ഡ്രമ്മിൽ കായ്ച്ചു നിൽക്കുന്ന ഫലവൃക്ഷങ്ങൾ വാങ്ങാം | മണ്ണുത്തിയേക്കാൾ വിലക്കുറവ് | ROYAL GREEN HOUSE

തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍
Royal Green House
Indoor & Outdoor Plants
Pangappara, Karyavattom Trivandrum
Mob : 9847344917
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
Hope you all enjoyed watching it.
If so Please subscribe and click that like button .It would really a lot to Me.
All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.
Please do not use any photos or content without first asking permission.
Email id : aruntravancorevlogs@gmail.com
FOR BUSINESS ENQUIRERS AND FOR PAID COLLABORATION CONTACT : aruntravancorevlogs@gmail.com
പരസ്യങ്ങള്‍ക്കായി വിളിക്കേണ്ട നമ്പര്‍
KRISHI MITHRA TV
Ph.7510930471
സർക്കാർ ചിലവിൽ പശു വളർത്താം, ചെയ്യേണ്ട കാര്യങ്ങൾ • സര്‍ക്കാര്‍ ചിലവില്‍ പ...
പാൽ ഉത്പാദനം ഇരട്ടി ആക്കാം ഈ പശുവിനെ വാങ്ങിയാൽ. • പാല്‍ ഉല്‍പാദനം ഇരട്ടി...
Hi Tec കോഴിക്കൂട് ചെയ്തു തരാം. • കോഴി വളര്‍ത്തല്‍ ലാഭകര...
Hi Tec ആട്ടിൻകൂട് നിർമിക്കാൻ പുതിയ പദ്ധതി. • ആട് ഗ്രാമം പദ്ധതിയുടെ ...
തീറ്റപ്പുല്ല് Co3 തൈ സൗജന്യമായി നൽകാം. • തീറ്റപ്പുല്‍ കൃഷി ചെയ്...
വർഷം 300 മുട്ട ലഭിക്കുന്ന കോഴി • കോഴി വളര്‍ത്തല്‍ ലാഭകര...
കള്ളിച്ചെടി വളർത്തി മാസം 50000 വരെ വരുമാനം നേടാം • കള്ളിച്ചെടി വളർത്തി ലാ...
മലേഷ്യൻ ഡാർഫ് തെങ്ങിൻ തൈകൾ വിൽപ്പനക്ക് • കുള്ളന്‍ തെങ്ങിന്‍ തൈക...
ബൊഗീൻ വില്ല കടലാസ് ചെടി Hybrid തൈകൾ 30 രൂപക്ക് • ബൊഗേൻ വില്ല Hybrid ഏറ്...
ഗപ്പികൃഷിയിൽ 40വർഷത്തെ പരിചയ സമ്പന്നന്റെ വിജയ സൂത്രം • ഗപ്പിവളര്‍ത്തി ലാഭം കൊ...
പുതിയ സര്‍ക്കാര്‍ പദ്ധതികള്‍/75 %സബ്സിഡി/ പശു വളര്‍ത്തല്‍ ആട് വളര്‍ത്തല്‍ കോഴി വളര്‍ത്തല്‍ • സര്‍ക്കാര്‍ പദ്ധതികള്‍...
#ആടുവളർത്തൽ​#GoatFarming​#goatfarming#ബീറ്റൽ#സിരോഹി#punjabbeetal​#sirohi​#edengoat​#edenfarmtrivandrum​#bestplaceforbuyinggoats​#ആടുവളർത്തൽ​
#goatfarmingmalayalam​#goatfarmingtips​#highbreedgoats​#aadufarm​#aaduvalarthal#mango
#mangocultivation#mangogrowth#seeds#krishi#krishitips#adukkalathottam#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#malayalamkrishi#howtogrow#howtocultivate#howtofarm#farming

Пікірлер: 367

  • @KrishimithraTVindia
    @KrishimithraTVindia2 жыл бұрын

    Please share your valuable feedback's through the comment box ☲☵☲☵☲☵☲☵☲☵☲☵ Stay Connected With Krishi Mithra ❯❯ KZread: bit.ly/KrishiMithra ❯❯ Facebook Page: facebook.com/krishimithratv ✓✓Instagram Page: instagram.com/krishimithr... ☲☵☲☵☲☵☲☵☲☵☲☵ Collaboration and promotion send us your requirements. ❯❯ Mobile: 7510930471 ❯❯ Email: gogreenkeralatoday@gmail.com ❯❯ WhatsApp: wa.me/917510930471 തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Royal Green House Indoor & Outdoor Plants Pangappara, Karyavattom Trivandrum Mob : 9847344917 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.

