‘ടിപി കേസ് പ്രതികളുടെ അളിയനൊന്നുമല്ലല്ലോ ജയില്‍ സൂപ്രണ്ട്’|Shafi parambil

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 75

  • @Shafeer-zn2gh
    @Shafeer-zn2gh5 күн бұрын

    വടകരകാർക്ക് തെറ്റിയില്ല..... ഷാഫി പറമ്പിൽ ❤❤❤❤❤❤❤❤

  • @MalluMalayalam
    @MalluMalayalam5 күн бұрын

    വോട്ട് ചെയ്ത് തുടർഭരണം കൊടുത്ത മലയാളികൾ ഇനിയെങ്കിലും ചിന്തിക്കുക🙏

  • @hameedap77
    @hameedap775 күн бұрын

    വടകരക്കാരെ നിങ്ങൾ തെറ്റിയില്ല നിങ്ങൾ തിരഞ്ഞെടുത്തത് ..... നിങ്ങൾക്ക് വേണ്ടി പൊരുതുന്ന ഒരു യോദ്ധാവിനെയാണ് ....

  • @Anvar70
    @Anvar705 күн бұрын

    തിരുത്തും എന്ന് പറഞ്ഞ് നേരം വെളുത്തില്ല , പാർട്ടിയെ ഒന്നുകൂടി തുരന്നു, അതിനുള്ളിലൂടെ ഏതാനും ക്രിമിനലുകൾക്ക് ഇറങ്ങിവരാൻ ...😡

  • @AntoJohn-bn7tf
    @AntoJohn-bn7tf5 күн бұрын

    ഇത്രയും ദുർഭരണ മുഖ്യമന്ത്രി വേറെയൊരു ഇല്ല

  • @bibinjohn30

    @bibinjohn30

    4 күн бұрын

    Not even in Kerala history

  • @shabnakalathil6951
    @shabnakalathil69515 күн бұрын

    Shafikka u are great ❤❤❤❤

  • @indigenouscuisines1446
    @indigenouscuisines14465 күн бұрын

    ഷാഫി അന്ന് പറഞ്ഞ കാര്യങ്ങൾ വളരെ ഗൗരവത്തരം ആണ്. ബോംബ് കേസ് ഉൾപ്പടെ

  • @hamsakambil
    @hamsakambil5 күн бұрын

    വളരെ വ്യക്തമായ മറുപടി എല്ലാചോദ്യങ്ങൾക്കും ഷാഫി പറഞ്ഞു t p കേസിൽ പൊള്ളിച്ചു

  • @RafeeqRafee-zq8el
    @RafeeqRafee-zq8el5 күн бұрын

    Shafi nalla manushyan

  • @sureshkumarp.c6346
    @sureshkumarp.c63463 күн бұрын

    ചാഞ്ചല്യലേശമില്ലാത്ത ഈ ശബ്ദത്തിനായി ഇനിയുമിനിയും കാതോർക്കുന്നു. അധികാരത്തിൻ്റെ കൊഴുപ്പിലടിഞ്ഞ ദില്ലിയിലെ കോട്ട - കൊത്തളങ്ങളെ വിറകൊള്ളിക്കാൻ താങ്കൾക്കും കൂട്ടർക്കും കഴിയും - ശ്രീ. ഷാഫി - എല്ലാ ഭാവുകങ്ങളും ...❤

  • @rojanantony8360
    @rojanantony83605 күн бұрын

    ഷാഫി 💙💙💙💙💙💙

  • @ashmitharashik3721
    @ashmitharashik37212 күн бұрын

    ഷാ ഫീ നീ ഞ്ഞങ്ങടെ മുത്താട്ടോ❤❤❤❤❤❤❤❤❤

  • @m.sreekumarsree7659
    @m.sreekumarsree76595 күн бұрын

    Great Shafi ; go ahead. People of Kerala are with you to reach further heights , because it is our necessity to get political guides like him.

