സാധാരണക്കാർക്കും ഇനി സാധ്യം നാലുകെട്ട് വീട് || Building Designers || Episode 36

Тәжірибелік нұсқаулар және стиль

ചെലവ് കുറഞ്ഞ വീടുകൾ നിർമ്മിക്കുന്നതിൽ കേരളക്കരയാകെ ഏറെ പ്രശസ്തി നേടിയ നിർമ്മാണ കമ്പനിയാണ് ബിൽഡിങ് ഡിസൈനേഴ്സ്.അത്തരത്തിലുള്ള വീടുകളുടെ വീഡിയോകൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനായാണ് നമ്മുടെ ഈ യൂട്യൂബ് ചാനൽ ആരംഭിച്ചത് .യൂട്യൂബ് വഴി വരുന്ന സംശയങ്ങൾക്കും മറ്റും കൃത്യമായ മറുപടി സമയബന്ധിതമായി നൽകുവാൻ ഞങ്ങളുടെ ഓൺലൈൻ ഹെല്പ് ലൈൻ വിഭാഗം അശ്രാന്ത പരിശ്രമം നടത്തുന്നുണ്ട് . അതിൽ വീഴ്ച വരാതിരിക്കാൻ കൃത്യമായും ഞാൻ ഇടപെടാറുണ്ട് . തിരക്കൊഴിവുള്ള ദിവസങ്ങളിൽ യൂട്യൂബ് ലൈവ് വഴി വീടെന്ന സ്വപ്നം പേറി നടക്കുന്ന സാധാരണക്കാരുടെ സംശയങ്ങൾക്ക് പരിഹാരം ഉണ്ടാക്കാനും നമ്മുടെ യൂട്യൂബ് ചാനൽ വഴി സാധിച്ചിട്ടുണ്ട്.
നന്ദി
കെ വി മുരളീധരൻ
Site : Trissur
Owner : Sri.Kannan
Sqft : 1900
Bedroom : 3 nos with Attached Bathrooms
Budget : 30.5 Lakhs ( Excluding interiors )
Building Designers,Chelari AM Towers
Chelari,Thenjippalam(PO),Malappuram (Dt)
Phone: 04942400202,Mob: 9895018990
Whatsapp: +91 89 43 154034
Web page : www.buildingdesigners.in
email id : buildingdesigners1985@gmail.com
You can join the WhatsApp community by clicking on the link below to get our latest projects directly on your mobile.
ഞങ്ങളുടെ ഏറ്റവും പുതിയ പ്രൊജെക്ടുകൾ മൊബൈലിൽ നേരിട്ട് എത്തുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വാട്സാപ്പ് കൂട്ടായ്മയിൽ അംഗമാകാവുന്നതാണ്
Group 25 : chat.whatsapp.com/EM8LTYSmP9L...
Group 1 : chat.whatsapp.com/ER8kohiZ6Fc...
Group 2 : chat.whatsapp.com/GAOlrEM4ZAP...
Telegram group : t.me/joinchat/QAnmUknPaBXD6n7...
The “BUILDING DESIGNERS” functioning at Chelari,opp IOC, AMTowers,Thenhipalam(PO),Malappuram(Dist),Kerala(State),India is a reputed firm for plan,design,estimation,and supervision of building (residential and commercial). Over the years it has been able to undertake the supervision of a number of buildings
Our prime concern is the full satisfaction and happiness of our customers. We have sufficient number of employees and required infrastructure for our smooth functioning.
Our special features is the quality of our work and completion within the shortest possible time.

Пікірлер: 353

  • @Sandhya-pm8jv
    @Sandhya-pm8jv5 ай бұрын

    ഓരോ വീട് കാണുമ്പോഴും അതിൽ ഞാൻ ഉള്ളതുപോലൊരു അനുഭവം നമ്മുടെ സ്വപ്നം നടന്നതുപോലെ തോന്നുന്നു വല്ലാത്തൊരു സന്തോഷം thank you sir എല്ലാവീടും ഞങ്ങളുമായി പങ്കുവയ്ക്കുന്നതിന് 🙏🙏🙏

