No video

ട്രെയിൻ മാർഗം: ഉള്ളാൾ മഖാമിൽ ഫാമിലിയായി ഒരു ദിവസം കെണ്ട് പോയ് വരാം

#safarrut #ട്രെയിൻ മാർഗം #ഉള്ളാൾ #മഖാമിൽ #ഫാമിലിയായി # ഒരു ദിവസം കോണ്ട് പോയ് വരാം #malappuramfamily #calicutvlog #youtubmalayalam #ziyarat #alziyarah

Пікірлер: 79

  • @alikurikkal4416
    @alikurikkal441617 күн бұрын

    👍

  • @AbdulAzeez-bd7gd
    @AbdulAzeez-bd7gd Жыл бұрын

    ഒരുപാട് ആഗ്രഹിച്ച വീഡിയോ ഇനിയും ഒരുപാട് സിയാറത്ത് വിഡിയോകൾ പ്രതീക്ഷിക്കുന്നു ❤

  • @Safarrut55

    @Safarrut55

    Жыл бұрын

    ഇൻഷാ അള്ളാ

  • @hmt5316

    @hmt5316

    22 күн бұрын

    kzread.info/dash/bejne/qIaVraycmNC0mM4.htmlsi=_N3NNv5OStNLDg2c

  • @KamarudheenKboss-do1hy
    @KamarudheenKboss-do1hy3 ай бұрын

    ഒരു പ്രാവശ്യം ഞാൻ അവിടെ എത്തി അൽഹംദുലില്ലാഹ് 💞🤲🏻

  • @sulaikamoidy1302
    @sulaikamoidy130228 күн бұрын

    ഉള്ളാളം പോവാൻ ആഗ്രഹം ഉണ്ടായിരുന്നു

  • @Safarrut55

    @Safarrut55

    28 күн бұрын

    വീഡിയോയിൽ പറഞ്ഞതുപോലെ ഒരു 500 രൂപ ഉണ്ട് എങ്കിൽ ഭക്ഷണം അടക്കം എല്ലാ ചിലവും കൈച്ച് ധൈര്യമായിട്ട് പോയി വരാം പുലർച്ചെ 3 മണിയാകുമ്പോഴേക്കും ഏത് റെയിൽവേ സ്റ്റേഷനിൽ എത്തിയാലും മംഗലാപുരത്തേക്ക് ട്രെയിൻ കിട്ടും മൂന്നു മണി മുതൽ 6 മണി വരെയുള്ള ടൈമിന് ഇടയ്ക്കിടയ്ക്ക് ട്രെയിൻ ഉണ്ട് ജനറൽ ടിക്കറ്റിന് ഞാൻ ഈ വീഡിയോയിൽ പറഞ്ഞ ക്യാഷ് മാത്രമേ വരുകയുള്ളൂ വൈകുന്നേരം ആകുമ്പോഴേക്കും തിരിച്ചു വീട്ടിലും തിരിച്ചെത്തുന്നത് ആണ് നല്ല റാഹത്ത് ഉള്ള യാത്ര യായിരിക്കും പോകുന്നതിനു മുമ്പ് വീഡിയോ ശരിക്കും ഒന്ന് കാണുക എന്തെങ്കിലും സംശയമോ ട്രെയിനിൻ്റെ സമയത്തിൽ അറിവുകൾ വേണമെങ്കിൽ ഒന്ന് കമൻറ് ചോദിച്ചാൽ പറഞ്ഞു തരുന്നതാണ് ചെറിയ ഭക്ഷണം കയ്യിൽ പിടിച്ചാൽ നല്ല റാഹത്ത് ആയിട്ട് ഉള്ളാളത്ത് ഇരുന്ന് കഴിക്കുകയും വിലവ് കുറക്കുകയും നല്ല ഭക്ഷണം കിട്ടുകയും ചെയ്യും മംഗലാപുരം സെട്രെൽ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി അവിടെനിന്നും ബസ് സ്റ്റാൻഡിലെത്തി പോകലാണ് സുഖം ഉള്ളാളം പോയി ഇറങ്ങി ഇയാൾ കുറച്ചു നടന്നിട്ട് വേണം ബസ് കയറാൻ എളുപ്പം പോക്കുവരവ് മംഗലാപുരത്തേക്ക് ആണ് റേറ്റ് രണ്ടും കണക്കാണ് മംഗലാപുരം ആകുമ്പോൾ എപ്പോഴും വാഹനം കിട്ടും ട്രെയിനും കിട്ടും മംഗലാപുരം റ്റു കോഴിക്കോട് ഒരുപാട് ട്രെയിൻ ഉണ്ട്

  • @user-sw5tw7zg4m
    @user-sw5tw7zg4m11 күн бұрын

    Bus time

  • @hhhamdhu6166
    @hhhamdhu61663 ай бұрын

    ❤️❤️

  • @SaidC-kt7yk
    @SaidC-kt7yk Жыл бұрын

    Super vedio

  • @Safarrut55

    @Safarrut55

    Жыл бұрын

    Hi

  • @Safarrut55
    @Safarrut55 Жыл бұрын

    ok

  • @hmt5316
    @hmt531627 күн бұрын

    ഷിയാ കേന്ദ്രത്തിലേക്ക് ഒരു തീർത്ത യാത്ര. കാശിക്ക് പോകാം. മുത്തപ്പൻ കോവിലിൽ പോകാം........

  • @FaizalFaizal-he4bz

    @FaizalFaizal-he4bz

    27 күн бұрын

    മുആവിയയുടെ കാലം തൊട്ട് ഉമർ ഇബ്നു അബ്ദുൽ അസിസിന്റെ കാലം വരെ 49 വർഷം മക്കത്തും മദീനത്തും ജുമുഅ ഖുതുബകളിൽ അലികും, ഫാത്തിമക്കും മക്കൾക്കും എതിരെ ശാപ പ്രാർത്ഥന നടത്തിയ മുആവിയൻ സുന്നിയാണോ ഇത് പറയുന്നത്. പോയി മൈര് കളയ്.

