No video

സാധാരണക്കാർ ബിഗ് ബോസ്സിൽ പോയാൽ, Bigg Boss Malayalam Season 6

#biggboss #biggbossmalayalam #biggbossmalayalamseason6
/ jaibyjoseph
The best way to contact me is by messaging on Instagram:
/ jbitvofficial
/ jbitvofficial
/ jbitvvlogs - Second Channel @JBITv Vlogs

Пікірлер: 1 100

  • @smn3887
    @smn38874 ай бұрын

    Khaiz pretends to be a progressive KZreadr but he is not..He is just another ammavan.... His double meaning expression is the most weird thing in his videos

  • @Jezu9959

    @Jezu9959

    4 ай бұрын

    Ys

  • @Apj_Apj

    @Apj_Apj

    4 ай бұрын

    Ikr.. i literally stopped watching his videos long back

  • @salihk2060

    @salihk2060

    4 ай бұрын

    U are right👍🏻

  • @nivedithabalakrishnan5766

    @nivedithabalakrishnan5766

    4 ай бұрын

    Anjitha നായർ ക്കു എതിരെ ഒരു വീഡിയോ ഇട്ടിട്ടുണ്ട്. അത് കണ്ടാൽ അറിയാം khaiz എത്ര ബോറൻ സ്ത്രീ വിരുദ്ധൻ ആണെന്ന്

  • @statuspiratesinc.7674

    @statuspiratesinc.7674

    4 ай бұрын

    Wired ooo,weird alle??

  • @adarshp81
    @adarshp814 ай бұрын

    Kaiz became too toxic.. continuously attacking Jasmine which is very bad. Scary thing is most of the people are supporting him

  • @rabiyamanaf1148

    @rabiyamanaf1148

    4 ай бұрын

    Coz of sadhacharam

  • @TheIndemir

    @TheIndemir

    4 ай бұрын

    Cos they are from same community so he probably he feels like he can judge her.

  • @leo-messi61

    @leo-messi61

    4 ай бұрын

    ​@@TheIndemir പോടെ അവൻ അങ്ങനെ ഒരാളല്ല അവന്റ ബാക്കി വീഡിയോ ഒക്കെ നോക്ക്

  • @Leo2024in

    @Leo2024in

    3 ай бұрын

    It's because kaiz is so jealous 😂😂😂😂😂

  • @vidya-et8gi
    @vidya-et8gi4 ай бұрын

    Well said 💯👍 Khaiz ജാസ്മിൻ ഇല്ലാത്ത തക്കം നോക്കി personal revenge തീർക്കാണ് . ഒരു സാമൂഹ്യബോധവും ഇല്ലാത്ത അങ്ങനെ കുറേ പേർ.വെറുതെ വന്നിരുന്നു അവർക്കു തോന്നിയ വർത്താനം പറയാ അതിനെ support ചെയ്യാൻ കുറേ പേരും.ഇവിടത്തെ comment box കാണുമ്പോഴാണ് ഒരാശ്വാസം.

  • @afi2053

    @afi2053

    4 ай бұрын

    അതേ എല്ലാവരും മെഴുകുകയാണ്.. ജാസ്മിൻ ഒന്ന് പുറത്തു വന്നോട്ടെ ellaavardim അടപ്പ് പൂട്ടും

  • @Jezu9959

    @Jezu9959

    4 ай бұрын

    Athe

  • @Sara.mariyam

    @Sara.mariyam

    4 ай бұрын

    Athe crct avnte vedio kanumpo mugam adich onn kodkan tonum

  • @suminapp4520

    @suminapp4520

    4 ай бұрын

    Njan khaizne support cheyyarilla. Karanam oro familyil avarkidayil othungunna karyangale reaction vdeo cheyth ariyathavarilek koodi ethikunnu. Pinne athrem important kodukandatha karyangal vellya karyampole alkarilek ethikunnathum

  • @shibila7661

    @shibila7661

    3 ай бұрын

    ​@@suminapp4520 very true. But people are ready to peep into others life to look for their negativity rather than concentrating on their own cons. Channels like that is so disturbing.

  • @user-kq9tb4zw9l
    @user-kq9tb4zw9l4 ай бұрын

    Oh finaly someone said this you earned my respect bro💗

  • @najiyasabil

    @najiyasabil

    4 ай бұрын

    Finally അല്ല,jb ഇതിനെ പറ്റിതന്നെയാണ് സംസാരിക്കുന്നത് bb review ചാനലിൽ...

  • @Yunahan-wq9ik
    @Yunahan-wq9ik4 ай бұрын

    Never thought a guy would talk like this, hats off bro 👏🏻 big fan❤

  • @jbitv

    @jbitv

    4 ай бұрын

    ❤️

  • @faseelafasi6168
    @faseelafasi61684 ай бұрын

    എനിക് ഇഷ്ടമുള്ള മത്സരാർത്തിയാണ് ജാസ്മിൻ അവൾക് വേണ്ടി ഒരാളെങ്കിലും video ഇട്ടല്ലോ സന്തോഷം

  • @najiyasabil
    @najiyasabil4 ай бұрын

    അയ്യോ,, bb 1 ൽ അകത്തും പുറത്തും pearly നേരിട്ട attacking ചെറുതൊന്നും അല്ല,, fake love ആണെന്നും പറഞ്ഞ്... ശ്രീനിഷിനെ ഈ ബന്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ബാക്കി കുറേ contestants കുറേ ശ്രമിച്ചു,, അവളുടെ charector മോശമാണ്, അവൾ നിലനില്പിന് വേണ്ടി ലൗ strategy കളിക്കുന്നതാണ് എന്നും പറഞ്ഞു... finalley അടുപ്പിച്ച് contestance തിരിച്ച് കയറിയപ്പോൾ പോലും അവർ അതിന് ശ്രമിച്ചു... അവരെ പിരിക്കാൻ മാത്രമല്ല പ്രേക്ഷകരെ manipulate ചെയ്യാൻ കൂടിയാണ് അവരൊക്കെ ശ്രമിച്ചതെന്ന് വ്യക്തമാണ്... പുറത്ത് അതിലും വലിയ ആക്രമണമായിരുന്നു,,, എന്നിട്ട് അവർ കല്യാണം കഴിച്ചപ്പോൾ പോലും എത്ര നാളത്തേക്ക് എന്നായിരുന്നു ചോദ്യം😂😂😂 അവരൊക്കെ തന്നെ ഇപ്പൊ പറയുന്നു bb yil യഥാർതഥ പ്രണയം pearly sreenish ആയിരുന്നു,അത് അനുകരിക്കാൻ നോക്കണ്ട എന്നൊക്കെ, കാണുമ്പോൾ ചിരി വരും.( അന്നും ശ്രീനിക്ക് വല്യ അറ്റാക്ക് ഒന്നും നേരിട്ടിട്ടില്ല,, pearly ആയിരുന്നു എല്ലാവരുടെയും ടാർഗറ്റ്) ... അതുകൊണ്ടൊക്കെ തന്നെയാകും pearly, sabumon sreshettan ഷിയാസ് ഒഴികെ ബാക്കി ഒരെണ്ണത്തിനെ കല്യാണം വിളിച്ചില്ല😂😂...

  • @user-Nandu100

    @user-Nandu100

    4 ай бұрын

    Swabavikam... Evideyum Jasminte name aan content creators eduth vilich parayunath.... Koode ulla aalde name polum parayunila.....2024 aayi enne ullu.... Samoham ottum purogamichitila........

  • @krishnapriyapanikkarthodi8899
    @krishnapriyapanikkarthodi88994 ай бұрын

    Khaiz nte മുഖത്തു ഒന്ന് കൊടുക്കാൻ തോന്നും അവന്റെ വർത്താനം കേട്ടാൽ.