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    Thank you

  • @bensonfrancisfrancis7432

    @bensonfrancisfrancis7432

    3 ай бұрын

    ​@@buildingdesigners1985❤

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak27310 ай бұрын

    നമസ്ക്കാരം . sr . 🙏 എന്റെ സ്വപ്ന കൊട്ടാരം 👍

  • @buildingdesigners1985

    @buildingdesigners1985

    10 ай бұрын

    🙏🏼

  • @manjulaak5187
    @manjulaak518710 ай бұрын

    lakshagal vari veedu paniyunnavar e veed onnu kanuga adipoli sir kanumpol thannea nalla feeling cheyyunnu🙏🙏👍🤝

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    Thank you

  • @midhupv1702
    @midhupv17027 ай бұрын

    എല്ലാ വീഡിയോസും കാണാറുണ്ട് സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ

  • @buildingdesigners1985

    @buildingdesigners1985

    7 ай бұрын

    🙏🏼

  • @ayyoobkhannv6428
    @ayyoobkhannv64289 ай бұрын

    അഭിപ്രായം ഒന്നും പറയാനില്ല വളരെ വളരെ nannayittund

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    Thank you

  • @presannapillai8720
    @presannapillai87209 ай бұрын

    മുരളി സർ നിർമിച്ച എല്ലാ വീടുകളും ഒന്നിനൊന്നു മനോഹരമാണ് 🎉🌹

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    🙏🏼

  • @sreedevimenon8264
    @sreedevimenon826410 ай бұрын

    Namaste sir, Super great work 👏👌👍

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    Thank you

  • @Pkd.09
    @Pkd.0910 ай бұрын

    വീടിൻ്റെ പടം കാണുമ്പോൾ അറിയും അത് മുരളിസാറിൻ്റെ ആണ്.......🎉❤🎉 സാറെ കൊണ്ട് പണിത വീട്.... ഒരു പ്രതീക്ഷയാണ്..... സ്വപ്നമാണ് ആഗ്രഹമാണ്

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    Thank you

  • @induanil1750

    @induanil1750

    7 ай бұрын

    Sir wonderful project

  • @pulikodanfromkl-1482
    @pulikodanfromkl-14829 ай бұрын

    വളരെ നന്നായി മുരളീധരൻ സാർ

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    Thank you

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak2739 ай бұрын

    നമസ്ക്കാരം sr 🙏 മനോഹരം .... എന്നല്ല അതിനും മേലെ ❤️ ❤️ 👍

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    🙏🏼💥

  • @sunilgeorge3275
    @sunilgeorge32759 ай бұрын

    എല്ലാറ്റിനും ഉപരിയായി എല്ലാവർക്കും മറുപടി കൊടുക്കുന്ന സാർ ❤❤❤

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    Ha ha നിങ്ങളുടെ വിലയേറിയ അഭിപ്രായപ്രകടനങ്ങൾ തന്നെയാണ് എന്നെ മുന്നോട്ടു നയിക്കുന്നത് എനിക്ക് ഇങ്ങോട്ടു ഫ്രീ ആയി ലഭിക്കുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ , അഭിപ്രായങ്ങൾ എന്നിവയ്ക്ക് ഞാൻ മറുപടി നൽകുന്നു എന്നെ ഉള്ളൂ നന്ദി

  • @govindbhaskarkp9193
    @govindbhaskarkp91939 ай бұрын

    Nice work as usual👏👏

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    Thank you! Cheers!

  • @sailajasasimenon
    @sailajasasimenon10 ай бұрын

    Beautifully arranged. Really appreciated 👍. Can't imagine for 32 lakhs such a beautiful home is constructed.. Good sharing. Tku

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    Thanks a ton

  • @jagguvlogandgameplay5083
    @jagguvlogandgameplay50839 ай бұрын

    Super...Sir... great work... fantastic...

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    Thank you

  • @BHAGYALAKSHMI.23
    @BHAGYALAKSHMI.239 ай бұрын

    മനോഹരമായ വീട് 👍🏻 ഞങ്ങൾ ഒരു വീട് വെക്കാനുള്ള പ്ലാനിങ്ങിൽ ആണ് ഇതുപോലൊരു വീടാണ് ആഗ്രഹം എന്നാൽ നടുമുറ്റം ഇല്ലാതെ ഇങ്ങനെ ഒന്ന് എടുക്കണം എന്നുണ്ട്.