  • @Safarrut55

    @Safarrut55

    27 күн бұрын

    കഥയില്ലായ്മ അലങ്കാരമാക്കി നടക്കരുത് അഞ്ച് വക്ത് നിസ്കാരത്തിലും സ്വാലിഹീങ്ങളുടെ പേര് വിളിച്ച് സലാം പറയുന്നുണ്ട് ഈ സ്വാലിഹീങ്ങൾ ആരാണ് എന്ന് നിങ്ങൾക്കറിയുമോ ഇത് സലഫികളും വിളിക്കുന്നു മുൻഗാമികളെ ബഹുമാനിക്കുന്ന തിന്നാനായി ഹജ്ജ് എന്ന കർമ്മ മുഴുവനും ഇബ്രാഹിം നബിയും ഇസ്മാഈൽ നബിയും ഹാജറ ബീവിയുമായി ബന്ധപ്പെട്ടതാണ് ഇബ്രാഹിം മഖാമിലെ പിന്നിൽ നിന്നും നിസ്കരിക്കുന്നതിന് പ്രത്യേകം കൂലി കണക്കാക്കി മുത്ത് നബിയുടെ അടുത്ത് അല്ലാഹുവിൻറെ ഹള്റത്തിൽ ചെല്ലുന്ന സമയത്ത് വരെ ശഫാഅത്തിൻ്റെ സമയത്ത് നമ്മൾ ചെല്ലുന്നത് മുത്ത് നബിയുടെ അടുത്ത് ആണ് അതും അല്ലാഹുവിൻറെ കോടതിയിൽ ആണെന്ന് ഓർക്കണം പിന്നെ ഒരു വിഷയം മറ്റു മതസ്ഥരുമായി അവരുടെ വിശ്വാസങ്ങളുമായി കൂട്ടി കുഴക്കുന്നത് കഴിയുന്നതും ഒഴിവാക്കുക അതൊരുതരം വർഗീയതയാണ് അവർക്ക് അവരുടെ മതം നമുക്ക് നമ്മുടെ മതം അതാണ് യഥാർത്ഥ ഇസ്‌ലാം അല്ലാതെ നിങ്ങൾ 4 സലഫികൾ പറയുന്നതല്ല

  • @hmt5316

    @hmt5316

    27 күн бұрын

    @@Safarrut55 ആദ്യം അറബി പഠിക്ക്. എന്നിട്ട് മുത്തു നബി മരണത്തിന് മുൻപ് പറഞ്ഞുകൊണ്ടേയിരുന്ന ഒരു വിഷയം ഹദീസിൽ ഉണ്ട്. അതിങ്ങനെയാണ്. ജൂത നസാറാക്കളെ അല്ലാഹു ശപിച്ചിരിക്കുന്നു. അവർ അവരുടെ പ്രവാചകരുടെ ഖബറുകളെ ആരാധന കേന്ദ്രങ്ങളാക്കിയത് പോലെ എന്റെ ഖബറിനെ നിങ്ങൾ ആരാധന കേന്ദ്രമാക്കരുത്. മുസ്ലിങ്ങൾക്ക് ഖബർ കെട്ടിപ്പൊക്കൽ നിഷിദ്ധമാണ്. ഇസ്ലാമിൽ നിന്ന് വ്യതിചലിച്ച ഷിയാക്കളുടെ പാതയിൽ സഞ്ചരിക്കുന്ന സമസ്ത എന്ന സംഘടനയാണ് കേരളത്തിൽ ഇതിന്റെ പിന്നിലുള്ളത്.

  • @hmt5316

    @hmt5316

    22 күн бұрын

    kzread.info/dash/bejne/qIaVraycmNC0mM4.htmlsi=_N3NNv5OStNLDg2c

  • @user-zn9wf1lg7b
    @user-zn9wf1lg7b2 ай бұрын

    Njan orikkal poyittund avide.

  • @habeebrahmanedakkulam6524
    @habeebrahmanedakkulam6524Ай бұрын

    എനിക്ക് തിരൂരിൽ നിന്ന് പോകാൻ എളുപ്പ വഴി

  • @Safarrut55

    @Safarrut55

    Ай бұрын

    തിരൂരിൽ നിന്നും ഉള്ളാളം മഖാമിലെക്ക് നിങ്ങൾ പോകാൻ ഉദ്ദേശിക്കുന്നു എങ്കിൽ നേരെ മംഗലാപുരം സെൻട്രൽ ലേക്ക് ടിക്കറ്റ് എടുക്കുക സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയാൽ ഉടനെ അവിടെനിന്നും ബസ് സ്റ്റാൻഡിലേക്ക് നടന്നിട്ടോ ചെറിയ ഏതെങ്കിലും വണ്ടിയിൽ ലോ എത്തുക ബസ്സുണ്ട് മിനിമം ചാർജ് 10 രൂപയാണ് ഒരു കിലോമീറ്റർ ൻ്റെ അടുത്ത് നടക്കാൻ ഉണ്ട് അവിടെനിന്നും 14 രൂപ കൊടുത്താൽ ഉള്ളാളം മഖാമിലെ ത്താൻ എപ്പോഴും ബസ് കിട്ടും അതാണ് നിങ്ങൾക്ക് എളുപ്പം കാരണം ഉള്ളാളം സ്റ്റേഷനിൽ ഇറങ്ങിയാൽ ഒന്നരകിലോമീറ്റർ അടുത്ത് നടക്കണം എന്നിട്ട് അവിടെനിന്നും 13 രൂപ ബസിന് കൊടുത്തിട്ട് വേണം മഖാമിൽ എത്താം ഏറ്റവും എളുപ്പം മംഗലാപുരം റെയിൽവേ സ്റ്റേഷനിലേക്ക് ഏത് സമയത്തും ട്രെയിനും കിട്ടും മാത്രമല്ല തിരിച്ചുപോരുമ്പോൾ സീറ്റും കിട്ടും നേരെ മംഗലാപുരം സെൻട്രൽ എത്തുക അവിടെനിന്നും മംഗലാപുരം ബസ് സ്റ്റാൻഡിൽ എത്തി ബസ്റ്റാൻഡിൽ നിന്നും ഉള്ളാളം മഖാമിലെക്ക് എപ്പോഴും ബസ് കിട്ടും അങ്ങനെ തന്നെ പോവുകയും വരികയാണ് എളുപ്പം

