Robin Dilsha love status❤️ Mehabooba

Ойын-сауық

#dilrob #robindilsha
#bigbossmalayalam #biggboss
robin dilsha love status mehabooba
dr robin dilsha old memories
dr robin old memories at bb house
robin dilsha old memories
dilrob old memories

Пікірлер: 611

  • @jamsheeraptrichu7266
    @jamsheeraptrichu72667 ай бұрын

    ഒന്നിച്ചാൽ അടിമനോഹരം ആയിരിക്കാം എന്നുള്ളത് കൊണ്ടാവാം ദൈവം ഇവരെ വേർപെടുത്തി കളഞ്ഞത്. ഇന്ന് 26.11.23.ഇപ്പോഴും ഇവരുടെ കോമ്പോ മിസ്സ്‌ ചെയ്യുന്നവർ ഒന്ന് ലൈക്‌ അടിച്ചേക്കണേ 😘😘😘

  • @solitude8359
    @solitude8359 Жыл бұрын

    ഇത് ഇപ്പോ കാമ്പോഴഉം സങ്കടം വരുന്നവർ ഉണ്ടോ

  • @powerangel5110

    @powerangel5110

    Жыл бұрын

    🥲

  • @akashullas5791

    @akashullas5791

    Жыл бұрын

    ഉണ്ട്

  • @jamshisulthana3354

    @jamshisulthana3354

    Жыл бұрын

    Sherikum,,sangadam varnd

  • @firecracker2275

    @firecracker2275

    Жыл бұрын

    തീർച്ചയാ യും നെഞ്ചിൽ ഒരു ഇടിപ്പ് പാവം

  • @Sulthana794

    @Sulthana794

    Жыл бұрын

    Eniiinuu...he deserve better one

  • @jubairiyamol5153
    @jubairiyamol5153 Жыл бұрын

    എന്തൊക്കെ പറഞ്ഞാലും അന്ന് ഡോക്ടറെ മാനസികമായി സപ്പോർട്ട് ചെയ്തത് ദിൽഷ തന്നെയായിരുന്നു...

  • @fathni9735
    @fathni9735 Жыл бұрын

    റോബിനെ dilshayudeകൂടെ കാണുമ്പോ മാത്രം ഒരു ഇഷ്ട്ടം ആയിരുന്നു...ഒരുപക്ഷേ പൊടിയുടെ സ്ഥാനത്ത് ദില്ഷ ആയിരുന്നേൽ റോബിൻ ചെയ്യുന്നത് എല്ലാം അംഗീകരിക്കാതെ തെറ്റ് ഉള്ളത് ചൂണ്ടിക്കാട്ടി തിരുത്തിയേനെ...

  • @sugeshn8382
    @sugeshn8382 Жыл бұрын

    എന്തൊക്കെ പറഞ്ഞാലും ഇവർ നല്ല ജോഡി ആയിരുന്നു 😍

  • @dr_afliparavath
    @dr_afliparavath Жыл бұрын

    Bb4 കഴിഞ്ഞപ്പോൾ ഒരു സിനിമ കണ്ടിറങ്ങിയപോലെ ആയിരുന്നു. ഇന്നും ഒരുപക്ഷെ അതിന്റെ ഒരു impact എല്ലാവരുടെയും ഉള്ളിലുണ്ട്

  • @jaikishas7318

    @jaikishas7318

    Жыл бұрын

    Correct

  • @am00888

    @am00888

    Жыл бұрын

    Correct 💯

  • @muhammadrafeek1593

    @muhammadrafeek1593

    Жыл бұрын

    Seoson 4 ❤

  • @ashas1125

    @ashas1125

    Жыл бұрын

    Yes

  • @butterflies6427

    @butterflies6427

    9 ай бұрын

    Yes

  • @DJ_VLOGS834
    @DJ_VLOGS834 Жыл бұрын

    സത്യം ഇതുപോലെ ഒരു combo വന്നിട്ടില്ല..... ❤️❤️❤️Missing 😢😢😢

  • @rathubhaiiikerala8183

    @rathubhaiiikerala8183

    Жыл бұрын

    Ivarokke ippo enganyaano entho ennonnum ariyilla but ithupoloru combo moviyil polum kandittilla...ini undavukayumilla athrakishttayirunnu Dilrob💟💟💟👌👌👌👍

