1തവണ ചെയ്യുമ്പോഴേക്കും ഫലം തരുന്ന താന്ത്രികം,വരാഹിഅമ്മയെ വിശ്വസിച്ച് ചെയ്യുക.ആഗ്രഹിച്ചത് എന്തുംനേടാം

#varahimantram #ashadanavarathri #lawofattraction #varahipooja #varahipariharam #karyasiddhi #panchami #fridaypooja #lakshmidevi #sivamanthiram

Пікірлер: 278

  • @rajanimk631
    @rajanimk63111 ай бұрын

    അമ്മേ മനസ്സറിഞ്ഞ് പ്രാർത്തിച്ചാൽ അമ്മ കൂടെ ഉണ്ടാവുമെന്ന് എനിക്കുറപ്പായി കാരണം വാടകക്ക് താമസിക്കുന്ന എനിക്ക് അമ്മയുടെ മന്ത്രം ജപിച്ച് രണ്ടാഴ്ചക്കുള്ളിൽ എനിക്ക് ഒരത്ഭുതമെന്ന് തന്നെ പറയാo പ്രതീക്ഷിക്കാതെ ഇരിക്കെ ഒരാള് വീട് വച്ച് തരാമെന്ന് പറഞ്ഞ് എന്ന് തേടി വന്നു അമ്മേ ദേവീ ശരണം

  • @dweepikarajeev9670

    @dweepikarajeev9670

    10 ай бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sumeshsivansc8937

    @sumeshsivansc8937

    10 ай бұрын

    sathym aano

  • @rajanimk631

    @rajanimk631

    10 ай бұрын

    സത്യമാണ് എൻ്റെ അനുഭവത്തിൽ വന്ന കാര്യമാണ്

  • @rajimanilal1023

    @rajimanilal1023

    9 ай бұрын

    🙏🙏🙏

  • @seenaknr4324

    @seenaknr4324

    9 ай бұрын

    Nanum e ideyanu varahi ammaye kurich arinjath. Appol thanne nan ammaye vilichu prarthichu. anukoolamayi oru adayalam kanichu thannu. Enikku ammaye viswasamanu.

  • @deepabiju2254
    @deepabiju225410 ай бұрын

    ഞങ്ങളുടെയും അത് പോലെ വിഷമിക്കുന്ന എല്ലാവരുടെയും കടങ്ങൾ തീർക്കാൻ സഹായിക്കണേ

  • @user-lk8kf2vf6f
    @user-lk8kf2vf6f11 ай бұрын

    ഞാൻ വിചാരിച്ച കാര്യം ഒന്നും എനിക്ക് നടന്നിട്ടില്ല പക്ഷെ ഞാൻ ഇനിയും അമ്മയെ ഞാൻ പ്രാർഥിക്കും ക്കും.... ... എന്നെകിലും ന്റെ പ്രാർത്ഥന അമ്മ കേൾക്കും 🙏🙏🙏

  • @chilanka22

    @chilanka22

    10 ай бұрын

    പ്രാർത്ഥന കേൾകുമെട 🥺🥺🥺🥺🙏🙏🙏🙏അതുപോലെ മനസറിഞ്ഞു വിളിച്ചു നോക്ക് കൈവിടില്ല ഉറപ്പാ..... വലിയ ഉത്തരം ഞാനാണ്..... എപ്പോ വിളിച്ചാലും കേൾക്കും അമ്മാ 🙏🙏🙏🙏🙏... അമ്മേ വരാഹി അമ്മേ നീയേ ശരണം 🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺

  • @mahadevh2076

    @mahadevh2076

    10 ай бұрын

    Trivandrum pettayil oru temple undu avide poyi ishtasidhi pooja cheyyu nadakkum teerchayayum

  • @storygamer8002

    @storygamer8002

    10 ай бұрын

    ​@@chilanka22o

  • @sahaaravs1852

    @sahaaravs1852

    10 ай бұрын

    ​@@mahadevh2076ishtasiddhi pooja ethra roopayakum. Ambalathil chennu ishtasiddhi pooja ennu paranju raseethu ezhuthiyal mathiyo. Pls reply

