"രാമൻ ഒരു തോൽവിയാണ് ആരാധിക്കാൻ പാടില്ല" ;Swami Himaval Maheshwara Bhadraanand | Ram Mandir

Swami Himaval Maheshwara Bhadraanand Press Meet | മോദി Ayodhyaയിൽ പൂജ നടത്തിയത് കൊണ്ടാണ് Calicut വിമാനാപകടത്തിൽ 21 പേർ മരിച്ചത്,രാമൻ ഒരു തോൽവിയാണ് ആരാധിക്കാൻ പാടില്ല, Modi കാരണം ഞാൻ എന്റെ കാവി കത്തിച്ചുകളഞ്ഞു, SNDP ശ്രീ നടേശൻ ധർമ പരിപാലനം എന്നാണ് വെള്ളാപ്പള്ളി വിചാരിച്ചിരിക്കുന്നതെന്നും സ്വാമി ഹിമാവൽ ഭദ്രാനന്ദ.
#swamihimavalmaheshwarabhadraanandpressmeet #rammandir #rammandirayodhya #swamihimavalmaheshwarabhadraanan #malayalamnews #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZread News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 1 200

  • @rajusainudheen7332
    @rajusainudheen7332Ай бұрын

    യേശുവിനെയും, മുഹമ്മദ്‌ നബിയെയും,ശ്രീകൃഷ്‌ണനേയും, സൃഷ്ട്ടിച്ച, നമ്മളെയെല്ലാവരെയും സൃഷ്ടിച്ചു പരിപാലിച്ചു പോകുന്നു പ്രപഞ്ചത്തിന്റെ നാഥൻ, ജഗദീശ്വരൻ, നമ്മൾ കാണാത്ത പ്രപഞ്ചസത്യം, ഏകനായ ദൈവം❤❤❤

  • @thasmudheenthasmudheen9632

    @thasmudheenthasmudheen9632

    Ай бұрын

    ആദം അബ്രഹാം ശ്രീ രാമൻ ശ്രീ കൃഷ്ണൻ മോശ, മറിയം, യേശു ഇവരെ സൃഷ്ട്ടിച്ച അവർ ആരാധിച്ച ദൈവത്തെ നിങ്ങൾ ആരാധിക്കുക, അതാണ് നിങ്ങൾക് ഉത്തമം

  • @skariahop4842

    @skariahop4842

    Ай бұрын

    തെളിവില്ലാത്ത കാര്യം അല്ലേ ഓരോരുത്തർക്കും ഇഷ്ടമുള്ള രൂപത്തിൽ വിശ്വസിക്കട്ടെ

  • @thasmudheenthasmudheen9632

    @thasmudheenthasmudheen9632

    Ай бұрын

    @@skariahop4842 ദൈവം ഉണ്ട് ഏകൻ ആണ് എന്ന് ഋഗ് വേദമ് മുതൽ അവസാന വേദം ആയ ഖുർആൻ വരെ പറയുന്നു. ആ തെളിവ് പോരെ

  • @thasmudheenthasmudheen9632

    @thasmudheenthasmudheen9632

    Ай бұрын

    @@jimbruttan5417 യേശു പറഞ്ഞത് ദൈവത്തെ ആരും ഒരു സൃഷ്ട്ടിയും ഒരു നാളും കണ്ടട്ടില്ല എന്ന് ആണ്. യേശു ആരോട് ആണ് മുട്ട് കുത്തി കുമ്പിട്ട് നമസ്കരിച്ചത് അതാണ് എന്റെ ദൈവം ലോക ദൈവം. ദൈവത്തിന് മനുഷ്യ കോലം എന്ന് ആരാണ് പറഞ്ഞത്

  • @thasmudheenthasmudheen9632

    @thasmudheenthasmudheen9632

    Ай бұрын

    @@jimbruttan5417 ആ അവതാരങ്ങൾ ആരൊക്ക ആണ്

  • @latheefap864
    @latheefap864Ай бұрын

    സത്യം തുറന്നു പറയാൻ ഒരു മടിയും കാണിക്കാത്ത താങ്കൾക്കു ഒരു ബിഗ് സല്യൂട്ട്

  • @rahulkrishnan9264

    @rahulkrishnan9264

    Ай бұрын

    വിഷം തിന്ന് തീർന്ന പുഴുത്ത പട്ടി യുടെ കഥ പറഞ്ഞാൽ ഇതേ ഡയലോഗ് അടിക്കുമോ?

  • @godwinfrancis2

    @godwinfrancis2

    29 күн бұрын

    ഇതുപോലെ മുത്തിനെപ്പറ്റി പറയുമ്പോളും തോന്നിയാ ഒക്കെ

  • @kallanmadhavan2970

    @kallanmadhavan2970

    29 күн бұрын

    ​@@godwinfrancis2 aaashune✝️ patti parayan kore ind😅😅😅arengilum sattiyam turann parayan dhairiyam kaaaniko

  • @user-ph6ip9xx9n

    @user-ph6ip9xx9n

    29 күн бұрын

    നബി തോൽവി ആണെന്ന് പറയുമ്പോളും ഇതേ സ്പിരിറ്റ്‌ കാണിക്കണം ലത്തീഫേ 🤣

  • @nizamabuckas9629

    @nizamabuckas9629

    29 күн бұрын

    ​@@prajup6789enth sathyam.parayunnathokke vargeeyatha mathram

  • @bavupi2987
    @bavupi298729 күн бұрын

    ഇതുവല്ല മുസ്ലീമും പറഞ്ഞിരുന്നെങ്കിൽ ഉള്ളി ഒട്ടകം മഞ്ഞൾ ചെമ്പ് എല്ലാവരും രാമ സ്നേഹിയായി ഇറങ്ങിയേനെ

  • @hamsahk4576

    @hamsahk4576

    28 күн бұрын

    മുസ്ലിം പറയില്ല

  • @JithinKT-um3xr

    @JithinKT-um3xr

    27 күн бұрын

    ​​@@hamsahk4576ഉവ്വ്. തക്കിയ.ഈ കമന്റ് ബോക്സ്‌ എടുത്തു നോക്ക്.. ഇയാൾക്ക് കൂട്ട് പിടിച്ചു പറഞ്ഞു കോയകൾ ആഘോഷിക്കുന്നത് കാണാം 😁

  • @HariKrishnanK-gv8lx

    @HariKrishnanK-gv8lx

    27 күн бұрын

    ഇല്ല തിരിച്ച് അള്ളാഹുവിനെ പറയും അപ്പോൾ കയ്യും തലയും വെട്ടാൻ ഇറങ്ങും

  • @hamsahk4576

    @hamsahk4576

    27 күн бұрын

    @@HariKrishnanK-gv8lx അല്ലാഹുവിനെ തെറി പറഞ്ഞവരുടെ തലകളെല്ലാം വെട്ടിയിട്ടും harikrishnank ഇപ്പോഴും തലയും വാലുമായി തെറി പറഞ്ഞുകൊണ്ടേയിരിക്കുന്നു 😄😂ന്താപ്പ പറയുക ന്നാലും krishana

  • @HariKrishnanK-gv8lx

    @HariKrishnanK-gv8lx

    27 күн бұрын

    @@hamsahk4576 അതിനുമുമ്പ് തീഹാർ ജയിലിൽ പോകേണ്ടി വന്നാൽ എങ്ങനെ വെട്ടും?

  • @santhoshsanthosh-ir9lq
    @santhoshsanthosh-ir9lqАй бұрын

    Very good swami,ദൈവം എന്നത് നമ്മുടെ മനസാണ്,അവിടെ നമുക്ക് ഇഷ്ടമുള്ള ആരെയും ആരാധിക്കാം,നമ്മൾ തന്നെയാണ് നമ്മുടെ ശരിയും തെറ്റും തീരുമാനിക്കുന്നത്,അവിടെ ന്യായാധിപനും നിയമപാലകനും എല്ലാം നാം തന്നെ,മറ്റുള്ളവരെ മനസ് കൊണ്ടും ശരീരം.കൊണ്ടും ആരെയും ഉപദ്രവിക്കാതിരിക്കാതിരുന്നാൽ മതി,അപ്പോൾ നമ്മുടെ ജീവിതം സന്തോഷകരമായി തീരും...

  • @abam326
    @abam326Ай бұрын

    സത്യം പറഞ്ഞ സ്വാമിജി Big സലൂട്ട് 👍

  • @sasiram1514

    @sasiram1514

    29 күн бұрын

    Poda. Naari

  • @HariKrishnanK-gv8lx

    @HariKrishnanK-gv8lx

    27 күн бұрын

    അതിനു സ്വാമിജി രാമനെ കണ്ടോ

  • @DeviKrishna-vn5ws

    @DeviKrishna-vn5ws

    27 күн бұрын

    രാമൻ നല്ല മനുഷ്യൻ അല്ല ❤️❤️❤️❤️❤️

  • @HariKrishnanK-gv8lx

    @HariKrishnanK-gv8lx

    27 күн бұрын

    @@DeviKrishna-vn5ws ഏതു ദൈവമാണ് നല്ലതുള്ളത്?

  • @DeviKrishna-vn5ws

    @DeviKrishna-vn5ws

    27 күн бұрын

    @@HariKrishnanK-gv8lx കൃഷ്ണനെ പോലെ അയാൽ ഒരുവിധം ജീവിക്കാം 😄😄😄 ചിരിച്ചു കൊണ്ട് കഴുത്ത റുക്കുന്ന സ്വഭാവം കൃഷ്ണന്നുണ്ട് പിന്നെ ദേഷ്യം ഇല്ല പുഞ്ചിരിച്ചുകൊണ്ട് എല്ലാം നേരിടും കുതന്ത്രം എല്ലാം അറിയാം 😄😄😄😄😄

  • @zackariahak4761
    @zackariahak4761Ай бұрын

    ഇവനും ഒരു ഇന്ത്യക്കാരൻ SALUT സ്വാമിജി

  • @athiravs953

    @athiravs953

    27 күн бұрын

    Ningalude mathathile mistake arenkilum parayumbol engane thanne parayane

  • @oksbanzkqrt

    @oksbanzkqrt

    24 күн бұрын

    ​@@athiravs953 അത് മക്കൾക്ക് അറിയാഞ്ഞിട്ടാണ് 😂... Santhosh George , Arif Hussain, Ravichandran ... പല മതങ്ങളിൽ ഉള്ള ഇവരുടെ പ്രസംഗങ്ങളും കേൾക്ക്✅😇 ... മതഭ്രാന്ത് ഉള്ളവരെ മാത്രം നോക്കാതെ😊😊..

