'ഡ്രൈവിംഗ് പാവപ്പെട്ടതായത് കൊണ്ടല്ല, ബസ് ഡ്രൈവർ പെൺകുട്ടി വക്കീലാണ് ' പ്രതികരിച്ച് ആൻമേരി

#annmarybusdriver #womenbusdriverfromKerala #driving #massdriving
'പാവപ്പെട്ട കുട്ടി ആയതുകൊണ്ട് ബസ് ഓടിക്കുന്നു, എന്നാണ് കമന്റുകൾ വരുന്നത്, പക്ഷെ ഡ്രൈവിംഗ് ജോലി പ്രതിഫലം മേടിച്ചിട്ടല്ല, ഇതെന്റെ പാഷനാണ്, പ്രൊഫഷൻ വക്കീലാണ് ഒരു മജിസ്‌ട്രേറ്റ് ആകണമെന്നാണ് ആഗ്രഹം' ആൻമേരി പറയുന്നു.
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZread.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 124

  • @babupa7633
    @babupa7633 Жыл бұрын

    God bless you 🙏🙏🙏. ആ കുട്ടി ചെയ്യുന്നത് നല്ല കാര്യം ആണല്ലോ. വിവിധ മേഖലകളിൽ പെൺ കുട്ടികൾ അവരുടെ കഴിവ് തെളിയിക്കട്ടെ. ഇപ്പോ നമ്മുടെ പ്രസിഡന്റ് ആരാണ് നമുക്ക് അതിൽ അഭിമാനിക്കാമല്ലോ. നമ്മുടെ ഉരുക്ക് വനിത, ചാൻസി റാണി, അങ്ങനെ എത്രയോ പേർ ബെഹിരകാശത്തു വരെ നമ്മുടെ കുട്ടികൾ പോയല്ലോ. നമുക്ക് അഭിമാനിക്കാം. 👏👏👏👏

  • @antonysebastain9805
    @antonysebastain9805 Жыл бұрын

    സഹോദരി ധൈര്യമായി മുന്നോട്ട് പോകു ജനങ്ങൾ എല്ലാം സഹോദരിക്ക് എല്ലാ പിൻന്തുണ ഉണ്ടാകും !

  • @fazilfazil4883
    @fazilfazil4883 Жыл бұрын

    ബസ് കൊടുത്ത അദ്ദേഹത്തിന് ഇരിക്കട്ടെ 💕💓

  • @johnypp6791
    @johnypp6791 Жыл бұрын

    സമ്മതിച്ചു .. ആളുകൾ പലതും പറയും അത് കേൾക്കരുത് ധീരയായ കുട്ടി 🙏👍👍👍👍😍🥰👌💯💯💯💯

  • @sumisajith1510
    @sumisajith1510 Жыл бұрын

    എന്റെ വലിയ ആഗ്രഹം ആണ് ബുള്ളറ്റും,, ജീപ്പും ഓടിക്കണം എന്ന്. Keep going സഹോദരി 👍🔥🔥.

  • @ranicheriyan6781
    @ranicheriyan6781 Жыл бұрын

    Driving oru passion ane ഒരുപാട് പേർക്കും ..അല്ലാതെ പാവപ്പെട്ടവൻ പണക്കാരൻ എന്ന് ഒരു വിവേചനം ഇല്ല.ഇന്നത്തെ കാലത്തെ പെൺകുട്ടികൾ വളരെ കഴിവുള്ളവരാണ് ..പണ്ടെ ലേഡീസ് നെ ഒന്നിനും വിടുകയില്ലായിരുന്ന് ..ഇന്നെ കാലം മാറി .അതിനു അനുസരിച്ച് ആൾക്കാരുടെ മനോഭാവവും മാറണം ..keep it up mole ❤️...

  • @sdsisters4844
    @sdsisters4844 Жыл бұрын

    ഗാന്ധിജി പറഞ്ഞ മാതിരി ആണായാലും പെണ്ണായാലും എല്ലാവരും സ്വയം പര്യാപ്തത നേടണം . ദൈവത്തെ കൂട്ടുപിടിച്ച് നേടിയ വിജയം

  • @johnypp6791

    @johnypp6791

    Жыл бұрын

    ദൈവത്തിന്റെ കരം മോളുടെ കൂടെ

  • @minimoljames3657
    @minimoljames3657 Жыл бұрын

    എല്ലാ വിധ ആശംസകളും നേരുന്നു ആൻ മേരി. ധൈര്യമായി മുന്നോട്ട് പോവുക.

