ഈ ആരാധനയിലൂടെ അമ്മ നമുക്കായി ഒരു പുതുവഴി തുറക്കും വിശ്വാസത്തോടെ പ്രാർത്ഥിക്കുക July 7, 2024

ഈ ആരാധനയിലൂടെ അമ്മ നമുക്കായി ഒരു പുതുവഴി തുറക്കും വിശ്വാസത്തോടെ പ്രാർത്ഥിക്കുക July 7, 2024
#jesusprayermalayalam
#kurbanamalayala
#karunakondhamalayalam
#japamalamalayalam
#christianpraardhanamalayalam
#studentsprayermalayalam
#vettukadpallitrivndrum
#palli
#church
#christianchurch
#katholikkapalli
#katholikkachurch
#jesussong
#mathavintealbhuthngalmalayalam
#bible
#mathavinodullasashyagal
#mathavinodullanovena
#mathavinodullamadhyasthapraardhana
#jesusmiracle
#Jesusmiracleprayer
#Mathavu
#mathavinodullapraardhana
#jesusprayer
#jesuswords
#malayalamvachanam
#biblevachanam
#biblewords
#biblestudy
#biblereading
#christianprayermalayalam
#yesupraardhana
#jesusmiracles
#jesusrayermalayalam
#Jesus
#christianvachanangalmalayalam
#parisudhathmavupraardhanamalayalam
#parisudhathmavupraardhana
#karthavintevaagdhanavachanangalmalayalam
#karthavintevachanangal
#nightprayermalayalam
#JesuMiraclePrayer
#karthavu
#karthavintekalppanagal
#karthavintevachanangal
#karthavinte10kalppanagal
#visudhakurbana
#christmas
#christmaskarol
#christmassongs
#christmasstory
#jesusstory
#jesussongs
#bible
#shalomchannel
#prayerchannel
#biblestudy
#yesu
#biblereading
#bible
#karthavintekalppanagal
#biblewords
#jesuslovesyou
#jesussaves
#jesussongs
#jesusstory
#karthavinte10kalppanagal
#karthavintevachanangal
#karthavintekalppanagal
#karthavu
#christianchurch
#kripa
#kripasanamathavu
#mothermary
#mothermarysong
#mothermarysongs
#mothermarynovena
#mothermarystatus
#mothermaryprayforus
#mothermarysprotection
#mothermaryvisions
#Mary
#Maryprayer
#maryam
#mariyamrayermalayalam
#maryprayer
#maryprayermalayalam
#MaryMiraclePrayer
#kripasanammathavuprayermalayalam
#kripasanammiracle
#kripasanammiracles
#kripasanamathavinodullasakshyagal
#kripasanamsashyagal
#kripasanamprayermalayalam
#kripasanammathavupraardhan
#velankannichurch
#velankanni
#velankannimathasongs
#velankannimadha
#velankannifeastnovena
#velankannimathavuprayer
#shalomtvlive
#marianudambadiprayer
#goodnesstv
#shekinahlive
#jesussongs
#mariyanudambadi
#kreupasanam
#kreupasanamlive
#kreupasanamudambadiprayerinmalayalam
#kreupasanamsakshyangal
#kreupasanamsongmalayalam
#kreupasanamsongmalayalam
#kreupasanammarianshrine
#kreupasanamnewspapermalayalam
#kreupasanam
#kreupasanamtodaynow
#kreupasanamrayer
#kreupasanamsong
#kreupasanmamma
#kreupasanamammasong
#kreupasanamammaphoto
#kreupasanamammaprayer
#enteamma
#enteammaprayer
#ammamariyamprayer
#ammasakshyangal
#ammalivetodayyoutube
#danielpoovannathillatest
#danielpoovannathil
#danielpoovannathilbiblestudy
#danielpoovannathilofficial
#danielpoovathingalive
#danielpoovannathingalnew
#danielpoovannathingallatestspeech
#fatherdanielpoovannathingalofficial
#fatherdanielpoovannathingallatestspeech
#fatherdanielpoovannathingal
#ammamathavu
#joseph
#kreupabhishekam
#sashyanga
#kripasanammathavinodullasashyamgal
#biblestudyfrdanielpoovannayhingal
#biblestudy
#bibleclassmalayalam
#biblepravachanammalayalam
#biblestoriesforkids
#bibletruthmalayalam
#biblestudymalayalam
#frjosephachan
#mathavinodullasashyangal
#anubavasashyangal
#shalomtvlive
#goodnesstolive
#kreupasanamudnmbadiprayerinmalayalam
#frvpjosephkreupasanam
#kreupasanammorningmalayalam
#kreupasanammarianmiracle
#mariyanudambadipraardhana
#mariyanudambafiprayer
#lightacandleprayer
#frvpjoseph
#kripasanamdhyanngal
#bibequotesmalayalam
#മരിയൻഉടമ്പടി
#ജോസഫ്അച്ചൻകൃപാസനം
#മരിയൻഉടമ്പടികൃപാസനം
#കൃപാസനംമരിയൻഉടമ്പടി
#കൃപാഭിഷേകം
#കൃപഭിഷേകംസാക്ഷ്യങ്ങൾ
#ജോസഫ്അച്ചൻ
#സായാഹ്നപ്രാർത്ഥനകൃപാസനം
#parisudhathmavupraardhana
#parisudhathmavupraardhanamalayalam
#parisudhaamma
#Parisudhamathavu
#Morningdevotionalsongsmalayalam
#Holyspiritprayermalayalam
#Infantjesusnovenamalayalam
#Mothermarysongslatestmalayalam
#malayalamchristianmessage2022 2
#Deliveranceprayermalayalam
#Malayalamchristiansongswithbibleverses
#Healingprayermalayalam
#Jesusforyoumiracleministries
#Mothermarynovenamalayalam
#Miracleprayermalayalam
#Kreupasanammarianshrinelatest
#Divinemercychpletnovena
#Sacredheartofjesusnovena
#mothermarynovena a
#Sajumathewmessage
#Japamalafrbineeshtoday
#Royputhursongs
#Madhyasthapraardhana
#Sandhyanamaskaramorthodox
#Shalonmtvmothermarysongs
#Frshjithumpechirayilmariansong
#Yesudasmothermarysongs
#Mathavintesongsmalayalam
#Kreupasanamcandlelightprayerevening
#Lightacandleprayerkreupasanam
#Kreupasanamgreencandleprayer
#powerfulchristianmessagemalayalam m
#Nightprayerbeforegoingtobedmalayalam
#Malaylamrosarytuesday
#rosario
#rosary
#rosarymalayalam
#Malayalambiblestoriesforkidspdf
#Biblestudymalayalamgenesis
#Eveningprayercatholicmalayalam
#Jesuscartoonmalayalamstory
#Jesuscartoonmalayalam

