#BBMTrolls

Ойын-сауық

#BBMTrolls 'ക്രഷ്ലീ' ലവ് സ്റ്റോറിക്ക് ശേഷം ട്രോൾ മാമന്റെ അടുത്ത Rom -Com ഐറ്റം #DILRUBA
Bigg Boss : Season 4 || Mon to Fri 9:30 PM Sat & Sun 9 PM || Asianet
#BiggBoss #BiggBossMalayalam #Asianet #BiggBossAsianet #BiggBossSeason4 #BBMS4 #Mohanlal #Lalettan #BBMTrolls

Пікірлер: 4 400

  • @saranghh._
    @saranghh._4 ай бұрын

    സീസൺ 6 തുടങ്ങിയിട്ട് ഇത് കാണാൻ വന്നവർ ഉണ്ടോ...!! 😢❤

  • @fathimathasniyatt3332

    @fathimathasniyatt3332

    4 ай бұрын

    Ys

  • @subiginu752

    @subiginu752

    3 ай бұрын

    Yes...

  • @anaghajaimon2779

    @anaghajaimon2779

    3 ай бұрын

    Ys

  • @reyanaalu

    @reyanaalu

    3 ай бұрын

    Le chapri and chasmine in bbss6😂

  • @Umesh-eq2ne

    @Umesh-eq2ne

    3 ай бұрын

    Yes 😁

  • @meghaammu5594
    @meghaammu55944 ай бұрын

    സീസൺ 6 thudangarayitum ഇപ്പോളും s4 addict ആയ ആരും ഇല്ലെ ❤😢

  • @topsingerfans8991

    @topsingerfans8991

    4 ай бұрын

    Undallo

  • @souravkumar5710

    @souravkumar5710

    4 ай бұрын

    ഉണ്ട് ❤️❤️ BBS4

  • @Bismisheeja4

    @Bismisheeja4

    3 ай бұрын

    ond

  • @Shaaad-id5bs

    @Shaaad-id5bs

    3 ай бұрын

    Yas❤

  • @subiginu752

    @subiginu752

    3 ай бұрын

    Undalloo

  • @adithyakk1400
    @adithyakk14002 жыл бұрын

    DILRUBA potti polinjathinu shesham kanunnavar undoo🙂🙃

  • @muhsinoufumuhsinoufu3923

    @muhsinoufumuhsinoufu3923

    2 жыл бұрын

    Yes. Missing 🥺

  • @JenniferJenny78126

    @JenniferJenny78126

    Жыл бұрын

    അതെ 🤣

  • @prajeeshprathap456

    @prajeeshprathap456

    Жыл бұрын

    🤣🤣

  • @jasminjas1

    @jasminjas1

    Жыл бұрын

    😂

  • @jaseenanasar2744

    @jaseenanasar2744

    Жыл бұрын

    👍🏻

  • @Sophia-lf9sc
    @Sophia-lf9sc Жыл бұрын

    എന്തൊക്കെ ആണെങ്കിലും ഇതൊക്കെ ഇപ്പോഴും കാണുമ്പോ ഒരു രസം ഉണ്ട്‌.... 😇😇

  • @omcreations2421
    @omcreations24212 жыл бұрын

    ഇത് bb ഹൌസിൽ play ചെയ്യണം എന്ന് അഭിപ്രായം ഉള്ള ആരേലും ഉണ്ടോ? Play ചെയ്താൽ അടിപൊളി ആയിരിക്കും 😄

  • @angrybird5964

    @angrybird5964

    2 жыл бұрын

    Purathhe support ariyum.. Appo oru rasamilla.. Diruba🔥❤

  • @varshasam620

    @varshasam620

    2 жыл бұрын

    @@angrybird5964 Right👍

  • @nithyanithya5086

    @nithyanithya5086

    2 жыл бұрын

    bigboss anna onn play cheyyuo

  • @dhanyavarghese1202

    @dhanyavarghese1202

    2 жыл бұрын

    Yes....

