"ശ്രീനാരായണ ഗുരുവിനെ വിറ്റ് ജീവിക്കുന്ന വെള്ളാപ്പള്ളിയെ ഒരുകാലത്തും വിശ്വസിക്കരുത്"

Swami Himaval Maheshwara Bhadraanand Press Meet | മോദി Ayodhyaയിൽ പൂജ നടത്തിയത് കൊണ്ടാണ് Calicut വിമാനാപകടത്തിൽ 21 പേർ മരിച്ചത്,രാമൻ ഒരു തോൽവിയാണ് ആരാധിക്കാൻ പാടില്ല, Modi കാരണം ഞാൻ എന്റെ കാവി കത്തിച്ചുകളഞ്ഞു, SNDP ശ്രീ നടേശൻ ധർമ പരിപാലനം എന്നാണ് വെള്ളാപ്പള്ളി വിചാരിച്ചിരിക്കുന്നതെന്നും സ്വാമി ഹിമാവൽ ഭദ്രാനന്ദ.
#swamihimavalmaheshwarabhadraanandpressmeet #rammandir #rammandirayodhya #vellapallynatesan #swamihimavalmaheshwarabhadraanan #malayalamnews #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZread News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 751

  • @jayakrishnanr3030
    @jayakrishnanr3030Ай бұрын

    അങ്ങയ്ക്കു അഭിനന്ദനങ്ങൾ 👍👍👍. അങ്ങയ്ക്കു അനന്തകോടിപ്രണാമം 🙏🙏🙏. ഇതുപോലെ എല്ലാം വെട്ടിത്തുറന്നു പറയണം.

  • @nitheeshs8224

    @nitheeshs8224

    Ай бұрын

    സഹോദര ഇയാളുടെ പേരിൽ തോക് എടുത്ത് പോലീസ് നേരെ നീട്ടിയതിനെ കേസ് ഇല്ലെ??

  • @lightningwave5238

    @lightningwave5238

    Ай бұрын

    തോക്ക് സ്വാമി😅.

  • @HappyMarathon-yj2rh

    @HappyMarathon-yj2rh

    Ай бұрын

    തോക്ക് എടുകേണ്ട ത്ത് പിന്നെ ജാക്കി എടുത്താൽ മതിയാ,💥

  • @hassananas4944

    @hassananas4944

    Ай бұрын

    ഇന്ന് RSS എന്ന് പറഞ്ഞാൽ മുസ്ലിങ്ങളെ വെട്ടിക്കൊല്ലാൻ പ്രചരണം നടത്തുന്ന ഭീകര സംഘം. നേതാക്കൾ ഇന്ത്യ കൊള്ളയടിച്ച് ഭരിക്കുന്നു. അണികൾ രാജ്യത്ത് കലാപം നടത്തുന്നു.

  • @kathambari7864

    @kathambari7864

    Ай бұрын

    ഒകെ.സുടാപ്പി

  • @Abcd62053
    @Abcd62053Ай бұрын

    ഞാൻ ഒരു മുസ്ലിമാണ്. സ്വാമിജി പറഞ്ഞതിനോട് 100% യോജിക്കുന്നു

  • @lightningwave5238

    @lightningwave5238

    Ай бұрын

    അടുത്ത ഫിനോയിൽ രമേശൻ😂.

  • @arunkr2448

    @arunkr2448

    Ай бұрын

    Sudapia kuna

  • @Abcd62053

    @Abcd62053

    Ай бұрын

    @@arunkr2448 നിൻ്റെതല്ലേ ......മനസ്സിലായി

  • @moorthyambika5204

    @moorthyambika5204

    Ай бұрын

    ജാമിത ടീച്ചർ , ആരിഫ് ഹുസൈൻ, EA ജബ്ബാർ എന്നിവരോട് യോജിക്കുന്നുണ്ടോ ഷഹോ ദരാ?😂😂😂

  • @najmudheennajmu1020

    @najmudheennajmu1020

    Ай бұрын

    ഇയാള് മുൻപ് ഇങ്ങനെയൊന്നുമല്ലല്ലോ പറഞ്ഞിരുന്നത്

  • @kajahussain4500
    @kajahussain4500Ай бұрын

    അഭിനന്ദനങ്ങൾ..... വർത്തമാന കേരളം ആവശ്യപ്പെടുന്ന മഹത് സന്ദേശമാണ് അങ്ങ് നൽകിയിട്ടുള്ളത്

  • @harikrishnant5934

    @harikrishnant5934

    Ай бұрын

    Thokku swamiye ninakku Ariyilla😅😅😅

  • @ryanxavier_89

    @ryanxavier_89

    Ай бұрын

    അവൻ വലിയ ഫ്രോഡ് ആണ് ഇവനെ വിശ്വസിക്കരുത്

  • @moorthyambika5204

    @moorthyambika5204

    Ай бұрын

    ​@@ryanxavier_89ഇവൻ ഏതോ കേസിൽപ്പെട്ടിട്ടുണ്ട് അതുകൊണ്ട് കമ്മിക്ക് വിടുപണി ചെയ്യേണ്ട അവസ്ഥയിൽ എത്തിയതാ😅

  • @muahammadirity4158

    @muahammadirity4158

    Ай бұрын

    Muhammed iritty ❤❤❤😢

  • @narayananbabu6976

    @narayananbabu6976

    Ай бұрын

    @@ryanxavier_89 appol nirmmala seetharamante husbantine viswasikkamo.?

