Reply To Anish Kavalam |അനീഷ് കുട്ടപ്പായിക്കുള്ള ഐ ടു ഐ ന്യൂസിന്റെ മറുപടി

Reply To Anish Kavalam
അനീഷ് കുട്ടപ്പായിക്കുള്ള ഐ ടു ഐ ന്യൂസിന്റെ മറുപടി
Join this channel to get access to perks:
/ @i2inews
© 2022 i2i News
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
--------------------------------------------------------------------------------
#ReplyToAnishKavalam #i2iNews #SunilMathewLatest #AnishKavalam #AnishKavalamOfficial #OommenChandy #SwapnaSuresh #
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 918

  • @goodthings1261
    @goodthings1261 Жыл бұрын

    ഞാൻ തെറ്റ് ചെയ്തിട്ടില്ല എന്ന് ആ വേദിയിൽ എന്തുകൊണ്ട് അനീഷ്‌ കാവാലം പറയുന്നില്ല. വലിയ പാപത്തെ കുറിച്ച് ദൈവത്തോട് പറഞ്ഞോളാം എന്ന് പറഞ്ഞപ്പോൾ ആ ഒറ്റ വാക്കിൽ എല്ലാത്തിനും എനിക്ക് ഉത്തരം കിട്ടി. 🙏🏻

  • @apostles4072

    @apostles4072

    Жыл бұрын

    കറക്റ്റ്

  • @tijinm.n9913

    @tijinm.n9913

    Жыл бұрын

    അങ്ങനെ ആണ് എനിക്കും തോന്നുന്നേ, ആ ഇനി എന്താണോ ആവോ സത്യം പുറത്തു വരട്ടെ

  • @vmjohn2684

    @vmjohn2684

    Жыл бұрын

    Ivan pottana!!!?

  • @sherinthampi2743

    @sherinthampi2743

    Жыл бұрын

    ശെരിയായിരിക്കാം പക്ഷെ ഇതിനു ഒരു തീരുമാനം വേണ്ടേ

  • @apostles4072

    @apostles4072

    Жыл бұрын

    ഉടായിപ്പ് അല്ലാതെ, സുനിൽ കറക്റ്റ് ആണ്

  • @Jesuslovesyou14300
    @Jesuslovesyou14300 Жыл бұрын

    സുനിലിന്റെ വള വള കേക്കാൻ അല്ല ആൾക്കാരു ഇരിക്കുന്നത്‌. ചുമ്മാ ഞഞ്ഞാ പുഞ്ഞാ പറയാതെ തെളിവുകൾ പുറത്ത്‌ വിടൂ. അല്ലെങ്കിൽ നിർത്തിട്ട്‌ പോകൂ.

  • @yolo5845

    @yolo5845

    Жыл бұрын

    തെളിവ് കൊടുക്കാൻ അയാൾ വന്നല്ലോ എന്നിട്ട് എന്താ അത് സമ്മതിക്കാഞ്ഞത്.. 😂😂അപ്പൊ ഉത്തരം മുട്ടും അല്ലെ പാസ്റ്റർ ക്ക് 😂😂

  • @abrahamkoshy1598

    @abrahamkoshy1598

    Жыл бұрын

    മീഡിയയ്ക്ക് ഒരു മര്യാദയുണ്ട് തെളിവില്ലാതെ ആരെങ്കിലും ഇത്രയും നികൃഷ്ടമായ വീഡിയോ ഒന്ന് കണ്ടു നിനക്ക് അതു പറയേണ്ടിടത്തും കാണിക്കേണ്ടിടത്തും കാണിച്ചിരിക്കും

  • @abrahamkoshy1598

    @abrahamkoshy1598

    Жыл бұрын

    👍👍 siir sulte 100 % sunil വിശ്വാസികളെ പറഞ്ഞാൽ മതി സർ foollish

  • @babyeu7509

    @babyeu7509

    Жыл бұрын

    തെളിവ് കോടതിയിൽ ആണ് വേണ്ടത്.

  • @jijuvarughese8187

    @jijuvarughese8187

    Жыл бұрын

    അതേ..

  • @ashaa8479
    @ashaa8479 Жыл бұрын

    സകല രഹസ്യങ്ങളും വെളിപ്പെടുത്തുന്ന ഒരു സർവ്വശക്തിയുള്ള ദൈവം ഉണ്ട് ആര് സംസാരിച്ചാലും സത്യം മാത്രം സംസാരിക്കുക. നിസാര വാക്കിനും ന്യായവിധി ഉണ്ട് എന്ന് വചന പ്രകാരം ഓർക്കുന്നത് നല്ലതാ. 🙏🙏

  • @soorajr584

    @soorajr584

    Жыл бұрын

    നിങ്ങൾ ഒരു സ്ത്രീ ആണോ അയ്യോ കഷ്ട്ടം

  • @dr.k.t.varughese3151

    @dr.k.t.varughese3151

    Жыл бұрын

    മത്തായി 23:15 പ്രകാരം അനീഷ് പാപം ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ഇരട്ടി പാപത്തിന്റെ ഓഹരിക്കാരായി ഹെബ്‌റോൻ സഭയിലെ എല്ലാവരും മാറിയിട്ടുട്ടുണ്ട്. അവർ മാത്രമല്ല അനീഷിനെ വചനത്തിൽ നോക്കി നടത്തുന്ന ഗുരുവായി സ്വീകരിച്ചവർ എല്ലാം തന്നെ. അതുകൊണ്ടാണ് ഈ രണ്ടു കൂട്ടരും അനീഷിനു കവചം ഒരുക്കുന്നത്. യേശുവിന്റെ വചനം അറിയാവുന്നവർ വചനത്തിൽ കൂടി പറയൂ, ഈ രണ്ടു കൂട്ടരുടെയും പാപക്കറ എങ്ങനെ നീക്കി കളയും.അനീഷിന്റെ കാര്യം വിടു. അനേകായിരം കുഞ്ഞടുകൾക്കു ഉണ്ടായ നഷ്ടം ഏതു വിധത്തിൽ നികത്തും.

  • @mvmv2413

    @mvmv2413

    Жыл бұрын

    Pentecost ദൈവത്തിനു എന്ത് ശക്തിയാണ് ഉള്ളത്? ഉണ്ടെങ്കിൽ അവർ കൂട്ടയടി പിളർപ്പ്‌ നടത്താതെ ഒന്നിക്കില്ലേ? ഒറ്റ ജനറൽ കൺവെൻഷനിൽ എത്തില്ലേ? അതിനൊന്നും ഉള്ള കെൽപില്ല അവരുടെ ദൈവത്തിനു 😂🤣 അതല്ലേ ipc പിളർത്തി sharon ഉണ്ടാക്കിയത്. Indian pentecost മറുഭാഷ ശരി എങ്കിൽ അവരുടെ ദൈവം പിന്നെന്തിനാണ് അമേരിക്കൻ pentecost (Ag) മറുഭാഷ ഇവിടെ അനുവദിക്കുന്നത്? പാവം, അങ്ങേരു ഇതൊന്നും അറിയുന്നോ ആവോ? എന്നിട്ടോ? Orthodox വിട്ടു മലന്നു മുങ്ങിയവൻ orthodox മനോരമ തന്നെ ഇപ്പോഴും വായിക്കാൻ വിധിക്കപ്പെട്ടിരിക്കുന്ന ഗതി കേട് !! ഹഹ... M varghese

  • @sreejusree1439

    @sreejusree1439

    Жыл бұрын

    @@dr.k.t.varughese3151 ithokke parayan oru thelivum kittiyittillallo brother pinne engane

  • @jessyvarghese519

    @jessyvarghese519

    Жыл бұрын

    🤣🤣🤣🤣

  • @_rehaboth_9636
    @_rehaboth_9636 Жыл бұрын

    ഇയ്യാൾ ഇതെന്തൊക്കെയാ പറയണേ 45 ലക്ഷത്തിന്റെ തെളിവ് കാവാലം ചോദിച്ചിട്ട് ഞഞ്ഞാ പിഞ്ഞാ പറയുന്നോ 😡അപ്പൊ അത് വ്യാജ വാർത്തായല്ലാരുന്നുന്നോ സുനിലേ 😡ചാനലിന്റെ പേര് മാറ്റി എരിവും പുളിയും എന്നാക്കിക്കോ 😃😆

  • @doxy6417

    @doxy6417

    Жыл бұрын

    സത്യം 😹😹🤭🤭😌😌

  • @tserieos8505

    @tserieos8505

    Жыл бұрын

    45അവിടെ നിക്കട്ടെ മറ്റേ കാര്യം പറയു... ബ്രദർ 😊😊🤭🤭

  • @_rehaboth_9636

    @_rehaboth_9636

    Жыл бұрын

    @@tserieos8505 ബ്രദർ അത് സത്യമാണെങ്കിൽ അദ്ദേഹത്തെ തീർച്ചയായും സിശ്രുഷയിൽ നിന്നും മാറ്റി നിർത്തപ്പെടും അപ്പൊ അത് മാത്രം പറഞ്ഞാൽ പോരെ എരിവും പുളിയും എന്തിനാ ❓️ ഫോൺ വിളിച്ചു പറഞ്ഞു എന്ന തെളിവുമായി വന്നാൽ വിശ്വാസയോഗ്യമാകുമോ ❓️

