ആരും കണ്ടിട്ടില്ലാത്ത എഡിറ്റിങ്ങിൽ മുറിച്ചു മാറ്റപ്പെട്ട പ്രകടനങ്ങൾ | Filmytalks

Фильм және анимация

Edited Performances in Malayalam Cinema.

Пікірлер: 144

  • @filmytalksmalayalam
    @filmytalksmalayalam2 жыл бұрын

    Subscribe Our channel for more : kzread.info/dron/Waqx6NOIFkChw6Jlo-tHgw.html Unknown Facts about Manju Warrier : kzread.info/dash/bejne/g42IpdV9qpW5Zw.html Replaced Music Directors : kzread.info/dash/bejne/nKWMxbOOlryZfdI.html Dropped Movies of Dileep : kzread.info/dash/bejne/h65n0c9tZsm4Zqg.html Dropped Movies of Jayaram : kzread.info/dash/bejne/nYOKtpOiZ9eTdrg.html Dropped Movies of Prithviraj Sukumaran : kzread.info/dash/bejne/Zp6owZmhesjKfLw.html Dropped Movies of Mohanlal : kzread.info/dash/bejne/e5yHyrmKeNzKZ7g.html Dropped Movies of Mammootty : kzread.info/dash/bejne/gGaeptKblMnJl6g.html Dropped Movies Playlist : kzread.info/head/PLBMkmy1BFh1pYbjCr2EjqhSQ1iVUWWPEF

  • @user-df3hj5wh9r
    @user-df3hj5wh9r2 жыл бұрын

    ജീവിതത്തിൽ പലപ്പോഴും തഴയപ്പെട്ടപ്പോൾ ഒരുപാട് വിഷമിച്ചിട്ടുണ്ട് ഇതൊക്കെ ചേർന്നതല്ലേ ജീവിതം എന്നാശ്വസിക്കാം

  • @filmytalksmalayalam

    @filmytalksmalayalam

    2 жыл бұрын

    ❤️❤️❤️

  • @Aazikka
    @Aazikka2 жыл бұрын

    Feeling really sad for Babu Antony😢

  • @thelastride4093
    @thelastride40932 жыл бұрын

    പഞ്ചാബി ഹൗസ് എന്ന സിനിമയിൽ ഹരിശ്രീ അശോകൻ ചേട്ടന് കുറച്ചു സെൻ്റി scenes ഉണ്ടായിരുന്നു.. dubbing okke കഴിഞ്ഞിരുന്നു.. bt length problem കാരണം എഡിറ്റ് ചെയ്തു

  • @midhunkn3591

    @midhunkn3591

    Жыл бұрын

    പുള്ളിക്ക് Full comedy roll അല്ലേ senti അടിച്ചാൽ പടം പൊട്ടും എന്നുള്ളത് കൊണ്ടാണ്.cut ചെയ്തത് ❤️👍🏼

  • @grandprime7397
    @grandprime73972 жыл бұрын

    മുറിച്ചു മാറ്റിയ scenes എന്നെങ്കിലും കാണാൻ പറ്റിയിരുന്നെങ്കിൽ നല്ലതായിരുന്നു.അതൊക്കെ ആരേലും എവിടേലും സൂക്ഷിച്ചു വെച്ചിട്ടുണ്ടാരിക്കും

  • @aalbinssamuelcs28yearsand

    @aalbinssamuelcs28yearsand

    2 жыл бұрын

    Hha🙂

  • @filmytalksmalayalam

    @filmytalksmalayalam

    2 жыл бұрын

    ആര് സൂക്ഷിക്കാൻ 😪

  • @dreamshore9

    @dreamshore9

    2 жыл бұрын

    മലയാളത്തിലെ എണ്ണം പറഞ്ഞ സിനിമകളുടെ പ്രിന്റ് വരെയില്ല അപ്പോള ഏറ്റവും ഹിറ്റ്‌ ആയ കിലുക്കം വരെ തേഞ്ഞ ഇരുട്ട് മൂടിയ പ്രിന്റിലകപ്പെട്ടു ഏറ്റവും വലിയ കോമഡിഎന്തെന്നാൽ പ്രിയെന്റെ ബാക്കി എല്ലാ ചിത്രങ്ങൾക്കും അന്നത്തെ മികച്ച ഫിലിം ആണു ഉപയോഗിച്ചത് ഇതിനു മാത്രം ഈ ഗതി വന്നു

