ആരുടെ ദുസ്വഭാവവും മാറ്റിയെടുക്കാം 550 തവണ ഈ ഇസ്മ് പ്രയോഗിക്കൂ | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

Ойын-сауық

ഇനി മെസ്സേജ് അയക്കുന്നവർ ഇൻസ്റ്റാഗ്രാമിൽ അയക്കൂ👇🏻 arsha_tgl?i...
ശാരീരികവും മാനസികാവുമായ ഏത് പ്രശ്നങ്ങൾക്കും നേരിട്ടും ഓൺലൈൻ ഫോൺവഴിയും തങ്ങൾ ഉസ്താദിനോട് പരിഹാരം തേടാവുന്നതാണ്.
Whatsapp No🪀
9961717884
Whatsapp ഫുൾ message ആണ് നോക്കാൻ കഴിയുന്നില്ല
Instagram Broadcast Link 💫
ig.me/j/AbYGizCLIQnGoxCF/
🟢Whatsapp Channel Link
whatsapp.com/channel/0029Va9V...
Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇3️⃣
chat.whatsapp.com/FBAuwrH2VHk...
2️⃣
chat.whatsapp.com/GEYuS314KsI...
1️⃣
chat.whatsapp.com/IgYptcWnWJC...
#NOORE_MADEENA #NOORE_MADHEENA
#Nooremadeena
#Nooremadeenalive
#നൂറേമദീന
#നൂറേമദീനലൈവ്
#നൂറെമദീന #noore_madeena_Athmeeya_majlis
#noore_madeena #Athmeeya_majlis #Thangal_Usthad
#LIVE_MAJLIS #SWALATH_MAJLIS_LIVE
#നൂറേ_മദീന_ആത്മീയമജ്‌ലിസ്
നൂറേ മദീന ആത്മീയ മജ്‌ലിസ്
സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരിയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവരുന്ന ആത്മീയ മജ്‌ലിസും പ്രാർത്ഥന സദസ്സും വിശ്വാസികളിലേക്ക് യഥാസമയം എത്തിക്കുന്നതിന് വേണ്ടി തുടങ്ങിയിട്ടുള്ളതാണ് ഈ ചാനൽ..
നിത്യജീവിതത്തിൽ ചൊല്ലേണ്ടുന്ന അദ്കാറുകളുടെയും സ്വലാത്തുകളുടെയും ദുആകളുടെയും ഒപ്പം ചേരാൻ എല്ലാ ദീനീ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നു..
പുതുയുഗത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ഈ ആത്മീയ മജ്‌ലിസ് വിശ്വാസി ഹൃദയങ്ങളിലേക്കെത്തിക്കുക എന്നതാണ് ഈ ചാനൽ കൊണ്ട് ഉദ്ദേശിക്കുന്നത്...
നാഥൻ തുണക്കട്ടെ ,,ആമീൻ
ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ..
KZread: / @nooremadeenathangal
Instagram : arsha_tgl?i...
Facebook : arshad.shah....
For More info
contact : 9961717884
നൂറേ മദീന ആത്മീയ മജ്‌ലിസിന്റെ വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ താത്പര്യമുള്ളവർ (9961717884 )ഈ നമ്പറിലേക്ക് മെസ്സേജ് അയക്കുക...
#noore_madeena_athmeeya_majlis #nure_madeena_athmeeya_majlis

Пікірлер: 176

  • @user-ix8zm7sb1q
    @user-ix8zm7sb1q4 ай бұрын

    അൽഹംദുലില്ലാഹ് 🌹ഉസ്താദിനു ആഫിയതുള്ള ദീർഘായുസ് നൽകട്ടെ 🤲ആമീൻ

  • @hajara3752
    @hajara37524 ай бұрын

    എൻ്റെ മകൻ നല്ല സ്വഭാവം നല്ല ജോലി കിട്ടാൻ ദുന ചെയ്യാണം

  • @vaheedabasheer7711
    @vaheedabasheer77114 ай бұрын

    ഉസ്താദേ ഉസ്താദ് എല്ലാ വീഡിയോസിലും രിയാള നോമ്പ് കാരായി വീട്ടുന്നതാണ് നല്ലതെന്നും അതു ചെയ്യണം എന്നും പറയുന്നു അതിന്റെ അദദ് പറഞ്ഞ് തരാതെ അതിനെ കുറിച്ചറിയാത്തവർ എങ്ങനെയാന്ന് അത് ചെയ്യുക എത്രയും പെട്ടെന്ന് ഉസ്താദ് അത് പറഞ്ഞ് തരാൻ അഭ്യർത്ഥിക്കുന്നു ദയവായി പറഞ്ഞ് തരിക

  • @SEC12345-y

    @SEC12345-y

    4 ай бұрын

    Pls send your watsup..

