“Rajeevam” My Other Home

Пікірлер: 374

  • @SwitzerlandButterfly
    @SwitzerlandButterfly Жыл бұрын

    പല പ്രാവശ്യം കണ്ണ് നിറഞ്ഞു കേട്ടോ എൻ്റെ....

  • @SwitzerlandButterfly
    @SwitzerlandButterfly Жыл бұрын

    എല്ലാവരെയും കണ്ടതിൽ വളരെ സന്തോഷം....നല്ല പോസിറ്റീവ് എനർജി തരുന്ന ഒരു ഫാമിലി.....

  • @mymoonathyousaf5698
    @mymoonathyousaf5698 Жыл бұрын

    വീഡിയോ കണ്ടു വളരെ സന്തോഷം അച്ഛൻ അമ്മ കുടുംബം അവരോടുള്ള സ്നേഹം കണ്ടു കണ്ണു നിറഞ്ഞു 🥰🙏🙏🙏

  • @shobanashobana7442
    @shobanashobana7442 Жыл бұрын

    വിനി. : എത്ര ഭാഗ്യവതി ഭർത്താവിന്റെ കുടുംബത്തിന്റെ അംഗീകാരം ഒരു സ്തീയെ സംബന്ധിച്ച് വിലമതിക്കാനായാത്തതാണ് ഇനിയും മുന്നോട്ടുള്ള ചുവടുകൾ വെക്കാൻ എല്ലാവരും കൂടെയുണ്ടാവട്ടെ

  • @gayathrispillai3394
    @gayathrispillai33948 ай бұрын

    ഒരു കുടുംബത്തിലേക്ക് വിളക്കായി കയറിവന്ന ആളാണ് വിനി. ഒരുപാട് ഇഷ്ടം വിനിയെയും കുടുംബത്തെയും. 🥰❤️

  • @beenajosephvish1547
    @beenajosephvish1547 Жыл бұрын

    Love and love only .♥️♥️♥️♥️♥️ I watched this video with tears of joy.👍

  • @harshashiju4589
    @harshashiju4589 Жыл бұрын

    ഞങ്ങടെ മലയാളം teacher രാജേശ്വരി ടീച്ചറെ കണ്ടതിൽ ഒരുപാട് സന്തോഷം താങ്ക്സ് ചേച്ചി

  • @mollyjose1212
    @mollyjose1212 Жыл бұрын

    Very happy to see everyone. Getting a positive kind feeling.

  • @shajips9396
    @shajips9396 Жыл бұрын

    Very nice. I was emotional when l watched it. I thought of such an ettathi to have in my family.

  • @achuabhilash
    @achuabhilash Жыл бұрын

    എനിക്ക് അസൂയ തോന്നുന്നു, നിങ്ങളുടെ കുടുംബത്തെ കണ്ടിട്ട്.ദൈവം രക്ഷിക്കട്ടെ

  • @rathnachandran2182
    @rathnachandran2182 Жыл бұрын

    Nice family intro vlog...Happy to see all your supporting & loving family members....They are also lucky to have a simple, humble , adjustable and now a very well known u tuber like you in their family....God bless you all....Expecting more Kerala vlogs...Take care ...Thanks 💐

  • @raninair6065
    @raninair6065 Жыл бұрын

    നാട്ടിൽ എത്തി വീട്ടുകാരും ബന്ധുക്കളും ഒക്കെ ആയി കൂടുന്നതിൻ്റെ സന്തോഷം വിനിയുടെ മുഖത്തുണ്ട്. എല്ലാവരെയും കണ്ടതിൽ സന്തോഷം ❤️❤️❤️❤️

  • @supriyak6939
    @supriyak6939 Жыл бұрын

    Eyes welled seeing this video ...Dear Vini it is equally important the family one is married into for the success of anything you do..Felt great seeing your family...My love and regards to all those lovely people...Stay blessed my dear Vini.. Beautiful family ...🥰🥰😍😍

