No video

കണ്ണുനീർ കൂടാതെ ഈ വീഡിയോ കാണാനാകില്ല

aswin parassala
sharon
greeshma
parassala

Пікірлер: 328

  • @MR-jg8oy
    @MR-jg8oy Жыл бұрын

    അല്ലെങ്കിലും കൊലയാളികളെ രക്ഷിക്കുന്ന കോടതിയും പോലീസും... ഉത്തമ..ഉദാഹരണം...കലക്ടർ..

  • @sreejagopalan9379
    @sreejagopalan9379 Жыл бұрын

    ഇത് തെളിയിക്കണം 🙏🙏🙏🙏🙏🙏🙏🙏ആ കുഞ്ഞിന് നീതി ലഭിക്കണം 🙏🙏🙏🙏🙏🙏🙏

  • @gopikagopakumar444

    @gopikagopakumar444

    Жыл бұрын

    അതെ 😔

  • @devvks8233

    @devvks8233

    Жыл бұрын

    എങ്ങനെ നീതി കിട്ടും? കള്ളന്മാരും കൊള്ളക്കാരും ക്രിമിനൽസും അധികാരികൾ ആയിരിക്കുമ്പോൾ... തീർച്ചയായും ഇത് ഗ്രീഷ്മക്കുവേണ്ടീ ആരോ നടത്തിയ പരീക്ഷണം ആണ്..

  • @vijayavijaya7628

    @vijayavijaya7628

    Жыл бұрын

    Aaru thrliyikkan. Keralathil nadakkunnathellam purathu varunnilla. Ellam politrics

  • @ranjithck5045

    @ranjithck5045

    Жыл бұрын

    തോന്നുന്നില്ല 🙏🙏

  • @safiamk789
    @safiamk789 Жыл бұрын

    തീർച്ചയായും ആ കുഞ്ഞിന് നീതി കിട്ടണം.ആ മാതാപിതാക്കളുടെ അവസ്ഥ സങ്കടകരം തന്നെ.

  • @sreevlogs6025
    @sreevlogs6025 Жыл бұрын

    ശാരോണിന്റെ ബ്രദർ മിടുക്കൻ ആയതു കാരണം ശാരോണിന് നിതി കിട്ടി അതുപോലെ ഈ കേസ് തെളിയിക്കൻ കഴിയണേ 🙏

  • @lailamadhulaila8875
    @lailamadhulaila8875 Жыл бұрын

    നിങ്ങൾ അച്ഛനും അമ്മയും കൂടി തമിഴ്നാട് മുഖ്യമന്ത്രിയെ കണ്ട് നിങ്ങളുടെ വിഷമം പറയൂ... അദ്ദേഹം കുറച്ചു മനസാക്ഷി ഉള്ള ആളാണെന്ന് തോന്നുന്നൂ.. 😔😔

  • @kvjayasree2660

    @kvjayasree2660

    Жыл бұрын

    Oh തമിഴ് നാട്ടിലെ കഥകള്‍ ഒന്നും അറിയില്ലേ.. Kallakurichi school കഥാ arinjukoode..????

  • @lailamadhulaila8875

    @lailamadhulaila8875

    Жыл бұрын

    @@kvjayasree2660 🤔എന്താണ് " എനിക്ക് അറിയില്ല!!! ഞാൻ വിചാരിച്ചു ആ അമ്മയും അച്ഛനും തമിഴ്നാട്ടുകാർ ആയിരിക്കും എന്ന് " അതാണ് ഞാൻ പറഞ്ഞത് "🤔 🙄ഒരിടത്തും നമുക്ക് നീതി കിട്ടുമെന്ന് തോന്നുന്നില്ല 😔😔

  • @febrij872

    @febrij872

    Жыл бұрын

    Pp0

  • @AS-cg1ln

    @AS-cg1ln

    Жыл бұрын

    @@kvjayasree2660 It's a sucide case till now srimathi mother not handover srimathi phone to cbcid. She is making drama go and see her recent interviews. She is not at all cooperating the investigation. Don't you know that

  • @ammu7997

    @ammu7997

    Жыл бұрын

    @@kvjayasree2660c

  • @muhammedshahal6415
    @muhammedshahal6415 Жыл бұрын

    എല്ലാവരും കൂടി ചേർന്ന് ആ കുടുംബത്തിന് നീതി വാങ്ങിച്ചു കൊടുക്കണം. പാവം മാതാപിതാക്കൾ

  • @akhilaakhila9038

    @akhilaakhila9038

    Жыл бұрын

    Atheee

  • @ranjithck5045

    @ranjithck5045

    Жыл бұрын

    ഒരു കാര്യവുമില്ല ആ മോന്റെ ബന്ധുക്കൾ ഇറങ്ങി അന്വേഷിക്കണം

  • @BinuValliyadan
    @BinuValliyadan Жыл бұрын

    ഈ അമ്മക്കും അച്ഛനും നീതി വാങ്ങി കൊടുക്കണം. എങ്ങിനെ കുട്ടി മരിച്ചു എന്ന് തെളിയണം.. എങ്ങിനെ മുമ്പോട്ട് പോകുക ആണെങ്കിൽ ഒരുപാട് മരണം ഇനിയും നമ്മൾ കാണേണ്ടി വരും.... അധികാരികൾ ഇത് കാണാതെ പോവരുത് pls 🙏🙏🙏🙏🙏

  • @moideenkoya3380
    @moideenkoya3380 Жыл бұрын

    ഒരുപക്ഷെ ഷാറൂണിന് കൊടുത്ത വിഷം കോക്കോകോളയിൽ ഈ കുട്ടിക്ക് കൊടുത്തു പരീക്ഷണം നടത്തിയതായിരിക്കാം.... അനേഷിക്കുവിൻ എളുപ്പത്തിൽ പ്രതികളെ കണ്ടെത്താം

  • @ambilysanthosh2296

    @ambilysanthosh2296

    Жыл бұрын

    Correct...

