സോദരത്വേന എന്ന ആശയം: സുനില്‍ പി ഇളയിടത്തിൻ്റെ മനോഹരമായ പ്രഭാഷണം | sunil p ilayidam |

നീതി, കല, സാഹിത്യം, ജനാധിപത്യം, നാരായണ ഗുരു, നവോത്ഥാനം, സോദരത്വേന തുടങ്ങിയവയെ കുറിച്ച് സുനിൽ പി ഇളയിടം നടത്തിയ മനോഹരമായ പ്രഭാഷണം.
sunil p ilayidam speech
#sunilelayidom
#bahuswaraindia
#sunilpelayidom
#Sunil_P_Ilayidam
#sunilpilayidam
#sunilpelayidom
#sunilpilayidam
#sunilpilayidamlatestspeech,
#sunilpilayidam
#sunilpelayidom
#sunilpilayidamlatestspeech2023,
#sunilpilayidambestspeech
#trend
#trendingshorts
#trendingvideo
#motivation
#sunilpilayidam
#speech
#sunil

Пікірлер: 46

  • @gopalakrishnannair3629
    @gopalakrishnannair362912 күн бұрын

    സോദരത്വം എന്നത് ആത്യന്തികമായി ആശയ വാദപര വും കാൽപ്പനികവും അപ്രായോഗികവുമായ ഒരു പരികല്പനയാണ് ' ശരിയ്ക്കും വേണ്ടത് ആത്മാഭിമാനം ഉള്ള പൗരൻമാരടങ്ങുന്ന ഒരു സമൂഹമാണ് ' ആത്മാദി മാനം ആകട്ടെ എല്ലാ ജീവികൾക്കും ഉള്ള സ്വയം പ്രതിരോധത്തിൻ്റെ മാനുഷികമായ ആവിഷകാരമാണ്

  • @politicaltimes2458

    @politicaltimes2458

    12 күн бұрын

    Vedio കാണു

  • @rajinadbava4499
    @rajinadbava44998 күн бұрын

    👍

  • @politicaltimes2458

    @politicaltimes2458

    8 күн бұрын

    ❤️

  • @kamarudheenveevee2541
    @kamarudheenveevee25413 ай бұрын

    A brilliant narration

  • @politicaltimes2458

    @politicaltimes2458

    3 ай бұрын

    ❤️

  • @chythrakm6253
    @chythrakm62533 ай бұрын

    Sir public administration cls baki cheyyo

  • @politicaltimes2458

    @politicaltimes2458

    3 ай бұрын

    Exam aayo

  • @chythrakm6253

    @chythrakm6253

    3 ай бұрын

    Next month

  • @prabhodkumars7507
    @prabhodkumars75079 күн бұрын

    ജനാധിപത്യവിരുദ്ധൻ

  • @politicaltimes2458

    @politicaltimes2458

    9 күн бұрын

    🤔

  • @jayan7511
    @jayan7511Ай бұрын

    👍🙏👌

  • @politicaltimes2458

    @politicaltimes2458

    Ай бұрын

    ❤️

  • @Jaimonjames-fi2nz
    @Jaimonjames-fi2nz3 ай бұрын

    സുനിൽ മാഷേ നാരായണ ഗുരു സ്വാമി ഇന്ന് ജീവിച്ചിരുന്നെങ്കിൽ നമ്മുടെ സമൂഹം എത്ര പവിത്രമായേനെ. കുറെ മനുഷ്യ ജന്തുക്കൾ ഇങ്ങനെ ആക്കി.

  • @politicaltimes2458

    @politicaltimes2458

    3 ай бұрын

    Yes ❤️

  • @vsprince8309

    @vsprince8309

    2 ай бұрын

    ​@@politicaltimes2458നാരായണ ഗുരുവും ചട്ട സി സ്വാമികളും അയ്യാ വൈ കുണ്ഠ സ്വാമികളും വിവേകാന സ്വാമികളും ശ്രീരാമകൃഷ്ണ പരമഹംസനും മുമ്പേ ഉണ്ടായിരുന്ന ആയിരക്കണക്കിന് ഋഷിമാരും ഒക്കെയാണ് നമ്മുടെ ഭാരതത്തിൻ്റെ പുരോഗമന വാദികൾ.

  • @valsalamanoraj1770
    @valsalamanoraj1770Ай бұрын

    ❤️❤️❤️❤️❤️

  • @politicaltimes2458

    @politicaltimes2458

    Ай бұрын

    ❤️

  • @humairasacademy4733
    @humairasacademy473327 күн бұрын

    😍

  • @politicaltimes2458

    @politicaltimes2458

    27 күн бұрын

    ❤️

  • @prabhodkumars7507
    @prabhodkumars75079 күн бұрын

    അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്ന് സുഖത്തിനായ് വരേണം എന്നാണ് മാഷേ ഗുരു പറഞ്ഞത്.

