ആര്യയുടെ മേയർ സ്ഥാനം പോയി 🥵🥵 Mayor Arya Rajendran Troll Malayalam | Troll Video | Malayalam Troll

Комедия

ബുദ്ധിമുട്ട് ഇല്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്യണേ ♥️🙏🏻
Copyright Disclaimer :- Under section 107 of the copyright Act 1976, allowance is made for FAIR USE for purpose such a as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statues that might otherwise be infringing Non-profit, educational or personal use tips the balance in favor of FAIR USE
For promoting & Enquiries please contact
#️⃣ keralagallerytrolls@gmail.com
ആര്യയുടെ മേയർ സ്ഥാനം പോയി 🥵🥵 Mayor Arya Rajendran Troll Malayalam | Troll Video | Malayalam Troll
#aryarajendranksrtc #aryarajendranenglishtroll #aryarajendran #aryarajendrantroll #aryarajendranlatest #aryarajendrantrollvideo
#aryarajendran #aryarajendrantroll #aryarajendranmarklist #aryarajendrantrollmalayalam #aryarajendrantrollvideo #marklist
#pinarayivijayan #pinarayivijayantroll #pinarayi #pinarayvijayan
#sivankutty #sivankuttytrolls #sivankuttyannantrolls #sivankuttytroll
#sivankutty #sivankuttytrolls #sivankuttyannantrolls
#sivankutty #sivankuttytroll #sivankuttyannantroll #sivankuttyannan
#sivankutty #sivankuttytroll #sivankuttythallu
#ldf #ldfkeralam #ldftroll #cpm #cpim #cpimtroll #cpmtroll
#pinarayivijayan #pinarayvijayan #pinarayi #pinarayivijayanpressmeet #pinarayivijayan #pinarayivijayanenglishspeach #pinarayivijayantroll #pinarayivijayanenglishspeachtroll #santhoshgeorgekulangara #ldf #pinarayivijayan #ldftroll #ldftrollmalayalam #ldftroll #ldftrollmalayalamwhatsappstatus #ldftrollmalayalamnew #ldftrollmalayalamlatest #ldftrolland #ldftrollandtoad #cpimtroll #cpimtroll #cpimtrollsong #cpmtrolllatest #cpimtrolland #cpimtrollandtoad #pinarayivijayantroll #pinarayivijayantrolland
#trollmalayalam #trollsmalayalam #malayalamtroll #malayalamtrolls #mallutrolls #funny #comedy #newmalayalamtrolls #newtrolls #memevideos #memesvideos #viral #viralvideos #trending #trendingvideos #mallu #malayalam #kerala #new #latest #latesttrolls #latestvideo #keralavideos #kerala #malayalamvideos #newtrollsmalayalam #comedy #comedymalayalam #comedyvideos #malayalamcomedy #malayalamtrollslatest #mallutroll #trollvideos #troll #trolls #comedyvideos #malayalamtrollcomedy #malayalamtrollscomedy #lalutrolls #comedytroll #comedytrolls #malayalamtroll #trollmalayalam #trollvideo #malayalamtrolls #malayalamtrollvideo #malayalamcomedy #comedy #comedymalayalam #troll #malayalamtrolls #comedyvideos #comedyvideo
Troll
Troll Video
Troll Malayalam
Malayalam Troll
troll
troll video
troll malayalam
malayalam troll
Santhosh George Kulangara
Cpim
ldf
Pinarayi Vijayan Troll
Pinarayi Vijayan Troll Video
Pinarayi Vijayan Troll Malayalam
Pinarayi Vijayan Malayalam Troll
Pinarayi Vijayan English
Pinarayi Vijayan English Troll
Sivankutty
Sivankutty Troll
Sivankutty Troll Video
Sivankutty Troll Malayalam
Sivankutty Malayalam Troll
Sivankutty Annan
Sivankutty Annan Troll
Sivankutty Annan Troll Video
Sivankutty Annan Troll Malayalam
Sivankutty Annan Malayalam Troll
sivankutty troll
sivankutty annan troll
sivankutty
sivankutty troll
sivankutty annan troll
Sivankutty
Sivankutty Troll
Sivankutty Annan Troll
Sivankutty Trolls
Pinarayi Vijayan Trolls
Veena Vijayan Troll
Arya Rajendran issue
Arya Rajendran Ksrtc
Arya Rajendran Latest
Arya Rajendran Mayor
Arya Rajendran News
Arya Rajendran Troll
Arya Rajendran Troll Malayalam
Arya Rajendran Malayalam Troll
Arya Rajendran Troll Video
mayor arya rajendran
mayor arya rajendran issue
mayor arya rajendran latest
Mayor arya rajendran English
mayor arya rajendran English troll
mayor arya rajendran ksrtc
ksrtc troll video
arya rajendran ksrtc issue
arya rajendran press meet
arya rajendran old video
arya rajendran interview
arya rajendran interview troll
arya rajendran news
Arya rajendran
arya rajendran English troll
arya rajendran English
arya rajendran mark
arya rajendran mark list
mayor arya rajendran English
mayor arya rajendran english troll video
arya rajendran news
arya rajendran latest troll
arya rajendran issues
arya rajendran ksrtc issue
arya rajendran news Malayalam
arya rajendran new
Arya Rajendran latest
Arya Rajendran press meet
Mallu trolls
Malayalam trolls
Trolls malayalam
Troll malayalam
Trending malayalam
Viral malayalam
Mallu trolls malayalam
Arya Rajendran Troll
Arya Rajendran Troll Video
Arya Rajendran Troll Malayalam
Arya Rajendran Malayalam Troll
Arya Rajendran Latest
Arya Rajendran Troll Latest
Arya Rajendran latest Troll
Arya Rajendran News

