RIVER CAMPING - 24 HOURS 😯😲😱| 24 മണിക്കൂർ പുഴയുടെ നടുവിൽ താമസിച്ചപ്പോൾ | M4tech |

Camping In Water
Stove For Camping : amzn.to/3x05ulB
Tata Q Spicy Chicken Biryani : amzn.to/3J39Jix
Polyester Camping & Outdoor Tent : amzn.to/3LDpCxL
Pocket Multi Tool Kit : amzn.to/3u591gs
Cotton Coin Towels : amzn.to/3KaX4eL
Foldable Water Bottle : amzn.to/3u67wyJ

Пікірлер: 5 300

  • @enimiee
    @enimiee Жыл бұрын

    ഇവുടത്തെ സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളി........! 😌✋

  • @navadeepsajeev1407

    @navadeepsajeev1407

    Жыл бұрын

    Present 🖐️

  • @Ajayy07

    @Ajayy07

    Жыл бұрын

    Hajar sir!😌

  • @TheKingslayer77

    @TheKingslayer77

    Жыл бұрын

    🍼 spotted

  • @manikuttan6215

    @manikuttan6215

    Жыл бұрын

    🖐️🖐️

  • @sajithasaji9007

    @sajithasaji9007

    Жыл бұрын

    Present

  • @ramanan__
    @ramanan__ Жыл бұрын

    ഇത്തരം അടിപൊളി കാഴ്ചകൾ ഇടുന്ന M4 tech കേരളത്തിന്റെ അഭിമാനം💥❤️

  • @nf__7297

    @nf__7297

    Жыл бұрын

    @@shanustories sahayikkaloo

  • @_scsebi_

    @_scsebi_

    Жыл бұрын

    1.21k ആവാൻ സഹായിക്കുവോ plz❤️❤️❤️❤️

  • @inshas.psctips8186

    @inshas.psctips8186

    Жыл бұрын

    👍🙏

  • @allinall4178

    @allinall4178

    Жыл бұрын

    Supper

  • @shymashaji6527

    @shymashaji6527

    Жыл бұрын

    Yes

  • @jithyapv6428
    @jithyapv6428 Жыл бұрын

    Small suggestion.....a tent thirichu vechirunel a extra Vanna plywood area il cooking oke cheyyan patle...

  • @srajumangaliyil8684

    @srajumangaliyil8684

    23 күн бұрын

    😮😮

  • @dragonwizard2219
    @dragonwizard2219 Жыл бұрын

    മരത്തിന്റെ മുകളിൽ ഒരു ദിവസം വീഡിയോ പ്രദീക്ഷിക്കുന്നു 😄😄

  • @hij696

    @hij696

    Жыл бұрын

    Nonsense

  • @Jumanmajeed3359

    @Jumanmajeed3359

    Ай бұрын

    Cheythu bro

  • @vlogskkv788
    @vlogskkv788 Жыл бұрын

    ന്യൂഡിൽസ് ഉണ്ടാക്കിയപ്പോൾ ദിലീപ് ചേട്ടൻ പണ്ട് ലിഫ്റ്റിൽ ഫുഡ്‌ ഉണ്ടാക്കുന്നതാണ് ഓർമ വന്നത് 😊

  • @anoopchalil9539

    @anoopchalil9539

    Жыл бұрын

    jailil undakkam ini dileep inu

  • @sharanp10l22

    @sharanp10l22

    Жыл бұрын

    @@anoopchalil9539 ayinu jailil alla dileep 😂

  • @sharanp10l22

    @sharanp10l22

    Жыл бұрын

    @@shanustories ok

  • @ikr7444

    @ikr7444

    Жыл бұрын

    @@sharanp10l22 athu correct nee poli avan ookkan nokkiyatha

  • @_scsebi_

    @_scsebi_

    Жыл бұрын

    1.21k ആവാൻ സഹായിക്കുവോ plz❤️❤️❤️❤️

  • @a6juu
    @a6juu Жыл бұрын

    ഞണ്ട് കറി ഉണ്ടാക്കാൻ ഞണ്ട് തന്നെ പച്ചക്കറി അരിഞ്ഞിടുന്ന അത്യപൂർവ്വ കാഴ്ച 😍🔥

  • @jithinkadirur

    @jithinkadirur

    Жыл бұрын

    😂😂😂

  • @a6juu

    @a6juu

    Жыл бұрын

    @@jithinkadirur 😜😜

  • @mhdraseem171

    @mhdraseem171

    Жыл бұрын

    😂😂

  • @ieadarshs1218

    @ieadarshs1218

    Жыл бұрын

    🤣

  • @ieadarshs1218

    @ieadarshs1218

    Жыл бұрын

    Athu ariyunilla 😂

  • @Mrs_fzy
    @Mrs_fzy11 ай бұрын

    എനിക്ക് ആ കുക്കിംഗ്‌ ഒക്കെ കണ്ടപ്പോ mister butler സിനിമ ഓർമ വന്നു 🤌😊..ജിയോ മച്ചാൻ വേറെ ലെവൽ ♥️♥️