  • @raveendranp.k8419
    @raveendranp.k8419Ай бұрын

    ഇത് മകന് ഏതെങ്കിലും സ്ഥാനം നേടി എടുക്കാൻ ഉള്ള തന്ത്രം വെളളാപളളി പുറത്തെടുക്കുന്നു.മുഖത്ത് നോക്കി ഇത്രയും പറയാൻ ധൈര്യം കാണിച്ച താങ്കൾ പറയുന്നത്. അഭിനന്ദനങ്ങൾ.

  • @AbdulSalam-pk1xj
    @AbdulSalam-pk1xjАй бұрын

    വളരെ ശരിയാണ്.. ഒരിക്കലും വെള്ളാപ്പള്ളിയെ നമ്പരുത്

  • @happy2video

    @happy2video

    Ай бұрын

    ഹേയ് കോയ പറയുംപോലെ

  • @AbdulRahman-fz6nt

    @AbdulRahman-fz6nt

    Ай бұрын

    ​@@happy2videoതാൻ പറയും പോലെ ok

  • @latheeflathi9796

    @latheeflathi9796

    Ай бұрын

    ഈ ചെററ വെള്ളാപ്പള്ളി ഹമുക്കിനെ ഒരിക്കലും നമ്പരുത് ഒരു തികഞ്ഞ അവസരവാദി. സാമ്പത്തിക തട്ടിപ്പു നടത്തി UAE യിലെ ജയിലിൽ കുടി ങ്ങിയ മകൻ തുഷാറിനെ രക്ഷപ്പെടുത്താൻ മുസ്ലിമായ യൂസഫ് അലി വേണ്ടി വന്നു. വർഗ്ഗീയത പറഞ്ഞും പ്രവർത്തിച്ചും ബീ ജെ പി യെ പ്രീണിപ്പിച്ചു തനിക്കൊരു ഗവർണർ സ്ഥാനവും മകനൊരു കേന്ദ്ര സഹമന്ത്രി സ്ഥാനവും ഒപ്പിക്കാനൊരുക്കത്തിലാണു ഈ ഈഴവരുടെ രക്തം കുടിക്കുന്ന അഭിനവ സമുദായ നേതാവ്

  • @mallutricks1722
    @mallutricks1722Ай бұрын

    ഇത് പോലെ ഉള്ള ആളുകൾ കേരളത്തിൽ ഉള്ളത് കൊണ്ടാണ് കേരളത്തിൽ വർഗീയ കലാപം ഉണ്ടാവാത്തത്

  • @Assupulikal

    @Assupulikal

    29 күн бұрын

    Crct

  • @MuthunaseebppMuthuNaseebpp
    @MuthunaseebppMuthuNaseebppАй бұрын

    സ്വാമിജിക്ക് ഒരായിരം അഭിനന്ദനങ്ങൾ 🌹🌹, വളരെയേറെ ഗൗരവം ഉള്ള വാക്കുകൾ, ഇങ്ങനെ ഉള്ളത് കേൾക്കാൻ പലർക്കും സമയം ഇല്ല വർഗീയതയും തമ്മിലടിയും കൊലയും നടത്തി ഇല്ലാതെ ആവാനാ പലർക്കും ഇഷ്ടം

  • @moidumoosa6921
    @moidumoosa6921Ай бұрын

    സർ നല്ല വിശകലനം ഇതുപോലുള്ള കാര്യങ്ങൾ കേരളത്തിൽ മൊത്തം കേൾപ്പിക്കണം സർ. All The best 👍

  • @anfeercp4553
    @anfeercp4553Ай бұрын

    അങ്ങേയ്ക്കു അഭിനന്ദനം 👏🏻👏🏻

  • @sainuvmssainu2865
    @sainuvmssainu2865Ай бұрын

    ഇതാണ് ഇതാവണം ഒരു പുരോഹിതൻ വെള്ളാപ്പള്ളിയെ പോലെയുള്ള ഒരു ക്രിമിനലിന്റെ മുഖത്ത് നോക്കി ആർജവത്തോടെ സംസാരിച്ച അങ്ങേക് 🙏🙏🙏🙏🌹🌹🌹🌹

  • @asifkalpaka6572
    @asifkalpaka6572Ай бұрын

    സ്വാമിജി സത്യങ്ങൾ ധൈര്യസമേതം വിളിച്ചു പറഞ്ഞതിന് നന്ദി

  • @hamsaak2893
    @hamsaak2893Ай бұрын

    സ്വാമിയെങ്കിലും പറഞ്ഞത് വളരെ നന്നായി.