Пікірлер: 196

  • @lalutroll
    @lalutroll18 күн бұрын

    ബുദ്ധിമുട്ട് ഇല്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്യണേ ♥️🙏🏻

  • @oktrolltime

    @oktrolltime

    18 күн бұрын

    ഇതൊക്കെ ഒരു ബുദ്ധിമുട്ട് ആണോ Bro. 👍

  • @ambiliambili4478

    @ambiliambili4478

    18 күн бұрын

    ഇതു കേൾക്കാൻ തുടങ്ങിയിട്ട് രണ്ടു മാസം ആയി... വേറെ ഒരു വാർത്തയും ഇല്ലേ....

  • @manumadhu313

    @manumadhu313

    18 күн бұрын

    Cheythu bro

  • @noushadnoushad1724

    @noushadnoushad1724

    18 күн бұрын

    Nadu,Rodil,,Pokri,Tharam,,NAADU,KADATHANAM,,,SACHIN,,M,L,A,,,NEEKKANAM

  • @noushadnoushad1724

    @noushadnoushad1724

    18 күн бұрын

    Nadu,Rodil,,Pokri,Tharam,,NAADU,KADATHANAM,,,SACHIN,,M,L,A,,,NEEKKANAM

  • @ammanimathew9667
    @ammanimathew966718 күн бұрын

    പക്വതയില്ലായ്മ യും പരിചയക്കുറവും ഒരു വശത്ത് പ്രായാധിക്യവും അഹങ്കാരവും മറ്റൊരു വശത്ത് കേരളം മുടിഞ്ഞു

  • @rajagopalsukumarannair4206
    @rajagopalsukumarannair420618 күн бұрын

    ഒന്നും സംഭവിക്കില്ല വെറുതെ... കൊതിപ്പിക്കല്ലേ.....

  • @lalutroll

    @lalutroll

    18 күн бұрын

    🥵

  • @sajisajisownproperties6232
    @sajisajisownproperties623218 күн бұрын

    ഒരൊറ്റ അഹങ്കാരികളെയും മാറ്റാറില്ല.... അങ്ങനെ എങ്കിൽ കാരണവരെ ആദ്യം മറ്റേണ്ടേ 😄

  • @lalutroll

    @lalutroll

    18 күн бұрын

    😂👍🏻

  • @MuhammedNihal-ld1oe

    @MuhammedNihal-ld1oe

    18 күн бұрын

    ഇവളെയൊക്കെ ചുമക്കും party

  • @user-tp5vc4qm7c
    @user-tp5vc4qm7c18 күн бұрын

    രാജി പോരാ കുറച്ചു ദിവസം അകത്തു കൂടി ഇടണം, ഭർത്താവിനും ഒരു പണി.