  • @anilkumarpadmanabhan5212
    @anilkumarpadmanabhan52127 ай бұрын

    Night ennettappo phone avide irikkunath njn kandu😅

  • @manojca8622
    @manojca8622 Жыл бұрын

    ക്യാരറ്റ് അരിയുന്ന ഞണ്ട് 😁😁😁 അങ്ങനെ ജിയോ മച്ചാന്റെ ഒരു കണ്ടുപിടുത്തം കൂടി ❤️❤️❤️

  • @naseemmunna5187

    @naseemmunna5187

    Жыл бұрын

    🤣🤣🤣

  • @Cinebotentertainments5015

    @Cinebotentertainments5015

    Жыл бұрын

    1k ആക്കാൻ സഹായിക്കാമോ പ്ലീസ് 🙏❤️❤️

  • @aanapremi8266

    @aanapremi8266

    Жыл бұрын

    😂😂

  • @fjk.11

    @fjk.11

    Жыл бұрын

    Channel onnu support cheyo 🤗

  • @stark6460

    @stark6460

    Жыл бұрын

    🤣

  • @akfreek6118
    @akfreek6118 Жыл бұрын

    Variety content മായി അവൻ എത്തിയിരിക്കുന്നു സുഹർത്തുക്കളെ 😌❤️

  • @shanustories

    @shanustories

    Жыл бұрын

    1k aakan sahayikkoooo?

  • @M5EditingTech

    @M5EditingTech

    Жыл бұрын

    @@shanustories Mm

  • @_scsebi_

    @_scsebi_

    Жыл бұрын

    1.21k ആവാൻ സഹായിക്കുവോ plz❤️❤️❤️❤️

  • @inshas.psctips8186

    @inshas.psctips8186

    Жыл бұрын

    😍😍

  • @myfinches1299

    @myfinches1299

    Жыл бұрын

    @@shanustories dedhyassxdcvv

  • @scamscanner7611
    @scamscanner7611 Жыл бұрын

    2 nd part vanam athinte koode praveen machanum vanam annullavar like adii

  • @ITechMedia673
    @ITechMedia673 Жыл бұрын

    വല്ലാത്തൊരു എക്സ്പിരിയൻസ് തന്നെ വേറെ ലെവൽ vibe 👌

  • @athulrajattingal
    @athulrajattingal Жыл бұрын

    ഇട്ട വീഡിയോകളിൽ ഏറ്റവുമധികം ഇഷ്ടമായത് ഈ ഒരു വീഡിയോ ആയിരിക്കും എന്ന ഒരു ഫീല് 🙂❣️ ഒരു survival ചിത്രം പോലെയുണ്ട് 😮

  • @user-hm8ww5ot9l

    @user-hm8ww5ot9l

    Жыл бұрын

    Enikum

  • @rockzz_dreaming_boii

    @rockzz_dreaming_boii

    Жыл бұрын

    Sathyam🔥❤️🤩

  • @aseebaseebaseeb7656

    @aseebaseebaseeb7656

    Жыл бұрын

    Kandal video edamo pleas

  • @aa-nz7zh

    @aa-nz7zh

    Жыл бұрын

    Sathym

  • @Ashikakshay

    @Ashikakshay

    Жыл бұрын

    @@user-hm8ww5ot9l bcbvbv

  • @user-xf5mf8hr6w
    @user-xf5mf8hr6w Жыл бұрын

    അടുത്ത ക്യാമ്പിങ് ചന്ദ്രനിൽ 😁😁😁😁ജിയോ മച്ചാൻ പൊളി 🔥🔥🔥

  • @Snehaswapna-me8en
    @Snehaswapna-me8en4 ай бұрын

    Machana video game idu

  • @armk8516
    @armk8516 Жыл бұрын

    Zombie survival hack 🔥🔥🔥👍🏾😂💜🖤💜🖤💜🖤

  • @bauble-bapz4639
    @bauble-bapz4639 Жыл бұрын

    ഒരു 100 കണ്ടൽ നടുന്ന വീഡിയോ make ചെയ്യ്‌ Bro ( പരിസ്ഥിതി ദിനം പ്രമാണിച്ചു )

  • @Caralmaks77

    @Caralmaks77

    Жыл бұрын

    Enviorment day കഴിഞ്ഞു bro..

  • @Yashuop
    @Yashuop Жыл бұрын

    Your consistency and quality of content never disappoints! ❤️

  • @Abcdefghigklmnopqrstuvw

    @Abcdefghigklmnopqrstuvw

    Жыл бұрын

    Ayn ne ethada

  • @cgjoel

    @cgjoel

    Жыл бұрын

    @@Abcdefghigklmnopqrstuvw അത് പറയാൻ നി ethdaa 🤬

  • @s2techtalk832

    @s2techtalk832

    Жыл бұрын

    500 avan sahayikumo plz😪😌💞

  • @huduroshu203

    @huduroshu203

    Жыл бұрын

    @@cgjoel ninde achnde achr

  • @shanustories

    @shanustories

    Жыл бұрын

    1k aakan sahayikkoooo?

  • @binojp4030
    @binojp4030 Жыл бұрын

    Bro eniyum venam eganathe video .vellathil allathe ullath akkiyal mathi allel praveenine ottakku kattil survive cheyyan vittalum mathi aaa video polikkum.

