No video

Reasons To buy Maruti Suzuki Beleno | ഞാൻ എന്ത് കൊണ്ട് ബലേനോ വാങ്ങി | Najeeb

#Suzuki #Baleno #Malayalam
follow me in insta :0 / najeeb.rehman.kp

Пікірлер: 1 400

  • @NajeebRehmanKP
    @NajeebRehmanKP4 жыл бұрын

    ഒരു ചെറിയ തിരുത്തുണ്ട് : എല്ലാ വാഹനങ്ങൾക്കും ഇന്ത്യയിൽ ക്രാഷ് ചെയ്യുന്നുണ്ട് എന്നു പറഞ്ഞത് ഇന്ത്യയിൽ നിർമിക്കുന്ന എല്ലാ വാഹനങ്ങൾക്കും ഇന്ത്യയിൽ ക്രാഷ് ചെയ്യുന്നുണ്ട് എന്ന് തിരുത്തി വായിക്കുക . ഇമ്പോർട്ടഡ് ആണ് എങ്കിൽ 2500 യൂണിറ്റോ അതിനു മുകളിലോ ഇമ്പോർട്ട് ചെയ്യുകയോ അല്ലെങ്കിൽ ഇമ്പോർട്ട് ചെയ്ത് അസംബ്‌ളി ചെയ്യുകയോ ചെയ്യുക ആണെങ്കിൽ മാത്രമാണ് ക്രാഷ്‌ ടെസ്റ്റ് നിർബന്ധം . നമ്മുടെ നടൻ ബലേനോ ഇന്ത്യൻ മേഡ് ആണ് അത് കൊണ്ട് തന്നെ ക്രാഷ് ടെസ്റ്റ് ചെയ്തിട്ടുണ്ട്. Crash test എന്നാൽ GnCap crash test alla . Ath cheyyanam enn nirbandam illa

  • @nisamk3168

    @nisamk3168

    4 жыл бұрын

    Plz support my channel I am in starter

  • @adarshns3390

    @adarshns3390

    4 жыл бұрын

    Vandi teflon coating vellathum cheythinda

  • @mohamedjasirvp87

    @mohamedjasirvp87

    4 жыл бұрын

    നന്നായിട്ടുണ്ട്. താങ്കളുടെ വാട്ട്സ് ആപ്പ് നമ്പർ തരുമോ, If u don't mind

  • @nizarck8473

    @nizarck8473

    4 жыл бұрын

    Message onne pinn cheyyunnadane nallade Njan thanney 5 message vayichappol ane kandathe

  • @amalkrishnapa7713

    @amalkrishnapa7713

    4 жыл бұрын

    Bro namude Indiayil ellavarum car ullavarella. ..enalum loano matto eduthu car vangunavaranu mikyavarum...athondu thenne mileage price enuvakanu importance kodukaru...safety aspects nokaree ila....athu kondu theneyanu maruti okke nilkunathum ...pinne indiayil erakuna built quality ella mattu rajyangalil marutiyude vandikullathu eni kettitunde..sheriyano?

  • @royalsuhail
    @royalsuhail4 жыл бұрын

    കെട്ടിയ പെണ്ണിനേയും എടുത്ത വണ്ടിയെയും പറ്റി ആരും കുറ്റം പറയാൻ പാടില്ല . തികച്ചും പേർസണൽ .

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Kuttam parayunnavarum und 🤪🤪

  • @royalsuhail

    @royalsuhail

    4 жыл бұрын

    @@NajeebRehmanKP athu mind cheyyanda..kakkak than kunju pon kunju.

  • @artacademy7763

    @artacademy7763

    3 жыл бұрын

    പൊളി കമന്റ്‌

  • @abintechyvlogs7772

    @abintechyvlogs7772

    3 жыл бұрын

    Ath polich😂😂😘😘

  • @mobilephone1252

    @mobilephone1252

    2 жыл бұрын

    @@royalsuhail yanikkuamaamm.balino..vagan

  • @ndhishu7611
    @ndhishu76114 жыл бұрын

    ഞാൻ ഉപയോഗിക്കുന്നുണ്ട്... ബലെനോ ആൽഫ 2018 മോഡൽ... നല്ല വണ്ടി ആണ്.. ലോങ്ങ് ഡ്രൈവ്... ഒരു ആക്‌സിഡന്റ് ആയി..അത്യാവശ്യം നല്ല ഇടി ആരുന്നു... വണ്ടിയുടെ ഉള്ളിൽ ഉള്ള എനിക്കും വൈഫിനും ഒന്നും പറ്റിയില്ല.. ബട്ട്‌ വണ്ടി കണ്ടാൽ സൈഡ് ഒന്നായിട്ടു പൊളിഞ്ഞിരുന്നു.. വണ്ടിയുടെ ഉള്ളിലേക്കു ഒന്നും ബാധിച്ചില്ല... സേഫ് ആരുന്നു.. അതിനു ശേഷം എനിക്ക് വണ്ടി ഒന്നൂടി കോൺഫിഡന്റ് ആയി.. ഇപ്പോ ഒരു വണ്ടി കൂടി എടുത്തു ഡെൽറ്റ മോഡൽ... Thanking God... പിന്നെ മൈലേജ് എനിക്ക് 18 കിട്ടുന്നുള്ളു.. ( ഇത് എന്റെ മാത്രം റിവ്യൂ ആണ്.. വണ്ടി ഇപ്പോ 55k Km ആയി )

  • @ARUNAJITH294
    @ARUNAJITH2944 жыл бұрын

    ഞാനും ഉപയോഗിക്കുന്ന വണ്ടി ബലെനോ ആണ്. 3 വർഷം ആകാൻ പോകുന്നു. തികച്ചും സംതൃപ്‌തനാണ്.

  • @rahoof2375
    @rahoof23754 жыл бұрын

    ബൈജു ചേട്ടന്റെ വണ്ടിയും ബലീനോ തന്നെയാണ് ബ്രോ

  • @samadtm9412

    @samadtm9412

    3 жыл бұрын

    Nano ane

  • @user-we4ku9xi1y

    @user-we4ku9xi1y

    3 жыл бұрын

    Njan arinju enne

  • @muhammedsaad9606

    @muhammedsaad9606

    3 жыл бұрын

    @@samadtm9412 baleno athum ond 3....4 vandi ond

  • @sanathjoy9905

    @sanathjoy9905

    3 жыл бұрын

    @@muhammedsaad9606 pullikk benz indu

  • @muhammedarshad2558

    @muhammedarshad2558

    3 жыл бұрын

    Nano brio baleno benz

  • @muhammedshafi2817
    @muhammedshafi28174 жыл бұрын

    സ്വന്തമായി ഒരു സൈക്കിൾ പോലും ഇല്ലാതെ മാരുതി പപ്പടം എന്ന് പറയുന്ന കമന്റോളി വന്നില്ലേ 🙄

  • @salahudheenkidangayam8571

    @salahudheenkidangayam8571

    4 жыл бұрын

    ഹാ ഹാ

  • @harikrishnanva7649

    @harikrishnanva7649

    4 жыл бұрын

    Sathyam

  • @sanjaytom2145

    @sanjaytom2145

    4 жыл бұрын

    😂😂😂😂 5 star kanda matre vagikku... 4 rating ollath polum avarkk pappadava.. Enna cheyana😂😂

  • @SanthoshKumar-ks4ci

    @SanthoshKumar-ks4ci

    4 жыл бұрын

    Pappadathinu ethilum bhalam undaavum...

  • @jumanjii2660

    @jumanjii2660

    4 жыл бұрын

    Pwolichhh brooo

  • @suhailkarassery121suhailka9
    @suhailkarassery121suhailka94 жыл бұрын

    Baleno owners adi makale like 😃😃👍

  • @lineeshthengil
    @lineeshthengil4 жыл бұрын

    5 വർഷമായിട്ടും ഈ baleno വണ്ടിയുടെ സെയിൽസ് റേറ്റിംഗ് ന് തകർക്കാൻ ആയിട്ടില്ല ഈ പറയുന്ന വലിയ കമ്പനികൾക്ക്, എന്റെ കാഴ്ച്ചപാടിൽ baleno വേറെ ലെവൽ വണ്ടിയാണ്..

  • @3gpaippad534

    @3gpaippad534

    4 жыл бұрын

    Yes. Bro baleno nalla vandiyan

  • @abdulgafoorbayaan5354

    @abdulgafoorbayaan5354

    4 жыл бұрын

    Superb

  • @maneeshp2662

    @maneeshp2662

    4 жыл бұрын

    സത്യം..

  • @abdulgafoorbayaan5354

    @abdulgafoorbayaan5354

    4 жыл бұрын

    The Maruti Suzuki Baleno has driven past the 7,00,000-unit sales milestone in the domestic market. Launched in October 2015, the Baleno has, till end-January 2020, clocked cumulative sales of 7,20,733 units, comprising 6,16,867 petrol models and 103,866 diesel ones.

  • @arunajay7096

    @arunajay7096

    4 жыл бұрын

    സേഫ്റ്റി ഒഴിച്ച് ബാക്കി എല്ലാം ok ആണ്

  • @raheesar1911
    @raheesar19114 жыл бұрын

    ഞാൻ ഒരു baleno ഉപയോഗിക്കുന്ന വ്യക്തിയാണ്...എന്റെ എല്ലാ അഭിപ്രായങ്ങളും ആണ് നജീബ്‌ക പറയുന്നത്...