  • @user-SHGfvs

    @user-SHGfvs

    9 күн бұрын

    ​@@athiravs953ഏയ് അത് പറ്റില്ല ആദം Eve ഒക്കെ ഒക്കെ history രാമായണം മഹാഭാരതം ഒക്കെ mythology അതാണ് ഞമ്മടെ നിലപാട്

  • @jyothinbivisJujus

    @jyothinbivisJujus

    6 күн бұрын

    Kalla shudu spotted

  • @saidalavisaid6499
    @saidalavisaid6499Ай бұрын

    സ്വാമി ഒരു യഥാർഥ മനുഷ്യൻ❤യഥാർഥ മനുഷ്യ സ്നേഹി അഭിനന്ദനങ്ങൾ

  • @aspiranttothethrone943

    @aspiranttothethrone943

    Ай бұрын

    മൈ.. ആണ്.

  • @godwinfrancis2

    @godwinfrancis2

    29 күн бұрын

    കാമവെറിയൻ മമ്മദ് പക്ഷെ നല്ലവനെയല്ല

  • @user-fk6bs8uw6j

    @user-fk6bs8uw6j

    28 күн бұрын

    Rss prakaramanu e swami😅

  • @jyothinbivisJujus

    @jyothinbivisJujus

    6 күн бұрын

    Kalla shudu😂😂

  • @vishnunarayannarayan8022
    @vishnunarayannarayan802210 күн бұрын

    രാമായണത്തിൻ്റെ തത്വം മനസ്സിലാക്കത്തവൻ

  • @nrds318

    @nrds318

    8 күн бұрын

    😂😂

  • @Visitor-xv6eb

    @Visitor-xv6eb

    8 күн бұрын

    @@vishnunarayannarayan8022 yes

  • @shylasuresh3679

    @shylasuresh3679

    5 күн бұрын

    പ്രജകൾക്ക് വേണ്ടി സ്വന്തം ഭാര്യയെ ഉപേക്ഷിച്ചതാണ്. കാരണം രാജാവിന്റെ ഭാര്യയെ. അന്യപുരുഷൻ കൊണ്ടുപോയത് പ്രജകൾക്ക് ഇഷ്ട്ടപെട്ടില്ല അതുകൊണ്ട് ഭാര്യയെ ഉപേക്ഷിച്ചത് എന്നിട്ട് ഫോട്ടോ വെച്ച് പുജിക്കുമായിരിന്നു രാമൻ. ജനങ്ങളുടെ സന്തോഷം ആണ് രാജാവ് നോക്കിയത്.

  • @Visitor-xv6eb

    @Visitor-xv6eb

    5 күн бұрын

    @@shylasuresh3679 🙏🏼 നമസ്തെ അമ്മേ..... ഒരിക്കലും ഇത് പറഞ്ഞ് പഠിക്കരുതേ... രാമൻ ഇതൊന്നും അല്ല... ദയവായി പോയി രാമഹൃദയം വായിക്കൂ... ഒരു ഭാരതീയ ആയ അമ്മ ഇങ്ങനെ രാമനെ പറയരുതേ... സീതമ്മ ഒരിക്കലും അവിടത്തേ ഏ അഭിപ്രായത്തോട് പൊരുത്തപ്പെടില്ല... രാമഹൃദയം ഹനുമാൻ സ്വാമിയോട് സീതമ്മ പറയുന്നതാണ്... വാക്കുകൾ ഇങ്ങനെ ഇല്ല ആഞ്ജനേയ ഇല്ല... ഇതൊക്കെ രാമനിൽ അബുദ്ധ ജനം വെറുതെ ആരോപിക്കുകയാണ്... നീ കണ്ടതും കേട്ടതും സത്യമല്ല.. എല്ലാം രാമ എന്ന എന്റെ കഥയാണ്... ഞാൻ തന്നേ മായ.. രാമായണം രാമഹൃദയം മറക്കാതെ വായിക്കൂ... വായിച്ചാൽ സീതമ്മ പറയുന്നത് കേട്ട് അമ്മ അമ്മയുടെ ഈ അഭിപ്രായം അവിടൂന്ന് മാറ്റും..നിശ്ചയം... രാമ സന്നിധി ഒന്ന് മാത്രം കൊണ്ട് ദേവി സീത ആടിയ ലീലയുടെ പേർ അഥവാ രാമയുടെ കഥ... രാമായണം... രാ- ഇരുട്ട്... അത് മായണം... അത് രാമായണം... രാമയുടെ അയണം രാമഹൃദയം വായിച്ചു രാമനെ അറിഞ്ഞു സ്തുതിക്കൂ... ദേവി സീത പറയും ആ രാമൻ സത്താമാത്രൻ എന്ന്... രാമതത്വം തന്നേ പ്രപഞ്ച തത്വം എന്ന് ശിവൻ പാർവതിയോടും പറയുന്നു... പറയുന്നത് എന്തെന്ന് ദയവായി അറിയൂ മാതേ 🙏🏼... Nb : രാമ കഥയ്ക്ക് മുസ്ലിം ആളുകളും ആയി ഒരു ബന്ധവും ഇല്ല...

  • @Visitor-xv6eb

    @Visitor-xv6eb

    5 күн бұрын

    @@shylasuresh3679 രാമായണം ആരംഭിക്കുമ്പോൾ രാമഹൃദയം എന്നൊന്ന് ഉണ്ട്... ഒന്ന് വായിക്കൂ.. അബദ്ധം പറയരുതേ...

  • @jabbarpoonor135
    @jabbarpoonor13529 күн бұрын

    രാമനെയും മുഹമ്മദ് നബിയേയും യേശുവിനേയും ബുദ്ധനേയും, സർവ്വചരാചരങ്ങളെയും സൃഷ്ടിച്ച എല്ലാറ്റിനും കഴിവുള്ള രക്ഷിതാവായ പരിശുദ്ധനായ, ഏറ്റവും വലിയ വ നായ, കാരുണ്യവാനായ ദൈവത്തെ മാത്രം ആരാധിക്കുക.

  • @maximumtophill6341

    @maximumtophill6341

    29 күн бұрын

    Lol😂

  • @Roshan47_shorts

    @Roshan47_shorts

    28 күн бұрын

    Yehova the only God

  • @PrithviMenon

    @PrithviMenon

    27 күн бұрын

    എന്ത് കാരുണ്യം? 😂😂😂

  • @HariKrishnanK-gv8lx

    @HariKrishnanK-gv8lx

    27 күн бұрын

    രാമൻ വൈഷ്ണവ് അവതാരമാണ് സൃഷ്ടാവായ ബ്രഹ്മാവ് പോലും ആധാരമായിരിക്കുന്ന സത്യം താങ്കൾ തിരിച്ചാണ് മനസ്സിലാക്കിയിരിക്കുന്നത്

  • @Root_066

    @Root_066

    27 күн бұрын

    ഇല്ലെങ്കിൽ നീ എന്തോ ചെയ്യും?

  • @ForGood-lq5ci
    @ForGood-lq5ci24 күн бұрын

    എനിക്ക് എന്റെ മഹാദേവ സ്വാമിയും അള്ളാഹു ദൈവവും ഒരു പോലാ ❤️❤️❤️❤️❤️❤️

  • @krishnashilpa7
    @krishnashilpa7Ай бұрын

    How much in his bank account from commies & George soros 😂😂

  • @vyshakhanand7586

    @vyshakhanand7586

    16 күн бұрын

    ഉള്ളത് പറഞ്ഞപ്പോൾ സംഗിണിക്കു മറുപടി ഒന്നും ഇല്ല..പിന്നെ ബാങ്ക് ബാലൻസ് എന്നൊക്കെ പറഞ്ഞു തടി ഊരാം

  • @krishnashilpa7

    @krishnashilpa7

    15 күн бұрын

    @vyshakhanand7586 ur moms bums

  • @user-SHGfvs

    @user-SHGfvs

    9 күн бұрын

    Self claimed aghori

  • @EC67761

    @EC67761

    6 күн бұрын

    ​@@vyshakhanand7586കമ്മ്യൂണിസ്റ് കാർ എനിക് വെറും രോമം ആണെന് ഇവൻ നേരത്തെ പറഞ്ഞിട്ടുണ്ട്,അതും ഉള്ളത് ആണോ🤣

  • @addulllaaddullq6871
    @addulllaaddullq6871Ай бұрын

    തോക്ക് സ്വാമി, പുതിയ ലുക്കിൽ, പുതിയ കാഴ്ചപ്പാടിൽ. നാടകമേ ഉലകം. 😂😂

  • @rajeevrajan6098
    @rajeevrajan609828 күн бұрын

    വിപ്ലവ സിംഹം തോക്ക് സ്വാമി അഘോരി 🎉🎉

  • @aboobackerthazhathel815
    @aboobackerthazhathel81529 күн бұрын

    കോടാനുകോടി ജനങ്ങളുടെ വിരലടയാളം സാമ്യതയില്ലാത്ത പടച്ച തമ്പുരാനേ സത്യവിശ്വാസികൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും നൽകി അനുഗ്രഹിക്കണം നാഥാ ലോകജനതക്ക് ശാന്തിയും സമാധാനവും പ്രദാനം ചെയ്യുന്നതോടൊപ്പം അക്രമികളെ പരാജയപ്പെടുത്തണം നാഥാ ആമീൻ. ഓം ശാന്തി ശാന്തി ശാന്തി ഓം നമോ നമഃ സത്യവിശ്വാസികളേ അസ്സലാമുഅലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു.

