Anish Kavalam | ഇദ്ദേഹം അനീഷ് കുട്ടപ്പായിയെ കൊല്ലാൻ വിളിച്ചതോ വെളുപ്പിക്കാൻ വിളിച്ചതോ?

Anish Kavalam
ഇദ്ദേഹം അനീഷ് കുട്ടപ്പായിയെ കൊല്ലാൻ വിളിച്ചതോ വെളുപ്പിക്കാൻ വിളിച്ചതോ?
Join this channel to get access to perks:
/ @i2inews
© 2022 i2i News
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
--------------------------------------------------------------------------------
#AnishKavalam #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #Pastorsajithjoseph #Pastoranigeroge #Binuvazhamuttom
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 853

  • @babym.j8527
    @babym.j8527 Жыл бұрын

    സുനിലിന്റെ സംഭാഷണത്തിലുട നീളം ദേഷ്യം നിറഞ്ഞു നില്ക്കുന്നു. ഒരു മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ കുറേക്കൂടി ശാന്തമായി കാര്യങ്ങൾ സംസാരിക്കാമായിരുന്നു .

  • @restinclrestincl9431

    @restinclrestincl9431

    Жыл бұрын

    സത്യം

  • @Menora_
    @Menora_ Жыл бұрын

    വാർത്ത കൊടുത്തവൻ ആണ് തെളിവ് കൊടുക്കേണ്ടത്

  • @stephencj5686

    @stephencj5686

    Жыл бұрын

    താങ്കൾ ഒരു വെല്ലുവിളി നടത്തൂ. അപ്പോൾ തെളിവുണ്ടെങ്കിൽ പുറത്തുവരും. തീപ്പൊരി ഇല്ലെങ്കിൽ പുകയുണ്ടാകുകയില്ലല്ലൊ?

  • @joyaj9580

    @joyaj9580

    Жыл бұрын

    ഒവ്വ 👍ഹല്ലേലുയ സൂത്രം 🐓🐐✝️🐖🐕😂🤣😜

  • @pauldavid1969

    @pauldavid1969

    Жыл бұрын

    Ivanetha moodu thaangi

  • @santoshvarma3165

    @santoshvarma3165

    Ай бұрын

    സുനിൽ പറഞ്ഞില്ലേ കേസ് കൊടുത്തോളാൻ, ജാക്സൺ പറഞ്ഞില്ലേ ഒരു sexul affair ഉണ്ടായിരുന്നു എന്ന് ഇനി വിശ്വാസികൾ എല്ലാവരും കൂടെ അനിൽ കാവാലം തിനെ അല്ലെ കല്ല് എറിയണ്ടത് ?

  • @georgethomas736
    @georgethomas736 Жыл бұрын

    സുനില്‍ എന്തിനാ അക്ഷമനാകുന്നത് .... ചൂടാവാതെ സുനില്‍.... വിളിക്കുന്ന ആളിന്റെ point കേള്‍ക്കാന്‍ പോലും ക്ഷമയില്ലല്ലോ .

  • @kokonaomi2452

    @kokonaomi2452

    Жыл бұрын

    Because he has no evidence

  • @babym.j8527

    @babym.j8527

    Жыл бұрын

    സുനിലിന്റെ സംസാരത്തിൽ ധാർഷ്ട്യം നിറഞ്ഞു നില്ക്കുന്നു. അത് പാടില്ല.

  • @restinclrestincl9431

    @restinclrestincl9431

    Жыл бұрын

    അതെ

  • @mariyamary975

    @mariyamary975

    Жыл бұрын

    Daiva hitham allathe cheetha pravarthikalil erpedunnavar oru daiva janathe nayikkathirikkan ulla daiveeka parinjanam ania basha parayunnork ille

  • @robinjs2009
    @robinjs2009 Жыл бұрын

    ഇവന്റെ വർത്താനം കേട്ടാൽ അറിയാം...ഇവന്റെ കയ്യിൽ തെളിവും ഇല്ല ഒരു കോപ്പും ഇല്ലാ...നിങ്ങൾ മറ്റുള്ളവരെ തേജോവധം ചെയ്യുമ്പോ തെളിവ് നീയല്ലേ കൊണ്ടുവരേണ്ടത്...ഇത് മൂന്നാംകിട ബ്ലാക്‌മെയ്‌ലിംഗ് ആണ്...

  • @rinuthomas6754

    @rinuthomas6754

    Жыл бұрын

    ഒരു രണ്ട് വർഷം മുൻപ് ഒരു പാസ്റ്റർ ഇദ്ദേഹത്തിന്റെ ഭാരിയെ നേരിട്ടു അറിയാവുന്ന ആളാണ് ആ പാസ്റ്റർ എന്നോട് ഈ കാര്യം പറഞ്ഞു .അനീഷിന്റെ ഭാര്യ ആണ് ഇത് സഭയിൽ പോയി പരാതി പറഞ്ഞു സ്‌പ്രെഡ്‌ ആക്കിയത്.

  • @joyaj9580

    @joyaj9580

    Жыл бұрын

    @@rinuthomas6754 👍👍😁

  • @joykutty6321
    @joykutty6321 Жыл бұрын

    സുനിലേ എന്താ നീ ചൂടാകുന്നത് സംസാരിക്കുന്നത് നേരെ സംസാരിക്ക്.. പുള്ളിക്കാരൻ സൗമ്യഭാഷയിൽ സംസാരിക്കുന്നത്.. താൻ ആ രീതിയിൽ സംസാരിക്കൂ പ്ലീസ്

  • @benoythomas3546
    @benoythomas3546 Жыл бұрын

    സുനിൽ പറയുന്ന വാദവും തെറ്റുണ്ട്. കാവലാത്തിന്റെ അടുത്ത് പോയി ചോദിച്ചാൽ അയാൾ നിഷേധിക്കുകയല്ലേ ഉള്ളു. തെളിവ് ഇടേണ്ടത് സുനിലിന്റെ ബാധ്യത ആണ്.

  • @helanigeorge
    @helanigeorge Жыл бұрын

    സുനിൽ... നല്ല മറുപടി. Congratulations

  • @smart123735
    @smart123735 Жыл бұрын

    ഇവനെപോലെ അന്ധമായി വിശ്വസിക്കുന്നവന്മാരാണ് ഈ കള്ളന്മാരുടെ എല്ലാം ഒരു ബലം.

  • @kichuy3190

    @kichuy3190

    Жыл бұрын

    True

  • @shajishaji874
    @shajishaji874 Жыл бұрын

    ഇയാളുടെ ആവശ്യം കാവാലത്തി നേ പാടെ നശിപ്പിക്കുക അതാണ്

  • @hiranmary4263
    @hiranmary4263 Жыл бұрын

    ആരോപണം തെറ്റാണെങ്കിൽ അനീഷ്‌ കാവാലം എന്താ ആക്ഷൻ എടുക്കാത്തത്??

  • @JohnsonKJJohn

    @JohnsonKJJohn

    Жыл бұрын

    കൂടുതൽ തെളിവുമായി സുനിൽ വരും.ഇനിയും കൂടുതൽ നാറ്റിക്കണമോ?

  • @joyaj9580

    @joyaj9580

    Жыл бұрын

    ഇതിന് കേസുനടത്താൻ പോയി വക്കീലിന് കൊടുക്കുന്ന പൈസാ ഉണ്ടെങ്കിൽ എന്തോരം നല്ല എമണ്ടൻ കുണ്ടന്മാർക്കിട്ടു വണ്ടികെട്ടാം..ആര് എന്നാ വേണേലും പറഞ്ഞോട്ടെ,, നമ്മക്ക് ഗുദത്തിൽ അടിച്ച് സ്കലിപ്പിച്ച് കർത്താവിന്റെ നാമത്തെ മഹത്വപ്പെടുത്താം. ഹല്ലേലുയ,, ഹല്ലേലുയ,, സൂത്രം, സൂത്രം.🐓🐐✝️🐖🐕🐓😂😁😜

  • @elsammajoy9817

    @elsammajoy9817

    Жыл бұрын

    Ayalude joli teliveduppalla only prasangam maatram manasilayo....Anish kaavalam ki.💪

  • @holybookministry7589

    @holybookministry7589

    Жыл бұрын

    ആക്ഷൻ ദൈവം തന്നെ കൃത്യസമയത്ത് എടുത്തുകൊള്ളും. അതിന്റെ പരിണിതഫലം അനുഭവിക്കുവാൻ ഇവരൊക്കെ തയ്യാറായിരുന്നാൽ മതി.

