ശ്രീജിത്ത് പണിക്കരുടെ അറിയാക്കഥകൾ |Sreejith Panickar|Interview|Political Analyst|Media|ABC MALAYALAM

ശ്രീജിത്ത് പണിക്കരോട് മാധ്യമങ്ങൾ ചെയ്തത്.പണിക്കരുടെ അറിയാക്കഥകൾ #sreejithpanickar #dhanushdevanbs #media #press #abctv #abcmalayalam #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 536

  • @ManojKoompully
    @ManojKoompullyАй бұрын

    രണ്ടുപേരും വളരെ നന്നായിട്ടുണ്ട്.. സമയം പോയതറിഞ്ഞില്ല.. 👌🌹🙏

  • @girijaunnikrishnan6653
    @girijaunnikrishnan6653Ай бұрын

    അച്ഛൻ്റേയും അമ്മയുടേയും പിതൃക്കളുടേയും അനുഗ്രഹം. ദൈവാനുഗ്രഹം. എല്ലാം ഒത്തുചേർന്ന പ്രതിഭ.

  • @DGP8630

    @DGP8630

    Ай бұрын

    Nethaji yudem❤❤❤❤

  • @leenasunilmenon

    @leenasunilmenon

    Ай бұрын

    😊👏👏

  • @Wkudbe

    @Wkudbe

    28 күн бұрын

    👌🏻

  • @uthamankurup8745
    @uthamankurup8745Ай бұрын

    എനിക്ക് വളരെ ഇഷ്ടമാണ് ഒരു പക്വതയുള്ള മകൻ ഒപ്പം ആരെയും തോൽപ്പിക്കാൻ കഴിവുള്ള അറിവും ദൈവം അനുഗ്രഹിക്കട്ടെ പൊന്നു മകനെ

  • @MrSekharan1

    @MrSekharan1

    Ай бұрын

    😅

  • @MrSekharan1

    @MrSekharan1

    Ай бұрын

    😅

  • @premraj8620

    @premraj8620

    Ай бұрын

    ​@@MrSekharan1🤔

  • @suseelaraj955

    @suseelaraj955

    Ай бұрын

    Correct

  • @raveendrentheruvath5544
    @raveendrentheruvath5544Ай бұрын

    ശ്രീ ശ്രീജിത് പണിക്കര്‍ രാഷ്ട്രത്തിന്‍റെ പക്ഷത്താണ്... അതുകൊണ്ട് പലരും അദ്ദേഹത്തെ സംഘിയായ് കാണുന്നു...❤

  • @sobhanasobhana1379

    @sobhanasobhana1379

    Ай бұрын

    രാഷ്ട്ര പക്ഷത്ത് നിൽക്കുന്ന ഒരു വ്യക്തിയാണോ ശ്രീജിത്ത് പണിക്കർ. അദ്ദേഹം ഉള്ള കാര്യം ഉള്ളതുപോലെ തെറ്റും ശരിയും വിവേകിച്ച് വിളിച്ചു പറയും. ശരിയാണെങ്കിൽ ശരി എന്ന് രാഷ്ട്ര ഏത് ദിശയിലാ പോകുന്നതെന്ന് വെച്ചാൽ ആ ദിശ ശരിയാണെങ്കിൽ അദ്ദേഹം ശരി എന്ന് തന്നെ പറയും അല്ലാതെ അദ്ദേഹത്തിന് അവിടെ വിവേചനം ഒന്നുമില്ല.

  • @lallamidhila5334

    @lallamidhila5334

    Ай бұрын

    രാഷ്ട്രത്തിന്റെ പക്ഷത്തുള്ളവരെതന്നെയാണ് സംഘി എന്നുവിളിക്കുന്നത്. അതുകൊണ്ട് ശ്രീ ജിത്ത്പണിക്കർ RSS ശാഖയിൽ പോയില്ലെങ്കിലും അദേഹം തികഞ്ഞ സംഘിതന്നെ.

  • @MasterofDevelopingindia-bo5xh

    @MasterofDevelopingindia-bo5xh

    Ай бұрын

    സത്യം പറഞ്ഞാൽ എല്ലാവർക്കും ശ്രീജിത്തിന് പേടിയാണ് ഉള്ള കാര്യം പഠിച്ച് അവതരിപ്പിക്കും ആരാണ് ശ്രീജിത്തിനെ എല്ലാവർക്കും ഇഷ്ടപ്പെടാൻ കാരണം ശ്രീജിത്തിന് വെല്ലാൻ ഇവിടെ ഒരാളും ജനിച്ചിട്ടില്ല

  • @anandhuashokan2141

    @anandhuashokan2141

    Ай бұрын

    He is a hardcore nationalist he is a fan of Subhash chandrabose 🔥

  • @ThilakanG-fl2mf

    @ThilakanG-fl2mf

    Ай бұрын

    ​@@sobhanasobhana1379àaa¹ QA

  • @sslssj1485
    @sslssj1485Ай бұрын

    പണിക്കരോടുള്ള എതിർപ്പ് കൊണ്ടല്ല പല ചാനലുകളിലും വിളിക്കാത്തത്, വിളിച്ചാൽ ലവൻമാരെ തേച്ചൊട്ടിക്കും , മാപ്രകൾക്ക് ഒരാഴ്ച മൂത്രം മുട്ടി പോകും,😅😅 social media ക്ക് ചാകരയും., ടി ജിയോടും ഇതേ സമീപനമാണ് മാപ്രാസിന് 😂😅

  • @jamunarani1084

    @jamunarani1084

    Ай бұрын

    100% right

  • @sureshsainyy3024
    @sureshsainyy3024Ай бұрын

    ശ്രീജിയുടെ ഒരു ചോദ്യം ഓർമ്മയിൽ വരുന്നു ചൂണ്ടുവിരൽ ഉയർത്തി ആയിരുന്നു അത് ഞാനൊരു ഇൻഡ്യൻ പൗരനാണ് ഞാനൊരു വോട്ടറാണ് ഇതിലും വലിയൊരു Thug ആരും കണ്ടിട്ടില്ല Big Clap as a Proud Indian ❤

  • @ratheeshk2956

    @ratheeshk2956

    Ай бұрын

    ശ്രീജി..?