  • @Cayymm
    @Cayymm Жыл бұрын

    Part 2 venam! 😻 Aaa boat kurach koodi valuth aakkikkoodee Oru house boat pole!

  • @s2techtalk832

    @s2techtalk832

    Жыл бұрын

    500 avan sahayikumo plz😪😌💓

  • @shanustories

    @shanustories

    Жыл бұрын

    1k aakan sahayikkoooo?

  • @keralaverse

    @keralaverse

    Жыл бұрын

    ഞാൻ ഒരു KZreadr ആണ് Please support

  • @CyberStorm444

    @CyberStorm444

    Жыл бұрын

    ഞാൻ ഒരു KZreadr ആണ് Please support

  • @_scsebi_

    @_scsebi_

    Жыл бұрын

    1.21k ആവാൻ സഹായിക്കുവോ plz❤️❤️❤️❤️

  • @navaneethramesh6026
    @navaneethramesh6026 Жыл бұрын

    29:24 ivde eppo varumenn ariyatha pillere kandath njn mathramano 🤭😂

  • @mohammeddanish8510
    @mohammeddanish8510 Жыл бұрын

    keep cc tv camera around tent and record gost video ☺️

  • @bilalmuhazzin1
    @bilalmuhazzin1 Жыл бұрын

    ഒരു doubt 24hrs കക്കൂസിൽ പോയില്ലേ 😁

  • @manojlalparavur70
    @manojlalparavur70 Жыл бұрын

    ഇങ്ങനെ ഒരു ദിവസം ഒറ്റക്ക് താമസിച്ചു cook ചെയ്തു അടിപൊളി feel ആയിരിക്കും എനിക്കും ആഗ്രഹം ഉണ്ട്

  • @rupeehuntonline

    @rupeehuntonline

    Жыл бұрын

    ആഗ്രഹം നടക്കട്ടെ ...

  • @tomeldo2348
    @tomeldo2348 Жыл бұрын

    പലരും സാധാരണ കുക്കിംഗ്‌ വീഡിയോസ് ഇടുമ്പോൾ ഇതുപോലെ വ്യത്യസ്തമായ കുക്കിങ് ഒക്കെ കാണിച്ചുതരുന്ന നിങ്ങൾ ഒരു സംഭവം thanne✨️👌🏼

  • @abdulazzeezvp8495
    @abdulazzeezvp8495 Жыл бұрын

    ഇങ്ങനത്തെ video ഇനിയും ഇടണേ

  • @ajaygopan623
    @ajaygopan623 Жыл бұрын

    മച്ചാനെ കൊറേ ക്യാമ്പിംഗ് വീഡിയോസ് ഇടുമോ

  • @sebinmathew7723
    @sebinmathew7723 Жыл бұрын

    ഇതിന്റെ 2 nd പാർട്ട്‌ വേണം.. പക്ഷേ പ്രവീൺ മച്ചാൻ ടെൻടിനുള്ളിൽ താമസിക്കണം.. 😊😊😏

  • @cijoykjose

    @cijoykjose

    Жыл бұрын

    അതേ , ഞാനും അത് ആവശ്യപ്പെടുന്നൂ

  • @yadav.m8983

    @yadav.m8983

    Жыл бұрын

    👍👍mm

  • @youvideos2478
    @youvideos2478 Жыл бұрын

    മലയാളത്തിൽ അന്നും ഇന്നും എന്നും സത്യസന്ധമായി മുന്നേറുന്ന ഒരേ ഒരു ചാനൽ 💥💥

  • @albinantony8952

    @albinantony8952

    Жыл бұрын

    ഒരേ ഒരു ചാനലോ ..എന്തുവാടെ ..

  • @gokulvr8141

    @gokulvr8141

    Жыл бұрын

    29:10 thot 29:27 vare onn play cheyth nokkiye😅😅 " varunnu varendath aanu" aa dialog parayumbo thanne avanmar aa tent nte sidel und😂 29:26

  • @Amalpopz

    @Amalpopz

    Жыл бұрын

    @@gokulvr8141 ada enalum oru night full athilayirunu

  • @sinikochukunju.7784
    @sinikochukunju.7784 Жыл бұрын

    ചേട്ടാ, എപ്പോഴും മച്ചാൻമാരേന്നാണല്ലോ വിളി തുടങ്ങുന്നത്, മച്ചിമാരേ എന്നു വിളിക്കല്ലേ😅😆🤣🙏🙏 വീഡിയോ സൂപ്പർ

