എല്ലാവീടുകളിലും കണ്ടുവരുന്ന ഒരു പ്രതിഭാസം 😛😛

Ойын-сауық

വിവാഹത്തിന് മുൻപും ശേഷവും പല വീടുകളിലും കണ്ടു വരുന്ന ഒരു പ്രതിഭാസം
#funnyvideo
#realfamilylife
#B4ainuus
my last video link👇
• Birthday Special ||ചിക...

Пікірлер: 218

  • @Shanasdreamworld
    @Shanasdreamworld2 жыл бұрын

    കൊള്ളാം കേട്ടോ.... ശെരിക്കും ജീവിച്ചു കാണിച്ചു 😂😂... അടിപൊളി... സത്യമായ അവസ്ഥ

  • @praseethav7597
    @praseethav75972 жыл бұрын

    സത്യം ചേച്ചി... ❤. ഒന്നിനെ ഒരുക്കി സുന്ദരിയാക്കി നിർത്തിയിട്ട് രണ്ടാമത്തെ മോളെ ഒരുക്കും. അതിനെ ഒരുക്കി വരുമ്പോളേക്കും ആദ്യം ഒരുക്കിയ മോളു മേക്കപ്പും ഡ്രെസ്സും എല്ലാം കൊളമാക്കും. ലാസ്റ്റ് ടൈം വരെ മക്കളെ മാറി മാറി ഒരുക്കും. പിന്നെ നമ്മുടെ റെഡി ആകലൊക്കെ കണക്കാ. എന്നാലും മക്കളെ രണ്ടാളെയും ചുന്ദരികളാക്കി എല്ലാരുടെയും മുന്നിൽ കൊണ്ടുപോകാനാ ഇഷ്ട്ടം.. ❤❤❤

  • @B4AINUUS

    @B4AINUUS

    2 жыл бұрын

    😆😆👍👍

  • @lijiyasaji9155
    @lijiyasaji91552 жыл бұрын

    ഇവിടെ മനുഷ്യന് തുണിയെടുക്കാൻ നേരമില്ല അപ്പഴാ ക്യൂട്ടക്സ്😂🤣 ചിരിച്ച് ചിരിച്ച് ഒരു വിധമായി. സൂപ്പർ ......

  • @sruthijumeshjumesh265

    @sruthijumeshjumesh265

    2 жыл бұрын

    Sadhyam yentta avastha

  • @swathaswatha9180

    @swathaswatha9180

    2 жыл бұрын

    🤣🤣🤣🤣🤣🤣🤣🤣

  • @magicmalu6122
    @magicmalu61222 жыл бұрын

    അഭിനയം സംസാരം എല്ലാം വളരെ natural ആയിട്ടുണ്ട്.... ഒരുപാട് ഇഷ്ടമാണ് ❤️🥰

  • @Riya-sk1pz
    @Riya-sk1pz3 жыл бұрын

    എന്റെ വീട്ടിലെ അതേ അവസ്ഥ. Nice presentation 👌👌

  • @B4AINUUS

    @B4AINUUS

    3 жыл бұрын

    😆😆😆

  • @PonnusePlanet
    @PonnusePlanet3 жыл бұрын

    അടിപൊളി ആയി അവതരിപ്പിച്ചു വീഡിയോ വളരെ ഇഷ്ട്ടപെട്ടു

  • @B4AINUUS

    @B4AINUUS

    3 жыл бұрын

    Thank uuu😊😊😊

  • @K_K__vlogs
    @K_K__vlogs2 жыл бұрын

    അടിപൊളി....... ചേച്ചിയുടെ വീഡിയോ സ്ഥിരമായി കാണാറുണ്ട്

  • @malukunjuvlogs9719
    @malukunjuvlogs97192 жыл бұрын

    ഒറ്റക്ക് ഇങ്ങനെ ഓരോ ആളെയും പോലെ അഭിനയിക്കുന്ന ചേച്ചി 😍😍😍😍poli

  • @Avanikashi
    @Avanikashi3 жыл бұрын

    കൊള്ളാം. അടിപൊളി അഭിനയം.സൂപ്പർ ഒരുപാട് ഇഷ്ടമായി. തകർത്ത് കെട്ടോ. ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോകളും ആയി വീണ്ടും എത്തിച്ചേരണം