Пікірлер: 347

  • @shobanas4583
    @shobanas458320 күн бұрын

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യത്കൃപചെരിയണമേആമേൻ

  • @johanmedia

    @johanmedia

    20 күн бұрын

    🙏

  • @varughesethomas6501
    @varughesethomas650120 күн бұрын

    അമ്മേ എൻറെ ആവശ്യത്തിന് ഇന്ന് ഒരു വഴി തുറക്കണമേ

  • @victoriapoulose830
    @victoriapoulose83020 күн бұрын

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ, എൻ്റെ മകൻ്റെ എല്ലാ ദുഷീലങ്ങളും മാറ്റി അനുഗ്രഹിക്കാനെ ആമേൻ

  • @rincyrose472
    @rincyrose47220 күн бұрын

    അമ്മേ മാതാവേ നിൻ്റെ മണ്ണിൽ വന്നു പ്രതിഷ്കികരണത്തിൻ്റെ സാക്ഷി യാകി എന്നെ സഹായിക്കണേ അമ്മേ സഞ്ചാരി മാതാവേ ❤

  • @JosnaAjith
    @JosnaAjith20 күн бұрын

    അമ്മേ 🙏 മാതാവേ കാത്തു കൊള്ളണമേ.. കടങ്ങൾ മാറ്റി തരണമേ

  • @jacobchirammel5511

    @jacobchirammel5511

    20 күн бұрын

    അമ്മേ മാതാവേ ഞങ്ങളുടെ കടം വീട്ടാൻ വഴി കാട്ടണമെ.

  • @shobanas4583
    @shobanas458320 күн бұрын

    അമ്മ മതാവ് എല്ലാവർക്കും ആത്മീയ നൽകി കൃപചെരിയണമേആമേൻ

  • @user-lb2cw3do7t
    @user-lb2cw3do7t20 күн бұрын

    അമ്മേമാതാവേ ഈ ലോകത്തു ഉള്ള മനുഷ്യരെ കാത്തു kollaname

  • @geetashaji8002
    @geetashaji800220 күн бұрын

    Amen, എൻ്റകടം വീട്ടണം മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @sujashaju273
    @sujashaju27320 күн бұрын

    അമ്മേ മാതാവേ ഞങ്ങളോട് കരുണയായിരിക്കണമെ

  • @user-mi5qj5dx8h

    @user-mi5qj5dx8h

    20 күн бұрын

    അമ്മേ മാതാവേ എൻ്റെ മക്കൾക്ക് അനുഗ്രഹം ചൊരിയണമെ!🙏🙏🙏🙏

  • @JyothyMol-lr2pl
    @JyothyMol-lr2pl20 күн бұрын

    അമ്മേ കുടുപത്തെ കാക്കേണം കൈ വിടുരുത് അമ്മേ 🙏🙏🙏🙏

  • @jamesko43
    @jamesko4320 күн бұрын

    അമ്മേ മാതാവെ എന്നെ സൗഖ്യമാക്കണമെ എൻ്റെ ക്ളേശങ്ങളിൽ സഹായിക്കേണമെ

  • @user-vl9jx6tt3j
    @user-vl9jx6tt3j20 күн бұрын

    അമ്മേ മാതാവേ നിയോഗങ്ങൾ സാധിച്ചു തരണമേ ആമ്മേൻ

  • @minithomas6481
    @minithomas648120 күн бұрын

    അമ്മയെ പരിശുദ്ധ മാതാവേ, എന്റെ ഭർത്താവിന്റെ മദ്യപാനശീലം അദ്ദേഹത്തിന് സ്വമനസാലെ പൂർണ്ണമായി മാറ്റി തരുവാൻ അമ്മേ മാതാവേ കരുണ തോന്നണമേ. എന്റെയും കുടുംബത്തിന്റെയും മേൽ കരുണ തോന്നണമേ 🙏🙏🙏🙏