  • @Keralablastes594
    @Keralablastes5945 ай бұрын

    Camping video ഇനിയും ചെയ്യുമോ please

  • @mewithmypen9252
    @mewithmypen9252 Жыл бұрын

    💗💗☺️😄ഇതുപോലുള്ള വീടിയൊസ് ഇനിയും വേണം ട്ടൊ☺️☺️

  • @manjuvraveendran9082

    @manjuvraveendran9082

    Жыл бұрын

    🌩️

  • @askerop2096

    @askerop2096

    Жыл бұрын

    🙄😞😞😞💀🙄🙄🙄🙄🙄🧨😂😭💞🤭yituioo090908

  • @akhilknairofficial
    @akhilknairofficial Жыл бұрын

    ദിലീപ് ലിഫ്റ്റിൽ കുടുങ്ങിയ ലേ സീൻ ആണ് എനിക്ക് ഓർമ വരുന്നത് 😁😁😁😁😁😁😁

  • @user-hl4zi9uq1u

    @user-hl4zi9uq1u

    Жыл бұрын

    MB 😂😂😂

  • @ammussm2533

    @ammussm2533

    Жыл бұрын

    😍😍😍😍

  • @basheerameen8426

    @basheerameen8426

    Жыл бұрын

    @@ammussm2533 etshff🤧🤧🤧ഫ്സ്ജ്ഫഹ്ഫ്‌ഘാജാദഡ്ജഫ്ഴുസിജെഡിൽപ്പപ്ഫ്ജ്ഡ്ജ്ഫ്ജ്ജ്ഹ്ജ്സ്മാണ് nbj

  • @basheerameen8426

    @basheerameen8426

    Жыл бұрын

    end to to ydur

  • @sportstech4833
    @sportstech4833 Жыл бұрын

    മിന്നൽ മുരളിയിൽ തോണിയിൽ രാത്രി ഇരിക്കുന്ന അതെ സിൻ ലൈറ്റും ett

  • @muhammedfarihk3682
    @muhammedfarihk3682 Жыл бұрын

    Part2 vanam

  • @eldhosebiju581
    @eldhosebiju581 Жыл бұрын

    ആ plywood അല്പം കൂടി നീളത്തിൽ എടുത്തായിരുന്നെങ്കിൽ ഒരു സൈഡിൽ ടെന്റും ഒരു സൈഡിൽ cooking ഒക്കെ സൗകര്യമായി ചെയ്യാമായിരുന്നു, fishing ഒക്കെ ടെൻറ്റിന് പുറത്തിരുന്ന് ചെയ്യാമായിരുന്നു, എന്തായാലും പൊളിച്ചു.

  • @deadlyduo6574

    @deadlyduo6574

    Жыл бұрын

    എനിക്കും തോന്നി

  • @ashrafachu6651

    @ashrafachu6651

    Жыл бұрын

    Athanne

  • @maneeshmathewkoshy1219

    @maneeshmathewkoshy1219

    Жыл бұрын

    Tent ന് plywood നേക്കാളും വീതി ഉണ്ടെന്ന് തോന്നുന്നു അതുകൊണ്ടായിരിക്കും

  • @eldhosebiju581

    @eldhosebiju581

    Жыл бұрын

    @@maneeshmathewkoshy1219 ഇപ്പൊ ഉള്ള വീതിയിൽ അല്പം നീളം കൂട്ടിയെടുത്താൽ മതിയായിരുന്നു, 2 ട്യൂബ് കൂടിയിട്ടുകൊടുക്കേണ്ടിവരും.

  • @franklin2825

    @franklin2825

    Жыл бұрын

    Wait balancing issue ഉണ്ടാകാൻ chance ഉണ്ട് .

  • @villagevibesirshad
    @villagevibesirshad Жыл бұрын

    ടെൻറ്റിന്റെ സിബ് ഇടാൻ പറഞ്ഞപ്പോൾ പാന്റിന്റെ സിമ്പിൽ തപ്പിയ ജിയോ മച്ചാൻ 😄😄 👍

  • @aa-nz7zh

    @aa-nz7zh

    Жыл бұрын

    😂

  • @salomajune2004

    @salomajune2004

    Жыл бұрын

    😂😂

  • @vahabvahu2078
    @vahabvahu2078 Жыл бұрын

    നല്ല പോളി വെബ് 💥💥💥💥💥

  • @Thestrangershowz7907
    @Thestrangershowz7907 Жыл бұрын

    ഡെഡിക്കേഷൻ 😍❤️🔥🔥🔥🔥🔥

  • @A6JUN.
    @A6JUN. Жыл бұрын

    ഞണ്ടിനെ വെച്ച് ക്യാരറ്റ് അരിയിച്ച ജിയോ മച്ചാൻ ആണ് എന്റെ ഹീറോ!!🤣❤️

  • @arunpalakkal3721

    @arunpalakkal3721

    Жыл бұрын

    @@CyberStorm444 nee poli aanu neee mass aanu neee vere level aanu🐶

  • @Satheeshkumar-ir2kh
    @Satheeshkumar-ir2kh Жыл бұрын

    സമ്മതിച്ചു മച്ചാനെ ❤❤

  • @ameenaslam6296
    @ameenaslam6296 Жыл бұрын

    ഒരു ദിവസ്സം ബാത്റൂമിൽ പോവാണ്ട് പിടിച്ച് നിന്ന jio മച്ചാൻ ഇരിക്കട്ടെ ഓരു ♥️

  • @njn6683

    @njn6683

    Жыл бұрын

    😂😂

  • @nibrasbdkn263

    @nibrasbdkn263

    Жыл бұрын

    🤣😅😇

  • @muhammadhisham4737

    @muhammadhisham4737

    Жыл бұрын

    😄😄🤣🤣😂

  • @sajidmahamood11

    @sajidmahamood11

    Жыл бұрын

    Thoori erinjhaa pore 🫢

  • @ichu0000

    @ichu0000

    Жыл бұрын

    ശൂ ശൂ നേരെ വെള്ളത്തിലേക്ക് ഒഴിച്ചാൽ പോരെ 😁

  • @ajmalyardly954
    @ajmalyardly954 Жыл бұрын

    ക്യാരറ്റ് അരിഞ് തന്ന ഞണ്ട് സർനെ വരെ ഫ്രൈ ആക്കി കയിച ആ മനസ്സ് 😭 എന്ത് ദുഷ്ടൻ ആടോ താൻ

