ട്രയിനിലെ ദുരന്തയാത്രയെ കുറിച്ചുള്ള വൈറൽ വീഡിയോയിൽ അടങ്ങിയത് | MaitreyanTalks 239 | Lbug media

#maitreyan #maitreyantalks #lbugmedia
ട്രയിനിലെ ദുരന്തയാത്രയെ കുറിച്ചുള്ള വൈറൽ വീഡിയോയിൽ അടങ്ങിയത് | MaitreyanTalks 239 | Lbug media

Пікірлер: 261

  • @MaheshMahi-cd3cq
    @MaheshMahi-cd3cq5 ай бұрын

    നിങ്ങൾ പറഞ്ഞത് 100% യോജിക്കുന്നു ഇതൊന്നും മനസിലാവാത്ത, കുറെ മണ്ടന്മാരും, രാഷ്ട്രീയക്കാരും, കോടിക്കണക്കിനു അധവിശ്വാസികളും ഉള്ള നാടല്ലേ ഇങ്ങനൊക്കെ ഉണ്ടാവു 🙏🙏🙏🙏👏👏👏

  • @k.mabdulkhader2936
    @k.mabdulkhader29365 ай бұрын

    മൈത്രേയൻ പറഞ്ഞത് 100 % സത്യം🎉 ഇന്ത്യൻ ജനതയെ ഇനി ആര് ഉദ്ധരിക്കും! ഒരു പിടിയുമില്ല!

  • @manavankerala6699

    @manavankerala6699

    5 ай бұрын

    മാന്യമഹാ മിത്തുകൾ

  • @mr.krishnakumark.p.7370

    @mr.krishnakumark.p.7370

    5 ай бұрын

    🤣🤣🤣

  • @salimkumarsg4574

    @salimkumarsg4574

    5 ай бұрын

    Excellent.

  • @alfazkadavu3378

    @alfazkadavu3378

    5 ай бұрын

    യഥാർത്ഥത്തിൽ ഇന്ത്യ എന്നുള്ളത് മൈത്രേയൻ പറഞ്ഞതുപോലെ ഏതെങ്കിലും ഒരു ഐഡിയോളജിയോ ഏതെങ്കിലും ഒരു ആശയമോ രൂപപ്പെടുത്തിയ ഒരു രാഷ്ട്രമല്ല ബ്രിട്ടീഷുകാർ ജിയോഗ്രഫിക്കലി വരക്കപ്പെട്ടതിനാൽ ഉണ്ടായ ഒരു രാഷ്ട്രമാണ് സാംസ്കാരികപരമായും ഭാഷാപരമായും വിശ്വാസപരമായും മതപരമായും എല്ലാം വ്യത്യസ്തതകളിൽ നിറഞ്ഞ ഒരു രാഷ്ട്രമാണ് അതിനെ അംഗീകരിക്കുക നമ്മുടെ ഉയർന്ന ചിന്താഗതിയും വെച്ചുകൊണ്ട് ഇന്ത്യൻ സാംസ്കാരത്തെയും 😊ഇന്ത്യൻ രാഷ്ട്രീയത്തെയും ഒരിക്കലും അളക്കാൻ നിൽക്കരുത് നമ്മൾ മലിനപ്പെട്ടു പോകും

  • @mohamadkm2006

    @mohamadkm2006

    5 ай бұрын

    Thankyou Sri Mytreyan. You have well explained the current condition of India. our sorrow is who will bell the cat. Jai Hind.

  • @Bluestar6930
    @Bluestar69305 ай бұрын

    സൗത്ത് ഇന്ത്യയിലെ ബിസ്സിനെസ്സുകാർക്ക് വേണ്ടി തൊഴിലാളികളെ നോർത്തിൽ നിന്നും സൗജന്യമായി സൗത്തിലെത്തിക്കുന്ന ഒരു നാറ്റം പിടിച്ച കേന്ദ്ര സർക്കാർ സ്ഥാപനമാണ് റയിൽവേ അത് കൊണ്ട് തന്നെ വൃത്തിയും , വെടുപ്പും , സൗകര്യങ്ങളും പ്രതീക്ഷിച്ചു ആരും റെയിൽവേയിൽ യാത്ര ചെയ്യേണ്ട മാന്യമായി യാത്ര ചെയ്യണം എന്നുള്ളവർ വിമാന യാത്ര ചെയ്യുക അല്ലെങ്കിൽ മുന്തിയ ട്രെയിനുകളിലെ ac പെട്ടികളിൽ യാത്ര ചെയ്യുക .

  • @musthafapadikkal6961

    @musthafapadikkal6961

    5 ай бұрын

    പുതിയ വന്ദേ ഭാരത് ട്രെയിനും അങ്ങനെ ആണോ

  • @babuts8165

    @babuts8165

    5 ай бұрын

    സൗത്ത് ഇന്ത്യയിൽ ബിസ്സിനസ് ക്കാരുണ്ട് തൊഴിലുണ്ട് എങ്കിൽ നമ്മൾ കേരളത്തിന്റെ വിദ്യാഭ്യാസ മിടുക്കാണ്. ഉത്തേ രേന്ത്യൻ ഗോസാമിമാർ തള്ളിതന്നതല്ല! 56 ഇഞ്ചുള്ളവർ അവിടെ തൊഴിൽ നൽകട്ടെ!

  • @dom4068

    @dom4068

    4 ай бұрын

    സ്ലീപ്പർ എന്നത് സൗത്ത് ഇന്ത്യ കഴിഞ്ഞാൽ unreserved ആണ്. ഇപ്പൊൾ 3 ടിയർ പോലും രക്ഷ ഇല്ല എന്നാണ് പറയുന്നത്...

