ഈ രാമമന്ത്രം കേൾക്കുമ്പോൾ കിട്ടുന്ന സുഖം അതൊന്നുവേറെതന്നെ,Rammantra,rammandir,ram mantra chanting

ഈ രാമമന്ത്രം ദിവസവും വീട്ടിൽ ഭക്തിയോടെ കേട്ടാൽ ആ കുടുംബം രക്ഷപെടും, എല്ലാവിധ ഐശ്വര്യങ്ങളും ദിനംപ്രതി വന്നുചേരും...
നമ്പ്യാട്ട് മന തറവാട്
ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
നമസ്കാരം ,
നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
nambyattumanthras@gmail.com
#ramayan #ram #rammantra #ramarama #rammandir #mantra #nambyattumana

Пікірлер: 254

  • @Wexyz-ze2tv
    @Wexyz-ze2tv6 ай бұрын

    നമസ്തേ തിരുമേനി അമ്പലത്തിൽ ആണ്. തിരുമേനിക്കും എല്ലാ ചാനലിലെ എല്ലാവർക്കും നല്ലതുവരട്ടെ.. 🙏🙏🙏ഓം നമോ നാരായണ. ഓം നമഃ ശിവായ.

  • @Wexyz-ze2tv

    @Wexyz-ze2tv

    6 ай бұрын

    ഇന്ന് ഈ നാമ ജപം നമ്മൾക്ക് തന്ന തിരുമേനിക് കോടി നന്ദിയും ആശംസകളും അറിയിക്കുന്നു രാമ നാമത്തിൽ.. രാമ രാമ രാമരാമ രാമരാമ പാഹിമാം.. തിരുമേനിയുടെ ചാനലിൽ നിന്ന് ഇങ്ങനത്തെ വീഡിയോ. വേണമെന്ന് ഉള്ളിൽ ഉണ്ടായിരുന്നു

  • @rinurejish6853

    @rinurejish6853

    6 ай бұрын

    അതെ തിരുമേനി ദിവസവും ഇ നാമം play ചെയും തിരുമേനി❤❤

  • @SureshBabu-qd2pu

    @SureshBabu-qd2pu

    6 ай бұрын

    🙏

  • @GopikaM-kn4uc
    @GopikaM-kn4uc6 ай бұрын

    നമസ്കാരം തിരുമേനി 🙏ഗോപിക ഉത്രട്ടാതി 29.1.2001രാത്രി 11.55മിനിറ്റ് ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കണമേ തിരുമേനി. വളരെ വിഷമത്തിലാണ് 🥲🙏🙏🙏

  • @RaniShailajan-yt4cp
    @RaniShailajan-yt4cp6 ай бұрын

    🙏🙏🙏നമസ്കാരം തിരുമേനി ഇന്നത്തെ video ഇ ദിവസം തന്നെ കിട്ടിയതിൽ വളരേ നന്ദി ഉണ്ട് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ആഷിക് മൂലം 1996 നവംബർ 14 വെളുപ്പിന് 3 1/4 സമയം ജോലി എയർപോർട്ടിൽ കിട്ടാൻ കാത്തിരിക്കുന്നു ശൈലജൻ അനിഴം രോഗശാന്തി കിട്ടണം റാണി പൂരം കടം വീടാൻ സാധി ക്കണം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം

  • @sarojinipv1235
    @sarojinipv12356 ай бұрын

    🙏🙏🙏🙏🙏🙏🙏🙏🙏🙏 നമസ്കാരം തിരുമേനി രാമപ്രതിഷ്ഠ ലൈവായി കണ്ടു വീട്ടിൽ വിളക്ക് കത്തിച്ച് പ്രാർത്ഥനയും നടത്തി സന്ധ്യയ്ക്കാണ് ക്ഷേത്രത്തിൽ ഞങ്ങൾക്ക് പ്രാർത്ഥന

  • @beenapsgoodexplanationdoct5434
    @beenapsgoodexplanationdoct54346 ай бұрын

    രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം 🙏🙏🙏

  • @kalavenu7055
    @kalavenu70555 ай бұрын

    രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമപാദം ചേരണേ മുകുന്ദ രാമ പാഹിമാം