  • @acchannel9455

    @acchannel9455

    2 жыл бұрын

    .

  • @dr.thomaskurian360

    @dr.thomaskurian360

    2 жыл бұрын

    Ampashanga achar

  • @aibelsojal8454

    @aibelsojal8454

    2 жыл бұрын

    S

  • @fathimakp2

    @fathimakp2

    2 жыл бұрын

    Lol. .-

  • @girijaambujakshy729

    @girijaambujakshy729

    2 жыл бұрын

    Very good.

  • @mumthaska9458
    @mumthaska94582 жыл бұрын

    ഒരു കച്ചവട ലക്ഷ്യമല്ല. നല്ല സത്യസന്ധമായ ബോറഡിയില്ലാത്ത അവതരണം. കൃാമറ മാൻ വായടച്ചു നില്ക്കുന്നതും ഹൈലൈറ്റ്.🌹

  • @KrishimithraTVindia

    @KrishimithraTVindia

    2 жыл бұрын

    Thanks 😌😌😌☺️🌹🌹🌹🌹🌹🌹🌹 Pls subscribe our channel 🥰🥰🥰🥰🥰🥰

  • @seasonfert8765
    @seasonfert87652 жыл бұрын

    നൈസ്, നിങ്ങൾ സത്യം പറയാൻ മടിക്കുന്നില്ല ❤🙏

  • @shamsudheennarayampara467
    @shamsudheennarayampara4672 жыл бұрын

    സത്യത്തിൽ എന്നെയും ആകർഷിച്ചത് നിങ്ങളുടെ സത്യസന്ധമായ അവതരണം തന്നെയാണ്. വലിയ അവകാശവാദങ്ങളുന്നയിക്കുന്നില്ല. അമിതമായ ആധികാരികതയും അവകാശപ്പെടുന്നില്ല .നന്ദി 👍🌹

  • @kurikesuk6988

    @kurikesuk6988

    8 ай бұрын

    aaaa

  • @habeebmohamed5438
    @habeebmohamed54382 жыл бұрын

    താങ്കൾ കാര്യങ്ങൾ വളരെ സത്യസന്തമായി അവതരിപ്പിക്കുന്നു, ഉളളത് ഉള്ളത് പോലെ പറയാൻ മടി കാണിക്കുന്നില്ല. ദൈവം താങ്ങളെ അനുഗ്രഹിക്കട്ടെ

  • @hareesh9078
    @hareesh90782 жыл бұрын

    ആപ്പിളിന്റെ നാട്ടിൽ ജോലി നോക്കുന്ന ഞാൻപോലും കേൾക്കാത്ത വെറൈറ്റി പ്ലാന്റുകൾ. സൂപ്പർ ആണ്. സത്യസന്തനായ കൃഷിക്കാരൻ.

  • @suniltec
    @suniltec2 жыл бұрын

    നന്നായി പറഞ്ഞു തന്നു. Thanks 🥰

  • @firoskareem62
    @firoskareem622 жыл бұрын

    വീഡിയോ തുടങ്ങിയപ്പോൾ അദ്ദേഹം പറഞ്ഞു 3 വർഷം മുമ്പ് *ചെറുതായി* തുടങ്ങിയത് ഇപ്പോൾ വളരെ വലിയ തോതിൽ ആയിട്ടുണ്ടെന്ന്. വീഡിയോ കണ്ടു കഴിഞ്ഞപ്പോൾ മനസ്സിലായി അദ്ദേഹത്തിന്റെ സത്യസന്ധ്യഥയാണ് വിജയ ലക്ഷ്യമെന്ന്. കാര്യങ്ങൾ വളരെ വിശദമായി പറഞ്ഞ് തന്നു (പച്ചക്കറി എല്ലാ വീട്ടിലും ഉണ്ടാവട്ടെ എന്ന് കരുതി ഗിഫ്റ്റ് കൊടുക്കുന്നു)👍👍♥️♥️♥️

  • @KrishimithraTVindia

    @KrishimithraTVindia

    2 жыл бұрын

    Thanks.. Pls subscribe our channel ❤❤❤❤

  • @firoskareem62

    @firoskareem62

    2 жыл бұрын

    Done already 👍👍

  • @KrishimithraTVindia

    @KrishimithraTVindia

    2 жыл бұрын

    Thanks🤩🤩🤩🤩🥰🥰🥰

  • @jayakrishnanc6974
    @jayakrishnanc69742 жыл бұрын

    നല്ല അവതരണം. എല്ലാം നേരാണ്. ഞാൻ നേരിട്ട് കാണുന്ന സത്യങ്ങളാണ്.

