Rahmath Hotel Biriyani Making, Calicut | കോഴിക്കോട് റഹ്മത് ഹോട്ടലിലെ ബിരിയാണി മേക്കിങ്‌

Тәжірибелік нұсқаулар және стиль

Rahmath Hotel Biriyani Making , Full video | കോഴിക്കോട് റഹ്മത് ഹോട്ടലിലെ ബിരിയാണി മേക്കിങ്‌ വീഡിയോ.
Phone. 9895063252

Пікірлер: 2 200

  • @unaisnaaz241
    @unaisnaaz2414 жыл бұрын

    റഹ്മത്ത് ഹോട്ടലിൽ നിന്ന് ബിരിയാണി കഴിച്ചവർ എത്ര പേരുണ്ടിവിടെ 👌

  • @RasmiJaleel

    @RasmiJaleel

    4 жыл бұрын

    Unaiz !_! /\/ /\/ ! Me😋

  • @vijithapraveen692

    @vijithapraveen692

    4 жыл бұрын

    Ennaleyum poyi . chicken biryani supr yummy food

  • @Esthersworld8

    @Esthersworld8

    4 жыл бұрын

    പോയി നോക്കണം

  • @nijuansi8182

    @nijuansi8182

    4 жыл бұрын

    ഞാൻ കഴിച്ചു 😊😊😊😊....

  • @gafoorcholayil

    @gafoorcholayil

    4 жыл бұрын

    ee beefokke halal ano?

  • @neethuneethu3083
    @neethuneethu30834 жыл бұрын

    ഇത്രയും ചൂടും പുകയും കൊണ്ട് അവർ ഒഴുകുന്ന വിയർപ്പിന്റെ ഫലം ആണ് ഇതിന്റെ മഹിമ.... അതിനു അവർക്കു കൊടുക്കണം ഒരു salute......

  • @asifkayakkodi7110

    @asifkayakkodi7110

    4 жыл бұрын

    കഴിച്ചിട്ടുണ്ടോ റഹ്മത്തിലെ ബിരിയാണി

  • @munnizz1533

    @munnizz1533

    4 жыл бұрын

    Exactly👍✌️

  • @asifkayakkodi7110

    @asifkayakkodi7110

    4 жыл бұрын

    @@munnizz1533 കഴിച്ചിട്ടുണ്ടോ

  • @munnizz1533

    @munnizz1533

    4 жыл бұрын

    @@asifkayakkodi7110 illa😥paranj ketke illu

  • @asifkayakkodi7110

    @asifkayakkodi7110

    4 жыл бұрын

    @@munnizz1533 നാട് എവിടെയാണ്

  • @vimalyob9740
    @vimalyob97403 жыл бұрын

    ഇന്ന് 29/09/2020..... 🤩..... വർഷങ്ങളും മാസങ്ങളും കഴിഞ്ഞു ആരെങ്കിലും വീഡിയോ കാണുകയാണെങ്കിൽ 1ലൈക്

  • @chinmaybabu3823
    @chinmaybabu38233 жыл бұрын

    ബിരിയാണി കഴിക്കാൻ വേണ്ടി Q നിന്നവർ എത്ര പേരുണ്ട്

  • @ashwindevadas4661

    @ashwindevadas4661

    3 жыл бұрын

    Innale koodi poitullu ❤️

  • @vishnutk1656

    @vishnutk1656

    3 жыл бұрын

    ബീവറേജിൽ പോലും ഇത്ര ക്യു കാണുമോ എന്നു സംശയം ആണ്

  • @saleemgulfdecor6923

    @saleemgulfdecor6923

    3 жыл бұрын

    വലിയങ്ങാടിക്കടുത്ത് റഹ്മ്മത്ത് ഹോട്ടൽ തുടങ്ങിയ കാലത്ത് 15 രൂപക്ക് ബീഫ് ബിരിയാണികഴിച്ചവർ ഉണ്ടോ?

  • @madukrishnan5309

    @madukrishnan5309

    2 жыл бұрын

    തുപ്പൽ കഴിക്കാൻ Q 😄😄😄😄😄

  • @irfan-gz9jp

    @irfan-gz9jp

    2 жыл бұрын

    @@madukrishnan5309 നീ ചാണകം കഴിക്കാനും 🤣

  • @suhailmuhammedibrahim9640
    @suhailmuhammedibrahim96404 жыл бұрын

    Maashaa allaah...എടുത്തു പറയേണ്ട കാര്യം ഇവിടുത്തെ പാചകക്കാരെല്ലാം ചെറുപ്പക്കാര് പിള്ളേര് ആണെന്നുള്ളതാണ് 😍😍😍...

  • @taste4you113

    @taste4you113

    3 жыл бұрын

    അതെ നല്ല ഉഷാർ ഉള്ള ആൾക്കാർ

  • @ajithan6407

    @ajithan6407

    3 жыл бұрын

    Only youngsters can do these heavy work fastly. Aged people can manage. That's enough

  • @vishnutk1656

    @vishnutk1656

    3 жыл бұрын

    Mm

  • @lijeshkallingal8584

    @lijeshkallingal8584

    2 жыл бұрын

    Old is gold

  • @jcoimbatore8045

    @jcoimbatore8045

    11 ай бұрын

    Yes

  • @sujithsg9987
    @sujithsg99874 жыл бұрын

    ഞാൻ തിരുവനന്തപുരത്തുകാരൻ.... റഹ്മത്തിലെ ബിരിയാണി കഴിച്ചപ്പോൾ ആണ് നമ്മുടെ നാട്ടിലെ ബിരിയാണി എടുത്ത് കിണറ്റിലിടാൻ തോന്നിയത്

  • @muhammedbabu3042

    @muhammedbabu3042

    4 жыл бұрын

    Sujith S G 😂😂

  • @habeebanaser8618

    @habeebanaser8618

    4 жыл бұрын

    Sujith S G ഹഹഹ

  • @fasilv8355

    @fasilv8355

    4 жыл бұрын

    😂😂

  • @wideanglecltwideangleclt5626

    @wideanglecltwideangleclt5626

    4 жыл бұрын

    😄😄😄

  • @anvarch2378

    @anvarch2378

    4 жыл бұрын

    Hahaha

  • @bagithbabut
    @bagithbabut4 жыл бұрын

    ബീഫ് ബിരിയാണിയും പിന്നെ ഒരു മിന്റ് ലൈമും... ഹോ പൊളി.. ഞങ്ങടെ കോഴിക്കോടിന്റെ അഭിമാനം.... 😍😍😍

  • @aseefrafel7667

    @aseefrafel7667

    Жыл бұрын

    I think normal biryani..not special

  • @ScienceintheQuran

    @ScienceintheQuran

    Жыл бұрын

    9th

  • @sameerajaleelsameera591
    @sameerajaleelsameera5912 жыл бұрын

    അല്ലാഹ് ഈ തീ ചൂട് കൊണ്ട് ബിരിയാണി ഉണ്ടാക്കുന്ന സഹോദരങ്ങൾക്കും ദീര്ഗായുസും ആവതും ആഫിയത്തും നൽകണേ അല്ലാഹ്

  • @sirajsiru8109

    @sirajsiru8109

    4 ай бұрын

    ഐസ് കട്ട ഉപയോഗിച്ച് ബിരിയാണി ഉണ്ടാക്കാൻ പറ്റില്ല

  • @iamhere7797

    @iamhere7797

    12 күн бұрын

    ​@@sirajsiru8109🤣🤣🤣🔥

  • @rafeekrafeek6029
    @rafeekrafeek60294 жыл бұрын

    നല്ല ബിരിയാണി, നല്ല വൃത്തി, നല്ല കസ്റ്റമർ കെയർ, വിനയമുള്ള സ്റ്റാഫ്, ഏതോ സുഹൃത്തിന്റെ വീട്ടിൽ ചെന്ന ഒരു ഫീൽ, എല്ലാം കൊണ്ടും റഹ്‌മത് ഒരു സംഭവമാണ്! എത്ര കച്ചവടം കൂടിയാലും നിങ്ങളുടെ ഗുണമേന്മയിൽ ഒരു നീക്കുപോക്കും പാടില്ല!