  • @habeebrahmanedakkulam6524

    @habeebrahmanedakkulam6524

    Ай бұрын

    @@Safarrut55 ok .... sir പറഞ് തന്നതിന് Tanks Sir

  • @Safarrut55

    @Safarrut55

    Ай бұрын

    ഞാനിത് ഉടൻ മറുപടി തരാൻ ഉണ്ടായ കാരണം ഞാൻ ഈ യാത്രയിൽ ഉള്ളാളത്ത് പോയി ട്ടാണ് ട്രൈൻ ഇറങ്ങുന്നത് അങ്ങനെ അവിടെനിന്നും നടന്ന് ബസ്സിന് കാത്തിരുന്നാണ് ഉള്ളാളം മഖാമിൽ എത്തിയത് തിരിച്ചു ഞാൻ നേരെ മംഗലാപുരത്ത് ഉള്ള ബന്തർ മഖാം എന്ന് പറയുന്ന മഖാം സിയാറത്ത് ചെയ്യാൻ പോയി അവിടെനിന്നും ബസ് കണ്ടക്ടറാണ് എന്നോട് ഇതാണ് നിങ്ങൾക്ക് എളുപ്പം എന്ന് പറഞ്ഞു തന്നത് അപ്പോൾ എനിക്കും തോന്നി ഇതുതന്നെയാണ് എളുപ്പം എന്ന് ഏതുസമയത്തും ബസ്സും ട്രെയിനും നമുക്ക് കിട്ടാൻ എളുപ്പം ഇതാണ് ഉള്ളാളം സ്റ്റോപ്പുള്ള ചില്ലറ ട്രെയിനുകളെ ഉള്ളൂ മംഗലാപുരം സ്റ്റോപ്പ് എല്ലാ ട്രെയിനുകളും ഉണ്ടാകും മംഗലാപുരം ബസ് സ്റ്റാൻറ്റിൻ്റെ തൊട്ടടുത്തുതന്നെ വലിയ പേര് കേട്ട ഒരു മഖാം ഉണ്ട് ബന്ധർ മഖാം ഈ വീഡിയോയുടെ തൊട്ട് ബാക്കിൽ ആ വീഡിയോയും ഉണ്ട് യാത്രയിൽ സമയം ഉണ്ടാവും ഒന്ന് കണ്ടു നോക്കുക കണ്യാല ഉസ്താദിൻറെ ശൈഖ് ആണ് അവിടെ ഉള്ളത്

  • @habeebrahmanedakkulam6524

    @habeebrahmanedakkulam6524

    Ай бұрын

    @@Safarrut55 ok... sir

  • @muhammadadnanv8844

    @muhammadadnanv8844

    Ай бұрын

    Ok

  • @afzuaji1722
    @afzuaji172228 күн бұрын

    Vadakara nn ethra manika train onnu paranj therumo

  • @Safarrut55

    @Safarrut55

    28 күн бұрын

    വടകരയിൽ നിന്നും മംഗളൂരു സെൻ്ററിലേക്ക് ഒരുപാട് ട്രെയിൻ ഉണ്ട് ഉള്ളാളത്ത് ലേക്ക് കയറരുത് മംഗ്ലൂർ സെൻട്രൽ ലേക്ക് (അഥവാ മംഗലാപുരത്തേക്ക്) ടിക്കറ്റ് എടുക്കുക എന്നാൽ ഒരുപാട് ട്രെയിൻ എപ്പോഴുമുണ്ടാകും ചില ട്രെയിനുകൾക്ക് ഉള്ളാളം സ്റ്റോപ്പ് ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെ പറഞ്ഞത് ഉള്ളളം ഇറങ്ങിയാലും 14 രൂപ കൊടുത്ത് ബസിന് പോകണം മംഗ്ലുരു സെൻട്രൽ ഇറങ്ങിയാൽ 13 രൂപയ്ക്ക് എപ്പോഴും ബസ് കിട്ടും ബാക്കിയൊക്കെ വീഡിയോയിൽ പറഞ്ഞത് ശ്രദ്ധിക്കുക രാത്രി 1-50 Am ന് കയറിയാൽ 5-50 Amപുലർച്ചെ അവിടെ എത്തും പുലർച്ചെ 3-45 Am to 7-20 Am രാവിലെ എത്തും 4-00 Am to 8-15 Am 5 -40 Am. to. 10-25 Am 6 -55 Am. to. 11-20 Am എത്തും ഈ ടൈം ഒക്കെ ട്രൈൻ ഉണ്ട് നിങ്ങൾ പുലർച്ചെ അവിടെ എത്തിയാൽ ടൈൻ ഉള്ള സമയം വും അവിടെ എത്തുന്ന സമയവും മാണ് ഞാൻ നൽകിയത് എന്തെങ്കിലും അഭിപ്രായം ഉണ്ടെങ്കിൽ ചോദിക്കുക പുലർച്ചെ മുതൽ പകൽസമയം ആറുമണി വരെയുള്ള സമയം ഞാൻ ഇവിടെ കൊടുത്തിട്ടുള്ളൂ ഇനിയും ഒരുപാട് ട്രെയിൻ പകൽസമയങ്ങളിൽ ഉണ്ട് പക്ഷേ അത് അവിടെ എത്തുമ്പോഴേക്കും ഉച്ച കടക്കും അതുകൊണ്ട് ഞാൻ അത് നൽകിയിട്ടില്ല ഈ സമയങ്ങൾ മുന്നിൽ കാണുന്നത് പുറപ്പെടുന്ന സമയവും തൊട്ടു സൈഡിൽ ഉള്ളത് അവിടെയെത്തുന്ന സമയവുമാണ്