  • @Shaniba100

    @Shaniba100

    4 ай бұрын

    Dwaayl ulpeduthane usthad

  • @dzdilu7651

    @dzdilu7651

    4 ай бұрын

    ആദാദ്, പറഞ്ഞു, തരണം, ഉസ്താദ്,

  • @hibafathima5649

    @hibafathima5649

    4 ай бұрын

    അതത് പറഞ്ഞുതരണം

  • @chichuusworld6128

    @chichuusworld6128

    4 ай бұрын

    Asmahul husnayude adad yutubil adichal varunnund 🤲

  • @Noushshad
    @Noushshad4 ай бұрын

    അൽഹംദുലില്ലാഹ്, ഉസ്താദ് പറഞ്ഞു തരുന്ന അമലുകൾ കൃത്യമായി ചെയ്യാൻ നാഥാ നമുക്കെല്ലാം തൗഫീഖ് നൽകണെ അല്ലാഹ്

  • @sabeenasiyad1221

    @sabeenasiyad1221

    4 ай бұрын

    ആമീൻ

  • @sidheekpayarottil3201
    @sidheekpayarottil32014 ай бұрын

    ഉസ്താദേ കടമാണ് പ്രത്യേകം ദുആ ചെയ്യണം എല്ലാം കടങ്ങളും വിടാൻ വേണ്ടി പ്രത്യേകം ദുആ ചെയ്യണം

  • @Shahanaminu
    @Shahanaminu4 ай бұрын

    എന്റെ മോന്ക് ഒരു ജോലി ശെരി ആവാനും ജോലിക് പോവാനുള്ള മടി മാറാനും ഉസ്താദ് ദുഹാ ചെയ്യണം ദുസീല സോഭാവം മാറാനും

  • @ayishaa9145
    @ayishaa91454 ай бұрын

    ഇന്ഷാ അല്ലാഹ് ഞാൻ ഇന്ന് തന്നെ ചെയ്യും ഉസ്താദ് എനിക്ക് അതും മായി വല്ലാ ത്ത് വിഷമം ഉണ്ട്‌ ഇത് എല്ലാം പറഞ്ഞു തരു ന്ന ഉസ്താദ് ദിന് ആഫിയത്തും ള്ള ദിര്ഘ ആയുസ് നൽ കി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲ആമീൻ ആമീൻ ആമീൻ യാ റ ബ്ബ്ൽ ആ ല മീൻ 🤲🤲🤲🤲

  • @laksanalaksaar3114
    @laksanalaksaar31144 ай бұрын

    Endemonde swabavam നന്നാവണം കുടുംബത്തിന് ഉപകാരപ്പെടുന്ന thanalavan irulokathum vijayikuna ഉപകാരപ്പെടുന്ന മോനും duhacheyane usthade 😢mon hairayajoli സ്ഥിര വരുമാനം ഉള്ള നല്ല ശമ്പളം കിട്ടാന്‍ duhacheyane

  • @user-vs9px1pj9u
    @user-vs9px1pj9u4 ай бұрын

    എന്റെ മകൻ മുഹമ്മദ് തൗഫീക്ക് നല്ലൊരു ജോലി കിട്ടുവാൻ വേണ്ടി ദുആ ചെയ്യാൻ ഉസ്താദ്

  • @hajarasoopy3918
    @hajarasoopy39184 ай бұрын

    ദുഹയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @user-qk8wo9ft9b
    @user-qk8wo9ft9b4 ай бұрын

    ഭർത്താവിന്ന് നല്ല വിസ ശെരി ആവാൻ ഉസ്താദ് ദുആ ചെയ്യണം

  • @entertainment583

    @entertainment583

    4 ай бұрын

    Nattill nirthikoode

  • @mohddiyan9419
    @mohddiyan94194 ай бұрын

    Alhamdulillah, alhamdulillah, alhamdulillah barthavinu nalla oru joli shariyavaan vendi dua cheyyanea usthadea 🤲🤲🤲🤲🤲🤲🤲

