ആരാണ് ലാൽ ബഹദൂർ ശാസ്ത്രിയെ - Importance of Lal Bahadur Shastri in Indian History

Ойын-сауық

Пікірлер: 77

  • @pcdpeoplecallmedude7980
    @pcdpeoplecallmedude798014 күн бұрын

    Manhattan പ്രോജക്ടിന്റെ(1942) വിവരങ്ങൾ സോവിയറ്റ് രഹസ്യാന്വേഷണ സംഘടന ചോർത്തിയത് NKVD യുടെ സമയത്താണ്, പിന്നീടാണ് അത് KGB ആയത് (KGB was created in 1954) , ശ്രദ്ധിക്കുമല്ലോ!

  • @jishnur5480
    @jishnur548014 күн бұрын

    ശാസ്ത്രി അന്ന് ഹോമി ജെ ബാബ യുമായി ആണവ പരീക്ഷണം നടത്താൻ പദ്ധതി ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. ബാബയും ആയ സമയത്ത് ഒരു വിമാനപകടത്തിൽ കൊല്ലപ്പെട്ടു എന്നതും ഒരു ദുരൂഹതയാണ്.

  • @jamsheermdry2557
    @jamsheermdry255714 күн бұрын

    ലാൽ ബഹദൂർ 🔥india 🇮🇳🇮🇳

  • @sudheekrishnan9146
    @sudheekrishnan914614 күн бұрын

    നിങ്ങൾക്ക് അഭിനന്ദനങ്ങൾ വീഡിയോ സൂപ്പർ ആണ്

  • @user-sm4wk6pv4f
    @user-sm4wk6pv4f12 күн бұрын

    എക്കാലത്തെയും എൻ്റെ ആരാധനാ പാത്രം... ശസ്ത്രിജി... ❤ & Respect

  • @sadipenkunnummal7166
    @sadipenkunnummal716614 күн бұрын

    ലാൽ ബഹദൂർ ശാസ്ത്രിയുടെ വീട്ടുകാർ പോസ്റ്റുമോർട്ടം ചെയ്യാൻ പറഞ്ഞിട്ടും എന്തുകൊണ്ട് ചെയ്തില്ല😌😌

  • @Roshin786
    @Roshin78613 күн бұрын

    ഈ രാജ്യത്തിൻ്റെ പ്രേത്യേകത എന്നത് സ്വന്തം രാജ്യത്തിന് വേണ്ടി പണിയെടുക്കുന്നവർക്ക് ഈ രാജ്യക്കാര് തന്നെ പണിത്തരും

  • @joji-a-mathew6938
    @joji-a-mathew693814 күн бұрын

    കാലത്തിന്റെ പ്രതികാരം നമ്മൾ നേരിട്ട് കണ്ടതല്ലേ?

  • @Regikumar-sx6fg
    @Regikumar-sx6fg14 күн бұрын

    ഇന്ത്യ ചേരിചേര നയം പറഞ്ഞു.. പക്ഷെ സോവിയറ്റ് ചേരിയിൽ ആയിരുന്നു നമ്മൾ 😥😥😥😥അന്ന് അമേരിക്കൻ ചേരിയിൽ ആയിരുന്നു എങ്കിൽ ലോകം ഇന്ന് ഇന്ത്യയുടെ കീഴിൽ ആയേനെ 🙏🙏🙏🙏

  • @anandmvanand8022
    @anandmvanand802214 күн бұрын

    ഇന്ദിരാഗാന്ധിയെ പ്രധാനമന്ത്രിയാക്കാൻ വേണ്ടി സോവിയറ്റ് യൂണിയനിലെ ഇന്ത്യൻ അംബാസിഡറുടെ കുക്കിനെ ഉപയോഗിച്ച് വിഷപ്രയോഗം നടത്തിയതാണ് എന്നാണ് ഞാൻ കരുതുന്നത്.

  • @akhilc4327
    @akhilc432714 күн бұрын

    ഇന്ദിരയുടെ അതിയായ അധികാര മോഹം കൈ വിഷ പ്രയോഗത്തിലൂടെ ആ പാവം മനുഷ്യൻെറ ജീവനെടുത്തു . പക്ഷെ ചെയ്ത മഹാപാപത്തിന് കാലം കണക്കു ചോദിച്ചു .