  • @joyaj9580

    @joyaj9580

    Жыл бұрын

    @@elsammajoy9817 കീ ജയ് 🐓🐐🤣👍

  • @jobyabraham3145
    @jobyabraham3145 Жыл бұрын

    ഇത് തെറ്റാണെങ്കിൽ നീ ശരിക്കും അനുഭവിക്കും

  • @georgethomas5003
    @georgethomas5003 Жыл бұрын

    ഇതിന്ഏറ്റവും വലിയതെളിവ് ഇദ്ദേഹത്തിന്റെ ഭാര്യയുടെകൈവശമുണ്ട്. വർഷങ്ങൾക്കു മുൻപ് ആ സഹോദരി ഈ തെളിവ് കുമ്പനാട് IPC ജനറൽ കൗൺസിലിനു കൈമാറിയിട്ടുണ്ട്.

  • @user-oq7dc8rs5u

    @user-oq7dc8rs5u

    Жыл бұрын

    ഉയ്യോ ipc യിലെ വമ്പൻ സ്രാവുകൾ ഉണ്ട്. അവരെ പുറത്തു കൊണ്ടു വാ

  • @VinodKumarpigpl

    @VinodKumarpigpl

    Жыл бұрын

    IPC സ്രാവുകൾ അതൊക്കെ എന്നേ തിന്നിട്ടുണ്ടാവും

  • @rachelthomas8583

    @rachelthomas8583

    Жыл бұрын

    The main problem is with sheep. The unnecessary attachments to any one is toxic. So long as we're in human body the opportunity gives any one to fall in sin. So flee from immortality not to resist the lust and eventually fall.

  • @georgethomas5003

    @georgethomas5003

    Жыл бұрын

    @Al Hal എടൊ ഇദ്ദേഹം വിവാഹം കഴിക്കുന്നതിനു മുൻപേ ഇദ്ദേഹത്തെയും ഇദ്ദേഹത്തിന്റെ ഭാര്യയെയും എനിക്കറിയാം. ഒരുപക്ഷെ അന്ന് താങ്കൾ ജനിച്ചുകാണുകയില്ല.

  • @VinodKumarpigpl

    @VinodKumarpigpl

    Жыл бұрын

    @Al Hal തിരുവല്ല റ്റാ൯ടിൽ ഞായറാഴ്ച പോയി നിന്നാൽ കാണാം

  • @sunilphilip2244
    @sunilphilip2244 Жыл бұрын

    Mr. Sunil, super reply. Go ahead. Nothig to fear. 👌👌👍👍👍👍👍🙏

  • @cicymani4550

    @cicymani4550

    Жыл бұрын

    👌👌

  • @aidas175
    @aidas175 Жыл бұрын

    ഇങ്ങനെയുള്ളർ ന്യായികരണ തൊഴിലാളിയാണ്. ഇവർക്ക് ചെവികൊടുക്കാത്തിരിക്കുക.

  • @baithalsaha1785
    @baithalsaha1785 Жыл бұрын

    മിണ്ടാതിരുന്നു ദൈവം ആരെന്നു അറിഞ്ഞു കൊൽവിൻ

  • @apostles4072

    @apostles4072

    Жыл бұрын

    തട്ടിപ്പ്

  • @rejigeorge1769

    @rejigeorge1769

    Жыл бұрын

    Don't misquote the Word of God, please

  • @joyaj9580

    @joyaj9580

    Жыл бұрын

    ജോബി ഹൽവിൻ 🐓🐐🙏😁

  • @dr.k.t.varughese3151
    @dr.k.t.varughese3151 Жыл бұрын

    ദൈവത്തിന്റെ ആൽമാവിൽ വസിക്കുന്ന ഒരു പാസ്റ്ററിനു എന്ത് പരദൂഷണം ഉണ്ടായാലും അത് ഒരു മാനനഷ്ടം ആകില്ല. മാനനഷ്ടം ഉണ്ട് എന്ന് കരുതുന്ന പാസ്റ്റർ മാർ യേശുവിനെയും യേശുവിന്റെ കല്പനകളെയും അറിയുവാൻ മനസ്സ് വെച്ചിട്ടില്ല.

  • @abhizexperiment533

    @abhizexperiment533

    Жыл бұрын

    Adipoli vealuppical anallo ..thagadea subha kkum manakeadilla ..pennea yathenado mashea evedea vannu comments m vayichu erikkunnea

  • @joyaj9580

    @joyaj9580

    Жыл бұрын

    കുണ്ടനെ കുനിച്ചു നിർത്തി ഗുദത്തിൽ അടിച്ച് രസിക്കുന്ന, ദൈവദാസൻ,.. അംശവടി, ഊരി അത്തേൽ,പറ്റിയ തീട്ടം കഴുകിക്കളഞ്ഞ ശേഷം, വചനം പ്രഘോഷിക്കും,, കർത്താവിനെ മഹത്വ പ്പെടുത്തും ഇങ്ങനത്തെ, പാച്ചർക്ക്‌ എന്ത്‌ ദൈവാത്മാവ്,, എന്ത്‌ മാനനഷ്ടം, ഹല്ലേലുയ സോത്രം 🐓🐐✝️🐕🐖😁🤣🐓

  • @manojjoseph6339
    @manojjoseph6339 Жыл бұрын

    പുതുപ്പള്ളിയിൽ ഉള്ള ഒരുത്തൻ വിശ്വസ്ത്തനായി കൂടെ നിന്ന് കുറച്ചു ലക്ഷം രൂപ വെട്ടിച്ചുകൊണ്ട് പോയി...! അതിന്റെ ഒരു പകവീട്ടാൽ ആണ് ആ പുതുപ്പള്ളിക്കാരൻ പാസ്റ്റർന് എതിരെ അഴിച്ചു വീട്ടിരിക്കുന്നത്... ഈ സത്യം പിന്നാലെ വെളിപ്പെടും... അത് വരെ wait....... Sunil മാമ.

  • @rtvc61
    @rtvc61 Жыл бұрын

    വിളിച്ച ആൾ വളരെ മര്യാദയ്ക്ക് ആണ് സംസാരിക്കുന്നത്..സുനിൽ എന്തിനാ ഇങ്ങനെ ചൂട് ആയി സംസാരിക്കുന്നത്...

  • @lissysaju3241

    @lissysaju3241

    Жыл бұрын

    Sunil is right he is doing good job ok

  • @saijukmathewvlogs8470

    @saijukmathewvlogs8470

    Жыл бұрын

    അവൻറെ തലക്കിട്ടു കൊടുക്കണം

  • @kokonaomi2452

    @kokonaomi2452

    Жыл бұрын

    Because he doesn’t have proof just bluffing

  • @ebinraj5556

    @ebinraj5556

    Жыл бұрын

    Avann kallann

  • @ebinraj5556

    @ebinraj5556

    Жыл бұрын

    @@lissysaju3241 ivann kallann

  • @meldaflower4738
    @meldaflower4738 Жыл бұрын

    ജാക്സ് റാന്നി കാരാ അനീഷിനെ വേണോ രഹസ്യമായിട്ട് പോയാലും തരും റാന്നി കാര് പേര് കളയാൻ ഇറങ്ങിയിരിക്കുന്നു

  • @selinfrancispf7248
    @selinfrancispf7248 Жыл бұрын

    സുനിൽ ചാടികടിക്കുന്നപോലെ സംസാരിക്കുന്നതെന്തിനാണ്. ഒരാൾ ഫോൺ വിളിച്ചാൽ മാന്യമായി സംസാരിക്കൂ. പിന്നെ അദ്ദേഹം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ യാതൊരു കാരണവശാലും സുവിശേഷ പ്രഘോഷണം നടത്തുവാൻ അദ്ദേഹത്തിന് അർഹത ഇല്ല. നിർബന്ധമായും മാറ്റി നിർത്തുക തന്നെ ചെയ്യണം.

