രമണി നിര്യാതയായി..😭

Ойын-сауық

രമണിയുടെ മരണം 😭😭😭 comedy entertainment
#b4ainuus
#comedyskit
#entertainmentvideo
#trending
#malayalamcomedyvines
#malayalamcomedy
#viral
#youtubecomedy
#entertainmentskit
#malayalamskit

Пікірлер: 343

  • @najmuskitchenvlog8737
    @najmuskitchenvlog87372 жыл бұрын

    മരിച്ച വീട്ടിലെ മരുമകൾ B4ഐനുസിന്റ വീഡിയോ കാണുന്നു എന്ന് അതു പൊളിച്ചു സ്വോപ്നം കാണുന്നെനെങ്കിൽ ഇങ്ങനെ കാണണം ആംബുലൻസ് പോലും ഇല്ലാതെ ഗെയ്റ്റിൽ തൂങ്ങി ഒരു ബോഡി മരിച്ചു കഴിഞ്ഞാൽ അവരൊക്കെ നന്മ മരം ആണ് അതുവരെ അവർക്ക് ഇല്ലാത്ത കുറ്റം ഉണ്ടാകില്ല 🤣🤣🤣ഗുഡ്

  • @kidsworld.1989

    @kidsworld.1989

    2 жыл бұрын

    സ്വപ്നം കലക്കി.. 🤣🤣🤣🤣

  • @Ayishacrazyworld

    @Ayishacrazyworld

    2 жыл бұрын

    Onnu mole channel community tabil ido. Pls

  • @saranyams7787

    @saranyams7787

    2 жыл бұрын

    🙊🙊

  • @binithaes7435

    @binithaes7435

    Жыл бұрын

    Super

  • @Alan-bf9cc
    @Alan-bf9cc2 жыл бұрын

    കൊറോണ വരാതിരിക്കാൻ സാനിറ്റൈസർ ഇൽ ഇഞ്ചിയും കുരുമുളകും ഇട്ടു തിളപ്പിച്ചു കുടിച്ച രമണി ചേച്ചിയുടെ ബുദ്ധി 😂😂🔥

  • @letsgo3435
    @letsgo34352 жыл бұрын

    കണ്ണടയും വെച്ചുള്ള ആ വരവ് കാണുമ്പോൾ ശരിക്കും സിനിമാനടി സുകുമാരിയെ തന്നെ ഓർത്തുപോയി 😍

  • @worldofkrb9264

    @worldofkrb9264

    2 жыл бұрын

    Sathyam

  • @diyaseenu897

    @diyaseenu897

    2 жыл бұрын

    സത്യം 👍🏻👍🏻

  • @dreamsworld3224

    @dreamsworld3224

    2 жыл бұрын

    Enik surabiye anu orma vanne

  • @passion4dance965

    @passion4dance965

    2 жыл бұрын

    Satym correct sukumari amma first look

  • @muhammadshahalop5748

    @muhammadshahalop5748

    2 жыл бұрын

    സത്യം

  • @priyamenon3678
    @priyamenon36782 жыл бұрын

    മീൻകാരൻ പൊളി... മരിച്ച വീടാണ് എന്ന് മറന്നു പോയി പാവം 😂🤣🤣

  • @aadhimadambi2522
    @aadhimadambi25222 жыл бұрын

    Body വരുന്നത് കണ്ടപ്പോൾ ചിരിച്ചു ചത്തു 🤣🤣🤣🤣super👏👏👏👏👏👏ചത്തില്ലല്ലോ ഭാഗ്യം. 🤣🤣🤣🤣

  • @fathimasworld2020
    @fathimasworld20202 жыл бұрын

    ഇത് ഒരു വല്ലാത്ത സ്വപ്നം ആയി പോയി. 😂😂ബോഡി ഗേറ്റിൽ തൂങ്ങിയത് കൊള്ളാം😂😂😂

  • @namitharanjith3365
    @namitharanjith33652 жыл бұрын

    പരദൂഷണ കമ്മിറ്റി നെ കണ്ടപ്പോ പഴയ സുകുമാരിഅമ്മെനെ ഓർമ്മവന്നു

  • @lijiyasaji9155

    @lijiyasaji9155

    2 жыл бұрын

    ശരിയാ . ഇത്‌ കണ്ടപ്പോൾ തലയിണമന്ത്രം മൂവിയിലെ സുകുമാരിയമ്മയുടെ അഭിനയം ആണ് എനിക്ക് ഓർമ്മ വന്നത്

