ഷാരോൺ മാത്രമല്ല ഒരേ സമയം നാലു പ്രണയങ്ങൾ ഗ്രീഷ്മക്കു

ഷാരോൺ മാത്രമല്ല ഒരേ സമയം നാലു പ്രണയങ്ങൾ ഗ്രീഷ്മക്കു #greeshma #sharon #prime_wonders

Пікірлер: 734

  • @varshavishnuprasad143
    @varshavishnuprasad143 Жыл бұрын

    അവളിൽ നിന്ന് രക്ഷപ്പെട്ട സൈനിക സഹോദരനും മറ്റു സഹോദരന്മാർക്കും ഒരായിരം ജന്മദിനാശംസകൾ ❤️❤️❤️❤️❤️

  • @ayishahashim7889

    @ayishahashim7889

    Жыл бұрын

    😆😆😆😆

  • @rosemaggie4745

    @rosemaggie4745

    Жыл бұрын

    😂😂

  • @alwinthomas4066

    @alwinthomas4066

    Жыл бұрын

    ith ningalude punarjanmam aan sahodharangale ( salimkumar.jpg)

  • @mathukutty98

    @mathukutty98

    Жыл бұрын

    Hari nee marichillallo......Heppy birthday 🤣

  • @indukrishna4923

    @indukrishna4923

    Жыл бұрын

    😂😂

  • @mufi3932
    @mufi3932 Жыл бұрын

    ശാരോണിന്റെ ഒരു മാമൻ ഉണ്ട്. അദ്ദേഹവും നല്ല പോലെ സംസാരിച്ചിരുന്നു.അദ്ദേഹത്തിന്റെ മോൻ ആണെന്ന് തോന്നുന്നു. ഗുഡ് ബോയ്.ഇവൻ നല്ല ക്ലിയർ ആയിട്ട് സംസാരിക്കുന്നു

  • @deepajoseph5711

    @deepajoseph5711

    Жыл бұрын

    Absolutely right 👍

  • @kalavaramedia4829

    @kalavaramedia4829

    Жыл бұрын

    സത്യം 👍 നല്ല അറിവുള്ള മനുഷ്യൻ മാമൻ

  • @rincymol6594

    @rincymol6594

    Жыл бұрын

    Eth sharoninte cochichante mon

  • @green_curve

    @green_curve

    Жыл бұрын

    "നല്ല പിള്ളാരാണ്. He is smart". ഇവരെ കുറിച്ചാണ് ഇങ്ങിനെ അഭിനന്ദിക്കേണ്ടത്.

  • @rosemaggie4745

    @rosemaggie4745

    Жыл бұрын

    Sharon's brother

  • @kailasbrothers5433
    @kailasbrothers5433 Жыл бұрын

    എന്തായാലും ഒരു പാവം പയ്യന് ജീവൻ പോയി 😭😭😭 അനിയന് പ്രണാമം 🌹🌹🌹

  • @sudheerkumar.k.k8361
    @sudheerkumar.k.k8361 Жыл бұрын

    എന്തായാലും ആ സൈനികൻ രക്ഷപ്പെട്ടു. ഇല്ലെങ്കിൽ കുറച്ച് കഴിഞ്ഞാൽ അവനും കഷായം നൽകുമായിരുന്നു.

  • @sanahriya2484

    @sanahriya2484

    Жыл бұрын

    അയാൾ അച്ഛനും അമ്മയും കൊണ്ട് kodutha പെണ്ണിനെ അല്ലേ കെട്ടാൻ ഇരുന്നേ 😂

  • @shineshine7211

    @shineshine7211

    Жыл бұрын

    Kashayam Ann kalkumbol oru pedi 🙄

  • @Ishowpphehe

    @Ishowpphehe

    Жыл бұрын

    @@shineshine7211 ayenna lehiyam enn kelkumbol pedi ille?

  • @izhomebake2502

    @izhomebake2502

    Жыл бұрын

    @@Ishowpphehe aduthath lehyathil kodukkanaanu greeshmayude theerumanamenkilooooo.....??? Avlk deergayuss kodukkatteeee Pala pala verriety kalilum pratheekshikkaam😇😇

  • @Ishowpphehe

    @Ishowpphehe

    Жыл бұрын

    @@izhomebake2502 🧐🧐

  • @abhilashkb1875
    @abhilashkb1875 Жыл бұрын

    ഗ്രീഷ്മക്ക് സിനിമയിൽ ഒരു ചാൻസ് കൊടുത്താൽ ദേശീയ അവാർഡ് കിട്ടും... അത്ര നല്ല അഭിനയമാണ്...

  • @Sharu201

    @Sharu201

    Жыл бұрын

    വളരെ ശെരിയാണ്

  • @prasadvk2608
    @prasadvk2608 Жыл бұрын

    അവളെ വെള്ള പൂശാൻ നോക്കുന്ന മാമ മാധ്യമങ്ങൾ നടക്കുമ്പോൾ ഇങ്ങനെ ഓരോ ന്യൂസ്‌ കൊണ്ടു വരുന്നതിൽ സന്തോഷം

  • @manshadmohammed34

    @manshadmohammed34

    Жыл бұрын

    Pooshiya mathi

  • @safagym

    @safagym

    Жыл бұрын

    Aarum avale Vella pooshunnilla

  • @prasadvk2608

    @prasadvk2608

    Жыл бұрын

    Ithu nadakunnathinu kurach divasagalk munnu oru case indarnn police nte kalla case il idukki karan oru payyane arrest cheythath. Avanum psc rank holder arayirunnu pakshe avante case oru mediayum avante vtl poi aneshikano avan igane oru vyakathiyanu ennu parayunnatho kandilla. Enthinu police karu polum paranjath avan oru criminal ennayirunnu. Pakshe ivide chodhyam cheyalu kazhynju vannapo oru police kari greeshamaye kurich chodichapo paranja karyagal ellarum kettathanallo.

  • @sheenusvlogchannel700
    @sheenusvlogchannel700 Жыл бұрын

    നെറ്റിയിൽ കുങ്കുമപൂവ്😜 പാവം എപ്പോഴും ആൺകുട്ടികൾ കൂടുതലും നിഷ്കളങ്കരാണ് 😔💙💙💙

  • @Skanoop51

    @Skanoop51

    Жыл бұрын

    ഈ കമന്റ്‌ നോക്കാൻ വന്നതാ ഞാൻ 😄

  • @rosemaggie4745

    @rosemaggie4745

    Жыл бұрын

    😂

  • @vineethavv4239

    @vineethavv4239

    Жыл бұрын

    Crect

  • @muhammednihal141

    @muhammednihal141

    Жыл бұрын

    Pavam nishkalankan 😂😂😂

  • @Marcos12385

    @Marcos12385

    Жыл бұрын

    അവന് അതിനെ പറ്റി വലിയ അറിവില്ല.. കൊച്ച് പയ്യൻ ആണ്

  • @palavakayoutubechannel594
    @palavakayoutubechannel594 Жыл бұрын

    മാതാപിതാക്കൾ എപ്പോഴും ശ്രദ്ധിക്കുക സ്വന്തം കുട്ടികളെ

  • @dinkan2109

    @dinkan2109

    Жыл бұрын

    Avlde matha pithakal anu veesham koduthathu 🥲myr

  • @blackduck3127

    @blackduck3127

    Жыл бұрын

    Ithu matha pithaakkalum ammavanum cpm um chernnanu paripadi..... Athalle SI case itrem late ayi udaipp kalikkunnathu.... Nattile padakkam alle... Appo demand kanum

  • @afrozeworld1527

    @afrozeworld1527

    Жыл бұрын

    👍👍

  • @sujar5607

    @sujar5607

    Жыл бұрын

    єνєя.ραяєитѕ.αиσ.ѕωσитнαм.мαккαℓє.ρσℓє.αℓℓє.мαттυ.мαккαℓυм.

