രണ്ട് കിഡ്‌നികളും തകരാറിലായ ഭാര്യക്ക് തന്റെ ഒരു കിഡ്നി കൊടുത്ത ഭർത്താവിന്റെ ഇപ്പോഴത്തെ അവസ്ഥ

രണ്ട് കിഡ്‌നികളും തകരാറിലായ ഭാര്യക്ക് തന്റെ ഒരു കിഡ്നി കൊടുത്ത ഭർത്താവിന്റെ ഇപ്പോഴത്തെ അവസ്ഥ

Пікірлер: 229

  • @hmjamshad3972
    @hmjamshad39722 ай бұрын

    ഇയാളെ പോലുള്ള ഒരു ഭർത്താവിനെ കിട്ടിയ ഭാര്യ എത്ര ഭാഗ്യവതിയാണ് രണ്ട് പേർക്കും ദീർഘായുസ്കിട്ടട്ടെ എന്ന് പ്രാർഥിക്കുന്നു

  • @suhara8424

    @suhara8424

    2 ай бұрын

    ഇത്രയും ആത്മാ ത്ഥതയുള്ള ഒരാളപാർട്ട്ണറായി കിട്ടിയ മോളെ ഇതിലും വലിയ ഭാഗ്യംഎന്തുണ്ട്! സ്വർഗ്ഗത്തിലും അള്ളാഹു നിങ്ങളെ ഒരുമിപ്പിക്കട്ടെ.ആമീൻ.

  • @marygreety8696

    @marygreety8696

    2 ай бұрын

    You r blessed.

  • @safiyamp3072

    @safiyamp3072

    2 ай бұрын

    ആമീന്‍

  • @sinusalam
    @sinusalam2 ай бұрын

    6 വർഷമായി ഞാൻ എൻ്റെ വൈഫിന് എൻ്റെ കിഡ്നി transplant ചെയ്തിട്ട് ഇപ്പോൾ രണ്ട് പേരും വളരെ സന്തോഷത്തോട്ടെ ജീവിക്കുന്നു ഞാനിപ്പോൾ സൗദി അറേബ്യയിൽ ജോലി ചെയ്യുന്നു യാതൊരു ബുദ്ധിമുട്ടും എനിക്കിത് വരെ തോന്നിയിട്ടില്ല അൽഹംദുലില്ലാഹ്

  • @mansoorsalim3745

    @mansoorsalim3745

    2 ай бұрын

    الحمدلله

  • @sonysir1

    @sonysir1

    2 ай бұрын

    ധൈര്യമായി മുന്നോട്ടു പോവൂ നല്ല രീതിയിൽ ആരോഗ്യം രണ്ടുപേരും ശ്രദ്ധിക്കണം റെഗുലർ എക്സർസൈസ് ഡയറ്റ് കണ്ട്രോൾ ആവശ്യത്തിന് വെള്ളം കുടിക്കുക കഴിവതും പഞ്ചസാര ഉപയോഗിക്കാതിരിക്കുക അനുഭവത്തിൽ നിന്നാണ് പറയുന്നത്

  • @mohammedkutty9478

    @mohammedkutty9478

    2 ай бұрын

    നല്ലമനസ്സിന്റെ ഉടമകൾ 🤲🏻 അള്ളാഹു ദീർഗായുസ് തരട്ടെ നമ്മൾ എല്ലാവർക്കും ഇസ്ലാമിയത്തിൽ ജീവിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🏻🌹

  • @Syamala_Nair

    @Syamala_Nair

    2 ай бұрын

    ​@@mohammedkutty9478എല്ലാ നന്മകളും നേരുന്നു❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-fi8ix3ft3k

    @user-fi8ix3ft3k

    2 ай бұрын

    Allahu ivarkku nalla arogyavum deerkhayussum nalkate aameen 🤲

  • @aneesaanu1395
    @aneesaanu13952 ай бұрын

    നല്ല സ്നേഹം ഉള്ള ഭർത്താവ് ആരോഗ്യം ആയുസ്സും രണ്ടു പേർക്കും അള്ളാഹു പ്രധാനം ചെയ്യട്ടെ ആമീൻ

  • @sulaikakalathingal8188
    @sulaikakalathingal81882 ай бұрын

    മരിക്കുവോളം യാതൊരു ബുദ്ധിമുട്ടും ഇല്ലാതിരിക്കട്ടെ Allahu ആഫിയത്തോടുള്ളദീർഘായുസ്നൽകട്ടെ ആമീൻ 🤲🤲