  • @taste4you113

    @taste4you113

    3 жыл бұрын

    എത്ര നല്ലതുപോലെ ഇടപെട്ടാലും അത്രയും കച്ചവടം കിട്ടും

  • @afzinariyas193

    @afzinariyas193

    2 жыл бұрын

    Vilayilum illaa😇

  • @sandrajovi928

    @sandrajovi928

    Жыл бұрын

    സുടാപ്പി...തുമ്മിയും തുപ്പിയും തരുന്നതാണോ ഡാ ...ഈ ഗുണമേന്മ

  • @nishusalam4109

    @nishusalam4109

    Жыл бұрын

    @@afzinariyas193 aa verudhe tharum haaf biriyani 130

  • @MS-vl3xn
    @MS-vl3xn4 жыл бұрын

    എല്ലാ പാചകക്കാർക്കു० ഒരു big salute...god blesd u all

  • @hussaingoodkoya037

    @hussaingoodkoya037

    4 жыл бұрын

    ഞാനും ഫാമിലിയും ജീവിതത്തിൽ മണിക്കൂറുകൾ q നിന്ന ഹോട്ടൽ മറക്കില്ല

  • @taste4you113

    @taste4you113

    3 жыл бұрын

    എന്റെയും സല്യൂട്ട്

  • @MrFaisalkalliyan
    @MrFaisalkalliyan4 жыл бұрын

    മായം ഇല്ലാത്ത കച്ചവടതതിൽ ബർകതത് ഉണ്ടാകും 👍

  • @jaseelkmp4086
    @jaseelkmp4086 Жыл бұрын

    റഹ്മത്തിൽ നിന്ന് ബിരിയാണി കഴിക്കാൻ മാത്രം കോഴിക്കോട് പല തവണ പോയിട്ടുണ്ട് ബിരിയാണി വേറേ ലവലാണ്💯🥰

  • @subairkattippara5736
    @subairkattippara57364 жыл бұрын

    സൗദിയിൽ നിന്നും uae നിന്നുമെല്ലാം ബിരിയാണി ഞമ്മള് കഴിച്ചിക്ക്, പക്ഷേ കോഴിക്കോട്ടെ റഹ്മത്ത് ഹോട്ടലിലെ ബീഫ് ബിരിയാണി ഒന്ന് വേറെ തന്നെയാ,,,, കിടു... സൂപ്പർ 👌💚

  • @___jinnn9347

    @___jinnn9347

    4 жыл бұрын

    😂😂😂 ദുബായ് യിൽ സിലിക്കൺ ഓസീസ് പോയാൽ ഒരു ചെറിയ ഹോട്ടൽ ഉണ്ട് ദം ബിരിയാണി 😋😋😋👌👌👌

  • @shoukathaliali5305

    @shoukathaliali5305

    4 жыл бұрын

    Price?

  • @taste4you113

    @taste4you113

    3 жыл бұрын

    എനിക്കും കഴിക്കണമെന്ന ആഗ്രഹം

  • @bhavyavpvinil7031

    @bhavyavpvinil7031

    3 жыл бұрын

    Sathyam ❤️

  • @dreamlikehoneybee3530

    @dreamlikehoneybee3530

    2 жыл бұрын

    Aanamutta cheriye jeeragam vaari erinjha biriyani. Adhum chicken uppitt verum vellatthil veviche pole ind.... thottal pollunna rateum adhu kond mathram oru plate biriyani kashttich kaaliyakki adhin njmmle kasaragoad indian coffee housile biriyani thanne try cheyyanam.

  • @foodstory2787
    @foodstory27874 жыл бұрын

    ജീവിതത്തിൽ ആദ്യമായി q നിന്നു ഭക്ഷണം കഴിച്ചത് ഇവിടെ നിന്നാണ്......ബീഫ് ബിരിയാണി ഒരു രക്ഷയുമില്ല അടിപൊളി👌👌👌👌അത്പോലെ നിന്ടെ വീഡിയോയും..അടിപൊളി സാധാരണ ഫുഡ് വളോഗ് ചെയ്യുന്നവരെ പോലെ...സംസാരിച്ചു വെറുപ്പിക്കാത്ത നല്ല അവതരണം സബ്സ്ക്രൈബും ചെയ്തു

  • @FoodAndMoviechannel

    @FoodAndMoviechannel

    4 жыл бұрын

    Thanks

  • @habeebrahmanp9333

    @habeebrahmanp9333

    4 жыл бұрын

    സത്യം.ഒന്നര വയസ്സുള്ള മോളെയും കൊണ്ടു ഞാനും വരി നിന്നിരിന്നു

  • @___jinnn9347

    @___jinnn9347

    4 жыл бұрын

    മട്ടൻ കഴിച്ചോ അവിടന്ന് ബീഫിനേക്കൾ അടിപൊളി മട്ടൻ ആണെന്ന തോന്നിയത്

  • @taste4you113

    @taste4you113

    3 жыл бұрын

    ഈ കമന്റ് കണ്ടിട്ട് എനിക്കും അവിടെ പോയാൽ കൊള്ളാമെന്ന് ആഗ്രഹം

  • @balakrishnana4391
    @balakrishnana43912 жыл бұрын

    ഞാൻ തിരുവനന്തപുരത്ത് കാരൻ എനിക്ക് റഹുമത്ത് ലെ ബിരിയാണി കയിക്കാൻ ഭാഗ്യം ലഭിച്ചിട്ട് ഉണ്ട് നിരവതി തവണ സുപ്പർ ബിരിയാണി👍👍👍💯

  • @kahirsharfaz7453
    @kahirsharfaz74533 жыл бұрын

    ഫുഡിന്റെ കാര്യത്തിൽ മ്മടെ മലബാർ കൈഞ്ഞിട്ടേ ഉള്ളൂ മക്കളെ ലോകത്തെവിടെയും

  • @taste4you113

    @taste4you113

    3 жыл бұрын

    ബിരിയാണിയുടെ നാട് അല്ലേ

  • @jaseelashakeer4861

    @jaseelashakeer4861

    3 жыл бұрын

    Correct

  • @shobhhh6544

    @shobhhh6544

    2 жыл бұрын

    അത് മലബറിൽ മാത്രം വട്ടം ചുറ്റുന്ന കൊണ്ടാണ്...... ലോകത്ത് നല്ല ബിരിയാണി കിട്ടുന്ന വേറെയും ഉണ്ട്

  • @savithapraveenkumar4576

    @savithapraveenkumar4576

    2 жыл бұрын

    @@shobhhh6544 😂

  • @deepna3552

    @deepna3552

    2 жыл бұрын

    @@shobhhh6544 enikk angane thonneettilla. Maybe oru sthalathileyum taste pidikkathath kondayrkum.keralathile ottumikka jillakalil ninnum kaichitt ind. Kozhikode kittanathinte atrem flavour and aroma enikk thonneettilla. Pinne bawarchi Hyderabadi biryani lucknowi biryani , thalapakkatti biryani oke kazhichind, but nothing can beat the taste of malabari biryani.

  • @fazpa8963
    @fazpa89634 жыл бұрын

    എന്തായാലും ഫുഡ് സൂപ്പറ് ആയിരിക്കും...അതിനേക്കാൾ സൂപ്പറായത് അവര് പാർസൽ പൊതിയുന്നത് വാഴയിലയിൽ ഇട്ട് കടലാസിൽ പൊതിയുന്നു..പല സ്ഥലങ്ങളിലും പ്ലാസ്റ്റിക്കിൽ ഇട്ട് കടലാസിൽ പൊതിയും...എന്തായാലും അതിന് എൻെറ വക 100 മാർക്ക്..