  • @amuneera
    @amuneera2 жыл бұрын

    Very informative 👍🏼

  • @BJNJJ123
    @BJNJJ1237 ай бұрын

    അറിയാവുന്ന കാര്യങ്ങൾ സത്യസന്ധമായി വിവരിക്കുന്ന ചേട്ടൻ 🥰🥰👍👍ഞാൻ കോട്ടയം ആണ് ഇപ്പൊ ഉടനെ വാങ്ങാൻ പറ്റിയില്ലെങ്കിലും പിന്നീട് ഞാൻ ഇവിടുന്ന് കുറെ ഫ്രൂട്ട് പ്ലാന്റ് വാങ്ങും.. വീഡിയോ എടുത്ത ബ്രോ ക്കും നന്ദി 👍👍

  • @keralabreeze3942
    @keralabreeze39422 жыл бұрын

    Never seen this much of plants in a single video. Well explained too. I live in Trivandrum, Hope I can visit your nursery very soon. 👍

  • @sumivs5439
    @sumivs54392 жыл бұрын

    നിങ്ങൾ സത്യം മയിട് എല്ലാം തുറന്നു പറയുന്നു സൂപ്പർ

  • @lisyshaju9660
    @lisyshaju96602 жыл бұрын

    Sure I will visit. Good work shibu

  • @najumaibrahim643
    @najumaibrahim6432 жыл бұрын

    Nalla video... Dedicated and truthful...

  • @abdulaseesahammedkutty7581
    @abdulaseesahammedkutty75812 жыл бұрын

    ഉള്ളത് പറഞ്ഞു കച്ചവടം 👍നിങ്ങൾ ഇതിൽ വിജയിക്കട്ടെ

  • @kunhalankutty6309
    @kunhalankutty63092 жыл бұрын

    നിങ്ങൾ മലപ്പുറം ജില്ലയിൽ സർവീസും സപ്ലൈയും ഉണ്ടോ?

  • @Ponnuslifestyle
    @Ponnuslifestyle2 жыл бұрын

    നല്ല അവതരണം എല്ലാം കൃത്യമായി പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട് മലപ്പുറം ജില്ലയിൽ ആയതിനാൽ അങ്ങോട്ട് എത്തിപ്പെടാൻ കുറച്ചു പ്രയാസമുണ്ട് അല്ലെങ്കിൽ അങ്ങോട്ട് വന്നു ഇഷ്ട്ടപെട്ട തൈകൾ വാങ്ങാമായിരുന്നു. ഇനിയും ഭാവിയിൽ കുടുതൽ പ്ലാന്റ്റുകൾ ജനങ്ങളിലേയ്ക്ക് എത്തിക്കുവാൻ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. പുതിയ സംരഭം എല്ലാം സ്ഥലത്തു തുടങ്ങുവാനു നിങ്ങൾക്ക് കഴിയട്ടെ ഇത് ഞങ്ങളിയ്ക്ക് എത്തിച്ചു തന്ന ചാനലിനും ഒരുപാട് നന്ദി 🙏

  • @KrishimithraTVindia

    @KrishimithraTVindia

    2 жыл бұрын

    Thanks Priya Anil kumar ❤❤❤❤❤🥰🥰🥰🥰🥰🥰🥰. Channel subscribe ചെയ്യാനും notification On ചെയ്യാനും മറക്കല്ലേ 🥰

  • @shafimuhammed6724
    @shafimuhammed67242 жыл бұрын

    Satya sandan..God bless you

  • @santhavarmamk9945
    @santhavarmamk99452 жыл бұрын

    Enikum iyhoke valarthan agrahamund

  • @beenas911
    @beenas9112 жыл бұрын

    Good information 👍👍

  • @PradeepKumar-vn6bd
    @PradeepKumar-vn6bd2 жыл бұрын

    Thank you sir

  • @mercyantony3322
    @mercyantony33222 жыл бұрын

    Reliable explanation

  • @1126
    @11262 жыл бұрын

    Gud information..dr..useful for the plant lovers💞👍🌄

  • @rinurajan6585
    @rinurajan65852 жыл бұрын

    Ellam detail ayi paranju 🙏

  • @radhagnair1046
    @radhagnair10462 жыл бұрын

    Very good idea. I like to have the Airpots.