  • @nelsonsam3291
    @nelsonsam3291 Жыл бұрын

    45 ലക്ഷത്തിന്റെ വീട് വെച്ചതിന്റെ തെളിവ് രണ്ടു ദിവസത്തിനകം പറഞ്ഞാൽ, ഗുരുതര ആരോപണത്തിന് പിന്നെ മറുപടി തരും എന്നല്ലേ പാസ്റ്റർ തന്നെ ഞായറാഴ്ച പറഞ്ഞത്, അപ്പോൾ ആദ്യം വീടും സ്ഥലവും എവിടെ? ആർക്ക്? എപ്പോൾ? എന്ന് പറഞ്ഞാൽ പ്രധാന ആരോപണത്തിന്റെ സത്യാവസ്ഥ ജനങ്ങൾ അറിയില്ലേ 😂അപ്പോൾ ഇനി paster വീടെവിടെയാണ് വെച്ചതെന്ന് മാത്രം പറയുക, ബാക്കി എല്ലാം പിന്നെ അറിയും

  • @thomaschacko5810

    @thomaschacko5810

    Жыл бұрын

    Edo koppe. Veedu vechathano main issue? Main issue vinu Marupady Parayuka alle adyum vendathu.? Thann entha potten kalikkukatano? Venda ketto? Jyan vallathumokke vilichu parayum.

  • @johncoommen7513

    @johncoommen7513

    6 ай бұрын

    വീട് കുണ്ടൻ വെച്ചുകൊടുത്തു

  • @satheeshananthapuri7864
    @satheeshananthapuri7864 Жыл бұрын

    I2i അയാൾ ചോദിച്ച തെളിവ് നിങ്ങൾ കൊടുക്കാൻ ബാധ്യസ്ഥൻ ആണ്. കാരണം ചെറുതായാലും വലുതായാലും നിങ്ങളുടെ ആരോപണത്തിനാണ് അയാൾ തെളിവ് ചോദിച്ചത്. ഇപ്പോൾ അയാൾ ആണോ മുങ്ങുന്നത് അതോ നിങ്ങൾ ആണോ? ഈ മനസാക്ഷിയും തണുപ്പും ഒക്കെ അയാൾക്കു ഉത്തരം കൊടുക്കാൻ തങ്ങൾക്കു കഴിയാഞ്ഞോ അതോ?????????

  • @savetheworld4693

    @savetheworld4693

    Жыл бұрын

    നിങ്ങൾ പൊട്ടൻ ആണോ 🤭🤭

  • @JohnsonKJJohn

    @JohnsonKJJohn

    Жыл бұрын

    വീടിൻറെ കാര്യം അവിടെ നിൽക്കട്ടെ അതൊരു വലിയ പാപം എന്ന് പറയാൻ പറ്റില്ല. മറ്റേ കാര്യം .അതിനെക്കുറിച്ച് എന്തെങ്കിലും മറുപടി വേണ്ടേ?

  • @sajithomas9247

    @sajithomas9247

    Жыл бұрын

    ആർക്ക് വീട് വാങ്ങികൊടുത്തു എവിടെ കൊടുത്തു ആരോട് വാങ്ങി ഇതെല്ലാം വ്യക്തമാക്കൂ

  • @rajimathews8999

    @rajimathews8999

    Жыл бұрын

    Yes..This you must give to prove i2i news credibility

  • @satheeshananthapuri7864

    @satheeshananthapuri7864

    Жыл бұрын

    @@JohnsonKJJohn അതെന്താ. സുനിൽ പറഞ്ഞില്ലേ വീടിന്റ കാര്യം? അയാൾക്കു തെളിവ് ഇല്ലാതെ "തള്ളിയത് ചോദിച്ചാൽ നിൽക്കട്ടെ "? അയാൾ മാന്യൻ ആണെങ്കിൽ തെളിവ് കൊടുക്കട്ടെ അല്ലെ എന്ന് അയാൾ തീരുമാനിക്കട്ടെ.

  • @thampithomas6359
    @thampithomas6359 Жыл бұрын

    45ന്റെ തെളിവ് നൽകൂ സുനിൽ

  • @asaphnixon9253
    @asaphnixon9253 Жыл бұрын

    നിങ്ങൾ സത്യമല്ലേ പറയുന്നത് അത് ഞങ്ങൾ അംഗീകരിക്കുന്നു പക്ഷേ അദ്ദേഹം പറഞ്ഞ ചോദ്യത്തിന് മറുപടി വ്യക്തമായ കൊടുക്കാൻ പറ്റുമോ

  • @paulinethomas1160
    @paulinethomas1160 Жыл бұрын

    പാട്ടും കുറ്റം പറച്ചിലും ചവിട്ടു നാടകവും 💯

  • @philipjichacko1903
    @philipjichacko1903 Жыл бұрын

    Mr.sunil താങ്കൾ ആ വീടും സ്ഥലവും വാങ്ങിയതിൻ്റെ വിവരങ്ങൾ വെളിപ്പെടുത്താതെ ... എങ്ങനെ പിൻമാറുന്നു... വിവരങ്ങൾ കൊടുക്കുമ്പോൾ പുള്ളി ബാക്കി കാര്യങ്ങൾ പറയുമല്ലോ.

  • @goodthings1261

    @goodthings1261

    Жыл бұрын

    അദേഹത്തിന്റെ പ്രധാന ആരോപണം സംബന്ധിച്ചു ഉത്തരമില്ല. അതുമായിട്ടു ബന്ധപ്പെട്ടാണ് 45 ലക്ഷം വന്നത്. അതുകൊണ്ട് ആദ്യം ആരോപണത്തിന്റെ ഉത്തരമാണ് പബ്ലിക്ലിനു വേണ്ടത്. വീടിന്റ തെളിവല്ല. അദേഹത്തിന്റെ മെസ്സേജ് കേൾക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ എനിക്കും അത് അറിയാൻ അവകാശം ഉണ്ട്. ഇല്ലെങ്കിൽ അദ്ദേഹം ഇതെല്ലാം നിഷേധിക്കട്ടെ. ഇതുവരെ ഈ ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചിട്ടില്ല അതാ എനിക്ക് മനസിലാവാത്തെ 🤔🤔🤔🤔🤔

  • @thomasjoy115
    @thomasjoy115 Жыл бұрын

    I was also waiting reply yesterday. But he tactfully replied. I am worried about that poor belivers attending his worship

  • @jomeshscaria2147

    @jomeshscaria2147

    Жыл бұрын

    അവർക്കൊക്കെ അയാളെ പേടിയും ആദരവുമാണ്.

  • @alwayssmile4002

    @alwayssmile4002

    Жыл бұрын

    True

  • @dr.k.t.varughese3151

    @dr.k.t.varughese3151

    Жыл бұрын

    @@jomeshscaria2147 മത്തായി 23:15 പ്രകാരം അനീഷ് പാപം ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ഇരട്ടി പാപത്തിന്റെ ഓഹരിക്കാരായി ഹെബ്‌റോൻ സഭയിലെ എല്ലാവരും മാറിയിട്ടുട്ടുണ്ട്. അവർ മാത്രമല്ല അനീഷിനെ വചനത്തിൽ നോക്കി നടത്തുന്ന ഗുരുവായി സ്വീകരിച്ചവർ എല്ലാം തന്നെ. അതുകൊണ്ടാണ് ഈ രണ്ടു കൂട്ടരും അനീഷിനു കവചം ഒരുക്കുന്നത്. യേശുവിന്റെ വചനം അറിയാവുന്നവർ വചനത്തിൽ കൂടി പറയൂ, ഈ രണ്ടു കൂട്ടരുടെയും പാപക്കറ എങ്ങനെ നീക്കി കളയും.അനീഷിന്റെ കാര്യം വിടു. അനേകായിരം കുഞ്ഞടുകൾക്കു ഉണ്ടായ നഷ്ടം ഏതു വിധത്തിൽ നികത്തും.