  • @TrueSpot9925

    @TrueSpot9925

    4 жыл бұрын

    Suprr biriyani annuu

  • @taste4you113

    @taste4you113

    3 жыл бұрын

    നിത്യ തൊഴിൽ അഭ്യാസം

  • @vishnutk1656

    @vishnutk1656

    3 жыл бұрын

    Mm

  • @judhan93
    @judhan934 жыл бұрын

    *കോഴിക്കോടുള്ള എന്റെ കൊച്ച് കാരണമാണ് ഞാന്‍ റഹ്മത്തീന്ന് ബിരിയാണി കഴിച്ചത് ഒരു രക്ഷയുമില്ല എജ്ജാതി ടേസ്റ്റ് ആണ്*

  • @taste4you113

    @taste4you113

    3 жыл бұрын

    രുചിയുടെ കോഴിക്കോട്

  • @user-iw6lf6bk5u
    @user-iw6lf6bk5u4 жыл бұрын

    എന്ത് വൃത്തിയാണ് പാചകത്തിന് ഒപ്പം അതിശയിപ്പിക്കുന്ന പാചകം. പാചകം ചെയ്യുന്നവർക്ക് അഭിനന്ദനങ്ങൾ.

  • @feminaarshad9341
    @feminaarshad93414 жыл бұрын

    ഞാൻ കൊല്ലം സ്വദേശി ആണ്. ഒരു തവണ കാലിക്കറ്റ്‌ വന്നപ്പോൾ റഹ്മത്ത് ഹോട്ടലിൽ നിന്ന് ചിക്കൻ ബിരിയാണി കഴിച്ചു.. ന്റെ സാറേ... ഒരു രക്ഷയും ഇല്ല.. അടിപൊളി.. ഇങ്ങനെ ഒരു ഫുഡ് ലൈഫിൽ കഴിച്ചട്ടില്ല...

  • @riyas786pm5
    @riyas786pm54 жыл бұрын

    ഞാൻ കോട്ടക്കൽ ഉള്ള ആളാണ്. ഈ റഹ്മത്ത് hotel ലേക്ക് ബിരിയാണി കഴിക്കാൻ വേണ്ടി മാത്രം ഞാൻ കോട്ടക്കലിൽ നിന്ന് വണ്ടി കയറിയിട്ടുണ്ട്

  • @yourdad6053

    @yourdad6053

    4 жыл бұрын

    Riyas786 Pm Njan Puthanathani aanu me too same bro

  • @minhaskp1281

    @minhaskp1281

    4 жыл бұрын

    ഞാൻ എടപ്പാൾ ആണ് ഇത് കഴിക്കാൻ ആയി poyitund

  • @fahad5263

    @fahad5263

    4 жыл бұрын

    me too from Perithalmanna

  • @HiHello-nb6gs

    @HiHello-nb6gs

    4 жыл бұрын

    Ahamed Fahad hello

  • @HiHello-nb6gs

    @HiHello-nb6gs

    4 жыл бұрын

    ഒരു kaarim ചോദിച്ചോടെ

  • @nisamudheennk4586
    @nisamudheennk45864 жыл бұрын

    ഞാൻ പാലക്കാട്‌ പട്ടാമ്പി യിലുള്ള ആളാണ് ഞങ്ങൾ കുറച്ച് പേര് റഹ്മത്തിലെ ബീഫ് ബിരിയാണി മാത്രം കഴിക്കാൻ പോയിട്ടുണ്ട് 👍👍പോളിയാണ് അവിടുത്തെ ഫുഡ്‌ കഴിക്കാത്ത എല്ലാവരും ഒന്ന് കഴിക്കണം 👍👍

  • @Wanderingmallu96

    @Wanderingmallu96

    4 жыл бұрын

    Same to you bro😍 KL52💪

  • @taste4you113

    @taste4you113

    3 жыл бұрын

    അടിപൊളി ആണോ

  • @faizalfaazfaihafilla5086
    @faizalfaazfaihafilla50863 жыл бұрын

    ബിരിയാണിടെ ടേസ്റ്റിനേക്കാളും അവിടുത്തെ തിരക്കും ആളുകളുടെ എക്സായിറ്റ്മെന്റും ആണ് കൂടുതൽ മനോഹരം ആക്കുന്നത് 👍

  • @shazi1238
    @shazi12383 жыл бұрын

    എടുത്ത് പറയാനുള്ളത് അവിടുത്തെ ജോലിക്കാരുടെ വൃത്തിയാണ്. 😍

  • @ahammedchathoth8154

    @ahammedchathoth8154

    Жыл бұрын

    നിന്റെ ഒരു ബിരിയാണി ചാറ്റിൽ നിന് ഊറ്റിയ കോഴി വാലും കോ ണോത്തിലെ പുളിച്ച നിന്റെ ഉന്മാന്റടത്തെ ഇച്ചിരി ഉള്ളിയും ധർമ്മം കൊടുക്കും പോലെ ഇങ്ങ് തരും താൻ തന്റെ ഉന്മാനെ കൂട്ടി തല ശേരി പാരി സിൽ വന് ബിരിയാണി കഴിക്ക് നിന്റെ കാക്കക്കു പോലും തിന്നാനുള്ള അളവ് ഇല്ലാത്ത ബരിയാണ് തലശേരി വന്നെന്ന് കഴിച്ച് നോക്ക് കള്ള പന്നികളെ ശർദ്ദിച്ചത് മെച്ചം നിന്റെ ഒരു ബിരിയാണിപ്പോ --

  • @ahammedchathoth8154

    @ahammedchathoth8154

    Жыл бұрын

    കോണ്ടോ ത്തിൽ ബിരിയാണി ശർദ്ദിക്കണമെങ്കിൽ റഹ്മത്തിലെ ഉള്ളിയും ബിരിയാണിയും കഴിച്ചാൽ മതി കോഴിയുടെ നാറ്റം മാത്രം മതി ഹമ്ക്ക് കളുടെ ബിരിയാണി കൈയിലെ കോഴ നാറ്റം എ ത്ര കഴുകീട്ടു o പോകുന്നില്ല ചത്ത കോഴിയാണോ ഉപയോഗിക്കുന്നത്

  • @ayshakc7589
    @ayshakc75894 жыл бұрын

    ഞാൻ കണ്ണൂർ ആണ് ഞങ്ങൾ ബീഫ് റോസ്റ്റ് ബിരിയാണി റഹ്മത്തിൽ നിന്നും കഴിക്കുകയും പാർസൽ കൊണ്ട് വരികയും ചെയ്തു . സൂപ്പർ

  • @sayyedmohammed8769

    @sayyedmohammed8769

    4 жыл бұрын

    Ooh

  • @sayyedmohammed8769

    @sayyedmohammed8769

    4 жыл бұрын

    Nhanum kannura

  • @taste4you113

    @taste4you113

    3 жыл бұрын

    റഹ്മത്തിലെ എല്ലാ ഭക്ഷണവും സൂപ്പർ ആണോ

  • @jafarjafar4836

    @jafarjafar4836

    3 жыл бұрын

    ഇന്നലെ പോയ അവിടെ പോയി കഴിച്ചത് ഉള്ളൂ നമ്മുടെ കൊല്ലത്ത് വന്ന ബിരിയാണി കഴിച്ചു നോക്ക് അറിയണമെങ്കിൽ കൊല്ലത്തുനിന്ന് ബിരിയാണി കഴിക്കണം റഹ്മത്തിലെ പിന്നെ വായ്ത്താരികൾ അടിച്ച ആളുകളെ ആകർഷിക്കാൻ ഒന്നും കൊല്ലം കാർക്ക് അറിയില്ല കൊള്ളക്കാർക്ക് അറിയില്ല പിന്നെ റഹ്മത്തിലെ ബിരിയാണി എന്തിന് ആണ് എത്ര പുകഴ്ത്തി പറയുന്നത് അതിനുവേണ്ടി ഒന്നുമില്ലേ അവിടെ