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    Ok contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @babuthomaskk6067

    @babuthomaskk6067

    7 ай бұрын

    യാതൊരു കാരണവശാലും നടുമുറ്റം കുളിക്കരുത് തറ ഉണ്ടാകണം ഒർജിനൽ നാല് കേട്ടില്ലേ കുഴിമറ്റം ച്യ്യാവൂ

  • @roymannadiyarm

    @roymannadiyarm

    5 ай бұрын

    ​@@buildingdesigners1985 എമൗണ്ട് എത്ര ആകും ചങ്ങനാശ്ശേരി യിൽ ആണെങ്കിൽ

  • @babuthomaskk6067

    @babuthomaskk6067

    4 ай бұрын

    മുകൾ തുറസ്സാക്കാം പക്ഷേ നടുമുറ്റം മുറ്റത്തിനൊപ്പം കുഴിക്കരുത് ആപത്താണ്

  • @mathewspkuriakose5041

    @mathewspkuriakose5041

    4 ай бұрын

    ​@@babuthomaskk6067എന്താണ് അങ്ങനെ പറയാൻ കാരണം

  • @muralimurali-xs9hq
    @muralimurali-xs9hq9 ай бұрын

    Super thanks to building designers chelari

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    Welcome 😊

  • @anithashiju7274
    @anithashiju72749 ай бұрын

    Fabulous work. Very nice 👍

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    Thank you! Cheers!

  • @beenashaji5784
    @beenashaji57848 ай бұрын

    Very nice home.budget also.❤

  • @buildingdesigners1985

    @buildingdesigners1985

    8 ай бұрын

    🙏🏼

  • @ravikanthrathod3971
    @ravikanthrathod39716 ай бұрын

    Superb design.. Fits in Budget..

  • @buildingdesigners1985

    @buildingdesigners1985

    6 ай бұрын

    🙏🏼

  • @user-ts9sf5er6r
    @user-ts9sf5er6r10 ай бұрын

    Njanum katta waiting

  • @buildingdesigners1985

    @buildingdesigners1985

    10 ай бұрын

    🙏🏼

  • @Geraniumworld
    @Geraniumworld9 ай бұрын

    Sir നന്നായിട്ടുണ്ട്.

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    Thank you

  • @premkrishna9350
    @premkrishna93505 ай бұрын

    🌹🌹🌹 thank u sir.. Good effort🙏👍👍

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    Thank you

  • @dreamslight8600
    @dreamslight86005 ай бұрын

    സൂപ്പർബ്...... ദൈവം അനുഗ്രഹിച്ചാൽ.. Sirne കൊണ്ട് തന്നെ ഭാവിയിൽ ഒരു വീട്ട് വെപ്പിക്കണം... എന്നാണു എന്റെ ആഗ്രഹം. 🙏 👍

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    Thank you contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @mgsuresh6181
    @mgsuresh61819 ай бұрын

    മനോഹരമായ ഒരു വീട്.

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    Thank you

  • @amblithomas1255
    @amblithomas12559 ай бұрын

    Very good House.thanks for sharing.four bedrooms attached bathroom, sit out, dining hall, hall, kitchen,car porchal infront of house.we are planning to build in wayanad.concrete roofing.if you have any designs please share sir

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @ramaps7369
    @ramaps736910 ай бұрын

    Waiting❤

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    Thank you

  • @almanhossain
    @almanhossain10 ай бұрын

    I am watching your video from Bangladesh. Every home design plan on your KZread is international standard and incredibly beautiful. If you had given the floor plan of the house of your designs in video then it would have been a little easier for common people like us to understand. It would have been very good for common people like us if the floor plan of the building, the use of columns and beams were told in the video, and where the columns of the building of this design will sit, what is the size of the columns and beams of the building, and how much steel or steel should we use there? You guys are in the videosayI really like this building design. Get the floor of this building and where to use columns and What is the length, width and height of each room if you tell in the video thank you

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    Let me discuss with the MD about floor plan