  • @alphamale8826

    @alphamale8826

    Жыл бұрын

    No mahn avanavan sraddikkuka maadha pidhakkalkk eppolum nokkan patiyenn varilla swandham kalil nikkan kuttikale praptharakkuka lokam enthanenn manassilakki kodukkuka ennittum kuzheel chadanavan chadatte kopp🥴🤝😂

  • @iloveindia1076
    @iloveindia1076 Жыл бұрын

    ജാതകത്തിൽ 22 വയസിൽ ജയിലിൽ പോകുമെന്ന് പറഞ്ഞിട്ടില്ലായിരുന്നോ

  • @salambaithul4022

    @salambaithul4022

    Жыл бұрын

    😄

  • @naadan751

    @naadan751

    Жыл бұрын

    Jolsian kabadi nirathi nokkiyappol cheria thettu pattippoy oru Chreria kashansm thazheppoyathu ayalude sradhayil pettilla athukondu jail thelinju kandilla

  • @mrs.954

    @mrs.954

    Жыл бұрын

    😄😄😄😄😆

  • @ruksharukku5297

    @ruksharukku5297

    Жыл бұрын

    😂 adh polich

  • @user-bn6qv7yi8z

    @user-bn6qv7yi8z

    Жыл бұрын

    😂😂

  • @lifeisbeautiful1985
    @lifeisbeautiful1985 Жыл бұрын

    അവളെ കെട്ടാൻ പോയ പാവം പട്ടാളക്കാരൻ രക്ഷപ്പെട്ടത് ദൈവാധീനം മാത്രം കൊണ്ടാണ്... അങ്ങൊരു പേടിച്ചു മേലാൽ പെണ്ണുകെട്ടാൻ സാധ്യത കുറവാണ് 🙄

  • @Toms.George

    @Toms.George

    Жыл бұрын

    ഷാരോണിനെ രക്ഷിക്കാൻ ദൈവത്തിന് താല്പര്യം ഇല്ലേ.

  • @sreenathrg6213
    @sreenathrg6213 Жыл бұрын

    തൊലിവെളുപ്പ് കണ്ടിട്ട് സകലതും മറന്നു പ്രേമിക്കാൻ ഇറങ്ങുന്ന ഓരോ കാമുകന്മാർക്കും ഒരു നല്ല പഠമാണ് ഈ കേസ്,

  • @jineeshas

    @jineeshas

    Жыл бұрын

    Hats off to u good point💯💯💯...

  • @jky1780

    @jky1780

    Жыл бұрын

    സത്യം. പെണ്ണിനെ വെറും waste ആയി കാണുന്ന ആളുകൾക്ക് ഒരു പാഠം ആണ്

  • @nikhithanivi1234

    @nikhithanivi1234

    Жыл бұрын

    Crt chetta

  • @sukumaryak2772

    @sukumaryak2772

    Жыл бұрын

    മാത്രമല്ല, പണം.

  • @anaghaamal7851

    @anaghaamal7851

    Жыл бұрын

    Yes correct

  • @user-anuzzzz
    @user-anuzzzz Жыл бұрын

    പാവം അറിഞ്ഞില്ല പ്രണയത്തിൽ വിഷം ചേർത്ത് കൊല്ലുകയാണ് എന്ന് 😔😔😔

  • @afrozeworld1527

    @afrozeworld1527

    Жыл бұрын

    😥😥😥

  • @user-anuzzzz

    @user-anuzzzz

    Жыл бұрын

    @@afrozeworld1527 😔

  • @sheebakarath4836

    @sheebakarath4836

    Жыл бұрын

    Orikkalpolum avale shamshayichillallo aa pavam. Ethra nishkalangamayanu avale pranayichath. 🥲

  • @aashsha5052
    @aashsha5052 Жыл бұрын

    ഷാരോൺ അനുഭവിച്ച വേദന എത്രയായിരിക്കും. ഈ കൊച്ച് parayunnath കേൾക്കുമ്പോസഹിക്കാൻ പറ്റുന്നില്ല.

  • @lkmedia2154
    @lkmedia2154 Жыл бұрын

    ജ്യൂസിൽ ഒരു അളവിൽ കൂടുതൽ മറ്റു പദ്ധാർഥ്ങ്ങൾചെർത്താൽ നമുക്ക് രുചി വ്യത്യാസം അറിയാൻ പറ്റും. അതുകൊണ്ട് അവൾ ഒരുപാടു വിഷം അതിൽ ചേർത്തുകാണില്ല. അങ്ങനെ ചേർത്താൽ കയ്പ് കാരണം അവൻ കുടിക്കില്ലന് അവൾ മനസിലാക്കി കുറേശെ ജ്യൂസിൽ ചേർത്ത് ജ്യൂസ്‌ challenge വച്ച അവനെ കൊണ്ട് കുടിപ്പിച്ചു കുറെ മാസങ്ങൾ.അതിൽ രണ്ടു കുപ്പികളിൽ ഒന്ന് നല്ല ജൂയിസും മറ്റേതിൽ വിഷം ചേർത്തതും . ഛർദി ഉണ്ടായിട്ടും അവൻ മരണത്തിൽ നിന്നും രക്ഷപെട്ടു വന്നു. അവസാനം ആണ് കഷായത്തിൽ വിഷം അമിത് അളവിൽ ചേർത്ത് കൊടുത്തത് അവൾ. കഷായം ആകുമ്പോൾ കയ്പ് കാരണം രുചി വ്യത്യാസം അറിയില്ല ഈ ഐഡിയ അവൾക് അവളുടെ അമ്മയോ അമ്മാവനോ ആയിരിക്കണം പറഞ്ഞു കൊടുത്തത്

  • @dhanyabibin2551

    @dhanyabibin2551

    Жыл бұрын

    Correct

  • @backtonature3020

    @backtonature3020

    Жыл бұрын

    Yes

  • @sanalchandran7430

    @sanalchandran7430

    Жыл бұрын

    Correct ആണ് പറഞ്ഞത്

  • @danijoseph7443

    @danijoseph7443

    Жыл бұрын

    Ada pahaya ante thala muzhuvanum buddhi aanallo.... I am sure Family members have hand in it.