  • @user-xf6rn3pr7j
    @user-xf6rn3pr7j14 күн бұрын

    Absolutely he was a great visionary

  • @muhammadriyaz920
    @muhammadriyaz92014 күн бұрын

    India🇮🇳💪🏼🔥

  • @anilasatheesh1623
    @anilasatheesh16237 күн бұрын

    ഈ ഒരു സംഭവം കേട്ടറിഞ്ഞ അന്ന് മുതൽ ഞാൻ ഇന്ദിര ഗാന്ധിയെ ആണ് സംശയിക്കുന്നത്. അത്കൊണ്ടാകും രാജ്യത്തെ ഏറ്റവും പ്രധാന വ്യക്തിയുടെ മരണം അന്വേഷിക്കാതെ നിസാരമാക്കിയത്

  • @Siva-qp3cs
    @Siva-qp3cs14 күн бұрын

    ഇന്ദിരയെ പാർലമെന്റിൽ നിന്നുതന്നെ പുറത്താക്കും ഞാൻ തിരിച്ചുവന്നിട്ട് എന്ന നിർണ്ണായക തീരുമാനം പറഞ്ഞിരുന്നു പാവം. അതിന് അവർ അവസരം കൊടുത്തില്ല ⁉️⚠️ അങ്ങനെയാണ് ഞാൻ കേട്ടത്. "ജയ് ജവാൻ ജയ് കിസാൻ" सत्यमेव जयते 🇮🇳 जै हिंन्दॅ। അതിനെല്ലാം അവർ ഇപ്പോൾ അനുഭവിക്കുന്നത് കണ്ടില്ലേ ❓ താമസിയാതെ അവർ നമാവിശേഷമാവും. തീർച്ച.

  • @geeths6760
    @geeths676014 күн бұрын

    Very informative vedio.Thanks a lot.

  • @arunmustang7784
    @arunmustang778414 күн бұрын

    Good information

  • @renjuv2746
    @renjuv274614 күн бұрын

    കോൺഗ്രസ്സ് ആണ് സുഭാഷ് ബോസ് ന്റെയും shasthriyudeyum മരണ കാരണം. Ayoobkhan ഒന്നും alla. With KGB support

  • @asn4211
    @asn421114 күн бұрын

    Do a video on the death of Homi J Bhabha also

  • @sreejith_kottarakkara
    @sreejith_kottarakkara14 күн бұрын

    Great explain

  • @HARIDASNAIR-ej3ow
    @HARIDASNAIR-ej3ow11 күн бұрын

    നെഹ്രുവിനെ മോളുടെ അധികാരമോഹം അല്ലെ ഈ കൊലക്ക് പിന്നിൽ

  • @g.o.a.t4674
    @g.o.a.t467414 күн бұрын

    21:40 Manhattan project was initiated in 1942 KGB was founded in 1954. NKVD ano bro undeshikune? Best KZread channel in Malayalam thank you ❤❤❤

  • @pcdpeoplecallmedude7980

    @pcdpeoplecallmedude7980

    14 күн бұрын

    Sorry to be wrong on that part. It should have been a case of the Soviets' early intelligence agency Soviet intelligence first learned of Anglo-American talk of an atomic bomb program in September 1941, almost a year before the Manhattan Engineer District (MED) was created. The information likely came from John Cairncross, a member of the infamous "Cambridge Five" spies in Britain.

  • @padmakumarvasudevan2348
    @padmakumarvasudevan23487 күн бұрын

    നല്ല അവതരണം 👍

  • @RSSS603
    @RSSS60314 күн бұрын

    താങ്കളുടെ ഫോട്ടോയിൽ ഉൾപ്പെടുത്തിയിരുന്ന സർക്കിൾ ശ്രദ്ധിച്ചിരുന്ന? അതായിരുന്നു യഥാർത്ഥ കാരണം. അയാൾ സുഭാഷ് ചന്ദ്ര ബോസ് ആണ്. സോവിയറ്റ് യൂണിയൻറെ സംരക്ഷണയിൽ കഴിഞ്ഞ സുഭാഷ് ചന്ദ്ര ബോസ്. അദ്ദേഹത്തിനെ ജീവനോടെ ബ്രിട്ടന് കൈമാറേണ്ടി വരുമായിരുന്നു കാരണം സുഭാഷ് ചന്ദ്രബോസ് യുദ്ധ കുറ്റവാളിയാണ്. സോവിയറ്റ് യൂണിയൻ ആണ് അദ്ദേഹത്തെ ഒളിവിൽ താമസിക്കാൻ സഹായിച്ചത്. അദ്ദേഹം വിമാന പടത്തിൽ മരിച്ചു എന്ന് കള്ളക്കഥ ഉണ്ടാക്കിയിരുന്നു. ഇക്കാര്യം എന്നാൽ അദ്ദേഹം സോവിയറ്റ് യൂണിയനിൽ ജീവനോടെ ഉണ്ട് . താഷ്കിൽ വെച്ച് കരാർ ഒപ്പിടുന്നതിനിടെ സുഭാഷ് ചന്ദ്രബോസിനെ ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രി കണ്ടിരുന്നു. അന്നുതന്നെ അദ്ദേഹം ഇന്ത്യയിലേക്ക് ഒരു ഫോൺകോൾ ചെയ്ത് അത് സൂചിപ്പിച്ചിരുന്നു. ലാൽ ബഹാദൂർ ശാസ്ത്രിലൂടെ പുറംലോകം അറിയാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് അദ്ദേഹത്തെ കെജിബി വധിച്ചത്!!! 😢

