രേഖകളും പലിശയുമില്ലാതെ ലോൺ കൊടുക്കാൻ ഒരുങ്ങി രണ്ട് സംരംഭകർ |SPARK STORIES

കോളേജ് കാലത്ത് തുടങ്ങിയ സൗഹൃദമായിരുന്നു സഞ്ജയും അശ്വിനും. പഠനശേഷം സഞ്ജയ് മൈക്രോസോഫ്റ്റിലും അശ്വിൻ ഇന്ഫോസിലേക്കും ചേക്കേറി. മനസ്സിൽ ഒരു സംരംഭകനാകുക എന്ന ആഗ്രഹം ഇരുവരും എപ്പോളും മനസ്സിൽ സൂക്ഷിച്ചിരുന്നു. ആ ആഗ്രഹത്തിന്റെ പിൻബലത്തിലാണ് ഇരുവരും ജോലി ഉപേക്ഷിച്ചു ആദ്യ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. 10 ലക്ഷം രൂപ മുതൽമുടക്കിൽ തുടങ്ങിയ ആദ്യ സംരംഭം വലിയ പരാജയമായിരുന്നു. മാർക്കറ്റിനെക്കുറിച്ചു പഠിക്കാത്തതായിരുന്നു പരാജയ കാരണം. പിന്നീട് പിടിച്ചു നിൽപ്പിനായി രണ്ടുപേരും പ്രവാസ ജീവിതത്തിലേക്ക് കൂടുമാറി. പക്ഷെ സംരംഭക മോഹം കൈവിടാതിരുന്ന അവർ വീണ്ടും ഒന്നിച്ചു. ഇത്തവണ സാധാരണക്കാരായ ആളുകൾക്ക് ലോൺ നൽകുക എന്ന ഉദ്യമത്തിനാണ് തുടക്കം കുറിക്കുന്നത്. ഒരു പരാജയത്തിൽ നിന്ന് പഠിച്ച വലിയ പാഠങ്ങൾ കൈമുതലായി ഉള്ളതിനാൽ തോൽക്കില്ലെന്നുള്ള വിശ്വാസവും കൂട്ടിനുണ്ട്. കേൾക്കാം ഈ യുവ സംരംഭകരുടെ സ്പാർക്കുള്ള കഥ
#sparkstories #entesamrambham #shamimrafeek #quickpay
Spark -Coffee with Shamim
Contact Details
Website - www.q-pay.in
• At United Nations SDG ...
• QuickPay elevator Pitch
• QuickPay at TIEYoungEn...
• Startup Showcase- QUIC...

Пікірлер: 2 100

  • @abubecker8370
    @abubecker8370 Жыл бұрын

    ഇവർ വിജയിക്കുക തന്നെ ചെയ്യും... ഒരേ പോലെ ചിന്തിക്കുകയും, പ്രവർത്തിക്കുകയും ചെയ്യുന്ന ഈ രണ്ടു ചെറുപ്പക്കാരെ ദൈവം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്... വിജയിക്കാതെവിടെപ്പോവാൻ.... ആശംസകൾ... 🙏

  • @sunirajeev673
    @sunirajeev67329 күн бұрын

    ഒരുപാട് ഒന്നും വേണ്ട sir. ഒരു 5 ലക്ഷം രൂപ ലോൺ ആയി കിട്ടിയാൽ എന്റെ ജീവിതം സന്തോഷമായേനെ.കടം വീട്ടാനും ഒരു വരുമാന മാർഗം കണ്ടെത്താനും വേണ്ടിയാണു. സഹായിക്കണം.

  • @saranyaanoop3018

    @saranyaanoop3018

    26 күн бұрын

    Enikum oru 2 lakhs kittiyal jeevitham thanne rakshapettene

  • @meharinknr4766

    @meharinknr4766

    18 күн бұрын

    Enikk oru 5lakhs. Microfinancil pett jeevirham vazh8mutti nilkunnu

  • @sujadpallimukku9407

    @sujadpallimukku9407

    13 күн бұрын

    ​@@meharinknr4766enthu patty

  • @Sneha-mp6zw

    @Sneha-mp6zw

    13 күн бұрын

    Njanum petupoyi erika lon adachu maduthu jeevitham avasanipikan thonna oru 2lak kitiyal kurachoke kadam midum

  • @ratnavallipnm6187
    @ratnavallipnm6187 Жыл бұрын

    വളരെ നല്ല തീരുമാനം എല്ലാവർക്കും നല്ല ആ ശ്വ സം ഇങ്ങനെ ഉള്ള ആളുകൾ ഉണ്ട്‌ എന്ന് അറിയുന്നതിൽ അഭി മാനം തോന്നുന്നു . പലിശ കൊടുത്തു .. കഷ്‌ട പെട്ട പാവങ്ങൾക്കു വേണ്ടി ഇനിയും നിങ്ങൾ പ്രവർത്തിക്കു ..... വയനാട് വരണേ ...ഇതിന്റെ ഭാഗം ആകാൻ ആ ഗ്രഹമുണ്ട്. .