  • @bhadrasreejith7883

    @bhadrasreejith7883

    2 жыл бұрын

    Enkmmm

  • @trivandrumlovelycouples6299
    @trivandrumlovelycouples62992 жыл бұрын

    ഒരു ഒന്ന് ഒന്നര സ്വപ്നമായി പോയി ശരിക്കും എനിക്ക് സുകുമാരി അമ്മയെ പോലെ തോന്നി 😃അടിപൊളി ആയിരുന്നു ഡിയർ കലക്കിട്ടോ ❤️❤️❤️

  • @induzdiary
    @induzdiary2 жыл бұрын

    അടിപൊളി മുത്തേ. എന്റെ രമണി ചേച്ചി..... 🥲🥲 😂😂😂😂😂😂😂 സാനിറ്റൈസറിൽ ഇഞ്ചിയും കുരുമുളകും ഇട്ട് കുടിച്ചത് പൊളിച്ചു 😂😂😂😂 വല്ലാത്ത സ്വപ്നം 😂😂😂😍😍🥰🥰🥰

  • @salinsentertainments5880
    @salinsentertainments58802 жыл бұрын

    ബോഡി ആ ഗേറ്റിൽ തൂങ്ങി വന്നത് കണ്ടാൽ അറിയാതെ ചിരി വരും 😂😂😂സ്വപ്നം ആയിരുന്നു ല്ലേ 😂😂😂😂😂😂😂😂😂

  • @shebinsaju6885
    @shebinsaju68852 жыл бұрын

    ദഹിപ്പിക്കുന്നതിന്റെ കാര്യം പറഞ്ഞറപ്പോ ചിരിച്ച് ചത്ത് polii chechi😂😂😂🤣🤣🥰🥰🥰🥰

  • @nasla4730
    @nasla47302 жыл бұрын

    Corona വരാതിരിക്കാൻ sanitizeril ഇഞ്ചിയും കുരുമുളകും ഇട്ട് വെള്ളം കുടിച്ചതാൻ😂😂😂

  • @SHEESVIBES2021
    @SHEESVIBES20212 жыл бұрын

    ഹെന്റമ്മോ... സമ്മതിച്ചു ! അതിനിടയിൽ B4 AINUSi ന്റെ promo. 😂 നന്നായിട്ടുണ്ട് സിസ്റ്റർ. 🥰

  • @linsaniya
    @linsaniya2 жыл бұрын

    പരദൂഷണ കമ്മറ്റി പൊളിച്ചു ..... പ്രാർത്ഥന കിടു😃😃👌 എന്നാലും ഒരു ഒന്ന് ഒന്നര സ്വപ്നമായി പോയി😁😁 അടിപൊളി എപ്പിസോഡ് ചേച്ചീ🥰🥰

  • @KADUKUMANIONE
    @KADUKUMANIONE2 жыл бұрын

    Last പാട്ട് പൊളിച്ചു 😂😂😂😂😂

  • @sumabalakrishnan2555
    @sumabalakrishnan25552 жыл бұрын

    Thumbnail kandapo onn pedich poyi 😂😂😂enalum adipoli ....😍😍😍

  • @muhammadmunkadir5705

    @muhammadmunkadir5705

    2 жыл бұрын

    Njaanum😂

  • @bijizzzedits6328
    @bijizzzedits63282 жыл бұрын

    Chechi first video kaanunnathin munb eduthappo thanne kandath aadharaanjalikal enna pettenn pedich poyi Enthaayaalum video kidukki👌👌👌👌🥰🥰🥰🥰

