| Renualt Kiger Ownership Expirence | Problems faced | Is worth to by..???

Автокөліктер мен көлік құралдары

Is renualt is worth to buy...???
#renualt
#kiger
#turbo

Пікірлер: 125

  • @sarathkoovery
    @sarathkoovery9 ай бұрын

    ചുമ്മാ ഏതൊക്കെയോ പറഞ്ഞു, അത്ര തന്നെ. ഇത് കണ്ടിട്ട് എടുക്കണോ വേണ്ടയോ എന്ന കൺഫ്യൂഷൻ ആയിരിക്കും എല്ലാർക്കും. പിന്നെ എന്റെ കയ്യിൽ മാന്വൽ നോൺ ടർബോ 2021 വേരിയന്റ് ആണ്. ഇത് വച്ച് ഫുൾ ലോഡിൽ ഉത്തരാഖണ്ഡിലെ ഒരു വക എല്ലാ കയറ്റവും കയറിയതാണ്, അതിൽ പലതും ഒരു വിധം വണ്ടി ഒന്നും പോകാത്ത തരം ഓഫ് റോഡും. എന്നിട്ട് എനിക്കിതു വരെ വലി മുട്ടിയ പോലെ ഒന്നും തോന്നിയിട്ടില്ല. മാത്രവുമല്ല ഒരു 1.5 ലിറ്റർ എൻജിന്റെ പവർ ഉള്ളത് പോലെ എനിക്ക് പലപ്പോഴും തോന്നിയിട്ടും ഉണ്ട്........😀😀

  • @mkjvd

    @mkjvd

    7 ай бұрын

    ath 1.5 litre odikathath kondayirkum

  • @valiyarathala
    @valiyarathala Жыл бұрын

    Enikku rxl turbo 3rd service 5k under aayi synthetic oil aanu. Service pokum munpu manual vaayikkuka. Nalla dhaarana kittum. Wheel alignment purathu koduth cheyyuka.

  • @Jishnu_R_Marar

    @Jishnu_R_Marar

    Жыл бұрын

    Ok....

  • @shamsuknd922
    @shamsuknd922 Жыл бұрын

    Driving an RXT MT ..Marvelous experience..

  • @akhil3537

    @akhil3537

    4 ай бұрын

    Bro 5passengers,nalla kayattath Nirthi edukkumbol, engane ind? Keratha avastha onnum indakulalo?

  • @sureshkaimal8892
    @sureshkaimal88924 күн бұрын

    Nalla review aanu

  • @jiffinukranraphy3678
    @jiffinukranraphy3678 Жыл бұрын

    Go for COBRA SUSPENSION 30mm/40mm front and back

  • @Jishnu_R_Marar

    @Jishnu_R_Marar

    Жыл бұрын

    Nallathaano....cost engane aaanu....how to buy

  • @sambhusnair4656
    @sambhusnair4656 Жыл бұрын

    Bro... കുറച്ച് കാര്യങ്ങൾ തെറ്റാണു പറഞ്ഞത്.... നോൺ ടർബോ kiger,20k ഓടിയത് ആണ് എന്റെ.. ബ്രോ എടുത്ത മോഡൽ അല്ല ഇപ്പോ ഇറങ്ങുന്നത്...2020 നല്ല മാറ്റങ്ങളോടെയാണ് ഇറങ്ങിയത്,, ഇപ്പോ ബ്രോയുടെ മോഡൽ ഇല്ല... Cvt AMT മാത്രമാണ് ടർബോ മോഡൽ വരുന്നത്... എന്റെ RXL മോഡലിൽ ബ്രോയുടെ വണ്ടിയിൽ ഇല്ലാത്ത PUSH START, STEERING CONTROL, REAR ARMREST, infotainment അങ്ങനെ കുറെ SPECS കൂടുതൽ ഉണ്ട്...പിന്നെ,, പുതിയ non turbo മോഡൽ ഒന്ന് ഓടിച്ചു നോക്കിയിട് ഇങ്ങനെ കുറ്റം പറയു 😌😌😌... കാരണം നിങ്ങളുടെ ടർബോ മോഡലിനെക്കാളും ജർകിങ്ങും ലാഗും കുറവുണ്ട് 2022 മുതലുള്ള മോഡലുകൾക്..🙏🏻🙏🏻എന്തായാലും ബാക്കിയൊക്കെ പറഞ്ഞത് സെറ്റ് ✌🏻... അടിപൊളി വണ്ടിയാണ്,,100% satisfied with Kiger❤