  • @jomathews982

    @jomathews982

    28 күн бұрын

    പിന്നെ മാറ്റി പറയരുത് 😮

  • @indiafocus6557
    @indiafocus6557Ай бұрын

    സത്യം തുറന്ന് പറയാൻ ഇക്കാലത്തും ആരെങ്കിലും ജീവിച്ചിരിക്കുന്നുവെന്നത് ആശ്വാസം 🤝

  • @Aboobacker-ir4ne
    @Aboobacker-ir4neАй бұрын

    ഇത്തരത്തിലൊക്കെ വളരെ കൃത്യമായി ഭംഗിയായി സംസാരിക്കാൻ സ്വാമിജിക്ക് അറിയുമെന്ന് ഞാൻ ഇപ്പോഴാണ് മനസ്സിലാക്കുന്നത്

  • @mkk773
    @mkk773Ай бұрын

    സൂപ്പർ... 👌👌👌ആണത്വവും നട്ടെല്ലുമുള്ള സ്വാമി...🌹🌹🌹

  • @ARUNRAJ-fe6de

    @ARUNRAJ-fe6de

    Ай бұрын

    നിങ്ങൾ പറഞ്ഞത് പോലെ ഇനി ചെയ്തോളാം.

  • @greenline1980
    @greenline1980Ай бұрын

    വർഗീയത പറയുന്ന ആരായാലും പ്രശ്നം ഇല്ല ബിജെപി എടുത്തു തോളത്തു ഇട്ടോളും അതിന് ഒരു ഉദാഹരണം പിസി ജോർജ്

  • @skariahop4842

    @skariahop4842

    Ай бұрын

    വർഗീയത പറയുന്ന മുസ്ലിങ്ങളെയും ഇത് പോലെ ആ കമ്മ്യൂണിറ്റിയിൽ നിന്നുള്ളവർ തന്നെ വിമർശിക്കണം

  • @ansaria-op9kn

    @ansaria-op9kn

    28 күн бұрын

    അതെ ​@@skariahop4842

  • @jayadas3371

    @jayadas3371

    20 күн бұрын

    Sathyam

  • @user-tv3hw8ot1p
    @user-tv3hw8ot1pАй бұрын

    സമകാലീന കേരളത്തിൽ എല്ലാവരും കെട്ടിരിക്കേണ്ട ഒരു valuable message

  • @kabberkabber3886
    @kabberkabber3886Ай бұрын

    നിങ്ങൾ ആരാണ് എനിക്കറിയില്ല കാര്യങ്ങൾ നൂറിൽ നൂറ് ശരിയാണ്

  • @user-me7pe7kv6n
    @user-me7pe7kv6nАй бұрын

    അങ്ങയെപോലെ സത്യം പറയാൻ ആഗ്രഹമുള്ള കുറെ ഇന്ദുക്കൾ കേരളത്തിലുണ്ട് പക്ഷെ പറയാൻ ദൈര്യമില്ല

  • @kalidma5255
    @kalidma5255Ай бұрын

    സാമിജിക് ബിഗ് സലൂട്ട്

  • @user-kh8gf6kc1f
    @user-kh8gf6kc1fАй бұрын

    സ്വാമിജി താങ്കളേപ്പോലുള്ള. യഥാർത്ഥ സ്വാമിജിയെ ആണ് നമ്മുടെ രാജ്യതിനാവശ്യം . താങ്കളെ താഴ്മയോടെ അഭിനന്ദിക്കുന്നു

  • @user-oh9dm2fz6m
    @user-oh9dm2fz6mАй бұрын

    അങ്ങേയ്ക്ക് എല്ലാ പിന്തുണയും അഭിനന്ദനങ്ങളും സ്വാമി 😊

  • @anilakunjappi2821

    @anilakunjappi2821

    Ай бұрын

    കോപ്പ്

  • @yoonuskoshani1862
    @yoonuskoshani1862Ай бұрын

    സാർ ഡാൻസ് ഇതുപോലെയുള്ള സാറിനെ പോലെയുള്ള കുറെ ആൾക്കാര് ഇന്ത്യയിൽ മൊത്തം ഉണ്ടെങ്കിൽ ഇതുപോലുള്ള വർഗീയത സംസാരിക്കുന്ന ആളുകൾ ഒറ്റപ്പെടുത്താൻ കഴിയും ദൈവം ആയുസ്സ് തരട്ടെ

  • @nizamudeenpm5769
    @nizamudeenpm5769Ай бұрын

    സമുദായ നേതാക്കളെ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് ഭയമാണെന്ന് അറിയുന്ന വെള്ളാപ്പള്ളിക്ക് എന്ത് ഗുരു എന്ത് ഗുരുത്വം..

  • @dhhjjtkl4706
    @dhhjjtkl4706Ай бұрын

    പിണറായി വെള്ളാപ്പള്ളിക്ക് ഇനിയും സ്ഥാനമാനങ്ങൾ കൊടുക്കാൻ ഇരിക്കുമ്പോളാണ്.. സ്വാമീ.. പറയുന്നത് ഒക്കെ സത്യം..❤❤❤❤

  • @AbdulSalam-xn1ow

    @AbdulSalam-xn1ow

    Ай бұрын

    BJP yude nerikedineyaanu swami thurannu kaatunnathu. Arhum pinarayiyude thalayil .

  • @dhhjjtkl4706

    @dhhjjtkl4706

    Ай бұрын

    @@AbdulSalam-xn1ow എന്നിട്ട് ഇത്രയൊക്കെ വർഗ്ഗീയത പറഞ്ഞിട്ടും ഇപ്പോളും നവോത്ഥാന സമിതി യുടെ തലപ്പത്ത് വെച്ചിരിക്കുന്നത് എടുത്ത് ദൂരെ കളയേണ്ട... പള്ളാപ്പള്ളിയെ..

