രണ്ട് എലവേഷൻ ഉള്ള ഒരു സ്വപ്ന വീട്...

Construction Cost : 57 Lakhs
Interior : 14.5 Lakhs
Landscaping : 6 Lakhs
B Arts Architects & Builders Palakkad
Contact : 9207945426 , 9037805426
For Materials Related Enquiries
Er.Vishnu Vijayan Phone : 9446495609
Email : vishnu@vijayangroup.com
Instagram :
/ vishnuvijay. .
VGC BEENA Pvt Ltd
Kayamkulam , Kottayam , Punalur , Malappuram, Pathanamthitta
VGC Beena Kayamkulam Contact : 9539070748 , 9539070768 , 8943342033
VGC Beena Kottayam contact : 9539004000
VGC Beena Punalur Contact : 9539070716
VGC Beena Malappuram Contact : 9567131535
Gadgets Used
Camera : Sony Cinema Line FX3
Lens : Sony 20 mm | 50 mm | 85 mm
Gimbal : Dji Ronin RS3
Mic : Rode Go II
Drone : Dji Mavic Mini

Пікірлер: 96

  • @johnslenses_myviews2261
    @johnslenses_myviews2261Ай бұрын

    ആദ്യം അത് എൻ്റെ വീടാക്കണം ❤️❤️❤️ he designed this house with whole heart

  • @sabigamer998

    @sabigamer998

    Ай бұрын

    Supr

  • @soumyashibu6961
    @soumyashibu6961Ай бұрын

    Njan neritu poy kanda veedu....ethu kanda shesham bibin ne eelpichu veedu pani...eppo nadannu kondirikunnu....bibin namude muthanu.....namude aavashygal parayumbol athanusarichu ellam plan cheythu beautifully cheythu tharunnu....we r very happy with his work..December il housewarming njgalum katta waiting il aanu❤

  • @johnpoulose4453
    @johnpoulose4453Ай бұрын

    ഒര് *ജീവനുള്ള മനുഷ്യൻ* എങ്ങനാവണം ആ Engineer cum Architect നെ അടുത്തറിഞ്ഞാൽ മതി 🫂 KHD യിൽ പുതു വീടുകളുടെ spec അപ്‌ലോഡ് ചെയ്യുന്ന B arts തന്നെയാണോ ഇതും waww grt✨✨ വിഷ്ണു താങ്കളുടെ തിരഞ്ഞെടുപ്പ് ഒട്ടും തെറ്റിയില്ല🤝 ചെയ്തതിനോട് ഇത്ര ആത്മാർത്ഥത യുള്ള വ്യക്തിയെ കാണുന്നത് അപൂർവ്വം, തലമുറകൾ മനഃപാഠമാക്കേണ്ടത് പണമല്ല ഇതുപോലുള്ള വ്യക്തിബന്ധങ്ങളാണ് കരുത്തു ✊ ആദ്യം എന്റേതെന്നു തോന്നണം, ഈ ലോകം മുന്നോട്ട് പോവാനുള്ള വല്ല്യ ഊർജ്ജം തന്നേ തരുന്നു ആ വാക്കുകൾ ആ സ്നേഹം മറ്റുള്ളവർക്ക് കൈ മാറുമ്പോ അതിൽ ജീവനുണ്ടാകും

  • @appup1949
    @appup1949Ай бұрын

    നല്ല പക്വതയാർന്ന സംസാരം. ഒരു പാട് പേർക്ക് ഇനിയും തൊഴിൽ നൽകാനും വീടുകൾ വെച്ചുകൊടുക്കുവാനും സാധിക്കട്ടെ. വീടും സൂപ്പർ അടിപൊളി. അദ്ദേഹത്തിൻ്റെ നമ്പർ കൂടി നൽകാമോ

  • @abdulshabeer1619
    @abdulshabeer1619Ай бұрын

    ബുദ്ധിമുട്ട് ഇല്ലെങ്കിൽ പാലക്കാട്‌ ചിറ്റൂർ ഉള്ള 3സെന്റിൽ ഉള്ള ബിബിൻ ചെയ്ത കൊട്ടാരം കൂടി കാണണം 💥💥💥

  • @style8410
    @style8410Ай бұрын

    നല്ല correct ആയിട്ട് പറഞ്ഞു തന്നു എല്ലാം മനസിലായി he is a architect ❤️❤️

  • @Nithyalakshmi3944
    @Nithyalakshmi3944Ай бұрын

    This engineer is a kind and humble man...i realised this by way of speaking...

  • @mirasunith
    @mirasunithАй бұрын

    Superb and well executed house…nice choice Vishnu sir…

  • @0708im
    @0708imАй бұрын

    There is no need of show kitchen if you are not using it. You don't need to worry about continuity. That space can be used for something else. You don't need ro show or prove anything.

