ആരും പറയാത്ത വരാഹി കാര്യസിദ്ധി രഹസ്യ മന്ത്രം, വെറും 11 ദിവസം കൊണ്ട് ആഗ്രഹങ്ങൾ നേടിയെടുക്കാം.

#lakshmidevi #lawofattraction #sivamanthiram #ashadanavarathri #fridaypooja #panchami #varahimantram #varahipariharam #varahipooja #karyasiddhi

Пікірлер: 226

  • @indirak8897
    @indirak88979 ай бұрын

    എന്നും വിളക്കു വെയ്ക്കും, മണ് വിങക്കില്,ഓം വജ്രവരാഹി ദേവിയേ ശരണം ചൊല്ലും 🙏🙏🙏

  • @sindhunk5016
    @sindhunk50169 ай бұрын

    അമ്മ എന്തു ചോദിച്ചാലും തരും വരഹിമ്മേ ശരണം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bijulakrishnasree1484
    @bijulakrishnasree14844 ай бұрын

    അമ്മേ എല്ലാവരുടെയും സങ്കടങ്ങൾ കാണണേ 🙏അമ്മ എല്ലാവരെയും അനുഗ്രഹിക്കണേ അമ്മേ വരാഹി അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @mohanannair9468
    @mohanannair94689 ай бұрын

    🌹❤️🙏 ഓം ശ്രീം പഞ്ചമി സർവ്വസിദ്ധിമാതാ , മമ ഗൃഹം മേ ധന സമൃദ്ധിം ദേഹി ദേഹി നമഃ🙏❤️🌹

  • @rajeeshchandran4714
    @rajeeshchandran47143 ай бұрын

    വരാഹി അമ്മേ ശരണം എൻ്റെ കുടുംബത്തെ അപകടങ്ങളിൽ നിന്ന് രക്ഷിക്കണേ അമ്മേ കുട്ടികൾക്ക് പരീക്ഷയിൽ നല്ല മാർക്ക് കിട്ടാൻ സഹായിക്കണേ ദേവീ .

  • @ramyaratheesh7904
    @ramyaratheesh79049 ай бұрын

    Remya-Punartham, Ratheesh -Revathi Santhana bhagyam

  • @ANITHAANITHA-gz3ip
    @ANITHAANITHA-gz3ip9 ай бұрын

    ഓം ശ്രീം പഞ്ചമി സർവ്വസിദ്ധി മാതാ മമ ഗൃഹം മേ ധന സമ്യദ്ധിം ദേഹി ദേഹി നമ :🙏🙏🙏

  • @user-ow6ib7rs2f
    @user-ow6ib7rs2f5 ай бұрын

    Varahi devi enikku orupadu anugrehamanuthannukonderekkunnathu amme nanni

  • @KavyaAbhilash
    @KavyaAbhilash9 ай бұрын

    Enta jeevithathil orikalum nadakillann vicharicha rand karyangal amma nadathi thann. Manamuruki vilichal vili kelkkum

  • @Crunchytreatz
    @Crunchytreatz7 ай бұрын

    Om vajrakosham...amme vivaha thadasam maran sahayikkane.. agrahichath pole ulla jeevitham tharane

  • @deviak
    @deviak9 ай бұрын

    Thank you very much dear ❤

  • @deviak
    @deviak9 ай бұрын

    Eee video enik valare adhikam upakara pettu.....Thank you very much dear❤❤❤🙏🙏🙏🙏

  • @athmeekamathmeekam7152

    @athmeekamathmeekam7152

    9 ай бұрын

    Thank you🙏

  • @binuputhen3958
    @binuputhen39589 ай бұрын

    ഓം വജ്രാ ഘോഷം 🙏അമ്മേ ഞങ്ങൾക്കു കടബാത്യ തകളും, സാമ്പത്തിക ബുദ്ധിമുട്ടുകളും ഉണ്ട് അത് എത്രയും പെട്ടന്ന് മാറ്റി തരണെ അമ്മേ. വരാഹി അമ്മേ ഞങ്ങളെ രക്ഷിക്കണേ. ശ്രീ സമശ്വരി വരാഹി യെ നമഃ 🙏ശ്രീ മാത്രേ നമഃ 🙏🙏🙏