  • @cathernedoraluiz6283
    @cathernedoraluiz628320 күн бұрын

    Amme mathave എൻ്റെ മകനെ സമർപിച്ചു പ്രാർത്ഥിക്കുന്നു.എല്ലാ അനുഗ്രങ്ങളും നൽകണേ

  • @DivyaSuresh-r2c
    @DivyaSuresh-r2c20 күн бұрын

    അമ്മേ മാതാവേ എനിക്ക് അമ്മയോട് ഉള്ള സ്നേഹവും, വിശ്വാസവും വര്‍ദ്ധിപ്പിക്കേണമേ.അമ്മേ മാതാവേ എന്റെ എല്ലാ തെറ്റുകളും കുറ്റങ്ങളും ക്ഷമിച്ച്,എനിക്ക് പരിശുദ്ധ അള്‍ത്താരയില് നിന്ന് സാക്ഷ്യം പറയാന് എന്നെ അനുഗ്രഹിക്കേണമേ.....🙏🙏🙏

  • @user-qr2yg8wj1z
    @user-qr2yg8wj1z20 күн бұрын

    Amme mathave njangalude ellarudeyum niyogangal ellam ange sadiche tharane eshoye 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @tijothomas5367
    @tijothomas536720 күн бұрын

    അമ്മേ അവിടുത്തെ സന്നിതിൽ ഈ മകന് നല്ല സ്ഥലം മേടിച്ചു നല്ല വീട് പണിയുവാൻ ഈ മകന് അനുഗ്രഹിക്കണമേ 🙏🙏🙏

  • @ushakarthik350
    @ushakarthik35020 күн бұрын

    അമ്മേ മാതാവേ അനുഗ്രഹിക്കണേ 🙏🙏🙏

  • @jayaxavier7958
    @jayaxavier795820 күн бұрын

    Amme Mathave ente niyogagalum swekarichu sadhichutharename

  • @maryandrews1392
    @maryandrews139219 күн бұрын

    അമ്മേ കൃപാസനമാതാവേ, അമ്മ യുടെ മാധ്യസ്ഥം വഴി ലഭിച്ച എല്ലാ നന്മകൾക്കും കൃപകൾക്കും കോടാനുകോടി നന്ദി 🙏🏻🙏🏻. അമ്മയിൽ ആശ്രയം വെക്കുന്ന എല്ലാവരെയും അനുഗ്ഗ്രഹിക്കണേ 🙏🏻🙏🏻ആമേൻ 🙏🏻🙏🏻

  • @leelakg6760
    @leelakg676020 күн бұрын

    അമ്മേ മാതാവേ എൻ്റെ സങ്കടങ്ങൾ എല്ലാം സമർപ്പിക്കുന്നു മക്കളുടെ വിസ ok ആകുണ്ണമേ കട ബാത്യതകൾ നീക്കിയ തരണ്ണമേ ആമ്മേൻ 🙏🙏🙏

  • @itrustuloml07
    @itrustuloml0719 күн бұрын

    മാതാവേ എന്റെ സാമ്പത്തിക പ്രശ്നങ്ങൾ എല്ലാം മാറ്റിത്തരേണമേ. കൊടുക്കാനുള്ള എല്ലാവരുടെയും പൈസ കൊടുത്തു തീ ർക്കാൻ സഹായിക്കണേ അമ്മേ. എന്റെ മോൾക്ക് ഇനി ഒരിക്കലും മാനസികമായിട്ടുള്ള ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതേ.

  • @avm280
    @avm28020 күн бұрын

    Parisudha almavinal njangale nirakkename karthave angayude chirakin keezhil njangle moodi marakkename orapethum vatutharuthe karthave Amen 🙏🏻❤

  • @daisyjoseph2910
    @daisyjoseph291020 күн бұрын

    അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങൾ തമ്മിൽ ഉള്ള പിണക്കം മാറ്റി അവരെ ഒന്നിപ്പിക്കണേ Amen

  • @maryjoseph6612

    @maryjoseph6612

    19 күн бұрын

    അമ്മേ മാതാവേ മക്കൾ പരസ്പര ഐക്യത്തിൽ ജീവിക്കണം എനിക്ക് എല്ലാവരോടും നന്നായി പെരുമാറാൻ മക്കളോട് മരുമകളോട് കുഞ്ഞുമക്കളുടെ നന്നായി പെരുമാറി അവർക്കിഷ്ടമുള്ള ഒരു അമ്മയെ ജീവിക്കാൻ ആഗ്രഹിക്കനെ മക്കൾക്ക് സന്തോഷ സമാധാനം വേണ്ടി ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കണേ

  • @user-zz7sq5bx6t
    @user-zz7sq5bx6t20 күн бұрын

    മാതാവേ എന്റെ കുഞ്ഞിനെ രക്ഷിക്കണേ കൈ വിടല്ലേ 🙏എന്റെ ഭർത്താവിന് വിചാരിച്ച ജോലി ലഭിക്കണേ 🙏കൈ വിടല്ലേ 🙏