  • @Jishnu_R_Marar

    @Jishnu_R_Marar

    Жыл бұрын

    Ok bro

  • @gilbertjoseph5624

    @gilbertjoseph5624

    Жыл бұрын

    ക്ലസ്റ്ററില് കിട്ടുന്ന മൈലേജ് ഒരിക്കലും മൈലേജ് അല്ല. അത് കമ്പനിക്കുള്ള മൈലേജ് ആണ്, കസ്റ്റമറിനുള്ളതല്ല. 🤣

  • @sabarithakkudu411

    @sabarithakkudu411

    Жыл бұрын

    @@Jishnu_R_Marar മനസിലാക്കുക ഇനി ആവർത്തിക്കരുത്

  • @Jishnu_R_Marar

    @Jishnu_R_Marar

    Жыл бұрын

    Its promising bro.. almost same aanu

  • @djbeatsthemagicofsounds

    @djbeatsthemagicofsounds

    9 ай бұрын

    True bro. I have Kiger RXZ non-turbo. And there is no lag I felt. And you have drive modes to deal with different roads and traffic.

  • @alwinxavier1406
    @alwinxavier1406 Жыл бұрын

    hi bro,enikku 2017 duster petrol automatic or 2022 kiger rxz turbo manual second edukkanam ennund,pinne athil lpg kit koodi kettanum koodi alochikkunund engil ithil ethu edukkunathanu nallathu?duster petrol milege enganund compared to kiger rxz turbo.?Plzz reply?

  • @Jishnu_R_Marar

    @Jishnu_R_Marar

    8 ай бұрын

    Duster petrol mileage kuravaanu.. gas kayatyiyaal enthaakum ennu ariyilla

  • @varununnikrishnan6250
    @varununnikrishnan62503 ай бұрын

    Gear shifting nte karyam paranjallo.. Nammal speed kodumbol athava kurayumbol engine inu stress kodukatha vidham gear shift chythal thanne nalla fuel economy kittum.. Vandiyude odikumbol Engine nte Momentum shredich odichal smooth aayi gear shift chyam patum.. nalla mileage um kittum..

  • @Jishnu_R_Marar

    @Jishnu_R_Marar

    3 ай бұрын

    Ok

  • @skilltechtechnology223
    @skilltechtechnology2239 ай бұрын

    Rxt(o) und ntaduth normal engine aanu but e parayuna onnum feel cheythit illa karyam mind race mode allathond aakum 🤣🤣🤣

  • @countdrakhula6886
    @countdrakhula68867 ай бұрын

    open review awesome

  • @Jishnu_R_Marar

    @Jishnu_R_Marar

    7 ай бұрын

    Thank you

  • @rosemolesaji7830
    @rosemolesaji783010 ай бұрын

    അവതരണം കൊള്ളാം. അല്പം സ്പീഡ് കുറച്ച്, ഒരേ കാര്യങ്ങൾ വീണ്ടും ആവർത്തിക്കാതിരുന്നാൽ കുറെ കുടി നന്നാകും.

