ശ്രീ ദുർഗ്ഗാ സപ്തശ്ലോകി | എന്നും 7 തവണ കേൾക്കൂ മനസ്സിലുള്ളത് നടന്നിരിക്കും | Sri Durga Saphta Sloki

Sampoorna Durga Sapta Sloki
Sung by Manacaud Gopan
Key moments
00:13 ദുർഗ്ഗാസപ്തശ്ലോകി 1
04:13 ദുർഗ്ഗാസപ്തശ്ലോകി 2
08:13 ദുർഗ്ഗാസപ്തശ്ലോകി 3
12:12 ദുർഗ്ഗാസപ്തശ്ലോകി 4
16:10 ദുർഗ്ഗാസപ്തശ്ലോകി 5
20:10 ദുർഗ്ഗാസപ്തശ്ലോകി 6
24:09 ദുർഗ്ഗാസപ്തശ്ലോകി 7
28:09 ജപനിഷ്ഠകൾ, ഫലശ്രുതി
ദുർഗ്ഗാ സപ്തശ്ലോകി എന്നും 7 തവണ
കേൾക്കൂ മനസ്സിലുള്ളത് നടന്നിരിക്കും | DurgaSaphtaSloki | ഭയവും ദുഃഖവും ദാരിദ്ര്യവും തുടച്ചു മാറ്റാം | Sampoorna Devi Sapta Shloki | Devi Mahatmyam | 7 Powerful Slokas of AdiParasakthi | Devi Mantra | Manacaud Gopan | Neramonline | AstroG
Content Owner: Neram Technologies Pvt Ltd
Rendition
Manacad Gopan
+919447066628
Orchestration, Recording & Mix
Vinayan Vinod , +91 98460 24246
Graphics
Prashant Balakrishnan
+919447326554
Editing
Drishya Dhanesh
+9170126 16788
Make sure you subscribe and never miss a video:
/ @neramonline
Like ll Comment ll Subscribe ll Share
KZread by
Neramonline.com
Copyright & Anti Piracy Warning
This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
If you like the video don't forget to share others
and also share your views
Mantra Description ....
സമ്പൂർണ്ണ ദുർഗ്ഗാ സപ്തശ്ലോകി.....
ശിവ ഉവാച -
ദേവി ത്വം ഭക്തസുലഭേ
സർവ്വകാര്യ വിധായിനി
കലൗ ഹി കാര്യസിദ്ധ്യർത്ഥമുപായം
ബ്രൂഹി യത്നത:
ദേവി ഉവാചാ -
ശൃണുദേവി പ്രവക്ഷ്യാമി
കലൗ സർവ്വേഷ്ട സാധനം
മയാ തവൈവ
സ്നേഹേനാപ്യംബാസ്തുതി:
പ്രകാശ്യതേ
ഓം അസ്യ ശ്രീ ദുർഗ്ഗാ സപ്തശ്ലോകി
സ്തോത്ര മഹാമന്ത്രസ്യ നാരായണ ഋഷി: അനുഷ്ടുപ് ഛന്ദ: ശ്രീ മഹാകാളീ
മഹാലക്ഷ്മീ മഹാസരസ്വത്യോ ദേവതാ:
ശ്രീ ദുർഗ്ഗാ പ്രീത്യർത്ഥം സപ്ത ശ്ലോകി ദുർഗ്ഗാപാഠേ വിനിയോഗ:
1
ഓം ജ്ഞാനി നാമപി
ചേതാംസി
ദേവീ ഭഗവതീ ഹി സാ
ബലാദാകൃഷ്യ മോഹായ
മഹാമായ പ്രയച്ഛതി
2
ദുർഗ്ഗേ സ്മൃതാ ഹരസി
ഭീതിമശേഷജന്തോ:
സ്വസ്ഥൈ: സ്മൃതാ
മതിമതീവ ശുഭാം ദദാസി
ദാരിദ്ര്യ ദു:ഖ ഭയഹാരിണി
കാ ത്വദന്യാ
സർവ്വോപകാരകരണായ
സദാർദ്രചിത്താ
3
സർവ്വമംഗള മംഗല്യേ ശിവേ
സർവ്വാർത്ഥസാധികേ
ശരണ്യേ ത്ര്യംബകേ ഗൗരി
നാരായണി നമോസ്തുതേ
4
ശരണാഗത ദീനാർത്ത
പരിത്രാണപരായണേ
സർവ്വസ്യാർത്തിഹരേ ദേവീ
നാരായണി നമോസ്തുതേ
5
സർവ്വസ്വരൂപേ സർവ്വേശേ
സർവ്വശക്തി സമന്വിതേ
ഭയേഭ്യസ്ത്രാഹി നോ ദേവി
ദുർഗ്ഗേ ദേവി നമോസ്തുതേ
6
രോഗാനശേഷാനപഹംസി തുഷ്ടാ
രുഷ്ടാ തു കാമാൻ സകലാനഭീഷ്ടാൻ
ത്വാമാശ്രിതാനാം ന വിപന്നരാണാം
ത്വാമാശ്രിതാഹ്യാശ്രയതാം പ്രയാന്തി
7
സർവ്വബാധാപ്രശമനം
