ഈ ആരാധനയിൽ പങ്കെടുക്കു നീ ചോദിക്കുന്നത് അമ്മ തരും |KREUPASANAM POWERFUL PRAYER

ഈ ആരാധനയിൽ പങ്കെടുക്കു നീ ചോദിക്കുന്നത് അമ്മ തരും
#kreupasanam​ #kreupasanamlatestvideo​ #kreupasanamlive​ #kreupasanamamma​ #kreupasanamsakshyangal​ #kreupasanamudampadiprarthana​ #kreupasanamprayer​ #kreupasanammathavu​ #kreupasanamiyogajapamala​ #kreupasanammarianudampadiprarthana​ #kripasanam​ #kripasam​ #kripasanamathavu​ #kripasanamsashyagal​ #kripasanamathavinodullasakshyagal​ #kripasanadhyanagal​ #kripasanammathavu​ #lightacandleprayerkreupasanam​ #marianudampadiprarthana​ #marianprayer​ #mothermary​ #motherofgod​ #udampadidhyanam​ #udambadi​ #saakshyam​ #vpjosephkreupasanam​ #frjosephachan​ #frdanielpoovannathillatesttalk​ #prayersforhealing​ #prayermalayalam​ #prayer​ #miracleprayer​ #jesus​ #jesuschrist​ #jesusislord​ #jesuslovesyou​ #jesussaves​ #jesús​ #jesusmessage​ #jesussavedus​ #jesuslovers​ #malayalamprayer​ #bible​ #biblemessage​ #bibleverse​ #bibleverses​ #biblestudy​ #bibleverseoftheday​ #bibleversefortoday​ #biblereading​ #biblewords​ #livinggod​ #godsword​ #catholicchurch​ #healingprayer​ #japamalamalayalam​ #japamala​ #japamalaamalayalam​ #jesusprayer​

Пікірлер: 308

  • @Jessy43270
    @Jessy43270Ай бұрын

    എന്റെ മക്കളെ അങ്ങയുടെ പ്രത്യക്ഷീകരണത്തിനുസാക്ഷികളാക്കിമാറ്റണമേ 🙏🙏

  • @FLOWERKT
    @FLOWERKTАй бұрын

    ആമേൻ 🙏🙏

  • @mayamaya5057
    @mayamaya5057Ай бұрын

    അമ്മ മാതാവേ എൻ്റെ കടബാദ്ധ്യത മാറ്റാൻ വഴി തുറന്നു തരേണമേ

  • @omanabalakrishnan763
    @omanabalakrishnan763Ай бұрын

    എൻ്റെ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ മകൻ മിഥുന് ഗൾഫിൽ പോയി ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ സഹായിക്കണേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ സഹായിക്കണേ കാലിന് വേദന യാണ് സഹായിക്കണേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ മകൾ മീരാ ഭർത്താവിൻ്റെ അടുത്ത് ചെന്നു ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ സഹായിക്കണേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ കടം തീർക്കാൻ എന്നെ സഹായിക്കണേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ സഹായിക്കണേ എൻ്റെ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ അമ്മേ മാതാവേ, എൻ്റെഭർത്താവിൻ്റെ അസുഖം കാരണം വളരെ ബുദ്ധിമുട്ടുന്നു സഹായിക്കണേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @geethahenry1605
    @geethahenry1605Ай бұрын

    അമ്മേ മാതാവേ എന്റെ മകളിൽ അമ്മ കൃപാസന മാതാവേ ഇടപെടേണമേ മകളുടെ എല്ലാം പൈശാചിക ബന്ധനകളു അമ്മയുടെ കല്പത്താതിങ്കൾ ചവിട്ടി താഴ്ത്തി ആ മകളെ reshikkaname

  • @shayeemohan8495
    @shayeemohan8495Ай бұрын

    അമ്മേ മാതാവേ ഞങ്ങളെ കാത്തുകൊള്ളേണമേ 🙏🙏🙏

  • @sheebajose3693
    @sheebajose3693Ай бұрын

    എന്റെ അമ്മേ കട o വീട്ടാൻ വഴി നല്കണമേ 🕯️🙏

  • @shybi6489
    @shybi6489Ай бұрын

    അമ്മേ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @josephpoochakkal1004
    @josephpoochakkal1004Ай бұрын