  • @Nàaáàâaäaāaåaãàæ

    @Nàaáàâaäaāaåaãàæ

    2 жыл бұрын

    ലോലിപോപ്പിലെ സീൻ ഇതിലുണ്ട് kzread.info/dash/bejne/gnuGyaODXbrbedo.html

  • @dinezalive9290
    @dinezalive92902 жыл бұрын

    ഇന്നായിരുന്നു എങ്കിൽ part 2 എന്നും പറഞ്ഞ് ഇരക്കാമായിരുന്ന്

  • @tvoommen4688

    @tvoommen4688

    2 жыл бұрын

    Scenes by shakeela, if removed, were used in other films without her knowledge.

  • @saranyas4867
    @saranyas48672 жыл бұрын

    Lolipopp ഫസ്റ്റ് day പോയി കണ്ടത് ആയിരുന്നു അന്ന് ജഗതി ഉണ്ടാരുന്നു 😊😊

  • @filmytalksmalayalam

    @filmytalksmalayalam

    2 жыл бұрын

    Yes ❤️

  • @ARCreationFilmstudio

    @ARCreationFilmstudio

    Жыл бұрын

    Cd irakiyapolum indaayirunu. Piney tvyil vanapol aayirunu cut cheythathenu thonunu

  • @NikhilrajEdits
    @NikhilrajEdits2 жыл бұрын

    കിലുക്കം 5 മണിക്കൂറോ. എന്നാ പിന്നെ ഒരു വെബ് series set ആകിക്കൂടായിരുന്നോ😅

  • @Kunuvavarajesh
    @Kunuvavarajesh2 жыл бұрын

    Same avastha ...arattil enikum undaayirunnu oru scene but cinima kandappol aa scienc illaayirunnu friendsinteyum veettukaarudem munnil naanam kett ninna aa avastha

  • @filmytalksmalayalam

    @filmytalksmalayalam

    2 жыл бұрын

    Broo 🥺 ഒരു ദിവസം വരും ബ്രോ ❤️🔥

  • @sayum4394
    @sayum43942 жыл бұрын

    ബോബി കൊട്ടാരക്കര - മേലെപറമ്പിൽ ആൺ വീട്

  • @filmytalksmalayalam

    @filmytalksmalayalam

    2 жыл бұрын

    Yes 😍❤️

  • @ajaymathew3599

    @ajaymathew3599

    2 жыл бұрын

    Ethu scene il ?

  • @sayum4394

    @sayum4394

    2 жыл бұрын

    @@ajaymathew3599 പുള്ളി അഭിനയിച്ച സീൻ സിനിമയിൽ മൊത്തമായി ഒഴിവാക്കി

  • @sujithkumar5668
    @sujithkumar56682 жыл бұрын

    മാമാങ്കം മാളവിക മേനോൻ

  • @pranavrk4982
    @pranavrk49822 жыл бұрын

    മാമാങ്കം(2019) സിനിമയിൽ നീരജ് മാധവ് ഉണ്ടായിരുന്നു. അതിനു വേണ്ടി പുള്ളി കളരി അഭ്യാസി വേഷത്തിലുള്ള ലൊക്കേഷൻ സ്റ്റിൽസ് വരെ പുറത്തു വന്നിരുന്നു.

  • @its_Me-vq6wg

    @its_Me-vq6wg

    2 жыл бұрын

    No!!നീരജിനെ മാറ്റിയാണ് മണിക്കുട്ടനെ കൊണ്ടുവന്നത്.ദ്രുവനെ മാറ്റി ഉണ്ണിമുകുന്ദൻ വന്നു

  • @gazzalippgazzali5111

    @gazzalippgazzali5111

    Жыл бұрын

    @@its_Me-vq6wg ഉണ്ടായിരുന്നു. അത്യാ director. Direct chaythapol. പിന്നെ direction ശരിയല്ല എന്ന് പറഞ്ഞു directoreyum. പിന്നെ ഈ castingum മാറ്റി 🙏