  • @maximumtophill6341

    @maximumtophill6341

    29 күн бұрын

    Lol😂

  • @Cutie-bee-

    @Cutie-bee-

    28 күн бұрын

    😂alla pinne

  • @HariKrishnanK-gv8lx

    @HariKrishnanK-gv8lx

    27 күн бұрын

    ബഹുദൈവ വിശ്വാസികളെ കണ്ടെടുത്തു വച്ചു കൊല്ലാമേ ഓം ശാന്തി ശാന്തി ശാന്തി

  • @delphygeorge7319
    @delphygeorge7319Ай бұрын

    ഇയാൾ പറഞ്ഞതിൽ സത്യം ഇല്ലാതില്ല രാമൻറെ ചരിത്രം നോക്കിയാൽ രാമൻ ഒരു ഭീരുവായി തോന്നിയിട്ടുണ്ട് പലപ്പോഴും പ്രജകൾ സീതയുടെ ചാരിത്ര ശുദ്ധിയിൽ സംശയം പറഞ്ഞപ്പോൾ അദ്ദേഹം സീതയെ ഉപേക്ഷിക്കാൻ നോക്കിയത് ഭയങ്കര സങ്കടം തന്നെയാണ് ഗർഭിണിയായ സീതയെ കാട്ടിൽ കൊണ്ട് വിട്ടപ്പോൾ അൽപ്പം മനസാക്ഷിയില്ലാത്ത ഒരു ഭർത്താവിനെയാണ് നാം അവിടെ കാണുന്നത് പിന്നീട് സീതയും അഗ്നിക്കിരയായി എന്നും അറിഞ്ഞു അതും ഒരുതരത്തിൽ ആത്മഹത്യ തന്നെ അവസാനം എല്ലാ കുറ്റബോധവും ഉള്ളിലടക്കി സരയൂ നദിയിൽ ആത്മഹത്യ ചെയ്യുകയും ചെയ്തു രാമൻ അങ്ങനെയൊരു ദൈവത്തെ ആരാധിക്കാൻ ആവശ്യമില്ല എന്ന് തന്നെയാണ് എൻറെയും അഭിപ്രായം തനിയെ രക്ഷിക്കാൻ കഴിവില്ലാത്ത ദൈവം അയാളെ വിശ്വസിക്കുന്ന പ്രജകളെ എങ്ങനെ രക്ഷിക്കും ഞാൻ പലപ്പോഴും ചിന്തിച്ച് കൂട്ടിയ ഒരു കാര്യമാണ് ഇത് എൻറെ മാത്രം അഭിപ്രായമാണ് ആരും പൊങ്കാലയിടാൻ വരേണ്ടn

  • @adventuresinpilgrimage1805

    @adventuresinpilgrimage1805

    Ай бұрын

    താങ്കൾ പറഞ്ഞത് ശെരിയാണ്, തന്ത ഇല്ലാതെ പ്രസവിച്ചിട്ട്,തന്ത ആരെന്നു ചോദിച്ചപ്പോൾ ഉത്തരം ഇല്ലാതെ അവസാനം അങ്ങ് മുകളിലെ ദൈവത്തെ ചൂണ്ടി കാട്ടിയിട്ടുണ്ട് ഒരു സ്ത്രി ആ സ്ത്രിയാണ് മേരി,മകൻ ഈശോ ഇതുവും എന്റെ മാത്രം അഭിപ്രായം ആണ് . 🙏ഷിബു ദിനം

  • @Saran-lh4wf

    @Saran-lh4wf

    Ай бұрын

    🤣😂😂😂😂

  • @delphygeorge7319

    @delphygeorge7319

    Ай бұрын

    @@adventuresinpilgrimage1805 താങ്കൾ പറഞ്ഞത് വളരെ വളരെ ശരിയാണ് അതുകൊണ്ടാണല്ലോ ഞാൻ പ്രതികരിക്കാൻ സമയം കണ്ടെത്തിയത് എൻറെ പേര് കണ്ടിട്ടാണ് എന്ന് മനസ്സിലായി ഞാനൊരു ക്രിസ്ത്യാനിയാണ് എന്ന് താൻ മനസ്സിലാക്കിയത് കൊണ്ടാണ് ഇങ്ങനെ ഒരു കമൻറ് എനിക്ക് ഇട്ടത് സത്യം പറയാൻ സുഹൃത്തേ ഒരു ദൈവത്തിലും ഒരു മേഖലയിലും ഒരു അമ്മയും ഒരു മാതാവിനും എനിക്ക് വിശ്വാസമില്ല മാതാവിനോട് എതിർപ്പാണ് എനിക്ക് താങ്കൾ പറഞ്ഞത് ഞാനും പലപ്പോഴും ചിന്തിച്ചിട്ടുണ്ട് എൻറെ പേര് കണ്ട് വല്ലാണ്ട് അങ്ങട് കേറി മാന്താൻ വരണ്ട ഒരു മനുഷ്യ ദൈവത്തെയും ഞാൻ വിശ്വസിക്കുന്നില്ല ഓക്കേ കാണാം എങ്ങനെ മനസ്സിലായല്ലോ

  • @delphygeorge7319

    @delphygeorge7319

    Ай бұрын

    @@adventuresinpilgrimage1805 എൻറെ പൊന്നു സുഹൃത്തേ എൻറെ പേര് കണ്ട് ഞാൻ ഒരു ക്രിസ്ത്യാനിയാണെന്ന് കരുതി മാത്രമാണ് നിങ്ങൾ ഈ മെസ്സേജ് എനിക്ക് അയച്ചത് ഞാൻ ഈ ലോകത്തെ എന്നല്ല പരലോകത്തെ ആളുകളെ പോലും ദൈവമായിട്ട് കണക്കാക്കുന്നില്ല എനിക്ക് ഒരു ദൈവങ്ങളിലും വിശ്വാസവുമില്ല മേരി ചാടുകയും മറയുകയോ മേരി പ്രസവിക്കുകയും ഇതൊന്നും എൻറെ ഡിക്ഷ്ണറിയിൽ പെടുന്ന കാര്യമല്ല ഒരു മനുഷ്യ ദൈവത്തെയും ഞാൻ വിശ്വസിക്കുന്നില്ല അതുകൊണ്ട് താങ്കൾ മേരിയെ മേരിയുടെ പേരും പറഞ്ഞ് എന്നെ പ്രകോപിപ്പിക്കാൻ നോക്കിയിട്ടും കാര്യമില്ല ഞാൻ ഇതിലൊന്നും വിശ്വസിക്കാത്ത ഒരാളാണ് ഞാൻ തന്നെയാണ് എൻറെ ദൈവം എൻറെ മനസ്സാണ് എൻറെ കോവിൽ അത്രമാത്രമേ എനിക്ക് പറയാനുള്ളൂ ഞാൻ പണിക്കു പോയാൽ മാത്രമാണ് എൻറെ വയറു നിറയുക അല്ലാണ്ട് ആരും ഒരു ദൈവവും എനിക്ക് കൊണ്ടു തന്നെ വായും തുറന്നു ആകാശത്തേക്ക് നോക്കിയിരുന്നാലും എൻറെ വായിലേക്ക് ഒരു ദൈവം ഇട്ടു തരികയും ഇല്ല

  • @moorthyambika5204

    @moorthyambika5204

    Ай бұрын

    ഒരു ചാൻസ് കിട്ടിയപ്പോൾ ഇടയ്ക്കുകൂടെ ഒന്നു കേറ്റിക്കളയാം എന്നുകരുതി അല്ലേ ഷഹോധറാ😅

  • @user-ve5it3bv3h
    @user-ve5it3bv3hАй бұрын

    നിങ്ങൾ ആരാധിക്കുന്ന വിഗ്രഹങ്ങൾ, കല്ലുകൾ, ദേവന്മാർ, ദേവിമാർ ഇവകളൊന്നും നിങ്ങളെ സ്രഷ്ച്ച ദൈവം അല്ല. അങ്ങനെ അവകളൊന്നും നിങ്ങളോട് പറഞ്ഞിട്ടും ഇല്ല.

  • @user-to3nv9hc9q

    @user-to3nv9hc9q

    Ай бұрын

    😅😅😅 തല്ലാഹു ആയിരിക്കും അല്ലെ കോയ😅😅😅

  • @gopakumars9517

    @gopakumars9517

    Ай бұрын

    😂😂😂😂

  • @QuantumCosmos2.0

    @QuantumCosmos2.0

    Ай бұрын

    ആ ദൈവം അല്ലേ തള്ളാഹു? 😂

  • @user-tj7mi9je4f

    @user-tj7mi9je4f

    Ай бұрын

    ​@@QuantumCosmos2.0shivan ligam yoni deviye kudiyil kalichavan 🕉🖕🏿

  • @mayalakshmy5102

    @mayalakshmy5102

    29 күн бұрын

    ക അബയിൽ ഉള്ളതും അപ്പോൾ നിങ്ങളെ സൃഷ്‌ടിച്ച ദൈവം അല്ലല്ലോ 😂😂😂

  • @ebraheemebraheem2826
    @ebraheemebraheem282629 күн бұрын

    ഇവയൊക്കെ സൃഷ്ട്ടിച്ചു പരിപാലിക്കുന്ന സർവ്വശക്തനായ ദൈവമാണ് എൻ്റെ ദൈവം.