  • @Jezu9959

    @Jezu9959

    4 ай бұрын

    😂😂👍

  • @Seenreact

    @Seenreact

    4 ай бұрын

    Sathyam👍 mughath kore kareem vari thech 😂

  • @Malhar_2024

    @Malhar_2024

    4 ай бұрын

    സത്യം

  • @GARDENING400

    @GARDENING400

    4 ай бұрын

    Satthyam

  • @dileepKumar-tb6sm

    @dileepKumar-tb6sm

    4 ай бұрын

    🤣🤣🤣👌👌👌

  • @PlotPointPro0070
    @PlotPointPro00704 ай бұрын

    നിങ്ങൾ പറഞ്ഞത് വളരെ സത്യം.khaiz,ഏജന്റ് ഇവൻ മാർക്ക് പല മുഖങ്ങൾ ആണ് ആൾക്കാരെ തെറ്റിദ്ധരിപ്പിക്കുക എന്നതാണ് ഇവരുടെ മെയിൻ പണി അവരുടെ പേര് എടുത്ത് പറഞ്ഞു ഈ വീഡിയോ ചെയ്തതിൽ നന്ദി ഉണ്ട് അടിപൊളി 👍

  • @Anjuani2022
    @Anjuani20224 ай бұрын

    ജാസ്മിനെ ടാർഗറ്റ് ചെയ്യുന്ന ഒരു കൂട്ടം ആളുകൾ ഇവിടെ ഉണ്ട്. ജാസ്മിനെ നോമ്പ് എടുക്കുന്നില്ല എന്ന് പറയുന്നു. അൻസിബയും rockyum ഒക്കെ തന്നെ അതെ കമ്മ്യൂണിറ്റിയിൽ ഉള്ളവർ അല്ലെ. അവരെ നോമ്പ് എടുത്തില്ലേൽ കൊഴപ്പം ഇല്ലേ?

  • @frank_0818
    @frank_08184 ай бұрын

    I am irritated and disgusted by khaiz's thumbnail that he put up for Jasmine's video..Look at him ugh🤢

  • @user-gb2fr7pf1g

    @user-gb2fr7pf1g

    4 ай бұрын

    I think he uses some kinda drugs coz he uses eyeliner to remove the redness of the skin

  • @Ownwrld495

    @Ownwrld495

    4 ай бұрын

    Khaiz nu jasmine mayi prsnl issue undaitund

  • @malayaliworld8984

    @malayaliworld8984

    4 ай бұрын

    😅oh yaar ​@@user-gb2fr7pf1g

  • @harshakamala
    @harshakamala4 ай бұрын

    Very True... I also felt why people are targeting them...Njan plus one padikkumbol school had a rule that girls and boys shouldn't talk outside class..i didn't feel right..Classil separate aayi irutham...When I studied outside Kerala felt so relieved...People doesn't even care about this..Everyone have right to do whatever they want if that doesn't disturb other person's life. Here people doesn't even have open mind to accept change.

  • @fasleenafaslu2986
    @fasleenafaslu29863 ай бұрын

    ജാസ്മിൻ ജാഫറിനെ എനിക്ക് ഇഷ്ട്ടമാണ്... കാരണം സ്വന്തമായി അഭിപ്രായവും വ്യക്തിത്വവും ഉള്ള വ്യക്തിയാണ് ജാസ്മിൻ... മറ്റുള്ളവരെ പോലെ നേരെ ചെന്നിട്ട് നല്ലതു പറയുകയും മാറിനിന്ന് കുറ്റം പറയുകയും ചെയ്യുന്ന ആളല്ല ജാസ്മിൻ... ❤️

  • @RemyaPillai-hl6wd
    @RemyaPillai-hl6wd4 ай бұрын

    Hats off to you JB !! Thank you for taking the bus from 90s to 2024! I watch big boss as an entertainment show.Every year once the show ends I always think people might change and next season toxicity will be less. The amount of people making Videos only about Jasmine is insane! Every vlogger knows she is a successful KZreadr who rose to fame in a very short period of time. I wonder why people don’t appreciate that effort that she reached the platform rather than ranting about her past relationships. It’s an entertainment show so analyze how well they survive in there and vote them in or out rather than worrying about how she paid off her debt.

  • @anmariyadavis716
    @anmariyadavis7164 ай бұрын

    Ntea ponnu chettaaa.. Chettanengilum oru sadharana manushyanayi chindichaloo.. Valya santhosham.. Chettane daivam anugrahikyatteee.. 🙏

  • @Bindug2000
    @Bindug20004 ай бұрын

    ആദ്യമായിട്ട് ഒരു വിവരമുള്ള ആളെ കണ്ടു വളരെ നന്ദിയുണ്ട് ഒരു പെൺകുട്ടിയെയും ഒരു ചെറുപ്പക്കാരനെയും പിച്ചിച്ചീന്തുന്ന ഈ ടോക്സിക് ജനങ്ങളുടെ തലയിലേക്ക് എന്തെങ്കിലും കേറിയാൽ ഭാഗ്യം ഇതൊക്കെ സാധാരണ ജനങ്ങളെല്ല കുറേ പിആർ വർക്ക് ചെയ്യുന്ന ആൾക്കാരാണ് എന്ന് നമുക്ക് ഊഹിക്കാവുന്നതാണ്

  • @Raneez_yousuf

    @Raneez_yousuf

    4 ай бұрын

    Education 🥰

  • @Rockstar....

    @Rockstar....

    4 ай бұрын

    PR work വിശ്വസിക്കുന്ന കുറെ അമ്മാവന്മാരും സെച്ചികളും കൂടെ അവരെ പറയാത്തത് ഒന്നും ഇല്ല..ക്യാമറ ഉള്ള place ഇരുന്ന് അനാവശ്യം കാണിക്കാൻ മാത്രം വിവരം ഇല്ലത്തവർ ആണ് അവർ എന്ന് ആണ് ഈ വിവരദോഷികൾ പറഞ്ഞ് വക്കുന്നത്,എന്നാല് ക്യാമറ ഉണ്ടെന്ന കാര്യം മറന്നു ഈ വക വൃത്തികേട് പറയുന്നവര് ആണ് യഥാർത്ഥ വിവരദോഷികൾ.....

  • @kubra_fathima_1705

    @kubra_fathima_1705

    4 ай бұрын

    Oru Pennine pechi chedan nokhi erikunna aalkar.

  • @user-fu9um8kr3x

    @user-fu9um8kr3x

    4 ай бұрын

    എന്ത് വിവരം.. മണ്ടത്തരം ആണ്.. ജാസ്മിൻ കാട്ടികൂട്ടുന്നത് വൃത്തികേട് തന്നെയാണ്.. വെറുതെ അടുത്തിരിക്കുന്നത് മാത്രമേ നിങ്ങളൊക്കെ കണ്ടുള്ളു.. ഇതാണോ ഫ്രണ്ട്ഷിപ്.

  • @pailyouseph5886

    @pailyouseph5886

    3 ай бұрын

    കരുത്തവനെന്നു ഒരു contestant നെ വിളിക്കുക, വൃത്തി ഇല്ലാത്ത രീതിയിൽ ഒരാൾക്ക് ചായ കൊടുക്കുക, പിന്നെ കുറച്ചു contestants ചുരുളി film പോലെ സംസാരിക്കുക ഇത് ഒരു A certificate ulla show alla again this lady jasmin jafer attacked a contestant. ഇതൊന്നും എന്തേ സംസാരിക്കുന്നില്ല

  • @Sreekutty-ec6pu
    @Sreekutty-ec6pu4 ай бұрын

    Today also khaiz toxicity campaign vendi jasmine attacking video ittindu

  • @jbitv

    @jbitv

    4 ай бұрын

    ജാസ്മിൻ പുറത്തുള്ളപ്പോൾ ധൈര്യം ഇല്ല 😂

  • @realmusing

    @realmusing

    4 ай бұрын

    Khaiz is literally taking revenge. Pand naanamkettathinte grudge vech ipo Nalla reethiyil ulla slut shaming aan cheythondirikunnath.

  • @Anand2024

    @Anand2024

    4 ай бұрын

    Jasmine caused a lot of issues to him I guess 😕

  • @Sreekutty-ec6pu

    @Sreekutty-ec6pu

    4 ай бұрын

    @@jbitv 😂

  • @rabiyamanaf1148

    @rabiyamanaf1148

    4 ай бұрын

    ​@@Anand2024jasmin avaneyokke onnu polichadukkiyatha. Athinte sookkeda

  • @raresoul7908
    @raresoul79084 ай бұрын

    I could see 90s kids turning to ammavan generation these days 😂

  • @rabiyamanaf1148

    @rabiyamanaf1148

    4 ай бұрын

    Nop i am a 90s kid

  • @vidya-et8gi

    @vidya-et8gi

    4 ай бұрын

    Sadacharthinu agane onum illa. Live nte chat box nokiya kaanam nalla sadacharam & kettal arakunnavruthikedu parayunna school pillere.