  • @entertainmentfun9958
    @entertainmentfun99589 ай бұрын

    അതി മനോഹരം

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    Thank you

  • @sujadevi.p8016
    @sujadevi.p80169 ай бұрын

    എല്ലാം കൊണ്ട് അത്യുത്തമം .... മഹനീയം❤❤

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    🙏🏼

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    Thank you

  • @anikakpvc5299
    @anikakpvc529910 ай бұрын

    ❤❤❤❤🥰amazing house wowww 😊😍😍😍😍😍

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    🙏🏼

  • @nishasuresh77
    @nishasuresh7710 ай бұрын

    Superrrr👌

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    🙏🏼

  • @rekhasreekumar8360
    @rekhasreekumar836010 ай бұрын

    Waiting 👍

  • @buildingdesigners1985

    @buildingdesigners1985

    10 ай бұрын

    👍

  • @vanajadevi2434
    @vanajadevi24349 ай бұрын

    മനോഹരം

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    Thank you ☺️

  • @nithinmohan9167
    @nithinmohan91679 ай бұрын

    Panduu vidu magazine vanjichall first nokkukkaa muralidharan sir ntey work chytha viduu undo ennau anuu.. Nostalgia!!

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    Thank you

  • @jijialbert5629
    @jijialbert56299 ай бұрын

    Wowe super

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    Thank you

  • @satheeshchandran1614
    @satheeshchandran16149 ай бұрын

    Manoharam❤

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    🙏🏼

  • @nishae2649
    @nishae2649Ай бұрын

    sir great work

  • @buildingdesigners1985

    @buildingdesigners1985

    Ай бұрын

    Keep watching

  • @Mahadevan-qo7yd
    @Mahadevan-qo7yd11 күн бұрын

    Super design

  • @buildingdesigners1985

    @buildingdesigners1985

    11 күн бұрын

    Thank you

  • @aneeshkumar2169
    @aneeshkumar21699 ай бұрын

    super .. veedu

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    Thank you

  • @nishasree1624
    @nishasree162410 ай бұрын

    Adipoli❤

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    Keep watching. 👍

  • @radhikapk9320
    @radhikapk932010 ай бұрын

    Supper❤

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    Thanks 🔥

  • @sushamaraju1504
    @sushamaraju15049 ай бұрын

    Super veedu

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    Thank you

  • @sailajasasimenon
    @sailajasasimenon10 ай бұрын

    Waiting

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    Thank you

  • @ajithakumarid9027
    @ajithakumarid90275 ай бұрын

    Nalla veedu. Ente dream home....

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    Thank you

  • @peace4700
    @peace47009 ай бұрын

    Material used for wall, windows & doors. Is the roof tile is over the flat concrete roof ? Interior cost ?

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    Truss roof contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @rajaneeshrnath9825
    @rajaneeshrnath98259 ай бұрын

    Super🏠🏠❤❤

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    Thank you

  • @pradeepkv544
    @pradeepkv5449 ай бұрын

    സൂപ്പർ വീട്

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    Thank you

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak2738 ай бұрын

    നമസ്ക്കാരം sr 🙏 ഞാൻ മിക്കപ്പോഴും ഈ വീട് കാണാറുണ്ട് ❤️ ❤️

  • @buildingdesigners1985

    @buildingdesigners1985

    8 ай бұрын

    ❤️

  • @dreamslight8600
    @dreamslight86005 ай бұрын

    അടിപൊളി

  • @buildingdesigners1985

    @buildingdesigners1985

    5 ай бұрын

    🙏🏼

  • @suryagayathritu8215
    @suryagayathritu8215Ай бұрын

    Very nice

  • @buildingdesigners1985

    @buildingdesigners1985

    Ай бұрын

    Thanks

  • @ramyasreehari1366
    @ramyasreehari13669 ай бұрын

    Nice 👍👍👍

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    Thank you! Cheers!