  • @anwarmohdnowshad4070

    @anwarmohdnowshad4070

    Жыл бұрын

    Athukond puli rekshapetu

  • @varietyvideos6656
    @varietyvideos66562 жыл бұрын

    കഥ നോക്കാതെ ആണോ ഷൂട്ട്‌ ചെയ്യുന്നത് 🤣😂ബെറുതെ അല്ല കോടി ചിലവ് വരുന്നത്... കാശ് ഒരുപാട് വേസ്റ്റ് ആക്കുന്നുണ്ട്

  • @ajayvas112
    @ajayvas1122 жыл бұрын

    കമ്മട്ടിപ്പാടം 🔥🔥🔥

  • @elsachacko4000
    @elsachacko40002 жыл бұрын

    കിലുക്കം.... എന്ന ചിത്രത്തിൽ ജഗതീഷ് ഉണ്ടായിരുന്നതായും.. പിന്നീട് മുറിച്ചു മാറ്റിയതായി... അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്....

  • @amaldevvasudevan4540

    @amaldevvasudevan4540

    2 жыл бұрын

    Jagatheesh kilukkathil undallo

  • @kuttanarattu7498

    @kuttanarattu7498

    2 жыл бұрын

    1 or 2 scenes und

  • @subi.prathap2156
    @subi.prathap21562 жыл бұрын

    വെറുതെ അല്ല താണ്ടവം 8നിലയിൽ പാവാട ആയി പോയത്

  • @arathyvr792

    @arathyvr792

    2 жыл бұрын

    Hit aayrnille? Ee video IL um 64days kaanikunallo

  • @gazzalippgazzali5111

    @gazzalippgazzali5111

    Жыл бұрын

    @@arathyvr792 no. flopayi

  • @parabellum8273
    @parabellum82732 жыл бұрын

    ദേ ഇങ്ങോട്ട് നോക്കിയേ എന്ന പടത്തിൽ ബാലചന്ദ്ര മേനോൻ ഡബിൾ റോളിൽ ആണ് പക്ഷേ കുറെ ഭാഗം വെട്ടിമാറ്റിയതിനാൽ അവർ ഡബിൾ ആണെന്ന് മനസ്സിലാകില്ലായിരുന്നു.

  • @rasikansentertainment

    @rasikansentertainment

    2 жыл бұрын

    😂

  • @faizime2095

    @faizime2095

    2 жыл бұрын

    Ente ponno 😂

  • @filmytalksmalayalam

    @filmytalksmalayalam

    2 жыл бұрын

    Hemme 😂😂😂🙏

  • @vineeshvineesh4827
    @vineeshvineesh48272 жыл бұрын

    മേലെപറമ്പിൽ ആൺവീട് (ബോബി കൊട്ടാരക്കര )

  • @Fidha6191
    @Fidha61912 жыл бұрын

    Great👏👏

  • @filmytalksmalayalam

    @filmytalksmalayalam

    2 жыл бұрын

    😍❤️

  • @abyantony4952

    @abyantony4952

    2 жыл бұрын

    Hai

  • @rajisamrokckzz7347
    @rajisamrokckzz73472 жыл бұрын

    Rajamanikam Suraj venjaramood undayirunu but vettimatti

  • @lemon9956
    @lemon99562 жыл бұрын

    Dhi kingil nanum undaayirunnu edit cheithapol mammutty aayi

  • @creeder99
    @creeder992 жыл бұрын

    Damn man,i have been waiting for kamattipadam extended release for years now,they have told back inthe day when the movies got released in the theaters they're going to release a 4 hour version of the movie 😑

  • @_asif
    @_asif2 жыл бұрын

    director's cut പണ്ടേ വേണ്ടതായിരുന്നു...😓

  • @filmytalksmalayalam

    @filmytalksmalayalam

    2 жыл бұрын

    Yess

  • @thinktraveleatoriginals
    @thinktraveleatoriginals2 жыл бұрын

    Tata.skyയുടെ ഡിഷ്‌ ൽ മലയാള സിനിമ എന്നാ ചാനൽ. ഉണ്ട് അതിൽ ലോലിപോപ്പ് കാണിക്കുമ്പോ un cut സീൻ ഉണ്ട്..