  • @Arjun2255ML

    @Arjun2255ML

    4 ай бұрын

    പഴുത്ത് ഉണങ്ങിയ ഇല പൊഴിഞ്ഞു വീഴുമ്പൊ പച്ചില അത് കണ്ട് ചിരിക്കും.

  • @rameshcppodcasts

    @rameshcppodcasts

    4 ай бұрын

    ലൈവ് ഇൽ കാണാറില്ലേ 80's ഉം 90's ഉം 2k യും എല്ലാം ഉണ്ട് തെറിവിളി ടീമിൽ.

  • @nithad5096

    @nithad5096

    4 ай бұрын

    ​@@rabiyamanaf1148 ellarum alla.. But ipolthe insta comments oke noku.. 90s 2k ellam kanakka

  • @alphonsajaison5020
    @alphonsajaison50204 ай бұрын

    Khais,ഹെലൻ, secret agent ഒക്കെ എന്ത് യോഗ്യത ഉണ്ടായിട്ടാ മറ്റുള്ളവരടെ കുറ്റവും പറഞ്ഞോണ്ടിരിക്കുന്നെ എന്ന് മനസ്സിലാകുന്നില്ല. .ഇവരുടെ ഒക്കെ ഒരു level മനസ്സിലായി. വെറും തറ level.

  • @Jezu9959

    @Jezu9959

    4 ай бұрын

    Sathyam

  • @Jezu9959

    @Jezu9959

    4 ай бұрын

    Kizin nalla kadiyund.ath theerkkan

  • @rabiyamanaf1148

    @rabiyamanaf1148

    4 ай бұрын

    ​@user-ot2te3bc8mya

  • @rabiyamanaf1148

    @rabiyamanaf1148

    4 ай бұрын

    Aarkko vendi cheyyunnath poleya thonunnath

  • @biji984

    @biji984

    4 ай бұрын

    Secret agent nu bigboos il avasaram kittathondanu😂

  • @risha1239
    @risha12394 ай бұрын

    i felt the same about helen of sparta, i never expected this kind of wierd videos from her, baakki okke avarude nilavaarathil ninnu thanne cheydhadha khais nte okke nilavaaram adhu thanne aanu adhil parayaan onnumilla...

  • @jbitv

    @jbitv

    4 ай бұрын

    yes❤️

  • @rabiyamanaf1148

    @rabiyamanaf1148

    4 ай бұрын

    Pinnoralund secret agent

  • @haritha2752

    @haritha2752

    4 ай бұрын

    yes njn avarude review kanumarunn oro probm varumpo bt unsubscribe chyyendi vannu ee sadhachara bodham karanm

  • @sreeuma

    @sreeuma

    4 ай бұрын

    Yes I unsubscribed Helen due to this 😊✌️

  • @unfinishedhopes768
    @unfinishedhopes7684 ай бұрын

    If I remember first season also people had problems with Pearly and Srini .. Later when they got married this is washed away.. During season many were against them

  • @rabiyamanaf1148

    @rabiyamanaf1148

    4 ай бұрын

    Majority um avarkku support aayirunnu

  • @entrtnmnt098

    @entrtnmnt098

    4 ай бұрын

    Yes also Pearly Sreenish season have more 18+ content. This season doesn't seem to have anything like Season 1. Quitet Watchable

  • @sree.artistry

    @sree.artistry

    4 ай бұрын

    True true true .... ipo kalynam kazhinjapo onnum parayaan ilyand ayi ... i feel like people pray that pearlish combo pole arum avalle ... ayaal pinne eghane pongala idan arum kittilya

  • @user-hh8tp1kx9h

    @user-hh8tp1kx9h

    4 ай бұрын

    Njan support aayirunnu pearliekk.. but ee season avde jasmine support veendi ethokke cheyyunnatg.. ith topic aayi kazhinjappol kaanal nirthi

  • @vazhakutti

    @vazhakutti

    4 ай бұрын

    Finally someone says it …

  • @olinsekhar
    @olinsekhar4 ай бұрын

    Good thing someone bought this up❤️

  • @jbitv

    @jbitv

    4 ай бұрын

    ❤️

  • @faizalsamad

    @faizalsamad

    4 ай бұрын

    *brought!

  • @olinsekhar

    @olinsekhar

    4 ай бұрын

    @@faizalsamad yeah right sorry just a spelling error❤️

  • @tmajmal7741
    @tmajmal77414 ай бұрын

    Absolutely right✅️ You tube എടുത്താല്‍ എത്രയോ youtubers മൊത്തം jabri യെ പറ്റി മാത്രം ആണ് പറയുന്നത്. ചിലപ്പോൾ അവര്‍ക്ക്‌ വേറെ content ഇല്ലാത്തതിനാല്‍ ആവാം

  • @theerthavs2343
    @theerthavs23434 ай бұрын

    ഒരു different persepective ൽ നിന്നു കാര്യങ്ങളെ കാണാൻ സഹായിക്കുന്ന video.. Loved the way you explain things ❤️

  • @firoskhan2295
    @firoskhan22954 ай бұрын

    നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ഒരു സമൂഹത്തിന് സന്ദേശമായി കൊടുക്കേണ്ട കുറച്ച് ബേസിക് മര്യാദകളുണ്ട് ഇന്ന് സമൂഹത്തിൽ ആണും പെണ്ണും സുഹൃത്തുക്കളായി കഴിയുന്നത് തെറ്റാണെന്ന് പറയുന്നില്ല എങ്കിൽ ഭൂരിപക്ഷം വരുന്ന ഇങ്ങനെയുള്ള ഫ്രണ്ട്ഷിപ്പിന് പലരീതിയിൽ കേസുകൾ ആയിട്ട് വരാറുണ്ട് ഒരു ആണും ആണും ഫ്രണ്ട്ഷിപ്പ് പോലെയല്ല ഒരു പെണ്ണും ആണും കാരണം അതിൽ മുതലെടുപ്പ് ധാരാളം ഉണ്ടാകും കാരണം ഒരു സ്ത്രീയും പുരുഷനും എപ്പോഴും സെക്സിൽ കൂടി ജീവിക്കേണ്ടിവരുന്ന ആളുകളാണ് അത് നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ഒരു സ്പർശനം നമ്മൾ ആഗ്രഹിച്ചുപോകും എപ്പോഴും അല്ല ചിലസമയങ്ങളിൽ എങ്കിലും ചില ആളുകൾ അത് അടക്കിപ്പിടിച്ച് ഇരിക്കും എന്നേയുള്ളൂ ഒരു കാര്യം പറയാം സ്ത്രീക്ക് ബഹുമാനം കൊടുക്കുന്ന രീതിയിൽ ആണെങ്കിൽ ഒരിക്കലും അനാവശ്യമായി അവളുടെ കൈകളിലോ ശരീരത്തിലോ കടിക്കുകയോ ഉമ്മ വെക്കുകയോ ഒരു പ്രത്യേക സാഹചര്യം വന്നാൽ അല്ലാതെ ചെയ്യില്ല മറ്റൊന്ന് ജാസ്മിൻ അവരുടെ കുടുംബം ഒക്കെ നല്ല രീതിയിൽ നോക്കുന്ന ഒരു കുട്ടിയാണ് എങ്കിൽ കൂടി ഒരു വിദ്യാഭ്യാസമുള്ള സമൂഹത്തിൽ നിന്ന് വരേണ്ട ചില തിരിച്ചറിവുകൾ ആ കുട്ടി മനസ്സിലാക്കേണ്ടതുണ്ട് നിങ്ങൾ പറയുന്നത് എനിക്ക് മനസ്സിലാകുന്നുണ്ട് നിങ്ങൾ കേരളത്തിൻറെ കൾച്ചർ വലിയ കാര്യംഒന്നും കൊടുക്കാത്ത ആളാണ് പക്ഷേ നിങ്ങൾക്കറിയുമോ നമ്മുടെ ഈ സമൂഹം ലോകത്തിൻറെ മുമ്പിൽ തന്നെ തല ഉയർത്തി നിൽക്കുന്നതിൽ ആ കൾച്ചർ ഇൻ വലിയ പ്രാധാന്യമുണ്ട് ഉദാഹരണത്തിന് നമ്മുടെ ബിസിനസ് മേഖലകൾ ഒക്കെ ഗൾഫ് രാജ്യങ്ങളിൽ ഒക്കെ പടർന്നു പന്തലിക്കാൻ കാരണം ആ കൾച്ചർ ആണ് അത് നിങ്ങൾ എതിർത്തു എന്നുകരുതി സമൂഹത്തിന് സന്ദേശങ്ങൾ കൊടുക്കണം മനുഷ്യശരീരത്തിലെ രോഗമുണ്ടാക്കുന്ന ക്രീം പ്രമോട്ട് ചെയ്യുമ്പോൾ അവൾ ചിന്തിക്കണം ആയിരുന്നു ഞാൻ തൻറെ സമൂഹത്തിന് നശിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് അത്രപോലും സമൂഹത്തോട് ബാധ്യതയില്ലാത്ത അവൾക്ക് എങ്ങനെയാണ് എന്നെ സ്നേഹിക്കുന്ന ആളുകളെ സൃഷ്ടിക്കാൻ സാധിക്കുക ബിഗ് ബോസ് എന്നത് സമൂഹത്തിൻറെ കണ്ണാടി ഒന്നുമല്ലെങ്കിലും കുറച്ചൊക്കെ അതുപോലെയാണ് അപ്പോൾ നമ്മൾ ആ സമൂഹത്തിന് ഇഷ്ടപ്പെടുന്ന രീതിയിൽ തന്നെയാണ് കളിക്കേണ്ടത് ജാസ്മിൻ സമൂഹത്തിൽ വെറുക്കപ്പെട്ടവൾ ആയി ജീവിക്കാനാണ് ഇഷ്ടപ്പെടുന്നത് അതുകൊണ്ട് അവർക്ക് വെറുപ്പ് കിട്ടുന്നു അല്ലാത്തവർ നല്ല രീതിയിൽ കളിക്കുന്നവർക്ക് സമൂഹത്തിൽ നിന്ന് സ്നേഹം കിട്ടുകയും ചെയ്യും