  • @sasidharanpillaisasidharan2579
    @sasidharanpillaisasidharan257918 күн бұрын

    ഒരു കലക്ടർ ആകേണ്ടുന്ന മേയർ പാർട്ടിയുടെ വാക്ക് കേട്ട് തുള്ളി അഹങ്കരിച്ചപ്പോൾ ഇത്രയും ഓർത്തില്ല' ഒന്നും ഇല്ലേൽ ഒരു ഭർത്താവിനെ കിട്ടി ഒരു കൂട്ടിയേയും 'ഒരു ബസ്സ് ഡ്രൈവർ മുക്കാന്തിരം പെരുവഴിയിൽ. ജനതയാണ് മേയറെ ഇവിടത്തെ രാജാവ് ജനത്തെക്കാൾ വലിയ രാജാവായാൽ ഇതായിരിക്കും ഭലം ഇത് ഇവിടത്തെ എല്ലാ പാർട്ടിനേതാക്കൾ മനസ്സിലാക്കിയാൽ നന്ന്.

  • @lalutroll

    @lalutroll

    18 күн бұрын

    😂

  • @Chacko-pm8mq

    @Chacko-pm8mq

    18 күн бұрын

    ആ മേയർ ഇനി ഭരിക്കണ്ടാ 👌👌👌👌മരിച്ചാൽ മതി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-pb9ft4rr5u
    @user-pb9ft4rr5u18 күн бұрын

    ഇത് കേൾക്കാൻ തുടങ്ങിയിട്ടു കുറെയായി! മന:പായസം !!

  • @treesapb5330
    @treesapb533018 күн бұрын

    രാജിവച്ചാൽ പറയാ० 😂😂😂😂. പാവ० യദു അവന്റെ ജോലി തിരിച്ചു കൊടുത്താൽ മതിയാർന്നു ❤അഹങ്കാരി മേയർ മാറണം 😂😂😂

  • @lalutroll

    @lalutroll

    18 күн бұрын

    👍🏻

  • @sivasankarapillai8912
    @sivasankarapillai891218 күн бұрын

    KSRTC യിലെ ഒരു സാധാരണ ഡ്രൈവർ കാരണം മേയറുടെ സ്ഥാനം പോയി. സച്ചിൻ ദേവിൻറെ മന്ത്രി സ്ഥാനവും പോയി.

  • @sivarajan3399
    @sivarajan339918 күн бұрын

    ഒരു ബസ് കൂടി തടയണം.ഇപ്പോഴത്തെ തടുപ്പു ശരിയായില്ല. അതിനു അവസരം തരണം.

  • @lalutroll

    @lalutroll

    18 күн бұрын

    😂😂

  • @balachandranpillai4919
    @balachandranpillai491918 күн бұрын

    ഓ,ഈ സംഭവം ഇല്ലായിരുന്നെങ്കിൽ ,കൊറേ ഒണ്ടാക്കിയേനെ ,

  • @joshyjose1625
    @joshyjose162518 күн бұрын

    ബേബി ആര്യയെ പുറത്താക്കി പടിയടച്ചു പിണ്ഡം വയ്ക്കുക

  • @anildamodaran07
    @anildamodaran0718 күн бұрын

    ഈ ഇഷ്യൂന് മുംബല്ലാരുന്നോ ഇലക്ഷൻ ശേഷം ആണേൽ ആ ഒന്ന് കൂടി പോകേണ്ടതാ 😂

  • @norashine3539
    @norashine353918 күн бұрын

    അങ്കണവാടിയിൽ പോകേണ്ട കുഞ്ഞിനെ പിടിച്ച് തലസ്ഥാനത്തെ മേയർ ആക്കിയാൽ ഇതല്ലേ ഇതിനപ്പുറം നടക്കും.... കഷ്ട്ടം ഇവളെ ഒക്കെ പാർട്ടിയിൽ നിന്നും തന്നെ എടുത്തു കളയണം