  • @sathyanvn7800

    @sathyanvn7800

    Жыл бұрын

    ആരതി ഒട്ടും ചേരില്ല

  • @Cristi-vr6yu
    @Cristi-vr6yu Жыл бұрын

    ഇതൊന്നും ഒരിക്കലും മറക്കാൻ പറ്റില്ല 😭😭😭 💖💖💖 ലവ് u Dillrop

  • @aboobackerak3497

    @aboobackerak3497

    Жыл бұрын

    Sathyam..avar verpirinnjaalum oru paad memory's thannittund

  • @user-so7pz2iv3t
    @user-so7pz2iv3t Жыл бұрын

    ഇതൊക്കെ ഇവർക്ക് മറക്കാൻ പറ്റിയാലും ഞങ്ങളിൽ ചിലർക്കൊന്നും മറക്കാനെ കഴിയുന്നില്ല... ആരൊക്കെ വന്നാലും ഒന്നിനും പകരമാവില്ല

  • @thusharajibindon4285

    @thusharajibindon4285

    Жыл бұрын

    സത്യം ആണ് ട്ടോ 🥹

  • @sumabalachandran4139

    @sumabalachandran4139

    Жыл бұрын

    സത്യം ആണ്‌, ഒരു കാലത്ത് ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന കോമ്പോ, പക്ഷെ ദൈവനിശ്ചയം മറിച്ചായിരുന്നു, നമുക്കത് accept ചെയ്തേ പറ്റൂ , ആരതി Dr റോബിന് യോജിച്ച നല്ലൊരു പെൺകുട്ടിയാണ്, അവൾക്ക് അദ്ദേഹത്തെ ജീവനാണ് , Dr ഉം അവളെ ഒരുപാട് സ്നേഹിക്കുന്നു, ആരതിയും Dr റോബിനും സന്തോഷമായി ജീവിക്കട്ടെ, ദിൽഷക്കും നല്ലൊരു ഭാവിജീവിതം ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു, എല്ലാവരും സന്തോഷമായിരിക്കട്ടെ.

  • @robertpaiva8064

    @robertpaiva8064

    Жыл бұрын

    😭😭🙂

  • @Happy-rm8er

    @Happy-rm8er

    Жыл бұрын

    😞😞

  • @user-ml3kd4pw7q

    @user-ml3kd4pw7q

    Жыл бұрын

    Jividamale ulil undagum pashe arkayalum kut vende disha yes parayamairunu ponupole nokiyene dr

  • @rajianilrajianil3728
    @rajianilrajianil3728 Жыл бұрын

    സീസൺ 4 ഒരിക്കലും മറക്കില്ല ഞാൻ ഇപ്പോഴും കാണും അത്രക്ക് ഇഷ്ടമായിരുന്ന ഈ ജോഡികളെ

  • @vinu138
    @vinu138 Жыл бұрын

    എന്നോ കണ്ട് കൊതിതീരും മുൻപേ മാഞ്ഞു പോയ ഒരു സുന്ദര സ്വപ്നം പോലെ ആണ് ദിൽറോബ്‌ ... ഇന്ന് ഈ രണ്ടുപേരെയും എനിക്ക് ഒട്ടും ഇഷ്ട്ടമല്ല ... പക്ഷെ ഇവർ ഒരുമിച്ച് ഉണ്ടായിരുന്ന ആ നാളുകൾ മറ്റേത് ബിഗ്‌ബോസ്സ് നിമിഷങ്ങളേക്കാൾ എനിക്ക് ഇന്നും ഇഷ്ട്ടമാണ് ...

