രണ്ടരലക്ഷത്തിന്റെ വീട് 340sqft | low budget kerala house design | padinjattini full home tour vedio

#lowbudgethome #lowbudget house design #padinjattini #kerala home design
whatsapp.com/channel/0029Va6c...
Watsap chanel link👈
+91 90617 18393 syamraj

Пікірлер: 347

  • @vaigaanil7276
    @vaigaanil72769 ай бұрын

    ഇത്രയും ബോധം ഉള്ള ആളുകൾ കേരളത്തിൽ ഉണ്ടല്ലേ, എത്ര ആളുകൾ ആണ് വീട് പണിയാൻ പൈസ ഇല്ലെന്നു പറഞ്ഞു വരുമാനത്തിന്റെ നല്ലൊരു പങ്ക് വാടക കൊടുത്ത് കളയുന്നത് ആർഭാടം കാണിച്ചു നാട്ടുകാരെ സന്തോഷിപ്പികേണ്ടെന്നു തീരുമാനിച്ചാൽ ആർക്കും സ്വന്തമായി ഒരു വീട് ഉണ്ടാക്കാൻ പറ്റും എന്ന് ഇപ്പോൾ മനസിലായില്ലേ 👍👍👍👍👏👏👏👏👏

  • @padinjattini7508

    @padinjattini7508

    9 ай бұрын

    Yes

  • @sreemasree6338

    @sreemasree6338

    8 ай бұрын

    Correct

  • @jishavasanth1483

    @jishavasanth1483

    3 ай бұрын

    100 th❤

  • @shafeeqcholakkaltkdshafeeq7099

    @shafeeqcholakkaltkdshafeeq7099

    3 ай бұрын

    👍

  • @eco-freak.
    @eco-freak.9 ай бұрын

    വീട് മറ്റുള്ളവരെ കാണിക്കാനെന്ന ബോധ്യം നമുക്ക് മാറ്റിത്തരുന്ന വീട്❤

  • @padinjattini7508

    @padinjattini7508

    9 ай бұрын

    Yeaaa

  • @arun.h.kallumkaramelathil
    @arun.h.kallumkaramelathil9 ай бұрын

    ഒരു ചെറിയ കുടുംബത്തിന് ഇത് തന്നെ ധാരാളം. ദൈവം അനുഗ്രഹിക്കട്ടെ 😀😀😀😀

  • @shacholayil6376
    @shacholayil63769 ай бұрын

    നാട്ടുകാരെ കാണിപ്പിക്കാനും കുടുംബക്കാരെ ബോധിപ്പിക്കാനും ഉള്ളവർക്ക് ഇത് പറ്റില്ല. അല്ലാത്തവർക്ക് ഇത് ഒരു സ്വർഗം ആണ് 😍

  • @padinjattini7508

    @padinjattini7508

    9 ай бұрын

    ❤️

  • @sanjujoseph6095
    @sanjujoseph60959 ай бұрын

    കടംവാങ്ങി വീട് പണിയുന്നതിനേക്കാൾ..... സമാധാനത്തോടെ ഇവിടെ കിടന്നുറങ്ങാമെങ്കിൽ ഇതാണ് സ്വർഗം ❤❤❤

  • @padinjattini7508

    @padinjattini7508

    9 ай бұрын

    Yes bro

  • @shafeeqcholakkaltkdshafeeq7099

    @shafeeqcholakkaltkdshafeeq7099

    3 ай бұрын

    സത്യം 👍

  • @syamalamanoj4250

    @syamalamanoj4250

    14 күн бұрын

    അതെ

  • @sudhasouparnika2133
    @sudhasouparnika213325 күн бұрын

    കടമൊന്നുമില്ലാതെ സമാദാനമായി ജീവിക്കാം ഉള്ളത് കൊണ്ട് ഓണം പോലെ ഇപ്പോൾ ഈ രീതിയിൽ ചിന്തിക്കുന്ന പിള്ളേരുണ്ടല്ലോ അത് തന്നെ സന്തോഷം 🙏🙏🙏