  • @ReshmaHyd
    @ReshmaHyd Жыл бұрын

    Congratulations Vinichechiii 😘😘😘.....ethrem support cheyyunna family athinum veenam oru bhagyam....ellarem kandathil sandhosham 🥰🥰🥰

  • @kinginismagicworld1070
    @kinginismagicworld1070 Жыл бұрын

    വിനിയേച്ചി 🥰🥰🥰എല്ലാവരെയും കണ്ടതിൽ സന്തോഷം 🙏🙏🙏🙏പിന്നേയ് ഇന്നു നല്ല സുന്ദരിയായിട്ടുണ്ട് 😍😍😍😍

  • @Uma_asok

    @Uma_asok

    Жыл бұрын

    👍👍👍👍

  • @pushpakrishnan2636
    @pushpakrishnan2636 Жыл бұрын

    വളരെ നല്ല വീഡിയോ... എല്ലാവരെയും കാണാനും സാധിച്ചതിൽ വളരെ സന്തോഷം vini 🌹👌👌

  • @manc1508
    @manc1508 Жыл бұрын

    You are a gem of person. Stay blessed always 🥰

  • @sureshsoshna2576
    @sureshsoshna2576 Жыл бұрын

    So much blessed.... ❤️❤️❤️tears rolled down when our vini chechi had tears..... ❤️❤️❤️lucky vini chechy...... TOUCHWOOOOOOD🌹🌹🌹🌹🌹

  • @salucs1
    @salucs1 Жыл бұрын

    Lovely moments ♥️♥️God bless chechi

  • @geethasantosh6694
    @geethasantosh6694 Жыл бұрын

    Very very touching video. Vini you are so simple and down to earth person. Love you much 💚🧡💛💙💜

  • @remamanoj9660
    @remamanoj9660 Жыл бұрын

    ഇത്രയും വലിയ ഒരു Support ചെയ്യുന്ന ഫാമിലിയെ കിട്ടിയത് വിനിയുടെ മഹാഭാഗ്യം ഇതുപോലെ തുടർന്നും പോകട്ടെ ..എല്ലാവരെയും വളരെ ഇഷ്ടമായി

  • @priyashankar3629
    @priyashankar3629 Жыл бұрын

    Soo very nice to see all u together ❤

  • @jyothinarayanan6000
    @jyothinarayanan6000 Жыл бұрын

    വിനി, എല്ലാവരെയും കണ്ടതിൽ സന്തോഷം തോന്നി. You look so gorgeous

  • @premalathasaju7597
    @premalathasaju7597 Жыл бұрын

    Ooh such a loving,adorable and blessed family. Stay blessed always. 💞💖

  • @dineshpai6885
    @dineshpai6885 Жыл бұрын

    Happy to see you all And God bless you Super 👌👍🙏

  • @sheebajacob8749
    @sheebajacob8749 Жыл бұрын

    മോളെ എനിക്ക് ഒരുപാട് ഇഷ്ട്ടമായി ഈ എപ്പിസോഡ്.. 😘അച്ഛനെ പരിചയപ്പെടുത്തിയപ്പോൾ എന്റെ മനസ്സിലും ഒരു വിങ്ങൽ ഉണ്ടായി..എനിക്കും കരച്ചിൽ വന്നു..കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏❤

  • @nandutalksandreacts567
    @nandutalksandreacts567 Жыл бұрын

    Really touching. Al the best vini💐💐💐

  • @shantanair8565
    @shantanair8565 Жыл бұрын

    Thank you checi for sharing your hubby's family🙏

  • @subhakrishnakumar3303
    @subhakrishnakumar3303 Жыл бұрын

    ഒരു പാട് സന്തോഷം . ശരിയ്ക്കും കണ്ണ് നിറഞ്ഞു ചേച്ചി . എല്ലാവർക്കും ആയുസ്സുംആരോഗ്യവും എല്ലാവിധ സന്തോഷവും ഉണ്ടാവട്ടെ എന്ന് ഈശ്വരനോട് ആത്മാർത്ഥമായി പ്രാർത്ഥിയ്ക്കുന്നു.