ത്രൈലോക്യസ്യാഖിലേശ്വരി
ഏവമേവ ത്വയാ കാര്യം
അസ്മദ് വൈരിവിനാശനം
ജപഫലം
1
ദേവീമാഹാത്മ്യത്തിലുളള മന്ത്രശക്തി നിർഭരമായ പ്രധാനപ്പെട്ട 7 ശ്ലോകങ്ങളാണ് സപ്തശ്ലോകീ ദുർഗ്ഗ. കൽപവൃക്ഷം പോലെ ഭക്തരുടെ ആഗ്രഹങ്ങളെല്ലാം സാധിച്ചു തരും സപ്തശ്ലോകിയുടെ നിത്യപാരായണം
2
ദേവീമാഹാത്മ്യത്തിൻ്റെ സത്തയായ സപ്തശ്ലോകീ ദുർഗ്ഗാപാരായണം പോലെ ശീഘ്രഫലമേകുന്ന മറ്റൊരു അനുഷ്ഠാനമില്ല. ആൺ പെൺ ഭേദമില്ലാതെ ജാതിക്കും മതത്തിനും അതീതമായി ആർക്കും നിത്യവും ജപിക്കാം
3
തങ്ങളുടെ ഉദ്യമങ്ങളിൽ കുഴപ്പങ്ങളില്ലാതെ വേഗത്തിൽ വിജയിക്കാൻ ഭക്തർ എന്താണ് ചെയ്യേണ്ടതെന്ന ശിവഭഗവാൻ്റെ ചോദ്യത്തിന് ദുർഗ്ഗാദേവി നൽകുന്ന ഉപദേശമാണ് സംസ്കൃതത്തിലുള്ള ദുർഗ്ഗാ സപ്തശ്ലോകി
4
ജഗജ്ജനനിയുടെ അത്ഭുതകരമായ അപദാനങ്ങളെ പ്രകീർത്തിക്കുന്ന ഈ 7 ശ്ലോകങ്ങൾ ശുദ്ധമായ ശരീരത്തോടും ഹൃദയത്തോടും ഉദ്ദിഷ്ട കാര്യം സങ്കൽപിച്ച് 108 തവണ 41ദിവസം തുടർച്ചയായി ജപിച്ചാൽ മനസ്സിലുള്ള കാര്യം ഉറപ്പായും നടന്നിരിക്കും
5
നിത്യേന 108 തവണ ചൊല്ലാൻ കഴിയാത്തവർ 7 തവണ വീതം 7 ശ്ലോകങ്ങളും മുടങ്ങാതെ ചൊല്ലുക. ശത്രുക്കൾ, ബാധകൾ, രോഗങ്ങൾ, ദുരന്തങ്ങൾ, ആകസ്മിക വിപത്തുകൾ ഇവ മാറാനും, സമ്പത്‌സമൃദ്ധി, ജ്ഞാനലബ്ധി, സദ് വിദ്യാബുദ്ധി, ദേവീ പ്രീതി ഇവയ്ക്കായും ജപിക്കുന്നത് നല്ലതാണ്
6
ദുർഗ്ഗാദേവിയുടെ ചിത്രത്തിനു മുന്നിൽ വലതു വശത്ത് നിലവിളക്കു കൊളുത്തി വച്ച് കിഴക്കോട്ട് തിരിഞ്ഞിരുന്ന് പ്രഭാതത്തിലും, സായാഹ്നത്തിലും ജപിക്കണം. എന്ത് കാര്യം തുടങ്ങും മുമ്പും ജപിച്ചാൽ ശുഭഫലം തീർച്ച. ഓരോ ശ്ശോകത്തിനും പ്രത്യേകം ഫലദാന ശക്തിയുണ്ട്
8
വിശ്വാസത്തോടും ഭക്തിയോടും ഏകാഗ്രതയോടും കൂടി ഈ 7 ശ്ലോകങ്ങൾ ജപിക്കുന്നവർക്ക് ദുർഗ്ഗാദേവിയുടെ എല്ലാ അനുഗ്രഹവും ലഭിക്കും. എല്ലാ ശ്രമങ്ങളിലും വിജയിക്കും. സമ്പത്ത്, ആരോഗ്യം, ഓർമ്മ ശക്തി, അറിവ്, വിജയം, നല്ല കുടുംബജീവിതം, എന്നിവ ലഭിക്കും
9
എല്ലാ പ്രശ്‌നങ്ങളും ഭയവും ദുഃഖവും ദാരിദ്ര്യവും നിന്ന് നീക്കം ചെയ്യപ്പെടും. ദേവീ മാഹാത്മ്യം നിത്യവും പൂർണ്ണമായും ജപിക്കാൻ സമയം കിട്ടാത്ത ഭക്തർക്ക് അതിന് പകരം കുറഞ്ഞ സമയത്തിനുള്ളിൽ ജപിക്കാൻ ഉത്തമമാണ് സപ്തശ്ലോകി ദുർഗ്ഗാ സ്തോത്രം
#Durga_Saptha_Sloki
#NeramOnline
#Devi_Mahatmyam
#Devi_Sapta_Sloki
#ManacaudGopan
#mantras_for_removing_illnesses
#mantras_for_curing_diseases
#Durga_Saptashati
#mantras_for_Health_wealth_and_wellness
#devotionals
#DurgaSapthaSlokiMalayalam
#hindudevotionalsong
#HinduMusic
#hindubhajan
#hindumantra
#devimantras
Disclaimer
നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്. അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