  • @WanderlusttalesR

    @WanderlusttalesR

    4 ай бұрын

    അയ്യോ ന്റെ പൊന്നെടാ ഉവ്വെയ്. വല്ലാത്തജാതി സദാചാരം . ഗൾഫിൽ ബിസ്സിനെസ്സ് നടത്തുന്നത് സദാചാരം കൊണ്ടാണ് പോലും 😂😂😂

  • @Kezeahrichu
    @Kezeahrichu4 ай бұрын

    5:02 true, pullide "kittatha mundiri pulikkum" Attitude is very evident.

  • @jbitv

    @jbitv

    4 ай бұрын

    ❤️

  • @gemini8999

    @gemini8999

    4 ай бұрын

    Pullik nalla sankadam und😂😂😂😂

  • @user-rq8gl1jm2b

    @user-rq8gl1jm2b

    4 ай бұрын

    😂

  • @Homietalks24

    @Homietalks24

    4 ай бұрын

    True

  • @afishekkrishnar4415

    @afishekkrishnar4415

    4 ай бұрын

    pulli ee chila sadacharam ammavanmarude line aanu

  • @abhiramivijay7582
    @abhiramivijay75824 ай бұрын

    Much waited one.. Hats off Chettan❤

  • @sreehari941
    @sreehari9414 ай бұрын

    ജാസ്മിൻ ന്റെ കാര്യത്തിൽ ബ്രോ ഒരു വീഡിയോj ഇട്ടിരുന്നെങ്കിൽ എന്ന് ഓർത്തിരുന്നു.u tube ഇപ്പൊ എടുക്കാൻ പോലും തോന്നുന്നില്ല ഇത്ര not interested അടിച്ചു വിട്ടിട്ടും Helen, khaiz & Agent പോലുള്ള പരദൂഷണ teams ന്റെ വീഡിയോസ്. Khaiz ന് ജാസ്മിൻ പണ്ട് ഒരു ഡോസ് കൊടുത്തതിന്റെ frustration ആണ് അമ്മാവന്, Helen ഒക്കെ തനി പരദൂഷണം അമ്മായി ആണെന്ന് തെളിയിച്ചു 😬

  • @Maasha959

    @Maasha959

    4 ай бұрын

    ഖൈസിന്റെ ഫ്രസ്ട്രേഷൻ മനസിലാക്കാം ഹെലൻറെ behavior really iam surprised

  • @user-kq9tb4zw9l

    @user-kq9tb4zw9l

    4 ай бұрын

    Sathym

  • @rabiyamanaf1148

    @rabiyamanaf1148

    4 ай бұрын

    ​​@@Maasha959mee too. Ath pole secret agent um. Athinokke pinnil ntho reason und

  • @febianjunais330

    @febianjunais330

    4 ай бұрын

    Athe

  • @peaceandlove7349

    @peaceandlove7349

    4 ай бұрын

    Yes secret agent anu Robine Kure thally thally famous akkiye ennit avasanam Robine kuttam paranjum ari vangi....ipol jasmine anu Ira.... he is not a secret agent but toxic agent😅😅

  • @Anand2024
    @Anand20244 ай бұрын

    11:12 ഈ ഒരു ഇരട്ടത്താപ്പ് എല്ലായിടത്തും ഉണ്ട് അത് സൊസൈറ്റിയിൽ ഉള്ള ഒരു കാര്യമാണ് അത് അങ്ങനെ മാറാൻ ഭയങ്കര പാടാണ് സ്കൂളിലും കോളേജിലും നമ്മൾ ജോലി ചെയ്യുന്ന സ്ഥലത്ത് പോലും ഒരു ഇരട്ടത്താപ്പ് ഉണ്ട്😅

  • @jbitv

    @jbitv

    4 ай бұрын

    ❤️

  • @itsmegopikavasudev

    @itsmegopikavasudev

    4 ай бұрын

    സത്യം

  • @Aspirantforever-123
    @Aspirantforever-1234 ай бұрын

    Its good that u reacted againt the mass cyber bullying against jasmin.

  • @sumayyasumi6985
    @sumayyasumi69854 ай бұрын

    നിങ്ങളെ എല്ലാവരും കൂടി ഒറ്റപ്പെടുത്തുമ്പോ നിങ്ങളുടെ അവസ്ഥ എന്തായിരിക്കും. നമ്മൾ ആരെയും ഒറ്റപ്പെടുത്തരുത്. കൂടെ കൂട്ടണം.

  • @Deal_with.a_devil
    @Deal_with.a_devil4 ай бұрын

    ഈ സീസൺ വിജയമാണെങ്കിൽ ഈ സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ അതിൽനിന്നു വ്യക്തമാണ്. ടോക്സിക് ആയ ഒരു സമൂഹം വളർന്നു വരുന്നു എന്നതിന്റെ തെളിവാണ് ഈ റേറ്റിംഗ്

  • @instaabhi3437
    @instaabhi34374 ай бұрын

    Ee teams ബിഗ്ബോസിൽ ഒരുമിച്ച് ഇരുന്നാൽ അപ്പോ സദാചാരം എന്നാല് പുറത്ത് ബീച്ചിൽ ലോ എവിടെയെങ്കിലും ഒരുമിച്ചിരുന്നാൽ സദാചാരവാദികൾ ആക്രമണത്തി ഇര ആയാൽ പബ്ലിക് ആ ഇരയുടെ കൂടെ നിൽക്കുന്ന ള്ളു. എന്നാൽ ബിഗ് ബോസിൽ ഇത് നേരെ തിരിച്ചും കാരണം ബിഗ് ബോസ് കാണുന്ന ഓഡിയൻസും സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ഓഡിയൻസും വ്യത്യസ്തരാണ്. സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ പ്രതികരിക്കുന്നു എന്നാൽ ബിഗ് ബോസിൽ കൂടുതൽ കാണുന്നത് ആ ചാനലിലെ സ്ഥിരം പ്രേക്ഷകരോ കൂടാതെ മറ്റ് ബിഗ്ബോസ് കണ്ട് വരുന്നവരും ആണ് മറ്റ് ബിഗ്ബോസിൽ കണ്ടു വരുന്നവർക്ക് അറിയാം ഇതൊക്കെ ഗെയിം ആണെന്ന് എന്നാൽ ഈ ചാനലുകളിൽ തുടരെ സംപ്രേഷണം ചെയ്യുന്ന സീരിയലുകൾ കണ്ടുവളർന്ന സമൂഹമാണ് ഇതിനെ കൂടുതൽ ജഡ്ജ് ചെയ്യുന്നത്. അതേപോലെ ഇവർക്ക് ഒരു പൊതു പ്രശ്നത്തിൽ ഇടപെടുമ്പോൾ പരിമിതികൾ ഉണ്ടാവുന്നു.