  • @mufeesworld
    @mufeesworld2 жыл бұрын

    വേറെ എന്തോ വരാൻ ഇരുന്നതാണ് ഇത്രയല്ലേ ആയുള്ളൂ 🤣🤣🤣 ഇനി ഇതിൽ കൂടുതൽ എന്താവാൻ 👍🏻👍🏻😂

  • @AntonypThomas
    @AntonypThomas2 жыл бұрын

    B4 Ainusinte video കാണുന്നു എന്ന് പറഞ്ഞത് ആണ് എനിക്ക് പ്രേത്യേകത ആയി തോന്നിയത് 😄😄😄

  • @binisdayz9065
    @binisdayz90652 жыл бұрын

    "ഗേറ്റുമേൽ തൂങ്ങിയാണല്ലോ ഞാൻ വന്നത്" 🤣🤣🤣🤣🤣🤣 🤣

  • @Dreamworldofkunju
    @Dreamworldofkunju2 жыл бұрын

    വല്ലാത്ത ഒരു സ്വപ്നം ആയിപ്പോയി ചിരിച്ച് ചിരിച് ഒരു വഴിക്കായി ..

  • @adhishchandran6732
    @adhishchandran67322 жыл бұрын

    പരദൂഷണകമ്മിറ്റി 😀👌 വല്ലാത്ത ഒരു സ്വപ്നമാണ് കണ്ടത് 😁🤭😂

  • @sumeshummachan4152
    @sumeshummachan41522 жыл бұрын

    സുകുമാരി അമ്മയെ ഓർത്തുപോയി....😥 പിന്നെ പരദൂഷണ കമ്മറ്റി ...പൊളിച്ചു...ഇതൊക്കെ പലയിടത്തും സംഭവിക്കുന്ന ഒന്നാണ്.....😀😀

  • @maryamkitchen6348
    @maryamkitchen63482 жыл бұрын

    ചേച്ചി അടിപൊളി വീഡിയോ ആണ് 🥰🥰🥰🥰👌👌👌👌അഭിനയം അടിപൊളി 🥰🥰🥰 ഏതേലും വലുത് യത് വരനാ🤣🤣🤣🤣

  • @abcdb94
    @abcdb942 жыл бұрын

    Chechi kidu adi Poli super

  • @noorasworld6813
    @noorasworld68132 жыл бұрын

    Itheppo സംഭവിച്ചു 😂😂😂 കൊള്ളാം പരദൂഷണം കമ്പനി അടിപൊളി ഓരോ കഥ പാത്രവും 👌👌👌👌👌👌😍😍😍💞💞

  • @shabuskitchenvibes1283
    @shabuskitchenvibes12832 жыл бұрын

    പ്രാർത്ഥന പൊളി 🤣🤣മരുമോൾ ainuusinte വീഡിയോ കാണുവാനോ... Meenkarante pooy... Poli😅😅😅😅

  • @lootboxhennasallinone
    @lootboxhennasallinone2 жыл бұрын

    First ❤️❤️❤️❤️❤️❤️pin cheyyoo😍 Paradooshana kamitti keee jai😂🥳

  • @itsmeponnisss8448
    @itsmeponnisss84482 жыл бұрын

    ചേച്ചി ഒരു രക്ഷയുമില്ല വീഡിയോസ് പൊളിയാണ് 🥰🥰

  • @umvibes
    @umvibes2 жыл бұрын

    പത്തുരൂപയ്ക്ക് ചാള മേടിക്കൊള്ളായിരുന്നെങ്കിലും മരണവെപ്രാളത്തിൽ ആ കരിമീൻ ചോദിച്ചപ്പോൾ കൊടുക്കാമായിരുന്നു 😁😁പിന്നെ അടുക്കളയിലെ കലം മൊത്തമായി കൊണ്ടോക്കോ ഇനി ആരാ തിന്നാനുളേ പിന്നെ രമണിച്ചേച്ചിടെ മരണകർമ്മം എന്നെ ഏൽപ്പിക്കോ 😀😀സ്വപ്നം പൊളിച്ചു