  • @majeedmaloram7275
    @majeedmaloram72755 ай бұрын

    എൻ്റെ മൈത്രേയാ.... ഇത്രയും കൃത്യമായി ചങ്കുറ്റത്തോടെ കാര്യങ്ങൾ പറയുന്ന നിങ്ങളോട് കട്ട സപ്പോർട്ട്..❤

  • @kakkakannu

    @kakkakannu

    5 ай бұрын

    ചങ്കൂറ്റം കൂടിയത് കാരണം സാറിപ്പോ അമേരിക്കയിൽ ഇരുന്നാണ് കൃത്യമായി പറയുന്നത്.

  • @nibinonly
    @nibinonly5 ай бұрын

    വടക്കേ ഇന്ത്യാകാർക്ക് വിദ്യാഭാസം ഉണ്ടായാൽ പിന്നെ, നമ്മുടെ ജീ ക്ക് വോട്ട് കിടൂലല്ലോ..

  • @vij505

    @vij505

    5 ай бұрын

    Anganayanenkil BJP 60s lo 80s lo thanne adhikarathil varande?

  • @3st-point447
    @3st-point4475 ай бұрын

    ഒരു പ്രാവശ്യമല്ലേ ലൈക്ക് ചെയ്യാൻ പറ്റുകയുള്ളു. ഒന്നും അറിയാതെ ഒരു കാര്യത്തെക്കുറിച്ച് പരാതിപറയുമ്പോൾ എങ്ങനെ അത് നമ്മളെത്തന്നെ മോഷക്കാരാക്കുന്നെന്ന് മനസ്സിലാക്കുന്നത് നന്നായിരിക്കും. ജന്മനാ ആരും മോഷക്കാരാകുന്നില്ല എന്ന അറിവ് ഉണ്ടാകണം. അധികാരവർഗ്ഗങ്ങൾ അവരുടെ നിലനിൽപ്പിന് എന്ത് ചെയ്താലും അതിനെ ശിരസ്സാവഹിക്കുന്ന പ്രജകൾ ഉണ്ടെങ്കിൽ പിന്നെ എന്തിനെ അവർ ഭയക്കണം. മൈത്രേയൻ വേറെ ലവലാണ്🎉🎉🎉🎉❤❤❤❤

  • @AbdulKareem-xf6tu
    @AbdulKareem-xf6tu5 ай бұрын

    വടക്കേ ഇന്ത്യാക്കാർക്ക് വിദ്യാഭ്യാസം കൊടുത്താൽ തീരുന്ന പ്രശ്നമേയുള്ളൂ. അതിന് സംഘികൾ സമ്മദിക്കില്ലല്ലോ.

  • @sureshchithaly

    @sureshchithaly

    5 ай бұрын

    വടക്കേഇന്ത്യക്കാരുടെ വിദ്യാഭ്യാസ നിലവാരം കേരളക്കാരുടെ എത്രയോ മുകളിൽ ആണ്...(I mean bigger education )...പിന്നെ അവിടത്തെ ദാരിദ്രത്തിനു കാരണം 60വർഷം ഇന്ത്യ ഭരിച്ചു മുടിച്ച കുടുംബ പാർട്ടിയാണ്

  • @sureshchithaly

    @sureshchithaly

    5 ай бұрын

    60 വർഷം ഇന്ത്യ ഭരിച്ചുമുടിച്ച കുടുംബപാർട്ടിയോട് ചോദിക്കണം

  • @ILove_My_India

    @ILove_My_India

    5 ай бұрын

    ​​@@sureshchithaly ഓ ... സംഗിക്ക് പൊള്ളുന്നുണ്ട്

  • @mrinalsenvamadevan1965

    @mrinalsenvamadevan1965

    5 ай бұрын

    Sanghiyonnum alla Mr.50 Varsha bharicha congress aanu vidyabhyasam nalkathirunnathu.

  • @sureshchithaly

    @sureshchithaly

    5 ай бұрын

    @@ILove_My_India വാസ്തവം പറഞ്ഞാൽ സംഘി ചാപ്പകുത്തും...30 വർഷം ബംഗാൾ ഭരിച്ചു മുടിപ്പിച്ച കമ്മ്യൂണിസ്റ്റ്‌കളും...60 വർഷം ഇന്ത്യ ഭരിച്ചു മുടിപ്പിച്ച കോൺഗ്രസ്‌ പാർട്ടിയും ഒരുപോലെ ഉത്തരവാദികൾ ആണ്

  • @balachandranreena6046
    @balachandranreena60465 ай бұрын

    ഒരിക്കൽ ഗോവയിലേക്ക് രാജധാനിയിൽ 2nd AC ബുക്ക്‌ ചെയ്തു കിട്ടിയതൊക്കയും upper ബർത്ത്.. താഴത്തെ ഒക്കെ നോർത്തിന്ത്യൻസിന് .. അവർ രാവിലെ 10 മണി ആയിട്ടും താഴത്തെ ബർത്തിൽ നിന്നു എഴുന്നേൽക്കാതെ കിടക്കുകയാണ്.. വളരെ ദുരിതം പിടിച്ച യാത്ര ആയിരിക്കുന്നു.. അന്ന് മുതൽ ട്രെയിൻ യാത്ര നിർത്തി....

  • @gopalanpt1697
    @gopalanpt16975 ай бұрын

    വളരെ സങ്കീർണ്ണ പ്രശ്നത്തെ വളരെ ഭംഗിയായ് അവതരിപ്പിച്ചു.