  • @B4AINUUS

    @B4AINUUS

    3 жыл бұрын

    Theerchayayum👍👍

  • @Riya-sk1pz
    @Riya-sk1pz3 жыл бұрын

    ചേച്ചിടെ അവസാനമുള്ള ആ നോട്ടവും, ചേട്ടൻ വിളിച്ചപോളുള്ള പോക്കും അടിപൊളി 😂😂😂

  • @B4AINUUS

    @B4AINUUS

    3 жыл бұрын

    😛😛😛😊

  • @jamesmi5831

    @jamesmi5831

    2 жыл бұрын

    @@B4AINUUS the singer of

  • @haleemahamdha1711

    @haleemahamdha1711

    2 жыл бұрын

    HAMDHA

  • @fathimabeevi4493
    @fathimabeevi44932 жыл бұрын

    സൂപ്പർ ക്ലൈമാക്സ്‌ ആണ്

  • @rohiniminish4298
    @rohiniminish42982 жыл бұрын

    Ella veetilum nadakkunna sthiram kaariamaanu ithu....super selection👌👌👌

  • @ascreation4821
    @ascreation48212 жыл бұрын

    ഇത് തന്നെ ആണ് എന്റെ വീട്ടിലും അവസ്ഥ എത്ര slide എടുത്ത് അമ്മ തന്നാലും കാണൂല

  • @Honey-ps9lv
    @Honey-ps9lv2 жыл бұрын

    aadhyayitta ee channel le lengthy video kanunne. Chechine kandal rand makkalude ammayaanenn thonnilla tto☺️.nalla cute aan

  • @B4AINUUS

    @B4AINUUS

    2 жыл бұрын

    താങ്ക്സ് ഡിയർ 🥰🥰♥️

  • @Diyanvlog
    @Diyanvlog2 жыл бұрын

    എല്ലാ വീട്ടിലും ഉള്ള അവസ്ഥ ക്യാമറക് മുന്നിലെത്തിച്ച ചേച്ചിയ പൊളി 🥰🥰

  • @B4AINUUS

    @B4AINUUS

    2 жыл бұрын

    👍👍

  • @delbiamerlinraju8867
    @delbiamerlinraju88672 жыл бұрын

    Super... Last situation ela ammamarkm ullatha😂

  • @najmuskitchenvlog8737
    @najmuskitchenvlog87372 жыл бұрын

    അടിപൊളി ആയി 🤣നല്ല രീതിയിൽ അഭിനയിച്ചു എല്ലായിടത്തും ഉള്ള അതെ അവസ്ഥ 🤣🤣

  • @reemaram7588
    @reemaram75882 жыл бұрын

    Filmil kerikkoode.. really an entertainer.. support you always

  • @molikv5269
    @molikv52692 жыл бұрын

    ഞാൻ ചേച്ചിയുടെ വലിയ ഫാനും ആരാദക കൂടിയാണ് പൊളി ചേച്ചി 🥰👌

  • @B4AINUUS

    @B4AINUUS

    2 жыл бұрын

    Thanks♥️

  • @homebakingdiaries8051
    @homebakingdiaries80512 жыл бұрын

    Abhinayichu thakarthallo dear.....ellaa girls nteyum avastha finally ingane aayirukkum ...super moms

  • @Thatha_YT__
    @Thatha_YT__2 жыл бұрын

    എന്റെ പൊന്നു ചേച്ചി, ചേച്ചിയുടെ വീഡിയോസ് ഒരു രക്ഷയുമില്ല നന്നായി വരട്ടെ ഇടുക്കുന്ന എഫർട്ടിനു ഫലം ഉണ്ടാകട്ടെ