  • @Salyscookinghouse1
    @Salyscookinghouse12 жыл бұрын

    വളരെ മനോഹരമായ വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു

  • @vaishnaviravindran8217
    @vaishnaviravindran82172 жыл бұрын

    ഓരോ ചാറക്ടറും എന്ത് ഭംഗിയായിട്ട ചെയ്യുന്നേ സമ്മതിച്ചു 🤗🤗🤗

  • @GodsGraceRuchikkoot
    @GodsGraceRuchikkoot2 жыл бұрын

    Ramani marichu poyittu photo thookiyathu onnum eshtam aayilla enkilum mattullavar ellam polichu Aaru marichu loyalum engane parayunna kure aalkkar undu alley Molude acting super ആണ് ketto

  • @rizwariya8456
    @rizwariya84562 жыл бұрын

    എത്ര effort eduthittanu oro veshathilum Kidukki💯💯

  • @shezaworld1993
    @shezaworld19932 жыл бұрын

    വല്ലാത്ത സ്വപ്നം ആയി പോയി 🤣🤣🤣🤣

  • @ColourartMalayalam
    @ColourartMalayalam2 жыл бұрын

    കിടിലൻ പെർഫോമൻസ് പതിവുപോലെ തന്നെ ഇനി കിടിലൻ എന്നതിനപ്പുറത്തേക്കെന്തങ്കിലും വാക്കുണ്ടോ എന്നന്വേഷിക്കയാണ് ഞാൻ കമന്റാൻ ...എല്ലാ വീഡിയോയും സമകാലീക സംഭവങ്ങളിൽ നർമ്മം കലർത്തി സൃഷ്ടിയാക്കി വരുമ്പോൾ വേറെ ലെവലാണ്. ചുറ്റുപാടുമുള്ള ജീവിച്ചിരിപ്പുള്ള ചില പ്രത്യേക കഥാപാത്രങ്ങളെ ജീവിച്ച് അഭിനയിച്ച് തകർക്കുകയാണ്..എല്ലാ വിധ ആശംസകളും

  • @B4AINUUS

    @B4AINUUS

    2 жыл бұрын

    Thanku dear 👍👍👍♥️

  • @ColourartMalayalam

    @ColourartMalayalam

    2 жыл бұрын

    @@B4AINUUS welcome

  • @Shanasdreamworld
    @Shanasdreamworld2 жыл бұрын

    എല്ലാ തവണ കാൾ വരുമ്പോഴും ചേച്ചി ഇങ്ങനെ കളിക്കോ 🙄... അയ്യോ ചിരിച്ചു ചത്തു 😂😂😂... നല്ല സ്വപ്നം.. ന്നാലും ആ ഗേറ്റ് ൽ തൂങ്ങിയുള്ള എൻട്രി സൂപ്പർ 😂😂