  • @jomeshscaria2147

    @jomeshscaria2147

    Жыл бұрын

    @@dr.k.t.varughese3151 @Dr.K.T. Varughese അവരെ ഒക്കെ പലപ്പോഴായി ചെറിയ സാമ്പത്തിക സഹായങ്ങൾ ഒക്കെ നല്കി പുള്ളിയെ ഒന്നും പറയാൻ സാധിക്കാത്ത രീതിയിൽ ആക്കിയിരിക്കുകയാവും , മറ്റു ആവശ്യങ്ങളിലൊക്കെ ഓടിചെല്ലുകയും ചെയ്യും പിന്നെ വചനഭാഗമെടുത്തുള്ള പേടിപ്പീരും അവർക്ക് പ്രതിഷേധം ഉണ്ടെങ്കിൽ പോലും ഒന്നും പറയാനും സാധിക്കില്ല, ഇത് വരുമാനം ഉള്ള പല പാസ്റ്റർമാരുടെയും പരിപാടി ആണ്, ഇവരുടെ പിടിയിൽ നിന്നും പുറത്തു വരുക വളരെ പ്രയാസമാണ്, അവരെ അടിമകളാക്കി വച്ചിരിക്കുകയാണ്(imotional blackmail). പിന്നെ പെന്തകോസ്ത് സഭക്കാകമാനം നാണക്കേടും ആയത് കൊണ്ട് നേതാക്കളും മിണ്ടില്ല പലരും ഇദ്ദേഹത്തിന്റെ ഫാൻസ് കാരും ആണ്.

  • @freedomfighter8459

    @freedomfighter8459

    Жыл бұрын

    it is not worship its chathen seva

  • @roseenaroy6122
    @roseenaroy6122 Жыл бұрын

    ആദ്യം താങ്കൾ പറഞ്ഞതിനോട് യോജിക്കാതെ നിങ്ങളോട് ദേഷ്യം ആയിരുന്നു.താങ്കൾ പറഞ്ഞത് സത്യം ആണെന്ന് ഞായറാഴ്ച്ച കൊണ്ട് മനസിലായി. ഇങ്ങേരുടെ ജീവിതം ഇല്ലാത്ത പ്രസംഗം കേൾക്കാൻ ഇരിക്കുന്നവരും ഇയാളെ പോലെ തന്നെയായിരിക്കണം 🤐

  • @Havetime123

    @Havetime123

    Жыл бұрын

    നമ്മളെ അന്ധരാക്കി ഇവർ സ്വയം വെളിച്ചം ആകുന്നു

  • @sathyam2sathyam424
    @sathyam2sathyam424 Жыл бұрын

    Tijo പാസ്റ്ററുടെ whatsapp സ്ക്രീന്ഷോട്സ് പുറത്തു വിടാൻ അറിയാമായിരുന്നു sunil സാറിനു . പക്ഷെ കാവാലത്തിന്റെ വിഡിഇഓ പുറത്തു വിടാൻ sunil സാറിനു പേടി . അതിനു ഓരോ ന്യായം . Tijoക്കും അനീഷ് കാവാലത്തിനും ഒരേ നീതി വേണം സുനിലേ. അതല്ലേൽ എന്ത് ന്യായം ഉള്ള പത്ര പ്രവർത്തനം ആണു താങ്കളുടേത്

  • @kidsforjesus

    @kidsforjesus

    Жыл бұрын

    Good Point

  • @victorious777

    @victorious777

    Жыл бұрын

    Well said

  • @ajithbungalowil6804
    @ajithbungalowil6804 Жыл бұрын

    വിട്ടു കള സുനിലേ...., എല്ലാവർക്കും എല്ലാം മനസ്സിലായി, ഇനി കൂടുതൽ വേണ്ട.

  • @jbem4522

    @jbem4522

    Жыл бұрын

    Pastor have to prove the issue.

  • @benz4369

    @benz4369

    Жыл бұрын

    Anish master is the real culprit otherwise he would have had the courage to openly challenge Sunil and filed defamation case against the channel.

  • @sreejusree1439

    @sreejusree1439

    Жыл бұрын

    Thelivillathathu vittukalayunnatha nallath 2 phonunde ithupole kure call record undakkam pakshe sthalathinte veedintem angane pattilla 🤣

  • @sajanmathew3050

    @sajanmathew3050

    Жыл бұрын

    If pastor is innocent he can move legal. But he is not moving. Sunil also is well aware of repercussions. He is confident that he has the proof. സുനിൽ പറയുന്നുണ്ട് ഞാൻ സ്റ്റേജിൽ കയറി അദ്ദേഹത്തോട് നേരിട്ട് സംസാരിക്കാം എന്നു. അതിനും പാസ്റ്റർ തൈയർ അല്ലാ. What does it mean?

  • @titusvarghese1854
    @titusvarghese1854 Жыл бұрын

    പ്രിയമുള്ളവരേ നിങ്ങൾ തന്നെ പ്രതികാരം ചെയ്യാതെ ദൈവ കോപത്തിന് ഇടം കൊടുപ്പിൻ. പ്രതികാരം എനിക്കുള്ളത് ഞാൻ പകരം ചെയ്യും എന്ന് കർത്താവു അരുളി ചെയ്യുന്നു "(റോമ 12:19)

  • @sacksonpunnoose
    @sacksonpunnoose Жыл бұрын

    എന്താണ് സുനിൽ ബ്രോ, പുലി വരുന്നേ പുലി വരുന്നേ എന്ന് പറയുന്നതേയുള്ളൂ.. പുലിയും ഇല്ല പൂച്ചയും ഇല്ലെന്ന് തോന്നുന്നത്

  • @lijujoseph6077

    @lijujoseph6077

    Жыл бұрын

    Onnu podo iyalu..anish kavalam udayipanu ellavarkum ariyam ..shameer also ..avnte oke kuttam parayunathu kelkan alle nina koke istam

  • @sacksonpunnoose

    @sacksonpunnoose

    Жыл бұрын

    @@lijujoseph6077 എന്താ ഞാൻ പറഞ്ഞത് താങ്കൾക്ക് സുഖിച്ചില്ലേ. ഒരു കാര്യം ചെയ്യൂ ഓടി അനീഷിന്റെ അടുകലോട്ട് ചെല്ലൂ അയാൾ സുഖിപ്പിച്ചു തരും

  • @iamsajansam
    @iamsajansam Жыл бұрын

    45 ലക്ഷം രൂപയുടെ വീട് വെച്ചു കൊടുത്തതിന്റെ തെളിവ് കാണിച്ചു കൊടുക്കണം... അപ്പോൾ കാവാലം checkmate ആയാൽ ഇതിന്റെ climax ആകുമല്ലോ..കട്ട വെയ്റ്റിംഗ്. ✌️

  • @hitsofjohnseven2641

    @hitsofjohnseven2641

    Жыл бұрын

    kzread.info/dash/bejne/f5-GlsORotS7gZs.html

  • @josephsindhu9312
    @josephsindhu9312 Жыл бұрын

    മിസ്റ്റർ സുനിൽ കാവാലം പാസ്റ്റർ ചോദിച്ചതിന് മറുപടി പറയൂ തെളിവ് കൊടുക്കൂ

  • @lijujoseph6077

    @lijujoseph6077

    Жыл бұрын

    Kavalam pastorne eathire ulla aropanam ithala..athu onnu parayathe 45 lack thelivu tharan parayan nannmille..20% pentacostukarku kavalam issue ariyam pandu thotte..ippol iyal purthu konduvannu..pinne ningale ayale oke support cheyum.karanam ningalkoke vallavarem kuttam parayana istam

  • @mathews5143
    @mathews5143 Жыл бұрын

    45 ലക്ഷത്തിന് തെളിവില്ലങ്കിൽ ഒള്ള തെളിവ് കാണിക്ക് : ബ ബ ബ അടിക്കാതെ call Suni

  • @mathewpc6116
    @mathewpc6116 Жыл бұрын

    സുനിലിന് അല്പം മനസാക്ഷിയുണ്ടെന്ന് തോന്നുന്നു. കൂടുതലായി അദ്ദേഹത്തെ ഇനി ആക്രമിക്കരുതേ.....ഞങ്ങൾക്ക് കാര്യം മനസ്സിലായി.

  • @blessyanish4465
    @blessyanish4465 Жыл бұрын

    തെളിവ് വിട്... ഞങ്ങൾ പ്രേക്ഷകരെ..... ആകാതെ

  • @thomaskuttianil
    @thomaskuttianil Жыл бұрын

    ഇപ്പോൾ i2i ന്യൂസ് സംശയത്തിന്റ് നിഴലിലും .. കലാകാരൻ വിശുദ്ധ പട്ടത്തിന്റെ വാഴ്ത്തപ്പെട്ട പദ്ധവിയിലേക്കും ഉയർത്തപ്പെട്ടു എന്നു ഈ ലൈവിലെ കമന്റ്സ് കാണുമ്പോൾ അരി ആഹാരം കഴിക്കുന്നവർക് മനസിലാകും

  • @bullseye7541
    @bullseye7541 Жыл бұрын

    Sunil, is serving the Christian community more than anyone known to me in the past 60 years !

  • @kollam-cs6kr
    @kollam-cs6kr Жыл бұрын

    കാവാലത്തിൻ്റെ 45 ലക്ഷം എവിടെ പോയി സുനിലെ..? .. ന്യായമായ ചോദ്യത്തിന് മറുപടി പറയാൻ കഴിയാത്ത താങ്കളുടെ ആരോപണത്തിൽ സംശയം തോന്നുന്നു സുനിലെ... ഇത് ഒരുമാതിരി വല്ലാത്ത ചെയ്തായി പോയല്ലോ...