  • @abubakkar592
    @abubakkar5924 ай бұрын

    Dhuayil njagaleyum ulpeduthane usthade

  • @fyhaiqbal9935
    @fyhaiqbal99354 ай бұрын

    Usthadinu aarogyamulla deerghayu undavane Allahuve Aameen Aameen Aameen ya rabbal alammeen

  • @user-vs9px1pj9u
    @user-vs9px1pj9u4 ай бұрын

    എന്റെ മകൻ മുഹമ്മദ് താരിഫിന് എസ്എസ്എൽസി പരീക്ഷ പാസാവാൻ ദുആ ചെയ്യണം

  • @rasinarasalcp5675
    @rasinarasalcp56754 ай бұрын

    എൻറെ മകൻ എസ്എസ്എൽസി ആണ് നല്ല മാർക്കോട് വിജയിക്കാൻ ദുആ ചെയ്യണം

  • @hajarasoopy3918
    @hajarasoopy39184 ай бұрын

    പരീക്ഷ എഴുതുന്ന കുട്ടികളെ പ്രതേകം ദുഹയിൽ ഉൾപ്പെടുത്തണേ ഉസ്താദേ neet എക്സാം എഴുതുന്ന കുട്ടികൾക്ക് വേണ്ടി പ്രതേകം ദുഹാ ചെയ്യണേ ഉസ്താദേ

  • @AyyoobAyyoobk-et5bb
    @AyyoobAyyoobk-et5bb4 ай бұрын

    എന്റെ മകൻ എല്ലാവരോടും നല്ല നിലയിൽ പെരുമാറും എന്നോട് നല്ല സംസാരിക്കില്ല ഞാൻ പറയുബോൾ വെറുപ്പാണ് അവൻ എന്നോട് നല്ല വർത്താനം പറയാനും നല്ല സ്നേഹം കൊടുക്കാനും ദുആ chayyane😭അല്ലാഹ് സ്വീകരിക്കണേ

  • @n.f.akuttees1995

    @n.f.akuttees1995

    4 ай бұрын

    സ്വലാത്ത് ചൊല്ലു മക്കൾ നന്നാവും

  • @rajilaanvar7923

    @rajilaanvar7923

    4 ай бұрын

    ഇത് ഓതി കൊടുക്കൂ

  • @nasreenakareem3249

    @nasreenakareem3249

    4 ай бұрын

    Mon nanavan duha chayansm

  • @Bismi-mychannel

    @Bismi-mychannel

    4 ай бұрын

    Alhamdulillah

  • @Bismi-mychannel

    @Bismi-mychannel

    4 ай бұрын

    Aameen🤲🤲🤲

  • @fixtergymingyt5010
    @fixtergymingyt50104 ай бұрын

    ദർത്താവിന് നല്ല ജോലി ലഭിക്കാൻ ഭൂ ആ ച്ചെയണം സിഹി ങ്ങൾ ആയ മക്കൾ ഉണ്ടാവാൻ പെട്ടി ദുആ ചെയണം😢😢😢😮

  • @IsmailFahid-cs7iq
    @IsmailFahid-cs7iq4 ай бұрын

    Duail ullpeduthanea usthadea aameen aameen aameen yaarabhall aalameen

  • @NaseerasamadNaseera-zr3gr
    @NaseerasamadNaseera-zr3gr4 ай бұрын

    എൻ്റെ മോൻ നല്ലെ ജോലി കിട്ടാൻ ദുആ ചെയ്യണം

  • @althafaachi9880
    @althafaachi98804 ай бұрын

    Alhamdulillah alhamdulillah alhamdulillah allahuve sweekarikane dua cheyyane usthade ellavarkum hajjum umrayum cheyyanulla bhagyam tharane nnadha njaghalkellavarkum