  • @shajishajahan2174
    @shajishajahan2174 Жыл бұрын

    Thanks Good explaining 👍

  • @shabnakabeer7696
    @shabnakabeer7696 Жыл бұрын

    Super 👍 nannayi parenju thannu 🙏 thankyou 🙏🙏

  • @worldwiseeducationkottayam6601
    @worldwiseeducationkottayam66012 жыл бұрын

    Very useful vedeo 👍

  • @shajanvk5958
    @shajanvk59582 жыл бұрын

    Very nice nattil varumpol varum othiry ishtamay

  • @rohanmathew1981
    @rohanmathew19812 жыл бұрын

    A very useful video for those near Trivandrum. Big nursery with lot of collection.

  • @KrishimithraTVindia

    @KrishimithraTVindia

    2 жыл бұрын

    തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Royal Green House Indoor & Outdoor Plants Pangappara, Karyavattom Trivandrum Mob : 9847344917 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.

  • @littlewondergirl3901

    @littlewondergirl3901

    2 жыл бұрын

    വീട് വച്ചിട്ടുണ്ട് വേണം ഒന്ന് പോകാൻ 😊kure തൈകൾ വാങ്ങാൻ ഉണ്ട്‌

  • @salvationmanna1347

    @salvationmanna1347

    2 жыл бұрын

    Mootipazham how much ?

  • @reshmam7412
    @reshmam74122 жыл бұрын

    Kollam,,, nalla useful aayitulla video. Anchoring was awesome 👏. Expecting more useful videos in future. God bless you.

  • @KrishimithraTVindia

    @KrishimithraTVindia

    2 жыл бұрын

    Thanks Reshma M 😌😌😌for your valuable feedback 🥰🥰🥰🥰

  • @lillywilliams3148
    @lillywilliams31482 жыл бұрын

    Excellent 👌

  • @yuhasismail5370
    @yuhasismail5370 Жыл бұрын

    രണ്ടു ദിവസം മുമ്പ് ഇവിടെ പോയിരുന്നു. അറേഞ്ച്മെന്റ് എല്ലാം കൊള്ളാം. ചെറിയ ചെടിയും വാങ്ങി. പക്ഷെ കുഴിപ്പളം ബോട്ടാണിക്കൽ ഗാർഡനിൽ 75 രൂപക്ക് കിട്ടുന്ന plant pot ഇവിടെ ചോദിച്ചപ്പോൾ പറഞ്ഞത് 130 രൂപയാണ് അതായതു 35 കിലോമീറ്റർ മാറുമ്പോൾ ഡബിൾ price വില കൂടുതൽ ആയതു കൊണ്ട് കണിയാപുരത്തെ ഒരു കടയിൽ ചോദിച്ചു 100 രൂപക്ക് കിട്ടി.

  • @dilnaimam9524

    @dilnaimam9524

    10 ай бұрын

    Kaniyapuram evdaa nursery

  • @jainkochikkaran
    @jainkochikkaran Жыл бұрын

    അവതരണം സൂപ്പർ

  • @molyjose6266
    @molyjose62662 жыл бұрын

    എനിക്ക് ഇത് ഇഷ്ടപെട്ടു

  • @royjohn6574
    @royjohn65742 жыл бұрын

    Very good

  • @shyjujasmin2357
    @shyjujasmin23572 жыл бұрын

    So nice.

  • @thangalthangal6971
    @thangalthangal69712 жыл бұрын

    നല്ല വിവരണങ്ങൾ : എങ്കിലും വില അൽപം കൂടുതലാണെ ന്ന് ഒരു ചെറിയ അഭിപ്രായo ........