    ഈശോയെ ഞങ്ങളെ ദുഷ്ടാരൂപിയിൽ നിന്നും രക്ഷിക്കണെ

  • @geethammajoseph3221
    @geethammajoseph3221Ай бұрын

    അമ്മ മാതാവേ എന്റെ നിയോഗം സാധിച്ചു തരണം 🙏🙏🙏

  • @pushpasaji2559
    @pushpasaji2559Ай бұрын

    മാതാ വേ എന്റെ മകന്റെ ജോലി സ്ഥിരം ആക്കണമേ. 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lucymathew7570
    @lucymathew7570Ай бұрын

    എൻറ അമ്മേ എബിന് അന്നു ഗ്രഹിക്കണമേ അവന്റെ ജോലി സ്ഥിരമാകണമേ പരിശുദ്ധാന്മാവിനെ അയച്ചു കൊടുക്കണമേ എല്ലാ കാര്യങ്ങളും മനസ്സിലാക്കാനുള്ള കഴിവ് കൊടുക്കുണമേ ആമ്മേൻ

  • @sarojababu7457
    @sarojababu7457Ай бұрын

    അമ്മേ മാതാവേ എന്റെ ശരീരത്തിലെ എല്ലാവേദനകളും മാരേണമേ അമ്മേ 🙏🏻ആമേൻ

  • @jessyjoy-oz4fn
    @jessyjoy-oz4fnАй бұрын

    എന്റെ അമ്മേ സാമ്പത്തി കാ മായി ഞാൻ അനുഭവിക്കുന്ന ബുദ്ധിമുട്ടിൽ നിന്നെ എന്നെ രെക്ഷ പ്പെടുത്തണേ ദൈവത്തിൽ നിന്ന് അമ്മേ 💕💕💕🙏🙏

  • @akhilamanikuttanponnu4663
    @akhilamanikuttanponnu4663Ай бұрын

    Amen ❤️🙏🏻😍

  • @ushapanicker9767
    @ushapanicker9767Ай бұрын

    അമ്മേ മാതാവേ അവിടുന്ന് ഞങ്ങളെ കാത്തുകൊള്ളണമേ എപ്പോഴും കൂടെ ഉണ്ടാകണമേ 🙏ആമേൻ 🙏🙏🙏 ❤️❤️❤️

  • @GirijaKunjumon-xr2nq
    @GirijaKunjumon-xr2nqАй бұрын

    അമ്മേ ഞങ്ങളുടെ സ്ഥലം നല്ല വിലക് കച്ചവടം ആക്കി കടങ്ങൾ തീർത്തു തരണമേ 🙏🏻🙏🏻🙏🏻🙏🏻😢

  • @Vimalajohnson-ur9hh
    @Vimalajohnson-ur9hhАй бұрын

    അമ്മേ മാതാവേ

  • @christubranesh6245
    @christubranesh6245Ай бұрын

    Hallelujah Amen amen amen 🙏 🙌 🙌 🙏 ❤❤❤

  • @user-fv7fu9bo7h
    @user-fv7fu9bo7hАй бұрын

    അമ്മേ ദൈവമാതാവേ എന്റെ മകളെ ബുദ്ധിയെ പ്രേകസിപ്പിക്കണമേ 🙏🙏🙏🙏🙏

  • @jishasajeev8011
    @jishasajeev8011Ай бұрын

    എന്റെ ഈശോയെ ആക്സിഡന്റ് മൂലമുള്ള കേസിന്റെ വിധി എത്രെയും വേഗം തീർപ്പാക്കിതരേണമേ

  • @sinurajan7432
    @sinurajan7432Ай бұрын

    കർത്താവേ എന്റെ മകന്റെ ജോലി ശരിയാക്കി

  • @geethammak9665
    @geethammak9665Ай бұрын

    വിദേശത്ത് പോകുന്ന എന്റെ മകളെ എന്റെ അമ്മ മാതാവേ അനുഗ്രഹിക്കേണമേ

  • @LissyEldho-pd3kc

    @LissyEldho-pd3kc

    Ай бұрын

    Aaru nyayapramanm anusrch nadukkunno avar anugrahikkapedum ee vigrahthinte purake ponath nirthi kalapan anusrch nadak.