  • @shaji_c_subbayyan
    @shaji_c_subbayyan7 ай бұрын

    എത്രയോ കോടീശ്വരമാരായ സിനിമ നടൻമാർ പോലും നമ്മുടെ നാട്ടിലുണ്ട്.(അവരെ വളർത്തുന്നത് പൊതുജനം).അവർക്കുപോലും നടക്കാത്ത ഒരു പൊതുജനോപകാരപ്രദമായ ഒരു സംരംഭമാണ് താങ്കൾ 2 പേരും കൂടി നിവർത്തിക്കുന്നത്. എല്ലാ ഐശ്വര്യവും അനുദിനം ഈശ്വരൻ നിങ്ങൾക്ക് ഉണ്ടാവാൻ ആത്‍മർത്ഥമായി പ്രാർത്ഥിക്കുന്നു 👑👍🏻🙏🏼

  • @UshaUsha-yh1zf

    @UshaUsha-yh1zf

    Ай бұрын

    3:21

  • @muhammedsali7300
    @muhammedsali7300 Жыл бұрын

    വലിയ ഒരു കാര്യം തന്നെയാണ് നിങ്ങൾ ചെയ്യുന്നത് തീർച്ചയായും.... ഞങ്ങൾ നന്നാവുന്നതോടൊപ്പം മറ്റുള്ളവരും നന്നാവണം എന്ന് ആഗ്രഹം ഒന്നു മാത്രം മതി ഈ സംരംഭം വിജയിക്കാൻ... എല്ലാവിധ വിജയാശംസകളും

  • @jananicreationspalakkad1181

    @jananicreationspalakkad1181

    Жыл бұрын

    Contact നമ്പർ തരുമോ

  • @muhsinmuhammedbuhari1115

    @muhsinmuhammedbuhari1115

    Жыл бұрын

    But bro rekhagalillathe loan kodukan nadakaruthu

  • @joyvt9968

    @joyvt9968

    Жыл бұрын

    Proud of you from all kerala people

  • @sathykr6892

    @sathykr6892

    Жыл бұрын

    Hi... 👍

  • @lorancep8705

    @lorancep8705

    Жыл бұрын

    God bless you And proud of you you r greatpersons

  • @pma-
    @pma- Жыл бұрын

    ഞാനൊരു മുസ്ലിമാണ്. ഒരാൾ മറ്റൊരാൾക്ക് കടമായി ഒരു സംഖ്യ കൊടുത്താൽ അത് തിരിച്ച് ലഭിക്കുന്നത് വരെ കൊടുത്ത ആൾക്ക് സ്വദഖ ( ധാനം ) ചെയ്ത പ്രതിഫലം ലഭിച്ച് കൊണ്ടിരിക്കുമെന്നാണ് പ്രവാചക വചനം. രണ്ട് പേർക്കും വിജയാശംസകൾ ...🌹

  • @user-dn2kj6mk4v

    @user-dn2kj6mk4v

    Жыл бұрын

    എന്ന കുറച്ചു രൂപ തരുമോ. പ്രവാചക വചനം പ്രവർത്തികമാക്കൂ

  • @krishnakrishnakumar2587

    @krishnakrishnakumar2587

    Жыл бұрын

    ടാ മാറി ഇരുന്ന് മോങ്ങ്..

  • @shameemied

    @shameemied

    Жыл бұрын

    @@user-dn2kj6mk4v yaajikkade poyi paniyedukkedooo

  • @anjalydas4030

    @anjalydas4030

    Жыл бұрын

    ഞാനൊരു മുസ്ലീം ന് കടം കൊടുത്തു. മുസ്ലീം ആണ് ന്ന് എടുത്തു പറഞ്ഞത് കൊണ്ട് പറഞ്ഞതാണ്. തിരിച്ചു ചോദിച്ചതല്ല എനിക്ക് ഒരു നിവൃത്തിയും ഇല്ലാഞ്ഞിട്ട് ഞാൻ ചോദിച്ചപ്പോൾ എന്നെ വേദനിപ്പിക്കുന്ന തരത്തിൽ ആണ് സംസാരിച്ചത് ഞാൻ വല്യ പ്രശ്നക്കാരിയാണന്ന് ആരെക്കെയോ പറഞ്ഞു ന്നും മറ്റും പറഞ്ഞു. പണം വാങ്ങാൻ നേരം ഞാൻ പ്രശ്നക്കാരി ആയിട്ട് തോന്നിയില്ലല്ലോ എന്നു മാത്രം പറഞ്ഞ് ഞാനത് ഉപേക്ഷിച്ചു. പുറത്തു പോകാൻ പോലും കാശില്ലാതെ ശാരീരിക ബുദ്ധി മുട്ടുകളും ആയി നിരാശയിൽ ഞാൻ കഴിയുന്നു.

  • @samairahc2453

    @samairahc2453

    Жыл бұрын

    ഇവടെയും മുസ്ലിം മാർക്കറ്റിങ് നടത്തുന്ന... നിയൊക്കെ എന്ത് മനുഷ്യനാടോ..??

  • @anoop.225
    @anoop.225 Жыл бұрын

    It would be really appreciated if you provide each story related, their website links or app infos in description.

  • @govinds4095
    @govinds4095 Жыл бұрын

    Abroad (Canada ) studies nokkunnavarkku refer cheyyan pattiya nalla funding agencies undo??