  • @abrahamkoshy1598

    @abrahamkoshy1598

    Жыл бұрын

    അതല്ല ഇവിടുത്തെ ചോദ്യം നിങ്ങൾ അവനെ ഓശാന പാടാതെ ചോദിച്ചതിന് ഉത്തരം പറയട്ടെ അരി എത്ര എന്ന് ചോദിച്ചാൽ പയർ അങ്ങാടി ദുബായിലെ സംഭവമാണ് ചോദിച്ചത് അത് ദൈവം ശിക്ഷ വിധിക്കട്ടെ എന്ന് അദ്ദേഹം പറയുന്നു ബൈബിൾ പ്രകാരം വചനം പറയാനുള്ള യോഗ്യത എന്താണ് ഇയാൾക്ക് ശുദ്ധീകരണവും പുരുഷൻ പുരുഷനും ഉള്ള ബന്ധം ബൈബിൾ എതിർക്കുന്നു അപ്പോൾ ബൈബിൾ താഴ്ത്തു വച്ചിട്ട് വേറെ പണിക്ക് നോക്കട്ടെ

  • @kollam-cs6kr

    @kollam-cs6kr

    Жыл бұрын

    @@abrahamkoshy1598 സഹോദരാ ഞാൻ ആർക്കും ഓശാന പാടിയിട്ടില്ല. ഉപ്പ് തിന്നവൻ വെള്ളം കുടിച്ചേ പറ്റൂ. അദ്ദേഹം സുനിലിൻ്റെ ആരോപണത്തെ നിഷേധിച്ചിട്ടില്ലല്ലോ. 40 ലക്ഷത്തിന്റെ വീടും പറമ്പും ശുദ്ധ ഭോഷ്കാണെന്ന് തെളിയുകയും ചെയ്തല്ലോ. കേൾവിക്കാർ ആയ ഞങ്ങൾ എന്ത് നിലപാടാണ് സ്നേഹിതാ സ്വീകരിക്കേണ്ടത്?

  • @vinodmathew4931

    @vinodmathew4931

    Жыл бұрын

    കാവാലത്തിന്റെ ശിങ്കിടി അല്ലാതെ താങ്കൾ ഈ ചോദ്യം ചോദിക്കില്ല 😋

  • @lijujoseph6077

    @lijujoseph6077

    Жыл бұрын

    Sahodhara...45 laksham kallam parnjathanu ortho..potte.main aropanam kidakumbol 45 laks story paraythe..pr anish kavalm issue nerethe muthal eniku ariyam oral vashi..pinne ningalkk ithu maksilakila..karanam shammer and kavalam ivanmar oke alkarude kuttam parayan janichavan maranu

  • @handsom112

    @handsom112

    Жыл бұрын

    സുനിൽ കോടതി ..സ്വന്തം ആയി കോടതിയും ജഡ്ജിയും ഒള്ള പാർട്ടിയാ സുനിൽ

  • @cyriacpeter4354
    @cyriacpeter4354 Жыл бұрын

    ഇയ്യാളുടെ കാൽ ചുവട്ടിൽ ഇരിക്കുന്ന അടിമകളുടെ അവസ്ഥ എത്ര ഭയങ്കരം...... ലോകപ്രസിദ്ധരായി.....

  • @lijibiju1553
    @lijibiju1553 Жыл бұрын

    നീ ഒരു പാപവും ചെയ്തിട്ടറ്റില്ലേ,, സുനിൽ, നീ ഒരു കാര്യം ചിന്തിച്ചോണം, വല്ല്യ താമസമില്ലാതെ നിനക്കും ഇതു പോലേ 1 അല്ല 9,....... വരും അപ്പോൾ കാണാം 👍

  • @soorajr584

    @soorajr584

    Жыл бұрын

    വിളിക്ക് പിടിച്ചോ

  • @mathewsgeorge5650
    @mathewsgeorge5650 Жыл бұрын

    Appreciate you

  • @babuvarghese2735
    @babuvarghese2735 Жыл бұрын

    ഇതു നിങ്ങൾ രണ്ടുപേരും അങ്ങോട്ടും, ഇങ്ങോട്ടും കുറ്റം പറയാതെ,,,ഒരു തീരുമാനത്തിൽ എത്തു 🙏🙏🙏

  • @Lovequotes66

    @Lovequotes66

    Жыл бұрын

    എന്റെ കമെന്റ്സ് i2i ഡിലീറ്റ് ചെയുന്നു

  • @lathalalachan6925

    @lathalalachan6925

    Жыл бұрын

    🤣🤣🤣

  • @densonpeter3037

    @densonpeter3037

    Жыл бұрын

    ഈ വിഷയം വാർത്തയാക്കിയത്‌ i2i ആയതിനാൽ അവരാണ് ഇതിന്റെ ബാക്കിയുള്ള ഉത്തരവും ജനങ്ങളെ അറിയിക്കേണ്ടത്‌.

  • @user-ee1gt9zt3k

    @user-ee1gt9zt3k

    Жыл бұрын

    @@Lovequotes66 കോപ്പാണ് 😂

  • @peternv5527
    @peternv5527 Жыл бұрын

    ദൈവത്തിന്റെ പേരും പറഞ്ഞ് പാവപ്പെട്ട മനുഷ്യരെ വഞ്ചിക്കുന്ന ഇത്തരം ദ്രവ്യ - കാമ ദാസന്മാരെ തുറന്ന് കാണിക്കുന്ന സുനിൽ മാത്യുവിന് അഭിനന്ദനങൾ .

  • @mg.p.g.4566

    @mg.p.g.4566

    Жыл бұрын

    എന്ത് തുറന്നു കാട്ടി. ആരെയെങ്കിലും എന്തേലും ആരോപണം തെളിവില്ലാതെ വിളിച്ചു കൂവുന്നതാണോ തുറന്നു കാണിക്കുന്നു എന്ന് താങ്കൾ ഉദ്ദേശിച്ചത്. പെന്തക്കോസ്ത ഗ്രൂപ്പുകളുടെ തമ്മിൽ അടിയും, അവിടെ രക്ഷിക്കപ്പെട്ടു, ദൈവത്തിന്റെ സഭ എന്നൊക്കെ പറഞ്ഞത് വെറുതെ ആണെന്ന് എല്ലാവർക്കും മനസിലായി ഇത്തരം വാർത്ത കൊണ്ട് . അതാണ് ആകെ ഒരു ഗുണം. അല്ലാതെ മോശമായി പറഞ്ഞതൊക്കെ ഒരു തെളിവും ഇല്ലാത്ത ആരോപണം മാത്രം. ആരെയും ആർക്കും ഒരു call ചെയ്താൽ എന്തും പറയാം എന്നുകൂടി ഈ ചാനൽ തെളിയിച്ചു... ആരുടെയേലും കുറ്റം മാത്രം വിധിക്കുന്നവർക്ക് ഒരു timepass chanel.. തെളിവ് ഇല്ലാതെ വെറുതെ ഒന്നും പറയരുത്... എല്ലാം പൊളിഞ്ഞു എന്ന് മനസിലായപ്പോൾ ആ പാസ്റ്ററിനോട് എന്തൊരു സഹതാപം. അയാൾക്ക്‌ ഹൃദയ സംബന്ധമായ അസുഖം ഉണ്ട് പോലും. ആദ്യം ഇതൊന്നും അന്വേഷിച്ചില്ലേ ഇയാൾ. എല്ലാം അന്വേഷിച്ചു clear ആയിട്ടല്ലേ ഇയാൾ news കൊടുക്കു ഇന്നലെ എപ്പോളും പറയുന്നത്. എന്തായാലും ഈ chanel സംശത്തിന്റെ നിഴലിൽ ആണ്. കുറേ EX ക്രിസ്ത്യൻസ് നെ കൊണ്ടിരുത്തി ഇന്റർവ്യൂ എടുത്താൽ എല്ലാരും വിശ്വസിക്കും എന്ന പൊട്ട ചിന്തകൾ ആദ്യം മാറ്റുക. അവർക്കൊക്കെ ആഗ്രഹിച്ചത് (ദ്രവ്യം ) കിട്ടാത്തതിൽ ഉള്ള നിരാശയും അസൂയയും മാത്രം എന്ന് അവരുടെ വാക്കുകളിൽ നിന്നും മനസിലാക്കാം.. വെറും മഞ്ഞ chanel. കഷ്ടം..