  • @vinisree3224
    @vinisree3224 Жыл бұрын

    Beautiful video… beautiful peoples just perfect ….

  • @remakv4634
    @remakv4634 Жыл бұрын

    വിന്നി വളരെ സന്തോഷം എല്ലാവരേയും പരിചയപ്പെടുത്തതിൽ👍👍👏👏

  • @siniranji
    @siniranji Жыл бұрын

    Vini, this shows how much you are blessed being a member of this family, they are very proud of you.

  • @simijayan7586
    @simijayan7586 Жыл бұрын

    Happy to see you all. Waiting for more kerala vlogs. ❤️❤️❤️❤️

  • @soulcurry_in
    @soulcurry_in Жыл бұрын

    Hi Vini. Lovely to see you back home. Manu looks so much like his grandfather. 🤩😘😘 Ammayi is so beautiful. Congratulations for the 300k. You will soon get the 10 million mark. God Bless you

  • @subhasanthosh7046
    @subhasanthosh7046 Жыл бұрын

    You are very lucky to have a family like this Vini🌹🌹💕

  • @jagguvijay3734
    @jagguvijay3734 Жыл бұрын

    Great എപ്പോഴും ഇങ്ങനെ ഉണ്ടാകുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ മോളെ

  • @sudhasathyapal7953
    @sudhasathyapal7953 Жыл бұрын

    മോളെ നീ നല്ല കുട്ടിയാണ് ഇന്നത്തെ കാലത്ത് പലരിലും കാണാത്തത്🥰🥰🥰🥰

  • @jyothilakshmi6733
    @jyothilakshmi6733 Жыл бұрын

    Wawoo Chechi 🥰🥰 lovely moments 😍😍🙏🙏🥰🥰👌👌🤩🤩

  • @radhikasrinivas1901
    @radhikasrinivas1901 Жыл бұрын

    Ammayi ,is looking so simple and young Adipoli.

  • @deepthipradeep2550
    @deepthipradeep2550 Жыл бұрын

    Santhosham,kannu niranju 🥰

  • @renukagopi2605
    @renukagopi2605 Жыл бұрын

    Happy family 🙏 may god bless u all

  • @sobhanamohan5882
    @sobhanamohan5882 Жыл бұрын

    Very good Loving family Stay blessed

  • @girijamohandas9897
    @girijamohandas9897 Жыл бұрын

    ഈ സ്നേഹം എപ്പോഴും നിലനിൽക്കട്ടെ God bless you

  • @phantomkris8594
    @phantomkris8594 Жыл бұрын

    Vini you are so lucky to have such a wonderful family. Liked all of them. May God bless you and your happy family.

  • @silentlife6713
    @silentlife6713 Жыл бұрын

    🙋🏻‍♀️🙋🏻‍♀️🙋🏻‍♀️. വീഡിയോ അടിപൊളി സൂപ്പർ 👌🏼👌🏼. ഫാമിലി full ഒരുപാട് ഇഷ്ടമായി ❤️

  • @njfoodies
    @njfoodies Жыл бұрын

    Masha Allah suppr

  • @resmisailaja9141
    @resmisailaja9141 Жыл бұрын

    Congratulations for 300 k subscribers 👏🏻👏🏻& happy to see u all together 💕💕

  • @manjushavijayan5163
    @manjushavijayan5163 Жыл бұрын

    എല്ലാരേം കണ്ടതിൽ ഒരു പാട് സന്തോഷം 😘😘😘😘😘

  • @krishnaprasad2695
    @krishnaprasad2695 Жыл бұрын

    ഹായ് വിനി കുട്ടി 🙏🙏🙏🙏🙏 എല്ലാവരെയും കാണാനും പരിചയപ്പെടാനും സാധിച്ചതിൽ വളരെ സന്തോഷം കുട്ടിമാമനും അമ്മായിയും സൂപ്പർ 😄👍

  • @kalyanishreedharan5669
    @kalyanishreedharan5669 Жыл бұрын

    Ammaman nd ammayi soooo adorable.