  • @user-si7ey8yj1z
    @user-si7ey8yj1z Жыл бұрын

    നല്ല മനസ്സിനുടമകൾ, മുന്നോട്ടു പോവാൻ നല്ല ത്യാകം ചെയ്യേണ്ടി വരും.. എല്ലാ നന്മകളും നേരുന്നു

  • @shajahanv3714
    @shajahanv3714 Жыл бұрын

    എല്ലാം പലിശമയമായ ഈകാലത്ത് ഒരു ജനപഥത്തെ ഒന്നടങ്കം അതിൽ നിന്നും തിരിച്ചു നടത്താൻ ശ്രമിക്കുന്ന എന്റെ കൊച്ചനുജന്മാർക്ക് എല്ലാ വിധ പ്രാർത്ഥനകളുംനേരുന്നു

  • @simijayeshsimijayeshsimija7334

    @simijayeshsimijayeshsimija7334

    Жыл бұрын

    Congratulations brothers

  • @thenairs9477

    @thenairs9477

    Жыл бұрын

    Very informative videos because I am surviving ,my daughter is a fashion designer Bsc fashion designing and technology passed out from Amity University Jaipur she wants to go abroad but financial problems sir please help me

  • @thenairs9477

    @thenairs9477

    Жыл бұрын

    How can I reach

  • @kuttyash8689

    @kuttyash8689

    Жыл бұрын

    ഇന്ററസ്റ്റ് ആണ് ഈ ലോകത്തെ മുന്നോട്ട് നയിക്കുന്നത് ഓരോ മനുഷ്യന്റെ യും മുന്നോട്ടുള്ള പ്രയാണത്തിൽ ബാങ്കും പലിശയുമുള്ള സിസ്റ്റമാണ് ലീഡ് ചെയ്യുന്നത്

  • @user-rm3id3hj4r

    @user-rm3id3hj4r

    Жыл бұрын

    എത്ര അഭിനന്ദിച്ചാലും മതിയാവില്ല...!

  • @rashidua8178
    @rashidua8178 Жыл бұрын

    Congats my brothers 👍.. നിങ്ങൾ വിജയിക്കും insha allah 💐💐

  • @thambyjacob8797
    @thambyjacob8797 Жыл бұрын

    നന്മയുള്ള മനസുകൾക്ക് നല്ലത് വരട്ടെ. ....എല്ലാ ഭാവുകങ്ങളും നേരുന്നു,

  • @ajithkumar-ix6wg
    @ajithkumar-ix6wg Жыл бұрын

    സംരംഭം വളരട്ടെ..... എല്ലാം നല്ലരീതിക്ക് നടക്കട്ടെ.... എല്ലാവിധ വിജയാശംസകൾ നേരുന്നു....

  • @sajankassim
    @sajankassim Жыл бұрын

    നല്ല തുടക്കത്തിന് എൻ്റെ സഹോദരങ്ങൾക്ക് എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു... 🙏🙏🙏❤️❤️❤️

  • @karunakaranchembayil4265
    @karunakaranchembayil4265 Жыл бұрын

    സന്തോഷം.... ഇങ്ങനെ ഒരു ആശയം പ്രാവർത്തികമാക്കാൻ എല്ലാവിധ ആശംസകളും

  • @achuachus6359
    @achuachus6359 Жыл бұрын

    ഒരുപാട് സന്തോഷം രണ്ട് പേർക്കും വിജയ ആശംസകൾ

  • @noufal.n9056

    @noufal.n9056

    Жыл бұрын

    ​@NBFC LOAN DP NUMBER👈6:02

  • @abtmzr
    @abtmzr Жыл бұрын

    പലിശ നിഷിദ്ധമായി ഭയപ്പെടുന്ന ആളുകൾക്ക് ഇത് വളരെ സഹായകമാകും. സാമൂഹ്യ ദുരന്തമായ പലിശയെ ഒരു പരിധി വരെ നേരിടാൻ തയ്യാറായ മനസിന്‌ അഭിനന്ദനങ്ങൾ... ഹലാൽ ആയ ഇടപാടിൽ ഇൻവെസ്റ്റ്‌ ചെയ്യാൻ സൂക്ഷ്മത പാലിക്കുന്നവരെ കിട്ടും.

  • @jazirmuhammed7925

    @jazirmuhammed7925

    Жыл бұрын

    Adhee.. 5 paisa polm palisha illadhe jeevikan shramikkunna njmmlk idh valiya upa aram thanne

  • @krishnakrishnakumar2587

    @krishnakrishnakumar2587

    Жыл бұрын

    ടാ ചെലക്കാതെ പോ...