  • @padinjattini7508

    @padinjattini7508

    24 күн бұрын

    അതെ

  • @user-md7cs3uf1x
    @user-md7cs3uf1x3 ай бұрын

    എന്റെ സ്വപ്നവുംഇതുപോലത്തെ വീടാണ് ഇൻഷാ അള്ളാ

  • @padinjattini7508

    @padinjattini7508

    3 ай бұрын

    Ameen

  • @anandanil8942
    @anandanil89429 ай бұрын

    വളരെ മനോഹരമായ ലാളിത്യം ഉള്ള വീട് ഏറെ ഇഷ്ട്ടപെട്ടു 🥰❤️

  • @vasudaivakudumbaka
    @vasudaivakudumbaka9 ай бұрын

    ഇത് പോലെ ഉള്ള പുതിയ തലമുറ ഇങ്ങനെ ഒരു മാറ്റം കൊണ്ട് വരട്ടെ 👍🏻 ലക്ഷങ്ങൾ ലോൺ എടുത്ത് വലിയ വീട് വച്ചു അതിൽ മനസമാധാനം ത്തോടെ കിടന്ന് ഉറങ്ങാൻ കഴിയാതെ എത്ര യോ പേര് മരിച്ചു,, ഇനി എത്ര പേര് മരിക്കാൻ കിടക്കുന്നു

  • @padinjattini7508

    @padinjattini7508

    9 ай бұрын

    ❤️

  • @shahirzubair9030
    @shahirzubair90309 ай бұрын

    അടുത്ത വീഡിയോകൾക്കായി ഞാൻ കാത്തിരിക്കാറുള്ള ഒരേയൊരു ചാനൽ ആണ് പടിഞ്ഞാറ്റിനി

  • @padinjattini7508

    @padinjattini7508

    9 ай бұрын

    ❤️❤️❤️❤️❤️❤️❤️❤️

  • @Talebook1234

    @Talebook1234

    9 ай бұрын

    Njanum

  • @bijum8140
    @bijum81409 ай бұрын

    ലളിതം, മനോഹരം,നന്മയുള്ള വീട്

  • @padinjattini7508

    @padinjattini7508

    9 ай бұрын

    ❤️❤️

  • @fahadcraftart2431
    @fahadcraftart24319 ай бұрын

    Masha allah മനോഹരമായ കുഞ്ഞു സ്വർഗം ❤️👌

  • @padinjattini7508

    @padinjattini7508

    9 ай бұрын

    ❤️

  • @gireeshtg8657
    @gireeshtg86579 ай бұрын

    അതിമനോഹരം...😍😍😍ഈശ്വരൻ അനുഗ്രഹിക്കട്ടെ എപ്പോഴും 🙏🙏🙏🥰🥰🥰

  • @padinjattini7508

    @padinjattini7508

    9 ай бұрын

    ❤️

  • @saleena4010
    @saleena40109 ай бұрын

    എന്റെ സ്വപ്നം ഇതുപോലെ ഉള്ള ഒരു വിട് ആണ് ഇൻശാഅല്ലഹ്

  • @uman9296
    @uman92969 ай бұрын

    Excellent, 👌👍 live happy and healthy.God bless you always

  • @phoenix7068
    @phoenix70689 ай бұрын

    😊😊😊😊 nalla kunjan veedu ❤❤❤❤. Ithonnu neril kaanunnundu

  • @renukao1941
    @renukao19419 ай бұрын

    സൂപ്പർ എനിക്ക് ഇതുപോലുള്ള വീടാണ് ഇഷ്ട്ടം

  • @padinjattini7508

    @padinjattini7508

    9 ай бұрын

    ❤️

  • @aana_pranthan._
    @aana_pranthan._9 ай бұрын

    Veedu... Yellavarkkum oru swopnanaanu... Ee video kaanumbol... Manasu nirayunnu...veedu pole avarude jeevidham sundaramaavatte... ❣️