  • @jibinraju578
    @jibinraju5785 күн бұрын

    He said Absolutely right

  • @sarammathomas1946
    @sarammathomas19465 күн бұрын

    ഷാഫി neet പിജി യുടെ എക്സാം postponed ചെയ്ത രീതി ചോദ്യം ചെയ്യണം, എക്സാം സെൻ്റർ ദൂരത്ത് ഉള്ളവർ തലേന്ന് വന്ന് സ്റ്റേഷനിൽ അല്ല എങ്കിൽ ഹോട്ടലിൽ മുറി എടുത്ത് ഒക്കെ താമസിച്ചു ആണ് എക്സാമിന് എത്തുക അവരുടെ നഷ്ടം കൊടുക്കാൻ മോഡിയോട് പറയണം

  • @Aysha_s_Home

    @Aysha_s_Home

    5 күн бұрын

    കറക്റ്റ്

  • @shajudheens2992

    @shajudheens2992

    5 күн бұрын

    NTA already lost their credibility

  • @user-fz8ck9oe1n
    @user-fz8ck9oe1n5 күн бұрын

    കഴിഞ്ഞ പ്രാവശ്യം ഞാൻ എൽഡിഎഫിനെ വോട്ട് ചെയ്തു. ഇനി ഞാൻ യുഡിഎഫിനെ ചെയ്യൂ

  • @ilaanhaadi2461
    @ilaanhaadi24615 күн бұрын

    ഭാവിയിൽ കേരള മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാവുന്ന congress മുഖം. ഷാഫി പറമ്പിൽ 🩵

  • @jasir8771

    @jasir8771

    4 күн бұрын

    No. NSS and SNDP cannot allow that

  • @ananthusajeev-qu3oy
    @ananthusajeev-qu3oy5 күн бұрын

    ഇപ്പോഴും ഇവർക്ക് ഒട്ടുപിടിക്കണ്ണടക്കുന്നു

  • @stanleythottakath2325
    @stanleythottakath23255 күн бұрын

    എന്റെ ഷാഫി sr ഈ കോൺഗ്രസിലെ പാടല പിണക്കവും, ഗ്രുപ്പിസവും അവസാനിപ്പിക്കാൻ ഒന്ന് ഇടപെടനെ. ഇതു കണ്ടു മടുത്തു. പാർട്ടിയെ അടുത്ത തിരഞ്ഞെടുപ്പിന് ഒരുക്കാൻ കാരിമായി ഇടപെടു.

  • @shajudheens2992
    @shajudheens29925 күн бұрын

    Well said Shafi

  • @SamuelKunnumpurath
    @SamuelKunnumpurath4 күн бұрын

    The flow of his talk….excellent

  • @MalluMalayalam
    @MalluMalayalam5 күн бұрын

    Yes

  • @mathewkl9011
    @mathewkl90115 күн бұрын

    Shafi♥️♥️

  • @faseelath.n9970
    @faseelath.n99705 күн бұрын

    👍🙏

  • @anithakumari4242
    @anithakumari42425 күн бұрын

    All the best

  • @ubaidkpubidsuper7142
    @ubaidkpubidsuper7142Күн бұрын

    🔥🔥🔥🔥

  • @gouthamprakash4621
    @gouthamprakash46215 күн бұрын

    ❤️❤️❤️❤️

  • @user-cf3kp8ez3b
    @user-cf3kp8ez3b4 күн бұрын

    പ്രിയപ്പെട്ട ഷാഫി❤❤ താങ്കളുടെ സ്നേഹവും കരുതലും ആത്മാർത്ഥ ജനസേവനവും കൊണ്ട് പാലക്കാട്ടെയും വടകരയിലെയും ജനത്തെ ഒന്നിപ്പിച്ച് ജനാധിപത്യ മതേതരത്വം വിജയിപ്പിച്ച പോലെ പ്രതിപക്ഷത്തെ ഒന്നടക്കം ഈ ഭരണപക്ഷ സംഘപരിവാർ കപട രാജ്യസ്നേഹം വിളമ്പികളായ 'രാജ്യദ്രോഹികളെ പാർലമെൻ്റിൽ നിന്ന് കെട്ട് കെട്ടിക്കാൻ താങ്കളുടെ വാക് നൈർമല്യവും ആത്മാർത്ഥതയും ഉപയോഗപ്പെടുത്തി അനൈക്യമില്ലാതെ ഈ മുന്നണിയുടെ കെട്ടുറപ്പ് ശക്തിപ്പെടുത്താൻ സർവ്വശക്തൻ തുണക്കട്ടെ❤❤❤❤