  • @shabna6281

    @shabna6281

    Жыл бұрын

    Ee Budhi Ende nammude policinonnum illath

  • @shafihami5818
    @shafihami5818 Жыл бұрын

    കഷായം : ഗ്രീഷ്മ സൈനേഡ് : ജോളി നരബലി : ലൈല സോളാർ : സരിത സ്വർണം : സ്വപ്ന അടുത്തത് ഇതിനേക്കാൾ മുകളിൽ എന്തോ വരാൻ ഉണ്ട് ആണുങ്ങൾ ജാഗ്രതയ് 🙏

  • @neethuraveendran5333

    @neethuraveendran5333

    Жыл бұрын

    pennungale mathre kandulluo.. aanungal criminals onnu ariyillee

  • @shafihami5818

    @shafihami5818

    Жыл бұрын

    @@neethuraveendran5333 spoted😂🙏

  • @neethuraveendran5333

    @neethuraveendran5333

    Жыл бұрын

    oru sooraj ne aryo shafi ye aryuo shyamjith ne aryo

  • @shafihami5818

    @shafihami5818

    Жыл бұрын

    @@neethuraveendran5333 പൊന്നു ചേച്ചി 😂😂😂🙏

  • @neethuraveendran5333

    @neethuraveendran5333

    Жыл бұрын

    @@shafihami5818 entha aniya

  • @ganuuzz8594
    @ganuuzz8594 Жыл бұрын

    അന്ധമായി ആരെയും വിശ്വസിക്കാതിരിക്കുക... 🥺

  • @hadimon7780

    @hadimon7780

    Жыл бұрын

    സത്യം 👍👍

  • @ganuuzz8594

    @ganuuzz8594

    Жыл бұрын

    @@hadimon7780 ❤️

  • @p.s5946
    @p.s5946 Жыл бұрын

    പ്രണയ രോഗികൾ അവരുടെ ആഗ്രഹ പൂർത്തീകരണത്തിനായി എന്തുചെയ്യാനും മടിയില്ലാത്തവരാണ്.

  • @play_hard896

    @play_hard896

    Жыл бұрын

    Ayin ethu പ്രേമം അല്ലാലോ

  • @indiradevi4493

    @indiradevi4493

    Жыл бұрын

    അതിനു ഇത് പ്രണയം അല്ലല്ലോ 🤔

  • @alphamale8826

    @alphamale8826

    Жыл бұрын

    Pranayam enna vaakkine nashippikkalle mahn its not love🥴

  • @abdurahmanummer4987

    @abdurahmanummer4987

    Жыл бұрын

    സത്യം,,, പ്രണയം തന്നെ ആയിരുന്നു അവൾ നല്ല മറ്റൊരു ബന്ധം കണ്ടപ്പോൾ ഇവനിൽ നിന്നും പതുക്കെ വലിഞ്ഞു പിന്നെ ജാതക പ്രകാരം ആദ്യ ഭർത്താവ് മരിക്കും എന്ന അന്തവിശ്വസം അവൾ ക്രിയേറ്റ് ചെയ്‌തു അവനെ കൊന്നു,,, പ്രണയം എന്ന അസുഖം ഉള്ള ശാരോൺ അതിന് ഇരയായി അത്ര തന്നെ

  • @susangeorge9152

    @susangeorge9152

    Жыл бұрын

    @@abdurahmanummer4987 l

  • @godislove3014
    @godislove3014 Жыл бұрын

    അപ്പോൾ ശരിക്കും പറഞ്ഞാൽ ഗ്രീഷ്മസ്സേച്ചി ഒരു നാടൻ പിടക്കോഴിതന്നെആയിരുന്നു..ഏത് പൂവനെ കണ്ടാലും ഓടിപ്പോയി പതുങ്ങിയിരുന്ന് കൊടുക്കും..

  • @sahbasali10000
    @sahbasali10000 Жыл бұрын

    ജാതകത്തില്‍ ആദ്യ ഭര്‍ത്താവ് മരിക്കുമെന്ന് പറഞ്ഞിരുന്നു പക്ഷെ 22 വയസില്‍ ജയിലില്‍ പോകുമെന്ന് പറഞ്ഞില്ല. പരനാറി ജ്യോത്സ്യൻ ...😁 🤣🤣🤣👆

  • @ullasdharan1041

    @ullasdharan1041

    Жыл бұрын

    ജ്യോൽഷ്യൻ പറഞ്ഞ ഒരു കാര്യം യാഥാർഥ്യമായെല്ലോ. അതിങ്ങനെ ഭവിച്ചതിൽ ദുഃഖമുണ്ട്. 😭😭

  • @Aina2813

    @Aina2813

    Жыл бұрын

    😂

  • @nishaasanthosh1923

    @nishaasanthosh1923

    Жыл бұрын

    അത് അങ്ങനെ പറയാൻ സാധിക്കില്ല. ജയിൽ വാസം ഉണ്ടാവാൻ സാധ്യത ഉണ്ടെന്നു ഉറപ്പായും അങ്ങനെ ഒരു ജ്യോൽസ്യൻ ഉണ്ടെങ്കിൽ പറഞ്ഞു കാണും.

  • @rabiyasiyarabi5994

    @rabiyasiyarabi5994

    Жыл бұрын

    Adhiya barthav marikum yenn paranjhadh thettalle kollum yennalle parayendadh yendhoru jolsiyan

  • @nayanaa1780

    @nayanaa1780

    Жыл бұрын

    @@ullasdharan1041 athum wifinte kai kond marikumennu jyotisham parangille

  • @verminds
    @verminds Жыл бұрын

    ഇത് സ്ലോ പോയ്സണിങ് ... മാസങ്ങൾ ആയി പയ്യന് കൊടുത്തുകൊണ്ടിരുന്നു ... അന്ന് കൊടുത്തപ്പോൾ അളവ് കൂടി പോയി കാണും .. അവിടെയാണ് അവൾക്കു പിഴച്ചത് .. അല്ലെങ്കിൽ കിഡ്നി തകരാറായി മരിച്ചു പോയി എന്ന് ആയേനെ .. അവൾ സേഫ് ആയേനെ ... സുദ്രം എന്ന് നാട്ടുഭാഷയിൽ പറയും

  • @josyjohn7873

    @josyjohn7873

    Жыл бұрын

    Dirty pitch

  • @ansarianu9586

    @ansarianu9586

    Жыл бұрын

    Yes ഞാനും അങ്ങനെ ചിന്തിച്ചു

  • @iloveindia1076

    @iloveindia1076

    Жыл бұрын

    ദൈവത്തിന്റെ കൈയൊപ്പ് എവിടെയെങ്കിലും പതിയും, പിടിക്കപ്പെടും

  • @kanakambaranvn5025

    @kanakambaranvn5025

    Жыл бұрын

    P

  • @gamerkarthi_100k3

    @gamerkarthi_100k3

    Жыл бұрын

    Correct bro

  • @rajkumarraja6631
    @rajkumarraja6631 Жыл бұрын

    Interview starts from 0:36

  • @varghesemk2999
    @varghesemk2999 Жыл бұрын

    രേഷ്മയുടെ പല്ല് കളഞ്ഞവനെതിരെ കൊലക്കുറ്റത്തിന് കേസെടുത്താലും അത്ഭുതപ്പെടാനില്ല. അത്ര മികച്ച അഴിമതി എന്താണെന്നറിയാത്ത പോലീസുകാരാണ് നമ്പർ വൺ കേരളത്തിലുള്ളത്.