  • @sheelasureshsheela1619
    @sheelasureshsheela16192 жыл бұрын

    Kammattipadathil Shane nigam cheyytha characterinte Peru sunny ennanu appo njn karuthi replace ayath ayirikum ennu

  • @mumbaipolicemumbaipolice8623
    @mumbaipolicemumbaipolice86232 жыл бұрын

    ട്വന്റി ട്വന്റി യിൽ പ്രിത്വി, കുഞ്ചാക്കോ, മണിക്കുട്ടൻ, ജയസൂര്യ, എന്നിവരുടെ ഡയലോഗ്സ് വെട്ടി മാറ്റി, length problem...

  • @soorajbiju640

    @soorajbiju640

    2 жыл бұрын

    അവർക്ക് ഡിയോലോഗ് ഉണ്ടായിരുന്നോ.

  • @mumbaipolicemumbaipolice8623

    @mumbaipolicemumbaipolice8623

    2 жыл бұрын

    @@soorajbiju640 യെസ്, പോലീസിൽ മൊഴി കൊടുക്കുന്ന കുറച്ചു ഡയലോഗ്സ്

  • @soorajbiju640

    @soorajbiju640

    2 жыл бұрын

    @@mumbaipolicemumbaipolice8623 ആ സീൻ തിയേറ്ററിൽ ഉണ്ടായിരുന്നോ

  • @mumbaipolicemumbaipolice8623

    @mumbaipolicemumbaipolice8623

    2 жыл бұрын

    @@soorajbiju640No, but movie ending il avarude film le name എഴുതി കാണിക്കുന്നുണ്ട്, പ്രിത്വി യുടെ പേര് ടോണി എന്ന് എനിക്ക് ഓർമയുണ്ട്, ലൊക്കേഷനിൽ ഫ്രണ്ട്‌സ് ഉള്ളത് കൊണ്ടാണ് മറ്റു details എനിക്ക് കിട്ടിയത്....

  • @adv6511

    @adv6511

    2 жыл бұрын

    @@mumbaipolicemumbaipolice8623 Roma ye kollunna scenesum cut cheythirunnu

  • @varietyvideos6656
    @varietyvideos66562 жыл бұрын

    നല്ല ഒരു തിരക്കഥ അതിന് അനുസരിച്ചു ഷൂട്ടിങ് ആണേൽ ഇങ്ങനെ വരില്ല

  • @Enthusiastt_

    @Enthusiastt_

    2 жыл бұрын

    Oru scene ath video akki varumbol ariyam athinte, length

  • @rk4m928

    @rk4m928

    2 жыл бұрын

    നല്ല തിരക്കഥകളിലെ സീനുകൾ ചുരുക്കിയാണ് ഷൂട്ടിംഗ് തുടങ്ങാറ്, കൂടാതെ എഡിറ്റിങ് ബോർഡുകളിൽ അണ് ഒരു സിനിമ 99% പൂർണമാകുന്നതും. Length കൂടുതൽ ആണെങ്കിൽ ചുരുക്കപ്പെടുന്നതും. മലയാളം സിനിമയിൽ എന്നല്ല ലോക സിനിമയിൽ തന്നെ അങ്ങനാണ്

  • @-humsafar

    @-humsafar

    2 жыл бұрын

    Cheyyunnavarkk ariyam

  • @jith....8368

    @jith....8368

    2 жыл бұрын

    Ano Than ethokke film aa direct cheythenn onnu parayavo

  • @Enthusiastt_

    @Enthusiastt_

    2 жыл бұрын

    @@jith....8368 short films cheythatind...!

  • @souravprasad3340
    @souravprasad33402 жыл бұрын

    രാജമാണിക്യത്തിൽ സുരാജ് വെഞ്ഞാറമൂട് ഉണ്ടായിരുന്നു

  • @sravanunnissz4052
    @sravanunnissz40522 жыл бұрын

    P̶a̶v̶a̶m̶ b̶a̶b̶u̶ a̶n̶t̶o̶n̶y̶😕🙌🏾

  • @bobinbabu1355
    @bobinbabu13552 жыл бұрын

    ലോലിപൊപ് സീൻ...ജാതിയുടെ പോർഷൻ ടീവിയിൽ കണ്ടിട്ടുണ്ട്

  • @sanighvlogs6314

    @sanighvlogs6314

    2 жыл бұрын

    Casto

  • @ragnarlodbrok6858

    @ragnarlodbrok6858

    2 жыл бұрын

    @@sanighvlogs6314 ജഗതി എന്നാവും

  • @yadhukrishna6358
    @yadhukrishna63582 жыл бұрын

    Lolipopinte dvd l jagathiyude scns undaarnnu. Jayasurya pretham aanenn arinj njetti veezhunna climax scene vare undaarnnu. Pakshe ippo tv l kanikkunna printil athonnum illa.