  • @user-uu8rh4dt4x
    @user-uu8rh4dt4xАй бұрын

    ദൈവമേ എന്റെ മോനു വിസ വിസ വരണമേ 🙏🙏🙏

  • @sujaprakash6304
    @sujaprakash6304Ай бұрын

    അമ്മേ മാതാവേ എത്രയും പെട്ടെന്ന് ഞങ്ങളുടെ കടഭാരങ്ങൾ എല്ലാം തീർക്കാൻ വീടും സ്‌ഥലവും വിൽക്കാൻ ഉചിതമായ വ്യെക്തിയെ എത്രയും പെട്ടെന്ന് ഞങ്ങളുടെ ഭാവനത്തിലേകു അമ്മയും ഇശോയും ഉചിതമായ വില നൽകി അമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ 🙏🙏🙏

  • @user-xc6eo9mp9z
    @user-xc6eo9mp9zАй бұрын

    അമ്മേ എൻെറ മോൾക്ക് പരീക്ഷയുടെ മാർക്ക് വരാറായി അമ്മ പേപ്പർ നോക്കി വേണ്ട മാർക്ക് കൊടുക്കണമെന്ന് അപേക്ഷിക്കുന്നു

  • @johnsonta1805
    @johnsonta1805Ай бұрын

    Eshoye appa nanni sthosthrem arradhana mahathem Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah 🙏🙏🙏

  • @user-vr5yc6iy6x
    @user-vr5yc6iy6xАй бұрын

    Amma alla makkalaum kathu kollaname amma Ave mariya Ave mariya Ave mariya

  • @preethashiyana5451
    @preethashiyana5451Ай бұрын

    ഈശോയെ അങ്ങയുടെ നാമം മഹത്വപ്പെടുത്തട്ടെ🙏🙏🙏🙏🙏🙏

  • @KuttoosanumCousinsum
    @KuttoosanumCousinsumАй бұрын

    അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി തിരുകുമാര നോട് അപേക്ഷിക്കണമേ ആമ്മേൻ

  • @jainammageorge8564
    @jainammageorge8564Ай бұрын

    അമ്മേ മാതാവേ എന്റെ മോന് ഒരു ജോലി കൊടുത്തു അവന്റെ ഭാവി സുരക്ഷിതം ആക്കണമേ 🙏

  • @sujasuja8093
    @sujasuja8093Ай бұрын

    പരിശുദ്ധ അമ്മേ പുറത്തു ആരോടും പറയാൻ പറ്റാത്ത അത്രേം കടഭാരം എനിക്കുണ്ട് അമ്മേ. കടം തീർക്കാനൊരു വഴി തുറന്നു തരേണമേ അമ്മേ 🙏🙏🙏🙏🙏❤️❤️❤️❤️

  • @ChrisChristeena
    @ChrisChristeenaАй бұрын

    പഠിക്കാൻ പോകുന്ന എല്ലാ എല്ലാ മക്കളെയും അമ്മ അനുഗ്രഹിക്കണമേ

  • @Sujatha-ti9yq
    @Sujatha-ti9yqАй бұрын

    🙏അമേമാതാവേ എന്റെ കയ്യിവേദന തലവേദന മാറ്റിതരണമേ 🙏♥️

  • @musiclver7266
    @musiclver7266Ай бұрын

    Amen

  • @user-gc9xb1er5n
    @user-gc9xb1er5nАй бұрын

    അമ്മേ മാതാവേ കുടുംബങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @ashaanil2328
    @ashaanil2328Ай бұрын

    എൻറെ രണ്ടു മക്കളെയും സമർപ്പിക്കുന്നു ഭർത്താവിനെയും സമർപ്പിക്കുന്നു യേശുവേ നന്ദി യേശുവേ സ്തോത്രം

  • @sumagopi8025
    @sumagopi8025Ай бұрын

    അമ്മെ മാതാവെ അനുഗ്രഹിക്കണമെ അമ്മെ എന്റെ കാല് വേദനകൾ മാറ്റി തരണമെ.