  • @santhosh123..
    @santhosh123.. Жыл бұрын

    പാവങ്ങൾ ആണെന്ന് മനസിലായി... അപ്പൊ എന്തും ആകാല്ലോ... സ്കൂൾ ന് എതിരെ കേസ് കൊടുക്കണം

  • @minimol3534
    @minimol3534 Жыл бұрын

    Medeakal വന്നു കുത്തി പൊക്കിയാലേ ഈ കുടുംബത്തിനും ഒരു നീതി കിട്ടൂ. 😡

  • @santhosh123..
    @santhosh123.. Жыл бұрын

    ഈ കുട്ടിയിൽ പരീക്ഷണം നടത്തിയോ എന്ന് സംശയിക്കണം

  • @shaliniomana6295
    @shaliniomana6295 Жыл бұрын

    🙏എന്തോ ഒരു സംശയം അവളുടെ വീടിന്റെ അടുത്ത് ആയതുകൊണ്ട്. പരീക്ഷണം ആണോ ആ പാവം കുഞ്ഞിന്റെ അടുത്ത് 😭

  • @vilasinipola542

    @vilasinipola542

    Жыл бұрын

    പരീക്ഷണം തന്നെ ആയിരിക്കും. അല്ലാതെ ഒരു കൊച്ചു കുഞ്ഞിനെ ആരും ഇങ്ങനെ ചെയ്യില്ല.

  • @Shine-hr9fg

    @Shine-hr9fg

    Жыл бұрын

    എനിക്കും ശക്തമായ സംശയം തോനുന്നു..ഈ കുട്ടിയിൽ ആദ്യം പരീക്ഷിച്ചത് ആവും ന്നു..ദൈവം തെളിയിക്കട്ടെ..പാവം മോൻ

  • @chandrikagn2188

    @chandrikagn2188

    Жыл бұрын

    വളരെ ശെരിയാണ്

  • @binukumar.k4574

    @binukumar.k4574

    Жыл бұрын

    അടുത്ത് അല്ലല്ലോ ഈ കുട്ടിയുടെം ആ പെണ്ണിന്റെ യും വീടുകൾ.

  • @Sesha_123

    @Sesha_123

    Жыл бұрын

    @@Shine-hr9fg 4വിഷം നിറച്ച കുപ്പികൾ അല്ലെ police അവളുടെ വീട്ടിൽ നിന്നും കണ്ടെത്തിയത്. Sharonum ആ കുട്ടിയും മരിച്ചത് അടുത്ത് അടുത്ത ദിവസങ്ങളിൽ 2 പേർക്കും juicil വിഷം നൽകി കൊന്നത്. ശാരോണിന് adhyam ഒരുപാട് തവണ ജ്യൂസിൽ oke വിഷം കലക്കി കൊടുത്തിട്ട് ഉണ്ട്. അത് ഒന്നും ettila.2 പേരുടെയും നാക്കിൽ പുണ്ണ് വന്നു internal organs വെന്തു ആണ് മരിച്ചത്.ore pole ആണ് മരിച്ചത്.

  • @jimmyjose7214
    @jimmyjose7214 Жыл бұрын

    ഒരു മാതാപിതാക്കൾക്കും ഈ ഗതി വരരുത്. ഇവർക്ക് വേണ്ടി വാദിക്കാൻ സന്നദ്ധ സംഘടനകൾ മുന്നോട്ടു വരണം. മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുത്.

  • @vilasinipola542
    @vilasinipola542 Жыл бұрын

    ഇതിന്റെ പിന്നിൽ ഗ്രീഷ്മ തന്നെ ആയിരിക്കും. കാരണം symptoms രണ്ടു പേരുടെയും same ആണ്.

  • @sahijamukundan5032

    @sahijamukundan5032

    Жыл бұрын

    Avale nannayi perumariyaal ith purath varum

  • @vijayakumarkaipurath4062

    @vijayakumarkaipurath4062

    Жыл бұрын

    Uniform ഇട്ട ആ ചേട്ടൻ ഗ്രീഷ്മ ആണ്

  • @rajeenatp6247
    @rajeenatp6247 Жыл бұрын

    പാവം ആ കുട്ടി അവനെ നീതി കിട്ടണം ആർക്കും നഷ്ടമായില്ലെങ്കിലും മാതാപിതാക്കൾ ക് നഷ്ടമായി അവർ ക്ഷമ കൊടുക്കണേ നാഥാ

  • @kavitha6062
    @kavitha6062 Жыл бұрын

    അച്ഛൻ വന്നു ഒരുനോക്ക് കണ്ടിട്ട് പോകു എന്ന് പറഞ്ഞത് കേട്ടപ്പോൾ നെഞ്ച് പെട്ടുന്നത് പോലെ 😔 12വയസുള്ള കുഞ്ഞിനെ ഒഴിവാക്കാൻ എന്ത് തെറ്റാ പൊന്നുമോൻ ചെയ്തേ 😔 കണ്ടൂ പിടിക്കണം 🙏

  • @shymolshymoljohnson2873
    @shymolshymoljohnson2873 Жыл бұрын

    ഇതൊരു പരീക്ഷണം ആണോ എന്നൊരു സംശയം ഉണ്ട് പാവം കുഞ്ഞ്. എത്രയും വേഗം ഇതിനും ഒരു തെളിവ് ഉണ്ടായാൽ മതിയായിരുന്നു

  • @padminiravi8268

    @padminiravi8268

    Жыл бұрын

    😣😣

  • @padminiravi8268

    @padminiravi8268

    Жыл бұрын

    .