  • @anithabose9921
    @anithabose9921Ай бұрын

    അമ്മേ..... വരാഹി ദേവിയേ ..... അമ്മയുടെ അനുഗ്രഹം എൻ്റെ ജീവിതത്തിൽ ഉണ്ടാവണേ.🙏

  • @ashwathyks207
    @ashwathyks2072 ай бұрын

    Orupadu thanks chechi❤

  • @OmanOman-pj9kj
    @OmanOman-pj9kj9 ай бұрын

    നമസ്കാരം മേടം ഞാൻ കടംകൊടുത്ത മതിലുകൾ എല്ലാം തിരിച്ചു കിട്ടുന്നതിന് വേണ്ടി കൂടി എനിക്ക് കൂടെ വേണ്ടി പ്രാർത്ഥിക്കണം അതേപോലെതന്നെ ഞാൻ പരാജയ ദേവിയുടെ മന്ത്രങ്ങൾ എഴുതി ഞാൻ വരാതി ദേവി ക്ഷേത്രത്തിൽ കൊണ്ടുവന്നു രണ്ടുപ്രാവശ്യം സമർപ്പിച്ചു

  • @sindhuv7223
    @sindhuv7223Ай бұрын

    apsarede vivahem pettennu nadathi kodukanee..Spree samayeesweri Devise..🙏

  • @varshavarsha3671
    @varshavarsha36714 ай бұрын

    അമ്മേ വരാഹി ദേവി 🙏🏻🙏🏻🙏🏻 എന്റെ വിഷമങ്ങളെല്ലാം മാറ്റി തരണേ അമ്മേ കാത്തുരക്ഷിക്കണം 🙏🏻🙏🏻🙏🏻

  • @sulekharajan1994
    @sulekharajan19949 ай бұрын

    ഓം ശ്രീ വാരാഹിദേവിയെ നമഃ 🙏🙏🙏

  • @remavenu6727
    @remavenu67278 ай бұрын

    ഓം വജ്രാഘോഷം വരാഹി അമ്മേ ശരണം എന്റെ പ്രാർത്ഥന സ്വീകരിക്കണം അമ്മേ എന്റെ മകന്റെ കുഞ്ഞുനു ഒരു കുറവും വരുത്തല്ലേ അമ്മേ ആരോഗ്ത്തോടെ തരണം അമ്മേ

  • @prameelasasikumar3551
    @prameelasasikumar35519 ай бұрын

    Namaskaram mam Om Vagra Varahiye Namaha

  • @priyapidakkalp1692
    @priyapidakkalp16929 ай бұрын

    Varahii ammayude photo eeth dhishayil vekkanam eeth dhishayil velakk kathikanam

  • @shineyshiney5616
    @shineyshiney56169 ай бұрын

    Ammea ente sarirathileaku ayakunna badha doshagal Matti. Tharannam Monte vivaham nadakkam

  • @mallikavm2552
    @mallikavm25529 ай бұрын

    Sariyanu enikku nalla phalam anu

  • @shruthybrs1611
    @shruthybrs16119 ай бұрын

    സാമ്പത്തിക ബുദ്ധിമുട്ട്, മനക്ലേശംവസ്തുവും വീടും ജോലി കുഞ്ഞ് ഇവയ്ക്കൊക്കെ എന്നെ അനുഗ്രഹിക്കണേ ദേവി ശ്രുതി ചോതി 🙏

  • @paarooskannnan9036
    @paarooskannnan90369 ай бұрын

    Oru paad Nandi yund Amme

  • @jayalekshmis1962
    @jayalekshmis19629 ай бұрын

    ഓം ശ്രീ വരാഹിദേവീ നമഃ🙏🙏🙏

  • @KrishnaKumar-ik2co
    @KrishnaKumar-ik2co9 ай бұрын

    ഞാൻ ദിവസവും അമ്മയെ ധ്യാനിച്ച് വിളക്ക് കത്തിച്ച് പ്രാർത്ഥിക്കാറുണ്ട്. വഴിപാട് ഒന്നും ചെയ്യാൻ എനിക്ക് സാധിക്കുന്നില്ല. കാരണം ഞൻ വിദേശത്ത് ആണ് ഇവിടെ ലേബർ ക്യാമ്പിലാണ് താമസം മുറിയിൽ വേറെ ആൾക്കാരും ഉണ്ട് അതുകൊണ്ട് വഴിപാട് ഒന്നും ചെയ്യാൻ കഴിയുന്നില്ല'❤❤

  • @RashmiNandakumar-tc3pb

    @RashmiNandakumar-tc3pb

    11 күн бұрын

    ഞാനും എന്നും വിളക് കുളത്തി പ്രാർത്ഥിക്കും വഴിവാട് ഒന്നും ചെയ്യാൻ സാധിക്കാറില്ല പക്ഷേ മനസ്സുരുകി പ്രാർത്ഥിക്കും.എന്നിക്ക് ദേവിയെ പൂർണ വിശ്വാസമാണ്🙏🙏🙏🙏🙏

  • @subramanianvishwanathan5330
    @subramanianvishwanathan53309 ай бұрын

    Kadam Kodutha Tirukekittanam.