  • @priyarenjith7072
    @priyarenjith7072 Жыл бұрын

    നെഞ്ചിൽ തറച്ചു പോയ ഒരു combo 🥰

  • @_Dreamgirl

    @_Dreamgirl

    Жыл бұрын

    Ayya best combo 🤭🤣

  • @user-zh8xt4pw9d

    @user-zh8xt4pw9d

    Жыл бұрын

    Yes

  • @sheebunisarsheebunisar8917

    @sheebunisarsheebunisar8917

    Жыл бұрын

    👍

  • @sportscentre451

    @sportscentre451

    Жыл бұрын

    Perlish

  • @AnuAnu-rr1yb
    @AnuAnu-rr1yb Жыл бұрын

    ഇതുപോലെ ഒരു pair ഇതുവരെ കണ്ടിട്ടില്ല ഇനിയും കാണുകയും ഇല്ല

  • @architarjunrocks4559
    @architarjunrocks4559 Жыл бұрын

    Best ever combo in Bb history...real or unreal is secondary but fact is viewers enjoyed a lot ❤❤

  • @happyhappy-zu1ws

    @happyhappy-zu1ws

    Жыл бұрын

    True 💖

  • @sidramuneer7171

    @sidramuneer7171

    Жыл бұрын

    Sathyam

  • @sidramuneer7171

    @sidramuneer7171

    Жыл бұрын

    Pozhum dilrob vedios edth kaanum njn

  • @haflafarhath8954

    @haflafarhath8954

    Жыл бұрын

    Truuu😢

  • @user-zh8xt4pw9d

    @user-zh8xt4pw9d

    Жыл бұрын

    😍

  • @sunishamolprasad4934
    @sunishamolprasad4934 Жыл бұрын

    സത്യം. ഇവരൊക്കെ ഇതെല്ലാം മറന്നു ജീവിക്കാൻ കഴിഞ്ഞാലും വളരെ പെട്ടെന്ന് തന്നെ വേറെ ഒരാളെ പ്രണയിച്ചു എല്ലാവരുടെയും മുന്നിൽ ചിരിച്ചു ഉല്ലസിച്ച് നടക്കുന്നു. എത്ര കാലം കഴിഞ്ഞാലും ഞങ്ങൾ കുറച്ചാളുകൾക്കാണെങ്കിലും മറക്കാൻ കഴിയില്ല Dilrob💔 ആരും ആർക്കും പകരമാവില്ല

  • @jayapradeepa5911

    @jayapradeepa5911

    Жыл бұрын

    ദിൽഷയെ മറക്കാൻ പറ്റുന്നതല്ല എന്ന് Dr: പറഞ്ഞിട്ടുണ്ടല്ലൊ അതെന്നും നല്ലൊരു ഓർമ്മയായി മനസ്സിൽ കാണുമെന്ന് പറഞ്ഞിട്ടുണ്ടല്ലൊ ആരതിയെ അടുത്തിരുത്തിയുള്ള ഇന്റർവ്യൂവിൽ

  • @NithinNithin-rt1hi
    @NithinNithin-rt1hi10 ай бұрын

    അവരെ പോലെ മറ്റൊരു couples ഇല്ലായിരുന്നു ഇപ്പോൾ അവർ വെറും അപ്പരിചിതർ ആയി ശെരിക്കും Miss ചെയുന്നു 😭😔

  • @ammuss_6071
    @ammuss_6071 Жыл бұрын

    Onnichal അതിമനോഹരം ആകുന്നത് മാത്രമേ കാലം എന്നും verpedutheett ഉള്ളൂ🙂🥀

  • @alwaysmiracles369

    @alwaysmiracles369

    7 ай бұрын

  • @ummuz9198
    @ummuz9198 Жыл бұрын

    എന്തായാലും dilrob പൊളിയായിരുന്നു 🥵❤️🚶‍♀️

  • @sujathasudev8651
    @sujathasudev8651 Жыл бұрын

    ഇവർക്ക് 2 പേർക്കും വേറെ ജിവിതം ഉണ്ടായാലും ഇവർ ഇതുപോലെ ജീവിക്കില്ല. ഇങ്ങനെ ഒരു combo അവർക്കും നമ്മൾക്കും സ്വപ്നങ്ങളിൽ മാത്രം