  • @sunildayakar2540
    @sunildayakar2540 Жыл бұрын

    ഒരു മാതാപിതാക്കൾക്കും ഈ ഒരവസ്ഥ വരല്ലേ 🙏.

  • @nishabpalayod8210

    @nishabpalayod8210

    Жыл бұрын

    Aameen😥

  • @susanpalathra7646
    @susanpalathra7646 Жыл бұрын

    ആ കുഞ്ഞിന്റെ ആത്മാവിന് നീതി ലഭിയ്ക്കണം. നീതി കുറ്റവാളിയ്ക്കല്ല വേണ്ടത്, കുറ്റവാളിയ്ക്ക് കഴുമരം മതി.

  • @remyaaneesh1153
    @remyaaneesh1153 Жыл бұрын

    ഈ കേസ് സിബിഐ ഏറ്റെടുക്കണം.

  • @mnv56
    @mnv56 Жыл бұрын

    എല്ലാവരും അഭിപ്രായപ്പെട്ടപോലെ ഇതു പരീക്ഷണമാകാൻ സാധ്യത ഉണ്ട്... അഥവാ അതല്ലെങ്കിൽ ഇനി മുതൽ എല്ലാവരും കൂടുതൽ ശ്രദ്ധിക്കണം കുറ്റവാളി പുറത്തുണ്ടാവുമല്ലോ....പാവം കുഞ്ഞുങ്ങളെ ദൈവം രക്ഷിക്കട്ടെ

  • @ameedharuhalath1859

    @ameedharuhalath1859

    Жыл бұрын

    Avale ammavan koduthadhavum

  • @balachandranreena6046
    @balachandranreena6046 Жыл бұрын

    Kollam എല്ലാ തെളിവും പരാതിക്കാരൻ ആണോ കൊണ്ട് കൊടുക്കേണ്ടത്.... പെട്ടെന്നൊരു കുഞ്ഞു മരിക്കുന്നു .. എന്നിട്ട് പോലീസ് ഇത്ര നിഷ്‌ക്രിയം ആവുന്നത് അംഗീകരിക്കജനാവില്ല... ഇതിൽ ശരിക്കും മാനിപ്പുലേഷൻ..നടന്നിട്ടുണ്ട് . ആ സ്കൂളിനറിയാം... ആ കുഞ്ഞിന് നീതി കിട്ടിയേ മതിയാവു... Please support the poor kids soul 🙏🙏🙏🙏

  • @geethasuresh9078

    @geethasuresh9078

    Жыл бұрын

    കോളകുടിച്ചോണ്ട് നിന്നപ്പോൾ പുറകെ വന്ന തട്ടികളഞ്ഞ കുട്ടിയെ കണ്ടുപിടിച്ചാൽ മറ്റവനെ പിടിക്കാൻ പറ്റും but ആ കുഞ്ഞു പുറത്തു വന്നു പറയണം

  • @reshmareshma8629

    @reshmareshma8629

    Жыл бұрын

    @@geethasuresh9078 the

  • @annapaul8707

    @annapaul8707

    Жыл бұрын

    @@geethasuresh9078 exactly karanam apozhathe sambava vigasagal Eee randu kuttikalum kandittundavum epo Aaa kuttiye kandu pidicha urapaum theliyan sathikum kodutha payanne thirichariyan sadhikkum media s eth kuttinne patti kandethan korachu speed breking news purathu vidanam pls request

  • @susanmathew7143
    @susanmathew7143 Жыл бұрын

    മാദ്ധ്യമങ്ങളും പൊതുജനവും ഇതിന്റെ പിന്നാലെ ഉണ്ടായാലേ അവർക്ക് നീതി ലഭിക്കൂ. അവനവന്റെ വീട്ടിലെ കുട്ടിക്ക്‌ വന്നാലേ വേദന ഉണ്ടാവൂ പലർക്കും. അന്യന്റെ വേദന കണ്ടു രസിക്കാൻ പലർക്കും ഒരു സുഖമാണ്. ആ നാട്ടിൽ ഇതിനു വേണ്ടി പ്രതികരിക്കാൻ ആരുമില്ലേ?

  • @Sp_Editz_leo10

    @Sp_Editz_leo10

    Жыл бұрын

    മാധ്യമങ്ങൾ ശാരോണിന്റെ പിറകെ ആണ് അവൻ പോയി മരിക്കാൻ നിന്ന് കൊടുത്തത് ആണ് എന്നാൽ 6 വയസ്സുള്ള ഈ മോൻ അറിയാതെ അവനെ കൊടുത്തതാണ് ഒന്ന് ആലോചിച്ചു നോക്കു മാധ്യമങ്ങൾ ഓക്കെ പിറകെ കൂടിയാൽ മാത്രമേ ഇതൊക്കെ തെളിയു ഇല്ലെങ്കിൽ തേഞ്ഞു മാഞ്ഞു പോകും.

  • @jovee9531
    @jovee9531 Жыл бұрын

    ആത്മാർത്തതയുളള പോലീസ് കാരെ പോലീസ് സ്റ്റേഷനിൽ നിയമിക്കണം.