  • @skilltechfabrications1089

    @skilltechfabrications1089

    9 ай бұрын

    മനസ്സുരുകി പ്രാത്ഥിച്ചോളു നടക്കും ഞാൻ സാക്ഷി ✨

  • @user-oj5in8hn8h
    @user-oj5in8hn8h10 ай бұрын

    അമ്മേ എന്റെ ആഗ്രഹം സാധിച്ചു തന്നതിന് അമ്മയോട് ഞാൻ നന്ദി പറയുന്നു അമ്മേ.. ശരണം 🙏

  • @binuputhen3958
    @binuputhen395810 ай бұрын

    വരാഹി അമ്മ ഞങ്ങളെ ഒരു പാട് രക്ഷിച്ചിട്ടുണ്ട് അമ്മക്ക് കോടി നന്ദി.അമ്മേ ഞങ്ങൾക്കു ഒരു വലിയ കട ബാത്യ ത ഉണ്ട്. അത് എത്ര യും പെട്ടന്ന് തീർക്കുവാൻഞങ്ങൾക്കു സാധിക്കണേ. അമ്മയുടെ അനുഗ്രഹവും സഹായവും ഞങ്ങൾക്കു ണ്ടാകണേ. ശ്രീ സമശ്വരി വരാഹി യെ നമഃ 🙏🙏🙏

  • @sujathamvsujathamv9078
    @sujathamvsujathamv907810 ай бұрын

    ഞാൻ അമ്മയെ പ്രാർത്ഥിച്ചു. എനിക്ക് അതു സാധിച്ചു തന്നു. അമ്മേ വരാഹി ദേവി ശരണം.

  • @sreedeviajayakumar4048
    @sreedeviajayakumar40483 ай бұрын

    എൻെറ അച്ഛനും അമ്മയും അടങ്ങിയ ഭൂമി വാങ്ങാൻ എനിക്ക് അമ്മയുടെ സഹായം ഉണ്ടാകണേ.... സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, രോഗ ദുരിതങ്ങളിൽ കഷ്ടത അനുഭവിക്കുന്ന രണ്ടു കുടുംബങ്ങളെ സഹായിക്കാൻ ഒരു വഴി കാട്ടി തരണേ അമ്മേ.. സഹായം എന്നോട് ആവശ്യപ്പെടുമ്പോൾ ഞാൻ നിസ്സഹായതയിൽ ആണ്. മക്കളുടെ പഠന തടസ്സങ്ങൾ മാറിക്കിട്ടുവാൻ... അവർക്ക് നല്ല തൊഴിൽ ലഭിക്കുന്നതിനും അമ്മേ പ്രാർത്ഥിക്കുന്നു..

  • @gkvlogs6909
    @gkvlogs690910 ай бұрын

    ഓം വരാഹി ദേവി നമഃ എന്റെ കുടുംബത്തിന്റെ കഷ്ടപ്പാടും തീർത്തു തരണേ അമ്മേ 🙏🙏🙏🙏🙏🙏🙏

  • @GopinathanMk-py3vq
    @GopinathanMk-py3vq11 ай бұрын

    Namaskaram Medam Om varahi devoye namaha Medam patanjathu pole chuttum karimkannikalum karinakkathikalum aneantha ethinu pariharam annu chinthikukayayirunnu appozhan medathinte vidio kandathe orupad thanksnjangalku vendi prarthikane medam

  • @beenaraju3729
    @beenaraju372911 ай бұрын

    നമസ്കാരം ഞാൻ ആഗ്രഹിച്ചു പ്രാർത്ഥിച്ച കാര്യം നടന്നില്ല എങ്കിലും ഒരിക്കലും പ്രതീക്ഷിക്കാത്ത കുറേ അനുഗ്രഹങ്ങൾ ദേവി തന്നു കോടാനുകോടി നന്ദി ദേവി

  • @lakshmikb1

    @lakshmikb1

    11 ай бұрын

    Negative ezhuthumbol thanne nadakkilla

  • @sulochanasaji570
    @sulochanasaji57011 ай бұрын

    ഞാൻ പ്രാർത്ഥിച്ച കാര്യം സാധിച്ചു വാരാഹിമ്മേ ദേവീ

  • @rejanikv5665
    @rejanikv56659 ай бұрын

    വരാഹി അമ്മ യുടെ അനുഗ്രഹത്താൽ എന്റെ പണയം വച്ച സ്വർണം എടുക്കാൻ ചിട്ടി കിട്ടി അമ്മേ കോടി കോടി നന്ദി 🙏🙏🙏🙏🙏