  • @yavanadevan

    @yavanadevan

    26 күн бұрын

    ലത ഉസ്സ മനത്ത പിതാവായ ദൈവം

  • @user-SHGfvs

    @user-SHGfvs

    9 күн бұрын

    Before 6th century അങ്ങനെ ഒരു ദൈവം ഉണ്ടായിരുന്നോ കോയ 😂

  • @rajanikanth7448

    @rajanikanth7448

    5 күн бұрын

    സത്യം തന്നെ.. പരമാത്മാവ്, ആദിബ്രഹ്മം,സദാശിവൻ, almighty എന്നൊക്കെ പറയുന്നതിലേക്കുള്ള യാത്ര തന്നെയാണ്. എന്നാൽ അത് ഒട്ടനവധി വഴിയിലൂടെ നടത്താം എന്നുള്ളതേ ഉള്ളൂ.. Deep മെഡിറ്റേഷനിലേയ്ക്ക് വഴുതിമാറുവാൻ ആദ്യം സമർപ്പണം എന്നുള്ളത് അറിയാതെ വന്നുചേരേണ്ടതുണ്ട്. ധ്യാനത്തിലേയ്ക്ക് ആദ്യം അറിയാതെ പോകുന്ന ഒരു വ്യക്തി പല thoughts, ഇമേജസ്,breathing എന്നിവയെ ഒക്കെ പൊസസ്സ് ചെയ്യാതെ വെറുതെ നിരീക്ഷിച്ച് പരമപദത്തിൽ എത്താം. ഇത് തന്നെ പല തരത്തിൽ ചെയ്യാം. ഇതു കൂടാതെ നമ്മൾ ഇരിക്കുന്ന രീതി അനുസരിച്ച് പോലും പല കോമ്പിനേഷൻസ് ഉണ്ടാക്കി എടുക്കാം. മറ്റുചിലർ ഗുരുവിന്റെ സാമീപ്യത്തിൽ xകുണ്ഡലിനി "യെ ആദ്യം ഉണർത്തി പരബ്രഹ്മം പുണരാം. ഇതു തന്നെ എത്രയോ തരത്തിൽ ഉണ്ട്. കൈമുദ്രകൾ, ചലനം, ഇരുത്തം എന്നിവ ഒക്കെ കൂട്ടിക്കിഴിച്ച്.. ഒട്ടനവധി. പിന്നെയും ഉണ്ട് ചിലർ ആത്മീയതയെ ആദ്യം അറിയുന്നത് മരണമുഖത്തെ നേരിട്ട് കണ്ടു പരിചയത്തിന് ശേഷം, അതുപോലെ ചില drugs ഉപേയാഗിച്ച ചിലർക്ക് ചെറുതായി transition state അനുഭവിച്ച് ആത്മീയതയിലേക്ക് വഴിമാറാം. അതുപോലെ intimacy യുടെ(sex) peakil. (But both these r highly addictive.അങ്ങനെ ആയാൽ കൂടുതൽ വഷളാകുന്നു ). പിന്നെയും ഉണ്ട് ചിലർ ചക്രങ്ങൾ കൂടുതൽ activated aaya സന്യാസി, yogi എന്നിവരുടെ അനുഗ്രഹത്താൽ ആദ്യം തന്നെ കുണ്ഡലിനി initiation (കൂടുതൽ practices ഇല്ലാതെ )സംഭവിച്ച് ആത്മീയതയെ പുണരുന്നവർ.മറ്റുചിലർക്ക് ജന്മസിദ്ധമായ ചില ഓർമ്മകൾ ആകാം.. അതെല്ലാം പോലെ ചിലർക്ക് ഇത് ഭക്തിയിലൂടെ സാധിക്കാം. സമർപ്പണം അവടെയും സാധ്യമാണ്. അവിടെയാണ് രൂപങ്ങൾക്ക് പ്രാധാന്യം കൊടുത്തത്. കാലത്തിന് അനുസരിച്ച് അനുയോജ്യം എന്നുള്ളതെ ഉള്ളൂ. അതുപോലെ കഥകൾ, പ്രതീകങ്ങൾ എന്നീ ഭാവങ്ങളെയും ഇതിൽ ഇഴുകിചേർത്തു. പ്രത്യേക സൂക്ഷമശരീരങ്ങളുമായി contact ആകാനും ഇത് മുഖാന്തരം സാധ്യമാകുന്നു.അവർ മുഖാന്തരവും പരമാത്മാവിലേയ്ക്ക് എത്തി ചേരാം.. അങ്ങനെ ഒട്ടനവധി വഴികൾ നമ്മൾക്ക് ലഭിച്ചിരിക്കുന്നു. ഇതിൽ ഏതാണോ യോജിക്കുന്നത് അത് തിരഞ്ഞെടുക്കാം. ഈ വഴി മാത്രമേ തിരഞ്ഞെടുക്കാവൂ.. അതല്ലെങ്കിൽ ഈ വഴിയിലൂടെ മാത്രം സഞ്ചരിച്ചവർ ശെരി എന്ന് പറയുവാൻ ഞാൻ ആളല്ല. അതിന്റെ പേരിൽ തമ്മിൽ തല്ലുവാനും ആഗ്രഹമൊട്ടിലത്താനും..

  • @malamakkavu
    @malamakkavuАй бұрын

    ⁠ പ്രപഞ്ചസൃഷ്ടാവ് പ്രപഞ്ചത്തിന്റെ ഭാഗമാകാൻ ഒരിക്കലും സാധിക്കില്ല. ഒരമ്മയുടെ ഗർഭത്തിൽ കഴിഞ്ഞതും ഗർഭം അലസിയാൽ ഇല്ലാതാവുന്നതുമായ തൊന്നും ദിവ്യമാകില്ല. സൃഷ്ടാവ് ഒരിക്കലും സൃഷ്ടിയാവില്ല. ഒന്നിൽ കൂടുതലുള്ളതൊന്നും സർവ്വശക്തനാവില്ല. സൃഷ്ടിക്കപ്പെട്ടതും അയക്കപ്പെട്ടതും കീഴൊതുങ്ങുന്നതും ഒന്നും ദൈവമാകില്ല.

  • @retheeshkkretheeshkk268

    @retheeshkkretheeshkk268

    Ай бұрын

    സൃഷ്ടിയും സൃഷ്ടാവും വേറെ ആണെങ്കിൽ സൃഷ്ടി ചെയ്യാൻ സൃഷ്ടാവിനു പദർത്വം എവിടെ നിന്ന് കിട്ടി ഇതെല്ലാം ആയത് ബ്രഹ്മം തന്നെ അല്ലങ്കിൽ താങ്കളുടെ അപൂർണ്ണമായ അറിവ് പൊള്ള ആണ്‌

  • @Life-pl6tn

    @Life-pl6tn

    Ай бұрын

    ​@@retheeshkkretheeshkk268സൃഷ്ടവിന് മുൻ മാതൃക ഇല്ലാതെ സൃഷ്ടിക്കാൻ സാധിക്കുന്നതാണ് . അപ്പോഴാണ് അവൻ എല്ലാത്തിനും കഴിവുള്ളവൻ ആകുന്നതു. അപ്പോൾ അവനു സൃഷ്ടിക്കു വേണ്ടിയുള്ള പഥാർത്ഥം മുൻ മാതൃക ഇല്ലാതെ സൃഷ്ടിക്കുന്നതിനു എന്താണ് പ്രശ്നം

  • @retheeshkkretheeshkk268

    @retheeshkkretheeshkk268

    Ай бұрын

    അരി എത്ര പയർ അഞ്ഞാഴി ഇവിടെ മാതൃക അല്ല ചോദിച്ചേ സൃഷ്ടി യും സൃഷ്ടവും വേറെ ആണെങ്കിൽ വേറെ വേറെ ആണെങ്കിൽ സൃഷ്ടാവിനു സൃഷ്ടി നടത്താൻ ഉത്പന്നങ്ങൾ വേണം അത് എവിടെ നിന്ന് കിട്ടി പ്രപഞ്ച ആരംഭത്തിനു മുന്നേ കാരണം അപ്പോൾ സൃഷ്ടാവ് മാത്രമേ ഉള്ളും അതു കൊണ്ടു ആണ്‌ സൃഷ്ടി നടത്താൻ ഉള്ള പദർത്വം എവിടെ നിന്ന് വന്നു എന്ന് ചോദിക്കുന്നത് അതിനുഉള്ള ഉത്തരം ഇങ്ങു താ അല്ലാതെ മാതൃക അല്ല ചോദിച്ചേ

  • @malamakkavu

    @malamakkavu

    Ай бұрын

    @@retheeshkkretheeshkk268 വല്ലവനും സൃഷ്ടിച്ച പദാർത്ഥമെടുത്ത് സൃഷ്ടിക്കാൻ ദൈവം വേണോ?

  • @retheeshkkretheeshkk268

    @retheeshkkretheeshkk268

    Ай бұрын

    @@malamakkavu സൃഷ്ടാവ് തന്നെ പദർത്വം ആയി , അവിടെ വല്ലവനും അപ്പോൾ എങ്ങനെ വരും അല്പ ബുദ്ധികൾ ആയ മുസ്ലിങ്ങൾക്ക് എങ്ങനെ മനസ്സിലാക്കാൻ പറ്റു

  • @rajeevvaidyamadham
    @rajeevvaidyamadham7 күн бұрын

    രാമായണം വായിച്ചിട്ടുണ്ട് എന്ന് തോന്നുന്നില്ല. ഇങ്ങനെ ഉള്ളവർ ആവശ്യമാണ്. രാമായണത്തിൽ കൂടുതൽ ശ്രദ്ധ ലഭിക്കാൻ

  • @anjalir3614

    @anjalir3614

    4 күн бұрын

    😂

  • @abdumk1
    @abdumk128 күн бұрын

    ആരാധനക്ക് അർഹൻ പ്രബഞ്ച സൃഷ്ടാവായ ദൈവം മാത്രമാണ്

  • @HariKrishnanK-gv8lx

    @HariKrishnanK-gv8lx

    27 күн бұрын

    സൃഷ്ടാവ് എന്ന ആശയം മണ്ടത്തരമാണ് എല്ലാം ഒരേ ചൈതന്യം

  • @dylan2758

    @dylan2758

    27 күн бұрын

    കുണ്ടൻ അല്ലാഹു ആണോ ദൈവം😅

  • @manuvattappara8245

    @manuvattappara8245

    27 күн бұрын

    അത് ആരാ കോയെ

  • @Root_066

    @Root_066

    25 күн бұрын

    എന്ന് ഓൻ അന്നോട് പറഞ്ഞാ.. ഹമുക്ക്.