  • @sasikalathulasi6649
    @sasikalathulasi6649 Жыл бұрын

    ഇയാൾ എന്തോ വിചാരിച്ച ഈ ഫോൺ വിളിക്കുന്നത് കേൾക്കുന്നതൊക്കെ ശരിയാണെങ്കിൽ ഇയാള് ആ സ്വവർഗ്ഗാനുരാഗിക്ക് കൂട്ടു നിൽക്കുകയാണോ മൂന്നര വർഷക്കാലം കൂടെ നടന്ന യൂദാസി നെക്കുറിച്ച് പോലും യേശു അനുതപിച്ചില്ല പിന്നല്ലേ കേവലം ഈ സാധാരണക്കാരായ മനുഷ്യരെക്കുറിച്ച് നമുക്ക് ഒരു കാര്യം ചെയ്യാൻ പറ്റും ദൈവകരങ്ങളിൽ കൊടുത്ത് പ്രാർത്ഥിക്കുക ദൈവം വേണ്ടതുപോലെ ചെയ്യും

  • @thomasjohn304
    @thomasjohn304 Жыл бұрын

    തെറ്റുകൾ മാനുഷീകം , പച്ഛാത്തപിച്ചു മാനസാന്തരപ്പെടുന്നത് ദൈവീകം 🙏🙏🙏

  • @Xmasvikagas

    @Xmasvikagas

    Жыл бұрын

    ആദ്യമേ സുനിൽ വിളിച്ചപ്പോൾ അത് ചെയ്താൽ മതിയാരുന്നു ആരും അറിയല്ലായിരുന്നു. അതിനു പകരം പുള്ളി ചാനൽ പൂട്ടാൻ പോയ്.. എന്നാലും ഒരു അറിയപ്പെട്ട പാസ്റ്റർ ഇതു ചെയ്യരുതായിരുന്നു.... അതും പലരും പിരിഞ്ഞു പോയപ്പോൾ എങ്കിലും ഇതൊക്കെ നിർത്തേണ്ടായിരുന്നോ.. ദൈവം ക്ഷമിക്കട്ടെ പുള്ളിക്ക് വേണ്ടി പ്രാർത്ഥിക്കം

  • @dr.k.t.varughese3151

    @dr.k.t.varughese3151

    Жыл бұрын

    പശ്ചാതപിച്ചാൽ മാത്രം മതിയോ?യേശുവിന്റെ നാമം പറഞ്ഞു സ്തോത്രം പറഞ്ഞും കേട്ട ആളുകൾക്കു നഷ്ടപ്പെട്ടതിന്റെ 4രട്ടി ആയി തിരികെയും കൊടുക്കണ്ടേ.

  • @joyaj9580

    @joyaj9580

    Жыл бұрын

    അതായത് ആവുംകാലം മുഴുവൻ കൂ‌തീലടിച്ചും,, വായിൽകൊടുത്തും രസിക്കുക, പൊങ്ങാതാകുമ്പോൾ പശ്ചാത്തപിച്ചു മാനസാന്തരപ്പെട്ട് മഹാനാകുക അല്ലേ??? 🐓🐐✝️🐕🐖😂🤣😜

  • @vinodthomas1969

    @vinodthomas1969

    Жыл бұрын

    സ്വഭാവദൂശ്യത്തെ എങ്ങനെ മാറ്റി എടുക്കാൻ ആണ് വല്ല ചികിത്സ യും വേണ്ടി വരും

  • @joyaj9580

    @joyaj9580

    Жыл бұрын

    @@vinodthomas1969 പാച്ചറുടെ വരി രണ്ടും,ഉടച്ചാൽ പ്രശ്നം തീരും..കൂതീലടി നിർത്തി ,, നല്ല ദൈവദാസൻ ആയി വചനം പ്രാഘോഷിച്ചോളും ,,ഹല്ലേലുയ ഹല്ലേലുയ സൂത്രം സൂത്രം,,🐓✝️🐐😁

  • @oommenthomaspanicker8653
    @oommenthomaspanicker8653 Жыл бұрын

    നിയമപരമായ നടപടികൾ സ്വീകരിക്കുക അവിടെ തെളിവുകൾ കൊടുക്കണം പൊതു താല്പര്യം ആണെങ്കിൽ കോടതിയിൽ സമീപിക്കുകയാണ് നല്ലത്, നാറ്റിക്കുക എന്നാണ് ലക്ഷ്യം ...എങ്കിൽ ..തർക്കം നടക്കട്ടെ

  • @josekk1080
    @josekk1080 Жыл бұрын

    😄😄😄 jackson.... തേച്ചു മെഴുകുന്നു.... തോമസ് ഐസക്നും ശ്രീരാമകൃഷ്ണനും താങ്കളുടെ സഹായം തേടാൻ സാധ്യതയുണ്ട്..

  • @benoykurian4682
    @benoykurian4682 Жыл бұрын

    Jackson point to be noted. Speak to Pastor Anish Kavalam

  • @emmyscorner4698
    @emmyscorner4698 Жыл бұрын

    അനീഷ് കാവാലത്തിന്റെ കൂടെ നടക്കുന്ന ഒരു പാസ്റ്റർ ആ ആരോപണം ശരി വയ്ക്കുന്നുണ്ട്

  • @josekk1080
    @josekk1080 Жыл бұрын

    പെന്തകോസ്ത്കാർ ഒരിക്കലും അവരുടെ നേതാക്കളുടെ തെറ്റുകൾ അംഗീകരിക്കില്ല. (2) ലോകവ്യാപകമായി മലയാളി പെന്തകോസ്ത്കാരുടെ പരിചിതനായ അനീഷ്കാവാലം പാസ്റ്റർക്കു എതിരെ ഒരു പ്രമുഖ യു ട്യൂബ് ചാനൽ ആരോപണം ഉന്നയിക്കുമ്പോൾ അതിന്റെ സത്യാവസ്ഥ തെളിയിക്കേണ്ടത് ബാധ്യത അവർക്കു ഉണ്ട്. കുറഞ്ഞത് അതു നിഷേധിക്കുക. തെറ്റു തെളിയിച്ചാൽ ശ്രുഷൂശ വിട്ട് പോകുമെന്ന് പബ്ലിക് ആയി പറയുക... (3) ഇതിൽ അപ്പുറം mr. സുനിലിനു ഒന്നും ചെയ്യാനില്ല. സുനിൽ മാധ്യമപ്രവർത്തകൻ കാവാലം ദൈവശ്രുഷൂഷകൻ എന്നു അവകാശപ്പെട്ടു ലോകത്തെ നന്നാക്കാൻ നടക്കുന്ന ആൾ.

  • @sabual6193

    @sabual6193

    Жыл бұрын

    കത്തോലിക്കർ അങ്ങ് അംഗീകരിച്ചു തള്ളുന്നു 😄സജിത്ത് ഇപ്പോൾ കത്തോലിക്കയിലെ പെണ്ണ് പിടിയൻ അല്ലേ ⁉️ 🤔

  • @John_Sobhan

    @John_Sobhan

    Жыл бұрын

    @@sabual6193 ... What is your problem with catholic ?? ... do you not understood that yahova is satan ... Whether you read O.T ever ??

  • @John_Sobhan

    @John_Sobhan

    Жыл бұрын

    @@sabual6193 ... What catholic issue in this Anish Kavalam issue, you copy/paste cyber writer ...

  • @John_Sobhan

    @John_Sobhan

    Жыл бұрын

    @@sabual6193 ... Sajith joined with charismatics ... Charismatics were one side of the coin, the other side is pentacosts ... All pentacosts & charismatics praying for worldly gains and preach God will fry all in fire after death ...