  • @sumacookingcraft
    @sumacookingcraft20 күн бұрын

    അമ്മേ പരിശുദ്ധ അമ്മേ എന്നെയും എന്റെ കു ടു ബ ത്തെ യൂ എല്ലാം നീ ക്കി കൃ പ യൂ ഡാ കാണണം അമ്മേ യേശുവേ 🎉🎉🙏🙏🙏

  • @riyadensondr
    @riyadensondr20 күн бұрын

    അമ്മ ദൈവ മാതാവേ എന്നെ കൈവിടല്ലേ 🙏എന്നും അമ്മയോട് ചേർന്നിരിക്കാൻ അമ്മ അനുഗ്രഹിക്കേണമേ🙏എന്റെ അമ്മയും എന്റെ സഹോദരനും എന്നും എന്നോട് ഒപ്പം ഉണ്ടാകണമേ എന്റെ ഈശ്വയെ എന്റെ സഹോദരനായി കാണാനാണ് എനിക്ക് ഇഷ്ടം 🙏എന്റെ അപ്പനും സഹോദരനും കൂട്ടുകാരനും എല്ലാം എന്റെ ഈശ്വയാണ് 🙏

  • @lucythomas603
    @lucythomas60320 күн бұрын

    അമ്മ എന്റെ ജീവിതപങ്കാളിയുടെ ദേഷ്യവും മദ്യപാനവും മാറ്റി തരണമേ സമാധാനത്തോടുള്ള ജീവിതം നയിക്കാൻ ഞങ്ങൾക്ക് കൃപ തരണമേ 🙏🏻🙏🏻

  • @ansayanasanu7724
    @ansayanasanu772420 күн бұрын

    സർവ്വശക്തന് സ്തോത്രം 'ദൈവമെ നന്ദി എനിക്കും എൻ്റെ കുടുംബത്തിനും ഇ ലോകത്തിൽ ഉള്ള എല്ലാ മക്കളേയും കാത്തു കൊള്ളേണമെ അമ്മേൻ🌹🌹🌹🙏🙏🙏❤️❤️❤️

  • @NileenaVm
    @NileenaVm20 күн бұрын

    അമ്മേ മാതാവേ പാപിയായ എൻെറ മേൽ കരുണതോന്നണേ

  • @maryjoseph6612

    @maryjoseph6612

    19 күн бұрын

    ഈശോ ഇടപെടണം അമ്മയെ മാധ്യസ്ഥം ആർട്ടിസ്റ്റ് മർദ്ദം മക്കൾക്ക് സന്താനഭാഗ്യം നല്ല കുടുംബജീവിതം നല്ല ജോലിയും സമ്പത്തും ഐശ്വര്യവും ആയുസ്സ് ആരോഗ്യം കൂടിയ കുടുംബജീവിതം നയിക്കാൻ അനുഗ്രഹിക്കണേ അലൻ അവന് ഇഷ്ടപ്പെട്ട കോഴ്സിന് നല്ല സ്ഥലത്ത് അഡ്മിഷൻ കൊടുക്കണേ അമ്മേ മാതാവേ Anittauday ഉദരത്തിലുള്ള ശിശുവിനെ കാത്തുകൊള്ളണേ അമ്മയുടെ നീല അങ്കിയിൽപൊതിഞ്ഞ സൂക്ഷിക്കണേ സംരക്ഷിക്കേണമേ പരിശുദ്ധാത്മാവ് വന്നു നിറയണമേ എല്ലാ അനുഗ്രഹങ്ങളും കൂടിയ കുഞ്ഞിനെ കൊടുക്കണേ മകൻ പോളിനും അനിട്ടക്കും

  • @SuseelaReghu-nt9gb
    @SuseelaReghu-nt9gb20 күн бұрын

    അമ്മേ മാതാവേ നിന്റെ മണ്ണിൽ വന്നു പ്രത്യാശയുടെ സാക്ഷിയാകൻ എന്നെ അനുഗ്രഹിക്കണെ

  • @user-tl6xu4zm9k
    @user-tl6xu4zm9k20 күн бұрын

    അമ്മേ മാതാവേ കാത്തു കൊള്ളണമേ കൂടെ ആയിരിക്കണമേ എല്ലാം വിത സാത്താന്റെ ശക്തിയിൽ നിന്നും കാത്തു കൊള്ളണമേ 🙏🙏🙏🙏

  • @merinsmathew3158
    @merinsmathew315820 күн бұрын

    Amme njagalude kudubajeevithathinu venda Ella anugrahagalum nalki anugrahikane

  • @akhilamanikuttanponnu4663
    @akhilamanikuttanponnu466320 күн бұрын

    Ims കൃപാസനംമാതാവേ അമ്മ ചേച്ചി ആർക്കും ഒന്നും veralle അമ്മ സ്ട്രോക് കാശത്തെ niru മുഴ അലർജി തൊണ്ടയിൽ തടസം കിഡ്‌നി അസുഖം എല്ലാം കുഞ്ഞുങ്ങൾ paru ആർക്കും പ്രീജിത എല്ലാവർക്കും ഒന്നും veralle കുഞ്ഞുങ്ങൾ ഉണ്ടാവനെ നാളെ ഇന്നും നാളെയിരിക്കണേ nalle ജീവിതം കിട്ടണേ വണ്ടിയിൽ പൊന്നയാണ് ചേച്ചി ചേട്ടൻ aa കൊച്ചു ആർക്കും ഒന്നും veralle nithin ചേട്ടൻ ആർക്കും ഒന്നും വരാളെ അന്മാവിന് എല്ലവക്കും ശാന്തി കിട്ടണേ ക്യാൻസർ രോഗം മറ്റു രോഗം ഉള്ളവർക്കും ഒന്നും veralle amen ഇന്ന് നാളെയിരിക്കണേ ❤️😍🙏🏻😭