  • @lakshmibhotra818
    @lakshmibhotra8184 жыл бұрын

    I am from Assam and after coming to Calicut I found this best hotel I always visit these hotel with my husband I love the food very much 😍😍😍😍

  • @vishnutk1656

    @vishnutk1656

    3 жыл бұрын

    Calicut is better place to all

  • @sandrajovi928

    @sandrajovi928

    Жыл бұрын

    Mam please dont come here these people will do black magic and spit on the food and then serve the food so that everyone will come again and again.....Better that eating this biriyani is to eat your own shit...because it has no black magic

  • @mubashirali5055

    @mubashirali5055

    Жыл бұрын

    👍👍

  • @sarathshankar3645
    @sarathshankar36454 жыл бұрын

    കോഴിക്കോട് പോയി ഫുഡ്‌ കഴിച്ചപ്പോൾ ആണ് തൃശൂരിലെ ഹോട്ടലുകളെ ഒക്കെ എടുത്തു കിണറ്റിൽ ഇടാൻ തോന്നിയത്. ന്നു ഒരു തൃശൂർക്കാരൻ ഗഡി

  • @haridasammanath93

    @haridasammanath93

    4 жыл бұрын

    ബിരിയാണി കഴിച്ചിട്ടോ? നീയേത് തൃശൂരിലെ ഹോട്ടലിലാ പോയത് ? RAHMATH ബിരിയാണി ഓക്കേ തൃശൂർ ഹോട്ടൽ ഭക്ഷണത്തെ ഒന്നും വെല്ലാൻ മറ്റുള്ള ജില്ലക്കാർക്കാകില്ല ഒന്നിനോട് ഒന്ന് വെറൈറ്റി വെജ് ആണേൽ സൂപ്പർ

  • @sarathshankar3645

    @sarathshankar3645

    4 жыл бұрын

    @@haridasammanath93 ഇമോഷണൽ ആവല്ലേ ബ്രോ. കോഴിക്കോടിന്റെ ഭക്ഷണ പെരുമ ത്രിശൂരിനു അവകാശപ്പെടാൻ ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല

  • @adhithtg6846

    @adhithtg6846

    3 жыл бұрын

    Correct tsr okke sokam aanu hotelnte karythil.. 😑 ennu oru thrissurkaaaran😑

  • @taste4you113

    @taste4you113

    3 жыл бұрын

    അത്രയ്ക്കും അടിപൊളി ആണോ

  • @parvathimenon322

    @parvathimenon322

    3 жыл бұрын

    @@adhithtg6846 Lulu convention centre Onnu try cheyyu😎😎😎

  • @fighter-354
    @fighter-3544 жыл бұрын

    ബീഫ് എന്റെ പൊന്നേ ഒരു രക്ഷയും ഇല്ല... കോഴിക്കോട് പോകുമ്പോൾ റഹ്മത്ത് കയറാതെ ഒരു തിരിച്ചു വരുത്തില്ല... 😍😍😍

  • @shanuskitchendiaries7223
    @shanuskitchendiaries72234 жыл бұрын

    Ithuvare Rahmath hotel il povathavr aarokke und ivde...ithokke knditt ippo thanne poovan thonunu....

  • @happymomfaaz

    @happymomfaaz

    4 жыл бұрын

    Namma kochi ennelum povunne namma poyirikkum insha allah

  • @dhanyasivan8956

    @dhanyasivan8956

    Жыл бұрын

    Rate കൂടുതൽ ആണ്

  • @nishadbinhussain5775
    @nishadbinhussain57754 жыл бұрын

    റഹ്മത് ഹോട്ടലിലെ ബിരിയാണി കഴിക്കാൻ വേണ്ടി മാത്രം എടപ്പാളിൽ നിന്ന് 90km കാർ ഓടിച്ചു ഫാമിലിയുമായി പോയ ഞാൻ 🥰🥰🥰🥰

  • @misbahac9538

    @misbahac9538

    4 жыл бұрын

    Bro, ഞാൻ ലക്ഷദ്വീപിന്നാ വന്നത്, കപ്പലിൽ😉😁

  • @parvathimenon322

    @parvathimenon322

    4 жыл бұрын

    Uveyy

  • @mail4ashish1993

    @mail4ashish1993

    4 жыл бұрын

    Njan Thrissur ninu vannu

  • @ashiqshanavas6972

    @ashiqshanavas6972

    4 жыл бұрын

    400km train keri vanna ennodo

  • @abduraheemraheenm5976

    @abduraheemraheenm5976

    4 жыл бұрын

    @@parvathimenon322 I

  • @reshmasajith4087
    @reshmasajith4087 Жыл бұрын

    ഇന്നലെ exam എഴുതാൻ പോയപ്പോൾ കഴിച്ചു. ഹോ ഇങ്ങനെ ഒരു ബിരിയാണി വേറെ എവിടേം നിന്നും കഴിച്ചിട്ടില്ല. Amazing preparation& taste super. Pure ആണ്.

  • @shazi1238
    @shazi12383 жыл бұрын

    കോഴിക്കോട് പോയാൽ റഹ്മത്തിലെ ബിരിയാണി തിന്നാതെ ഞാൻ വീട്ടിൽ വരാറില്ല..☺️ വേറെ ലവലാണ് റഹ്മത്ത്..🥰

  • @saleenazaika7853
    @saleenazaika78534 жыл бұрын

    ഞങ്ങൾ കോഴിക്കോട് കാരുടെ ഒരു സ്വകാര്യ അഹങ്കാരം ആണ്.. Rahmath.. ചുമ്മ പറയൽ അല്ല... ധൈര്യായിട്ട് കഴിച്ചോളു... ഞങ്ങൾ ഗ്യാരന്റി.. സത്യം വെയിറ്റ് ചെയ്യണം കഴിക്കാൻ

  • @nisarvt7497

    @nisarvt7497

    4 жыл бұрын

    Nice beef briyani one day i eat so tasty rahamth hotel best

  • @RasmiJaleel

    @RasmiJaleel

    4 жыл бұрын

    😅👍

  • @satharjackland1806

    @satharjackland1806

    4 жыл бұрын

    Beef biriyani how much ₹ ?

  • @muhammedfayis1271

    @muhammedfayis1271

    4 жыл бұрын

    sachu jackland 100 with Gst

  • @satharjackland1806

    @satharjackland1806

    4 жыл бұрын

    @@muhammedfayis1271 😊✔

  • @lovelydreamsmalappuram5693
    @lovelydreamsmalappuram56934 жыл бұрын

    നഹ്ദി മന്തി വീഡിയോ കണ്ട് sub ചെയ്തതാണ് അപ്പോഴാണ് റഹ്മത്തിലെ പൊളപ്പന്‍ ബിരിയാണി മേക്കിംഗ് . നിങ്ങളുടെ വീഡിയോയും 👌👌.