  • @user-lo8ni3sx1n
    @user-lo8ni3sx1n4 ай бұрын

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah Thahira

  • @SumayyaSumi-qc7xu
    @SumayyaSumi-qc7xu4 ай бұрын

    Duayil ulpeduthane Halalaya ella muradukal hasilavan duayil ulpeduthane തങ്ങളെ

  • @ahamedreena9408
    @ahamedreena94084 ай бұрын

    Usthade Ella karyathinum Nigal nigalude divasavumulla duaayil Enikkum Barthavinum Makkalkkum Kudumbathinum ellattinum ella karyathinum prethyegam nigal duaa cheyyane.Makkal Nannavanum joliyum joliyil Hairilum Rahmathilum Barkkathilum Akanum Vendiyum Unnadiyil Ethanum,. Swalihaya Makkal nigal prethyegam c cheyyane

  • @aysha5430
    @aysha54304 ай бұрын

    Usthade duayil ulpeduthane 🤲🏻🤲🏻🤲🏻

  • @anzysabeel8583
    @anzysabeel85834 ай бұрын

    എന്റെ ഭർത്താവ് ഫോൺ അടിറ്റ് ആണ് അതിന് വേണ്ടി ദുആ ചെയ്യണം ജോലിക്ക് പോക്കുന്നില്ല വളരെ വിഷമത്തിലാണ് ഞാൻ

  • @ukkgeneraltrading7377
    @ukkgeneraltrading73774 ай бұрын

    മക്കൾ നിസ്കാരം നിലനിർത്താൻ ദുആ ചെയ്യണം

  • @shereefaabu7018
    @shereefaabu70184 ай бұрын

    ഉസ്താദ് കടംവിടാൻമക്കൾക്നല്ലജോലീകിട്ടാൻദുആചെയ്യണെ❤❤❤❤

  • @user-ix8zm7sb1q
    @user-ix8zm7sb1q4 ай бұрын

    ദുആ വസിയതോടെ 🤲

  • @sajithaummer3932
    @sajithaummer39324 ай бұрын

    ❤എന്റെ മകൾ എംബിബിസ് എക്സാം വിജയിക്കാൻ ദുആയിൽ ഉൽ പടുത്തം

  • @user-us6eq5ry2o
    @user-us6eq5ry2o4 ай бұрын

    Usthad parayunna karyangal cheyyannadil nalla viswasaman ellam cheyyarund

  • @musthafa8974
    @musthafa89744 ай бұрын

    alhamdulilla alhamdulilla alhamdulilla aameen yarapil al AAMEEN dua cheyyanam thangale kannin asugangal sihir kadangal kanner asuya neenganum hyrum barkkatthum abhiyathulla dhirgayussem 😭😭😭 dua cheyyanam thangale

  • @soudasouda5678
    @soudasouda56784 ай бұрын

    ഉസ്താതെ വീട് ഇല്ല വാടക വീട്ടിൽ ആണ് ഉസ്താതെ വാടക കൊടുക്കാൻ പോലും പ്രയാസത്തിൽ ആണ്. ഒരു വീട് ആവാൻ ദുഹാ ചെയ്യണേ..

  • @fathimakt8298
    @fathimakt82984 ай бұрын

    ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲🤲

  • @AbdulSalam-in2lt
    @AbdulSalam-in2lt4 ай бұрын

    Duaail ulppedutthane usthade aameenarabbalalmeen

  • @ramlahameed9174
    @ramlahameed91744 ай бұрын

    Mol Dubai job radiyavan poyitund aval architectra nalla kambiniyil Joli radiyavan usthathinte vilayeriya duayil prathiyekam ulpeduthane 🤲

  • @jammeelajavad7167
    @jammeelajavad71674 ай бұрын

    Alhamdulillah entemakalkkummarumakanum parasparasnehaumorumaum karuniyaum undakanumdua yeppozhum duail ulppeduthanam usthade Mashallah ameen

  • @jasmikunjumohamed5672
    @jasmikunjumohamed56724 ай бұрын

    ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ

  • @ansiyanesrin8728
    @ansiyanesrin87284 ай бұрын

    Usthade varshangalaayi chollunnund duayil ulpeduthane

  • @shamlathrawther8300
    @shamlathrawther83004 ай бұрын

    ഉസ്താതെ എന്റെ mon വെള്ളമടിനിർത്താനും കേസുകളിൽനിന്നും എല്ലാം രക്ഷനേടാനും ഒരുപാസ്‌പോർട് റെഡിയാക്കാനും എല്ലാം duacheydanam