  • @aaronrnair1681
    @aaronrnair16812 жыл бұрын

    Entammee...Ente life!!! Enthoke aayirunnalle...athoke antha kalam 😔

  • @thazni5466
    @thazni54662 жыл бұрын

    Polichu 👍👍👍👍

  • @rakisharajeesh888
    @rakisharajeesh8882 жыл бұрын

    Happy wedding 😍😍😍😍

  • @marshana7869
    @marshana78692 жыл бұрын

    Sooper aayirunnu ningalude Ella vedioyum kanarund

  • @nihahm5199
    @nihahm51992 жыл бұрын

    Sathyam👍🤣ellam

  • @ckhoney8067
    @ckhoney80672 жыл бұрын

    Adipoli... Thimarthu... Spr.. Ithil kooduthal endha parayande...

  • @LIGHTSOFLIFE
    @LIGHTSOFLIFE2 жыл бұрын

    Chechi adipoli.iniyum uyarangalil ethatte

  • @dmusic2823
    @dmusic28232 жыл бұрын

    S nda pott ninda paapanod tott taran para😂😂😂😂 And that last one epic Nda vavakum adu Tanna pblm Nalla sari uduth orungumbm daa appi itirkum😂

  • @VKLADIESKITCHEN
    @VKLADIESKITCHEN3 жыл бұрын

    ഉഗ്രൻ..ടെലിഫിലിം പോലെ..നന്നായിട്ടുണ്ട്.. തകർത്തഭിനയിച്ചുവല്ലോ..👍

  • @B4AINUUS

    @B4AINUUS

    3 жыл бұрын

    Thank uuu😊😊😊

  • @safaart9752
    @safaart97522 жыл бұрын

    Chechi monjathiii❤❤😍😍

  • @sunilsuperthebestquictens9367
    @sunilsuperthebestquictens9367 Жыл бұрын

    ഇതിട്ടാൽ തള്ളച്ചീ പോലെയുണ്ട് 😂

  • @reshmisuresh5273
    @reshmisuresh52732 жыл бұрын

    Polichuta❤last kalakkii🤣🤣

  • @AbdulKareem-bn5bo

    @AbdulKareem-bn5bo

    Жыл бұрын

    Thekqll1ooo9s0s00dtpttops00syyppe0ry89e09ry9

  • @priyankasatheesh9808
    @priyankasatheesh98082 жыл бұрын

    Same same chechiiii adipoli

  • @parvathyrg6159
    @parvathyrg61592 жыл бұрын

    Daivamee..ella veetileyum same avasta😁

  • @B4AINUUS

    @B4AINUUS

    2 жыл бұрын

    😂😂

  • @durgakm6260
    @durgakm6260 Жыл бұрын

    Eniki 3 kuttikal aanu.7,4,1 vayassunndh. Njan seriki urangittu divasangalayi....🥴