  • @c.rgopalan2889
    @c.rgopalan28895 ай бұрын

    ഹിന്ദു ഭീകരർ നമ്മുടെ മഹത്തായ നാടിനെ ഭൂമിയിലെ നരകമാക്കി മാറ്റി.

  • @malayalibhagathsingh6631

    @malayalibhagathsingh6631

    5 ай бұрын

    ഹിന്ദു ഭീകരർ അല്ല. ഹിന്ദുത്വ തീവ്രവാദികൾ എന്ന് പറയൂ.

  • @rajagopalrajapuram8940

    @rajagopalrajapuram8940

    5 ай бұрын

    എന്താണ് ഇത്ര മഹത്തരം ആയി നമ്മുടെ ഈ നാട്ടിൽ മുൻപ് ഉണ്ടായിരുന്നത്. 'സനാതനം' ആണോ...?

  • @SundardasmdSundar916-sb2jy
    @SundardasmdSundar916-sb2jy5 ай бұрын

    കഴിഞ്ഞ മാസം ഞാൻ രാത്രി 11 മണിക്ക് ചെന്നൈയിൽ നിന്ന് കൊച്ചുവേളി ടികെറ്റ് എടുത്തു കേറി. കാലു കുത്താൻ സ്ഥലം ഇല്ല മൊത്തം ബായിമാർ പാന്മസാല തുപ്പി വാഷ് ബേസിൻ നിറഞ്ഞു .ബാത്ത് റൂം തുറക്കാൻ പറ്റുന്നില്ല അത്രയ്ക്ക് വൃത്തികെട് . കോയമ്പതൂർ വരെ കടിച്ചു പിടിച്ചു നിന്നു 6മണിക്കൂർ പിന്നെ അവിടെ ഇറങ്ങി കുളിച്ചു ഫ്രഷ് ആയി വേറെ ട്രെയിനിൽ ആണ് ട്രിവാൻഡ്രം വന്നത്...

  • @lekhar8527
    @lekhar85275 ай бұрын

    അതാണ് മ ലം വരുന്നവരെയും ചെളി വാരുന്നവരേയും അതോടൊപ്പം കളയുന്ന ആർഷഭാരത സംസ്ക്കാരം... പ്രതിമകൾക്കും ക്ഷേത്രത്തിനും ആയിരക്കണക്കിന് കോടികൾ ... മൈത്രേയൻ❤ ശക്തമായ വാക്കുകൾ.

  • @vsprince8309

    @vsprince8309

    5 ай бұрын

    സന്ദേശ് ഖാലിയെ പറ്റി എന്ന് പറയുന്നു. ആർഷസംസ്കാരം ബംഗാളാദേശികളുടെ കയ്യിൽ

  • @gopala3539

    @gopala3539

    5 ай бұрын

    അമ്പലത്തിനു മാത്രമാണോ പൈസ മുടക്കുന്നത്. AC ഉള്ള പള്ളികൾ ഇവിടെ ഉണ്ട്‌. J&K യിൽ ഇപ്പറഞ്ഞ ഒരു റിസേർവ്വഷനും ഇല്ലായിരുന്നു

  • @ranknr

    @ranknr

    5 ай бұрын

    പ്രതിമയും അമ്പലവും ഉണ്ടാക്കിയതിന്റ 1000 ഇരട്ടി ലാഭം ഗവണ്മെന്റ് കിട്ടുന്നുണ്ട്. അത് വച്ചാണ് മൈത്രീയ നിയൊക്കെ ഇന്നു ഇന്ത്യയിൽ സുഖമായിട്ട് ജീവിക്കുന്നത്.

  • @mathaivm8526
    @mathaivm85265 ай бұрын

    ഈ രാജ്യത്തിന്റെ വികസനം എന്നത് ടൗൺ കേന്ദ്രീകരിച്ചുമാത്രമായിപ്പോയതിന്റെ കുഴപ്പങ്ങളാണിത്., വികസനവും സൗകര്യങ്ങളുമെല്ലാം ടൗണിൽ മതി എന്നുള്ള ഭരണാധികാരികളുടെ കാഴ്ചപ്പാട് മാറിയാലേ ഇതിനൊരു പരിഹാരമാകൂ., രാജ്യത്തെയും ജനങ്ങളേയും മൊത്തമായി കാണാനും, ശ്രദ്ധിക്കാനും, പരിഗണിക്കാനും കാര്യപ്രാപ്തിയുള്ള ഭരണാധികാരികളെ തെരെഞ്ഞെടുക്കാനുള്ള ഒരു വിവേകവും ജനങ്ങളിൽ വളരേണ്ടതുണ്ട്., എങ്കിലേ ഇതിനെല്ലാം കാലാന്തരത്തിൽ ഒരു മാറ്റമുണ്ടാകൂ.

  • @alfazkadavu3378

    @alfazkadavu3378

    5 ай бұрын

    അത് നിങ്ങളുടെ മാത്രം കാഴ്ചപ്പാടാണ് ഇന്ത്യ എന്ന് പറഞ്ഞാൽ നമ്മുടെ ചിന്തകൾക്ക് അപ്പുറം വൈവിധ്യങ്ങളും വ്യത്യസ്തതകളും നിറഞ്ഞതാണ് അതിന് ഒരുമിപ്പിക്കുന്ന ഏക ഘടകം എന്റെ അഭിപ്രായത്തിൽ അതിർത്തിയിലെ ഇന്ത്യൻ സൈന്യവും ഇന്ത്യൻ റെയിൽവേയും പിന്നെ പാക്കിസ്ഥാനും ഒരു പരിധിവരെ ഇന്ത്യൻ ദേശീയതയെ നിലനിർത്തുന്നു

  • @anjanap.panikar9425
    @anjanap.panikar94255 ай бұрын

    Hats off Maiteyan!!such a brilliant observation! You said it!!Shame on us.