  • @sheenakakkadan965
    @sheenakakkadan965Ай бұрын

    Well explained and the anchor allowed the architect to explain everything.

  • @vrnaushad
    @vrnaushadАй бұрын

    Adipoli, Beautiful home

  • @abjamanoj4300
    @abjamanoj430027 күн бұрын

    Beautiful home and the way the Architect explains things is commentable.

  • @sajiaranmula
    @sajiaranmulaАй бұрын

    no words. xlnt work with positive mind and atmosphere

  • @Annie-zr8gc
    @Annie-zr8gcАй бұрын

    Kitchen valuppam venam. Aa roomil max cupboards venam. Athupolae plugpoints um maximum undayirikanam because oru modern veettil etavum kooduthal gadgets ulla room kitchen aanu....like fridge, mixie, microwave , otg ,washing machine, kettle, chopper, toaster, hob.,chimney ,water filter......etc

  • @aiswaryavasanthasreekandan8837
    @aiswaryavasanthasreekandan8837Ай бұрын

    Very good details ares explained ❤

  • @shafisha9263
    @shafisha9263Ай бұрын

    Wonderful all

  • @shefequeak2440
    @shefequeak2440Ай бұрын

    Design is good. Landscape and cladding materials/ color selected is nice. The independent porch is nice and simple. Also the stones and pavement tiles color and combination is good. The steel roof structure and tiles work is good looking and proper for rainy climate. Leakage issue for concrete slab wont be there in future. Overall simple and cost less work. But the price 57 lakhs mentioned for the construction is more as per the materials selected. There is more interior and landscape works. Structural slab work for roof less. Hence the overll cost should be less.

  • @SangXo1999
    @SangXo1999Ай бұрын

    The most eye-catching home i evershow ....❤❤❤

  • @teenapaul2288
    @teenapaul2288Ай бұрын

    Beautiful 😊

  • @dhanyajvk5146
    @dhanyajvk5146Ай бұрын

    വീട് ഇഷ്ടായി.... .. Mannarkkad കാര്‍ come on

  • @DSGawde69
    @DSGawde69Ай бұрын

    i'm from keshal chhattisgarh our video is very nice sir❤❤❤❤

  • @user-dh6gy4st7u
    @user-dh6gy4st7uАй бұрын

    Superb ❤

  • @user-lw7dh3mi1i
    @user-lw7dh3mi1iАй бұрын

    Really nice 👍

  • @geetharajaneesh5453
    @geetharajaneesh5453Ай бұрын

    Super 👍👍❤❤

  • @user-vr2xy6kq7i
    @user-vr2xy6kq7iАй бұрын

    Sir, your video and Bipin sir's work too attractive one. Sir could you please tell the name of that small bamboo placed in landscape? Looking nice, bushy one

  • @user-vr2xy6kq7i
    @user-vr2xy6kq7iАй бұрын

    വീടിന്റെ truss work cheytha portion 3 utility space anennu paranju. Athu tax purpose il squarefeet calculate cheyyumbol include akumo. Atho ground floor nte same area il thanneyano include avuka. Reply please sir🙏🏼

  • @sabi56847
    @sabi56847Ай бұрын

    He said one valid point. Guru ni thettiyaal,ella sishyam maarkum thettum

  • @sheenakakkadan965
    @sheenakakkadan965Ай бұрын

    Both of you deserves hatsoff Well done

  • @BibinBabuBarts1

    @BibinBabuBarts1

    25 күн бұрын

    Thank you

  • @sukesh371
    @sukesh371Ай бұрын

    Nice house

  • @fizzykitchenworld5508
    @fizzykitchenworld5508Ай бұрын

    Great 👍

  • @vijoospattath
    @vijoospattathАй бұрын

    എന്റെ വീട് പണിയുന്നത് ബിബിൻ ആണ്.. ❤️❤️❤️

  • @Crazymen1235

    @Crazymen1235

    Ай бұрын

    Etra ivarde sqft rate?

  • @amruthamohanan9198
    @amruthamohanan9198Ай бұрын

    Super ❤️

  • @aneeshalr6391
    @aneeshalr6391Ай бұрын

    ഞങൾ പെയ്ന്റിംഗ് ചെയ്തു കൊടുത്തു വീടാണ് ല്ലൊ.

  • @rizwansait1824
    @rizwansait1824Ай бұрын

    Mashallah ♥️

  • @shajahanmpmelakathputhiyam6729
    @shajahanmpmelakathputhiyam6729Ай бұрын

    👌👍

  • @sanjeevgouda1811
    @sanjeevgouda181110 күн бұрын

    Sir, Please Enable the caption. So that people outside Kerala can understand. I am regularly watching your videos but can't understand it properly. Hence if possible please enable the caption.

  • @_y6415
    @_y6415Ай бұрын

    Architect ♥️

  • @nidheesh_ackerman
    @nidheesh_ackermanАй бұрын

    Why full house not shown?

