'7 ദിവസം കൊണ്ട് എന്റെ മോള് അവനെ ഇഷ്ടപ്പെട്ടുപോയി.. കേസെടുക്കരുതെന്ന് വരെ പറഞ്ഞു'

വിവാഹം കഴിഞ്ഞ് വെറും 7 ദിവസം കൊണ്ട് എന്റെ മോളവനെ ഇഷ്ടപ്പെട്ടുപോയി.. കേസ് കൊടുക്കരുതെന്ന് വരെ പറഞ്ഞു; പന്തീരാങ്കാവ് കേസില്‍ പെണ്‍കുട്ടിയുടെ മാതാവ്

Пікірлер: 241

  • @sojajose9886
    @sojajose9886Ай бұрын

    ഈ അമ്മയെ പോലെ കേരളത്തിലെ മുഴുവൻ അമ്മമാർ ഒപ്പം നിന്നാൽ കേരളം രക്ഷ പെടും 🙏👍👍

  • @ponnunnisactivities5110

    @ponnunnisactivities5110

    Ай бұрын

    The parents needs to support their daughters

  • @MUSTHAHEENATHRAFEEQ-lh2wx
    @MUSTHAHEENATHRAFEEQ-lh2wxАй бұрын

    അമ്മ മാർ ആണെങ്കിൽ ഈ അമ്മയെ പോലെ പ്രതികരിക്കണം. നല്ല അമ്മ എല്ലാ അമ്മമാർക്കും നിങ്ങളെ പോലെ മകളെ നിങ്ങളെ പോലെ പ്രൊട്ടക്ട് ചെയ്യാൻ പറ്റട്ടെ

  • @anju6938

    @anju6938

    Ай бұрын

    Sathyam….athu Kondu kutty rekshapettu..

  • @jalajabalakrishnan3647
    @jalajabalakrishnan3647Ай бұрын

    പെൺകുട്ടിയുടെ അമ്മ വളരെ കൃത്യമായി പ്രതികരിക്കുന്നു❤❤

  • @humanbeing-0
    @humanbeing-0Ай бұрын

    പെൺകുട്ടികളുടെ അമ്മമാർ ഇങ്ങിനെ ആവണ്ടും. Supportive family ❤

  • @MegaPmali
    @MegaPmaliАй бұрын

    22 പേർ പോയിട്ട് സ്വന്തം മകളെ ഇത് ഈ രൂപത്തിൽ പഞ്ചർ ആക്കിയ ഒരുത്തനെ വെറുതെ ഇട്ടേച്ച് പോന്ന നിങ്ങളിൽ ആണായ ഒരുത്തനും ഇല്ലായിരുന്നു എന്ന് തോന്നുന്നു

  • @sudharshradhakrishnan1358

    @sudharshradhakrishnan1358

    Ай бұрын

    അത് ശരിയാണ്

  • @beenaanand8267
    @beenaanand8267Ай бұрын

    പാവം മോള്. അമ്മ ധൈര്യം കാണിച്ചത് കൊണ്ടു മോൾ രക്ഷപെട്ടു. 👍🥰

  • @bindhulekha9644
    @bindhulekha9644Ай бұрын

    നല്ല വിവരം ഉള്ള അമ്മ, എന്ത് വ്യക്തമായി കാര്യങ്ങൾ പറയുന്നു, എന്റെ ഒക്കെ തലമുറയിൽ ഉള്ള അമ്മമാർ ഇങ്ങനെ തന്നെ ആണ് ഞാനും എന്റെ മകളെ സെൽഫ് റെസ്‌പെക്ട് ആയി ജീവിക്കാൻ ആണ് പറയുന്നേ

  • @girijaar

    @girijaar

    Ай бұрын

    ഈ പോലീസ് കാരെ സസ്‌പെൻഡ് ചെയ്യുകയല്ല. ഡിസ്മിസ്സ് ചെയ്യണം. ഈ വീട്ടുകാർക്ക് നീതി കിട്ടണം

  • @Basheer-pj6jn
    @Basheer-pj6jnАй бұрын

    വധുവിന്റെ വീട്ടുകാർ കാര്യമായി അന്വേഷിക്കേണ്ടതായിരുന്നു. ഇത് മറ്റുള്ളവർക്ക് മുന്നറിയിപ്പാണ്. 7 ദിവസം കൊണ്ട് ഇങ്ങനെയാണെങ്കിൽ വരന്റെ അമ്മയെക്കുറിച്ചു പറയണോ? പെൺകുട്ടികൾ വശപിശകു തോന്നിയിൽ ഉടനെ അച്ചനമ്മമാരെ അറിയിക്കണം. ദിവസവും രാവിലെയും ,, വൈകുന്നേരവും Ok യാണെന്നുള്ളതിന് ഒരു miss call അയക്കണം. അതു കിട്ടിയില്ലങ്കിൽ എന്തോ കുഴപ്പമുണ്ടെന്നു മനസിലാക്കാം.