  • @sankarN84
    @sankarN845 ай бұрын

    Sheer brilliance of Maithreyan 🙏

  • @delphygeorge7319
    @delphygeorge73195 ай бұрын

    I love my kerala❤❤❤❤

  • @jafarnest8057

    @jafarnest8057

    5 ай бұрын

    I love my kerala❤❤❤❤

  • @thepalebluedot4171

    @thepalebluedot4171

    5 ай бұрын

    അതിനല്ലേ മലയാളി കേരളത്തിൽനിന്ന് രക്ഷപ്പെടുന്നത് 😅😅

  • @jafarnest8057

    @jafarnest8057

    5 ай бұрын

    @@thepalebluedot4171 കേരളം ഏത് രാജ്യത്താണ്..... 🤣

  • @delphygeorge7319

    @delphygeorge7319

    5 ай бұрын

    @@jafarnest8057 ഉഗാണ്ടക്കു० അപ്പുറ०,പഠിച്ചിട്ടില്ലേ.

  • @delphygeorge7319

    @delphygeorge7319

    5 ай бұрын

    @@thepalebluedot4171 രക്ഷപ്പെടുകയോ ചാടുകയോ ഓടുകയോ എന്തെങ്കിലും ചെയ്യട്ടെ അതിനൊന്നും ഞാൻ ഉത്തരവാദിയല്ല ഞാനെൻറെ നാടിനെ സ്നേഹിക്കുന്നു എൻറെ നാട് കഴിഞ്ഞിട്ടുള്ളൂ എനിക്ക് ഏത് സ്വർഗവും

  • @cyrilabraham1776
    @cyrilabraham17765 ай бұрын

    Maitreyan personifies the humanist perspective. 🙏 How quick we are to blame the victims but will praise the perpetrators!

  • @rajeevana2379
    @rajeevana23795 ай бұрын

    നിസ്സഹായരും നിർദ്ധനരുമായ ജനതയെ സ്റുഷ്ടിച്ചെടുക്കലാണ് അധികാരം നിലനിർത്തുന്നതിന് ഇന്നത്തെ അധികാരി വർഗ്ഗം സ്വീകരിക്കുന്ന മാർഗ്ഗം. ഇന്നത്തെ വികസിത ഇന്ത്യയുടെ നേർക്കാഴ്ചയാണിത്. അതു നേരിട്ടനുഭവിക്കണമെങ്കിൽ ഇത്തരം തീവണ്ടിയാത്രകൾ ധാരാളം മതിയാകും. ഒരു പ്രവാചകൻ ജന്മമെടുത്ത് ഇതെല്ലാം ശരിയാക്കിത്തരുമെന്ന് പറഞ്ഞ് കാത്തിരിക്കേണ്ട. നമ്മൾ ജനങ്ങൾ തന്നെ ഒറ്റക്കെട്ടായി ഇറങ്ങേണ്ടതുണ്ട്. നമ്മുടെ കർഷകരെ നോക്കിത്തന്നെ പഠിക്കാം.

  • @user-ep7gp2cd1b
    @user-ep7gp2cd1b5 ай бұрын

    ഇന്ത്യയിൽ നടക്കുന്ന ഓരോ കാര്യങ്ങളും മറ്റുള്ള രാജ്യക്കാർ എടുത്തു ട്രോൾ ചെയുന്നു കാണുമ്പോൾ തന്നെ വലിയ സങ്കടം ആവുന്നു

  • @mkedayath
    @mkedayath5 ай бұрын

    രാമായണം എഴുതിയത് വാല്മീകിയെന്ന അധകൃതൻ, ഇപ്പോൾ രാമൻ എന്ന ഐതിഹ്യ കഥാപാത്രത്തിന്റെ പേരിൽ പള്ളി പൊളിച്ച് ഭീമൻ അമ്പലം. പ്രധാനമന്ത്രി എന്ന തന്ത്രി തന്നെ അതിന്റ ഉൽഘാടനവും കെംകേമമായി നടത്തി. വാല്മീകിയുടെ പേരിൽ ആധുനിക എയർപോർട്ട്. പക്ഷെ ആ വാല്മീകി സമുദായത്തിൽ പെട്ടവരാണ് തലസ്ഥാന നഗരിയിലെ കക്കൂസ് മാലിന്യങ്ങൾ വരെ നീക്കം ചെയ്യുന്ന തോട്ടികൾ എന്ന് വിളിക്കപ്പെടുന്നവർ. വളരെ കുറഞ്ഞ വേതനമാണ് ആ പാവങ്ങൾക്ക് കൊടുക്കുന്നത്. അവരെ ഒന്നും ഉദ്ധരിക്കാൻ ഒരു സവർണ്ണനും മുന്നോട്ട് വരില്ല. കാരണം വ്യക്തം...