  • @hariharanps617
    @hariharanps6179 ай бұрын

    Supper

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    Thanks

  • @ananduc
    @ananduc9 ай бұрын

    Save cheythu... ☺️ Njan veed vekkumbo ith pole orenam vekkum..❤. Kollam jillayil undo സർവീസ്

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    Yes contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @rahulraveendran2583
    @rahulraveendran25836 ай бұрын

    Hope your service is available at Kottayam! Planning for new home

  • @buildingdesigners1985

    @buildingdesigners1985

    6 ай бұрын

    Yes contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @topintowninterors5062
    @topintowninterors50629 ай бұрын

    Really great work not murali he is vishvakarma wov wonderful

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    🙏🏼

  • @eksathyanath264
    @eksathyanath26410 ай бұрын

    Good

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    Thanks

  • @swathianilswathi6752
    @swathianilswathi67529 ай бұрын

    Sir ente brotherinteyum ettavum valiya swapnamanu ithu poloru nalukett veedu.

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    🙏🏼

  • @vipinunnikrishnan2002
    @vipinunnikrishnan20028 ай бұрын

    Supar sir

  • @buildingdesigners1985

    @buildingdesigners1985

    8 ай бұрын

    🙏🏼

  • @saj_babu
    @saj_babu10 ай бұрын

    Nice work❤ Work completed aavaan etra months vendi vannu?

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    7months

  • @sankaranarayananambalavatt5629
    @sankaranarayananambalavatt56299 ай бұрын

    Super

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    Thanks

  • @soubhagyamnair9589
    @soubhagyamnair958910 ай бұрын

    👌👌👌

  • @buildingdesigners1985

    @buildingdesigners1985

    10 ай бұрын

    🙏🏼

  • @user-yd1jp4kb8b
    @user-yd1jp4kb8b9 ай бұрын

    നാല് കെട്ടല്ലാതെ ഇതേ ടെക്സ്റ്ററിൽ ട്രെഡിഷണൽ ലുക്കിൽ ചെയ്യാൻ പറ്റുമോ? With wide വരാന്ത... വുഡൻ പെയിന്റ് കൊടുക്കുമ്പോൾ കുറച്ചു കഴിയുമ്പോൾ കളർ fade ആയിപ്പോകില്ലേ

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    Yes chellamallo contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @vishnusons265
    @vishnusons26510 ай бұрын

    Oru 1500 square feet pakka traditional 4 bedroom atteched interlok bricks use cheythu paniyan ethra coast varum ennu onnu parnjuthrumo kannur nedumpoyil anu place

  • @aparnashibin6401

    @aparnashibin6401

    10 ай бұрын

    Message to 8943154034

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    24lakh +10% Supervision Charge exclude interiors contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @sreekuttan5964
    @sreekuttan59649 ай бұрын

    Ìjan subscribe cheythu sir..ella vedeos kaanarundu

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    Thank you

  • @user-pg9fy3rg3d
    @user-pg9fy3rg3d10 ай бұрын

    👏👏👏😍👏👏👏

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    🙏🏼

  • @petlover1429
    @petlover14299 ай бұрын

    Plan to build 50 lack budget home at pala, will you do it .

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    Yes contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @ambiambi1850
    @ambiambi18509 ай бұрын

    ❤👌

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    Thank you

  • @girishk7065
    @girishk70659 ай бұрын

    👍👍

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    Thank you ☺️

  • @shakthinaveena4733
    @shakthinaveena47334 ай бұрын

    Pls mention the dimentions of plot and rooms also in every video

  • @buildingdesigners1985

    @buildingdesigners1985

    4 ай бұрын

    Ok

  • @sandhyaeappen5362
    @sandhyaeappen536210 ай бұрын

    Waiting ❤️

  • @buildingdesigners1985

    @buildingdesigners1985

    10 ай бұрын

    Thank you

  • @munawarekm7869
    @munawarekm78699 ай бұрын

    ഞങ്ങളുടെ വീടിന്റെ വർക്കും നടന്നു കൊണ്ടിരിക്കുന്നു മുരളി സർ 😍

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    🙏🏼

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    വീടിന്റെ ഫോട്ടോസ് അയച്ചു തരൂ 8943154034

  • @user-yd1jp4kb8b

    @user-yd1jp4kb8b

    9 ай бұрын

    എങ്ങനെ സർ ന്റെ വർക്ക്‌? സാറ്റിസ്‌ഫൈഡ് ആണോ? എനിക്കും വീടിന്റെ ജോലി സർ നു കൊടുക്കണം എന്നുണ്ട്