  • @fidha6854
    @fidha6854Ай бұрын

    പാവം അമ്മ 😢.എല്ലാ അമ്മമാരും ഇ അമ്മയേ പോലെ bold ആയിരുന്നേങ്കിൽ.....ഇന്നും ഒരുപാട് വിസ്മയമാർ ഇവിടെ ജീവനോട് ഉണ്ടായേനേ.ഇ അമ്മക്ക് ഒരുപാട് ❤❤❤❤ അമ്മ മാത്രല്ല അച്ചനും മോൾ ചേർത്തുനിർത്തി.Hatsoff അമ്മ&അച്ചൻ

  • @vijayalakshminair1550
    @vijayalakshminair1550Ай бұрын

    Super അമ്മ, അമ്മയാൽ ഇങ്ങനെ വേണം .എല്ലാ അമ്മമാർക്കും ഈ അമ്മയുടെ പോലെ ധൈര്യം വേണം

  • @sojajose9886
    @sojajose9886Ай бұрын

    സ്ത്രീ ധനം കർശനമായി നിരോധിക്കാൻ കോടതി ശക്തമായ നിയമം കൊണ്ട് വരുക

  • @fathimank2932
    @fathimank2932Ай бұрын

    സ്ത്രീയുടെ വിദ്യാഭ്യാസവും, ജോലിയും തന്നെ സ്ത്രീധനം❤

  • @mariyammaliyakkal9719

    @mariyammaliyakkal9719

    Ай бұрын

    ധ്ർമികതയും അറിവും ആത്മാർത്ഥതയും ഉണ്ടായാൽ പൊന്നും പണവും വേണ്ടാ

  • @v.m.abdulsalam6861
    @v.m.abdulsalam6861Ай бұрын

    രാഹുലിനെ വിദേശത്തു നിന്ന് ഇന്റർപോൾ വഴി കേരളത്തിൽ എത്തിക്കണം.

  • @user-lb1ym7ky9e

    @user-lb1ym7ky9e

    Ай бұрын

    nokki irunno ipo kittum

  • @resmimahesh9767
    @resmimahesh9767Ай бұрын

    ഇത് അവരുടെ മാത്രം പ്രശ്നമല്ല. ഓരോ പെൺകുട്ടികളുടെയും മാതാപിതാക്കൾ നേരിടേണ്ടി വരുന്ന പ്രശ്നമാണ്. കാലാകാലങ്ങളായി ഇത് പെൺവീട്ടുകാർ അനുഭവിക്കുന്നു. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പ്രതികരിക്കണം. ഇന്ന് അതിനു സഹായമായി സോഷ്യൽ മീഡിയ ഉണ്ട്. ഇക്കാര്യത്തിൽ എന്തുകൊണ്ട് നിയമം ശക്തമാകുന്നില്ല?

  • @lillykuttyvssahadevan3556
    @lillykuttyvssahadevan3556Ай бұрын

    ഇപ്പോഴും ഇങ്ങനെയുള്ള ആളുകൾ ഉണ്ടോ.

  • @user-wy1tj7nf8f
    @user-wy1tj7nf8fАй бұрын

    കഠിനമായശിക്ഷയില്ലാത്ത കാലത്തോളം ഇങ്ങനെയൊക്കെനടക്കും...☝️☹️

  • @makboolkp9727
    @makboolkp9727Ай бұрын

    വീട്ടിൽ വന്നു കിടക്കുന്ന ആ മഹാൻ ആരാണ് അവനു ആ വിട്ടിൽ എന്താണ് ജോലി

  • @selvaranirani6372

    @selvaranirani6372

    Ай бұрын

    ഞാനും ithu സംശയിക്കുന്നു

  • @mathewkodiyatt718

    @mathewkodiyatt718

    Ай бұрын

    വെള്ളം അടി പാർട്ടി ആയിരിക്കും.

  • @shermilapv3623

    @shermilapv3623

    Ай бұрын

    Somthing fishy..

  • @Syamala_Nair

    @Syamala_Nair

    Ай бұрын

    @@mathewkodiyatt718 M .D. M. A

  • @Haque2817

    @Haque2817

    Ай бұрын

    Yes anniyare anniyaray Kanan pattatha kudumbam thammadikal

  • @aleeshaanil8514
    @aleeshaanil8514Ай бұрын

    നീതി കൊടുക്കണം....... 💯 Support അവനു നല്ല അടീടെ കുറവാ

  • @runwinter..0202
    @runwinter..0202Ай бұрын

    uff ee Ammayum Appanum🔥 ❤A mother is also a pillar of strength ..this is the kind of family everyone deserve ....

  • @nrpv
    @nrpvАй бұрын

    അവൻ ഒളിവിൽ പോയിട്ടുണ്ടെങ്കിൽ, അവൻ കുറ്റക്കാരൻ തന്നെ... അല്ലെങ്കിൽ ഒളിവിൽ പോകേണ്ട കാര്യം ഇല്ല...

  • @sojajose9886
    @sojajose9886Ай бұрын

    രാഹുൽ nte അമ്മമാർ പോലെ ഉള്ള അമ്മമാർ മകൻ്റെ കയ്യ് കൊണ്ട് ചാവും 👍👍💯💯

  • @abdulbasith9155
    @abdulbasith9155Ай бұрын

    അമ്മയുടെ നിലപാട് super 👍🏻

  • @sajils4209
    @sajils4209Ай бұрын

    ഈ നാട്ടിൽ ആർക്കേലും എന്തെങ്കിലും നീതി ലഭിക്കുന്നുണ്ടോ... നിയമം അല്ല നിയമം നടപ്പിലാക്കേണ്ട ഭരിക്കുന്നവരുടെയും, പോലീസിന്റെയും കഴിവ് കെടും, കൊള്ളയും ആണ് ഇവിടെ നടക്കുന്നത്

  • @laxmipandit1440

    @laxmipandit1440

    Ай бұрын

    That is federaĺism

  • @anandu.m242

    @anandu.m242

    Ай бұрын

    Ningal kodathikale patti chinthikkaarundo..kayinja dhovasam alle oruthanu jeevaprianthyam maathram kittiyath...ath kobdokke aanu ingane aavunne

