ഡ്രൈവർ സോറി പറഞ്ഞാൽ പ്രശ്നം തീരുമെന്ന് AA റഹിം പറഞ്ഞു - എം.വിൻസെന്റ്, MLA
ഡ്രൈവർ സോറി പറഞ്ഞാൽ പ്രശ്നം തീരുമെന്ന് AA റഹിം പറഞ്ഞു - എം.വിൻസെന്റ്, MLA
#aarahim #mvincent #aryarajendran
.
.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.
#MalayalamNews
#KeralaNews
#NewsUpdates
#BreakingNews
#LocalNews
#LatestNews
#KeralaUpdates
#CurrentAffairs
#NewsAnalysis
#LiveNews
#NewsAnchors
#KeralaPolitics
#TechnologyNews
#BusinessNews
#EntertainmentNews
Пікірлер: 88
നമ്മൾ ഒരു 5000 ആളുകൾ 1000 രൂപ വെച്ച് യദു വിനു കൊടുക്കണം.ഞാൻ ഒരു 3000 രൂപ യദുവിനു കൊടുക്കാൻ തയ്യാറാണ് KSRTC യുടെ കാൽ പിടിക്കേണ്ട അവസ്ഥ ഉണ്ടാവരുത്. Mayor, MLA ഇവരെ മാതൃക്പരമായി ശിക്ഷിക്കണം
പ്രതിപക്ഷം ശക്തമായി ഇടപെടുക
തൊഴിലാളികൾ ഒന്നാണോ??? വർഗ വഞ്ചകർ കണ്ടക്ടർ CITU കാരൻ 👺👺👺
710 രൂപയ്ക്ക് 20 മണിക്കൂർ ജോലി ചെയ്യിക്കുന്നത് അടിമപ്പണിയല്ലേ വിപ്ലവ സിംഹങ്ങളെ
ഇവിടെ ഭരിക്കുന്നത് ഞങ്ങളാണ് എന്ത് തെമ്മാടിത്തരവും ഞങ്ങൾ ചെയ്യും
ഡ്രൈവർ ഒരു കാരണവശാലും സോറി പറയരുത്, യഥാർത്ഥ പ്രതികളെ ശിക്ഷിക്കണം.കമമി പട്ടിക ൾ ക്ക് എന്തും ചെയ്യാം,കെ എസ് ആർ ടി സി പാർട്ടി ഫണ്ട് കൊണ്ട് നടത്തുന്നത് അല്ല,
മെമ്മറി കാർഡ് ഇനി ഒരിക്കലും കിട്ടാൻ പോകുന്നില്ല ഇനി ചെയ്യേണ്ടത് ആ വീഡിയോ എടുത്ത കക്ഷിയുടെ വീഡിയോ റിട്രീവ് ചെയ്യുക മെമ്മറി റിട്രീവ് ചെയ്താൽ കമ്പ്ലീറ്റ് വീഡിയോസ് തിരിച്ചെടുക്കാൻ കഴിയുന്നതായിരിക്കും അതാണ് ഇതിൽ ചെയ്യാൻ പറ്റിയ ഏറ്റവും നല്ലൊരു വഴി
@fsl9830
Ай бұрын
Appo onn kandda tund recrate cheyyolle mandda
@beenageorge1870
15 күн бұрын
Yes
ജനപ്രതിനിധികൾ ആദ്യം ജനങ്ങളോട് മര്യാദയായി പെരുമാറാൻ പഠിക്കുക -- ജനം വോട്ട് ചെയ്ത് വിജയിപ്പിക്കുന്നു..... ജനത്തിന്റെ തലയിൽ കയറാൻ സമ്മതിക്കില്ല.
അവന് വിവരം ഇല്ലാത്തത് കൊണ്ടാണ് കോപ്പ് പറഞ്ഞാൽ തീരുമെന്ന് പറയുന്നത്
M L A യും മയോർ റും കുറ്റക്കാർ ഇതു കോടതിൽ പോയാൽ പ്രശ്നം അതു കൊണ്ടു ഡ്രൈവറോട് മാപ്പ് പറഞ്ഞു ഡ്രൈവർറായി തിരിച്ചു ജോലി യിൽ കയറ്റുക
എന്തു sorry???? Sorry ആരു ആരോട് പറയണം?