  • @rojaarora6728
    @rojaarora6728 Жыл бұрын

    എൻ്റെ frnd രേഷ്മയെ ഓർമ വന്നു ഇത് കണ്ടപ്പോ . കൊറേ line indaarnnu . ചൊവ്വ ദോഷം ഉണ്ടത്രേ... എന്നിട്ട് ഏതോ gulf കാരനെ കണ്ടപ്പോ അതിൻ്റെ കൂടെ ഒളിച്ചോടി..

  • @eeppachan7633
    @eeppachan7633 Жыл бұрын

    ഇവളുടെ കഷായം സ്ഥിരമായി കുടിച്ചോണ്ടിരുന്ന മറ്റു കാമുകൻമാർ ഓരോരുത്തരും ഇപ്പോൾ ഒരു ഔൺസ് കഷായത്തിന് വേണ്ടി അലഞ്ഞ് നടക്കുകയായിരിക്കും...... എന്താ ലേ...... 😪😫😩

  • @anithakrishnan2948

    @anithakrishnan2948

    Жыл бұрын

    😂😂😂

  • @asiyaasiya7521

    @asiyaasiya7521

    Жыл бұрын

    😇😇😇

  • @v.v2228

    @v.v2228

    Жыл бұрын

    😂😂😂

  • @anuammuammu6347

    @anuammuammu6347

    Жыл бұрын

    😹😹😹

  • @rathishtnair2494

    @rathishtnair2494

    Жыл бұрын

    🤣🤣🤣

  • @MKM-MEDIA
    @MKM-MEDIA Жыл бұрын

    എന്തായാലും കാമം കാട്ടി പെണ്ണിന്റെയും ആണിന്റെയും പിന്നിൽ പോകുന്നവര്ക്ക് ഇതോ ഒരു പാഠം ആണ്....

  • @k__a__a__i
    @k__a__a__i Жыл бұрын

    ഒരേ സമയം 4 പ്രണയം അല്ല. അത് ഇതിനു മുൻപ് ഉണ്ടായിരുന്നത് ആണെന്നാണ് അറിഞ്ഞതല്ലോ.

  • @rosemaggie4745

    @rosemaggie4745

    Жыл бұрын

    True

  • @Pc-vy7kr
    @Pc-vy7kr Жыл бұрын

    ച്യാട്ടൻ...

  • @ajeeshajee8423
    @ajeeshajee8423 Жыл бұрын

    She is good girl smart girl rank holder and also a smart killer

  • @minimol9408
    @minimol9408 Жыл бұрын

    She is s good actress.

  • @cakedesigns1567

    @cakedesigns1567

    Жыл бұрын

    Shafi yude koodappirapp.😡

  • @sls1806
    @sls1806 Жыл бұрын

    അവളും, അവളുടെ വീട്ടുകാരും എല്ലാം കൂടി പ്ലാൻ ചെയ്ത് തന്നെ ആണ് കൊന്നത് 🤬🤬, ഒരാളെയും വെറുത വിടരുത്,

  • @sherisilu4320

    @sherisilu4320

    Жыл бұрын

    ആമോളെ പച്ചക്ക് കോലത്തണം ഓളുടെ വീട്ടുക്കാരെയും കുടുക്കണം

  • @sumim615
    @sumim615 Жыл бұрын

    നെറ്റിയിൽ കുങ്കുമപ്പൂവ്, പാവം പയ്യൻ മാർ, ശരിക്കും ആൺകുട്ടികൾ 90 ശതമാനവും നിഷ്കളങ്കരാണ് 🥰🥰

  • @zarasara8677

    @zarasara8677

    Жыл бұрын

    🤭🤣

  • @blessedsoulblessedsoul3893

    @blessedsoulblessedsoul3893

    Жыл бұрын

    Sathym🤣🤣.. Kukuma poovu... Pavam kunj

  • @midhinchandran9036

    @midhinchandran9036

    Жыл бұрын

    Athe athe

  • @bincybenziger912

    @bincybenziger912

    Жыл бұрын

    Ellavarum onnum pavam alla

  • @sumim615

    @sumim615

    Жыл бұрын

    @@bincybenziger912 atha 90 percentage ennu paranjathu

  • @jaseelakk4365
    @jaseelakk4365 Жыл бұрын

    സ്നേഹിച്ചാൽ നക്കി കൊല്ലും സ്നേഹിച്ചില്ലെങ്കിൽ നെക്കി കൊല്ലും എന്ന് പറഞ്ഞ പോലെയായി.

  • @shineshine7211

    @shineshine7211

    Жыл бұрын

    Antha jaseela 😀

  • @rafeeqmanuppa7

    @rafeeqmanuppa7

    Жыл бұрын

    @@shineshine7211 അതായത് *സ്നേഹിച്ചപ്പോ നക്കിയത് കൊണ്ട് ആണല്ലോ ഇത് ഇത്രേം പ്രശ്നം ആയത്* ... 😁ഏത്... 😌

  • @shahidha1575

    @shahidha1575

    Жыл бұрын

    Ithanu sheri ❤👍👍

  • @midhunmidhu7084
    @midhunmidhu7084 Жыл бұрын

    ജയിലിൽ മുരിക്കും മുള്ള് ഉണ്ടെങ്കിൽ അവളെ രാവിലെയും വൈകിട്ടും അതിൽ കേറ്റുകയും ഇറക്കുകയും ചെയ്യുക. ഇതാണ് നമുക്ക് ആ പാവം ഗ്രീഷ്മ ക് കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ സഹായം

  • @sheejaps3782

    @sheejaps3782

    Жыл бұрын

    Ethinte Artham eanthanu please... Joker Cinema'yil Seenath'um parayunnundallo!

  • @brigadiergiridharbaruwa885

    @brigadiergiridharbaruwa885

    Жыл бұрын

    @@sheejaps3782 മുള്ളുമുരിക്ക് എന്നത് ഒരു വലിയ മരം ആണ് ഷീജ .. അതിന്റെ തടിയിൽ ചെറിയ മുള്ളുകൾ ഉണ്ട് .. മൂർച്ചയുള്ള ബലം ഉള്ള മുള്ളുകൾ .. അതിൽ കയറിയിട്ട് മെല്ലെ ഊർന്നിറങ്ങുന്നതു പണ്ട് കാലത്തെ ഒരു വിനോദം ആയിരുന്നു .. അതീവ ആന്ദദായകമായ ഒരു പ്രവൃത്തി .. ഷീജ ആ മരത്തിൽ കയറുന്നതു ഒന്ന് സങ്കൽപ്പിച്ചു നോക്കൂ .. ഒരു സുഖം ഫീൽ ചെയ്യുന്നില്ലേ ...