  • @najmudheenkp5258
    @najmudheenkp5258 Жыл бұрын

    Bro inniyum ingane ulla challenge cheyanee

  • @Nibee7
    @Nibee7 Жыл бұрын

    പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തോ ഒരു ഫീൽ.. നമ്മളൊക്കെ കൊതിച്ച കൊതിക്കുന്ന അനുഭവം.. ❤️

  • @user-nd7od2qi2c
    @user-nd7od2qi2c Жыл бұрын

    വെള്ളത്തിലുള്ള കളി മച്ചാന് എന്നും ഒരു വികാരം ആണ് 😍😍😍

  • @AlbinApv1234

    @AlbinApv1234

    Жыл бұрын

    യൂട്യൂബർ M4ടെക് വേൾഡ് മലയാളം 70M

  • @SalmanS-mf6wh
    @SalmanS-mf6wh4 ай бұрын

    Super chadan

  • @user-qn7lv1sg3g
    @user-qn7lv1sg3g9 ай бұрын

    ജിയോ മച്ചാൻ സൂപ്പർ സൂപ്പർ താടി 😊

  • @jyothyrajesh8759
    @jyothyrajesh8759 Жыл бұрын

    വ്യത്യസ്തമായ videos. നല്ല അവതരണ രീതി. എന്തിനും കട്ടയ്ക്ക് കൂടെ ഉള്ള Friends👊👊👊. മച്ചാൻ അടിപൊളിയാണ്🔥🔥🔥പാചകം 👌👍. Mr. butler movie (Dileep) ഓർമ വന്നു.❤️❤️❤️

  • @asrithsachu7542

    @asrithsachu7542

    Жыл бұрын

    Athanne

  • @_ananya_ks_

    @_ananya_ks_

    Жыл бұрын

    @@asrithsachu7542 eu

  • @VMKAROUND365

    @VMKAROUND365

    Жыл бұрын

    Vedio alla video

  • @user-gi5lj3bh6l
    @user-gi5lj3bh6l Жыл бұрын

    (കടലിന്റെ നടുക്ക് )നേരം വെളുത്ത് വെളിലേക്ക് നോക്കിയ ലെ ജിയോ മച്ചാൻ "ശിവനെ, ഇത് ഏത് ജില്ല "🥶🤣🤣

  • @abhiabhinav3778

    @abhiabhinav3778

    Жыл бұрын

    Poojappura aanenn thonnunnu 🥰❣️

  • @bobbydhuths1059

    @bobbydhuths1059

    Жыл бұрын

    😂😂😂

  • @gauthamchandrabose9013

    @gauthamchandrabose9013

    Жыл бұрын

    @@bobbydhuths1059 👍dyfdr

  • @rajeevanv2864
    @rajeevanv2864 Жыл бұрын

    ഇതിന്റെ Part -2 ചെയ്യാമോ

  • @gunasekar1535
    @gunasekar1535 Жыл бұрын

    Love ❤ Fan from Tamilnadu

  • @gokul8629

    @gokul8629

    Жыл бұрын

    @@CyberStorm444 അയിന്

  • @amal8135

    @amal8135

    Жыл бұрын

    @@CyberStorm444 orithiri ulupp🥰

  • @ekmmarket9705

    @ekmmarket9705

    Жыл бұрын

    എന്തോന്നെടെ,. നിന്റെ അപേക്ഷ ഇട്ട സ്ഥലം മാറിപ്പോയി

  • @Uh._69636

    @Uh._69636

    Жыл бұрын

    @@CyberStorm444 🙂❤️

  • @veeveecreations2281

    @veeveecreations2281

    Жыл бұрын

    @@CyberStorm444 തമിഴനോട് മലയാളത്തിൽ ടൈപ്പ് ചെയ്ത് പറയാൻ കാണിച്ച ആ മനസ്സ് ആരും കാണാതെ പോകരുത്

  • @noblethomas2970
    @noblethomas2970 Жыл бұрын

    Forest camping എന്ന വന്മരം വീണു.... ഇനി Water camping 🍉🍉🍉

  • @devanandK_yadhav
    @devanandK_yadhav10 күн бұрын

    Ithupole oru 2 day camping video venam

  • @techno__vloger5849
    @techno__vloger5849 Жыл бұрын

    4ആഴ്ച ആയിട്ടും ഇതെന്താ COMENTS കൂടാത്തെ അല്ലാത്തപ്പോ 5മിനുട്ട് കഴിയുമ്പോൾ 1K COMENTS കൂടുന്നതാണല്ലോ

