ഡ്രമ്മിൽ കായ്പ്പിച്ച വലിയ ഫലവൃക്ഷങ്ങൾ വിൽക്കുന്നു | മണ്ണുത്തിയെക്കാൾ വിലക്കുറവിൽ

തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
GREEN KERALA AGRI FARM
THRISSUR
PH..8089139178
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
Please share your valuable feedback's through the comment box
☲☵☲☵☲☵☲☵☲☵☲☵
Stay Connected With Krishi Mithra
❯❯ KZread: bit.ly/KrishiMithra
❯❯ Facebook Page: / krishimithratv
✓✓Instagram Page:
/ krishimithr. .
☲☵☲☵☲☵☲☵☲☵☲☵
Collaboration and promotion send us your requirements.
❯❯ Email: gogreenkeralatoday@gmail.com
❯❯ WhatsApp: wa.me/917510930471
Hope you all enjoyed watching it.
If so Please subscribe and click that like button .It would really a lot to Me.
All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
Please do not use any photos or content without first asking permission.
Email id : aruntravancorevlogs@gmail.com
FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
#avocado #exoticplants #KRISHIMITHRA_TV
#ആടുവളർത്തൽ​#GoatFarming​#goatfarming#ബീറ്റൽ#സിരോഹി#punjabbeetal​#sirohi​#edengoat​#edenfarmtrivandrum​#bestplaceforbuyinggoats​#ആടുവളർത്തൽ​
#goatfarmingmalayalam​#goatfarmingtips​#highbreedgoats​#aadufarm​#aaduvalarthal#mango
#mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming

Пікірлер: 125

  • @KrishimithraTVindia
    @KrishimithraTVindia Жыл бұрын

    തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ GREEN KERALA AGRI FARM THRISSUR PH..8089139178 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.

  • @rausheedasubair9913

    @rausheedasubair9913

    Жыл бұрын

    Hi

  • @sreevenu6573

    @sreevenu6573

    Жыл бұрын

    Customize cheytha plants ennu parayu

  • @josephxavier930

    @josephxavier930

    Жыл бұрын

    Q1111QQ1¹)

  • @amminijohn4750

    @amminijohn4750

    Жыл бұрын

    .

  • @santhammakurian1156

    @santhammakurian1156

    Жыл бұрын

    തൈകൾ അയക്കുമോ 🙏

  • @cochinbuilderscochin9066
    @cochinbuilderscochin9066 Жыл бұрын

    Ok Good, Chila plants nu Rate kuduthal Annu , Aduthu thanne Onne Visit cheyyam

  • @ismayeelshameerismayeelsha3266
    @ismayeelshameerismayeelsha3266 Жыл бұрын

    ക്വാളിറ്റി കീപ് ചെയ്യുന്നുണ്ട്. Plants കാണുമ്പോൾ തന്നെ അറിയാം

  • @janardananp2467
    @janardananp2467 Жыл бұрын

    You are right.Quality product needs good price.

  • @sudhakp696
    @sudhakp696 Жыл бұрын

    വിലഭയങ്കര കൂടുതലാണ്

  • @abdu_rahiman_palottil

    @abdu_rahiman_palottil

    Жыл бұрын

    ക്വാളിറ്റിയും ഭയങ്കര കൂടുതല്‍ ആണ്

  • @sureshkumars.k-adio5706
    @sureshkumars.k-adio5706 Жыл бұрын

    വെറും 850 എത്ര ഈസി ആയി പറയുന്നു

  • @clearthings9282
    @clearthings9282 Жыл бұрын

    God bless you brotherrr🤲🤲🤲🤝🤝 ill come ..mon paranja vilayil thanne koduthaal mathi.okk

  • @meghakv2476
    @meghakv24768 ай бұрын

    നല്ല products ആണ്... ഈ നഴ്സറി യിൽ.. ഞങ്ങൾ 3 items കഴിഞ്ഞ മെയിൽ വാങ്ങിയിരുന്നു... എല്ലാം കായ്ച്ചു തുടങ്ങി... ഇദ്ദേഹത്തെ എപ്പോൾ വിളിച്ചാലും respond ചെയ്യും.❤

  • @muhammadparamban5181
    @muhammadparamban5181 Жыл бұрын

    Nice

  • @jijovalluvassery
    @jijovalluvassery Жыл бұрын

    നല്ല ക്വാളിറ്റി ഉണ്ട്.