  • @lalutroll

    @lalutroll

    18 күн бұрын

    😂

  • @Aravindhan-ob7bw

    @Aravindhan-ob7bw

    18 күн бұрын

    😂😂😂😂👍

  • @Chacko-pm8mq

    @Chacko-pm8mq

    18 күн бұрын

    അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയ പോലെ 👌👌🤔🤔🤔🤔🤔

  • @Chacko-pm8mq

    @Chacko-pm8mq

    18 күн бұрын

    അതിനെ തോണ്ടി പുറത്തു കളയേണ്ട സമയം വൈകി 👌👌🤔🤔🤔🤔🤔🤔

  • @santhammasanthamma8253
    @santhammasanthamma825318 күн бұрын

    സത്യം😅

  • @shans9865
    @shans986518 күн бұрын

    പാർട്ടിക്ക് ഇവരെ പോലുള്ളവർ അപമാനം

  • @sunilkumarpb3651
    @sunilkumarpb365118 күн бұрын

    Paramachetachi 😅😅😅😅😅

  • @lalutroll

    @lalutroll

    18 күн бұрын

    😂😂

  • @ajaykumar-lo2hg
    @ajaykumar-lo2hg18 күн бұрын

    അയ്യോ ഇനി എങ്ങനെ ഏതെങ്കിലും പാവം പിടിച്ചവന്റെയൊക്കെ ജോലി കളയിക്കും...... ശോ......

  • @lalutroll

    @lalutroll

    18 күн бұрын

    😂

  • @Akhilachuzz88
    @Akhilachuzz8818 күн бұрын

    nannayi😂😂😂

  • @lalutroll

    @lalutroll

    18 күн бұрын

    😂

  • @newgen663
    @newgen66318 күн бұрын

    മേയറുടെ രാജി നോക്കിയിരുന്നാൽ മതി കാരണം നിങ്ങൾക്ക് ഈ പാർട്ടിയേ കുറിച്ച് ഒരു ചുക്കും അറിയില്ല🙏

  • @moideenkunhi7696
    @moideenkunhi769618 күн бұрын

    ഭരണത്തിന്റെ ഹുങ്ക്

  • @lalutroll

    @lalutroll

    18 күн бұрын

    😂

  • @joshychathoth4340
    @joshychathoth434018 күн бұрын

    ഒരു നല്ല കാര്യം

  • @lalutroll

    @lalutroll

    18 күн бұрын

    😂

  • @user-jp3jm1js2z
    @user-jp3jm1js2z18 күн бұрын

    Very good😂😂😂😅😅🎉🎉

  • @lalutroll

    @lalutroll

    18 күн бұрын

    😂😂

  • @chandrabose2307
    @chandrabose230718 күн бұрын

    കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിന് ശേഷമാണ് ഈ സംഭവം.

  • @ashas4680
    @ashas468018 күн бұрын

    Avaru ഇറങ്ങാൻ പറഞ്ഞാലും മേയർ ഇറങ്ങില്ല 😂

  • @lalutroll

    @lalutroll

    18 күн бұрын

    😂😂

  • @KunnampallilGejo
    @KunnampallilGejo18 күн бұрын

    💯 correct,

  • @lissymathew1622
    @lissymathew162218 күн бұрын

    അത് കണ്ടാൽമതിയായിരുന്നു.

  • @marykuttyabraham4833
    @marykuttyabraham483318 күн бұрын

    അല്പന് ആയ്യിശോര്യം വന്നാൽ 😅😅😅😅

  • @Dhrona177
    @Dhrona17718 күн бұрын

    രണ്ടു ബസും കൂടെ തടഞ്ഞിട്ടു മാറ്റിയാൽ പോരെ..... അതുവരെ ഒന്ന് ക്ഷമിക്കു

  • @lalutroll

    @lalutroll

    18 күн бұрын

    😂

  • @mx24mxgp
    @mx24mxgp18 күн бұрын

    നാണം ഉണ്ടെങ്കിലേ നാണിക്കണ്ട ആവശ്യമൊള്ളൂ മേയർ ഇനി മേയാൻ പൊക്കൊളു

  • @rajannt3683
    @rajannt368315 күн бұрын

    ഇനി മാറിയാലും മാറ്റിയാലും കൂടുതലൊന്നും പ്രതീക്ഷിക്കേണ്ട.