  • @lakshmibalan9927
    @lakshmibalan99278 ай бұрын

    ഓം പഞ്ചമി സർവ്വ സിദ്ധി മാതാ മമഗ്രഹം മേ ധനം സ മൃ ദ്ധി ദേഹി ദേഹി നമഃ 🙏🙏🙏🙏🙏🙏🙏

  • @premakp1981
    @premakp19818 ай бұрын

    വരാഹി അമ്മേ ശരണം 🙏🙏🙏

  • @soumyashijo4007
    @soumyashijo40072 ай бұрын

    Ammayodu prarthikumbol albhuthangal nadakunnuu🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anuraj1573
    @anuraj15739 ай бұрын

    Najan annum vilakke kulathi vazhipadecheyunnufe om varahiyenama

  • @rajalakshmiarangod1284
    @rajalakshmiarangod12848 ай бұрын

    Varahi Devi Namaha pls solve my daughter's job problems 🙏🙏🙏🙏🙏🙏

  • @deepikaanandm6682
    @deepikaanandm66829 ай бұрын

    Panchami, amavasi, pournami

  • @RenjiniRenju-wt9vp
    @RenjiniRenju-wt9vp9 ай бұрын

    Om sree maha varahi namasthuthe 🌹🙏 amme ente makkalkk nannayi padikkan anugrahikkane amme varahi devy namaha 🌹🙏🙏🙏🙏😭😭😭

  • @user-rc7zs3sp3u
    @user-rc7zs3sp3u7 ай бұрын

    ഓം വജ്ര കോശ വരാഹി ദേവി അമ്മേ ശരണം എന്റെ എല്ലാ കടങ്ങളും വീട്ടാൻ സഹായിക്കണേ

  • @somathomas6488
    @somathomas64889 ай бұрын

    വരാഹി അമ്മേ ശരണം 🙏🙏🙏❤️❤️❤️

  • @indirasudhakaran6247
    @indirasudhakaran62476 ай бұрын

    Vajrakosha varahiye enneyum ente makanteyum makaludeyum kudumvathetum sahodrangaleyum kudumbathilum ulla ella orasnangalkum pariharam undakki tharane

  • @sreekalasreekala2853
    @sreekalasreekala28539 ай бұрын

    ഓം ശ്രീം പഞ്ചമിസർവ്വ സിദ്ധി മാതാ മമ ഗ്രഹമേ ധനസമർദ്ദിംദേഹി ദേഹി നമ:

  • @AjithaMurali-gb5go
    @AjithaMurali-gb5go8 ай бұрын

    Varahi amme rakshikane

  • @vineethpv7785
    @vineethpv77859 ай бұрын

    Varahi amme saranam

  • @paarooskannnan9036
    @paarooskannnan90369 ай бұрын

    Njaan Varaahi Amma ye divasam vilakk vechitt prarthikunnund ente ellaa sankadavum vedana yum maari oru paad oru paad maari

  • @_jichooz_cutz
    @_jichooz_cutz9 ай бұрын

    Oru പേടിയും എനിക്കില്ല ..എനിക്ക് അമ്മയില്ല എൻ്റെ അമ്മയായിട്ടാണ് അമ്മയോട് സങ്കടങ്ങൾ പറയുന്നത്..ഒന്നും സാധിച്ചു തന്നില്ലെങ്കിൽ പോലും അമ്മയെ ഞാൻ നെഞ്ചോട് ചേർക്കുന്നു...സുരക്ഷിതമായി കഴിയാൻ ഒരു വാടക വീട് aa oru praarthanayeyullu.

  • @outstandingdhruv3389

    @outstandingdhruv3389

    9 ай бұрын

    ദേവി അനുഗ്രഹിക്കും

  • @prakashmc4472

    @prakashmc4472

    4 ай бұрын

    Am sure Varahi Devi will bless you. Devi KAATHU kollename.