  • @NaseerasamadNaseera-zr3gr
    @NaseerasamadNaseera-zr3gr4 ай бұрын

    എൻ്റെ ഭർത്താവിന് നല്ലെ ജോലി കിട്ടാൻ ദുആ ചെയ്യണം

  • @abdulkaderkv1310
    @abdulkaderkv13104 ай бұрын

    Ameen

  • @dzdilu7651
    @dzdilu76514 ай бұрын

    ആമീൻ, ആമീൻ, ആമീൻ,

  • @shihalsaudi9395
    @shihalsaudi93954 ай бұрын

    അൽഹംദുലില്ലാഹ് ആമീൻ 🤲മോന്റടുത്തു നിന്ന് ഒരാൾ വിസക്ക് എന്ന് പറഞ്ഞു പൈസ വാങ്ങിയിട്ട് കുറേ ആയി ഇപ്പോൾ ആൾ എവിടെയാണെന്ന് അറിയില്ല ഫോൺ എടുകുന്നും ഇല്ല കൊടുത്ത പൈസ തിരിച് കിട്ടാൻ ദുആ ചെയ്യണേ

  • @shifanashifanakpz2145
    @shifanashifanakpz21454 ай бұрын

    Kadamveedan dua cheyyane vallade vishamathilanu usthade

  • @user-zv4rt2yr1y
    @user-zv4rt2yr1y4 ай бұрын

    ദുആ ചെയ്യണം ഉസ്താദ്

  • @user-wq5vt3hs6v
    @user-wq5vt3hs6v4 ай бұрын

    രിയാള വീട്ടാൻ ഒരുപാട് ആഗ്രഹമുണ്ട്നോമ്പ്കാരിയായീ വീട്ടാൻ ഉസ്താദ് ദയവ് ചെയ്ത് പറഞ് തരണം

  • @nishaalmas3660
    @nishaalmas36604 ай бұрын

    Usthade makalude swafavam nannavan dua cheyyanm.

  • @balkeesem.b.4464
    @balkeesem.b.44644 ай бұрын

    Alhamdhulillah

  • @AyshaNasi-fv7ry
    @AyshaNasi-fv7ry4 ай бұрын

    ഉസ്താദ് ദുആ ചെയ്യണം അസ്മാഉൽ ഹുസ്നയുടെ റിയാള ഞാൻ വീട്ടി നോമ്പിനു മുമ്പ് തുടങ്ങിയതാണ്

  • @ramlahameed9174
    @ramlahameed91744 ай бұрын

    Mon nalla hayiraya Joli radiyavan dua cheyyane usthathe 🤲

  • @bashariaummul38
    @bashariaummul384 ай бұрын

    USTHADY.. ORU. PAD.. ROGNGLUM PRYASNGLUM. UND. APPOLUM. VADNYAN.. SHAREERM.. CHUTTU. POLLUNNA.. ROGMUND.. Alla m. MARAN. Prthagem duwa chayyAnem❤

  • @noorjahan7011
    @noorjahan70114 ай бұрын

    അൽഹംദുലില്ലാഹ്, 🤲🏻

  • @fyhaiqbal9935
    @fyhaiqbal99354 ай бұрын

    Aammeen Aameen Aameen ya rabbal alammeen

  • @noorjahan7011
    @noorjahan70114 ай бұрын

    ആമീൻ 🤲🏻

  • @user-vs9px1pj9u
    @user-vs9px1pj9u4 ай бұрын

    എന്റെ മകൻ sayyed thaslim നു ഡ്രൈവിംഗ് ലൈസെൻസ് ടെസ്റ്റ്‌ ആണ് പാസ്സ് ആകാൻ വേണ്ടി ദുആ ചെയ്യണ ഉസ്താദേ..

  • @thaiba_thaib2050
    @thaiba_thaib20504 ай бұрын

    കടങ്ങൾ വീടാൻ വേണ്ടി വസ്തു വിൽക്കാൻ 12000 ബിസ്മിയുടെ അമൽ ചെയ്യാൻ ഉസ്താദ് അനുവാദം തരണം, dua ഉൾപ്പെടുത്തണം..