  • @aswathyviji6284
    @aswathyviji628411 ай бұрын

    അമ്മേ നാരായണ വരാഹി ദേവീ നാരായണ. ഞാൻ ഒരു മാസമായി അമ്മയെ പ്രാർഥിക്കുന്നു . അമ്മ എന്റെ ആഗ്രഹങ്ങൾ ഓരോന്നായി നടത്തിതരുന്നുണ്ട്. അമ്മക്ക് കോടി നന്ദിയും, നമസ്കാരവും. അമ്മ വിളിച്ചാൽ കൂടെ വരുന്ന ദേവിയാണ്. അമ്മേ ശരണം , ദേവീ ശരണം.

  • @rathnachandran134

    @rathnachandran134

    11 ай бұрын

    അമ്മേ ഇനിക്കവേണ്ടിപ്രാർത്തിക്കനെ❤

  • @jayakumarkr2625

    @jayakumarkr2625

    11 ай бұрын

    Urappayum falam undavum Athmarthamayi araadhikkuka

  • @AnjuAnju-ny2jd
    @AnjuAnju-ny2jd10 ай бұрын

    സത്യം അമ്മ നമ്മുടെ കൂടെ ഉണ്ട് 🙏🙏🙏അമ്മേ വരാഹി അമ്മേ കാത്തോളണേ

  • @MalavikasreekumarMalavikasreek
    @MalavikasreekumarMalavikasreek8 ай бұрын

    അമ്മേ എന്റെ പാർത്ഥ നാ കേൾക്കണേ എന്റെ കണ്ണീര് കാണാതെ പോകല്ലേ 🙏🙏🙏🙏

  • @sheebaramesh1
    @sheebaramesh111 ай бұрын

    ദൃഷ്ടി ദോഷം പറഞ്ഞത് വളരെ സത്യം. അനുഭവം ഉണ്ട്. ഇപ്പോഴാണ് ശരിക്കും മനസിലായത്

  • @indubala8637

    @indubala8637

    11 ай бұрын

    Anubhavam amme

  • @thankam5610
    @thankam561011 ай бұрын

    എന്റെ സാ മ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റണേ thankam -കാർത്തിക

  • @SHAILASANTU
    @SHAILASANTU4 ай бұрын

    ഓം വരാഹിദേവിയെന്മ കാത്തുകൊള്ളണമേ 🙏

  • @gopalakrishnan8114
    @gopalakrishnan811411 ай бұрын

    Amme varahi devi sharanam Panchami devi sharanam Varthali devi sharanam Vajra kosham vajra kosham vajra kosham

  • @sheebas2647
    @sheebas264711 ай бұрын

    അമ്മേ ദേവി ഞാൻ വിചാരിക്കുന്ന നടക്കണേ🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @AjithaAji-eo4jv
    @AjithaAji-eo4jv14 күн бұрын

    അമ്മേ എൻ്റെ കടം തീർത്തു തരണം അമ്മേ 5 ലക്ഷം രൂപകടം ഉണ്ട് സഹിക്കണം അമ്മേ വരാഹി ദേവി

  • @shymachalen4110
    @shymachalen411011 ай бұрын

    അമ്മേ എന്റെ പ്രാത്ഥന കേൾക്കണേ 🙏🙏🙏

  • @skilltechfabrications1089
    @skilltechfabrications10899 ай бұрын

    ഒരു ദിവസത്തെ മനസുരുകി പ്രാത്ഥിച്ചപ്പോൾ എന്റെ പ്രശ്‌നങ്ങൾ ഒരു മുക്കാൽ ഭാഗവും തീരുന്നു അമ്മേ വരാഹി അമ്മേ ഒരായിരം നന്ദി 🙏🙏🙏

  • @sheelasuseelan6885
    @sheelasuseelan688511 ай бұрын

    അമ്മയുടെ പല മന്ത്രങ്ങൾ ഞാൻ മനസുരുകി കരഞ്ഞു പ്രാർത്ഥിക്കുന്നു. ഒന്നും നടന്നിട്ടില്ല. എന്നാലും പൂർണ വിശ്വാസത്തോടെ ഞാൻ എന്നും പ്രാർത്ഥിക്കും 🙏🙏🙏 അമ്മ അനുഗ്രഹിക്കും 🙏🙏🙏