  • @jayasreenarayanan4451

    @jayasreenarayanan4451

    Ай бұрын

    വെള്ളാപ്പിള്ളി ഇപ്പോൾ BJP യുടെ തൊഴുത്തിൽ ആണ് 😊

  • @Babakerala
    @BabakeralaАй бұрын

    ഗൾഫിൽ മോഷണക്കേസിൽ പട്ട മകന് രക്ഷ്പടുത്തിയത് ഒരു മുസ്ലീം ആയിരുന്നു അത് വള്ളാപ്പള്ളി മറന്നിട്ടുവും.പാലം കടക്കുവോളം നാരായണൻ പാലം കടന്നാൽ കുറയണ നന്ദി കട്ടവൻ.

  • @sajitsaju1
    @sajitsaju1Ай бұрын

    Very true, നമ്മൾ ഒന്നാണ് എന്ന ചിന്ത എല്ലാ മത വിഭാഗങ്ങൾക്കും ഉണ്ട്..അതു ഇല്ലാതാക്കിയത് അധിക്കാരത്തിനും പണത്തിനും വേണ്ടിയുള്ള പാച്ചിലിൽ ചിലർ നടത്തുന്ന പിന്നിൽ നിന്നും കുത്തുന്ന രീതികൾ മാത്രം ആണ്

  • @hamsak2289
    @hamsak2289Ай бұрын

    ഞാൻ കരുതിയത് ഈ ഹിന്ദു സഹോദരന്മാർ എന്താണ് ആർ എസ് കാരെ കുറിച്ച് ഇതു വരെ എന്താണ് മറിച്ച് ഒന്നും മിണ്ടുന്നില്ല എന്ന് ഇപ്പോഴും നല്ല ഹിന്ദു സഹോദരന്മാർ ഈ സുഹൃത്തിലൂടെ ജീവിക്കാൻ ആഗ്രഹിക്കുന്നുണ്ട്,

  • @noufalsani4601
    @noufalsani4601Ай бұрын

    അങ്ങയുടെ പല നിലപാടുകളെയും ഞാൻ അപഹസിച്ചു ട്ടുണ്ട് ഇത് നിങ്ങൾ തന്നെയാണോ പറയുന്നത് ഞാൻ അത്ഭുതപ്പെടുകയാണ് എന്തൊരു ഔന്നിത്യം ഉള്ള സംസാരം കേരളത്തിൻറെ സാംസ്കാരിക പൈതൃകത്തിന് നിങ്ങളെപ്പോലുള്ള ആളുകളുടെ സംസാരമാണ് ആവശ്യം സ്വാമി യഥാർത്ഥ ദൈവഭക്തൻ നിങ്ങളാണ് മനുഷ്യ ഭക്തൻ അഭിനന്ദനങ്ങൾ

  • @jayadas3371

    @jayadas3371

    20 күн бұрын

    Sathyam

  • @abdulhaneefa8781
    @abdulhaneefa8781Ай бұрын

    30 വെള്ളി കാശിന് ഒറ്റി കൊടുക്കുന്നവനാണ് ഇയാൾ ഗുരുദേവനെയും ഒറ്റിയവനാണ് ചെന്നായയുടെ കഥ ഓർമവരുന്നു

  • @anzarahammedkoya4970

    @anzarahammedkoya4970

    Ай бұрын

    ❤❤❤

  • @hyderalipullisseri4555

    @hyderalipullisseri4555

    Ай бұрын

    ആര്!?😮

  • @shihabm8073
    @shihabm8073Ай бұрын

    അങ്ങയെ പോലെ ഉള്ള നല്ല മനുഷ്യനാണ് ഞങ്ങളുടെ വഴി കാട്ടി.....❤❤❤.....

  • @matzz6075

    @matzz6075

    Ай бұрын

    uvva uvva.... ivante video unde edithe nokke

  • @AmeerHamza-he2lu
    @AmeerHamza-he2luАй бұрын

    വെക്‌തവും ശക്തവും മായ മറുപടി സഹോദരനെ ദൈവം അനുഗ്രഹിക്കട്ടെ...

  • @tajupilakeel5674
    @tajupilakeel5674Ай бұрын

    സത്യം പറഞ്ഞതിൽ അഭിനന്ദനം സ്വാമിക്ക്

  • @ashraft238
    @ashraft238Ай бұрын

    ഇതു കണ്ടപ്പോൾ മനസിനു ഒരു നല്ല സുഖം

  • @aboobackerparamban1764
    @aboobackerparamban1764Ай бұрын

    ഇത്രയും കാര്യങ്ങൾ ഗ്രഹിച്ച് അവതരിപ്പിക്കാൻ താങ്കൾക്ക് കഴിവുണ്ടായിരുന്നുവോ അഭിനന്ദനങ്ങൾ വളരെ വ്യക്തവും കൃത്യവും ശക്തവും 👍❤️🙏🏾💪🔥

  • @lathikalathi7090
    @lathikalathi7090Ай бұрын

    പണ്ടൊക്കെ ശ്രീ നാരായണഗുരുവിന്റെ രൂപമായിരുന്നു ഫ്ളക്സ്യിലൊക്കെ മുൻപിൽ ഇപ്പം വെള്ളാപ്പള്ളി മുൻപിലും ശ്രീഗുരു ഒരു പൊട്ടുപോലെയും വരെ വരെ ശ്രീ വെള്ളാപ്പള്ളി ഗുരുദേവൻ എന്നുവിളിക്കേണ്ടി വരുമോ