Пікірлер: 65

  • @user-zt2ty6hd2o
    @user-zt2ty6hd2o3 күн бұрын

    Amme narayana devi narayana Lakshmi narayana bhadre narayana Saranam mandalas nerunnu anghu nanhale rakshikane

  • @pushpakumartpillai9018
    @pushpakumartpillai90183 күн бұрын

    👍👍👍🙏🙏🙏❤️❤️❤️

  • @sobhanameleveettil9490
    @sobhanameleveettil94903 күн бұрын

    Aum dhum Dhurgaye Nama 🙏 Aum 🙏🙏🙏🙏🙏🙏🙏❤🌿🌹

  • @user-rr5om1fb4i
    @user-rr5om1fb4i26 күн бұрын

    അമ്മേ ശരണം ശരണം ദേവീശരണംമേതവചരണയുഗം❤🙏🙏🙏

  • @ViniKt-id3nv
    @ViniKt-id3nvАй бұрын

    ഗോപൻ സാറിൻ്റെ സ്വരമാധുര്യത്തിൽ കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം. നന്ദി സാർ🙏🙏 ഈ ശ്ലോകം ഞങ്ങളിലേക്ക് എത്തിച്ച 'നേരം ചാനലി'ന് ഒരുപാട് നന്ദി...

  • @NeramOnline

    @NeramOnline

    Ай бұрын

    🙏 നന്ദി. ഈശ്വരവിശ്വാസമുള്ള എല്ലാ ദേവീഭക്തർക്കും ഷെയർ ചെയ്യണേ.