  • @TheAlnaz
    @TheAlnaz Жыл бұрын

    10 കൊല്ലം UAE ഡ്രൈവിംഗ് ലൈസൻസ് പോക്കറ്റിൽ മാത്രം കൊണ്ട് നടക്കുന്ന ഞാൻ ഈ വീഡിയോ കാണുമ്പോ ശെരിക്കും ഈ കുട്ടിയോട് അസൂയ മാത്രം 😂

  • @chandranpk3738
    @chandranpk3738 Жыл бұрын

    മോളു ചെയ്തത്‌. ❤️. മലയാളിയ്‌ക്ക് മാതൃക: തുടരൂ.വ്യത്യസ്തമായി.I ❤️ this video 🔥💯

  • @aruncb1369
    @aruncb1369 Жыл бұрын

    8:40..... 100% ശരി..... എല്ലാ മാതാ പിതാക്കളും തിരിച്ചറിയുക.... മക്കളാണ് വലുത്, കുടുംബാംഗങ്ങളും, സൊസൈറ്റി യും അല്ല.... അതിങ്ങനെ മാറി കൊണ്ടേയിരിക്കും 🤣🤣

  • @moosasachusachu3470
    @moosasachusachu3470 Жыл бұрын

    ഞാൻ ഒരു ഡ്രൈവർ ആണ് സൗദിയിൽ !എനിക്ക് ഇവിടെയാണങ്കിലും നാട്ടിൽ ആണങ്കിലും സ്ത്രീകൾ വണ്ടിഓടിക്കുന്നത് കാണുന്നത് വളരെ ഇഷ്ടമാണ് കൗതുകവും ആണ് ചില ആളുകൾ സ്ത്രീകൾആണ് വണ്ടി ഓടിക്കുന്നത് എങ്കിൽ ഹോണടിച്ച് ശല്യപ്പെടുത്തുന്നത് കാണാം

  • @pkso170
    @pkso170 Жыл бұрын

    അതേ കുട്ടി ആൻ മേരി താങ്കൾ പറയുന്നത് എത്രയോ സത്യം ഈ ലോകത്ത് മനുഷ്യൻ ആണായാലും പെണ്ണായാലും കളവും കള്ളത്തരവും അഴിമതിയും ഒഴികെ ഏത് ജോലിക്കും അതിൻ്റെതായ മാന്യതയിൽ മാനിക്കപ്പെടുകയും അംങ്ങികരിക്കുകയും വേണം ആൻ മേരി ചെയ്യുന്ന നല്ല മാതൃകയ്ക്ക് വലിയ സലൂട്ട്.

  • @dventures6989
    @dventures6989 Жыл бұрын

    അസൂയ കൂടുതൽ സ്ത്രീകൾക്കല്ലേ, 😄 അതു കൊണ്ടാണ് അവരുടെ സപ്പോർട് കുറയുന്നത്,.. 👍👍Lets go......

  • @shobhak1568
    @shobhak1568 Жыл бұрын

    Go ahead dear 😘 Congratulations chakkare Superb don't worry about anything God bless you 🙏 ❤️

  • @rishisarank7833
    @rishisarank7833 Жыл бұрын

    Big salute /you are the inspiration of people. God blessed you. Take care.👍👍👍🌹🌹🌹✌️.

  • @lalysrivastava1510
    @lalysrivastava1510 Жыл бұрын

    Appreciate your boldness dear, ignore all the negative comments, that's usual in kerala, go on with your passion, all the very best., pls take care too .

  • @rinuvarghese3686
    @rinuvarghese3686 Жыл бұрын

    Keep going with your dreams. All the very best

  • @josevthomas8473
    @josevthomas8473 Жыл бұрын

    All professions are equally good. Male or female, take up the job of our passion. Full support.

  • @vtj6796
    @vtj6796 Жыл бұрын

    Super, keep it up. May God bless you all your ways

  • @RaviKumar-yu5ok
    @RaviKumar-yu5ok Жыл бұрын

    Proud of you,Ann,just go Ahead 👍 Conquer one by One 🙏.

  • @minidevis2321
    @minidevis2321 Жыл бұрын

    Congratulations go ahead

  • @thomasvarughese3863
    @thomasvarughese3863 Жыл бұрын

    Congratulations. You are absolutely brave child

  • @krishpuzhi6442
    @krishpuzhi6442 Жыл бұрын

    ആൻ മേരി എല്ലാ പെൺ കുട്ടികൾ ക്കും പ്രചോദനം ആവട്ടെ. ആശംസകൾ. 👍👍👌❤️

  • @ojohnk
    @ojohnk Жыл бұрын

    Anchors must learn to avoid personal questions, crush& love takes the backseat in the educated world...