  • @AJITHTHOMAS-xp6cm
    @AJITHTHOMAS-xp6cm5 ай бұрын

    In North India in Bihar and Eastern UP 99% of the population don't take a ticket to travel in a train In Kerala 99% take a ticket Who is paying for their services in the North We in the South who pays for the ticket

  • @nithinbabu8527

    @nithinbabu8527

    5 ай бұрын

    ഇപ്പൊൾ അങ്ങനെ അല്ല north ല്‍ എല്ലാവരും ടിക്കറ്റ് എടുക്കും. ഇല്ലെങ്കി ല്‍ ticket checker വന്നാല്‍ ടിക്കറ്റ് ഇല്ലാത്തവരുടെ മുഴുവന്‍ പൈസയും പിടിച്ചുപറികും പൈസ ഇല്ലെങ്കില്‍ ഇറക്കിവിടും .ഞാൻ നേരിട്ട് കണ്ടതാണ് 🎉

  • @musthafapadikkal6961
    @musthafapadikkal69615 ай бұрын

    ഒരു സ്റ്റേഷനിലേക്ക് ആർക്കും കടന്നു ചെല്ലാം ടിക്കറ്റ് ഇല്ലാതെയും യാത്ര ചെയ്യാം ഒരു കമ്പാർട്ട് മെന്റിൽ എത്രപേർക്കും കയറാം ഒന്നിനും ഒരു നിയമമോ വ്യവസ്ഥയോ ഇല്ലാത്ത ഒരു രാജ്യമാണ് നമ്മുടേത് 😂😂

  • @ajikachary2814
    @ajikachary28145 ай бұрын

    എത്ര സത്യസന്ധമായ കാര്യം... 👌👌

  • @johnphil2006
    @johnphil20065 ай бұрын

    What a powerful words !!!👏

  • @dileepanmp1598
    @dileepanmp15985 ай бұрын

    💯 മൈത്രേയൻ പറയുന്നത്.

  • @x-factor.x
    @x-factor.x5 ай бұрын

    നോർത്തിൽ ട്രെയിനിൽ വിശേഷിച്ച് റിസർവ്വേഷൻ കംപാർട്ടുമെന്റിൽ പോലും പശുവും ആടുമൊക്കെയാണ് യാത്ര ചെയ്യാറ് ?!. ടിക്കറ്റെടുക്കുന്ന വർ തന്നെ ഒരു പത്തു ശതമാനത്തോളമേ വരൂ !!!???.

  • @vijishathilatt4096

    @vijishathilatt4096

    5 ай бұрын

    What to do? Poor people. Their (common man) social and individual life is extremely pathetic. No other public transportation for them other than railway. No hospitals no schools..if there is schools no teachers. If there are teachers very poor buildings..

  • @sanalkumar4077

    @sanalkumar4077

    5 ай бұрын

    Pakaram ambalavum mathavum vaari Kori korukkunnubdallo santhoshichaatte

  • @JohnVarughese-mz5ov

    @JohnVarughese-mz5ov

    5 ай бұрын

    What they said was correct and once we reserve a ticket we have the right to travel in the reserved seat.Many times I traveled in thickly packed unreserved compartments , that too for 2 -3 days journey but never tried to get into reserved coach. Most of the Keralites do the same thing but the north Indians enter in reserved coach even without valid tickets.

  • @ashlyprakash1144

    @ashlyprakash1144

    5 ай бұрын

    Ticket edukkunnavar thanne kuravanu nammude nattilninnumokke varunnavar ticket edukkunnund reservation kittathavar edukkunnundo ennum ariyathilla.

  • @milshacm2370
    @milshacm23705 ай бұрын

    True .incredible man❤

  • @haridas5243
    @haridas52435 ай бұрын

    അയ്യോ സൂപ്പർ true മൈത്രേയൻ. 💙. Certificate ന്റെ കാര്യം സൂപ്പർ

  • @muhammadessa3252
    @muhammadessa32525 ай бұрын

    Lമൈത്രേയൻ സർ 👌👌👌ഗൾഫിൽ യൂറോപ്പിൽ അമേരിക്കയിൽ മറ്റ് എല്ലാവിദേശത്തേക്കു ചെല്ലുന്ന മലയാളി അടക്കമുള്ള ഇന്ത്യക്കാർ അവിടെങ്ങളിലെ മനുഷ്യർക്ക് ഉണ്ടാക്കുന്ന ഈ സ്ത്രീ പറഞ്ഞപോലുള്ള ബുദ്ധിമുട്ട്കൾ എത്ര ത്തോളം ഉണ്ടാകും

  • @rajagopalrajapuram8940

    @rajagopalrajapuram8940

    5 ай бұрын

    ധാരാളം ഉണ്ട്.. ❤️

  • @Sadikidas

    @Sadikidas

    5 ай бұрын

    Level will b different

  • @maryabraham7956
    @maryabraham79565 ай бұрын

    Madam what you are telling absolutely right. I am a senior citizen I booked for 3rd ac. It was my surprise I could not go to bathroom till I reached pune. Being a senior citizen how much trouble I had. I felt I should have taken an ordinary comp. Then I would not have lose the money. First of all no discount for us. What a railway it become within ten years.

  • @mytube20oneone
    @mytube20oneone5 ай бұрын

    ഇവിടുത്തെ ചെറിയ പണികൾ ചെയ്യാൻ അങ്ങു ദൂരേന്ന് ആളുകൾ തീവണ്ടി പിടിച്ചു വരുന്നു.. ലോകത്തെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യത്ത് പണിക്കാർക്ക് ക്ഷാമം. ഉള്ളോർക്ക് പോയി വരാൻ വണ്ടികൾ കുറവ്..

  • @cvsreekumar9120
    @cvsreekumar91205 ай бұрын

    Balanced view! Congratulation to this video, those emass travelling also get attention for their purpose!