  • @shiburoyal8532

    @shiburoyal8532

    2 жыл бұрын

    Thankyou sir

  • @ponnujose780
    @ponnujose780 Жыл бұрын

    ഇല്ലാത്ത കാര്യങ്ങൾ ഉണ്ടന്ന് പറഞ്ഞ് ആളാവാൻ നോക്കുന്നില്ല. അതാണ് എനിക്കേറ്റവും ഇഷ്ടമായത് വളരെ നല്ല വിവരണവും 🙏

  • @sameelsaid3863
    @sameelsaid38632 жыл бұрын

    Ee chettan kollam. Ella tipsum paranj tharannund

  • @divyabinni217
    @divyabinni2172 жыл бұрын

    Royal Green House... Trivandrum il aanallo🤗💪👍👍thank God ith ellavarilum ethicha Krishi Mithra👍👍

  • @KrishimithraTVindia

    @KrishimithraTVindia

    2 жыл бұрын

  • @ambikarajan9062

    @ambikarajan9062

    2 жыл бұрын

    👍👍👍 venam

  • @sherlyjoy7793

    @sherlyjoy7793

    2 жыл бұрын

    Send cheyumo

  • @user-bo7gc8uw5g
    @user-bo7gc8uw5g2 жыл бұрын

    Super 👍

  • @lisyaugustine6915
    @lisyaugustine69152 жыл бұрын

    Shibu good effort congrats

  • @shiburoyal8532

    @shiburoyal8532

    2 жыл бұрын

    🙏thank maam

  • @roykuncheria
    @roykuncheria2 жыл бұрын

    ഈ വീഡിയോ കണ്ടിട്ട് അവിടെ ഞാൻ പോയി. എനിക്ക് ഡിസ്‌കൗണ്ട് ലഭിച്ചില്ല. 1210 രൂപക്ക് വാങ്ങിയിട്ടും എനിക്ക് ഒരു പച്ചക്കറി തൈ പോലും തന്നില്ല. ഒരേ പ്രൊഡക്ടിന് വ്യത്യസ്ത വിലയാണ് രണ്ട് തവണയായി ഈടാക്കിയത്. അദ്ദേഹത്തിന്റെ പ്രയത്നത്തിന് പ്രശംസ അർഹിക്കുന്നു.

  • @bijuvaheeda
    @bijuvaheeda2 жыл бұрын

    ഡ്രം ഉൾപ്പെടെ മാവിന് എത്ര ആണ് വില

  • @pushpaletha5094
    @pushpaletha50942 жыл бұрын

    Good......

  • @rukkiyac3249
    @rukkiyac32492 жыл бұрын

    നല്ല തൈകൾ

  • @sulochanaponnappan4870
    @sulochanaponnappan48702 жыл бұрын

    ഞങ്ങള്‍ ഇവിടുന്നാണ് വാങ്ങിയും വാങ്ങുന്നതും പക്ഷെ ആദ്യം വാങ്ങിയപ്പോൾ വിലകുറവായിരുന്നു പിന്നിട് ചെന്നപ്പോൾ വില ഭയങ്കര കൂടുതൽ ആയിരുന്നു ഞങ്ങൾ വാങ്ങാതെ പോരുന്നു ഒരു മുളകിന്റെ തൈ 20'rs വാങ്ങി കുറെ ചെടികൾ വാങ്ങി ഒന്നും free തന്നില്ല

  • @shanusvolg3383
    @shanusvolg33832 жыл бұрын

    Super🥰❤️👌

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad77702 жыл бұрын

    Very good video

  • @sophievarghese3102
    @sophievarghese31022 жыл бұрын

    നല്ല healthy plants

  • @shiburoyal8532

    @shiburoyal8532

    2 жыл бұрын

    Athente urappanu sir

  • @raichelkurian6809
    @raichelkurian68092 жыл бұрын

    Very good

  • @alicejosekundukkulam3602
    @alicejosekundukkulam36022 жыл бұрын

    Pacha chaanakathine pakaram chaanakapodi cherkkan pattumo?

  • @Seetha787
    @Seetha7872 жыл бұрын

    എനിക്കും വാങ്ങണമെന്ന്ട്. But കോഴിക്കോടാണ്. ഈ വീഡിയോ two ടൈംസ്‌ കണ്ടു. ഒരു mangosteen പ്ലാന്റ് വേണമായിരുന്നു.All the best.