  • @padinjattini7508

    @padinjattini7508

    9 ай бұрын

    Yeaaa❤️❤️❤️❤️

  • @shyamalavenu5633
    @shyamalavenu56336 ай бұрын

    എൻ്റെ മനസ്സിൽ ഉളള വീടുപോലെ തോന്നുന്നു നല്ല ഭംഗി എന്ത് രസമാണ് കാണാൻ

  • @padinjattini7508

    @padinjattini7508

    6 ай бұрын

    Yess

  • @jijimonsaseendran389
    @jijimonsaseendran3899 ай бұрын

    അടിപൊളി 😍

  • @puppysworld.
    @puppysworld.9 ай бұрын

    അടിപൊളി ❤❤❤

  • @Ahalyamohandas-pf6rm
    @Ahalyamohandas-pf6rm9 ай бұрын

    Our beautiful home 💕🏠

  • @abhayadevkkpulluvizha8887
    @abhayadevkkpulluvizha88878 ай бұрын

    ഇത്രയേ ആകാവു ഇത്ര മാത്രം മതി, സ്വസ്ഥം സ്വച്ചൻതം, സൗമ്യം ❤🙏

  • @padinjattini7508

    @padinjattini7508

    8 ай бұрын

    ❤️

  • @shafeeqcholakkaltkdshafeeq7099

    @shafeeqcholakkaltkdshafeeq7099

    3 ай бұрын

    ❤,👍

  • @abina__abii__
    @abina__abii__9 ай бұрын

    Nte chechiyum chettanum kunjum❤️❤️

  • @jishap6070
    @jishap60709 ай бұрын

    വാടക കൊടുത്തു ജീവിക്കുന്ന എനിക്കു എന്നു ഇങ്ങനെ ഒന്ന്...... അടിപൊളി 👌👍🥰

  • @padinjattini7508

    @padinjattini7508

    9 ай бұрын

    ❤️❤️❤️❤️

  • @lekhavijayan749
    @lekhavijayan7499 ай бұрын

    സൂപ്പർ 🙏🙏🙏🙏🙏

  • @pachusvlogs583
    @pachusvlogs5839 ай бұрын

    സൂപ്പർ ❤❤❤❤

  • @user-ey4li2ji7m
    @user-ey4li2ji7m8 ай бұрын

    Avasyathinulla soukaryam low budget house super🙏❤️🥰

  • @padinjattini7508

    @padinjattini7508

    8 ай бұрын

    Thanks

  • @girirajgovindaraj6975
    @girirajgovindaraj69759 ай бұрын

    Very nice cosy house, liked it very much💐💐💐

  • @padinjattini7508

    @padinjattini7508

    9 ай бұрын

    ❤️❤️❤️❤️💕

  • @Drink_Love_666
    @Drink_Love_6669 ай бұрын

    കൂട്ടുകാരിയുടെ വീട് ആണ് ❤️

  • @binoyvishnu.

    @binoyvishnu.

    9 ай бұрын

    ​@@Suhas-fc7huതാങ്കളേപ്പോലുള്ള ചിലർ എന്തിനും -ve മാത്രമെ കാണൂ . ഇന്നത്തെ ആവശ്യത്തിന് ഈ വീട് മതി ആ കുടുംബത്തിന് നാളെ സൗകര്യവും പണവും വരുമ്പോൾ ഉചിതമായത് അവർ ചെയ്യും അവർക്കും ബുദ്ധിയും വിവരവും വിദ്യാഭ്യാസവും ഉണ്ട്

  • @shajiukshajikunhiraman7572
    @shajiukshajikunhiraman75729 ай бұрын

    അടിപൊളി 👍 വളരെ ഇഷ്ടമായി❤️

  • @padinjattini7508

    @padinjattini7508

    9 ай бұрын

    ❤️

  • @padinjattini7508

    @padinjattini7508

    9 ай бұрын

    ❤️

  • @logginn6618
    @logginn66189 ай бұрын

    Superb. Eee veedu kandittenkilum nammal malayalikal manassilakkatte veedu aarbhadam kanikkuvanulla sthalam mathramalla. Prakarthikku koodi nilanilpundakenam.ee veedu athinu udhaharanamanu.less use of wood and stone.

  • @padinjattini7508

    @padinjattini7508

    9 ай бұрын

    ❤️❤️❤️❤️❤️

  • @user-zb6iw6rx3m
    @user-zb6iw6rx3m7 ай бұрын

    Enikkum ithupoloruveeduvekkanam inshaallah

  • @seabastianfrancis
    @seabastianfrancis9 ай бұрын

    A small heaven.best wishes for syam and fly

  • @padinjattini7508

    @padinjattini7508

    9 ай бұрын

    ❤️❤️

  • @br4589
    @br45893 күн бұрын

    Could you please say squarefeet details individually for Hall, kitchen & bed room.