  • @vishnus2815
    @vishnus2815Ай бұрын

    രാഹുലിന്റെ വീട്ടുകാരുടെ ശ്രദ്ധയ്ക്ക് ' ആദ്യം നിങ്ങളൊരു തീരുമാനമെടുക്കൂക രാഹുലിന്റെ അമ്മ പറഞ്ഞു രാഹുൽ മുന്നേ വിവാഹം കഴിച്ചിട്ടില്ല എന്ന്, ബന്ധു പറയുന്നു ഡിവോഴ്സ് ചെയ്യാൻ അപേക്ഷ കൊടുത്തിരിക്കുന്നത് എന്ന്.... 😀... എന്തായാലും രാഹുലിന്റെ വീട്ടുകാരുടെ ഭാഗ്യം നമ്മൾക്ക് നല്ലൊരു ഭരണകൂടവും നല്ലൊരു നിയമവ്യവസ്ഥയും നല്ലൊരു പോലീസ് ഡിപ്പാർട്ട്മെന്റ് ഉള്ളടത്തോളം കാലം നിങ്ങളുടെ മകൻ രക്ഷപ്പെടുക തന്നെ ചെയ്യും

  • @sunnyn3959
    @sunnyn3959Ай бұрын

    തകഴിയിലുള്ള ഒരു ഫൈനാൻസ് ഉടമയുടെ വീട്ടിൽ അമ്മയും മക്കളും ചേർന്ന് മരുമകളോടു ചെയ്യുന്ന ക്രൂരതകൾ കേട്ടാൽ തല മരവിച്ചു പോകും. കുറച്ചു കേട്ടപ്പോൾ ഞാൻ പറഞ്ഞു,, ഇനി പറയല്ലേ. കേട്ടു നിൽക്കാൻ വയ്യ എന്ന് . പെൺമക്കളെ കെട്ടിക്കുന്നതിനു മുമ്പ് അമ്മായിയമ്മ മൂധേവിയാണോ അയൽക്കാരെ തെറി വിളിക്കാനും തല്ലാനും നടക്കുന്നവരാണോ എന്ന് അന്വേഷിക്കുക

  • @parvathysree6106

    @parvathysree6106

    25 күн бұрын

    Peru koode parayoo.. enthina madikkunne

  • @SindhuSindhuangel-dz8qz
    @SindhuSindhuangel-dz8qzАй бұрын

    അമ്മ.. ഒരുപാട് ശെരി.. 🙏

  • @HishamAlRashid
    @HishamAlRashidАй бұрын

    ഇത്തരം പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ ഉടനടി പിരിച്ചു വിടുന്നത് പോലീസ് സേനക് ഉത്തമം ആയിരിക്കും

  • @venokumar2320
    @venokumar2320Ай бұрын

    ഫ്രണ്ട് നു എന്ത് കാര്യം അവിടെ?

  • @user-wy1tj7nf8f
    @user-wy1tj7nf8fАй бұрын

    മുങ്ങിയവൻ എവിടെയെങ്കിലുംപൊങ്ങും അപ്പോൾപൊക്കാം...☹️

  • @havemercy8093
    @havemercy8093Ай бұрын

    രാഹുൽ സംശയരോഗി ആണോ. രാഹുൽ മുൻപ് വിവാഹം കഴിച്ചിട്ടുണ്ടോ, എങ്കിൽ ആദ്യ ഭാര്യക്ക് എന്ത്‌ സംഭവിച്ചു. അവതാരകന്റെ അവതരണം വളരെ നല്ലത്. പക്വതയുള്ള ഒരു അപ്പന്റെ സമീപനം പോലെ

  • @tckalamkodu-kk4wu
    @tckalamkodu-kk4wuАй бұрын

    തെറ്റ്‌ ചെയ്ത വരേ ഉടനെ പൂട്ടണം 😊

  • @aadidev2283
    @aadidev2283Ай бұрын

    Ithanu Amma midulkki eallaa ammamaarkkum ee dhairyam undaavatte.❤❤❤

  • @reshmap
    @reshmapАй бұрын

    അമ്മയ്ക്ക് ബിഗ് salute 🫡

  • @basheerkerala3618
    @basheerkerala3618Ай бұрын

    ചെറിയ പ്രശ്നങ്ങളെങ്കിലും ഉണ്ടെങ്കിൽ ഇനിയെങ്കിലും പെണ്മക്കളെ ഭർതൃവീട്ടിലേക്ക് വിടാതിരിക്കുക

  • @jincyjohnson2645
    @jincyjohnson2645Ай бұрын

    You are a perfect mom !!! The world needs mothers like you, Keep going....❤

  • @sojajose9886
    @sojajose9886Ай бұрын

    സത്യം ജയിക്കും നീതി കിട്ടണം 👍👍💯💯🇮🇳🇮🇳

  • @sureshkumar-fp8bl
    @sureshkumar-fp8blАй бұрын

    Passagers list പരിശോധിച്ചാൽ ഈ വൻ പോയോ ഇന്ത്യയിൽ ഉണ്ടോ എന്ന് വളരെ എളുപ്പം അറിയാം. പിന്നെ എന്തിനാണ് സംശയരീതിയിൽ മാധ്യമങ്ങൾ വാർത്ത കൊടുക്കുന്നത്.

  • @Satya_4870
    @Satya_4870Ай бұрын

    Ammamar ingane thanne prathikarikkanam!!!