  • @instacollection7116

    @instacollection7116

    22 күн бұрын

    ഞാൻ എന്റ സ്വന്തം മതം ഉണ്ടാക്കികൊണ്ടിരിക്കുകയാണ് ആർക്കങ്കിലും join ചെയ്യാൻ താല്പര്യം ഉണ്ടകിൽ അറിയിക്കുക സംശയം ചോദികാം ഡിബേറ്റിനും റെഡി. മതം ഇപ്പഴും ഡെവലപ്പിങ്ങിലാണ് join ചെയ്യാൻ താല്പര്യം ഉള്ളവർ?😅

  • @nizamudeenpm5769
    @nizamudeenpm5769Ай бұрын

    ദൈവത്തെ കൂട്ടുപിടിച് രാഷ്ട്രീയം കളിച് ഒടുവിൽ സ്വയം ദൈവമാകാൻ ശ്രമിച് പരാജയപ്പെട്ടതോടെ ചിലതൊക്കെ സംഭവിക്കുന്നു.

  • @EC67761

    @EC67761

    6 күн бұрын

    ആര് എന്നിട് നിൻ്റെ വാപ്പ ആണോ ഈ രാജ്യം ഭരിക്കുന്നത് തായൊളീ

  • @user-ci5xd3ro6v
    @user-ci5xd3ro6v29 күн бұрын

    അപ്പോ പിന്നെ കെജ്രിവാൾ ഹനുമാനെ ആണല്ലോ ആരാധിക്കുന്നത് അയാൾ വീണ്ടും വീണ്ടും ജയിലിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു.. രാമനെ ആരാധിക്കുന്ന മോഡി വിലസി കൊണ്ടും ഇരിക്കുന്നു.. ശരിക്കും ഇവരെയെല്ലാം സൃഷ്ടിച്ച സൃഷ്ടാവിനെ അല്ലേ ആരാധിക്കേണ്ടത്..

  • @JanardhanamKrishna-ix8lr
    @JanardhanamKrishna-ix8lrАй бұрын

    എന്റെ പൊന്ന് മക്കളെ...😅

  • @sulimanvariyathvalappil8278
    @sulimanvariyathvalappil827829 күн бұрын

    👍👍👍

  • @jafarnp697
    @jafarnp697Ай бұрын

    Mr പള്ളിപ്പറമ്പിലിനെ ആണോ ഉദ്ദേശിച്ചത്

  • @ElohimBenYehuda

    @ElohimBenYehuda

    Ай бұрын

    അല്ല അമ്പലപറമ്പിൽ കിൽജിയെ ആണ് ഉദ്ദേശിച്ചത്

  • @basheerpk3167

    @basheerpk3167

    29 күн бұрын

    അതേ അതേ

  • @user-zh3vp3ix8k

    @user-zh3vp3ix8k

    29 күн бұрын

    അതേ 😂

  • @arjunck441

    @arjunck441

    28 күн бұрын

    അതെ ഖുറൈശി പറമ്പിൽ കാബയെ തന്നെ

  • @manikandankm125

    @manikandankm125

    6 күн бұрын

    അല്ല കോയ ഖുറൈശിപ്പറമ്പിൽ തള്ളാഹുവിനെയാണ്

  • @hamsatk7305
    @hamsatk730528 күн бұрын

    രാഷ്ട്രീയം വേറെ മതം വേറെ നമ്മുടെ നാട്ടിൽ ജനാധിപത്യം നല്ല നിലക്ക് നിലനിൽക്കണം അതിന്റെ താങ്കളുടെ പ്രസ്താവന നല്ല രീതിക്കായിട്ടാണ് എനിക്ക് തോന്നുന്നത്

  • @SudheerPK-in7vx
    @SudheerPK-in7vxАй бұрын

    🙏🙏🙏🙏🙏🙏🙏

  • @AAssAA1007
    @AAssAA100729 күн бұрын

    ശ്ശെടാ ജയ് ശ്രീറാം വിളിച്ചു അടിച്ചു കൊന്നതൊക്കെ വെറുതെയായല്ലോ

  • @harijith5

    @harijith5

    23 күн бұрын

    മുഹമ്മദ് ഖുറാനിൽ അന്യ മതസ്ഥരെ കൊല്ലാൻ എഴുതിവെച്ച് ലോകം മൊത്തം സ്ഫോടനം നടത്തി ആളെ കൊല്ലുന്നത് വെറുതെ ആകുമോ കുണ്ടാ

  • @devanneelamana1929
    @devanneelamana1929Ай бұрын

    ആഘോരി പേടിച്ചു പോയ്യി ആരുടെയോ പാവ

  • @foxnevertelllies77

    @foxnevertelllies77

    29 күн бұрын

    ഘോരഘോരമായി തള്ളുന്ന ഈ അഘോരി മാമന്..... അന്നമാണ് ഉന്നം...... 💀 🥞 മാമനോട് ഒന്നും തോന്നല്ലേ മക്കളേ.....😢

  • @heartofgold4102
    @heartofgold41023 күн бұрын

    തോക്ക് സ്വാമിക്കും സത്യം മനസ്സിലായി തുടങ്ങി ദൈവം ഒന്നേയുള്ളു വെന്ന്. Very good.

  • @RoshinRoshin-tp7nk
    @RoshinRoshin-tp7nk29 күн бұрын

    ❤❤❤

  • @MS-ol5kz
    @MS-ol5kzАй бұрын

    ദൈവം ഒന്നേ ഉള്ളൂ അത് എല്ലാവർക്കും ഉള്ളതാണ് എല്ലാവരുടെയും ആണ് ജീവൻ ഇല്ലാത്തതിന്റെയും കൂടി ആണ് നിങ്ങളുടെ ഒരു ചില്ലിക്കാശും പുകഴ്ത്തലും വാഴ്ത്തലും നേർച്ചയും കാഴ്ചയും ദൈവത്തിന് വേണ്ട അതൊക്കെ പുരോഹിതന്മാർക്കുള്ള വയറ്റിൽ പിഴപ്പ് തട്ടിപ്പ് ചിലവിലേക്ക് ആണ് ദൈവം മനുഷ്യനുമായി ഒരു ബന്ധവും ആഗ്രഹിക്കുന്നില്ല മൃഗങ്ങളോട് എന്നതുപോലെ അതുകൊണ്ടാണ് പ്രത്യക്ഷപ്പെടാത്തത് അതാആരാണെന്നു അന്വേഷിച്ചു പോയവർ ആണ് ഇന്ന് കാണുന്ന മുഴുവൻ വ്യാജ ദൈവങ്ങളെയും സൃഷ്ടിച്ചത് മതങ്ങളെ സൃഷ്ടിച്ചത് ദൈവം മനുഷ്യരെ തമ്മിൽ തല്ലിക്കാൻ വേണ്ടി ജാതിയും മതവും ദേശവും സൃഷ്ഠിച്ചിട്ടില്ല അതൊക്കെ സ്വാർത്ഥത കൊണ്ട് മനുഷ്യർ ഉണ്ടാക്കിയതാണ് .ഹിന്ദുവിനും മുസ്ലിമിനും ക്രിസ്ത്യാനിക്കും മതം ഇല്ലാത്തവനും വായിൽ പല്ല് 32 ആയത് ഒരേ കമ്പനിയിൽ നിന്നാണ് നമ്മൾ ഇറങ്ങിയത് എന്ന് തെളിവാണ്

  • @RahimClappana
    @RahimClappanaАй бұрын

    സ്വാമി നിങ്ങളെ ഒത്തിരി ഇഷ്ട പ്പെടുന്നു,, വർഗീയത നിങ്ങളുടെ മനസ്സിൽ ഇല്ല,, തുറന്ന് പറയുന്ന അങ്ങ് ആണ് യഥാർത്ഥ സ്വാമി,, മുസ്ലിമും, ഹിന്ദുവും,കൃസ്തീയനും,, എല്ലാം മനുഷ്യരാണ്,മനുഷ്യനെ തിരിച്ചറിയാൻ വേണ്ടി,, പലമതങ്ങളാക്കി,, കുട്ടിതല്ലാനും, തല്ലിക്ക്കാനുമല്ല,,സ്വാമി നിങ്ങൾ വർഗീയതക്ക് എതിരെ പ്രവർത്തിക്കണം,,, 🙏🙏🙏

  • @user-xq2cg2vh9f

    @user-xq2cg2vh9f

    27 күн бұрын

    രാമനെ കുറ്റം പറഞ്ഞപ്പോ.. അനക്ക് ബല്യ ഇഷ്ടം അല്ലെ... ടാ.... ഹമുക്കേ

  • @EC67761

    @EC67761

    6 күн бұрын

    🤣🤣🤣

  • @balakrishnameladath8165
    @balakrishnameladath816510 күн бұрын

    Does he know the meaning of the word “Rama “?

  • @Peterjupeterju
    @PeterjupeterjuАй бұрын

    നിൻ്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ. അവനവൻ്റെ വിശ്വാസം അവനവനെയും❤

  • @jinto890
    @jinto890Ай бұрын

    രാമൻ അങ്ങനെ സസി

  • @AbdulKareem-rj6oc
    @AbdulKareem-rj6ocАй бұрын

    രാംല്ലല്ല യെ കുറിച്ച് ഇങ്ങനെ ഒക്കെ പറയാമോ

  • @chaplin1669

    @chaplin1669

    Ай бұрын

    ഇവിടെ നബി യും അല്ലാഹു വിനെയും air il കയറ്റുന്നു പിന്ന രാമൻ

  • @arjunck441

    @arjunck441

    28 күн бұрын

    സ്വന്തം മതത്തെ തള്ളിപ്പറന്നു കൈയ്യടി മേടിക്കുകയാണ് പാർട്ടി മൊണ്ണ

  • @sunishpk6514

    @sunishpk6514

    13 күн бұрын

    Raman നേ വേണ്ടാ ..