  • @haneefsa3980

    @haneefsa3980

    2 ай бұрын

    Aameen

  • @RajeenaSunil

    @RajeenaSunil

    2 ай бұрын

    🤲🤲

  • @basheerk1657

    @basheerk1657

    2 ай бұрын

    Ameen

  • @lamiyapv

    @lamiyapv

    2 ай бұрын

    Aameen

  • @thahiram9810

    @thahiram9810

    2 ай бұрын

    ആമീൻ ​@@RajeenaSunil

  • @user-no8hb3on8g
    @user-no8hb3on8g2 ай бұрын

    ആയുസ് നീട്ടി കൊടുക്കട്ടെ രണ്ടാൾക്കും 🙏🙏🙏🙏🙏നല്ല ഒരു ഭർത്താവ് 🙏🙏🙏

  • @nazirkm3479
    @nazirkm34792 ай бұрын

    സ്നേഹമെന്നത് സന്തോഷം തോന്നുന്ന വാക്കുകളല്ല ജീവിതത്തിലെ നിസ്വാര്‍ത്ഥമായ പ്രവർത്തനങ്ങളാണ്. ഈ കാലത്ത് യഥാര്‍ത്ഥ സ്നേഹമെന്തെന്ന് സ്വന്തം ജീവിതത്തിലൂടെ സമൂഹത്തിന് കാണിച്ചു കൊടുത്ത ഫിറോസ് സാഹിബിനും അങ്ങയുടെ കുടുംബത്തിനും അല്ലാഹുവിന്റെ എല്ലാവിധ അനുഗ്രഹങ്ങളും എല്ലായ്പ്പോഴും ഉണ്ടായിരിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുന്നു.........❤❤❤

  • @abduljafarabduljafar9043
    @abduljafarabduljafar90432 ай бұрын

    ഫിറോസ് ഭായ് നിങ്ങൾ വലിയ വനാണ് നല്ല മനസ്സിന്റെ ഉടമയാണ് നിങ്ങൾക്കും കുടുംബത്തിനും അള്ളാഹു ദിർഘയുസ് നൽകാൻ ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കു

  • @Kannurkari663
    @Kannurkari6632 ай бұрын

    പ്രിയപ്പെട്ട മൊയ്‌നൂക്ക എന്റെ പ്രസവത്തിൽ കിഡ്നി രണ്ടും കേടായിപ്പോയി പ്രഷർ കൂടിയിട്ട് അതോടെ ഭർത്താവിന് എന്നോട് വെറുപ്പായി ഡയാലിസിസ് ചെയ്യാൻ പോകുമ്പോ അയാൾ കൂടെ വരാനോ ചികിത്സക്ക് പണമോ ഒന്നും തരാറില്ല 😢 അയാൾടെ കയ്യിലാണെങ്കിൽ നല്ല പൈസയും ഉണ്ട് പല ട്രെസ്റ്റുകളുടെയും സഹായത്താൽ ഞാൻ മുന്നോട്ട് പോയികൊണ്ടിരുന്നു കിഡ്നി മാറ്റിവെയ്ക്കാൻ അയാൾ വിചാരിച്ചാൽ നടക്കുമായിരുന്നു പക്ഷെ അയാൾ എന്നെ പലതും പറഞ്ഞു കുറ്റപ്പെടുത്തി ഒറ്റപ്പെടുത്തി കഴിഞ്ഞഴ്ച ഞാൻ അറിയാതെ കല്യാണവും കഴിച്ചു എനിക്ക് മൂന്ന് പെൺകുട്ടികൾ ഉണ്ട് മൂന്നുപേരും പഠിക്കുന്നതാ 😢ഇനി എന്ത് എന്നത് എന്റെ മുന്നിലുള്ള ചോദ്യമാണ് 😢😢😢 അല്ലാഹു കാക്കട്ടെ ആമീൻ ഈ ഉള്ളവൾക്ക് എല്ലാവരും ദുആ ചെയ്യണേ 😢😢😢😢

  • @adilym6255

    @adilym6255

    2 ай бұрын

    പോകാൻ പറ.. തിരിഞ്ഞു നോക്കാൻ മനസ്സില്ലാത്തവൻ പോകട്ടെ.. ജീവൻ തന്നവൻ ജീവിതത്തിനും വഴി വെട്ടും.. മക്കൾ ഉഷാർ ആവും അന്ന് പിതാവ് അനുഭവിക്കും