  • @shakeelapp5008
    @shakeelapp5008 Жыл бұрын

    Nalla healthy plants njan vangichittund ivide ninnum

  • @hanan..11
    @hanan..11 Жыл бұрын

    Vilapayshunnavarkkariyillalow Etratholam Budhimuttiyittaanu oru plant valarthiyedukkunnathennu..

  • @josephchacko1868
    @josephchacko1868 Жыл бұрын

    അയിരൂപ

  • @baply4868
    @baply4868 Жыл бұрын

    Sopr

  • @AbdulSalam-vm4ui
    @AbdulSalam-vm4ui Жыл бұрын

    krishi mithra Green valli Nursery kurichu oru video chithu.Athe kettu njan avide poyi plants vangi double vila vangichu enne pattichu.enthine chanelil kudi allkkare pattikkunnathe.

  • @user-vc1ur3rp1o
    @user-vc1ur3rp1o Жыл бұрын

    വില കുറച്ചു തൈ കൊടുക്കുന്ന കുറെ നഴ്സറികൾ മണ്ണുത്തിയിൽ ഉണ്ട്. ഒറിജിനൽ ആയിട്ടുള്ള പ്ലാന്റ്സ് കൊടുക്കുന്ന, വലിയ പ്ലാന്റ്സ് നു നല്ല വില വരും.

  • @sajithas1416
    @sajithas1416 Жыл бұрын

    Malgova plant undo hight 3 feet

  • @ajulfidhan
    @ajulfidhan Жыл бұрын

    Eelagiyal.cheethayagum.

  • @julietgomez8485
    @julietgomez8485 Жыл бұрын

    തണലിൽ കായ്ക്കുന്ന fruit plants ഉണ്ടോ? കശുമാവിന്റെ തൈ കിട്ടുമോ

  • @vimodchandrasekharan464
    @vimodchandrasekharan464 Жыл бұрын

    ❤❤❤

  • @baply4868
    @baply4868 Жыл бұрын

    Price kudthal alla good

  • @rajeevkk901
    @rajeevkk901 Жыл бұрын

    Marula plant undo ?

  • @sudheeshsudhi6040
    @sudheeshsudhi6040 Жыл бұрын

    Good👍

  • @arikkathvasudevan5128
    @arikkathvasudevan5128 Жыл бұрын

    👍

  • @dineshdinu1320
    @dineshdinu1320 Жыл бұрын

    Super

  • @KrishimithraTVindia

    @KrishimithraTVindia

    Жыл бұрын

    THANKS🥰🥰🥰🥰🥰🥰🥰🥰🥰

  • @varghese9320
    @varghese9320 Жыл бұрын

    👌👍👏👏👏🌹

  • @prajitharajendran9069
    @prajitharajendran9069 Жыл бұрын

    👌👌👌

  • @Pranav-bn7gr
    @Pranav-bn7gr Жыл бұрын

    തിരുവനന്തപുരം home ഡെലിവറി ഉണ്ടോ

  • @thomasrose6806
    @thomasrose6806 Жыл бұрын

    Can you please send to kollam Or kottarakara?

  • @fathimathjufeenajufeena92
    @fathimathjufeenajufeena92 Жыл бұрын

    Sunday opening ആണോ?

  • @steephenp.m4767
    @steephenp.m4767 Жыл бұрын

    Super Thanks for your good video

  • @jiljiantony6562
    @jiljiantony6562 Жыл бұрын

    തൃശൂർ എവിടെ

  • @shajikanam8006
    @shajikanam8006 Жыл бұрын

    Chakkarakutty plant kittumo?

  • @vargheset7001
    @vargheset7001 Жыл бұрын

    Courier service undo, kayamkulam.