  • @thecitizen87935
    @thecitizen87935 Жыл бұрын

    Heyday bus muthalalikku and teams salute to give here an opportunity

  • @rudinolivergeorge1232
    @rudinolivergeorge1232 Жыл бұрын

    You are very great personality!!!

  • @Ammaunnikuttan
    @Ammaunnikuttan Жыл бұрын

    Athanu super valiya oralavatte prarthanayode full supportode ennum ok

  • @kochubaby2005
    @kochubaby2005 Жыл бұрын

    Keep it up God bless you

  • @BabuBabu-vn7fc
    @BabuBabu-vn7fc Жыл бұрын

    കുരു പൊട്ടുന്നവർക്ക് പൊട്ടിക്കോട്ടെ, ധൈര്യം ആയി മുന്നോട്ടു പോകൂ സോദരി 🙏🙏🙏🙏

  • @gopinathar358
    @gopinathar358 Жыл бұрын

    Very GOOD

  • @aishwaryasreejith2635
    @aishwaryasreejith2635 Жыл бұрын

    Super.. 👍🏻👍🏻👍🏻😍😍😍

  • @aryaaravind6720
    @aryaaravind6720 Жыл бұрын

    ♥️♥️

  • @praseenamohan2942
    @praseenamohan2942 Жыл бұрын

    All the best🙏🙏🙏🙏

  • @joseaby8168
    @joseaby8168 Жыл бұрын

    Medukki 💪 Erekkattey oru kutherappavan🥇 God bless you 🙏

  • @jushnashaji3712
    @jushnashaji3712 Жыл бұрын

    Congrats sis. 👍

  • @prajeeshkp6115
    @prajeeshkp6115 Жыл бұрын

    👍🥳

  • @vijayantp2111
    @vijayantp2111 Жыл бұрын

    നല്ലൊരു ഭാവി ഉണ്ടാകട്ടെ ഏറ്റവും ഉയരങ്ങളിൽ ചെന്നെത്തട്ടെ

  • @aruncb1369
    @aruncb1369 Жыл бұрын

    Super..... Ella field lekkum penkuttikal kadannu varatte 👏🏻👏🏻👏🏻👏🏻👏🏻

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 Жыл бұрын

    All the best💯

  • @saidalavisaid7877
    @saidalavisaid7877 Жыл бұрын

    Molk നല്ലത് വരിതട്ടെ ഗോഡ് bless

  • @arifpullallor5316
    @arifpullallor5316 Жыл бұрын

    അടിപൊളി 👏👏👏

  • @chinnukp4678
    @chinnukp4678 Жыл бұрын

    All the best 👍🥰

  • @sabusabu1297
    @sabusabu1297 Жыл бұрын

    🙏🙏🙏

  • @georgejose8600
    @georgejose8600 Жыл бұрын

    Congratulations Dhiriyamai munpottu pokuka God bless you

  • @babybabu6358
    @babybabu6358 Жыл бұрын

    നെഗറ്റീവ് കമന്റുകൾ മൈൻഡ് ചെയ്യണ്ട 👍👍

  • @rejip.v9593
    @rejip.v9593 Жыл бұрын

    God bless you Ann Mary.

  • @josejoseph8000

    @josejoseph8000

    Жыл бұрын

    ഗോഡ് ബിൾസ്സ് യു Ann Mary

  • @eldorado7sanusanu907
    @eldorado7sanusanu907 Жыл бұрын

    🔥🔥

  • @adhiladhilkm2388
    @adhiladhilkm2388 Жыл бұрын

    Proud of anmary

  • @neethumolsinu6384
    @neethumolsinu6384 Жыл бұрын

    👍👍

  • @AkhilKrishnaIyyer-os1hk
    @AkhilKrishnaIyyer-os1hkАй бұрын

    ❤️🙏🏻😊

  • @ashkarashkar7120
    @ashkarashkar7120 Жыл бұрын

    Suppar

  • @girijasaradamma553
    @girijasaradamma553 Жыл бұрын

    Congrats midumidukki ellakuttikalum munnottu varatte ithokke midukkarkku maathrame kazhiyu