  • @omerfarooq6902
    @omerfarooq69025 ай бұрын

    Great Analysis

  • @pradeenkrishnag2368
    @pradeenkrishnag23685 ай бұрын

    The Human Development Index of states like Uttar Pradesh and Bihar are on par with sub-Saharan Africa despite receiving a major portion of funds from the Central government even after 75 years of independence. What are they spending money on?

  • @unnidinakaran3513
    @unnidinakaran35135 ай бұрын

    Good speech ❤❤❤❤❤

  • @kuriakosekk2256
    @kuriakosekk22565 ай бұрын

    Same is the case with Dibrugarh express also. I once experienced it. The toilets were overflown onto the vestibule. Encroaching is common up to 3rd AC.

  • @Nhjjhhh555
    @Nhjjhhh5555 ай бұрын

    ഹിന്ദു ........ ജാതിയത ....... ഇതിൻ്റെ വേര് അറുക്കണം ........... പുതിയ ഒരു ഗവൺ മെൻ്റ് വരണം ........... ജാതിയും അനാചാരവും മുഴുവനും നിരോദിക്കണം ''......... എല്ലാവരിക്കും നല്ല വിദ്യാ ഭ്യാസം നൽകണം ''....... അമ്പലങ്ങളിൽ ജനങ്ങൾ ഇരുന്ന പണം മുഴുവൻ വിദ്യാഭ്യാസത്തിന് ചിലവഴിക്കണം .........

  • @walkwithlenin3798
    @walkwithlenin37985 ай бұрын

    ❤100% fact by Mythreyan

  • @fathima8732
    @fathima87325 ай бұрын

    Excellent words , mythreyan, what you said is 100% true

  • @francisbabubabu
    @francisbabubabu5 ай бұрын

    Excellent speech

  • @rajeeshrajeesj7903
    @rajeeshrajeesj79035 ай бұрын

    Excellent 👍

  • @dasprem3992
    @dasprem39925 ай бұрын

    Correct observation.

  • @indirapillai4959
    @indirapillai49595 ай бұрын

    അനുഭവസ്ഥൻ എന്നുള്ള നിലയിൽ ഞാൻ ഇതിനെ ശരിവയ്ക്കുന്നു.

  • @prasannanvp2791
    @prasannanvp27915 ай бұрын

    വടക്കെ ഇന്ത്യ ഇതുപോലെ ആയതിനാലാണ് നരേന്ദ്രമോദിയും മുൻപ് കോൺഗ്രസ്സും ഭരിച്ചതിന്റെ അനന്തര ഫലം..

  • @sunsiaugustinecheenan1166
    @sunsiaugustinecheenan11665 ай бұрын

    W Bengal ദീർഘകാലം ഭരിച്ച നമ്മുടെ പാർട്ടിയും സ്റ്റൂപ്പറാ 😢

  • @unnikrishnang6367

    @unnikrishnang6367

    5 ай бұрын

    അങ്ങനെ ചോദിക്കു

  • @user-pw8jo9ez7z
    @user-pw8jo9ez7z5 ай бұрын

    Super truth👍👍👍

  • @girishs3665
    @girishs36652 ай бұрын

    പൂർണ്ണമായും യോജിക്കുന്നു 👍

  • @majeshparayil4611
    @majeshparayil46115 ай бұрын

    Said it💪💪

  • @valsamjoseph9028
    @valsamjoseph90285 ай бұрын

    Etra sathyam..athu kandal pora kandu manasilaya,athepatty chinthichu vilayiruthunna idhehathinu nooru namaskaram.

  • @Talk_To_The_Hand
    @Talk_To_The_Hand5 ай бұрын

    മറ്റു രാജ്യങ്ങൾ ഇന്ത്യക്കാരെ ഇതേ മനോഭാവത്തിൽ ആണ് നോക്കി കാണുന്നത്...

  • @muruganb9218
    @muruganb92185 ай бұрын

    Vari good 👍🎉

  • @dasandas4999
    @dasandas49995 ай бұрын

    അതെ 100%ശരിയാണ്. റയിൽവേ ഇതിനൊരു പരിഹാരം കണ്ണേണ്ടതാണ്.😂😂

  • @user-gf3qc7me9d
    @user-gf3qc7me9d5 ай бұрын

    Same happened to my father’s sister . Last week She traveled from guvahatti to mumbai . They were in ac compartment

  • @nkpedappalkavupadath6620
    @nkpedappalkavupadath66205 ай бұрын

    അയ്യോ എന്റെ ഹാർഷ ഭാരതം

  • @michaelrobinsrobinson7934
    @michaelrobinsrobinson79345 ай бұрын

    ❤ well said

  • @radharamakrishnan6335
    @radharamakrishnan63355 ай бұрын

    ഈ വീഡിയോ സത്യമാണ്.. ആ വണ്ടിയിൽ യാത്ര ചെയ്യാൻ വലിയ ബുദ്ധിമുട്ടാണ്.

  • @ancypratibha
    @ancypratibha5 ай бұрын

    Sabash Maitreya 🎉🎉🎉🎉

  • @francisbabubabu
    @francisbabubabu5 ай бұрын

    Very TRUE 👍

  • @RoshniRoy-dc2qz
    @RoshniRoy-dc2qz5 ай бұрын

    💯👍 Mythreyan absolutely right

  • @babykgeorge6883
    @babykgeorge68835 ай бұрын

    Second ac എടുത്താലും ഏത് ട്രെയിനിലും യാത്ര ദുരിതം തന്നെ.... സൗത്ത് കഴിഞ്ഞാൽ tte മാർക്ക് ഒരു ഉത്തരവാദിത്തവും ഇല്ല... ആർക്ക് വേണമെങ്കിലും എവിടെ ഇരുന്നും യാത്ര ചെയ്യാം...