  • @donna4333
    @donna43334 ай бұрын

    Well said bro..! I was eagerly waiting for someone to react on this topic.

  • @shymabc5688
    @shymabc56884 ай бұрын

    Most of the time when i say my opinion ... it is seen against the majority in my friend and family circle... I was never a fan of bigboss because of the fights and the noise... but since my family watches it i saw some videos in this episode... and I am really surprised to see the same comments that I raised in my close circle was presented the same way by Jbi... really relieved to see that I am not an alien😝 same in other issues and areas as well... I see your content just to make sure that there are few people who think like this... keep going bro... adding a quote. Illiterates of the 21st century are not those who cannot read and write... but those who cannot learn, unlearn and relearn...❤❤❤

  • @jithuwilliam8985
    @jithuwilliam89854 ай бұрын

    ഇതു പോലെ ഒരു maturity ആയിട്ടുള്ള video ആണ് ഞാൻ പ്രതീക്ഷിച്ചത്..... 100% ശരിയായ ആൾക്കാർ മാത്രം ആ കുട്ടിക്കെതിരെ കല്ലെറിയട്ടെ

  • @afi2053

    @afi2053

    4 ай бұрын

    👏🏻👏🏻👏🏻

  • @Raneez_yousuf
    @Raneez_yousuf4 ай бұрын

    This is how one educated man do the review 🥰.education matters 🥰🥰

  • @gopika7628
    @gopika76284 ай бұрын

    The exact things i felt on helen of sparta,khaiz and secret agent's videos..i thought atleast the first 2 would be little progressive and won't spread sadhacharam on this topic..but its really sad that even their comment box was full of support..as always,your talks are on point❤

  • @rubiahaneef8675
    @rubiahaneef86754 ай бұрын

    Khais nte chorichil enthinu ennu oru വിധം എല്ലാർക്കും അറിയാം

  • @Jezu9959

    @Jezu9959

    4 ай бұрын

    😂😂👍

  • @mohammedfazil8827
    @mohammedfazil88274 ай бұрын

    Helen of sparta personally endho kozhappam ulla pole ahn jasmine jaffarnde vdeo react cheyyunnadh😑

  • @realmusing

    @realmusing

    4 ай бұрын

    Helen okke ipo modern kulastree aan😂

  • @abhiramivijay7582

    @abhiramivijay7582

    4 ай бұрын

    Ayyo... unsahikable aanu. Vere channel nu oke content eduthittaanu review cheyane... Modern kulasthree thanne

  • @rabiyamanaf1148

    @rabiyamanaf1148

    4 ай бұрын

    ​@@realmusingathe

  • @rabiyamanaf1148

    @rabiyamanaf1148

    4 ай бұрын

    Athe helenteth prethyekam onnidanam. Ee kochum cyber bullying kazhinju vanna aalalle ennittano inggane. Ath prethyekamayi idendathanu

  • @Maasha959

    @Maasha959

    4 ай бұрын

    Secret agent helen of spartakk okke jasmin khaizine nanam keduthiyathinte paka aanenn thonunnu asla jasmin issue nadakkumbol thelivukal okke jasminu anukoolamayirunnathinal ivarkk okke mounam palikkendi vannu ippo kandille oru avasaram vannappo okke koodi chennaya koottam pole aayi helen oru videoyil parayunnund karma aanenn pinne khaisinteyum aslayudeyum comment box kanumbol she was happy enn iam really surprised

  • @Shirin_x
    @Shirin_x4 ай бұрын

    Correct thumbnail khaiz secret agent helen of sparta. Jasmine vitt cash aahkunnu.

  • @Jezu9959

    @Jezu9959

    4 ай бұрын

    Avark sub kuravayathondulla kadiyan😂

  • @Homietalks24

    @Homietalks24

    4 ай бұрын

    Althaf vlogs koode add cheyyendathaayirunnu

  • @helenmary1201

    @helenmary1201

    4 ай бұрын

    Agent vikkaatha aarelum bakki undo Keralathil ini?

  • @BBMalayalamlive
    @BBMalayalamlive4 ай бұрын

    ഒരാളെങ്കിലും ഇതിനെതിരെ വീഡിയോ ഇട്ടല്ലോ 👍👍👍👏👏. ഖൈസിന്റെ പ്രശ്നം വേറൊന്നും അല്ല കിട്ടാത്ത മുന്തിരിയുടെ പുളി തന്നെ 😜, പിന്നെ സീക്രട്ട് ഏജന്റ്, പാട്ട 2 പേർക്കും മനസ്സിലായി സദാചാരക്കാർ ഉണർന്നിട്ടുണ്ട് ഇപ്പൊ കൂടെ കൂടിയാൽ 10 വ്യൂ കിട്ടും എന്ന്, ഉടനെ 3-4 വീഡിയോ ഇട്ട് കാശാക്കി 🤷‍♀️. വളരെ മോശം പരിപാടിയാണ് അവർ 3 പേരും കാണിക്കുന്നത്. ഇവരൊക്കെ ഇൻഫ്ലുൻസർസ് ആണ് എന്ന കാര്യം ഓർക്കണം ആയിരുന്നു. ഇവരുടെ വീഡിയോസ് നെഗറ്റീവ് ആയി ഒരുകൂട്ടം ആളുകളെ ഇൻഫ്ലുൻസ് ചെയ്തിട്ടുണ്ട് , ഇപ്പൊ അവരൊക്കെ നെഗറ്റീവ് കമന്റ്സ് ഇട്ട് മെഴുകുകയാണ് ഏഷ്യാനെറ്റിന്റെ വീഡിയോയുടെ താഴെ.

  • @aalimdeeniman
    @aalimdeeniman4 ай бұрын

    Khaiz veendum on air

  • @jof18
    @jof184 ай бұрын

    Seeing a group of sensible people in Kerala commenting here is a relief. Was wondering how toxic my surroundings are

  • @Manjup-eg9ek
    @Manjup-eg9ek4 ай бұрын

    Thank you ... This is the first sensible video I watched on this topic...i was shocked to see the support "Rocky" is receiving from the society... A person who cannot control his anger, disrespect women ,becomes hero for the audience 😮 and so much hatred for a lady for being with someone she is comfortable with ??

  • @Navyapaul
    @Navyapaul4 ай бұрын

    Found somebody sensible in KZread 👍

  • @teenavarughese29
    @teenavarughese294 ай бұрын

    Secret agentനെ പോലെയുള്ളവർ കാരണം jasmine jafer അച്ഛന് ചായക്കടയിൽ നിന്ന് ചായ കുടിക്കാൻ പോലും പറ്റാത്ത അവസ്ഥയായി

  • @anuzbookshelf3962

    @anuzbookshelf3962

    4 ай бұрын

    😂😂😂

  • @vpv3654

    @vpv3654

    4 ай бұрын

    ബിഗ്‌ബോസ്സിൽ വിളിച്ച് അറ്റാക്ക് ആണെന്ന് പറഞ്ഞു പിറ്റേ ദിവസം ചായക്കടയിൽ വന്നിരുന്നാൽ പ്രതികരണം എന്തായിരിക്കണം😅

  • @parvathyparu9381

    @parvathyparu9381

    4 ай бұрын

    Jasmine thoniya pole avde chennu kaatikootumbol oorkanamaayrnu...ith lokam kaanunna show aanennum...ithile contents oolde familyeyum baadikumennu....pala youtubersnum vdo idaan content ittu kodukkunnenthina ....vrithikku game kalichoode?