  • @jipna8753
    @jipna8753 Жыл бұрын

    so so happy to see your family .. god bless you all

  • @sumaravichandran9023
    @sumaravichandran9023 Жыл бұрын

    Very happy to see everyone vini.May god bless you and your family.

  • @sindhumenon7383
    @sindhumenon7383 Жыл бұрын

    So much happy to see your family. You have got so much support from your inlaws . Your mom and dad is so loving❤️ you are lucky .yes you have taken so much hardwork and effort to bring vinis kitchen up. Keep on going Vini 💕

  • @remajnair4682
    @remajnair4682 Жыл бұрын

    വിനിയുടെ വീഡിയോവിൽ വിനി കരഞ്ഞപ്പോൾ എൻ്റെ കണ്ണും നിറഞ്ഞു പോയി. ഇത്രയും നല്ലൊരു കുടുംബത്തിൽ വരാൻ സാധിച്ച വിനി എത്ര ഭാഗ്യവതിയാണ് . സൂപ്പർ വീഡിയോ വിനി👏👏🌟🌟♥️♥️✌️✌️

  • @ambilykrupasanam7406
    @ambilykrupasanam7406 Жыл бұрын

    കമന്റ് ഇൽ എല്ലാവരും അച്ഛനെ പരിചയപ്പെടുത്തിയപ്പോൾ കണ്ണ് നിറഞ്ഞു എന്ന് പറഞ്ഞപ്പോൾ ഞാനോർത്തു അതെന്താന്ന് but കണ്ടു കഴിഞ്ഞപ്പോൾ എന്റെ കണ്ണും നിറഞ്ഞു നെഞ്ചിൽ ഒരു വിങ്ങൽ പോലെ അതു സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ അറിയില്ല.... ഇതിനുള്ള ഭാഗ്യം ഇല്ലാത്തോണ്ടാനൊന്നും അറിയില്ല... എന്റെ വിനി ഭാഗ്യവതി ആണ്‌ ആരുടെയും കണ്ണ് തട്ടാതെ ഇരിക്കട്ടെ ❤️❤️❤️

  • @sunitababu2118
    @sunitababu2118 Жыл бұрын

    Happy Family 😘 God bless 🙏

  • @sushmasreekumar1211
    @sushmasreekumar1211 Жыл бұрын

    Very happy to see all ur people , Vinitha .

  • @beenar7267
    @beenar7267 Жыл бұрын

    My best best soul friend ന്റെ വീടുപേരാ രാജീവം. ❤️❤️

  • @veenanarendran2149
    @veenanarendran2149 Жыл бұрын

    Vini ഭാഗ്യവതി അണ് ഇത്രയും നല്ല husband nte വീട്ടുകാരെ കിട്ടിയത്. അമ്മായി അചനയിട്ടുള്ള നല്ല relationship.

  • @sruthimohan4475
    @sruthimohan4475 Жыл бұрын

    Vini chechi I was waiting for this video for the past three years. Really felt happy to see all of them.Such an awesome family 😍.Glad that you took the effort to introduce all of them .