  • @John_Sobhan

    @John_Sobhan

    Жыл бұрын

    @Al Hal ... You showing pento spirit behind the curtain in a false id ... Its safe behind the curtain, is it ??

  • @maneeshmathai57
    @maneeshmathai57 Жыл бұрын

    Sunil bro go ahead 🙏

  • @royabraham1902
    @royabraham1902 Жыл бұрын

    കുണാപ്പന് വയറു നിറഞ്ഞു. തെളിവില്ല എങ്കിൽ കുട്ടപ്പായി കേസ് കൊടുക്കട്ടെ. ലെഗിൻസ് മിനിസ്റ്റർ

  • @SenatorAgrapa
    @SenatorAgrapa Жыл бұрын

    Sunil Good job 👍

  • @leenamathew3867
    @leenamathew3867 Жыл бұрын

    ആരു പറഞ്ഞാലും വീഡിയോ ഒന്നും ഇടല്ലേ. അതിന്റെ ആവശ്യം ഇല്ല. ഒരുപാട് പേരു കാണുന്ന ഒരു ചാനൽ ആണ്.

  • @CR-ws5xk

    @CR-ws5xk

    Жыл бұрын

    അയ്യോ വീഡിയോ വേണം

  • @vichuv5948

    @vichuv5948

    Жыл бұрын

    🤣🤣🤣🤣🤣🤣🤣🤣

  • @sunojsr1912

    @sunojsr1912

    Жыл бұрын

    സുനിൽ ദുർഗന്ധ കൃഷി നടത്തി സമ്പാദിച്ച ജന കൂട്ടമാണ്

  • @valsamma1415

    @valsamma1415

    Жыл бұрын

    @@sunojsr1912 yes.ഇവന്.വാട യുള്ളത്.ആണു. സുന്നു. ഇഷ്ട്ടം.സുനിൽ.കുടുബം. ഇല്ല.കൊടയും.ഇല്ല.കാണുകലി

  • @jacksoncyril1026

    @jacksoncyril1026

    Жыл бұрын

    😆😆😆

  • @sherlyalex8542
    @sherlyalex8542 Жыл бұрын

    അനീഷ് കാവാലം ദൈവദാസനാണ്. അദ്ദേഹം പ്രതികരിച്ചാൽ ദൈവശിക്ഷ കുറഞ്ഞു പോകും. ദൈവ കോപത്തിന്റെ ചക്കിൽ ഞരിഞ്ഞ് അമരാതിരിക്കാൻ പഞ്ചാത്തപിക്കുക. സുനിൽ

  • @emilymammen4698
    @emilymammen4698 Жыл бұрын

    സുനിലേ ഞങ്ങ റാന്നീകാര് അങ്ങനാ. കണ്ടാലേ ഒരു ത്രപ്തി വരൂ. Blurred ആണേലും ഒന്നു കണ്ടാൽ മതി. 😁😁😁😁. ഇങ്ങോരും അപ്പടിയാൻ ആണോ ആവോ? Jackson നെ studio യിലോട്ട് വിളിച്ച് അങ്ങ് കാണിച്ചു കൊട്. പെൻതോയിൽ dress code ഉണ്ടെങ്കിൽ പിന്നെ orthodox കാരെ ആണോ കുട്ടപ്പായി അലക്കിയത്?

  • @radhamanicrnair4608
    @radhamanicrnair4608 Жыл бұрын

    Pr. ആർക്കും മറുപടി കൊടുക്കാറില്ല , മിണ്ടാതിരുന്ന് ദൈവമെന്നറിയുക🙏

  • @rejigeorge1769

    @rejigeorge1769

    Жыл бұрын

    Best

  • @varughesemathew4766

    @varughesemathew4766

    Жыл бұрын

    നീ പോയി ആദ്യപാപം കാണാടെ

  • @varughesemathew4766

    @varughesemathew4766

    Жыл бұрын

    ഇതുപോലുള്ള മന്ദ ബുദ്ധി വിസ്വാസികളാണ് ഈ തട്ടിപ്പു കാരുടെ ധൈര്യം

  • @soundwinprofessionalamplif4927

    @soundwinprofessionalamplif4927

    Жыл бұрын

    😂😂 നല്ല ന്യായം

  • @eightbeatss

    @eightbeatss

    Жыл бұрын

    ബ്രദർ ഈ കമന്റ് മായ്ക്കുക അല്ലങ്കിൽ ഓട് മൈരേ എന്ന് ബ്രദറോട് ആരേലും പറയും

  • @Chopens
    @Chopens Жыл бұрын

    ഈ വിളിക്കുന്നവന്റെ ഫോൺ നമ്പർ screen നിൻ flash ചെയ്യൂ.

  • @sunnyvarkey2915
    @sunnyvarkey2915 Жыл бұрын

    കള്ളന് കഞ്ഞിവെച്ചവൻമാർ 😀😀😀

  • @ebinraj5556

    @ebinraj5556

    Жыл бұрын

    i2i Sunil ann

  • @joyaj9580

    @joyaj9580

    Жыл бұрын

    ചമ്മന്തി കൂടി അരയ്ക്കണം 🐓🐐😂🤣

  • @bijugeorge6204
    @bijugeorge6204 Жыл бұрын

    Let Anish Kavalam approach Sunil, let Anish Kavalam approach Court and file a deformation cases against sunil and the person who gave news given to Sunil.

  • @thomasabraham6803
    @thomasabraham6803 Жыл бұрын

    Sunil please go ahead. Full support

  • @hassanpa1119
    @hassanpa1119 Жыл бұрын

    വർഷം മുമ്പ് നടന്നു എന്നുള്ളത് ഈ ഫോൺ വിളിക്കുന്നവരും സമ്മതിക്കുന്നുണ്ട് പക്ഷേ താമസിച്ചു പോയതിലാണ് അവർക്ക് വിഷമം

  • @sabual6193

    @sabual6193

    Жыл бұрын

    1400 വർഷം മുൻപ് ഇസ്ലാം ദൈവം കൊച്ചു കുട്ടിയെ പീഡിപ്പിച്ചു. അത് ഇന്ന് വരെ സമ്മതിച്ചോ ⁉️ 🤔

  • @emilbaby363

    @emilbaby363

    Жыл бұрын

    @@sabual6193 fracil 30 lasham kunjungale achanmar peedipichadinu marpapa kunjungalod mapu paranju. Kartavinte manavatimarude moolam visalamakiyatinallo frankolimar jailil kidanatu. Tiruvanantapueatu pasukidavine peedipicha k k Thomas achan.

  • @JohnsonKJJohn

    @JohnsonKJJohn

    Жыл бұрын

    @@sabual6193 4 വയസ്സ് മാത്രം ഉള്ള കുഞ്ഞിനെ പീഡിപ്പിച്ച ഒരു യുവ കത്തനാർ എറണാകുളം ജില്ലയിൽ ഉണ്ടായിരുന്നു. ആ കേസ് എന്തായി ആവോ?.ഒരു പക്ഷേ അത് ശരിയാണെങ്കിൽ അതായിരിക്കും റെക്കാർഡ്

  • @joyaj9580

    @joyaj9580

    Жыл бұрын

    ശവത്തിന്റെ കൂതീലടിച്ച പ്രവാചകൻ ലോകത്ത് ജീവിച്ചിരുന്നു.. അൽഹംദുലില്ലാഹ്,,🐓🐐🕋🐕🐖🤣

  • @sabual6193

    @sabual6193

    Жыл бұрын

    @@JohnsonKJJohn ഫേക്ക് ഐഡി മണ്ടാ പോടാ. ഇസ്ലാം ദൈവം പീഡിപ്പിച്ച കാര്യം പറയുമ്പോൾ ആണ് നിന്റെ അപ്പന്റെ പെണ്ണ് പിടി കാര്യം. നിന്റെ അപ്പന്റെ കാര്യം ചോദിച്ചില്ല. ചോദിക്കുമ്പോൾ പറഞ്ഞാൽ മതി.