  • @user-nk8gw6le5z

    @user-nk8gw6le5z

    Ай бұрын

    അഞ്ചു വർഷത്തിൽ ഒരിക്കൽ എന്റെ ചുണ്ട് വിരലിൽ മഷി പുരട്ടുന്നത് ആണ് എന്റെ അവകാശം

  • @praveenn4567
    @praveenn4567Ай бұрын

    ശ്രീജിത്തിന്റെ ഓരോ വിഡിയോയിൽ നിന്നും ഒരുപാട് അറിവുകൾ കിട്ടുന്നുണ്ട്...

  • @saraswathigopakumar7231
    @saraswathigopakumar7231Ай бұрын

    ശ്രീജിത്ത്‌ പണിക്കർ ആ ചർച്ചയിൽ ഉള്ളത് കൊണ്ട് ചർച്ച കാണുന്ന ഒരാളാണ് ഞാൻ. മിടുമിടുക്കൻ...

  • @mohandas-id4dn

    @mohandas-id4dn

    Ай бұрын

    ഞാനും

  • @sanketrawale8447

    @sanketrawale8447

    29 күн бұрын

    ഞാനും😊👌👌👌

  • @cherupushpamthankappan7635
    @cherupushpamthankappan7635Ай бұрын

    ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരാളാണ് ശ്രീജിത്ത് കൃത്യമായി കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കുന്നു. അങ്ങനെയാണ് വേണ്ടത് തനിക്ക് തോന്നുന്നത് വൃക്തമായും കൃത്യമായും നിർഭയമായും തൻ്റെ അഭിപ്രായം പറയുന്നു വേശ്യനെറ്റ് ഞാനിഷ്ടപ്പെടാത്ത മദ്ധ്യങ്ങളിൽ ഒന്നാണ്. കമ്മികളാണ് അതിലുള്ളത്. ശ്രീജിത്തുമായിട്ടുള്ള അഭിമുഖം നടത്തിയതിന് ABC ക്ക് അഭിനന്ദനങ്ങൾ❤❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏✌️✌️✌️✌️✌️🌹🌹🌹🌹🌹🌹🌹

  • @geethamk4731
    @geethamk4731Ай бұрын

    ഷുഗർ കഴിക്കാത്ത ഒരുപാട് പേരെ എനിക്കറിയാം.. ആർക്കും ഇതുപോലെ ഓർമ്മ ശക്തി ഇല്ല... ശ്രീജിത്ത്‌ പണിക്കർക്കു ഭഗവാൻ കൊടുത്ത കഴിവാണ്.. നമ്മളൊക്കെ പറയാൻ ആഗ്രഹിക്കുന്ന കാര്യം മാന്യമായി പറഞ്ഞു ഫലിപ്പിക്കാൻ പറ്റുന്നു ഭഗവാൻ കൊടുത്ത ഈ പുണ്യം നിലനിൽക്കട്ടെ.. പൂർവജന്മ പുണ്യം... ഭഗവാൻ നമുക്ക് തന്ന പുണ്യ ജന്മം 🙏

  • @deviusha45chem

    @deviusha45chem

    Ай бұрын

    Swami Ayyappante anugraham.

  • @grateful5566

    @grateful5566

    Ай бұрын

    Yes ath sreejithinu kittiya gift aan. Ellavarkum enthekillum okke kaanum.

  • @leenasunilmenon

    @leenasunilmenon

    Ай бұрын

    സത്യം 💯🙌🙌

  • @sanketrawale8447

    @sanketrawale8447

    29 күн бұрын

    ​@deviushahem ആത്മീയ അടിത്തറയുള്ള , ദൈവവിശ്വാസിയായ ഒരു ദേശസ്നേഹിക്ക് തലയിൽ നല്ലതു മാത്രമേ വരു , ശ്രീജിത്തിന് ആയുരാരോഗ്യം നൽകട്ടെ ഭഗവാൻ🙏🙏👏👏

  • @Palakkil
    @PalakkilАй бұрын

    വാസ്‌തവത്തില്‍ പല main stream മാധ്യമങ്ങളെക്കാള്‍ ഉയർന്ന നിലവാരമാണ്‌ social media ലെ ABC ചാനലിന്‌. Keep it up🎉

  • @AnithaDeviRanil
    @AnithaDeviRanilАй бұрын

    വ്യക്തമായും സത്യസന്ധമായും കാര്യങ്ങൾ അറിയാൻ ശ്രീജിത്തിൻ്റെ വീഡിയോകളും ഇൻ്റർവ്യൂകളും കാണാറുണ്ട്. ദൈവത്തിൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകാട്ടെ🙌🙌

  • @sarathlaltg3982
    @sarathlaltg3982Ай бұрын

    കുറേ നാളുകൾ ആയി ABC news ചാനലിൽ നിന്ന് ഒരു interview പ്രതീക്ഷിച്ച് കാതോർത്തിരുന്ന ഒരു പ്രേക്ഷകൻ

  • @SamyuSudhi
    @SamyuSudhiАй бұрын

    Love u dear Sreejith❤️❤️❤️❤️ഒരുപാട് ഒരുപാട് ഇഷ്ടം 🥰🥰🥰🥰🥰

  • @josephgoebbels112
    @josephgoebbels112Ай бұрын

    വളരെ നല്ല ഇൻ്റർവ്യൂ...❤❤❤... നർമ്മവും സീരിയസും ചാലിച്ച് വളരെ മനോഹരമായി അവതരിപ്പിച്ച അവതാരകൻ 5/5 അർഹിക്കുന്നു... Congratzzzzzz...🎉🎉🎉🎉