  • @utharath9498

    @utharath9498

    Жыл бұрын

    😂😂

  • @neerajapm1805

    @neerajapm1805

    Жыл бұрын

    🥺sathyam

  • @sheejajoseph9024

    @sheejajoseph9024

    Жыл бұрын

    100% crct

  • @Sarithavinod719

    @Sarithavinod719

    Жыл бұрын

    Ya😌

  • @ashz8539

    @ashz8539

    Жыл бұрын

    Seriously 🥺💔

  • @saijus1065
    @saijus1065 Жыл бұрын

    ദിൽറോബ് ഒന്നായിരുന്നെങ്കിൽ... 😢😢😢

  • @rmvideos6349
    @rmvideos6349 Жыл бұрын

    പണിക്കു പോകുമ്പോളും ഡയറക്റ്റ് ലൈവ് കാണാൻ പറ്റില്ലാത്തതുകൊണ്ട് ലൈവ് ഓണാക്കി പോക്കറ്റിൽ ഇട്ട് സൗണ്ട് മാത്രം കേട്ട ദിവസങ്ങൾ വരെയുണ്ട് 💜💜💜

  • @remyaabhilash1119
    @remyaabhilash1119 Жыл бұрын

    Dilrob മറക്കാൻ പറ്റുന്നില്ല 😟😟😟

  • @neethusujesh5119
    @neethusujesh5119 Жыл бұрын

    ഇപ്പോളും ന്തോ dr kanumbol 🔥🔥🔥❤️❤️ആ ഇഷ്ടം അത്രയും അളവിൽ ❤️❤️❤️🔥🔥🔥

  • @user-mi5xj9tp4i
    @user-mi5xj9tp4i2 жыл бұрын

    ഈ Song കേൾക്കുമ്പോൾ, എനിക്ക് DiLrob ഓർമ വരും ❤️

  • @user-mi5xj9tp4i

    @user-mi5xj9tp4i

    2 жыл бұрын

    @@angel.....2409 🙄

  • @mubihasi2125

    @mubihasi2125

    Жыл бұрын

    ദിൽറോബിൻറെ ദേശീയ ഗാനം ആയിരുന്നു 😂

  • @Positivity4583

    @Positivity4583

    Жыл бұрын

    Enikum

  • @sreee946

    @sreee946

    Жыл бұрын

    Enikim 😥

  • @jackjr2376

    @jackjr2376

    Жыл бұрын

    😔😔😔😔

  • @divyakt706
    @divyakt706 Жыл бұрын

    Live കണ്ടവർക്ക് ഇതൊന്നും മറക്കാൻ ആവുല 😮😮

  • @rej6238
    @rej6238 Жыл бұрын

    ഇപ്പോളും എപ്പൊഴും കാണാൻ തോനുന്ന കോമ്പോ ആയിരുന്നു ബിഗ് ബോസ് ഇനിയുള്ള ഒരു സീസണും ഇത് പോലെ കാണാൻ പറ്റില്ല ആര് എത്ര ട്രൂ ആയി പ്രണയിച്ചാലും അത് ഒരു അനുകരണം മാത്രമായി ഫീൽ ചെയ്യു ദിൽ റോബ് ❤❤❤❤❤

  • @mohammednishan5546

    @mohammednishan5546

    Жыл бұрын

    Hindi bb 13 poyi kaanu .❤sidnaaz❤ athaanu real love friendship real couple 💑 but life unpredictable ❤ sidharth shukla miss you KING HERO 🤴 hindi bb 13 full pakege movie 🎬 adicttayi poyi ho god ..really miss you SID

  • @sumayyasumayya1175

    @sumayyasumayya1175

    9 ай бұрын

    Satyam

  • @manuvaljoseph3266
    @manuvaljoseph3266 Жыл бұрын

    സീസൺ ഫോർ ഒന്നു കൂടി വന്നാൽ നല്ല രസമുണ്ടായിരുന്നു കാണാൻ ഒരു സിനിമ പോലും ഇത്രയ്ക്ക് ഒക്കില്ല

  • @hafeedajayafer2474
    @hafeedajayafer2474 Жыл бұрын

    I think pearly sreeneesh vare ithra impact kodthithittilla❤ I love this combo..