  • @shobanakandoth

    @shobanakandoth

    4 ай бұрын

    2:23 🎉🎉🎉🎉❤😊

  • @user-vx5hc3ni6y

    @user-vx5hc3ni6y

    4 ай бұрын

    എന്റെ വരാഹീഅമ്മ.നമുക്ക്ഒന്നുംസാധിച്ചൂതന്നിലേലും.അമ്മകൂടെഉണ്ടായാൽഅതീനപ്പൂറംവറേവേണോ.എൻ്റെഈജൻമ്മംഅമ്മയോട്കടപെട്ടിരിക്കും.നമ്മുടെ.പെറ്റമ്മയെപ്പോലെയാണ്.ഓം.വജ്രവാരാഹീയേനമഃ💓💓💓💓💓💓💓🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @ramyaRajeesh-zu4fu

    @ramyaRajeesh-zu4fu

    4 ай бұрын

    ❤🙏

  • @pkrajanpkrishankutty8104
    @pkrajanpkrishankutty81049 ай бұрын

    ഓം വിരാ ഹിനമ

  • @sruthilal5316
    @sruthilal53169 ай бұрын

    ഓംദേവി എന്റെ മകൾക് വേണ്ടി ദേവി അനുഗ്രഹിക്കണമ എന്റെ മകൾ ശ്രേയ 10 സ്റ്റഡി പഠിക്കുന്നു എല്ലാ വിഷയത്തിലും നല്ല മാർക്കോടെ പാസ് ആകാൻ വേണ്ടി പ്രാർത്ഥിക്കണമേ

  • @sheebasujith8404
    @sheebasujith84049 ай бұрын

    വരാഹി ദേവിയെ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-nl3pn5ij4g
    @user-nl3pn5ij4g5 ай бұрын

    Amme varagi Devi sharanam 🙏🙏🙏

  • @user-fb4ox2pt1h
    @user-fb4ox2pt1h5 ай бұрын

    Om panchami sarva sidhi matha mama gruham me dhanam samrudhi dehi dehi namah❤

  • @kalakumari8459
    @kalakumari84599 ай бұрын

    കടം കൊടുത്ത പണം തിരികെ കിട്ടണം കലാകുമാരി തിരുവോണം 🙏🪔🙏

  • @mydhilips
    @mydhilips9 ай бұрын

    Amma njan kadam kodutha swarnam pysa eva thirichu kettana

  • @user-lh2iy6df8b
    @user-lh2iy6df8b4 ай бұрын

    Thnanku

  • @yavanikakrishna
    @yavanikakrishna4 ай бұрын

    എത്രയും പെട്ടെന്ന് ജോലി കിട്ടിയേക്കണേ വരാഹി ദേവി

  • @beenachandran1488
    @beenachandran14887 ай бұрын

    Ammea. Sathyam ulla ammayanu. Enta karyam eniyum sadhichu tharenamea. Enta cg pettanu kitti happy aaayi erikkan pattenamea. Two ലഖ്‌ kittenamea

  • @aswathybrijesh5016
    @aswathybrijesh50169 ай бұрын

    🙏🙏🙏

  • @Art-mb1lv
    @Art-mb1lv9 ай бұрын

    അമ്മ എന്നെ അനുഗ്രഹിച്ചു 🙏🙏🙏വരാഹി അമ്മേ ശരണം 🙏🙏

  • @user-mc5tv1ry4y
    @user-mc5tv1ry4y8 ай бұрын

    ഓം ശ്രീം പഞ്ചമി സർവ്വ സിദ്ധി മാതാ മമ ഗൃഹം മേ ധന സമൃധി ദേഹി ദേഹി നമഃ

  • @SandhyaSandhya-im1si
    @SandhyaSandhya-im1si9 ай бұрын

    അമ്മേ kadabadhyatha matti മനസമാധാനം തരണേ. ഓരോ ദിവസം കഴിയുംതോറും സങ്കടങ്ങൾ കൂടി വരുവാണല്ലോ അമ്മേ.