  • @babub45
    @babub45 Жыл бұрын

    ഗ്രീഷ്മയുടെ വീട്ടിനടുത്താനയെങ്കിൽ ഗ്രീഷ്മർ ചോദിയം ചെയ്യണം ഇവൾ പരീക്ഷണം നടത്തിനോക്കിയതായിരിക്കും

  • @estherdanielraj4941
    @estherdanielraj4941 Жыл бұрын

    വിശദമായ ഒരു അന്വേഷണം ആവശ്യമാണ് ഒരു കുഞ്ഞു ദാരുണമായി കൊലചെയ്യപ്പെട്ടിരിക്കയാണ് സതൃഠ എത്രയും വേഗം പുറത്ത് വരണം 😭😭

  • @vaisalamurali4698

    @vaisalamurali4698

    Жыл бұрын

    P B

  • @allahuvintadima3509
    @allahuvintadima3509 Жыл бұрын

    സ്കൂളിൽ ക്യാമറ chek ചേർക്കുക കൊടുത്തവൻ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണം സ്കൂൾ കാർക്ക് ഇതിന്റെ പേരിൽ ഒരു ഉത്തര വാദിത്തം ഇല്ലേ plz നമ്മൾ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കുക ഒരുമയോടെ നിൽക്കുക

  • @farasha607

    @farasha607

    Жыл бұрын

    Cctv illa

  • @hasnaamal8015
    @hasnaamal8015 Жыл бұрын

    Ee കേസ് പബ്ലിക് കേരള ഏറ്റെടുത്താൽ നന്നായിരിക്കും

  • @RajMohan-zg7sq

    @RajMohan-zg7sq

    Жыл бұрын

    Pavam e kudupathu rasiganam kuttavaliya purathu kondu varanam

  • @thambithambu6918
    @thambithambu6918 Жыл бұрын

    ആ സ്ക്കൂൾ അടിച്ച് പൊളിക്കണം എല്ലാ കുട്ടികളേയും അവിടെന്നു മാറ്റി വേറെ സ്കൂളിൽ ചേർക്കണം

  • @rockygirl27
    @rockygirl27 Жыл бұрын

    ഷരൊനിന്റെ കേസ് അന്യെഷിച craim branch അന്യെഷികനം..🙏🙏😭😭

  • @fathzz5067

    @fathzz5067

    Жыл бұрын

    സ്കൂൾ ന് എതിരെ നടപടി എടുക്കണം... കേസ് കൊടുക്കണം... പാവം കുട്ടി... എത്ര വേദന സഹിച്ചു മരണപ്പെട്ടത്

  • @shalojoy6377

    @shalojoy6377

    Жыл бұрын

    Sharon nte chettan erangial kittum

  • @binukumar.k4574

    @binukumar.k4574

    Жыл бұрын

    State വേറെ അല്ലേ pinnenganeya ഇവിടുത്തെ crime branch അവിടെ അന്വേഷിക്കും.തമിഴ്നാട്ടിലെ പോലീസ് തന്നെ അന്വേഷിക്കണം

  • @dollybabu7706

    @dollybabu7706

    Жыл бұрын

    ​@@shalojoy6377

  • @vishnuvengideswar666
    @vishnuvengideswar666 Жыл бұрын

    ഒന്ന് ഉറപ്പാണ് സ്കൂൾ അധികൃതർക്ക് ഇത് അറിയാം. CBI വന്നാൽ ഈ കേസ് പുല്ല് പോലെ തെളിയും.പക്ഷേ ദയവ് ചെയ്ത് ഈ കേസ് CBI ഏറ്റെടുക്കണം.

  • @prasannaraman5480
    @prasannaraman5480 Жыл бұрын

    ഷാരോണിന്റെ വിട്ടു കാരെ പോലെ ആരും ഇല്ലാത്തതു കൊണ്ടാണ് ഇനിയും ഈ കേസ് തെളിതേ പോകുന്നെ

  • @vilasinipola542

    @vilasinipola542

    Жыл бұрын

    Correct

  • @fathzz5067

    @fathzz5067

    Жыл бұрын

    സ്കൂൾ ന് എതിരെ നടപടി എടുക്കണം... കേസ് കൊടുക്കണം... പാവം കുട്ടി... എത്ര വേദന സഹിച്ചു മരണപ്പെട്ടത്

  • @shaayishahira

    @shaayishahira

    Жыл бұрын

    Iniyipo vndum vannath kond aneshanam nadakkumayirikkum... Sharonte pole ammavanum brthr onnumillalo

  • @friendsspeedvlogs834
    @friendsspeedvlogs834 Жыл бұрын

    ഇത് തെളിയട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ... വേറെ ഒന്നും പറയാനില്ല

  • @Midhun_118
    @Midhun_118 Жыл бұрын

    ഇനി എല്ലാം തമിഴ്നാടിന്റെ കൈയിലാണ് കേസ് തമിഴ്നാടിനു കൈമാറണം

  • @user-uo2vl2er6r
    @user-uo2vl2er6r Жыл бұрын

    പണം വാരി കൊടുത്തു കാണും 😭

  • @chandramathimct9453
    @chandramathimct9453 Жыл бұрын

    പ്രിയ സുഖർത്തെ ഷാരോണിനെ പോലെ ആ ൾ ബെലമോ സാമ്പത്തികമോ ഇല്ലാത്ത പാവം ഒരച്ഛനും അമ്മയും ഇടക്ക് എപ്പഴോ രണ്ടു ചാനൽ കാര് ഇതുപോലെ വന്നുപോയി മറ്റാരും ഒന്നും അന്നെഷിക്കുന്നില്ല ചാനലും കാരും ആൾ ബലം പണം ഇതുനോക്കുന്നു ചാനൽ എങ്കിലും ഒരന്നെഷണം നടത്തി കുറ്റവാളിയെ കണ്ടുപിടിക്ക് ആകുഞ്ഞിന് നീ തി കിട്ടാൻ സകായ്ക്കു 🙏🙏🙏

  • @leenasivan6187
    @leenasivan6187 Жыл бұрын

    സ്കൂൾ കാരെ പൊക്കണം.. അവരെ ചോദ്യം ചെയ്

  • @sheelavg4237
    @sheelavg4237 Жыл бұрын

    ഇത് greeshma and family നടത്തിയ trial ആയിരിക്കും.... Please ഇതും തെളിയിക്കണം...