  • @jyothinath6358

    @jyothinath6358

    11 күн бұрын

    @@chaplin1669 അവരതിനർഹരുമാണ്

  • @hussanpayyanadan5775

    @hussanpayyanadan5775

    10 күн бұрын

    ​@@jyothinath6358അത് നിന്റെ ജന്മം ശരിയല്ലാത്തൊണ്ടു തോന്നുന്നത

  • @muhammadessa3252
    @muhammadessa325227 күн бұрын

    👌👌👌👌👌👌👌

  • @satheeshsadasivan8075
    @satheeshsadasivan8075Ай бұрын

    Very good speech ❤❤❤

  • @abdulazeez2505
    @abdulazeez2505Ай бұрын

    ഇപ്പം പറയാം ഇതിന്ന് മുന്നെ പറഞ്ഞാൽ അകത്താകും

  • @ameenn2999
    @ameenn299928 күн бұрын

    👍🏻👍🏻

  • @gratitudeword7885
    @gratitudeword78854 күн бұрын

    Yes❤❤❤❤

  • @rajmohannairsn8834
    @rajmohannairsn8834Ай бұрын

    രാമൻ പരാജയത്തിന്റെ പരിയായം

  • @aheeshkumar359

    @aheeshkumar359

    14 күн бұрын

    Aru ninte thantha tholvi aano?😅

  • @smv6507

    @smv6507

    8 күн бұрын

    കുത്തു ബുക്ക് വായിക്കുന്നവൻ അങ്ങനെ പലതും പറയും 😂

  • @EC67761

    @EC67761

    6 күн бұрын

    നായർ ഹെഗിമണി ആണല്ലോ 🤣🤭

  • @JAYARAMA.K-yq9tl

    @JAYARAMA.K-yq9tl

    4 күн бұрын

    കലിയുഗ നായർ അങ്ങനെ പറഞ്ഞതിൽ തെറ്റ് ഇല്ല 😂

  • @user-vj4ku5fi6l
    @user-vj4ku5fi6l28 күн бұрын

    നിലനിൽപ്പ് ഇല്ലെങ്കിൽ എല്ലാ കള്ളസമിമാരും ഇങ്ങനെത്തന്നെ ഇവനെ കാണുബോ ഒരു പടത്തിലെ ജഗതിയെ ഓർമ്മവരുന്നു

  • @arifakutty9288
    @arifakutty928829 күн бұрын

    Salute swami ji

  • @sethuprabhakaran4398
    @sethuprabhakaran439824 күн бұрын

    👌👌👌👍👍👍

  • @mayilpeeli5501
    @mayilpeeli550129 күн бұрын

    വളരെ വിജയി ച്ച ഒരു വ്യക്തി ആയിരുന്നു ശ്രീ രാമ ൻ... ഈ സ്വാമി വേഷധാരി, പേരി നു വേണ്ടി ആണ് രാമ നെ കുറ്റം പറയുന്നത്

  • @HariKrishnanMsw

    @HariKrishnanMsw

    28 күн бұрын

    അതെ ആത്മഹത്യ ചെയ്തു എന്ന് കളവ് പറയുന്നതാ.. ആത്മഹത്യ ചെയ്തവരെ ആരെങ്കിലും ആരാധിക്കോ... ഇയാൾ കള്ളനാണ്..

  • @naaazzzmannnnn11233
    @naaazzzmannnnn1123329 күн бұрын

    മനുഷ്യ ദൈവങ്ങളെ ആരെയും ആരാധിക്കാൻ പാടില്ല നമ്മളെ സൃടിച്ച സൃഷ്ട്ടിച്ച വ് മാത്രമേ ആരാധികാവു എങ്കിൽ സമാദാനത്തോടെ ഇവിടെ ജീവിക്കം സ്വർഗത്തിലും പോവാം

  • @user-to2jy8so6z

    @user-to2jy8so6z

    28 күн бұрын

    ജീസസ് പിന്നേ ആരാണ് മനുഷ്യ ദൈവം അല്ലായിരുന്നോ??

  • @joshymathew2253

    @joshymathew2253

    27 күн бұрын

    Nice joke 😂

  • @yavanadevan

    @yavanadevan

    26 күн бұрын

    ​@@joshymathew2253മനുഷ്യ ദൈവത്തെ പറ്റില്ല 72 പേരെ കൂടി കൊടുക്കുന്ന ദൈവത്തെ ആകാം

  • @shridevimohan3523

    @shridevimohan3523

    15 күн бұрын

    താങ്കളെ സൃഷ്ടിച്ചത് താങ്കളുടെ അച്ചനും അമ്മയുമല്ലേ അപ്പോള്‍ അവരെ ആരാധിച്ചാല്‍ മതിയല്ലോ. പിന്നെന്തിനാണു ദൈവത്തെ വിളിക്കുന്നത്?

  • @karunakarannair3512
    @karunakarannair351228 күн бұрын

    സത്യം ഗുഡ് അനുമോദനങ്ങൾ,നന്നായി പറഞ്ഞു

  • @AnilaRajan-ds4bz
    @AnilaRajan-ds4bz12 күн бұрын

    ഛേ താങ്കൾക്കാണ് അറിവ് ഇല്ലാത്തത് സാർ ദയവായി അറിവ് ഇല്ലാത്ത പാവം ജനങ്ങളെ വഴിതെറ്റിക്കരുത് ഇനി ആര് എന്തായാലും അത് ഭഗവാന് അല്ല പ്രശ്നം നമ്മുക്ക് കിട്ടാനുള്ള ജന്മ പുണ്യം നമുക്ക് നഷ്ടമാകും അത് മാത്രം സംഭവിക്കും പിന്നെ ആരും ആരേയും നിർബന്ധം പിടിച്ചു രാമന് വണങ്ങണം എന്നൊ രാമായണം മഹാഭാരതം എന്നീ മഹത്തായ ഗ്രന്ഥങ്ങൾ പാരായണം ചെയ്ണം നിർബന്ധം ഇല്ല പുണ്യം വേണ്ടവർക്ക് ആവാം അത്ര മാത്രം

  • @vyshnavck7889
    @vyshnavck788916 күн бұрын

    ഞാനൊരു അഘോരിയാണ്...കാണാൻ ഒരു ലുക്കില്ല എന്നേ ഉള്ളൂ....😂 ഇവനെ ഒക്കെ ഇന്റർവ്യൂ ചെയ്യുന്നവരെ വേണം...കഷ്ടം!! ഞാനൊരു അഘോരിയാ...എന്ന് പറഞ്ഞ ആദ്യത്തെ അഘോരി..😂😂

  • @shaazworld1882
    @shaazworld188229 күн бұрын

    💯💯👏👍

  • @muhammadnm7639
    @muhammadnm763929 күн бұрын

    ഇപ്പോൾസുഡാപ്പി സ്വാമിയായല്ലെ? നാടകം കൊള്ളാം!!!

  • @Ananyadavies
    @AnanyadaviesАй бұрын

    Verygood

  • @devanandvn9327
    @devanandvn932728 күн бұрын

    Very true

  • @mashboobali
    @mashboobali29 күн бұрын

    Jai seeram

  • @AbduSamad-nr3xw
    @AbduSamad-nr3xwАй бұрын

    Welcome സ്വാമി ഹിമവൽ ഭദ്രാനന്ത..

  • @user-yw9qh6hc5v
    @user-yw9qh6hc5vАй бұрын

    Sir angeyod bahumanam tonunnu.

  • @chaplin1669

    @chaplin1669

    Ай бұрын

    😂😂😂😂

  • @ponnuponnuzz1416
    @ponnuponnuzz14166 күн бұрын

    ഞാനും ഹിന്ദുവാണ് രാമന്‍ എങ്ങനെ ദെെവം ആകും അദേഹം രാജവ് ആണ് അത്പോലെ ക്യഷ്ണനും രാജവ് ആണ്

  • @shylasuresh3679
    @shylasuresh36795 күн бұрын

    നമ്മുടെ അവസ്ഥയിൽ നമ്മളെ സംരക്ഷിക്കുന്നവർ ആരാണോ. അവരാണ് നമ്മുടെ ദൈവം.ജാതിയും മതവും അന്നേരം ആരും നോക്കാറില്ല. അതാണ് സത്യം ഒരു അപകടത്തിൽ പെടുമ്പോൾ ആരെങ്കിലും പറയുമോ. എന്റെ ജാതിയിൽ ഉള്ളവർ വരാൻ.

  • @Unni15
    @Unni15Ай бұрын

    Arif മുഹമ്മദ്‌നെയും ഇയാളെയും ഒരുമിച്ചു ഒരു ഫ്രൈമിൽ കിട്ടണം 😂

  • @AseemAhammad
    @AseemAhammadАй бұрын

    Good swami

  • @tracktrac123
    @tracktrac12329 күн бұрын

    അല്ലെങ്കിലും ഒരു കഴിയും ഇല്ലാത്ത നമ്മുടെ പോലോത്ത വെറുമനുഷ്യരെ എന്ത് കൊണ്ട് ആരാധിക്കുന്നു..