  • @ramilchikku2167
    @ramilchikku21676 ай бұрын

    Sir oru 2000sqft veedinte all plan(electric.plumbing) estimate,3d,walk through ellam koode cheyyan etra roopayakum

  • @buildingdesigners1985

    @buildingdesigners1985

    6 ай бұрын

    34lakh +10% Supervision Charge exclude interiors contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @Familyman870
    @Familyman8708 ай бұрын

    സൂപ്പർ work 💪😍

  • @buildingdesigners1985

    @buildingdesigners1985

    8 ай бұрын

    🙏🏼

  • @gvpraju5174
    @gvpraju517410 ай бұрын

    Sir good evening. I have seen KVM 's video s a lot. All are excellent. Can you please tell me the price which are the things including.

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    Electrical plumbing sanitary tile and paint works are included

  • @gvpraju5174

    @gvpraju5174

    9 ай бұрын

    Thank you sir

  • @user-nr6rn6hm4v
    @user-nr6rn6hm4v10 ай бұрын

    👏😍❤👏😍❤

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    🙏🏼

  • @IndianVogue
    @IndianVogue9 ай бұрын

    Sir, Interior nu ekadesham ethra budget aavm athyavashyam nalla reethiyil cheyyan?

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    sqft നു അനുസരിച്ചാണ് ബജറ്റ് തീരുമാനിക്കുന്നത്

  • @IndianVogue

    @IndianVogue

    9 ай бұрын

    @@buildingdesigners1985 Ekadesham 1800 sq. ft 2 storey house inu

  • @user-en1xq8qq4b
    @user-en1xq8qq4b10 ай бұрын

    ❤😍

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    🙏🏼

  • @samskruthibysandeeppallath
    @samskruthibysandeeppallath9 ай бұрын

    മുരളിയേട്ടന്റെ പതിവിൽ നിന്നും വ്യത്യസ്തമായ ഒരു ഡിസൈൻ കാണാൻ കഴിഞ്ഞതിൽ സന്തോഷം. ഇതിൽ വരാന്ത ഒഴിച്ചുള്ള ഭാഗങ്ങൾ (roof) കോൺക്രീറ്റ് ചെയ്തിട്ടുണ്ടോ?

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    No Truss roof aanu

  • @muhammedshafeeque3491
    @muhammedshafeeque34919 ай бұрын

    ❤❤❣️

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    🙏🏼

  • @Mahadevan-qo7yd
    @Mahadevan-qo7yd11 күн бұрын

    Cost parayamo

  • @raveendranraveendrantharol6176
    @raveendranraveendrantharol61769 ай бұрын

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    🙏🏼

  • @jishnuk.k5474
    @jishnuk.k547410 ай бұрын

    ❤❤

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    💥

  • @shaheedashaheeda5952
    @shaheedashaheeda59529 ай бұрын

    Veed ennath valare valare aagrahich cheythathaanu,but kure pattikkappettu.ini oruveed vaykkunnenkil sir nekondu mathram

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    🙏🏼🙏🏼🙏🏼🙏🏼

  • @krjohny9526
    @krjohny95269 ай бұрын

    ❤💐

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    🙏🏼

  • @ABHILASHCHANDRAN-ms3pw
    @ABHILASHCHANDRAN-ms3pw9 ай бұрын

    ഷൂട്ട്‌ ചെയുബോൾ എല്ലാം വെക്തമായി കാണിക്കുക. ദിർ ത്തിപിടിച്ചു ഷൂട്ട്‌ ചെയ്യാതിരിക്കുക

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    Noted

  • @debabratadas-so6wz
    @debabratadas-so6wz8 сағат бұрын

    Which wood used for varandha piller and cost per piller

  • @buildingdesigners1985

    @buildingdesigners1985

    Сағат бұрын

    Concrete, cement plastering contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @sreeleshsasidharan632
    @sreeleshsasidharan6329 ай бұрын

    മനോഹരമായിരിക്കുന്നു. 👍👍👌👌. ഒരു സംശയം, ജാലകങ്ങൾ GI ആണെന്ന് കേട്ടു. തീരപ്രദേശങ്ങളിൽ അഭികമ്യമാണോ? തുരുമ്പിക്കാനുള്ള സാധ്യത ഇല്ലേ.