  • @sasidharantp7297
    @sasidharantp72975 ай бұрын

    We have no other choice. Only to suffer everything This is India Full of poor and starving people

  • @madhukumare3932
    @madhukumare39325 ай бұрын

    Great

  • @user-df1fb5uo9s
    @user-df1fb5uo9s5 ай бұрын

    ❤❤❤ Ur right

  • @MTBenny
    @MTBenny5 ай бұрын

    വീടും അഡ്രസും ഉണ്ടാക്കി കൊടുത്താല്ലേ ഇതിനെല്ലാം മാറ്റം വരൂ...

  • @jalajabhaskar6490
    @jalajabhaskar64905 ай бұрын

    Well said❤

  • @AsokkumarKumar-yf2bg
    @AsokkumarKumar-yf2bg5 ай бұрын

    ഇങ്ങനെ ഒക്കെ ആക്കി തീർക്കാൻ രാഷ്ട്രീയ ശുംഭൻ മാർ പെട്ട.... പെട്ടു കൊണ്ടിരിക്കുന്ന പാട് 😄😄😄😄😄😄😄😄😄

  • @user-vn5ov4pu5o
    @user-vn5ov4pu5o5 ай бұрын

    100% correct sir

  • @joselukose964
    @joselukose9645 ай бұрын

    100% right view

  • @jahafar3802
    @jahafar38025 ай бұрын

    🌹

  • @RajanPerumpullyThrissur
    @RajanPerumpullyThrissur5 ай бұрын

    👍👍

  • @meherjebeen
    @meherjebeen5 ай бұрын

    👌🔥🔥

  • @muhammedanees8400
    @muhammedanees84005 ай бұрын

    👏🏻👏🏻

  • @backerbacker2180
    @backerbacker21805 ай бұрын

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn5 ай бұрын

    എന്ത് പറഞ്ഞിട്ടും കാര്യമില്ല നമ്മുടെ ഇന്ത്യ ഇങ്ങനെയാണ്. ജനങ്ങളുടെ ക്ഷേമം ആഗ്രഹിക്കാത്ത ഭരണവർഗ്ഗവും ഇത് എന്റെ രാജ്യമാണെന്ന പൗരബോധവും ഇല്ലാത്ത ജനതയുമാണ് ഇവിടെയുള്ളത്. അത് കൊണ്ട് ഇവിടെ ഇങ്ങനേ വരൂ.

  • @Tibinblog93
    @Tibinblog935 ай бұрын

    വിവരവും വിദ്യാഭാസവും ഇല്ലാത്ത ആണ് ഈനാടിന്റെ ശാപം

  • @binz_KL-33
    @binz_KL-335 ай бұрын

    💯 true...

  • @ReneeshTr-yq4jo
    @ReneeshTr-yq4jo5 ай бұрын

    ❤❤❤

  • @rajagopalrajapuram8940
    @rajagopalrajapuram89405 ай бұрын

    അതെ അധമസംസ്കാരമാണ് ആർഷ ഭാരത സംസ്കാരം. ❤️

  • @suniljith9780
    @suniljith97805 ай бұрын

    Valare valiya kaaryangal paranju....pakshe nammude Janam manasilaakkilla....

  • @user-cj7fi3cy7g
    @user-cj7fi3cy7g5 ай бұрын

    🎉🎉🎉🎉🎉🎉❤❤❤❤❤

  • @jaseermon7447
    @jaseermon74475 ай бұрын

    നിങ്ങൾ സുപ്പർ ആണ് 👍❤️

  • @abbaskbappu3758
    @abbaskbappu37585 ай бұрын

    100%

  • @manavankerala6699
    @manavankerala66995 ай бұрын

    18:22 ആർഷഭാരത സംസ്ക്കാരം (ജാഗ്രത )

  • @babuts8165

    @babuts8165

    5 ай бұрын

    കേൾക്കുമ്പോൾ കലി വരുന്ന സംസ്ക്കാരം.

  • @ravindrankv8384
    @ravindrankv83845 ай бұрын

    രാവിലെ മഹാരാജ്യതലസ്ഥാനത്ത് ട്രെയിനിൽ എത്തിയാൽ ഇപ്പോഴും കാണാം സ്ത്രീ പുരുഷ ഭേദമെന്യേ പരസ്യമായി വെളിയ്ക്കിരിക്കുന്നത്! എന്താ പുരോഗതി !!

  • @chankyan6982
    @chankyan69825 ай бұрын

    100% സത്യം

  • @rejeevayyampuzha6646
    @rejeevayyampuzha66465 ай бұрын

    അടിപൊളി 😅

  • @AVyt28
    @AVyt285 ай бұрын

    ഇതിൻ്റെ ഒറിജിനൽ വിഡിയോടെ ലിങ്ക് ഉണ്ടോ?