  • @animemalluofficial8764

    @animemalluofficial8764

    Жыл бұрын

    Bro channel hack ayi poyi Athanu ealla vidioudea comments poyathu

  • @shibum7716
    @shibum7716 Жыл бұрын

    കണ്ടൽ കാടിനെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യമുണ്ട് അതു കൊണ്ട് ഒരു വീഡിയോ ചെയ്യുമോ please 🥺

  • @A6JUN.
    @A6JUN. Жыл бұрын

    ചറപറാ content.. എന്നാൽ എല്ലാം വെറൈറ്റി content ആണെന്നുള്ളതാണ് സത്യം!🥰❤️

  • @mrcshadow7716
    @mrcshadow7716 Жыл бұрын

    Setta kakkosayil povaan muttiyille 🤪🤭

  • @aflahk.p8913
    @aflahk.p8913 Жыл бұрын

    Team fully water camp cheyy adipoliyayieikkum With handmade new boat...❣️❣️❣️

  • @manikuttan4921

    @manikuttan4921

    Жыл бұрын

    😍

  • @safwanytb8875
    @safwanytb8875 Жыл бұрын

    ലെ ഞണ്ട് : ഞാൻ എന്തിനാണൊന്തോ ഇവിന്റെ വലയിൽ പെട്ടത്😂😂. Jio മച്ചാന്റെ camping സൂപ്പറാണ് ❤️🔥

  • @king_owner_of_shaddi_thoma
    @king_owner_of_shaddi_thoma Жыл бұрын

    ഇങ്ങേരുടെ എല്ലാ വീഡിയോസും ഇതുപോലെർ പൊളിയാണെല്ലോ 🤩🔥🔥 m4tech ഉയിരേ ❤❤

  • @s2techtalk832

    @s2techtalk832

    Жыл бұрын

    500 avan sahayikumo plz😪😌❤️

  • @shanustories

    @shanustories

    Жыл бұрын

    1k aakan sahayikkoooo?

  • @_scsebi_

    @_scsebi_

    Жыл бұрын

    1.21k ആവാൻ സഹായിക്കുവോ plz❤️❤️❤️❤️

  • @Slayer78992

    @Slayer78992

    Жыл бұрын

    Ninte talla uyire🤤

  • @liajoby267
    @liajoby26710 ай бұрын

    ഒരു ദിവസം മുഴുവൻ നമ്മളെ സന്തോഷിപ്പിച്ചു നിന്ന Jio മച്ചാന് like❤👍👍👍😄

  • @MaryMary-oo8xh
    @MaryMary-oo8xh Жыл бұрын

    Hard work pays off❤😂

  • @thakkali_official
    @thakkali_official Жыл бұрын

    ഞണ്ടിനെ കറി വയ്ക്കാൻ ഞണ്ടിനെ കൊണ്ട് തന്നെ Carrot മുറിപ്പിച്ച് 😂😂 Killadi തന്ന 🥲😄

  • @a6juu

    @a6juu

    Жыл бұрын

    🤣

  • @ratheeshes-ft9zi

    @ratheeshes-ft9zi

    8 ай бұрын

    😢😢😢😢😢😢😢😢😅😅😅😅😊😊😊😮😮😮😮😮❤❤

  • @msgarageoffi
    @msgarageoffi Жыл бұрын

    Content Quality🔥

  • @junaidkdh

    @junaidkdh

    Жыл бұрын

    Content king

  • @user-vl8cm8lh9s

    @user-vl8cm8lh9s

    Жыл бұрын

    @@CyberStorm444 valla panikum poda

  • @JK-zr9zg
    @JK-zr9zg4 ай бұрын

    ജിയോ മച്ചാനെ...പല വിധ പരീക്ഷണങ്ങളും ചെയ്ത് ജനങ്ങളെ ഞെട്ടിച്ച മച്ചാന് ഇതുപോലെ കാട്ടിൽ ഒരു ദിവസം camp ചെയ്തൂടെ... പക്ഷേ ഇതുപോലെ പച്ചക്കറിയും ഗ്യാസുകുറ്റിയും ഒന്നും ഉണ്ടാകരുത് കയ്യിൽ... ഇതൊന്നുമില്ലാതെ തീ ഉണ്ടാക്കണം ഭക്ഷണം തേടി കണ്ടുപിടിക്കണം താമസിക്കാനുള്ള ഇടം ഉണ്ടാക്കണം... അതല്ലേ ശരിക്കുമുള്ള camping... You can try must ✌🏻✌🏻

  • @dreamwingsrz8346
    @dreamwingsrz8346 Жыл бұрын

    Camping videos aaan rasaam❤️

  • @christyyjohn991
    @christyyjohn991 Жыл бұрын

    Le ബിഗ്ബോസിന് ഭീഷണി 😁 ഇജ്ജാതി contet വീണ്ടും ഇതുപോലുള്ള സംഭവം പ്രതീഷിക്കുന്നു

  • @Vishnurajvj
    @Vishnurajvj Жыл бұрын

    കാടിന്റെ ഉള്ളിൽ ഒരു ദിവസം വീഡിയോ പ്രതീക്ഷിക്കുന്നു❤️😍✌️

  • @user-cq7gh8dt5y

    @user-cq7gh8dt5y

    Жыл бұрын

    😌

  • @shamirishad123

    @shamirishad123

    Жыл бұрын

    Ath veno chengaaay😇

  • @Vishnurajvj

    @Vishnurajvj

    Жыл бұрын

    @@shamirishad123 adipoly aayirikkum...