  • @runs6372
    @runs63722 жыл бұрын

    ശരിയാ വേറെ ഏതോ വരാൻ ഇരുന്നതാണ് ഇത്രയല്ലേ വന്നോളൂ 😂😂 കൂയ് അതു പൊളിച്ചു 😂😂

  • @PreethivlogKuttu1
    @PreethivlogKuttu12 жыл бұрын

    😂😂 പാവം രമണി👍 ഐനു കൊള്ളാട്ടോ😂😂😂

  • @easycookingbysalmasaleem7364
    @easycookingbysalmasaleem73642 жыл бұрын

    സ്വപ്നമായിരുന്നോ..😄😄👍👍 എല്ലാ കതപാത്രങ്ങളും ഒത്തിരി ഇഷ്ടപ്പെട്ടു 🥰🥰👍👍

  • @movielightofficial
    @movielightofficial Жыл бұрын

    4:31 🤣 adipoli

  • @remyabinoy1444
    @remyabinoy14442 жыл бұрын

    Dead body യുടെ വരവ് പൊളിച്ചു 😂😂

  • @btsarmygirl6712
    @btsarmygirl67122 жыл бұрын

    ആ ഡാൻസ് അടിപൊളി

  • @Wonderlust_Warriors_71214
    @Wonderlust_Warriors_712142 жыл бұрын

    Climax super aayi👏👏👏

  • @lichuuusandrichuus8773
    @lichuuusandrichuus87732 жыл бұрын

    സ്വപ്നം അടിപൊളി.. പരതുശനം കമ്മിറ്റി പൊളിച്ചു... 😄😄😄

  • @rakeshpc100
    @rakeshpc1002 жыл бұрын

    എത്രപേരാ ചടങ്ങിന് വന്നിരിക്കുന്നത്. പ്രാർത്ഥന പൊളിച്ചു 👍🏻👍🏻

  • @muhziriyazworld4880
    @muhziriyazworld48802 жыл бұрын

    ബല്ലാത്തജാതി സ്വപ്നം ആയി പോയി 🤣

  • @MyLifeMyhappiness369
    @MyLifeMyhappiness3692 жыл бұрын

    അകത്തു മുഴുവൻ sanitizer. 🤣🤣🤣 തീ അടുത്ത് ചെന്നാൽ 🤣🤣🤣🤣🤣🤣🤣🤣

  • @rajishinuabhianu1416
    @rajishinuabhianu14162 жыл бұрын

    ചിരിച്ചു ഒരു വഴിയായി,ആദ്യമായിട്ട് ആണ് വീഡിയോ കാണുന്നത് 👍👍👍

  • @sheejapradeep9754
    @sheejapradeep97542 жыл бұрын

    Ayoo njan ithu epozhum kaanum ithu nalla vid ee comedykall evadakittanu aunty ! 👍🏼👍🏼

  • @sreelakshmiramachandran1505
    @sreelakshmiramachandran1505 Жыл бұрын

    Last dialogue polichu. Njan chirichu chirichu maduthu

  • @richuseasyrecipe
    @richuseasyrecipe2 жыл бұрын

    എന്റെ മോളെ നിന്റെ സ്വപ്നം വല്ലാത്ത ജാതി 😂

  • @SriyaStudio
    @SriyaStudio2 жыл бұрын

    Ithinu munpulla vdosle charactersne aanallo ithil konduvannath.super aayitund chechi adipoli vdo👏👏👏

  • @hafasgallery4675
    @hafasgallery46752 жыл бұрын

    ഇതിലും വലുത് വരാനിരുന്നതായിരുന്നു അത് കലക്കി 🤣🤣🤣

  • @hijabigirl3095
    @hijabigirl30952 жыл бұрын

    ചേച്ചിയുടെ അഭിനയം പൊളി തന്നെ

  • @PriyasUniqueWorld35
    @PriyasUniqueWorld352 жыл бұрын

    Hii dear 🥰... Climax twist poli 🤣🤣

  • @achuswayanad786
    @achuswayanad7862 жыл бұрын

    ന്റെ ഐനു യ്യ് പൊളിച്ചു മരിച്ചാൽ നല്ലത് പറയാൻ ആളുണ്ടാകും ജീവിതത്തിൽ അതുണ്ടാവില്ല 😔

  • @journeywithsudheesh843
    @journeywithsudheesh8432 жыл бұрын

    Acting kidilan aayittundu, ella rolesum polichu

  • @lifebeats8489
    @lifebeats84892 жыл бұрын

    😂😂😂 psradooshana commity polich.... Nalla swapnam ayirunnu 🤩😂 Enik othiri ishtamayi acting.. Pala bhavangalil pala veshangalil vannu thakarthu 💞💞❤

  • @zayanworld3541
    @zayanworld35412 жыл бұрын

    Super last പരദൂഷണത്തിന്റെ dance കൂടി ആയപ്പോൾ തകർത്തു

  • @Ahmedsaidabedelfatah
    @Ahmedsaidabedelfatah2 жыл бұрын

    Very very beautiful 💝💝💝💝

  • @thehope3618
    @thehope36182 жыл бұрын

    🤣🤣വല്ലാത്തൊരു സ്വപ്നം......... 😆

  • @Jeshizkitchen
    @Jeshizkitchen2 жыл бұрын

    Paradooshana comity polichu 😂😂Nalla rasamundayirunnu kandirikkaan..enjoyed it 😄😄👍🤝