  • @rajeshalikkal
    @rajeshalikkalАй бұрын

    ശ്രീജിത്ത് പണിക്കർ ❤❤❤

  • @sreejishp3195
    @sreejishp3195Ай бұрын

    ഭാരതത്തിൻ്റെ അപൂർവ പ്രതിഭ,

  • @abhilash7381
    @abhilash7381Ай бұрын

    കാത്തിരുന്ന ഇന്റർവ്യൂ❤️❤️🔥🔥. മലയാളി J സായി ദീപക്👍

  • @user-wt3og8zf4b
    @user-wt3og8zf4bАй бұрын

    ഈ പണിക്കരുട്ടിയെ ചിന്തകളുടെ അവതാരം എന്നു വര്ഷങ്ങള്ക്കു മുമ്പ് ഞാൻ പറഞ്ഞിരുന്നു.....❤❤❤

  • @SAVERA633
    @SAVERA633Ай бұрын

    വളരെ വ്യക്തമായി കൃത്യമായി കാര്യങ്ങളെ പഠിച് വന്ന് മാത്രം അഭിപ്രായം പറയുന്ന ലോകത്തിലെ ഒരേ ഒരു വ്യക്തി ❤❤❤. ശ്രീ സൃജിത് പണിക്കാരോട് ആരാധന മാത്രം 🙏🏼🙏🏼🇮🇳🇮🇳🇮🇳🇮🇳

  • @asuranbro

    @asuranbro

    Ай бұрын

    TG ?

  • @Shibin-Thomas88

    @Shibin-Thomas88

    Ай бұрын

    @@asuranbroആരു റൗണ്ടബൗട് ടിജിയോ

  • @asuranbro

    @asuranbro

    Ай бұрын

    @@Shibin-Thomas88 No TG Mohandas

  • @Shibin-Thomas88

    @Shibin-Thomas88

    Ай бұрын

    @@asuranbro അയാളാണ് പൊട്ടത്തരം പറഞ്ഞത് റൗണ്ടബൗട്ടിനെ പറ്റി

  • @asuranbro

    @asuranbro

    Ай бұрын

    @@Shibin-Thomas88 എന്ത് പൊട്ടത്തരം?

  • @harikumarvs2821
    @harikumarvs2821Ай бұрын

    ഇദേഹത്തിനെ പോലുള്ളവർ ഭരണത്തിൽ വന്നാൽ ജനങ്ങൾക്ക് ഗുണം കിട്ടും.മോഡിയോട് ഒരു അപേക്ഷ ഉണ്ട് ഇ ദേഹത്തിനെ ഭരണത്തിൽ ഉൾപ്പെടുത്തണം എന്നാണ് എൻ്റെ ആഗ്രഹം.

  • @saneeshsanu1380

    @saneeshsanu1380

    Ай бұрын

    ഇങ്ങേരെ ഒത്തിരി തവണ ക്ഷണിച്ചതാണ് കേന്ദ്ര സർക്കാർ . പക്ഷേ രാഷ്ട്രീയത്തിൽ നൽക്കാലം ഇല്ല എന്ന് പറഞ്ഞ് മാറി നിൽക്കുന്നതാണ്.

  • @cherupushpamthankappan7635

    @cherupushpamthankappan7635

    Ай бұрын

    അഭിപ്രായം നിർഭയമായി പ്രകടിപ്പിക്കുന്ന ഒരാളെ നിഷ്പ്രഭനാക്കുന്ന നിശ്ബ്ദനാക്കുന്ന ഒരു കാര്യമാണത്. അത് ശരിയല്ല യുക്തമല്ല✌️

  • @supremeleader2296

    @supremeleader2296

    Ай бұрын

    അത് ശെരിയല്ല.... തെറ്റ് ചെയ്ത ആരെയും വിമർശിക്കാൻ ഇപ്പോൾ പറ്റും... പക്ഷെ ഏതെങ്കിലും പാർട്ടിയിൽ ചേർന്നാൽ അത് പറ്റില്ല.. We need people like him

  • @sajeevanmp1868

    @sajeevanmp1868

    Ай бұрын

    ❤❤​@@saneeshsanu1380

  • @mohananag7706

    @mohananag7706

    Ай бұрын

    അതുകൊണ്ട് ഒരു ഗുണവും കിട്ടില്ല ഭരണത്തിൽ ഉള്ളവർക്ക് വിവരമില്ലാത്തത്കൊണ്ടല്ല ജനം ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങൾ നടക്കാത്തത് ഇന്ത്യൻ രാഷ്ട്രീയം നില നിൽക്കുന്നത് ജാതി മത വിഭജനാടിസ്ഥാനത്തിലാണ് അതുകൊണ്ട് ഇവരെയെല്ലാം പ്രാണി പ്പിക്കേണ്ട ആവശ്യം വരുന്നു. അതുകൊണ്ട് ശ്രീജിത്ത് പോയാൽ അദ്ദേഹത്തിന്റെ വില പോകും എന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ല.