  • @thatomnivert1513

    @thatomnivert1513

    2 жыл бұрын

    Ith Asianet thanne ondakkiye alle

  • @ZmileWithZera
    @ZmileWithZera2 жыл бұрын

    മൂന്ന് പേരെയും ഇഷ്ട്ടം ❤❤

  • @chelsealove1649

    @chelsealove1649

    2 жыл бұрын

    Moonu perum nallatha 👍👍

  • @mncreations1917

    @mncreations1917

    2 жыл бұрын

    Ath innathode thirnnu eni dr and dilu only

  • @varebts2551

    @varebts2551

    2 жыл бұрын

    @@mncreations1917 കുറേ ഡോക്ടർ ഫാൻസ്‌ മെഴുകുന്നുണ്ടല്ലോ..ഡോക്ടർ റോബിന് പുണ്യാളൻ ഒന്നുമല്ല.. ദിൽഷയോട് പലവട്ടം റോബിന് ബ്ലസ്‌ലിയുടെ കുറ്റം പറഞ്ഞിട്ടുണ്ട്..അവിടെ ഡോക്ടർ ഷോ കാണിക്കുമ്പോഴും ഞാൻ ഫേക്ക് ആണ് ഞാൻ റിയൽ ആണ് ഞാൻ ആർജ്ജുൻ റെഡ്ഢി ആണെന്നൊക്കെ പറയുമ്പോ കൈ അടിക്കുന്നവർക്ക് മറ്റുള്ള മത്സരാർത്ഥികൾ അവരുടെ സ്ട്രറ്റാജികൾ ഉപയോഗിക്കുമ്പോൾ എന്തിനാണ് പൊള്ളുന്നത്?അവർ അവിടെ ഡോക്ടറെ പുകഴ്ത്തി പറയാൻ അല്ല പോയിരിക്കുന്നത് ഗെയിം കളിക്കാൻ ആണ്.. അവർ ഗെയിം കളിക്കട്ടെ നിങ്ങൾ ഡോക്ടറുടെ വീഡിയോകളിൽ പോയി എന്ത്‌ മണ്ടത്തരം ചെയ്താലും Dr🔥❤️എന്ന് കമന്റ് ഇടുന്ന പോലെ ഇട്ട് നടന്നാ മതി.. മറ്റുള്ളവരെ വെറുതെ ഡീഗ്രേഡ് ചെയ്യണ്ട..മറ്റുള്ള മത്സരാർത്ഥികളും മത്സരിക്കാൻ വന്നതാണ് അവർക്ക് അവരുടേതായ സ്ട്രാറ്റജി ഉണ്ടെന്ന് മനസിലാക്കുക..അന്തം ഫാൻ ആയിട്ട് എല്ലാരും ഡോക്ടറെ പുകഴ്ത്തി പറഞ്ഞ് നടക്കണം എന്ന് വിചാരിക്കരുത്

  • @nazih1717

    @nazih1717

    2 жыл бұрын

    @@mncreations1917 ath nthaa ?

  • @shad8818

    @shad8818

    2 жыл бұрын

    @@varebts2551 ningalaan blind faans

  • @sooryapsoorya
    @sooryapsoorya2 жыл бұрын

    പുറത്തിറങ്ങി ഇവര് മൂന്നു പേരും അടിച്ചുപിരിഞ്ഞിട്ടും ഈ വീഡിയോ നോക്കുന്ന ആരെങ്കിലുമുണ്ടോ..?

  • @ummuz9198

    @ummuz9198

    Жыл бұрын

    ഞാൻ 😹😹😹

  • @ramseenaakkuakku3522

    @ramseenaakkuakku3522

    Жыл бұрын

    @@ummuz9198 njan

  • @chippy367

    @chippy367

    Жыл бұрын

    Njan 🤭

  • @aryamalu9852

    @aryamalu9852

    Жыл бұрын

    Yz

  • @nihamariyam6288

    @nihamariyam6288

    Жыл бұрын

    Njan ithilipol dilu villathi ayipoyi

  • @techbasket5631
    @techbasket563126 күн бұрын

    ഇതൊക്കെ ആണ് മക്കളെ ബിഗ്‌ബോസ് എപ്പോ കാണുമ്പോഴും ആ വൈബ് വേറൊന്ന് തന്നെ... പോളി സീസൺ. ഇതിനെ കവച്ചു വെക്കാൻ വേറെ ഒരു ബിഗ്‌ബോസ് മലയാളത്തിൽ വേറെ ഇല്ല 🔥🔥🔥

  • @Indiancitizen007
    @Indiancitizen0072 жыл бұрын

    ബ്ലെസ്ലീയുടെ എൻട്രി പൊളിച്ചു 🤣കിടു എഡിറ്റിംഗ് 😍😍

  • @chithrab6517

    @chithrab6517

    2 жыл бұрын

    Doctorm dilshayum kollam

  • @Iwgwfd

    @Iwgwfd

    2 жыл бұрын

    Blessly 🔥🔥🔥🔥🔥

  • @Kaizz77

    @Kaizz77

    2 жыл бұрын

    കഷ്ട്ടപെട്ടു കട്ടകൾ എടുത്തുകൊണ്ടുവന്ന blesslee യോട് Robin:: മിണ്ടാതിരി, നീ മണ്ടത്തരം പറയാതെ, മിണ്ടാതിരിക്കു bro, ഞാൻ പറഞ്ഞ് തരാം, എടാ മണ്ടാ അങ്ങനെ അല്ല? Blesslee ആയോണ്ട് ഒന്നും പറഞ്ഞില്ല. എന്ത് show ആണ് ഇവൻ. അത്രയും കട്ട കിട്ടിയത് Ronson, Blesslee ഇവരുടെ മിടുക്ക് ആണ്. എന്നിട്ട് അവർ മിണ്ടാൻ പാടില്ല, നന്നായി പോയി തോറ്റത്. Blesslee ആദ്യമേ പറഞ്ഞു ചെയ്യുന്നത് തെറ്റാണെന്നു. പക്ഷെ Robin രാജാവ് കേൾക്കില്ലല്ലോ!! ഈ gaminteyum loop hole കണ്ടുപിടിച്ചത് Blesslee ആണ്. പക്ഷെ അവനെ ഒന്നും ചെയ്യാൻ Dr സമ്മതിചില്ല. Blesslee should win this game.

  • @vishnu8513

    @vishnu8513

    2 жыл бұрын

    @@Kaizz77 ഫ്രണ്ട്ഷിപ് ബേസിൽ പറഞ്ഞതാകും. പിന്നെ കട്ടകൾ എണ്ണം കുറവായിരുന്നു. എങ്ങനെ വച്ചാലും റെഡ് ടീം ജയിക്കില്ല.

  • @AJ-hm5zb

    @AJ-hm5zb

    2 жыл бұрын

    @@vishnu8513 Dr node ithupole Blesslee paranjaal kaanaamayirunnu Friendship😂

  • @devananda0987
    @devananda09872 жыл бұрын

    ഇതിലും വലിയ എഡിറ്റിംഗ് സ്വപ്നങ്ങളിൽ മാത്രം ❤️🔥 Edit : Thank You for the 6K likes 🥺❤️

  • @shadowgirl38

    @shadowgirl38

    2 жыл бұрын

    Correct

  • @samipotatofy

    @samipotatofy

    2 жыл бұрын

    ever heard of mr beast?