  • @babithakrishna9790
    @babithakrishna9790 Жыл бұрын

    Really.... Good vedio😍😍👌👌👏👏

  • @sumap2756
    @sumap2756 Жыл бұрын

    Congrats Vini for achieving 300k milestone Nice to see all family members

  • @renjinijoseph4309
    @renjinijoseph4309 Жыл бұрын

    ചേച്ചി....നല്ല ഒരു vdo ആയിരുന്നു. എല്ലാവരെയും കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. ചേച്ചി കരയുന്നത് കണ്ടപ്പോൾ എന്റെയും കണ്ണുനിറഞ്ഞു. ചേച്ചിക്കും കുടുംബത്തിനും എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ. ഒത്തിരി ഒത്തിരി സ്നേഹത്തോടെ 😘😘😘

  • @sreekumarimenon1148
    @sreekumarimenon1148 Жыл бұрын

    Happy to see your family.Stay blessed

  • @hithaudyawar1103
    @hithaudyawar1103 Жыл бұрын

    Lovely and supportive family Vini good to know them all🥰🥰😘😘😍😍

  • @daffodilsworld9009
    @daffodilsworld9009 Жыл бұрын

    Valara santhosham aanu chechide family ne kandapol. Thank you so much vini chechi for showing ur family. Love u so much vini chechi 🥰🥰🥰🥰🥰

  • @jayashreeradhakrishnan2702
    @jayashreeradhakrishnan2702 Жыл бұрын

    Your lucky to have such a great family God bless you

  • @divyasunil6169
    @divyasunil6169 Жыл бұрын

    Congrats 👏💐👏 . Orupad santhosh am aayi familiye kandappol. You are very lucky.God bless you 💖💖💖💖💖💞

  • @rrukminidevi4169
    @rrukminidevi4169 Жыл бұрын

    You are blessed with a beautiful family.

  • @laisafrancis8503
    @laisafrancis8503 Жыл бұрын

    Blessed family ❤️

  • @nithyaanil5059
    @nithyaanil5059 Жыл бұрын

    Ellarem kandathil santhosham chechi ❤

  • @sujachandran5132
    @sujachandran5132 Жыл бұрын

    Hai vini super എല്ലാവരെയും കണ്ടതിൽ ഒത്തിരി സന്തോഷം🥰🥰🥰

  • @nishajayachandran5657
    @nishajayachandran5657 Жыл бұрын

    ഒരുപാടു സംശയങ്ങൾ കണ്ണന്റെ ഫാമിലി യെ പറ്റി ചോദിച്ചവർക്ക് ഇതിലും നന്നായി ഒരു reply കൊടുക്കാനില്ല വിനീ. അച്ഛന്റടുത്തും, അനിയന്റെ അടുത്തും ഒക്കെ sentimental ആയപ്പോൾ മനസിലായി എത്രമാത്രം deep ആയിട്ടുള്ള ബന്ധം ആണ് എന്ന്. 💝💝 ജഗദീശ്വരൻ എന്നും എല്ലാ നന്മകളും വിനിയ്ക്കും കുടുംബത്തിനും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏 ഇനി അമ്മക്കിളിയെയും, അച്ഛനെയും കാണിക്കണേ 💕💕❤️

  • @padmajavijayan309
    @padmajavijayan309 Жыл бұрын

    നല്ല ആളുകൾ and nice home, വീടു super

  • @parukrishnan
    @parukrishnan Жыл бұрын

    Lovely 😍 👌

  • @sreekumariks9820
    @sreekumariks9820 Жыл бұрын

    Vini 👍👍👍👍, super duper family tree , enium enium super aakatte 👍👍👍👍🙏🙏🙏🙏🙏

  • @susangeorge422
    @susangeorge422 Жыл бұрын

    Congratulations Vini for completing 300k. Keep going. You have a great family to support you

  • @k.dineshpillay.6455
    @k.dineshpillay.645511 ай бұрын

    Nice video

  • @mallikamurali2745
    @mallikamurali2745 Жыл бұрын

    Super family. Thank u vini. God bless all. 🥰🥰

  • @preetha9615
    @preetha9615 Жыл бұрын

    Wonderful vlog, happy to see all the family members

  • @shylajasukumaran4286
    @shylajasukumaran4286 Жыл бұрын

    Dear Vini, it's really nice to see you after so many days. A very happy family.A well - knit family.God bless you.