  • @lathakumari2486
    @lathakumari248620 күн бұрын

    കർത്താവായ ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണമെഎന്റെ husbantinu അബുദാബി യിൽ ഒരു ജോലി ശരിയാ ക്കി തരണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sajithaanju959
    @sajithaanju95920 күн бұрын

    പരിശുദ്ധ അമ്മ മാതാവേ എന്റെ ജിത്തു മോൾക്ക് ജോലി എത്രയും വേഗം നൽകി കൊടുക്കണമേ 🙏🙏🙏q

  • @DreamGirl-gv8fq
    @DreamGirl-gv8fq20 күн бұрын

    അമ്മ മാതാവേ എന്റെ മോളുടെ റിസൾട്ട് വരുമ്പോൾ നല്ല ഒരു വിജയം തരണമേ . ❤❤❤❤❤

  • @SindhuSindhu-ys7cl
    @SindhuSindhu-ys7cl20 күн бұрын

    അമ്മേ മാതാവേ എന്നെ അനുഗ്രഹിക്കണമേ പരിശുദ്ധമാതാവേ🙏🙏🙏

  • @vinithajerry5218
    @vinithajerry521820 күн бұрын

    അമ്മേ മാതാവേ,പരിശുദ്ധ കൃപയാൽ നിറകേണമേ,എന്റെ അമ്മയുടെ വിട് അണ്ണൻ ചതിച്ചു കൈവശതാക്കിയത് തിരിച്ചു കൊടുക്കാൻ ഇടയാകണമേ,കേസിനു എത്രയും പെട്ടന്ന് തിർപ്പ് ഉണ്ടാകണമെന്ന് പരിശുദ്ധ മാതാവേ അമ്മയോട് ഞങ്ങൾ അപേക്ഷിക്കുന്നു.ആമ്മേൻ 🙏🙏🙏🙏

  • @user-yu5mx6jo4h
    @user-yu5mx6jo4h20 күн бұрын

    അമ്മേമാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനവും എന്നോട് കാണിക്കുന്ന സംശയവും മാറ്റിതരണമേ എന്നയും കുഞ്ഞുങ്ങളെയും സ്നേഹിക്യനെ മാതാവേ യേശുവേ 😔🙏🏻🙏🏻🙏🏻

  • @maryjoseph6612

    @maryjoseph6612

    19 күн бұрын

    ജോസഫിൻറെ എല്ലാ വൃത്തികെട്ട സ്വഭാവം മാറ്റണം പാപവും പശ്ചാത്താപവും നൽകണേ ജോസഫിൽ ഉള്ള സാത്താനെ നരകത്തിൽ തള്ളി പാൽ തന്നെ അമ്മയുടെ കാൽപാദത്തിൽ സമർപ്പിക്കുന്നു ഇതിനൊരു പരിഹാരം ഉണ്ടാക്കി തന്നെ ജോസഫ് മൂലമുള്ള കുടുംബത്തിലെ എല്ലാ അസ്വസ്ഥതകളും തടസ്സവും എടുത്തു കളയണമേ

  • @BindumolBindumol
    @BindumolBindumol19 күн бұрын

    Mathave ente kripasanam amme njan angayude aduthu vannirunnu ente makkaleyum barthavineyum Ella asugangalul ninnum Kara kayattaname

  • @sreedevi5320
    @sreedevi532020 күн бұрын

    അമ്മേ പരിശുദ്ധ അമ്മേ, ഞാൻ ഒറ്റക്കല്ല, എന്റെ കൈ പിടിച് എന്റെ ഈശോയും നേർവഴി നടത്താൻ എന്റെ അമ്മയുമുണ്ട്, ആമ്മേൻ 🙏🙏🙏🙏

  • @philomina7677
    @philomina767719 күн бұрын

    അമ്മ മാതാവേ എല്ലാ മദ്യപാനികളേയും അതിൽ നിന്ന മോചിപ്പിക്കണമേ മദ്യപാനികളുടെ കുടുംബത്തിന്റെ പ്രാർത്ഥനക്കേൾക്കണമേ അമ്മേൻ

  • @AmmuViji-qw4gz
    @AmmuViji-qw4gz20 күн бұрын

    അറ പാപങ്ങൾ നീക്കി തരണ്ട മേ അവ െമ്മേ മാ അനുഭവിക്കണ്ടമ്മേ എൻതാവേ എന്റെ മക്ക

  • @Miracle1234.
    @Miracle1234.20 күн бұрын

    Amme mathave enik oru kunjine thannu anugrahikaname

  • @user-gt9ur8ep7l
    @user-gt9ur8ep7l20 күн бұрын

    അമ്മേ മാതാവേ എന്റെ പ്രയാസങ്ങൾ മാറ്റitharene

  • @sreedass2263
    @sreedass226320 күн бұрын

    മാതാവേ കാത്തുകൊള്ളണമേ 🙏🙏🙏🙏പിടിച്ചു നിൽക്കാൻ പറ്റാതെ ആയി 🙏🙏🙏🙏 രക്ഷിക്കണേ

  • @user-ng2uk6zs1w
    @user-ng2uk6zs1w20 күн бұрын

    Ente Kripasanum Amme ente sanjari mathave ente udambadiyilulla kaariyum sadhichu tharename ente kunjinu cheviku kelvi nalkename