  • @_.dpxk.

    @_.dpxk.

    2 жыл бұрын

    Ath ni edits onnum kanothomda

  • @shahanasajid1035

    @shahanasajid1035

    2 жыл бұрын

    Correct😂😂

  • @agnusshaji6818

    @agnusshaji6818

    2 жыл бұрын

    Voh sathyamm

  • @srmediaworks8603
    @srmediaworks8603 Жыл бұрын

    Season 6 thudagite kanunnavarundo 😌

  • @sandeepachu8068

    @sandeepachu8068

    Жыл бұрын

    Njan

  • @anilamanu1872

    @anilamanu1872

    Жыл бұрын

    ഞാനും

  • @mehabilq

    @mehabilq

    Жыл бұрын

    Und

  • @aspirant6552

    @aspirant6552

    Жыл бұрын

    Yes miss them

  • @sidsreelite

    @sidsreelite

    Жыл бұрын

    Mm.. innu njenm vennu

  • @chippy367
    @chippy367 Жыл бұрын

    എന്ത് രസായിരുന്നു ഈ സീസൺ🤗.. ബിഗ്‌ബോസ് ഇഷ്ടമേ ഇല്ലാതിരുന്ന ഞാൻ ആദ്യമായി ലൈവ് അടക്കം ഇരുന്നു കണ്ട സീസൺ🙁🥱

  • @srmediaworks8603

    @srmediaworks8603

    Жыл бұрын

    Me too bro

  • @msak1610

    @msak1610

    Жыл бұрын

    Correct 💯

  • @stewartgilligangriffin336

    @stewartgilligangriffin336

    Жыл бұрын

    Ath bakki season full kananjitta

  • @sooryasreehari515

    @sooryasreehari515

    Жыл бұрын

    @@stewartgilligangriffin336 alla

  • @sooryasreehari515

    @sooryasreehari515

    Жыл бұрын

    Bbms4 missing 😭

  • @rjlalu
    @rjlalu2 жыл бұрын

    ചിരിച്ചു കൊണ്ട് മനസിൽ ഇഷ്ടത്തോടെ കാണുന്ന ഇവരുടെ കോമ്പോ മാത്രം ❤️❤️ഈ ഫ്രണ്ട്ഷിപ് ലൈഫ് ലോങ്ങ്‌ ഇവർക്കിടയിൽ നിൽക്കട്ടെ ❤️

  • @allovertheworld3982

    @allovertheworld3982

    2 жыл бұрын

    അവൾക്ക് ഫ്രണ്ട്ഷിപ് അവന് കാമം

  • @Maria-qf8ek

    @Maria-qf8ek

    2 жыл бұрын

    DR FANS Please watch this video kzread.info/dash/bejne/c2eko8pplcWtksY.html Dhanya and blesslee Blesslee doesnt like Dr , he is just staying with him for support Support only DR

  • @varebts2551

    @varebts2551

    2 жыл бұрын

    @@allovertheworld3982 ആർക്ക് കാമം??

  • @vaishnavivenu6862

    @vaishnavivenu6862

    2 жыл бұрын

    Ninneth thanne. Aval show kazhnju nalla lookum ee fieldilum work cheyyunna oruthane kettum. Ee season oru parajayam aanu hai. Oru genuine friendship polumilla.

  • @anjubaburaj6646

    @anjubaburaj6646

    2 жыл бұрын

    atanne

  • @teena9473
    @teena94732 жыл бұрын

    DILRUBA ഏറ്റവും നല്ല കോമ്പോ ആണ് ഈ സീസണിലെ 🥰❤❤❤

  • @sona2376

    @sona2376

    2 жыл бұрын

    The perfect trio in bb4 👌👌

  • @brutal0583

    @brutal0583

    2 жыл бұрын

    @@sona2376 💯❤️

  • @amalshaji6063

    @amalshaji6063

    2 жыл бұрын

    😆pinne nalleya

  • @paultom8905

    @paultom8905

    2 жыл бұрын

    Eee seasonoo … what about other seasons

  • @sheejahisham6298

    @sheejahisham6298

    2 жыл бұрын

    Best combo😍

  • @aparna8937
    @aparna89373 ай бұрын

    സീസൺ 6 തുടങ്ങീട്ടും ഇപ്പോഴും ഇത് കാണുമ്പോൾ എന്നാ feel ആണ്.തിരിച്ച് കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന ഒരേ ഒരു season❤

  • @vvstrolls
    @vvstrolls Жыл бұрын

    Season 5 വന്നെങ്കിലും ഇതിനെ വെല്ലുന്ന ഒരു ബിഗ്‌ബോസ് എഡിറ്റ് കാണാൻ കഴിയില്ല🔥 Editor 🔥🔥