  • @aachipachuspetscorner2537
    @aachipachuspetscorner2537 Жыл бұрын

    കൊല്ലം എത്ര മണിക്ക് വരും ആയിരിക്കും

  • @Safarrut55

    @Safarrut55

    Жыл бұрын

    പറവൂര് - 19 - 40 (7- 40 - PM) കൊല്ലം ജം - 20-2 (8-2. രാത്രി) നിങ്ങൾ ഉള്ളാളം ടിക്കറ്റ് കിട്ടിയില്ലാ എങ്കിൽ മംഗലാപുരം ടിക്കറ്റ് എടുക്കുക ട്രൈൻ ജനറൽ ടിക്കറ്റ് ഉണ്ടാകും വെള്ളം ചെറിയ ഭക്ഷണം കൈയ്യിൽ കുതുക എന്നാൽ

  • @yaminaydin2772
    @yaminaydin27722 ай бұрын

    വടകര യിൽ നിന്ന് ട്രെയിൻ റൂട്ട് പറഞ്ഞു തരുമോ pls pls pls

  • @Safarrut55

    @Safarrut55

    2 ай бұрын

    എല്ലാ ദിവസവും രാവിലെ 9 - 50 AM വടകര എത്തും ബാക്കി വീഡിയോയിൽ പറഞ്ഞതുപോലെ ചെയ്യുക ജനറൽ ടിക്കറ്റ് സാദാ ട്രെയിൻ കയറുന്ന സമയത്ത് തന്നെ പുറത്തുനിന്ന് എടുത്താൽ മതി അരമണിക്കൂർ നേരത്തെ എത്തിയാൽ ടെൻഷൻ ഇല്ലാതെ ഇരിക്കാം റിസർവേഷൻ വേണമെങ്കിൽ അവിടെ നിന്നും പോകുന്ന സ്ഥലം പറഞ്ഞു മുഴുവൻ ടിക്കറ്റ് ഒരാഴ്ച മുമ്പ് വടകര റെയിൽവേ സ്റ്റേഷൻ എത്തിയാൽ എടുക്കാം ആധാർ കാർഡ് കയ്യിൽ കരുതുക റിസർവേഷൻ മാത്രം ആധാർ കാർഡ് മതി ജനറൽ ടിക്കറ്റിന് ഒന്നും വേണ്ട ട്രെയിനിന്റെ ടൈം ആകുമ്പോൾ അവിടെ എത്തിയാൽ ടിക്കറ്റ് ഉണ്ടാവും

  • @munnustar5067
    @munnustar50674 ай бұрын

    Calicut engine time train

  • @Safarrut55

    @Safarrut55

    4 ай бұрын

    കോഴിക്കോട് നിന്നും മംഗലൂര് സെട്രൽ എന്ന് പറഞ്ഞാൽ ജനറൽ ടിക്കറ്റ് എപ്പോഴും ഉണ്ട് പുലർച്ചെ 3 -10 ന് ടൈലി ഉണ്ട് പുലർചെ 3 - 30. ടൈലി ഉണ്ട് പുലർചെ 4-45. ടൈലി ഉണ്ട് രാവിലെ 6-10. ടെലി ഉണ്ട് - രാവിലെ 7 -30. ടൈലി ഉണ്ട് വീടിയോയിൽ ആദ്യം ഉള്ളാൾ ഇറങ്ങുന്നത് മാറ്റിമംഗലൂരു സെ ട്രൽ ഇറങ്ങി ബസ്സ്റ്റാറ്റിൽ വരുക അവിടെ നിന്നും ഉള്ളാൾ ദർഗാ എന്ന് പ്രത്യക്കം പറയണം ദർഗാ എന്ന് പറയാൻ മറക്കരുത് ബന്ദർ മക്കാം ബസ്റ്റാറ്റ് അടുത്താണ് ദുഹാ യിൽ ഈ പാവത്തിനെ മറക്കരുത്

  • @Safarrut55

    @Safarrut55

    4 ай бұрын

    തിരിച്ച് ഉച്ചക്ക് 1 മണി മുതൽ 6 മണി വരെ ട്രൈൻമംഗലുര് സെ ട്രൽ നിന്നും എടുക്കുന്നത് ഉണ്ട് വെകുന്നരം 5-30 ന് 6-14 നും ഇത് കൈ ഞാൻ ലോങ്ങ് വണ്ടി തിരക്കാകും