  • @sumavarghese205
    @sumavarghese20520 күн бұрын

    Kripasanam Mathave Ante Udapadi Avidunne Swikriche Gangalkku Sadichu Tharaname Amen Amen Amen Amen 🙏🙏🙏🙏

  • @jessyjohnson8468
    @jessyjohnson846820 күн бұрын

    എൻറെ കൃപാസന മാതാവേ എൻറെ മകൻറെ ജോലി കാര്യത്തിൽ അമ്മ പെട്ടെന്ന് ഇടപെടണ മേ

  • @user-km9or3uq2c
    @user-km9or3uq2c20 күн бұрын

    അമ്മേ മാതാവേ എൻ്റെ കുടുംബത്തിൻ്റെ മേലും ലോകം മുഴുവൻ്റെ മേലും കരുണയായിരിക്കേണമേ ആമേൻ

  • @shobanas4583
    @shobanas458320 күн бұрын

    അമ്മ മതാവ് മകൻ ജോലിയിൽ ഒരു പ്രശ്നവും ഉണ്ടാകരുത് കടംവീട്ടൻമർഗംതന്കൃപചെ രിയണമേആമേർ

  • @bindhureji9398
    @bindhureji939820 күн бұрын

    അമ്മേ എന്റെ വീട്ടിൽ വരണേ എന്നെ തൊടണേ 🙏🙏🙏🙏🙏

  • @stephijohny6228
    @stephijohny622820 күн бұрын

    Amma mathavey Eantey ammaudey chumaum shwasamuttalum kalu vedhanaum thala vedhanaum maati tharanamey amen

  • @sumaashok6512
    @sumaashok651219 күн бұрын

    Parisudha mathave ammayode njan prathikunn avishangal sakathanaya karthavinode madestham vahich enik sadich tharane kripa undakane mathave ❤❤❤

  • @sheejaj6391
    @sheejaj639119 күн бұрын

    മാതാവേ എനിക്കും ജീവിക്കാൻ ഒരു വഴിയും ഇല്ലാ. ഒരു ജോലി എത്രയും പെട്ടന് തരണേ. എന്നെ കൈവിടല്ലേ മാതാവേ. എനിക്ക് ഒരു മാറാകരോഗവും വരാതെ മാതാവേ കാത്തുകൊള്ളണമേ. 😂😂😂😂😂😂😂🙏🙏🙏🙏🙏🙏🙏🙏

  • @simonabraham9645
    @simonabraham964520 күн бұрын

    Amme mathave njangale kathukollename kadabharam neekki samadanam tharename ente unniyude shramangale sabhalamakkename anugrahikename 💔😢👏🙏✝️🌹🌷

  • @user-zm1vf4hz5k
    @user-zm1vf4hz5k19 күн бұрын

    അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിക്ക് കടലിൽ പോകുന്ന എല്ലാ മക്കൾക്കും മത്സ്യം നൽകി അനുഗ്രഹിക്കണേ അമ്മ മാതാവ് ഒരു മക്കളെയും നിരാശപ്പെടുത്താതെ അവരെ അനുഗ്രഹിക്കണം

  • @bismipathrose7339
    @bismipathrose733920 күн бұрын

    ❤ എന്റെ ജീവിതം കാർത്താ എൽ സമർപ്പിക്കു എന്നെ അനുഗ്രഹിക്കണം

  • @janetfelix4286
    @janetfelix428620 күн бұрын

    Mkklakathukollna🙏 praisethelord🙏 Amen🙏 Amen🙏 Amen🙏 Amen🙏❤

  • @BindhuBindhu-go9vi
    @BindhuBindhu-go9vi19 күн бұрын

    അമ്മേ മാതാവേ അമ്മയുടെ പുത്രനായ കരുത്താവിനോട് എന്നും എനിക്ക് കൂട്ടായിരിക്കണേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏

  • @lathaprince1192
    @lathaprince119220 күн бұрын

    Eshoye barthavinte koode udavane thettaya allam Matti tharane manasatharam tharune parichudatmav kondu nirakkane

  • @Thankamani-tj5qu
    @Thankamani-tj5qu19 күн бұрын

    കൃപാസനം മാതാവേ എന്റെ ജീവിതപങ്കാളിയുടെ മദ്യപാനം മാറ്റി തരണമേ ആരോഗ്യം കൊടുക്കണമേ

  • @Thankamani-tj5qu
    @Thankamani-tj5qu19 күн бұрын

    അമ്മേ മാതാവേ ഞങ്ങളുടെ തീർത്തു തരണമേ ഐശ്വര്യം തരണമേ ആരോഗ്യം തരണമേ കൃപാസനം മാതാവേ അമ്മയ്ക്ക് കോടി സ്തുതി

  • @sumababy4568
    @sumababy456820 күн бұрын

    Amme prasadavara mathave ente bhavanathil sahodarangal thammil snehathil onnakan krupatharaname

  • @jessymarkose9891
    @jessymarkose989120 күн бұрын

    Amme mathave ente cheviyude vedanayum asosthathayum sukhamakkane amme... orayiram nanny...