  • @cvmathew3326
    @cvmathew3326 Жыл бұрын

    പാപം മറച്ചുവയ്ക്കുന്നവന് ശുഭം വരികയില്ല. എടുപറഞ്ഞു ഉപേക്ഷിക്കുന്നവന് കരുണ ലഭിക്കും

  • @jomeshscaria2147

    @jomeshscaria2147

    Жыл бұрын

    പ്രസംഗിക്കാനും വാക്യം പറയാനും എളുപ്പമാണ് പക്ഷെ പ്രവർത്തിച്ചു കാണിക്കാനല്ലെ പാട്

  • @ambikakumariputhenpurackal8452

    @ambikakumariputhenpurackal8452

    Жыл бұрын

    Athe.but he has to confess in front of God, not to Sunil

  • @nahum805
    @nahum805 Жыл бұрын

    എടോ സുനിലെ കാവാലം ചോദിച്ചതിന് തെളിവ് വിട്, അതല്ലേ ആണത്തം,എവിടെ വീട് എവിടെ ആധാരം, ജനം അറിയട്ടെന്നെ,കാവലത്തിന്റെ വെല്ലുവിളി ഏറ്റെടുക്കൂ

  • @robint6234
    @robint6234 Жыл бұрын

    Yes എനിക്കും തോന്നി... 😂😂പുള്ളി റൂട് മാറ്റുകയാണ്... കാരണം.. നിങ്ങളുടെ കയ്യിൽ എന്തോ ഉണ്ട് എന്ന് പുള്ളിക്ക് ഭയം ഉണ്ട് ആ സംസാരത്തിൽ ഉണ്ട്

  • @rajikoshy2651
    @rajikoshy2651 Жыл бұрын

    Sunil, I was with pastor side, now I feel you have valid points…

  • @lijujoseph6077

    @lijujoseph6077

    Жыл бұрын

    Enthu pastore side..njangalkelm pandu thotte ariyam ithu... And also shameer kollam issue..ellarem vimarsikuna pastormare onnu note cheytho ..prethyekichu fbil

  • @MusicHomeInd
    @MusicHomeInd Жыл бұрын

    നിങ്ങള്‍ vishudhanano മറ്റൊരാള്‍ കല്ലെറിയാന്‍. നിങ്ങള്‍ അളക്കുന്ന alavinal നിങ്ങള്‍ക്കും അളന്നു കിട്ടും

  • @abrahamphilip2631
    @abrahamphilip2631 Жыл бұрын

    സുനിലെ ഒരു കുഴപ്പവുമില്ല എല്ലാ പെന്തക്കോസുകാരുടെ നേതാക്കന്മാരുടെയും കാര്യങ്ങൾ അന്വേഷിച്ച് വല്ലതും കിട്ടുവാണെങ്കിൽ പുറത്ത് വിടണം ആർക്കെതിരെ വേണേലും വിമർശിക്കാം വിമർശിക്കുന്നതിന് എന്താ കുഴപ്പം? ഇവർ എന്തിനാ പേടിക്കുന്നത് ഇങ്ങനെയൊന്നും പെന്തിക്കോസ് തകരത്തില്ല ഇവനൊക്കെ പോയാലും ഒരു കുഴപ്പവുമില്ല

  • @shajisylvester5242
    @shajisylvester5242 Жыл бұрын

    ഉള്ളതാണോ ഇല്ലാത്തതാണോ എന്നറിയില്ല പക്ഷേ ഒരു ദൈവദാസന്റെ പേരിൽ ഇങ്ങനെ ഒരു ദുഷിപ്പ് വന്നത് വളരെ വളരെ മോശമാണ് തീ കത്താതെ പുക വരില്ല നിശ്ചയം

  • @jacobpeter404

    @jacobpeter404

    Жыл бұрын

    This man should be publishe the reply the complent is Rong or truth because we all Bilivers are Insulting

  • @lijujoseph6077

    @lijujoseph6077

    Жыл бұрын

    Aropanam sathyamanu..varshangalku munpe eniku ithu ariyam. But direct alla.oral ennodu parnjatundu

  • @Lovequotes66
    @Lovequotes66 Жыл бұрын

    നാണമുണ്ടോ ഇങ്ങനെ ഡിലീറ്റ് ചെയ്യാൻ നിന്റെ കൈയിൽ തെളിവുണ്ടെൽ തെളിയിക്ക് അനീഷ് അങ്ങനെ ഒരു പ്രവർത്തി ചെയ്തിട്ടുടേൽ അനീഷ് ഇനി പ്രവർത്തനം തുടരരുത്

  • @samgeorge6493
    @samgeorge6493 Жыл бұрын

    According to my view Mr Sunil Mathew is doing good works -Asking all the Christians :: "Do not allow others to loot you" OR "Do not allow others to exploit you".

  • @rosslill3349

    @rosslill3349

    Жыл бұрын

    Sam..he is fraud ..the Chechy who called him some know who that is ,she is in deep situation. She knows what she did is wrong and fake ..chechyude nila eppol parugalila If you follow people like him it will hurt you bro , Rapture is at hand did you heard about Agenda 2030, (if not you have to search) And what this guy spilled about KA Abraham was 10000%wrong ...And there also a lady ,her name was fake .she living in out of Kerala

  • @noblek.c.4819
    @noblek.c.4819 Жыл бұрын

    Y cant giv evidnc

  • @aaronjoseph1148
    @aaronjoseph1148 Жыл бұрын

    Please ,നിങ്ങൾ ഈ talk ഇന്നോടെ നിർത്തൂ അല്ലേൽ കുട്ടപ്പായി ഉപവാസമെടുത്തു മരിക്കും.

  • @manukuttan6826

    @manukuttan6826

    Жыл бұрын

    സഹോദര ഉപവാസം എന്നാൽ എന്താ ഒന്ന് വിശദിക്കരിക്കുക

  • @Manojkumar-sr3vc
    @Manojkumar-sr3vc Жыл бұрын

    നിങ്ങൾ തെളിവുകൾ പുറത്തുവിടൂ...

  • @FreedomAndDignity
    @FreedomAndDignity Жыл бұрын

    Well answered.

  • @jordan-ok3gh
    @jordan-ok3gh Жыл бұрын

    Br. Sunil ആരുടേയും വാക്കുകൾ കേട്ട് ഇറങ്ങി തിരിക്കരുത്.... ഈ കൂടെ നടന്നവർക്ക് അനുഭവം ഉണ്ടായി എന്നു പറയുന്നല്ലോ ഇവർക്കൊന്നും അദ്ദേഹം ചേർന്ന് പോകുന്ന ipc സംഘടനയോടു പറഞ്ഞു കൂടെ... ഒരു പുരുഷൻ മറ്റൊരു പുരുഷന്റെ ശരീരത്തിൽ പിടിക്കുന്നത് മുഴുവനും സോദോമ്യ പാപം എന്നു പറയുമോ??10 വർഷം മുൻപ് അദേഹത്തിന്റെ ഭാര്യ കൊടുത്തു എന്നു പറയുന്ന കംപ്ലയിന്റ് ഇനി പ്രസക്തി ഉണ്ടോ? കാരണം അദ്ദേഹത്തിന്റെ ഭാര്യ ഇപ്പോൾ അദ്ദേഹത്തിന്റെ കൂടെ ഉണ്ടല്ലോ.. പ്രശ്നങ്ങൾ അഭിമുഖ്കരിക്കാത്ത വീട് ഏതാണ്??? താങ്കൾ പറയേണ്ടത് എല്ലാം പറഞ്ഞിട്ട് ഇപ്പോൾ സോഫ്റ്റ്‌ cold thonnunu ennu പറയുന്നതിൽ എന്ത് നീതി ആണ്‌ ഉള്ളത്.... എല്ലാവരും കൂടെ വളഞ്ഞിട്ട് ആക്രമിക്കുമ്പോൾ thaangalക്ക് അവരുടെ ന്യൂസ്‌ ചാനലിൽ എഴുതിയ റിപ്പോർട്ടുകൾ കൈ മാറുമ്പോൾ ഇതു സത്യം ആണോ എന്നു മാറ്റാരോടെങ്കിലും അനേഷിച്ചോ??ബൈബിൾ പറയുന്നു ഇപ്പോൾ ക്രിസ്തു യേശുവിലുള്ളവർക്ക് ഒരു ശിക്ഷ വിധിയുമില്ല... എങ്കിൽ അദ്ദേഹം ഇപ്പോൾ ക്രിസ്തു യേശുവിലാണെങ്കിൽ ശിക്ഷാവിധി ആർക്ക്?? Public അദ്ദേഹത്തിനെ കാർക്കിച്ചു തുപ്പിയ തുപ്പൽ അദ്ദേഹം പ്രതിനിധികരിക്കുന്ന ദൈവത്തിനും ബാധകമല്ലേ???ഇപ്പോൾ അദ്ദേഹം നീതിമാനാണെങ്കിൽ ഈ രക്തത്തിൽ പങ്കുള്ള എല്ലാവരും വിധിക്കപ്പെടാതിരിക്കട്ടെ... Oru viewer

  • @moncykjohn8407
    @moncykjohn8407 Жыл бұрын

    ഇത് ഇങ്ങനൊക്കെ വരത്തുള്ളൂ എന്ന് ചോറ് കഴിക്കുന്ന എല്ലാവർക്കും അറിയാമായിരുന്നു. നീ തല്ലുന്നപോലെ കാണിക്ക് ഞാൻ മോങ്ങുന്ന പോലെ കാണിക്കാം എന്ന് പറയുന്നത് കേട്ടിട്ടില്ലേ. ഇത്രയും പറഞ്ഞ സുനിൽ ഇനി താങ്കൾ ഈ വിഷയം ഉപേക്ഷിച്ചാൽ ആണത്തം ഇല്ലാത്ത നിലപാട് ആണ്. Shame on you.... താങ്കൾ തെളിവ് പുറത്തു വിട്ട് വിഷയം അവസാനിപ്പിക്കുക.. ഇടക്ക് തുണി പൊക്കി കാണിച്ചു പോകരുത്.