  • @hmt5316

    @hmt5316

    22 күн бұрын

    kzread.info/dash/bejne/qIaVraycmNC0mM4.htmlsi=_N3NNv5OStNLDg2c

  • @ibrahimkutty8128
    @ibrahimkutty8128Ай бұрын

    ഉള്ളാളത്തേക്ക് പാസഞ്ചർ ട്രൈൻ പട്ടാമ്പി എത്തുന്ന സമയം പറയാമോ

  • @Safarrut55

    @Safarrut55

    Ай бұрын

    പട്ടാമ്പിയിൽ നിന്നും ഉള്ള ഉള്ളാളം പോകാൻ ഉദ്ദേശിക്കുന്നുണ്ട് എങ്കിൽ പട്ടാമ്പിയിൽ നിന്ന് നിങ്ങൾ മംഗ മംഗളൂരു സെൻട്രൽ അതായത് മംഗലാപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങുക അവിടെനിന്നും ബസ് സ്റ്റാൻഡിലേക്ക് ഏതുസമയത്തും ചെറിയ വണ്ടികൾ ഉണ്ടാകും 10 രൂപ നൽകി ബസ് സ്റ്റാൻഡിൽ എത്തുക നടക്കാൻ ഉള്ള ദൂരം ഉള്ളു നിങ്ങൾക്ക് എത്മാർഗവും എടുക്കാം അവിടെ നിന്നും നേരെ 13 രൂപ കൊടുത്താൽ ഉള്ളാളം മഖാമിലെ വഴിയിൽ കൊണ്ട് ബസ്സ് നമ്മളെ ഇറക്കിവിടും അതേസമയം ഉള്ളാളം സ്റ്റോപ്പ് ഉള്ള ട്രെയിനിന് നിങ്ങൾ ഇറങ്ങിയാലും സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ അടുത്ത് നിങ്ങൾക്ക് ബസ് കിട്ടുന്ന സ്ഥലത്തേക്ക് നടക്കണം അവിടുന്ന് ബസിന് 14 രൂപ കൊടുത്ത് മഖാമിൻ്റെ അടുത്തേക്ക് വരണം എല്ലാ ബസ്സുകളും നിർത്തുന്ന സ്ഥലത്തിൽ നിന്നും കുറച്ച് നടക്കാനുണ്ട് മക്കയിലേക്ക് ഉള്ളാളം ദർഗ യിലേക്ക് എന്ന് പറഞ്ഞാൽ അവർ ഇറക്കി തരും കൂടുതൽ ട്രെയിനുകൾക്കും അവിടെ സ്റ്റോപ്പ് ഇല്ലാത്തതുകൊണ്ട് നിങ്ങൾക്ക് നേരെ മംഗലാപുരത്തേക്ക് കയറി വരലാണ് ഏറ്റവും നല്ലത് മംഗലാപുരത്തെക്ക് ഏത് സമയത്തും ട്രെയിൻ ഉണ്ട് ട്രെയിന് ടൈം ഞാനതിൽ തരാം ഈ സമയമാകുമ്പോൾ നിങ്ങൾ പട്ടാമ്പിയിൽ എത്തിയാൽ നിങ്ങൾക്ക് നേരെ മംഗലാപുരം സെൻട്രൽ ലേക്ക് ട്രെയിൻ കിട്ടും എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിച്ചോളൂ രാത്രി 2-20 Am. to. 10 AM എത്തും പുലർച്ചെ 4-25 Am to 11-20 Am എത്തും പുൾച്ചെ 5-55 Am 12- AMഎത്തും മൂന്ന് ട്രെയി നിങ്ങൾക്ക് സമയം വിട്ടിട്ട് ഉണ്ട്ഞാൻ ഈ ട്രെയിനിൽ എല്ലാ ദിവസവും ഓടുന്നുണ്ട് സ്ലീപ്പർ ടിക്കറ്റ് കിട്ടണമെങ്കിൽ മുൻകൂട്ടി വാങ്ങണം സ്ലീപ്പർ അല്ലാതെ ജനറൽ ആയി പോവുകയാണെങ്കിൽ നേരെ റെയിൽവേ സ്റ്റേഷനിൽ പത്തുമിനിറ്റ് മുംബൈ എത്തി വേഗം ടിക്കറ്റ് കൗണ്ടറിൽ എത്തി മംഗലാപുരം സെൻട്രൽ എന്നു പറഞ്ഞാൽ അവർ ടിക്കറ്റ് തരും നിങ്ങൾക്ക് അവിടേക്ക് എത്താൻ ജനറൽ ടിക്കറ്റെടുക്കാൻ 140 രൂപ ചിലവ് വരും സ്ലീപ്പർ ആണെങ്കിൽ 230 സ്ലീപ്പർ ടിക്കറ്റ് നാലുദിവസം മുംബെ എടുക്കണം ജനറൽ ഏതുസമയവും അവിടെ കിട്ടും നാലുമണി യുടെയും അഞ്ചു മണിയുടെയും ട്രെയിനാണ് നിങ്ങൾക്ക് എളുപ്പം എന്നാൽ ഉള്ളാളം പോയി വൈകുന്നേരത്തെ ട്രെയിനിന് തിരിച്ച് നാട്ടിലേക്കും വരാം രാത്രി 10 മണിയാകുമ്പോഴേക്കും തിരിച്ചു നാട്ടിലും എത്താവുന്നതാണ് കുറച്ചു ഭക്ഷണം എന്തെങ്കിലും കയ്യിൽ പിടിച്ചു കഴിഞ്ഞാൽ മക്കാമിൽ എത്തിയ നിങ്ങൾക്ക് അവിടുന്നു അത് കഴിക്കാവുന്നതാണ് മഖാമിലെ ഹോട്ടലുകൾ ഒന്നും വേണ്ടത്ര വൃത്തി പോരാ കയിൽ കരുതിയ ഭക്ഷണവും കഴിച്ച് സിയാറത്ത് ചെയ്ത് നേരെ അവിടെ നിന്നും മംഗലാപുരത്തേക്ക് തന്നെ കയറി തിരിച്ച് റെയിൽവേ സ്റ്റേഷനിലെത്തി നാട്ടിലേക്ക് ടിക്കറ്റ് എടുക്കാവുന്നതാണ് പട്ടാമ്പി എന്ന് പറഞ്ഞാൽ ടിക്കറ്റിന് നേരം വൈകും എങ്കിൽ തൊട്ടടുത്ത വലിയ സ്റ്റേഷനിലേക്ക് ഏതുസമയത്തും ടിക്കറ്റ് കിട്ടും ഇനി എന്തെങ്കിലും ഉണ്ടെങ്കിൽ ചോദിക്കുക പറഞ്ഞു തരാം

  • @sidheeqaliup1535
    @sidheeqaliup153522 күн бұрын

    .ee maittilekku paisayum mudakki enthinu pokunnu pooda parikkaano.

  • @NajuNamiZubi
    @NajuNamiZubi4 ай бұрын

    മാഹിയിൽ നിന്ന് വരാനുള്ള് വഴി പറയുമോ

  • @hmt5316

    @hmt5316

    22 күн бұрын

    kzread.info/dash/bejne/qIaVraycmNC0mM4.htmlsi=_N3NNv5OStNLDg2c

  • @MuhammedSafad-ye2xj
    @MuhammedSafad-ye2xj9 ай бұрын

    പുത്തംപള്ളിക് പോകുന്ന ബസ് എങ്ങനെയാണ് എന്ന് പറഞ്ഞ് തരോ

  • @Safarrut55

    @Safarrut55

    9 ай бұрын

    കോഴിക്കോട് നിന്നും പരപ്പനങ്ങാടി വൈ പോകുന്ന ഗുരുവാഴൂര് KSRTC യിൽ കയറി വെളിയംക്കോട് കൈഞ്ഞ് അടുത്ത stopപാലപ്പെട്ടിയിൽ ഇറങ്ങുക്ക അവിടെ നിന്നും പെരുമ്പടപ്പ് പുത്തൻപള്ളി ബസ്സ് കിട്ടും പടപ്പാൾ ഇറങ്ങി അയിലക്കാട് വൈ പുത്തൻപള്ളി ബസ്സ് കിട്ടും ചങ്ങരംകുളം ഇറങ്ങി പെരുമ്പടപ്പ് പുത്തൻപള്ളി ബസ്സ് കിട്ടും ഈ റൂട്ട് ആണ് എളുപ്പം എന്ന് എൻ്റെ ധാരണ