  • @Kannurkari663

    @Kannurkari663

    2 ай бұрын

    @@adilym6255 നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപെടുത്തണേ

  • @adilym6255

    @adilym6255

    2 ай бұрын

    ​@@Kannurkari663ഉറപ്പ് 🙏.. മനസ്സ് തളരാതെ മുന്നോട്ട്.. പെൺമക്കൾ ആണ്മക്കൾ എന്നൊന്നും ഇന്നത്തെ കാലത്ത് പ്രശ്നം അല്ല.. ആണിന് കിട്ടുന്ന സ്‌നേഹം കൊടുത്തു കൊണ്ട് വിദ്യാഭ്യാസം കൊടുത്തു കൊണ്ട് അവരെ വളർത്തുക.. പഠിച്ച് വളർന്നാൽ നാളെ അവരും ചിറക് വിടർത്തി ഉയർന്നു പറക്കും.. ഒന്നും പേടിക്കാതെ ആ ഇട്ടു പോയവനുണ്ടല്ലോ അവനോട് പ്രതികാരം നിറച്ചു മനസ്സിന് ബലം നൽകുക.. ഇങ്ങനെയുള്ള ഭർത്താക്കന്മാരെ കണ്ട് പഠിക്കട്ടെ എല്ലാം ഇട്ടെറിഞ്ഞു വേറെ കൂടു തേടി പറക്കുന്ന ഇവന്മാരെ പോലെയുള്ള കെട്ട ജന്മങ്ങൾ 🙏

  • @FadiyaKunji-qv6jc

    @FadiyaKunji-qv6jc

    2 ай бұрын

    @kannurkari663 നിങ്ങൾ family കോർട്ടിൽ ഒരു കേസ് ഫയൽ ചെയ്യാ... ചികിത്സക്ക് ഉള്ള പൈസ എങ്കിലും കിട്ടും മക്കളുടെ എഡ്യൂക്കേഷനും നടത്ത.. സുഖത്തിൽ മാത്രം പോരാ ഭാര്യ അസുഖം ആയാൽ ചികിൽസിക്കേണ്ട കടമ അയാൾക്കുണ്ട്... ചുമ്മാ കരഞ്ഞു തളർന്നു അസുഖം കൂടണ്ട പൊരുതി വിജയിക്കാൻ നോക്.. ന്യൂ വൈഫ് സമ്പാദ്യം ഫുൾ അടിച്ചുമാറ്റുന്നതിനു മുമ്പേ കാര്യങ്ങൾ നടത്തുക

  • @Kannurkari663

    @Kannurkari663

    2 ай бұрын

    @@FadiyaKunji-qv6jc angane enikk kittumoo

  • @HUDHA__MEDIA_786
    @HUDHA__MEDIA_7862 ай бұрын

    നല്ലൊരു മെസ്സേജാണ് ഇദ്ദേഹം എല്ലാ ഭർത്താക്കന്മാർക്കും നൽകിയത്. അല്ലാഹു ഇവർക്ക് രണ്ട് പേർക്കും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ.

  • @alicejoseph792

    @alicejoseph792

    2 ай бұрын

    O9

  • @pthankamani9403
    @pthankamani94032 ай бұрын

    ഞാൻ എന്റെ കിഡ്നിഎൻ്റെ സഹോദരന് കൊടുത്തിട്ട് 23 വർഷം കഴിഞ്ഞു ഇപ്പോൾ ഞങ്ങൾ രണ്ട് പേരും സുഖമായി ജീവിക്കുന്നു

  • @kamalarajan6655

    @kamalarajan6655

    2 ай бұрын

    Nn😊n😊😊nn😊n😊😊nn😊n😊n😊😊nmn😊😊n😊n😊😊n😊nmn😊nnnnmnnmnnn😊n😊nn😊n😊😊nnnñnnnnmm😊m😊ñnnññnmmnnnnnmnnn😊m😊nñmn😊ñnnnm😊😊mmnnmñ😊nm😊nnññn😊nnmmnmñm😊nm😊😊😊😊😊😊

  • @thajuthajuna7603

    @thajuthajuna7603

    2 ай бұрын

    "God Bless you and your family 👪

  • @abdulnazar4747
    @abdulnazar47472 ай бұрын

    എൻ്റെ കണ്ണിൽ നിന്നും കണ്ണുനീർ വന്നു ഒരു മഹാമനുഷ്യൻ😢😢😢😢😢

  • @reenasirishdas3332

    @reenasirishdas3332

    2 ай бұрын

    I too cried bro. Really a very good human a Uttama purushan.

  • @abdulnazar4747

    @abdulnazar4747

    2 ай бұрын

    @@reenasirishdas3332 🥰🥰👍

  • @jojan716
    @jojan7162 ай бұрын

    രണ്ട് മാസം മുൻപ് ഭാര്യയുടെ kidney സ്വീകരിച്ച് ഒരു പുതിയ ജീവിതം നേടിയ ആളാണ് ഞാൻ. ഇവിടെ ദൈവകൃപ നിങ്ങളിലും എന്നാളും നിറവേറട്ടെ.❤❤❤

  • @niflac.v2087

    @niflac.v2087

    2 ай бұрын

    Mashallah ❤

  • @YoonusAp-tr7xc

    @YoonusAp-tr7xc

    2 ай бұрын

    ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ ഭാര്യയെയും നിങ്ങളെയും

  • @user-sd6qn9sl3y
    @user-sd6qn9sl3y2 ай бұрын

    രണ്ട് പേരും ദീർഘകാലം ജീവിച്ചിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @rahindpraveen9622
    @rahindpraveen96222 ай бұрын