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Thanks bro

  • @sherlyshaji7373

    @sherlyshaji7373

    4 жыл бұрын

    👌👌

  • @pkpp3612
    @pkpp36124 жыл бұрын

    ഹലോ വ്യൂവേഴ്സ് ... നജീബ് പറഞ്ഞിട്ടില്ലാത്ത ചില കാര്യങ്ങൾ (പറഞ്ഞതും) കൂടി ഞാൻ ഇതിൽ കുറിക്കുന്നു: 👍 Baleno യുടെ ടോപ്പ് വേരിയൻറ് UV കട്ട് ഗ്ലാസ്സുമായി ആണ് വരുന്നത്. എത്ര പൊരിവെയിലത്ത് കൊണ്ട് വണ്ടി ഇട്ടിരുന്നാലും തിരിച്ചുവന്ന് അകത്തു കയറിയാൽ അധികം ചൂട് ഉണ്ടാകില്ല എന്ന് മാത്രമല്ല AC ഇട്ട് നിമിഷങ്ങൾകൊണ്ട് തണുപ്പിക്കാം എന്നതാണ് ഈ വാഹനത്തിൻ്റെ ഏറ്റവും വലിയ പ്ലസ് പോയിൻറ്. 👍 കുഴികൾ ഒന്നുമില്ലാത്ത ഹൈവേയിൽ കൂടി പോകുമ്പോൾ ലഭിക്കുന്ന ഡ്രൈവിംഗ് സുഖം പറഞ്ഞറിയിക്കാൻ വയ്യാത്തതാണ്. 👍 Baleno യുടെ കെ. സീരീസ് എൻജിൻ ഉഗ്രൻ പെർഫോമൻസ് ആണ് തരുന്നത്. 80 കിലോമീറ്റർ സ്പീഡിൽ നിന്നു പോലും ആക്സിലേറ്റർ കൊടുത്തു കഴിഞ്ഞാൽ, "ആക്സിലറേഷൻ ക്യുക്ക്" ആണ് റിസൽട്ട്. 👍 പിറകിൽ എ.സി വെൻഡിൻ്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. അധികം ചൂട് ഉള്ളിലേക്ക് കടക്കാത്തതിനാൽ AC ഇട്ടാൽ വളരെ വേഗം തണുക്കുന്നു എന്നതാണ് സത്യം ! 👍 ഈ വാഹനത്തിൻ്റെ മികച്ച റോഡ് വ്യൂ ഏതൊരു ഡ്രൈവറും അനുഭവിച്ചറിയേണ്ടതു തന്നെയാണ്. * ഇതൊക്കെ പറയുമ്പോഴും ഈ വാഹനത്തിൻ്റെ ചില പോരായ്മകൾ എടുത്തുപറയാതെ വയ്യ... 👎 baleno യുടെ ഭാരം കുറവായത് കൊണ്ടായിരിക്കാം, കുഴികളും ഹമ്പുകളും ഉള്ള റോഡിൽ വാഹനം എടുത്തെറിയുന്നത് പോലൊരു ഫീലിംഗ് ഉറപ്പായും ഉണ്ടാകുന്നു. 👎 തിരുവനന്തപുരം- വെഞ്ഞാറമൂട് പോലെയുള്ള എം.സി റോഡുകളിൽ മിക്കവാറും ഉയർത്തിയാണ് റിഫ്ലക്ടറുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇതിലൂടെ സാധാരണ വേഗതയിലാണ് പോകുന്നതെങ്കിൽ വളരെ "ഡിസ്റ്റർബൻസ്" ആണ് ഉണ്ടാകുന്നത്. ........... ഒരു കാര്യം കൂടി പറഞ്ഞുകൊള്ളട്ടെ "ഒരു കാർ നമ്മൾ വാങ്ങി ഓടിക്കുന്നത് എവിടെയെങ്കിലും കൊണ്ട് ഇടിച്ച് അതിൻ്റെ ബലം പരീക്ഷിക്കാൻ അല്ല എന്ന കാര്യം ഓർക്കണം. ഉയരത്തിൽനിന്ന് ഇട്ടാൽ പൊട്ടി പോകില്ല, വെള്ളത്തിൽ എത്രനേരം ഇട്ടുവച്ചിരുന്നാലും പ്രശ്നമില്ല എന്നൊക്കെ പറഞ്ഞു ചില മൊബൈൽഫോൺ കമ്പനികൾ നമ്മുടെ വിപണിയിലെത്തുകയും പരാജയപ്പെടുകയും ചെയ്ത അനുഭവങ്ങൾ ഓർക്കണം."

  • @artacademy7763

    @artacademy7763

    3 жыл бұрын

    താങ്കൾ പറഞ്ഞതും കാര്യമാണ് നമ്മൾ വണ്ടി വാങ്ങുന്നത് ഇടിച്ചു പരീക്ഷിക്കാൻ അല്ല നമ്മുടെ ഇഷ്ടത്തിന് അനുസാരിച്ചാണ് വാങ്ങുന്നത് അത് എല്ലാവരും മനസിലാക്കണമ്

  • @syamm9523
    @syamm95234 жыл бұрын

    Njan oru 13 year ayit toyota use cheyuna orale annu... athupole thane maruti... athukond enik ee 2 brand valare ishtamanu

  • @alraas1238
    @alraas12384 жыл бұрын

    Najeeb bro ഒന്നും കാണാതെ ലോകത്തി ഏറ്റവും വലിയ വാഹന നിർമ്മാണ കമ്പനി ആയ ടൊയോട്ട ആ കാറിനെ റിബാഡ്ജ് ചെയ്യില്ലാലോ

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Yes

  • @rebinc5013

    @rebinc5013

    4 жыл бұрын

    Only for india.. brezza yum varnind agnnee

  • @alraas1238

    @alraas1238

    4 жыл бұрын

    @@rebinc5013 Yes indiayil mathram aan

  • @muhammadnaseer2

    @muhammadnaseer2

    4 жыл бұрын

    ഭാവിയിൽ ഇലക്ട്രിക്ക് വാഹന നിർമാണങ്ങൾക് വേണ്ടി ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കൾ എന്നാ രീതിയിലാണ് ടൊയോട്ട ടൈയപ്പ്

  • @alraas1238

    @alraas1238

    4 жыл бұрын

    @@muhammadnaseer2 No

  • @abbashidayathullah
    @abbashidayathullah4 жыл бұрын

    Lockdown ആയിട്ട് ഭയങ്കര ബോറടി. ആ ഓട്ടോറിക്ഷാടേം റിവ്യൂ ഇട്.

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Ath veno 🤪

  • @happyjose

    @happyjose

    4 жыл бұрын

    😂😁😂

  • @abbashidayathullah

    @abbashidayathullah

    4 жыл бұрын

    @@NajeebRehmanKP രസകരമായി നിങ്ങൾക്ക് അവതരിപ്പിക്കാൻ പറ്റും. ഞങ്ങൾക്കും ഓട്ടോയെപ്പറ്റിയുള്ള അറിവ് കിട്ടും.

  • @muhammedfarsan2536

    @muhammedfarsan2536

    4 жыл бұрын

    😀😀😀

  • @mohammedsafvan9878

    @mohammedsafvan9878

    4 жыл бұрын

    😂😂🤣

  • @abdulgafoorbayaan5354
    @abdulgafoorbayaan53544 жыл бұрын

    The Maruti Suzuki Baleno has driven past the 7,00,000-unit sales. 7 lakh milestone in the domestic market. Launched in October 2015, the Baleno has, till end-January 2020, clocked cumulative sales of 7,20,733 units, comprising 6,16,867 petrol models and 103,866 diesel ones.

  • @aneeshtp1418
    @aneeshtp14184 жыл бұрын

    ഞാൻ 20 വർഷമായി മാരുതി സുസിക്കിയുടെ വിവിധ വാഹനങ്ങൾ ഉപയോഗിക്കുന്നു. റോഡിൽ ഇന്ന് വരെ നിന്നു പോയില്ല എന്നതുകൊണ്ട് തന്നെ വീണ്ടും എൻ്റെ ചോയ്സ് XL 6 ആക്കി

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    🥰

  • @VISHNUVISWANG

    @VISHNUVISWANG

    4 жыл бұрын

    Good eatta... But maruthiyil istamillathath new swiftanu..

  • @aneeshtp1418

    @aneeshtp1418

    4 жыл бұрын

    മാരുതിയെക്കുറ്റം പറയുന്നവർ ഇത് ഉപയേഹിച്ചാണോ പറയുന്നത് .ഞാൻ അവസാനം ഉപയോഗിച്ച ഡിസയർ 8 വർഷം 1.25 ലക്ഷം കിമി ഓടി.വാങ്ങിയ ആൾക്ക് അതിൽ ഒരു പണിയും എടുക്കാൻ ഇല്ലായിരുന്നു എന്ന് അറിയാൻ കഴിഞ്ഞു. മൈലേജ് എനിക്ക് 20 ന് മുകളിൽ ലദിച്ചിരുന്നു

  • @VISHNUVISWANG

    @VISHNUVISWANG

    4 жыл бұрын

    @@aneeshtp1418 Njn parjalo ipo irangiya swiftanu istapedathathu... Theere oru build quality illathapole... nnjn 8varsham maruti popularilum... Randu varsham vision hondayilum.. one year renaultilum... Onew year fordilum ipo kia motorsilanu... Marutiyr kutam parjitlla but.. Ipoythe swift mathram accept cheyyam okiilla... Engin performance ellam superb aanu . Build quality athani problmms... But marutiyude puthiya tech lanu chans body nirmanam... Idikunna samayathu podinju podinju iduyude aghatham ullilek effect cheyyathilla but palarkum athu ariyathumilla...idicha pappadama but ullilullavar safe aanu... Major accident onum patathirikanamegil skodayo folkswageno.. fordo agne vallathum edukkanam...

  • @georgekuruvilla6269

    @georgekuruvilla6269

    4 жыл бұрын

    aneesh panthalayani സുഹൃത്തെ outdated ആകാൻ പോകുമ്പോൾ പല ഗിമ്മിക്കും ആയ്യി വരും ചേട്ടന്റെ ഇഷ്ട്ടം

  • @Shabeer_faizy786
    @Shabeer_faizy7863 жыл бұрын

    മൂന്ന് വർഷമായി ബാലെനോ ആണ് യൂസ് ചെയ്യുന്നത് നല്ല അഭിപ്രായം ആണ്... ഒരു റിച്ച് ലുക്ക് ആണ് ഈ വാഹനം

  • @noushadaliazhar1960
    @noushadaliazhar19604 жыл бұрын

    സർവീസ് ന്റെ കാര്യത്തിൽ മാരുതി പുലി തന്നെ.. പരമാവധി എല്ലാ features ഉം കുറഞ്ഞ ബഡ്ജറ്റിൽ ഒതുക്കി തരുകയും ചെയ്യുന്നുണ്ട്.. പക്ഷെ ക്വാളിറ്റി കുറച്ചു കൂടി കൂട്ടമായിരുന്നു എന്ന് ഒരു തോന്നൽ ഉണ്ട്.. 6 വർഷം ആയിട്ട് Swift dzire Automatic ഉപയോഗിച്ച് ഉള്ള എക്സ്പീരിയൻസ് ആണ്.. ഒരാൾ ചാരി നിന്നാൽ പോലും ഉള്ളിലേക്കു പോകുന്ന ബോഡി..