  • @Safarrut55

    @Safarrut55

    9 ай бұрын

    നിങ്ങളുടെ സ്ഥലം എവിടെയാണ്

  • @salees971
    @salees9713 ай бұрын

    താമസിക്കാൻ സൗകര്യമുണ്ടോ

  • @Safarrut55

    @Safarrut55

    3 ай бұрын

    താമസസൗകര്യം മഖാമിന്റെ അടുത്തുതന്നെ ചെറിയ ഫീസിന് റൂമുണ്ട് പിന്നീട് റൂം എടുക്കാതെ പരിസരത്ത് തന്നെ താമസിക്കാൻ താല്പര്യമുള്ളവർക്ക് ഗ്രൗണ്ടിൽ ഉറങ്ങാവുന്നതാണ് ബാത്റൂം സൗകര്യങ്ങളൊക്കെ അവിടെ മഖാം കമ്മിറ്റിയുടെ തന്നെ ഉണ്ട് അത്തരം വിഷയങ്ങളിൽ മഖാമിൽ നല്ല സുഖമാണ് പ

  • @jaferkanmanam9234
    @jaferkanmanam923429 күн бұрын

    തിരൂരിൽ നിന്നും ഇല്ലേ

  • @shaikalikv8775

    @shaikalikv8775

    29 күн бұрын

    പുലർച്ചെ 3:45 നു തിരൂരിൽ എത്തും

  • @jaferkanmanam9234

    @jaferkanmanam9234

    14 күн бұрын

    🤔

  • @jaferkanmanam9234

    @jaferkanmanam9234

    7 күн бұрын

    തിരൂരിൽ 3:35 ആണോ എത്തുന്നത്

  • @Safarrut55

    @Safarrut55

    7 күн бұрын

    @jaferkanmanam9234 - പുലർച്ചെ 3 25 ന് എല്ലാദിവസവും ട്രെയിൻ ഉണ്ട് മംഗലാപുരം സെൻട്രൽ ലേക്ക് ടിക്കറ്റ് എടുക്കുക ഉള്ളാളം എടുക്കരുത് അത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് ഉള്ളാളം ഇറങ്ങി കുറച്ചു നടന്നിട്ട് ബസ്സ് കയറണം സുഖകരവും ഏറ്റവും നല്ലതും മംഗലാപുരം സെൻട്രൽ ഇറങ്ങി അവിടെ നിന്നും മംഗലാപുരം ബസ് സ്റ്റാൻഡിലേക്ക് 10 രൂപയ്ക്ക് ബസ് കയറി അവിടെ നിന്നു ഉള്ളളത്തേക്ക് ബസ്സു കയറുക ഈ റൂട്ടിൽ ഏത് സമയവും വാഹനം കിട്ടും ഉള്ളാളം ഇറങ്ങിയാൽ കുറച്ചുസമയം കാത്തിരുന്നാൽ മാത്രം ബസ് കിട്ടുകയുള്ളൂ 3 45 ന് എല്ലാദിവസവും ട്രൈൻ ഇല്ല എന്തെങ്കിലും അഭിപ്രായം ഉണ്ട് എങ്കിൽ കമാൻ്റിൻ പലർക്കും ഞാൻ കൊടുത്ത മറുപടി നോക്കിയാൽ എല്ലാ സംശയങ്ങളും തീരുന്നതാണ് അതിൽ ഫുൾടൈം ഞാൻ കൊടുത്തിട്ടുണ്ട് പുറപ്പെടുന്നതും എത്തുന്നതും എല്ലാസമയവും കമാൻ്റിൽ ഓരോരുത്തർക്കും ഞാൻ കൊടുത്ത മറുപടി ഒരോന്നും നിങ്ങൾ ചെക്ക് ചെയ്താൽ മതി സംശയം തീരും ഇനിയും എന്തെങ്കിലും ഉണ്ടെങ്കിൽ നിങ്ങൾ ചോദിച്ചാൽ ഞാൻ പറഞ്ഞുതരാം

  • @Safarrut55

    @Safarrut55

    7 күн бұрын

    @jaferkanmanam9234 - പുലർച്ചെ 3 25 ന് എല്ലാദിവസവും ട്രെയിൻ ഉണ്ട് മംഗലാപുരം സെൻട്രൽ ലേക്ക് ടിക്കറ്റ് എടുക്കുക ഉള്ളാളം എടുക്കരുത് അത് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് ഉള്ളാളം ഇറങ്ങി കുറച്ചു നടന്നിട്ട് ബസ്സ് കയറണം സുഖകരവും ഏറ്റവും നല്ലതും മംഗലാപുരം സെൻട്രൽ ഇറങ്ങി അവിടെ നിന്നും മംഗലാപുരം ബസ് സ്റ്റാൻഡിലേക്ക് 10 രൂപയ്ക്ക് ബസ് കയറി അവിടെ നിന്നു ഉള്ളളത്തേക്ക് ബസ്സു കയറുക ഈ റൂട്ടിൽ ഏത് സമയവും വാഹനം കിട്ടും ഉള്ളാളം ഇറങ്ങിയാൽ കുറച്ചുസമയം കാത്തിരുന്നാൽ മാത്രം ബസ് കിട്ടുകയുള്ളൂ 3 45 ന് എല്ലാദിവസവും ട്രൈൻ ഇല്ല എന്തെങ്കിലും അഭിപ്രായം ഉണ്ട് എങ്കിൽ കമാൻ്റിൻ പലർക്കും ഞാൻ കൊടുത്ത മറുപടി നോക്കിയാൽ എല്ലാ സംശയങ്ങളും തീരുന്നതാണ് അതിൽ ഫുൾടൈം ഞാൻ കൊടുത്തിട്ടുണ്ട് പുറപ്പെടുന്നതും എത്തുന്നതും എല്ലാസമയവും കമാൻ്റിൽ ഓരോരുത്തർക്കും ഞാൻ കൊടുത്ത മറുപടി ഒരോന്നും നിങ്ങൾ ചെക്ക് ചെയ്താൽ മതി സംശയം തീരും ഇനിയും എന്തെങ്കിലും ഉണ്ടെങ്കിൽ നിങ്ങൾ ചോദിച്ചാൽ ഞാൻ പറഞ്ഞുതരാം