  • @anooppk8173

    @anooppk8173

    11 ай бұрын

    എന്റെയും സ്ഥിതി ഇത് തന്നെ ആണ് എങ്കിലും എനിക്കു വരാഹി അമ്മ യെ പൂർണ്ണ വിശ്വാസം ഉണ്ട് എന്നെങ്കിലും എന്റെ പ്രാർത്ഥന വരാഹി അമ്മ കേൾക്കും എന്ന് 🙏🙏🙏🙏

  • @midhunadinesh8544

    @midhunadinesh8544

    11 ай бұрын

    ​@@anooppk8173me too

  • @RashmiNandakumar-tc3pb

    @RashmiNandakumar-tc3pb

    10 ай бұрын

    എന്റെ കാര്യങ്ങൾ ഒന്നും നടന്നിട്ടില്ല പക്ഷെ പ്രതീക്ഷ കൈ വെടിഞ്ഞിട്ടില്ല എന്നും എപ്പോഹും പ്രാർത്ഥിക്കുന്നുണ്ട് എല്ലാ നാമങ്ങളും ദിവസവും ചൊല്ലുന്നുണ്ട് എല്ലാം വരാഹി അമ്മ നടത്തും ന്ന് വിശ്വാസത്തിൽ

  • @midhunadinesh8544

    @midhunadinesh8544

    10 ай бұрын

    @@RashmiNandakumar-tc3pb ഞാനും പ്രതീക്ഷിക്കുന്നു

  • @jayalakshmikunjamma8149
    @jayalakshmikunjamma814911 ай бұрын

    ഓം വരാഹിയേ നമഃ ഓം ഭക്ത വരാഹിയേ നമഃ 🙏🙏

  • @AnishKumar-cw7bs
    @AnishKumar-cw7bs11 ай бұрын

    🙏എന്റെ പ്രാർത്ഥന ദേവി കേട്ടു 🙏🙏

  • @reethacp4195
    @reethacp419511 ай бұрын

    അമ്മേ വരാഹി ദേവി കാത്തുകൊള്ളണേ 🙏🙏

  • @subramanianvishwanathan5330
    @subramanianvishwanathan533011 ай бұрын

    Varahi Amme Saranam. Om Vajra Kosham. Om Panchami Deviyee Namaha

  • @rohithsurendran6088
    @rohithsurendran608810 ай бұрын

    അമ്മേ എന്റെ കുടുംബത്തെയും രക്ഷിക്കണേ 🙏🙏🙏🙏🙏🙏

  • @gsgaming725
    @gsgaming7255 ай бұрын

    എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിതരണേ🙏🙏🙏 അമ്മേ ദേവി

  • @omanaachari1030
    @omanaachari103010 ай бұрын

    വാരാഹി ദേവി ശരണം. ❤🌹🌹🙏🙏🙏

  • @sebastianv.d8860
    @sebastianv.d886011 ай бұрын

    Thank you for help

  • @geethanjaliva7951
    @geethanjaliva795110 ай бұрын

    Ente prarthanagal ellam amma kettu thudagii.orupad santhosham devi....amme devii....

  • @subisanu4266
    @subisanu426611 ай бұрын

    അമ്മേ എന്റെ പ്രാർഥന കേൾക്കേനെ അമ്മേ 🙏🙏🙏😥

  • @indiramma.k7141
    @indiramma.k71415 ай бұрын

    അമ്മയുടെ കൃപാകടാക്ഷ o എന്നിൻ ഉണ്ടാകേണമേ എൻ്റെ വീട് ജെപ്തി ആയി തീരുകയാണ് എൻ്റെ കടങ്ങൾ തീർത്തുതരുമാറാകേണമേ അമ്മേ ഭഗവതി കടാക്ഷിയ്ക്കണേ

  • @prameelasasikumar3551
    @prameelasasikumar355111 ай бұрын

    Namaskaram mam

  • @abhimanueb7075
    @abhimanueb70758 ай бұрын

    Amme ante oru agraham nadathi thannathinu thanks devi enoyum ante koode annum undakane

  • @molivarghesemolivarghese8790
    @molivarghesemolivarghese879011 ай бұрын

    Amme Rogapeedakalil Ninnum Amme Viduthall Tharane Mattullavarkum koodi Prayochanam Cheyuthu Jeevikam 🙏🙏🙏🙏🙏🙏🙏