  • @sheejaps3782

    @sheejaps3782

    Жыл бұрын

    @@brigadiergiridharbaruwa885 Mullulla marathil kayari erangunnathano sukham?! Vichitra Vinodam ☺️ Anyways, Thanks 👍

  • @mayamahadevan6826

    @mayamahadevan6826

    Жыл бұрын

    😁😁😁😁👍

  • @sasikumar7701

    @sasikumar7701

    Жыл бұрын

    പാപികൾ ആ മുല്ലുമുറുക്കിൽ കയറി അതിന്റെ മുള്ളെല്ലാം മാറി മിനുസമായി. Greeshamude നല്ല കാലം

  • @ayman7055
    @ayman7055 Жыл бұрын

    യെവളെ ആ നരഭോജി ലൈലയുടെ സെല്ലിൽ ഇടാൻ എന്താ oru വഴി 😭😭

  • @ashaalex1820

    @ashaalex1820

    Жыл бұрын

    😂

  • @achooz5836
    @achooz5836 Жыл бұрын

    Rank holder ആയിട്ട് എന്ത് കാര്യം....ജാതകം,അന്ധവിശ്വാസം. എന്തൊക്കെ ആണ്...🥴🤦

  • @shebiind8131
    @shebiind8131 Жыл бұрын

    മറ്റു കാമുകന്മർ വെളിച്ചത്ത് വന്നിരുനുങ്കിൽ അവരുടെ ബ്ലഡ് സാമ്പിൾ ടെസ്റ്റ് ചെയ്ത് നോക്കാം ആയിരുന്നു

  • @shahidha1575

    @shahidha1575

    Жыл бұрын

    Sheriyanu 🤣❤👍

  • @rinkuvloger747

    @rinkuvloger747

    Жыл бұрын

    😂😂

  • @arshanshan7443
    @arshanshan7443 Жыл бұрын

    അവളുടെ ജ്യൂസ് കുടിച്ചവരെല്ലാം ഇപ്പോൾ ഒരു ഡോക്ടറെ കണ്ട് ലിവർ കിഡ്നി ഒകെ ചെക്ക് ചെയ്തു കാണും

  • @arshanshan7443

    @arshanshan7443

    Жыл бұрын

    ഒറിജിനൽ ജ്യൂസ് /കഷായം ഞാൻ വേറൊന്നും ഉദ്ദേശിച്ചില്ല

  • @thankskads6215

    @thankskads6215

    Жыл бұрын

    @@arshanshan7443 okokokok

  • @yoonusbava9395

    @yoonusbava9395

    Жыл бұрын

    🤩

  • @kenzaibrahimkenu2577

    @kenzaibrahimkenu2577

    Жыл бұрын

    😂😂😂

  • @jyothilakshmi5817
    @jyothilakshmi5817 Жыл бұрын

    നീ എന്താ ഇതൊന്നും . ആദ്യമേ പരയാഞ്ഞത് ആരോടെങ്കിലും പറഞ്ഞിരുന്നെങ്കിൽ ചേട്ടൻ ജീവനോടെ ഇരിക്കുമായിരുന്നില്ലേ

  • @sajeevvenjaramood3244

    @sajeevvenjaramood3244

    Жыл бұрын

    പറഞ്ഞിരുന്നെങ്കിൽ അവൻ ആദ്യം ഇവനെ തല്ലിയേനേ. അതാണു പ്രണയപ്പനിയുടെ ഗുണം.

  • @sheejaps3782

    @sheejaps3782

    Жыл бұрын

    Pakwatha, karya gauravam onnum ellyatha Payyans!!

  • @NandhumM-zv5qd
    @NandhumM-zv5qd Жыл бұрын

    നെറ്റിയിലെ കുങ്കുമപൂവ് 🤭 പാവം ചെക്കൻ

  • @sabukonodiyel77
    @sabukonodiyel77 Жыл бұрын

    🌹🌹🌹ദശമൂലം ഗ്രീഷ്മ, 🤣😂😄"അമ്മേടെ മോള് തന്നാണെന്നു തോന്നുന്നു"😄😂😂🤣🤣🤣🌹🌹

  • @sukanya4373
    @sukanya4373 Жыл бұрын

    ജ്യൂസിൽ വിഷം ചേർത്താൽ കയ്യിപ്പുള്ളതോണ്ട് കുടിക്കില്ലല്ലോ അതാവും കഷായത്തിൽ ചേർത്തതു അത് അല്ലെങ്കിലും കയ്പ്പാണല്ലോ

  • @R-_y219
    @R-_y219 Жыл бұрын

    ആദ്യ ഭർത്താവ് മരിക്കും ഗ്രീഷ്മ തന്നെ കൊലയാളി എന്ന് കൂടേ ജാതകത്തിൽ എഴുതാൻ മറന്നു പോയോ 😂

  • @infinityfight4394
    @infinityfight4394 Жыл бұрын

    ഇപ്പൊ എല്ലാ ദോഷവും മാറി 🤣🤣🤣

  • @joytk6807
    @joytk6807 Жыл бұрын

    ഇവൾ പലരുമായും, ജാതകം നോക്കി കളിക്കുന്നതുകൊണ്ട്, ഇടയ്ക്കു കഷായം കുടിയ്ക്കുന്ന പതിവ് കാണും.

  • @rabiyasiyarabi5994

    @rabiyasiyarabi5994

    Жыл бұрын

    Aa kunjhine konnadhum avalairikumo???

  • @asimleo3403
    @asimleo3403 Жыл бұрын

    Avalrank holder aayond avalkk nallabhaviyundenn parayunnar orkkan rank holder onnum allenkilum sharonum jeevikan lagrahicha nallabhaviyulla kuttiyaayirunnu ad marakkenda

  • @anaghaamal7851
    @anaghaamal7851 Жыл бұрын

    പെണ്ണിന്റെ തൊലിവെളുപ്പും വാചകമടിയും ചിരിയും കൊഞ്ചലും കണ്ടു വയ്യേ പോകുന്ന ചെക്കന്മാർക്ക് ഇത് ഒരു പാഠമാണ്...

  • @whatthehell6312

    @whatthehell6312

    Жыл бұрын

    Nthuaado.... Manapoorvam aarelm marikan ninn kodkuo avl chathichath alle?!