  • @aswathyasokan5282

    @aswathyasokan5282

    4 ай бұрын

    Jasmin kanikkunna pekooth Karanam enn paray

  • @akzajoemon4014

    @akzajoemon4014

    4 ай бұрын

    @@vpv3654 live n show deffered anennariyille.... Exact day ile karyangal alla vararullath rpisodes il

  • @AJVLOGSJumiAzi
    @AJVLOGSJumiAzi4 ай бұрын

    👏❤️ സാധാരണ എല്ലാരും ഒരു ടോപ്പിക്ക് കിട്ടിയാൽ അതേ പോലെ അതിന്റെ പിന്നാലെ പോയ്‌ വ്യൂസ് കൂട്ടാൻ നോക്കും.. എന്നാൽ ഇവിടെ കാര്യങ്ങൾ കൃത്യമായ വിശകലനം ചെയ്ത് വീഡിയോ ❤️ പിന്നെ ജാസ്മിൻ കാര്യത്തിൽ ഒരു ഗാങ് തന്നെ ഉണ്ടാക്കി അവളെ അറ്റാക്ക് ചെയ്യുകയാണ്.. Khaiz, helen, secrt agent ഒക്കെ ഒരേ പോലെ ഒരു ഗ്രിപ്പിൽ ചർച്ച ചെയ്ത് വേറെ വേറെ വീഡിയോസ് 😁🤣കാണുന്നവർ പൊട്ടന്മാർ ആണെന്നാണ് വിചാരം.. മുൻപ് നടന്ന പേർസണൽ പ്രേശ്നങ്ങളിൽ സ്വയം വെളുപ്പിക്കാൻ കിട്ടിയ അവസരം 🙂.. ഒരാളെങ്കിലും ഇങ്ങനെ വീഡിയോ ചെയ്തല്ലോ 😍✌️ ഇത്രയും അവരെ വെച്ച് വീഡിയോ ചെയ്ത് വ്യൂസ് കൂടി കൊണ്ട് വന്ന so called progressive അമ്മാവന്മാർക്കും അമ്മച്ചിക്കും... വലിയ അടിയാണ് ഈ ഒറ്റ കുഞ്ഞു വീഡിയോ 👏🥰

  • @Seeja533
    @Seeja5334 ай бұрын

    Khaiz acts as if he is progressive 😅 His irritation ans grudge is very evident in his narration

  • @Hyperhappy23
    @Hyperhappy234 ай бұрын

    Well said ❤

  • @jbitv

    @jbitv

    4 ай бұрын

    ❤️

  • @Jo-duz98
    @Jo-duz984 ай бұрын

    ബിഗ്ഗ് ബോസ്സ് 5 ചിലർക്ക് പരാജയം ആയിരിക്കാം. പക്ഷെ അവർ ഇപ്പോഴും വൈരാഗ്യം ഒന്നുമില്ലാതെ ഒരുമിച്ച് കൂടാറുണ്ട് സൗഹൃദം കളയാതെ സൂക്ഷിക്കുന്നുണ്ട്. അഖിൽ മാരാരുടെ ഫ്ലാറ്റിൽ ഒക്കെ കഴിഞ്ഞ ദിവസം ഒക്കെ ഒരുമിച്ച് ഉണ്ടായിരിന്നു കുറെ പേര്. സീസൺ 4 ലെ ആൾകാർ ഇപ്പോഴും വൈരാഗ്യം ഉള്ളിൽ വച്ചു നടക്കുന്നവർ ആണ്.

  • @jbitv

    @jbitv

    4 ай бұрын

    nalla moments undarnu 5 il

  • @nivedyanivi460

    @nivedyanivi460

    4 ай бұрын

    Truee..

  • @SreevidyaViswanathan

    @SreevidyaViswanathan

    4 ай бұрын

    True. I like season 3 and 5 least toxicity compared to another season

  • @Homietalks24

    @Homietalks24

    4 ай бұрын

    True

  • @artyfy9377

    @artyfy9377

    4 ай бұрын

    seriya avar poliya❤

  • @drn2359
    @drn23594 ай бұрын

    Thank god atleast u talk about this. Was fed up last few days!

  • @ramshitharamshi4780
    @ramshitharamshi47804 ай бұрын

    Hats off u 👍🏻.. waiting for this video❣️

  • @Astrahpsc
    @Astrahpsc4 ай бұрын

    Jabri combo ishttam illathoru palarum thanneyaanu Sreethu - Sijo , Arjun - Sreethu combo undakkunath 😂

  • @Jezu9959

    @Jezu9959

    4 ай бұрын

    Ath sathyam

  • @user-tv7co5mv1k
    @user-tv7co5mv1k4 ай бұрын

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.

  • @Chemcoff
    @Chemcoff4 ай бұрын

    I subscribed to your channel after watching this video ! So glad that men like you also exist in our gods own country !

  • @Gayathri--
    @Gayathri--4 ай бұрын

    "പുറത്തിറങ്ങിയപ്പോ മാല ഇട്ട് സ്വീകരണം ഒക്കെ, ആ അതെന്തോ പൈസ കൊടുത്ത് സെറ്റ് ചെയ്തേയാന്നാ എനിക്ക് തോന്നുന്നേ"😂🤣

  • @kunjuhhhh

    @kunjuhhhh

    4 ай бұрын

    Enikum thonniii

  • @Daily_Life_Chronicles

    @Daily_Life_Chronicles

    4 ай бұрын

    Pinnallande

  • @anusanal2024

    @anusanal2024

    4 ай бұрын

    Maala ittu sveekrikan mathramm Ayaal ndhan bb house il cheythath enn ariyila

  • @unnimayajyothish2789
    @unnimayajyothish27894 ай бұрын

    First of all, this is my first public comment in KZread. As a JBI fan girl, every day, after witnessing a lot of toxic video against Jasmin and Gabri, I was eagerly waiting for your video. I was literally shocked to see the reaction video done by Helen of Sparta. And I'm delighted that you addressed it. Very well said, bro! ❤️

  • @b.aaazzy
    @b.aaazzy4 ай бұрын

    Well said💯❤️ ഇതിനുമാത്രം വിമർശിക്കാൻ ജാസ്മിൻ ആരെങ്കിലെയും കൊന്നോ? ഒരു കൊലപാതകം ചെയ്ത ആളാട്ത് പോലും ഇത്ര ദേശ്യം ഉണ്ടാവില്ല ആർക്കും....ഒരു ആണും പെണ്ണും ഒരുമിച്ച് ഇരുന്നാലും കൈപിടിച്ചു സംസാരിച്ചാലും Hug ചെയ്താലും അതിനെ തെറ്റായി ചിത്രീകരിക്കുന്ന ജനങ്ങളെ വൃത്തികെട്ട ചിന്താകതി ആണ് ഇവടെ മാറ്റേണ്ടത്.... പിന്നെ ഇത് ഇപ്പോ 1924 അല്ല സധാചാരം പറഞ്ഞു നടക്കാൻ നമ്മൾ ഇപ്പോ 2024 കാലഘട്ടത്തിൽ ആണ് ഉള്ളത് എന്ന് ഓർക്കുക. ഒരുപാട് ആളുകൾ ഇതെല്ലാം accept ചെയ്യുന്നവർ... But ഒരു നിരാശ തോന്നിയത് new generationil ഉള്ള ആളുകൾ തന്നെ വിമർശിക്കുമ്പോൾ ആണ്...പിന്നെ ജാസ്മിൻ എന്ത് ചെയ്താലും കുറ്റം കണ്ടെത്തുന്നു അവളുടെ name&pic തമ്പ് ലൈൻ കൊടുത്താൽ കുറേ views കിട്ടുമല്ലോ അത് വൃത്തികേടും ആയാൽ views കൂടും അങ്ങനെ കൊറേ യൂട്യൂബ്ർസ് അവളെ degrade ചെയ്തു കഞ്ഞി കുടിച്ചു പോകുന്നു... കഷ്ടം തന്നെ.. അവൾ ഇപ്പോ BB അവളെ കുറിച്ച് എന്തും പറയാലോ react ചെയ്യാൻ അവൾ പുറത്തില്ല ആളില്ലാത്ത പോസ്റ്റിൽ goal അടിക്കാൻ നോക്കുന്ന കുറേ നന്മമരംങ്ങൾ വന്നിട്ടുണ്ട് അല്പമെങ്കിലും മനുഷ്യത്വം കാണിക്കു ജനങ്ങളെ🙏🏻