  • @sudhashalu9304
    @sudhashalu9304 Жыл бұрын

    Very very correct

  • @zubbyzubi7793
    @zubbyzubi7793 Жыл бұрын

    👏👏👏👏👏

  • @Ammaunnikuttan
    @Ammaunnikuttan Жыл бұрын

    An marry ni adipoli mole kattasupport undakum

  • @martinparecattil3186
    @martinparecattil3186 Жыл бұрын

    അന്നമ്മേ🤝❤️🥰😍👍👌

  • @rcthomas52
    @rcthomas52 Жыл бұрын

    മിടുക്കി

  • @febinsebastian7640
    @febinsebastian7640 Жыл бұрын

    🔥👏

  • @hakeempa5010
    @hakeempa5010 Жыл бұрын

    ❤👌

  • @sebinsebastian119
    @sebinsebastian119 Жыл бұрын

    😍🥰😍

  • @sujithanair7112
    @sujithanair7112 Жыл бұрын

    Super

  • @milindapancha924
    @milindapancha924 Жыл бұрын

    സധൈര്യം മുന്നോട്ട്..... സഹോദരി മറ്റാരും പറയുന്നതൊന്നും നോക്കണ്ടാ.... റോഡിലെ കുഴി മാത്രം നോക്കിയാ മതി

  • @Hamza-sy7sy
    @Hamza-sy7sy Жыл бұрын

    Wow thagarthu polichu 👍

  • @ushakrishna9453
    @ushakrishna9453 Жыл бұрын

    Congratulations Moluty

  • @kuriakosekuriakose3708
    @kuriakosekuriakose3708 Жыл бұрын

    മോളെ നന്നായിട്ട് മുന്നോട്ടുപോകും ഓണക്കോടി സിനു വന്നപ്പോ ഞാൻ കണ്ടിരുന്നു എനിക്ക് വളരെ ഇഷ്ടമായി പഴയ ചിന്താഗതിക്കാർ എന്തേലും പറയട്ടെ നമ്മൾ അങ്ങോട്ട് നോക്കണ്ട നമ്മൾ നമ്മുടെ ലക്ഷ്യത്തിലേക്ക് എത്തുക ഞാൻ 67 വയസുള്ള അമ്മ ചെയ്യാം ഞാൻ 52 വയസ്സിൽ ടൂവീലർ ഫോർ വീലർ ഓടിക്കാൻ പഠിച്ചു എനിക്ക് തന്നു ഓടിക്കാൻ പഠിച്ച മതിയാവൂ അന്നും എന്തെല്ലാം ജനങ്ങളും പറഞ്ഞു എന്നറിയാമോ ഞാൻ അതൊന്നും വകവച്ചില്ല ഇന്ന് എല്ലാം പിള്ളേരോട് ഞാൻ പറയും വണ്ടിയോടിക്കാൻ പഠിക്കണമെന്ന് നമുക്ക് എവിടെയെങ്കിലും പോകണമെങ്കിൽ മറ്റൊരാൾ ഡിഫൻഡ് ചെയ്യേണ്ടല്ലോ ഗോഡ് ബ്ലെസ് യു മോളെ

  • @bejinbaby8394
    @bejinbaby8394 Жыл бұрын

    💪💪💪💪

  • @mofavas
    @mofavas Жыл бұрын

    #👍

  • @anandarvin7988
    @anandarvin7988Ай бұрын

    ❤🙏👏💯

  • @antonythomas6093
    @antonythomas6093 Жыл бұрын

    Godblessmola. Daivamanugriyikatta

  • @sureshnair2393
    @sureshnair2393 Жыл бұрын

    Bold girl with good confidence

  • @sriya1421
    @sriya1421 Жыл бұрын

    ❤❤❤❤🤩👍

  • @shijojosephjoseph5848
    @shijojosephjoseph5848 Жыл бұрын

    💪💪💪

  • @k.p6585
    @k.p6585 Жыл бұрын

    25 വർഷം മുൻപ് തന്നെ കോട്ടയം എറണാകുളം LPFP ഓടിച്ചിരുന്നത് പെണ്കുട്ടിയായിരുന്നു ബസിന്റെ പേര് ഓർമയില്ല പ്രിയദർശിനി എന്നോ മറ്റോ ആയിരുന്നു

