Sunil P Ilayidom Remembering Gandhiji's Martyrdom on 75th Anniversary | ഗാന്ധി എന്ന ഭൂപടം Part 3

മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ എഴുപത്തിയഞ്ചാം വർഷത്തിൽ കൊടുങ്ങല്ലൂർ ടി എൻ ജോയ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ഗാന്ധി പ്രഭാഷണ പരമ്പരയുടെ മൂന്നാം ഭാഗം. ഗാന്ധിജിയുടെ അന്ത്യനിമിഷങ്ങളേയും ജീവിതസന്ദേശങ്ങളേയും സമഗ്രമായി പ്രഭാഷകൻ സുനിൽ പി ഇളയിടം ഈ ഭാഗത്ത് വിശദീകരിക്കുന്നു. ഈ പ്രഭാഷണ പരമ്പരയുടെ അവസാനഖണ്ഡമാണിത്.
For more stories, visit: theaidem.com/archives/
Subscribe Now
Follow us: / the.aidem
Follow us: Twitter: / the_aidem
Like us: Facebook: / the.aidem
#SubscribeNow #TheAIDEM

Пікірлер: 25

  • @jayaprakashnarayanan7671
    @jayaprakashnarayanan76712 ай бұрын

    ഭാരതീയരുടെ സ്വകാര്യ വൈകാരികത തന്നെയായ മഹാത്മാവിനുള്ള ഹൃദ്യമായ സമര്പ്പണം.രാഷ്ട്ര ശില്പിക്ക് നേരിടേണ്ടിവന്ന ദൗര്ഭാഗ്യം മതഭ്രാന്തിനുള്ള രക്തസാക്ഷിത്വം നമ്മെ അലോസരപ്പടുത്തി എന്നേക്കുമായി നിലകൊള്ളുന്നു.ഹൃദ്യമായ ഭാഷണം യാഥാര്ത്ഥ്യത്തിലധിഷ്ഠിതവും ഓരോ ഭാരതീയന്റേയും ഹൃദയത്തേയും തരളിതമാക്കുന്നുവെന്ന് ഞാനും വിശ്വസിക്കുന്നു.സുനില്മാഷിന് ഹൃദ്യമായ അഭിനന്ദനം…..❤️❤️🙏

  • @vigneshhuman
    @vigneshhuman Жыл бұрын

    ഒന്ന് കരയാതെ ഇത് കേട്ട് തീർക്കാനാവില്ല.

  • @user-nq2tu5fo7x
    @user-nq2tu5fo7x11 ай бұрын

    പ്രഭാഷണം ഒരു കലയാക്കി രൂപപ്പെടുത്തിയ അഴിക്കോട് മാഷിന് ശേഷവും സുനിൽ മാഷിലൂടെ പ്രഭാഷണo എന്ന കല ഇന്നിയും മുന്നോട്ട് പോകട്ടെ . അപാരമായ അറിവും അതിലേറെ ഓർമ്മശക്തിയും ഉള്ള സുനിൽ മാഷിന് ദീർഘായുസ്സ് ഉണ്ടാക്കട്ടെ

  • @Devan99496
    @Devan99496 Жыл бұрын

    പലപ്പോഴും തൊണ്ടയിടറുന്ന മാഷ്

  • @basheermohammed7167
    @basheermohammed71678 ай бұрын

  • @Shibinbasheer007
    @Shibinbasheer007 Жыл бұрын

    👍👍

  • @sajeeshpv7908
    @sajeeshpv7908Ай бұрын

    😢😢😢❤️❤️❤️

  • @mubu990
    @mubu990Ай бұрын

    😢

  • @mathewkj1379
    @mathewkj137920 күн бұрын

    മാശേ എങ്ങിനെയാണ് നിങ്ങക്ക് സർക്കാർ ജോലി കിട്ടിയത്. പാർട്ടി ആപ്പീസിലെ കത്ത്....? ചിലർ പറയണ കേട്ടിട്ടുണ്ട്. എന്നിട്ടും ആദർശം പറയണ നിങ്ങൾ ഒരു മഹാത്മാവ് തന്നെ 🙏🙏🙏

  • @ShaisyJose
    @ShaisyJose3 ай бұрын

    10:51

  • @thomas5769
    @thomas57693 ай бұрын

    42:41

  • @ShaisyJose
    @ShaisyJose7 ай бұрын

    1:04

  • @ShaisyJose
    @ShaisyJose3 ай бұрын

    3:54

  • @thomas5769

    @thomas5769

    3 ай бұрын

    58:38

  • @thomas5769

    @thomas5769

    3 ай бұрын

    58:58 59:33 1:00:22

  • @thomas5769

    @thomas5769

    3 ай бұрын

    1:02:44

  • @ShaisyJose
    @ShaisyJose3 ай бұрын

    29:26

  • @thomas5769

    @thomas5769

    3 ай бұрын

    46:25

  • @thomas5769

    @thomas5769

    3 ай бұрын

    50:47

  • @ShaisyJose

    @ShaisyJose

    3 ай бұрын

    1:28:45

  • @prvnrs9774
    @prvnrs9774 Жыл бұрын

    Vadhilil a vadhilil kathorthu njn ninnu

  • @thomas5769
    @thomas57693 ай бұрын

    56:44

Келесі