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    തുരുമ്പിക്കുന്ന വിഷയം വരുന്നില്ല ഈ വീടും ബീച്ചിനോട് ചേർന്നാണ്

  • @sreeleshsasidharan632

    @sreeleshsasidharan632

    9 ай бұрын

    Thanks for your reply🙏

  • @rejikumbazha
    @rejikumbazha10 ай бұрын

    What about your interlock brick construction method? Is it stopped? Why no more videos about it nowadays? Because you were like an ambassador for these types of low cost construction...

  • @aparnashibin6401

    @aparnashibin6401

    10 ай бұрын

    Some technical errors.. Sorry for the delay.

  • @aparnashibin6401

    @aparnashibin6401

    10 ай бұрын

    Thankyou for your support

  • @sudhasa2995

    @sudhasa2995

    9 ай бұрын

    Ee veedu ethra cent il aanu

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    ജോലിയുടെ തിരക്കിൽ പലപ്പോളും വീഡിയോയ്ക്ക് സമയം കണ്ടെത്താൻ സാധിക്കാറില്ല ഇപ്പോൾ തുടർച്ചയായി 3 വീഡിയോസ് ചെയ്തിട്ടുണ്ട്

  • @vijayakumarikumari6425
    @vijayakumarikumari64259 ай бұрын

    Namskaram sir, enikku Thrissur velayanad enna sthalathu 12lak nu oru veedu panithu tharumo pls replay sir

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    Yes contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @sheejasparadise5500
    @sheejasparadise55009 ай бұрын

    Plan koodi attach cheyyavo👌

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    sorry we dont send the plan alone 🙏

  • @sanalthomas9210
    @sanalthomas92109 ай бұрын

    Excellent 👌👍😍

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    Thank you

  • @prasanthkk9513
    @prasanthkk95139 ай бұрын

    ❤🎉❤

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    🙏🏼

  • @robymathew6840
    @robymathew68409 ай бұрын

    Terace യെങ്ങനെതെ ഫ്ലാറ്റ് r truss wrk?

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    Truss

  • @sreeshmaappoos-dm7vw
    @sreeshmaappoos-dm7vw9 ай бұрын

    ❤❤👌

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    🙏🏼

  • @padma385
    @padma3854 ай бұрын

    Hallo sir, njangal tamilnadu settled aanu. Ivide njangalku veedu panithu tharan pattumo sir? Pls reply❤❤❤

  • @buildingdesigners1985

    @buildingdesigners1985

    4 ай бұрын

    Yes Coimbatore and pollachi area only contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @niglebose
    @niglebose9 ай бұрын

    Sir, Can we construct such a house in 10 cent plot?

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    Yes contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @afaasfan851
    @afaasfan85110 ай бұрын

    ഹലോ സർ വീടിൻറെ കട്ടിളക് ഉത്തമമായ മെറ്റീരിയൽസ് ഏതാണ് മരം സ്റ്റീൽ കോണ്ക്രീറ്റ് ഇവയിൽ ഏതാണ് നല്ലത് പ്ലീസ് റീപ്ലേ

  • @aparnashibin6401

    @aparnashibin6401

    10 ай бұрын

    Mesaage to 8943154034

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    Nallath maram aanu നിങ്ങളുടെ സ്ഥലം ഈർപ്പം സാമ്പത്തികം എഎന്നിവയ്ക്കനുസരിച് മെറ്റീരിയൽ തെരെഞ്ഞെടുക്കുന്നതാണ് നല്ലത്

  • @afaasfan851

    @afaasfan851

    9 ай бұрын

    @@buildingdesigners1985 thank you sir

  • @Udaya.chandrika
    @Udaya.chandrika9 ай бұрын

    Super Edamuttam evide

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

  • @rajunepali7136
    @rajunepali71369 ай бұрын

    😮😮😮😮

  • @buildingdesigners1985

    @buildingdesigners1985

    9 ай бұрын

    🙏🏼

  • @dayananda.s.m3471
    @dayananda.s.m3471Ай бұрын

    Pls pls send plan and design details

  • @buildingdesigners1985

    @buildingdesigners1985

    Ай бұрын

    contact to our office for more information 9895018990 / 04942400202 (10-5) or you can whatapp on 8943154034

Келесі