  • @SumiS1611
    @SumiS16114 ай бұрын

    താങ്കൾ ചിന്തിക്കുന്ന പോലെ എല്ലാരും ചിന്തിച്ചെങ്കിൽ എന്ന് ചിന്തിച്ചു പോകുന്നു എന്നാൽ പലരുടെ സ്വപ്നങ്ങൾക്കു ചിറകുകൾ മുളച്ചേനെ 😔സദാചാര കണ്ണുകളില്ലാത്ത ഒരു നാളേക്കായി 😢

  • @agnidevan007

    @agnidevan007

    4 ай бұрын

    പൊതുവായി നിനക്ക് കളി കാണണോ നായെ 😮

  • @anusanal2024
    @anusanal20244 ай бұрын

    Well said 👏 finally some one have the guts to say this

  • @user-fx7qj7ro6c
    @user-fx7qj7ro6c4 ай бұрын

    Khaiz helen secert agent jasmin personal issue und maximum negative aakunna feel cheyuththu

  • @neslinjames5701
    @neslinjames57014 ай бұрын

    Secret agent oke palathum assume cheyth anu oro opinion parayane...not based on facts..

  • @Lovely.141
    @Lovely.1414 ай бұрын

    Sreenish pearlymany ഒക്കെ എപ്പോഴും കെട്ടിപ്പിടുത്തം കിസ്സിങ് ഒക്കെയാരുന്നു അന്ന് പ്രശ്നമില്ലാതിരുന്ന ആൾക്കാർക്ക് jasmin gabri കൈപിടിച്ചിരിക്കുമ്പോൾ കുട്ടികളെ ബാധിക്കുന്നു സൈബർ ആക്രമണം... ആകെ പ്രശ്നം... ഹെലൻ ഓഫ് സ്പാർട്ട അങ്ങനൊരു വീഡിയോ ഇട്ടപ്പോ ഷോക്കിങ് ആയിപോയിരുന്നു

  • @sreehari941

    @sreehari941

    4 ай бұрын

    അന്ന് ഈ ടീംസ് ഒക്കെ tiktok ൽ തെറിവിളിച്ചു നടക്കുവാരുന്നു 😅

  • @anjanadev9367

    @anjanadev9367

    4 ай бұрын

    Annum ee prashnam undayirunnu…avareyum ee paranja pole love track ennum paranj cheetha vilichirunnu…pine kalyanam kazhinjal true love aanu ennoru concept pothuve undalo…athuvare ath fake ayirikum

  • @Lovely.141

    @Lovely.141

    4 ай бұрын

    @@anjanadev9367 ആണോ 😮😮... അന്ന് എനിക്ക് ഫോണില്ലാരുന്നു... Tv മാത്രം കാണുള്ളൂ

  • @leorusgrundy5364

    @leorusgrundy5364

    4 ай бұрын

    Actually avarkum nalla negative undayirunnu. Porathirangiyittum avar relationship thudarnnathu kondanu athavasanam divya pranayam aaye.

  • @neetzzzme

    @neetzzzme

    4 ай бұрын

    വേറൊന്നും കൊണ്ടല്ല ജനുവിൻ ആയിട്ടുള്ള അപ്പ്രോച്ച് അല്ലാത്തത് കൊണ്ടാണ് ക്യാമറയ്ക്ക് വേണ്ടിയുള്ള കാട്ടിക്കൂട്ടൽ ആയതുകൊണ്ട് മാത്രം നല്ല ഫ്രണ്ട്ഷിപ്പ് ആയിരുന്നേൽ കെട്ടിപ്പിടിച്ചാൽ ഉമ്മ കൊടുത്താലും കൈ പിടിച്ചാലും ആളുകൾ ഒന്നും പറയില്ല

  • @sinushafeer2967
    @sinushafeer29674 ай бұрын

    Well spoken bro keep it up support from Dubai

  • @CineClips-db7bk
    @CineClips-db7bk4 ай бұрын

    ഒന്ന് എല്ലാവരും ശെരിക് നോക്കിയാൽ മനസ്സിലാകും ഹെലൻ , സീക്രെട് ഏജന്റ്,. കൈസ് ന്റെ ഒക്കെ വീഡിയോസ് ഡെയിലി ഇടുന്നത് same content ആണ്. ഇവർ ജാസ്മിനെ degrade ചെയ്യാൻ plan ചെയ്ത് ഇടുന്ന വീഡിയോസ് ആണെന്ന് കണ്ടാൽ മനസ്സിലാകും. ഇവന്മാരെ support ചെയുന്നവരെ വേണം പറയാൻ. അതിനിടയിൽ അവസരം മുതലാക്കാൻ ഒരു ഉന്നക്കായ യും

  • @rabiyamanaf1148

    @rabiyamanaf1148

    4 ай бұрын

    Karma ennonnundallo. Evdinnenklm kittum

  • @afi2053

    @afi2053

    4 ай бұрын

    അല്ലപിന്നെ.. ഇപ്പൊ വേറെ ഒരുത്തനും കൂടെ ഇറങ്ങിയിട്ടുണ്ട്

  • @Maryamz23

    @Maryamz23

    4 ай бұрын

    True words✌️

  • @vinitha5981

    @vinitha5981

    4 ай бұрын

    Yes... ഇവരൊക്കെ aslayude frnds ആണ്...

  • @rabiyamanaf1148

    @rabiyamanaf1148

    4 ай бұрын

    @@afi2053 athara

  • @YATHRAONLINESELF
    @YATHRAONLINESELF4 ай бұрын

    Helen of sparta okke new jenaration aan ketto 😂

  • @_rinku926
    @_rinku9264 ай бұрын

    This is what I also thought when i watched the videos of other so called influencers Good one Jbi Always on point 👏

  • @anagah_27
    @anagah_274 ай бұрын

    Khaiz nte thumb nailil ulla pic kidu. He is personally attacking Jasmine. Paradooshanam thanne.

  • @ammuzpappa9775
    @ammuzpappa97754 ай бұрын

    I was also thinking about the exact same think what u said ..... really u r a nice human bro genuine person..... njan actually review kanunnathu bigg boss mallu talks revathyda aayerunnu but eppam athu pollum reviww yanikku accept cheyyan pattunilla kelkkambam payankara pucham thoninnu about jabri combo...i just unsubscribed mallu talks , helen , sai , khaizz....

  • @ananthuramesh4375
    @ananthuramesh43754 ай бұрын

    Don’t take this kind of topic as irrelevant bro This is actually really relevant in the point of views of Kerala And you explained it well

  • @najiyajamsheertm800
    @najiyajamsheertm8004 ай бұрын

    Njan kanda season anu season 1..annum pearlykkum sreenikkum house mates inte bhagath ninnum purath ninnum kozhappamillatha ethirp undayirunnu especially pearlyk.. Ann ethirth paranhavarokke thanne ipo pearlye vazhthunnu.. Jasmine ikazhthunnu.. Oro chindakale.... Ipo ellavarkkum ath orma illathadondanenna thonnunnath

  • @njannjan2363
    @njannjan23634 ай бұрын

    Helen of sparta യെ കുറിച്ച് ഇതിൽ പറഞ്ഞത് സത്യം ആണ്... ആകെ നിരാശപ്പെടുത്തി..😢😢

  • @Sara.mariyam

    @Sara.mariyam

    4 ай бұрын

    Athe avalk korch budhi und enn toniyrnu

  • @aparna3657

    @aparna3657

    4 ай бұрын

    Double stand ann

  • @shynisamson9073
    @shynisamson90734 ай бұрын

    Well said.. Njan BB episode kanarilla.. Ninghalude videos mathre kanarulloo...Very progressive and matured analysis.. I respect that.