  • @krishnakrishnakumar2587

    @krishnakrishnakumar2587

    Жыл бұрын

    @@jazirmuhammed7925 പലിശയില്ലാതെ ആരാടാ ഭൂമിയിൽ ജീവിക്കുന്നത് പരട്ടെ

  • @gireeshkumargireesh3839

    @gireeshkumargireesh3839

    Жыл бұрын

    @@krishnakrishnakumar2587 😄😄😄😄👌

  • @SainaSinu786

    @SainaSinu786

    Жыл бұрын

    @@krishnakrishnakumar2587 🐒🐒🐒🐒

  • @girijasukumaran5985
    @girijasukumaran5985 Жыл бұрын

    ഇത്രയും നല്ല മനസുള്ള ചെറുപ്പക്കാർ ഇക്കാലത്തു വിരളം നിങ്ങൾ എല്ലാ തലത്തിലും വിജയിക്കും ഈശ്വരൻ അനുഗ്രഹിക്കട്ടെ 👌👍🌹

  • @abhiragm2358
    @abhiragm2358 Жыл бұрын

    Congrats both u brothers.. god bless u

  • @krishnakrishnakumar5886
    @krishnakrishnakumar5886 Жыл бұрын

    എല്ലാം വരുടെയും സഹായം ഇവർക്കുണ്ട് കുമാറകട്ടെ കേരളത്തിനും ഇന്ത്യക്കും അഭിമാനമാകട്ടെ - വീണ്ടും പ്രാർത്ഥനയോട് ഓർക്കുന്നു

  • @dejithadas5607
    @dejithadas5607 Жыл бұрын

    ജയിക്കാൻ ഒരു നിമിഷം മതി. തോൽക്കാൻ മനസില്ലെന്ന് തീരുമാനമെടുക്കുന്ന നിമിഷം... Congratulations 🥰

  • @Area-cd3vw

    @Area-cd3vw

    Жыл бұрын

    Great words

  • @aruntraj2988

    @aruntraj2988

    Жыл бұрын

    Super

  • @krishnakrishnakumar2587

    @krishnakrishnakumar2587

    Жыл бұрын

    ഇതൊക്കെ വെറും ചെല മാത്രമാണ് കുട്ട്യേ..

  • @hishamvp4734

    @hishamvp4734

    Жыл бұрын

    😊👏💯

  • @sreejayancb5362

    @sreejayancb5362

    Жыл бұрын

    Good

  • @harrisachi1041
    @harrisachi1041 Жыл бұрын

    ക്രെഡിറ്റ് കാർഡും ബാങ്ക് ലോണും തിന്ന് തീർത്ത ജീവിതമാണ് എന്റെത്. പെട്ടാൽ തീർന്നു. ബ്രോസ്.. വലിയൊരു ഉത്തരവാദിത്വം ഏറ്റെടുത്ത നിങ്ങൾ വിജയികൾക്കും.. ദൈവാനുഗ്രഹം ഉണ്ടാകട്ടെ..

  • @syzann

    @syzann

    Жыл бұрын

    Same. Dept management failed

  • @shinijoseph2746

    @shinijoseph2746

    Жыл бұрын

    Contact number kittumo

  • @rahirajrg2934

    @rahirajrg2934

    8 ай бұрын

    ​@@shinijoseph2746കോൺടാക്ട് നമ്പർ കിട്ടിയോ

  • @rafirahmarahma4510
    @rafirahmarahma4510 Жыл бұрын

    ഒരുപാട് വിജയത്തിൽ എത്തട്ടെ 🤲💪💪💪💪💪

  • @padmasatheeshkumar9186
    @padmasatheeshkumar9186 Жыл бұрын

    മകളെ നിങ്ങളെ 🙏🙏🙏 . ദൈവം അനുഗ്രഹിക്കട്ടെ എന്നും ഇതിലെന് നിങ്ങൾ വളരെട്ട 🙏🙏

  • @subinscaria253
    @subinscaria253 Жыл бұрын

    കേൾക്കുമ്പോൾ തന്നെ ഒരു രസമുണ്ട് തീർച്ചയായും quick pay വിജയിക്കും. ഇനി quick pay app ഉള്ളവർ എവിടെയും നാണം കെടില്ല. ഇത് വലിയോരു network തന്നെ സൃഷ്ടിക്കും.💯👌👌👌

  • @jayasreepallikkal6513
    @jayasreepallikkal6513 Жыл бұрын

    Congrats dear bros for your element of Social commitment keeping lighten ever. All the best 💪💪

  • @shylajajayakumar7431
    @shylajajayakumar74312 ай бұрын

    ദൈവം അനുഗ്രഹിക്കട്ടെ എല്ലാവിധ ആശംസകളും

  • @vipinjaina
    @vipinjaina Жыл бұрын

    Salute to these courageous friends and May God bless both. 🙏🙏

  • @divyasworld2260
    @divyasworld2260 Жыл бұрын

    നല്ല മനസ്സുള്ള രണ്ടു യുവാക്കൾ, നിങ്ങൾ വിജയിക്കും 👍

  • @asokkumar8453
    @asokkumar8453 Жыл бұрын

    എല്ലാ വിധ ആശംസകളും നേരുന്നു ഈ സംരംഭം കേരളത്തിലെ ജനങ്ങൾ ക്ക് ഒരു മുതൽ കൂട്ട് ആണ്

  • @jameelaom9433

    @jameelaom9433

    25 күн бұрын

    25:53

  • @vsachuthan1931
    @vsachuthan1931 Жыл бұрын

    നന്മയുടെ പൂമരമായ സ്പാർക്ക് വിജയത്തിന്റെ വീരഗാഥ രചിക്കുമെന്നതിൽ തർക്കമില്ല. നിങ്ങളെ രണ്ടാളേയും കാത്തിരിക്കുന്നത് അതിവിശിഷ്ട സേവനത്തിനുള്ള പുരസ്കാരമാണ്. വിജയിഭവ !