  • @myammachiskitchen
    @myammachiskitchen2 жыл бұрын

    Super sharing valare nannayittunde

  • @raseenarasi84
    @raseenarasi842 жыл бұрын

    Nice, പൊളിച്ചു

  • @resamflavoursofspices4878
    @resamflavoursofspices4878 Жыл бұрын

    Dailogue oke onum pryn ela chirch oru paruvai spr

  • @B4AINUUS

    @B4AINUUS

    Жыл бұрын

    Thanks dear🥰🥰🥰

  • @shanulathu1737
    @shanulathu17372 жыл бұрын

    Powli 👍 pakka

  • @Lissyxxiee
    @Lissyxxiee2 жыл бұрын

    Super ayitund 😊

  • @hello-zl7ko
    @hello-zl7ko2 жыл бұрын

    Udupinte bagam okke crct

  • @AlmizTutorials
    @AlmizTutorials2 жыл бұрын

    എല്ലായിടത്തും ഇതുതന്നെയാണ് അവസ്ഥ

  • @jasijaseela121
    @jasijaseela1212 жыл бұрын

    Chechide avatharanam orupad ishtamayi

  • @Ahmedsaidabedelfatah
    @Ahmedsaidabedelfatah2 жыл бұрын

    Wow very beautiful my sister

  • @eattantevavachy9216
    @eattantevavachy92162 жыл бұрын

    Poli Chechi 😘😘😘😘😘😘😘 I like uu😘😘😘

  • @hazeenaanwar278
    @hazeenaanwar2782 жыл бұрын

    സിനിമയിൽ chance കിട്ടും. ❤❤❤

  • @muhammedrafiayshazenha219
    @muhammedrafiayshazenha2192 жыл бұрын

    😂😂😂polichu👍🏻👍🏻

  • @rafeenaharshad4371
    @rafeenaharshad43712 жыл бұрын

    😄😄😄പൊളിച്ചു

  • @hadistipsnvlog5017
    @hadistipsnvlog50172 жыл бұрын

    അടിപൊളി 🤩

  • @GLADYSENTERTAINMENT
    @GLADYSENTERTAINMENT3 жыл бұрын

    😂kidu💞

  • @B4AINUUS

    @B4AINUUS

    3 жыл бұрын

    Thank uuu😊😊

  • @vaigabijuvaigabiju3552
    @vaigabijuvaigabiju35522 жыл бұрын

    Ella varum inganaa. Poli. ♥️from allepy

  • @resamflavoursofspices4878
    @resamflavoursofspices48782 жыл бұрын

    Last kochinte dialogue ketitula reaction polich chechi🤣

  • @renjithremanan6794
    @renjithremanan67942 жыл бұрын

    Ente ponno polichu. 😄😄😁 Collegial padikkana kalath oro divasavum ororo colour cutex ettondirunna njan epo oru kalyanam Vanna pattiyal paathiraaik thechu pidippikkum neram velukkumpol athellam dressil Patti pokum😄😃😄😄-thara renjith

  • @karthikavelur7287
    @karthikavelur72872 жыл бұрын

    Ente chechi polichuttaaa

  • @beatriz....8666
    @beatriz....86662 жыл бұрын

    Super 👌❤️😂

  • @aseesbeena6863
    @aseesbeena68632 жыл бұрын

    Adipoliyayittund

  • @remraj
    @remraj2 жыл бұрын

    Adipoli mole....thoroughly njoyed

  • @B4AINUUS

    @B4AINUUS

    2 жыл бұрын

    ❤❤❤❤❤🥰🥰thank u❤

  • @dreameditz972
    @dreameditz9722 жыл бұрын

    Superb❤❤🤣🤣🤭🤭🤭

  • @shainajsherin538
    @shainajsherin538 Жыл бұрын

    Last le molde dialogue 🤣🤣🤣🤣

  • @Diyanvlog
    @Diyanvlog2 жыл бұрын

    ചേച്ചിയുടെ മുടി സൂപ്പർ cutiganallo

  • @anusreeanusree6848
    @anusreeanusree68482 жыл бұрын

    Real vibes chechiii...

  • @aryaps7291
    @aryaps72912 жыл бұрын

    Spr chechi... 🤩❤️

  • @nishadsufnaichaayiponnu1621
    @nishadsufnaichaayiponnu16212 жыл бұрын

    🥰🥰🥰nice script

  • @geethuskitchenworld6577
    @geethuskitchenworld65772 жыл бұрын

    Real life... Pwoli

  • @nimiarun3166
    @nimiarun3166 Жыл бұрын

    Super 👍

  • @jasijaseela121
    @jasijaseela1212 жыл бұрын

    Chechi super

  • @shijinashijina2017
    @shijinashijina20172 жыл бұрын

    Avasanamane sharikkum chiri vannath makkalokke ayal ottamikka amnamarudeyum karyam ethokke tanne😂😂😂

  • @namizzzcreativeworld603
    @namizzzcreativeworld6032 жыл бұрын

    Last twist😅😅😅

  • @devikadevu4911
    @devikadevu49112 жыл бұрын

    🥰 super chechii🥰

  • @SHEESVIBES2021
    @SHEESVIBES20212 жыл бұрын

    Very good presentation.