  • @ShebinShadvk-zw9jh

    @ShebinShadvk-zw9jh

    Жыл бұрын

    Atheee🔥🔥🔥🔥

  • @user-wy6kq2zy9v
    @user-wy6kq2zy9v2 жыл бұрын

    Dr and dilsha സംസാരിക്കുന്നു Blesslee : hi guys ഞാനും വന്നു 🤣🤣

  • @noelkvarghese9021

    @noelkvarghese9021

    2 жыл бұрын

    നേരെ തിരിച്ചും സംഭവിക്കുന്നുണ്ട്. കണ്ടില്ലേ

  • @A2ACREATIONS

    @A2ACREATIONS

    2 жыл бұрын

    @@noelkvarghese9021 exactly 😂🔥🤣

  • @mydreammydream4414

    @mydreammydream4414

    2 жыл бұрын

    😆😆😆

  • @arjunliljo6895

    @arjunliljo6895

    2 жыл бұрын

    yeah😂

  • @sujalasjayapal

    @sujalasjayapal

    2 жыл бұрын

    🤣

  • @onelife439
    @onelife4392 жыл бұрын

    എഡിറ്റിംഗ് പൊളി❤️🔥....ഇവർ മുന്ന് പേർ ആണ് തരം 😍 Blessly entry🔥🔥🔥

  • @sanasanuz3923
    @sanasanuz39232 ай бұрын

    ഈ സീസൺ ഒന്നുടെ ഇട്ടൂടെ biggbossee😌🖤

  • @JasmiAshik
    @JasmiAshik4 ай бұрын

    After season 6 still love this ssn🥺❤️

  • @prasadnair3187
    @prasadnair31872 жыл бұрын

    BLESSLEE entry mass 💯 Dil Dilsha Ru Robin Ba Blesslee trio....😂😂

  • @user-hashirama1

    @user-hashirama1

    2 жыл бұрын

    Blessly ബുദ്ധിമാൻ ആണെന്നൊക്കെ എല്ലാം പറയുന്നു. അപർണ top 3ഇൽ വരുമെന്ന് ഇവൻ എന്ത് കണ്ടിട്ടാ പറഞ്ഞെന്ന് ഒരു പിടുതോം കിട്ടുന്നില്ല 🥴😤😖🙏🏻

  • @nuhmanshapubgplayer7150

    @nuhmanshapubgplayer7150

    2 жыл бұрын

    @@user-hashirama1 ❤️

  • @vimalshootz5240

    @vimalshootz5240

    2 жыл бұрын

    Athoke avnte ishtam😂than aruwa avnte budhi alakkan. Dr de top3 aparna indrnlo😂

  • @anamikam2545

    @anamikam2545

    2 жыл бұрын

    @@user-hashirama1 ingane poyaal indavan sadhyatha und. Aparnede safe game maathram arum kaanilla

  • @itsallaboutyou3543

    @itsallaboutyou3543

    2 жыл бұрын

    Villan blessly 🤣🤣

  • @NeeleshKtd
    @NeeleshKtd2 жыл бұрын

    എന്നിക്ക് ഒന്നേ പറയാൻ ഉള്ളു ഇവർ മുന്ന് പേരു ഫൈനൽ എത്തണം. കട്ട വെയ്റ്റിങ് 💥💥💥💥

  • @Roshu898
    @Roshu8985 ай бұрын

    ഇങ്ങനൊരു bb ഇനി മലയാളത്തിൽ കാണൂല്ലപ്പ😢. Dr❤️❤️❤️❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @remyaajith2335
    @remyaajith23353 ай бұрын

    Still watching ❤😂 Valare attractive season aaarunnu season 4

  • @ithubhakshanambygopzlifest6870
    @ithubhakshanambygopzlifest68702 жыл бұрын

    🔥ഇത് ഒന്നിലധികം കണ്ടവരുണ്ടോ...🥰love this trio pairs ..editing vere level💥💥🔥

  • @sheejahisham6298

    @sheejahisham6298

    2 жыл бұрын

    Yes

  • @abhimadhu9034

    @abhimadhu9034

    2 жыл бұрын

    Ys

  • @Suhailaparvin

    @Suhailaparvin

    2 жыл бұрын

    Yes😄😄

  • @harithaharidas9116
    @harithaharidas91162 жыл бұрын

    ദിൽഷാ: എനിക്ക് ഡോക്ടറെ ആണ് കൂടുതൽ ഇഷ്ടം blessly (1.32) ലുക്ക്‌ 😂♥️

  • @nadik2837

    @nadik2837

    2 жыл бұрын

    Ath Jasminekkal Dr eshttam enn parayunnath,Blessle yekkal alla

  • @ICXMIKEY

    @ICXMIKEY

    2 жыл бұрын

    @@nadik2837 pakshe dilshakk sherikkum doctore aahn koodutal istam

  • @dimplejs624

    @dimplejs624

    2 жыл бұрын

    @@ICXMIKEY 🤣🤣🤣🤭🤭🤭🤭🤭🤭

  • @glitters9758

    @glitters9758

    2 жыл бұрын

    Enikk blessely 😍😍🔥

  • @Thespideyverse845

    @Thespideyverse845

    Жыл бұрын

    Look il alla Work il aaanu mole kaaryam😏 bleslee ❤🔥

  • @Sophia-lf9sc
    @Sophia-lf9sc3 ай бұрын

    എത്രയൊക്കെ സീസൺ വന്നു പോയാലും ഈ ഒരു സീസൺ അത് വേറെ ലെവൽ ആരുന്നു.... ന്തോ ആറാമത്തെ സീസൺ എത്തിനിൽകുമ്പോഴും ഇത്‌ കാണുമ്പോ എന്താ രസം....

  • @Mewithmineworld
    @Mewithmineworld3 ай бұрын

    ഇത്രയും നല്ലൊരു സീസൺ പിന്നെയോ മുന്നെയോ ഉണ്ടായിട്ടില്ല❤❤❤❤❤

  • @anandhus5075

    @anandhus5075

    3 ай бұрын

    Season 1 ilayirunel

  • @binthummer9156

    @binthummer9156

    3 ай бұрын

    Season 1 und....ath kazhinjitt season 4

  • @muhammedshafeeque5775

    @muhammedshafeeque5775

    3 ай бұрын

    @@anandhus5075സീസൺ 1 ഒപ്പം തന്നെ എത്തുന സീസൺ തന്നെയാണ് സീസൺ 4 ..