  • @nishaasharaf1357
    @nishaasharaf13574 ай бұрын

    Duayil ulppeduthane ente makkalkku swalihaya inaye kittan dua cheyyane

  • @anzarayisha
    @anzarayisha4 ай бұрын

    ഉസ്താദേ എന്റെ ഭർത്താവിന്റെ അവിഹിത ബന്ധം മാറിക്കിട്ടാൻ ദുആ ചെയ്യണേ ജോലിചെയ്യുന്നടുത് ഒരു പെണ്ണുമായിട്ട് അവിഹിത ബന്ധം നടത്തി കൊണ്ടിരിക്കുകയാണ് ഈ റമദാൻ ആയിട്ടും ഹറാം ചെയ്യുകയാണ് അതിൽ നിന്ന് പിന്മാറികിട്ടാൻ ദുആ ചെയ്യണേ അമുസ്ലിം പെണ്ണുമായിട്ടാണ് ബന്ധം 🤲🤲🤲🤲🤲😭😭😭😭😭😭😭🤲🤲🤲🤲🤲🤲😭😭😭😭😭🤲🤲🤲🤲😭😭😭😭

  • @azharudheenazharudheen8727

    @azharudheenazharudheen8727

    4 ай бұрын

    ഇത് നിങ്ങളുടെ സംശയരോഗം മാത്രമാണ് പെണ്ണേ ആദ്യം അത് മനസ്സിലാക്ക് അല്ലങ്കിൽ വല്ല്യ പ്രശ്നമാകും

  • @anzarayisha

    @anzarayisha

    4 ай бұрын

    @@azharudheenazharudheen8727 എന്റെ സംശയം അല്ല തെളിവ് സഹിതം ഉണ്ട് എന്നെ രണ്ടാമത് കെട്ടിയതാ ആദ്യ ഭാര്യ ഇതേ പ്രശ്നം കൊണ്ട് അവൾ ഒഴിവാക്കി പോയതാ പിന്നെ എന്നെ കെട്ടിയിട്ട് മുന്നര വർഷമായി എന്നെ കെട്ടി മൂന്ന് മാസം കഴിഞ്ഞപ്പോൾ എനിക്ക് വോയിസ് മെസേജ് ആയിട്ട് ഒരു തെളിവ് കിട്ടി ഞാൻ ആരോടും പറയാതെ മൂന്ന് വർഷം കൊണ്ട് നടന്നു പിന്നെ കാണുന്ന പെണ്ണുങ്ങളെ നമ്പരെല്ലാം മേടിച് അവിഹിത ബന്ധം ആണ് അതിൽ ഒരു പെണ്ണിനെ അവൾ ജോലി ചെയ്യുന്ന കടയിൽ നിന്ന് ഇക്കയുടെ കടയിലേക് കൊണ്ട് വന്നു അവിടന്ന് ഒരുപാട് തെളിവും കിട്ടി പ്രശ്നം ആയതാണ് ഇക്കാനെ പേടിയായത് കൊണ്ട് അവിടെ തന്നെ നിറുത്തി ജോലിചെയ്യുന്നു കട അംയന്റേത് ദേഷ്യം ഉള്ളത് കൊണ്ട് അവിടെ തന്നെ നിർത്തി വേദന എനിക്കും എന്റെ മോൾക്കും മാത്രം ആരോട് പറയാൻ റബ്ബിനോട് അല്ലാതെ വിധവയായ എന്നെയും യതീമായ എന്റെ മോളെയും കൊണ്ട് വന്ന് ചെയ്യുന്നത് എനിക്ക് സമ്മതമില്ലാതെ നിർബന്ധിച്ചു ഉണ്ടാക്കിയതാണ് ഇപ്പോൾ മാത്രം പറഞ്ഞു കരയുന്നു പിന്നെ ഇങ്ങനെ ഉസ്താദ് മാരോടും ദുആ ചെയ്യാൻ പറയും ഇനി തിരിച്ചു ഒന്നും വിടല്ലേ

  • @anzarayisha

    @anzarayisha

    4 ай бұрын

    @@azharudheenazharudheen8727 അനിയന്റെ കടയാണ് ഇക്കാനെ പേടിച്ചിട്ടാണ് അവിടന്ന് പറഞ്ഞു വിടാത്തത് ഇപ്പോൾ റബ്ബിനോട് കരഞ്ഞു പറയുന്നു പിന്നെ എന്റെ അതിയതേ നാത്തൂൻ മാരാണ് ഉണ്ടാക്കിയത്