  • @SumathiSumathi-vy3gl
    @SumathiSumathi-vy3gl4 ай бұрын

    രണ്ടുപേരും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ

  • @globelobserver9369
    @globelobserver9369 Жыл бұрын

    നല്ല മന്സിന്റെ ഉടമകൾ.. അവസാനം വരെ വളരെ അത്ഭുതത്തോടെ കേട്ടിരുന്നു... എല്ലാ നന്മകളും നേരുന്നു.. 👍🏼👍🏼

  • @ShihabEntertainment
    @ShihabEntertainment Жыл бұрын

    Great brothers 🤗 കുടുംബത്തിൽ പെട്ടവർ പോലും ലാഭം നോക്കി കടം കൊടുക്കുന്ന ഈ കലികാലത്ത് ഇങ്ങിനെ ഒരു സംരംഭം തുടങ്ങാൻ ആർജവം കാണിച്ച മനസ്സിനെ നമിക്കുന്നു ദൈവം ഉയരങ്ങളിൽ എത്തിക്കട്ടേ 👌👌❤️

  • @anjalydas4030

    @anjalydas4030

    Жыл бұрын

    ഉദ്യോഗസ്ഥർക്ക് ഉന്നതങ്ങളിൽ എത്താൻ ഉള്ള സംരഭമല്ലേ?

  • @sreejilvp3375

    @sreejilvp3375

    Жыл бұрын

    Salary kaarannte daivam

  • @ravikp1560

    @ravikp1560

    Жыл бұрын

    Good effert 🙏

  • @vitheshc8176

    @vitheshc8176

    Жыл бұрын

    ​@NBFC LOAN DP NUMBER👈 ഹായ്

  • @miyamichu2301

    @miyamichu2301

    Жыл бұрын

    App ഏതാണ്.?

  • @rajeevpg4653
    @rajeevpg46535 ай бұрын

    നിങ്ങൾ വിജയിക്കും god bless u.

  • @positivevibes9609
    @positivevibes9609 Жыл бұрын

    Damn that's a genius way and also I can feel the satisfaction you guys recieve.

  • @meenus6428
    @meenus6428 Жыл бұрын

    2പേർക്കും ഒരുപാട് ആശംസകൾ വിജയത്തിൽ എത്തിച്ചേരട്ടെ 💕💕👍🏼👍🏼

  • @mlmindianmaster5256
    @mlmindianmaster5256 Жыл бұрын

    ഈ ആത്മവിശ്വാസവും ധൈര്യവും കഠിനാധ്വാനവും ഉണ്ടെങ്കിൽ ആർക്കും വിജയിക്കാം. അഭിനന്ദനങ്ങൾ

  • @bijumusic5200
    @bijumusic520011 ай бұрын

    നിങ്ങൾ ഒരിക്കലും തോൽക്കില്ല കാരണം നിങ്ങളുടെ മനസ്സിൽ നന്മയുണ്ട്

  • @shuhaibpu9139
    @shuhaibpu9139 Жыл бұрын

    Great idea..... Nthayalum uyarnna levelil ethum...👏👏👏👏👏👏👏👏

  • @rajeeshkuttur
    @rajeeshkuttur Жыл бұрын

    ഇന്നലെ ഈ വീഡിയോ കണ്ടു, ഇന്ന് വീണ്ടും കണ്ടു, ഞാൻ, മലപ്പുറം ജില്ല തീരുർ..... ഞാൻ ഇവരെ സപ്പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്നു

  • @faseelapp8309
    @faseelapp8309 Жыл бұрын

    35lks വീട്ടിനു ലൈൻ എടുത്തു 2017 മുതൽ 2022 വരെ അടച്ചു..35000 mnthly.... അതിനിടയിൽ ഒരു 5 lks 2020 ൽ അടച്ചു കൊടുത്തു... എന്നിട്ടും 27ലക്ഷം balance ഉണ്ട് ഇപ്പോൾ.... ഒരു അപേക്ഷയെ ഉള്ളൂ.... വീടില്ലെങ്കിലും കുഴപ്പമില്ല... Bank ലോൺ എടുക്കാൻ നിൽക്കാതെ veed വെക്കാൻ ശ്രമികുക....

  • @poulosepappu5746

    @poulosepappu5746

    Жыл бұрын

    Very correct Bankers are cheating in between if one EMI failed If not failed EMI they can not cheating In general normally almost people chances to miss EMI

  • @uckp1

    @uckp1

    Жыл бұрын

    10 ലക്ഷം എടുത്ത വിവാഹം കഴിയാത്ത ചങ്ങാതി ഇന്നലെ മൂന്ന് കൊല്ലം കൊണ്ട് മുഴുവൻ അടച്ചു തീർത്ത കാര്യവും ഉണ്ട്..