  • @anaghaamal7851

    @anaghaamal7851

    Жыл бұрын

    @@whatthehell6312 അങ്ങനെ ആണോ പറഞ്ഞെ

  • @shibum5378

    @shibum5378

    Жыл бұрын

    we people are designed in that way dude.we people easily gets attracted women's beauty

  • @anaghaamal7851

    @anaghaamal7851

    Жыл бұрын

    എന്തൊക്ക വന്നാലും ഈ ചെക്കന്മാർ പടിക്കില്ല..... ഇത്രേം ഉള്ളൂ ഈ ആണ്പിള്ളേരെ കാര്യം

  • @saranyasanthosh6121

    @saranyasanthosh6121

    Жыл бұрын

    Pennungale full ayi viswasikaruth eppolum distance venam

  • @vijurohinivlog
    @vijurohinivlog Жыл бұрын

    ആ പട്ടാളക്കാരനുമായുള്ള ബന്ധം പ്രണയമായിരുന്നോ? എ വിവാഹ ആലോചന എങ്ങനെയാണ് ഉണ്ടായത് എന്ന് ആരേലും തിരക്കിയോ.. അതും പ്രണയമായിരുന്നോ എന്നൊരു സംശയം 🤔🤔

  • @kavya9753

    @kavya9753

    Жыл бұрын

    Vivaham urapichapol pranayam thonni kanum .athinalle aval konnath

  • @bindhuvipin1360

    @bindhuvipin1360

    Жыл бұрын

    Kalyanalochana,vannathanenba parayunne

  • @user-ri6fu2df5u

    @user-ri6fu2df5u

    Жыл бұрын

    ബ്രോക്കർ

  • @chamma7668

    @chamma7668

    Жыл бұрын

    അവര് വീട് അടുത്ത് അടുത്താണ്, പട്ടാളക്കാരനെ വളച്ചതാണ് ഈ പെൺകുട്ടി, എന്നിട്ട്, പറ്റാളക്കാരന്റെ കൂടെ കന്യാകുമാരിയിൽ കറങ്ങാൻ പോയിട്ടുണ്ട്, ആരും ഇല്ലാത്ത ടൈമിൽ പട്ടാളക്കാരൻ ആ കുട്ടിയുടെ വീട്ടിൽ കുറേ ടൈം ഉണ്ടായിരുന്നു 😂😂😂😂😂അതിന് ശേഷം ആണ് എൻഗേജ്‌മെന്റ് കഴിഞ്ഞത് 😂😂😂😂😂

  • @vichu6118

    @vichu6118

    Жыл бұрын

    @@chamma7668 ഇത് നിങ്ങൾക്ക് എങ്ങനെ അറിയാം

  • @shaza607
    @shaza607 Жыл бұрын

    Ini angottu greeshma parvam 💥💥💥💥

  • @_Dreamgirl
    @_Dreamgirl Жыл бұрын

    Thumbnail കണ്ടാൽ തോന്നും പല്ല് പൊട്ടിയതിന് കാരണം ഷാരോൺ ആണെന്ന് എന്തായാലും സൗന്ദര്യം നോക്കി പ്രേമിക്കുന്നവന്മാർക്ക് ഇതൊരു പാഠമാകട്ടെ

  • @lkmedia2154

    @lkmedia2154

    Жыл бұрын

    Yes തിരിച്ചും 👍

  • @lynx-mg6xx

    @lynx-mg6xx

    Жыл бұрын

    Kashayam greeshma

  • @mshoodp4106

    @mshoodp4106

    Жыл бұрын

    ഇത്‌ ഏതു ഗ്രീഷ്മ 😂

  • @_Dreamgirl

    @_Dreamgirl

    Жыл бұрын

    @@mshoodp4106 🤭

  • @lkmedia2154

    @lkmedia2154

    Жыл бұрын

    കഷായം ഉണ്ടാക്കാൻ അറിയോ 😏

  • @nidhiponnuz
    @nidhiponnuz Жыл бұрын

    മോനെ നിങ്ങൾ പോരാടണം.... അവൾക്ക് ശിക്ഷ കിട്ടും വരെ 🙏

  • @shahanasheenas328
    @shahanasheenas328 Жыл бұрын

    കയ്യുന്നതും നമ്മളെ വേണ്ടാത്തവരുടെ അടുത്ത് നിന്ന് നൈസായിട്ട് ഒഴിഞ്ഞു poovuka

  • @backtonature3020
    @backtonature3020 Жыл бұрын

    കൊല്ലാൻ ആളെ തിരക്കി നടക്കുവായിരുന്നു... ആദ്യത്തെ 4 പേർക് ആയുസ്സ് ഉണ്ടായിരുന്നു അവർ രക്ഷപെട്ടു . പാവം ഷാരോൺ 🙏😭

  • @pscyodhaa8827
    @pscyodhaa8827 Жыл бұрын

    കൈഞ്ഞ ആഴ്ചയിലെ കേസിൽ .. ഒരു പയ്യൻ ഒരു പെങ്കൊച്ചിനെ കൊലപ്പെടുത്തിയ സംഭവത്തിലും ഒരാൾ മറ്റൊരാളെ തേച്ച വിഷയം ഉണ്ടെന്ന് കരുതുന്നു. ഇതും അങ്ങനെ തന്നെ. 🤒🤒

  • @abduljaleel3958
    @abduljaleel3958 Жыл бұрын

    പ്രണയം പ്രാണൻ Atmaave

  • @adishadi8437
    @adishadi8437 Жыл бұрын

    Single ആയതിൽ ഇപ്പോൾ ആണ് എനിക്ക് അഭിമാനം തോന്നുന്നത്

  • @game_x159

    @game_x159

    Жыл бұрын

    ✋ me too

  • @dr.k3217
    @dr.k3217 Жыл бұрын

    Y this Sharon is going after this engaged girl later on?

  • @zubairirfani
    @zubairirfani Жыл бұрын

    ഇതിൽ അവൾ പിടിക്കപ്പെട്ടിട്ടില്ലെങ്കിൽ ഇനിയും കൊലപാതകങ്ങൾ നടക്കുമായിരുന്നു

  • @mohammadbasheer2384
    @mohammadbasheer2384 Жыл бұрын

    എന്ത് വന്നാലും ജാതകം നോക്കാതിരിക്കരുത് അതുപോലെ നമ്മുടെ നാട്ടിൽ ജ്യോൽസ്യമ്മാരുടെ കുറവ് പരിഹരിക്കാൻ ഗവർമെന്റ് ഇടപെടണം 😜

  • @dennygeorge8246

    @dennygeorge8246

    Жыл бұрын

    ശരിയാ ഉഗാണ്ടേന്ന് ഇറക്കുമതി ചെയ്യണം

  • @Toms.George

    @Toms.George

    Жыл бұрын

    ഉസ്താദ് മാർ ഇല്ലേ

  • @mohammadbasheer2384

    @mohammadbasheer2384

    Жыл бұрын

    @@Toms.George ഒലക്ക ണ്ട്

  • @subin583
    @subin583 Жыл бұрын

    Ival aaru aishwarya rai boma, God has opened the justice window to that guy if he would have deleted the videos it would have been difficult for police to understand

  • @jainmary6247
    @jainmary6247 Жыл бұрын

    എന്ത് കല്യാണം. ഒരു mala ഇട്ടാൽ കല്യാണം ആകുമോ?