  • @porinjustheory.
    @porinjustheory.14 күн бұрын

    KGB video separate venam ❤️

  • @gracyjohn9326
    @gracyjohn93267 күн бұрын

    Super video 😮😮

  • @anandhaarkg7006
    @anandhaarkg700614 күн бұрын

    ❤❤

  • @AbhijithS-jh5lm
    @AbhijithS-jh5lm14 күн бұрын

    ഇന്ത്യയെ തകർത്തത് Congress ആണ് അന്ന് America യുടെ കൂടെ നിന്നിരുന്നെങ്കിൽ ഇന്നത്തെ china യുടെ സ്ഥാനത്ത് ഇന്ത്യയായിരുന്നു.

  • @sabujose9688
    @sabujose968814 күн бұрын

    👍👍👍👍👍

  • @sarinnicholas2797
    @sarinnicholas279714 күн бұрын

    ജൂടെ... Poli🔥bro

  • @pkradhamany2458
    @pkradhamany245811 күн бұрын

    Very informative video

  • @user-yl8cx9iq2d
    @user-yl8cx9iq2d14 күн бұрын

    Brother I am watching videos Last few month please I requested this last year add playlist of each segment

  • @ananthapadmanabhan6340
    @ananthapadmanabhan634013 күн бұрын

    ഇന്ത്യൻ ജാതി വ്യവസ്ഥ സമ്പൂർണ്ണ ചരിത്രം വേണം!

  • @drarunaj
    @drarunaj14 күн бұрын

    There is a movie based on this..'The Tashkent files'

  • @abhirampabhiramp6015
    @abhirampabhiramp601513 күн бұрын

    Dude ബാക്കിൽ ഇരിക്കുന്ന books ഏതൊക്കെ ആണ്

  • @sreejithpj9302
    @sreejithpj930214 күн бұрын

    കോൺഗ്രസ്സ് ഇനി അധികാരത്തിൽ വന്നാൽ 😮

  • @shadowspeaks.6652

    @shadowspeaks.6652

    14 күн бұрын

    അസംഭവ്യം

  • @INFINI_X
    @INFINI_X14 күн бұрын

    11:40 😂😂 💯

  • @shemeershemeer1080
    @shemeershemeer108014 күн бұрын

    Hai 🖐️

  • @dude34561
    @dude3456113 күн бұрын

    21:43 please do that video

  • @kiranps7178
    @kiranps717814 күн бұрын

    KGB vedio cheyyuvo bro ?

  • @jopaulroy227
    @jopaulroy22714 күн бұрын

    Kgb & mossad video cheyo❤

  • @leonelson8834
    @leonelson883414 күн бұрын

    ഇന്ദിര ഗാന്ധിയും കോൺഗ്രസ്സും സോവിയറ്റ് യൂണിയന്നും കൂടി കൊന്നു.

  • @abhirampabhiramp6015
    @abhirampabhiramp601513 күн бұрын

    KGB യുടെ വീഡിയോ വേണം

  • @dericabraham118
    @dericabraham11814 күн бұрын

    Kgf കഥ കേട്ട പോലെ ഉണ്ട് Bro കഥ പറയുന്ന അനന്ദ്നെ പോലെ യും. Rocky bhai ആയിരിക്കും ശാസ്ത്രിയെ കൊന്നത്. Waiting for KGF 3

  • @issac280
    @issac28014 күн бұрын

    Go on dude ♥️

  • @g.o.a.t4674
    @g.o.a.t467414 күн бұрын

    Bro please do a video on how collapse of Pakistan

  • @user-uc5kn9eg9l
    @user-uc5kn9eg9l11 күн бұрын

    എന്നെങ്കിലും സത്യം വെളിച്ചത്ത് വരും.

  • @aby5964
    @aby596414 күн бұрын

    8:26 just like current Palastein image on Israel

  • @maxhydra1
    @maxhydra114 күн бұрын

    മതമില്ലാത്ത രാജ്യം അതിലെ നല്ല വശവും, ചീത്ത വശവും പറയാമോ????