  • @comment6567
    @comment656718 күн бұрын

    മേയറുടെ രാജി ഉറപ്പായി !! ഒലക്കയായി

  • @fasileranhikkal4095
    @fasileranhikkal409517 күн бұрын

    Election strategy😅😅😅

  • @user-dm6lo5mo1w
    @user-dm6lo5mo1w18 күн бұрын

    ഐ.എ. സ്.ഐ പി സ് ആഗ്ര മുണ്ടായിരുണ കുത്തിനെ വിഭാഗീയതയുടെ ബലിയാടാക്കി തെരുവിലാക്കി

  • @prabhavathim1074
    @prabhavathim107418 күн бұрын

    അയ്യോമാറ്റല്ലേ.ഹഹഹ

  • @lalutroll

    @lalutroll

    18 күн бұрын

    😂

  • @unnipv7312
    @unnipv731218 күн бұрын

    ഇതുപോലെയുള്ളതിനെയൊക്കെ അടിച്ചു പുറത്താക്കി ചാണകവെള്ളം തളിക്കണം. വിവരമുള്ളവർ നിർത്തി യോഗ്യതയുടെ അടിസ്ഥാനത്തിൽ നല്ല ഒരാളെ മേയാറാക്കണം Please

  • @Josephmathew-l7z
    @Josephmathew-l7z18 күн бұрын

    നന്നായി 🌹

  • @ravindrank1145
    @ravindrank114517 күн бұрын

    മേയർ സ്ഥാനത്തെക്കായിലും ഉയർന്ന സ്ഥാനം കൊടുത്ത് കൊണ്ട് മേയറെ ശിക്ഷിക്കും. അതാണ് കമ്മ്യൂണിസ്റ്റ്

  • @sachith30
    @sachith3018 күн бұрын

    Administration is not child's play.

  • @user-bn3xn9fg7s
    @user-bn3xn9fg7s17 күн бұрын

    Happy News 😂😂😂😂😂😂

  • @MathaiMathaikT
    @MathaiMathaikT18 күн бұрын

    ആരെയും മാറ്റരുത്. ഇങ്ങനെ തന്നെ പോണം. അടിത്തറക്കൊന്നും ഒരു കുഴപ്പവുമില്ല. ആലത്തൂരിൽ ഒന്നാംതരമായി ജയിച്ചില്ലേ?

  • @chathankoya
    @chathankoya18 күн бұрын

    Sooooochana yaaaaaa😂😂😂😂

  • @thomaskoikarathil4502
    @thomaskoikarathil450218 күн бұрын

    Arya has spoiled image of cpm and it will spoil further in the local as well as assembly elections, if she continues.

  • @harikumark8520
    @harikumark852018 күн бұрын

    അതിന് വേറെ പാർട്ടി നോക്കണം.

  • @Jincydavies
    @Jincydavies18 күн бұрын

    Aveldea aheomkarom... Veetil poie irrikatea

  • @lalutroll

    @lalutroll

    18 күн бұрын

    😂

  • @user-sv2gz3tc5p
    @user-sv2gz3tc5p18 күн бұрын

    ഇത് കുറച്ചു നാളായി മേയർ രാജിയിലേക്ക് ചാനൽ കാരുടെ ഒരു ഭാഗ്യം അല്ലേ🤓

  • @lalutroll

    @lalutroll

    18 күн бұрын

    😂😂

  • @ഞാനൊരുപാവംമാടൻ11
    @ഞാനൊരുപാവംമാടൻ1118 күн бұрын

    2031 ഇൽ വീട്ടിൽ അടുപ്പ് കത്തിച്ചു കൊണ്ട് കാണുന്നവർ ഉണ്ടോ 🤔?

  • @lalutroll

    @lalutroll

    18 күн бұрын

    😂😂

  • @lalutroll

    @lalutroll

    18 күн бұрын

    നീ ഇവിടെയും വന്നോ 🤣🤣

  • @ഞാനൊരുപാവംമാടൻ11

    @ഞാനൊരുപാവംമാടൻ11

    18 күн бұрын

    @@lalutroll 😊😂

  • @k.r.ssuresh3142
    @k.r.ssuresh314218 күн бұрын

    നടന്നില്ലെങ്കിലോ...