  • @nitheeshs8224

    @nitheeshs8224

    Ай бұрын

    ശ്രീ നാരായണ ഗുരു 70 വർഷം മുൻപ് ആണ് പറഞ്ഞത്.. കാലം മാറി

  • @latheeflathi9796

    @latheeflathi9796

    Ай бұрын

    😅😅

  • @AbdulHameed-fu3mz
    @AbdulHameed-fu3mzАй бұрын

    അഭിനന്ദനങ്ങൾ സർ❤❤❤❤❤❤❤❤

  • @user-ff9qe1eo2r
    @user-ff9qe1eo2rАй бұрын

    അഭിനന്തനങ്ങൾ സ്വാമി

  • @pathanamthittakaran81
    @pathanamthittakaran81Ай бұрын

    പരമ സത്യം sndp കോടതി മേൽനോട്ടത്തിൽ ഒരു ഇലക്ഷന് നടന്നാൽ തീരും വെള്ളാപ്പള്ളി ആധിപത്യം 👍

  • @user-hs5lw7zd9f
    @user-hs5lw7zd9fАй бұрын

    ഏതായാലും വിവരമുള്ള വിവേകമുള്ള ഒരു മനുഷ്യനെ അടുത്ത കാലത്ത് കണ്ടിട്ടില്ല....

  • @akhilesh2563
    @akhilesh2563Ай бұрын

    ഇതാണ് സ്വാമി, big saloot

  • @user-rm1ze3nl4x
    @user-rm1ze3nl4xАй бұрын

    വർഗിയതയുടെ ഉറവിടമാണ് BJP RSS

  • @user-zt1id2cd8y

    @user-zt1id2cd8y

    Ай бұрын

    അവർ എന്ത് വർഗീയത കാട്ടി ​@@kim1387

  • @dubaivloges1033

    @dubaivloges1033

    Ай бұрын

    @@kim1387anthra pradesh poy noku muslingale kuttam paranjo. Ennit Christianity marikko

  • @user-tg8pr2fo9r

    @user-tg8pr2fo9r

    Ай бұрын

    ​@@kim1387മുസ്ലീങ്ങൾ ഇവിടെ നിന്ന് പോയാൽ ഞങ്ങൾ ദുരിതമനുഭവിക്കേണ്ടി വരും എന്ന് ഹിന്ദുക്കളാണ് പറഞ്ഞത് അവരുടെ പേര് വേണമെങ്കിൽ തരാം ഡോക്ടർ അംബുജാക്ഷൻ കാർത്തിക് ശശി സ്പീച്ച് യൂട്യൂബിൽ നോക്കി രണ്ടുപേരും പറയുന്നുണ്ട്. ഇവിടെ മനസ്സിലാക്കി കൂടെ ആരാണ് വർഗീയവാദികൾ എന്ന് 😊😊

  • @user-tg8pr2fo9r

    @user-tg8pr2fo9r

    Ай бұрын

    ​@@kim1387മുസ്ലിങ്ങൾ ഇവിടെ നിന്ന് പോയാൽ ഞങ്ങൾ ദുരിതമനുഭവിക്കേണ്ടി വരും എന്ന് ഹിന്ദുക്കളാണ് പറഞ്ഞത് അവരുടെ പേര് വേണമെങ്കിൽ തരാം ഡോക്ടർ അംബുജാക്ഷൻ കാർത്തിക് ശശി സ്പീച്ച് യൂട്യൂബിൽ ഉണ്ട് കേട്ട് നോക്ക്. ഇവിടെ മനസ്സിലാക്കി കൂടെ ആരാണ് വർഗീയവാദികൾ എന്ന് 😊😊

  • @dimen6570

    @dimen6570

    Ай бұрын

    ​@@kim1387 ആർഎസ്എസ് രാജ്യത്തിന് അപകടം

  • @AbdulHameed-fu3mz
    @AbdulHameed-fu3mzАй бұрын

    സർ ബിഗ് സല്യൂട്ട്

  • @udutach4533
    @udutach4533Ай бұрын

    അങ്ങ് പറഞ്ഞതിൽ സത്യംഉണ്ട് മതത്തിന്റെ പേര് പറഞ്ഞു എങ്ങനെ യെങ്കിലും രാഷ്ട്രീയ ലാഭം ഉണ്ടാകാം അതു മതങ്ങളെ തമ്മിൽ അടിപികുക്കഅതാണ് നല്ല മനുഷ്യൻ എല്ലാം തിരിച്ചുഅറിയും

  • @happy2video

    @happy2video

    Ай бұрын

    ഇത് ജിഹാദികൾ പറയുമ്പോ കൈത്തരിക്കും

  • @cs73013

    @cs73013

    Ай бұрын

    😂 ഇസ്ലാം പറയുന്ന പോലെ .. ആണ്.ഇന്ന് .കേരളത്തിൽ .. ഓരോ . കാര്വും .നടക്കുന്നത്.. അത് അറിയോ....