  • @manacaudgopan4881

    @manacaudgopan4881

    Ай бұрын

    🙏

  • @user-qk3ie5cg4s
    @user-qk3ie5cg4sАй бұрын

    🙏🏼🙏🏼🙏🏼🌹🌹🌹♥️♥️ഓം സർവ്വ മംഗളം മംഗല്ല്യേ ശിവേ സർവാർത്ത സാധികേ ശരണ്യേ ത്രയമ്പകെ ദേവി നാരായണി നമോസ്തുതേ 🌹🌹🌹🌹🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌹🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼♥️♥️❤️♥️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🙏🏼🌹🌹🌹🌹🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @user-qk3ie5cg4s
    @user-qk3ie5cg4sАй бұрын

    🙏🏼🙏🏼🙏🏼🌹🌹♥️❤️അമ്മേ മഹാമായേ ശരണം 🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @leelamanipillai7728
    @leelamanipillai7728Ай бұрын

    Amme Narayana Devi Narayana Lakshmi Narayana Bhadre Narayanaya

  • @user-qk3ie5cg4s
    @user-qk3ie5cg4sАй бұрын

    🙏🏼🙏🏼🙏🏼🌹🌹♥️♥️അമ്മേ ശരണം ♥️❤️🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹

  • @SreelekaAnoop
    @SreelekaAnoop3 күн бұрын

    യാ ദേവിസർവ്വഭൂതേഷു ആത്മരുപേന സംസ്തിത ഞാൻ കണ്ടെത്തിത ശെരി ആണോ അറിയില്ല 🙏🙏🙏അഹം ബ്രഹ്മസ്മിൻ 🙏🙏🙏

  • @user-qk3ie5cg4s
    @user-qk3ie5cg4sАй бұрын

    🙏🏼🙏🏼🙏🏼🌹ഓം ഹ്രീം ദും ദുർഗ്ഗായയ് നമോ നമഃ 🌹🌹♥️❤️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹

  • @shanthakumari1893
    @shanthakumari189317 күн бұрын

    ദ കൂർഗ്ഗ ദേവീ നാമോ ത്🙏🙏🙏

  • @smithaprasad5
    @smithaprasad5Ай бұрын

    I was looking for this . Thank you

  • @NeramOnline

    @NeramOnline

    Ай бұрын

    🙏 Thanks. Pls share

  • @beenapr6317
    @beenapr631728 күн бұрын

    അമ്മേ ശരണം 🙏🙏🙏🙏🙏

  • @user-fh3wh6et8n
    @user-fh3wh6et8nАй бұрын

    അമ്മേ ശരണം❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏

  • @user-dd5rz8rr8r
    @user-dd5rz8rr8rАй бұрын

    Ammea Durge devi Bagavathi Saranam

  • @sheelasreedhar4521
    @sheelasreedhar4521Ай бұрын

    അമ്മേ ദേവീ ശരണം

  • @madhunair8246
    @madhunair8246Ай бұрын

    അമ്മേ ശരണം 🙏🙏

  • @hymavathib9876
    @hymavathib9876Ай бұрын

    Om dum.durgaye nama

  • @lathasatheesh516
    @lathasatheesh5163 күн бұрын

    🙏🙏🙏

  • @sarasammapillai1906
    @sarasammapillai1906Ай бұрын

    Om ammenarayana 🙏🙏🙏

  • @subhamanoj2148
    @subhamanoj2148Ай бұрын

    Amme devi 🙏🙏🙏

  • @manacaudgopan4881
    @manacaudgopan4881Ай бұрын

    🙏

  • @jayabhaskar9446
    @jayabhaskar9446Ай бұрын

    🙏🏻🙏🏻🙏🏻🥰

  • @b.bdevanand
    @b.bdevanandАй бұрын

    🙏🏻🙏🏻

  • @Indiaworldpower436
    @Indiaworldpower436Ай бұрын

    🕉🙏

  • @user-jq1nt6ot5k
    @user-jq1nt6ot5kАй бұрын

    ❤❤❤🙏🙏🙏

  • @ushaaniyari9604
    @ushaaniyari9604Ай бұрын

    😢❤

  • @anithanarayanan8322
    @anithanarayanan832212 күн бұрын

    സമ്പത്തും, വീടും ഒന്നും ഇല്ല, എന്നാലും വിഷമം ഇല്ല, എന്റെ രണ്ടു പൊന്നു മക്കളാണ് ആകെയുള്ള സമ്പാദ്യം, അവര്ക് ആയുരാരോഗ്യവും, ദീർഘായുസും, കൊടുത്ത് എന്നും കാത്തോളണേ, എന്റെ മകളുടെ അസുഖം വേഗം മാറ്റിത്തരണെ ദേവി 🙏🙏🙏🙏

  • @NeramOnline

    @NeramOnline

    11 күн бұрын

    ദുർഗ്ഗാ സപ്ത ശ്ശോകി ജപിച്ചോളൂ, ദേവി കാത്തു രക്ഷിക്കും.

  • @SreelekaAnoop

    @SreelekaAnoop

    3 күн бұрын

    എല്ലാം ഉണ്ടാകും ദേവി തന്നെ ആണ് നാം നമ്മുടെ സോൾ 🙏🙏🙏🙏🙏❤️😍

  • @aninichu1652
    @aninichu1652Ай бұрын

    Ammea narayana devi narayana

  • @sushamaprasannan4393
    @sushamaprasannan43933 күн бұрын

    Hello sir njangalde makan njangle paraunn marriage nadathane eathe manthrum aane jepikande onnu pranju tharamo sir Avan a kuttiye Markan ulla manthrum ayal mathi other statele oru kuttiyane athukodu ane chodhikunnthe nammude orukuttiye Ketan vendiyane sir plz rply

  • @preethisree1973
    @preethisree1973Ай бұрын

    വീട്‌ എന്റെയും മക്കളുടെയും സ്വപ്നം ആണ്. അവർക്കു വളരെ നല്ല ജോലി കിട്ടാനും വീട്‌ ലഭിക്കാനും ഉള്ള പ്രാർത്ഥന മന്ത്രം പറയാമോ 🙏

  • @NeramOnline

    @NeramOnline

    Ай бұрын

    നല്ല ജോലി ലഭിക്കുന്നതിന് താഴെ പറയുന്ന ഹനുമദ് മന്ത്രം ഒരു വ്യാഴാഴ്ച തുടങ്ങി ദിവസവും രാവിലെ 11 തവണ ജപിക്കണം. ജോലി, പ്രമോഷൻ എന്നിവയ്ക്ക് മാത്രമല്ല നേത്ര രോഗങ്ങൾ മാറാനും ഇത് ജപിക്കുന്നത് നല്ലതാണ് : ഓം ശ്രീ വജ്റദേഹായ രാമഭക്തായ വായുപുത്രായ നമോസ്തുതേ. പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കുന്നതിനും ഈ മന്ത്ര ജപം നല്ലതാണ്. വീട്, ഭൂമി എന്നിവ ലഭിക്കാൻ ശ്രീ വരാഹ അഷ്ടോത്തരം പതിവായി ജപിക്കുക, അല്ലെങ്കിൽ കേൾക്കുക. ലിങ്ക്: kzread.info/dash/bejne/oaur18drpJq9idI.htmlsi=7zTUQW0sWuEsnsDT

  • @athi482

    @athi482

    Ай бұрын

    വിവാഹതടസ്സം നീങ്ങി വിവാഹം വേഗം നടക്കാൻ ഉള്ള പ്രാർത്ഥന പറയാമോ​@@NeramOnline

  • @jeevanraksha-fl9jt

    @jeevanraksha-fl9jt

    3 күн бұрын

    നിങ്ങൾക്ക് എത്രയും പെട്ടെന്ന് ഒരു വീട് ഉണ്ടാകണേ എന്ന് പ്രാർത്ഥിക്കുന്നു

  • @rajalekshmihari4323

    @rajalekshmihari4323

    3 күн бұрын

    ​@@NeramOnlineമകന് ജോലി ലഭിക്കുന്നതിന് അമ്മക്ക് ചൊല്ലാമോജി🙏

  • @umakeswari3213

    @umakeswari3213

    3 күн бұрын

    Devi ellavarkum agrahikunnathu Thannu anugrahikatte ennu prarthikunnu

  • @user-qk3ie5cg4s
    @user-qk3ie5cg4sАй бұрын

    🙏🏼🙏🏼🙏🏼🌹🌹♥️❤️ദുർഗ്ഗെ ദുർഗ്ഗെ രക്ഷിണി സ്വാഹാ 🌹🌹♥️♥️🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @roseromeo5140
    @roseromeo514027 күн бұрын

