രാഹുലിനെ ജര്‍മനിയിലേക്ക് കടക്കാന്‍ സഹായിച്ച സുഹൃത്ത് അറസ്റ്റില്‍| Rahul |Police cutody

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 17

  • @AlbaAbrilAbril
    @AlbaAbrilAbril20 күн бұрын

    ഈ ക്രിമിനൽ ഒക്കെ ജെർമനിയിൽ ചെന്നാൽ അവിടുത്തെ അവസ്ഥ എന്താകും

  • @philipeapen722
    @philipeapen72220 күн бұрын

    Rahul the DRIVER of flight 😂😂😂😂

  • @LeelaP-je8dl
    @LeelaP-je8dl20 күн бұрын

    രാഹുൽ ജർമ്മനി വരെ എത്തിയത് വരെ ഈ പോലീസ് മൗനം പാലിച്ചു...😂 കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടയവനെ തല്ലുന്ന ഒരു സ്വാഭാവം ഇനിയെങ്കിലും കേരളാ പോലീസ് മതിയാക്കണം.. ഇനി ഉണർന്നു പ്രവർത്തിക്കുന്നു എന്ന് പറയുന്നതിൽ എന്താണ് കഴമ്പുള്ളത് ??

  • @philipeapen722

    @philipeapen722

    20 күн бұрын

    Correct 💯

  • @sageervattappilly6006
    @sageervattappilly600620 күн бұрын

    Air line പൈലറ്റിനേയും കസ്റ്റഡി യില് എടുക്കുമോ.ജർമിനി യിലേക്ക് കൊണ്ട് പോയ വിമാനത്തിൻ്റെ😂

  • @EqualJustice-4-all
    @EqualJustice-4-all20 күн бұрын

    ഈ കുട്ടിയെ കൊല ചെയ്യുവാനുള്ള പദ്ധതികൾ അവനും അവന്റെ അമ്മയും സഹോദരിയും കൂടി തീരുമാനിച്ചതാണ് എന്നാണ് മനസ്സിലാകുന്നത് . അവരുടെ നിർഭാഗ്യവശാൽ അതായത് ഈ കുട്ടിയുടെ ഭാഗ്യവശാൽ ....ദൈവം അനുഗ്രഹത്താൽ ഈ കുട്ടി മരണത്തിൽ നിന്നും രക്ഷപ്പെട്ടു. ഞാൻ സംശയിക്കുന്നത്, അന്ന് രാത്രി ഇവർ പ്ലാൻ ചെയ്തത് അനുസരിച്ച് ഈ പെൺകുട്ടിയെ കൊന്നു തെളിവ് നശിപ്പിക്കുവാൻ ഉള്ള സഹായത്തിന് ആയിരിക്കും അവന്റെ സുഹൃത്തായ ഇപ്പോൾ അറസ്റ്റിലായ രാജേഷിനെ അടുത്ത റൂമിൽ തന്നെ കിടത്തി ഉറക്കിയത്. അതുകൊണ്ടാണല്ലോ ഈ കുട്ടി അലമുറയിട്ട് വിളിച്ചിട്ട് പോലും അടുത്ത റൂമിൽ ഉറങ്ങുന്ന സുഹൃത്ത് രാജേഷ് എഴുന്നേറ്റു വന്നില്ല. താഴത്തുനിന്ന് അവൻറെ മാതാപിതാക്കൾ വന്നത് പെൺകുട്ടി കൊല്ലപ്പെട്ടോ എന്ന് അറിയുവാൻ വേണ്ടി മാത്രമാണ് . ദൈവത്തിൻറെ അനുഗ്രഹം കൊണ്ട് മാത്രമാണ് ഈ കുട്ടി രക്ഷപ്പെട്ടത് . ഇവനെതിരെ കേസെടുക്കാതെ മടിച്ചു നിന്ന ...അവന് സഹായവുമായി നിന്ന സസ്പെൻഷൻ ആയ ആ സർക്കിളിൽ ഇൻസ്പെക്ടർ ക്കെതിരെ എത്രയും പെട്ടെന്ന് കേസ് കേസടുത്ത് അറസ്റ്റ് ചെയ്യണം . അതുപോലെ അവനെ സഹായിച്ച മറ്റു പോലീസുകാർക്കെതിരെയും കേസെടുക്കണം. ആ സർക്കിളിനെ വെറുതെ വിടാൻ പാടില്ല . നിയമത്തിന്റെ മുന്നിൽ അയാളെ കൊണ്ടുവരണം . കാരണം അയാൾ കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുന്ന ഒരു കൊടും കുറ്റവാളി (notorious criminal ) ആണെന്ന് ഞാൻ സംശയിക്കുന്നു

  • @makboolkp9727
    @makboolkp972720 күн бұрын

    CI. ഒരു പങ്കുമില്ല 😂😂😂😂

  • @brijithid
    @brijithid20 күн бұрын

    - സിംഗപ്പൂരിൽ സ്ഥിതി ചെയ്യുന്ന നമ്പർ വൺ കേരളാ ആഭ്യന്തര ത്തിന് കീഴിലുള *സ ശ്രീ :ബ്രണ്ണൻരായാ മെമ്മോറിയൽ* - *സിംഗപ്പൂർ ടൂർ ഒപ്പറ്റേറ്റർ ഓഫീസിൽ* എത്തി ഒപ്പ് വച്ച ശേഷം ആണ് പ്രതി ജർമനിയിലേക്ക സിംപിൾ ആയി മടങ്ങിയത്.. പ്രതി കൊണ്ട് പോയ സ്വർണപ്പും ഡോളറും നായ തന്ത്ര ചാണൽ, പിൻ വാതിൽ വഴി രായാവ് തിരികെ കേരളത്തിൽ എത്തിക്കും

  • @user-fr4gp2xc9y
    @user-fr4gp2xc9y20 күн бұрын

    Arrest the police who helped him to get out of the country

  • @abdulrashid6097
    @abdulrashid609720 күн бұрын

    അന്വേഷണം നടത്തി തെറ്റ് ചെയ്ത UDHYOGASTHARE VEETTILIRUTHIYAAL THEERUNNADEYULLU എല്ലാം

  • @user-ci8jc9cj9u
    @user-ci8jc9cj9u20 күн бұрын

    😂😂😂😂😂😂😂

Келесі