  • @alikhalidperumpally4877
    @alikhalidperumpally48772 жыл бұрын

    എന്താണ് എന്നറിയില്ല, ഒരുപാട് സ്ഥലത്ത് നിന്ന് ബിരിയാണി കഴിച്ചിട്ടുണ്ട് പക്ഷേ കോഴിക്കോട് റഹ്മത്ത് ഹോട്ടലിലെ ബിരിയാണി എനിക്ക് ഒരു വികാരമാണ് 😍😍👌

  • @subashpathayathodi8421
    @subashpathayathodi84213 жыл бұрын

    സൂപ്പർ ആണ്...അവിടുത്തെ Q കണ്ടപ്പോ മടങ്ങി പോകാം ന്നു വിചാരിച്ചു ആദ്യം,, മക്കൾ സ് പറഞ്ഞത് ഇവിടുന്നു തന്നെ കഴിക്കണം ന്നു,,, ബീഫ് ബിരിയാണി ടോപ്പ് 👌👌😄😄😍🙏

  • @aneeshek8117
    @aneeshek81174 жыл бұрын

    ബിരിയാണിയും കഴിച്ചു ഒരു മിന്റ് ജ്യൂസും കൂടെ കുടിച്ചാൽ എന്റമ്മോ . . എന്താ ഫീൽ

  • @ibrahimsiddiquemanikfan2005

    @ibrahimsiddiquemanikfan2005

    4 жыл бұрын

    Correct

  • @sayyedmohammed8769

    @sayyedmohammed8769

    4 жыл бұрын

    💪

  • @secularsecular1618

    @secularsecular1618

    4 жыл бұрын

    എടാ useless fellow തീറ്റ അല്ല ജീവിതം 😅

  • @taste4you113

    @taste4you113

    3 жыл бұрын

    ശരിയാ

  • @mangalasseryneelakandan2188

    @mangalasseryneelakandan2188

    3 жыл бұрын

    Oru cigerattum kooodi valichaaalo enttammacheeee💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃💃

  • @thalasserykitchen8026
    @thalasserykitchen80264 жыл бұрын

    റഹ്മത്തിലെ ബീഫ്രോസ്റ്റ് ബിരിയാണിയും ബീഫ് ബിരിയാണിയും ഞാൻ കഴിച്ചിട്ടുണ്ട്.എല്ലാവരും സൂപ്പറാണെന്ന് പറയുന്ന ബീഫ് റോസ്റ്റിനേക്കാളും എനിക്കിഷ്ട്ടപ്പെട്ടത് സാദാ ബീഫ് ബിരിയാണിയാണ്.സൂപ്പർ ഒരൊന്നൊന്നര ബിരിയാണിയാണ്.

  • @devotionalmusic6108
    @devotionalmusic61084 жыл бұрын

    Gas ഉപയോഗിക്കുന്ന രീതി ഇല്ല അതാണ് ഈ ബിരിയാണി ഇത്രയും രുചി..... ഞാനും ഒരു നാൾ തേടി പിടിച്ചു റഹ്മത്ത് കണ്ടെത്തി

  • @divinemomentsoftruth3742
    @divinemomentsoftruth37424 жыл бұрын

    എന്റെ ഇതുവരെയുള്ള ജീവിതത്തിൽ റഹ്മത്തിലെ ബിരിയാണി പോലെ ടേസ്റ്റ് ഉള്ള മറ്റൊരു ബിരിയാണി ഞാൻ കഴിച്ചിട്ടില്ല ബിരിയാണി കഴിയ്ക്കാൻ വേണ്ടി മാത്രം ഞാൻ കോട്ടയത്തും നിന്നും കോഴിക്കോട് വരെ പോയിട്ടുണ്ട് 🥰😍

  • @achuachu3681

    @achuachu3681

    3 жыл бұрын

    Seriously??😳

  • @user-iu2sw3mw6i

    @user-iu2sw3mw6i

    7 ай бұрын

    Ys

  • @Actonkw

    @Actonkw

    6 ай бұрын

    എങ്കിൽ താങ്കളുടെ തലയ്ക്കു എന്തോ കുഴപ്പമുണ്ട്

  • @anushasb7981
    @anushasb79814 жыл бұрын

    Varshathil 3 thavanayenklm Rahmathile biriyani kazhkkan varunna palakkad kariyaya njn😋😍 Kozhikode um kozhikkodukarum powliyallee❤❤❤❤

  • @nandunandu393

    @nandunandu393

    3 жыл бұрын

    Pinnallah..

  • @vishnutk1656

    @vishnutk1656

    3 жыл бұрын

    Mm

  • @saljafasal3118
    @saljafasal31184 жыл бұрын

    അടിപൊളി ബിരിയാണി ആണ്. ഇത് കഴിക്കാൻ വേണ്ടി മാത്രം കോഴിക്കോട് പോയിട്ടുണ്ട് 😋😋😋😋

  • @tomperumpally6750
    @tomperumpally67502 жыл бұрын

    നാട്ടിൽ ലീവിന് പോയി, ടൗണിലേക്ക് ഇറങ്ങുമ്പോൾ, ആദ്യം കയറുന്ന ഹോട്ടൽ റഹ്മത്ത് ആണ്.. കുട്ടിക്കാലത്ത്, അച്ഛന്റെ കൈയും പിടിച്ച് പോയത് പോലും ഇന്നും ഓർമ്മയുണ്ട്... ഒരു ശരാശരി കോഴിക്കോട്ടുകാരന്റെ സ്വകാര്യ അഹങ്കാരം തന്നെയാണ് ഹോട്ടൽ റഹ്മത്ത്....❤️💕❤️❤️👌👌

  • @denilson_kadamala4147
    @denilson_kadamala41472 жыл бұрын

    റഹ്മത്ത് 🤩 പരഗൺ 🤩 സൽക്കാര 🤩അതാണ് കോഴിക്കോട് 😁

  • @muhammadjasimnkjasim1814

    @muhammadjasimnkjasim1814

    Жыл бұрын

    Sagar

  • @skncreations5418
    @skncreations54184 жыл бұрын

    Q നിന്ന് ബിരിയാണി കഴിക്കാണെങ്കിൽ അത് റഹ്മത്തിന്ന് മാത്രം... 2 മാസം മുമ്പ് ഞാനും ഫാമിലിലിയും പോയി കഴിച്ചു. പാർക്കിങ്ങിന് പ്രത്യേക ഇടം തന്നെയുണ്ട്. അവിടെ നിന്ന് ഹോട്ടലിലേക്ക് free ഓട്ടോ സെർവിസും... 👍👍👍

  • @secularsecular1618

    @secularsecular1618

    4 жыл бұрын

    നിനക്ക് നാണം ഇല്ലേ ഇതാണോ മലയാള പെരുമ assol

  • @saleemkuttippuram

    @saleemkuttippuram

    4 жыл бұрын

    @@secularsecular1618 നാണം നോക്കാൻ ബീവറേജിന്റെ മുന്നിലല്ലല്ലോ സഹോദരാ... നാണം നോക്കാതെ പണം കൊടുത്തു നല്ല മണമുള്ള ബിരിയാണി... ഒന്ന് try ചെയ്യാവുന്നതാണ്...

  • @anjaliaman1083

    @anjaliaman1083

    4 жыл бұрын

    @@secularsecular1618 irangipodi koothichi

  • @shoukathaliali5305

    @shoukathaliali5305

    4 жыл бұрын

    Price?

  • @elvisandaamiswonderland2482

    @elvisandaamiswonderland2482

    3 жыл бұрын

    Athe..jhangal poya ann ende mole kure karanju,auto kayari engotta pokunnath ennum chodichu..aa parkingil anekil full chaliyum, nalla maza ayirunnu.enganeyo irangi vandiyil kayari.