  • @stronggirl1061

    @stronggirl1061

    3 ай бұрын

    Ath ninga S1 കാനതൊണ്ട

  • @Dreamcatcher2171-h8z
    @Dreamcatcher2171-h8z3 ай бұрын

    After season 6 ആരേലും ഉണ്ടോന്നു ചോദിക്കാൻ വന്നെയാ 🤣🤣.. ഇത്‌ ഇപ്പൊ എല്ലാരും അതാണല്ലോ comment ഇട്ടേകുന്നേ 🤣😅

  • @twinkle2519
    @twinkle25192 ай бұрын

    ഇപ്പോ ഇത് കണ്ടപ്പോ എന്തൊ വല്ലാത്ത ഒരു nostu ഫീൽ ആകുന്നു 🥺😔

  • @Ar_vg3201
    @Ar_vg32013 ай бұрын

    Season 4🔥 അതൊക്കെ ഒരു കാലം 🙂😫

  • @scb2596
    @scb25962 ай бұрын

    What a season... Season 4 ❤️

  • @joel.573
    @joel.5732 жыл бұрын

    ആഹാ വെറൈറ്റി 🔥 ദിൽറുബ 💯 Dr n Dil n Lee ( trio ) ഇത് പൊളിക്കും 🔥

  • @brutal0583
    @brutal05832 жыл бұрын

    Valyanan കൊള്ളാലോ 🔥😂.DILRUBA❤️

  • @architarjunrocks4559
    @architarjunrocks4559 Жыл бұрын

    Missing this combo while watching Bb5❤

  • @dj-qj6ud

    @dj-qj6ud

    Жыл бұрын

    Aysheri 😅 konchal combo😂

  • @nirmalm2613

    @nirmalm2613

    Жыл бұрын

    Iyoo😂🤣

  • @sulu6345

    @sulu6345

    Жыл бұрын

    ശരിയാണ്... എന്തൊക്കെ പറഞ്ഞാലും ആ ടൈമിൽ ഇവരുടെ കോമ്പോ നല്ല വൈബ് ആയിരുന്നു

  • @Flyxucan

    @Flyxucan

    Жыл бұрын

    Ippo oru compoyum illa Ee time aavumpoye thanne dilrob vannirinnu

  • @sulu6345

    @sulu6345

    Жыл бұрын

    @@Flyxucan അത് കൊണ്ട് തന്നെ ഈ സീസൺ ഒരു രസവും illa😄

  • @sanasanuz3923
    @sanasanuz39232 ай бұрын

    Season 6 ആയിട്ടും ഇത് ഇപ്പഴും കാണാൻ എന്ത് രസാ🥲❤

  • @keerthanakathu9779
    @keerthanakathu97792 жыл бұрын

    Season 3- Dimpal, Sai ,Manikuttan Season 1- Pearly, Srinish, Shiyas Season 4- Dilsha , Blessle, Robin😍😍

  • @_Nikku_10

    @_Nikku_10

    2 жыл бұрын

    🔥🔥

  • @smt9660

    @smt9660

    2 жыл бұрын

    ഒരു വ്യത്യാസം ഉണ്ട്.. Manikuttante സ്വഭാവം blesslee... Saide സ്വഭാവം Robinu

  • @muhsinamuhammed9599

    @muhsinamuhammed9599

    2 жыл бұрын

    Appo season 1 SPS pearli srini shiyas ivrdee combo poliyrnuu pinnee Perlish parayndalooo😘😘

  • @meenaakshimanoj304

    @meenaakshimanoj304

    2 жыл бұрын

    Dimpalinte paavaykk oru flat

  • @muhsinamuhammed9599

    @muhsinamuhammed9599

    2 жыл бұрын

    Ippam sheriyayii

  • @itsme6352
    @itsme63522 жыл бұрын

    ഈ സോങ് ഇപ്പൊ evde കേട്ടാലും ഇവരെ ആണല്ലോ ഓർമ വരുന്നേ.... First time കേട്ടത് ഈ വീഡിയോ യിൽ ആയത് കൊണ്ടായിരിക്കാം.... അവർ ഇറങ്ങി ഇതൊക്കെ കാണുമ്പോ ഉള്ള feel❤❤❤❤❤

  • @aryalekshmi1265

    @aryalekshmi1265

    2 жыл бұрын

    Same

  • @keerthikakrishnakumar7836

    @keerthikakrishnakumar7836

    2 жыл бұрын

    Athnu sheshm ee patt sthirm. Klknna njn😌

  • @reeemmaaa600

    @reeemmaaa600

    2 жыл бұрын

    Enikm

  • @sreejashibu3762

    @sreejashibu3762

    2 жыл бұрын

    Samee👍

  • @steep_deep2549

    @steep_deep2549

    2 жыл бұрын

    ഇതേത് movie song ആണ്?

  • @outspoken1614
    @outspoken16143 ай бұрын

    Season 4 ലെ editor മാമൻ പോലും പൊളി ആയിരുന്നു 🔥

  • @BRADY_VLOGS_
    @BRADY_VLOGS_3 ай бұрын

    Season 6 started but this one is epic😮‍💨💥

  • @ramyasreesooraj5463
    @ramyasreesooraj54632 жыл бұрын

    എന്തൊക്കെ പറഞ്ഞാലും ഇവർ മൂന്ന് പേരെയും ഒരുമിച്ച് കാണുമ്പോൾ ഒരു പ്രേത്യേക ഫീൽ. ഒരു healthy fighting, respect പിന്നെ എല്ലാം തുറന്ന് പറയാനുള്ള freedom ഇതൊക്കെയാണ് ഇവരെ മൂന്ന് പേരുടെയും relation കൂടുതൽ ഇഷ്ടപ്പെടാൻ കാരണം ഒരു positive vibe ബാക്കിയുള്ളവർ ഒക്കെ പക്കാ negativsm ആണ് തരുന്നത്. എന്തായാലും ഇത്തവണയും മാമൻ പൊളിച്ചു 🔥🔥😍