  • @ansarianu9586

    @ansarianu9586

    Жыл бұрын

    🤭🤭 അല്ല പിന്നെ ഓരോ കോപ്രായങ്ങൾ... 🤭🤭

  • @sheejaps3782

    @sheejaps3782

    Жыл бұрын

    Not really! Pakshe Hindu Aacharathil parasparam Varanamala ettal Kalyanam aavum; swayamvaram reethi!! Pnne, Thaali, Sindooram, Pudava, Sakshikal eallam venam Angeekaram kittaan. Marriage consummate aayale poornam aavunnulloo according to law. Ethu pilleru kali aayippoyi avasanam Kali karyamayi! Maranamalyam aayippoyi... 🙏

  • @dr.k3217
    @dr.k3217 Жыл бұрын

    Means keeping all videoes of their togetherness

  • @rosemaggie4745

    @rosemaggie4745

    Жыл бұрын

    💯

  • @shijinshijin4484
    @shijinshijin4484 Жыл бұрын

    ചുണ്ട് വല്ലവന്മാരും കടിച്ചു പൊട്ടിച്ചതായിരിക്കും 🤣🤣🤣🤣🤣

  • @sajithaaneesh7080
    @sajithaaneesh7080 Жыл бұрын

    ഷാരോൺ ചതിക്കാൻ ആണ് എങ്കിൽ മരണ മൊഴി കൊടുക്കില്ലാരുന്നോ എന്നിട്ടും അവൻ അത് ചെയ്തില്ലല്ലോ

  • @aashsha5052
    @aashsha5052 Жыл бұрын

    ഇവളെ ഷാഫിയണ്ണനും ലൈലചേച്ചിക്കും കൊടുത്താലോ 😂😂😂😂

  • @malluyoutubervineesh8714
    @malluyoutubervineesh8714 Жыл бұрын

    ഭാവിയിലെ ബസ്റ്റാന്റ് അമ്മിണിയെ ആണ് നിങ്ങൾ എല്ലാവരും കൂടി മുളയിലേ നുള്ളിയത് 🥲🥲

  • @sabisabi9386

    @sabisabi9386

    Жыл бұрын

    🤣🤣🤣

  • @sallyissac9933
    @sallyissac9933 Жыл бұрын

    Avalude achanum ammakkum ammaavanum ellathinum ithil pankunde. Ellathinum question cheyyanam

  • @ainababycare1566
    @ainababycare1566 Жыл бұрын

    കഷായ ജിഹാദിന് വല്ല ചാൻസും.. ഇല്ലാ.....ല്ലേ... ഷാരോണിന് ആദരാഞ്ജലികൾ

  • @MuhammadAli-cf7ur
    @MuhammadAli-cf7ur Жыл бұрын

    ശരിക്കും ശ്രദ്ദിച്ചു കേട്ടാൽ വില്ലൻ ആരെന്നു മനസ്സിലാകുന്നില്ല! പരസ്പരം ഒന്നും അങ്ങ് ഇണങ്ങുന്നില്ല സംസാരം കേട്ടതിൽ!!

  • @raneeshavi5478
    @raneeshavi5478 Жыл бұрын

    Avalkum ithu kalakki kodukkanam aa chettante marana vedhana nthayirunnu ennu avalum ariyanam injinjayi avalkum kodukanam ee avastha. korachu kalam shiksha koduthu porathu verunna tharathilavarthu ithinulla shiksha.aathmartha mayi snehicha aa chettanu vendi avale verthe vidan padilla.

  • @nisha8613
    @nisha8613 Жыл бұрын

    Avalk deham vedana kanumallo 4 perille

  • @shaliniomana6295
    @shaliniomana6295 Жыл бұрын

    അവൾആ പാവത്തിനെ കുരുതി കൊടുക്കുക ആയിരുന്നു. അവളുടെ ജാതകദോഷം പരിഹരിക്കാൻ ഒരു ഇര. അല്ലാതെ അവൾ പ്രണയിക്കുക അല്ലായിരുന്നു

  • @anu185joofojgkihgji
    @anu185joofojgkihgji Жыл бұрын

    Kalyanam kazhjitt ini chathillengilo enn karuthi aval angu konnu rank holder ayondum padippistayondum veruthe vidumenn aval vijarichu kanum ithrem padichu rank holder ayitt nera centre jaililek 😬

  • @kramachandran2846
    @kramachandran2846 Жыл бұрын

    ഓ സമ്മതിക്കണം അവളെ ... നാലു വശത്തു കൂടി പ്രേമ മുണ്ടായിട്ടും പിടിച്ചു നിന്നവൾ . അവളെ സമ്മതിച്ചു കൊടുക്കണം. പഠിച്ച കള്ളി ..

  • @akhilchandcs6669
    @akhilchandcs6669 Жыл бұрын

    ഒരുപാട് പേർക്ക് പറയാൻ ഉള്ള അഭിപ്രായം ആണ്... ഈ പയ്യൻ പറഞ്ഞത്..

  • @rejinrajan3184

    @rejinrajan3184

    Жыл бұрын

    May be 50% is right

  • @akhilchandcs6669

    @akhilchandcs6669

    Жыл бұрын

    @@rejinrajan3184 cent percent true I think

  • @geethas8105
    @geethas8105 Жыл бұрын

    🥺 pavam Sharon cheattan😭🥺💔

  • @vichu6118

    @vichu6118

    Жыл бұрын

    പാവം

  • @vichu6118

    @vichu6118

    Жыл бұрын

    ആരെയും സ്നേഹിക്കരുത് എന്നെപ്പോലെ

  • @geethas8105

    @geethas8105

    Жыл бұрын

    @@vichu6118 ellavarum ore pole allalo...

  • @vichu6118

    @vichu6118

    Жыл бұрын

    @@geethas8105 ഗീത ഈ ഒരു ചിന്ത നല്ലതാണ് ....പക്ഷേ വീണ്ടും നമ്മളെ തെറ്റിലേക്ക് ആയിരിക്കാം നയിക്കുന്നത്.

  • @vichu6118

    @vichu6118

    Жыл бұрын

    @@geethas8105 u എന്ത് ചെയ്യുന്നു

  • @sajnashaju2061
    @sajnashaju2061 Жыл бұрын

    Ente oru doubt paranjotte ah payyanu ariyamayirunno aval vishamaanu kodukkunnathennu oru joseph model ayirikho

  • @jamaludheenvp9608
    @jamaludheenvp9608 Жыл бұрын

    ജാതകം മ്പക്ക് പറഞ്ഞിട്ടുള്ളതാണ്. അതിനെ കുറ്റം പറയുരുത് .അത് മ്പളെ ആർഷഭാരത സംസ്ക്കാരത്തിന്റെ ഭാഗമാണ്

  • @hemamohan1379

    @hemamohan1379

    Жыл бұрын

    Nee enthinada ithinidakku mathabranthu kalikkunnathu paratte

  • @anurag140

    @anurag140

    Жыл бұрын

    ഷാഫിയുടെ team എത്തിയലോ 🥰

  • @shivaprasadk6717
    @shivaprasadk6717 Жыл бұрын

    കഷായം കുടിക്കാൻ ഭാഗൃം ഇല്ലാത്ത എല്ലാ കാമുകന്മാർക്കും അഞ്ചാമതൊരു അവസരം ..