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Agreed , aa Abiprayam und

  • @AdilAdil-rz5oh
    @AdilAdil-rz5oh4 жыл бұрын

    മാരുതിയുടെ engine നല്ലതാണ്...but യാത്ര സുഖം കുറവാണ്. അതിനു main കാരണം മാരുതിയുടെ തൈ സ്പ്പോർട് കുറഞ്ഞ സീറ്റുകൾ ആണ്. മാരുതി മാത്രം ഉപയോഗിക്കുന്നവർക് അത് മനസ്സിലാവില്ല...മറ്റു കമ്പനികളുടെ കാറുകളിൽ യാത്ര ചെയ്തിട്ട് മാരുതിയുടെ കാറിൽ യാത്ര ചെയ്തു നോക്കു. അപ്പോൾ വിത്യാസം അറിയാൻ കഴിയും

  • @alraas1238

    @alraas1238

    4 жыл бұрын

    Sheriya njan swift aan upayogikkunnath swiftin okke kuravan But ciaz oru rakshayum illa

  • @faisalokey4070

    @faisalokey4070

    4 жыл бұрын

    Ciaz nalla thigh support seats ann

  • @thayyib321

    @thayyib321

    4 жыл бұрын

    Correct 👍you said it

  • @binuvdevan9998

    @binuvdevan9998

    4 жыл бұрын

    Adil Adil crct muthe

  • @capturaphotography2617

    @capturaphotography2617

    4 жыл бұрын

    New swift nalla seating aanu

  • @mineonly9077
    @mineonly90774 жыл бұрын

    ഞാനും ബലേനോ( ആൽഫ പെട്രോൾ) വാങ്ങിയിട്ട് 2yrs കഴിഞ്ഞു. Wowwwww what a vehicle !! Engine super smooth n powerful. പിന്നെ DRL ഉം ഇട്ടുള്ള അവന്റെ വരവ് കണ്ടാൽതന്നെ ആരും ഒന്നു നോക്കിപ്പോകും, അത്രക്കുണ്ട് അവന്റെ ലുക്ക്‌. പിന്നെ space ന്റെ കാര്യത്തിൽ എതിരാളികളേക്കാൾ കേമൻ. അതുപോലെ boot സ്പേസും കിടിലൻ. Abs, ebd, airbag എല്ലാം ഉണ്ട് സേഫ്റ്റിക്ക്. Mileage സൂപ്പർ. ഇതിനെല്ലാം പുറമെ maintenance cost is very less compare to competetors. ഇതിൽ കൂടുതൽ ഒരു സാധാരണക്കാരന് എന്തുവേണം. പിന്നെ നമ്മൾ ഒരു വണ്ടി വാങ്ങുന്നത് ഇടിച്ചു അതിന്റ body quality നോക്കാൻ ഒന്നുമല്ലല്ലോ. Always reduce speed n drive safely. പിന്നെ body quality കൊണ്ടൊന്നും ഒരു ജീവൻ രക്ഷിക്കാൻ പറ്റില്ല അതിന് ദൈവം തന്നെ വിചാരിക്കണം. പപ്പടം എന്ന് വിളിച്ചാലും ഈ segmentil ഏറ്റവും കൂടുതൽ റോഡിൽ കാണുന്ന വണ്ടി നമ്മുടെ സ്വന്തം ബലേനോ. തന്നെ.

  • @sherlyshaji7373

    @sherlyshaji7373

    4 жыл бұрын

    You are extremely correct 👍👍

  • @aneezhusain9123

    @aneezhusain9123

    3 жыл бұрын

    Aadhyme njn parayunu enkk Baleno ishtamaanu Suzuki yude Ella quality.. swiftle negtve footspace aayrunnu but Baleno enne njettichu... Pakshe apakadam namml idichu maathramalla ingottum undakile Enkk Baleno il ee oru karym. Maathrme Vshamippichullu Bakki okee 99% Ok aanu

  • @hashirhasankc

    @hashirhasankc

    3 жыл бұрын

    🤩🔥👍

  • @gopanmenonanilkumar6998
    @gopanmenonanilkumar69983 жыл бұрын

    ആരുടെ വീഡിയോ റിവ്യൂ കണ്ടാലും നജീബ് ജിയുടെ വീഡിയോസ് കണ്ടാലേ മനസിന് തൃപ്തി ആക്കു.. സൂപ്പർ ബ്രോ

  • @KiranGz
    @KiranGz4 жыл бұрын

    Cb unicorn ❤️

  • @afsal7348
    @afsal73484 жыл бұрын

    5 കൊല്ലം ഉപയോഗിച്ചു എന്ന് കണ്ടാൽ പറയില്ല👍👍

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Thanks bro

  • @jerinmathew3096

    @jerinmathew3096

    4 жыл бұрын

    അത് സത്യം

  • @sarithajyothi1706

    @sarithajyothi1706

    4 жыл бұрын

    Sathyam

  • @tmsvlogschannel9393

    @tmsvlogschannel9393

    3 жыл бұрын

    Ethra km odiyavo

  • @sujiyours
    @sujiyours4 жыл бұрын

    സൂപ്പർ ഫാമിലി കാർ ആണ് പിന്നെ റാലി ക്കു പോകുന്നവർക്കു വേറെ വണ്ടി എടുകാം വണ്ടി സർവീസ് ചെയ്യാൻ ചെന്ന പറ്റിക്കില്ല

  • @sarathparavoor
    @sarathparavoor4 жыл бұрын

    കമ്പനി നല്ലതാണ്, റിസൈൽ വാല്യൂ ഉണ്ട്, സർവീസ് മികച്ചതാണ്, സ്പെയർ പാർട്സുകൾ ചെറിയ വിലക്ക്‌ ലഭിക്കുന്നു... ഗുണങ്ങൾ വാനോളമുണ്ട് പക്ഷെ വേടിക്കുന്നവന്റെ ജീവന് പുല്ലു വില... എല്ലാം മികച്ചത് എന്നുപറയുമ്പോൾ പ്രമുഖ കമ്പനിയുടെ വാഹങ്ങൾ അപകടത്തിൽ പെടുമ്പോൾ ഉണ്ടാകുന്ന മരണനിരക്കും കൂടുതലാണെന്നു പറയേണ്ടിവരും. ഏത് കമ്പനിയുടെ കാർ ആയാലും സേഫ്റ്റി & സ്റ്റെബിലിറ്റി എന്നിവക്ക് മുൻഗണന കൊടുക്കുന്നതാവും ഉചിതം.. ആരെയും മോശമായി കാണിക്കുകയില്ല... #victim

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Yes , agreed

  • @arunajay7096

    @arunajay7096

    4 жыл бұрын

    പപ്പടം..

  • @__carsonroad__carsonroad3646
    @__carsonroad__carsonroad36464 жыл бұрын

    കുറെ എണ്ണം ഒണ്ട് വണ്ടി എവിടയങ്കിലും തട്ടിയാൽ, അതിന്റെ ആ bumber ഒന്ന് പൊട്ടുകയോ, bonnet ഒന്ന് ചാലുങ്ങുകയോ ചെയ്താൽ അപ്പം പറയും.. വണ്ടി ക്ക് saftey ഇല്ല, body quality ഇല്ല എന്നൊക്കെ Frnds ഈ quality എന്ന പറയുമ്പം, അതൊന്നും bumber ലോ മറ്റു body യിലെ moulding ലോ അല്ല കാര്യം അതിനകത്തു സഞ്ചരിക്കുന്ന passengers അപകടത്തിൽ പെട്ടാലും, സാരമായ പരുക്കുകളോടെ അല്ലെങ്കിൽ passengers നു വല്യ പ്രശങ്ങൾ ഒന്നും ഉണ്ടാവരുത് അന്നാണ് പിന്നെ എവിടെ തട്ടിയാലും മുട്ടിയാലും ഒന്നു നനുങ്ങുകപോലുംചെയ്യാത്ത body നമ്മുടെ പഴയ ambasodor ലെ കിട്ടു ഈ segment ഇൽ body quality യിൽ baleno, i20, jazz ഇവർ മൂന്നും ഒരേ തട്ടിലാണ് power distribution നും, initial power എല്ലാം സമസമമാണ് പിന്നെ polo യും altroz ഉം എ ഒള്ളു ഇവർ മൂന്നിൽ നിന്നും കുറച്ചും കൂടി body quality ഉള്ളത്

  • @abdulgafoorbayaan5354

    @abdulgafoorbayaan5354

    4 жыл бұрын

    Good review ..👍

  • @arunprabhakar9885
    @arunprabhakar98854 жыл бұрын

    നിങ്ങളെ ദൈവം രക്ഷിക്കട്ടെ, മാരുതി എന്തയാലും rakshikkumennu തോന്നണില്ല,,,,,,, നമ്മൾ നന്നായി ഓടിച്ചാലും opposite വരുന്നവൻ അല്ലെങ്കിൽ തീർന്നു, baleno kkattu ആണ് വരുന്നത് എങ്കിൽ , പറയുകയും വേണ്ട............

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Marikkan verthe roattiloode nadannalum marikkille bro 🥰🤪

  • @happyjose

    @happyjose

    4 жыл бұрын

    @@NajeebRehmanKP True... 😁😂😁

  • @aslamhs7629

    @aslamhs7629

    4 жыл бұрын

    അത് ശരിയാ വേറെ കാർ ഇടിച്ചു ആരും മരിച്ചിട്ടില്ല😂

  • @nisamk3168

    @nisamk3168

    4 жыл бұрын

    @@NajeebRehmanKP Marikkan vendi 10 laksham mudaki vandi edukano I am your supporter but this car is not good Plz support my channel

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Tech and travel bro , video yil Njan paranjallo, mathramalla 5 years ayitt njan marichittum illa , pinne enthanu Ningal parayunna prblm enn manasilayilla 🤔

  • @kannan010
    @kannan0104 жыл бұрын

    സൂക്ഷിച് കൊണ്ട് നടന്നാൽ ഒരു ഇടിയും പേടിക്കണ്ട. അത്യാവശ്യം abs ebd airbag ഇതൊക്ക ഇതിലും ഉണ്ട്. ഈ നാട്ടിൽ അപകടത്തിൽ മരിക്കുന്നത് baleno ഇൽ പോകുന്നവരാ? പിന്നെ വണ്ടിയിടിച്ചു മരിക്കാൻ യോഗമുണ്ടേൽ പാണ്ടി ലോറിയിൽ ഇരുന്നാലും തീരും. I love my BALENO.