  • @ashrafchola2381
    @ashrafchola23814 ай бұрын

    2024 march kanunnavr ndoo

  • @martinsam8787

    @martinsam8787

    4 ай бұрын

    Onde before bb6

  • @martinsam8787
    @martinsam8787 Жыл бұрын

    Season 5 grand finale kaynnu initum ipozhum season 4 memories thanne ulil Ithupole oru july 3 annu dilsha cup pokkiya Badly missing dilrob ❤😢💔

  • @Vaavurifa
    @Vaavurifa Жыл бұрын

    കാണുമ്പോൾ എന്തോ സങ്കടം വരുന്നു 😊

  • @topsingerfans8991
    @topsingerfans8991 Жыл бұрын

    Ippolum dilrob videos kanuna njan😢

  • @Zairasakir
    @Zairasakir Жыл бұрын

    After one year still missing dileob🥰🥰🥰

  • @julymol477
    @julymol477 Жыл бұрын

    ഒരുപാട് ഇഷ്ടപെട്ട ജോഡി..കല്യാണം കഴിക്കണേ ന്ന് ഒത്തിരി ആഗ്രഹിച്ചു 😔😔.. Dr. ക്ക് ചേരുന്ന കുട്ടി ❤❤

  • @kpz1123

    @kpz1123

    Жыл бұрын

    Arathi nekkalum match aayitt thonnunnu.😢❤but Arathi doctor kku supportive aanu so iam happy

  • @sandyarajendran8410
    @sandyarajendran8410 Жыл бұрын

    ദിൽരോബ് മറക്കാൻ പറ്റുന്നില്ല ❤️🥰

  • @spgundoo
    @spgundoo Жыл бұрын

    Robin nteyum Arathiyudeyum engagement video kanditt Ithu kaanunnavar undo ? Really 💔

  • @shibiranees9555

    @shibiranees9555

    Жыл бұрын

    Yes

  • @brutal0583

    @brutal0583

    Жыл бұрын

    Ennitu robine kuttam parachilum🚶🏻

  • @muthushibili4956
    @muthushibili49567 ай бұрын

    ഒരു സിനിമ കാണുന്ന ഫീലാണ്.. BB4....dr... Dilsha... ❤️

  • @appuappu2976
    @appuappu2976 Жыл бұрын

    Season 4 it was like a movie … missing😢😢

  • @mallu_talks
    @mallu_talks Жыл бұрын

    എന്തെങ്കിലും മാജിക് നടന്ന് ഇവർ ഒന്നിച്ചിരുന്നെങ്കിൽ കൊള്ളാരുന്നു...I love their combo❣️😭

  • @sofiyac3966

    @sofiyac3966

    Жыл бұрын

    @@bibinantonyvab അങ്ങെനെ ക്യാഷ്‌ നോക്കി കൂടെവരുന്നവരെ എങ്ങിനെ വിശ്വസിക്കും

  • @veenasatheesh1853

    @veenasatheesh1853

    Жыл бұрын

    @@bibinantonyvab angne cash nokuna aal anel avlk robinod yes parenja pore .ayalk nalla cash ondalo.. nthoke pottatharangl ade..

  • @thazzansari2911

    @thazzansari2911

    Жыл бұрын

    Ini magic nadannal dr e orupad snehikkunna oral vedhanikkendi varille?

  • @geethababu9274

    @geethababu9274

    Жыл бұрын

    @@bibinantonyvab 😀😀😀😀😀😀😀

  • @irineantony7832

    @irineantony7832

    11 ай бұрын

    Njanum vicharikum ivar onnichirunnenkil annu dilsha Robin combo anu anikishtm podi nalla kuttyanu pakshe anikishtm dilshayanu robinu cherunnathu

  • @rahulalakkadan1412
    @rahulalakkadan1412 Жыл бұрын

    എന്തൊക്കെ പറഞ്ഞാലും നല്ല മാച്ച് ആയിരുന്നു രണ്ടാളും..... പിന്നീട് എന്തൊക്കെയോ സംഭവിച്ചു പോട്ടേ..... 😌.... Friendship maintain ചെയ്യാമായിരുന്നു.......enemy പോലെ ആവണ്ട ആവശ്യം ഇല്ലായിരുന്നു