  • @Shibin-Thomas88

    @Shibin-Thomas88

    Ай бұрын

    @@cs73013 അവർ പറയുന്നത് പോലെ നടപ്പിലാക്കിയ ഒരു 5 കാര്യം പറയാമോ

  • @Shibin-Thomas88

    @Shibin-Thomas88

    Ай бұрын

    @@cs73013 അങ്ങനെ നടപ്പിലാക്കിയ ഒരു 5 കാര്യം പറയാമോ ഈ കഴിഞ്ഞ 5 വര്ഷം

  • @mohamedjowhar1684

    @mohamedjowhar1684

    Ай бұрын

    ​@@cs73013ശോടാ കണ്ട് പിടിച്ചുവല്ലേ കൊച്ചു കള്ളൻ. ശാസ്ത്രജ്ഞൻ ആണല്ലെ. പഹയൻ ഭയങ്കര വിവരവും ധൈര്യവുമാണ്... പക്ഷേ പേരെഴുതാനുള്ള അണ്ടിയുറപ്പില്ല... മുട്ട്കാൽ വിറക്കും 😡

  • @shahirsha9095
    @shahirsha9095Ай бұрын

    100% സത്യം.

  • @Kkk42667
    @Kkk42667Ай бұрын

    Thanks swamiiii

  • @ijazchathiyara
    @ijazchathiyaraАй бұрын

    മതേതര പാർട്ടികൾ എന്ത് കൊണ്ട് ഇവരെയൊന്നും വേണ്ട വിധം ഉപയോഗിക്കുന്നില്ല..😕

  • @salimnalloor8324
    @salimnalloor8324Ай бұрын

    ആ വാക്കുകൾ സ്വാഗതം ചെയ്യുന്നു സ്വാമി വാക്കുകൾക്ക് പൊൻ തിളക്കം ഉണ്ട്.. CONGRATULETION

  • @user-rm1ze3nl4x
    @user-rm1ze3nl4xАй бұрын

    താങ്കൾ ഒരു പാട് മാറിയോ വർഗീയതയെ ഒറ്റപെടുത്തണം

  • @mohamedshareef3361

    @mohamedshareef3361

    Ай бұрын

    ഇദ്ദേഹം ബിസ്നസ് വർഗ്ഗീയതയെ ഹിന്ദുത്വ തീവ്രവാദത്തെ എതിർക്കുന്നവരുമാണ്

  • @skariahop4842
    @skariahop4842Ай бұрын

    വെള്ളാപ്പള്ളി എന്ന അവസരവാദിയെ ഏറ്റവും നന്നായി വിലയിരുത്തിയ വ്യക്തി.

  • @user-wl6pc5hm9i
    @user-wl6pc5hm9iАй бұрын

    സാമി സൂപ്പർ

  • @muhamedali6782
    @muhamedali6782Ай бұрын

    ജാതി പറയരുത് കേൾക്ക രുത് ഗുരു ജാതി മാത്രം പറയുന്ന നടേശ കള്ള് കച്ചവടക്കാരൻ.

  • @AbdulHameed-fu3mz
    @AbdulHameed-fu3mzАй бұрын

    വെള്ളപള്ളിയെന്ന കഴുകൻ പാവപ്പെട്ട ഈഴവരെ ചുഷണം ചെയ്തു ജീവിക്കുന്നു

  • @user-lf8yd8on2i
    @user-lf8yd8on2iАй бұрын

    വളരെ സത്യം അഭിനന്ദനങ്ങൾ സ്വാമിജി

  • @rosestudio6402
    @rosestudio6402Ай бұрын

    അഭിനന്ദനങ്ങൾ 🌹🌹🌹❤

  • @user-yv4wt8fc8t
    @user-yv4wt8fc8tАй бұрын

    സ്വാമിജി നിങ്ങൾ പറയുന്നത് വളരെ നല്ലതാണ്

  • @nitheeshs8224

    @nitheeshs8224

    Ай бұрын

    സ്വാമി എന്നതിന്നെ ഒരു നിലയും വിലയും ഉണ്ട്.. ചുമ്മാ ഡ്രസ്സ്‌ രുദ്രാക്ഷം ഇട്ടാൽ അത് ആകില്ല

  • @rishalhilar3117
    @rishalhilar3117Ай бұрын

    Correct message Big salute sir🎉

  • @hassan6024
    @hassan6024Ай бұрын

    താങ്കളെ പോലുള്ള വ്യക്തികളാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം

  • @delphygeorge7319
    @delphygeorge7319Ай бұрын

    സ്വാമി❤❤❤❤❤❤well said👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @faizalmohamedbasheer587
    @faizalmohamedbasheer587Ай бұрын

    നമസ്കാരം സ്വാമി

  • @mujeebrahman98rahman27
    @mujeebrahman98rahman27Ай бұрын

    ഈ വെള്ള പള്ളി എന്ന 'വർഗീയ വാദി 'Rടടന് വേണ്ടി ചാര പണി എടുക്കുന്നത്. തുറന്ന് കാട്ടിയ അങ്ങേക്ക് അഭിനന്ദനങ്ങൾ

  • @marykutty-bh2dj

    @marykutty-bh2dj

    Ай бұрын

    2047 l njammante rajyam varan vendi petu kootanam.. bhooripaksham ayi kazhinjal.. matu samudayangale ellathaki..pakistanile pole