  • @ajithanallakandy9235
    @ajithanallakandy923525 күн бұрын

    ഇപ്പോൾ ദിവസം ഞാൻ പ്രാർത്ഥിക്കൽ ഉണ്ട് മേഡം വഴിയാണ് ഞാൻ വരാഹീ . ദേവിയെ അറിയുന്നത് , ഇപ്പോൾ ദേവിയുടെ ഭക്തയാണ

  • @SandhyaPradeep
    @SandhyaPradeep9 ай бұрын

    പൊന്നു ഗുരുവയുരപ്പാ 🙏

  • @user-fb4ox2pt1h
    @user-fb4ox2pt1h5 ай бұрын

    Om samayeswariye namah.....om varthalii namah.....om varahi namah...om sangethaye namah.... Om varahimukhi namah

  • @suseelaj9376
    @suseelaj93768 ай бұрын

    ഓം ശ്രീ പഞ്ചമി സർ വ്വ സി ന്ധി മാതാ ഗ്ര ഹം മേ ധ നസ മൃ ഗ്ധി ദേഹി നമ 🙏🙏🙏

  • @sunithakumari7609
    @sunithakumari76096 ай бұрын

    Varahi devi monu joli kittaan devi yude anugraham uttavane

  • @shineyshiney5616
    @shineyshiney56169 ай бұрын

    Amma aniku veandi prathikkam

  • @jayasankar3327
    @jayasankar33279 ай бұрын

    Om varahi sambavi namaha

  • @SultanAlharthi-se7ht
    @SultanAlharthi-se7ht5 ай бұрын

    Om Shrim Panchami Sarva Siddhi Mata Mama Gruham Me Dhana Samruddhim Dehi Dehi Namah

  • @unnikrishnann3749
    @unnikrishnann3749Ай бұрын

    ഓം ശ്രീ വരാഹി ദേവിയെ നമഃ

  • @subramanianvishwanathan5330
    @subramanianvishwanathan53309 ай бұрын

    Om Varahi Amme Saranam.

  • @bluehills9299
    @bluehills92999 ай бұрын

    അമ്മേ , എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്താൻ എന്തെങ്കിലും ഉപായം ഉണ്ടോ

  • @rohinirajesh3369
    @rohinirajesh33692 ай бұрын

    Varahi ammea kaividallea vishwasathodea ammayodu njan prathikkunnu.enik innu paisayudea valiya avisham und thareanamea ammea.enthu cheyyanam ennu enikkariyilla.oru vazhi kanichu tha ammea.🙏🙏🙏🙏🙏🙏🙏🙏

  • @AjithaMurali-gb5go
    @AjithaMurali-gb5go8 ай бұрын

    Amma rakshikkum

  • @komalamm4071
    @komalamm40713 ай бұрын

    Om varahiyamme നമഹ

  • @goldenscorpiomovies3893
    @goldenscorpiomovies38937 ай бұрын

    വരാഹിയമ്മേ അവിടുത്തെ അനുഗ്രഹത്താൽ ആഗ്രഹിച്ച സ്ഥലം വാങ്ങി 🙏🙏🙏

  • @leelabai4326
    @leelabai43269 ай бұрын

    Om varahidevi nama

  • @rajanitk7779
    @rajanitk77799 ай бұрын

    ദേവി❤

  • @ramaniv5793
    @ramaniv57934 күн бұрын

    Devi njangalude kadam veetti aadharam bankil ninnum edukkuvan kazhiyename

  • @bindhuaneesh1029
    @bindhuaneesh10299 ай бұрын

    Om vajra varahiye namaha🕉🙏🙏🙏🙏🙏🕉🌺❤❤❤❤❤🌺

  • @sriyan3221
    @sriyan32219 ай бұрын

    വരാഹി അമ്മേ ശരണം അമ്മേ ഞങ്ങളെ കാത്തുകൊള്ളണമേ അമ്മേ എനിക്ക് ഒരു ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു അമ്മേ അനുഗ്രഹിക്കണ സുമ തിരുവാതിര

  • @punyacs7555
    @punyacs75559 ай бұрын

    Ella dhyvagalude photoyideyum koodi varahi ammayude photo njan vechitund. Ravileyum vaikeetum sadharana vekuna pole vekunund. Athinu kuzapamillalo..reply tharane chechi

  • @punyacs7555

    @punyacs7555

    9 ай бұрын

    Sadharana vilaku vekuna pole vekarund.