  • @aswathi9743
    @aswathi97434 жыл бұрын

    Enichippo biriyani venam😫🤤🤤🤤🤤🤤 hostelile njan😭😭😭

  • @jithindaniel1933
    @jithindaniel19333 жыл бұрын

    റഹ്മത്തിനോട് തൊട്ട മാതൃഭൂമിയിൽ ജോലിചെയ്യുന്ന എന്റെ അച്ഛൻ, ഞാൻ കൊച്ചാവുമ്പോൾ വീട്ടിൽ മിക്ക ദിവസവും കൊണ്ട് വരുന്ന സാധനങ്ങൾ, ബാലഭൂമി and റഹ്മത്ത് ബിരിയാണി.... ഇപ്പൊ എനിക്ക് 21 വയസ്സ്, ബാലഭൂമി പ്രായം കഴിഞ്ഞു, പക്ഷെ റഹ്മത്ത് വിട്ടില്ല. ഇപ്പോഴും ഇടയ്ക്കു അച്ഛൻ വാങ്ങിക്കൊണ്ട് വരും❤❤❤💯💯💯

  • @samad4323

    @samad4323

    3 жыл бұрын

    ഭാഗ്യവാൻ

  • @raisonfrancis9876
    @raisonfrancis98763 жыл бұрын

    ഇന്ത്യയിൽ പല സ്ഥലങ്ങളിലും ബിരിയാണി കഴിച്ചിട്ടുണ്ട്.... റഹ്മത്ത് ബിരിയാണി പെരുത്ത് ഇഷ്ടം .....❤❤

  • @iamranid9017
    @iamranid90174 жыл бұрын

    അള്ളാഹു റഹ്മത്ത് ചെയ്യട്ടെ

  • @rahuljayan2424

    @rahuljayan2424

    4 жыл бұрын

    Rahmath Ennu vachal Blessings ennano?

  • @mushthakhussain354

    @mushthakhussain354

    4 жыл бұрын

    @@rahuljayan2424 Yes

  • @iamranid9017

    @iamranid9017

    4 жыл бұрын

    @@rahuljayan2424 അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ എന്ന്

  • @usmanibnashraf7934

    @usmanibnashraf7934

    4 жыл бұрын

    muhammed Ranid آمين

  • @__Aashiq__

    @__Aashiq__

    4 жыл бұрын

    Aameen

  • @Sam-ahmd
    @Sam-ahmd4 жыл бұрын

    എല്ലാം റഹ്‌മത്താവട്ടെ

  • @sayyedmohammed8769

    @sayyedmohammed8769

    4 жыл бұрын

    Aameen

  • @sirajok3347
    @sirajok33472 жыл бұрын

    ഇതാണ് ഞമ്മളെ സ്വന്തം കോഴിക്കോട് ഞമ്മളെ റഹ്മത്തും ബിരിയാണി കഴിച്ചാൽ സംതൃപ്തി വരണേൽ വീട്ടിൽ ഉമ്മ ഉണ്ടാക്കിത്തരുന്നതും പിന്നെ റഹ്മത്തും 🥰

  • @ubaise_649
    @ubaise_6494 жыл бұрын

    റഹ്മത്ത് ബീഫ് ബിരിയാണി 😋😋😋ഒന്നും പറയാനില്ലാ 😋

  • @minisajanvallanattu2961
    @minisajanvallanattu29614 жыл бұрын

    Biriyani is really tasty. But the effort behind it is great. A big salute to the kitchen workers. .....God bless

  • @akanwar3721

    @akanwar3721

    2 жыл бұрын

    Good

  • @echurak9297
    @echurak92974 жыл бұрын

    കിച്ചണിൽ ഉള്ള ജോലിക്കാരിൽ കൂടുതലും കാസ്രോട് കാരായ എന്റെ ബ്രദേർസ് ആണ് ഇവർ അവിടെ ഉള്ളത് കൊണ്ട് നമുക്കൊരു വെയ്റ്റ് ആണ്

  • @ack.ajoo__2405
    @ack.ajoo__24054 жыл бұрын

    കണ്ണൂർ ഉപ്പാടെ നാട് കോഴിക്കോട് ഉമ്മാടെ നാട് ഞമ്മള് തലശ്ശേരീലും.. പോരാത്തതിന് നല്ല ഫുഡ്ഡിയും.. ഇതൊന്നും ഞമ്മക്കൊരു വിശയമേ അല്ല.. റഹ്മത്ത് ഹോട്ടൽ ഉയിർ 😍

  • @sumeshva8022
    @sumeshva80224 жыл бұрын

    കൊച്ചി to rahmath... ലോക്ക് ഡൌൺ കഴിഞ്ഞാൽ ആദ്യ യാത്ര.. confirm

  • @rajgopalpv9590

    @rajgopalpv9590

    3 жыл бұрын

    വേറെ പണിയില്ലേ

  • @gopalakrishnapillaigopakum2707
    @gopalakrishnapillaigopakum27074 жыл бұрын

    njan 1989 muthal 1997 vare mittayitheruvilulla rahmath 2 am gateil ninnum kazhichichittundu.Super food experience.

  • @shahalashihab7080
    @shahalashihab70804 жыл бұрын

    റഹ്മത് ഹോട്ടെലിലെയും പാരഗൺ ഹോട്ടെലിലെയും ബിരിയാണി uff പൊളി ആണ്‌...

  • @jithindaniel1933

    @jithindaniel1933

    3 жыл бұрын

    Paragon biriyani ippo pora. But Rahmath ippozhum🔥🔥🔥🔥

  • @Alli1313

    @Alli1313

    2 жыл бұрын

    Paragon top

  • @indiafood5288
    @indiafood52884 жыл бұрын

    അടിപൊളി ഹോട്ടൽ റഹ്മത്ത് 💞💞💞 പൊളി ആണ് 💞💞

  • @gokult4657
    @gokult46573 жыл бұрын

    റഹ്മത്ത് നല്ല ക്വാളിറ്റി ഉള്ള ബിരിയാണി ആണ് അതുപോലെ നല്ല വൃത്തിയും ഉണ്ട് favorable rate ആണ് പക്ഷെ കോഴിക്കോടിൽ കിട്ടാവുന്ന ഏറ്റവും നല്ല ബിരിയാണി ആണോ എന്ന് ചോദിച്ചാൽ അല്ല

  • @finestenquiry5061
    @finestenquiry50614 жыл бұрын

    ഇവിടുത്തെ ബിരിയാണി സൂപ്പർ..... അതു പോലെ തന്നെ ആണ് രാമനാട്ടുകര യിലെ നാസർ & നിസാർ ഹോട്ടൽ....... സൂപ്പർ ബിരിയാണി..... അതും with unlimited rice.... പ്ലസ് കാവ...... മലപ്പുറത്ത്‌ നിന്ന് വന്നു തൃശൂർ താമസം ആക്കിയ ഞാൻ മധ്യ കേരളം മുതൽ കാസർകോട് വരെ യുള്ള ബിരിയാണി ട്രൈ ചെയ്തിട്ടുണ്ട്....... പക്ഷെ ഈ രണ്ടിടവും വെല്ലാൻ വേറെ ആരും ഇല്ല

  • @RasmiJaleel

    @RasmiJaleel

    4 жыл бұрын

    finest enquiry 😃😃

  • @vivinpanicker2305

    @vivinpanicker2305

    4 жыл бұрын

    Paragon maranno

  • @muhammedadhil981

    @muhammedadhil981

    4 жыл бұрын

    Calicut Kitchen nasar nisar moydheen pallikkeduthund

  • @nasarnasar2075

    @nasarnasar2075

    4 жыл бұрын

    Kannancheril Und nasar &nisar

  • @dr.shebin.physiomuhammed8886

    @dr.shebin.physiomuhammed8886

    4 жыл бұрын

    Tnx next time il try nssar n nise

  • @RasmiJaleel
    @RasmiJaleel4 жыл бұрын

    കണ്ണൂർ ജനിച്ചു കോഴിക്കോട് കെട്ടിച്ചു വിട്ട ഞാൻ lucky 😜രണ്ടും ഫുഡിന്റെ നാട് 👌👌

  • @siddiq.sshiriya2534

    @siddiq.sshiriya2534

    4 жыл бұрын

    😂

  • @hafisakm3233

    @hafisakm3233

    4 жыл бұрын

    അതെന്താ വേറെങ്ങും ഫുഡ്‌ ഇല്ലേ

  • @mohasindxb

    @mohasindxb

    4 жыл бұрын

    😂😂

  • @seekenglish7503

    @seekenglish7503

    4 жыл бұрын

    @@hafisakm3233 thug😀

  • @jamshadjamshad1602

    @jamshadjamshad1602

    4 жыл бұрын

    Eannalum malappurattunokula

  • @priscillasheel7924
    @priscillasheel79244 жыл бұрын

    Appreciate u guys it’s a very dangerous job pls do take extra care while working in the kitchen like this. Food looks delicious 👌🏻