  • @eliakunjumon5827
    @eliakunjumon5827Ай бұрын

    അമ്മേ പരിശുദ്ധ ദൈവമാതാവേ ഞാൻ ഉടമ്പടി ചെയ്ത് 6 വിഷയങ്ങളുടെ മേൽ അമ്മ പ്രവർത്തിക്കണണേ എല്ലാം അനുകുലമാക്കി മാറ്റണമേ ആമ്മേൻ ആമ്മേൻ അമ്മ മദ്ധ്യാ സ്ഥം ചെയ്യ്ത് ഈശോ ങ്കിലേക്ക് വിഷയങ്ങൾ കൊടുത്ത് പിതാവിൻ്റെ കയ്യിൽ നിന്നും വാങ്ങി തരണമേ. ഹല്ലേലൂയ്യാ ഹാല്ലേലൂയ്യാ ആമ്മേൻ ആമേൻ

  • @user-lu6gz4im1x
    @user-lu6gz4im1xАй бұрын

    അമ്മേ മാതാവേ എന്റെ കൂട്ടുകാരിയുടെ മകൾക്ക് സംസാരിക്കാനുള്ള കഴിവ് കൊടുക്കേണമേ അമ്മ കൂടെയുണ്ടാകണേ 🙏🏻🙏🏻🙏🏻

  • @user-fv7fu9bo7h
    @user-fv7fu9bo7hАй бұрын

    അമ്മേ കൃപസനം മാതാവേ ഈ മാസം 23 ഉള്ള പരീക്ഷയിൽ നല്ല സ്കോർ കുടപാസ്സാക്കണമേ എന്റെ ദൈവമാതാവേ 🙏🙏🙏🙏

  • @mollypeter4389
    @mollypeter4389Ай бұрын

    Maramma. Mathai🙏🙏🙏

  • @Bindu-rv1em
    @Bindu-rv1emАй бұрын

    Amme mathave molke oru kuttiye koduthe mole anugragikaname amen 🙏🙏🙏

  • @SubashiniSubashini-vh5tr
    @SubashiniSubashini-vh5trАй бұрын

    Amen🙏🙏🙏Amen🌹🌹🌹Amen🙏🙏🙏

  • @Sujatha-ti9yq
    @Sujatha-ti9yqАй бұрын

    അമേമാതാവേ എന്റെ മോൻ ദീപു വിനു നല്ലത് പോലൊ സംസാരിക്കാൻ അനുഗ്രഹിക്കണ മേ 🙏🙏🙏♥️

  • @chinchus9266
    @chinchus9266Ай бұрын

    മാതാവേ എൻ്റ ചേട്ടന് ജോലി കിട്ടാൻ അനുഗ്രഹിക്കണമേ ഞങ്ങളുടെ വിവാഹം എല്ലാവരുടെ സമ്മധതോടെ നടത്തി തരേണമേ 🙏🙏🙏🙏

  • @remamanoj5357
    @remamanoj5357Ай бұрын

    അമ്മേ ദൈവം മാതാവേ അജീഷിന് നല്ലൊരു ജോലി എത്രയും വേഗം തരണേ🙏🏻 കൂട്ടുകൂടി അലഞ്ഞു നടക്കുന്ന നിർത്തി തരണേ🙏🏻

  • @SreejaBinoy-my4hg
    @SreejaBinoy-my4hgАй бұрын

    Mathave, ende echayan enne vivaham kazhikane .....amen

  • @rakhiajiaji3753
    @rakhiajiaji3753Ай бұрын

    Mathave ante madathynnu eannod snaham ayirikaname mathave

  • @bindhun2880
    @bindhun2880Ай бұрын

    അമ്മേ മാതാവേ എന്റെ സഹോദരൻ തിരികെ വന്നു ആ മകനെ ഞാൻ അമ്മയുടെ കൈയിൽ ഏല്പിക്കുന്നു അവനു നല്ല വഴി നടത്തേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @anilareji2595

    @anilareji2595

    Ай бұрын

    Amen 🙏🏼🙏🏼🙏🏼🙏🏼

  • @sopanamadimaly
    @sopanamadimalyАй бұрын

    Mമാതാവേ മകനു നല്ലപോലെ കൊടുത്തു അനുഗൃഹിക്കണമേ

  • @BINDHULEKHABINDHULEKHA-rs9rl
    @BINDHULEKHABINDHULEKHA-rs9rlАй бұрын

    Amme നിന്റെ മകന് ആത്മാവിന് ധൈര്യം, വിവേകം, ജ്ഞാനവും, സമാധാനവും നല്കണമേ അമ്മേ നന്ദി എന്റെ പത്തൊളജി റിസൾട്ട്‌ നോർമൽ ആകിയതിനു നന്ദി