    നിങ്ങളെപ്പോലെ ഒരു ഭർത്താവിനെ കിട്ടിയ ഭാര്യ ഭാഗ്യവതിയാണ് നിങ്ങൾക്ക് രണ്ടാൾക്കും ദീർഘായുസ്സ് നൽകട്ടെ

  • @user-em8rx4tm8j
    @user-em8rx4tm8j2 ай бұрын

    പടച്ചോൻ രണ്ടുപേർക്കും മക്കൾക്കും ദീർഗായുസ് തരട്ടെ 🤲🤲🤲

  • @hamsakutty8919
    @hamsakutty89192 ай бұрын

    ഫിറോസ് അസീസ് 👍🏻ഫിറോസ് അസീസ് 👍🏻ഫിറോസ് അസീസ് 👍🏻മേൽപറഞ്ഞ എല്ലാ ഉപദേശനിർദ്ദേശങ്ങളും എനിക്കും തന്നു 2019 മെയ് 30 ന്നായിരിന്നു എന്റെ ട്രാൻസ് പ്ലാന്റ് ഡോണർ പെങ്ങളായിരിന്നു. രണ്ടുപേരും സുഖമായിരിട്ടിരിക്കുന്നു. സർവ്വ സ്തുതിയും പടച്ചവന്... ഡോക്റ്റർസ് /സിസ്റ്റേഴ്സ് 🙏🏻🙏🏻🙏🏻

  • @mamukoyau5897
    @mamukoyau58972 ай бұрын

    നിങ്ങെളെ കൂടെ ജീവിക്കുന്ന ഭാര്യ എത്ര ഭാഗ്യ വതി ❣️❣️❣️❣️❣️

  • @navab17
    @navab172 ай бұрын

    ഞാനും അനുഭവിച്ചു കുറേ വേദന.ഇപ്പോൾ കിഡ്‌നി മാറ്റിവെച്ചിട്ടു 10 വർഷം ആയി.ശാരീരിക പ്രയാസങ്ങൾ ഉണ്ട് എന്നാലും ഹാപ്പി ആയി മുന്നോട്ടു പൊവുന്നു💌🤲

  • @SajithaThaikkadan-hx5yy

    @SajithaThaikkadan-hx5yy

    2 ай бұрын

    അൽഹംദുലില്ലാഹ് 👍🏼

  • @mayadevi5196
    @mayadevi51962 ай бұрын

    ഈ വിവരങ്ങൾ ഒരൾ ക്കു മാത്രമല്ല ഒരുപാട് പേർക്ക് പ്രയോജനം ചെയ്യും ഉറപ്പ് sir അങ്ങയ്ക്ക് ബിഗ് സല്യൂട്ട് ഡോണർക്കും അവതാരകനും❤

  • @thahiram9810
    @thahiram98102 ай бұрын

    പടച്ചവൻ എപ്പോയും ആരോഗ്യത്തോടെ ജീവിക്കാൻ തൗഫീഖ് ചെയ്യട്ടെ.. ആമീൻ.

  • @sulaimanmongam297

    @sulaimanmongam297

    2 ай бұрын

    നാട് എവിട ഇന്ന് കൂടുതലായി ഇരോഗം അല്ലാഹു കാക്കട്ടെ

  • @omg4677

    @omg4677

    2 ай бұрын

    Aameen

  • @hannath2013
    @hannath20132 ай бұрын

    മിംസിൽ എല്ലാ ഡോക്ടർസും നല്ല സന്മനസ്സാ നമ്മുടെ കൂടെപ്പിറപ്പുകളെ പോലെയാ അവരെ വിസിറ്റ് ചെയ്‌താൽ തന്നെ നമ്മുടെ മനസ്സിന് നല്ലൊരു ധൈര്യം കിട്ടും 👍🏻👍🏻👍🏻👍🏻👍🏻👍🏻❤❤❤❤❤❤💐💐💐💐

  • @nandanant-bj9ef
    @nandanant-bj9ef2 ай бұрын

    Hats off feroz bai .your words realy touch our hearts abt.better half.yes this is a message to general society.thanks to Moyinkka too for share this.❤

  • @RajeenaSunil
    @RajeenaSunil2 ай бұрын

    ഞാനും ഒരു kindni ഡോണർ ആണ്.. എന്റെസിസ്റ്റർ ന് കൊടുത്തത്.. 5വർഷം ആയി.... അൽഹംദുലില്ലാഹ്..