  • @hishamvlog6939
    @hishamvlog6939 Жыл бұрын

    സൈക്കിൾ മോഡിഫിക്കേഷൻ വീഡിയോ ഇടാമോ

  • @sanal5651
    @sanal5651 Жыл бұрын

    "Enthokkeyarikkum avadtha enn nokkan pokunne............ 😂😂😂"

  • @ajithgp9760
    @ajithgp9760 Жыл бұрын

    Movieyil കടുവയും മനുഷ്യനും ഒരു ബോട്ടിൽ ഉള്ളത് പോലെ ഞണ്ടും ജിയോ മച്ചാനും ഒരു ടെൻറ്റിൽ വേറെ ലെവൽ ടെന്റ് ലൈഫ് ❤️❤️❤️👍👍👍👍

  • @gwengaming5074
    @gwengaming5074 Жыл бұрын

    വാട്ടർ tender ഇതു കൊള്ളാം സൂപ്പർ സാധനം നമ്മളെയും ഉണ്ടായിരുന്നെങ്കിൽ 👍👍👍

  • @Art_in_vibe
    @Art_in_vibe3 ай бұрын

    Praveen machane tintil vennamayirunnu ennullavar ❤❤😢

  • @NIYASVPKOLATHUR
    @NIYASVPKOLATHUR Жыл бұрын

    M 4 TECH seettaa കണ്ടൽകാടിന്റെ ഒരു വീഡിയോ ചെയ്യണം Pls

  • @movielover8765
    @movielover8765 Жыл бұрын

    One day in air 😄 On jcb ന്റെ മുന്നിലെ cup il Challenge ഏറ്റെടുക്കുന്നോ 🔥

  • @braveheart_1027
    @braveheart_1027 Жыл бұрын

    അടുത്ത തുലാമഴയ്ക്ക് ഇടിവെട്ടുമ്പൊ മലമുകളിൽ ഒരു ടെൻറ് ക്യാംപിങ്ങ് വീഡിയോ ചെയൂ ജിയോ😌

  • @YaTrIgAnKL05

    @YaTrIgAnKL05

    Жыл бұрын

    😂😍

  • @jithaphilip1878

    @jithaphilip1878

    Жыл бұрын

    🙄🙄🙄

  • @rajansheela2956
    @rajansheela2956 Жыл бұрын

    Ente Perum Geo enanu crab kazhikumbol Nalla sugam

  • @sivankuttyvalsala4937
    @sivankuttyvalsala4937 Жыл бұрын

    Easily you will complete 11million subscribers 👍🔥

  • @athvi08
    @athvi08 Жыл бұрын

    Crab be Like... "Ham Thum Ek Kamre Mei Band Ho..." 😂 Kidilan Video Jio Chettaa💖✨

  • @shanustories

    @shanustories

    Жыл бұрын

    1k aakan sahayikkoooo?

  • @Kuriyachantelokam
    @Kuriyachantelokam Жыл бұрын

    തന്നെ തളർത്താൻ നോക്കിയവർ പോലും അവന്റെ ഉയർച്ചയിൽ പകച്ച് നിന്നു പോയി കഷ്ടപ്പാടും അദ്ധ്വാനവുംകൊണ്ട് 2 പേർ പടുത്തുയർത്തിയ ചാനൽ M4 TECH 🔥😍

  • @shanustories

    @shanustories

    Жыл бұрын

    1k aakan sahayikkoooo?

  • @Kuriyachantelokam

    @Kuriyachantelokam

    Жыл бұрын

    @@CyberStorm444 KZreadr ആണ് എങ്കിൽ എന്തിനാ സപ്പോർട്ട് ചെയ്യണ്ടത് 😂

  • @anoopkn4960
    @anoopkn4960Ай бұрын

    Bro do under water camping please 😢🙏🙏

  • @tonythayil9327
    @tonythayil9327 Жыл бұрын

    Please continue these type of content

  • @achu4925
    @achu4925 Жыл бұрын

    2 minute കൊണ്ട്‌ noodles ഉണ്ടാക്കാം എന്നു പറഞ്ഞു പറ്റിച്ച noodles company കാരെ ഈ നിമിഷം ഓര്‍ക്കുന്നു 😹

  • @shanustories

    @shanustories

    Жыл бұрын

    1k aakan sahayikkoooo?