  • @shabnakabeer7696
    @shabnakabeer7696 Жыл бұрын

    Super 👍

  • @ayanisha3548

    @ayanisha3548

    Жыл бұрын

    സൂപ്പർ

  • @ayanisha3548

    @ayanisha3548

    Жыл бұрын

    സൂപ്പർ

  • @sr.k4986
    @sr.k4986 Жыл бұрын

    2ദിവസം മുൻപ് പറഞ്ഞ വീഡിയോ യിൽ 550₹ പറഞ്ഞ റംബൂട്ടാൻ സീസർ , kg ഇപ്പോൾ 650 ആയി

  • @shansaiks6450

    @shansaiks6450

    Жыл бұрын

    ( 9:30 seconds please check in video)Ceaser rambuttan 650 thanenanelo chetta parayane Enike kittunathe ane 550

  • @matthewsabraham8046

    @matthewsabraham8046

    Жыл бұрын

    Pinne allathe. Ithanu kachavadam kachakapadam.

  • @sr.k4986

    @sr.k4986

    Жыл бұрын

    @@shansaiks6450 kadukumani one yutube chanalil പറയുന്നുണ്ട്

  • @bibinmathew7613

    @bibinmathew7613

    11 ай бұрын

    Rate kooduthalanu bai

  • @MRdistroyer
    @MRdistroyer Жыл бұрын

    Oro fruits um parayumbo athinte photo koodi kankavo nannayirikkum

  • @joelosteen9709
    @joelosteen9709 Жыл бұрын

    പെട്ടെന്ന് കയ്ക്കുന്ന മാവ് ##

  • @mvmv2413

    @mvmv2413

    Жыл бұрын

    പെട്ടെന്ന് മധുരിക്കില്ലേ? 😄😄 M വര്ഗീസ്.

  • @vijaypillai4569
    @vijaypillai456910 ай бұрын

    Sangapore wada jack variety available?

  • @dentmarcdentalclinic9936
    @dentmarcdentalclinic9936 Жыл бұрын

    Rate kurach kooduthal thane aanu U will get good stock within normal rate from mannuthi agriculture university

  • @jaleelpareed5320

    @jaleelpareed5320

    Жыл бұрын

    Are not rates of DentMarc Dental clinic more than Government Dental College?

  • @sdqali7421
    @sdqali7421 Жыл бұрын

    Good rates,. But not rare

  • @VishnuPriya-xc5yj
    @VishnuPriya-xc5yj Жыл бұрын

    ഓൺലൈൻ വില്പനയുണ്ടോ? കണ്ണൂർ ജില്ലയാണ്. വന്ന് വാങ്ങാൻ ബുദ്ധിമുട്ടുണ്ട്.

  • @salamck6705

    @salamck6705

    11 ай бұрын

    മണ്ണുത്തി മാടക്കത്തറ ഫാമിന്റെ ബ്രാഞ്ച് കണ്ണൂര്ജില്ലയിലുണ്ട്

  • @shinekodoppilly5603
    @shinekodoppilly5603 Жыл бұрын

    Vila koduthalane..

  • @elizabeththomas5679
    @elizabeththomas5679 Жыл бұрын

    Online sale undo

  • @renjuthomas3745
    @renjuthomas3745 Жыл бұрын

    Online delivery undo

  • @thachoosfoods5041
    @thachoosfoods5041 Жыл бұрын

    Nangal palakkadene vandipidich vannal kurach adgest cheyde tharamo.

  • @thachoosfoods5041

    @thachoosfoods5041

    Жыл бұрын

    Coconut mulapikunbo 15yearsulladinde coconut select cheyyanam.