  • @DLS-mj3rc

    @DLS-mj3rc

    Жыл бұрын

    Satyam

  • @srz1332

    @srz1332

    Жыл бұрын

    വീട് വെക്കാൻ ലോൺ എടുത്ത് കുടുങ്ങിയ ഞാൻ ഇപ്പോൾ ആ ലോൺ അടക്കാൻ വീട് വിക്കാൻ നടക്കുകയാണ്.. 12 വർഷം പ്രവാസിയായ എന്റെ സമ്പാദ്യം ഇപ്പോൾ 20 ലക്ഷം കടമാണ്.. അതു കൊണ്ട് ഒരാളും ദയവു ചെയ്ത് ലോൺ എടുത്ത് വീട് വെക്കരുത്.. നമ്മുടെ കയ്യിൽ എത്ര വരുമാനം ഉണ്ട് അതിനനുസരിച്ചു മാത്രം വീട് വെക്കുക.. നാട്ടുകാരെ കാണിക്കാൻ വേണ്ടി വീട് വെച്ചാൽ.. നാളെ ലോൺ അടക്കാൻ ഈ നാട്ടുകാർ വരില്ല.. നമ്മൾ തന്നെ അടക്കണം

  • @DLS-mj3rc

    @DLS-mj3rc

    Жыл бұрын

    @@srz1332 🥲

  • @shahidakp4743
    @shahidakp474311 ай бұрын

    വലിയ ഉയർച്ചയിൽ എത്തട്ടെഎന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @hemajohn9006
    @hemajohn90069 ай бұрын

    really appreciate bros. Its a spark and excellent idea . Good luck🙌

  • @trsolomon8504
    @trsolomon8504 Жыл бұрын

    വിജയിച്ച സംരംഭകരെയാണ് പരിചയപെടുത്താറുള്ളതാണ് , ഇത്തവണ വിജയനേയും ദാസനെയും ആണ് പരിചയപ്പെടുത്തിയത് , സ്വപനം സ്വപനമല്ലാത്തവട്ടെ യാഥാർഥ്യം ആകട്ടെ .

  • @sangimukthbharth143

    @sangimukthbharth143

    Жыл бұрын

    When Elon Musk started his EV idea to relality some body said really he's crazy 🤪 so be patient will see 👀

  • @connective135

    @connective135

    Жыл бұрын

    You said it.

  • @PK-yw4lw
    @PK-yw4lw Жыл бұрын

    എല്ലാവിധ വിജയാശംസകളും നേരുന്നു💐

  • @muthukp3005
    @muthukp300510 ай бұрын

    കുടുബത്തിൽ പെട്ടവർ പോലും ലാഭം നോക്കി കടം കെടുക്കുന്ന സമയത്ത് ഇങ്ങനെ ഒരു പരിപാടി തുടങ്ങാൻ മനസ്സ് കാണിക്കുന്ന നിങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാകുല ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടേ

  • @sethulakshmijoshy6990

    @sethulakshmijoshy6990

    4 ай бұрын

    Eswaran niangale. anugarhikktte💐🙏🙏

  • @user-wl9dy8bt9i
    @user-wl9dy8bt9i8 ай бұрын

    Best wishes for your project I am waiting

  • @barcelona519
    @barcelona519 Жыл бұрын

    വളരട്ടങ്ങനെ വളരട്ടെ.. ആശംസകൾ..

  • @shirishs6150
    @shirishs6150 Жыл бұрын

    hardwork, commitment, social service and startup business 👏

  • @harismr1636
    @harismr1636 Жыл бұрын

    എല്ലാ ഭാവുകങ്ങളും നേരുന്നു 👍👍👍

  • @remadevi4703
    @remadevi4703 Жыл бұрын

    ഈ മനോഭാവം എന്നും നിലനിൽക്കട്ടെ

  • @saheershapa
    @saheershapa Жыл бұрын

    ഇതുപോലെയുള്ള ആശയങ്ങൾ ആണ് ഭാവിയിൽ ഉയരങ്ങളിൽ എത്തുകയും മറ്റുള്ളവരുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവുകയും ചെയ്യും. കാരണം ഇതൊരു സോഷ്യൽ സർവീസ് പോലെ ആണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. ❤️👍🏻