  • @saidalavikuzhikandan9869
    @saidalavikuzhikandan9869 Жыл бұрын

    മൂന്നു സ്ഥലങ്ങളിലേക്കാണ് പുണ്യയാത്ര അനുവദിച്ചിട്ടുള്ളത്, മക്ക മദീന, ബൈത്തുൽ മുഖദ്ദസ് പിന്നെയെന്തിനാണ് സിയാറത്ത് ടൂർ എന്ന ഓമനപ്പേരിട്ട് ഇത്രം സ്ഥലങ്ങളിലേക്ക് ജനങ്ങളെ ക്ഷണിക്കുന്നത്

  • @Safarrut55

    @Safarrut55

    Жыл бұрын

    ഉമ്മാൻ്റെ വീട്ടിൽ നിൽക്കാൻ പോകാൻ പറ്റുമോ? നമ്മൾ ഇഷ്ടപ്പെടുന്ന മഹാൻമാരെ മഖാം സിയാറത്ത് ചൈത് ഫാത്തിഹ ഓതിയാൽ എന്താണ് കായപ്പം

  • @saidalavikuzhikandan9869

    @saidalavikuzhikandan9869

    Жыл бұрын

    @@Safarrut55 ഉമ്മാൻറെ വീട്ടിൽ പോകുന്ന പോലെയാണോ താങ്കൾ മഖ്ബറ യിലേക്ക് പോകുന്നത് വല്ലാത്ത കൗമ് പിന്നെ നിങ്ങൾ അവിടെ പോയിട്ട് സലാം പറയൽ മാത്രമാണോ ചെയ്യുന്നത് അവരോട് നേരിട്ട് അങ്ങ്ചോദിക്കല്ലേ വേണ്ടത് എല്ലാം അവിടെയാണ് നിങ്ങൾക്ക് തെറ്റ് പറ്റുന്നത് അത് നബി സല്ലല്ലാഹു അലൈഹിവസല്ലം പഠിപ്പിച്ചിട്ടില്ല

  • @Safarrut55

    @Safarrut55

    Жыл бұрын

    നിനോട് ആരാണ് പറഞ്ഞത് അവരോട് നെരിട്ട് ചോതിക്കും എന്ന് ബിസ്മില്ലാ ...' ചൊല്ലിയാണ് ഞങ്ങൾ തുടങ്ങുന്നത്

  • @user-jm6su4jb1b

    @user-jm6su4jb1b

    24 күн бұрын

    ബിസ്മില്ലാഹി കൊണ്ടും അവരോട് ചോദിക്കാൻ പാടില്ല അവർക്ക് കാണാനോ കേൾക്കാനോ അറിയുവാനുള്ള കഴിവില്ല ഖിയാമത്ത് നാൾ എന്നാണ് സംഭവിക്കുന്നത് എന്ന് പോലും അവർക്കറിയില്ല ഏത് അവസ്ഥയിലാണ് എന്നുള്ളത് അല്ലാഹുവിന് മാത്രം അറിയാം ഇസ്ലാം പഠിപ്പിക്കുന്നത് ഇതാണ് എന്തിനാണ് ഇല്ലാത്ത വിശ്വാസത്തെ ദിനിൽ കൂട്ടിച്ചേർക്കുന്നത് അങ്ങനെ കബറാളികളോട.ചോദിക്കുന്നത് ശിർക്കാണ് ശിർക്ക് ചെയ്തുകൊണ്ട് ഒരാൾ മരിച്ചു പോയാൽ അവൻ കാലാകാലം നരകത്തിലായിരിക്കും

  • @user-jm6su4jb1b

    @user-jm6su4jb1b

    24 күн бұрын

    എന്തിനാണ് മനുഷ്യ ശിർക്കിലേക്ക്ആളുകളെ നയിക്കുന്നത്

  • @Abdullatheef-vt4fg
    @Abdullatheef-vt4fgАй бұрын

    പ്രളയം മാറണം എങ്കിൽ ഈ പുത്തെൻ ആചാരം മാറണം.. മുസലിയസക്കന്മാരുടെ ഈമാനും പുതുക്കപെടണം ആവശ്യങ്ങൾ മനുഷ്യരോട് അവര് ആറുമാകട്ടെ നബി മാർ ആകട്ടെ പറയാതെ അള്ളാഹു വിനോട് പറയുക

  • @Safarrut55

    @Safarrut55

    Ай бұрын

    വിവരമില്ലായ്മ അലങ്കാരമാക്കി കൊണ്ടു നടക്കരുത് നമ്മുടെ അല്ലാഹു സുബ്ഹാനവുതാല നമുക്ക് വേണ്ടി തന്നതാണ് നമ്മുടെ പ്രവാചകരെ അല്ലാഹുവിനെ വിശ്വസിക്കുന്നവർ അവിടുത്തെ പ്രവാചകരിലും വിശ്വാസം അർ അർപ്പിക്കണം അല്ലാഹു സുബ്ഹാനഹു തഹല വിശുദ്ധ ഖുർആനിലൂടെ പറയുന്നുണ്ട് തങ്ങളെ നിങ്ങളോട് ചോദിച്ചവരെ നിങ്ങൾ മടക്കി വിടരുത് അതിൽ നിന്നും നമുക്ക് മനസ്സിലാക്കാം തങ്ങളുടെ അടുത്ത് ചോദിക്കാം നമ്മളു ടെ അല്ലാഹു മുത്ത് നബിയാണ് എന്ന് നമ്മൾ വിശ്വസിച്ചിട്ടല്ല ചോദിക്കുന്നത് അതേസമയത്ത് നമ്മുടെ പ്രവാചകനാണ് എന്ന് കരുതിയിട്ടാണ് ആദ്യം നാലക്ഷരം പഠിക്കണം സുഹൃത്തേ അല്ലെങ്കിൽ മിണ്ടാതിരിക്കണം നാളെ മഹ്ശറയിൽ എത്തിയാൽ അല്ലാഹുവിൻറെ കോടതിയിൽ നിന്നും നമ്മൾ ചൊല്ലുന്നത് സഫാഹത്തിന് ഓടിയെത്തുന്നത് മുത്ത് നബിയുടെ അടുത്തേക്ക് ആണ് അള്ളാ ഹുവിൻ്റെ അടുത്ത് എന്തെ പോവാത്തഅത് മുത്ത് നബി നമുക്ക് വാങ്ങിത്തരും എന്ന ഉറപ്പാണ് നമുക്കുള്ളത് എഴുതിയാൽ തീരാത്ത മറുപടിയുണ്ട് പക്ഷേ എഴുതി തീർക്കാൻ സമയമില്ല അതിനൊക്കെ ഒരുപാട് ബുദ്ധിമുട്ടാണ് നിങ്ങൾ ആകുന്ന സമയത്ത് പഠിക്കാതെ ഇപ്പോൾ മറ്റുള്ളവരെ വിമർശിക്കുന്നതിൽ യാതൊര കഴമ്പുമില്ല നല്ല അറിവുള്ളവരുടെ അടുത്ത് പോയി പഠിക്കുക അല്ലെങ്കിൽ അറിയാത്ത കാര്യം മിണ്ടാതിരിക്കുക