  • @lalithababy9423

    @lalithababy9423

    2 ай бұрын

    Ee nth ee kalathu sahodhara bentham ellatha kareyam

  • @thajuthajuna7603

    @thajuthajuna7603

    2 ай бұрын

    اسّلام عليكم ماشاء الله

  • @leelamathew4681
    @leelamathew46812 ай бұрын

    God bless you my dear brother. Love and prayers always. Your story is very heart touching. 🙏🙏🙏🙏🙏

  • @sureshankakkoth-kk7eu
    @sureshankakkoth-kk7eu2 ай бұрын

    നിങ്ങൾക്ക് ഒരു പാട് ആയുസ് പടച്ചോൻ തരട്ടെ

  • @abdulhak2310
    @abdulhak23102 ай бұрын

    വാസ്തവം.റബ്ബ് കാക്കട്ടെ. ഞാനും കിഡ്നി മറ്റിവേക്കപ്പെട്ട ഒരു ആൾ അണ്

  • @omg4677

    @omg4677

    2 ай бұрын

    Aameen

  • @sabeenamajeed5599
    @sabeenamajeed55992 ай бұрын

    Ente monte kidney failure ayitt pappa ya koduthathath , alhamdulillah 🤲 3 year kazhinju rand perum sugam ayitt erikunnu , Aster Cochin la cheythath ,mon Canada poyi job cheyyunnu , alhamdulillah 🤲 monte 23 age il arunnu surgery marriage kazhinj 6 month kazhinjapol arunnu ,eppo monte wife pregnant 4 month ayi avar canada yil poyitt two year ayi ,🙏🙏 Allah ellarkum ayyusum arogyam kodukkatte ameen , ellarkkum vendi namukk dua cheyyam 🤲🤲🤲

  • @deepajaison-wq9tn
    @deepajaison-wq9tn2 ай бұрын

    Very useful vedio and inspiring message.God bless you both.

  • @MN-tn5vv

    @MN-tn5vv

    2 ай бұрын

    Video*

  • @aleemaali9454

    @aleemaali9454

    Ай бұрын

    നമ്മുടെ ജീവിത ശൈലിയോ മറ്റോ ഇന്ന് കൂടുതൽ കിഡ്നി രോഗികളാകുന്നു. പക്ഷെ ഡാമേജ് ആയ കിഡ നികളെപപ്പോഴു ചില ഭക്ഷണക്രമീകരണങ്ങൾ കൊണ്ട് പൂർവ്വ സ്ഥാതിയി ലാക്കാൻ കഴിയും ഡോ അക്ബർ കൗസറിൻ്റെ പ്രവാചക വൈദ്യം അതിലേക്ക് ഉപദേശങ്ങൾ തരുന്നുണ്ട

  • @user-ml7yy2ss2f
    @user-ml7yy2ss2f2 ай бұрын

    Deivum shayiktte.

  • @sajithakaladath4299
    @sajithakaladath42992 ай бұрын

    Alhamthulillah Eaniyum Kuduthal Kalam Santhoshathode Jeevikan Thofeeqe Nalkatte🤲🤲❤️ Shnehathinte Munnil Onnum Pakaram Aakilla ❤❤❤❤❤

  • @RajeenaSunil
    @RajeenaSunil2 ай бұрын

    ഇദ്ദെഹം പറഞ്ഞത് പോലെ തന്നെ ആയിരുന്നു എന്റെ സിസ്റ്റർ ന്റെ അവസ്ഥ പറഞ്ഞത് എല്ലാം ഞങ്ങളുടെ അനുഭവം തന്നെ.. ഡോക്ടർ പറഞ്ഞപ്പോൾ തന്നെ എന്റെ കൊടുക്കാം എന്ന് ഞാൻ പറഞ്ഞു.. എനിക്ക് ഒരു പേടിയും തോന്നിയില്ല.. ഒരു ജീവൻ അല്ലെ കൊടുക്കുന്നത്.. ഒരു പേടിയും കൂടാതെ എല്ലാരും മുന്നോട്ടു വരണം എന്നാണ് ഞാൻ പറയുന്നത്..

  • @munimuni__
    @munimuni__2 ай бұрын

    ഒന്നും പറയാനില്ല ഇക്കാ good massage❤❤❤

  • @maariyamc1770
    @maariyamc17702 ай бұрын

    വളരെ ഉപകാരം ഉള്ള വീഡിയോ 👍👍👍

  • @kochuranips1498
    @kochuranips1498Ай бұрын

    Thank you sir valaray nalla messages❤❤❤❤❤

  • @mollymartin8216
    @mollymartin82162 ай бұрын

    ഈ വീഡിയോ എല്ലാവർക്കും ഉപകാരമാകട്ടെ നിങ്ങളെ ദൈവം അനുഗ്രേഹിക്കട്ടെ

  • @athuteesworld2792
    @athuteesworld27922 ай бұрын

    Allahu deergayus tharatte ninglkum kudumbathinum ❤

  • @arifanaser8483
    @arifanaser84832 ай бұрын

    You are a good husband.A big salute for you..