  • @akashmenon5224

    @akashmenon5224

    2 жыл бұрын

    Ya...they tease each other and only talk about fun stuff....baaki ullavarde conversation vacha appo negative aanu....ndhu difference aanu between the conversation

  • @leenajames4063

    @leenajames4063

    2 жыл бұрын

    ആ LP ഇല്ലെങ്കിൽ

  • @akshayavsworld810
    @akshayavsworld8102 жыл бұрын

    ആരാണ് ഇത് എഡിറ്റ് ചെയ്തത് ആളെ നേരിട്ട് കണ്ടു shakehand കൊടുക്കണം ഇതിലും നന്നായിട്ട് എഡിറ്റ് ചെയ്യാൻ വേറെ ആർക്കെങ്കിലും പറ്റുമോ? Dilrob combo ❤️🥰🥰

  • @aaliya9221
    @aaliya9221 Жыл бұрын

    Ellaam kazhinju 3 aalum 3 vazhikkaayi But still I Love this video🙂❤

  • @resmijohnson5633

    @resmijohnson5633

    Жыл бұрын

    💯💯💯💯

  • @havoc1618

    @havoc1618

    Жыл бұрын

    Njanum

  • @DreamyQueen-cz6jl
    @DreamyQueen-cz6jl4 ай бұрын

    Enthokke paranjalum ivarude combo the best aayrunnu❤

  • @Pickaaachuu
    @Pickaaachuu2 жыл бұрын

    0:48 bleslee entry 😘🔥🔥🔥🔥🔥🔥

  • @dominicbgeorge7735
    @dominicbgeorge77352 жыл бұрын

    0:48 villan entry⚡️bleslee🔥❤

  • @ajazbin9344
    @ajazbin93442 ай бұрын

    Blesslee the unmatched ⭐️ The Best and UNIQUE season of BB MALYALAM HISTORY- S4

  • @martinsam8787

    @martinsam8787

    2 ай бұрын

    Pinalla ❤

  • @revathysbabu9606
    @revathysbabu9606 Жыл бұрын

    Season 5 thudanghi 1 month kazhinju ennittum audience ee video kanunnund... Appo manassilaavaam Season 4inte range🔥🔥🔥

  • @farsana79
    @farsana794 ай бұрын

    Season 6 thudagittum ith kanunnavar indo❤️❤️❤️dilruba

  • @lulunihala5571
    @lulunihala5571 Жыл бұрын

    Robin nte engagement nte shesham kaanunnavar undo? 😁😁

  • @dj-qj6ud

    @dj-qj6ud

    Жыл бұрын

    Koovalinu shesham kaanunu😂

  • @Smitha596
    @Smitha5963 ай бұрын

    Sho ithikke oru season❤❤❤❤❤dilroble❤

  • @zukkuz.19

    @zukkuz.19

    3 ай бұрын

    Sathym

  • @martinsam8787
    @martinsam87874 ай бұрын

    This season repeat value ❤❤

  • @lubnanazar2627
    @lubnanazar26272 жыл бұрын

    May I coming...⚡ BlessLee 🔥🔥🔥🔥 This trio is beyond words 💯 I mainly watch this show to see them....

  • @varebts2551

    @varebts2551

    2 жыл бұрын

    Blesslee🔥🔥🔥🔥

  • @user-sq8qh5ok3d

    @user-sq8qh5ok3d

    2 жыл бұрын

    *Come in

  • @aparna...

    @aparna...

    2 жыл бұрын

    Come in aanu sisseei

  • @amritha5858
    @amritha58582 жыл бұрын

    There friendship like Pearly, Srinish, Shiyas. 🤩 Blessle, Dr, Dilsha💞💫 Wow poli editing.... 🥳❣️ Editor 🙌

  • @ahmadabdulvahab9838

    @ahmadabdulvahab9838

    2 жыл бұрын

    Athil pearly orale life partner aakki . Ini ivide angane vallathum .....😂😂😂

  • @A2ACREATIONS

    @A2ACREATIONS

    2 жыл бұрын

    @@ahmadabdulvahab9838 ഇല്ലാതില്ല 😜😂

  • @shylasimon8215

    @shylasimon8215

    2 жыл бұрын

    പക്ഷേ ഷിയാസിനെ പോലെ ബ്ലെസ്ലീ അത്ര നിഷ്കു ഒന്നുമല്ല😄😄

  • @aiswaryas8565

    @aiswaryas8565

    2 жыл бұрын

    No one can replace pearly, Sreeni& shiyas combo🤞🤞🤞🤞That was🔥💖

  • @skyfall8203

    @skyfall8203

    2 жыл бұрын

    Avaru ..vere...but ithu vere level....🔥😍moonuperkkum game spirit orupolund....