  • @ushank7245
    @ushank72456 ай бұрын

    🌹രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം 🌹🌹

  • @Jaihanuman42824
    @Jaihanuman428246 ай бұрын

    ജയ് ശ്രീരാം ജയ് ഹനുമാൻ. ❤️ വിശ്വ ഭരൺ പോഷണ് കർ ജോയി താകർ നാമ് ഭരത് ആസ് ഹോയി.. ❤️

  • @sanjaysanthosh7217
    @sanjaysanthosh72176 ай бұрын

    ജയ് ശ്രീ റാം 🙏🏻 തിരുമേനി പൂജയിൽ ഉൾപ്പെടുത്തണം 🙏🏻 സന്തോഷ്‌ കാർത്തിക ദീപ പുണർതം സന്ദീപ് തിരുവോണം സഞ്ജയ്‌ രോഹിണി 🙏🏻 കുടുംബ സമാധാനത്തിനും മക്കൾക്ക്‌ നല്ല ജോലി കിട്ടാനും വേണ്ടി മക്കളുടെ ആയുസ്സിനും ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കണം തിരുമേനി 🙏🏻

  • @sumahari8654
    @sumahari86546 ай бұрын

    ഹരേ കൃഷ്ണ തിരുമേനി ഇന്ന് ഇത് കേൾക്കുമ്പോൾ വളരെ സന്തോഷം തോന്നി നല്ല ഫീൽ ഇന്ന് അമ്പലത്തിൽ പോയി ഭഗവാനെ കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷം ഹരേ കൃഷ്ണ എല്ലാ ർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ ഹരേ കൃഷ്ണ 🙏 🌹 ❣️ ❣️ ❣️ ❣️ ❣️ ❣️ 🙏🌹❣️❣️❣️❣️❣️

  • @sujathas6519
    @sujathas65194 ай бұрын

    Harerama Hare Rama Rama Rama hare hare ❤namaste thirumani 🙏

  • @user-bb4uz1gu6z
    @user-bb4uz1gu6z6 ай бұрын

    ഭഗവാനെ അനുഗ്രഹിക്കണേ 🙏🙏 കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കാനും മക്കൾ നല്ലവരായി വളർന്നു വരാനും അനുഗ്രഹിക്കണെ 🙏🙏🙏🙏🙏 ജയ, തിരുവാതിര

  • @meenanair9958
    @meenanair99586 ай бұрын

    Thrumeni Ethukettal athanu pinne vedathe santhoshm nanni namaskaram Thirumeni

  • @littleideaentertainments2190
    @littleideaentertainments21906 ай бұрын

    നമസ്കാരം തിരുമേനി എന്നും സന്ധ്യക്ക്‌ ജപിക്കാറുണ്ട് സന്തോഷം 🙏🙏🙏പ്ലേ ചെയ്ത് ഇനിമുതൽ കേൾക്കാം 🙏🙏🙏

  • @SureshKumar-pl5bv
    @SureshKumar-pl5bv6 ай бұрын

    Thanku . Thirumani,, by,. Beenasureshkumar,, calicut,

  • @RajiRajagopalan
    @RajiRajagopalan5 ай бұрын

    👌നമസ്തേ thirumani

  • @anandkv979
    @anandkv9796 ай бұрын

    തിരുമേനി നമസ്കാരം🙏🙏❤ ഈ പുണ്യ ദിനത്തിൽ ഭഗവാൻ്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു.

  • @Meenukutty12
    @Meenukutty126 ай бұрын

    നമസ്ക്കാരം തിരുമേനി 🙏🙏🙏 പ്രാർഥനയിൽ ഉൾപ്പെടുത്തണം ലതിക തിരുവോണം നക്ഷത്രം മോഹിനി പൂയം നക്ഷത്രം

  • @user-yq1jr3uy1m
    @user-yq1jr3uy1m6 ай бұрын

    Namaste Thirumeni Njangalum Prathista Timel Prarthanayilayirunnu Jai SreeRam

  • @sandhya1136
    @sandhya11366 ай бұрын

    ഇന്ന് ഈ വീഡിയോ ഇട്ടതിൽ സന്തോഷം 🙏🏻 സുധീർ പുണർതം 1982 സന്ധ്യ പൂരാടം 16/8/1986 Ardhra രേവതി 3/6/2013 ആദിത്യ പൂരം 22/11/2016

  • @manjumaheswari9059
    @manjumaheswari90596 ай бұрын

    രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണെ മുകുന്ദരാമ പാഹിമാം 🙏🏻🙏🏻🙏🏻🙏🏻