    ദാമ്പത്യം സന്തോഷകരമായി ഇരിക്കാൻ ഏതു മന്ത്രം ആണ് പ്രാർത്ഥിക്കേണ്ടത്

  • @NeramOnline

    @NeramOnline

    25 күн бұрын

    ദുർഗ്ഗാ സപ്ത ശ്ലോകി എന്നും ജപിക്കുക.

  • @dinesh5694
    @dinesh569417 күн бұрын

    ബിസിനസ് പുരോഗതിക്ക് ഏത് മന്ത്രം ജപിക്കണം?

  • @NeramOnline

    @NeramOnline

    17 күн бұрын

    ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർ നിത്യവും രഘുപതി മന്ത്രം ജപിക്കുന്നത് ഉത്തമമാണ്. രഘുപതി മന്ത്രം ...... ഓം രാം രാമായ രാമചന്ദ്രായ രഘുപതയേ രക്ഷാകരായ രക്ഷാപുരുഷായ രാം രാമായ ശ്രീം വൈഷ്ണവപൂർണ്ണായ നമഃ - പുതുമന മഹേശ്വരൻ നമ്പൂതിരി 94470 20655

  • @SanthiRajesh-jo9fx
    @SanthiRajesh-jo9fx25 күн бұрын

    സർ ഇതിന്റെ ആദ്യം കളിചില്ലേ ചന്തസ്, ദേവത അതൊന്നു എഴുതി ഇടാമോ

  • @NeramOnline

    @NeramOnline

    25 күн бұрын

    Check description box

  • @vanajamadhu5685
    @vanajamadhu5685Ай бұрын

    മക്കൾക്ക് നല്ല ജോലി കിട്ടാൻ അമ്മമാർക്ക് ജപിക്കാമോ ഹനുമദ്‌ മന്ത്രം

  • @NeramOnline

    @NeramOnline

    Ай бұрын

    ജപിക്കാം

  • @binu9691
    @binu969115 күн бұрын

    ദാരിദ്ര്യം മാറാനും. കടം മാറാനും. സാമ്പത്തിക പുരോഗതിക്കും ഏത് മന്ത്രം ജപിക്കണം

  • @NeramOnline

    @NeramOnline

    13 күн бұрын

    ദുർഗ്ഗാ സപ്ത ശ്ലോകി , നരസിംഹ സ്തോത്രം എന്നിവ ജപിക്കുന്നത് ഗുണപ്രദമാണ്. kzread.info/dash/bejne/YmuTuMp-g8ibe7w.htmlsi=OVBtOQXsXQHQldt0

  • @vidyasasi7233
    @vidyasasi7233Ай бұрын

    രാഹു ദശയിൽ ജപിക്കേണ്ട ശക്തിയുള്ള മന്ത്രം പറയാമോ.

  • @NeramOnline

    @NeramOnline

    Ай бұрын

    സർപ്പ പൂജയാണ് രാഹു ദോഷത്തിന് മികച്ച പരിഹാരം : മൂന്ന് നാഗ മന്ത്രങ്ങൾ... ഓം പത്മായ നമഃ ഓം മഹാപത്മായ നമഃ ഓം ശംഖപാലായ നമഃ ശ്രീ നാഗരാജ സ്തോത്രം ... ഓം ശ്രീ നാഗരാജായ നമഃ ഓം ശ്രീ നാഗകന്യായ നമഃ ഓം ശ്രീ നാഗയക്ഷ്യൈ നമഃ നവനാഗ സ്തുതി .... അനന്തം വാസുകിം ശേഷം പത്മനാഭം ച കംബലം ശംഖപാലം ധൃതരാഷ്ട്രം തക്ഷകം കാളിയം തഥാ ഏതാനി നവ നാമാനി നാഗാനി ച മഹാത്മാനം തസ്യ വിഷഭയം നാസ്തി സർവ്വത്രേ വിജയീ ഭവേത് നാഗരാജ അഷ്ടോത്തരം.... kzread.info/dash/bejne/eYWg082dl5TZfNI.html