  • @sasidharantp7297
    @sasidharantp72975 ай бұрын

    No one can save India

  • @johnytn13
    @johnytn135 ай бұрын

    ലോങ്ങ്‌ 65. Years.... നമ്മുടെ ട്രാക്ക് എങ്ങനെയായിരുന്നു.... നോക്കാൻ പറ്റുമായിരുന്നു... ബയോ ടോയ്ലറ്റ് എന്നു തുടങ്ങി, ഇപ്പോൾ ട്രാക്ക് എങ്ങിനെ? എല്ലാ കമ്പാർട്മെന്റിലും, ധാരാളം വേസ്റ്റ് ബിൻ വച്ചിട്ടുണ്ട്... യാത്രക്കാരല്ലേ ട്രെയിൻ വൃത്തിയായി സൂക്ഷിക്കേണ്ടത്.. ഇയുള്ളവൻ1984മുതൽ സ്ഥിരമായി ട്രെയിൻ യാത്ര ചെയ്യുന്നു... കേരളത്തിൽ, തന്നെ vip എന്നു തോന്നിക്കുന്ന പുരുഷൻ, സ്ത്രീ, യാത്രക്കാർ കാട്ടിക്കൂട്ടുന്നത് കണ്ടാൽ ലജ്ജ തോന്നും, ,i mean, higein,... Pinne നോർത്തിന്റെ കാര്യം പറയണോ... ഇപ്പോൾ ഇന്ത്യയിൽ ഏതു സംസ്ഥാനത്തെ എന്ത് പ്രശ്നത്തിനും ഉത്തരവാദി PM, ആണുപോലും,, ഈ മൈത്രെയാനൊക്കെ വെറുതെ അങ്ങാടിച്ചു വിട്ടേക്കുകയ... ഇയ്യാൾ തന്നെ ഒന്നാംതരം arajaka vadiyanu,.. കെട്ടിയ പെണ്ണിനെ kure കഴിഞ്ഞപ്പോൾ, പറഞ്ഞുവിട്ടു... എല്ലാ സ്ത്രീകളും.... ചെയ്യണമെന്ന് പറഞ്ഞു... അതൊക്കെ ഇയ്യാൾ പറഞ്ഞിട്ട് വേണോ? എന്റെ ഒരു വിലയിരുത്തൽ... Sorry.. If I'm wrong.

  • @babubabar-nn2dw
    @babubabar-nn2dw5 ай бұрын

    Happiness index 132 ആണ് റാങ്ക് പിന്നെ എന്താ സംശയം

  • @johnjose3679
    @johnjose36795 ай бұрын

    നിങ്ങളുടെ dairyam sammadichu

  • @akhilkn8992
    @akhilkn89925 ай бұрын

    Full on aanallo....

  • @ShareefkShareef.k-ig3xl
    @ShareefkShareef.k-ig3xl5 ай бұрын

    ഈ രാജ്യം എന്ന് ഗതിപിടിക്കും

  • @user-oc1ij8jl1q
    @user-oc1ij8jl1q5 ай бұрын

    1 2 Janaral Combartment Mathram Jangel Animals Pola Yathra Extra 3 Combartment Ittal Pariharikam

  • @najeebrasheed2284
    @najeebrasheed22845 ай бұрын

    17:20 ❤

  • @shameermu328
    @shameermu3285 ай бұрын

    ഏത് അധികാരികൾ 🙄🙄ആർക്കാ ഇത്രയും തിരക്ക് എന്ന് ചോദിച്ചവരെയൊക്കെയാണ് അധികാരികൾ 😂

  • @dom4068
    @dom40684 ай бұрын

    മോദി അധികാരത്തിൽ വന്നപ്പോൾ ട്രെയിനിൽ യാത്ര ചെയ്താൽ ട്രെയിൻ ൻ്റെ വൃത്തി യെ പറ്റി ചോദിച്ചു call വരുമായിരുന്നു... പിന്നീട് ട്രെയിനിൽ തരുന്ന ഷീറ്റ് നല്ലത് ആണോ എന്ന് മാത്രം ചോദിച്ചു തുടങ്ങി... ഇപ്പൊൾ ഒന്നും ഇല്ലാതെ ആയി... ചായ തൂവിയ ട്രെയിനിൽ , TTR നോടു പറഞ്ഞു, റയിൽവേ തന്ന നമ്പറിൽ complaint ചെയ്തു... ആരും തിരിഞ്ഞ് നോക്കി ഇല്ല...

  • @sath296
    @sath2965 ай бұрын

    ഞാൻ മനസ്സിലാക്കിയ ഒരു കാര്യം. സ്വന്തം നാട്ടിൽ ജീവിക്കുവാൻ ബുദ്ധിമുട്ടായി എന്നും പണ്ടുകാലത്ത് നമ്മുടെ നാട്ടിൽ പണി തേടി വന്നിരുന്ന കുറെ ആളുകൾ ഉണ്ടായിന്നല്ലോ.ആ നാട് കേരളമാണെല്ലോ ' അവിടെ പണി കിട്ടാൻ സാദ്ധ്യത ഉണ്ടല്ലോ. എങ്കിൽ അവിടെ പോവം എന്ന് മനസിലാക്കുവാൻ ഉള്ള സാമാന്യ ബുദ്ധി ബംഗാളികൾക്ക് മാത്രമേ ഉണ്ടായിട്ടുള്ളു. ബീഹാറിൽ നിന്നും ഒറീസ്സയിൽ നിന്ന്, ജാർഖണ്ഡ്,UP നിന്നും ഒക്കെ വരുന്നവന്ന് അവൻ്റെ നാടുപോലും പറയാനറിയില്ല. മൊത്തത്തിൽ ബംഗാൾ എന്ന് പറയുന്നു. അത്രതന്നെ

  • @varghesenikhil802
    @varghesenikhil8025 ай бұрын

    Danbad is in bihar???

  • @ajumn4637
    @ajumn46375 ай бұрын

    ഇന്ത്യയിൽ സാ ർവർത്രിക വിദ്യാഭ്യാസം എല്ലാവർക്കും കൊടുത്താൽ രാജ്യത്തെ പല പ്രശനങ്ങൾക്കും പരിഹാരം ആകും

Келесі