  • @kabeerparapurath7777
    @kabeerparapurath777729 күн бұрын

    അഭിനന്ദനങ്ങൾ

  • @sidheeksidheek3983
    @sidheeksidheek3983Ай бұрын

    ചുരുക്കി പറഞ്ഞാൽ ബിജെപി നേതാവ് ക്രിസ്ത്യാനി ആയ ജോർജ് കുര്യന് കേന്ദ്ര മന്ത്രി സ്ഥാനം കൊടുത്തതും വെള്ളപ്പള്ളിക്ക് പിടിച്ചിട്ടില്ല 😂😂മകന്ക് കിട്ടും എന്ന് വിചാരിച്ചു കാണും 😂😂

  • @happy2video

    @happy2video

    Ай бұрын

    മുറിയണ്ടി ജിഹാദികളെ അല്ലേ പറഞ്ഞത് 🤔

  • @mohamedjowhar1684

    @mohamedjowhar1684

    Ай бұрын

    ​@@happy2videoപേരില്ലാത്തവനെ, ജനിപ്പിച്ചവൻ ജീവിച്ചിരിക്കുന്നെങ്കിൽ ഒന്ന് മാടി നോക്ക്. മുറിയാണ്ടിയാണോ, ഫുൾകൈയ്യ് ആണോ എന്ന് പൊന്തിച്ചു നോക്കിയിട്ട് കമെന്റ് ഇടൂ 😡

  • @FaisalFaisal-mt6pv

    @FaisalFaisal-mt6pv

    Ай бұрын

    മുസ്ലിംകൾ അല്ലാത്തവരും ചിലർ മുറിക്കുന്നുണ്ട് സഹോദരാ

  • @harikrishnant5934

    @harikrishnant5934

    Ай бұрын

    ​@@FaisalFaisal-mt6pvjihadi Enna thu muslim☪️️ aanu..

  • @harikrishnant5934

    @harikrishnant5934

    Ай бұрын

    Da Ninte pistol IPPOZHUM court il aano.. Himaval Bhadrananda😅😅😅😅.. Neeyum Vellappiyum kanakkanu.....

  • @user-mu2un6qh7j
    @user-mu2un6qh7jАй бұрын

    Correct point 💯 big salute ❤❤❤

  • @hareeshkumar3660
    @hareeshkumar3660Ай бұрын

    സ്വാമി ജിയെ പിന്തുണയ്ക്കുന്നു...സ്വാമി ജി അങ്ങ് മുല്ലപ്പെരിയാർ വിഷയം ഇടപെടണം.. കേന്ദ്ര ഗവൺമെന്റിന്റെ ശ്രദ്ധയിൽ പെടുത്തണം..🧡🙏

  • @wattses6328
    @wattses632825 күн бұрын

    സ്വാമി പറയുന്നത് ശരിയാണ് മനുഷ്യ നന്മക് വേണ്ടി നിഷ്പ ക്ഷമായി പറയാനുള്ള ചങ്കൂറ്റം കാണിച്ചതിന് നന്ദി. ആണായാൽ ഇങ്ങനെ വേണം . ഇവിടെ വർഗ്ഗീയത പ്രചരിപ്പിച്ച് മനുഷ്യനെ തമ്മിലടിപ്പിച്ച് ഓട്ട് പിടിച്ച് പൂഷണം ചെയ്ത് തിന്ന് പാർട്ടി വളർത്താണെരീതി

  • @muhsinmoosamikandy477
    @muhsinmoosamikandy477Ай бұрын

    Big salute ❤

  • @AbdulHameed-fu3mz
    @AbdulHameed-fu3mzАй бұрын

    ഇവൻ കേരളത്തിൽ സാമുദായിക സൗഹാർദ്ദം തകർക്കുന്നു

  • @KoyaKutti-el3zr

    @KoyaKutti-el3zr

    Ай бұрын

    ആര്

  • @user-tk5lz7of9j
    @user-tk5lz7of9jАй бұрын

    സ്വാമി സൂപ്പറാക്കി സത്യം പറഞു 👌👌

  • @mbhameed6715
    @mbhameed671529 күн бұрын

    പൊതു വീക്ഷണം ഉള്ള ഹൃദയ വിശാലതയുള്ള സ്വാമിക്ക് അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ വർഗീയവാദികൾ തുലയട്ടെ എല്ലാ വിശ്വാസികളും അവിശ്വാസികളും മനുഷ്യർ തന്നെ അവനവന് വേണ്ടത് അവൻ വിശ്വസിക്കട്ടെ

  • @kssalim3474
    @kssalim3474Ай бұрын

    സത്യമാണ് സർ. ഓരോ മുസ്ലിമിനും വേദനയുണ്ട്.

  • @abdulgafor9933
    @abdulgafor9933Ай бұрын

    സത്യം വിളിച്ചു പറയുന്ന സാമി അഭിനന്ദനങ്ങൾ. ഇന്ന് മുസ്ലിം വിരോധം കൂടുതൽ ഈ മറവിൽ മതം മാറ്റികൾ ലാഭം കൊയ്യുന്നു

  • @jincyjoseph7448
    @jincyjoseph744828 күн бұрын

    100% യോജിക്കുന്നു 🩸🩸

  • @eleganceedu5574
    @eleganceedu5574Ай бұрын

    സർ, മനുഷ്യർ ക്കു വേണ്ടി പ്രവർത്തിക്കൂ

  • @butterflys2.O
    @butterflys2.OАй бұрын

    ഇദ്ദേഹമാണ് യഥാർത്ഥ ഹിന്ദു.