  • @babysreeja4442
    @babysreeja44426 ай бұрын

    തിരുമേനി🙏 തൃപാദങ്ങളിൽ നമസ്കരിക്കന്നു .🙏സിന്ധു വിശാഖം . 6/ 4 / 1977 12.45 AM . സുകുമാരൻ ചിത്തിര . തമ്മിൽ മിങ്ങാറില്ല. ഇവർ നല്ല സ്നേഹത്തോടെ ജീവിക്കാൻ നിത്യപൂജയിൽ ഉൾപെടുത്തണേ തിരുമേനി🙏🙏

  • @Bijuoman1Oman-hg8km
    @Bijuoman1Oman-hg8km6 ай бұрын

    നമസ്കാരം തിരുമേനി ബിജു ചതയം വിദ്യ തിരുവാതിര കൈലാസ് പൂരാടം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിയ്കണേ തിരുമേനി

  • @rajanita-8688
    @rajanita-86886 ай бұрын

    Namaskaram thirumeni kody kody thanks

  • @rekhaanoop8664
    @rekhaanoop86646 ай бұрын

    Thirumeni valare upakaramayi,Ithreyum samayam Ramanamathil layichirikkan patti🙏

  • @manup9403
    @manup94036 ай бұрын

    ഓം നമഃ ശിവായ നമസ്കാരം തിരുമേനി 🙏🙏🙏Manumon P DOB: 11/02/1990 Time: 6:20 PM Puram Pray for me and my family from all kinds of negative energies എപ്പോൾ ദോഷങ്ങൾ കുടി വരുണു രക്ഷിക്കന്നം ശത്രുദോഷം കണ്ണേരു കുടുർത്രം എന്നൈവിൽ നിന്നും എന്നെയും കുടുംബമായി രക്ഷിക്കന്നം 🙏🙏🙏

  • @manjusubhash6079
    @manjusubhash60796 ай бұрын

    Namaskaram Thirumeni Subhash makam poojayil Ullpeduthenemee Thirumeni 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @omanakr3215
    @omanakr32156 ай бұрын

    നമസ്കാരം തിരുമേനി , ഇന്നത്തെ പൂജയിൽ ഞങ്ങളെയും ഉൾപെടുത്തണെ തിരുമേനി രമേഷ്, ഉത്രട്ടാതി, ഓമന, ചോതി

  • @Jayanthibalan9497
    @Jayanthibalan94976 ай бұрын

    ഹരേ രാമ ഹരേ രാമ രാമരാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ ഹരേ🙏🙏🙏🙏

  • @user-vx5oi3zf3v
    @user-vx5oi3zf3v6 ай бұрын

    Namaskaram thirumeni .Makalude husbandinu nalla oru jolikuvendi prarthanayil ulpeduthane.Nandu pooram🙏🙏🙏

  • @sreedevirajappan1955
    @sreedevirajappan19556 ай бұрын

    നമസ്കാരം തിരുമേനീ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ, ശ്രീദേവി പൂരുരുട്ടാതി, 🙏🙏🙏🙏

  • @renjithsureshkumar1978
    @renjithsureshkumar19786 ай бұрын

    Thirumeni namaskaram. Msg.ayakkarundu.veedupani thadassappeduthiyirikkunnu. Thadassangal maranayi prarthanayil ulpeduthene.Visalakshi Uthradam Renjith Atham

  • @sindujimon1073
    @sindujimon10736 ай бұрын

    Namaste Thirumeni 🙏

  • @nimasuresh731
    @nimasuresh7316 ай бұрын

    ഓം നമഃശിവായ 🙏🙏🙏നമസ്കാരം തിരുമേനി 🙏🙏🙏 രാമ രാമ രാമ രാമ രാമ രാമ.... രാമ രാമ രാമ... രാമ... വളരെ നന്ദി തിരുമേനി 🙏🙏

  • @nimmyvarier2518
    @nimmyvarier25186 ай бұрын

    ഓം രാമായ രാമ ഭദ്രായ രാമചന്ദ്രായ വേദസേ രഘുനാഥയാ നാഥയാ സീതായ പതേ നമഃ 🙏🏻🙏🏻🙏🏻🙏🏻🙏🏻. ശ്രീ രാമ ജയം, ശ്രീ രാമ ജയം, ശ്രീ രാമജയം, ശ്രീ രാമജയം, ശ്രീ രാമജയം, ശ്രീ രാമജയം, ശ്രീ രാമജയം, ശ്രീ രാമജയം, ശ്രീ രാമജയം 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SwapnaarunSwapna-gi7yz
    @SwapnaarunSwapna-gi7yz6 ай бұрын

    രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണേ മുകുന്ദ രാമ പാഹിമാം 🙏🙏🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏 ജയ് ശ്രീ രാമ ജയ് ശ്രീ രാമ ജയ് ശ്രീ രാമ 🙏🙏🙏

  • @mohinivk9247
    @mohinivk92476 ай бұрын

    Mohini Thiruvonam Gopikrishnan punartham aayurarogya soukyathinayi prarthikkane thirumeni

  • @user-pi2rj6iw8u
    @user-pi2rj6iw8u6 ай бұрын

    Thirumeni, makante arogyathinu vendi prarthikkane. jeffin, chathayam

  • @shylavibin3623
    @shylavibin36236 ай бұрын

    നമസ്തേ തിരുമേനി 🙏🙏🙏🙏🙏 പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏

  • @rekhareji225
    @rekhareji2256 ай бұрын

    നമസ്ക്കാരം തിരുമേനി ഇന്നത്തെ പൂജയിൽ ഉൾപ്പെടുത്തണേ രേഖ ചതയം രജി ഉത്രം രാഹുൽ രേവതി കടബാധ്യതയിൽ നിന്ന് രക്ഷപെടണം അതിനു വേണ്ടി🙏🙏

  • @amrutham.s2622
    @amrutham.s26226 ай бұрын

    Namaskaram thirumeni🙏🏻🙏🏻🙏🏻🙏🏻dhanya anizhum🙏🏻🙏🏻🙏🏻🙏🏻

  • @prasannakumargovindan9596
    @prasannakumargovindan95966 ай бұрын

    Namaste namaste, prarthikua, ellavarkkum vendi, prasanna Kumar Govindan punartham mithunam raasi,

  • @aneeshatn7452
    @aneeshatn74526 ай бұрын

    നന്ദി തിരുമേനി 🙏🙏🙏🙏🙏

  • @pramilaennazhi4308
    @pramilaennazhi43086 ай бұрын

    🙏 രാഹുല്‍-,ഉത്രം 5-3-88 ജോലി, വിവാഹം പൂജയിൽ ഉൾപ്പെടുത്തണേ ,പ്രാര്‍ത്ഥിക്കണേ❤🙏🙏🙏

  • @robinjoseph2112
    @robinjoseph21126 ай бұрын

    നമസ്കാരം തിരുമേനി, പ്രാർത്ഥിക്കണേ, റോബിൻ പൂയം, 20/03/1978👏👏👏

  • @vijayalekshmin891
    @vijayalekshmin8916 ай бұрын

    നമസ്കാരം തിരുമേനി 🙏🌹🌹🙏🙏🌹🙏🙏🙏 ശ്രീ രാമജയം.

  • @anithasivan7208
    @anithasivan72085 ай бұрын

    നമസ്കാരം തിരുമേനി അങ്ങയുടെ നന്മ നിറഞ്ഞ മനസ്സിന് ആയിരം നമസ്കാരം🙏🙏🙏

  • @shynimahesh265
    @shynimahesh2656 ай бұрын

    നമസ്തേ തിരുമേനി 🙏🌹രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമപാതം ചേരണെ മുകുന്ദരാമപാഹിമാം 🙏🌹

  • @manjusubhash6079
    @manjusubhash60796 ай бұрын

    Namaskaram Thirumeni Namitha Subhash Thiruvathira Nidhin Subhash chothi Manjusha Rohini poojayil Ullpeduthenemee Thirumeni 🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @mohinivk9247
    @mohinivk92476 ай бұрын

    Druvkrishnan Aswathy vidyavijayathinayi prarthikkane thirumeni

  • @user-qr7dg6bw6w
    @user-qr7dg6bw6w5 ай бұрын

    നമസ്തേ തിരുമേനി

  • @adwaithaappu3454
    @adwaithaappu34546 ай бұрын

    Namaste

  • @jishajayakumar3764
    @jishajayakumar37646 ай бұрын

    ഗുരുനാഥ നമസ്കാര🙏🏻🙏🏻🙏🏻 രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമപാദം ചേരന്നെ മുകുന്ദാ രാമ പാഹിമാം 🙏🏻🙏🏻🙏🏻

  • @saranyanatesan6475
    @saranyanatesan64756 ай бұрын

    Namaskaram thirumeni🙏

  • @anjalics333
    @anjalics3336 ай бұрын

    തിരുമേനി എന്നെക്കൂടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ അഞ്ജലി ഉത്രാടം