  • @foodiekilladi4224
    @foodiekilladi42244 жыл бұрын

    Kozhikode povumbo parayum Inn Rahmath eenn venda vere try cheyyaann... But laast karangi thirinjh Rahmathil thanne etthum 😁😁 Rahmath fan always 🖤🖤

  • @shakusvlogs5955
    @shakusvlogs59554 жыл бұрын

    കോഴിക്കോട് പോയിട്ടുണ്ടെങ്കിൽ അന്ന് റഹ്‌മത്തിലെ ബിരിയാണി ഉറപ്പാ .

  • @saleenajamshad
    @saleenajamshad4 жыл бұрын

    എനിക്ക് ഒത്തിരി ഇഷ്ട്ടാണ് റഹ്‌മത്തിലെ ബിരിയാണി, 😋😋😋😋😋😋

  • @RasmiJaleel

    @RasmiJaleel

    4 жыл бұрын

    Saleena Jamshad 👍😊

  • @shoukathaliali5305

    @shoukathaliali5305

    4 жыл бұрын

    Price?

  • @anudharmaraj3323
    @anudharmaraj33232 жыл бұрын

    അതെ അടിപൊളി ബിരിയാണി ആണ് ഞങ്ങൾ family ആയിട്ട് പോവുമ്പോൾ ബീഫ് ബിരിയാണി കഴിക്കാൻ റഹ്മത്ത് ഹോട്ടലിൽ തന്നെയാണ് പോവാറുള്ളത്

  • @maverick_supernova
    @maverick_supernova4 жыл бұрын

    Ithu oru onnu onnara biryani thanne anu...everyone must try !!! Koyikkottere oru mohabath ithil undu 🥰🥰🥰. Lovely city !!!

  • @sajidhkollam5704
    @sajidhkollam57044 жыл бұрын

    INSHA ALLAH 😊😊 അടുത്ത ലീവിന് കോഴിക്കോട്ടേയ്ക്ക് ഒരു യാത്ര പോകണം. റഹ്മത്തിലെ ബിരിയാണി കഴിച്ചിട്ടു തന്നെ കാര്യം😍

  • @nailafarhin8899

    @nailafarhin8899

    4 жыл бұрын

    Wlco bro

  • @sayyedmohammed8769

    @sayyedmohammed8769

    4 жыл бұрын

    Nhangalum varunnu

  • @nishadbinhussain5775

    @nishadbinhussain5775

    4 жыл бұрын

    റഹ്മത് ഹോട്ടലിലെ ബിരിയാണി കഴിക്കാൻ വേണ്ടി മാത്രം എടപ്പാളിൽ നിന്ന് 90km കാർ ഓടിച്ചു ഫാമിലിയുമായി പോയ ഞാൻ 🥰🥰🥰🥰

  • @user-kz3vr7ph4x

    @user-kz3vr7ph4x

    4 жыл бұрын

    @@nishadbinhussain5775👍👍😊😊

  • @user-kz3vr7ph4x

    @user-kz3vr7ph4x

    4 жыл бұрын

    @@nailafarhin8899 👍👍😊😊

  • @rinuskitchen7149
    @rinuskitchen71494 жыл бұрын

    ഞാൻ കഴിച്ചിട്ടുണ്ട് സൂപ്പർ ആണ് അതിന് പകരം വെക്കാൻ മറ്റൊന്നും ഇല്ല

  • @praveenkumarp1460
    @praveenkumarp1460 Жыл бұрын

    Big salutes from heart's to entire team.... Next time i definitely come to taste your biriyani ❤️❤️❤️

  • @anurajanu3195
    @anurajanu3195 Жыл бұрын

    ഇത് വരെ ഭാഗ്യം ഉണ്ടായിയില്ല പക്ഷെ ഇത് കഴിക്കാൻ വേണ്ടി മാത്രം കോഴിക്കോട് ഒരു ദിവസം പോകും ❤😍

  • @lilliansworld3758
    @lilliansworld37584 жыл бұрын

    ജീവിതത്തിൽ ഇന്നു വരെ കഴിച്ചിട്ടുള്ളതിൽ ഏറ്റവും നല്ല ബിരിയാണി.. ബീഫ് ബിരിയാണിയും, കല്ലുമ്മക്കായ ഫ്രൈയും, തണുപ്പ് അരിച്ചിറങ്ങുന്ന മിന്റ് ഫ്രഷ്‌ ലൈമും... ഹോ അസാധ്യ ടേസ്റ്റ്... ആലപ്പുഴയിൽ നിന്ന് കാസറഗോഡ് പോകും വഴി ഈ ബിരിയാണി കഴിക്കാനായി മാത്രം എത്ര തവണ ട്രെയിനിൽ നിന്നും കോഴിക്കോട് ഇറങ്ങിയിരിക്കുന്നു... കൂടെ മിട്ടായി തെരുവിൽ നിന്നും കോഴിക്കോടൻ കാന്താരി ഹൽവയും..ഇനിയും പോണം...

  • @aju5672

    @aju5672

    4 жыл бұрын

    iniyum varu😊

  • @j5world55
    @j5world554 жыл бұрын

    ഒന്നും പറയാനില്ലേ സൂപ്പർ ഞാൻ കഴിച്ചിട്ടുണ്ട്

  • @Sabeel174
    @Sabeel1744 жыл бұрын

    തയ്യാറാകുന്നത് കാണാൻ തന്നെ മനോഹരം 👍😍

  • @farsanarafi2643
    @farsanarafi26434 жыл бұрын

    റഹ്മത്ത് ഹോട്ടലിലെ ഫുഡ് സൂപ്പർ. സൂപ്പർ ടേസ്റ്റ് ആണ് 😋

  • @Basil.Edward
    @Basil.Edward4 жыл бұрын

    ഓർമ്മവച്ച കാലമായി ഞാൻ എല്ലാ മാസവും കഴിക്കാറുണ്ട്.......റഹ്മത്ത് ♥️...

  • @babujithin7825
    @babujithin78254 жыл бұрын

    കോഴിക്കോട്, റഹ്മത്ത്‌ ഹോട്ടലിലെ എല്ലാത്തരം ബിരിയാണിയും സൂപ്പർ ആണ്, കോഴിക്കോട് എന്നും എനിക്ക് ഒരു വികാരമാണ്, 😍😍😍😍👌👌👌👌ജിതിൻ ബാബു, ചിറനെല്ലൂർ, കേച്ചേരി

  • @RasmiJaleel

    @RasmiJaleel

    4 жыл бұрын

    Babu jithin 😃👍

  • @nisarpgm230

    @nisarpgm230

    4 жыл бұрын

    ത്രിശൂരാണോ

  • @fasilfasil5190

    @fasilfasil5190

    4 жыл бұрын

    Mde Thrissurkara.mlum oru vattam povum

  • @babujithin7825

    @babujithin7825

    4 жыл бұрын

    @@nisarpgm230 yes കേച്ചേരി

  • @yousafali6602

    @yousafali6602

    4 жыл бұрын

    @@nisarpgm230 അതെ

  • @jhon777j7
    @jhon777j73 жыл бұрын

    Amazing,wonderful,out standing 🌟🌟🌟🌟🌟🌟🌟

  • @farizzmhd9310
    @farizzmhd93103 жыл бұрын

    Kazhikkan pokunnaval beff biriyaninte koode beef liver fry koodi onnu try cheythe nokke marana mass item aanu..