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Athanu

  • @lij0076

    @lij0076

    4 жыл бұрын

    എന്നാലും ഒരു ഓട്ടോറിക്ഷ ഇടിച്ചാൽ താങ്ങാനുള്ള ഒരു ത്രാണി എങ്കിലും വേണ്ടടെ 😄😂🤦‍♂️😂😂

  • @zenjm6496

    @zenjm6496

    4 жыл бұрын

    @@lij0076 അതൊക്കെ ചുമ്മാ! സമന്യം സേഫ് ആയ വണ്ടി ആണ്!

  • @hitechpopcorn

    @hitechpopcorn

    4 жыл бұрын

    Agane parayan pattilla, innova kk pakaram volvo yo benzo ayiruunnel jagathy ippozhum cinemayil sajeevamay indayene. Paisa undel mileage nokkatha qualitykk importance kodukkanam

  • @zenjm6496

    @zenjm6496

    4 жыл бұрын

    @@hitechpopcorn ഉറപ്പ് പറയാൻ കഴിയില്ല. അതെന്താ വോൾവോയിൽ പോകുന്ന ആർക്കും സീരിയസ് ആക്സിഡന്റ് പറ്റുന്നില്ലേ?

  • @sijoputhooran1001
    @sijoputhooran10014 жыл бұрын

    ബോഡി വെയിറ്റ് കുറഞ്ഞത്‌ ബോഡിക്ക് കനം കുറഞ്ഞത് കൊണ്ട് ആണ്.... അത് എനിക്ക് ഇഷ്ടപ്പെട്ടു

  • @renjithbaburenjith3628
    @renjithbaburenjith36284 жыл бұрын

    Excellent premium hatchback with superb engine and great handling ❤️

  • @sreejithmohan8396
    @sreejithmohan83964 жыл бұрын

    Hai, Njhan last 2yr aayi baleno use cheyyunnu.It's superb performance. Njhan 120Km vare poyityund. But no laging. Usually Njhan above 60km more pokaarilla. Costwise this is amazing car. Petrol model enikk 20km milage kittunnund.👍

  • @noyaljoseph918
    @noyaljoseph9184 жыл бұрын

    I have a baleno, lesser body weight causes lesser road grip and less confident on corners, pinne chaari ninnit chalunugunna feel und Ford nte hatchback use cheyunnud, ipo same maintenance cost aanu 2num

  • @aju6832

    @aju6832

    4 жыл бұрын

    Njnum Ford user anu 2009 fiesta ippo kurach panikal cheyyan udheshikkunnu kurach paisayum akum. Karanam Vera onnum alla 1lakh km kazhinju.

  • @PAPPU1729

    @PAPPU1729

    4 жыл бұрын

    I driven and used many cars most of them are European and currently using CRETA. European cars are made for driving at high speeds, so they are heavy and corners give confidence. This is because of their roads. Asian cars are not built for high speeds but for mileage and maintenance. Asian cars have a system of accepting the impact at the point of impact to reduce the effect to passengers, where are European cars have better metal quality. Both are equally good. Even strong metal has problem of piercing inside in rare cases, which will not happen in Asian cars. It's your responsibility to drive safe whatever car you have. If we are blaming Maruti, you are just tagging a major part of us as stupid, and most of us drive in normal speed and we are not racers to drive European cars

  • @aswinp1743

    @aswinp1743

    4 жыл бұрын

    Sme need a better car which handles, breaks better which got good high-speed stability .and thn sme people need more features less maintanance cost and good resale value.preferences noki vandi select cheya. I had a Honda City current gen. But now I got a vento and this is much better than the city . Under 20 lak enik ee vandi aanu better ayi thoniye.

  • @renjithkumarprabha5500
    @renjithkumarprabha55004 жыл бұрын

    ഞാൻ പല അഭിപ്രായങ്ങളും തേടിയിട്ടു ആണ് ബാലെനോ ചൂസ് ചെയ്തത്... എന്റെ പല ഫ്രണ്ട്‌സ് drivers പോലും recommend ചെയ്തു.. പലരും പറഞ്ഞതു ബാലെനോ ക്യൂസ്റ്റമെർ എല്ലാവരും തന്നെ Satisfy ആണ് എന്ന്... പിന്നെ ഓരോ വണ്ടിക്കും ചില കുറവുകൾ ഒക്കെ ഉണ്ടാകും.. അതു ഏതു വണ്ടി ആയാലും ഉണ്ട്.... ഞാൻ ഒരു ഹാപ്പി ആയ ബാലെനോ customer ആണ്... ഞാൻ എടുത്തിട്ടു 2 വർഷം.ആയി..

  • @lij0076

    @lij0076

    4 жыл бұрын

    എപ്പോഴെങ്കിലും ഒരു മാങ്ങയോ അടയ്കയോ കാറിനുമേൽ വീണിനോ..... ക്വാളിറ്റി അങ്ങനെ യും പരിശോധിക്കാം..... വല്യ ഇടിയുടെ യൊന്നും ആവശ്യം ഇല്ല

  • @sainupattambi
    @sainupattambi4 жыл бұрын

    10വർഷത്തോളമായി മാരുതി വാഹനങ്ങൾ ഉപയോഗിക്കുന്നു... ഇതുവരെ ചെറിയ സർവ്വീസ് കോസ്റ്റ് അല്ലാതെ വേറൊരു ചെലവും വന്നിട്ടില്ല.. മൈലേജ് മറ്റുവാഹനങ്ങളേക്കാൾ കൂടുതൽ കിട്ടും... പഴയത് വിൽക്കുമ്പോഴും നല്ല വിലകിട്ടും... പിന്നെ ആക്സിഡൻറ് സംഭവിച്ചാൽ എല്ലാ വാഹനങ്ങൾക്കും പരിക്ക് കിട്ടും... മരിക്കാനാണ് വിധിയെങ്കിൽ അത് തിരുത്താനും ഒരു വാഹനത്തിനും കഴിയില്ല...

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Last paranjath paramamaya sathyam

  • @savv538

    @savv538

    4 жыл бұрын

    അത് ചുമ്മാ... സേഫ്റ്റി ഉള്ള വണ്ടിയാണേൽ ഉറപ്പായിട്ടും മരിക്കാൻ ചാൻസ് കുറയും.താങ്കൾ പറയുന്നത് വച്ചാണെങ്കിൽ ഹെൽമെറ്റ് വച്ചാലും ഒരു പ്രയോജനവും ഇല്ല എന്ന് പറയുന്ന പോലെ ആണല്ലോ....

  • @emilsunny4478
    @emilsunny44784 жыл бұрын

    The reason why my dad had choose this car is that its NOT JUST A CAR ITS A CAAARRRR.. its very spacious, gud mileage (avg 16- 20 km petrol) gud driving comfort

  • @abdulgafoorbayaan5354
    @abdulgafoorbayaan53544 жыл бұрын

    നല്ല ഏതൊരൂ ഉത്പന്നങ്ങൾക്കും വിമർഷകർ ധാരാളം ഉണ്ടായെക്കും.Body Quality മാത്രം കുറവുണ്ട് എന്നതൊയിച്ചാൽ ബലിനോ കിടു Perfomence വണ്ടിയാണ്.💐👌😘😍💝

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    🥰

  • @renjithbabu5797

    @renjithbabu5797

    3 жыл бұрын

    Superb car

  • @kazimambalath1438
    @kazimambalath14384 жыл бұрын

    അസ്സലാമു അലൈക്കും നജീബ് ബായി. ഞാൻ ഉപയോഗിക്കുന്ന വണ്ടി beleno ആണ് പെട്രോള്‍ വണ്ടി 2017 ഇട്ത്തു ഒരു കുഴപ്പവും ഇല്ല സൂപ്പർ ഇനിയും ഞാൻ ഇട്ക്കുന്നു ണ്ട് എങ്കിൽ belino തന്നെ ഇട് ക്കുക. ഒള്ളു. ഞാൻ സപ്പോര്‍ട്ട് ഉണ്ട്‌. പിന്നെ video നന്നായിട്ടുണ്ട് ഓക്കെ ബൈ

  • @latheefmon2105

    @latheefmon2105

    4 жыл бұрын

    Mob no pls

  • @salmansakkariya
    @salmansakkariya4 жыл бұрын

    ഇക്ക ആരാണ് ,എന്ത് ചെയ്യുന്നു ഇതൊക്കെ ചേർത്ത് ഒരു വീഡിയോ ചെയ്യണം.

  • @sarithajyothi1706

    @sarithajyothi1706

    4 жыл бұрын

    Ath venam

  • @bmw867
    @bmw8673 жыл бұрын

    Honda toyota suzuki...engine no complaints...evergreen engines!!!

  • @vinayapanicker
    @vinayapanicker4 жыл бұрын

    Bro . You have missed few points. Steering feedback, initial torque and power, breaking , stability in high speeds. Pinne cheriya oru abhipraya vethyasam ullathu .. vandikale snehikkunna arum vandi edikkan vendiyo thakarkkan vendiyo vangilla.. but opposite varunnavar engottu vannu keriyalum namukku nammude family ye safe akkanam enkil carinu safety must ayum venam.. (My personal opinion ).

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Agreed , but Ingott vann idikkunnath idikkunna vahanathinte speed um mattum anusarich irikkum

  • @sherlyshaji7373

    @sherlyshaji7373

    4 жыл бұрын

    Bro, Balafasker was travelling in Innova cresta.did Innova could provide safty for him? If we do good acts in our life never face any accident 100%surety Ican be promised...