  • @shajanvk5958
    @shajanvk5958 Жыл бұрын

    Wow nice

  • @ashrafsuperebrahim5602
    @ashrafsuperebrahim56022 жыл бұрын

    Super

  • @sreejithkomalan4690
    @sreejithkomalan4690 Жыл бұрын

    What a beautiful

  • @krishimalayalam7566
    @krishimalayalam75662 жыл бұрын

    Nice Shibu chetta.urappayum farmil varunnund

  • @KrishimithraTVindia

    @KrishimithraTVindia

    2 жыл бұрын

    തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Royal Green House Indoor & Outdoor Plants Pangappara, Karyavattom Trivandrum Mob : 9847344917 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.

  • @shiburoyal8532

    @shiburoyal8532

    2 жыл бұрын

    🙏welcome

  • @subham6969
    @subham6969 Жыл бұрын

    Adipwoli aayittundu

  • @oommenthalavady2275
    @oommenthalavady22752 жыл бұрын

    Howmuch for drum jackfruit ?

  • @sindhuvijayan8922
    @sindhuvijayan89222 жыл бұрын

    Ghangal poyi mango medichu rate 575 medichu for small plant but video parayumpole veg plant onnum free thannilla discount thannilla 🙁

  • @santhammakurian1156
    @santhammakurian11562 жыл бұрын

    Sir good morning Very nice video But very difficult to come TVM Can you send it, as we are in KKD How it possible 🙏🙏🙏

  • @ramlabeegambeegam2214
    @ramlabeegambeegam22142 жыл бұрын

    Nice..

  • @alphonsacl1318
    @alphonsacl13182 жыл бұрын

    👌👌👌👌👌സൂപ്പർ

  • @KrishimithraTVindia

    @KrishimithraTVindia

    2 жыл бұрын

    തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Royal Green House Indoor & Outdoor Plants Pangappara, Karyavattom Trivandrum Mob : 9847344917 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.

  • @tdchnursingschool4474
    @tdchnursingschool44742 жыл бұрын

    Good delivery about plants. Rate of all plants will be useful .Do you have parcelservice

  • @dollymathew9446

    @dollymathew9446

    2 жыл бұрын

    L00

  • @karunyadhanesh96
    @karunyadhanesh962 жыл бұрын

    👌👌👌👌👌🥰Courier vazhi ayachutharuvo atho neril anno vedikkan pattunne

  • @KrishimithraTVindia

    @KrishimithraTVindia

    2 жыл бұрын

    തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Royal Green House Indoor & Outdoor Plants Pangappara, Karyavattom Trivandrum Mob : 9847344917 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.

  • @bennygeorge5896
    @bennygeorge58962 жыл бұрын

    Woow nice

  • @razeenakanmanam9103
    @razeenakanmanam91032 жыл бұрын

    Good

  • @mathews5577
    @mathews55772 жыл бұрын

    Orange baby plant undo? Vila engane?

  • @alexanderalexander2230
    @alexanderalexander22302 жыл бұрын

    👍 . Keep it up ! Best wishes .

  • @KrishimithraTVindia

    @KrishimithraTVindia

    2 жыл бұрын

    Thanks❤❤❤❤❤

  • @KrishimithraTVindia

    @KrishimithraTVindia

    2 жыл бұрын

    തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Royal Green House Indoor & Outdoor Plants Pangappara, Karyavattom Trivandrum Mob : 9847344917 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.

  • @baply4868
    @baply48682 жыл бұрын

    Ullad ulle pole paranju thannu sopr chetan👌👌

  • @theerthampurificationsyste641

    @theerthampurificationsyste641

    2 жыл бұрын

    Please

  • @baply4868

    @baply4868

    2 жыл бұрын

    @@theerthampurificationsyste641 y

  • @baply4868

    @baply4868

    2 жыл бұрын

    Endinan angane paranjed

  • @bessycharles4563
    @bessycharles45632 жыл бұрын

    👍👍👍

  • @gamingzone-kg2bm
    @gamingzone-kg2bm Жыл бұрын

    Very very good

  • @shahirsalahudeen9635
    @shahirsalahudeen96352 жыл бұрын

    Superrrrrrrrrrrrrrrrrrrrrrrrrrr

  • @sujathasujatha2224
    @sujathasujatha22242 жыл бұрын

    👍

  • @karthikskumar7866
    @karthikskumar78662 жыл бұрын

    Sooooper

  • @jayakumark9027
    @jayakumark90279 ай бұрын

    Super 👍👍👍

  • @2008edaable
    @2008edaable2 жыл бұрын

    Hi shibu.. Follow up എന്നത്തേക്ക് ആണ്..... From Edathua..