  • @MyDreamsMyHappiness
    @MyDreamsMyHappiness2 жыл бұрын

    എന്റെ ദൈവമേ ഒരു ഒന്നൊന്നര സ്വപ്നം ആയി പോയി 😍😍 Like👌👌

  • @butterflysmiracles3383
    @butterflysmiracles33832 жыл бұрын

    Thamnail sradhikadha kanda la nan😂

  • @FrithaWonderland
    @FrithaWonderland2 жыл бұрын

    ആയ്യോാ എല്ലാം ഒന്നിൽഒന്ന് സൂപ്പർ ആയിട്ടുണ്ട്.. പൊളിച്ചു റിയ ❤❤

  • @PriyaruchibySarikaMadhu
    @PriyaruchibySarikaMadhu2 жыл бұрын

    സ്വപ്നം അടിപൊളി എന്റെ റിയ content ellam superb aanu paradooshanam committee 🤣 Gateil tthoongi entry 🤣🤣

  • @aiswaryaaishu8148
    @aiswaryaaishu81482 жыл бұрын

    ചേച്ചി സൂപ്പർ. ചിരിച്ചു ഒരു വഴിക്കായി 😂

  • @malappuramarifa
    @malappuramarifa2 жыл бұрын

    നടക്കാത്ത സ്വപ്നം 🤩🤩

  • @vahiskitchen2184
    @vahiskitchen21842 жыл бұрын

    ഓരോ വീഡിയോ പൊളിച്ചു തകർക്കാണെല്ലോ

  • @vidhyakannan4733
    @vidhyakannan47332 жыл бұрын

    Chechide expression poli❤

  • @aaronadhen3753
    @aaronadhen37532 жыл бұрын

    Super chechi

  • @joshushealthbeauty6052
    @joshushealthbeauty60522 жыл бұрын

    Swapnam Adipoli aaaitund.paradooshana kammati kolaaam super😀😀.elaaarude afinayam polichu gas 😂😂. phone ringtone 😂😂😂😂 trending song poli.

  • @michualnavlogs8931
    @michualnavlogs89312 жыл бұрын

    WOW adipoli paradosanam calamity polichu super 🥰🥰👍👍👍👍

  • @aravind.s.s2494
    @aravind.s.s24942 жыл бұрын

    B4 ഐന്നൂസ് വീഡിയോ കാണുവാ അടിപൊളി

  • @kuttuponnusworld9523
    @kuttuponnusworld95232 жыл бұрын

    Chechi programme kandirunnu pokum, kalakki 👍

  • @SiblingsHut
    @SiblingsHut2 жыл бұрын

    ഫോൺ കോൾ വരുന്നിടത്ത് അല്ലേ സൂത്രം ഒളിഞ്ഞു കിടക്കുന്നത് 😂

  • @vidzownworld8065
    @vidzownworld80652 жыл бұрын

    ഒളിഞ്ഞിരിപ്പുള്ള കാര്യം : പരദൂഷണക്കാരിയുടെ കമ്മൽ രണ്ടും മാറ്റം ഉണ്ട് ആദ്യം.. 🙈എനിക്ക് അതാണ് കണ്ടുപിടിക്കാൻ കിട്ടിയത് 😂 ഹഹഹ മരുമോൾ 😂😂അയ്നു ന്റെ vdo കാണുന്നുണ്ട്.. അവസാനം പാട്ട് 😂പൊളിച്ചു..

  • @Malappuramkuttikal
    @Malappuramkuttikal2 жыл бұрын

    ഐ യു നു ഞാൻ പോസ്റ്റ്‌ കണ്ട പോ പേടിച് പോയി കൊള്ളാം അടിപൊളി ര മണി ചേച്ചി കൊഞ്ഞനം കുത്തലാണ് ഹോബി

  • @AlmizTutorials
    @AlmizTutorials2 жыл бұрын

    അടിപൊളി സ്വപ്നമായിരുന്നു എല്ലാവരുടെയും അഭിനയം വളരെ നന്നായിരുന്നു 😀😀👍🏻

  • @PonnusePlanet
    @PonnusePlanet2 жыл бұрын

    അടിപൊളി നല്ല രസം ഉണ്ടായിരുന്നു കാണാൻ

  • @ameenjasfamily
    @ameenjasfamily2 жыл бұрын

    പരദൂഷണ കമ്മിറ്റി വരുന്നത് കണ്ടപ്പോൾ തന്നെ ചിരി വന്നു തകർത്തഭിനയിച്ചു. ഇവിടെ നല്ല നല്ല സ്ക്രിപ്റ്റുകളുണ്ടെന്ന് കേട്ടപ്പോ വന്നതാ .ഇന്നു മുതൽ സ്ഥിരം ആളാണ് ട്ടോ

  • @cook4corner877
    @cook4corner8772 жыл бұрын

    അടിപൊളി സ്വപ്നം .ബോറടി മാറി👌👌👌👌പല വേഷത്തിൽ പല ഭാവത്തിൽ ഇനിയും വരിക.