  • @sebastianaj728
    @sebastianaj728 Жыл бұрын

    പ്രപഞ്ച സൃഷ്ടാവായ ദൈവത്തിന്റെ പേരും പറഞ്ഞു ഒരുത്തനും ഇങ്ങിനെയുള്ള പോക്രിത്തരം കാണിക്കാൻ അനുവദിച്ചു കൂടാ

  • @joyaj9580

    @joyaj9580

    Жыл бұрын

    ഈ സ്രഷ്ട്ടാവ്, അറിയാതെയും അനുവദിക്കാതെയും, ഒരാൾക്കും വണ്ടികെട്ടാനും, ഗുദഭോഗം ചെയ്യാനും മറ്റൊന്നിനും കഴിയില്ല എന്നറിയുക,, ഹല്ലേലുയ,, ഹല്ലേലുയ,, സൂത്രം.. 🐓🐖✝️🐐🐕🐓😜

  • @a12bd23
    @a12bd237 күн бұрын

    Snil sir you are thegreat. Work thanks alot

  • @thomasneogi2163
    @thomasneogi2163 Жыл бұрын

    This Man who has called you Sunil is hand in glove with Danish Kavalam. It is Crystal clear

  • @lamivaxel377
    @lamivaxel377 Жыл бұрын

    ഈ jackson എന്നും പറഞ്ഞു വിളിച്ചവൻ ഒരു ന്യായീകരണ തൊഴിലാളി ആണ്.... Salute സുനിൽ

  • @joyaj9580

    @joyaj9580

    Жыл бұрын

    മൈക്കിൾ ജാക്സൻ തന്നെ വണ്ടികെട്ടു വീരൻ ആണ് 👍🐓🐐🤣😜

  • @rosammamathew2919
    @rosammamathew2919 Жыл бұрын

    അനിഷ് കാവാലം നല്ല ഒരു Pastor ആയി ആണ് ഞങ്ങൾ ഇതുവരെ കരുതിയിരുന്നത് ഇതൊക്കെ കേൾക്കുമ്പോൾ സങ്കടം തോന്നുന്നു. മാനസാന്തരപ്പെട്ട നേർ വഴി നടക്കട്ടെ കർത്താവ് ക്ഷമിക്കും

  • @selinfrancispf7248

    @selinfrancispf7248

    Жыл бұрын

    മനുഷ്യനെ നോക്കരുത്. നമുക്കൊരു മാതൃക ഉണ്ട്. അത് കർത്താവായ യേശുക്രിസ്തുവാണ്.

  • @joyaj9580

    @joyaj9580

    Жыл бұрын

    മോശം പാസ്റ്റർ ആണെന്ന് ആരുപറഞ്ഞു? കുണ്ടന്മാരുടെ ഗുദത്തിൽ അടിച്ച് വെള്ളം , വിടും എന്ന് പറഞ്ഞല്ലേയുള്ളൂ? പ്രസംഗം,, മറുഭാഷ ഒക്കെ മോശവാന്ന് ആരും പറഞ്ഞില്ല ഹല്ലേലുയ ഹല്ലേലുയ, സൂത്രം 🐓✝️🐐

  • @rejireji5083

    @rejireji5083

    Жыл бұрын

    @@joyaj9580മിസ്റ്റർ കുറച്ച് മാന്യത ആകാം 🙏

  • @joyaj9580

    @joyaj9580

    Жыл бұрын

    @@rejireji5083 ഗുദഭോഗം മാന്യമായ പ്രവർത്തിയാണെന്നും,, ഗുദഭോഗിപാച്ചർ മാന്യനാണെന്നും, ചെയ്തവനല്ല, പറയുന്നവനാണ്, പാപിയെന്നും പഠിപ്പിച്ച റെജി സാറിന് സ്തുതിയായിരിക്കട്ടെ,,🙏

  • @solomonthomas6270

    @solomonthomas6270

    Жыл бұрын

    For Rosamma Mathew അനീഷ് കാവാലം ഇച്ചിരിതൂറി നാടുമുഴുവൻ നാറി.ഇനി oപോയി കപ്പ ക്ക് കെളക്കട്ടെ! "ദൈവം ക്ഷമിച്ച "എന്നു പറഞ്ഞു ഈ ഉടായിപ്പുമായി നടക്കരുത് . TPM കാരുടെ ഇടയിൽ കേറിയിരുന്നു പലപ്പോഴും ഷൈയ്ൻ ചെയ്യുന്നു .

  • @rajanjohn9158
    @rajanjohn9158 Жыл бұрын

    What did sunil say is absolutely correct

  • @rachelthomas8583
    @rachelthomas8583 Жыл бұрын

    Read Psalms:50:16-22

  • @jboby3420
    @jboby3420 Жыл бұрын

    Anyone can make any allegations but nobody will believe it unless there is credible proof. The defendant need not go to court to shut up any or all allegations.

  • @abyabraham9210
    @abyabraham9210 Жыл бұрын

    Mr. Sunil, you are very courageous....

  • @johnmathewss
    @johnmathewss Жыл бұрын

    Sunil, I think you are a very wise and smart man. Impressed the way you corrected him and asked him if he was from the opposite camp of those who want to bring down Anish especially when he asked to bring out some proof so that Anish will never speak again. Good observation.

  • @rubybenedict7184
    @rubybenedict7184 Жыл бұрын

    കാവാലത്തിനെ justyfy ചെയ്യാൻ എന്താ ഒരു പെടപ്പാട്. കാവാലം സ്ത്രീകളെ അടിച്ചാക്ഷേപിക്കുമ്പോൾ തന്നെ ചിന്തിച്ചിരുന്നു

  • @varghesechalil9362
    @varghesechalil9362 Жыл бұрын

    One day we stand in the presence of God. God is watching human heart.

  • @pthomas8327
    @pthomas832710 ай бұрын

    എന്തു പറഞ്ഞാലും കോട്ടും സൂട്ടും ടൈ യും ഇല്ലാതെ വചനം പുറത്തോട്ടു വരാത്ത വരേക്കാൾ ഭേദം സിംപിൾ ഉടുപ്പും മുണ്ടും ധരിച്ച ആൾ അല്ലേ ...?

  • @anjuunnimon5831
    @anjuunnimon5831 Жыл бұрын

    സുനിൽ നിങ്ങൾ ചെയ്ത വാർത്തയുടെ സംശയം ചോദിച്ചു വിളിച്ചാൽ നിങ്ങൾ മാന്യമായി അവർക്കു റിപ്ലൈ കൊടുക്കാൻ നിങ്ങൾ ബാധ്യത ഉണ്ട്. നിങ്ങൾ എന്തിനാ ചൂടായി സംസാരിക്കുന്നതു

  • @jessyvarghese519
    @jessyvarghese519 Жыл бұрын

    Anish ഒരിക്കലും സത്യം പറയുകില്ല. തെറ്റ് ചെയ്തിട്ട് കോടതി പോലും തെളിവ് ചോദിക്കും.. അയാൾ ഇനിയും ഒരിക്കലും ബൈബിൾ എടുക്കരുത്. അയാൾ ഇനിയും ഒരു വേദിയിലും വചനം പറഞ്ഞു മനുഷ്യര് പറ്റിക്കരുത്... അയാൾക്ക് തെറ്റ് കാണിച്ചു എങ്കിൽ. അയാൾക്കു നാണം ഉണ്ടാകും.. ബൈബിൾ എടുത്തു കാശ് ഉണ്ടാകുന്നവർക് ഇത് ഒരു പാഠം ആകും..

  • @user-oq7dc8rs5u

    @user-oq7dc8rs5u

    Жыл бұрын

    അങ്ങനെ ആണേൽ വെള്ള ഇട്ടു നിൽക്കുന്ന പലരും മാറി നിൽക്കേണ്ടി വരും

  • @varghesemathew2847
    @varghesemathew2847 Жыл бұрын

    The caller is a cunning fan of Anish Kavalam. Trying his best to trap Sunil.