  • @anzarium7805
    @anzarium7805Ай бұрын

    Great speech 👏🎉🎉🎉❤❤❤

  • @georgekv7564
    @georgekv756429 күн бұрын

    ബുദ്ധി യുള്ള ഒരു സാമിയെ കാണാൻ സാധിച്ചു സന്തോഷം 💪💪💪💪

  • @mohamedmsthafam2091
    @mohamedmsthafam2091Ай бұрын

    ഈഴവ സമുദായത്തിന്റെ പേര് ഉപയോഗിച്ച്,, സമൂഹത്തിൽ വിഭാഗീയത ഉണ്ടാക്കുന്ന ഈ മത്തങ്ങാ തലയനെ തുറന്നു കാട്ടിയ അങ്ങേക്ക് big സല്യൂട്ട് ❤

  • @palandyshahik
    @palandyshahikАй бұрын

    Very well said sir ❤❤❤

  • @sulaimanpilathottathil8976
    @sulaimanpilathottathil8976Ай бұрын

    Very good you are absolutely right proud of you

  • @shukushuku1387
    @shukushuku1387Ай бұрын

    വിവരവും വിവേകവും ഇല്ലാതവരായാൽ...വെള്ളാപ്പള്ളി മാർ...സംഗികളായി...മാറും!!!

  • @fathimafebin1927
    @fathimafebin1927Ай бұрын

    ❤❤

  • @moinmoin9194
    @moinmoin919413 күн бұрын

    1:1അത് സത്യസന്ധതയോടെ സംസാരിച്ചു 🥰👍🏽

  • @Safiyapm427
    @Safiyapm427Ай бұрын

    ഓരോ മതപണ്ഡിതരും സമുദായത്തിലെ തെറ്റുകൾ ചൂണ്ടികാണിക്കുകയും സംസ്കരിക്കുകയും ചെയ്താൽ നമ്മുടെ രാജ്യത്തിനു ഏറെ ഗുണം ചെയ്യും അക്രമം കൊണ്ട് ഒന്നും നേടാനാവില്ല

  • @SathishKumar-xt2st
    @SathishKumar-xt2stАй бұрын

    സ്൯ത൦ വള൪ചക് ഗുരുവി൭ന ഉപേയാഗികുക

  • @Jaleelmp-hp9xc
    @Jaleelmp-hp9xcАй бұрын

    ❤❤❤❤🌹🌹🌹👍

  • @mubashiramubi8820
    @mubashiramubi8820Ай бұрын

    കാലം കാതോർക്കുന്ന പ്രസക്തമായ അമൂല്യമായ വചസ്സുകൾ

  • @shaheercp389
    @shaheercp389Ай бұрын

    Thank you Very much Sir. 😊

  • @rightpath-mg7vs
    @rightpath-mg7vsАй бұрын

    അഭിനന്ദനങ്ങൾ....എല്ലാം വെട്ടിത്തുറന്നു പറയണം , പറഞ്ഞതിനോട് 100% യോജിക്കുന്നു

  • @user-nv6bl4gb7t
    @user-nv6bl4gb7tАй бұрын

    Good talking Sre.സ്വാമിജി....

  • @kabeeri6959
    @kabeeri6959Ай бұрын

    ഗവണ്മെന്റ് ഈഴവ സമുദായ ത്തിന് ഒന്നും ചെയ്തില്ല എന്നു പറയുമ്പോൾ തന്നെ വെള്ളാപ്പള്ളി sndp സെക്രട്ടറി ആയതിനു ശേഷം അദ്ദേഹമാണോ കൂടുതൽ നേടിയത് അതോ പ്രസ്ഥാനമാണോ?

  • @shoaibchandan5433
    @shoaibchandan5433Ай бұрын

    ❤❤❤❤

  • @Indiantraveler772
    @Indiantraveler772Ай бұрын

    Swamiji തൃശ്ശൂരിൽ MLA സ്ഥാനത്തേക്ക് മത്സരിക്കണം

  • @k.kmahamood7488
    @k.kmahamood7488Ай бұрын

    Nice disishon talking every thing corect❤❤❤

  • @nichusblog9349
    @nichusblog9349Ай бұрын

    WEll said

  • @asiakk1680
    @asiakk1680Ай бұрын

    🙏🙏🙏🙏 സ്വാമിജി

  • @mohammedkamaruddin4798
    @mohammedkamaruddin4798Ай бұрын

    You are totally changed. Hope it is true. If it true, then you are great person which a person for our present country's situation 🙏

  • @gopalanek8496
    @gopalanek8496Ай бұрын

    വെള്ളാപ്പള്ളി പറഞ്ഞിട്ടല്ല ഈഴവർ ബിജെപി കു വോട്ട് കൊടുത്തത്. ഇന്നുള്ള യാഥാർഥ്യം തിരിഞ്ഞിട്ടാണ്. ഇനിയു കൊടുക്കും.

  • @user-ri8uf5mt7j
    @user-ri8uf5mt7jАй бұрын

    താങ്കൾ പറഞ്ഞത് എത്ര സത്യം -വലിയപള്ള

  • @user-cv8oc7ym1v
    @user-cv8oc7ym1vАй бұрын

    💯

Келесі