  • @yousafac9035
    @yousafac90355 күн бұрын

    ❤❤❤

  • @sulaikhabasheer7408
    @sulaikhabasheer74085 күн бұрын

    👍

  • @suhararasheed8561
    @suhararasheed85615 күн бұрын

    ❤❤

  • @dohaqatar8394
    @dohaqatar83945 күн бұрын

  • @HamdanMuhammed-pi7th
    @HamdanMuhammed-pi7th5 күн бұрын

    ❤❤❤❤❤❤❤❤

  • @sunilrupali337
    @sunilrupali3375 күн бұрын

    U said it, ക്രിമിനൽസിൻ്റെ അളിയൻ 😂

  • @shajithomas5311
    @shajithomas53112 күн бұрын

    ❤❤❤❤

  • @younasabdulkareem4276
    @younasabdulkareem42765 күн бұрын

    ആൺകുട്ടികൾ വന്നുമോനെ രാഹുൽ ഷാഫി രാഹുൽ മകൂട്ടം അതുപോലെ പലരും

  • @MalcolmX0
    @MalcolmX04 күн бұрын

    ഒരു എംപി ye നടു റൊട്ടിൽ നിന്ന് അഭിമുഖം നടത്തുന്നു... വേറെ ആരേലും ആണേൽ കാണുമോ ഇതുപോലെ...

  • @rukkyarukku205
    @rukkyarukku2055 күн бұрын

    👍👍👍👍🤲🤲🤲🤲🤲

  • @ShamlaShamla-nm6sj
    @ShamlaShamla-nm6sj16 сағат бұрын

    Shafikka❤❤❤❤❤❤😊😊

  • @anilakshay6895
    @anilakshay68955 күн бұрын

    ❤❤❤❤❤❤❤ പോയി തകർത്ത് വരട്ടേ

  • @JijojijoJijojijo
    @JijojijoJijojijo4 күн бұрын

    Puli shafi vadakara maatti marikkum sathyam samadhanam nila nirthanam nettoor vadakara kotteashion team paavam kurea cheruppakkarea bhali aadund 1 sookshikk sir paavam achanum ammayum ariyoola avar and cheyyunnu party koottukar evar muthalakki adukkunnu 1 sookshikk sir paavam kurea cheruppakkarea vayi thettichu party alla kudumbham pattu pokunna cheruppakkarea 1 rakshikk sir 🙏🙏🙏

  • @basheermangad9141
    @basheermangad91415 күн бұрын

    🥰🥰🥰

  • @abdulrazakrazak3491
    @abdulrazakrazak34913 күн бұрын

    സാഫീക്കാ ഞാൻ മുത്താമ്പിക്കാരൻ ആണ്. ഞാൻ ഒരു .സി.പി.എം. അനുഭാവി ആയിരുന്നു എനി എന്റെ വോട്ട് . യു.. ടി.എഫ് ന് ആയിരിക്കും. സാഫീക്കാന്റെ നമ്പർ തരുമോ.👍❤❤❤❤

  • @user-cf3kp8ez3b
    @user-cf3kp8ez3b4 күн бұрын

    താങ്കളുടെ ഇതേ കരുതൽ ആത്മാർത്ഥത പ്രതിപക്ഷ കെട്ടുറപ്പിനും നിലനിൽപ്പിനും ഉപയോഗപ്പെടുത്തുക🎉🎉🎉❤❤❤ ജനലക്ഷങ്ങളെ ഒന്നിപ്പിച്ച ഈ നൈർമല്യം

  • @thomaskoikarathil4502
    @thomaskoikarathil45023 күн бұрын

    Shafi you will shine in Parliament but others are waste except shashi tharoor,n.k Premachandran,suresh gopi and John britas.

  • @shanmuhammed7636
    @shanmuhammed76364 күн бұрын

    TP CAES CBI Vennam

  • @PavithranNV-zn2yd
    @PavithranNV-zn2yd5 күн бұрын

    ഇയാൾ വടകര ചെയ്തത് പാലക്കാട്‌ ദൈവം കാണും.

  • @muhammedsabeer4355

    @muhammedsabeer4355

    5 күн бұрын

    Entha chaythathu onnu mozhinje

  • @rebel8552

    @rebel8552

    5 күн бұрын

    Enthu cheythu?

  • @mohammedkutty4755

    @mohammedkutty4755

    5 күн бұрын

    അതെ, പാലക്കാടും മിന്നും....

  • @chandranmp832
    @chandranmp8325 күн бұрын

    കേരളത്തിലെ പ്രതിപക്ഷം പോലെ ആയിപോകരുത്തെ

  • @rajpuli5673
    @rajpuli56735 күн бұрын

    Malayali thedunna vratha idam, where is hajj news hundreds of pilgrimage died in Saudi Arabia why not open emergency call centers

  • @Prince000039
    @Prince0000395 күн бұрын

    Shafi❤❤

  • @chandranma7481
    @chandranma74815 күн бұрын

    ഷാഫി.. താങ്കളെപ്പോലുള്ള ഒരു ജനാധിപത്യവാദി ഉന്നത ജനനായകനായി തീരും... പക്ഷേ, അപ്പോൾ താങ്കൾ.. ഇപ്പോൾ തുടരുന്ന പക്വതയാർന്ന ഇടപെടൽ തുടരണം..... അല്ലാത്തപക്ഷം.... 😂