  • @mvmv2413
    @mvmv2413Ай бұрын

    ഇരട്ട ശ്രീക്കാരെ മതവഴിയിൽ കണ്ടിട്ടുണ്ട്... കേട്ടിട്ടുണ്ട്.😂 രാഷ്ട്രീയ സംവാദത്തിൽ ഇരട്ട ശ്രീ ആണ് ശ്രീ ശ്രീജിത്ത് പണിക്കർ! മറ്റാരും ഉടനെ വഴി മുടക്കാൻ വരാനിടയില്ല. ശുഭയാത്ര.... 👌 M വര്ഗീസ്

  • @aravindakshanpr5301
    @aravindakshanpr5301Ай бұрын

    ശ്രീജിത്ത്‌ പണിക്കർ, 🙏🙏🙏

  • @ardhraa6320
    @ardhraa6320Ай бұрын

    നല്ലത് നല്ലതെന്നും മോശപ്പെട്ടതാണെങ്കിൽ മോശമെന്നും തന്റേടത്തോടെ പറയാൻ ആർജ്ജവമുള്ള ഒരു നിരീക്ഷകനും മാധ്യമപ്രവർത്തകനുമാണ് ശ്രീജിത്ത്‌ പണിക്കർ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട ആളാണ്

  • @vaisakhrk8760
    @vaisakhrk8760Ай бұрын

    ഈ ഒരു വീഡിയോ പ്രതീക്ഷിച്ചു ഇരിക്കുവായിരുന്നു. ഏതായാലും രണ്ട് പേരും കലക്കി. നല്ല programme

  • @krishnakv8228
    @krishnakv8228Ай бұрын

    വേറിട്ട ഒരു സരസ സംസാരം ❤ ശ്രീജിത്ത്... തികഞ്ഞ ഒരു വിശ്വാസി, ensures he is best upadated on the subject he talks . സംവാദത്തിൽ മാന്യത, ആത്മ വിശ്വാസം.. എതിർ പക്ഷത്ത് സംസാരിക്കുന്ന സംവാദകൻ ഏത് quality ആണോ അതിനനുസരിച്ച് behave ചെയ്യാൻ കഴിയുന്ന വ്യക്തി. Exemplary Confidence . Motivation to the youngsters and old as well. Congratulations and all the best for his carrier ,positive intereference in public space and good health. 🎉

  • @paanchajanyam7903
    @paanchajanyam7903Ай бұрын

    ഈ വീഡിയോ ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങൾ.

  • @jct127
    @jct127Ай бұрын

    ഏതോ ഒരു വക്കിലുമയി നടന്ന ജനകീയ കോടതി CAA ചർച്ച വേറേ ലെവൽ ആയിരുന്നു...!❤

  • @KANNANKANNAN-gx3vh

    @KANNANKANNAN-gx3vh

    Ай бұрын

    ഹരീഷ് വാസുദേവൻ എന്ന് നായ

  • @lakshmiamma7506
    @lakshmiamma7506Ай бұрын

    ഇഷ്ടമുള്ള മനുഷ്യൻ, സ്വന്തം അഭിപ്രായം തലയുയർത്തി പറയുന്നു, അത് രാജ്യനന്മക്കു ഉതകുന്ന പ്രവർത്തികൾ വാക്കുകൾ. സത്യം പറയുന്നു - നന്മ വരട്ടെ. താങ്കളെ ഇഷ്ടപ്പെടാതിരിക്കാൻ പറ്റുന്നില്ല. ധനുഷ് ദേവനും ഇഷ്ട കഥാപാത്രം തന്നെ.

  • @smruthyps7035
    @smruthyps7035Ай бұрын

    എനിക്ക് വളരെ ഇഷ്ടമാണ് ശ്രീജിത്തിന്റെ നിരീക്ഷണം

  • @sasimenon9931
    @sasimenon9931Ай бұрын

    ചേനൽ ചർച്ചകളിൽ എത് വിഷയത്തിലും ഇദ്ദേഹത്തെയും അഡ്വക്കേറ്റ് ശ്രീ ജയശങ്കറിനേയും തോൽപിക്കാൻ ഈ മലയാള മണ്ണിൽ ഇപ്പോൾ ആരും ഇല്ല

  • @flowers_comedy-.

    @flowers_comedy-.

    Ай бұрын

    Tg m

  • @athi482

    @athi482

    Ай бұрын

    Jayasankar is not as good as Sreejith

  • @sukumarannair9110

    @sukumarannair9110

    Ай бұрын

    Exactly

  • @manojmcc394

    @manojmcc394

    Ай бұрын

    ജയശങ്കറിന് ആധുനിക സാമ്പത്തിക ശാസ്ത്രത്തിൽ അറിവില്ല. ഇപ്പോഴും മാർക്സിസ്റ്റ് സിദ്ധാന്തത്തിൽ ശക്തമായി വിശ്വസിക്കുന്നു.

  • @kannannair2618
    @kannannair2618Ай бұрын

    ശ്രീജിത് പണിക്കർ 🔥

  • @bindujy7766
    @bindujy7766Ай бұрын

    എനിക്കെന്തെങ്കിലും കുറച്ചു അറിവ് കിട്ടിയിട്ടുണ്ടെങ്കിൽ അത് sree യുടെ വീഡിയോസ് കാണുന്നത് കൊണ്ടാ like you sree💕🙏🏻

  • @tn-vp4vz
    @tn-vp4vzАй бұрын

    ശ്രീജിത്ത് പണിക്കർ,the real game changer ❤

  • @rudhraveena2638
    @rudhraveena2638Ай бұрын

    The most sensible and intelligent person in this current generation

  • @user-vz1wk3xy4d
    @user-vz1wk3xy4dАй бұрын

    ശ്രീജിത്,വളരെ,ഇഷ്ടം

  • @sreedevisuresh5917
    @sreedevisuresh5917Ай бұрын

    ശ്രീജിത് നമ്മുടെ അന്തസ് ശ്രീജിത്ത് നമ്മുടെ അഭിമാനം ശ്രീജിത്ത് നമ്മുടെ സ്വത്ത് ❤

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam5142Ай бұрын

    അതെ. TG മോഹൻദാസ്, ശ്രീജിത്ത്‌ പണിക്കർ എന്നിവരെ debate നു ആരും വിളിക്കാറില്ല. പ്രതേകിച്ചും മാപ്രകൾ. വിളിച്ചാൽ അവന്മാർക്ക് ഉത്തരം മുട്ടും.