  • @vishnumv6499
    @vishnumv64994 жыл бұрын

    Nalla space ulla car aanu but premium car ennu ithine vilikan pattilla nalla mileage ulla car. Pinne over price aanu Drive and seating is like ordinary car not premium

  • @mubashir3003
    @mubashir30034 жыл бұрын

    2:40 😂😂😂idicha വണ്ടിയും ആളും ബാക്കി ഉണ്ടായാൽ അല്ലെ നന്നാക്കാൻ പറ്റു... 11:45 bro നമ്മൾ പോയി അങ്ങോട്ട് തട്ടണം എന്നില്ല,, ഒരാൾ ഒരു വണ്ടി എടുക്കുന്നത് 'അവർക്കും അവരുടെ ഫാമിലികും സുരക്ഷിദമായി യാത്ര ചെയ്യാൻ ആണ്...ഞാൻ ഇതിനെ പപ്പടം എന്ന് വിളിക്കാൻ കാരണം എന്റെ ഫാമിലിയിൽ ഉണ്ടായ ഒരു അനുഭവം ആണ്. Tata zest um ബലേനോ യും ഇടിച്ചിട്ട്, ബലേനോ frond മുഴുവനും പോയി.zest n ആണങ്കിൽ ചെറിയ പരിക്കും ..🤩🤩

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Oru vandiyum maranathinu guaranty tharilla bro 🥰

  • @sainupattambi

    @sainupattambi

    4 жыл бұрын

    ഈ വാഹനത്തിൽ മാത്രമാണോ ആളുകൾ മരിക്കുന്നത്

  • @ChandranPanneriyoutube

    @ChandranPanneriyoutube

    4 жыл бұрын

    Crct aanu bro

  • @sps4727

    @sps4727

    4 жыл бұрын

    @@NajeebRehmanKP AM nte ad ano

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Alla , ennood chodikkanulla oru section undayirunnu, Athil kooduthal alkar avashyapetta video aanith

  • @mkdjithu
    @mkdjithu4 жыл бұрын

    2017ൽ ബലെനോ വാങ്ങിക്കാൻ പോയതാ.. ടെസ്റ്റ് ഡ്രൈവും കഴിഞ്ഞു കാര്യങ്ങൾ ഏറെക്കുറെ തീരുമാനിച്ചു.. തിരിച്ചു വീട്ടിലേക് വരണ വഴി ചുമ്മാ (ഒരു കാര്യോം ണ്ടാർന്നില്ല) ഹ്യുണ്ടായുടെ ഷോറൂമിൽ ഒന്ന് കയറി i20 ഒന്ന് ടെസ്റ്റ് ഡ്രൈവ് ചെയ്തു.. പിന്നെ ഷോറൂമിൽ നിന്ന് ഇറങ്ങിയത് i20. ബുക്കിംഗ് രശീതുമായിട്!! ബിൽഡ് ക്വാളിറ്റി ആയിരുന്നു ഞാൻ മുൻഗണന കൊടുത്തിരുന്നത്..

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Good

  • @jerinmathew3096

    @jerinmathew3096

    4 жыл бұрын

    നല്ലൊരു തള്ളാണോ 😀😀

  • @jabistories6210
    @jabistories62104 жыл бұрын

    BALENO OLD MODEL MY DREAM ❣️ Sedan model

  • @binuvs7401
    @binuvs74014 жыл бұрын

    Good car.. brilliant design good engine.. but body is very light not in baleno but all models from maruthi came after this model has light weight or feather weight.. it's all about improving mileage as you said ...

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Yes , it’s my openion

  • @mylife-uncut105
    @mylife-uncut1054 жыл бұрын

    My friend also purchased the Baleno because of same reasons. I love maruthi Suzuki..

  • @johnsebastian9375
    @johnsebastian93754 жыл бұрын

    Eniku balino undayirunnu oru patti chadi bumber poi 4500 cost..mileage und safety ella..oru confidence ella ..eppol change chythu i20 edthu .but mileage ella safety und

  • @anoopmohanm3045

    @anoopmohanm3045

    4 жыл бұрын

    i20 safe anenn tonunnundo? just a 3 star with unstable body shell intergrity.

  • @zenjm6496
    @zenjm64964 жыл бұрын

    എന്റെ കൈയ്യിൽ TATA Nexon um പുതിയ ഗ്ലാൻസാ ഉം ഉണ്ട്. രണ്ടും സ്ഥിരം ആയി ഉപയോഗിക്കുന്നു. രണ്ടും നല്ല വണ്ടിയാണ്. വളരെ നല്ല വണ്ടികൾ ആണ് രണ്ടും. പണ്ട് Nexon എടുത്തപ്പോൾ ആളുകൾ കളിയാക്കി ടാറ്റയുടെ വണ്ടിയാണ് എന്ന് പറഞ്ഞു. ഇപ്പൊ ഗ്ലൻസാ എടുതപ്പൊഴും ഇത് തന്നെ അവസ്ഥ! പൊക്കമുള്ള ആളുകൾക്ക് പറ്റിയ വണ്ടിയാണ് glanza/ baleno. വേറെ ആ ലെവലിൽ ഉള്ള ഒരു വണ്ടിക്കും അത്രയും ഇന്റീരിയർ സ്പേസ് ഇല്ല, ഇന്ധന ക്ഷമതയും ഇല്ല . Even Nexon doesn't have that much space inside.I'm getting 24 kmpl for Nexon diesel and 26 for Glanza petrol mild hybrid on highways. ഓടിക്കാൻ വളരെ സുഖമാണ് .

  • @MathewJustin
    @MathewJustin4 жыл бұрын

    Baleno owners👍

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Njan 🥰

  • @renychandy2285

    @renychandy2285

    4 жыл бұрын

    Njan

  • @suhaibnalakath7606

    @suhaibnalakath7606

    4 жыл бұрын

    Njanum

  • @alphateam2816
    @alphateam28163 жыл бұрын

    1119 cc. 89 bhp . Power ath oru rekshayumilla Baleno owner💪💪💪

  • @shakeereyyala
    @shakeereyyala4 жыл бұрын

    860 KG Kerb weight ഉള്ള വലിയൊരു hatchback, എന്നിട്ട്‌ പ്രീമിയം എന്നൊരു പേരും🤨🤨🤨 ഞാൻ ഒരു സ്വിഫ്റ്റ്‌ യൂസർ ആണ്, മൈന്റൻസ്‌ കോസ്റ്റൊക്കെ അവെറേജ്‌ ആൺ, ഇന്റീരിയറൊക്കെ നിലവാരം കുറവാണ്, ബോഡി വെയ്റ്റും പോര, കോർണറിങിൽ കോൺഫിടൻസ്‌ കീട്ടായ്റ്റ്‌ അല്ലൊയ്‌ ചെയ്തു, കൊടുക്കുന്ന കാഷിനില്ല, ഒരു പട്ടി ഇടിച്ച്‌ 28500 ബില്ല് ആയി, എനിക്ക്‌ മോഷം അഭിപ്രായമാണ്, പിന്നെ നജീബിക്കയൊക്കെ അൽപം അറിവുള്ള ആളാണെന്നാണ് കരുതിയത്‌, ഇതിപ്പൊ...

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Bro Ath njan parayunnathalla, maruti parayuunnatha

  • @azharta8462
    @azharta84624 жыл бұрын

    താങ്കളുടെ അവതരണവും എഡിറ്റിങ്ങും എല്ലാം നല്ല മികച്ച രീതിയിൽ ആണ് മുന്നോട്ടു പോകുന്നത് അതുകൊണ്ട് തന്നെ വളരെയധികം ഉപകാരപ്പെടുന്ന വീഡിയോകൾ ആണ് താങ്കൾ ചെയ്യുന്നുണ്ട് ഇതിൻറെ കൂടെ വാഹനവുമായി ബന്ധപ്പെട്ട ആക്സസറീസ് വാഹനങ്ങളുടെ ഭംഗി കൂട്ടുന്ന വസ്തുക്കൾ തുടങ്ങിയവ കൂടി പരിചയപ്പെടുത്തുന്ന വീഡിയോകൾ ചെയ്താൽ നന്നായിരിക്കും അതു കൂടി ഉൾപ്പെടുത്തിയാൽ കുറച്ചുകൂടി വ്യൂ വേഴ്സിനെ കൂട്ടാം ഇത് എൻറെ ചെറിയ ഒരു അഭിപ്രായമാണ്

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Thank you bro , I will update

  • @vineethviswan001
    @vineethviswan0014 жыл бұрын

    Polichu Najeeb ikka. Balenoye kuttam parayunnavarude vaay adappikkunna video. Njan baleneyo kurichu aagrahicha video. Thank you so much.

  • @vishnuclt

    @vishnuclt

    4 жыл бұрын

    Kuttam alla Bro Satyam Alle paryunnad.. just Kay kond onnu Body il press cheydal ariyam athinte quality.. Ithra cash koduth vahan mathram onnum athil illa

  • @hashirhasankc

    @hashirhasankc

    3 жыл бұрын

    @@vishnuclt enitanallo 5 6 kollamayittum King aayitt nadakkunne.. Segment leader🔥

  • @sabiquevu24
    @sabiquevu244 жыл бұрын

    ടാറ്റാ ഫാൻസ്‌ എത്തിയോ

  • @mubashir3003

    @mubashir3003

    4 жыл бұрын

    👍👍

  • @sureshgovindan3875

    @sureshgovindan3875

    4 жыл бұрын

    യെസ് ടാറ്റാ 4 സേഫ്റ്റി

  • @4s_World.

    @4s_World.

    4 жыл бұрын

    Tata 💪💪💪

  • @4s_World.

    @4s_World.

    4 жыл бұрын

    സേഫ്റ്റി മാത്രം അല്ല ഏതു കുന്നിലും കുഴിയിലും അടിപൊളി ആയിട്ട് ടാറ്റാ കയറി പോകും....

  • @sabiquevu24

    @sabiquevu24

    4 жыл бұрын

    @@sureshgovindan3875 Tata വണ്ടിയെ അല്ല കളി ആക്കിയത് ടാറ്റാ അല്ലാത്ത ഏത് വണ്ടിയുടെ റിവ്യയൂ വിന് അടിയിൽ വന്നു കുറ്റം പറയുന്ന പൊട്ട ഫാൻസിനെ ആണ്‌

  • @mubashir3003
    @mubashir30034 жыл бұрын

    Look nte കാര്യത്തിൽ beleno ക്കാളും glanza ആണ് എനിക്ക് ഇഷ്ട്ടം. രണ്ടിനും രണ്ട് മോഡൽ ഗ്രിൽ ആണ്. ആ ഗ്രിൽ കാരണം beleno ye kkal glanza k കുറച്ചു look കൂട്ടുന്നുണ്ട്

  • @VISHNUVISWANG

    @VISHNUVISWANG

    4 жыл бұрын

    But same aanu car oru vyathyasam polum illa bro paranja vyathyasam mathrame ulloo..