  • @el-shaddayi5810

    @el-shaddayi5810

    Жыл бұрын

    he is not a fan oru aropanam undayal thelivu venam athu chodichapol enthina avan chudakunnathu

  • @susanshaji7230

    @susanshaji7230

    Жыл бұрын

    Eda sunile avshyam ellatha kariyam paranjal daivam ninne vidathilla

  • @uthamannjuthaman2875

    @uthamannjuthaman2875

    3 ай бұрын

    ​@@el-shaddayi5810...thelivu aneeshinu venda ..pinne evanenthu athyavasyam...pinne evan aneeshinoduchodhikkanam

  • @jacobvarghese9617
    @jacobvarghese9617 Жыл бұрын

    സുനിൽ താങ്കളാണ് ന്യൂസ് പറഞ്ഞത് , താക്ക അതീന്റെ തെളിവ് ഇടണം - താങ്കൾ ആരെ കൊണ്ടെങ്കിലും ഫോൺ ചെയ്യിക്കും - എന്നിട്ടു തേജോവധം ചെയ്യുക ഇതാണ് തൊഴിൽ-താങ്കൾ ആരെ കുറിചെങ്കിലും ജീവീതത്തിൽ നല്ലതു പറഞ്ഞിട്ടുണ്ടോ

  • @abrahaamabrahaam2531
    @abrahaamabrahaam2531 Жыл бұрын

    പ്രിയപ്പെട്ട ഐ2ഐ ചേനൽ സുനിലേ, ഇതോടെ കൂടി നീയും നിന്റെ ചേനലൂം അവസാനിപ്പിച്ചു , തങ്ങൾ മുട്ടിയതു ദൈവ ദാസോനോടല്ലാ ദൈവഞോട ആണ് ന്

  • @alikolkattilalikolkattil2161
    @alikolkattilalikolkattil2161 Жыл бұрын

    തന്റെ സംസാരത്തിൽ ഒരു വശപിശകുണ്ട് നീ കൊടുക്കുന്ന വാർത്തക്ക് നീ തന്നെയാണ് സമാധാനം. പറയേണ്ടത് തെളിവുണ്ടെങ്കിൽ അത് സഹിതം വാർത്ത കൊടുക്കണം ആരോപണം ഉന്നയിക്കാൻ ആർക്കും പറ്റും

  • @thomasneogi2163
    @thomasneogi2163 Жыл бұрын

    Keep up the good work

  • @radhamanicrnair4608
    @radhamanicrnair4608 Жыл бұрын

    എല്ലാം ദൈവം നിശ്ചയിക്കും അവനവൻ ചെയ്യുന്ന പ്രവർത്തിക്ക് തക്ക പ്രതിഫലം ദൈവം കൊടുക്കും

  • @gracyteacher1938
    @gracyteacher1938 Жыл бұрын

    Vedio തെളിവ് കണ്ടെങ്കിൽ മാത്രമേ പുള്ളി വിശ്വസിക്കൂ.

  • @sabual6193

    @sabual6193

    Жыл бұрын

    ബ്ലു ഫിലിം അല്ലേ ⁉️ 🤔. ചേച്ചി കാണുമോ 😄

  • @sherlyshibu1350
    @sherlyshibu1350 Жыл бұрын

    Mr. Sunil,let God judge...

  • @paulosemathay2872
    @paulosemathay2872 Жыл бұрын

    ഇത് ശരിയാണെങ്കിൽ, വിശ്വാസികൾ ജാഗ്രത പാലിക്കുക, ആരെയും കണ്ണുടച്ചു വിശ്വസിക്കാതെ ഇരിക്കുക, പലരും പല അഭ്യാസം കാണിക്കും.

  • @mariyamary975

    @mariyamary975

    Жыл бұрын

    Aniabasha pravachanam okke paranj chadikkalikunnor 90 shathamanam paapam cheyyunnund.ennit viswasikale vidhych vazhak paranj aalu kalikkunna pasters anu ee kaalath kooduthal

  • @TheAjivarghese
    @TheAjivarghese Жыл бұрын

    Sunil mathew super. Please go ahead. You really expose all fake gospel workers, priest, bishops. Great.

  • @renchurs6450
    @renchurs6450 Жыл бұрын

    താങ്കൾ പറഞ്ഞതിൽ ഒരു കാര്യത്തോട് 100% യോജിക്കുന്നു.... അദ്ദേഹം... തെറ്റ് ചെയ്തെങ്കിൽ അതിൽ തിരുത്തൽ വരുത്തി...വീണ്ടും മുന്നോട്ട് പോകട്ടെ👍.... അല്ലാതെ ഒരു തെറ്റുപറ്റിയ തിൻെറ പേരിൽ... എന്നെന്നേക്കുമായി...നശിപ്പിക്കുക അല്ല വേണ്ടത്😑

  • @dr.k.t.varughese3151

    @dr.k.t.varughese3151

    Жыл бұрын

    തെറ്റ് തിരുത്തിയാൽ മാത്രം മതിയോ?യേശുവിന്റെ നാമം പറഞ്ഞു സ്തോത്രം പറഞ്ഞും കേട്ട ആളുകൾക്കു നഷ്ടപ്പെട്ടതിന്റെ 4രട്ടി ആയി തിരികെയും കൊടുക്കണ്ടേ.

  • @renchurs6450

    @renchurs6450

    Жыл бұрын

    പാസ്റ്റ്റിൽ.. അല്ല.. ആത്മീയത.. പണിയപെടെണ്ടത്...യേശുവിൽ.. ആണ്... ആത്മീയത പണിയപെടേണ്ടത്. ഇല്ലെങ്കിൽ ജീവിതത്തിൽ പലതും നഷ്ടപ്പെടും.. അതൊന്നും..തിരിച്ചു കിട്ടിയെന്നും വരില്ല😐. മാത്രമല്ല ഇതിനൊന്നും ദൈവം ഉത്തരവാദി യും ആയിരിക്കില്ല😁.

  • @rejeena5807

    @rejeena5807

    Жыл бұрын

  • @MrNoel2512
    @MrNoel2512 Жыл бұрын

    അനീഷ് കാവാലം പറഞ്ഞാലും വീഡിയോ ഇടരുത്. കുട്ടികൾ, സ്ത്രീകൾ ഒക്കെ ഈ ചാനൽ കാണുന്നുണ്ട്.

  • @stephenabhraham9437
    @stephenabhraham9437 Жыл бұрын

    Sunil you did a superb Job.

  • @renjitrajk3863
    @renjitrajk3863 Жыл бұрын

    ഹ ഹ ഹ വിചിത്രമായിരിക്കുന്നു

  • @annammabennybenny7770
    @annammabennybenny7770 Жыл бұрын

    Please display photos those who speak through phone.

  • @kumarivijayam1961
    @kumarivijayam1961 Жыл бұрын

    സുനിൽ സാറിന് അദ്ദേഹത്തിന്റെ കയ്യിൽ തെളിവ് ഉണ്ടല്ലോ. കൂടുതൽ പ്രശ്നം ഉള്ളവർ കേസു കൊടുക്കട്ടെ. അപ്പോൾ സുനിൽ സാറിന് കോടതിയിൽ ഹാജരാക്കിയാൽ പോലെ.

  • @a.jrobyjoseph6778
    @a.jrobyjoseph6778 Жыл бұрын

    Sunil അവൻ ലവൻ്റെ ആളാ, Sunil ഇനി വർഷങ്ങളായി മാതാ അമുതാനന്ദമയി മഠത്തിൽ നടന്നുവരുന്നു അനേകർ Bite കെടുത്ത കാര്യങ്ങളെപ്പറ്റി ഒര് എപ്പിസോഡ് ചെയ്യാമോ

  • @sincymjoseph9803

    @sincymjoseph9803

    Жыл бұрын

    അതുപോലെ ഉള്ളവമ്പൻ സ്രാവുകളെ പറ്റി (ഹിന്ദു, മുസ്‌ലിംപ്രഭാഷകർ ) വീഡിയോ ഉണ്ടാകണേൽ നട്ടെല്ലിന് കുറച്ചൂടി ഉറപ്പു വരാൻ ഉണ്ട്....