  • @shobhajoseph6868
    @shobhajoseph68682 ай бұрын

    Very important and essential information given .thanks

  • @shabeebmuthushabeeb214
    @shabeebmuthushabeeb2142 ай бұрын

    അള്ളാഹു ഹൈർ ചെയ്യട്ടെ ദീർഗായുസ് തരട്ടെ 🤲🤲🤲

  • @rainamuneer9663

    @rainamuneer9663

    2 ай бұрын

    ആമീൻ

  • @abdulsathar1677
    @abdulsathar16772 ай бұрын

    ഇന്നത്തെ കാലത്ത് ഏറ്റവും അത്യാവശ്യമായ അനുയോജ്യമായ വീഡിയോകൾ അതാണ് നിങ്ങളെ വ്യത്യസ്തനാക്കുന്നത്

  • @maniyammadamodharan723
    @maniyammadamodharan7232 ай бұрын

    Godblessyouthankyou

  • @HabeebaPT-fr8gt
    @HabeebaPT-fr8gt2 ай бұрын

    ഇത് ചെയ്ത് കഴിഞ്ഞാൽ പിന്നെ ഒരുപാട് ശ്രദ്ധിക്കാനും അതുപോലെ വേറെ കുറെ ചിലവുകളും വരും.അപ്പോ അത്രക്ക് അടുപ്പം ഉളളവർ മാത്രമേ കിഡ്നി കൊടുക്കൂ.ഒന്നുകിൽ മാതാപിതാക്കൾ മക്കൾക്ക് , തിരിച്ചും.അല്ലെങ്കിൽ ഭാര്യ ഭർത്താക്കന്മാർ തമ്മിൽ.അതിൽ കൂടുതൽ ചെയ്യുന്നത് വളരെ കുറച്ച് ആളുകൾ മാത്രം.ഇവിടെ എൻ്റെ ഫ്രണ്ട് അവലുടെ ഭർത്തവിന് കൊടുത്തു.അതിന് ശേഷം അവളെ ഗൾഫിലേക്ക് കൊണ്ടുപോയി.വിവാഹം കഴിച്ചു വിട്ട പെൺമക്കൾ ഉണ്ട്.അതിന് താഴെ ഉള്ള മക്കളെ ഹോസ്റ്റലിൽ ആക്കി ഭർത്താവ് അവളെ തൻ്റെ അടുത്തേക്ക് കൊണ്ടുപോയി.

  • @razanvpz9767
    @razanvpz97672 ай бұрын

    നല്ലൊരു ഇക്ക 👍❤️❤️❤️

  • @swalihashabeer8565
    @swalihashabeer85652 ай бұрын

    വളരെ നല്ല മനുഷ്യൻ 👍🏻👍🏻👍🏻

  • @sherinjasmin4072
    @sherinjasmin40722 ай бұрын

    Alhamdu lillaah egane oru bhrthaavene kettaan baagiyam cheyyanam

  • @sayyadkmibrahimkmibrahim5621
    @sayyadkmibrahimkmibrahim56212 ай бұрын

    Valiya bagyamulla oru barthavan 1000/1 I'd poleyulla oru vyaqthi Allahu deerga Ayusum Afiyath NALGATTE Ameen

  • @sabeenalatheef3993
    @sabeenalatheef39932 ай бұрын

    AllahuAnugrahikkate❤

  • @aaamisworld2856
    @aaamisworld28562 ай бұрын

    Enik enganatha story okka kelkumbo vallatha vishamam aan😢😢

  • @pshabeer
    @pshabeer2 ай бұрын

    ഒന്നും ഓട്ടോമാറ്റിക് ആയി പ്രവർത്തിക്കുന്നതല്ല... അതിനെ ഭംഗിയായി സംവിധാനിച്ച ഒരു ശക്തിയുണ്ട്.ആ ശക്തിയെ, കാരുണ്യവാനെ, സൃഷ്ടാവിനെ, സ്തുതിക്കുക.

  • @user-cy4lc4gc2y
    @user-cy4lc4gc2y2 ай бұрын

    ❤❤❤❤ഇക്ക നിങ്ങൾ 👍

  • @ayoobkp8421
    @ayoobkp84212 ай бұрын

    Alhamdulilla Deeeghayusse Tharatte

  • @akbarvillan
    @akbarvillan2 ай бұрын

    transplant cheyyan ethra roopa chilavu varum

  • @Jaza-pe9ni

    @Jaza-pe9ni

    2 ай бұрын

    6lak kozhikode mims

  • @c.raheemc.raheem674
    @c.raheemc.raheem6742 ай бұрын

    ഞാൻ എന്റെ ഒരു കിഡ്നി എന്റെ സഹോദരന് കൊടുത്തിട്ട് 24 വർഷം കഴിഞ്ഞു. സഹോദരൻ മരണപ്പെട്ടു. എനിക്ക് വലിയ പ്രശ്നങ്ങൾ ഒന്നുമില്ലാതെ ജീവിച്ചു പോകുന്നു..