  • @Jishnu_R_Marar

    @Jishnu_R_Marar

    10 ай бұрын

    Ok... thank you

  • @fasilkavanur1101
    @fasilkavanur1101 Жыл бұрын

    bro video polichu

  • @rahulrajan7733
    @rahulrajan7733 Жыл бұрын

    🤗👍

  • @Jishnu_R_Marar

    @Jishnu_R_Marar

    Жыл бұрын

    Thank you

  • @breezytitan
    @breezytitan Жыл бұрын

    It's look like bigger version of kwid and cross over but magnite is suv

  • @Jishnu_R_Marar

    @Jishnu_R_Marar

    Жыл бұрын

    Both have same dimensions and comes under sub compact suv s

  • @indian-bz5xs
    @indian-bz5xs Жыл бұрын

    ഒരു മൈനസ് പോയിന്റ് പറഞ്ഞില്ല. Driver, co passenger seat belt ഇടാൻ നല്ല ബുദ്ധിമുട്ട് ആണ്. കാരണം centre armrest നും സീറ്റിനും ഇടയിൽ ആണ് ബെൽറ്റ്‌.ചില സമയത്തു ബെൽറ്റ്‌ insert കാണാൻ പോലും പറ്റില്ല. കുനിഞ്ഞു പരതി നോക്കണം.വണ്ടി ഓടി തുടങ്ങിയാൽ പിന്നെ നിർത്താതെ സീറ്റ്‌ ബെൽറ്റ്‌ ഇടാൻ പറ്റില്ല. പിന്നെ ഡ്രൈവറിന്റ സൈഡിലെ വിന്ഡോ control കുറച്ചു പുറകിൽ ആണ്. വണ്ടി ഓടുമ്പോൾ നോക്കാതെ press ചെയ്‌താൽ wrong ബട്ടൺ ആയിരിക്കും. അത് പോലെ ബാക്കിൽ ഇരിക്കുന്ന ആളിന് side view limited ആണ്. ശരിക്കും ഫുൾ സൈഡ് view കിട്ടില്ല

  • @Jishnu_R_Marar

    @Jishnu_R_Marar

    Жыл бұрын

    Exactly....these things i forgot... seat belt is the main minute thing

  • @pranavmm9205

    @pranavmm9205

    Жыл бұрын

    Interior space kuravalle. Oru claustrophobic feeling.

  • @dots2161

    @dots2161

    Жыл бұрын

    1. പുറകിൽ ചെളി അടിച്ചു കയറൽ 2. എൻജിൻ ഓവർ ഹീറ്റിംഗ് 3. ചെറിയ വിൻഡോ 4. സീറ്റ്‌ ബെൽറ്റ്‌ ഇടാൻ ഹിമലയാൻ എഫർട്ട് 5. ക്യാബിൻ ലൈറ്റ് ലോ ക്വാളിറ്റി 6. മറ്റുള്ള വണ്ടികളെ പോലെ ഇഗ്നിഷൻ ഓൺ ആക്കിയാലും വിൻഡോസ്‌ & മ്യൂസിക് സിസ്റ്റം വർക്ക്‌ ആവില്ല 7. ഒരു സ്‌പെയ്‌ർ പാർട്സ് കിട്ടണേൽ മാസങ്ങൾ കാത്തിരിക്കണം (എലി കണ്ടിച്ചു കളഞ്ഞ വയറിങ് കിറ്റ് കിട്ടാൻ എനിക്ക് ഒന്നര മാസം വെയിറ്റ് ചെയ്യേണ്ടി വന്നു )8. കോർണർ ലൈറ്റ് ഒട്ടും ഇല്ല രാത്രി വളവുകൾ തിരിക്കുമ്പോൾ ശരിക്കും ബുദ്ധിമുട്ടും

  • @karuveliltijo3889

    @karuveliltijo3889

    8 ай бұрын

    Hand break 😔

  • @sreejithr.g.8151

    @sreejithr.g.8151

    7 ай бұрын

    interior spacious aanu..purathu ninnu kaanunatha pole alla@@pranavmm9205

  • @vijaykrishnan6151
    @vijaykrishnan6151 Жыл бұрын

    താങ്കൾ ഈ വണ്ടി ഓടിച്ചു പക്ഷെ ഒന്നും അറിയില്ല എന്താണ് പറയുന്നത് താങ്കൾ തന്നെ കേട്ട് നോക്ക്