  • @Rafeena-qs9tm
    @Rafeena-qs9tm5 ай бұрын

    2024 ൽ കാണുന്നവർ ഉണ്ടോ 😅

  • @navyamariamjoseph68
    @navyamariamjoseph682 жыл бұрын

    This is not a love triangle but a trio friendship combo ❤️❤️❤️

  • @Arya-yf4et
    @Arya-yf4et3 ай бұрын

    എന്ത് രസായിരുന്നല്ലേ ഇവര് 3 പേരും ആയിട്ട്.... At least ഇപ്പൊ friendship എങ്കിലും ബാക്കി ഉണ്ടായിരുന്നെങ്കിൽ... 🥺♥

  • @maneeshaaneesh1722
    @maneeshaaneesh17223 ай бұрын

    Dilroba bigg Boss 6 കണ്ടിട്ട് തപ്പിവന്നത് ഞാൻ മാത്രമാണോ ❤❤❤❤

  • @Nothing00746
    @Nothing00746 Жыл бұрын

    Blesslee

  • @ninjuz8732
    @ninjuz87322 жыл бұрын

    Troll മാമൻ പൊളിച്ചു എല്ലാരും എൻട്രി പൊളിച്ചു especially Blesslee♥️♥️♥️🔥🔥🔥DILRUBA♥️♥️

  • @meenumeenakshi7688
    @meenumeenakshi76882 жыл бұрын

    Becheekha അടിപൊളിയാ....💕🔥🔥

  • @anupam6031
    @anupam6031 Жыл бұрын

    Blesslee fav ❤🎶

  • @Aaaaam-
    @Aaaaam-2 ай бұрын

    ഇവരൊക്കെ എന്തൊരു അടിപൊളി ആയിരുന്നു ❤

  • @Lxxx123
    @Lxxx1233 ай бұрын

    Still addicted to this season...dr❤❤ dilsha ❤ blesslee❤

  • @priyeswarj7094
    @priyeswarj7094 Жыл бұрын

    Season 5 tudangiitum kaanunever ondo 🤩 missing season 4💯

  • @minnusana155
    @minnusana1553 ай бұрын

    Enthokke aan purath undayath eniklum ith kanumpo ipoyum entho oru happy feeling

  • @anupam6031
    @anupam60312 жыл бұрын

    MUHAMMED DILIGENT BLESSLEE 💖

  • @achuuzz7439
    @achuuzz74392 жыл бұрын

    The evergreen combo😘 🖤💞മനോഹരമായ ഈ കൂട്ടായ്മയുടെ പേരിൽ അറിയപ്പെടട്ടെ ഈ BB4💥🖤❣️........പുഞ്ചിരിയോടെ കാണാൻ പറ്റുന്ന screenspace തരുന്നത് ഇവർ മാത്രം ആണ്😍😘🖤

  • @merlibiju3681
    @merlibiju36812 жыл бұрын

    Dil :- Dilsha Ru:- Robin Ba:- Blessly 🥰👌🏻👌🏻👌🏻👌🏻

  • @sf-ef9kc

    @sf-ef9kc

    2 жыл бұрын

    Blediro😍😍😍😍

  • @animallover762

    @animallover762

    2 жыл бұрын

    Ba for bachekka🥰🥰

  • @muhammedshafeeque5775
    @muhammedshafeeque57753 ай бұрын

    Dilruba അതൊരു വികാരമാണ് ❤️❤️ ബെസ്റ്റ് സീസൺ ഇൻ bb

  • @anchuharirishi7993
    @anchuharirishi7993 Жыл бұрын

    സീസൺ4 ❤❤❤❤❤

  • @shamnashamz276
    @shamnashamz2762 жыл бұрын

    എത്രവട്ടം കണ്ടു ന്ന് അറിയില്ല 😍👌ദിലു 😘Dr ♥️blessli ♥️😍👌👌👌

  • @sky-pk4se
    @sky-pk4se Жыл бұрын

    Missing those days🥹😭

  • @neymargirl9004
    @neymargirl90042 жыл бұрын

    Ufff enta blessly😍😍😍😍 ummmmmmmmmmmmmmmmmmmaaaaaahhhhhhhhh💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋

  • @jo_34_
    @jo_34_2 жыл бұрын

    ട്രോൾ മാമൻ ഉയിർ...😂😂🔥🔥 ഡോക്ടർ 🔥 ദിൽഷ ⚡ ബ്ലസ്ലി 💥

  • @meeeeeee219
    @meeeeeee2192 жыл бұрын

    Whatever... ഇവർ 3 പേരും കൂടെ സംസാരിക്കുമ്പോ നല്ലൊരു ഫീൽ ആണ് 🥰.. പോസിറ്റീവ് വൈബ്.. ❤️കുറ്റം പറച്ചിൽ ഇല്ല.. ആരെയും അപമാനിക്കൽ ഇല്ല ആർക്കിട്ടും പണിയാൻ ഉള്ള പ്ലാനിങ് ഇല്ല മോശം വാക്കുകൾ ഇല്ല ദേഷ്യം ഇല്ല വീട്ടുകാരെ വിളി ഇല്ല..... പകരം സ്വന്തം കാര്യങ്ങൾ..ഗെയിം തമാശ ചിരി പൊട്ടിച്ചിരി കളി ചിരി അശ്വസിപ്പിക്കൽ മോട്ടിവേഷൻ അങ്ങനെ അങ്ങനെ അവർ relax ആയി കൊണ്ടു ❤️എന്തോ ഒരു സ്പെഷ്യൽ സൗഹൃദം അവർക്കിടയിൽ ഉണ്ടെന്ന് തോന്നിപോകും.. ❤️ഒരുപാട് സമയം നീണ്ട പോകുമ്പഴും മടുപ്പ് തോന്നാതെ കേൾക്കുന്നവർക്കും നല്ല ഫീൽ തരുന്ന സംസാരം.. ❤️

  • @samy3674

    @samy3674

    2 жыл бұрын

    Pakshe LP verupikunundu.

  • @meeeeeee219

    @meeeeeee219

    2 жыл бұрын

    @@samy3674 athoru sathyam... Avarde idayil mattarundenkilum verupikkal akunund

  • @ShebinShadvk-zw9jh
    @ShebinShadvk-zw9jh Жыл бұрын

    Missing season 4🥺❤️

  • @a_b_h_i_ns_y_a_m9700
    @a_b_h_i_ns_y_a_m97002 жыл бұрын

    Blesslee യുടെ ആ വരവ് 🥵🥵🥵 May I coming....... 🔥🔥🔥🔥

  • @kamalamp3856
    @kamalamp3856 Жыл бұрын

    Ippolum കാണുന്നവരുണ്ടോ this is my situation😢

  • @jayakala1021

    @jayakala1021

    Жыл бұрын

    ???