  • @sujilapraveen238
    @sujilapraveen238 Жыл бұрын

    Supper 🥰

  • @shifa2429
    @shifa24292 жыл бұрын

    😍superb chechi

  • @sachinaca5166
    @sachinaca51662 жыл бұрын

    Super chechi 😘

  • @rechusaji2389
    @rechusaji23893 жыл бұрын

    Vayagara eshttoyi ellayidathum nadakunnatha

  • @kumarimaniyan1321
    @kumarimaniyan13212 жыл бұрын

    🤣🤣🤣🤣😃😃😍😍poli

  • @pazhamayileruchikal4574
    @pazhamayileruchikal45743 жыл бұрын

    Chechi pwolichu 💕💕💕

  • @B4AINUUS

    @B4AINUUS

    3 жыл бұрын

    Thank uuu molutty😊😊

  • @ayishafaseehfaseeh2338
    @ayishafaseehfaseeh23382 жыл бұрын

    Adipoli

  • @fizzarts347
    @fizzarts3472 жыл бұрын

    Super 👌👌👌

  • @AmmasFoodWishes
    @AmmasFoodWishes2 жыл бұрын

    Great acting chechi 👌👌👌👌

  • @sreejaskurup6141

    @sreejaskurup6141

    2 жыл бұрын

    Devu video editor

  • @johnykalappathadathil3852
    @johnykalappathadathil38522 жыл бұрын

    Kaliyanathinu pokuvan endina ithrayum padu pedunne

  • @mewecreations515
    @mewecreations5153 жыл бұрын

    Nalla abhinayam👏👏👏you have a great future in acting🤩

  • @B4AINUUS

    @B4AINUUS

    3 жыл бұрын

    Thank uuu😊😊😊

  • @mewecreations515

    @mewecreations515

    3 жыл бұрын

    @@B4AINUUS ❤️

  • @ranjitha.k.mranjitha.k.m8147
    @ranjitha.k.mranjitha.k.m81472 жыл бұрын

    Poli....

  • @aljusworld2155
    @aljusworld21553 жыл бұрын

    Polichu 👌

  • @B4AINUUS

    @B4AINUUS

    3 жыл бұрын

    Thank uuu😊😊

  • @rechusaji2389
    @rechusaji23893 жыл бұрын

    Ellayidathum ethupole thanneya. Valiya planing okke ayirikkum but pokan nerath onnum nadakula