  • @RajanishKumar-tz7tf

    @RajanishKumar-tz7tf

    Ай бұрын

    തീർച്ചയായും

  • @saneeshsanu1380
    @saneeshsanu1380Ай бұрын

    പണിക്കരുടെ നിഴൽ കണ്ടാൽ നൂറേ നൂറിൽ ഓടുന്ന ഒരു കേരള പ്രശസ്ത മാധ്യമപ്രവർത്തകനെ എനിക്കറിയാം. ക്ലൂ തരാം . തലയിൽ മുടിയില്ല. ഇപ്പോൾ റിപ്പോർട്ടർ ചാനലിരിരുപ്പുണ്ട്🤓

  • @Somu-ev3wy

    @Somu-ev3wy

    Ай бұрын

    അമൈര ശിരസ്കൻ 😂

  • @SaleemSaleem-zs1qk

    @SaleemSaleem-zs1qk

    Ай бұрын

    മൊട്ട അത് ഒരു ഫ്രോഡ് തല മാത്രം ആണ് 👌

  • @flowers_comedy-.

    @flowers_comedy-.

    Ай бұрын

    Motta

  • @sugunans

    @sugunans

    Ай бұрын

    അമൈരശിരസ്കൻ

  • @unnikrishnannair6275

    @unnikrishnannair6275

    Ай бұрын

    ഫ്രോഡ് മൊട്ട അല്ലാതാര്?

  • @skpc1234
    @skpc1234Ай бұрын

    ആരിരം മാമകൾക്ക് അര പണിക്കർ😅😅😅😅

  • @akhilnv4891

    @akhilnv4891

    Ай бұрын

    അതു കൊള്ളാം 👍.

  • @SaleemSaleem-zs1qk

    @SaleemSaleem-zs1qk

    Ай бұрын

    പയിനായിരം 👌

  • @bindhus6568
    @bindhus6568Ай бұрын

    Kerala പൊളിറ്റിക്സ് ഇൽ ഇദ്ദേഹത്തെ പോലെ ഉള്ളവർ വന്നിരുന്നേൽ നന്നായിരുന്നു. പക്ഷെ ഇദ്ദേഹത്തിന്റെ മറ്റൊരു വീഡിയോ ഇൽ ഇപ്പോഴത്തെ conventional politics and politician ബുദ്ധിമുട്ടാണ് എന്ന രീതിയിൽ പറയുന്നുണ്ട്. But k Annamali sir um conventional politician maril നിന്നും different ane.. I wish ഇദ്ദേഹത്തെ പോലുള്ളവർ നമ്മളെ നയിക്കട്ടെ,lead cheyyatee. Our kerala will became a better state. Oru transformation in political area ഇവർ വന്നാൽ നടക്കും. Young, energetic and patriotic, these people can bring those changes..

  • @lathatj8282
    @lathatj8282Ай бұрын

    എനിക്കു വളരെ ഇഷ്ടവുംഅതിലുപരി ബഹുമാനവും ഉള്ള വ്യക്തി പണിക്കര് ദൈവം അനുഗ്രഹിക്കട്ടെ

  • @annakatherine60
    @annakatherine6015 күн бұрын

    ഇത്രയും ദൈവാധീനമുള്ള ഒരു യുവാവായ, ഓർമ്മശക്തിയും അറിവുമുള്ള ഒരാളെ ഇപ്പോൾ കാണാൻപ്രയാസം... ഒത്തിരി ബഹുമാനം, ഇഷ്ടം! ദൈവം ഒത്തിരി അനുഗ്രഹിക്കട്ടെ!🙏👌👌👍

  • @ajitha3931
    @ajitha3931Ай бұрын

    ശ്രീജിത്ത്‌ പണിക്കർ ഉണ്ടെങ്കിൽ ആ ചർച്ച ഞാൻ കാണുo

  • @Prakashkumar-vi2ix
    @Prakashkumar-vi2ixАй бұрын

    ഞാന്‍ ശ്രീജിത്ത് ജി യുടെ ഒരു ആരാധകന്‍ ആണ്...നമസ്കാരം 🙏🙏🙏🙏🙏

  • @sreejithsreevalsam8193
    @sreejithsreevalsam8193Ай бұрын

    രാഷ്ട്രീയം ഇഷ്ടമാണ് പക്ഷേ ഇത്രയും ഓർമ്മ ശക്തി ഒരു തർക്ക ശാസ്ത്രത്തിൽ ആവശ്യമാണ് പക്ഷേ എൻ്റെ ഒരു കുറവായിട്ട് എനിക്ക് തോന്നിയത് അതാണ്

  • @sabutharakan2186
    @sabutharakan2186Ай бұрын

    കാര്യങ്ങൾ പഠിച്ച് അപഗ്രഥിച്ച് പക്വതയോടെ ഇടപെടുന്ന അപൂർവ്വം വിവേകമുള്ള വ്യക്തികളിൽ ഒരാളാണ്. എങ്കിലും ചില വേളകളിൽ എതിരാളികളുടെ പ്രകോപനത്തിൽ ശാന്തത വെടിയാറുണ്ട്. ശാന്തതയോടെ ദീർഘായുസ്സോടെ കേരളത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ആവശ്യമാണ്.

  • @RJNair-rq4xd
    @RJNair-rq4xdАй бұрын

    shreejith and dhanush both of you are my favourite people.