  • @vishnucherthala3864
    @vishnucherthala3864 Жыл бұрын

    നിറുത്തി നിറുത്തി സംസാരിക്കു ബ്രോ.... വീഡിയോ കൊള്ളാം

  • @Jishnu_R_Marar

    @Jishnu_R_Marar

    Жыл бұрын

    Ok bro...thank you for the support

  • @s.mohammedjishan6710
    @s.mohammedjishan6710 Жыл бұрын

    K10 secnd il kerunund I have one. 2019 model. Planning to upgrade to fronx or kiger. Pls suggest

  • @Jishnu_R_Marar

    @Jishnu_R_Marar

    Жыл бұрын

    Bro fronx and baleno same segment...kiger compact suv segment il varum...

  • @alexdevasia3601

    @alexdevasia3601

    Ай бұрын

    Fronx aane better only prblm safety rating

  • @s.mohammedjishan6710

    @s.mohammedjishan6710

    Ай бұрын

    I bought VENUE 1.0 turbo manual 😋

  • @Praveens_Vlogs
    @Praveens_Vlogs Жыл бұрын

    "Progressively & prathibhasam" kurach kudi pokunundu

  • @Jishnu_R_Marar

    @Jishnu_R_Marar

    Жыл бұрын

    🤪🤪

  • @samshivp2358

    @samshivp2358

    Жыл бұрын

    ​​@@Jishnu_R_Mararithra perthibaasavum , progressive um venda bro over aaan

  • @jaisonjoseph3130
    @jaisonjoseph31309 ай бұрын

    ഇതിന്റേ എപ്പളം ഒരു ശവപ്പെട്ടിയുടെ രൂപമാണ്.

  • @jefrincruzo4328
    @jefrincruzo43285 ай бұрын

    I'm using a Normal engine only Power is good only in normal mode

  • @Jishnu_R_Marar

    @Jishnu_R_Marar

    5 ай бұрын

    Long term review... kzread.info/dash/bejne/YpaB3MWyYNjZdrg.html

  • @jefrincruzo4328

    @jefrincruzo4328

    4 ай бұрын

    ​​​@@Jishnu_R_Marari have driven almost 21k kilometres. Still he is good only.. something we have to adjust . But the back is spacious for 4 people . Boot space is good enough... Looks wow. If you keep a car anywhere with any vehicle , people still look at it. As you said , from Ecco to Normal and Normal to Sports.... Wow.. it's great.

  • @shibinfrancis8835
    @shibinfrancis88359 ай бұрын

    Hi 👍🏻nice angamaly

  • @anoopmohan6548
    @anoopmohan654810 ай бұрын

    നല്ല കയറ്റം കേറുമ്പോൾ ചിലപ്പോൾ വലി മടുപ്പു വരുന്നു... Turbo ആണ് അത് ശരിക്കും turbo open ആകാൻ എടുക്കുന്ന lag ആണോ? വലി മടുപ്പു വരുമ്പോൾ full ആക്‌സിലറേഷൻ കൊടുത്താലും കുറച്ചു സമയം കഴിഞ്ഞ് ആണ് വണ്ടി race ആയി കേറി പോകുന്നത്... അതെന്താണ്?... ബാക്കിയൊക്കെ വണ്ടി സൂപ്പർ ✌🏼

  • @Jishnu_R_Marar

    @Jishnu_R_Marar

    8 ай бұрын

    Turbo open aakunnath 1500-2000 rpm il aanu...3 cylinder aayathkond aa rpm വരുമ്പോൾ മാത്രമേ ടർബോ on ആകുകയുള്ളു...