  • @prasannarajeev5955
    @prasannarajeev59559 ай бұрын

    Aasamsakal dears ❤

  • @user-my1fn5zt2y
    @user-my1fn5zt2y9 ай бұрын

    Super 👍👍

  • @sujithraarun1804
    @sujithraarun18049 ай бұрын

    Sooper😍😍😍

  • @vinayarajanvinayarajan4896
    @vinayarajanvinayarajan48969 ай бұрын

    Beautiful super

  • @noothiyamb9742
    @noothiyamb97428 ай бұрын

    Veed kandapol valare santhoshamayi veetinde valupathil enthu karyam, athinakath jeevikunnavarude santhoshamanu pradanam

  • @padinjattini7508

    @padinjattini7508

    8 ай бұрын

    Yesss

  • @mollythomas2806
    @mollythomas28069 ай бұрын

    വീട് ഒരു സ്വര്‍ഗ്ഗം..❤

  • @padinjattini7508

    @padinjattini7508

    9 ай бұрын

    ❤️❤️❤️

  • @user-nq6oj8zx8g
    @user-nq6oj8zx8g25 күн бұрын

    Ishtamayimone enikuthiri ishtamayi

  • @padinjattini7508

    @padinjattini7508

    25 күн бұрын

    🙏🙏🙏🙏

  • @pnkmani9087
    @pnkmani90879 ай бұрын

    Very nice

  • @tessavlog6540
    @tessavlog65408 ай бұрын

    വീട് ഒരുപാടിഷ്ടം ആയി 🥰💞

  • @padinjattini7508

    @padinjattini7508

    8 ай бұрын

    ❤️❤️

  • @anithapd1282
    @anithapd12829 ай бұрын

    Super super super

  • @shineyninan5705
    @shineyninan57059 ай бұрын

    വളരെ സന്തോഷമുണ്ട് ഈ വീട് കാണുമ്പോൾ. We live in this world for a short time. This house is more than enough for a small family. One day, very unexpectedly we all have to leave everything behind and go from this world. So live happily with whatever we have. No loan, no tension.

  • @padinjattini7508

    @padinjattini7508

    9 ай бұрын

    Yes bosss u r absolutely right ❤️

  • @SASIKALA-nn1cj
    @SASIKALA-nn1cj9 ай бұрын

    ജനങ്ങൾ ഇതൊക്കെ കണ്ട് പഠിക്കണം......❤❤❤❤❤❤

  • @padinjattini7508

    @padinjattini7508

    9 ай бұрын

    Yes

  • @Talebook1234

    @Talebook1234

    9 ай бұрын

    Yesss

  • @aparnakj6727
    @aparnakj67279 ай бұрын

    Superb

  • @faseelamansoor6222
    @faseelamansoor62225 ай бұрын

    Adipoli valare ishtamayi

  • @padinjattini7508

    @padinjattini7508

    5 ай бұрын

    ❤️❤️

  • @user-oo4si4po8i
    @user-oo4si4po8i9 ай бұрын

    Supper❤❤❤❤

  • @-._._._.-
    @-._._._.-9 ай бұрын

    ശാന്തം മനോഹരം🏡

  • @padinjattini7508

    @padinjattini7508

    9 ай бұрын

    ❤️

  • @irattibabu
    @irattibabu18 күн бұрын

    ithupoloru veedu palakkad paniyaan pattumo?? stalam undu.