  • @mubashir3003

    @mubashir3003

    4 жыл бұрын

    @@VISHNUVISWANG അറിയാം

  • @hashirhasankc

    @hashirhasankc

    3 жыл бұрын

    Suzukinte grill aanu man pwoli... Aaa S emblem and 3d grill🤩🔥👍

  • @kmrmuttam1981
    @kmrmuttam19814 жыл бұрын

    Baleno athrayum nalla vandi aayathkond mathram aanu Toyota polulla world class company polum avarde brand vazhi sale cheyyunath.. onnum chindhikenda vere level car aanu ellamkondum troll aanu ee carinte successful plus point I repeat again maambazham ulla maavinmel mathrme kalleriyooo 🔥🔥

  • @binuk9579

    @binuk9579

    4 жыл бұрын

    Correct 😆

  • @ashleykk9414

    @ashleykk9414

    4 жыл бұрын

    ...Kure alkar saftey problem parayunadallo..Ath satyam ano..Idichal.podiyum ennoke..

  • @kmrmuttam1981

    @kmrmuttam1981

    4 жыл бұрын

    Ash Maria KK sister maruthinte vandi Heartect platformila nirmikune apam light wight body ennath shariyaanu but athinte shellukal strong aanu oru accident undavumbol Incase frontil aanel athinte bonnetinte 4areayilek Ath distribute cheyyum so passenger safe aakum but Tata pole strong body ulla car accident aavumbol bonnetinte 2cliplek distribute cheyyumbol athinte athinte wight kaaranam ullil athinte glass potti impact undaavanum chance und athkond wight kurannathkond safty illa ennu vicharikaruth ipam ethra valiya car aanelum wight less cheythu nirmikaana company sramikune ennu vechu safty kurayathilla

  • @ashleykk9414

    @ashleykk9414

    4 жыл бұрын

    @@kmrmuttam1981 Thank u so much..

  • @kmrmuttam1981

    @kmrmuttam1981

    4 жыл бұрын

    Ash Maria KK you welcome sister 🔥

  • @sayyidabuthahir9190
    @sayyidabuthahir91904 жыл бұрын

    ടെമ്പോട്രാവലർ പ്രൈവറ്റ് ആയി രജിസ്റ്റർ ചെയ്യാൻ പറ്റുമോ? (സ്വന്തം ആയി ഉപയോഗിക്കാൻ )

  • @albesterkf5233

    @albesterkf5233

    4 жыл бұрын

    അങ്ങനെ നിയമം ഒന്നും ഇല്ല

  • @albesterkf5233

    @albesterkf5233

    4 жыл бұрын

    @@jomo8279 വെറുതെ മണ്ടത്തരം പറയല്ലേ, അറിയില്ലെങ്കിൽ മിണ്ടാതിരിക്

  • @albesterkf5233

    @albesterkf5233

    4 жыл бұрын

    @@jomo8279 ഒരു ഉദ്ദാഹരണം ഞാൻ പറയാം, entekollam എന്നൊരു ചാനൽ ഉണ്ട്, അതിൽ അവതാരകൻ ഉപയോഗിക്കുന്നത് traveller ആണ്, അയാളുടെ വീട്ടിൽ 10 പേര് ഒന്നും ഇല്ല 🤣🤣

  • @jomo8279

    @jomo8279

    4 жыл бұрын

    Vtl path venm enn nirbatham onum illa ,vanijya avasyathinn alla enn higher authorities ne bodhipichaal mathi

  • @jomo8279

    @jomo8279

    4 жыл бұрын

    Ettom simple aayaa karyam aahnn ration cardio kure per indekil valare easy aayi private rgstr cheyym .athre ulllu

  • @YoonusPoonthala
    @YoonusPoonthala4 жыл бұрын

    വളരെ ഉപകാരപ്രദമായ റിവ്യൂ ...5 Years ഉപയോഗിച്ച് എക്സ്പീരിയൻസ് പറയുമ്പോൾ അതിന്റെ വില വലുതാണ്.. 👌👌😍

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Thanks bro

  • @SHIJUANVjmd
    @SHIJUANVjmd4 жыл бұрын

    I have a Belano petrol red in colour....ur opinions are always heart touching thanks bro....I love Maruthi very much....

  • @absal_choori

    @absal_choori

    4 жыл бұрын

    SHIJU A.N Vjmd bro ninghalk petrolin milegue undoo

  • @SHIJUANVjmd

    @SHIJUANVjmd

    4 жыл бұрын

    22.6 avg 20 kittunndu....

  • @ambadysugathan5624
    @ambadysugathan56244 жыл бұрын

    Njn baleno upayogikkunna aal aanu Ikka parayunnath valare sheriyanu aarum idikkan vendi vandi vangilla nammal odikkunna pola irikkum vandiyuda safety Ee segmentila aettavum nalla vandi baleno thanna ippol irangiya altroz athonn vandiyanu

  • @naveennavi473
    @naveennavi4734 жыл бұрын

    Thanks for the great information. I was in a two minded situation to take baleno. But now everything clear. Definitely now my choice is baleno.

  • @bilalnajeem4935

    @bilalnajeem4935

    4 жыл бұрын

    ❤❤❤

  • @bilalnajeem4935

    @bilalnajeem4935

    4 жыл бұрын

    Good decesion brooo

  • @sijo.
    @sijo.4 жыл бұрын

    ആരും സ്വന്തം വണ്ടിയെ പറ്റി മോശം ആയി പറയാറില്ലേ..... അവന്റെ കയ്യിൽ ഉള്ള വണ്ടി ഏതും ആകട്ടെ അതാകും ഏറ്റവും നല്ല വണ്ടി എന്ന് അവൻ പറയുന്നത്..... അത് ഞാൻ ആയാലും താങ്കൾ ആയാലും.... ഇഷ്ട്ട പട്ടല്ല വണ്ടി വാങ്ങുന്നത്. Good review

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Thanks bro for support

  • @GearHeads13
    @GearHeads134 жыл бұрын

    ഞാൻ രണ്ടര വർഷമായി i20 use ചെയ്യുന്നു.എടുക്കുന്നതിനു മുമ്പ് i20&beleno compare ചെയ്തിട്ടാണ് ഞാൻ i20 choose ചെയ്തത്. എന്തൊക്കെയായാലും beleno yekal നൂറിരട്ടി അടിപൊളിയാണ്.. തമാശ athalla, എൻറെ ഫ്രണ്ട് യൂസ് ചെയ്യുന്നത് beleno aan. ഞങ്ങൾ ദൂര യാത്രയ്ക്ക് എടുക്കുന്നത് എൻറെ വണ്ടിയാണ്. Because of ride quality and comfort

  • @GearHeads13

    @GearHeads13

    4 жыл бұрын

    His beleno gives 14 to 15 km only

  • @jiltomathew6589

    @jiltomathew6589

    4 жыл бұрын

    i20 mileage enganeyunde

  • @GearHeads13

    @GearHeads13

    4 жыл бұрын

    jilto mathew 12 in city and 15 to 16 in highways

  • @GearHeads13

    @GearHeads13

    4 жыл бұрын

    Petrol aan

  • @GearHeads13

    @GearHeads13

    4 жыл бұрын

    Satheesh Kumar i20 or baleno രണ്ടിൽ ഏതെങ്കിലും ഒന്ന് വാങ്ങാൻ ഉദ്ദേശിക്കുന്നവർ എന്തായാലും വണ്ടി ഒന്ന് ടെസ്റ്റ് ഡ്രൈവ് ചെയ്യുക. എല്ലാ സീറ്റുകളിലും ഇരുന്ന് യാത്ര ചെയ്തു നോക്കുക. എന്നിട്ട് നിങ്ങൾ തീരുമാനിക്കുക. Ethano nallath ath vanguka..

  • @DKG840
    @DKG8404 жыл бұрын

    am using toyota corolla..in UAE ....nattil since 20 years m 800 -5 speed. ippol. dezire ... suzuki engine.....poli sanam....maruthi yodu malsarikkan india lu oru car company um valarnittilla... NB : after sales showroom service mosam aanu.

  • @orientpetsfarm3838
    @orientpetsfarm38384 жыл бұрын

    ഞാൻ പുതിയ baleno എടുത്തു... ചേട്ടൻ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്. ചേട്ടൻ പറഞ്ഞ കാരണങ്ങൾ തന്നെയാണ് baleno എടുക്കാൻ കാരണം..

  • @dr.abhishekks9831
    @dr.abhishekks98314 жыл бұрын

    Suzuki baleno ഈ കാറ്റഗറിയിലെ എറ്റവും മികച്ച silent & smooth engine ulla oru car anu... But ചില കറുകളിലേ സ്റ്റിയറിംഗ് വീൽ tight ആണ്... automatic ayi central akunnila... ഇതൊരു കോമൺ പ്രോബ്ലം ആണോ

  • @jittymonco567

    @jittymonco567

    2 жыл бұрын

    എനിക്കും ഉണ്ടായിരുന്നു അവർ മാറ്റി തന്നു

  • @mspsalipallimalil168
    @mspsalipallimalil1684 жыл бұрын

    10 ലക്ഷതിന്നുള്ള ഒരു കാറിന്റെ ഒരു സുരക്ഷയും ഇതിന് ഇല്ല

  • @VISHNUVISWANG

    @VISHNUVISWANG

    4 жыл бұрын

    Pnne endhanavo ella karinumullath... Ella karinumulla suraksha mathrame ithinumulloo

  • @mspsalipallimalil168

    @mspsalipallimalil168

    4 жыл бұрын

    @@VISHNUVISWANG വെറുതെ പേപ്പറിൽ ഉണ്ടായിട്ട് കാര്യം ഇല്ല അത് റോഡിൽ കാണാൻ കയ്യിന്നിലാ

  • @Kilivayil4400

    @Kilivayil4400

    4 жыл бұрын

    20 ലക്ഷത്തിനെ ഇന്നോവ ഇടിച്ചു ആളുകൾ മരിക്കുന്നില്ലേ

  • @vichuvlog1518

    @vichuvlog1518

    4 жыл бұрын

    10 lakhsnu i20 lle better??