  • @rajanikanth7448
    @rajanikanth74485 күн бұрын

    സത്യം തന്നെ.. പരമാത്മാവ്, ആദിബ്രഹ്മം,സദാശിവൻ, almighty എന്നൊക്കെ പറയുന്നതിലേക്കുള്ള യാത്ര തന്നെയാണ്. എന്നാൽ അത് ഒട്ടനവധി വഴിയിലൂടെ നടത്താം എന്നുള്ളതേ ഉള്ളൂ.. Deep മെഡിറ്റേഷനിലേയ്ക്ക് വഴുതിമാറുവാൻ ആദ്യം സമർപ്പണം എന്നുള്ളത് അറിയാതെ വന്നുചേരേണ്ടതുണ്ട്. ധ്യാനത്തിലേയ്ക്ക് ആദ്യം അറിയാതെ പോകുന്ന ഒരു വ്യക്തി പല thoughts, ഇമേജസ്,breathing എന്നിവയെ ഒക്കെ പൊസസ്സ് ചെയ്യാതെ വെറുതെ നിരീക്ഷിച്ച് പരമപദത്തിൽ എത്താം. ഇത് തന്നെ പല തരത്തിൽ ചെയ്യാം. ഇതു കൂടാതെ നമ്മൾ ഇരിക്കുന്ന രീതി അനുസരിച്ച് പോലും പല കോമ്പിനേഷൻസ് ഉണ്ടാക്കി എടുക്കാം. മറ്റുചിലർ ഗുരുവിന്റെ സാമീപ്യത്തിൽ xകുണ്ഡലിനി "യെ ആദ്യം ഉണർത്തി പരബ്രഹ്മം പുണരാം. ഇതു തന്നെ എത്രയോ തരത്തിൽ ഉണ്ട്. കൈമുദ്രകൾ, ചലനം, ഇരുത്തം എന്നിവ ഒക്കെ കൂട്ടിക്കിഴിച്ച്.. ഒട്ടനവധി. പിന്നെയും ഉണ്ട് ചിലർ ആത്മീയതയെ ആദ്യം അറിയുന്നത് മരണമുഖത്തെ നേരിട്ട് കണ്ടു പരിചയത്തിന് ശേഷം, അതുപോലെ ചില drugs ഉപേയാഗിച്ച ചിലർക്ക് ചെറുതായി transition state അനുഭവിച്ച് ആത്മീയതയിലേക്ക് വഴിമാറാം. അതുപോലെ intimacy യുടെ(sex) peakil. (But both these r highly addictive.അങ്ങനെ ആയാൽ കൂടുതൽ വഷളാകുന്നു ). പിന്നെയും ഉണ്ട് ചിലർ ചക്രങ്ങൾ കൂടുതൽ activated aaya സന്യാസി, yogi എന്നിവരുടെ അനുഗ്രഹത്താൽ ആദ്യം തന്നെ കുണ്ഡലിനി initiation (കൂടുതൽ practices ഇല്ലാതെ )സംഭവിച്ച് ആത്മീയതയെ പുണരുന്നവർ.മറ്റുചിലർക്ക് ജന്മസിദ്ധമായ ചില ഓർമ്മകൾ ആകാം.. അതെല്ലാം പോലെ ചിലർക്ക് ഇത് ഭക്തിയിലൂടെ സാധിക്കാം. സമർപ്പണം അവടെയും സാധ്യമാണ്. അവിടെയാണ് രൂപങ്ങൾക്ക് പ്രാധാന്യം കൊടുത്തത്. കാലത്തിന് അനുസരിച്ച് അനുയോജ്യം എന്നുള്ളതെ ഉള്ളൂ. അതുപോലെ കഥകൾ, പ്രതീകങ്ങൾ എന്നീ ഭാവങ്ങളെയും ഇതിൽ ഇഴുകിചേർത്തു. പ്രത്യേക സൂക്ഷമശരീരങ്ങളുമായി contact ആകാനും ഇത് മുഖാന്തരം സാധ്യമാകുന്നു.അവർ മുഖാന്തരവും പരമാത്മാവിലേയ്ക്ക് എത്തി ചേരാം.. അങ്ങനെ ഒട്ടനവധി വഴികൾ നമ്മൾക്ക് ലഭിച്ചിരിക്കുന്നു. ഇതിൽ ഏതാണോ യോജിക്കുന്നത് അത് തിരഞ്ഞെടുക്കാം. ഈ വഴി മാത്രമേ തിരഞ്ഞെടുക്കാവൂ.. അതല്ലെങ്കിൽ ഈ വഴിയിലൂടെ മാത്രം സഞ്ചരിച്ചവർ ശെരി എന്ന് പറയുവാൻ ഞാൻ ആളല്ല. അതിന്റെ പേരിൽ തമ്മിൽ തല്ലുവാനും ആഗ്രഹമൊട്ടിലത്താനും..

  • @fishworld3722
    @fishworld3722Ай бұрын

    എന്റെ ജയ് ശ്രീ രാം... ഞങ്ങൾ ഇത് എങ്ങനെ സഹിക്കും 😝😝

  • @manumonkrkr7085
    @manumonkrkr7085Ай бұрын

    രാമൻ ജീവിതത്തിൽ വിജയിച്ച വ്യക്തി അല്ല അദ്ദേഹത്തെ ആരാധിക്കുന്നത് എന്തിനാ

  • @panineer-wm8mo
    @panineer-wm8mo28 күн бұрын

    👍👍👍👍👍👍

  • @backersawa1311
    @backersawa131128 күн бұрын

    Big selut

  • @JOBSVLOG-py2hh
    @JOBSVLOG-py2hhАй бұрын

    രാവണൻ ആണ് യഥാർത്ഥ ഹീറോ... 🔥❣️

  • @muhammedmohideen7707

    @muhammedmohideen7707

    29 күн бұрын

    ആടിനെ പട്ടിയാക്കാം പട്ടിയെ ആടക്കാം 😂

  • @user-SHGfvs

    @user-SHGfvs

    9 күн бұрын

    സാത്താൻ ആണ് യഥാർത്ഥ ഹീറോ ❤️

  • @user-bj1ug8xc3d
    @user-bj1ug8xc3d28 күн бұрын

    സ്വാമിജി 🙏🙏🙏

  • @basheercpy4539
    @basheercpy453929 күн бұрын

    എന്താ ഇപ്പോൾ ഇത്ര പെട്ടന്ന് പ്ലേറ്റ് മാറാൻ കാരണം

  • @sajuan9007
    @sajuan9007Ай бұрын

    ഹിമവൽ സ്വാമി ശരണം😂😂😂😂😂😂😂😂

  • @mathewvincent692

    @mathewvincent692

    Ай бұрын

    😂😂😂

  • @kannanravi681

    @kannanravi681

    Ай бұрын

    😂

  • @user-zm3dk6mn1u

    @user-zm3dk6mn1u

    Ай бұрын

    sathyam adutha fraud loading😂😂😂

  • @sajuan9007

    @sajuan9007

    Ай бұрын

    എന്റ പൊന്നു മക്കളെളള😬😬😬😬😬😬😬

  • @RajeshKumar-yg4fo
    @RajeshKumar-yg4foАй бұрын

    ഉക്ക് മേടിക്കാൻ ഒരു ജന്മം

  • @royie8792
    @royie879228 күн бұрын

    Right the took .

  • @NoushadKsa-o2l
    @NoushadKsa-o2lАй бұрын

    🎉 1:04 swami suupper❤️❤️❤️❤️👌❤️❤️❤️👌❤️❤️❤️❤️👌👌👌

  • @arjunck441

    @arjunck441

    28 күн бұрын

    ഇവനെക്കാൾ വലിയവനാണ് ഷിബു സ്വാമി

  • @akhildeve1037
    @akhildeve1037Ай бұрын

    നാട്ടുകാർ പറയുന്ന കേട്ട് പെൻമ്പിള്ളേനെ ഉപേക്ഷിച്ച മഹാൻ 😂😂😂

  • @vijeshvkumar1937

    @vijeshvkumar1937

    Ай бұрын

    എന്നിട്ട് വേറെ വിവാഹം കഴിച്ചോ? രാമൻ ഭർത്താവ് മാത്രം ആല്ല. രാജാവ് കൂടി ആണ്. രാജാവിന് പ്രജകളുടെ ആശങ്ക പരിഗണിച്ചേ മതി ആകൂ. രാമൻ വേറെ വിവാഹം കഴിച്ചാലെ സീതയെ ഉപേക്ഷിച്ചു എന്ന് പറയാൻ പറ്റൂ. ജനങ്ങളുടെ സംശയം മാറുന്നത് വരെ സീതയെ വനത്തിൽ ഉള്ള വാല്മീകി മഹർഷിയുടെ ആശ്രമത്തിൽ ആക്കി അത്രയെ ഒള്ളൂ.

  • @MundakayamAjith

    @MundakayamAjith

    Ай бұрын

    ​@@vijeshvkumar1937ഭൂമി ദേവി തന്റെ പുത്രയെ ആ സമയം സ്വീകരിക്കുകയായിരുന്നു. അങ്ങനെ ആണ് എന്റെ അറിവിൽ ഉള്ളത്

  • @Nuhad-sq9ve

    @Nuhad-sq9ve

    Ай бұрын

    എന്നിട്ട് ദൈവമെന്നും ഈ ഹൈന്ദവർക്ക് അധികവും എന്താണ് ദൈവം എന്ന വാക്കിൻ്റെ അർത്ഥവും ശക്തിയും അറിയാത്തവരാണ് എല്ലാത്തിനും മേലെയുള്ള കർത്താവും എല്ലാ അറിവും കഴിവും ശക്തിയുമുള്ളവനും ആരേയും ആശ്രയിക്കാത്തവനും ഒരുവനുമാണ് ദൈവം മറ്റുള്ളവരല്ലാം അവൻ്റെ സൃഷ്ടികളും ചിലർ അവൻ്റെ ഇഷ്ട ദാസൻമാർ മാത്രമാണ് പ്രവാചകന്മാർ അവനാൽ നിയോഗിക്കപ്പെട്ട ശ്രേഷ്ട വ്യക്തികളാണ് അവർക്കുള്ള അമാനുഷികത പോലും ദൈവത്തിൻ്റെ അനുമതിയോടേയും പരിമിതമായതുമാണ് എല്ലാവരും അവൻ്റെ അടിമകൾ മാത്രം

  • @Useasdfg

    @Useasdfg

    29 күн бұрын

    സാരമില്ല സ്വാമിക്ക് പെൺപിള്ള വേണ്ടായിരിക്കും

  • @akhildeve1037

    @akhildeve1037

    29 күн бұрын

    ഗർഭിണിയായ ഭാര്യയെ കാട്ടിൽ കൊണ്ട് കളഞ്ഞതല്ലേ ബെസ്റ്റ് 😂😂😂ഏത് രാജാവായാലും അവനവന്റെ കുടുംബം നന്നായി നോക്കാൻ കഴിയാത്തവന് രാജ്യം നോക്കാനും കഴിയില്ല(അത് പോലെ വേറെ ചിലരും ഭരിക്കുന്നുണ്ട് 😂). കാട്ടിൽ കളയാനാ പറഞ്ഞത്. പിന്നെ അനിയന് മനുഷ്യത്വം ഉള്ളത് കൊണ്ട് സീത രക്ഷപെട്ടു.