  • @ShyminSanthosh-ww4im
    @ShyminSanthosh-ww4im5 ай бұрын

    എന്റെ മോന് നെബോഷ് എക്സാം പാസാകേണം അമ്മേ നല്ല ശമ്പളത്തിൽ സേഫ്റ്റി യിലേക്ക് കിട്ടേണമേ അമ്മേ 🙏അനുഗ്രഹിക്കേണമേ

  • @vijayababu4634
    @vijayababu463410 ай бұрын

    Amme varahi devi namaha 🙏🙏🙏

  • @k.santhamma4808
    @k.santhamma480810 ай бұрын

    Please pray for me k sath Amma uthram for money problems and wealth and business development Thirumani

  • @vishnushyju8268
    @vishnushyju82685 ай бұрын

    അമ്മേ എന്റെ ആഗ്രഹങ്ങൾ സാധിച്ചു തരണേ. കടങ്ങൾ, കടയിൽ നല്ല കച്ചവടം. സ്ഥലകച്ചവടം, വീട് എല്ലാം ഇപ്പോഴത്തെ എന്റെ ആഗ്രഹങ്ങൾ ആണ് ഏതെങ്കിലും ഒന്നെങ്കിലും സാധിച്ചു തരണേ 🙏🙏🙏🙏എന്റെ വരാഹി അമ്മേ 🙏🙏🙏🙏അതുപോലെ വിഷമിക്കുന്നുണ്ട് 🙏🙏🙏

  • @minipadmanabhan5330
    @minipadmanabhan533011 ай бұрын

    അമ്മേ വരാഹി ദേവിയെ നമഃ 🙏🙏🙏🙏

  • @bintvm
    @bintvm11 ай бұрын

    തിരുപ്പതി ഓൺലൈൻ booking ഒക്ടോബർ 31 വരെ full ആയതായി കാണിക്കുന്നു നവംബർ എപ്പോഴാണ് open ആകുന്നത്

  • @nimmimothilal9034
    @nimmimothilal903411 ай бұрын

    എല്ലാം ശരിയാണ്. പുതിയ വീട് വാങ്ങി താമസം തുടങ്ങി. പക്ഷേ അന്ന് തൊട്ട് മോൻ എന്തെങ്കിലും പറഞ്ഞു വഴക്ക് തുടങ്ങും. വിഷു തൊട്ട് തുടങ്ങിയതാണ് അമ്മേ

  • @MiniSundaran-ix7oz
    @MiniSundaran-ix7oz11 ай бұрын

    .cheriya kurachu kadangal veedan amma sahaayichu nanniyundu amme valiya lon kittan prarthikkunnu om varahi nama:

  • @animelightingz5723
    @animelightingz572310 ай бұрын

    അമ്മേ എൻറെ മനസ്സിലെ വളരെക്കാലമായുള്ള ഒരു ആഗ്രഹം ഉണ്ട് അമ്മേ എനിക്കത് സാധിച്ചു തരണേ🙏🏻🙏🏻🙏🏻

  • @geethata1944
    @geethata194411 ай бұрын

    enik orupad viswasamanu devi elayidathum ethum

  • @user-tx6pf6er4f
    @user-tx6pf6er4f8 ай бұрын

    Amma njan gulfl oru verri kidannu valahukahanu enikku ethrayum pattannu nattile pokan pattanam athinu vandi pratthikkanam bindhu pooradam november30 nuakathu pokan pattanam enna rakshikkanama amma ehrayum pattannu nattile pokan pattanam athinu enthankilum vazhipadu undo madam marupDie tharanama

  • @rejeeshdevarajan8589
    @rejeeshdevarajan858911 ай бұрын

    Njan panjamideepa vazhipadu cheythu ammayude mantrangalum chóllunnundu enthu cheyyanamennu ariyillayirunnu ammayude anugrahamkondu chreriya mattamundu amma enne rkshikkumennu urappunde Radha uthrittathy

  • @chandrantchandranthuruthyi5375
    @chandrantchandranthuruthyi537511 ай бұрын

    നമസ്കാരം താങ്ക്സ്

  • @SajanaMani-gx1di
    @SajanaMani-gx1di11 ай бұрын

    Amme kathu kollane ente problems theerthu tharane ....vajrakosham

  • @babupv5400
    @babupv540011 ай бұрын

    Amme varahidevi kathurashikkane om vajrakosam vajrakosam vajrakosam enikkurachupanam athyavaswamaya panam

  • @user-tu1ph9jt4d
    @user-tu1ph9jt4d10 ай бұрын

    Ante sambathikamuttu ante nashttapedan sadhyatha ulla ante jeevitham thirichu tarane ammeee

  • @sreevalsam1043
    @sreevalsam104311 ай бұрын

    Varahiyahiyamme....saranam.