  • @thomasvarghese850
    @thomasvarghese850 Жыл бұрын

    Sunil sir. You are correct 👍💯

  • @doxy6417

    @doxy6417

    Жыл бұрын

    🙄🙄

  • @rosammabenjamin3677
    @rosammabenjamin3677 Жыл бұрын

    അനീഷ് കാവാലം സുനിലിനോട് ആരും അറിയാതെ കുറ്റസമ്മതം നടത്തണം പോലും. എന്തൊരാവശ്യമാ 😡😡😡😡

  • @sreejusree1439
    @sreejusree1439 Жыл бұрын

    Sunil:Sambavam othilla Call record 2 phone undenkil undakkam but veedintem sthalathintem angane pattillallo cheetipoyi😂🤣🤣

  • @freedomfighter8459

    @freedomfighter8459

    Жыл бұрын

    are you dumb .. yesterday anish didnt even address the real question

  • @sreejusree1439

    @sreejusree1439

    Жыл бұрын

    @@freedomfighter8459 Didn't you hear what you said about the abscess in your ear?

  • @royra4554

    @royra4554

    Жыл бұрын

    Kundan ano..

  • @sreejusree1439

    @sreejusree1439

    Жыл бұрын

    @@royra4554 നിന്റെ കാര്യം ഇവിടെ പറയണ്ട

  • @royra4554

    @royra4554

    Жыл бұрын

    @@sreejusree1439 thanne erunnu chorinjo...

  • @the_godson1076
    @the_godson1076 Жыл бұрын

    മോനെ സുനിലെ.... ഒത്തില്ല ഒത്തില്ല....!!🙌

  • @mg.p.g.4566

    @mg.p.g.4566

    Жыл бұрын

    😂😂😂

  • @sherlyshibu1350
    @sherlyshibu1350 Жыл бұрын

    Mr sunil you are only telling stories like serial without any evidence.

  • @tax7942
    @tax7942 Жыл бұрын

    Good reply!

  • @rajappantrolls
    @rajappantrolls Жыл бұрын

    അങ്ങോട്ടും ഇങ്ങോട്ടും പോയിന്റ് ഇല്ലാതെ ചുമ്മാ അങ്ങോട്ടും ഇങ്ങോട്ടും വളിപ്പ് 😅

  • @johnvarghese5295
    @johnvarghese5295 Жыл бұрын

    സാത്താൻ കുരക്കുന്നു

  • @sarammalukose38
    @sarammalukose38 Жыл бұрын

    God Blessyou

  • @sobha3284
    @sobha3284 Жыл бұрын

    👍🏻

  • @joshuajames1998

    @joshuajames1998

    Жыл бұрын

    Sobha teacher.. Thumbs up oke kodukumbol orthukolluka.. Sunil kallam anu parayunengil ningellum athinu kuttalli anu.. Daivam shiksha tharumbol orumivhu medichonam.. Anish kavalam chytha thettinu.. Video thellivvu tharan chodichu.. Sunilnte kyyil ila.. 45lakhathintr veedinte thellivu athum ila.. Pinne ningell endinna ee kyy adikunne?

  • @aswinkuncheria5109
    @aswinkuncheria5109 Жыл бұрын

    Salute Sunil Mathew for taking right decision. GBU

  • @dj53651
    @dj53651 Жыл бұрын

    Suil very meaningful explanation, may God bless you brother.

  • @kpymcard-1280
    @kpymcard-1280 Жыл бұрын

    👍

  • @sethulakshmi4334
    @sethulakshmi4334 Жыл бұрын

    🌹🌹🌹

  • @MusicHomeInd
    @MusicHomeInd Жыл бұрын

    നിങ്ങളുടെ news ന് ഒന്നും ആധികാരികത ഇല്ല എതായാലും നിങ്ങള്‍ natichu നിങ്ങളുടെ news ന് എന്തെങ്കിലും ആധികാരികത ഉണ്ടെങ്കില്‍ video പുറത്ത് വിടുക

  • @philipjoseph3583
    @philipjoseph3583 Жыл бұрын

    Good job sunil sir

  • @maryjoseph2534
    @maryjoseph2534 Жыл бұрын

    Big salute Sunil I have no words to comment Great job well done 👏 👏👏👍👍👍 God is with you and we will support you Go ahead 😂😅

  • @thomasmathai1779
    @thomasmathai1779 Жыл бұрын

    നേരോടെ നടക്കുന്നവർ നിർബയമായി നടക്കുന്നു.. Pr. 10:10

  • @Anitha_k_anza
    @Anitha_k_anza Жыл бұрын

    വള വള എന്ന് പറയാതെ തെളിവ് നല്ല ക്ലിയർ ആയി പുറത്ത് വിട് സുനിൽ ബ്രദർ വോയിസ്‌ കേട്ട് വിശ്വസിക്കാൻ പാടാണ് എന്തായാലും എല്ലാരും അറിഞ്ഞു ഇത്രേം ഒക്കെ പറയുന്ന നിങ്ങൾക് തെളിവ് നിരത്താൻ വിറയൽ ഉണ്ടോ?

  • @christoromiarafael8864

    @christoromiarafael8864

    Жыл бұрын

    😁😁പിന്നല്ലാതെ... എനിക്ക് ആരേം വിശ്വാസം വരുന്നില്ല..

  • @jlo7204

    @jlo7204

    Жыл бұрын

    @ansa. Kundan video ninekke veno.. athe oru matiri vala vala kuzha mazha aarikkumedi aansa. Neee chellede anish plachar nineyum kundikke thangum tto

  • @mampazha

    @mampazha

    Жыл бұрын

    സുനിൽ പറയുന്നതിന് എന്താണ് തെളിവ് ഉള്ളത്. ആദിയം 45 ലക്ഷത്തിന്റെ വീടിന്റെ തെളിവ് para. വെറുതെ ഇയാൾ ഉരുണ്ട് കളിക്കുവാ.

  • @soorajr584

    @soorajr584

    Жыл бұрын

    @@mampazha ഇവിടുത്തെ വിഷയം അത് അല്ലല്ലോ

  • @Anitha_k_anza

    @Anitha_k_anza

    Жыл бұрын

    @@mampazha അതെ. ഉരുണ്ട് ഉരുണ്ട് അവസാനം നിക്കാതെ ഉരുളുമെന്ന തോന്നുന്നേ

  • @swamisaranam3292
    @swamisaranam3292 Жыл бұрын

    ചെറിയ/ഗുരുതരം അല്ലാത്ത ആരോപണത്തിന്‌ മറുപടി/തെളിവുകള്‍ കൊടുക്കാന്‍ കഴിയാത്ത തോട്ടി സുനില്‍ (ഫ്രോഡ് തോട്ടി) ഗുരുതരമായ/വലിയ ആരോപണങ്ങള്‍ക്ക് എന്ത് തെളിവാണ് കൊടുക്കാന്‍ പോകുന്നത്? സുനില്‍ കുമാര്‍ ന്റ് പേര് മാറ്റി തോട്ടി സുനില്‍ (ഫ്രോഡ്) എന്നായിരിക്കുന്നു..

  • @pathanamthittakaran81
    @pathanamthittakaran81 Жыл бұрын

    എനിക്കും ഒരു സുവിശ്വശ പരിപാടി തുടങ്ങാൻ ആഗ്രഹം ഉണ്ട് നല്ല ബിസിനസ്‌ ആണ് 👍

  • @apostles4072

    @apostles4072

    Жыл бұрын

    തട്ടിപ്പു 😄

  • @mampazha
    @mampazha Жыл бұрын

    തന്നോട് പറഞ്ഞത് ആദിയം തെളിയിക്ക്. അതു കഴിയുമ്പോൾ പുള്ളി മറുപടി പറയും. താൻ അല്ലെ ആദിയം ആരോപണം പറഞ്ഞത്.45 ലക്ഷത്തിന്റെ വീട് എവിടെ എന്ന് താങ്കൾ പറ. എല്ലാത്തിനും ഒരു വ്യക്തതാ വേണ്ടേ.