  • @shuhaibeuromax6397
    @shuhaibeuromax6397 Жыл бұрын

    ക്രൈംബ്രാഞ്ച് അന്വേഷിക്കണം ഷാരോണിന്റെ കേസ് അന്വേഷിച്ചവരാണെങ്കിൽ കൂടുതൽ നന്നായേനെ.

  • @aruns8918
    @aruns8918 Жыл бұрын

    ആ കൊച്ചിനെ വെച്ച് ഗ്രീഷ്മ ആദ്യം പരീക്ഷണം നടത്തിയത് ആകും 😢😥😭

  • @sindhuvinod4947
    @sindhuvinod4947 Жыл бұрын

    ഒരാൾക്കും ഇങ്ങനെ ഒരു വിധി ഉണ്ടാവല്ലേ 😔😔😔😔

  • @suhura4875
    @suhura4875 Жыл бұрын

    ആ മരിച്ച കാമുഖനുണ്ടായ അതെ അവസ്ത്ത ഇത് തെളിയിക്കേണ്ടത് തന്നെ

  • @beenaravi7856
    @beenaravi7856 Жыл бұрын

    അവള് മുന്ന് പരീക്ഷച്ചതായിരിക്കാം നല്ല അന്വേഷണം വേണം

  • @snehasudhakaran1895
    @snehasudhakaran1895 Жыл бұрын

    സ്കൂൾ parents ഒന്നിക്കു, സത്യം പുറത്തു കൊണ്ട് വരൂ, ഇങ്ങനെ പോയാൽ നിന്ന നിൽപ്പിൽ ആളെ കൊല്ലും school അടച്ചു പുട്ടിക്ക്, അച്ഛനും അമ്മയും എങ്ങനെ സഹിക്കാൻ, മാധ്യമാണ് ഇനി രക്ഷ

  • @vijayakumarkvijayakumark4866
    @vijayakumarkvijayakumark4866 Жыл бұрын

    Juice challange kazhinju Greeshma upekshicha bottle ethelum kutti eduthu koduthathano?

  • @marygreety8696
    @marygreety8696 Жыл бұрын

    Kindly don't make this mother repeat te same story. Its heart breaking..instead question that school authorities (Maya krishna swami vidyalaya) its crystal clear something is fishy n they r trying to hide it..Before his death the child already mentioned some one gave him something to drink inthe school. Still y the police is not questioning them. No media is taking any initiative to question them..? What does it mean.

  • @rockygirl27
    @rockygirl27 Жыл бұрын

    കാര്യമായ അന്വേഷണം വേണം..

  • @raseenraseena2012
    @raseenraseena2012 Жыл бұрын

    ഇവർക്ക് നീതി കിട്ടണം

  • @shandrykj6365

    @shandrykj6365

    Жыл бұрын

    ഉറപ്പായും നീതി കിട്ടണം.

  • @jonathanjames5605
    @jonathanjames5605 Жыл бұрын

    സ്കൂൾ ഫോട്ടോ, സാർ മാരെ ഫോട്ടോ, മാനേജ് മെന്റ് ഫോട്ടോ.... സഹിതം പുറത്തു കാണിക്കണം.....

  • @neethusree2493

    @neethusree2493

    Жыл бұрын

    Athe aa naarikalude schoolil ini arum kunjungale padikan vidallu

  • @kripashalom6332

    @kripashalom6332

    Жыл бұрын

    Schoolinethere complaint cheyyanam appol sathyam purathuvarum

  • @jishamanoharan5909
    @jishamanoharan5909 Жыл бұрын

    ഇവർക്കു നീതി കിട്ടണ൦

  • @chillusweetchillu4046
    @chillusweetchillu4046 Жыл бұрын

    കുഞ്ഞുങ്ങളെ എന്തു വിശ്വസിച്ചാണ് സ്കൂളിൽ വിടുന്നത് 😔😔

  • @kochuranykarayamparambil4266
    @kochuranykarayamparambil4266 Жыл бұрын

    ദൈവമേ, ആ കൊലയാളിയെ കണ്ടു പിടിച്ചു കൊടുക്കണമെ.

  • @rishhh2333
    @rishhh2333 Жыл бұрын

    pls share maximum… need justice for this parents! justice for aswin🙌

  • @saisugunar
    @saisugunar Жыл бұрын

    Yetra nannsyittanu pavam Amma explain cheyunnathu yitrayum details parayunnathu. Yetra vishamichukanum aaa ponnu mon. Yethuvan maryalum Neethikku munnil konduvaranam.