  • @mazhoodkannur6296
    @mazhoodkannur6296 Жыл бұрын

    Robil dilsha supper jodi എനിക്കിഷ്ടം ഇവർ ഒന്നിക്കുന്നത്താണ്

  • @butterflies6427

    @butterflies6427

    Жыл бұрын

    Enikku ivare orupaadu ishtamayirunnu...ippolum ivare mathram ishtam..orikkalum marakkilla..Robin ennu kelkkumbol dilshayeyum, dilsha ennu kelkkumbol robineyum mathrame manassil varunuloo

  • @ib3336

    @ib3336

    Жыл бұрын

    എനിക്കും

  • @abuptv4303

    @abuptv4303

    Жыл бұрын

    Aaradiyekkkalum. DDRRR. KKK Perfect match dilshayaayirunnnu But. Real. Lifil. Avar thammmil. Cherunnillla. Bigg boss n shesham. Ivar randu NEYUM. Ithra. Happpy. Njannn Iduvare kandittillla

  • @linuttan
    @linuttan8 ай бұрын

    Dilsha ❤️🥰നിങ്ങൾ വളരെ നല്ലൊരു പേഴ്സണാലിറ്റി ക്ക് ഉടമയാണ് 🥰🥰🥰

  • @bushrasalam4215
    @bushrasalam4215 Жыл бұрын

    Ith kaanumbol sangadam thonunnu Ini sangadappettitt karyamilla enn vichaarikkunnavar undo

  • @HeinzPlays291
    @HeinzPlays291 Жыл бұрын

    The magical combo in BB history.,..

  • @rimsiyahameed8733
    @rimsiyahameed87332 жыл бұрын

    ഇവർ അതിലെ സീൻ recreate ചെയ്താൽ പൊളിയായിരിക്കും.

  • @nidhafathima9127

    @nidhafathima9127

    2 жыл бұрын

    Nan vichariche uluii😂

  • @dhanzz_shorts
    @dhanzz_shorts Жыл бұрын

    This combo....aarokke vannalum e vibe kittullaa🥲

  • @_j-u-s.
    @_j-u-s. Жыл бұрын

    ഒരു സ്വപ്നം പോലെ.❤❤

  • @FidhaStory_Book_786
    @FidhaStory_Book_7869 ай бұрын

    അവർ ബിഗ് ബോസ്സിൽ നിന്ന് പുറത്തു വരേണ്ടി ഇരുന്നില്ല 😭😭😭

  • @Sree-pp8nt
    @Sree-pp8nt Жыл бұрын

    Dilrob eppam ellekilum still missing😢just oru frnd ayyekilum erikamayirnn

  • @jyothi7157
    @jyothi7157 Жыл бұрын

    They were magical.. . Missing dilrob so much.. Bb5 is boring

  • @user-zw7np9lg6h
    @user-zw7np9lg6h Жыл бұрын

    Ivarude ee combo kaanumbo ippazhum nthoo oru...!😊💔

  • @sreelakshmivnair7028
    @sreelakshmivnair7028 Жыл бұрын

    Miss cheyyunundu ithoke, pine sankadavum ❤️❤️

  • @divyarajeevpilla5641
    @divyarajeevpilla5641 Жыл бұрын

    Season 5 nadakkumbho Eppoyum season 4 kand sangadam pedunna njn 😢

  • @ayshaainnu9017
    @ayshaainnu9017 Жыл бұрын

    Orikkalum thirich kittaatha nimishangal 💔

  • @sooryaksajeet1346
    @sooryaksajeet1346 Жыл бұрын

    Bigbossil mathram alla cinemayil polum ithrayum feel ulla oru combo kandittilla...Manassil ninnim mayunnilla

  • @febiya8832
    @febiya8832 Жыл бұрын

    Robin big boss il vannapol ningalde combo miss cheiyunnu

  • @alfiyafathim121
    @alfiyafathim121 Жыл бұрын

    ഇത് ഇങ്ങനെ കാണുമ്പോൾ എന്തോ ഒരു സങ്കടം

  • @fidhafathima4974

    @fidhafathima4974

    Жыл бұрын

    Sathyam

  • @jyothylekshmiv4155

    @jyothylekshmiv4155

    Жыл бұрын

    പക്ഷേ അവർക്ക് അതു തോന്നിയില്ലല്ലോ.. ☹️

  • @aami4551

    @aami4551

    Жыл бұрын

    @@jyothylekshmiv4155 sangadam doc nallavannam undarunnu, ath ariyanel Kozhikode ulla oru itha und, epozhum doc avrde aduth pokum Kozhikode pokumbo, pullikari k ariyam doc ethra sangada pettenn, dilsha vedio itta next day doc bb il irangi oru motivational speaker de breakup vedio like um cheythitund. Valare kurech aalukalke doc karanj kanditullu, ipo arathikum