  • @ShibinRaghTP
    @ShibinRaghTPАй бұрын

    My plan and 3D was developed by Bibin but I couldn’t give construction work to him becoz of distance issue , he is a great architect , anyone can approach him without any doubt

  • @MomToBeFamous

    @MomToBeFamous

    Ай бұрын

    How much did you pay, did it include both design and construction drawings?

  • @Crazymen1235

    @Crazymen1235

    Ай бұрын

    മുടിഞ്ഞ പൈസ ആണ് 🤣

  • @MomToBeFamous

    @MomToBeFamous

    Ай бұрын

    @@Crazymen1235 How much is that?

  • @moonlightsalanallur8701
    @moonlightsalanallur8701Ай бұрын

    Bibin ... 🥰👍

  • @adityasingh-kc1fx
    @adityasingh-kc1fxАй бұрын

    Please make video in English language ❤

  • @princephilip1993
    @princephilip1993Ай бұрын

    ❤❤❤

  • @user-uw3pp4ok3v
    @user-uw3pp4ok3vАй бұрын

    ❤❤❤❤

  • @firegame853
    @firegame853Ай бұрын

    Dining table, sofa, chairs, lights and curtains okke interior budget il included aano?

  • @divaahdevz8501
    @divaahdevz8501Ай бұрын

    Please do a video of 4 bhk traditional house in below 5 cents in budget friendly

  • @vishnuvijayan4350

    @vishnuvijayan4350

    Ай бұрын

    Coming soon

  • @pauljacob34
    @pauljacob34Ай бұрын

    പിറവത്ത് എവിടെയാണ് ഈ Location?

  • @premjithaashi997
    @premjithaashi997Ай бұрын

    ❤❤

  • @raviprakashshukla1
    @raviprakashshukla1Ай бұрын

    What is total price of this property

  • @itn0687
    @itn0687Ай бұрын

    People build houses as per their wish and requirements, why u have to question their choices If they need a show kitchen? In that case u can ask why build a 5000sq ft house, a 1500sqft house is sufficient

  • @rajendrenk9303
    @rajendrenk9303Ай бұрын

    ❤❤❤❤❤❤❤❤❤

  • @jib5369
    @jib5369Ай бұрын

    Bro mavelikara cheyumo , house renovate?

  • @faseelafinoz2793
    @faseelafinoz279323 күн бұрын

    41 varshamayo business cheyyunnath..unbelievable 😮

  • @muhammedshamseedkallan7316
    @muhammedshamseedkallan7316Ай бұрын

    ഈ വീടിന്റെ എക്സ്റ്റീരിയർ പോലെ ഇന്റീരിയർ ആയിട്ടില്ല. എങ്കിലും ആ എഞ്ചിനീയർക്ക് ഒരു കട്ട സപ്പോർട്ട് 👍🔥

  • @ray-of-hope-amanz-vlogzz
    @ray-of-hope-amanz-vlogzzАй бұрын

    41 വർഷമായി ബിസിനെസ്സ് ചെയ്യുന്ന ചേട്ടന് 25വയസ്സിൽ കൂടുതൽ പറയൂല കേട്ടോ 😄

  • @aruns3833

    @aruns3833

    Ай бұрын

    നേരിട്ട് കാണാൻ look ആണ്

  • @ashleyjoe9174
    @ashleyjoe9174Ай бұрын

    I thought you will be showing the work area but unfortunately it didn’t happen

  • @noopurapa2012
    @noopurapa2012Ай бұрын

    Total etra area ond this property

  • @nidheeshmalayil5765
    @nidheeshmalayil5765Ай бұрын

    Construction 57 lakhs + interior 14.5 lakhs (very hight at compared to market) and landscape 6 = 78 lakhs 😢...

  • @Crazymen1235

    @Crazymen1235

    Ай бұрын

    Yes മുടിഞ്ഞ പൈസ... കൊള്ള ലാഭം for bibin

  • @shalikk2560

    @shalikk2560

    Ай бұрын

    True 💯... Kurach areas anawshyamai thoni over all good . ..

  • @shalikk2560
    @shalikk2560Ай бұрын

    Vasthu is not shasthram chetta.. ee nootandilum ithum vishwasich nadakano

  • @lajanamm502
    @lajanamm502Ай бұрын

    കോഴിക്കോട് work എടുക്കുമോ

  • @sreeshanakkarammal615
    @sreeshanakkarammal6152 күн бұрын

    Patio(പേഷ്യോ ആണോ, പേറ്റ്യോ ആണോ )

  • @rajeshms4023
    @rajeshms402314 күн бұрын

    ബിബിൻ നമ്മുടെ ചങ്ക് അല്ലേ..

  • @user-dh6gy4st7u
    @user-dh6gy4st7uАй бұрын

    Ethra cent plot?