  • @abeerabi607
    @abeerabi607 Жыл бұрын

    ഷാരോണിന് കൊടുക്കുന്നതിന് മുമ്പുള്ള ഒരു പരീക്ഷണം ആണ് എന്ന തോന്നുന്നത് .ഷാരോണിൻ്റെ കൂട്ടുക്കാരൻ ഉള്ളതുകൊണ്ട് ഷാരോൺ ഛർദ്ദിച്ച് പുറത്ത് വരുന്നത് കണ്ടതുകൊണ്ടല്ലേ എന്തോ അവൻ്റെ ഉള്ളിൽ ചെന്നതെന്ന് അറിയാൻ പറ്റിയത്. ഇല്ലെങ്കിൽ ഇത് തെളിയിക്കാതെ തള്ളികളഞ്ഞനേ

  • @Venukuttanvvs
    @Venukuttanvvs Жыл бұрын

    ഗ്രീഷ്മേ ടെസ്റ്റ്‌ ഡോസ് പാവം കുഞ്ഞിനാണോ കൊടുത്തത്

  • @sajanamunnasajnamunna62
    @sajanamunnasajnamunna62 Жыл бұрын

    ഈ കുടുമ്പത്തിന്ന് നീതികിട്ടണം... ജനങ്ങൾ കുടുമ്പത്തോടൊപ്പമാണ്.

  • @Malayoram1486
    @Malayoram1486 Жыл бұрын

    Oru pakshe ath sharoninekkond juice challenge pole ഗ്രീഷ്മയുടെ challenge അരിക്കുമോ. വിഷം ചേർത്ത കൊക്കോകോള ഷാരോണിന്റെ കയ്യിൽ കൊടുത്തിട്ട് സ്കൂൾ പരിസരത്തു പോയ്‌ എതെകിലും ഒരു കുട്ടിയെ കൊണ്ട് ജ്യൂസ്‌ കുടിപ്പിക്കുവാൻ പറ്റുമോന്ന് challenge ചെയ്തേകിലോ. ഈ കേസ് അനിയേഷിക്കുവാണേൽ ഷാരോണിനെ പോലീസ് പിടിക്കൂലേ അപ്പോൾ അവക്ക് ആർമി ക്കാരനെ കേട്ടാലോ. But കേസ് കാര്യമായ അന്വേഷണം നടക്കാതെ വരികയും ഷാരോണിനെ പിടിക്കാതിരിക്കുകയും ചെയ്തപ്പോ. എന്നാൽ ഷാരോണിനെ തൻതന്നെ നേരിട്ട് കൊല്ലാമെന്നു തീരുമാനിക്കുന്നു. Same കൊക്കോക്കോളാ യിൽ വിഷം കൊടുത്താൽ 2കേസ് നും സിമിലാരിറ്റി വരും അതുകൊണ്ട് കോകോക്കോല പോലത്തെ മറ്റൊരു ബ്ലാക്ക് സൊല്യൂഷൻ കണ്ടെത്തുന്നു അതിൽ ചേർത്ത് കൊടുക്കുന്നു.. അശ്വിൻ കേസ് പോലെ പിടിക്കപ്പെടില്ലെന്ന് വിചാരിച്ചുകാണും.

  • @minimpm4183

    @minimpm4183

    Жыл бұрын

    Congrats!! U r very intelligent dear Sis.

  • @jessyshaji6085

    @jessyshaji6085

    Жыл бұрын

    അനേഷണം വേണം

  • @minimpm4183

    @minimpm4183

    Жыл бұрын

    Of course

  • @ajsalhadiya4188

    @ajsalhadiya4188

    Жыл бұрын

    👍 ഇത്രേം ബുദ്ധി പോലീസ് ന് ഇല്ലാതെ പോയല്ലോ

  • @alsabithallu82

    @alsabithallu82

    Жыл бұрын

    Correct ,ithu poleyakum case

  • @raoneraone7804
    @raoneraone7804 Жыл бұрын

    Qateril school അടച്ചു പൂട്ടിച്ചു. അത് വിദേശി ആയാലും സ്വദേശി ആയാലും,സുരക്ഷ ഒരുക്കുന്നത് മനുഷ്യൻ എന്ന നിലക്കാണ്. ഇവിടെ ഒന്നാം ക്ലാസ് മുതൽ പത്ത് വരെ പഠിപ്പിക്കുന്ന സ്കൂളിന്റെ മാനേജ്മെന്റ് ആരെന്ന് പോലും സ്കൂൾ അധികൃതർക്ക് അറിയില്ല.

  • @mdhashim7781
    @mdhashim7781 Жыл бұрын

    Justice for aswin

  • @rahmathpp9746
    @rahmathpp9746 Жыл бұрын

    ആ കുട്ടി പഠിക്കാൻ മിടുക്കൻ ആയതു കാരണം അവന്റെ ക്ലാസിലെ ഏതെങ്കിലും കുട്ടിയുടെ ജേഷ്ഠനോ ആരെങ്കിലും വൈരാഗ്യത്തിന് ചെയ്തതാണെങ്കില എന്ന ഒരു സംശയം.പാവം ആ മാതാപിതാക്കൾക്ക് കേസ് തെളിയിച്ച് പോലീസുകാരും ഇതിൽ ബന്ധപ്പെട്ട വരും സത്യത്തിന്റെ കൂടെ നിന്ന് ഈ ഒരു കേസ് തെളിയിച്ചു കൊടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു

  • @ramlathvk9954
    @ramlathvk9954 Жыл бұрын

    ഇത് ആ കുട്ടിയിൽ പരീ ക്ഷി ച്ച താ ണോ? 🤔

  • @user-im4vy8ov5x
    @user-im4vy8ov5x Жыл бұрын

    ഈ മകന്റെ കുടുംബത്തിന് നീതി കിട്ടില്ലേ? കുറ്റവാളി ഒരിക്കലും പിടിക്കപ്പെടില്ലേ?