  • @jeesanmj9693
    @jeesanmj96932 жыл бұрын

    👍👍

  • @suseeladevinr
    @suseeladevinr2 жыл бұрын

    sub. ചെയ്തു.

  • @shajiravindran7951
    @shajiravindran79512 жыл бұрын

    സത്യസന്ധം ആയി പറഞ്ഞു🙏

  • @jayachandranm6053
    @jayachandranm60532 жыл бұрын

    Video is super But rate of plants 10% rupees kuduthalanu .Ennokke plants kurachuthanne kittan thudangi

  • @2541538
    @2541538 Жыл бұрын

    കമന്റ് ചെയ്യാതിരിക്കാൻ വയ്യ ബ്രോ പ്ലാന്റ്റുകളുടെ ദോശഫലങ്ങളും വ്യക്തമായി പറഞ്ഞു തന്നു വെറും ബിസിനസ് മൈറ്റ് അല്ല സത്യസന്ധമായി തന്നെ പറഞ്ഞു തന്നു. ദൈവം അനുഗ്രഹിക്കട്ടെ 🤲

  • @joysyjoy5101
    @joysyjoy51012 жыл бұрын

    Do u send plants to mumbai

  • @santhavarmamk9945
    @santhavarmamk99452 жыл бұрын

    Price etrayanu budjetil othungunnava vangam

  • @suryananda1520
    @suryananda15202 жыл бұрын

    👌👌👌🌹video

  • @lissyjames5598
    @lissyjames55982 жыл бұрын

    👌👌👌👌👌🙏🙏🙏

  • @manilancyb2498
    @manilancyb24982 жыл бұрын

    Orange vegathil kakkunnathinu enthu valam upayogikkanam?

  • @harrisubaidulla8909
    @harrisubaidulla89092 жыл бұрын

    കൊള്ളാം

  • @KrishimithraTVindia

    @KrishimithraTVindia

    2 жыл бұрын

    Thanks... Pls subscribe our channel ❤❤❤❤

  • @vismmayacv2091
    @vismmayacv2091 Жыл бұрын

    Njan. Varum. Aduthane. 👍

  • @autowatch9272
    @autowatch92722 жыл бұрын

    ഷിബു bro, ഞാൻ വരുന്നുണ്ട് നഴ്സറിയിലേക്ക് 🔥🔥❤❤❤❤

  • @KrishimithraTVindia

    @KrishimithraTVindia

    2 жыл бұрын

    തൈകള്‍ വാങ്ങാനും സംശയങ്ങള്‍ തീര്‍ക്കാനുമായി വിളിക്കേണ്ട നമ്പര്‍ Royal Green House Indoor & Outdoor Plants Pangappara, Karyavattom Trivandrum Mob : 9847344917 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.

  • @shiburoyal8532

    @shiburoyal8532

    2 жыл бұрын

    Welcome sir

  • @shiburoyal8532

    @shiburoyal8532

    2 жыл бұрын

    🙏

  • @sabuthomas918
    @sabuthomas9182 жыл бұрын

    Orchids ഉണ്ടോ

  • @vasantharajendran8311
    @vasantharajendran83112 жыл бұрын

    👌👌👌👌👌👌👌

  • @shahidaasi6631
    @shahidaasi66312 жыл бұрын

    Miracle fruit venayirunnu palakkad do aanu.kittaan endha vazhi

  • @leelakkuttyramakrishnan9651
    @leelakkuttyramakrishnan96512 жыл бұрын

    എനിക്കു ട്രം പ്ലാവ് വേണoമാവും വേണം ആവറേജ് വില അറിയിക്കുമോ

  • @krishimalayalam7566
    @krishimalayalam75662 жыл бұрын

    Krishiye support cheyyunna Krishi Mithra tv KKK full support 🥰🥰🥰🥰🥰

  • @meenasasikumar7534
    @meenasasikumar75342 жыл бұрын

    Custard apple chattiyil vakkan pattunnath price

  • @balkeesvlog8925
    @balkeesvlog89252 жыл бұрын

    Aadipoli

  • @chellakkili
    @chellakkili Жыл бұрын

    Trivandrum il terrace il plavu , maabu etc nadaan vendiyulla drums evide kittum ennu arkkengilum ariyamengil reply please...

Келесі