  • @njanorumalayali7032
    @njanorumalayali7032Ай бұрын

    ❤❤❤സ്വാമീ

  • @EC67761
    @EC677616 күн бұрын

    ഞമ്മൻ്റെ പുതിയ പ്രവാശകൻ🤲😂

  • @Mr_John_Wick.
    @Mr_John_Wick.16 күн бұрын

    കൊള്ളാം... തോക്ക് സ്വാമി പൊളി

  • @G-lifestyle24
    @G-lifestyle2428 күн бұрын

    ബാബരി പള്ളിപ്പറമ്പിൽ രാമനെയാണോ നിങ്ങൾ ഉദ്ദേശിച്ചത്

  • @user-ff4uq8kv6b

    @user-ff4uq8kv6b

    28 күн бұрын

    😂

  • @yavanadevan

    @yavanadevan

    26 күн бұрын

    72 ഹൂറികളെ സപ്ലൈ ബ്ചെയുന്ന ദൈവം മുഹമ്മദി പെണ്ണുങ്ങൾ കൂട്ടികൊടുക്കുന്ന ദൈവം 😂

  • @abufaiziyaabufaiziya8174

    @abufaiziyaabufaiziya8174

    14 күн бұрын

    😂😂

  • @vyshakhkrishnan1021

    @vyshakhkrishnan1021

    12 күн бұрын

    Alla ninta thallaya panniya muri andi muhammad kundana

  • @EC67761

    @EC67761

    6 күн бұрын

    അമ്പല പറമ്പിൽ കഅബ സുഗുണൻ

  • @fazilfaizy8059
    @fazilfaizy8059Ай бұрын

    🔥🔥🔥

  • @Trcammunity

    @Trcammunity

    Ай бұрын

    😂ya rambeeee

  • @arjunck441

    @arjunck441

    28 күн бұрын

    ഷിബു സ്വാമി ഇതിലും മാസ് ആണ് 😂

  • @kdrmakkah5510
    @kdrmakkah5510Сағат бұрын

    ഈശ്വരനെ മാത്രമേ ആരാധിക്കാവൂ മനുഷ്യരെയോ മൃഗങ്ങളെയോ സ്നേഹിക്കാം പക്ഷെ ആരാധന ദൈവത്തിനു മാത്രം

  • @user-kq2ei7ln6d
    @user-kq2ei7ln6dАй бұрын

    😮

  • @SiddikSiddi-yd4bc
    @SiddikSiddi-yd4bc29 күн бұрын

    Super

  • @sabinaju1077
    @sabinaju107729 күн бұрын

    ഇത് പറയുന്നത് ഒരു മുസ്ലിം നാമധാരിയാണെങ്കിൽ കാണാമായിരുന്നു പൂരം....

  • @arjunck441

    @arjunck441

    28 күн бұрын

    മുസ്ലിം നാമധാരികൾ പറഞ്ഞ വലിയ പ്രശ്നമാവും എന്നറിഞ്ഞത് കൊണ്ട്. ഒരു ഹിന്ദു നാമധാരിയെ വിലക്ക് വാങ്ങി പറയിപ്പിക്കുന്നു. പൈസ എ റിഞ്ഞാൽ ഇതുപോലുള്ള ന****** ഒരുപാട് കിട്ടും.

  • @myartworld148
    @myartworld14828 күн бұрын

    😎

  • @rajeevvaidyamadham
    @rajeevvaidyamadham7 күн бұрын

    എന്താ ഹേ ജീവിത വിജയം... എന്താ ഈ പരാജയം

  • @asharafps3451
    @asharafps345129 күн бұрын

    100%. 👍👍👍👍👍👍👍👍👍

  • @iqbalk6606
    @iqbalk6606Ай бұрын

    രാമൻ ദൈവമായിരുന്നെങ്കിൽ എന്തു കൊണ്ട് മോഡി പരാജയ പെട്ടു

  • @chaplin1669

    @chaplin1669

    Ай бұрын

    Allah വലിയവൻ ആയിട്ടും എന്ത് കൊണ്ട് നബി കൊല്ലപ്പെട്ടു എന്ന് പറയും പോലെ എല്ലാം കെട്ടു കഥകൾ

  • @softtechvlogs1627

    @softtechvlogs1627

    29 күн бұрын

    അല്ലാഹു ഉണ്ടെങ്കിൽ എന്തുകൊണ്ട് theevrvadikal ഉണ്ടാകുന്നു പാലസ്തീൻ ല് ഓടുന്നു

  • @musthafapadikkal6961

    @musthafapadikkal6961

    29 күн бұрын

    ​@@chaplin1669 ഏത് നബിയാ കൊല്ലപ്പെട്ടത്???

  • @JayanBalakrishnan

    @JayanBalakrishnan

    22 күн бұрын

    Why the prophet was murdered by a Jewish woman ,and is it showing that Islam god is not powerful

  • @anaghasudheep3095

    @anaghasudheep3095

    17 күн бұрын

    ​@@musthafapadikkal6961പുഴുവരിച്ചു കിടന്നു എന്നത് സത്യമല്ലേ...

  • @PraveenGhoshPraveenGhosh-kp8gt
    @PraveenGhoshPraveenGhosh-kp8gt16 күн бұрын

    Great promise😮😮😮😮😮😮🎉🎉🎉🎉🎉🎉🎉

  • @bennygeorge4478
    @bennygeorge4478Ай бұрын

    മോദി യും ഭാര്യ യെ വഴിയിൽ ഉപേക്ഷിച്ച ആൾ ആണ്

  • @rajubhai7837
    @rajubhai783729 күн бұрын

    Good

  • @munneriritty1296
    @munneriritty1296Ай бұрын

    സവർക്കർ😂 ഷൂ നക്കി😂....എന്നിട്ട് ......

  • @rvdk2282

    @rvdk2282

    Ай бұрын

    എന്നിട്ട് മമ്മദ് പൊളിച്ച അയിഷാടെ.... ഉം നക്കി.

  • @kingajmal777

    @kingajmal777

    Ай бұрын

    ​@@rvdk2282 Appo Krishan kutti Nakkiya 16108 ? 🌹

  • @IndraSenan-gv5yg

    @IndraSenan-gv5yg

    Ай бұрын

    ഉപ്പൂപ്പ വീതം വാങ്ങി. എന്നിട്ടും പോകാതെ ഇന്ത്യയിൽ നൂനപക്ഷം നക്കി കിടക്കുന്നു..

  • @user-tj7mi9je4f

    @user-tj7mi9je4f

    Ай бұрын

    ​@@rvdk2282deviyude kudiyi keyatti kalichavan jai sree ram 🕉🖕🏿😂

  • @xcfscccc
    @xcfsccccАй бұрын

    യഥാർത്ഥ സ്വാമി ജി സത്യം പറയുന്നു

  • @arjunck441

    @arjunck441

    28 күн бұрын

    യഥാർത്ഥ മുസ്ലിം ആയ ഹാരിഫ് ഹുസൈനും സത്യം പറയുന്നു

  • @Radhakrishnapillai-rh9uo
    @Radhakrishnapillai-rh9uo5 күн бұрын

    നല്ലതും അല്ലാത്തതും ശിഷ്ടനും, ദുഷ്ടനും, പണ്ഡിതനും, പാമരനും, വിശ്വാസിയും, അവിശ്വസിയുമെല്ലാം, സൃഷ്ടിച്ചത് ഞാനാകുന്നു എന്ന് ഭഗവാൻ പറയുന്നു.... അതുകൊണ്ട് എല്ലാം നമുക്ക് porukkam

  • @musthaphamustha4266
    @musthaphamustha426628 күн бұрын

    Very good

  • @sibinchandran1564
    @sibinchandran156415 күн бұрын

    ഇദ്ദേഹം പറഞ്ഞത് വളരെ സത്യമാണ്. സ്വന്തം ഭാര്യയെ സംശയ രോഗം കാരണം തീയിലേക്ക് ചാടാൻ പറഞ്ഞ വ്യക്തിയാ

  • @SanjaiKrishna-mm2eh

    @SanjaiKrishna-mm2eh

    13 күн бұрын

    poyi ramyanam vayikk moyanthe

  • @PraveenGhoshPraveenGhosh-kp8gt
    @PraveenGhoshPraveenGhosh-kp8gt16 күн бұрын

    🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sureshkumarp.m6997
    @sureshkumarp.m6997Ай бұрын

    രാമൻ അങ്ങേയറ്റം തോൽവിയായ അനുകരിക്കാൻ പാടില്ലാത്ത ഭീരു

  • @user-xq2cg2vh9f

    @user-xq2cg2vh9f

    27 күн бұрын

    അന്റെ അമ്മോശൻ രാമൻ അങ്ങനെ ആയെങ്കിൽ... ഭഗവാൻ രാമൻ.. എന്ത് ചെയ്യാൻ 😆😆

  • @abdulazeezwayanad6488
    @abdulazeezwayanad648829 күн бұрын

    swamiji 🙏careful, the situation is bad . your the straight path of real agoryts ❤

Келесі