തുടർഭരണം കിട്ടിയതിന്റെ അഹങ്കാരം.
അവൾ തെറ്റ് ചെയ്തതിന് ഡ്രൈവർ മാപ്പ് പറയണോ?
ആഭ്യന്തരം പരാജയം
Mayor mla rajivekku😂
M വിൻസെന്റ് ഭാവി KPpC പ്രസിഡന്റ് 💪 എത്ര വെക്തമായി പുഞ്ചിരിച്ചു സംസാരിക്കുന്നു 🙏🙏🌹
പ്രതിപക്ഷം ഇത് നോക്കിനിൽക്കരുത്
നിയമ ലംഘനങ്ങൾ നാണമില്ലാതെ നടത്തിയവർക്കെതിരെ കേസ്സുകളെടുക്കണം.
ഇവറ്റകളെയൊക്കെ ബഹുമാന്യർ എന്ന് സംബോധന ചെയ്ത് ആ വാക്കിന്റെ അർത്ഥം നാറ്റിക്കരുത്😊
ഇവരുടെ കാലമല്ലേ.... ഒരു 5 കൊല്ലം കൂടി ഭരിച്ചാൽ എല്ലാം set... ചിന്തിക്കുന്ന ഒരാളും ഉണ്ടല്ലോ ഈ കൂട്ടത്തിൽ അത് ഇതിനേക്കാൾ വലിയ ടീംസ് anu.. nattile Ella ചെറുപ്പക്കാർക്കും ജോലി കൊടുക്കുന്നുണ്ട്..
മന്ത്രി ഗണേഷ്കുമാർ ഗൗരവമായി കാണണം
റെഹിമിനോട്. പറഅതങ്ങുഅവന്റെ. പാർട്ടിഓഫീസിൽ ചെന്നു. പറ. യെദുമാപ്പ്പറയില്ല.
CBI അന്വേഷണം വേണം
യാത്രക്കാരെ യാത്ര പൂർത്തി ആക്കാതെ നടു റോട്ടിൽ ഇറക്കി വിടാൻ ഒരു M L ക്കും അധികാരം ഇല്ലാ. യാത്ര പൂർത്തിയാക്കിയതിനു ശേഷം ബസ്സും ഡ്രൈവറെയും കസ്റ്റഡിയിൽ എടുക്കാം
Ganesh minister sir inodu parayanam ini Edathottum Valathottum Signal Kanikkuna Signal Ini namuku Venda. Ennu Vehicle In Specter Mark Innuthanne Uttharavu Irakkanam
👍👍👍👍👍
👌🏽👍🏽💯💯
അടിമകൾക്ക് മുന്നിൽ ക്ഷമ പായുന്നതിൽ പരം അധോഗതി വേറെയില്ല.
ബഹുമാനപെട്ട മുഖ്യമന്ത്രി ഇടപെടണം
അവൾക്കും അവളുടെ അവനും താങ്കൾ ഇത്ര ബെഹുമാനം കൊടുക്കാൻ തക്ക നല്ല കാരിയം ആണോ ഈ പേരുംകള്ളിയും കൂട്ടരും കാണിച്ചത്.
Policukare suspend cheyyanam. Conductoreyum, mayorude bharthavineyum nuna parisodana nadathanam.
കാറിൽ വന്നവർ MDM ലഹരിയിൽ ആയിരിക്കാം
CMP inte avasna bharanm arikum ithu
Ethupola kura vanagala vachu CPM kalikkum
Kuttam cheitillenkil sorry parayunnathenthinu???
മേയറമ്മയുടെധിക്കാരത്തിനുകുടപിടിക്കുന്നചിപിഎമ്മിനുലാൽചലാ०
K 51😊useless +Masapadi=V😊party😊😊😊😊😊😊😊😊😊😊😊😮😮😮😮😊😊😊😊😮😮😮😮😮😊😊😊😊😮😮😮😮😊😊😊
Nareyasarcar
ഐ ആം ദി ആൻസർ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ഇൻത റീജിണൽ ട്രാൻസ്പോർട്ട് സ്റ്റാൻഡ് ഡ്രൈവർ കസ്റ്റഡി ആൻഡ് കണ്ടക്ടർ ടിക്കറ്റ് സീബ്ര ലൈൻ മെമ്മറി കാർഡ് ടേക്ക് ഇറ്റ് ഈസി ബാലൻസ് ബസ് സീക്രെട് place. ശുഭം 🙏🙏🙏
meyarmar kaliyanathinu pokunna divasam k s r t c odarudu
Eda Rahim, you go and bow down in front your Ahankari Arya, (who is not at all eligible and deserve the post of Mayor). Rahim you have no shame to speak about an innocent Driver.
this MLA was in jail for rape Case. So he will support only the driver.
vincent✌✌
Police verutge shonnankikalakki eekadipatyam.. wayanad oraaleyum kandilla aana idanjappol.. no power no neethi.. best..