  • @user-sg1yg5os2j
    @user-sg1yg5os2jАй бұрын

    എന്റെ മകൾക്കു എത്രയും പെട്ടന്ന് ഒരു ജീവിത പങ്കാളിയെ കണ്ടെത്തി തരണമേ അമ്മേ

  • @SangeethaMathew-cy5ws
    @SangeethaMathew-cy5wsАй бұрын

    Amen 🙏

  • @manojmathew5377
    @manojmathew5377Ай бұрын

    Amen❤❤❤

  • @MariammaSkaria-dx4sm
    @MariammaSkaria-dx4smАй бұрын

    ഈശോയെ എന്റെ മകന്റെ കേസ് കൊടുത്ത വൃക്ത്തി യുടെ മേൽ ഇടപെണമെ കേസ് പെട്ടെന്ന് മാറ്റി തരേണമേ എന്റെ ഈശോയെ

  • @justinambrosejustin3053
    @justinambrosejustin3053Ай бұрын

    എന്റെ മാതാവേ എന്നെ സഹായിക്കണമെ എന്നെ അവരുടെ മുനിൽ ജട്ട് കൊടുക്കരുതെ

  • @jeenaxavier4763
    @jeenaxavier4763Ай бұрын

    മാതാവേ എന്റെ ജീവിതത്തിൽ ഇടപെടണമേ.. എന്റെ തലയിലെ cyst പൂർണമായും സുഖപെടുത്താണമേ.. ഹോർമോൺ നോർമൽ ആക്കി തരണമേ.. എന്റെ കടബാധ്യതകൾ നീക്കണമേ.. അമ്മേ 🙏r

  • @Sujatha-ti9yq
    @Sujatha-ti9yqАй бұрын

    അമേമാതാവേ എന്റെ ജീവിത🎉പഗ്ളി യുടെ കൊളസ്‌ട്രോൾ ഷുഗർ നടുവേദന മാറ്റി അനുഗ്ക്കണമേ 🙏🙏🙏♥️

  • @leenaantony923
    @leenaantony923Ай бұрын

    Thank you Jesus 🙏

  • @SeenaSuresh-cg4lv
    @SeenaSuresh-cg4lvАй бұрын

    അമ്മമാതാവേ ഞാൻ ktet 3 യും lp, up യും പരീക്ഷ എഴുതുമ്പോൾ മൈൻലിസ്റ്റിൽ തന്നെ ഇടം കിട്ടണേ ഈ വർഷം തന്നെ govt സ്കൂളിൽ ജോലി വാങ്ങി തായേ പരിശുദ്ധ അമ്മേ കൂടെ ഉണ്ടാകണേ 🙏

  • @user-vr9ee8ek2l
    @user-vr9ee8ek2lАй бұрын

    അമ്മേ മാതാവേ എന്റെ ഇടുപ്പിന്റെ വേദന മാറ്റി തരണേ മാതാവേ എന്റെ ചേട്ടന് സുഖം തരണേ മാതാവേ. എന്റെ രണ്ടു മക്കൾക്കും അവരുടെ കുടുംബത്തെ കാത്തോളണേ മാതാവേ .🙏🙏🙏🙏🙏

  • @lissypauly1633
    @lissypauly1633Ай бұрын

    അമ്മേ മാതാവേ, ഞങ്ങളുടെ മെ൪ളിനു൦ കൂടെയുള്ള മക്കൾക്കും താമസ സൌകര്യം ഒരുക്കി കൊടുക്കേണമെ