  • @muhammedjasilmuhammedjasil4979
    @muhammedjasilmuhammedjasil4979 Жыл бұрын

    മൂന്നു വർഷത്തിന് ഉള്ളിൽ ഞാനും ഈ ഹോട്സീറ്റിൽ എത്തും 👍🏻

  • @sandeepvk3138

    @sandeepvk3138

    Жыл бұрын

    Joli tharo

  • @muhammedjasilmuhammedjasil4979

    @muhammedjasilmuhammedjasil4979

    Жыл бұрын

    @@sandeepvk3138 yes

  • @abhinavmk1920

    @abhinavmk1920

    Жыл бұрын

    Then we will meet at there😌

  • @muhammedjasilmuhammedjasil4979

    @muhammedjasilmuhammedjasil4979

    Жыл бұрын

    @@abhinavmk1920 👍🏻ok

  • @khaleelrahim9935

    @khaleelrahim9935

    Жыл бұрын

    തീർച്ചയായും ആഗ്രഹവും ശ്രമവുമുണ്ടാകിൽ നടന്നിരിക്കും , എന്നെ മറക്കല്ലേ

  • @unnipandikkad8791
    @unnipandikkad87914 ай бұрын

    സൂപ്പർ സൂപ്പർ സൂപ്പർ വിജയിക്കട്ടെ 😢😢😢😢എന്റെ എല്ലാവിധ പ്രാർത്ഥനയും കൂടെയുണ്ടാകും

  • @narendrababu9932
    @narendrababu993211 ай бұрын

    മനോഹരമായ ആശയം വിജയങ്ങളിൽ ഉറപ്പായും എത്തും ആശംസകൾ 💓💓

  • @seemavikraman2334
    @seemavikraman2334 Жыл бұрын

    അഭിനന്ദനങ്ങൾ brothers നിങ്ങളും സാലറിക്കാരെ മാത്രം പരിഗണിച്ചു

  • @royjames8358
    @royjames8358 Жыл бұрын

    വീഡിയോ ടൈറ്റിൽ ആണ് സൂപ്പർ fraud സാലറി ഉള്ള എംപ്ലോയീസ് ചോദിച്ചാൽ ക്യാഷ് കിട്ടാൻ എന്താ എളുപ്പമാണ് ഇതു ജോലിക്കാർക് മാത്രം ആണ് എന്ന് ഒരു ടൈറ്റിൽ ആണ് കൊടുക്കേണ്ടത്

  • @rashirafeeq9683
    @rashirafeeq968311 ай бұрын

    തീർച്ചയായും വിജയിക്കും. 👏👏👏👏

  • @sreejithkk7512
    @sreejithkk7512 Жыл бұрын

    Congrats my brothers👏👏👏👏. It will be a great success..

  • @lailasundaresan

    @lailasundaresan

    Жыл бұрын

    kzread.info/dash/bejne/l61m0MSqo7iWgLQ.html

  • @tsb9188
    @tsb9188 Жыл бұрын

    കൊള്ള ലാഭ മില്ലാതെ " ജനങ്ങളോടൊപ്പം " നിങ്ങളാണ് താരങ്ങൾ "അഭിനന്ദനങ്ങൾ

  • @mohanantony748

    @mohanantony748

    Жыл бұрын

    Deivam denigration theercha .can I believe it. Then I need one 1 lk pls urgent

  • @sreejilvp3375

    @sreejilvp3375

    Жыл бұрын

    Salary kaaran

  • @arjuram6464

    @arjuram6464

    Жыл бұрын

    Ivarude number undo

  • @deepakvijayan3327

    @deepakvijayan3327

    Жыл бұрын

    ​@NBFC LOAN DP NUMBER👈 hlo sir

  • @ncb441

    @ncb441

    11 ай бұрын

    @nbfc-numberprofile8161 Hai sir

  • @shaji_c_subbayyan
    @shaji_c_subbayyan7 ай бұрын

    സഞ്ജയും, അഖിലും ചെയ്യുന്ന ഈ കാരുണ്യ പ്രവർത്തനങ്ങൾക്ക് എല്ലാ വിധ ഈശ്വരാനുഗ്രഹങ്ങളും ഉണ്ടാവും. ആ വാക്യം ഓർമ്മവരുന്നു 🙏🏼അവനവനാത്മ സുഖത്തിനാചാരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം. 🙏🏼ഗുരുകടാക്ഷവും ദൈവാനുഗ്രഹവും ഉണ്ടാവട്ടെ 🙏🏼❤❤🙏🏼

  • @mehzanamolmehzana7559
    @mehzanamolmehzana7559 Жыл бұрын

    Vijayikkum vijayikkanam... Nte prarthana undaavum koode ❤️ellavidha baavukangalum nerunnu.

  • @shibinkk341
    @shibinkk341 Жыл бұрын

    സാധാരണകൂലിപണിക്കർക്കും കൂടിഉപകാരപടുത്താൻപറ്റി യാൽ നൂറ്ശതമാനംഉറപ്പ് ഇതു പൂതിയ ഒരുവിപ്ലവംആയിമാറും 🙏❤.

  • @akku.ashkar
    @akku.ashkar Жыл бұрын

    Sanju, Akhil super proud of you guys. Shijo, Rahman, Pranav all the best 👍🏻

  • @user-kf5lb1hr4w
    @user-kf5lb1hr4w2 ай бұрын

    നല്ല തീരുമാനമാണ് നിങ്ങളെ ഈശ്വരാൻ രക്ഷിക്കട്ടെ

  • @majithamajitha5742
    @majithamajitha574223 күн бұрын

    2 പേർ കും എല്ലാം അനുഗ്രഹങ്ങളും ഉണ്ടകട്ടെ👍🤲

  • @smithakuruppan7000
    @smithakuruppan7000 Жыл бұрын

    ആശംസകൾ,ഉയരങ്ങളിൽ എത്തട്ടെ,👍👍👍👍❤️❤️❤️🙏🙏

  • @abdulmuneer3834
    @abdulmuneer3834 Жыл бұрын

    എല്ലാ വിധ ആശംസകളും 🤝🤝🤝😍😍

  • @minisherbin-wc4um
    @minisherbin-wc4um3 ай бұрын

    Sir pls sahaikanam dayvam nigala anugrahikum enna viswasikam kto

  • @user-oi1zx2td8g
    @user-oi1zx2td8g11 ай бұрын

    ദൈവം അനുഗ്രഹിക്കട്ടെ

  • @krishnarajpattazhy
    @krishnarajpattazhy Жыл бұрын

    Good job ... My brothers... All the best 👍👍👍

  • @finumont.k9301
    @finumont.k9301 Жыл бұрын

    വിശ്വാസം അതെല്ലേ എല്ലാം ഇ സംരഭം വിജയിക്കട്ടേ ദൈവം രക്ഷിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @abrahammathew3144
    @abrahammathew3144 Жыл бұрын

    Apprised your efforts.Thanks.