  • @sivadaspranavam3910
    @sivadaspranavam39105 ай бұрын

    Hare rama ❤❤❤

  • @valsalarajan9559
    @valsalarajan95595 ай бұрын

    Rama Krishna hare Krishna Krishna hare hare 🙏🙏🙏🙏

  • @saranyaakhil4435
    @saranyaakhil44356 ай бұрын

    Namaskaram Thirumeni 🙏 Saranya uthradom 18/ 2/ 93 .2.30am.sathru dhoshanggal maari Ktect exam pass akan prarthikane Thirumeni 🙏

  • @beenavr1369
    @beenavr13696 ай бұрын

    .ശ്രീ രാമജയം......🙏🙏🙏🙏🙏🙏🙏🙏🙏നമസ്കാരം തിരുമേനി....🙏🙏🙏🙏🙏

  • @renjithchandran6547
    @renjithchandran65476 ай бұрын

    രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമപാതം ചേരണേ മുകുന്ദ രാമ പാഹിമാം... രഞ്ജിത് ചതയം23.05.1984 ബിബിത പൂരം 21.11.1997സഞ്ജയ്‌ പൂരം സച്ചിൻ രോഹിണി കുടുംബ ഐക്യതിനായി പ്രാർത്ഥിക്കണേ തിരുമേനീ...

  • @roshiniparayil9762
    @roshiniparayil97626 ай бұрын

    നമസ്കാരം തീരുമേനി 🙏🏻🙏🏻🙏🏻

  • @ronaldosuii34
    @ronaldosuii346 ай бұрын

    നമസ്കാരം തിരുമേനി ഇന്നത്തെ പൂജ യില്‍ ഞങ്ങളെയും കൂടി ഉള്‍പ്പെടുത്തി രക്ഷിക്കണേ സന്തോഷ് കാര്‍ത്തിക രേഖ ഭരണി നവനീത് തിരുവോണം നവ്യക അശ്വതി രാജമ്മ അശ്വതി ഭവാനി ഭരണി സതീഷ് ചോതി

  • @BijeevKumaran
    @BijeevKumaran6 ай бұрын

    ഹരേ രാമ ഹരേ രാമ ഹരേ രാമ🙏🙏🙏🙏

  • @snehalatha6970
    @snehalatha69706 ай бұрын

    Rama Rama pahimam Namasthe thirumeni🙏🙏

  • @vijayalakshmisankaradasan1635
    @vijayalakshmisankaradasan16356 ай бұрын

    Namaskaram thirumeni 🙏🙏🙏

  • @Anneyjoseph
    @Anneyjoseph6 ай бұрын

    Namaskaram Thirumeni 🙏🙏🙏

  • @sajeevgoutam4005
    @sajeevgoutam40056 ай бұрын

    ഹരേ രാമ ഹരേ രാമ ഹരേ കൃഷ്ണ

  • @mininair7073
    @mininair70736 ай бұрын

    Namaskaram thirumeni.

  • @lathasudersanan3917
    @lathasudersanan39176 ай бұрын

    നമസ്ക്കാരം തിരുമേനി ജയ് ശ്രീരാം🙏🙏🙏

  • @dhanyavaishnavam
    @dhanyavaishnavam5 ай бұрын

    ❤Jai Sree Ram ❤🙏❤

  • @prasadtk5389
    @prasadtk53896 ай бұрын

    Namaskar thirumeni

  • @Bijuoman1Oman-hg8km
    @Bijuoman1Oman-hg8km6 ай бұрын

    നമസ്കാരം തിരുമേനി വിദ്യ തിരുവാതിരPSC പരീക്ഷയിൽ വിജയിക്കുന്നതിന് വേണ്ടി പ്രാർത്ഥിയ്കണേ തിരുമേനി

  • @sandhyasajeev4749
    @sandhyasajeev47496 ай бұрын

    Sree rama jayam

  • @cmarun6963
    @cmarun69636 ай бұрын

    നമസ്കാരം തിരുമേനി.🙏🏻🙏🏻ഞങൾ ഇന്ന് കളഹാസ്തിയിലേക്ക് പോകുകയാണ്. അങ്ങേയുടെ അനുഗ്രഹം ഉണ്ടാകണേ തിരുമേനി. അരുൺ ചതയം സീമ ഭരണി... 🙏🏻🙏🏻🙏🏻🙏🏻