  • @susanjohn1126
    @susanjohn1126 Жыл бұрын

    സുനില്‍ correct ആയി reply parYunillallo....🤔🤔

  • @soorajr584

    @soorajr584

    Жыл бұрын

    അപ്പോൾ പച്ചറോ

  • @susanjohn1126

    @susanjohn1126

    Жыл бұрын

    He already told about his sin ... deyvathodu ettu paranjolaam എന്ന്..kettillae??

  • @thomasvadakkethundiyil981
    @thomasvadakkethundiyil981 Жыл бұрын

    സത്യം ദൈവം അറിയുന്നു. ദൈവം ക്ഷമിക്കും. പക്ഷേ ക്ഷമയെ പരീക്ഷിക്കരുതു. പരിശുദ്ധ ആത്മാവിനെ വേദനിപ്പിക്കുന്ന കാര്യം പറയരുത്. യാഥാര്‍ത്ഥ ദൈവ ദാസന്‍ മാരെ ദുഷിക്കരുത്.

  • @abrahamvarkey6298
    @abrahamvarkey6298 Жыл бұрын

    Keep it up 👍

  • @sherlyshibu1350
    @sherlyshibu1350 Жыл бұрын

    Mr Sunil you show correct document which he s asking

  • @mampazha

    @mampazha

    Жыл бұрын

    കറക്റ്റ് 👍

  • @gjohnbinu

    @gjohnbinu

    Жыл бұрын

    Correct he have to Show the documents what he asked him...

  • @shinevincentperera
    @shinevincentperera Жыл бұрын

    എന്നെ ഒന്ന് വീണ് നമസ്കരിച്ചാൽ മതിയെന്ന് പറഞ്ഞതു പോലെ

  • @alfoaudio
    @alfoaudio Жыл бұрын

    Good Job sunill keep going stronger, need more similar videos on Catholics priest and nuns and semenaries

  • @kiranpadiyara
    @kiranpadiyara Жыл бұрын

    Samshayathinte aanukulyam ningal koduthathu sheriyayilla sunil... 1 week aayi ee news follow cheyunnu..Oru confusionil kond feature avasanipikendiyirunilla...Kuttapayi confess cheyilla...Prathikarikkukayumilla...Athalla "daivapaithalinte" vazhy enna oru nyayeekaranam pulli prasangikkum...aalukal ithu marakkum...Kuttaropithan aayal thanne maari nilkanam ennanu pramanam parayunnathu..Upadesham parayan aaranu yogyan? Thanikko kudumpathino polum aaralum apavadam kelpikkathavan aanu...Ennitum niraparaditwam theliyikkate veendum samsarikkan dhairyam kanikkunayal Suniline vilichu abadham patti ennu parayumo? Paranjirunnu enkil kollaayirunnu.. Ayal thettukaran aanenkil maari nilkanam...Angane cheyyatha paksham, ayal parayunnathu thonda thodathe vizhungunna oru samooham veendum undakum....Why spare hypocrisy for the sake of humanity? Jesus wouldn't do that.... Give a deadline...Else expose proofs (atleast partially for the sake of stopping this arrogant spread of cancerous hypocrisy) if you truly have what you claim to have..Thus put an end to this...Else there is no point in continuing this bargain....

  • @Lovequotes66
    @Lovequotes66 Жыл бұрын

    😂😂കൊള്ളാം i2i എന്റെ കമന്റ് കൊള്ളുന്നുണ്ട് ഇല്ലേ.. അത് കൊണ്ടല്ലേ നീ ഡിലീറ്റ് ചെയുന്നത്.. വല്ല ടീലും നടന്നോ

  • @benz4369
    @benz4369 Жыл бұрын

    Now the entire Christian community is fully convinced that Anish master is the real culprit otherwise he would have had the courage to openly challenge Sunil and filed defamation case against his channel. But he is scared to death because Sunil has the recordings of this master' s Kamaleela 🙂

  • @Messi-gf5zv
    @Messi-gf5zv Жыл бұрын

    അല്ലേ പറഞ്ഞവർ ഒളിഞ്ഞു നിന്ന് പറയാതെ മുമ്പിൽ വന്നു പേര് വെളുപ്പെടുത്തി പറയാൻ പറ ഇതു ചുമ്മാതെ പേരും നാളും ഇല്ലാത്ത ആരൊക്കെ യോ വിളിച്ചു എന്തൊക്കെ യോ പറയുന്നു.... അത് എങ്ങനെ വിശ്വസിക്കാൻ പറ്റും

  • @bosekochukudiyil4340
    @bosekochukudiyil4340 Жыл бұрын

    i2i also should produce proof before the viewers.

  • @phoenixvideos2
    @phoenixvideos2 Жыл бұрын

    പാപം ചെയ്താൽ ദൈവത്തോട് പറയാം !!!!!

  • @veekay2254
    @veekay2254 Жыл бұрын

    താങ്കൾ നെഗറ്റീവ് ആണെന്ന് പറയുന്നത് , എയർപോർട്ടിൽ സെക്യൂരിറ്റി ചെക്ക് ചെയ്യുന്ന ഉദ്യോഗസ്ഥൻ സംശയ രോഗിയാണെന്ന് പറയുന്നതിന് തുല്യമാണ്

  • @RavijiRome
    @RavijiRome Жыл бұрын

    🤔👍.... BRAVO !!

  • @mercyvsam7110
    @mercyvsam7110 Жыл бұрын

    പ്രിയ സഹോദരങ്ങളെ, ഈ വൃത്തികെട്ട മനുഷ്യന്റെ പൈക്ങിളി കഥകൾ കേൾക്കാതിരിക്കുവിൻ.

  • @vargheseec4858
    @vargheseec4858 Жыл бұрын

    എന്ത് തെളിവ് ആണ് ഉള്ളത് പേരും ഊരും ഇല്ലാത്തവർ ഫോൺകോളിലുടെ പറയുന്നത് 🤣

  • @jbem4522

    @jbem4522

    Жыл бұрын

    പ്രാർത്ഥനാലയങ്ങൾ കള്ളന്മാരുടെ ഗുഹകളാവുന്നോ? |

  • @jorlyjohn3674

    @jorlyjohn3674

    Жыл бұрын

    @@josephvarughese1559 thelivillathukondano ee karachil comment mone

  • @cyriacpeter4354

    @cyriacpeter4354

    Жыл бұрын

    വെറുതെ കാര്യങ്ങൾ വഷളാക്കാതെ........ ഒന്ന് എല്ലാം തിരുത്തപ്പെടണം......

  • @abeyktm

    @abeyktm

    Жыл бұрын

    അവർക്കു ഊരും പേരും ഉള്ളവർ തന്നെ.. അത് വോയ്‌സിൽ പറഞ്ഞിട്ടുണ്ടല്ലോ.. താങ്ങൾ കാവാലത്തിന്റെ ചർച്ചിലെ മെമ്പർ ആണെന്ന് തോന്നുന്നു 😅

  • @vargheseec4858

    @vargheseec4858

    Жыл бұрын

    @@abeyktm ഞാൻ ദൈവസഭയിലെ അംഗമാണ് 🙏നമ്മുടെ കണ്ണിൽ കോൽ ഇരിക്കുമ്പോൾ മറ്റുള്ളവരുടെ കണ്ണിലെ കരട് എന്തിനാണ് എടുക്കാൻ നോക്കുന്നത്

  • @noblek.c.4819
    @noblek.c.4819 Жыл бұрын

    U prov it

  • @shajivg6218
    @shajivg6218 Жыл бұрын

    Sunil valare moshamayippoyi

  • @georgekmathews6112
    @georgekmathews6112 Жыл бұрын

    45 ലക്ഷത്തിന്റെ വീടിന്റെ തെളിവ് എവിടെ?