  • @libinsunny8493
    @libinsunny849314 күн бұрын

    🥰🫡👍

  • @Sarath76747
    @Sarath7674714 күн бұрын

    John f kennedy വധത്തിനു പിന്നിൽ kgb ആണോ

  • @cjharry980cc3
    @cjharry980cc314 күн бұрын

    Veruthe alla congress 😅ipo kidann viyarkkunath

  • @user-py5oq3of8d
    @user-py5oq3of8d14 күн бұрын

    Modiye puttin russiayilekk kshanicha ee samayath ee video cheyyanulla sahacharyam ?

  • @vsn2024
    @vsn202414 күн бұрын

    ഇനിരക്കു വേണ്ടി KGB ചെയ്തു!

  • @shafeequeshefi286
    @shafeequeshefi28613 күн бұрын

    ശാസ്ത്രിയുടെ മരണത്തിനു ഉത്തരവാദികൾ കോൺഗ്രസോ ഇന്ദിരയോ ആയിരുന്നെങ്കിൽ ഇപ്പോൾ പത്ത് വർഷം ഭരിച്ച BJP സർക്കാരിന് അന്വേഷിക്കാമല്ലോ?? അന്വേഷണത്തിൽ അതിനു ഉത്തരവാദികൾ അവരായാൽ അത് രാഷ്ട്രീയമായി തന്നെ ഉപയോഗിക്കാമല്ലോ? അതുകൊണ്ട് എനിക്ക് തോന്നുന്നത് ഇത് വേറെ എന്തേലും പ്രാശ്നമായിരിക്കാനാണ് സാധ്യത.

  • @josephdan2410
    @josephdan241014 күн бұрын

    Understand the sangh parivar link with CIA .

  • @binoypc6846
    @binoypc684613 күн бұрын

    1965ൽ പാക്കിസ്ഥാനുമായി യുദ്ധം വന്ന സമയത്ത് തന്നെ ചൈന നാഥുലാപാസ് ഒഴിയണമെന്ന് പറഞ്ഞ് ശാസ്ത്രി കളെ സമീപിച്ചു.അദ്ദേഹം അത് തള്ളി.ഒരേ സമയം തന്നെ ചൈനയേയും പാക്കിസ്ഥാനേയും നേരിട്ട ആളാണത്.റഷ്യ ഒരിക്കലും ശാസ്ത്രിയെ വധിക്കില്ല.കാരണം ചൈനക്കും പാക്കിസ്ഥാനും അമേരിക്ക ആയുധം സഹായം നൽകിവന്നത് സോവിയറ്റ് നാടിന് ഒരു ഭീക്ഷണി ആയിരുന്നു.1965ൽ തന്നെ ശാസ്ത്രി ആണവപരീക്ഷണത്തിന് രഹസ്യ ഉത്തരവ് ഇട്ടതായി പറയുന്നു.അത് യുദ്ധത്തിന് വേണ്ടി ആയിരുന്നു.ഇന്ദിരാഗാന്ധി പരീക്ഷണം നടത്തിയത് വീണ്ടും പത്ത് വർഷത്തോളം കഴിഞ്ഞ് സമാധാന ആവശ്യത്തിന് മാത്രമാണ്.അതാണ് ബുദ്ധന്റെ ചിരി എന്ന് പേരു വന്നത്.

  • @vishnumuppatta8956
    @vishnumuppatta895614 күн бұрын

    No, it is CIA 🤐

  • @advalexabrahamodikandathil9750
    @advalexabrahamodikandathil97507 күн бұрын

    ഉസ്ബക്കിസ്ഥാനിലെ ഇന്ത്യൻ അംബാസഡറിനെയും അയാളുടെ കുക്കിനെയും എന്തുകൊണ്ട് ഒഴിവാക്കണം?

  • @prasanthcp6264
    @prasanthcp626413 күн бұрын

    ആവശ്യമില്ലാത്തതെല്ലാം പറഞ്ഞ് റഷ്യ നിങ്ങൾക്കിട്ട് പണി തരും കേട്ടോ സൂക്ഷിച്ചോ 😅

  • @Moorthy678
    @Moorthy67811 күн бұрын

    ഇന്ദിര ജി ക്ക്‌ വേണ്ടി കൊന്നു

  • @saheert5887
    @saheert588714 күн бұрын

    ഇസ്രായേൽ കൊന്ന രണ്ട് പേരുണ്ട് ഇന്ത്യയിൽ

  • @sunilmohan538
    @sunilmohan53814 күн бұрын

    👍👍👍

Келесі