  • @abdulansar5120
    @abdulansar512011 ай бұрын

    Rabu nigal k dheergayusum barkkathum tharattea ameen

  • @naseemurahman
    @naseemurahman Жыл бұрын

    Brilliant project with values…Hats Off We all should support this Guys

  • @sherifck9207
    @sherifck9207 Жыл бұрын

    Very inspirational,best of luck may god bless you & entire team

  • @femisula1034
    @femisula103411 ай бұрын

    Good job,,,my brother's....all the best❤

  • @jollysajith3872
    @jollysajith3872 Жыл бұрын

    All the best. Super helpful idea.

  • @muhammedanas6895
    @muhammedanas6895 Жыл бұрын

    എന്നും ഏറ്റവും മികച്ചത് മാത്രം ഞാൻ നിങ്ങൾക്ക് ആശംസിക്കുന്നു. …

  • @mahmoudvpvaliya6506
    @mahmoudvpvaliya6506 Жыл бұрын

    സത്യം പറഞ്ഞാൽ അതിശയകരമാണ് ഈ ചേറുപ്പക്കാരുടെ സംരംഭം! ഈ കാല ഘട്ടത്തിലും ഇത്തരം ചെറുപ്പക്കാരെ കണ്ടു മുട്ടുക എന്നതിന് വലിയ സുകൃതം ചെയ്യുക തന്നെ വേണം. All the best bro..

  • @abdullaks786
    @abdullaks786 Жыл бұрын

    Verry good big salute. Verry verry thanks

  • @chokkidintepurakkalmohamed1315
    @chokkidintepurakkalmohamed1315 Жыл бұрын

    നന്നായി വരട്ടെ എന്നാശംസിക്കുന്നു

  • @arathyss3076
    @arathyss3076 Жыл бұрын

    All the best 4 ur new venture ❤❤

  • @kmhtradingcorporation2596
    @kmhtradingcorporation2596 Жыл бұрын

    Good concept. God bless you. Wish you all the best in your business.

  • @abdulkabeer9902
    @abdulkabeer9902 Жыл бұрын

    Go ahead. God bless you!

  • @ponammanair5608
    @ponammanair56087 ай бұрын

    നിങ്ങളുടെ, മഹാമനസ്കതക്, pranamam🙏🙏

  • @badushac9921
    @badushac9921 Жыл бұрын

    വ്യതസ്ഥമായ രീതിയിൽ ധീരമായ തീരുമാനമെടുത്തു മുന്നോട്ട് പോകുന്ന പ്രിയ സുഹൃത്തുക്കൾ 100 ശതമാനം വിജയിക്കട്ടെ എന്നു ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @nadeedhmz
    @nadeedhmz Жыл бұрын

    Salutes to Sanjay and Akil, wish them never ending success

  • @valsamoleayappan8429
    @valsamoleayappan842910 ай бұрын

    ഉറപ്പായും വിജയിക്കും 🙏🙏🙏

  • @RK4u
    @RK4u Жыл бұрын

    great confidence

  • @lethichelakkara1767
    @lethichelakkara1767 Жыл бұрын

    Appreciate the efforts, proud of you guys...

  • @baachenliving2063
    @baachenliving2063 Жыл бұрын

    Bros... salute you guys...great great great....Really appreciated...me too strongly believing in your success. Humanity is your slogan.

  • @geethamohan8947
    @geethamohan8947 Жыл бұрын

    നല്ലത് മാത്രം വരട്ടെ

  • @JayamaniSubash-lm3hc
    @JayamaniSubash-lm3hc10 ай бұрын

    Bro... U R Great and God

  • @farduirfu4060
    @farduirfu4060 Жыл бұрын

    പലിശ ഇല്ലാത്ത ബിസിനസ്‌ പടച്ചവൻ വിജയിപ്പിക്കട്ടെ

  • @syedmohammed9951

    @syedmohammed9951

    Жыл бұрын

    Ameen

  • @sulaikhashamsu8400

    @sulaikhashamsu8400

    Жыл бұрын

    ആമീൻ

  • @viralvedeos4340

    @viralvedeos4340

    11 ай бұрын

    Ameen

  • @VellilaH-ox5kx

    @VellilaH-ox5kx

    10 ай бұрын

    ആമീൻ

  • @infirmativeknowledge7192
    @infirmativeknowledge7192 Жыл бұрын

    നിങ്ങളുട ഈ പുതിയ ആശയത്തെ ദൈവം വളരെ നല്ല രീതിയിൽ തന്നെ വിജയിപ്പിച്ചു തരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @chikoos2005
    @chikoos2005 Жыл бұрын

    Best of luck All support

  • @Akshay_x3
    @Akshay_x311 ай бұрын

    നിങ്ങളുടെ നല്ല മനസ്സി നു നന്ദി ❤

  • @ashfakashraf7839
    @ashfakashraf7839 Жыл бұрын

    It's gonna be a great startup. I wish you all the best brothers

Келесі