  • @noufala8502
    @noufala8502Ай бұрын

    താഴെ മാത്രം ആണൊ 2750 square feet ?

  • @jamesabraham4818
    @jamesabraham4818Ай бұрын

    57 lakhs including interior and landscape?

  • @murshidjr6077
    @murshidjr607720 күн бұрын

    Athe athe athe😅😅

  • @teenavr
    @teenavr28 күн бұрын

    Is this home for sale

  • @maheshks9174
    @maheshks9174Ай бұрын

    ഉപയോഗിച്ച മെറ്റീരിയലിനെ പറ്റി കൂടി പറയുകയാണെങ്കിൽ കുറച്ച് കൂടി വീട് വയ്ക്കുന്ന ഞങ്ങളെ പോലുള്ളവർക്ക് കുറച്ചു കൂടി ഉപയോഗപ്രദമായേനേ

  • @BibinBabuBarts1

    @BibinBabuBarts1

    Ай бұрын

    Steel.Tata Cement: ultratec whether plus Bathroom: jaquar Cabel: polycab green Full putty

  • @maheshks9174

    @maheshks9174

    Ай бұрын

    @@BibinBabuBarts1 thanks 🙏🙏🙏

  • @rajeevmenon2553
    @rajeevmenon255322 күн бұрын

    32:59 കള്ളൻ... കള്ളൻ... 😃

  • @hannusworldauchannel6008
    @hannusworldauchannel6008Ай бұрын

    കോൺടാക്ട് നമ്പർ pls

  • @anoopravi947
    @anoopravi94726 күн бұрын

    26:28 FYI - വാസ്തു "ശാസ്ത്രം" ഒരു പക്കാ അന്ധവിശ്വാസമാണ്. അതിന് യാതൊരു scientific അടിത്തറയുമില്ല. വാസ്തു വിദ്യ അല്ലെങ്കിൽ ആർക്കിടെക്ചർ ആണ് scientific ആയിട്ടുള്ളത്. 'മനുഷ്യാലയ ചന്ദ്രിക' തുടങ്ങിയവ പോലുള്ള ആശാസ്ത്രീയ പുസ്തകങ്ങളിൽ പറയുന്ന പൊട്ടത്തരം വച്ചിട്ടാണ് മിക്കവാറും വാസ്തു "വിദഗ്ധർ" പ്രബുദ്ധ മലയാളിയെ പച്ചക്ക് കബളിപ്പിക്കുന്നത്. പിന്നെ മുതിർന്നവരെ പിണക്കേണ്ട എന്ന് വച്ചിട്ടും കൂടിയാണ് പലരും വിശ്വാസമില്ലെങ്കിൽ പോലും ഇതിനൊക്കെ തലവച്ചു കൊടുക്കുന്നത്. അടുത്ത തലമുറയിൽ ഈ അന്ധവിശ്വാസം കുറയാനാണ് നല്ല സാധ്യത. കേരളത്തിൽ ഇതിനകം തന്നെ നിരവധി ഡിബേറ്റുകൾ ഈ വിഷയത്തിൽ നടന്നിട്ടുണ്ട്. കൂടുതൽ വായനയ്ക്കായി " വാസ്തുലഹരി ചൂഷണത്തിന്റെ കന്നിമൂലകൾ" എന്ന പുസ്തകം വായിക്കുക. By രവിചന്ദ്രൻ സി, published by DC Books

  • @shp-1753
    @shp-1753Ай бұрын

    Total cost 1.2 cr

  • @vishnuvijayan4350

    @vishnuvijayan4350

    Ай бұрын

    No

  • @jaijustdoit

    @jaijustdoit

    Ай бұрын

    Including land & building??

  • @saleemsaleemsalee5605
    @saleemsaleemsalee560520 күн бұрын

    Please iam planing maik one house I need contact no vibin

  • @mezbarahman9732
    @mezbarahman973210 күн бұрын

    Full furnished house including land. Total cost 57 lac ?

  • @jayasoorya2939

    @jayasoorya2939

    3 күн бұрын

    Its only construction cost excluding interior, landscape

  • @JosnaJosephentertainment
    @JosnaJosephentertainmentАй бұрын

    Did you build home My budget 85lks.. Please contact number

  • @JosnaJosephentertainment

    @JosnaJosephentertainment

    Ай бұрын

    @@pk7205 പാവങ്ങള

  • @prafulprasannan5876

    @prafulprasannan5876

    Ай бұрын

    In description

  • @vijayvittal9944264787
    @vijayvittal9944264787Ай бұрын

    total sqft ??

  • @sanannv5077
    @sanannv5077Ай бұрын

    ❤❤❤❤

  • @Karnnan3427
    @Karnnan3427Ай бұрын

    ❤️❤️💚❤️❤️

Келесі