  • @sumeshsum9817
    @sumeshsum981710 ай бұрын

    Om Vagrahosham🙏🙏🙏 Ame kadngal Varathe Kakaname Devi🙏Om Samayesari Nama🙏 🙏🙏

  • @sumeshsum9817
    @sumeshsum981711 ай бұрын

    Om Varahiye Nama, 🙏 Kashtapadakul Akatamene Devi🙏🙏🙏 Vagrakosam Vagrakosam Vagrakosam Varali Name Sameyasari Nama.Devi Anugraihane Drishti Dosham Akataneme Ame, 🙏🙏🙏

  • @premalathak9256
    @premalathak925611 ай бұрын

    Oom varahi Devi namaha🙏🙏🙏❤️❤️🙏🙏🙏🙏🙏🙏🙏🙏🙏

  • @ambikamadhu7625
    @ambikamadhu762511 ай бұрын

    വരാഹി ദേവി നമഃ

  • @k.santhamma4808
    @k.santhamma480810 ай бұрын

    Please pray for my son Ajeesh vs thrikketta for money problems and wealth and business development and wealth and family problems Thirumani

  • @bindudasan1908
    @bindudasan190810 ай бұрын

    Ammey entey avasyangal arinju enik sarva Vida ayswaryavum tharaney Om Varahi Deveye Nama❤❤❤❤❤🙏🙏🙏🙏🙏

  • @user-ws3hm7ce4c
    @user-ws3hm7ce4c8 ай бұрын

    വരാഹി അമ്മ സത്യമാണ് എനിക്കും ദേവിയുടെ അനുഗ്രഹം കിട്ടി...ഓം വജ്ര ഘോഷം... 🙏

  • @shailajav2625

    @shailajav2625

    7 ай бұрын

    🙏🙏🙏

  • @sindhuv7223
    @sindhuv722311 ай бұрын

    Nashttapetta thaaly thirichu kittumoo varaahi Devi Om Sreemathree nama

  • @minithomas5915
    @minithomas591510 ай бұрын

    ഞാൻ വളരെ നാളുകൾ ആയിട്ട് പ്രാർത്ഥിക്കുന്നു... പക്ഷേ ഇന്ന് വരെ എന്റെ ആഗ്രഹം ഒന്നും തന്നെ നടന്നിട്ടില്ല....

  • @ajithchandran1001
    @ajithchandran100111 ай бұрын

    Vajrahosham🙏🙏🙏🙏

  • @aryapr4849
    @aryapr484911 ай бұрын

    Ente prarthana nadannu amme varahi devi 🙏🏻🙏🏻🙏🏻

  • @mamatakumari4364
    @mamatakumari436410 ай бұрын

    Amma varahi namaha ❤

  • @Sai-Mutt
    @Sai-Mutt10 ай бұрын

    അമ്മേ ശരണം 🙏🙏🙏അമ്മയുടെ കൃപാകടക്ഷം എനിക്ക് കിട്ടിക്കൊണ്ടിരിക്കുന്നു 🌹🌹🌹

  • @lalithamp934
    @lalithamp93411 ай бұрын

    ഓം വരാഹി ദേവിയേ നമ:

  • @binduu.b4397
    @binduu.b43977 ай бұрын

    Amme ent വാത രോഗം കുറച്ച് തരണേ...🙏

  • @bindulaxman2947
    @bindulaxman294710 ай бұрын

    ഓം വരാഹി ദേവിയെ നമഹ 🙏

  • @rajalakshmiarangod1284
    @rajalakshmiarangod12849 ай бұрын

    Amme Varahi Devi Namaha 🙏🙏🙏🙏🙏🙏

  • @suneeshvadakkayil8537
    @suneeshvadakkayil853711 ай бұрын

    അമ്മേ വരാഹി ദേവി ശരണം

  • @jyothilekshmi5628
    @jyothilekshmi562811 ай бұрын

    Vaaraahii varaahi..varthali varthali...amme namo nama

  • @user-ug4ug2qu9m
    @user-ug4ug2qu9mАй бұрын

    Ohm vajarakhosham

  • @sriyan3221
    @sriyan32219 ай бұрын

    വരാഹി അമ്മേ ശരണം അമ്മേ ഞങ്ങളെ കാത്തുകൊള്ളണമേ അമ്മേ എനിക്ക് ഒരു ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു അമ്മേ അനുഗ്രഹിക്കണ സുമ തിരുവാതിര

  • @radhikasurajpr2392
    @radhikasurajpr23929 ай бұрын

    ഓം വരാഹി ദേവി നമഃ അമ്മേ ദേവീ എൻറെ ചേട്ടന് ഒരു ജോലി കിട്ടണേ

  • @sreekalas5883
    @sreekalas588311 ай бұрын

    Operation ellathe ante kalele vetecose matetharane amme varahidevi

  • @rajamavk2352
    @rajamavk235211 ай бұрын

    Vajragoshaya namah amme varahi katholane

  • @chithraranjith1983
    @chithraranjith198310 ай бұрын

    Mahavarahiye nama:

  • @binduvinu9469
    @binduvinu946910 ай бұрын

    അമ്മേ ശരണം 🙏

  • @user-zk3mv7pz5s
    @user-zk3mv7pz5s10 ай бұрын

    Vajarahosham vajarahosham on neelaa Mani prabavi mama end monu oru job tharana kadagal matttharanam veedum vasthuvum tharana varahadave nama

  • @lalithas796
    @lalithas79610 ай бұрын

    Om jai varahi Mahavarahi Deviye namah ..7.21 dayas cholluka.

  • @SreeKumar-nt3dq
    @SreeKumar-nt3dq10 ай бұрын

    അമ്മേ മഹാമായേ ശരണം🕉️🕉️🕉️🙏

  • @RejithR-nf1os
    @RejithR-nf1os10 ай бұрын

    അമ്മേ എന്റെ മനസിലെ ഒരുപാട് കാലത്തെ ആ ആഗ്രഹം നടത്തി തരണേ അമ്മേ 🙏🙏🙏🙏

  • @user-lg4yq3ud9z
    @user-lg4yq3ud9z9 ай бұрын

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ ആഗ്രഹം സാധിച്ചു തരേണമോ ജയ് വരാഹി ദേവി മഹാ വഹിദേവിയെ ന മ:

  • @deepabiju2254
    @deepabiju225410 ай бұрын

    ഞാനും മോനും എന്നും പ്രാർത്ഥിക്കും എന്നെങ്കിലും അമ്മ വിളി kelkum

  • @manjushaks9907
    @manjushaks990711 ай бұрын

    Ammai Varahi Devi🙏🙏🙏🌹

  • @gopuskumar1826
    @gopuskumar182611 ай бұрын

    Gopakumar ഉത്രാടം രഹന മകം...

  • @sreejakumarir9537
    @sreejakumarir953711 ай бұрын

    Ammee ente varahidevi ammee rakshikkanee🙏🙏🙏🙏

  • @radhikarnair4380
    @radhikarnair438010 ай бұрын

    Amme varahi anugrahikkane.... Devi Amme...

  • @leelamonin.c7561
    @leelamonin.c756111 ай бұрын

    അമ്മേ കാത്തോളണേ എന്റെ മോനേ 🙏🏻🙏🏻🌹🌹🌹🌹

  • @geethg319

    @geethg319

    11 ай бұрын

    അമ്മേ ദേവി വരാഹിനമ

  • @VineshKumar-vm8nr
    @VineshKumar-vm8nr10 ай бұрын

    Om varahi devi vinesh ranny vishkam vinod ayelam ranny ❤

  • @balakrishnanpp2562
    @balakrishnanpp25625 ай бұрын

    Oh jai Varahi Maha Varahi Deviya nama. Balakrishnan Atham

  • @sindhubalan6458
    @sindhubalan645811 ай бұрын

    Amme.varahi devi ente manasile agraham nadathi tharane 🙏🙏

  • @subramanyanr3037
    @subramanyanr303711 ай бұрын

    ചേച്ചി പറഞ്ഞ പ്രകാരം 108 തവന്ന ജപിച്ചു നേരം വെളുക്കുമ്പോൾ നടക്കും പറഞ്ഞു പക്ഷേ നടന്നില്ല വരാഗി അമ്മ നടത്തി തരും എന്ന് വിചാരിക്കുന്നു.