  • @jahirhussain2469
    @jahirhussain24697 ай бұрын

    English raiding Malayalam don't know

  • @Abdulmajeed-mb6jc
    @Abdulmajeed-mb6jc28 күн бұрын

    ജിന്ന് മുജാഹിദിന് ഹാല് ഇളകുന്നു

  • @user-fe6sf9lg5j
    @user-fe6sf9lg5j29 күн бұрын

    പുണ്യം പ്രതിഷിച്ച മൂന്ന് പള്ളിയിലേക്ക് മാത്ര ചെയ്യുക ഉള്ളാൾ ശിർക്കിൻ്റെ കോട്ടയാണ്

  • @Safarrut55

    @Safarrut55

    29 күн бұрын

    എവിടെനിന്നെങ്കിലും ആരെങ്കിലും ഒരു മുറി ഹദീസ് നിങ്ങൾക്ക് പറഞ്ഞുതരും അതുകേട്ട് ഫത്‌വ പറയൽ അല്ലാതെ വേറെ എന്ത് പണിയാണ് നിങ്ങൾക്കറി യുക

  • @shahidzubair4250

    @shahidzubair4250

    28 күн бұрын

    മറ്റുള്ളവരുടെ ചോര കുടിക്കുന്ന ഡ്രാക്കുളയാണ് വഹബീസ്

  • @Safarrut55

    @Safarrut55

    28 күн бұрын

    100 % ശരിയാണ് എവിടെനിന്നെങ്കിലും കിട്ടിയ ഒരു മുറി ഹദീസ് അവരുടെ കയ്യിൽ ഉണ്ടാകും അതും വെച്ച് വലിയ വലിയ പണ്ഡിതന്മാരെ ചോദ്യം ചെയ്യുവാൻ യാതൊരു ലജ്ജയും അവർക്കുണ്ടാകുന്നതല അത് മനസ്സിലായാലും അതിൽ കടന്ന് മെഴുകും അതാണ് അവരുടെ സ്വഭാവം

  • @shahidzubair4250

    @shahidzubair4250

    28 күн бұрын

    @@Safarrut55 ആ ശൈത്താന്മാർക് നിങ്ങൾ മറുപടി കൊടുക്കേണ്ട. ഖിയമത് നാൾ വരെ അവർ ഇങ്ങനെ തന്നെയായിരിക്കും. നിങ്ങൾ മുന്നോട്ട് പോകുക. അവർക്ക് ഇഷ്ടമല്ലെങ്കിൽ വിഡിയോ നോക്കാതിരുന്നാൽ പോരെ. ഡ്രാക്കുള ടീംസ് ആണ് അവർ. സംഘിയേകാളും വിഷമാണ് വഹാബീസ്

  • @kcmoideenkutty138

    @kcmoideenkutty138

    28 күн бұрын

    പുണ്യ ആത്മാക്കളുടെ മഖ്ബറ സിയാറത്ത് പുണ്യമുള്ളതാണ് ജ്ജ് എവിടെ നിന്ന് പഠിച്ചതാണ്

  • @jaferkanmanam9234
    @jaferkanmanam923414 күн бұрын

    ഇക്ക ഇങ്ങളെ നമ്പർ ഒന്ന് തരുമോ

  • @Safarrut55

    @Safarrut55

    14 күн бұрын

    കമാൻഡ് ബോക്സിൽ ഏതുസമയത്തും നമ്മൾ ശ്രദ്ധിക്കുന്നുണ്ട് നമ്പർ വിടുന്നത് കൊണ്ട് പ്രശ്നം ഉണ്ടായിട്ടല്ല ഒരുപാട് മേഖലയിൽ നിന്നും ആ നമ്പറിലേക്ക് കോളുകൾ വരുന്നത് വലിയ പ്രസനം ഉണ്ടാക്കുന്നു നിങ്ങളുടെ ആവശ്യം എന്താണ് എന്ന് പറഞ്ഞാൽ തീർച്ചയായും കുറച്ച് സമയത്തിന് ഞാൻ നമ്പർ തരാം അല്ലാതെ നിങ്ങളോട് നമുക്ക് യാതൊരു വിദ്വേഷവും ഇല്ല ഒന്നു മറുപടി തരുക എന്താണ് വിഷയം ട്രെയിനിൻ്റെ ടൈം മറ്റ് ഈ യാത്രയായി ബന്ധപ്പെട്ട് എന്ത് ചോദിച്ചാലും ഉടൻ മറുപടി തരുന്നതാണ്

  • @Safarrut55

    @Safarrut55

    14 күн бұрын

    അർജൻ്റാണ് എങ്കിൽ കുറച്ച് സമയത്തിന് ഞാൻ വിട്ടു തരുന്നതാണ് ഒന്ന് ലൈനിൽ മറുപടി തന്നാൽ തരാം

Келесі