  • @mujeebcym
    @mujeebcymАй бұрын

    നിഷ്കളങ്കമായ അമ്മയുടെ വാക്കുകൾ സമൂഹത്തിൽ ഓരോ അമ്മമാർക്കും പെൺകുട്ടികൾക്ക് മനസ്സിന് ധൈര്യം പകർന്നു കൊടുക്കും

  • @dollyvarghese6160
    @dollyvarghese6160Ай бұрын

    Mother you are real mother you saved your daughter ❤

  • @sumakumarinr
    @sumakumarinrАй бұрын

    ഇങ്ങനെ പ്രതികരിക്കണം.ഇതുപോലെയുള്ള മനോരോഗികളുടെ കൂടെ കഷ്ടപ്പെട്ടു വളർത്തിയ കുഞ്ഞുങ്ങളെ വിടരുത്. ഇത്രയുംപേരു പോയതല്ലേ . അവന് രണ്ടു കൊടുത്തിട്ടുവേണമായിരുന്നു കൊണ്ടു പോവാൻ. ഈ 7 ദിവസം കൊണ്ട് ?

  • @Ammattu
    @AmmattuАй бұрын

    Amma ennu Amma thannaaaa❤

  • @reejarajan7304
    @reejarajan7304Ай бұрын

    You are a great mother I am proud of you saved your girl

  • @alicem4825
    @alicem4825Ай бұрын

    Penkutty de Amma miduki ❤ egane venom parents

  • @sarangivarma5096
    @sarangivarma5096Ай бұрын

    Such a bold amma👍👍

  • @selvaranirani6372
    @selvaranirani6372Ай бұрын

    ആ കൂട്ടുകാരൻ എന്തിനാണ് ആ വീട്ടിൽ?

  • @anandss2446
    @anandss2446Ай бұрын

    ഈ കുടുംബത്തിന് ഉണ്ടായ വിഷമത്തിൽ ഖേദം ഉണ്ട്. നന്നായി അന്നെഷിച്ചിട്ടു മാത്രം പെൺകുട്ടികളെ കല്യാണം കഴിപ്പിച്ചയക്കുക. ജർമ്മനി എന്ന് കേട്ട ഉടനെ മറ്റൊന്നും നോക്കാത്ത എടുത്തുചാട്ടം നടത്തിയത് തെറ്റാണ്

  • @_-_177

    @_-_177

    Ай бұрын

    Penkuttyudae father ayalppakkath aneshicchhu Avar 1 kollamae aayulloo kozhikodeveedu vanghi thamasam thudanghiyath Avarae patti kooduthal ariyilla Kuzhappam onnum thonniyittilla ennanu paranjath Cherukkanae avar kandittae illa,germaniyil aane ,athu kondu avarkk ariyilla ennu paranju Pinnae enghinae yanu cherukkanae patti vivaram kittuka

  • @spm2506
    @spm2506Ай бұрын

    ഇവൻ ശരിക്കും കോഴിക്കോട് കാരൻ ആണോ, ഞാൻ കണ്ണൂർ കാരനാണ് എന്റെ ഭാര്യ കോഴിക്കട്ട് കാരിയാണ് ഞങ്ങൾ കോഴിക്കോട് കണ്ണൂർ കാർ സ്ത്രീ ധനം വാങ്ങാറില്ല, ഞങ്ങളുടെ കല്യാണം കഴിഞ്ഞു 32വർഷം ആയി,

  • @ctech3984

    @ctech3984

    Ай бұрын

    അവൻ കോട്ടയം കാരനാണ്. ഒരു വർഷമേ ആയിട്ടുള്ളു. അവിടെ വന്ന് താമസമാക്കിയിട്ട്.കോഴിക്കോട്ട് കാരെ പറയിപ്പിക്കാൻ

  • @ajithkumar-fy6vg

    @ajithkumar-fy6vg

    Ай бұрын

    എവൻ കോട്ടയംകാരനാണ് 😮

  • @ajithkumar-fy6vg

    @ajithkumar-fy6vg

    Ай бұрын

    പ്രിയപ്പെട്ട നാട്ടുകാരേ, അവൻ ഇനി അവിടെ കാലു കുത്തരുത്, എല്ലാവരേയും നാടുകടത്തണം.

  • @bindukt1920

    @bindukt1920

    Ай бұрын

    ഇവന്‍ കോട്ടയം കുഞ്ഞച്ഛന്റെ നാട്ടുകാരാണ്. അവിടെ നിന്ന് ഇവിടെ വന്നു. കോഴിക്കോട്ട്കാര നാണം കെടുത്തി.

  • @user-jd3ob7th3x

    @user-jd3ob7th3x

    Ай бұрын

    കോട്ടയം ആണുങ്ങൾ ഏറെക്കുറെ എല്ലാം തന്നെ സ്ത്രീ അടിമ കോൺസെപ്റ്റ് ഉള്ളവർ ആണ് 🙄🙄

  • @thankammachittakkattu1849
    @thankammachittakkattu1849Ай бұрын

    Bold aya amma

  • @muraleedharanmm2966
    @muraleedharanmm2966Ай бұрын

    നിലവാരം പുലർത്തി ചർച്ച !👌

  • @ShibuShibu-iu7eo
    @ShibuShibu-iu7eoАй бұрын

    സസ്പെൻഷൻ പ്രമോഷന് മുന്നോടിയായി ചെയ്യുന്നതാണ്

  • @somysoman
    @somysomanАй бұрын

    Superb amma....