  • @valsamma1415

    @valsamma1415

    Жыл бұрын

    @@sincymjoseph9803 മൂന്സ്ലിംസ്.മദ്രസയിൽ.നടക്കുന്നത്.ഒന്നു.പറയാമോ...എ.ലത്തൂർ.നടന്നത്.നരബലി.എഗ്ഗനെ.വന്നു.shapi.പറ്റി.ആ.ഗ്രൂപ്പിന.പറ്റി.ഒന്നു.പറയാൻ.സുനിൽ..മടിക്കേുന്നത്.ഏതിന്നാണ്.സുനിലേ.പള്ളയ്യിൽ.കയറ്റില്ല.അതിനുപകരം.ക്രിസ്തിയസ്നേ.പറഞ്ഞു.പറഞ്ഞു..മുത്.ഒത്തിരി ആയിപോയി.സുനിൽറ്റ്.കുടുബം.പോലും.രക്ഷ.പേടിമോ.മാങ്കി.മാൻ

  • @iambibinjoseph

    @iambibinjoseph

    Жыл бұрын

    അന്ന് തീരും എല്ലാം 👍🏽

  • @shijojoseph6758

    @shijojoseph6758

    Жыл бұрын

    ഇവൻ പ്രതികരിക്കാത്തവരുടെ കാര്യം മാത്രം എഴുതുന്ന വീരൻ ആണ്

  • @abhizexperiment533

    @abhizexperiment533

    Жыл бұрын

    Allagelum kurea...alkaruddu athu chyyuvo ethuvhyyuvo ..da evedea nellada yathagelum parayumbo ..

  • @sajankuruvilla810
    @sajankuruvilla81012 күн бұрын

    വാർത്ത കെട്ടിച്ചമച്ചവനോടല്ലാതെ പിന്നെ ആരോട് ചോദിക്കാൻ

  • @shebaabraham687
    @shebaabraham687 Жыл бұрын

    മറ്റുള്ളവരെ കേൾക്കാനുള്ള മനസ്സ് കാണിക്കുക

  • @paradesinews4943
    @paradesinews4943 Жыл бұрын

    സുനില് തെളിവുകൾ പുറത്തു വിടു… please…

  • @babuk.mathew9536

    @babuk.mathew9536

    Жыл бұрын

    പരദേശിക്കു തരത്തില്ല; സ്വദേശിയാണെങ്കിൽ തെളിവു തരാം.

  • @alexgeorge3192

    @alexgeorge3192

    Жыл бұрын

    Ennittu kandu rasikkam, alle.

  • @abhizexperiment533

    @abhizexperiment533

    Жыл бұрын

    E kkunayokkea pethacosth ..yanna parayana ..theliv ..adddi

  • @bijumathai5758

    @bijumathai5758

    Жыл бұрын

    തിരിഞ്ഞു നിന്ന് കണ്ണാടിയിൽ നോക്കിയാൽ മതി നൂ ട് ആയിട്ട്... അത് തന്നെ തെളിവ് 🤣

  • @joyaj9580

    @joyaj9580

    Жыл бұрын

    വീഡിയോ കണ്ട് വാണമടിക്കണം അല്ലേ??🐓🐐😁

  • @ktgmathew
    @ktgmathew Жыл бұрын

    ആത്മീകമായും....ലവ്കീകമായും....സൗഖ്യത്തതിനായി....ഈ പ്ലാസ്റ്ററെ സമീപിക്കുക

  • @joyaj9580

    @joyaj9580

    Жыл бұрын

    നാള് മാറ്റാൻ താല്പര്യമുള്ളവർ പാച്ചർ അനീഷ് കുട്ടപ്പായിയെ സമീപിക്കുക മൂലം... പൂരാടമാക്കി കൊടുക്കും ഹല്ലേലുയ ഹല്ലേലുയ സൂത്രം, സൂത്രം 🐖🐕✝️🐐🐓😁😜

  • @adv.shajik8560

    @adv.shajik8560

    6 ай бұрын

    ​@@joyaj9580adutha suvishesham. Moolamattthu

  • @bijumathew3059
    @bijumathew3059 Жыл бұрын

    Pr, Anish will not come against u. But u will have to pay it's price..

  • @sureshpt6777
    @sureshpt6777 Жыл бұрын

    തെളിവുണ്ടെങ്കിൽ സിസിടിവി ദൃശ്യം ധൈര്യമുണ്ടെങ്കിൽ പുറത്ത് വിടടാ നീ ഫോണിന് അത് പറയാതെ തൂമ്പ എടുത്ത് കിളച്ച് ജീവിക്ക്

  • @ushamk5088
    @ushamk5088 Жыл бұрын

    Polichu superb

  • @joykutty6321
    @joykutty6321 Жыл бұрын

    ഞാനും തന്റെ ഒരു സബ്സ്ക്രൈബർ ആണ്.. പക്ഷേ ഒരാൾ ഒരു കാര്യം ചോദിക്കുമ്പോൾ സൗമ്യഭാഷയിൽ സംസാരിക്കുക..!! ചോദിക്കുന്ന ആൾ എന്ത് സൗമ്യഭാഷയിലാണോ തന്നോട് സംസാരിക്കുന്നത്. അയാൾ തന്നോട് ചൂടായി സംസാരിക്കുന്നില്ലല്ലോ,

  • @ebinraj5556

    @ebinraj5556

    Жыл бұрын

    Kallann annn ath kondann chudakunnath

  • @jessythomas7153
    @jessythomas7153 Жыл бұрын

    Ithu sathyam ayalum, allenkilum Anish case kodukkilla, he has been preaching like that, if it's not true, God will reveal that in his way.

  • @NiKHiL-zq1dg
    @NiKHiL-zq1dg Жыл бұрын

    ഇതിലും അപ്പുറം കേട്ടിരിക്കുന്നു എന്നിട്ടു പോലും ചോദിക്കാനോ മിണ്ടാനോ പോയില്ല പക്ഷേ കാലം തെളിയിച്ചു അതാണ് ദൈവ വിജയം അത് തന്നെയാണ് ഏതു ദൈവമക്കളും ചെയ്യുള്ളു അതേ അനിഷ് കാലവും ചെയ്തുള്ളു മിണ്ടാതിരിക്കുക. ദൈവ പ്രവർത്തി കാണുക

  • @user-qg4nu5kp3k
    @user-qg4nu5kp3k Жыл бұрын

    ഇദ്ദേഹം അനീഷിന്റെ വേറൊരു സൊദോം ഗോമോറ പാർട്ണർ ആണെന്ന് തോന്നുന്നു.. വല്ലാതെ വേദനിക്കുന്നു...

  • @joyaj9580

    @joyaj9580

    Жыл бұрын

    സ്പ്രേ അടിച്ച് dilate ചെയ്യാതെ ഗുദത്തിൽ അടിച്ചാൽ ആദ്യമൊക്കെ നല്ല വേദന ഉണ്ടാകും,,ഹല്ലേലുയ സൂത്രം..🐓🐐✝️🐖🐕😜😁🤣😂

  • @babup1007
    @babup1007 Жыл бұрын

    Now where is TS Balan Where is defender

  • @indianfinearts4560
    @indianfinearts4560 Жыл бұрын

    സുനില്‍ നീ ഒരു ദേവദാസന്‍ കുറിച്ച് പറയുമ്പോള്‍ വളരെ carful

  • @sajankuruvilla810
    @sajankuruvilla81012 күн бұрын

    ഇവനാണോ മാധ്യമ പ്രവർത്തകൻ . മാധ്യമ ധർമ്മം എന്താണന്നു അറിയാമോ ? ആദ്യം പടിച്ചിട്ടു . വന്നിരിക്ക് . ഇങ്ങനെ തുടങ്ങിയാൽ വിവരക്കേട് പറയുന്ന എല്ലാവരും മാധ്യമ പ്രവർത്തകരാകും .

  • @thomasvarghese850
    @thomasvarghese850 Жыл бұрын

    Anish he is a Strong man. He copy So many people his Dress, Speech, action, stage show and so many things......

