രാവിലെ

3:40 AM അല്ലെങ്കിൽ “ബ്രഹ്മ മുഹൂർത്തം ” എന്ന സമയം, പ്രത്യേകിച്ച് ആത്മീയ അന്വേഷകർക്കുള്ള പ്രാധാന്യത്തെക്കുറിച്ച് സദ്ഗുരു വിശദീകരിക്കുന്നു, മാത്രമല്ല ഒരാൾക്ക് അത് എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താമെന്നും വിശദീകരിക്കുന്നു.
#BrahmaMuhurtam #howtowakeupearlyinthemorning #wakeup #wakeupyoga
ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്‌
isha.sadhguru.org/in/ml/wisdo...
സദ്ഗുരു മലയാളം ഫേസ്ബുക്ക്‌ പേജ്
/ sadhgurumalayalam
സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
onelink.to/sadhguru_app

Пікірлер: 339

  • @soulsaavy5942
    @soulsaavy59424 жыл бұрын

    ദീക്ഷ എന്നാൽ മെഡിറ്റേഷൻ ആണോ

  • @tessyjohn9362
    @tessyjohn93623 жыл бұрын

    പ്രശസ്ത നടി ഷീലയുടെ വർഷങ്ങൾക്കു മുൻപുള്ള ഒരു കൂടിക്കാഴ്ചയിൽ അവർ പറഞ്ഞിരുന്നു 3 മണിയ്ക്ക് പ്രാർത്ഥിച്ചാൽ ആ പ്രാർത്ഥനയ്ക്ക് ഉത്തരം. ഉടൻ ലഭിക്കുമെന്ന് .

  • @soul-tm2lk
    @soul-tm2lk3 жыл бұрын

    നാളെ മുതൽ 3.40 നു എഴുനെൽക്കാൻ തീരുമാനം എടുക്കുന്ന ഞാൻ 💪💪👊👊👊

  • @anilkumarvanneri
    @anilkumarvanneri Жыл бұрын

    അതെ, ഞാൻ എന്നും 2 45 AM ന് എഴുന്നേൽക്കാറുണ്ട്.3 മുതൽ 5 വരെ എന്നും പരിശീലനം നടത്താറുണ്ട്, എന്നും.....

  • @shalusatheeshguruvayur2001
    @shalusatheeshguruvayur20014 жыл бұрын

    ഞാൻ 3 മണിക്ക് ഉണരും ഇപ്പോഴല്ലേ കാരണം പിടികിട്ടിയത്. എനിക്ക് പേടിയാണ് തോന്നാറ് എല്ലാരും ഉറങ്ങുമ്പോൾ ഞാൻ മാത്രം ഉണർന്നിരിക്കുമ്പോൾ.

  • @asmeerk.saleem8328
    @asmeerk.saleem83284 жыл бұрын

    ബ്രഹ്മമുഹൂർത്തംത്തിൽ തഹജ്ജുദ് എന്ന നമസ്കാരം ഉണ്ട് അതുപോലെ തന്നെ സദ്ധ്യാസമയത്തും നമസ്കാരം ഉണ്ട്. വിശ്വാസപരമായി അഭിപ്രായ വ്യത്യാസമുണ്ടെകിലും സ്വാമിജിയോട് ബഹുമാനമാണ്.

  • @kallianiraj4778
    @kallianiraj47783 жыл бұрын

    ഞാനെന്നും 3.30 ന് എഴുന്നേൽക്കും. Meditation ചെയ്യും. നല്ല ഉന്മേഷമായിരിക്കും ഇതാവർത്തിക്കുന്നത്‌ 2014 June മുതൽ. ഓം ശാന്തി

  • @siru3158
    @siru31583 жыл бұрын

    ഒരു മുസ്ലിം.ആയ ഞാൻ സ്വാമിയുടെ ഇ അറിവിനോട് പൂർണമായി യോജിക്കുന്നു tahajjud നമസ്കാരം e സമയത്ത് തന്നെ ആണ്...

  • @amalchand431
    @amalchand431 Жыл бұрын

    അലാറം വച്ചിട്ട് പോലും കേൾക്കാത്ത ഞാൻ🥴🥴🥴

  • @divinelove731
    @divinelove7312 жыл бұрын

    ഞാൻ മിക്കവാറും 3 മണിക്കും 5മണിക്കും ഇടയ്ക്ക് ആണ് എഴുനേൽക്കുന്നത് അങ്ങനെ എഴുന്നേൽക്കുന്നവർ ലക്കി ആണെന്ന് കേട്ടിട്ടുണ്ട്

  • @roslinreji6099
    @roslinreji60992 жыл бұрын

    എനിക്ക് ഈ സമയം തനിയെ ഈറക്കമുണരും പക്ഷേ എനിക്ക് ഇതൊന്നും അറിയില്ലായിരുന്നു ഞാൻ വെറുതെ ഉണർന്നു കിടക്കും ആർക്കും ശല്ല്യം മില്ലാതെ ഓർമ്മ വച്ച കാലം മുതൽ ഇങ്ങനെയാണ്

  • @HADEESVLOG85
    @HADEESVLOG853 жыл бұрын

    വളരെ ശരിയാണ് പറഞ്ഞത്...

  • @elzaantony1004
    @elzaantony10043 жыл бұрын

    വളരെ ശരിയാണ്. പുലർച്ചെ 3മണിക്കാണ് ഞങ്ങൾ കരുണയുടെ കൊന്ത ചൊല്ലുന്നത്.

  • @user-rh2qx5wf7p
    @user-rh2qx5wf7p3 жыл бұрын

    🙏ഗുരോ, ഇന്നുമുതൽ ഞാനും 3.40 ന് മുൻപ് ഉറക്കമുണരാൻ ശ്രമിക്കാം 🙏🙏🙏

  • @leelamanikunjeleelamanikun1047
    @leelamanikunjeleelamanikun10473 жыл бұрын

    ഗുരുജി, ഇനിയും, ഒത്തിരി മെസ്സേജ് പ്രതിഷിക്കുന്നു താങ്ക്സ്

  • @binduj3882
    @binduj38823 жыл бұрын

    ബ്രഹ്മമുഹൂർത്തം ❤️🕉️❤️

  • @jayasreepbjayasreepb2090
    @jayasreepbjayasreepb20903 жыл бұрын

    Dhubcheytha Alkum Nanma Varatte.Thanks.

  • @anandraj5622
    @anandraj56224 жыл бұрын

    Perfect tips sir

  • @Jaya_geevarghese
    @Jaya_geevarghese4 жыл бұрын

    I love his teaching.I follow the English channel.

  • @manoharankk3467
    @manoharankk34674 жыл бұрын

    കേവല മനുഷ്യനായ എന്നെ പോലുള്ളവർക്ക് അഭിപ്രായം പറയുവാൻ പോലും അർഹതയില്ല......, സത്യങ്ങൾ അതിവിശാലമാണ്, അതു കൊണ്ടു തന്നെ നമ്മളൊക്കെ കിണറ്റിൽ അകപ്പെട്ട തവളകളാണ്, കിണർ മാത്രമായി തീർന്നിരിക്കുന്നു നമ്മുടെയൊക്കെ വിശാലമായ ലോകം....,

Келесі