  • @mspsalipallimalil168

    @mspsalipallimalil168

    4 жыл бұрын

    @@Kilivayil4400 എന്തുകൊണ്ട് അത്ര തന്നെ വിലയുള്ള tata യുടെ വണ്ടികൾ സുരക്ഷ ഉണ്ടാകുന്നത് കുറച്ചെങ്കിലും വാങ്ങുന്ന കാശിനു നന്ദി കാണിക്കാം

  • @afsalibnmusthafa456
    @afsalibnmusthafa4564 жыл бұрын

    Suzuki owners like here 👇

  • @aneestp1859
    @aneestp18594 жыл бұрын

    Well said ikka.ee samayath ee review valare athyavishyaman.karanam balanoye kurich athrakk mosham abhiprayam aayirunnu.but ippoyum sellingil baleno no:1 aan

  • @shihabjamesj
    @shihabjamesj4 жыл бұрын

    Car nne kurich parayumbol ahh purakile nammal eppoyum use cheyyunna auto rikshak etra matram safty und ennu aalochichitt undoo pinne yaa😁😁 (ellavarum avaravarude vahanam srthayode odichal ellam safe aanu😎)

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Safety in our hand

  • @Aonetag
    @Aonetag4 жыл бұрын

    Etios lovers.....like here

  • @abhirampp5277
    @abhirampp52773 жыл бұрын

    Baleno is Best car in this price range. I am a baleno owner. I'm very Statisyed.

  • @vipinvasudev7908
    @vipinvasudev79084 жыл бұрын

    മാരുതി യുടെ ഏറ്റവും മോശം കാലഘട്ടം ആണ്...എന്റെ കയ്യിൽ ഉള്ളത് K10 2016 ഉണ്ട്.. പ്ലാസ്റ്റിക് ക്വളിറ്റി വളരെ കുറവാണ്.. സർവീസ് വളരെ മോശം.. ആയിരുന്നു... മാരുതിക്ക് പണ്ട് ടാറ്റക്ക് തോന്നിയ പോലെ ഇൻഡിക്ക ഒരു ഹിറ്റ്‌ ആയപ്പോൾ... ഇൻഡിക്ക യുടെ അടുത്ത തലമുറക്കാർ എന്ന പേരിൽ ഇൻഡിഗോ യും ഇൻഡിഗോ മറീനയും ഇൻഡിക്ക v2 വും എല്ലാം വന്നു... ടാറ്റക്ക് ഇൻഡിക്ക തന്ന ലാഭത്തിന്റെ പകുതി പോലും..ഇൻഡിഗോ സെഡാൻ സീരിസും MUV സീരിസും തന്നില്ല.. ടാറ്റാ മൂക്കും കുത്തി വിപണിയിൽ കിടന്നു...പച്ചക്ക് മുഖത്ത് നോക്കി ടാറ്റയെ കുറ്റം പറയുന്ന ഓട്ടോ മൊബൈൽ ജേര്ണലിസ്റ്റുകൾ ഉണ്ടായിരുന്നു... മാരുതി അതേ അവസ്ഥയിൽ ആണിപ്പോൾ.. മാരുതിയുടെ 2014 ന് ശേഷം ഉള്ള എല്ലാ വാഹനങ്ങളും.. പക്കാ ഉടായിപ്പ് ആയി മാറിയിട്ടുണ്ട്.. അതിൽ നിന്ന് കൊറച്ച് വിട്ട് നിന്നത് ബ്രെസ മാത്രം ആണ്.. വെയ്റ്റ് ഇല്ല എന്ന് പറഞ്ഞാൽ മൈലേജ് കൂടും പവർ കൂടും എന്നല്ല.. ഓപ്പോസിറ്റ് തക്കതായ സുരക്ഷ ഇല്ല... എന്ന് തന്നെ ആണ്..പഴയ ഓമ്നി യും ആൾട്ടോ ക്കും 800 നും ഉള്ള പാരമ്പര്യം ഉണ്ടായിരുന്നു എങ്കിൽ മാരുതിയെ പുച്ഛിക്കില്ലായിരുന്നു.. ഇതിപ്പോ. സാധാരണക്കാർക്കെന്താ.. അവർക്ക് ലൈഫ് ഇല്ലേ?... മാരുതി യുടെ സേഫ്റ്റി മെഷർമെൻറ് ഒക്കെ കോമഡി അല്ലേ ചേട്ടാ... ഒരെണ്ണം 3 സ്റ്റാർ അടിപ്പിക്ക്... 🙏

  • @sll270
    @sll2704 жыл бұрын

    The reason is that you are not giving any value for SAFETY!

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Video yil utharam und bro

  • @shehinshams
    @shehinshams4 жыл бұрын

    Baleno my favourite car an enik ee car il tonyat ee vandi 2015 il tana pala featutes um pala car ilum ipolan verne.Value for money an ee car.njan itinte petrol an odichat 16 km an petrol il kitya mileage.

  • @bilalnajeem4935
    @bilalnajeem49354 жыл бұрын

    Ikka njanm baleno aahn use cheyyunnath petrol varient.enikk parayaan thonniya krym ikka eeh videoiloode paranjathil thanks ond ikkaaa....😘😘❤❤❤

  • @terrific4092
    @terrific40924 жыл бұрын

    Arum car vaganathe vandi kondu manapoorvam edikkan allallo sambhovichu ponatanalle onnum thannarethe body quality very poor ane bro njan neritte baleno accident kanditullatha

  • @farismuhammed394
    @farismuhammed3944 жыл бұрын

    Maruti suzuki fans indo ivde

  • @AutotechtravelShabeerali
    @AutotechtravelShabeerali4 жыл бұрын

    ഈ കാറിനോടുള്ള ഇഷ്ട്ട കുറവ് മാറി

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Thanks bro 🥰

  • @lifestyle-nr9js

    @lifestyle-nr9js

    4 жыл бұрын

    സത്യം

  • @muhammedjunaise5799

    @muhammedjunaise5799

    4 жыл бұрын

    Same

  • @nishadkallara544
    @nishadkallara5444 жыл бұрын

    Najeeb..thankal thankalude abhiprayam paranju...gd.ente kail 7 year aya oru maruthy A starum,1year aya Honda cityum und...but maruthy vandiyodikuna oru sukhavum,breakingum,gearshift smoothum onnum enikku hondacityil kitiyitilla ennathanu satyam....ithente anubhavamanu..

  • @scaria1998
    @scaria19984 жыл бұрын

    എത്ര ശ്രദ്ധിച്ചു കൊണ്ടുനടന്നാലും കാര്യമില്ല കാരണം ഏത് ഒരു അപകടത്തിന് പിന്നിലും ഒരാളുടെ പിഴവാകും. ഒരാൾ ശ്രഥകുറവു കാണിച്ചാൽ ഒരു തെറ്റും ഇല്ലാത്ത വണ്ടി സൂക്ഷ്മത യോട് കൂടി കൊണ്ടുനടക്കുന്ന ഓരാൾ തന്റേതല്ലാത്ത പിഴവ് കൊണ്ട് കൂടിയും ആ അശ്രദ്ധ കാണിച്ച ആൾക്ക്‌ ഇരയാവാം. So പറഞ്ചു വന്നത് Safety Safety തന്നെയാണ്. മറ്റൊരാളുടെ അശ്രദ്ധ മൂലം നമ്മുക്ക് ഉണ്ടാവുന്ന അപകടം ഒരിക്കലും തടയാൻപറ്റില്ല നമ്മൾ എത്ര സൂക്ഷിച്ച് വണ്ടി കൊണ്ടുനടന്നാൽ കൂടിയും. ഞാൻ പറയാൻ കാരണം Safety il Baleno വളരെ പരിതാപകരമാണ്. കാരണം എന്റെ സുഹൃത്ത് 2017 il വളരെ അധികം പ്രതീക്ഷയോടെ എടുത്തതായിരുന്നു Baleno yude Zeta Enna Variant. Innu Ivide പരാമർശിച്ച പോലെ Features നൊപ്പം പോയി Safety kk പ്രാധാന്യം കൊടുക്കാതെ പോയതിനാൽ Last year Oru petti Auto-rickshaw യുമായി ഉള്ള തന്റേതല്ലാത്ത പിഴവ് മൂലം ഉള്ള ചെറിയ ഒരു മുട്ടലിൽ 2 door Replacement അടക്കം 60k ക്ക്‌ മുകളിൽ ആണ് ചിലവായത്. വണ്ടി യുടെ നില ഒന്ന് കാണേണ്ടത് തന്നെ ആരുന്നു. വെറും പെട്ടി ഓട്ടോറിക്ഷ യുമായി കടപിടിക്കാൻ പോലും ഇല്ലാത്ത ഈ ഒരു സുരക്ഷാ വലയം ഉള്ള വണ്ടികൾ നിരത്തിലെങ്ങനെ ഇറങ്ങുന്നു എന്നൊന്ന് ചോദിച്ചു കൊള്ളട്ടെ. Features nu പുറകെ നടന്നു Safety kk പ്രാധാന്യം കുറച്ചാൽ പിന്നീട് ഒരു സന്ദർഭം ഉണ്ടാവുമ്പോൾ മാത്രേ അതോർത്ത് പശ്ചാത്തപിക്കു. Tata പോലത്തെ നമ്മുടെ സ്വന്തം വണ്ടികൾ ക്രാഷ് ടെസ്റ്റ് il 5 stars ode pass aavumbazhum 2 Stars Rating il Pass ആവുന്ന Features loaded ആയിട്ടുള്ള Baleno പോലത്തെ വണ്ടികളാണ് എല്ലാരും Prefer ചെയ്യുന്നത്. Safety is Safety ...... പറഞ്ച് വന്നത് നമ്മൾ എത്ര ശ്രദ്ധയോടെ പരിപാലിച്ചു കൊണ്ട് നടന്നാലും എതിരാളി kk പിഴച്ചാൽ നഷ്ടപ്പെടുക...... അന്നേരം നമ്മൾ "ഇടിക്കാനായിട്ടല്ലാലോ വണ്ടി എടുത്തത് എന്നൊന്നും പറഞ്ചിട്ട്‌ കാര്യമില്ല" നല്ല ഷാസി built ഉള്ള Volkwagen,Tata തുടങ്ങിയ Prefer Cheyyanaanenikkishtam over Suzuki . Suzuki can make Customer Satisfaction by Ruling out Customer Protection that's the Suzuki Schema. Features n Features....... Don't take the Wrong. Research deep and Find what Safety is.....

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Ingott vann vare Vandi idichal ethu vandi anu thakarathath ?