  • @ggentertainment7038
    @ggentertainment7038 Жыл бұрын

    Eni time pass love nadakila...agane cheythal palathum nadakum........

  • @dhaneejams8707
    @dhaneejams8707 Жыл бұрын

    കുറെയെണ്ണം കഷായം കുടിച്ചു ചാകാതെ രക്ഷപെട്ടു, പാവം ഷാരോൺ

  • @mspc84
    @mspc84 Жыл бұрын

    വളരെ കറക്റ്റ് ആയ ജാതകം.. 😁

  • @axabalan6386

    @axabalan6386

    Жыл бұрын

    എന്നാ എന്ത് കൊണ്ടു ആ പെണ് ജയിലിൽ പോവും എന്ന് ജാതകത്തിൽ കണ്ടില്ല

  • @rabiyasiyarabi5994

    @rabiyasiyarabi5994

    Жыл бұрын

    Curect

  • @sjk....
    @sjk.... Жыл бұрын

    പോലീസ് അമ്മായി പറഞ്ഞത് അവൾ വിദ്യാഭ്യാസമുള്ള മിടുക്കിയാണെന്ന്😠

  • @sanalmini8066
    @sanalmini8066 Жыл бұрын

    സത്യം പറഞ്ഞാൽ ഒരു പാവം പയ്യനെ ബലിയാടാക്കി മാറ്റി.... ആ പുന്നാര മോൾ 😡😡😡😡😡

  • @sheejaps3782
    @sheejaps3782 Жыл бұрын

    Kumkumappoo alla Mone! Athoru Serial aayirunnu 😁 Paavam Payyan❣️ Sumangalikal Nerukayil Kumkumam aniyunna pathivundu pakshe, athu Keralathinte aacharam aayirunnilla, North Indians'ne follow cheyyunnathanu!

  • @revathyv9453
    @revathyv9453 Жыл бұрын

    രാക്ഷസി പൂതന വേറെയും പേരുകൾ ഇവൾക് നല്ലോണം ചേരും അതൊന്നും പറയാൻ എന്നെ സംസ്കാരം അനുവദിക്കില്ല 😣

  • @jainmary6247
    @jainmary6247 Жыл бұрын

    നല്ല വിവരം ഉള്ള മക്കൾ

  • @shajahanmj1308
    @shajahanmj1308 Жыл бұрын

    എന്തായാലും ആ പട്ടാളക്കാരൻ ദൈവ അനുഗ്രഹം ഉള്ള ആളാണ്‌,, അല്ലെങ്കിൽ 🙆‍♀️

  • @justinsudha5571
    @justinsudha5571 Жыл бұрын

    ഇവളിൽ നിന്ന് രക്ഷപ്പെട്ട പുണ്യാത്മാക്കളെ എന്തോ ഭാഗ്യം നിങ്ങൾക്ക് ആയുസ്സുണ്ട്

  • @sabareeshs9126
    @sabareeshs9126 Жыл бұрын

    Medias എല്ലാം ഒതുക്കുന്നു... ഒരു newschannel പോലും ഈ വാർത്ത കാണിക്കുന്നില്ല

  • @abdulnasar7788
    @abdulnasar7788 Жыл бұрын

    ആ ജോൽസിയൻ പറഞ്ഞത് എത്ര ശെരി🧐🧐🧐

  • @ashasreekumar8359

    @ashasreekumar8359

    Жыл бұрын

    അങ്ങനൊന്നും കാണില്ല,ഉണ്ടായിരുന്നേൽ ഇവളുമായി പട്ടാളക്കാരന്റെ നിശ്ചയം നടക്കുമോ?

  • @abdulnasar7788

    @abdulnasar7788

    Жыл бұрын

    👍

  • @shynin1018
    @shynin1018 Жыл бұрын

    Encagmt kaznja sheshom Army payyanumayi vili parachillum avalk illayirunno???

  • @kochuthresiatj923
    @kochuthresiatj923 Жыл бұрын

    പെണ്ണിനെ ഒരിക്കലും ആൺകുട്ടികൾ വിശ്വസിക്കരുത്. ജീവൻ വേണേൽ ഇവളുമാരെ കണ്ടാൽ 100 എൽ ഓടിക്കോണം.

  • @shamunu785
    @shamunu785 Жыл бұрын

    Boys anganaya .. snehich kayinja pinne orikkalum chadhikkilla

  • @aktootooak
    @aktootooak Жыл бұрын

    yadhartha prenayathinu maranam I'lla

  • @dadusworld3066
    @dadusworld3066 Жыл бұрын

    ipo oru minimum 4 boy friends. atha ipo trend

  • @malumvs658
    @malumvs658 Жыл бұрын

    Adya barthavu marikum enanalo. Ini kalyanam kazhichituvende avalku sugayi jeevikan. Aru kalyanam kazhikananu. Best student in crime.

  • @magic_crown1554

    @magic_crown1554

    Жыл бұрын

    Mohammad Shafi🤣🤣

  • @etharkkumthuninthavanet6925
    @etharkkumthuninthavanet6925 Жыл бұрын

    ഇത്രയും നിങ്ങൾക്കൊക്കെ അറിയാമാരുന്നെങ്കിൽ അവൻ അത്രക്ക് ഗുരുതരം ആയിക്കിടന്നപ്പോൾ വാ തുറന്നു പറഞ്ഞുകൂടാരുന്നോ 😡😡😡 അവളെ വലിച്ചു കീറണ്ടാരുന്നോടാ?? ഇപ്പോഴാണോ ഇതൊക്കെ പറയുന്നത് 😡😡😡😡😡 ഇനി ഇതുപോലെ ഒരുപാട് പേര് വരും... ആവശ്യസമയത്ത് ഒരുത്തനും ഒന്നും പറയില്ല... ഇപ്പോൾ വന്നേക്കുന്നു ച്വേട്ടനെ പ്ലാൻ ചെയ്തു കൊന്നതാ പോലും 😡😡😡😡😡😡

  • @vinilva2296
    @vinilva2296 Жыл бұрын

    പടകങ്ങൾ എന്നും എന്റെ ഒരു വികാന്സ് ആണ്

  • @vijayalakshmiprabhakar1554

    @vijayalakshmiprabhakar1554

    Жыл бұрын

    ???

  • @appusarunsarun7150

    @appusarunsarun7150

    Жыл бұрын

    . NB

  • @sai-cd6zd

    @sai-cd6zd

    Жыл бұрын

    Juice kitumpo weak ay kolum

  • @sjk....

    @sjk....

    Жыл бұрын

    വിഷം തരും

  • @akshay4848

    @akshay4848

    Жыл бұрын

    @@vijayalakshmiprabhakar1554 ഒരു പടക്കം വേണോ

  • @sherly112
    @sherly112 Жыл бұрын

    ഹംസം

  • @yilan3689
    @yilan3689 Жыл бұрын

    Nora fatehi Viki Song ❣️

Келесі