  • @smithagangadharanpillai3070
    @smithagangadharanpillai307018 күн бұрын

    Election ന് ശേഷം ആരുന്നില്ലേ മേയർ-ksrtc സംഭവം

  • @meghanathsasidharan6256
    @meghanathsasidharan625618 күн бұрын

    😂

  • @lalutroll

    @lalutroll

    18 күн бұрын

    😂

  • @SAIDALAVIKALLAYIL-ll4xi
    @SAIDALAVIKALLAYIL-ll4xi18 күн бұрын

    വിവരം ലേശം വേണ്ട

  • @MpMp-wn2bo
    @MpMp-wn2bo18 күн бұрын

    🤭😆😆😆

  • @amiyos
    @amiyos18 күн бұрын

  • @prakash-lb5zz
    @prakash-lb5zz18 күн бұрын

    മേയർ രാജി വെക്കണം

  • @somathomas6488
    @somathomas648818 күн бұрын

    ഇതു പരിചയക്കുറവൊന്നും അല്ല... പാർട്ടി ബലം 👍👍അവളുടെ അഹങ്കാരം... മാൻഡ്രേക്കിന്റെ മകളുടെ വിവാദം മറക്കാൻ അയാളും കുട പിടിച്ചു 👍👍👍പിന്നെ ആഭ്യന്തരം ഒക്കെ അയാളുടെ കൈയിൽ അല്ലെ 😂😂😂എന്തുമാകാം 👍👍👍അല്ലെങ്കിൽ ഒരു നിരപരാധി ഇത്രയും ക്രൂശി ക്കപ്പെടുമായിരുന്നോ🤔🤔ഒന്നും നടക്കാൻ പോകുന്നില്ല 😂😂😂😂ഒരാറെ പോയതെല്ലാം കോരന്റെ സ്വഭാവക്കാർ.. 😂😂😂wait and see 😂😂😂

  • @clarapereira634
    @clarapereira63418 күн бұрын

    Narakamathavu raji raji ennu parayan thudanghiyittu kure naalayi.enthenkilum oru theerumanam undakku appi.😂

  • @lalutroll

    @lalutroll

    18 күн бұрын

    😂

  • @pgshajipgshaji7985
    @pgshajipgshaji798517 күн бұрын

    പക്വതയില്ലാത്ത സ്ത്രീ അഹങ്കാരവും കൊഴുപ്പും കെെമുതൽ കേരളത്തിന്റെ ഒരു ഗതികേടെ

  • @prakashrao998
    @prakashrao99818 күн бұрын

    ഇതിന് പറ്റിയ പണി ആട് വളർത്തലോ കോഴി വളർത്തല്ലെ പറ്റു

  • @sabeesh6439
    @sabeesh643918 күн бұрын

    അല്ലേൽ ഇപ്പൊ ജയിക്കും ഇനി , ഓടിവാ ഇപ്പോ വോട്ട് ഇട്ടു തരാം 😂😂

  • @venugopalm6223
    @venugopalm62236 күн бұрын

    കുറെ ആയില്ലേ ഇതുവരെ ഒരു തീരുമാനവും ആയില്ല ഇങ്ങനെ വീരവാദം പറയാം ആരെ ബോധ്യപ്പെടുത്താൻ

  • @deepanappu3646
    @deepanappu364618 күн бұрын

    അവർ രാജി രാജിവെക്കില്ല. പിണറായി വിജയന്റെ സ്റ്റെപ്പിനി അല്ലേ

  • @balannair9687
    @balannair968718 күн бұрын

    . ഒന്നും നടക്കില്ല.....