Vijayan brand goondaisam, he can any goondaisam till next election😂😂😂
Jailil..kidannaa..thayoli... Po ennu..kesil..
It’s communist Raj in Kerala … I really hate this party because of some stupids on top of DYFI, SFI, LDF
Keralathile pratipaksham weak anu ... adanu ldf nde dairyathinu karanam
Andi pongatha nindeyokke bharyamarkk konachukodukkunnavananu yadu Athinda snehamanu neeyum congreskarum kanikkunnath
@ChackoKM-zk9qr
Ай бұрын
ന്റമ്മോ. നിനക്ക് ഭയങ്കര തീവ്രത ആണല്ലോ. നീ മനുഷ്യനോ അതോ കാട്ടുപോത്തോ
കണ്ടക്ടർ പിൻവാതിൽ ആണോ അല്ലങ്കിൽ പോലീസിനെ അല്ലെ വിളിക്കേണ്ടത്
Rehim gundayanu
MLA 👍👍
പീഡനവീരൻ വിൻസൻ്റ്😀
Da nee enthonanu jailil kidannathu
ഇവനല്ലേ പീഡന വീരൻ വിൻസെന്റ്
@muneermunderi579
Ай бұрын
Ivenella Athu pk shashi
നാണമില്ലാത്ത കോൺഗ്രസ്സ് സ്ത്രീ ഏത് പാർട്ടിയിൽ ആയാലും അത് അന്വേഷിച്ച് സത്യം കണ്ട് പിടിക്കുക ..... ഡ്രൈവർ പറയുന്നത് നുണ യാണ്
@thomasthomas8856
Ай бұрын
പിന്നെ ആര്യ പറഞ്ഞതാണോ സത്യം... കെട്ടിയോൻ കോന്തൻ MLA മിണ്ടിയിട്ടില്ലല്ലോ.. അവന്റെ നാവ് ഇറങ്ങി പോയോ... അതോ അച്ചിവീട്ടിലെ അടിമയാണോ?
ഡ്രൈവർ തന്നെയാണ് കുറ്റക്കാരൻ. അവനാണ് തെളിവ് മാറ്റിയത്.
@prajithlalkktelecommunicat8021
Ай бұрын
Poda myran kammmi
@user-ki1tu8mm3y
Ай бұрын
Iyal kandu🤮
@maheshmahi-nk6hy
Ай бұрын
മേയറുടെ അടുത്ത സഹോദരൻ വന്നിട്ടുണ്ട്
@suryank2802
Ай бұрын
Nintaa apanada mattiyathu? Enganaa oombi kodukkan nanamillaloda
Rahim avane aaru mind cheyyunnu
പക്ഷേ എന്തൊക്കെ പറഞ്ഞാലും ഏത് രാഷ്ട്രീയക്കാർ ഇല്ലെങ്കിലും ജനങ്ങളും മൊത്തം ആ ഡ്രൈവറുടെ കൂടെയാണ് കാരണം ഇത്രയും വലിയൊരു വണ്ടിയിൽ ഒരു ചെറിയ വണ്ടിയിൽ ഇരിക്കുന്ന ഈ രാത്രി 10 മണിക്ക് ശേഷം ഇങ്ങനെ കാണിച്ചു എന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല
മെമ്മറി കാർഡ് മാറ്റിയത് ആ കണ്ടക്ടർ ആണെന്ന് ലുട്ടാപ്പി റഹിമിന്റെ വാക്കുകൾക്കിടയിൽ കിടപ്പുണ്ട്
എന്ത് ബഹുമാന്യയായ മേയർ ഉഡായിപ്പിന്റെ ഉസ്താദായ മേയർ എന്ന് പറയുന്നതാണ് ഉചിതം