  • @BatMan-fm8vo

    @BatMan-fm8vo

    2 жыл бұрын

    അത് കഴിഞ്ഞു കടലിലൂടെ രാജൻ പി ദേവിന്റെ ഒരു വരവുണ്ട്

  • @fayiskoottilangadi9692
    @fayiskoottilangadi96922 жыл бұрын

    നീരജ് മാധവ് മാമാങ്കം... എഡിറ്റിംഗ് കട്ട്

  • @aravindprathap1891
    @aravindprathap18912 жыл бұрын

    Punjabi House..Deaf n dumb schoolil pokunna scene und..oridathum release cheythittillaa

  • @Flower.369
    @Flower.3692 жыл бұрын

    മേലേ പറമ്പിൽ ആൺവീട്

  • @blackcats192
    @blackcats1922 жыл бұрын

    Ennalum shaji kailas antina babu antoniyod ingane cheitat?

  • @Joseph-re2jx
    @Joseph-re2jx2 жыл бұрын

    Ee cinemakalude okke editorsine thalli kollanam.

  • @mikdhadek7113
    @mikdhadek71132 жыл бұрын

    Mani chettan

  • @mujthabas3041
    @mujthabas30412 жыл бұрын

    "Mahaan " Movie il vikram nte lover ayi Vani bhojan undayirunnu.... Due to Overlength of the movie her scenes are deleted

  • @Easywaytrickvideos
    @Easywaytrickvideos2 жыл бұрын

    Lolipop ozichu bakki yellam nashtam thannee

  • @jrAB-hz1jy
    @jrAB-hz1jy2 жыл бұрын

    Njandukalude nattil oru idavela enna movieyil nasser sankranthiyude scene undayirunnu... Kamalahassan enna kadhapathram ayi ayirunnu ayal athil vannathu pakshe aa scene movieyil ninnu cut cheyuthu ☺

  • @filmytalksmalayalam

    @filmytalksmalayalam

    2 жыл бұрын

    Great info bro.

  • @adhikeshajai8485
    @adhikeshajai84852 жыл бұрын

    Oottypattanam songil tunes varunna samayam (boat thuzhayunna tym) mohanlal padunnathaay kanikunkond ath vere oru songinaay shoot chytath aahn

  • @shyamsankar4146
    @shyamsankar41462 жыл бұрын

    Peranbil suraj undenn kettitund

  • @Ranjithkiraloor
    @Ranjithkiraloor2 жыл бұрын

    Bobby കൊട്ടാരക്കര in മേലെപറമ്പിൽ ആൺവീട്

  • @I_am_renneesh
    @I_am_renneesh2 жыл бұрын

    Kalabhavan maniyude chila padangalil adhehathinde scene ozhivaakkiyittille

  • @dininman5619
    @dininman56192 жыл бұрын

    ellavarkkum cash kittiyallo alle 😃😃

  • @insanesoul4878
    @insanesoul48782 жыл бұрын

    Kilukam 5 manikoor ullath kaanan pattu aayirunnel 😐

  • @tvoommen4688
    @tvoommen46882 жыл бұрын

    Many singers also had this fate. When film is released, they will find that somebody else sang that.... or..... the song is not there in the film.