  • @user-ok9bu2nt9f
    @user-ok9bu2nt9f19 күн бұрын

    എന്റെ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @RincyGeorge-ls2lh
    @RincyGeorge-ls2lh19 күн бұрын

    Ente അമ്മേ മാതാവേ അമ്മയുടെ intercession വഴി ഞാൻ രക്ഷപെടും എന്നും, എൻ്റെ രോഗങ്ങൾ മാറും എന്നും വിശ്വസിക്കുന്നു

  • @rajanitk7779
    @rajanitk777920 күн бұрын

    മാതാവേ എൻ്റെ മക്കളുടെ കൂടെയുണ്ടാ കണെ മാതാവേ ജോലി സ്ഥലങ്ങളിൽ

  • @Reshma-Rigo
    @Reshma-Rigo20 күн бұрын

    Amme mathave koode undakane njngade prarthanakal oke sadichu thannu njngale anungrahikane

  • @SindhuSindhu-ys7cl
    @SindhuSindhu-ys7cl20 күн бұрын

    എന്റെ ഭർത്താവിന്റെ മദ്യപാനവും ദേഷ്യവും മാറ്റിതരണ മേ ക്യപാസന മാതാവേ🙏🙏🙏

  • @gracymohan655
    @gracymohan65520 күн бұрын

    Ente mathava ente makante ella asuganalum Matti poorna arogyam kodukanamae ente makante kadangal ellam tirtu taranamae Amma epozhum koode undayirikanamae sahayikanamae amen 🙏

  • @avm280
    @avm28020 күн бұрын

    Ee lokathil vechu njan ettavum kuduthalayi angaye snehikkunnu angayude makalayi enne sweekarikkename karthave Amen 🙏🏻❤

  • @mayap5136
    @mayap513619 күн бұрын

    കർത്താവായ യേശുവേ പരിശുദ്ധ അമ്മ മാതാവേ എന്റെ മക്കളെ കാത്തുകൊള്ളേണമേ എന്റെ കുടുംബത്തെ കാത്തുകൊള്ളേണമേ എനിക്ക് ജോലി ചെയ്യാനുള്ള ആരോഗ്യം നൽകേണമേ കർത്താവ് അമ്മ മാതാവും എപ്പോഴും എന്റെ കൂടെ ഉണ്ടാകണമെങ്കിൽ ആമേൻ 🙏🙏🙏✝️✝️✝️🙏🙏🙏

  • @asakrishnaashakrishna776
    @asakrishnaashakrishna77619 күн бұрын

    Anta ammamathava ennuthsnna anugrahangalkku nannichollunnu 🙏🙏🙏🙏🙏🙏ennu oru visramama thannathenaye nannichollunnu 🙏🙏🙏🙏allavarayum anugrahangalkku 🙏🙏🙏🙏

  • @gangasunny9336
    @gangasunny933620 күн бұрын

    അമ്മേ പരിശുദ്ധ അമ്മേ എല്ലാവരിലും കൃപ ചൊരിയേണമേ.

  • @Sheebajoy-rj9hn
    @Sheebajoy-rj9hn19 күн бұрын

    അമ്മ മാതാവേ എൻെറ മകൾക്ക് ജോലി ചെയ്യുവാൻ ഉണർവ് നൽകണമേ

  • @sheejaj6391
    @sheejaj639119 күн бұрын

    എന്റെ മാതാവേ എന്റെ കിച്ചുവിന് ഒരു പുതിയജീവിത മാർഗം തുറന്തരണേ. അവൻ ആകാമണം വീഴാമിക്കുന്നു മാതാവേ അങ്ങ് മോനോട് മനസലിയാണെമെ. ഞങ്ങൾക്ക് മറ്റാരും ഇല്ലാ. 😂😂😂🙏🙏🙏🙏

  • @user-xz5lk5wd1l
    @user-xz5lk5wd1l19 күн бұрын

    Ammae Parrichudha ammae Entay marrunakal Athira vaynattil Orru fhadippumoolam Cherthala hospitalil Admittanu Amma aviday channu Avalay sukhapeduthanamay❤❤❤❤❤❤❤❤🎉🎉🎉🎉

  • @nimmyjojy1679
    @nimmyjojy167920 күн бұрын

    അമ്മ മാതാവ് ❤

  • @sheejaj6391
    @sheejaj639119 күн бұрын

    മാതാവേ ഞാൻ ഒരു വീടിനു പേസ്മെന്റ് കെട്ടി. ഇനി മുൻപോട്ടു ഉള്ള പണിക്കു ഒരു പൈസയും ആയിട്ടില്ല. എന്റെ മാതാവേ കൂടെ നിന്നും സഹായിക്കണേ. ഒരു വഴിതുറന്നു തരണേ. സഹായിക്കാൻ ആരും ഇല്ലാ. 😂😂😂🙏🙏🙏🙏🙏