  • @skmalappuram6630
    @skmalappuram66309 ай бұрын

    Masha allahhh ❤

  • @padinjattini7508

    @padinjattini7508

    9 ай бұрын

    ❤️

  • @sithussithu5407
    @sithussithu54079 ай бұрын

    Super

  • @shaijukk4461
    @shaijukk44619 ай бұрын

    സൂപ്പർ വീട് ❤️

  • @padinjattini7508

    @padinjattini7508

    9 ай бұрын

    ❤️

  • @Talebook1234
    @Talebook12349 ай бұрын

    nice

  • @nishathaiparambil2022
    @nishathaiparambil20229 ай бұрын

    Nice home

  • @VINODKUMAR-sr3jd
    @VINODKUMAR-sr3jd9 ай бұрын

    ROYAL HOUSE,I like it👍

  • @padinjattini7508

    @padinjattini7508

    9 ай бұрын

    ❤️❤️

  • @RethiShenoy
    @RethiShenoy9 ай бұрын

    God bless you syam and family

  • @padinjattini7508

    @padinjattini7508

    9 ай бұрын

    Thanks ❤️

  • @minithomas4036
    @minithomas40368 ай бұрын

    Super congratulations

  • @padinjattini7508

    @padinjattini7508

    8 ай бұрын

    ❤️

  • @sreejasree4609
    @sreejasree46099 ай бұрын

    എനിക്കുവളരെ ഇഷ്ട്ടം ആയി ❤❤❤

  • @padinjattini7508

    @padinjattini7508

    9 ай бұрын

    Thanks bro

  • @sabithasabitha6268
    @sabithasabitha62689 ай бұрын

    600 sq nd ennu thonnum.....❤ Spacious aayi thonni😊

  • @padinjattini7508

    @padinjattini7508

    9 ай бұрын

    ❤️

  • @shameersarosh2315
    @shameersarosh23159 ай бұрын

    അടിപൊളി.. അപ്പോൾ 4-5ലക്ഷം ഉണ്ടെങ്കിൽ 2-3ബെഡ്‌റൂം കൂടി ഇത് പോലെ അടിപൊളി വീട് പണിയാ ല്ലോ... എനിക്കും വേണം ഇത് പോലെ ഒരു സ്വപ്ന ഭവനം... ദൈവം അനുഗ്രഹിക്കട്ടെ

  • @padinjattini7508

    @padinjattini7508

    9 ай бұрын

    ❤️❤️❤️❤️

  • @shameersarosh2315

    @shameersarosh2315

    9 ай бұрын

    @@padinjattini7508 ഇതിന്റെ ഫൌണ്ടേഷൻ എങ്ങനെ ആണ്?

  • @johnmathew932

    @johnmathew932

    8 ай бұрын

    Ellavarum free ayitu sadhanam koduthu bakiyullavar joliyeduthu athanu highlight

  • @vimalkumarr6621

    @vimalkumarr6621

    8 ай бұрын

  • @sreejithkochuveedansreejit8356
    @sreejithkochuveedansreejit83569 ай бұрын

    Big സല്യൂട്ട് bro... 👍🏻

  • @padinjattini7508

    @padinjattini7508

    9 ай бұрын

    Thanks bro

  • @brightglasshouse7025
    @brightglasshouse70254 ай бұрын

    വളരെ മനോഹരമായ വീട്

  • @padinjattini7508

    @padinjattini7508

    4 ай бұрын

    ❤️❤️

  • @PrasadCkPrasadCk
    @PrasadCkPrasadCk9 ай бұрын

    ❤👌

  • @Thajudeen-Koya
    @Thajudeen-Koya9 ай бұрын

    ഒരു വലിയ സ്വപ്നം പൂവണിഞ്ഞു. മ്യൂസിക് ഒന്ന് കുറച്ചാൽ നന്നായിരുന്നു.

  • @sreeshmasree9576
    @sreeshmasree95769 ай бұрын

    👌വീട്

  • @kallarikkalachanandmon
    @kallarikkalachanandmon8 ай бұрын

    മനോഹരം 🎉

  • @padinjattini7508

    @padinjattini7508

    8 ай бұрын

    ❤️

  • @saranyavsaranyav357
    @saranyavsaranyav3579 ай бұрын

    👌👌👌

  • @jasijasi6567
    @jasijasi65679 ай бұрын

    Adipoli❤❤❤

  • @padinjattini7508

    @padinjattini7508

    9 ай бұрын

    ❤️

  • @user-wm1yd2my6d
    @user-wm1yd2my6d8 ай бұрын

    I love this home.....

  • @padinjattini7508

    @padinjattini7508

    8 ай бұрын

    ❤️❤️

  • @ammas_hobbies
    @ammas_hobbies25 күн бұрын

    Sundaramaaya veedu

  • @padinjattini7508

    @padinjattini7508

    25 күн бұрын

    ❤️❤️

  • @Anished395
    @Anished3959 ай бұрын

    Bro super veedu❤

  • @padinjattini7508

    @padinjattini7508

    9 ай бұрын

    💕

  • @achusankar6817
    @achusankar68179 ай бұрын

    😍😍😍😍

  • @vishnudevdev8889
    @vishnudevdev88899 ай бұрын

    അടിപൊളി ✌🏻✌🏻✌🏻✌🏻 ആലപ്പുഴ കാരൻ

  • @padinjattini7508

    @padinjattini7508

    9 ай бұрын

    ❤️❤️❤️❤️

  • @srcreationscrafttips5730
    @srcreationscrafttips57309 ай бұрын

    ❤❤❤❤super veedu

  • @padinjattini7508

    @padinjattini7508

    9 ай бұрын

    ❤️

  • @sumeshjohn-ms9en
    @sumeshjohn-ms9en9 ай бұрын

    Beautiful House ❤

  • @Dop_fx
    @Dop_fx8 ай бұрын

    വീട് മനോഹരം ആണ് ചെറിയ കുടുംബത്തിന് പിന്തുടരാൻ പറ്റുന്ന low ബഡ്ജറ്റ് വീട് ഒരു പോരായ്മ bathroom ഇല്ല പിന്നെ ചെറുത് എങ്കിലും ഒരു wash area വേണം കിച്ചണിൽ പൈപ്പും ഇല്ല അതൊരു വലിയ കുറവ് ആണ് അതുകൂടി ഉൾപ്പെടുത്തണം