  • @abdurahimankayamal7373
    @abdurahimankayamal737318 күн бұрын

    മേയർ മൂർദാബാദ്

  • @muraleedharanmuraleedharan8237
    @muraleedharanmuraleedharan823717 күн бұрын

    മേയർ അഹങ്കാരിയാണ് തർക്കമില്ല പക്ഷേ അവരെ ഈ സ്ഥാനത്ത് കൊണ്ടുവന്ന മേയർ ആക്കിയിട്ട് പിൻസീറ്റ് ഡ്രൈവിംഗ് നടത്തുന്ന പാർട്ടി സഖാക്കൾ ഉണ്ടല്ലോ അവരെയാണ് പറയേണ്ടത്

  • @AzeezTk-bk5kf
    @AzeezTk-bk5kf18 күн бұрын

    അയിന് തെരഞ്ഞെടുപ്പ് എപ്പോഴാ നടന്നത് 😜😜😜

  • @bhargavikn2865
    @bhargavikn286517 күн бұрын

    ഒരു കളി പ്പാട്ടം ( പാവ കുടി ) കൊടുത്തു അംഗന വാടിൽ വിടാനുള്ളവളെ പിടിച്ചു രാജ കിരീടം കൊടുത്തു മാനിച്ചില്ലേ

  • @advocatevlogs4623
    @advocatevlogs462318 күн бұрын

    😂😂😂😂😂

  • @mslohitha2260
    @mslohitha226018 күн бұрын

    വെറുതേ ആയിരിക്കും.

  • @lalutroll

    @lalutroll

    18 күн бұрын

    News agne aan bro

  • @hannah-sl9pq
    @hannah-sl9pq18 күн бұрын

    Chummaaaaa

  • @beenavs9968
    @beenavs996818 күн бұрын

    അഹങ്കാരികൾക്ക് ഒന്നു മില്ലാതാവും

  • @rebinsunny3386
    @rebinsunny338618 күн бұрын

    😂😂😂

  • @sridaransridaran1981
    @sridaransridaran198118 күн бұрын

    Hankarivanda

  • @ajayrajnadh1436
    @ajayrajnadh143618 күн бұрын

    Appo ithuvareyum raaji vecchille??? Ithu kure naalu kond kelkkunnatgaanallo.

  • @lalutroll

    @lalutroll

    18 күн бұрын

    😂

  • @user-im8cg8oi1y
    @user-im8cg8oi1y18 күн бұрын

    ചക്കയ്ക്കൊത്തൊരു ചങ്കരൻ

  • @lalutroll

    @lalutroll

    18 күн бұрын

    😂

  • @joytv4990
    @joytv499017 күн бұрын

    mayor. മിടുക്കി ആണ്. മാറ്റരുത്. ഇലക്ഷൻ വരെ..

  • @bobanag3219
    @bobanag321918 күн бұрын

    വെറുതേ കൊതിപ്പിക്കല്ലേ

  • @SajnSajn-vy8pr
    @SajnSajn-vy8pr17 күн бұрын

    അഭിനയവാതി

  • @CandyCrush78
    @CandyCrush7818 күн бұрын

    വട്ട പൂജ്യം എങ്ങിനെ 100 ആക്കാം എന്നറിയാവുന്ന മേയർ😆

  • @moideenkunhi7696
    @moideenkunhi769618 күн бұрын

    ഫാര്യയും ഫർത്താവിനും germent ജോലിയാ

  • @lalutroll

    @lalutroll

    18 күн бұрын

    😂

  • @shah_123
    @shah_12318 күн бұрын

    അപ്പൊ kozhikode ജില്ലാ സെക്രട്ടറി ക്രിമിനൽ ok ആണ്... വാ പോകാം

  • @brc8659
    @brc865917 күн бұрын

    ഇതൊക്കെ പറയാൻ എളുപ്പമാണ്, പക്ഷെ ആ കൊച്ചിനെ മാറ്റാൻ സാധ്യമല്ല എന്നതാണ് വാസ്തവം 🫠

  • @nandakumarmenon8711
    @nandakumarmenon871111 күн бұрын

    Nothing going to happen in Kerala. Don't expect resignation she will be there only. This is Kerala politics, all eye wash. Public is the sufferer. Some dirty politicians are there. OPPOSITION also same.

  • @masstech6317
    @masstech631716 күн бұрын

    ഇത് അഹങ്കാരം അല്ല ബ്രോ 🤪🤪അഹങ്കാരം എല്ലാപേർക്കും ഉണ്ടാവും 😄😄😄ഇത്... പാർട്ടി എന്ന് പറയുന്ന ചിലരുടെ പിൻബലം 😄😄😄... ഇതിന്റെ പേര് ആണ് കഴിവില്ലായ്മ....