  • @user-zm1vf4hz5k
    @user-zm1vf4hz5k19 күн бұрын

    പരിശുദ്ധ അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി കൊടുക്കണം അമ്മയ്ക്ക് ഒരായിരം സ്തുതിയും നന്ദിയും

  • @sibijoseph8889
    @sibijoseph888920 күн бұрын

    Amme mathave ieshoe entaye sambathika prasnakallku parikaram kanichu tarane amme

  • @avm280
    @avm28020 күн бұрын

    Amme Kreupasanam Prasada vara mathave avidinnu cheythu thanna ella nanmakalkkum krupakalkkum njan kodanukodi Nandi parayunnu iniyum albhuthangal pravarthikkaname karthave Amen 🙏🏻❤

  • @avm280
    @avm28020 күн бұрын

    Njangale pole budhimuttukal anubhavikkunna ella makkaleyum angayude kaikalil tharunu avere anugrahikkaname karthave Amen 🙏🏻🙏🏻🙏🏻🙏🏻❤❤❤

  • @rajanmathai339
    @rajanmathai33920 күн бұрын

    Amme Mathave Aend Cheviku Kealvi Sathihu Thraename Amen 🙏

  • @sajithaanju959
    @sajithaanju95920 күн бұрын

    രോഗസൗഖ്യം നൽകി തരണ മാതാവിന്റെ ഈശോയുടെയും കൃപ നൽകണമേ 🙏🙏

  • @sajithaanju959
    @sajithaanju95920 күн бұрын

    പരിശുദ്ധ മാതാ ഇപ്പോൾ അനുഭവിക്കുന്ന വേദനകളിൽ എല്ലാം ദൈവത്തിന്റെ കൃപയുണ്ടാകണ 🙏🙏🙏🙏

  • @maryjoseph6612
    @maryjoseph661219 күн бұрын

    അമ്മേ മാതാവേ മക്കൾക്ക് കുടുംബത്തിനും കുടുംബാംഗങ്ങൾക്ക് സന്തോഷം തന്നെ ജൂലൈ 9 ജൂലൈ 15 ഈ മാസം സന്തോഷത്തിന് സമാധാനം ഇനിയുള്ള ദിവസങ്ങൾ മാസങ്ങൾ വർഷഗെൽ എല്ലാം അനുഗ്രഹമായി സന്തോഷമായി മാറ്റണം പരിശുദ്ധാത്മാവേ സഹായക സഹായിക്കണം

  • @alicegeorge6563
    @alicegeorge656320 күн бұрын

    അമ്മേ കൈവിടല്ലേ 🙏🙏🙏🙏

  • @sheejaj6391
    @sheejaj639119 күн бұрын

    മാതാവേ എന്റെ മോൾ കാവ്യായും കിരണും അച്ചുവിനെയും മാതാവേ കാത്തുകൊള്ളണമേ. അവൾക്കും മാതാവേ ഒരു ജോലി റെഡി ആക്കി . കൊടുക്കണേ. 🙏🙏🙏

  • @badriprasadprasad5843
    @badriprasadprasad584319 күн бұрын

    Amme mathave oru joli orukki tharaname Amen

  • @nikhithasingh2588
    @nikhithasingh258820 күн бұрын

    അമ്മ മാതാവ് ഈ പാപിയായി എന്നോടു കരുണ തോന്നെണമേ എന്റെ മകൾക്ക് ഒരു ആൺകുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കേണമേ ആമേൻ

  • @kochuranivarghese666
    @kochuranivarghese66619 күн бұрын

    അമ്മേ മാതാവേ പാപിയായ എൻ്റെ മേൽ കരുണ തോന്നണേ. എന്റെ മകൾക്ക് ദൈവാനുഗ്രമുള്ള ഒരു വിവാഹം നടത്തി തരണേ

  • @alphonsajoseph2774
    @alphonsajoseph277420 күн бұрын

    Amme.mathave.makalude..peemit.kard.oru.dhadasavum.kudathe.sheriyaki.kodukename..amen..avarku.joli.nalki.anugrehikename..amen..ave.mariya...❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @avm280
    @avm28020 күн бұрын

    Parisudha almavinal njangale nirakkename karthave Amen 🙏🏻❤

  • @shinijony174
    @shinijony17419 күн бұрын

    അമ്മേ മാതാവേ എന്റെ വാവയോട് കരുണ കാണിക്കണമേ🥰🥰❤️❤️❤️❤️🥰

  • @avm280
    @avm28020 күн бұрын

    Please pray for my mother's and my sisters healings avarude niyogangal sadhichu kodukkename karthave Amen 🙏🏻🙏🏻🙏🏻🙏🏻❤

  • @user-yk7eq7fw4k
    @user-yk7eq7fw4k19 күн бұрын

    അമ്മേ പരിശുദ്ധ അമ്മേ ക്ലീനിക്ക് വിറ്റ് തരേണമേ ക്ലീനിക്ക് കാണാൻ വരുന്നവർക്ക് വാങ്ങാനുള്ള തോന്നൽ നൽകേണമേ ആമ്മേൻ

  • @user-mm2no2bu5i
    @user-mm2no2bu5i20 күн бұрын

    Esoye Maria Enna sthreeyilninnum ente husbantene anikkum ente makkalkum thirichutharaname

Келесі