  • @enlightnedsoul4124
    @enlightnedsoul4124Ай бұрын

    ശ്രീജിത്ത്‌ 🧡

  • @sajilal986
    @sajilal986Ай бұрын

    മുത്താണ് നല്ല വിവരം,നല്ല സംസാരം, ഏതെ വിഷയം നല്ലപോലെ ഗ്രഹിച്ച് മനസ്സിലാക്കി സംഭാഷണം നടത്തുന്നു..... 😘 ശ്രീജിത്ത്‌ സർ 🙏🙏🙏

  • @sanketrawale8447

    @sanketrawale8447

    12 күн бұрын

    Yes 100% correct, പറയാനുള്ള കാര്യം വലിച്ചിഴക്കാതെ , നല്ല speed ൽ പറഞ്ഞു തീർക്കും, അളന്നുമുറിച്ച കാര്യങ്ങൾ മാത്രം പറഞ്ഞ്, ബോറഡിപ്പിക്കാതെ നോക്കും ശ്രീജിത്, എല്ലാറ്റിലുമുപരി, ആരെങ്കിലും ചൊറിഞ്ഞാൽ അതേ നാണയത്തിൽ മറുപടി കൊടുക്കുന്നതും super ആയി തോന്നിയിട്ടുണ്ട്😊👍👍🙏🙏💪💪

  • @savithriravi3038
    @savithriravi3038Ай бұрын

    നല്ല സൌമ്യതയും വായിച്ചു മനസ്സിലാക്കി വിവരിച്ചു തരുന്ന നല്ലൊരുവ്യക്തിത്വമാണ് ശ്രീജിത് പണിക്കർ എനിക്കി ദ്ദേഹത്തിൻ്റെ അഭിപ്രായ ചർച്ചകൾ വലിയ ഇഷ്ടമാണ്. ദൈവം അനുഗ്രഹിക്കട്ടെ❤ Proud Parents

  • @rajasekharankv2412
    @rajasekharankv2412Ай бұрын

    വായനയും അറിവും ആഴത്തിലാകുന്നതാണ് സംവാദവിജയത്തിന്റെ ആധാരശിലയെന്ന് വ്യക്തമാക്കുന്ന അഭിമുഖം. രണ്ടു പേരും കിടിലം!

  • @madhupillai5920
    @madhupillai5920Ай бұрын

    Panicker sir i like u very much ❤

  • @sciencelover4936
    @sciencelover4936Ай бұрын

    ABC Malayalam is producing quality contents 👍🏼

  • @shambomahadeva2875
    @shambomahadeva2875Ай бұрын

    😮😮😮 പുലി 🐯🐯🐯🐯🐯🐯🐯🐯🐯🐯🐯🐯.....പുലി.... പുലി വന്നേ...ഓഹ് ABC യിൽ ഈ അതിമാനുഷൻ വരുന്നത് ഞാനും ഓർത്തിട്ടുണ്ട്. സാക്ഷാൽ ശ്രീജിത്ത് പണിക്കർ. മലയാള രാഷ്ട്രീയ നിരീക്ഷണ മേഘലയിലെ "മോഹൻലാൽ" .ഈ മനുഷ്യന് മുന്നിൽ മുട്ടു കുട്ടാത്ത ലുട്ടാപ്പി മാരും മരുമോൻമാരും മിത്ത് സ്പീക്കർ മാരും ഉണ്ടോ? പണിക്കരെ കൊണ്ടു വന്ന ABC ക്ക് ഇരിക്കട്ടെ ഒരു കുതീര പവൻ.

  • @kodiyathorganicfarm2718
    @kodiyathorganicfarm2718Ай бұрын

    പാനലിസ്റ്റിനെ നോക്കി ചർച്ച കാണുന്ന വ്യക്തിയാണ് : ക്വാളിറ്റിയുള്ളവർ ഉണ്ട് എന്ന് ബോധ്യപ്പെട്ടാൽ മാത്രം.അങ്ങനെ നോക്കുമ്പോൾ സ്വന്തം സമയത്തിന്റെ മൂല്യം കളഞ്ഞല്ലോ എന്ന കുറ്റബോധവും ഉണ്ടാകുന്നില്ല

  • @AshtamanChammur
    @AshtamanChammurАй бұрын

    രണ്ടുപേരെയും എനിക്ക് നല്ല ഇഷ്ടമാണ് രണ്ടുപേർക്കും ഗുഡ് മോർണിംഗ്

  • @bandbtransportation5576
    @bandbtransportation5576Ай бұрын

    ഷുഗർ മാത്രമല്ല..റെഡ് മീറ്റ്..ബീഫ്..നെഗറ്റീവ് ഫുഡ്..എല്ലാം ഒഴിവാക്കണം..

  • @manjuambrose1408
    @manjuambrose140829 күн бұрын

    ഇഷ്ടം പണിക്കർ ❤❤❤ keep going

  • @mohammedshaparappanangadi523
    @mohammedshaparappanangadi523Ай бұрын

    Thanks Panikkarji🙏Keep going❤🙏

  • @girijact6299
    @girijact6299Ай бұрын

    ശ്രീജിത്ത്‌ സാർ നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹

  • @abhijithnair6515
    @abhijithnair6515Ай бұрын

    The ‘un-opposable machine’ Sreejith Panicker. Welcome to ABC Malayalam.