  • @politicaltimes2458

    @politicaltimes2458

    9 күн бұрын

    ❤️👍

  • @anithakumari5748
    @anithakumari5748Ай бұрын

    🙏🙏🙏

  • @politicaltimes2458

    @politicaltimes2458

    Ай бұрын

    ❤️

  • @ShalomSherin
    @ShalomSherin2 ай бұрын

    Sir please teach us ❤ about Red terrorism Radical islam and Mujahideen Masppadi pinvathil niyamanam Arsho inthihada Ma nishada Sidhartha Aarya socialism Veena vijayan and Neo communism 😂😂😂😂

  • @politicaltimes2458

    @politicaltimes2458

    2 ай бұрын

    Aaaa oooo

  • @SYLVESTER897

    @SYLVESTER897

    2 ай бұрын

    അത് ശെരിയാണ് .... ഇന്ത്യയിലുള്ള തീവ്രവാദികളെ ഈ മന്ദ ബുദ്ധികൾക്കു മനസ്സിലാകില്ല. മനസ്സിലായാലും മനുഷ്യത്വം ഇല്ലാത്തതുകൊണ്ട് മന്ദ ബുദ്ധിയായി തുടരുകയേയുള്ളൂ .

  • @prabhodkumars7507
    @prabhodkumars75079 күн бұрын

    കമ്മ്യൂണിസത്തെപ്പറ്റിയറിയാൻ സ്റ്റാലിൻ, ഹാനോയ്ക്കർ, ചെമ്പ് ക്യൂ എന്നിവരെ പഠിച്ചാൽ മതി.... സംഗീതം വരും.

  • @politicaltimes2458

    @politicaltimes2458

    9 күн бұрын

    Ok

  • @ByjuShanuja
    @ByjuShanuja11 күн бұрын

    ഒലക്ക

  • @politicaltimes2458

    @politicaltimes2458

    11 күн бұрын

    എന്തേ

  • @prabhodkumars7507
    @prabhodkumars75079 күн бұрын

    നാരായണഗുരു എന്തിനാ ജീവിച്ചത്? പറയ്

  • @politicaltimes2458

    @politicaltimes2458

    9 күн бұрын

    വീഡിയോയില് പറയുന്നലോ

  • @anilsnair6328
    @anilsnair6328Ай бұрын

    Poda

  • @politicaltimes2458

    @politicaltimes2458

    Ай бұрын

    ?

  • @vsprince8309
    @vsprince83092 ай бұрын

    അപരന് കിട്ടേണ്ട phd തട്ടിയെടുക്കുന്ന കാര്യവും ചെയ്യരുതെന്ന് ഗുരുവിൻ്റെ കൃതികൾ വായിച്ചാൽ മനസിലാവും പിന്നെ ഭഗവദ്ഗീതയ്ക്ക് വാഖ്യാനവും കണ്ടു. പാവം ശ്രീകൃഷ്ണൻphd ക്കാരനല്ലല്ലോ? മാഷാണോ ശ്രീകൃഷ്ണനാണോ മിടുക്കൻ

  • @politicaltimes2458

    @politicaltimes2458

    2 ай бұрын

    എന്ത് കളവും പറയാൻ മടി ഇല്ല ലേ

  • @santhoshsanthoshkumar586
    @santhoshsanthoshkumar5863 ай бұрын

    താൻ വേദാന്തം പറഞ്ഞു രക്ഷ പെടേണ്ട ആ, p, h, d, തിരികെ കൊടുക്കെടോ

  • @politicaltimes2458

    @politicaltimes2458

    3 ай бұрын

    തിരികെ കൊടുക്കാനോ?

  • @underworld2770

    @underworld2770

    2 ай бұрын

    അത്‌ ഇയാൾകട്ടെടുത്തതാണോ....??

  • @vsprince8309

    @vsprince8309

    2 ай бұрын

    ​അത് ജോലി കിട്ടാൻ വാങ്ങിയതല്ലേ?​@@underworld2770

  • @vsprince8309

    @vsprince8309

    2 ай бұрын

    ​​@@underworld2770സ്വാധീനം ചെലുത്തി വാങ്ങിയതാണ് . മടക്കി ത്തരില്ല😂😂😂

  • @vsprince8309

    @vsprince8309

    2 ай бұрын

    ​@@underworld2770വയറ്റിപ്പിഴപ്പാണ് അത് മടക്കിത്തരില്ല

Келесі