  • @aiswaryakripa4410
    @aiswaryakripa44103 ай бұрын

    *Bigg Boss season 4 best forever❤✨*

  • @aryadevi149
    @aryadevi149 Жыл бұрын

    Big boss 4 vere level arnnu ❤🔥

  • @jyothishajyothi5907
    @jyothishajyothi5907 Жыл бұрын

    Season 4 adipoli ayirunu season 5🥱

  • @shu-haib1624
    @shu-haib16242 жыл бұрын

    Blesslee entry പൊളിച്ചു 🥰🔥🔥🔥🔥എഡിറ്റർ വേറെ ലെവൽ ആണേ പറയാതെ വയ്യ DilRuBa🔥✨️😍🥰🥰🥰🥰

  • @adameve628
    @adameve6282 ай бұрын

    Enthoru poli season arunnu❤️❤️❤️❤️❤️

  • @moonlightlove22
    @moonlightlove22Ай бұрын

    ആരൊക്കെ ഇനി എന്തൊക്കെ പറഞ്ഞാലും ഇവര് മൂന്നും ഒരേ പൊളി ആയിരുന്നു.... ബാക്കി എല്ലാം fate 🥹

  • @neethusujesh5119
    @neethusujesh5119 Жыл бұрын

    ഇപ്പോളത്തെ സീസൺ ഒക്കെ ന്ത്‌ ഇന്നും ഇതൊക്കെ കാണുമ്പോൾ 🔥🔥🔥🔥മലയാളം bbyil top സീസൺ ❤️❤️❤️dr🥰🥰🥰

  • @Sreya47
    @Sreya47 Жыл бұрын

    Bb5 thudangittum ith kanunna njn 🙂💔 missing s4😒

  • @karthikeyanm.m484
    @karthikeyanm.m4842 жыл бұрын

    0:48 blesslide entry 🥵🔥

  • @parvathyharis1894
    @parvathyharis18942 жыл бұрын

    Blesslee yude entry😁😁🤩🤩😍😘

  • @sreejabiaju3274
    @sreejabiaju32742 жыл бұрын

    Dilsha: Njan nite chechiyaanu Blesslee: Addi

  • @melvinsthomas3386
    @melvinsthomas33862 ай бұрын

    Success ആയില്ല എങ്കിലും, very intersting combo ആയിരുന്നു.... ഇന്നും dr ന് dilsha യോളം match അല്ല ആരും ( അവരെ കാണാൻ super ആയിരുന്നു... ഇഷ്ടം കൊണ്ട് പറഞ്ഞതാ )

  • @shafnanavas7728
    @shafnanavas7728 Жыл бұрын

    സീസൺ 5 ആയപ്പോഴും ഇതൊക്കെ കാണുന്നത് ഞാൻ മാത്രം ആണോ guyyyzz

  • @Human69699

    @Human69699

    Жыл бұрын

    Me also memories 😢

  • @sooryasreehari515

    @sooryasreehari515

    Жыл бұрын

    Njan

  • @malavikapr2866

    @malavikapr2866

    Жыл бұрын

    Njanum ❤

  • @malavikapr2866

    @malavikapr2866

    Жыл бұрын

    5 onum theere pora bore 😑

  • @sanandhu_
    @sanandhu_2 жыл бұрын

    സീസൺ ന്റെ തുടക്കത്തിലെ Blesslee പറഞ്ഞപോലെ തന്നെ 🙏 അവസാനം വില്ലൻ ഞാൻ തന്നെ ആവും എന്ന് 💯

  • @sooryasreehari515

    @sooryasreehari515

    Жыл бұрын

    Villan robin

  • @mykuttychannelbyashiya3317
    @mykuttychannelbyashiya33172 жыл бұрын

    Oh man what an editing,hats off,out of the world 🥰🥰🥰#Dilruba ❤️❤️❤️

  • @shailaworld9502

    @shailaworld9502

    2 жыл бұрын

    Ente chanal subscrib cheyyo

  • @aspirant6552
    @aspirant6552 Жыл бұрын

    Ipolum miss cheyuna season season 4 only kidilam season ayrnu Robin,Dilsha,Blesslee kidu combo ayrnu 👍😍🤗

  • @mpmppns201
    @mpmppns2012 жыл бұрын

    VILLAIN ISHTAM BLESSLEE INTRO UFFF

  • @rameenashihab1475
    @rameenashihab1475 Жыл бұрын

    Bb 4 miss cheyunnu

  • @jijiyaelizabeth9457
    @jijiyaelizabeth94572 жыл бұрын

    എന്റെ പൊന്നോ എന്നാ പൊളി editing 😁😁😁. ബ്ലസിലി mass entry ❤❤❤❤. പിന്നെ അപ്പുക്കുട്ടന്റെ ആ dialogue. ഇജ്ജാതി 🥰🥰🥰🥰🥰🥰

  • @FathimmaFidha
    @FathimmaFidha4 ай бұрын

    Blesslee the real hero🤌💗

  • @sidharthav3852

    @sidharthav3852

    3 ай бұрын

    He is the real joker. I mean the oscar winning moviele joker😌

  • @abrmz1500

    @abrmz1500

    3 ай бұрын

    😂😂😂💩💩💩

  • @dsouzajr8130
    @dsouzajr8130 Жыл бұрын

    BB4🥺✨️

Келесі