  • @sosgeorge8482
    @sosgeorge8482 Жыл бұрын

    കമന്റ് വായിക്കുന്നരോട് ഉള്ള ഈ ചാനലുക്കാരനോട് (കുറ്റമില്ലാത്തവനോട് ) ആവശ്യപ്പെടേണ്ട കാര്യം ആദ്യം പാസ്റ്റർ അനീഷ് പറഞ്ഞതിന് മറുപടി കൊടുക്കുക.... (തെളിവ് പുറത്തു വിടാൻ പറഞ്ഞത് ) കമന്റ്‌ നോക്കുന്നവർ ഇതൊന്നു ഇയാളോട് പറയുക.... അല്ലാതെ സ്വയം പരിശുദ്ധൻ ആയി കാണിക്കുന്ന ഈ ചാനലുകാരൻ പറയുന്നത് തെളിവില്ലാതെ ആരെയും ആക്ഷേപ്പിക്കരുത്. അല്ലെങ്കിൽ തെളിവ് പുറത്തു വിടുക അല്ലാതെ എല്ലാവരെയും കുട്റ്റം പറയുന്ന ഈ കുറ്റമില്ലാത്തവൻ എന്തിന് തെളിവ് വിടുന്നില്ല. തെളിവ് പുറത്തു വിടുക "അരിയെത്ര പയർ അഞ്ഞാഴി എന്ന് പറയുന്നത് ഈ i2i 2കാരൻ തന്നെയാണ്". അനീഷ് പറയുന്നതിന് അല്ല i2i മറുപടി പറയുന്നത്. ആദ്യം പാസ്റ്റർ അനീഷ് പറഞ്ഞതിന് മറുപടി കൊടുക്കുക.... (തെളിവ് പുറത്തു വിടാൻ പറഞ്ഞത് ) കമന്റ്‌ നോക്കുന്നവർ ഇതൊന്നു ഇയാളോട് പറയുക.... അല്ലാതെ സ്വയം പരിശുദ്ധൻ ആയി കാണിക്കുന്ന ഈ ചാനലുകാരൻ പറയുന്നത് തെളിവില്ലാതെ ആരെയും ആക്ഷേപ്പിക്കരുത്. അല്ലെങ്കിൽ തെളിവ് പുറത്തു വിടുക അല്ലാതെ എല്ലാവരെയും കുട്റ്റം പറയുന്ന ഈ കുറ്റമില്ലാത്തവൻ എന്തിന് തെളിവ് വിടുന്നില്ല. ശ്രദ്ധിച്ചു കേട്ടാൽ, കേട്ടാൽ മനസിലാകും മറുപടിയിൽ അനീഷ് ആവശ്യപ്പെട്ടത് അല്ല ഇയാൾ പറയുന്നത്. i2i നിങ്ങൾ മറുപടി പറ തെളിവ് എവിടെ..... കുറ്റമില്ലാത്ത നിങ്ങൾക്ക് എന്തും പറയാം പക്ഷെ തെളിവ് പുറത്തു വിടുക. അല്ലാത്ത പക്ഷം നിങ്ങളും നിങ്ങൾ ഉന്നയിക്കുന്ന പരാതി സത്യമാണെന്നു നിങ്ങളുടെ ചാനൽ നോക്കുന്നവരെ തെളിവ് സഹിതം ബോധ്യപ്പെടുത്തുക. അല്ലാതെ ട്ടോ എന്ന് i2i പറഞ്ഞു അത് വെടിക്കെട്ടാണെന്ന് i2i തെളിയിക്കാൻ പാടുപെടുന്നു. ആദ്യം ആക്ഷേപം ഉന്നയിച്ചതിനു എല്ലാത്തിനും തെളിവ് പുറത്തു വിടുക

  • @shayam.shayam.1454
    @shayam.shayam.1454 Жыл бұрын

    ഒരു കാര്യം പറഞ്ഞേക്കാം... ഇതോടുകൂടി നിർത്തിയേക്കണം അനീഷ് കാവാലത്തിനുള്ള മറുപടി. മിസ്റ്റർ സുനിൽ ഈ അലവലാതിക്ക് ഒക്കെ മറുപടി കൊടുത്തത് നിങ്ങളുടെ വില കളയരുത് അതെ എനിക്ക് പറയാനുള്ളൂ

  • @mathewsgeorge8204

    @mathewsgeorge8204

    Жыл бұрын

    ഇവനു എന്താ വിലയുള്ളത് താങ്കൾക്കു തെറ്റി

  • @valsamma1415

    @valsamma1415

    Жыл бұрын

    സുനില്.ഓടെന്ന.തോന്നുന്നു.സോദോമിയ.പാപം.സുനിലും.ഇതിറ്റ.അല്ലാണ്

  • @drjishasamuel4676
    @drjishasamuel4676 Жыл бұрын

    ഇത്രേ തെളിവുകൾ ഉണ്ട് എന്ന് പറയുന്നത് മത്രെം ഉള്ളോ. തെളിവ് പുറത്ത് വിട് എന്നാൽ വിശ്വസിക്കാം

  • @freedomfighter8459

    @freedomfighter8459

    Жыл бұрын

    if you have brain u will get it.. anish is the culprit

  • @antonyantony1420
    @antonyantony1420 Жыл бұрын

    സത്യത്തിൽ നിങ്ങൾ രണ്ടു പേരും കൂടി ചേർന്ന് മുൻകൂട്ടി തയ്യാറാക്കിയ നാടകം കളിക്കുകയാണ്.

  • @jlo7204

    @jlo7204

    Жыл бұрын

    Da kundan antony .botham ellathavane .chelle anish plachar ninne kundikke pooshum kto

  • @davidktda9362

    @davidktda9362

    Жыл бұрын

    എടാ അന്തോണി കുട്ടപ്പായിയുടെ മാമയാണോ

  • @AB-lg6gz

    @AB-lg6gz

    Жыл бұрын

    No common sense???🙃

  • @sabu235
    @sabu235 Жыл бұрын

    Every Saint has a Past...*Hmm 🤔 & Sinner has a Future...*Hmm.😊👍His Master's Make.

  • @binobino6452
    @binobino6452 Жыл бұрын

    നിന്റെ പരാതി തെളിവ് സഹിതം പറയടാ

  • @clbiju
    @clbiju Жыл бұрын

    Mr. Sunil you are the real servant of God, just like John The Baptist who knew his head would be slain if he points out the sins of Herod.

  • @jamesjacob681

    @jamesjacob681

    Жыл бұрын

    John did point out with evidence that one could witness himself, this guy is saying he has evidence with him and will reveal it but not revealing it at all in reality so in this case if pastor is actually in the wrong, both these men are hypocrites.

  • @dr.k.t.varughese3151

    @dr.k.t.varughese3151

    Жыл бұрын

    @@jamesjacob681 സുനിൽ Sunil went to give evidence at his church and was waiting at the doorstep of the Church with the knowledge of police, who told to enter only with permission of Aneesh. But Aneesh didnt respond to the phone calls. If Aneesh welcome, Sunil is likely to come again to give evidence or if Sunil is proved wrong he would be ready to apologise. Please talk to Sunil and make the way clear.

  • @jamesjacob681

    @jamesjacob681

    Жыл бұрын

    @UCO3YvYOLVZXhdwv57RtMv4w I understand, maybe it was during a service and pastor may not look at or use his phone during the service, even if pastor doesn’t invite him, if he has solid evidence he should reveal it to the public

  • @clbiju

    @clbiju

    Жыл бұрын

    @@thomas12325 Do you know there were immorality among Christians in the Church of Corinth ? One of them was keeping his fathers wife as his own wife. What did Apostle Paul do ? He vehemently criticized the Church in his letters and tried to bring the church under the feet of JC holy. He could have whitewash the church with good words but he exposed them. So imagine what would have Paul done to Pastors if he found him immoral in his walks?

  • @OneWay3109

    @OneWay3109

    Жыл бұрын

    kzread.info/dash/bejne/nXql1M2mnZSYgLQ.html

  • @josemon3522
    @josemon3522 Жыл бұрын

    Please give reply, Pr Anish Kavala’s questions?

  • @alwayssmile4002
    @alwayssmile4002 Жыл бұрын

    Sunil brother if you have the evidence of house he built for his partner please release that one. After that he will answer for his sin.

  • @Menora_
    @Menora_ Жыл бұрын

    ഇപ്പൊൾ പന്ത് സുനിൽ ൻ്റ കോർട്ടിൽ ആണ്. ആരോപണം വലുതും ചെറുതും അവിടെ നിൽക്കട്ടെ . കാവാലം പറഞ്ഞതിന് റിപ്ലേ കൊടുക്കൂ എന്നിട്ടു് നമുക്ക് കാത്തിരിക്കാം അതല്ലേ ശെരി

  • @mathewpeter135
    @mathewpeter135 Жыл бұрын

    തെളിവ് കൊണ്ടു വരൂ .... തട്ടാമുട്ടി പറയാതെ സുനിൽ ..

  • @ambikakumariputhenpurackal8452
    @ambikakumariputhenpurackal8452 Жыл бұрын

    Why should he confess to you.

  • @joankenreg
    @joankenreg Жыл бұрын

    Mr. Sunil rather than withdrawing from this news leave the floor open for Anish to come to your channel anytime to discuss.

  • @johnjainy
    @johnjainy Жыл бұрын

    Well done

  • @lemeaxmathew5878
    @lemeaxmathew5878 Жыл бұрын

    Full support Sunil

  • @joshuajames1998

    @joshuajames1998

    Жыл бұрын

    Than endu arinjittu ado support kodukunne? Angenne ethelum oru news media.. Athum arum kelkatha oru new channel endum parenjal.. Thellivu onum ilathe parenjal than vishwasikan iriku ano? Thantr appane kurichu thelivu ilathe parenjal than vishwasikumo?

  • @lionelmessi1403

    @lionelmessi1403

    Жыл бұрын

    @@joshuajames1998 Why can't Anish say that he is not a kundan. He can say it in One Word that these allegations Sunil made is entirely False. Why is Anish not denying the rumors

  • @doxy6417

    @doxy6417

    Жыл бұрын

    🙄🙄

  • @OneWay3109

    @OneWay3109

    Жыл бұрын

    kzread.info/dash/bejne/nXql1M2mnZSYgLQ.html

Келесі