  • @salimt.n571
    @salimt.n571Ай бұрын

    Amma super spech

  • @sacc5298

    @sacc5298

    Ай бұрын

    ആ പെൺകുട്ടി lucky ആണ്, ഇത് പോലത്തെ അപ്പനും അമ്മയും ഉണ്ടല്ലോ. ചില സാഹചര്യങ്ങളിൽ എടുക്കുന്ന തീരുമാനങ്ങൾ അത് എത്ര നന്നായി എന്നു

  • @maryabraham6809
    @maryabraham6809Ай бұрын

    അമ്മയ്ക്ക് ഒരുsalute

  • @lalithasankaran7710
    @lalithasankaran7710Ай бұрын

    The girl’s mother is a hero lady salute you mother well done

  • @nidanourin8613
    @nidanourin8613Ай бұрын

    ഇങ്ങനെ ഒരമ്മ മതി..... എന്റെ ഉമ്മച്ചി നെ പോലെ.........

  • @ponnunnisactivities5110
    @ponnunnisactivities5110Ай бұрын

    Hats off 👏to the mother

  • @thasnithachu4579
    @thasnithachu4579Ай бұрын

    കല്യാണം കഴിഞ്ഞു ചെക്കന്റെ വീട്ടില് പോയാൽ എന്തുകൊണ്ട് എല്ലാ പെൺകുട്ടികളും daily സ്വന്തം വീട്ടില് വിളിക്കുന്നില്ല അത് വീട്ടുകാർ എന്തുകൊണ്ട് നിർബന്ധം വെക്കുന്നില്ല 4കൊല്ലം മുന്ന് എന്റെ കല്യാണം കഴിഞ്ഞു ഇതൊക്കെ തന്നെ ആയിരുന്നു ബഹളം hus നല്ല പുള്ളി ആണെന്നത് ഒഴിച്ചാൽ വീട്ടിൽ എന്നും വഴക്കും ബഹളവും തന്നെ ഞാൻ എന്റെ വീട്ടില് എപ്പോളും വിളിച്ചു പറയും ലാസ്റ്റ് ഉമ്മ മരുമോനെ വിളിച്ചു പറഞ്ഞു മതി മോനെ സഹിച്ചത് ഇനി നിങ്ങൾ ഇവിടെ വന്നു നിക്ക് ന്ന് അന്ന് എന്റെ കല്യാണം കഴിഞ്ഞു ഒരു കൊല്ലം ആയിട്ടൊള്ളോ അന്ന് ഞാൻ വന്നു നിന്നതാ hus ഇടകിടക് വരും നിക്കും പോവും അല്ലാതെ നമ്മളെ വീട്ടിൽ അറിയിച്ചില്ലെങ്കിൽ ലാസ്റ്റ് മരിച്ചിട്ടാവും എല്ലാവരും അറിയുന്നത്

  • @anilaanil7835
    @anilaanil7835Ай бұрын

    Ethu pole enikkum otavasrum kittiyenkil kallyanum kazhinjy one weekil theernene ente family life annu arodum onnum parayan ullla thanttedum ellarunnu ellarayum pedi society enthu vijarikkum athukondu ente life thanne elllathe poei nannaee jevikku kunje athu ottaku ayalum kuzhappamillla

  • @anuvjify
    @anuvjifyАй бұрын

    ഞാൻ അമ്മയാണ്... എനിക്ക് പെട്ടന്ന് തീരുമാനം എടുക്കാൻ പറ്റും... എല്ലാം അമ്മമാരും കേട്ടു വച്ചോ..❤

  • @varghesejose1054
    @varghesejose1054Ай бұрын

    ഇങ്ങനെ ഉള്ള പോലീസ് ഉദ്യോഗസ്ഥൻ മാരെ സസ്പെൻസ് ചെയ്യാതെ ഡിസ്മിസ് ചെയ്‌താൽ പോലീസിൽ നിന്നും പൊതു ജനങ്ങൾക്ക് നീതി കിട്ടും, സ്വന്ധം ചിലവിൽ കേസ് നടത്തി നിരപരാധി ആണെന്ന് തെളിഞ്ഞാൽ തിരിച്ചെടുക്കുക, അല്ലെങ്കിൽ ജീവിത കാലം അവൻ വേറെ എന്ധെങ്കിലും പണി എടുത്ത് ജീവിക്കട്ടെ.

  • @beenao.x8986
    @beenao.x8986Ай бұрын

    അമ്മ പറഞ്ഞത് വളരെ ശരി .സസ്പെൻഷൻ വീട്ടിലിരുന്ന് ടിവി കണ്ട് ആസ്വദിക്കൂ സുഖമായി, ഉണ്ട് ഉറങ്ങി കഴിയും. രണ്ടു മാസം കഴിഞ്ഞ് ഇത് പിൻവലിച്ച് തടഞ്ഞുവെച്ച ശമ്പളം വാങ്ങി പിന്നെയും ശങ്കരൻ തെങ്ങിൽ തന്നെ

  • @abhisuresh9135
    @abhisuresh9135Ай бұрын

    22 പേർ വീട്ടിൽ പോയിട്ട് ഈ മോളുടെ അവസ്ഥ കണ്ടിട്ട് അവനെ വെറുതെ വിട്ട് വന്നല്ലോ,പിന്നെ അവരുടെ വീട്ടിൽ തൊട്ടടുത്ത റൂമിൽ ഉണ്ടായിരുന്നത് ആരാണ്, അമ്മയും ചേച്ചിയും ഇതിൽ നല്ല പങ്കുണ്ട്, മുകളിൽ നിന്ന് egane ഒരു സൗണ്ട് കേട്ടിട്ട് ഒന്ന് നോകത്ത ഇവരൊക്കെ endh പറയാൻ, മോളെ egoot കിട്ടിയാൽ vaagi vechal പോര agoot kodukkem veenom, നമ്മൾക്ക് ഒരു സെൽഫ് respect elle,eniyegilum manasilaakku ഇതൊന്നും സഹിക്കാൻ ഉള്ളവൾ അല്ല പെണ്ണ്