  • @shahanashanu1014

    @shahanashanu1014

    2 ай бұрын

    സഹോദരൻ മരണപെട്ടിട് ethra aayi..

  • @c.raheemc.raheem674

    @c.raheemc.raheem674

    2 ай бұрын

    @@shahanashanu1014 23 വർഷം

  • @arifanaser8483
    @arifanaser84832 ай бұрын

    2 alkum deergayusum arugyavum Allahu nalkatte.Aameen.

  • @reenasirishdas3332
    @reenasirishdas33322 ай бұрын

    Firoz bhais words made me emotional. He is a super human a good husband, let their fly have Gods grace always I pray.

  • @munshirvv6632
    @munshirvv66322 ай бұрын

    Mashaallha❤❤

  • @ramlalatheef3415
    @ramlalatheef34152 ай бұрын

    Mashallah ❤ എ നി ക് അറിയുന്ന ഫാമിലി യാ

  • @abdulhaimabdulhaim9514
    @abdulhaimabdulhaim95142 ай бұрын

    Very much inspiring message to all. May Allah bless the couple to live long happily with full health.

  • @najeebeloor1442
    @najeebeloor14422 ай бұрын

    Ningal koduthathu Allahuvinte thripthi pradeekshichalla ennu ningalude samasarathil ninnu manasilakkam. Ningal mattullavaril ninnu inspiration ayittanu ennanu paranjathu. Ningal wnthu cheythalum niyyathinannu kooli. Chittilapilliyude athe uddeshamanu ningalkkum undayirunnathu. Cheythathinte gunam entha, Allahu azhlam.

  • @user-kz2te3cx8r
    @user-kz2te3cx8r2 ай бұрын

    Ningalude wife lucky aannu ningale pole nalla snehamulla husine kittiyathill oru aabath vannappol kay ozhinjillallo ettechu poyillalloo

  • @sulfijesy8012
    @sulfijesy80122 ай бұрын

    Alhamdulillah Alhamdulillah Alhamdulillah 🤲

  • @abdulrasheed3424
    @abdulrasheed34242 ай бұрын

    Donor pinned medicine vallathum continues cheyyano?

  • @RajeenaSunil

    @RajeenaSunil

    2 ай бұрын

    വേണ്ട.. ഓപറേഷൻ കഴ്ഞ്ഞു 15.. ദിവസം മാത്രം medicin ഉണ്ടായിരുന്നുള്ളു എനിക്ക്

  • @RajeenaSunil

    @RajeenaSunil

    2 ай бұрын

    അഞ്ചു വർഷം ആയി.. Doniyit ചെയ്തിട്ട് അൽഹംദുലില്ലാഹ് ഇതുവരെ എനിക്ക് ഒരു കുഴപ്പം ഇല്ല 😊

  • @abdulrasheed3424

    @abdulrasheed3424

    2 ай бұрын

    @@RajeenaSunil arkkanu donate cheithath

  • @sulaikhampd1843
    @sulaikhampd18432 ай бұрын

    Verygood 💯💯💯❤️❤️

  • @rubeena5175
    @rubeena51752 ай бұрын

    ഇതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ് ഒന്ന് പറഞ്ഞു തരുമോ. ഇത്താക്ക് എന്തായിരുന്നു ലക്ഷണങ്ങൾ ഉണ്ടായിരുന്നത് മറുപടി പ്രതീക്ഷിക്കുന്നു pls.. Pls

  • @yusafyusaf2258

    @yusafyusaf2258

    2 ай бұрын

    ഒന്നു ടെസ്റ്റ്‌ ചെയ്താൽ മാത്രമേ ഇത് അറിയൂ. ബ്രൊ

  • @babygirija7736
    @babygirija77362 ай бұрын

    നല്ലമെസ്സേജ്. നല്ലവിവരണം. മുടുപ്പ് തോന്നിയതേയില്ല 🙏🏻

  • @preethavayalapra2565
    @preethavayalapra25652 ай бұрын

    Great bro❤️❤️❤️🙏🙏🙏🙏

  • @kusumarvind1387
    @kusumarvind13872 ай бұрын

    Big salute for ur vast mind

  • @mubashinasamad4182
    @mubashinasamad41822 ай бұрын

    സൂപ്പർ വ്ലോഗ് ❤❤

  • @VeenaUnnikrishnan-be5vq
    @VeenaUnnikrishnan-be5vq2 ай бұрын

    ഇതേ പോലെ ദൈവത്തിന്റെ കാരുണ്യം ഞങ്ങൾക്കും കിട്ടി 5 വർഷം മുൻപ്... നല്ലത് വരട്ടെ 🙏

  • @husainhusain232
    @husainhusain232Ай бұрын

    അള്ളാഹു അനുഗ്രഹിക്കട്ടെ മൊയ്‌നുസ്സ് 👍

  • @apnaj1435
    @apnaj14352 ай бұрын

    Wow,. Good husband 🎉

  • @shibikc4818
    @shibikc48182 ай бұрын

    Nice hushand 🙏

  • @user-li8lb3pd2k
    @user-li8lb3pd2k2 ай бұрын

    Mashallah❤

  • @nasimudeen3552
    @nasimudeen35522 ай бұрын

    God ples you

  • @omg4677
    @omg46772 ай бұрын

    Alhamdulillaah Nammude nanmakal allaahu sweegarikkatte Aameen yaa arhamuraahimeen