  • @damodaranmk1287
    @damodaranmk128719 күн бұрын

    ഇപ്പോഴാണ് വീഡിയോ കണ്ടത്. ശ്രീജിത്ത്‌ പണിക്കർ ഒറ്റ വാക്കിൽ - ഒരു അസാമാന്യ പ്രതിഭാശാലി - ഒരു all-rounder. ശ്രീജിത്ത്‌ പണിക്കറും ജയശങ്കറും, ഒരു പരിധിവരെ ജോസഫ് മാത്യുവും ഉണ്ടെങ്കിൽ, ഞാൻ തീർച്ചയായും ആ ചർച്ച ഒഴിവാക്കാറില്ല. ശ്രീജിത്തിന് അഭിവാദ്യങ്ങൾ, ആശംസകൾ ❤

  • @prasannankumaran7476
    @prasannankumaran7476Ай бұрын

    ശ്രീജിത്ത്‌ നല്ല ഒരു സംവാദകൻ ആണ് എനിക്ക് വളെരെ ഇഷ്ടം ഉള്ള ഒരാൾ

  • @chandrikas9512
    @chandrikas9512Ай бұрын

    അഡ്വക്കേറ്റ് ജയശങ്കർ പങ്കെടുക്കുന്ന ചർച്ചകൾ മാത്രമായിരുന്നു ഞാൻ കണ്ടിരുന്നത് ഇപ്പോൾ പണിക്കർ പങ്കെടുക്കുന്ന എല്ലാ ചർച്ചകളും കാണും

  • @SaleemSaleem-zs1qk

    @SaleemSaleem-zs1qk

    Ай бұрын

    അപ്പൊ ടി ജി സാർ?

  • @manojparayilparayilhouse2456

    @manojparayilparayilhouse2456

    Ай бұрын

    ​@@SaleemSaleem-zs1qk TG യുംM സ്വരാജും സൂപ്പറാണ്

  • @SaleemSaleem-zs1qk

    @SaleemSaleem-zs1qk

    Ай бұрын

    @@manojparayilparayilhouse2456 but സ്വരാജ് ആദ്യം ഒക്കെ ok ആയിരുന്നു ഇപ്പോൾ അയാൾ ശിവൻ കുട്ടിയേക്കാൾ ബോർ ആ 👌👌👌😂😂😂

  • @maheshraj2771
    @maheshraj2771Ай бұрын

    Dhanushbhai, thanks❤

  • @leenasunilmenon
    @leenasunilmenonАй бұрын

    ദൈവാദീനവും ബുദ്ധിയും. നല്ല കഴിവും..ശരിയാണ്. ശ്രീജിത്.. ന് സത്യം. ശ്രീജിത്..Dhanesh ..way to go 😊👏🙌

  • @akashm8071
    @akashm8071Ай бұрын

    👍🏻സൂപ്പർ ആണ് 🙏🏻🙏🏻🌹

  • @palliyilnandini3362
    @palliyilnandini3362Ай бұрын

    Sreejith Panikerji.. 🙏🙏🙏🌹🌹🌹🙏🙏🙏

  • @sunithasunithan2307
    @sunithasunithan2307Ай бұрын

    congratulations supper paniker sir

  • @JaganNair___2255
    @JaganNair___2255Ай бұрын

    ശ്രീജിത്ത്‌ ബ്രോ ❤️👍

  • @lissysantosh3661
    @lissysantosh3661Ай бұрын

    ശ്രീജിത് നിരീക്ഷണംവളരെ നല്ലതാണ് God bless ❤❤

  • @santhoshprakash9817
    @santhoshprakash9817Ай бұрын

    Yes, Srijith Panikar, TG. Mohandas& Sujaya Parvathy wow They arew👌👏👏👏👍

  • @velayuthanvelayuthen314
    @velayuthanvelayuthen314Күн бұрын

    പണിക്കർ സാർ സൂപ്പർമാൻ ആണ്

  • @girijact6299
    @girijact629916 күн бұрын

    ശ്രീജിത്ത്‌ സാർ അറിവിന്റെ നിറകുടം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹

  • @Somu-ev3wy
    @Somu-ev3wyАй бұрын

    മാപ്രകളുടെ വിളച്ചിൽ ഒന്നും ഇങ്ങേരുടെ അടുത്ത് ചിലവാകില്ല

  • @chandramohan4018
    @chandramohan4018Ай бұрын

    എനിക്ക് വളരെയധികം ഇഷ്ടമുള്ള ,ആർജ്ജവമുള്ള ഒരാളാണ് ശ്രീജിത്ത് പണിക്കർ

  • @mvmv2413
    @mvmv2413Ай бұрын

    അയ്യാ... വണക്കം എന്നു കയ്യ് ഉയർത്തി കൂപ്പി പറഞ്ഞു വന്ന മാധ്യമപ്രവർത്തകൻ എന്ന ഒരു അമ്പു (അലമ്പല്ല) എന്റെ മനസ്സിൽ കുടിയേറിയിട്ടുണ്ട്, എന്റെ അനുവാദം കൂടാതെ. ഏറ്റവും ഇഷ്ടമുള്ള ആ മാധ്യമപ്രവർത്തകൻ ആരെന്നു എന്നോട് ചോദിക്കാതെ ശ്രീജിത്തിനോട് ചോദിച്ചാൽ ഞാൻ എങ്ങനെ മറുപടി പറയാനാണ്? 😂😂😂 M വര്ഗീസ്

  • @arunghosh04
    @arunghosh04Ай бұрын

    Very sensible interview! Few points are exceptionaly true. About media, about audiance pov regarding anchor and panelists in a debate show. And about Vinu i dont think any one can say better.

  • @praseedkumar3418
    @praseedkumar3418Ай бұрын

    പണിക്കർക്ക് അഭിനന്ദനങ്ങൾ 👍👍👍നല്ലപ്രോഗ്രാം 🌹

  • @rambo330
    @rambo330Ай бұрын

    ഈശ്വരാ ഇവിടെയും നോൺ വേജ് മൊട്ട എയറിൽ ആണല്ലോ?😂😂😂😂😂😂

  • @babusreedharan3829
    @babusreedharan3829Ай бұрын

    ശ്രീജിത്ത് പണിക്കർരെ പിൻതുടരാൻ കുറേയുവാക്കൾ രംഗത്ത് വരുന്നുണ്ട്. ഇവർ പങ്കെടുക്കുന്നതുകൊണ്ട് മാത്രം, നിലവാരതകർച്ച മൂലം, ഉപേക്ഷിക്കപ്പെട്ട പല വാർത്താ ചാനലുകൾക്ക് കാഴ്ചക്കാർ കൂടി വരുന്നുണ്ട്. 💯💯💯👌👌👌👌🙏🙏🙏🙏

  • @KochuVunu
    @KochuVunuАй бұрын

    ശ്രീജിത്ത് സർ.. Tg സർ.. കാര്യങ്ങൾ പറയും. ABC.. Channel 🙏🙏🙏👍 Dhanush sir.... Sunil sir... ഞങ്ങളും നിങ്ങളുടെ കൂടെ.. ഒരു ആഗ്രഹം (ശ്രീജിത്ത് പണിക്കർ Vs tg മോഹൻദാസ് സർ )ഒരു ആഗ്രഹം മാത്രം.. സുനിൽ സർ... !!!!!!!