  • @georgea.v5547
    @georgea.v5547 Жыл бұрын

    വാർത്ത കൊടുത്ത ആളുടെ അടുതല്ലെ പ്രൂഫ് ചോദിക്കേണ്ടത് സുനിൽ

  • @mollykutti4662
    @mollykutti4662 Жыл бұрын

    അനിഷ് നന്നാകണം മെന്ന് സുനിലിന് ഉണ്ടായിരുന്നെങ്കിൽ പിന്നെ എന്തിന് ന്യൂസ് ചാനലിൽ കൊടുത്തു, അനീഷ് നെ വിളിച്ച താക്കിത് കൊടുക്കമായിരുന്നും

  • @sunojsr1912

    @sunojsr1912

    Жыл бұрын

    അതെങ്ങനെ സുനിലിന് പിശാചിനോട് ചേർന്ന് ദുർഗന്ധ കൃഷി നടത്തി വരുമാന മുണ്ടാക്കണ്ടേ അങ്ങനെ യല്ലേ സുനിൽ ജീവിക്കുന്നത് വചനം പരിശോധിച്ചാൽ അന്ത്യകാലത്ത് ആട്ടിൻ തോലണിഞ്ഞ ചെന്നായ്ക്കൾ വരും

  • @mathews5143
    @mathews5143 Жыл бұрын

    സുനിൽ ഉരുണ്ടു കളിക്കണ്ടാ വ്യക്തതയില്ലാത്ത നിലയിലും അപ്പോൾ തന്നെ മറ്റുള്ളവർക്ക് ബോധ്യം വരുന്ന നിലയിലും വീഡിയോ തെളിവായി കാണിക്കണം ....ആർക്കും കണ്ടു രസിക്കുന്ന രീതിയിൽ പ്രദർശിപ്പിക്കണമെന്നില്ല ... ധൈര്യം ഉണ്ടങ്കിൽ തെളിവ് വിടുക... അനീഷിനെ ഒതുക്കാൻ എത്ര കാശ് കിട്ടി?

  • @jessythomas7153
    @jessythomas7153 Жыл бұрын

    Hello Mr Sunil, Hindu & Muslim iyalkkonnum parayanille?paranjal thadi kedakum alle, phone cheythappol thanentha thallan chellunnathu, areyum support cheyyukayalla, inganeyokke parayumpol evidence venamedo.

  • @sabual6193

    @sabual6193

    Жыл бұрын

    ഹിന്ദുവിനെ പറഞ്ഞാൽ സംഘികൾ കൊല്ലും ഇസ്ലാം മിനെ പറഞ്ഞാൽ പിന്നെ പറയേണ്ട ആവശ്യം ഇല്ലല്ലോ ⁉️ 🤔

  • @shajithomas7406

    @shajithomas7406

    Жыл бұрын

    Do you want to see the video clips

  • @valsalantm1939
    @valsalantm1939 Жыл бұрын

    Kava lam has freedom of right to move the court...why don't file case against postman...something .....

  • @devarajankk9169
    @devarajankk9169 Жыл бұрын

    സുനിൽ നിങൾ പറയുന്നത് മാധ്യമ പ്രവർത്തനത്തിന് ചേരുന്ന ഒരു നടപടി അല്ല...നിങ്ങൾക്ക് ആരോ ഒരാൾ ദുബൈയിൽ നിന്ന് തെളിവ് തന്നെന്ന് പറഞ്ഞല്ലോ ഒരു മനുഷ്യനെ വീട്ടിൽ വിളിച്ചുകൊണ്ട് പോയി aa മനുഷ്യൻ്റെ ബെഡ്റൂമിൽ ക്യാമറ പിടിപ്പിക്കുന്നത് ശെരിയാണോ... അപ്പോൾ ആ വീട്ടുകാരും pathramadhyamam നടത്തുന്ന ഈ വ്യക്തികളും കുടെ ചേർന്ന് അദ്ദേഹത്തെ ചദിക്കുക അല്ലായിരുന്നോ ചെയ്തത് ...സ ബെഡ്റൂമിൽ ക്യാമറ പിടിപ്പിച്ച് aa ബെഡ്റൂമിലെ രഹസ്യങ്ങൾ ചോർത്തുന്ന aa വീട്ടുകാരനെ വേണം ആദ്യം അകത്താക്കണ്ടത്... നിങൾ അതാണ് ചെയ്യേണ്ടത് ഇത് ഗൂഢാലോചനയിൽ കൂടി മനഃപൂർവം അദ്ദേഹത്തെ ചതിക്കാൻ നോക്കിയതാണ് ....പാസ്റ്ററുടെ വീഡിയോ kittiyittundenkil ഇതിന് മുമ്പ് aa വീട്ടിൽ ആരൊക്കെ വന്നിട്ടുണ്ടോ അവരുടെയൊക്കെ സ്വകാര്യതയെയും ഇയാൾ ഈ ഒളിക്യാമറയിൽകൂടി kandittundavumallo...എന്ത് കൊണ്ട് അതിനെ കുറിച്ച് ആരും പറയുന്നില്ല ....

  • @kk-lt2sk
    @kk-lt2sk Жыл бұрын

    Partnership

  • @mathewskurian8678
    @mathewskurian8678 Жыл бұрын

    Excellent Explanation,by Sunil,Jaykson,his agent

  • @josephkmkizhakkayil7636
    @josephkmkizhakkayil763610 ай бұрын

    Great Man

  • @jobin4292
    @jobin4292 Жыл бұрын

    പുകമറ സ്രിഷ്ടിക്കാതെ താൻ നല്ല ഒരു ജേണലിസ്റ്റ ആണെങ്കിൽ തെളിവ് പുറത്തു വീടണം താൻ വളരെ വിശുദ്ധനായി ചമയരുത് താങ്കൾക്ക് അയാളുടെ രോഗം ഉണ്ടോ ഭയങ്കര അസ്വാദനം എന്നു പറഞ്ഞ് മരിക്കാൻ പോകുന്നെ താൻ എന്താ വളരെ വയലന്റ് ആകുന്നെ പക്വതയില്ലാത്ത മാതിരി

  • @NiKHiL-zq1dg
    @NiKHiL-zq1dg Жыл бұрын

    ദൈവ വചനത്തിൽ ഇപ്രകാരം പറയുന്നു നിങ്ങളെ കുറിച്ച് എല്ലാ തിൻമയുംകള വായി പറയുമ്പോൾ നിങ്ങൾ സന്തോഷിപ്പിൻ അതു തന്നെയാണ് അനീഷ് കവാലം പാസ്റ്ററും ചെയ്തിരിക്കനനത്

  • @sampaul7399
    @sampaul7399 Жыл бұрын

    താൻ ധൈര്യം. ഉണ്ടെങ്കിൽ തെളിവ് പുറത്ത് വിടു ഞങ്ങൾക്ക് കണ്ട് ആശ്വധിക്കാൻ അല്ല സത്യം അറിയാൻ മാത്രം കഴിയുമോ

  • @rajjtech5692
    @rajjtech5692 Жыл бұрын

    👆 നിഷ്പക്ഷ നിലവാരത്തിലുള്ള വ്യക്തികൾ Sunil നെ നേരിട്ട് കണ്ടു, video ഉണ്ടെങ്കിൽ കാണുക. കാര്യം വ്യക്തമാക്കുക. വിഷയം നീട്ടി സമയം കളയാതിരിക്കാമല്ലോ!.

  • @billythomas7207

    @billythomas7207

    Жыл бұрын

    Homosexual is a sin according to Bible god will rendered to everyone according to his deeds.

  • @jomoncherian8641
    @jomoncherian8641 Жыл бұрын

    ഇനി ഇവൻ ആണോ മറ്റേ ലവൻ 😄😄😄

  • @kichuy3190

    @kichuy3190

    Жыл бұрын

    Reegon

  • @joyaj9580

    @joyaj9580

    Жыл бұрын

    ഒരുകുണ്ടൻ ലവൻ തന്നെ 😜🐓🐐✝️🐖🐕😁

Келесі