  • @sandrasanthosh1782
    @sandrasanthosh17822 жыл бұрын

    പരദൂഷണത്തിനു ഒരാള് കുറഞ്ഞു 😂

  • @chettayiishttam9252
    @chettayiishttam92522 жыл бұрын

    Ithokke ellayidathum kaanarullatha😄😄😄poli chechi

  • @v3queen710
    @v3queen7102 жыл бұрын

    B4ainusinte video kananan marumol 😁😁poliye

  • @malsiavlogksd
    @malsiavlogksd2 жыл бұрын

    Polichu ...🤣🤣..koronakulla marunn 🤣👍

  • @WaytoImaan
    @WaytoImaan2 жыл бұрын

    നല്ല രസം ഉണ്ട് 😂😂😂

  • @ayswaryaas72
    @ayswaryaas722 жыл бұрын

    Maricha ellarum paavam aayii🙌

  • @AnuzVlogamnu
    @AnuzVlogamnu2 жыл бұрын

    എല്ലാ ക്യാരക്ടറും ഉഷാർ ആയിരുന്നു👍🏻👍🏻👍🏻

  • @B4AINUUS

    @B4AINUUS

    2 жыл бұрын

    താങ്ക്സ് ♥️♥️

  • @sabnaashraf1419
    @sabnaashraf14192 жыл бұрын

    Climax susbence polichu. Kore sredhich ninnatha last post ayi😁😁😁😂🤣

  • @shinyaravanchal1455
    @shinyaravanchal14552 жыл бұрын

    😂😂

  • @saundarya3759
    @saundarya37592 жыл бұрын

    സ്വപ്നം കാണുന്നതിന് കാശ് മുടക്കേണ്ടല്ലോ അല്ലേ 🤔 ഇത് ഒരു ഒന്നൊന്നര സ്വപ്നം ആയിപ്പോയി 😂

  • @amruthaaswinvlog3104
    @amruthaaswinvlog31042 жыл бұрын

    Ethoru new generation marana swopnamaayii😂😂😂chechiii😂😂poliii❤️

  • @M4meChannel1
    @M4meChannel12 жыл бұрын

    ചേച്ചി അടിപൊളി. എന്നാലും വല്ലാത്തൊരു സ്വപ്നമായിപ്പോയി 😃😃😃.

  • @hridhyajeevakumar9007
    @hridhyajeevakumar90072 жыл бұрын

    Chechide aa lastate varav super😂😂

  • @RichuRafee
    @RichuRafee2 жыл бұрын

    Ooh sammathichu.adipoli aytund.👌😂

  • @RameshMenonMotivational
    @RameshMenonMotivational2 жыл бұрын

    നമസ്കാരം നല്ല അടിപൊളി കാണാൻ അവതരണം സൂപ്പർ

  • @adhiaees7625
    @adhiaees76252 жыл бұрын

    എന്റെ അനു adhialees ചിരിച്ചു ചിരിച്ചു കുഴഞ്ഞു.... മരിപ് വീട്ടിൽ വരാം.... വൈകിയതിൽ സോറി.... ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ 👍

  • @B4AINUUS

    @B4AINUUS

    2 жыл бұрын

    Thanku chechi ♥️♥️ ചേച്ചി എന്റെ പേര് റിയ എന്നാണ് കെട്ടോ keep സപ്പോർട്ട് ഡിയർ ചേച്ചി 👍👍👍

  • @nainacreations6932
    @nainacreations69322 жыл бұрын

    സൂപ്പർ വീഡിയോ വളരേ നന്നായിരുന്നു👌👍👍🤩 എന്തായാലും സ്വപ്നം അടിപൊളി

Келесі