  • @kaderabdul6706
    @kaderabdul6706Ай бұрын

    ഈ അമ്മ കാരണം മോൾ രക്ഷപ്പെട്ടു

  • @somysoman
    @somysomanАй бұрын

    A big salute to amma

  • @HYGNESJOYPAVANAVISIONMEDIA
    @HYGNESJOYPAVANAVISIONMEDIAАй бұрын

    Rupesh Madhav Poyyattu എൻെറ പൊന്നു സഹോദരാ, താങ്കളുടെ വലിയ അഭിപ്രായ പ്രകടനം കണ്ടാൽ ഇന്തൃ എന്ന ഈ മഹാരാജൃം പൊട്ടിവിരിഞ്ഞു വന്നത് കഴിഞ്ഞ പത്തു കൊല്ലം കൊണ്ടു മാത്രമാണുപോലും. അങ്ങിനയല്ല സഹോദരാ, ഇന്തൃക്കൊരു ഭൂതകാലമുണ്ട്. അവസാനം ഭരിച്ചവർ ഇറങ്ങി പോയപ്പോൾ ദാരിദ്രവും പട്ടിണിയും കൊണ്ട് ഇന്തൃ കരയുകയായിരുന്നു. ഭീക്ഷ പാത്രവുമായി ലോകജനതയുടെ മുന്നിൽ കൈ നീട്ടേണ്ട അവസ്ഥയായിരുന്നു. എന്തിനു അമേരിക്കയിൽ നിന്നുപോലും ഗോതന്വും പാൽപ്പൊടിയും നെയ്യും അവർ അയച്ചു തന്നിരുന്നത് നമ്മുടെ അപ്പുപ്പൻ അമ്മുമ്മമരോട് ചോദിച്ചാൽ പറഞ്ഞു തരും. കാരണം അക്കാലത്ത് ഞാനും അതു മേടിച്ചിട്ടുണ്ട്. അത്ര ദയനീയമായിരുന്നു ഇന്തൃയിലെ അന്നത്തെ അവസ്ഥ. റേഷൻ കൊടുക്കാൻ പോലും അരിയില്ല. ഇതാണ് സതൃം. സതൃം ഒരിക്കലും ആർക്കും മറച്ചു പിടിക്കാൻ കഴിയില്ല. ഒരിക്കൽ വെളിച്ചത്ത് വരുക തന്നെ ചെയ്യും. ഇവിടെ നിന്നുമാണ് നമ്മുടെ പ്രഥമ പ്രധാന മന്ത്രിയായിരുന്ന പണ്ധിറ്റ് ജവഹർലാൽ നെഹ്റുവിൻെറ ഭരണ തുടക്കം. ഒരു മൊട്ടുസൂചിയുണ്ടാക്കുന്ന പൊതു സ്ഥാപനം പോലുമില്ല. ആകെയുണ്ടായിരുന്നത്, ബ്രിട്ടീഷുകാരുടെ ആവശൃത്തിനായി നിർമ്മിച്ച കൽക്കരി തീവണ്ടിയും മീറ്റർ ഗേജ് റെയിൽപാതയും. വളരെ വീതി കുറഞ്ഞ റെയിൽവേ പാതയും ഇടുങ്ങിയ റോഡുകളും. ഗ്രാമീണ റോഡുകളുടെ കാരൃം പറയുകയും വേണ്ട. പഞ്ചവത്സര പദ്ധതിയെ കുറിച്ച് കേട്ടു കാണും. അതെ, ദീർഘ വീക്ഷണമുള്ള, കൂർമ്മ ബുദ്ധിയുള്ള നെഹ്റു എങ്ങിനെ ഇന്തൃയിലെ ജനത്തെ ഈ വല്ല്യ്മയിൽ നിന്നും, ഈ വറുചട്ടിയിൽ നിന്നും രക്ഷിക്കാൻ കഴിയുമെന്ന് ഗാഢമായി ആലോചിച്ചു. പലരേയും കൂട്ടു പിടിച്ച് പഞ്ചവത്സര പദ്ധതിക്കു രൂപം നൽകി. ഇന്തൃയിലെ എല്ലാ ജനങ്ങൾക്കും തുലൃ നീതിയും സംരക്ഷണവും കിട്ടണം. അങ്ങിനെ കൃഷിക്കാരുടെ, കർഷകരുടെ സ്വപ്നമായ വെള്ളവും വൈദൃുതിയും ഉണ്ടാക്കാൻ ജലവൈദൃുത പദ്ധതികൾക്ക് രൂപം നൽകി, ആസൂത്രണം ചെയ്തത്. വലിയ വിജയമായതോടെ വർദ്ധിച്ച തോതിൽ വിളവു ലഭിക്കാൻ തുടങ്ങി. സർക്കാർ വള നിർമ്മാണശാലകളും പൊതുമേഖല സ്ഥാപനങ്ങളും വലിയ തോതിൽ മുളച്ചു പൊങ്ങി. സാധാരണക്കാരന് ജോലിയും പണിയും ലഭിക്കാൻ തുടങ്ങി. അവൻെറ കൈയിൽ പണം വന്നു തുടങ്ങി. ചെറുകിട സ്ഥാപനങ്ങളും കച്ചവടക്കാർക്കും ആ പണം കിട്ടാൻ തുടങ്ങി. അവരും സന്തോഷത്തിലായി. അങ്ങിനെ പല പ്രധാനമന്ത്രിമാരും നല്ല നിലയിൽ ഇന്തൃ ഭരിച്ചു. ഇന്തൃയുടെ അഭിമാനമായിരുന്നു ഇന്ദിരാ ഗാന്ധി, ബാങ്ക് ദേശവൽക്കരിച്ചതോടെ സാധാരണക്കാർക്കും കൃഷിക്കാർക്കും ബാങ്കിൽ നിന്നും ലോൺ കിട്ടാൻ തുടങ്ങി, കൊള്ള ലാഭമോഹികളായ സ്വകാരൃ ബ്ലയിഡ് കന്വനികൾക്കത് വൻതിരിച്ചടിയായി. അവരാണ് ഇന്നു കാണുന്ന കോർപ്പറേറ്റു മുതലാളിമാർ. അവരെയാണ് നമ്മുടെ ജഗദ്ഗുരു കൂട്ടു പിടിച്ചിട്ടുള്ളത്. അവരുടെ കൈയ്യിൽ ടെംബോകളിൽ പണമുണ്ട്. പൊതു സ്വത്തുക്കൾ പതുക്കെ പതുക്കെ അവരുടെ കൈകളിൽ പതിക്കുന്ന ദയനീയമായ, സങ്കടകരമായ കാഴ്ചയാണ് കാണുന്നത്. അതിനെ തടയാൻ, ഇന്തൃ മുന്നണി അധികാരത്തിൽ എത്താൻ നമുക്കു സഹകരിച്ചു പ്രവർത്തിക്കാം. ജയ് രാഹുൽ ഗാന്ധി ജയ് ഇന്തൃ മുന്നണി.