  • @midhulakm986
    @midhulakm986 Жыл бұрын

    The best combo forever❤❤Dilrob❤❤

  • @nmcreationz1596
    @nmcreationz15966 ай бұрын

    Incomplete but beautiful 😢

  • @Annbeautystyles
    @Annbeautystyles Жыл бұрын

    Itrem adipoli feel vere oru combo kkum tonnittilla...annu fayankarara sandosham aanel innu ith kaanumbo oru vingala🥺dilrob💓😽

  • @NourinNourinpathu
    @NourinNourinpathu Жыл бұрын

    Ivar 2 jvthathilek poyalum e combo undakiya a feel mattonninum undajkilla

  • @sheebajohnson7465
    @sheebajohnson74656 ай бұрын

    Really. Eppozhum oru impact undu

  • @rahdilshaz2488
    @rahdilshaz2488 Жыл бұрын

    എന്തൊരു ചേർച്ചയാണ് ഇവർ തമ്മിൽ. ഒരിക്കൽപോലും അവർ തമ്മിൽ പിരിയില്ല തോന്നുന്നില്ലേ സീൻ കാണുമ്പോൾ

  • @akkuzzzz123

    @akkuzzzz123

    Жыл бұрын

    Koppu aanu

  • @anoop6406
    @anoop6406 Жыл бұрын

    Old is Gold♥️

  • @linuttan
    @linuttan8 ай бұрын

    ഇവരായിരുന്നു റിയൽ മാച്ച് ❤😢

  • @dreamgirl0405
    @dreamgirl0405 Жыл бұрын

    Ethu eppo kanumpol nthoo oru vishamam🥺❤magical combo forever ❤🥰

  • @saru_me3244
    @saru_me3244 Жыл бұрын

    Once again I visit here❤

  • @arifanisar7148
    @arifanisar7148 Жыл бұрын

    Bb5 kandappolaan dilsha ethra nalla kuttyayirnnunn manassilavnadh... ❤❤❤dilrob oru feel aayrnnu aa time il...

  • @umaibaameer6996
    @umaibaameer699611 ай бұрын

    ഇവരെ രണ്ടുപേരെയും ഒരുപാട് ഇഷ്ട്ട,ഇവരുടെ frnd ship തകർന്നതിൽ അത്യധികം സങ്കടം ഉണ്ട്😢 dr കൂടെ dil എന്ത് sunthariya.... ഞാൻ ഇപ്പഴും അ പഴയ വീഡിയോസ് കാണും i മിസ്സ് u both...

  • @sabishaki1871
    @sabishaki1871 Жыл бұрын

    വല്ലാത്ത ഒരു combo ayrnnu. piriyandayrnnu രണ്ടാളും😔

  • @utharath9498

    @utharath9498

    Жыл бұрын

    😂😂

  • @awomen6560
    @awomen65607 ай бұрын

    Still recommended 2023 dec

  • @itsmeadhi7769
    @itsmeadhi7769 Жыл бұрын

    Still I love this combo 🫥💕

  • @hiback7076
    @hiback7076 Жыл бұрын

    Really missing this combo 🥲 ivarkk onnichaa madhyernnu😢

  • @remyaajith2335
    @remyaajith2335 Жыл бұрын

    😊❤❤BB hit combo ❤

  • @surajak295
    @surajak2954 ай бұрын

    സത്യം. പറഞ്ഞാൽ. ഇവർ. രണ്ടുപേരും. നല്ല. ജോഡിയാണ്.