  • @aleenaabel4117
    @aleenaabel411711 ай бұрын

    അമ്മേ എന്റെ ഭർത്താവ് എന്നെ ഡിവോഴ്സ് ചെയ്യാൻ ഒരുങ്ങുകയാണ് എനിക്ക് അദ്ദേഹം ഇല്ലാതെ ജീവിക്കാൻ പറ്റുല... അദ്ദേഹത്തിന്റെ അമ്മക്കും എന്നെ ഇഷ്ടം അല്ല എനിക്ക് അദ്ദേഹം ഇല്ലാതെ ജീവിക്കാൻ പറ്റുല്ല.... എന്നെ സഹായിക്കണേ.. അമ്മേ ഞാൻ എന്താണ് ചെയേണ്ടത് അദ്ദേഹത്തിന്റെ സ്നേഹം തിരിച്ചു കിട്ടാനും ഞങ്ങൾ ഒന്നിച്ചു സന്തോഷത്തോടെ ജീവിക്കാനും എന്നെ ഒന്ന് സഹായിക്കണേ

  • @archasp6411

    @archasp6411

    11 ай бұрын

    Kutti varadakshayani mantram japikku urappayittum sneham varum

  • @divyadas8178

    @divyadas8178

    11 ай бұрын

    Varshi dwadasa namon ratri 7 num 9 num.idayil 3 pravadyam cholluka.ammayodu nannay prarthikkuka.ellam.sariyavum.

  • @aleenaabel4117

    @aleenaabel4117

    11 ай бұрын

    ​@@divyadas8178എനിക്ക് എങ്ങനെ ആണെന്ന് അറിയില്ല ഒന്ന് പറഞ്ഞു തരാമോ

  • @aleenaabel4117

    @aleenaabel4117

    11 ай бұрын

    ​@@archasp6411ഏത് മന്ത്രം ആണ്

  • @user-eh7cy6ud4i

    @user-eh7cy6ud4i

    11 ай бұрын

    അമ്മേ വിളിച്ചു പ്രാർത്ഥിക്കു. അമ്മ കൈ വിടില്ല. നല്ലതു വരാൻ പ്രാർത്ഥിക്കാം 🙏🙏🙏🙏

  • @rajanibabu5326
    @rajanibabu532611 ай бұрын

    🙏🙏

  • @pachupachu2390
    @pachupachu239010 ай бұрын

    അമ്മേ എനിക്ക് 26വയസാവാറായി ആകെ ബുദ്ധിമുട്ടിലാണ് 😢 ആർക്കും ഒരു ശല്യമാവാതെ ഒറ്റക്കിരിക്കാൻ തുടങ്ങിട്ട് 12വർഷത്തോളമായി 😭😭 കാല് കൊണ്ട് വയ്യ, അഭസ്മരം, വായ നാറ്റം എല്ലാം കൂടെ ആയിട്ട് ജീവിതം ആകെ മടുത്തു 😭😭രക്ഷിക്കണേ

  • @kunjattathumbivlog4074

    @kunjattathumbivlog4074

    10 ай бұрын

    മനസ്സിൽ ധൈര്യം കൈവിടാതെ മുന്നോട്ടു പോകു നമ്മുടെ പ്രശ്നങ്ങൾ ഒരിക്കലും വലുതായി കാണരുത് അതിലും ബുദ്ധിമുട്ടിൽ ഉള്ളവർ ഉണ്ട് എന്ന് വിചാരിക്കു മുന്നോട്ട് പോകു കൈവിടില്ല ദേവി മനസക്തിയാണ് വേണ്ടത് 🥰

  • @pachupachu2390

    @pachupachu2390

    10 ай бұрын

    @@kunjattathumbivlog4074 ആ ഒറ്റക്കാരണത്താലാണ് ഞാനും ജീവിക്കണേ 😊

  • @sulochanasaji570
    @sulochanasaji57011 ай бұрын

    Oomvarahi Ammesaranam

Келесі