  • @B4AINUUS

    @B4AINUUS

    3 жыл бұрын

    അനുഭവങ്ങൾ പാളിച്ചകൾ 😆

  • @salma6309
    @salma63092 жыл бұрын

    ചേച്ചി vdo s എല്ലാം edit ചെയ്യുന്നത് inshot il ആണോ

  • @B4AINUUS

    @B4AINUUS

    2 жыл бұрын

    Yes dear♥️♥️

  • @sajithasaji6212
    @sajithasaji62122 жыл бұрын

    Suuuperrr

  • @unnikichuscurryworld
    @unnikichuscurryworld3 жыл бұрын

    നന്നായിട്ടുണ്ട്

  • @B4AINUUS

    @B4AINUUS

    3 жыл бұрын

    Thank uuu😊😊

  • @fiyafidu8810
    @fiyafidu88102 жыл бұрын

    നിങ്ങൾ ചെയ്യുന്ന വീഡിയോകളുടെ സ്ക്രിപ്റ്റ് എല്ലാം എഴുതുന്നത് ആരാണ്. Full വീഡിയോസ് അടിപൊളി 🤣🤣😂😘😘😘🤗. ചോദിക്കാൻ കാരണം എന്റെ വീട്ടിലെ അതെ സ്ഥിതി ആണ്... 🤪ഇവിടെ കുറച്ചു കൂടുതൽ ആണ് 🤣😂നിങ്ങൾ ചെയ്തത് short ആയിട്ടാ... എന്തായാലും അടിപൊളി അടിപൊളി 👍🏻👌🏻👌🏻👌🏻

  • @B4AINUUS

    @B4AINUUS

    2 жыл бұрын

    Thanku🥰 ഞാനും ഹസ്ബൻഡും കൂടി ആണ് ♥️♥️👍👍

  • @fiyafidu8810

    @fiyafidu8810

    2 жыл бұрын

    എല്ലാം അടിപൊളി വീഡിയോസ് ആണ് നിങ്ങളുടെ എല്ലാ വീഡിയോസും വീണ്ടും വീണ്ടും കാണും 😂😂പൊട്ടിചിരിച്ചു മടുക്കും.. അഭിനയം സൂപ്പർ ഒരു മോശവും പറയാനില്ല.. Keep it up 😘😘😘😘.

  • @kippskitchen7761
    @kippskitchen77613 жыл бұрын

    അടിപ്പൊളി അവസാനംചിരിച്ചു പോയി കെട്ടോ ആനടത്തം സൂപ്പർ👍🏻6 New 🤝ആണ് തിരിച്ചും🤝ആകണേ

  • @B4AINUUS

    @B4AINUUS

    3 жыл бұрын

    👍👍

  • @vijayantony1624
    @vijayantony16242 жыл бұрын

    സൂപ്പർ

  • @foodforlifebysreelekha6501
    @foodforlifebysreelekha65012 жыл бұрын

    Super chechi ... 👌 The real one 😂😘

  • @aswathysatheesh2934
    @aswathysatheesh29342 жыл бұрын

    എന്റെ മോളും ഇതുപോല വട്ട പൊട്ടു വെച്ചാൽ പറയും ഗോപി പൊട്ടാ ഇഷ്ടം എന്നു

  • @rekham1465
    @rekham14652 жыл бұрын

    Super

  • @ilovecraft4719
    @ilovecraft47192 жыл бұрын

    Ende veettilum ethuthanneya avastha

  • @Rishikaprajith
    @Rishikaprajith2 жыл бұрын

    Pavam chechi

  • @3kuttiesfamily763
    @3kuttiesfamily7633 жыл бұрын

    മിക്ക പെണ്ണുങ്ങളുടെ അവസ്ഥേ ഇതു തന്നെയാ എന്റെ അവസ്ഥ ഇതു തന്നെ വിവാഹത്തിന് മുന്നേ നമ്മൾ ഒക്കെ എന്തായിരുന്നു വിവാഹ ശേഷം ഇതു തന്നെ അവസ്ഥ എങ്ങനെ ഇങ്ങനെ അഭിനയിക്കാൻ കഴിയുന്നു ആ സീക്രെട് ഒന്നും പറഞ്ഞു തരോ എനിക്ക് സംസാരിക്കാൻ ഒരു പേടിയാ

  • @B4AINUUS

    @B4AINUUS

    3 жыл бұрын

    😂😂പറഞ്ഞു തരാട്ടോ 😂

  • @ziyaharoon4679
    @ziyaharoon46792 жыл бұрын

    Correct aa( after marriage)

  • @lathamoorthi8823
    @lathamoorthi88232 жыл бұрын

    Ente ponno polichu👌👌👍👍

  • @AbdulKareem-bn5bo

    @AbdulKareem-bn5bo

    Жыл бұрын

    Gllyllpttwwu0w00t5y00e00t

Келесі