  • @mp.muhammedaly8317
    @mp.muhammedaly8317 Жыл бұрын

    മറ്റ വളൂടെ Test dose ????????? കുട്ടികൾ ഒറ്റപ്പെട്ട് പോകുമ്പോൾ പ്റശ്നമാണ്.

  • @aswaniraghu2220
    @aswaniraghu2220 Жыл бұрын

    CBI anowshanam venam.... 🙏🏻🙏🏻🙏🏻greeshma ye thooki kollanam...... 😡😡😡ini orikalum aarkum ingane undavaruthu... Ival ok jeevichirikan padilla😡😡😡😡

  • @shankar4330
    @shankar4330 Жыл бұрын

    Need to check the bottling plant which distributed aerated drinks last month.Water might have been poisoned with arsenic or other potent chemicals. Sharon and this case might not be coincidence.

  • @shamlathimoor4534
    @shamlathimoor4534 Жыл бұрын

    ഇത് തെളിയണം കുഞ്ഞ് എന്ത് തെറ്റ് ചെയ്തു പാവം നരകിച്ച് മരികാൻ എന്ത് കൊണ്ട് ഇതൊന്നും ആരും കാണാതെ പൊകുന്നു ജീവികാനുള്ള ആ കുഞ്ഞിന്റെ അവകാശം ആരാണെനിഷേദിച്ചത് അവരെ തുക്കി ലേറ്റണം നീ ദി പി 0മ്മേ കൺ തുറക്കു😭

  • @ajmiyababu1592
    @ajmiyababu1592 Жыл бұрын

    ഗ്രീഷ്മയും sharonum ചുറ്റി കറങ്ങുന്നതിനിടയിൽ ഗ്രീഷ്മ വിഷം ചേർത്ത kola കൊടുത്തു അവൻ രുചി ഇഷ്ട്ടം ഇല്ലാത്തോണ്ട് ഇ കുട്ടിക്ക് കൊടുത്തു ശാരോണിന് അറിയില്ലല്ലോ അതിൽ വിഷം ഉണ്ടെന്ന്

  • @shijomonthomas625

    @shijomonthomas625

    Жыл бұрын

    അതാകാൻ ആണ് സാധ്യത

  • @yashidashameer
    @yashidashameer Жыл бұрын

    makkale purathu vidaan thanne pediyaavunnu...Kuttikale thattikkondu poval...peedanam...Ippo ithum...Nammude naattile niyamam maarunnathuvare ith thudarnnondirikkum...😢😢😓ippo marikkunnathalla pedi jeevikkunnathaa😭😭😭

  • @athulyaam3523
    @athulyaam3523 Жыл бұрын

    Ithonum aneshikan arrum ole🥺🥺🥺 pavam Koch😭

  • @shilajalakhshman8184

    @shilajalakhshman8184

    Жыл бұрын

    Athe athe,enthoru lokan poyavark poi😭😭

  • @athulyaam3523

    @athulyaam3523

    Жыл бұрын

    @@shilajalakhshman8184 സത്യം🥺

  • @anumol194
    @anumol194 Жыл бұрын

    ഈ കേസ് തെളിയട്ടെ.... കുട്ടിക്ക് നീതി കിട്ടണം.....

  • @bijukumar9364
    @bijukumar9364 Жыл бұрын

    ഇത് എന്താ ഇവിടെ നടക്കുന്നെ ദൈവമേ മനുഷ്യന് പ്രാന്ത് ആയോ കലിയുഗം

  • @anoopms7239
    @anoopms7239 Жыл бұрын

    Kashttam ithu vare aa kolayaliye kandu pidikan patitila enthoru avastha aanu 🙏🙏

  • @vvs4878
    @vvs4878 Жыл бұрын

    This case is similar and same of tthe murder case symptoms of greesham murder case

  • @sakkeena7606
    @sakkeena7606 Жыл бұрын

    Yaa allaah🤲etrayum pettennu ithu theliyikkane aa kunju mon enthu thetta cheythe😢

  • @hasiakku1856
    @hasiakku1856 Жыл бұрын

    Pavam Amma 😔😔

  • @shandrykj6365

    @shandrykj6365

    Жыл бұрын

    പാവം അമ്മ. തീരാത്ത ദുഃഖം.

  • @aniammajacob8640

    @aniammajacob8640

    Жыл бұрын

    ​@@shandrykj6365 തീരാ ദു:ഖത്തിൽ അച്ചനുമമ്മയും

  • @kumardeep5004
    @kumardeep5004 Жыл бұрын

    That school staff entha mindathathu. Avanu coco cola koduthathu one student. From school campus. So school management and staff cannot find out who is that idiot boy from school , in school uniform. Why keeping quiet. That is school staff responsibility to find out who gave this drink. Because this from school compound. Insted of questioning and finding out, management and staff keeping silent. Find out that dirty boy . Then to start study. Thats the thing. Dont leave this. Give pettition to court for further inquiry like CBI. Sure if it take seriouly by school staff ,sure it will come out. Means somebidy hiding this and fear further inquiry. May be all proof destroyed. They try to cover up somebody. Sure go ahead. From school campus something happened, dont know or dont try to inquire by staff and management means something wrong some where. Dont leave.

  • @ctmuneer2504
    @ctmuneer2504 Жыл бұрын

    ഇതും ചെയ്തത് ഗ്രീഷ്മ ആവും. Avalude ടെസ്റ്റ്‌ ആ കുട്ടി ആയിരിക്കും

  • @nishzzzz9301
    @nishzzzz9301 Жыл бұрын

    Must question greeshma regarding this case. I am getting a gut feel

  • @susyivan3718
    @susyivan3718 Жыл бұрын

    Ithu aval test cheythathanu. Avle chodyam cheyyanam. Avalekkondu parayikkanam.