  • @tijuthomas3

    @tijuthomas3

    4 ай бұрын

    2800 rpm Turbo on Out

  • @ranjithpr1919
    @ranjithpr1919 Жыл бұрын

    കൈഗർ ടർബോ ബുക്കിങ്ങ് ക്യാൻസൽ ചെയ്ത് ആൾട്രോസ് ഡീസൽ എടുത്തു. ഒരു വർഷം 14000 km ഓടി. അടിപൊളി

  • @tyson5248

    @tyson5248

    10 ай бұрын

    Ahh best😂

  • @TravelJuiceByPrathoshsankarCS

    @TravelJuiceByPrathoshsankarCS

    19 күн бұрын

    Aa best😂

  • @nishasaju3361
    @nishasaju336110 ай бұрын

    Pullu kanandayerunnu😂😂😂

  • @liminup4131
    @liminup4131 Жыл бұрын

    Saadhaaranakaaranum safety urappu varuthanam....ithe rate il ulla punch 5 star rating undallo😊

  • @Jishnu_R_Marar

    @Jishnu_R_Marar

    Жыл бұрын

    Kiger has 4 star rating in global ncap

  • @minnalmurali41

    @minnalmurali41

    7 ай бұрын

    Kigerum saftey ulla car thanne pinne punch kannan oru petti auto feel annu kiger pakka suv

  • @liminup4131

    @liminup4131

    7 ай бұрын

    @@minnalmurali41 kiger ne kandaa kwid ne oothi veerpicha polundu ...😂😂

  • @gigyjacob2949
    @gigyjacob2949 Жыл бұрын

    Chetta... Stock alloy kaiyyilundooo??

  • @Jishnu_R_Marar

    @Jishnu_R_Marar

    Жыл бұрын

    Rim aaayirunnu bro

  • @sanalkumarpn3723
    @sanalkumarpn3723 Жыл бұрын

    നിസ്സാൻ മാഗ്നയിറ്റും റെനോ കൈഗറും ഒരേ പ്രൊഡക്ഷൻ ലൈനിൽ നിന്ന് ഇറങ്ങുന്ന വണ്ടിയാണ് bro ഇത് തമമിൽ ഒരു വ്യത്യാസവും ഇല്ല .

  • @Jishnu_R_Marar

    @Jishnu_R_Marar

    Жыл бұрын

    Kia and Hyundai pole aanu bro... quality difference

  • @Cskbnnnm

    @Cskbnnnm

    Жыл бұрын

    ​@@Jishnu_R_Marar Nissan magnet ne kal interior quality kiger nu undu

  • @Jishnu_R_Marar

    @Jishnu_R_Marar

    Жыл бұрын

    Body quality yum und...

  • @kiranrs6831

    @kiranrs6831

    Жыл бұрын

    ​@@Cskbnnnmയാത്ര സുഖവും

  • @s.mohammedjishan6710
    @s.mohammedjishan6710 Жыл бұрын

    Fronx delta or kiger rxt turbo

  • @Jishnu_R_Marar

    @Jishnu_R_Marar

    Жыл бұрын

    Better one is kiger i think...look wise fronx enik ishtapettilla... personal abhipryam aanu ketto... pinne kiger better aanu price range il...

  • @shebinshebi487

    @shebinshebi487

    11 ай бұрын

    Kiger aanu better❤️

  • @823001
    @823001 Жыл бұрын

    How is the mileage of this car?

  • @Jishnu_R_Marar

    @Jishnu_R_Marar

    Жыл бұрын

    Average 15+ Long-18+

  • @823001

    @823001

    Жыл бұрын

    @@Jishnu_R_Marar Thank you!