  • @neethujs5944
    @neethujs5944 Жыл бұрын

    Always super chechi love ❤u

  • @satheeshcherote2561
    @satheeshcherote2561 Жыл бұрын

    Vini chachi there is no words to say. May God bless you all with this happiness and good health to all. Great & lovable family. ❤❤❤❤❤❤❤❤❤❤❤❤❤❤🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡💛💛💛💛💛💛💛💛💛💛💛💛

  • @harshar1016
    @harshar1016 Жыл бұрын

    Othiri othiri ishtay @chechi n kannetan family you all r so lucky to have like this fabulous lovable family. Sarikkum naatil poya oru feel. Daiva Krupa undakatte ellarkkum... ini kannetante veedum chechide veedum kanikuvo if possible. Love you 😍💗all. Ammede hand problem full mariyallo alle

  • @seethalakshmiganesh5765
    @seethalakshmiganesh5765 Жыл бұрын

    Hi Vini congratulations 👏 and happy to see you all may God bless you all👌👍

  • @rajithasunil2399
    @rajithasunil2399 Жыл бұрын

    Eallavareyum kandathil valiya sandhosham. Thank you vini.

  • @neethasridhar2215
    @neethasridhar2215 Жыл бұрын

    Wonderful family.....god bless u all...

  • @cmanoj5127
    @cmanoj5127 Жыл бұрын

    Happy family God blessed All 🙏🙏

  • @ramyalatha6386
    @ramyalatha6386 Жыл бұрын

    Super family. God bless you all

  • @santhakumari1677
    @santhakumari1677 Жыл бұрын

    Congratulations Vini. Very very happy to see your family and Nice vlog 👌👍💐❤😍

  • @ushajyothi3226
    @ushajyothi3226 Жыл бұрын

    Palakkad എവിടെ ആണ്? പുത്തൂർ അമ്പലത്തിൽ കണ്ടിരുന്നു പെട്ടന്ന് മനസ്സിലായില്ല

  • @gayathrianil8228
    @gayathrianil8228 Жыл бұрын

    ❤️❤️😍😍🥰🥰 ഞാനും കരഞ്ഞു പോയി വിനി . ഒരുപാട് സന്തോഷം. എല്ലാരേയും ദൈവം അനുഗ്രഹിക്കട്ടെ... കുട്ടിമാമാ ഞങ്ങളും ഞെട്ടി മാമാ🙏🙏🙏

  • @kalavijai5773
    @kalavijai5773 Жыл бұрын

    Congratulations Vini.. Happy to see you with all your family members.. അച്ഛനെ introduce ചെയ്തപ്പോൾ എന്റെയും കണ്ണ് നിറഞ്ഞു ❤

  • @neelimagopinath9699
    @neelimagopinath9699 Жыл бұрын

    Vini.. Happy to see all.. Stay blessed 🥰

  • @premalathasaju7597
    @premalathasaju7597 Жыл бұрын

    Congratulations Vini. God bless you and your amazing family. This is how a family should be. I really got to know the meaning of FAMILY 👪

  • @parvathyajay9113
    @parvathyajay9113 Жыл бұрын

    Was waiting ... kanattaettooo .. 🤗🤗😍

  • @kanthikurup4556
    @kanthikurup4556 Жыл бұрын

    Ellareyum kandathil santhosham 1🤩🤩🤩🤩🤩

  • @stephyjohn5526
    @stephyjohn5526 Жыл бұрын

    Lovely family .Happy to see you all👍❤

  • @induanilkumar990
    @induanilkumar990 Жыл бұрын

    Lucky women... God bless you Viniiii.. 😍

  • @krishna1004
    @krishna1004 Жыл бұрын

    Kannum, manasum niranju vini mole very blessed,4'5'6'....1millon agatte Congratulations 👌, keep it up

Келесі