രണ്ടാം ഭാവത്തിൽ ഗ്രഹങ്ങൾ നൽകുന്ന രഹസ്യഫലങ്ങൾ|സമഗ്ര ജ്യോതിഷ പഠനം|Astrology Master Class Lesson -116|

Concept and Music by
JINESHJI
Jinesh Narayanan.
Aeronautical Engineer,Author,vlogger,astrologer,and tantric priest;Holistic mentor,
Online and direct consultations are available now,
CONTACT:+918593832027(Kerala)
sreebhairavi tantra astrology research center
West P.O, Eruva Rd, Kayamkulam, Kerala 690572
Website: www.sreebhairavi.com
Follow the Jineshji channel on WhatsApp: whatsapp.com/channel/0029VaA6...
Follow us on Instagram: / sreebhairavi
Follow us on Facebook : / sreebhairavi
#jineshji #astrologer #astrology #learnastrology #jyothisamclass #jyothishammalayalam #learnastrologyfree #astrology2024 #sreebhairavi #astrologyconsultations #AeronauticalEngineer #Author #vlogger #astrologer #and #tantric #priest #Holisticmentor #travelwithjineshji #keralatantra #jyothisamclass #2ndbhavam #astrologypredictions #planetsin2ndbhava

Пікірлер: 78

  • @geethaunnithelakkad765
    @geethaunnithelakkad76511 күн бұрын

    ഗുരുദേവൻ പറയുന്ന കാര്യങ്ങൾ നിരീക്ഷിച്ച് നോക്കുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം തരുന്നു. അത്ര കൃത്യമാണ് പറയുന്നതെല്ലാം ഒരു പാട് നന്ദിയുണ്ട് ഗുരു ദേവാ

  • @AchuAchu-dp8wz
    @AchuAchu-dp8wzАй бұрын

    ഓരോ ഗ്രഹങ്ങൾ ഒരോ നക്ഷത്രത്തിൽ നിന്നാൽ ഉള്ള ഫലം വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 🙏🙏🙏

  • @geethaunnithelakkad765
    @geethaunnithelakkad765Ай бұрын

    ഓരോ ഗ്രഹങ്ങളെ കൊണ്ടും ഇതുവരെ മനസ്സിലാക്കാതെ പോയ ഒരു പാട് കാര്യങ്ങൾ അറിയാനും അനുഭവപ്പെട്ടിട്ടുള്ളതും പലരുടെ ഗ്രഹനിലകളിൽ നിന്നും മനസ്സിലാക്കാനും ഒരു പാട് സഹായിച്ചു.വളരെ നല്ല അറിവുകൾ ആരും പറഞ്ഞു തരാത്ത അറിവുകൾ പകർന്നു തരുന്നതിന് ഒരു പാട് നന്ദി പറയുന്നു ഗുരു ദേവാ

  • @geethaunnithelakkad765
    @geethaunnithelakkad765Ай бұрын

    വളരെ നല്ല ക്ലാസായിരുന്നു. ഒരു പാട് പുതിയ അറിവുകൾ വ്യാഴത്തെ കുറിച്ച് മനസ്സിലാക്കി തന്നു ഇത്തരം വ്യത്യസ്ഥമായ അറിവുകൾ പറഞ്ഞു തരുന്ന ഗുരുദേവന് ഒരു പാട് നന്ദി അറിയിക്കുന്നു

  • @vypindelhi9458
    @vypindelhi9458Ай бұрын

    Informative ❤

  • @raveendranvn3361
    @raveendranvn3361Ай бұрын

    Excellent class.

  • @bhargavi3627
    @bhargavi3627Ай бұрын

    താങ്കൾ പറഞ്ഞത് വളരെ കറക്റ്റാണ് എൻ്റെ ജാതകത്തിൽ ലഗ്നാലും ചന്ദ്രാലും ശുക്രൻ രണ്ടിലാണ് (മിഥുനത്തിൽ)

  • @anitha9784
    @anitha9784Ай бұрын

    Thank you sir...Thank you...