  • @rashidrashi5777

    @rashidrashi5777

    4 ай бұрын

    മകൻ 17വയസ്സായി പ്രായത്തിനൊത്ത വകതിരിവില്ല, അപ്പോഴും പാസാവേണമെന്ന ചിന്തായാ, വീട്ടിൽനിന്നും പ്രശ്നമാകും, സ്വാലിഹായ മകനാകാണും, എല്ലാവിധ ആപത്തിനെതൊട്ട് മക്കളെ കാക്കാനും ദുആചെയ്യണം, സൈക്കാട്രൈസ്റ്റ് ഗുളിക കയ്ക്കുന്നുണ്ട് ഒരുമാറ്റവും ഇല്ല,

  • @rahiyanathp1270
    @rahiyanathp12704 ай бұрын

    Ente mone khairaya joli kittan dua cheyyane usthade

  • @user-kq9pm5iz7y
    @user-kq9pm5iz7y4 ай бұрын

    Sulaikha enneyumkudumbatteyum duail ulpeduttane

  • @FaheemaFaseehaAnzar
    @FaheemaFaseehaAnzar4 ай бұрын

    Ameen 🤲🤲

  • @user-zj6fr2vn7n
    @user-zj6fr2vn7n4 ай бұрын

    Ameen 🤲🤲🤲

  • @suhailek5161
    @suhailek51614 ай бұрын

    Alhamdulillah Dua 🤲🤲🤲

  • @user-ks5mt6sy8n
    @user-ks5mt6sy8n7 күн бұрын

    ഞാൻ ഒരു ദിവസം രണ്ട് ചൊല്ലാറുണ്ട് ഉസ്താത് ദുആയിൽ ulpeduthane

  • @Shibila745
    @Shibila7454 ай бұрын

    അൽഹംദുലില്ലാഹ് ❤🤲🤲🤲

  • @PASSIONGUYZZ
    @PASSIONGUYZZ4 ай бұрын

    Ente Mon nalla deshyamanu athu maran dua cheyyane usthade

  • @AFFARTips12345
    @AFFARTips123454 ай бұрын

    🎉🎉🎉🎉 ഉസ്താദേ സ്കിന്നിന് ഗുരുക്കളും വേദനകളും ചൊറിച്ചിലും മാറാൻ ഒരു ഇസ്മ പറഞ്ഞു തരണേ

  • @_Unknown_MDR
    @_Unknown_MDR4 ай бұрын

    Ameen ameen yarabbal aalameen

  • @user-vs9px1pj9u
    @user-vs9px1pj9u4 ай бұрын

    എന്റെ മകൻ സെയ്തു തസ്ലീം ശനിയാഴ്ച ടെസ്റ്റ് ആണോ ഉസ്താദേ ഡ്രൈവിംഗ് ലൈസൻസ് കിട്ടുവാൻ ദുആ ചെയ്യണം ഉസ്താദ്

  • @Shajilakabeer
    @Shajilakabeer4 ай бұрын

    Moolude thalavedana Maran duhacheyyane usthade

  • @farusworld180
    @farusworld1804 ай бұрын

    Ustade dua cheyyanne kadam veedanum makalude oru vishayatillum hakikat nannakuvanum