  • @mohinivk9247
    @mohinivk92476 ай бұрын

    Kannan chothy daivanugrahathinayi prarthikkane thirumeni

  • @remyar3141
    @remyar31416 ай бұрын

    അനീഷ് ഉത്രട്ടാതി രമ്യ മകം അദ് വിക ചതയം രേഷ്മ മകം ശശികല രോഹിണി രാജീവ്‌ കാർത്തിക പ്രാർത്ഥിക്കണമേ 🙏

  • @bindhuanilkumar4434
    @bindhuanilkumar44345 ай бұрын

    നമസ്തേ

  • @savithrijayan5714
    @savithrijayan57146 ай бұрын

    Namaskaram thirumeni 🙏🌹🌹🙏🙏🙏🙏🌹🙏🌹🌹🙏🙏

  • @bindhusivan2812
    @bindhusivan28126 ай бұрын

    Om Jai Shree Ram 🙏🙏.Om Ham Hanumate Namah 🙏🙏

  • @minisuresh8729
    @minisuresh87296 ай бұрын

    Thirumeni namaskaram 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @thankammasankarn1821
    @thankammasankarn18215 ай бұрын

    🎉 ഓം നമോ നാരായണായാ

  • @jyothirgamaya7611
    @jyothirgamaya76116 ай бұрын

    Namaskaram Thirumeni🙏 Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama Rama 🙏🙏🙏🙏

  • @bindhuanil3807
    @bindhuanil38076 ай бұрын

    ജയ് ശ്രീറാം🙏🙏🙏

  • @sudhakrishnan5596
    @sudhakrishnan55966 ай бұрын

    നമസ്ക്കാരം ഗുരു 🙏🙏🙏🙏🙏 പ്രാർത്ഥിക്കണം 🙏🙏🙏🙏🙏🙏

  • @geethachandrashekharmenon3350
    @geethachandrashekharmenon33505 ай бұрын

    Rama Rama Rama Rama Rama Rama Rama Rama pahimam 🙏🙏🙏🙏🙏🙏🙏🙏🙏

  • @anonymousx2975
    @anonymousx29756 ай бұрын

    Namaskaram Thirumeni

  • @susheelarajesh3807
    @susheelarajesh38076 ай бұрын

    ശ്രീരാമജയം 🙏🙏🙏

  • @premav4094
    @premav40946 ай бұрын

    ഹരേകൃഷ്ണ ഓം നമോ ഭഗവതേ വാസുദേവായ 🙏🏾

  • @prasadkpkp2951
    @prasadkpkp29516 ай бұрын

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤

  • @prasadkpkp2951
    @prasadkpkp29516 ай бұрын

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @vijayalekshmid8089
    @vijayalekshmid80895 ай бұрын

    Hare Rama

  • @SasiSasi-bj3dg
    @SasiSasi-bj3dg6 ай бұрын

    ❤❤namasthe mahaathman ❤❤

  • @sudhakaranmelmullil8700
    @sudhakaranmelmullil87006 ай бұрын

    നമസ്തേതിരുമേനി🙏🙏🙏🙏🌹👍❤️👌

  • @mohinivk9247
    @mohinivk92476 ай бұрын

    Pradeep kumar anizham oru jeevithamargam undayikkittan prarthikkane thirumeni

  • @bindhusunil7386
    @bindhusunil73866 ай бұрын

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ശ്രീരാമജയം

  • @sreelathacb7859
    @sreelathacb78595 ай бұрын

    ജയ് ശ്രീറാം 🙏🙏🙏

  • @RT-hl6bl
    @RT-hl6bl6 ай бұрын

    രാമ രാമ രാമ രാമ രാമ രാമ പാഹിമാം രാമ പാദം ചേരണെ മുകുന്ദ രാമ പാഹിമാം 🙏🙏🙏🙏🌹🌹🌹🌹 നമസ്തേ തിരുമേനി 🙏

  • @leenasanthan49
    @leenasanthan496 ай бұрын

    ഹരേ രാമ ഹരേ രാമ ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ🙏🙏🙏🙏🙏🙏

  • @sajithaanil8924
    @sajithaanil89246 ай бұрын

    പ്രണവ്. പൂരം.1994. ജനുവരി 30. പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏

  • @meenarajan1459
    @meenarajan14596 ай бұрын

    Yeduraj,pooyam, 30/11/1996,1:20pm,Saturday,sambalsamrdhiku vendi prarthikane

Келесі