  • @MKkb-os4jp
    @MKkb-os4jp4 күн бұрын

    🎉🎉🎉🎉, safik

  • @wanderer132
    @wanderer1325 күн бұрын

    share this maximum

  • @user-cf3kp8ez3b
    @user-cf3kp8ez3b4 күн бұрын

    ബോംബ് രാഷ്ട്രീയത്തിനും ദുഷ്പ്രചരണങ്ങൾക്കും അഴിമതിക്കും കൊലപാതക രാഷ്ടീയത്തിനും എതിരെ ജനാധിപത്യ മതേതരത്വ വടകരയെ ഒന്നിപ്പിക്കാൻ സാധിച്ച പോലെ വർഗ്ഗീയ വിദ്വേഷ സംഘപരിവാർ രാഷ്ട്രീയ കുടിലതകൾക്കെതിരെ പ്രതിപക്ഷത്തെ ഒന്നിപ്പിച്ച് മുന്നോട്ട് കൊണ്ട് പോയി രാജ്യത്തെ വർഗ്ഗീയ വാദികളെ ഈ രാജ്യത്തിൻ്റെ പാർലമെൻ്റിൽ നിന്ന് കെട്ടുകെട്ടിക്കാൻ കൂടി ഷാഫിയുടെ സഹോദര്യത്തിനും സഹവർത്തത്തിനും കാപട്യമില്ലാത്ത വാക്കുകൾക്കും ഇടപെടലുകൾക്കും സാധിക്കട്ടെ💚🩵❤️💙🌹🌹🌹🌹💯💯

  • @jmrcontractors9687
    @jmrcontractors96875 күн бұрын

    B j p ye jayippikkan shafi

  • @shajudheens2992

    @shajudheens2992

    5 күн бұрын

    Keep away

  • @sidheeqsidheeq8293
    @sidheeqsidheeq82934 күн бұрын

    ജയിൽ സൂപ്രണ്ടിന് ഒരു മാസം കിട്ടുന്നതിനും അപ്പുറം പൈസ ജയിൽ പുള്ളികളായ ടി പി കുറ്റവാളികൾ ജയിലിൽ സമ്പാദിക്കുന്നുണ്ടെന്ന് 100% പറയാം സർക്കാർ തന്നെ വാങ്ങാനുള്ള പണം അവരുടെ കയ്യിൽ ഉണ്ടെന്നും പറയാം

  • @FaisalKhan-fq7gf
    @FaisalKhan-fq7gf5 күн бұрын

    ❤❤❤

  • @remarajanvv1367
    @remarajanvv13672 күн бұрын

    ❤❤

  • @user-cf3kp8ez3b
    @user-cf3kp8ez3b4 күн бұрын

    പ്രിയപ്പെട്ട ഷാഫി❤❤ താങ്കളുടെ സ്നേഹവും കരുതലും ആത്മാർത്ഥ ജനസേവനവും കൊണ്ട് പാലക്കാട്ടെയും വടകരയിലെയും ജനത്തെ ഒന്നിപ്പിച്ച് ജനാധിപത്യ മതേതരത്വം വിജയിപ്പിച്ച പോലെ പ്രതിപക്ഷത്തെ ഒന്നടക്കം ഈ ഭരണപക്ഷ സംഘപരിവാർ കപട രാജ്യസ്നേഹം വിളമ്പികളായ 'രാജ്യദ്രോഹികളെ പാർലമെൻ്റിൽ നിന്ന് കെട്ട് കെട്ടിക്കാൻ താങ്കളുടെ വാക് നൈർമല്യവും ആത്മാർത്ഥതയും ഉപയോഗപ്പെടുത്തി അനൈക്യമില്ലാതെ ഈ മുന്നണിയുടെ കെട്ടുറപ്പ് ശക്തിപ്പെടുത്താൻ സർവ്വശക്തൻ തുണക്കട്ടെ❤❤❤❤

  • @AshokanPaduvilan
    @AshokanPaduvilan5 күн бұрын

    ❤❤❤

  • @seenaramesh8420
    @seenaramesh84205 күн бұрын

    ❤️❤️❤️

  • @SiddeequeSiddeeque-oe2xl
    @SiddeequeSiddeeque-oe2xl3 күн бұрын

    ❤❤❤

  • @vishnu6729
    @vishnu67294 күн бұрын

    ❤❤❤

Келесі