  • @linenclub6095
    @linenclub60954 жыл бұрын

    നല്ല ബിരിയാണിക്ക് പുറമെ അവിടുത്തെ അച്ചടക്കവും പറയാതെ വയ്യ

  • @taste4you113

    @taste4you113

    3 жыл бұрын

    എല്ലാം അടിപൊളി

  • @shamsm9086
    @shamsm90864 жыл бұрын

    I had to sail all the way from Antarctica to calicut to eat this biriyani..... Loved it... 😍😋

  • @deeparav567

    @deeparav567

    Жыл бұрын

    Sounds like s good one then

  • @safarkp6127
    @safarkp61274 жыл бұрын

    സൂപ്പർ അടിപൊളി ഞാനും ഒരുപാട് തവണ ഇവിടെ നിന്നും ബിരിയാണി കഴിച്ചു. എന്താ ടെയിസ്റ്റ്😋😋😋😋😋😋

  • @akhilkannan2616
    @akhilkannan26164 жыл бұрын

    Biriyani kazhichittt last mint lime kude kudikanam a aah haaa ...poli taste.

  • @noufalvk420
    @noufalvk4204 жыл бұрын

    അടിപൊളി ബിരിയാണി കഴിക്കണോ വണ്ടി വേഗം റഹ്മത്തിലേക്ക് വിട്ടോളൂ. ബിരിയാണിയുടെ കൂടെ ഒരു Spring Chicken Dry Fryയും ശേഷം ഒരു Mint lime കൂടി ആയാൽ സംഗതി കെങ്കേമമായി.😍

  • @bazighaa
    @bazighaa4 жыл бұрын

    Super👌. എല്ലാം വളരെ hygenic ആയിട്ടാ ചെയ്യുന്നത്. മനസ്സമാദാനത്തോടെ കഴിക്കാല്ലോ Keep it up. 👍

  • @sakivlog5361
    @sakivlog53612 жыл бұрын

    120 രൂപയുടെ ബീഫ് ബിരിയാണി കഴിക്കാൻ മലപ്പുറത്ത്‌ നിന്ന് 200 രൂപക്ക് പെട്രോൾ അടിച്ചു ഞങ്ങൾ ഇടക്കിടക്ക് പോകാറുണ്ട് അത്രക്ക് taste ആണ് 👍🏻

  • @superstalin169

    @superstalin169

    Жыл бұрын

    കോട്ടക്കൽ, തിരൂർ ഭാഗത്ത്‌ ഇതിലും നല്ല ബിരിയാണി കിട്ടും വെറും 110₹

  • @nihalmohammed8694
    @nihalmohammed86944 жыл бұрын

    എന്റെ Ekaka റഹ്മത്ത് ഹോട്ടലിലാണ് ജോലി ചെയുന്നത് casherayi

  • @reshmambvr9627

    @reshmambvr9627

    3 жыл бұрын

    😍

  • @mohammadasharaf8225

    @mohammadasharaf8225

    3 жыл бұрын

    @@reshmambvr9627 ❤👍

  • @IchusHenna
    @IchusHenna4 жыл бұрын

    ഇക്ക നിങ്ങൾ എങ്ങനെ ഒപ്പിച്ചു e vdeo ഞാനും ഒരുപാട് ആഗ്രഹിച്ചു e ബിരിയാണി മേക്കിങ് ഒരു vdeo കിട്ടാൻ

  • @ramsheenamujeeb600
    @ramsheenamujeeb6004 жыл бұрын

    ഞാൻ ഇടക്കിടെ പോകാറുള്ള ഹോട്ടലാണിത് ബിരിയാണി മാത്ര മല്ല അടിപൊളി പൊറോട്ടയും ബീഫും എന്താ ടേസ്റ്റി.... ബിരിയാണി സൂപ്പർ

  • @sabinanand2454

    @sabinanand2454

    4 жыл бұрын

    Biriyani rahmath kazhinjite ullu Kozhikode vere hotel

  • @fathimakausar7688
    @fathimakausar76884 жыл бұрын

    റഹ്മത്തില്ലാതെ എന്ത് ബിരിയാണി 😍😍😍😍😍

  • @thomass007
    @thomass0073 жыл бұрын

    ഇന്നലെ കാലിക്കറ്റ് പോയപ്പോൾ കഴിച്ചു.. ബീഫ്നെക്കാൾ എനിക്കിഷ്ടമായത് മട്ടൻ ബിരിയാണി ആണ്

  • @muhammadnizamudheenm.a2093
    @muhammadnizamudheenm.a20934 жыл бұрын

    മൂന്ന് ദിവസം മുമ്പ് ഞാൻ പോയി കഴിച്ചു സൂപ്പറാണ് ബിരിയാണി ഡിഫ്രന്റ് ടേസ്റ്റ്...അത് താൻടാ ബിരിയാണി.....

  • @englishhelper5661
    @englishhelper56614 жыл бұрын

    *DUM BIRIYANI ഫാൻസ് ഇവിടെ ലൈക്ക് അടിച്ചിട്ട് പോയാ മതി ❤*

  • @fathimabanu3806

    @fathimabanu3806

    4 жыл бұрын

    Fans ennathinu pakaram ishttamullavar ennakki itha

  • @shanub123

    @shanub123

    4 жыл бұрын

    Shery

  • @amirthavani4357

    @amirthavani4357

    3 жыл бұрын

    Enghene adikandupokum bro ende first lover dum biriyani 😍😘😘

  • @taste4you113

    @taste4you113

    3 жыл бұрын

    ആ ശരി

  • @dusnu4
    @dusnu43 жыл бұрын

    Perfect dum biriyani yaar.... I went once to calicut for having beef biriyani Perfect aroma make me to oreder another portion of beef dum What a yummy biriyani yaar

  • @lathikas2769
    @lathikas27692 ай бұрын

    സൂപ്പർ ബിരിയാണി ഒരുവർഷം മുൻപ് പോയി.. എത്ര നേരം വെയിറ്റ് ചെയ്തു. സൂപ്പർ ♥️♥️

  • @hnhousebanner
    @hnhousebanner4 жыл бұрын

    Lokathile Attavum swathistamaya Beef biriyaaani..Athaanu Rahmath Biriyaani💛💛💛..Any one can challenge to Rahmath Beef Biriyani..Love You Rahmath to Make proud our kozhikode💜💜💜

  • @trendmedia3376
    @trendmedia33764 жыл бұрын

    Calicut vannal food kazhikkan njan rahmathil matrame pokarullu...rahmathil biriyani polichu.

  • @Thereisnoplacelike
    @Thereisnoplacelike Жыл бұрын

    To be honest, Rahmath biriyani doesn’t taste like it used to be before… But The Paragon - To be precise, the authentic paragon restaurant under CH overbridge(not any branches) - still remain as the best biriyani in Calicut … That aroma of the biriyani masala .. To take some chicken along with that biriyani masala, n then take some Curd salad and finally the gold ! - dates pickle added to it will definitely take you to paradise ❤

  • @sakkeenack7041

    @sakkeenack7041

    Жыл бұрын

    Paragon ?😅😅😅😅😅

  • @binilkn7028
    @binilkn70282 жыл бұрын

    റഹ്‌മത്തിലെ ബീഫ് ബിരിയാണി ഞാനും ഫാമിലിയും കഴിച്ചിട്ടുണ്ട് 😋😍👍

Келесі