  • @BabuBabu-vn7fc
    @BabuBabu-vn7fc Жыл бұрын

    Drawing is an art, driving is also an art

  • @aswinbabu5056
    @aswinbabu5056 Жыл бұрын

    🔥🔥🔥✌️ഗ്രേറ്റ്‌

  • @rafiyaabdurazak6152
    @rafiyaabdurazak6152 Жыл бұрын

    👍👍👍👍👍

  • @binojunni6183
    @binojunni6183 Жыл бұрын

    🙏🤟👍👌🌺🌼🌹💐🌷

  • @Ammaunnikuttan
    @Ammaunnikuttan Жыл бұрын

    Ann marry vishamikaruthu kttaku support undakum ithanu mole chunkoottam munnottupokuka mattullavar parayunna kelkanda

  • @sivadas.m8643
    @sivadas.m8643 Жыл бұрын

    Reporter 🥰 kollam ishtayiii

  • @johnypp6791
    @johnypp6791 Жыл бұрын

    എല്ലാതൊഴിലിനും അതിന്റെതായ മഹത്വം ഉണ്ട്.. Very rare 🙏🥰🥰🥰🥰😍😍😍😍👍👍👍👍👌👌🤗🤗🔥💯💯💯🙌🙌🙌🙌🙌🙌

  • @umasivan1033
    @umasivan1033 Жыл бұрын

    Be the change world wish to see

  • @ashivlogs8244
    @ashivlogs8244 Жыл бұрын

    Ithoke ivde albhutham!...yourop conuntrys busil 70age ulla ladees vandi ofikunu

  • @aruncb1369
    @aruncb1369 Жыл бұрын

    Negative കളെ ഒന്നും mind ചെയ്യണ്ട......

  • @abrahamthomas2745
    @abrahamthomas2745Ай бұрын

    Congratulations Ann Mary 💐👌

  • @manubabu7750
    @manubabu7750 Жыл бұрын

    Ladies bold aayirikkunnathanu nallathu

  • @appunigil590
    @appunigil590 Жыл бұрын

    മറ്റുള്ള പെണ്ണുങ്ങൾക്ക് അസൂയ കാണും

  • @simibabu1576
    @simibabu1576 Жыл бұрын

    Girls, be self sufficient

  • @nisarpkponmala
    @nisarpkponmala Жыл бұрын

    മറ്റുള്ള ആളുകളെ സർട്ടിഫിക്കറ്റ് ആവിശ്യമില്ല എന്ന് പറയുന്ന സമയം മുതൽ നമുക്ക് മുന്നോട്ട് കുതിക്കാം

  • @Asnaaneesh.
    @Asnaaneesh. Жыл бұрын

    പോകാൻപറ കൊച്ചെ എന്റെ അതെ ആഗ്രഹം ആണ് ഇയാൾക്കും ലോയർ and ഡ്രൈയ്‌വ്

  • @thooval89
    @thooval89 Жыл бұрын

    വണ്ടി ഓടിക്കുന്ന എല്ലാവരും ഡ്രൈവർ ആണ്

  • @muneer1214
    @muneer1214 Жыл бұрын

    ആൻറ്റപ്പൻ ഓട്ടുന്നില്ലെ ആൻമേരിക്കും ഒട്ടാം 🖤

  • @SaiSreeKanandhaSwamikal

    @SaiSreeKanandhaSwamikal

    Жыл бұрын

    Aaminaakum aiyshekkum aakaam.... Pardha ozhivaakaam

  • @kavitharajan8117
    @kavitharajan8117 Жыл бұрын

    Eppozha driving duty cheyyunnath,classil pokande

  • @munawer0132
    @munawer0132 Жыл бұрын

    1:48 karikkile lolan alle ath😹🤣

  • @joyixeviyer7216
    @joyixeviyer7216 Жыл бұрын

    ഒമാനിൽ ലൈസൻസിനു വേണ്ടി 14 ടെസ്റ്റ് അടിച്ചു ഇതുവരെ കിട്ടിയില്ല

  • @vidyarthikuttikkol3428
    @vidyarthikuttikkol3428 Жыл бұрын

    കാസർഗോഡ് ബന്തടുക്ക റൂട്ടിൽ ഓടുന്ന ശുക്രിയ ബസ്സ് പെൺകുട്ടി ഓടിച്ചിരുന്നൂ

  • @jalakangal9423
    @jalakangal9423 Жыл бұрын

    Midukki

  • @surendrankk7353
    @surendrankk7353 Жыл бұрын

    മോളെ മുന്നോട്ടു പോകുക ധീരയായി.

  • @Devbutterfly-ln8sy
    @Devbutterfly-ln8sy Жыл бұрын

    Enikkishtaayi

  • @balankt7414
    @balankt7414 Жыл бұрын

    Konchan.chadiyal.muttolam.pinne.chadiyal.chatteel.....

Келесі