  • @vidyasasi7233

    @vidyasasi7233

    Ай бұрын

    @@NeramOnline thanks one more qn ജീവികളോടുള്ള മനുഷ്യൻ്റെ ക്രൂരത കൂടി വരുന്നു. ഈ ക്രൂര മനോഭാവം മാറാൻ എന്തെങ്കിലും വഴിയുണ്ടോ.

  • @HarryPotter-vs3on
    @HarryPotter-vs3on14 күн бұрын

    ഈ സ്ലോകങ്ങൾ 7 തവണ ജപിച്ചാൽ മ്മുടെ ആഗ്രഹങ്ങൾ സാധിക്കുമോ വിവാഹം നല്ല കുടുംബജീവിതം ഒക്കെ അകരഹിച്ച പോലെ നടക്കുമോ ??മുൻപ് ഒരു ആൾ പറഞ്ഞിട്ടിണ്ട് എനിക്ക് നല്ല വിവാഹ ജീവിതം ഉണ്ടാവില്ല ലഭിക്കുന്ന ഭാര്യ അങ്ങനെ ഉള്ള ആളായിരിക്കും പല ബന്ധങ്ങളിലൂടെ പോയ ഒരാളെ മാത്രമേ ലഭിക്കും കർമ്മ ഫലം ആണ് എന്നൊക്കെ 🥺നല്ല ഒരാളെ ലഭിക്കാൻ ഉള്ള യോഗം എല്ലാ കിട്ടിയത് കൊണ്ട് ജീവിക്കുക എന്ന് കേട്ടപ്പോൾ തന്നെ ആകെ വിവാഹം ചെയ്യാൻ ഉള്ള ആഗ്രഹം പോലും ഇല്ലാതായി ...😢ഞാൻ നിത്യവും ലളിത സഹസ്രനാമാവും ദുർഗ സപ്തസ്ലോക്കി യും ചൊല്ലി വരുന്നു.. ആഗ്രഹിച്ച ഒരു ജീവിത പങ്കാളിയെ ലഭിക്കാൻ ഇത് സഹായകമാണോ???

  • @NeramOnline

    @NeramOnline

    14 күн бұрын

    ഈശ്വരവിശ്വാസവും ശുഭാപ്തി വിശ്വാസവുമാണ് മുഖ്യം. ജപിക്കുക, തീർച്ചയായും നല്ലത് വരും

  • @HarryPotter-vs3on

    @HarryPotter-vs3on

    14 күн бұрын

    @@NeramOnline മാസങ്ങൾ ആയി നിത്യം രാവിലേം വൈകിട്ടും ജപിച്ചു വരുന്നു ലളിതസഹാസ്ര നാണവും ദുർഗാസപ്തസ്ലോകി um.. ഈ കാലം അത്രയും നല്ല മനസോടെ കാത്തിരുന്നത് നല്ല ഒരാളെ കിട്ടാൻ വേണ്ടി ആണ്...

  • @sailajalevan4117
    @sailajalevan411718 күн бұрын

    🙏🙏🙏

  • @beenarani7906
    @beenarani7906Ай бұрын

    🙏🙏

  • @Indiaworldpower436
    @Indiaworldpower436Ай бұрын

    🕉🙏

  • @user-ki6dx3su1o
    @user-ki6dx3su1o18 күн бұрын

    🙏🙏🙏

  • @user-rr5om1fb4i
    @user-rr5om1fb4i26 күн бұрын

    🙏🙏🙏

  • @rvenug4430
    @rvenug4430Ай бұрын

    🙏🙏🙏

Келесі