  • @vipinnair7638
    @vipinnair7638Ай бұрын

    Hi ji nice video 👌👌

  • @anilkumarr9401
    @anilkumarr9401Ай бұрын

    Great

  • @sujazana7657
    @sujazana7657Ай бұрын

    Thank you sir🙏💗

  • @balakrishnanv8794
    @balakrishnanv8794Ай бұрын

    Namaste. ❤

  • @sreekalakichu4231
    @sreekalakichu4231Ай бұрын

    🙏🏻Namestheji🙏🏻 👌 Kujan randil randam bhavam yugma raasiyiilanenkil bhalam

  • @Super151973
    @Super151973Ай бұрын

    രണ്ടിലെ വ്യാഴം പറഞ്ഞത് എൻ്റെ അനുഭവത്തിൽ വളരെ ശരിയാണ് നീ ചത്തിൽ നിന്നാലുള്ള ഫലം പറഞ്ഞില്ല

  • @unnikrishnankv7796
    @unnikrishnankv7796Ай бұрын

    Nanni namaskaram 🙏

  • @anilaanilkumar2388
    @anilaanilkumar2388Ай бұрын

    Namaskkaram sir 🙏 Oru doubt , Lagnum konndano ee grahangalude phalam parayinnathu ,atho koorine adisthanamakkiyano ?

  • @pranav3532
    @pranav3532Ай бұрын

    👍👍

  • @vimalsachi
    @vimalsachiАй бұрын

    Sir plse include Planets in 8th bava 🙏🇮🇳

  • @aswathy.vvadika1204
    @aswathy.vvadika1204Ай бұрын

    നമസ്കാരം sir❤

  • @geethasivakumar7710
    @geethasivakumar7710Ай бұрын

    2il vyazham paranjathu💯 true

  • @sadanandakamath2101
    @sadanandakamath2101Ай бұрын

    തികച്ചും വിഞാനപ്രദമായ ജ്യോതിഷ ക്ലാസ്സ് പരമ്പര എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.........12 ലേ വ്യാഴമാണേനിക്ക്(മകരം). കേട്ടതും അനുഭവവും ഒന്ന് തന്നെ.......2)o ഭാവത്തിൽ കുജൻ ഗുളികനൊപ്പം നിൽക്കുന്നു.......പല്ല് മിക്കതും പഞ്ജർ തന്നെ.

  • @Pinku_b
    @Pinku_bАй бұрын

    Sir oru horoscope il shukran ozhike ellam vakram ,vakra grahangale kkurichu oru clss cheyyamo

  • @manuk6748
    @manuk6748Ай бұрын

    എനിക്ക് ബുധൻ രണ്ടിൽ അല്ല. എന്നിട്ടും സ്റ്റാമ്പ് ശേഖരണം നാണയ ശേഖരണം പഴയ സാധനങ്ങൾ സൂക്ഷിച്ചും വയ്ക്കും. പിന്നെ കഴിഞ്ഞ ഇരുപത്തി രണ്ടാം തീയതിയായിരുന്നു നരസിംഹ ജയന്തി. 😇😇🙏🙏

  • @Jrekha
    @JrekhaАй бұрын

    👌👌

  • @shanthilalitha4057
    @shanthilalitha40572 ай бұрын

    🙏💐🙏

  • @rekhaanoop8664
    @rekhaanoop8664Ай бұрын

    🙏🙏🙏

  • @chandrababu365
    @chandrababu365Ай бұрын

    🙏🙏

  • @saralaviswam843
    @saralaviswam843Ай бұрын

    🙏🏿

  • @vskkariveetil7193
    @vskkariveetil7193Ай бұрын

    2 il Raviyum Budhanum onnichu ninnal anthaane Phalam Kumbham Raasiyil

  • @sairabasheer764
    @sairabasheer764Ай бұрын

    2 il kethu onnu nannayi describe chyanamayirunu. Eniku thulam raasi 2 nd aayitu Kethu nilkuna(ottaku) jathakam aanu. Bhavadhipan Sukran 10 thil Vyazham,kujanodoppam Mithunathilum nilkunu. Kure kashtamundu,ennalum mould chaitedutha pole aayitundu. 2 ile kethuvinu paranja pole chodichatu repeat chyunatu swabhavamanu. Athil oru soothravum undu. Parayunavar pinnedu matti parayan sadhyata ere aanallo. Repeat chodikumpol avarku irritation thonniyalum chodikunayalku pinneedulla prasnangalil ' angane paranjirunu' enu kadupichu parayanakum; deny pattatha vidham.