  • @shant8693
    @shant86934 ай бұрын

    Ningalude bigboss opinion waiting ayirunu😊

  • @jbitv

    @jbitv

    4 ай бұрын

    😄 ithavana toxic aanu

  • @Rayants0223
    @Rayants02234 ай бұрын

    Well view bro. I’m really proud to see in Kerala a pets who has these kind of view and thought process. ❤ really appreciated. It’s her life. It’s her game.

  • @rabiyamanaf1148
    @rabiyamanaf11484 ай бұрын

    Chettante ee video pratheekshichirikkuvayirunnu. Especially khaizinte innathe kulam kalakki meen pidikkal kandathinu shesham

  • @mml1775
    @mml17754 ай бұрын

    Well said ..waiting for someone to address it. Thanks JB

  • @dr.radhikacr4718
    @dr.radhikacr47184 ай бұрын

    Well said❤💯

  • @user-py9ve8fh8y
    @user-py9ve8fh8y4 ай бұрын

    ജാസ്മിന്റെ പ്രേമവും പ്രോഗ്രസീവനെസ്സും നമ്മൾ ബന്ധമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല... കണ്ട് ആദ്യത്തെ ദിവസം തന്നെ അഗാധ പ്രണയം തുടങ്ങി, വളരെ ഇന്റിമേറ്റ് ആയിട്ട് പെരുമാറിയാൽ കാണുന്നവർക്ക് തീർച്ചയായും ദഹിക്കില്ല..... ഇതേ കാര്യം അവർ ഒരു മൂന്നോ നാലോ ആഴ്ചയ്ക്ക് ശേഷം ആയിരുന്നെങ്കിൽ കുറച്ചുകൂടി ആളുകൾ കൺവിൻസ് ആയേനെ..... ഫസ്റ്റ് സീസൺ കണ്ടിട്ടുണ്ടോ എന്ന് എനിക്കറിയില്ല... അവിടെ റിലേഷൻഷിപ്പ് ഒക്കെ തുടങ്ങുന്നത് ഏകദേശം 50 ദിവസം ആയതിനുശേഷം ആണ്.... എന്നിട്ടും അവരെ കുറ്റം പറയാൻ ആളുണ്ടായിരുന്നു. ഇങ്ങനെയൊക്കെ പറഞ്ഞാലും ജാസ്മിനെ ഈ അവസരം മുതൽ ആക്കി താറടിച്ച് കാണിക്കുന്നതിനോട് ഞാൻ തീരെ യോജിക്കുന്നില്ല.

  • @user-ng8fh2tv4b

    @user-ng8fh2tv4b

    4 ай бұрын

    paranjthil karyamund

  • @biji984

    @biji984

    4 ай бұрын

    Pr spotted😮

  • @user-py9ve8fh8y

    @user-py9ve8fh8y

    4 ай бұрын

    @@biji984 😆😆😆😆കണ്ട് പിടിച്ചു കളഞ്ഞല്ലോ.... ആരുടെ pr ആണെന്ന് കൂടി പറ 😁😁😁🙏🏻

  • @athiravishnu_____6823
    @athiravishnu_____68234 ай бұрын

    One of the comment box that gave me goosebumps ❤ Thank you mahn🎉 you nailed it👏

  • @user-qf3nj8ed5s
    @user-qf3nj8ed5s4 ай бұрын

    Thank you . താങ്കളുടെ ഒരു സ്ഥിരം പ്രേക്ഷകആണ്. ഇത്രയും പക്വതയോടെ നിങ്ങളിൽ നിന്ന് ഈ വിഷയത്തെ കുറിച്ച് കേൾക്കാൻ കഴിഞ്ഞതിൽ ❤

  • @poojamaalu3974
    @poojamaalu39744 ай бұрын

    Well said man i like your way thinking oral enkilum undalo egane oke parayan 😊

  • @anooppathiyathasokan7650
    @anooppathiyathasokan76504 ай бұрын

    Your task is 100%

  • @resh-2808
    @resh-28084 ай бұрын

    “Its me Khaiz“ is a furnished version of “Sijo Talks ” not Sijo as a person.

  • @najiyajamsheertm800
    @najiyajamsheertm8004 ай бұрын

    Khaiz inte channel valare tharam thazhnukondirikkanu.... Oru paridhiyille nilavarathakarchakkum..

  • @Jezu9959

    @Jezu9959

    4 ай бұрын

    Avan jasminod deshyamund.ath theerkkan

  • @devoottyslittleworld2499

    @devoottyslittleworld2499

    4 ай бұрын

    Correct

  • @user-ey7rf8qc7p
    @user-ey7rf8qc7p4 ай бұрын

    Super അവതരണം .. എന്റെ view of point കംപ്ലീറ്റ് മാറി.. താങ്ക്സ് tto

  • @navami2347
    @navami23474 ай бұрын

    Well said you nailed it bro 👊

  • @sreekuttan2004
    @sreekuttan20044 ай бұрын

    Ethre haters vannalum ...kurachu bodham ulla aalkar ipozhum undenu arinjathil santhosham...Jasmin Jaffer has my full support...Oru moral police angliloode orikalum njan Jasmine kaanula...vere nilapadugalil difference vannal athu njan parayum....!!

  • @aparnamp7036
    @aparnamp70364 ай бұрын

    💯💝so happy that someone have similar opinion as mine

  • @Ayinuus
    @Ayinuus4 ай бұрын

    Well said brother ♥️!

  • @teenaharshan9554
    @teenaharshan95544 ай бұрын

    I totally agree with you

  • @hasna692
    @hasna6924 ай бұрын

    Best Review, very sensible. It’s pity that people are criticising the contestants who are live 24 x 7 live. The contestants are not dumb to do such things and at the end of the day it’s their life and they are adults and it’s unto them what they choose to do with their life. I felt the same for the class of people they are criticising. Choosing to criticise jasmine as she is an influencer and a woman. It’s very obvious that people from her past coming up with stories, it’s like they are jealous that she is successful

  • @krishnascreations4616
    @krishnascreations46164 ай бұрын

    Well said bro❤

  • @sajnaarakkal7549
    @sajnaarakkal75494 ай бұрын

    Oru kaaryathil viyojippund... Nilavarathil orupaad thaazhe nilkkunnavaraanu bigboss audience ennu.. Appo ithrem nilavaram illatha oru show aano Lalettan host cheyyunnath.. Njaan Dubail work cheyyunna oru proffessional aanu.. Ente work time kazhinju idakku eppalelum okke aanengil koodi nhaan BB shorts.. Some episodes kaanaarund..appo kaanunna Ellaarum nilavaaram kuravullavar aano.. I appreciate ur effort... Some videos njan kandittum und... But ee statement felt lil bit insulted to BB viewers.. NB : nhaaan ee paranja shokam serials kaanunna aalumalla. Hope you get my point✌🏻

  • @incognito4869
    @incognito48694 ай бұрын

    Excellent, you spoke what many wanted to express

  • @renukathomas4043
    @renukathomas40434 ай бұрын

    What you said is really really appreciable..... I totally agree with you.... I was also thinking why people are bullying them..... It's their life and their decision...why are people reacting like this... Pathetic

  • @deepa5999
    @deepa59994 ай бұрын

    Everyone knows that each contestant in bigboss come with a strategy to win. They are prepared before coming to this game. Jasmine love track is her strategy and even everyone can understand it is fake. If a model/ celebrity would do the same thing, it would be normalised by everyone. Also some of the haters attacked her as she is not do fasting on ramadan and she would get punishment after death and so. Why these people can’t pray and do something good instead of spreading hate comments in this ramadan month?

  • @Siyadcu-vo9od
    @Siyadcu-vo9od4 ай бұрын

    Well said broi🥰

  • @Anand2024
    @Anand20244 ай бұрын

    Good evening Jbi

  • @jbitv

    @jbitv

    4 ай бұрын

    Good evening bro

Келесі