  • @jeevang-9838
    @jeevang-9838Ай бұрын

    Entha eppo paraya

  • @rozario153
    @rozario153Ай бұрын

    Ammaku ❤❤1000🌹🌹👏👏

  • @rasheelarehman2321
    @rasheelarehman2321Ай бұрын

    Veruthy vedaruthu avaneum ammayum nalla shisha kodukkanam

  • @monurenj6055
    @monurenj6055Ай бұрын

    ബാക്കി evide

  • @loveisallyouneed1306
    @loveisallyouneed1306Ай бұрын

    That’s a mother 👏

  • @theplantlady5924
    @theplantlady5924Ай бұрын

    അമ്മ 🔥🔥🔥🔥

  • @jasarhakeem
    @jasarhakeemАй бұрын

    Girl's mother full respect and support to you

  • @sreekala7690
    @sreekala7690Ай бұрын

    അവൻ സൈക്കോ ആണ്

  • @shamnasiddique9260
    @shamnasiddique9260Ай бұрын

    Big salute Amma❤

  • @SindhuSindhuangel-dz8qz
    @SindhuSindhuangel-dz8qzАй бұрын

    പാവം കുട്ടി

  • @rajagopalsukumarannair4206
    @rajagopalsukumarannair4206Ай бұрын

    എല്ലാ അമ്മമാരും യിങ്ങനെ പ്രതികരിക്കണം.... 😪❤

  • @manojmathews237
    @manojmathews237Ай бұрын

    ദയവു ചെയ്തു എല്ലാ മാതാ പിതാക്കന്മാര് ഒന്ന് ശ്രദ്ദിക്കു. കല്യാണം അല്ല ഒരു പെൺകുട്ടിയുടെ അല്ലെ ഒരു സ്ത്രീയുടെ ജീവിതത്തിന്റന്റ് അവസാനം. അവൾ ജീവിക്കട്ടെ. ഒരു പുരുഷന്റെ തണൽ വേണം എന്നൊന്നും ഇല്ല . അവൾക്ക് ഒരു ജോലിഉണ്ടെകിൽ അതുമായി അവൾ പോകട്ടെ .

  • @user-pk3oj3sw9d
    @user-pk3oj3sw9dАй бұрын

    തൊട്ടു അയൽവാസികളോട് ചോദിച്ചാലൊന്നും ചെറുക്കന്റെ യഥാർത്ഥ സ്വഭാവം കിട്ടില്ല. ഇപ്പഴത്തെ കാലം അങ്ങിനെയാ . പുറത്തേക്ക് ചെറുക്കൻ തങ്ക കുടമായിരിക്കും ഉള്ള സ്വഭാവവ്യത്തിക്കേട് മുഴുവൻ കാണിക്കുന്നത് കേറി വരുന്നത് പെണ്ണിനോട് ആയിരിക്കും ഈ അമ്മ ഇത്രയും ശക്തമായി സംസാരിച്ചത് പൊന്നുപോലെ വളർത്തിയ മകളുടെ ജീവൻ സിംഹ മടയിൽ നിന്ന് രക്ഷിച്ചെടുക്കാൻ പറ്റിയല്ലോ എന്ന സന്തോഷത്തിലാണ് .

  • @satheeshp.r
    @satheeshp.rАй бұрын

    Avane avide kaikaryam cheyyanamayirunnu

  • @shijielizabeth
    @shijielizabethАй бұрын

    amma❤

  • @RoniyaMt-gl2ne
    @RoniyaMt-gl2neАй бұрын

    Ammakk thullam amma mathram. .........,❤❤❤❤

  • @remyacremanan
    @remyacremananАй бұрын

    Well settled aayittulla oralude alochana aanelum adhikam anweshikkathe pettennu nadatharuth appo inganathe problemsnu chance undu.Entoru friend num same avastha vannu.