  • @user-fq7us6zh6x
    @user-fq7us6zh6x2 жыл бұрын

    This song is really made for them

  • @lachuzzzlachu9762
    @lachuzzzlachu9762 Жыл бұрын

    ഞാനിപ്പോഴും ഇതാണ് കാണുന്നത്. സീസൺ 5കാണാറേ ഇല്ല

  • @Aparna__apzz__
    @Aparna__apzz__ Жыл бұрын

    Next life il enkilum dilrob complete akatte🥰🙌

  • @padmanair4853
    @padmanair4853 Жыл бұрын

    Enikke ivare randu perem othiri ishtamayirunnu,enthokke problems aayirunnu pinneedunfaye orkan vayya,othiri സ്നേഹിച്ചിരുന്നു രണ്ടു പേരെയും inim randu perum randu vazhiyil santhoshathodejeevikatte 🙏🏿

  • @shahmashareef6815
    @shahmashareef6815 Жыл бұрын

    ഇതൊക്കെ കാണുമ്പോൾ S5 എടുത്ത് കിണറ്റിലിടാൻ തോന്നുന്നു

  • @hexxor2695
    @hexxor2695 Жыл бұрын

    *Robin❣️Bleslee❣️Dilsha😍*

  • @remyaajith2335
    @remyaajith2335 Жыл бұрын

    Sathyam paranju adipoli combo thanneyarunu ,,, ini ithupole oru combo undakuonn ariyilla,, 😍

  • @drisyasivadevan1143
    @drisyasivadevan1143 Жыл бұрын

    ithupole ulla jodikale ini kittilla. robin dilsha combo super anu. sherikkum orkkanum kananum ishtappedunna nimishangal. Athinu yojikkunna song

  • @s0Ja___.
    @s0Ja___. Жыл бұрын

    Cover photo oru rakshayilla❤❤❤..... ath kanumbo thanne vallatha oru feel🥰😍

  • @rasheedu1841
    @rasheedu184110 ай бұрын

    ഇപ്പോഴും ആഗ്രഹിച്ചു പോകുന്നു ഇവർ ഒന്നായിരുന്നെങ്കിൽ എന്ന്

  • @rmvideos6349
    @rmvideos6349 Жыл бұрын

    Seson of colours like a Movie 💜💙💚💛

  • @NourinNourinpathu
    @NourinNourinpathu Жыл бұрын

    Dilrob athoru feel aayirunnu.

  • @athirasanthosh6872
    @athirasanthosh6872 Жыл бұрын

    E timel dr hoooo enth nalla manushyan aayirunu

  • @Anjums4510
    @Anjums451011 ай бұрын

    This combo 😢😢😢

  • @rameshrameshp7452
    @rameshrameshp745211 ай бұрын

    Miss you dilrob compo❤❤❤

  • @sophyrijo271
    @sophyrijo271 Жыл бұрын

    ഈ oru vibe കൊണ്ടുവരാൻ ഇനി oru ബിഗ്ഗ്‌ബോസ്സിനും ആകില്ല

  • @suhairasulaighar8892
    @suhairasulaighar8892 Жыл бұрын

    Miss you so much 😢😭

  • @starseed8885
    @starseed8885 Жыл бұрын

    They r really made for each other.....but .....

  • @NishaCn-xh7jc
    @NishaCn-xh7jc Жыл бұрын

    Love is really made for them

  • @swathySanthosh-sn1gd
    @swathySanthosh-sn1gd Жыл бұрын

    Really missing 😢

  • @drrobinfangurl1855
    @drrobinfangurl18552 жыл бұрын

    We are waiting 🤗♥️♥️♥️😘😘drnta Kuda life long dilsha ulllathh💎💎💎😍

  • @saru_me3244
    @saru_me3244 Жыл бұрын

    Happy faces❤ happy moments❤️

  • @shareefshareefkv6333
    @shareefshareefkv6333 Жыл бұрын

    സൂപ്പർ jodi❤

  • @kalyani5976
    @kalyani5976 Жыл бұрын

    Innu arathiudeum robinteum engagment kandu❤️.engilum entho dilrob vannu nokkunna njaan🥺😇

  • @shahanashuhailshahanashuha4293
    @shahanashuhailshahanashuha4293 Жыл бұрын

    Dilsha bigg boss sundarai ayirunu ❤

Келесі