  • @padinjattini7508

    @padinjattini7508

    8 ай бұрын

    Good suggestion

  • @user-gv5dy4th1q
    @user-gv5dy4th1q9 ай бұрын

    ❤😍

  • @ramshimltr3664
    @ramshimltr36649 ай бұрын

    😍👍

  • @mkali2400
    @mkali24007 ай бұрын

    Good

  • @achuaswathi954
    @achuaswathi9549 ай бұрын

    Super❤❤

  • @padinjattini7508

    @padinjattini7508

    9 ай бұрын

    ❤️

  • @sushamastalin8056
    @sushamastalin80569 ай бұрын

  • @AishaAisha-kd8jo
    @AishaAisha-kd8jo3 ай бұрын

    Adipoliveed

  • @padinjattini7508

    @padinjattini7508

    3 ай бұрын

    Thanks bro

  • @Drink_Love_666
    @Drink_Love_6669 ай бұрын

    അടിപൊളി ❤️ വിട്

  • @padinjattini7508

    @padinjattini7508

    9 ай бұрын

    ❤️

  • @ambikadevi8198
    @ambikadevi81982 ай бұрын

    ❤EduThanneDharalam Makkale.❤❤Cangratulation.❤

  • @padinjattini7508

    @padinjattini7508

    2 ай бұрын

    താങ്ക്സ് bro

  • @shynybaiju6064
    @shynybaiju60649 ай бұрын

    Super house

  • @padinjattini7508

    @padinjattini7508

    9 ай бұрын

    ❤️

  • @sanilkumar767
    @sanilkumar7678 ай бұрын

    Nallathaanu... Njagalude um veed igane aanu but sheet aanu

  • @padinjattini7508

    @padinjattini7508

    8 ай бұрын

    ❤️❤️❤️

  • @anuaadhimone9452
    @anuaadhimone94529 ай бұрын

    Ethu.pole.oru.veed.undakkan.enthu.cheyyanam

  • @melbinbenny2481
    @melbinbenny24819 ай бұрын

    😍

  • @sunoobhass8175
    @sunoobhass81759 ай бұрын

    Super❤

  • @padinjattini7508

    @padinjattini7508

    9 ай бұрын

    ❤️

  • @user-qi1oh2gb3h
    @user-qi1oh2gb3h8 ай бұрын

    Nice budget house 🎉

  • @padinjattini7508

    @padinjattini7508

    8 ай бұрын

    ❤️

  • @Avani2012
    @Avani20129 ай бұрын

    സൂപ്പർ

  • @padinjattini7508

    @padinjattini7508

    9 ай бұрын

    ❤️❤️

  • @anithatg9119
    @anithatg91192 ай бұрын

    Ethu pole oru veedinu vendi njanum ready akunnu enthu manoharam nammukku jeevikan ethumathi mattullavarepole venam ennagrahikkaruthu

  • @padinjattini7508

    @padinjattini7508

    2 ай бұрын

    ❤️❤️❤️❤️

  • @PrincePKallada
    @PrincePKallada3 ай бұрын

    Nalla friends ❤

  • @padinjattini7508

    @padinjattini7508

    3 ай бұрын

    ❤️🥰❤️💖

  • @atheepali7845
    @atheepali78458 ай бұрын

    Adipoli ❤

  • @padinjattini7508

    @padinjattini7508

    8 ай бұрын

    ❤️

  • @rohithrajendran3943
    @rohithrajendran39439 ай бұрын

    Swapana sundara veedu 😍😍😍😍

  • @padinjattini7508

    @padinjattini7508

    9 ай бұрын

    ❤️

  • @rejeeshlalindira4075
    @rejeeshlalindira40759 ай бұрын

    കുഞ്ഞു സ്വർഗം ❤❤❤

  • @padinjattini7508

    @padinjattini7508

    9 ай бұрын

    Yes

  • @nikhilps827
    @nikhilps8279 ай бұрын

    Sprrr❤

  • @padinjattini7508

    @padinjattini7508

    9 ай бұрын

    Thanks machane

Келесі