  • @afnatk3883
    @afnatk3883 Жыл бұрын

    Ith evda place

  • @ponnoossnk269
    @ponnoossnk269 Жыл бұрын

    എല്ലാം വില കൂടുതൽ ആണ്

  • @moidum5577

    @moidum5577

    Жыл бұрын

    പേരാമ്പ്ര ഡെലിവറിഉണ്ടോ

  • @fathima2541
    @fathima2541 Жыл бұрын

    ഇതെവിടെയാണ്

  • @user-jx3hj9gr5u
    @user-jx3hj9gr5u Жыл бұрын

    Baranam mariyal ellam pottikum urappa

  • @gurujimds
    @gurujimds Жыл бұрын

    vila kuduthala

  • @gurujimds
    @gurujimds Жыл бұрын

    ethine kazhum nallasadanam vila kurachu kittanundu

  • @thegamelifestyle6574

    @thegamelifestyle6574

    10 ай бұрын

    Evide 🙂

  • @janajanardhanan3654
    @janajanardhanan3654 Жыл бұрын

    വളരെ കുറവാണു വിലകൾ ഒരു കത്തി കരുതണം, വരുന്നവന്റെ കഴുത്തിൽ കത്തി വയ്ച്ചു എടുപ്പിയ്ക്കണം, വക്കീലേ,,,,,,, സുഖമാണോ

  • @tharaajikumar6035
    @tharaajikumar6035 Жыл бұрын

    അൾ സീസൺ പ്ലാവിനെ 900 രൂപ വിലയുണ്ടോ മറുപടി തരണം

  • @abdulrahiman225
    @abdulrahiman225 Жыл бұрын

    Courier undoo

  • @rajanika1797
    @rajanika1797 Жыл бұрын

    Vidinaduthanu

  • @thykoodamoilmill.churchroa9833
    @thykoodamoilmill.churchroa9833 Жыл бұрын

    Never buy Banganappalli and Mallika. പുഴു മാത്രം കിട്ടും

  • @shibinmampad8677

    @shibinmampad8677

    Жыл бұрын

    Oh

  • @matthewsabraham8046
    @matthewsabraham8046 Жыл бұрын

    Vila kuravanu ennu parayenda. Vila valare kooduthal thanne anu. Ithilum vila kurachu vilkkunna nursery kal ivide dharalam undu. Ithu seri alla

  • @raazmusic7325

    @raazmusic7325

    Жыл бұрын

    Ayur jack kaaichu nilkunnathu 350 ropakyanu njan kodukunnath ithaano vilakuravu 🤔

  • @vinodag6250
    @vinodag6250 Жыл бұрын

    Rate വളരെ കുറവാണ്

  • @jithinjithu3521
    @jithinjithu3521 Жыл бұрын

    Ithilum nalla quality ithilum Vila kurachu kodukkunna ethrayo vere nursery undu Over kathi

  • @torpidotorpido3081
    @torpidotorpido3081 Жыл бұрын

    27:30 എന്നെ പൊക്കാൻ എനിക്ക് oru തെണ്ടിയുടെയും ആവശ്യം ഇല്ല. പൊട്ടാക്കിണറ്റിൽ കിടക്കുന്ന തവള ആകാതെ ആന്ധ്രാ, കൊൽക്കത്ത, കൃഷ്ണഗിരി എന്നിവിടങ്ങളിലെ nursery ഒന്ന് പോയി നോക്കൂ 😂

  • @thegamelifestyle6574

    @thegamelifestyle6574

    10 ай бұрын

    അവിടുന്ന് ഇങ്ങോട്ട് കൊണ്ട് വരേണ്ടേ 🤷‍♂️🤷‍♂️

  • @subaidashoukath1262
    @subaidashoukath1262 Жыл бұрын

    Online salundo

  • @girijatk5038
    @girijatk503827 күн бұрын

    Vila kooduthalanu

  • @sakeermuhammed1413
    @sakeermuhammed1413 Жыл бұрын

    നം ഗടക് എന്ന ഇനം പ്ലാവ് ഉണ്ടോ ഒരണ്ണം വേണം

  • @shabnakabeer7696

    @shabnakabeer7696

    Жыл бұрын

    Namgadack testtundo,enikkum vennamennudu,

  • @rethnammack5452

    @rethnammack5452

    Жыл бұрын

    @@shabnakabeer7696 aiwa

  • @user-vc1ur3rp1o
    @user-vc1ur3rp1o Жыл бұрын

    വില കുറവ് ചെറിയ തൈകൾ നോക്കുന്നവർക്കു മണ്ണുത്തി ഗവണ്മെന്റ് നഴ്സറി ATIC യിൽ ലഭിക്കും. വലിയ തൈകൾക്ക് എല്ലായിടത്തും വില കൂടുതൽ ആണ്.