  • @techfacts424

    @techfacts424

    Жыл бұрын

    Adh maggi

  • @shibilypullan
    @shibilypullan Жыл бұрын

    19:50 ലെ jeo മച്ചാൻ : ഞാനും ഞണ്ടും ടെൻറ്റിന്റെ ഉള്ളിൽ പെട്ടൂ!😂

  • @SINGLEMaCHan1
    @SINGLEMaCHan1 Жыл бұрын

    ഞങ്ങൾക്ക് വേണ്ടി ഇത്ര Risk എടുത്ത് video എടുത്ത jio machanu ഇരിക്കട്ടെ Like 🔥🔥🔥

  • @user-lq1pc3pk5d
    @user-lq1pc3pk5d4 ай бұрын

    Kandal kadinte video iddane

  • @pilgrimkerala7695
    @pilgrimkerala7695 Жыл бұрын

    Bro ഇത് പോലെ , ആരെങ്കിലും ഉണ്ടാക്കി, ഇത് മുന്നിലെക്ക് മറിഞ്ഞു വീണാൽ എങ്ങനെ രക്ഷപെടാൻ പാട് ആണ്. Door ഭാഗം പുഴയിലെക്ക് കമിഴ്ന്നു വീണാൽ. So രണ്ട് ഡോർ വക്കുക. Opposite opposite ആയി. കുപ്പി വീട് ഉണ്ടാക്കിയപ്പോൾ പറയണം എന്ന് വിചാരിച്ചതാ. 💖

  • @anshadabu997
    @anshadabu997 Жыл бұрын

    മഴയും കൂടെ undarnnel പൊളിച്ചേനെ 😁

  • @_shezmieh

    @_shezmieh

    Жыл бұрын

    മഴുയും എന്നല്ല മഴയും എന്നാണ് 🤭

  • @anshadabu997

    @anshadabu997

    Жыл бұрын

    😬😬

  • @crazyappu1680
    @crazyappu1680 Жыл бұрын

    Black dress evida poii Pena bro kandalkade video vanam

  • @devilgamer1820
    @devilgamer1820 Жыл бұрын

    Part 2 venam

  • @Respectttttttt00000
    @Respectttttttt00000 Жыл бұрын

    ഇത്ര ഇണ്ടലിജെന്റ് മനുഷ്യൻ ഈ ലോകത്തു വേറെ എവിടെ m4tech ഉയിർ 💥💥💥💥💥💥

  • @paalutrickchugman

    @paalutrickchugman

    Жыл бұрын

    ഇന്റലിജൻന്റ്

  • @Respectttttttt00000

    @Respectttttttt00000

    Жыл бұрын

    @@paalutrickchugman ok bro

  • @medad6012
    @medad6012 Жыл бұрын

    പണ്ട് സൈക്കിൾ സർക്കസ് നടത്തിയിരുന്ന ആളുകൾ, ഒരാഴ്ച മുഴുവൻ രാവും പകലും സൈക്കിളിൽ കഴിയുന്ന കഥ പറഞ്ഞു കേട്ടിട്ടുണ്ട്. അതിനെയും വെല്ലുന്ന ഈ പുഴയജ്‌ഞം നടത്തിയ ജിയോ മച്ചാനെ അഭിനന്ദിക്കാതെ വയ്യ. പുഴക്ക് മീതെ ഒരു ചെറിയ ലോകവും അതിനകത്ത് ഒറ്റക്ക് വലിയൊരു മനുഷ്യനും!!

  • @shanustories

    @shanustories

    Жыл бұрын

    1k aakan sahayikkoooo?

  • @rihana7613
    @rihana7613 Жыл бұрын

    Oru video kudi venam part 2 camping in water Plz macha

  • @kochupodiyan-ph3oo
    @kochupodiyan-ph3oo8 ай бұрын

    Zip ഇട് zip ഇട് 😂

  • @cgjoel
    @cgjoel Жыл бұрын

    *എല്ലായിപ്പോഴും വ്യത്യസ്തമായ വീഡിയോ ചെയ്യുന്ന M4 tech മച്ചാനേ സ്ഥിരം കാണുന്നവർ കുറച്ച് like തരുമോ* ❤️❤️

  • @shanustories

    @shanustories

    Жыл бұрын

    1k aakan sahayikkoooo?

  • @cgjoel

    @cgjoel

    Жыл бұрын

    @@CyberStorm444 njan 1k aavan സഹായിക്കാം

  • @cgjoel

    @cgjoel

    Жыл бұрын

    @@CyberStorm444 broo 1k adich congratulations

  • @CyberStorm444

    @CyberStorm444

    Жыл бұрын

    @@cgjoel thanks

  • @cgjoel

    @cgjoel

    Жыл бұрын

    @@CyberStorm444 friends groupil ഇട്ടതാണ് ബ്രോ

  • @shanifapshxxniffff9273
    @shanifapshxxniffff9273 Жыл бұрын

    ഇനി അടുത്തതിൽ പൃവീൺ മച്ചാനെ കൂടി കൂട്ടി രണ്ടാളും കൂടി vedio ഇടോ😆😆 അപോ പിന്നെ time pass ഉം ആവും.😅😊

  • @ShiniRajeev-le2pk
    @ShiniRajeev-le2pk4 ай бұрын

    യുവർ നമ്പർ

  • @abdulnaseer3804
    @abdulnaseer3804 Жыл бұрын

    iniyum eganethe videos edanam jieo chett

  • @IDK-bq8kl
    @IDK-bq8kl Жыл бұрын

    Camping Videos ഇനിയും വേണം മച്ചാനെ 😻🫶

Келесі