  • @sreekanthp.r1202
    @sreekanthp.r12022 жыл бұрын

    Kammatipadam poli padamanu

  • @arise4880
    @arise48802 жыл бұрын

    ബോബി കൊട്ടാരക്കര in മേലെ പറമ്പിൽ ആണ് വീട്

  • @razalchirammal3499
    @razalchirammal3499 Жыл бұрын

    ദോസ്ത് സിനിമയിൽ ദിലീപിന്റെ ഇൻട്രോ scenil ദിലീപ് മർദിക്കുന്ന വെക്തി ജയസൂര്യ ആണ്

  • @Sunil-ri3zi
    @Sunil-ri3zi2 жыл бұрын

    സമ്മർ ഇൻ ബത്ലഹേം സിനിമയിൽ ക്ലൈമാക്സിനു ശേഷം സുരേഷ് ഗോപിയോടും മഞ്ജുവാര്യരോടും ജയറാമും മറ്റു കുടുംബാംഗങ്ങളും സംസാരിക്കുന്നത് ആയിട്ടുള്ള രംഗവും അതിനുശേഷം ഒരു പാർക്കിൽ ചെയറിൽ ഇരുന്നു മോഹൻലാൽ മഞ്ജു വാര്യർ ഉപദേശിക്കുന്ന ആയിട്ടുള്ള രംഗവും ആദ്യകാലത്ത് തീയേറ്ററിൽ ഉണ്ടായിരുന്നു

  • @filmytalksmalayalam

    @filmytalksmalayalam

    2 жыл бұрын

    😯😯

  • @NINU..SHAIJU695

    @NINU..SHAIJU695

    2 жыл бұрын

    😟😟

  • @chaachoose...3108

    @chaachoose...3108

    2 жыл бұрын

    Njan first week ekm annathe mymoon theateril kandathaanallo...anganoru scene kandillallo..

  • @TheJaki111

    @TheJaki111

    2 жыл бұрын

    Yes. No such scenes. Mohanlaline thookki kolluka yalle

  • @midhunahestia7783
    @midhunahestia77832 жыл бұрын

    "Rajamanikkam" movie laa suraj Venjaramoodu n oru role indayirunnu.... dubbing okka kazhinjathaaa but last athu cut chaythu kalanju

  • @ordinaryman5056
    @ordinaryman50562 жыл бұрын

    നരസിംഹത്തിൽ സുരേഷ് ഗോപി ഒരു പോലീസ് ഓഫീസർ ആയി ഉണ്ടായിരുന്നു പിന്നീട് എഡിറ്റിങ്ങിൽ അത് നീക്കം ചെയ്തു

  • @user-mq1yr2mq7b

    @user-mq1yr2mq7b

    2 жыл бұрын

    നന്നായി 👌

  • @GUHANGREEN
    @GUHANGREEN2 жыл бұрын

    താണ്ടവം സിനിമയിലെ ക്യാമറ മൊത്തം ഒരു ലേശം ചെരിഞ്ഞ മട്ടില എടുത്തിരിക്കുന്നെ

  • @Ananthu_Mohan_YT

    @Ananthu_Mohan_YT

    2 жыл бұрын

    സത്യം. ആ കാരണം കൊണ്ട് സിനിമ കാണുന്നത് ഇഷ്ടമല്ലായിരുന്നു.

  • @GUHANGREEN

    @GUHANGREEN

    2 жыл бұрын

    @@Ananthu_Mohan_YT എനിക്കും

  • @infamouspov7858

    @infamouspov7858

    2 жыл бұрын

    Dutch angle shot anu...

  • @GUHANGREEN

    @GUHANGREEN

    2 жыл бұрын

    @@infamouspov7858 okey.

  • @BatMan-fm8vo
    @BatMan-fm8vo2 жыл бұрын

    കിലുക്കം 5 മണിക്കൂറോ 🤯😳 ബാക്കി 2 മണിക്കൂർ എന്തിയെ?? അതും എഡിറ്റിംഗിന്റെ കൂടെ ഡിലീറ്റ് ആക്കിയോ

  • @skylightmedia555

    @skylightmedia555

    2 жыл бұрын

    Yes..the films are lost.. otherwise Matinee Now would have restored it now !!

  • @mrtp7669

    @mrtp7669

    2 жыл бұрын

    അതിൻ്റെ ബാക്കി കിലുക്കം kilukilukkam വന്നു😂

  • @mohammedwazeem8548
    @mohammedwazeem85482 жыл бұрын

    Manikyakallu enna pritviraj movie il vin diesel organic chemistry maash aayi varunna scenes undaarnu... adu edit cheydapol maatiyadaanu, movie 8 manikoor aayi so adu 2-230 manikoor aaki kurakaan vendi

  • @laughingpills3536
    @laughingpills35362 жыл бұрын

    Bro dady yill mammootty yude cameo role undayirunnu pakshe aa scene chithrathinte flow nashtapeduthunund ennu para cut cheithu kalanju