  • @user-pk3oj3sw9d
    @user-pk3oj3sw9dАй бұрын

    ഈ അമ്മക്ക് നീതി വാങ്ങി കൊടുക്കു . അത് മൊത്തം നാട്ടിലുള്ള അമ്മമാർക്കുള്ള നീതിയായിരുക്കും . പാർട്ടിക്കാർ തിരായാലും പോലീസ് എതിരായാലും നാട്ടു ക്കാർ ഒന്നിച്ചു നിൽക്കു . എന്തായാലും ഈ അമ്മയാണ് ആ കുട്ടിയെ രക്ഷിച്ചത് ഇത് പോലുള്ള അമ്മമാർ ഉണ്ടായിരുന്നുവെങ്കിൽ പല പെൺകുട്ടികളുടെ മരണവും ദുരിത ജീവിത വും ഉണ്ടാവില്ലായിരുന്നു .

  • @joshuajohan5420
    @joshuajohan5420Ай бұрын

    ഓരോ അമ്മമാരും അപ്പന്മാരും പെണ്മക്കളെ വളരെ കഷ്ട്ടപെട്ടു വളരെ പ്രതീക്ഷയോടും കൂടി ആണ് വളർത്തി വലുതാക്കി കല്യാണം കഴിച്ചു വിടുന്നത്. സ്ത്രീധനം നിരോധിച്ചാലും ഇല്ലെങ്കിലും ഉള്ളവർ നല്ല രീതിയിൽ സ്വർണം കൊടുക്കും. ഇല്ലാത്തവർ അങ്ങനെ. പക്ഷെ സ്വർണത്തിന്റെ പേരിലോ ജോലി ചെയ്യാത്തതിന്റ പേരിലോ ഇങ്ങനെ പിഡിപ്പിക്കുന്നതിനു തക്കതായ ശിക്ഷ കൊടുക്കേണ്ടത് അത്യാവശ്യ മ്മാണ്. അമ്മ അറിയാതെ എന്തായാലും ആ കുട്ടിക്ക് ഇത്ര പീഡനം നേരിട്ടുണ്ടാവില്ല. അപ്പോൾ അമ്മയും കുറ്റക്കാരി ആണ്. അമ്മയും പെങ്ങളും അറിഞ്ഞിട്ടില്ല എന്ന് പറയുമ്പോൾ തന്നെ അതിൽ സംശയം ഉണ്ട്. ചെറിയ ശിക്ഷ യിൽ ഇതു ഒതുങ്ങിയാൽ നാളെയും മറ്റൊരു കുട്ടി ക്കു ഇതു ആവർത്തനം ഉണ്ടാകും. അങ്ങനെ ഉണ്ടാകാൻ പാടില്ല.

  • @reshmipr6691
    @reshmipr6691Ай бұрын

    അമ്മ ❤️

  • @kbsivaraj1186
    @kbsivaraj1186Ай бұрын

    That doctor has to inform the police at the first instance itself. That doctor has to be interograted and warning to be given

  • @tee-lx9ko
    @tee-lx9koАй бұрын

    ഒരു വെടിക്കുള്ള മരുന്ന് പെൺകുട്ടിയുടെ കൈയ്യിലുമുണ്ട്

  • @user-rm1qp7gw9d
    @user-rm1qp7gw9dАй бұрын

    Ini ishtapettu poyi ennum paranju pennu veendum avante koode pokumo?

  • @user-mg4mr6kd2k
    @user-mg4mr6kd2kАй бұрын

    ഈ ചാനൽ ചർച്ച കാണുന്നവർ ആലോചിക്കുക ആ അമ്മയെ എത്ര വേദനിപ്പിക്കുന്നു എന്ന്. മാപ്രകൾ

  • @Mera1959
    @Mera1959Ай бұрын

    OMG Looks like everything s pre planned. With God's grace she escaped

  • @anusha5854
    @anusha5854Ай бұрын

    13:40 avarathallle parayu. Avarkkum ille oru magal? Ivalokke oru manushyanaano? Kashtam

  • @blessybabuwayanad8216
    @blessybabuwayanad8216Ай бұрын

    അമ്മ 👌🏻

  • @loveisallyouneed1306
    @loveisallyouneed1306Ай бұрын

    Start your camera when you interact with police or government officials!! You have the right!

  • @hibak5036
    @hibak5036Ай бұрын

    ഞങ്ങൾക്കും ഈ വേദന മനസിലാകും ഈ അനുഭവം നേരിട്ടിട്ടുണ്ട് തെളിവിന് ഡോക്ടറുടെ സർട്ടിഫിക്കറ്റില എന്ന മാത്രം

  • @loveisallyouneed1306
    @loveisallyouneed1306Ай бұрын

    There should be mandatory reporting requirements for doctors as in western countries!!!

  • @user-dn9ig4oj7n
    @user-dn9ig4oj7nАй бұрын

    Promotion aayi thirichu varum

  • @satheeshp.r
    @satheeshp.rАй бұрын

    Ci yude ammayide anubhavam

  • @RajanM-eh7fr
    @RajanM-eh7frАй бұрын

    Suspension no thamasa dismiss from service anu vendadhu

  • @aswathiammu1207
    @aswathiammu1207Ай бұрын

    Amma ❤

Келесі