  • @smithasnair5339
    @smithasnair5339 Жыл бұрын

    Courier ചെയ്തു തരുമോ plz കുറച്ചു വലിയ plants വേനമാരുന്നു.

  • @muhammedali5765

    @muhammedali5765

    Жыл бұрын

    🥭🥭🥭🥭

  • @subash.csubash.c6309

    @subash.csubash.c6309

    Жыл бұрын

    എവിടെയാണ്

  • @rafimuhammed2315
    @rafimuhammed2315 Жыл бұрын

    അധിക പ്ളാന്റിന്റെ വിലയും , അത് തൊട്ട് , അവിടെ തൊട്ട് ,അത്ര തൊട്ട് , ഇത്ര തെട്ട്, എവിടെം തൊടാതെ,പറ്റുമെങ്കിൽ മാത്രം കാണിക്കു ചെടിയുടെ വില തുറന്ന് പറയണം , ചിലതിന് നേരിയ കുറവുണ്ടെങ്കിലും തള്ളിന് ഒരു കുറവും ഇല്ല , മരത്തിന്റെ ഉയരം മാത്രമല്ല കടവണ്ണം കൂടി നോക്കണം, പിന്നെ ഇന്ന് കേരളത്തിൽ ഒരു Rare ഉം ഇല്ല , ഏത് വേണമെങ്കിലും ആവശ്യക്കാർക്ക് കിട്ടുന്നുണ്ട് , തള്ളി ചെടി കരിഞ്ഞ് പോവാതെ നോക്കണം ഈ ചാരിറ്റിക്കാരൻ , കൃഷിമിത്ര ഇഷ്ട ചാനൽ ആണ് , നിങ്ങൾ ശ്രദ്ദിക്കണം

  • @KrishimithraTVindia

    @KrishimithraTVindia

    Жыл бұрын

    സ്നേഹം മാത്രം ❤❤❤❤❤. ചാനൽ ഇഷ്ടമാണെന്നു അറിഞ്ഞതിൽ ഒത്തിരി സന്തോഷം ❤❤❤❤❤

  • @shabnakabeer7696

    @shabnakabeer7696

    Жыл бұрын

    Athikam vilayonnum illa to

  • @sreek4766
    @sreek4766 Жыл бұрын

    ആയുർജാക്കും വിയറ്റ്നാം ഏർലിയും ഒന്നാണോ

  • @KrishimithraTVindia

    @KrishimithraTVindia

    Жыл бұрын

    അതെ. ഒന്നാണ്

  • @babythomas2059
    @babythomas2059 Жыл бұрын

    Aru paranju cheap anennu Vere nursery kal kooduthalanu

  • @Joney838
    @Joney838 Жыл бұрын

    മണ്ണുത്തിയിൽ വില കൂടുതലാണ്

  • @MohananMohan-ig5qu
    @MohananMohan-ig5qu10 ай бұрын

    വില കൂടുതൽ അന്നെല്ല

  • @user-pd9qy8jf2e
    @user-pd9qy8jf2e3 ай бұрын

    Arav shop😂

  • @thachoosfoods5041
    @thachoosfoods5041 Жыл бұрын

    Mayilpeeliyan mavuno.

  • @thachoosfoods5041

    @thachoosfoods5041

    Жыл бұрын

    Kuttiattur ,kotaparamben.koturkonam.chandrakaran.ivayoke rate kuranjade kitumo.paravure nursaryle unde.arange cheyyamo.

  • @rafimuhammed2315
    @rafimuhammed2315 Жыл бұрын

    ആ മയില് പീലി വിടർത്തിയതിന് എത്രയാ ?

  • @kareemtt6771

    @kareemtt6771

    Жыл бұрын

    😄

  • @abhineshpv1184
    @abhineshpv1184 Жыл бұрын

    മുരളി നഴ്സറി.... Un സബ്സ്ക്രയിബു ചെയ്‌യും t🥰

  • @santhoshkumarsanthosh8347
    @santhoshkumarsanthosh8347 Жыл бұрын

    മണ്ണുത്തിയേക്കാൾ വില കുറവ് ,മണ്ണുത്തിയിൽ ഒരു വില കുറവും ഇല്ല.