  • @fathimacg6827
    @fathimacg68272 ай бұрын

    Nalloru huss

  • @drhassanbabu7518
    @drhassanbabu75182 ай бұрын

    Family life ന്റെ റോൾ മോഡൽ ഫിറോസ് ഭായ്. കാലം പുരോഗിക്കുമ്പോൾ പുതിയ കണ്ടുപിടിത്തം അനിവാര്യം. എത്രയും പെട്ടെന്ന് ഒരു arificial kidney മെഡിക്കൽ ഫീൽഡ് കണ്ടുപിടിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤

  • @azadalappuzha6147
    @azadalappuzha61472 ай бұрын

    Assalamu alaikum rahmathullha,,ഹബീബി എൻ്റെ ഫാമിലിയിൽ അയൽപക്കക്കാരിൽ നിന്നും സംഭവിച്ച ഒരു വീഡിയോ ചെയ്യുമോ? പറയൂ?...

  • @soosanjacob1322
    @soosanjacob13222 ай бұрын

    May God bless you

  • @kadeejacikadeeja7460
    @kadeejacikadeeja74602 ай бұрын

    ماشاء الله

  • @Shiyab-uj1jk
    @Shiyab-uj1jkАй бұрын

    Moinukka kalmuttinte avasta entha

  • @user-dq4pq6xc8i
    @user-dq4pq6xc8i2 ай бұрын

    നിങ്ങൾ നല്ലൊരു ഭർത്താവ് ആണ് സ്നേഹം ഉള്ള ആൾ ആണ് ഇ ഗിന ഒരു ഭർത്താവിനെ കിടിയത് നിങ്ങൾ ഭാഗ്യ വതി ആണ്

  • @usmanpullot4694
    @usmanpullot46942 ай бұрын

    Good massage

  • @mohammedkutty9478
    @mohammedkutty94782 ай бұрын

    രണ്ടുപേർക്കും 💚👍🏻🤲🏻🌹

  • @sujathamurali6090
    @sujathamurali60902 ай бұрын

    കണ്ണ് നിറഞ്ഞു പോയി 🙏👍

  • @lifestylefarming7501
    @lifestylefarming75012 ай бұрын

    Super ❤❤❤❤

  • @swalihashabeer8565
    @swalihashabeer85652 ай бұрын

    MashaAllah

  • @archanavn7563
    @archanavn75632 ай бұрын

    എന്റെ അവസ്ഥ ആണ് ഇപ്പോൾ ഇത് 😢😢😢😢😢

  • @sankarviswan6299

    @sankarviswan6299

    2 ай бұрын

    രണ്ടു കിഡ്നീയും പോയോ,പേടിക്കേണ്ട ,വീണ്ടൂം 50 വിഷം കുടി ജഖവിക്കാം

  • @aslameeyakt5459
    @aslameeyakt54592 ай бұрын

    അൽഹംദുലില്ലാഹ്

  • @aiswaryaaishu4531
    @aiswaryaaishu45312 күн бұрын

    ഇദ്ദേഹത്തിന്റെ നമ്പർ കിട്ടാൻ വഴിയുണ്ടോ

  • @kochuranips1498
    @kochuranips1498Ай бұрын

    Phiros sir God bless you

  • @mubassirap2184
    @mubassirap21842 ай бұрын

    ഞാനും kidny pationt ആണ് ഈ അവസ്ഥ എനിക്കും വന്നതാണ്

  • @zeenathraheem8089
    @zeenathraheem80892 ай бұрын

    👍🏻👍🏻

  • @ummukulsu3476
    @ummukulsu34762 ай бұрын

    Masha allah alhamdhulillah

  • @shameerkunnummal1863
    @shameerkunnummal18632 ай бұрын

    Grate

  • @jensack115
    @jensack1152 ай бұрын

    Proud of you Sir..

  • @thyagarajanku7649
    @thyagarajanku76492 ай бұрын

    എത്ര പയിസ വന്നു sir

  • @fahidafairooz2723
    @fahidafairooz27232 ай бұрын

    Mashallah

  • @junaidcm4483
    @junaidcm44832 ай бұрын

    👍👍🥰🥰

  • @saljakn8887
    @saljakn88872 ай бұрын

    Masha allah

Келесі