  • @shinsonkmathew7239
    @shinsonkmathew72394 жыл бұрын

    600 പേർ ഉള്ള ടിം ബലെനോ ഗ്രുപ്പ് അഡ്മിൻ എന്നാ നിലയിൽ പറയട്ടെ 99% ഒനേഴ്സും 100% സ്റ്റാറ്റിസ്‌ഫൈഡ് ആണു ..

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Aha 🥰

  • @Abdullasaqafi

    @Abdullasaqafi

    Ай бұрын

    ഏതാണ് ഗ്രൂപ്പ്

  • @shinsonkmathew7239

    @shinsonkmathew7239

    22 күн бұрын

    @@Abdullasaqafi team baleno

  • @RoshanRoyrr
    @RoshanRoyrr4 жыл бұрын

    Planning of buying Baleno 2020 alpha...Any advices?

  • @akshaycnagesh2027
    @akshaycnagesh20273 жыл бұрын

    Pand German carsil ninn mathram kittiyirunna safety ippol affordable segment il kittunath enath oru vahanapremi enne nilayil valare santhoshakaram aan . Ennal vandiyude thin skin panels vech oru vandiyude safety alekki papadam enn vilikkunath seriyalla . Angane anenki 4 star rating ulla etios liva yum valare pettan dent varunna Honda city um okke pappadam thanne. Ethine okke marikadakkan Japanese engineering nte refinement um reliability kazhiyunund ennathinte thelivaan eppozhum oru premium segment il sales ll baleno ye mattu ethiralikalil ninnum onnaman aakkunath.Pinne eppozhum ellavarum maruti ye mathram kanunullu ath pole thanne weak build ulla hyundai datsun carukal aarum shredikarilla.

  • @aloosworld
    @aloosworld4 жыл бұрын

    പിൻ സീറ്റിൽ ഇരുന്നിട്ട് ഭൂരയാത്രയിൽ ശർദ്ദി വരുന്നുണ്ട് എന്നത് എനിക്ക് തോന്നിയത്

  • @muhammedbilal.nbilal.n5684
    @muhammedbilal.nbilal.n56844 жыл бұрын

    സംഭവം അല്പം body ക്ക് കട്ടി കുറവാണ് എന്നുള്ളത് ഒഴിച്ച് നിർത്തുമ്പോൾ Baleno പോളിയാണ് 100-130 വരെ speed ഇൽ പോയാലും വല്യ ഒരു ഓലച്ചിലോ അല്ലെങ്കിൽ ഒരു comfortbility ഇല്ലായ്മയോ ഒന്നും feel ചെയ്യില്ല പിന്നെ ഇത്രയും haters വരാൻ കാരണം ഒരു INDIAN നിർമിത വാഹന COMPANY പെട്ടന്ന് തന്നെ SUZUKI എന്ന ഒരു വിദേശ COMPANY യുമായി COLABRATE ചെയ്യുകയും സാധാരണക്കാരന്റെ CAR എന്ന വല്യ ആഗ്രഹം, മറ്റു കമ്പനികൾ OFFER ചീയുന്നതിനേക്കാൾ FEATURES ഉമായിട്ട് സഫലീകരിച്ചു കൊടുക്കുകകയും ചെയ്യുന്നു 👍👌🤝🙏

  • @praveenpraveen3114
    @praveenpraveen31144 жыл бұрын

    ഞാനും ഇന്ന് book ചെയ്തു bro Alpha manuel😍😍

  • @sherlyshaji7373

    @sherlyshaji7373

    4 жыл бұрын

    😁😁

  • @praveenpraveen3114

    @praveenpraveen3114

    4 жыл бұрын

    @@sherlyshaji7373 ഹായ് നല്ല ചിരി 😜

  • @sherlyshaji7373

    @sherlyshaji7373

    4 жыл бұрын

    @@praveenpraveen3114 we should be happy when our neighbors get goodness and already we have this sane car with white color ....so 😆

  • @nishadkallara544
    @nishadkallara5444 жыл бұрын

    Ath vandiyum athinte weightilalla karyam,body engineeringilanu karyam. for eg:Toyota Etios.body weightulla hyundai i20 ncap crashtestil 3 starum etiosinu 4 starum anu...balenokku 3 starum.pls understand...

  • @rishanakhadeeja2237
    @rishanakhadeeja22374 жыл бұрын

    Bro, lockdown kazhinnitt Toyota fortuner oru detailed review cheyyamo pls.

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Cheyyam

  • @rishanakhadeeja2237

    @rishanakhadeeja2237

    4 жыл бұрын

    @@NajeebRehmanKP Thanks bro. Pinne, review cheyyumbo, 2020 bs6 model cheyyan nokkaamo pls.

  • @ajibondd
    @ajibondd4 жыл бұрын

    ബൈജുച്ചേട്ടനും കൂടി ഇത്പോലെ ബലേനോ വിഡിയോ ഇട്ടാൽ പൊളിക്കും

  • @user-xb5ff5jo6m

    @user-xb5ff5jo6m

    4 жыл бұрын

    ETHU BAIJU..??

  • @ajibondd

    @ajibondd

    4 жыл бұрын

    @@user-xb5ff5jo6m automobile journalist, travel blogger baiju nair

  • @hazinmuhammad1199
    @hazinmuhammad11994 жыл бұрын

    But etios is more better than baleno, swift and suzuki vehicles

  • @LOGAN-et1cx

    @LOGAN-et1cx

    4 жыл бұрын

    Resale value kituo

  • @mubashir3003

    @mubashir3003

    4 жыл бұрын

    @@LOGAN-et1cx vilkkan vendi mathramano vandi vangunnath

  • @muhammedshibin4102

    @muhammedshibin4102

    4 жыл бұрын

    Etios has much more resale value...but features are less

  • @LOGAN-et1cx

    @LOGAN-et1cx

    4 жыл бұрын

    @@mubashir3003 athe vandi vikuallo

  • @danielphilipose8998
    @danielphilipose89984 жыл бұрын

    I own baleno delta, 2017.done 38000km. It's good vehicle. Getting mileage of not less than 20.long run 22 and more. good comfort, more space. Negatives -steering tight, AC vent knob quality poor.

  • @abdulla.p15
    @abdulla.p154 жыл бұрын

    നീ പറഞ്ഞതൊക്കെ ശരിയാണ് ഇത് പോലുള്ള കാര്യങ്ങളാണ് ഓരോരുത്തരെ അതിശയിപ്പിക്കുന്നത് ' മിന്നുന്നത് എല്ലാ o പൊന്നെല്ല' നീ പറഞ്ഞല്ലോ ആകസിഡൻറ് ഇല്ലാതെ പോവുന്ന എന്ന് ഇക്കാ ആക്സിഡന എപ്പേ>ഴാണ് വരിക എന്ന് പറയാൻ പറ്റില്ല വരുമ്പോൾ നമ്മെ കാക്കണ്ടെ അതവാ മരണത്തിൽ നിന്ന് കാത്തലും വേദന അനുഭവിച്ച് കിടക്കേണ്ടേ. അപ്പോൾ രക്ഷിക്കാനാണ് സേഫ്റ്റി നീ ഓർക്കുക നിന്റെ ജീവൻ നിനക്ക് വിലപ്പെട്ട ന് അല്ലെങ്കിലും നിനക്ക് എന്തെങ്കിലും വറ്റിയാൽ അത് നിന്നെ സ്നേഹിക്കുന്ന ഒരാൾക്ക് തീരാ സങ്കടമാകും അള്ളാഹു നിന്നെ എല്ലാ അവകങ്ങളിൽ നിന്നു കാക്കുമാറാകട്ടെ ആമീൻ

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Bro prarthanak nandi, ingott vann idikkunna case pariganikkan pattilla, Ath ethu vandi ayalum Parikk pattilla

  • @itsme1938
    @itsme19384 жыл бұрын

    പുതിയ എലാൻട്രയ്ക്കായി കാത്തിരിക്കുന്ന ഞാൻ ഈ വീഡിയോ എന്തിനാണാവോ കണ്ടത്😂😂😂

  • @binuk9579
    @binuk95794 жыл бұрын

    Proud to be indian 💪No1 hot seller BALENO ❤️

  • @rasakvvk
    @rasakvvk4 жыл бұрын

    നമ്മൾ ഒന്നും ജീവിതത്തിൽ വാങ്ങില്ല ചുമ്മാ കാണുക ഒരു സുഖം

  • @Vineedkms
    @Vineedkms4 жыл бұрын

    Powli chetta, മാരുതി 😍😍💞💞💞👍👍

  • @muhammedashiqmattil4372
    @muhammedashiqmattil43724 жыл бұрын

    ഞാൻ വിചാരിച്ചത് Belano എന്ന് പറഞ്ഞാല്‍ Balam No എന്നായിരുന്നു 😂

  • @NajeebRehmanKP

    @NajeebRehmanKP

    4 жыл бұрын

    Ippoyo

  • @muhammedashiqmattil4372

    @muhammedashiqmattil4372

    4 жыл бұрын

    From 11:00 കാര്യം മനസ്സിലായി 😍

  • @rabeelam8836
    @rabeelam88364 жыл бұрын

    Baleno ബാക്ക് സൈഡ് കാണാൻ നല്ല ഭംഗി ഉണ്ട് but front സൈഡ് പോരാ

  • @lijojose3412

    @lijojose3412

    4 жыл бұрын

    Facelift front look better..

  • @medicalfacts1329

    @medicalfacts1329

    3 жыл бұрын

    Sherikum nokkiyo

  • @haris1876
    @haris18764 жыл бұрын

    ഞാനും baleno ആണ് എടുത്തത് സൂപ്പർ ആണ്

  • @shafikp314
    @shafikp3144 жыл бұрын

    പറഞ്ഞത് വളരെ ശരിയാണ്.. എന്റെ വീട്ടിലും ഉണ്ട് beleno.. തട്ടാതെ കൊണ്ടു നടന്നാൽ ഇത്രയും നല്ല വണ്ടി വേറെ ഇല്ല എന്നാണ് വലിയൊരു സത്യം..

  • @lij0076

    @lij0076

    4 жыл бұрын

    അപ്പൊ പിന്നെ കാറ്‌ വാങ്ങുന്നത് ന് മുന്നേ ഒരു ഷെഡ് കെട്ടുക 😂😂😂😂😂

Келесі