  • @cbsuresh5631
    @cbsuresh5631 Жыл бұрын

    രണ്ടു കേസ് ഉം ഒരു പോലീസ ക്രൈം ബ്രാഞ്ച് അന്യോഷിച്ചാൽ കിട്ടും. ഇവർ.. Kerala /TN സിഎം നെ..കാണണം!"

  • @neethusree2493
    @neethusree2493 Жыл бұрын

    Ee case okke simple ayitu police karku theliyikam.but cheyyanam.avarude kunjayi athine kaananam.aa kunjinte kayyinnu kudichondu ninnapo veroru kutti thatti cola thazhe veenannu paranjille appo aa kuttiyum koduthavane kandirikille

  • @nunnusvlogs542
    @nunnusvlogs542 Жыл бұрын

    Greeshma ,test dose cheythathayirikkum

  • @Nasikamar
    @Nasikamar Жыл бұрын

    Engineyenkilum aa kudumbathe sahayikanam Aa mone konnavare niyamathinu munnil kondu varanam😥

  • @sureshkumarn8733
    @sureshkumarn8733 Жыл бұрын

    ആസ്വഭാവിക മരണം തീർച്ചയായും അന്വേഷിക്കണം....

  • @valsalakollarickal7421
    @valsalakollarickal7421 Жыл бұрын

    ആ കുഞ്ഞിന്റെ കൊലക്ക് പിന്നിൽ ഉള്ളവർ ആരായാലും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം.. ഇനിയും ഇതുപോലെ വരാൻ പാടില്ല.. ഷാരോണിന് സംഭവിച്ചതുപോലെ തന്നെഉള്ള മരണം ആ ഈ കുഞ്ഞിനും ഉണ്ടായിരിക്കുന്നത്.. പാവം കുടുംബത്തെ help ചെയ്യണം

  • @shajilabadusha7847
    @shajilabadusha7847 Жыл бұрын

    Grreshma ഈ കുട്ടിക്ക് കൊടുത്ത് പരീക്ഷിച്ചത് ആയി രിക്കും

  • @gafoorkottilil7089
    @gafoorkottilil7089 Жыл бұрын

    പാവം എത്ര നിഷ്കളൻകരായ അചനും അമ്മയും നമ്മുടെ നാട്ടിൽ പാവങ്ങൾക്ക് നീതി ക്കിട്ടില്ല ദൈവത്തിന്റെ അനുഗ്രഹം ആ മോനുണ്ടാവട്ടെ

  • @travelwithpartner3861
    @travelwithpartner3861 Жыл бұрын

    Ee video whats app vazhi ellarum share cheyth viral aakku

  • @parumols1595
    @parumols1595 Жыл бұрын

    ഈ കേസന്വേഷിക്കാൻ ആരുമില്ലേ

  • @muhammadashraf3367
    @muhammadashraf3367 Жыл бұрын

    മനുഷ്യ ജീവന് ഒരു കൊതുകിനെ കൊല്ലുന്ന വിഷമം പോലും ഇല്ലാതായിരിക്കുന്നു എന്തൊരുലോകം ഇത് മക്കളെ സ്കൂളിൽ പോലും വിടാൻ പേടിയാണിപ്പോൾ 😭😭😭

  • @rabiyasen1239
    @rabiyasen1239 Жыл бұрын

    അവൾ ടെസ്റ് ഡോസ് കൊടുത്തതാവും

  • @ardrapt
    @ardrapt Жыл бұрын

    Kola koduthadh greeshmede vere kamukan vallathum ano ennu anweshikanam.. Avan doubt thonni a kuttiku koduthadanengilo

  • @jonathanjames5605
    @jonathanjames5605 Жыл бұрын

    സ്കൂൾ മാനേജറെ തട്ടിക്കൊണ്ടു പോവുക...... ബാക്കി അയാൾ പറഞ്ഞുതരും

  • @ArnavSky
    @ArnavSky Жыл бұрын

    Enik thonnanu greeshma test dose koduthathano

  • @rabiyasiyarabi5994
    @rabiyasiyarabi5994 Жыл бұрын

    Edhum greshmayudhe kaliyano??? Mowndhe shareerathil pareekshichadhairikum

  • @shadukkavlsry
    @shadukkavlsry Жыл бұрын

    ഷാരോണിന്റെ രക്ഷിതാക്കളെ പോലെ ആർജ്ജവവും അറിവും ഉള്ളവരല്ല ഈ രക്ഷിതാക്കൾ അതുകൊണ്ടുതന്നെ ചാനൽ ഈ വിഷയത്തിന് പിന്നാലെ പോകണം ഷാരോണിന്റെ വാത കൂടാലോചനയുമായി ഇതിന് ബന്ധമുണ്ടെന്ന് സംശയിക്കണം കാരണം ഒരേ രീതിയിലുള്ള മരണങ്ങളാണ്.. ഷാരോണിന്റെ ഒരു ടെസ്റ്റ് ഡോസ് ഇവിടെ നടപ്പാക്കാനുള്ള സാധ്യത വിരളമല്ല

  • @parumols1595
    @parumols1595 Жыл бұрын

    ഇതിനെതിരെ ശക്തമായ അന്വേഷണം വേണം

  • @deepadileep7951
    @deepadileep7951 Жыл бұрын

    Just thatti veenathu kond mattulla friends koode kudichilla

  • @shobaradkrish9582
    @shobaradkrish9582 Жыл бұрын

    Maybe this was a trial run to know how much quantity of poison can kill ....

Келесі