  • @renjithbs7331
    @renjithbs733111 ай бұрын

    Broക്ക് എത്ര mileage ടർബോ കിട്ടുന്നുണ്ട്.. റിപ്ലൈ pls

  • @Jishnu_R_Marar

    @Jishnu_R_Marar

    11 ай бұрын

    Average 15km...long 18 vare kittunnund

  • @Psyvibes_officials
    @Psyvibes_officials Жыл бұрын

    Ith kiger base aan Mr thalli marakavuvano

  • @Jishnu_R_Marar

    @Jishnu_R_Marar

    Жыл бұрын

    👍

  • @akhil3537

    @akhil3537

    4 ай бұрын

    Ith rxt (3rd variant) aayirikkum, but athin turbo illalo🤨🧐ini adyam okke undayirunno entho🤷‍♂️

  • @varghesealappattu
    @varghesealappattu Жыл бұрын

    കൈഗറിന്റെ CVT വേരിയൻറ് എങ്ങനെ ഉണ്ട്..??

  • @Jishnu_R_Marar

    @Jishnu_R_Marar

    Жыл бұрын

    Cvt nice aanu

  • @dots2161

    @dots2161

    Жыл бұрын

    എടുക്കുവാണേൽ cvt ടർബോ എടുക്കാവുള്ളു... സൂപ്പർ ആണ്

  • @alphaman369
    @alphaman369 Жыл бұрын

    Reno ennanu vaayikkunnathu...renault ennalla

  • @Jishnu_R_Marar

    @Jishnu_R_Marar

    Жыл бұрын

    Ok

  • @vijaykrishnan6151
    @vijaykrishnan6151 Жыл бұрын

    പരസ്പരബന്ധം ഇല്ലാതെ ആണ് പറയുന്നത്

  • @Jishnu_R_Marar

    @Jishnu_R_Marar

    Жыл бұрын

    🙄🤔

  • @dijoabraham5901
    @dijoabraham5901 Жыл бұрын

    Brother how is it suspension hard or soft

  • @Jishnu_R_Marar

    @Jishnu_R_Marar

    Жыл бұрын

    MacPherson sturt aanu bro....so not hard not as much soft...nice aanu

  • @dijoabraham5901

    @dijoabraham5901

    Жыл бұрын

    Thanks 👍

  • @Jishnu_R_Marar

    @Jishnu_R_Marar

    Жыл бұрын

    👍❤️❤️

  • @binumangavil6153
    @binumangavil6153 Жыл бұрын

    Bro. Yearly insurance amount ethravarum.

  • @Jishnu_R_Marar

    @Jishnu_R_Marar

    Жыл бұрын

    8k to 9

  • @dots2161
    @dots2161 Жыл бұрын

    എൻജിൻ ചൂടാകൽ എങ്ങനെ.. നിർത്തി തണുപ്പിച്ചു പോകേണ്ടി വരുന്നുണ്ടോ?

  • @maruboomiyilorumalayali7308

    @maruboomiyilorumalayali7308

    Жыл бұрын

    എന്താ ഇത് അംബാസിഡർ ആണോ മേട്ടഡോർ engine വച്ചു ഉള്ള 😆ചൂട്ക്ക്കാൻ

  • @Jishnu_R_Marar

    @Jishnu_R_Marar

    Жыл бұрын

    Long 180 km vare poyit onnum vannittilla bro

  • @dots2161

    @dots2161

    Жыл бұрын

    @@maruboomiyilorumalayali7308 അത് ഈ വണ്ടിയും കൊണ്ട് nalla😆കയറ്റം കയറാഞ്ഞിട്ട് ആണ്... കയറി നോക്ക് അപ്പോൾ അറിയാം അംബാസ്സിഡർ ആണോ മാറ്റാഡോർ ആണോ എന്ന്

  • @lijovaidyan7297

    @lijovaidyan7297

    11 ай бұрын

    Long nu pokan vandi mrng start cheyth kazhinj oru 2 to 3 hrs akumbozhekum heat namk feel cheyyum. Ath kazhinj onn stop cheyth oru 10 mins gap koduthal pinne evan puli aanu. Mileage 16 to 17 kitunund long il. I mean kerala to Bangalore