  • @harshadoffcl

    @harshadoffcl

    2 жыл бұрын

    👀😲

  • @ajugeorgemadukkakuzhy520

    @ajugeorgemadukkakuzhy520

    2 жыл бұрын

    മറ്റേ ജനതാ ഗാരേജ് ഇലെ പോലെ ഒരു അമ്മാവൻ റോൾ ആണെന്നാണ് കേട്ടത്

  • @BatMan-fm8vo

    @BatMan-fm8vo

    2 жыл бұрын

    @@ajugeorgemadukkakuzhy520 അല്ലടാ പഴകൊല വെട്ടുന്ന ഗുഹന്തേഷ് കുമാർ എന്ന റോൾ ആയിരുന്നു

  • @imbecile2724

    @imbecile2724

    2 жыл бұрын

    @@ajugeorgemadukkakuzhy520 😂😂

  • @JAIGOMATHA-v3x

    @JAIGOMATHA-v3x

    2 жыл бұрын

    @@BatMan-fm8vo എന്നിട്ട് കൊല അന്തു ജിമിട്ടിന്റെ ഡബിൾ കുണ്ടിയിൽ ഇട്ട് കൊടുത്തു..

  • @filmboy-eo1ip
    @filmboy-eo1ip2 жыл бұрын

    Neeraj madhav, mamangam

  • @soorajbiju640
    @soorajbiju6402 жыл бұрын

    നന്ദുവും കിലുക്കത്തെ പറ്റി ഇത് പറഞ്ഞതല്ലേ.

  • @aneeshmuhammed1693
    @aneeshmuhammed16932 жыл бұрын

    രാജമാണിക്യം സിനിമയിൽ സുരാജ് ഒരു ചെറിയ വേഷം ചെയ്തിരുന്നു പൂ വിൽക്കുന്ന പദ്മപ്രിയയുടെ കതപാത്രത്തിന്റെ സഹായിയായി എന്നാൽ ഫൈനൽ എഡിറ്റിംഗ് കഴിഞ്ഞപ്പോൾ അത് ഇല്ലാതായി.

  • @vishnujayan86
    @vishnujayan862 жыл бұрын

    #Restorekilukam5hourcut

  • @suneeshv.s5598
    @suneeshv.s55982 жыл бұрын

    താണ്ഠവം അല്ല, താണ്ഡവം

  • @swarajswargam7889
    @swarajswargam7889 Жыл бұрын

    അഭിപ്രായ വ്യത്യാസമാകം. സിനിമ രണ്ടേകാൽ മണിക്കൂർ ഉള്ളൂ. പിന്നെ ബാബു ആന്റണി സീൻ ഉൾപ്പെടുത്തിയാൽ എന്താ.അത് മോശമായിപ്പോയി

  • @holypunk12
    @holypunk122 жыл бұрын

    Porn mathrame exra eduthalum upayogikkan pattoo.. mattathellam samaya paridhi undu..

  • @elvindavy9370
    @elvindavy93702 жыл бұрын

    Thandavathil babu antony ilyalo

  • @Ratheeshrajan233

    @Ratheeshrajan233

    2 жыл бұрын

    എന്റെ പൊന്നടാവ്വേ ബാബു ആന്റണിടെ സീനുകൾ കട്ട്‌ ചെയ്തു കളഞ്ഞു...

  • @elvindavy9370

    @elvindavy9370

    2 жыл бұрын

    Ohoo angane

  • @indrajithkannan8738

    @indrajithkannan8738

    2 жыл бұрын

    😭

  • @Ratheeshrajan233

    @Ratheeshrajan233

    2 жыл бұрын

    @pushpa part 2 il കാണാം പുഷ്‌പ്പണ്ണാ 😁

  • @althafallu5019

    @althafallu5019

    2 жыл бұрын

    @@Ratheeshrajan233 😹🔥

  • @benrockz4u786
    @benrockz4u7862 жыл бұрын

    KAMATTI KOPP

  • @user-mf3ik3bb7v
    @user-mf3ik3bb7v2 жыл бұрын

    കിലുക്കം 5 മണിക്കൂർ കോപ്പ് എന്ത് തള്ളടോ ഇത്‌

  • @nijukamal

    @nijukamal

    2 жыл бұрын

    Thallanenn tanikk engane ariyaam thaanayirunno director 😝

Келесі