  • @jaseelvt4446

    @jaseelvt4446

    Жыл бұрын

    True

  • @NaattuKrishikaliloode

    @NaattuKrishikaliloode

    Жыл бұрын

    വേറെ എവിടെ ആണ് വില കുറവ്. കേരളത്തിൽ ഏറ്റവും വില കുറവ് മണ്ണുത്തി തന്നെ ആണ്. പക്ഷെ wholesale വിൽക്കുന്ന സ്ഥലം അറിയണം എന്ന് മാത്രം. ഞാൻ ഒരു നഴ്സറി നടത്തുന്ന ആൾ ആണ്. കുറച്ച് സാധനങ്ങൾക്ക് വേണ്ടി ബാംഗ്ലൂർ പോകാൻ കഴിയില്ല. അപ്പോൾ മുക്കാട്ടുകര പോയി വാങ്ങും

  • @josethundathil7692
    @josethundathil7692 Жыл бұрын

    Verum 1500 rupa😂😂

  • @abduljaleel8697
    @abduljaleel8697Ай бұрын

    എറ്റവും വീലകുടുതൽ ഈ നെഴ്സറീക്കും വാചകമടിക്കുന്ന ഇദ്ദേഹത്തീനും അവകാശപെടാം ഇത്രയും കത്തീ സ്ഥലത്ത് പോയീ Video ചെയ്യരുത് please 🙏

  • @gopalakrishnank8844
    @gopalakrishnank8844 Жыл бұрын

    Ninakku vila larayan oru madi pole

  • @Saintechdesigningwalls
    @Saintechdesigningwalls Жыл бұрын

    ക്ലിക്ക് ആയപ്പോ ഭയങ്കര വിലയ ഇവിടെ ഞാൻ ഫസ്റ്റ് time വാങ്ങിക്കുമ്പോൾ നല്ല affordable rate ippo ഭയങ്കര കത്തിയ

  • @lathaanilkumar7122
    @lathaanilkumar7122 Жыл бұрын

    ഇവൻ വക്കീലായാൽ കസറും.

  • @noyalnoyal3314
    @noyalnoyal3314 Жыл бұрын

    കൃഷിമിത്ര ബ്ലേഡ് കമ്പനിയിൽ പോയി വീഡിയോ ചെയ്യേണ്ടായിരുന്നു.ഒരെണ്ണം വാങ്ങണമെന്ന് തോന്നുന്ന ആളെ നിരുത്സാഹപ്പെടുത്തുന്ന കൊള്ള വില. വർഷങ്ങളോളമായി നഴ്സറി നടത്തുന്ന എത്ര നഴ്സറിയിൽ നിങ്ങൾ വീഡിയോ ചെയ്തു അവിടെയൊക്കെ ഇത്ര കൊള്ള വില ഞങ്ങൾക്ക് കാണാൻ സാധിച്ചില്ല. ഇതുപോലുള്ള ബ്ലേഡ് നഴ്സറികളുടെ വീഡിയോ ചെയ്യാതിരിക്കുക. ഭാവിയിൽ വക്കീലിൻ്റെ അടുത്ത് പെറ്റിക്കേസിന് വരുന്നവർ പോലും പട്ടയം പണയം വയ്ക്കേണ്ടി വരും.

  • @madhuvn5893

    @madhuvn5893

    Жыл бұрын

    തട്ടിപ്പ് പ്ലാന്റ് വാങ്ങി വഞ്ചിക്കപ്പെടരുത് കൃഷി മിത്ര വെറും പരസ്യ കമ്പനി ആണ്

  • @aeonjith

    @aeonjith

    2 ай бұрын

    Vila kuranj kittuna kurach nurserykal onnu parnju tharamo...thankalude advise ennne polulavark upakarapedum..pls

  • @rahmathullaha8587
    @rahmathullaha8587 Жыл бұрын

    നല്ലപ്ലാന്റ് veaneal.cashkodukkanamveanealvangiyalmathi

  • @bmaikkara5860
    @bmaikkara5860 Жыл бұрын

    Nice

Келесі