  • @praseethatk2312
    @praseethatk2312Ай бұрын

    എന്റെത് രാഹുവാണ് രക്ഷകനായി ഗുരുവിന്റെ സഹായം ഉണ്ടെന്നാണ് തോന്നുന്നത് അതൊക്കെഅനുഭവപ്പെട്ടെങ്കിലും കടുപ്പമില്ല

  • @geethababu9281
    @geethababu9281Ай бұрын

    I my horoscope Jupiter is in second bhavam

  • @favouritemedia6786
    @favouritemedia6786Ай бұрын

    2ൽ ഗുളികൻ... തുലാം രാശി ൽ

  • @rajivinu9051
    @rajivinu9051Ай бұрын

    🙏👍❤️

  • @sithinsithu5197
    @sithinsithu5197Ай бұрын

    ♥️

  • @SLakshmi-jc4mm
    @SLakshmi-jc4mmАй бұрын

    🙏👍👌

  • @user-mk9wo6ye9h
    @user-mk9wo6ye9hАй бұрын

    I can't tolerate heat waves..exhausted..

  • @NarutowhatappGamer2.0
    @NarutowhatappGamer2.0Ай бұрын

    2 il guligan sir

  • @ArunNamitha
    @ArunNamithaАй бұрын

    Sir njan edva lagnam annu venus in second postion with guru result enth annu sir

  • @anuragottapalam2014
    @anuragottapalam2014Ай бұрын

    എന്റെ ജാതകത്തിൽ 2ൽ കന്നിയിൽ ശുക്രൻ ആണ്, പഴയ സാധനങ്ങളോട് താല്പര്യം ആണ്

  • @krishna__2255
    @krishna__2255Ай бұрын

    2ൽ ശനി 😮

  • @rajeshnelson4930
    @rajeshnelson4930Ай бұрын

    2 il maanthi😊

  • @Anand_mew
    @Anand_mewАй бұрын

    Ithinu ulla pariharam koode paranju tharumo😬

  • @devipriyads6285
    @devipriyads6285Ай бұрын

    നക്ഷത്രാധിപൻ ഒരു video ചെയ്യാമോ....

  • @sujithsv726
    @sujithsv726Ай бұрын

    രണ്ടിൽ ഗ്രഹങ്ങൾ ഒന്നും ഇല്ലെങ്കിൽ രണ്ടാം ഭാവധിപന്റെ ഫലം ആണോ നോക്കേണ്ടത്

  • @jayasreeajay2755
    @jayasreeajay2755Ай бұрын

    രണ്ടാം ഭാവത്തിൽ മാന്ദി നിന്നാലുള്ള ഫലം പറഞ്ഞില്ല. അതുപോലെ രണ്ടാം ഭാവത്തിൽ ഗ്രഹങ്ങൾ ഒന്നുമില്ലെങ്കിൽ എങ്ങനെയാണ് അതിൻ്റെ ഫലം

  • @jayasreeajayan1459
    @jayasreeajayan1459Ай бұрын

    രണ്ടാം ഭാവത്തിൽ ഗ്രഹങ്ങൾ ഒന്നും ഇല്ലെങ്കിൽ എന്താണ് ഫലം

  • @manojkorambil9598
    @manojkorambil959821 күн бұрын

    രണ്ടിൽ ഗുളികൻ നിന്നാൽ പറയാമായിരുന്നു

  • @sreekumarannair6824
    @sreekumarannair6824Ай бұрын

    🕉️✌️🤝🙏🚩

  • @ar-ns3fh
    @ar-ns3fhАй бұрын

    2nd ketu introvert.... Njano 😂

  • @rajanimohan4657
    @rajanimohan465713 күн бұрын

    Randil kethuvum gulikanum

  • @lachus515
    @lachus515Ай бұрын

    സാർ, ശുക്രന് ബലം കൂടാൻ എന്താണ് പ്രതിവിധി -

  • @abhijith.s.31975
    @abhijith.s.31975Ай бұрын

    സുഹൃത്തുക്കളുടെ വിശ്വാസ വഞ്ചന, കള്ളത്തരം, ചതി നമ്മളോട് കാണിക്കുന്ന കോമ്പിനേഷൻ ഒന്ന് പറഞ്ഞു തരാമോ❤