  • @hafsathhafsath8685
    @hafsathhafsath86854 ай бұрын

    🤲🤲🤲😭😭chayyanam. Usthad🤲

  • @KadijaSaleem
    @KadijaSaleem4 ай бұрын

    കടങ്ങൾ വീടാൻ ദുആ ചെയ്യണേ

  • @SubaithaPv-wc8cb
    @SubaithaPv-wc8cb4 ай бұрын

    Riyalla onnu paraju tharammo

  • @thahiraabdulla4006
    @thahiraabdulla40064 ай бұрын

    രിയാള വീട്ടാൻ ആഗ്രഹമുണ്ട്. അദദ് പറഞ്ഞു തരണം ഉസ്താദെ

  • @user-lo8ni3sx1n
    @user-lo8ni3sx1n4 ай бұрын

    ❤❤Aameeen

  • @user-uc2pp6kq1s
    @user-uc2pp6kq1s4 ай бұрын

    എന്റെ മോൻ ന്നല്ല ഒരു വിഷ ശെരിയാവാൻ തങ്ങൾ ദുവ ചെയ്യണം 🤲🤲

  • @aflahmazine4876
    @aflahmazine48764 ай бұрын

    Halalaya muradukal hasilaavaan dua cheyyane

  • @RIZAFATHIMA-nd6pq
    @RIZAFATHIMA-nd6pq4 ай бұрын

    Ante monte job sheryavan vendi duha cheyyanam

  • @PASSIONGUYZZ
    @PASSIONGUYZZ4 ай бұрын

    Makkal salihakan dua cheyyane usthade

  • @samiyathsami
    @samiyathsami4 ай бұрын

    امين

  • @Asma-cc5vx
    @Asma-cc5vx4 ай бұрын

    Monta.veshamagal neegan.niskkaram nilanirthunn monavan.thagal.dhua.chayyanam

  • @Three_boys360
    @Three_boys3604 ай бұрын

    Muradugal hasilagan dua cheyyene usthade

  • @PASSIONGUYZZ
    @PASSIONGUYZZ4 ай бұрын

    Ente makal farm d padikkunnu xam ezhuthan pattiyilla xam akumpol vayya maran dua cheyyane usthade

  • @beeravunnihamza2166
    @beeravunnihamza21664 ай бұрын

    Carumon sahadu plus two pdikunu vasiyum dasivum maruvanum niskariku vanum Anusha rana undavanum Quran otuvanum dua ceynam parteeg am

  • @beeravunnihamza2166
    @beeravunnihamza21664 ай бұрын

    Carumon sahadu Monu nonb adukunund niskariku nilla Quran otuvanum dua ceynam parteeg am

  • @NaseerasamadNaseera-zr3gr
    @NaseerasamadNaseera-zr3gr4 ай бұрын

    അസ്സലാമു അലൈകും

  • @badshahsiddique9931
    @badshahsiddique99314 ай бұрын

    Enikum kudumbathinum eemanudakan dua cheeyane

  • @user-ix8zm7sb1q
    @user-ix8zm7sb1q4 ай бұрын

    യാ മുഖീത് യാ അല്ലാഹ് /550

  • @sajithaummer3932
    @sajithaummer39324 ай бұрын

    എ ന്റെ ഭർത്താവ് ജോലി ശരിയാവാൻ ഉസ്താദ് ദുആ chayyan

  • @user-zv4rt2yr1y
    @user-zv4rt2yr1y4 ай бұрын

    അസ്സലാമുഅലൈക്കും

  • @Aajasi
    @Aajasi4 ай бұрын

    Barathavite bussness vijayikkanum barkattinum dua chayyane ustade

  • @dzdilu7651
    @dzdilu76514 ай бұрын

    രോഗം, മാറാൻ, ദുആ, ചെയ്യണം, ഉസ്താദ്,

  • @shanimabeevi550

    @shanimabeevi550

    4 ай бұрын

    Same

  • @farzanamirajkar2528
    @farzanamirajkar25284 ай бұрын

    Dua chahiye 🤲🤲🤲🤲🤲🏻🤲🏻🤲🏻

  • @suhailek5161
    @suhailek51614 ай бұрын

    Dua 🤲🤲🤲 bappa Kabir jeeventha usthad cheeyme family members usthad cheeyme 🤲🤲🤲 Dua 🤲🤲🤲🤲 umma & family members usthad cheeyme 🤲🤲🤲 Dua 🤲🤲🤲🤲 wife pergant postive Dua usthad cheeyme 🤲🤲🤲🤲

  • @NajumudheenNajumu
    @NajumudheenNajumu4 ай бұрын

    ഭാർത്താവിന് നല്ല ജോലിക്ക് വെടി ദുആ ചെയ്യണo😢

  • @ramlathmulanhipulakkal7725
    @ramlathmulanhipulakkal77254 ай бұрын

    Assalamualaikum usthadnte adukal vàran samayam tharanam

  • @shafna2003
    @shafna20033 ай бұрын

    Usthade.ente.barthave.oru.pannummayi.aduppathilanu.adhil.ninnu.pindhiriyan.onru.dhuha.paranju.tharumo.usthade

Келесі