  • @jyothishkp1160

    @jyothishkp1160

    11 ай бұрын

    ​@@dots2161റെനോ ക്വിഡും കൊണ്ട് കണ്ണൂരിൽ നിന്നും നെല്ലിയാമ്പതി പോയിട്ടുണ്ട് നോൺ സ്റ്റോപ്പ് ആയി...പിന്നെയാണോ ഇത്

  • @AneeshThiruvallakkaran
    @AneeshThiruvallakkaran Жыл бұрын

    KL 27 ❤

  • @Jishnu_R_Marar

    @Jishnu_R_Marar

    Жыл бұрын

    Ya ya

  • @AneeshThiruvallakkaran

    @AneeshThiruvallakkaran

    Жыл бұрын

    @@Jishnu_R_Marar Ignis review cheyyumo?????

  • @Jishnu_R_Marar

    @Jishnu_R_Marar

    Жыл бұрын

    Sure bro

  • @AneeshThiruvallakkaran

    @AneeshThiruvallakkaran

    Жыл бұрын

    @@Jishnu_R_Marar നമ്മുടെ വണ്ടി ചെയ്യുമോ? 🙄🫣

  • @Jishnu_R_Marar

    @Jishnu_R_Marar

    Жыл бұрын

    Eth vandi aanu bro...give contact number

  • @nishasaju3361
    @nishasaju336110 ай бұрын

    Company's tandram😂😂😂

  • @nishasaju3361
    @nishasaju336110 ай бұрын

    Pulikutti etu...😂😂😂😂😅😅😅

  • @sreejithsr6487
    @sreejithsr64875 ай бұрын

    Eyalkku parayan ariyillagil parayan povaruthe

  • @Jishnu_R_Marar

    @Jishnu_R_Marar

    5 ай бұрын

    Enth

  • @sinilartpoint2300
    @sinilartpoint2300 Жыл бұрын

    Kiger rxt optional turbo eduthu 1year aayii

  • @Jishnu_R_Marar

    @Jishnu_R_Marar

    Жыл бұрын

    Your experience...

  • @sanem2555
    @sanem2555 Жыл бұрын

    Progressively means അഭിവൃദ്ധിയായ. Try not to use words inaptly. Just a suggestion.

  • @Jishnu_R_Marar

    @Jishnu_R_Marar

    Жыл бұрын

    Ok bro... sorry for the mistake

  • @jerryta

    @jerryta

    Жыл бұрын

    Sane, Progressively also means happening or developing gradually or in stages.

  • @nishasaju3361
    @nishasaju336110 ай бұрын

    First time Aano vandi...

  • @RA-im7uq
    @RA-im7uq8 ай бұрын

    Lallu parakkum lallu

  • @nishasaju3361
    @nishasaju336110 ай бұрын

    Vandi kutekkum😂😂

  • @2000panch
    @2000panch Жыл бұрын

    നല്ല വണ്ടി എലി വണ്ടിയിൽ കേറുന്നു

  • @Jishnu_R_Marar

    @Jishnu_R_Marar

    Жыл бұрын

    Damage undakkunnundo

  • @nishasaju3361
    @nishasaju336110 ай бұрын

    Fuuuu....Parakkum

  • @vijaykrishnan6151
    @vijaykrishnan6151 Жыл бұрын

    നിർത്തി പോടെ ആദ്യം ഡ്രൈവിംഗ് പഠിക്കൂ

  • @anees.m22
    @anees.m22 Жыл бұрын

    എന്തൊരു തെള്ളാ ബ്രോ.... പോളോ gt യുടെ പുളിങ്ങോ...... ഒരു മയത്തിൽ തേള്ളൂ.... Pls

  • @Jishnu_R_Marar

    @Jishnu_R_Marar

    Жыл бұрын

    Clear aayi kand nokku

  • @tijuthomas3

    @tijuthomas3

    4 ай бұрын

    SUV 300 best

Келесі