  • @user-eh6bz9wv4x

    @user-eh6bz9wv4x

    Ай бұрын

    👌അത് എന്റെയും ഒരു ആഗ്രഹമാണ്.. TG മോഹൻദാസും ശ്രീജിത്ത്‌ പണിക്കരുമായി ഒരു ചർച്ച

  • @gopalakrishnanhariharan2726
    @gopalakrishnanhariharan2726Ай бұрын

    As always very sharp. No vidwesham attitude, I appreciate. Many thanks to ABC Malayalam for the interview.

  • @madhunair2023
    @madhunair2023Ай бұрын

    This is a very dignified way of discussion I have ever seen in Malayalam media….. co gears to both Dhanush and Sreejith

  • @vimalam4869
    @vimalam4869Ай бұрын

    ❤❤❤Sreejith

  • @rameshtk8962
    @rameshtk8962Ай бұрын

    ശ്രീജിത്തിൻ്റെ സ്ഥിരമായ പ്രോഗ്രാം ഉൾപ്പെടുത്തിയാൽ നന്നായിരിയ്ക്കും..TG യുമായി ചെയ്യുന്നതുപോലെ..

  • @sijinkumar7535
    @sijinkumar7535Ай бұрын

    sreejith panikar♥️♥️

  • @ambikapadmavati4218
    @ambikapadmavati4218Ай бұрын

    ശ്രീജിത്ത് , നല്ല അറിവ്, കഴിവ്, ബുദ്ധി, നല്ല സംസ്കാരം, വിനയം ഇതെല്ലാം ഒത്തുചേർന്ന ഒരു നല്ല മനുഷ്യൻ❤ ശ്രീജിത്ത് ചർച്ചയിൽ ഉണ്ടെങ്കിൽ ചർച്ച കാണും അവതാരകൻ നല്ല സൂപ്പർ ആയിട്ടുണ്ട് 👌 ശ്രീജിത്ത്, ഏഷ്യാനെറ്റ് വിനു ആണ് നല്ലത്

  • @madhuji9927
    @madhuji9927Ай бұрын

    When the great 'Chetta' call the media men chetta, the media maintained the dignity there. When you call someone else chetta you are showing who you are. Mr. Panicker great interview, like both of you.

  • @AnanthaNathPrasad16
    @AnanthaNathPrasad16Ай бұрын

    ഇപ്പോള് യുവരാജ് ഗോകുൽ കൂടി വന്നിട്ടുള്ളപ്പോൾ എനിക്ക് പുള്ളി ഉള്ള പുലിമടയിലെ യുദ്ധം കാണാൻ ആണ് ഇഷ്ടം

  • @Oman01019
    @Oman01019Ай бұрын

    No words to appreciate srijit panikar. Dhanush and srijith interview very interesting

  • @radhakrishnant7626
    @radhakrishnant7626Ай бұрын

    Sreejith🙏❤

  • @lalithanpspullarkat4848
    @lalithanpspullarkat4848Ай бұрын

    I loved it very much.Thank u.

  • @prasadpr9739
    @prasadpr9739Ай бұрын

    തുളുമ്പാത്ത ഒരു നിറകുടം.. ശ്രീജിത്ത് ബ്രോ..👍🥰🥰🔥

  • @preethisree1973
    @preethisree1973Ай бұрын

    രാഷ്ട്രീയ ചരിത്ര സത്യങ്ങൾ അറിയാൻ ശ്രീ ശ്രീജിത്ത്‌ പണിക്കരുടെ debates ആണ് ഇന്ന് വിവരമുള്ള മലയാളി കാണുക 👌.

  • @prpkurup2599
    @prpkurup2599Ай бұрын

    ശ്രീ ജിത് നേ കേരളത്തിലെ മുഴുവൻ ജനങ്ങളും ഇഷ്ട്ടപെടുന്ന ഒരു വെക്തി ആണ് ചാനൽ ചർച്ചകളിൽ തന്റെ എതിരാളികളെ അത് ഏതു വിഷയം ആയാലും മലർത്തി അടിക്കുന്ന ഒരു നിരീക്ഷികൻ ആണ് അതേഹത്തെ ഇഷ്ട്ട പെടാത്തവർ ആരുണ്ട് എന്ന് ചോദിക്കുക എന്തിനു പറയുന്നു കേരളത്തിലെ ആന്ധം കമ്മികൾ പോലും മനസ് കൊണ്ട് അതേഹത്തെ ഇഷ്ട്ടപെടുന്നു 🙏

  • @007jatham
    @007jathamАй бұрын

    ഉണ്ണി ബാലകൃഷ്ണൻ ഒരു journalist എന്ന നിലയിൽ കിടു ആണ്

  • @latha468
    @latha468Ай бұрын

    രണ്ടും എൻ്റെ fav journalists.Wish both All the best.

  • @TheUnnik
    @TheUnnikАй бұрын

    Ithippo aarde fan aannen choichaal ariyilla. Danushum Sreejithum kidilam personalities aanu in their field. God bless you both in all your future endeavors.

Келесі