  • @PushpaMk-ji9ts
    @PushpaMk-ji9ts18 күн бұрын

    എത്ര യും പെട്ടെന്ന്

  • @lalutroll

    @lalutroll

    18 күн бұрын

    👍🏻😂

  • @oommenthomas5742
    @oommenthomas574213 күн бұрын

    ചങ്ങാതി election കഴിഞ്ഞു അടുത്ത ദിവസമല്ലേ KSRTC പ്രശ്നമുണ്ടായത്, അതും election നും ആയി എന്തു ബന്ധം , എന്തെങ്കിലുമൊക്ക വിടുവായിത്തം എഴുന്നള്ളിക്കരുത്...party ക്കു പ്രശ്നമായിട്ടുണ്ട്, election മായി യാതൊരു ബന്ധവുമില്ല...

  • @user-bn4wu6vb4p
    @user-bn4wu6vb4p7 күн бұрын

    അഹങ്കാരം..........പൊതിക്കാത്ത തേങ്ങ കിട്ടിയപോലെ എന്തെങ്കിലും അറിഞ്ഞാലല്ലേ?? ബസ് തടയാൻ റെഡി. എന്തോന്ന് മേയർ.

  • @josevlogs5801
    @josevlogs580112 күн бұрын

    മേയർ ഇന്ന് രാജി വയ്ക്കും😅😅😅😅😅😅😅

  • @johnypa7388
    @johnypa738818 күн бұрын

    മാഷേ വല്ലതും നടക്കുന്ന കാര്യം പറയൂ

  • @user-lf4gb2el3r
    @user-lf4gb2el3r16 күн бұрын

    കുട്ടി ഉണ്ടാക്കാൻ പരിചയക്കുറവുണ്ടോ പിണറായിയോട് പറഞ്ഞാൽ മതി പരിഹാരം പിള്ള ഉണ്ടാക്കും

  • @georgemammen5493
    @georgemammen549320 сағат бұрын

    after completing the tenure -

  • @aruntv2080
    @aruntv208017 күн бұрын

    പിണറായി രാജി വക്കണം എന്ന നിലവിളി നിന്നോ ?🤣🤣🤣🤣

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no16 күн бұрын

    UNDA🙄🙄🙄🙄

  • @manikunju1342
    @manikunju134218 күн бұрын

    ആ ബസ്സിനെതിരെയാണ്‌ നടപടിയെടുക്കേണ്ടത്‌. തംബ്രാട്ടി തിരുമനസ്സ്‌ എന്ത്‌ പിഴച്ചു?അടുത്ത ഭരണം മുങ്കൂറായി bjpയെ ഏൽപ്പിച്ചതോ?

  • @hawkgrab
    @hawkgrab17 күн бұрын

    She is a disgrace

  • @babuks5922
    @babuks592218 күн бұрын

    ആരെങ്കിലും കൂടോത്രം ചെയ്തു കാണും

  • @lalutroll

    @lalutroll

    18 күн бұрын

    😂😂

  • @thomaskoikarathil4502
    @thomaskoikarathil450218 күн бұрын

    Arya has spoiled the image of cpm like anything and it is very difficult to recoup back the image all of a sudden.As long as she continues,the image will ruine further.

  • @chandranthiruvangoor8078
    @chandranthiruvangoor807818 күн бұрын

    മേയർ രാജി വെച്ചിട് അറിയിച്ചാൽ മതി

  • @ramadastvd
    @ramadastvd10 сағат бұрын

    🌹re MOL arya തുഫ്

  • @MohanDas-yq2vy
    @MohanDas-yq2vy18 күн бұрын

    Perum prasasthiyum undangeel alle cheethaperu undavugayullu

  • @lalutroll

    @lalutroll

    18 күн бұрын

    😂

  • @jankojagan2841
    @jankojagan284118 күн бұрын

    റോഡിൽ ഷോ കാണിക്കുന്നതിന്റെ ഒരു ആഴിച്ചമുൻപേ mayorറെ പാർട്ടിയിൽനിന്ന് പുറത്ത്ആക്കി.എന്നാകും അടുത്തത്. ലാൽ സലാം 💪🏻

Келесі