  • @vaishnav5678

    @vaishnav5678

    Ай бұрын

    നാലാം ഭാവാധിപൻ ചന്ദ്രനോട് കൂടി ശനി ദൃഷ്ടിയിൽ

  • @KrishnaKumar-xc3vp

    @KrishnaKumar-xc3vp

    Ай бұрын

    ഗുളികൻ ലഗ്നത്തിൽ നിന്നാലോ?

  • @sreenathc.s8016
    @sreenathc.s8016Ай бұрын

    Sir രണ്ടാം ഭാവത്തിൽ രാഹു ചിങ്ങം രാശിയിൽ നിന്നാൽ എന്താ ഫലം ചിങ്ങം രാശി അധിപൻ സൂര്യൻ മേടത്തിൽ ആണ്

  • @bindujayanand7633
    @bindujayanand7633Ай бұрын

    Ketu രണ്ടിൽ education കുറയുമോ sir

  • @Pinku_b
    @Pinku_bАй бұрын

    My husband have rahu in second house , he is very good in mimicry😅

  • @arshacreations9226

    @arshacreations9226

    Ай бұрын

    കള്ളം പറയുമോ 🤣

  • @Pinku_b

    @Pinku_b

    Ай бұрын

    @@arshacreations9226😄he is a gentleman .Astrology didn’t work every time.Some of the significants are working as per the aspect and conjunction of planets.

  • @lekshmik2484
    @lekshmik2484Ай бұрын

    രണ്ടിൽ ശുക്രനും ഗുളികനും ആണെങ്കിലെന്താണ് bhalam

  • @KrishnaKumarKrishna-hm8sn
    @KrishnaKumarKrishna-hm8snАй бұрын

    നരസിംഹ ജയന്തി 22May അല്ലായിരുന്നോ?

  • @Pratheesh05
    @Pratheesh05Ай бұрын

    Lagnadipan ane randam bhavathil engilum ee phalam thanne ano?

  • @jineshjis

    @jineshjis

    Ай бұрын

    undavam

  • @nanda_krishna2130

    @nanda_krishna2130

    Ай бұрын

    ​@@jineshjissir .. online consultation undo??pls reply

  • @jineshjis

    @jineshjis

    Ай бұрын

    Please contact 8593832027

  • @user-qh2jt5gk5x
    @user-qh2jt5gk5xАй бұрын

    2 ൽ ഗുളികൻ പറഞ്ഞില്ല

  • @sankaran1967
    @sankaran196712 күн бұрын

    രണ്ടിൽ ഗുളികൻ വന്നാലോ

  • @manustmanust657
    @manustmanust657Ай бұрын

    ഗുളികൻ പറഞ്ഞില്ല

  • @rajeevprasad3653
    @rajeevprasad3653Ай бұрын

    രണ്ടാം ഭാവും മോശമാണോ. 😊😊😂

  • @user-rn4qu3ji7t

    @user-rn4qu3ji7t

    Ай бұрын

    മികച്ചതല്ല

  • @ourtravel6611
    @ourtravel6611Ай бұрын

    Anna kidilam

  • @lineeshr9854
    @lineeshr9854Ай бұрын

    ഏഴാം ഭാവത്തിപൻ 9ൽ നിന്നാൽ ഫലം

  • @pranav3532
    @pranav3532Ай бұрын

    🙏

  • @manjima299
    @manjima299Ай бұрын

    🙏🙏🙏

  • @sreekumarannair6824
    @sreekumarannair682416 күн бұрын

    🕉️🤝✌️🙏🚩

  • @sudheertp291
    @sudheertp291Ай бұрын

    🙏

  • @prajitharajendran9069
    @prajitharajendran9069Ай бұрын

    🙏🙏🙏

Келесі