  • @sumithp4573
    @sumithp45737 ай бұрын

    വാരാഹി ദേവി എൻറെ ആഗ്രഹം സാധിച്ചു തരണേ സാധിച്ചു തരും എന്നുള്ള വിശ്വാസമാണ് ഉപേക്ഷിച്ചു കളയല്ലേ എനിക്ക് അത്രയ്ക്ക് വിശ്വാസമാണ് ദേവി എൻറെ മക്കളെയും കൊണ്ട് ദേവിയെ അമ്മയുടെ തിരുനാൾ മുൻപിൽ എത്തിയത് എൻറെ ആഗ്രഹങ്ങൾ സാധിച്ചു തരണേ സാധിച്ചു തരും എന്നുള്ള വിശ്വാസത്തിലാണ് ദേവി അഞ്ചാറു ദിവസം കൊണ്ട് ഞാൻ വിഷമിക്കുന്നത് ഉപേക്ഷിക്കില്ല എന്നെ ആഗ്രഹം സാധിച്ചു തരണേ

  • @user-im8qw2ue7y
    @user-im8qw2ue7y4 ай бұрын

    വരാഹി ദേവി ശരണം

  • @XoXo_girl_
    @XoXo_girl_9 ай бұрын

    Endea pearil ulla veed enik kittanam adinu amma anugrahikkanam aa veettil thamasikkunna noorjahan ennavar eragitharanam

  • @suseelchandran9621
    @suseelchandran96219 ай бұрын

    ഒരു മന്ധ്ത്രത്തിനെക്കുറിച്ചു പറയുമ്പോൾ (എഴുതികാണിക്കുമ്പോൾ ) എഴുതി എടുക്കാനുള്ള സമയം കൊടുക്കുക

  • @RashmiNandakumar-tc3pb

    @RashmiNandakumar-tc3pb

    11 күн бұрын

    Screenshot edukku .

  • @user-dv6nm4yo7b
    @user-dv6nm4yo7b9 ай бұрын

    Amme ente veedinte varppu udane sadhichutharane,,,,

  • @user-bz2wp9pl7v
    @user-bz2wp9pl7v8 ай бұрын

    Varahi amme katholane.

  • @sindhuv7223
    @sindhuv7223Ай бұрын

    oom Spree samayeesweri namahaa...🙏🙏🙏

  • @sanushaanilkumar5850
    @sanushaanilkumar58508 ай бұрын

    🙏🙏🙏🙏🙏🙏🙏🙏🙏varaahi deviye nama🙏

  • @user-ks8oq7vg1z
    @user-ks8oq7vg1z9 ай бұрын

    അമ്മേ ദേവി കാത്തുകൊള്ളണമേ,,,, എനിക്ക് ഒരു ജോലി കിട്ടാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ഓം വജ്ര കോശം

  • @BinduSivakumar
    @BinduSivakumar3 ай бұрын

    ഓം അമ്മേ വരാഹി അമ്മേ നമഃ 🙏🙏🙏

  • @MAHITOOO916
    @MAHITOOO916Ай бұрын

    Ente Ponnammayanu ente ella vishamangalum njan ente ammayodanu parayaru atha njan innum jeevichirikkunnath❤❤❤

  • @sheelavarmak.r.1023
    @sheelavarmak.r.10239 ай бұрын

    Ente varaahi amme nama

  • @indirasuresh3590
    @indirasuresh35909 ай бұрын

    🙏🙏🙏🙏🙏🙏

  • @salikallickalsali9129
    @salikallickalsali91294 ай бұрын

    അമ്മേ ശരണം 🙏🙏🙏 കടം കൊടുത്ത പണം തിരികെ ലഭിക്കുവാൻ അനുഗ്രഹിക്കു amme

  • @premalathacc5295
    @premalathacc52954 ай бұрын

    വ രഹി ദേവി ശരണം

  • @akhilarajan8894
    @akhilarajan88949 ай бұрын

    Njan hostalil aanu thaamasam.athinal vilake kathikkan sadhikkilla

  • @gangothri8117
    @gangothri81179 ай бұрын

    ഓം ശ്രീ വരാഹി ദേവ്യേ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sheejadamodaran3466
    @sheejadamodaran34669 ай бұрын

    എൻ്റെ മകന് നല്ല ഒരു ജോലി കിട്ടാൻ prarthikane madam visruth തിരുവാതിര

  • @mydhilips
    @mydhilips9 ай бұрын

    Om vagra gosham

  • @indirasudhakaran6247
    @indirasudhakaran62476 ай бұрын

    Om vajrakoshavarahiye nama

  • @user-nm3if6dg6w
    @user-nm3if6dg6w9 ай бұрын

    Varahi amme nama

Келесі