  • @manjular3648
    @manjular3648Ай бұрын

    എന്റെ അമ്മേ സാമ്പത്തിക ബുദ്ധിമുട്ട് mattytharanne

  • @minijose4414
    @minijose4414Ай бұрын

    1 മാതാവേ എൻ്റെ സങ്കടം അമ്മ കാണാതെ പോകരുതേ മക്കളെ നല്ല വഴി നൽകി അനുഗ്രഹിക്കണെ

  • @jessygopan7695
    @jessygopan7695Ай бұрын

    Amma mathave njiangale anugrahikkane

  • @Umachandrika--
    @Umachandrika--Ай бұрын

    Tq Appa

  • @user-oi5lv2wq7r
    @user-oi5lv2wq7rАй бұрын

    Kripasanammea🙏🙏🙏🙏

  • @user-hq4gl2lo5k
    @user-hq4gl2lo5kАй бұрын

    യേശുവേ എനിക്ക് നാളെ ലോണിൻ്റെ പൈസ കിട്ടണെ പാസായി വരണെ മാതാവേ ഒരു നിവൃത്തി ഒന്നുമില്ല

  • @bijimolbabu6202
    @bijimolbabu6202Ай бұрын

    Jesus fill my children with your Holy Spirit

  • @Johns_quality_furniture
    @Johns_quality_furnitureАй бұрын

    , പരിശുദ്ധ അമ്മേ മേരി മാതാവേ എനിക്ക് വരുമാന മാർഗ്ഗങ്ങൾ തുറന്നു തരണമേ

  • @IndhuIndhu-po7wb
    @IndhuIndhu-po7wbАй бұрын

    Eshoyey mathavey nandhi rathri muzhuvan samadhanathodwy kakkanamey

  • @linuliya7010
    @linuliya7010Ай бұрын

    Amma mathave sahayikkane

  • @neethuks254
    @neethuks254Ай бұрын

    മാതാവിന്റെ സാക്ഷിയാക്കി മറ്റെണ മേ

  • @mollypeter4389
    @mollypeter4389Ай бұрын

    Maramma🙏🙏🙏

  • @ShalinaGopalakrishnan
    @ShalinaGopalakrishnanАй бұрын

    അമ്മേ എന്റെ കുഞ്ഞിനു ബസ്സിൽ യാത്ര ചെയ്യാൻ ബുദ്ധിമുട്ടുണ്ട്.........ശർദ്ധിൽ ആണ്...........അവളുടെ ഈ ബുദ്ധിമുട്ട് മാറ്റി കൊടുക്കണേ........

  • @sarojababu7457
    @sarojababu7457Ай бұрын

    അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ ലോൺ പാസ്സാക്കണേ അമ്മേ എങ്കിലേ എന്റെ കുഞ്ഞിന്റെ പഠനം മുന്നോട്ട് പോകാൻ പറ്റൂള്ളൂ

  • @mollypeter4389
    @mollypeter4389Ай бұрын

    Mathai. Peter🙏🙏🙏

  • @Umachandrika--
    @Umachandrika--Ай бұрын

    Amme sundhareee tq for all Blessings Amen

  • @sheenaraja6816
    @sheenaraja6816Ай бұрын

    അമ്മേ മാതാവേ എന്റെ ഭവനം എത്രെയും വേഗം വിൽക്കാൻ സാധികേണമേ 🙏🏻

  • @sinileejoe3671
    @sinileejoe3671Ай бұрын

    Amme ente makkalude pareekshayil koodeyirikkaname. 🙏🏻

  • @sherlygeorge7108
    @sherlygeorge7108Ай бұрын

    Thank you Jesus, for all the blessings for my daughter Ashvi 🙏🙏

  • @sheelajoy9505
    @sheelajoy9505Ай бұрын

    Praise the lord

  • @user-pk2pw9ko9j
    @user-pk2pw9ko9jАй бұрын

    അമ്മേ മാതാവേ തിരുകുമാരനോട് ഞങ്ങളുടെ കുടുംബത്തിനു വേണ്ടി അപേക്ഷിക്കണമേ

  • @shinybaby5249
    @shinybaby5249Ай бұрын

    അമ്മേ.. മാതാവേ.... എനിക്ക് പൂർണ സൗക്യം1 തരണേ അമ്മേ.... ഞാൻ വിശ്വസിക്കുന്നു.....l love you Jesus....

  • @Sujatha-ti9yq
    @Sujatha-ti9yqАй бұрын

    അമ്മമാതാവേ എന്റെ മോൾ ദീപ്തി ക് വിവാഹം ജോലി നൽകി അനുഗ്രഹിക്കണ് മേ 🙏🙏🙏♥️

  • @JollySebastian-yx5ol
    @JollySebastian-yx5olАй бұрын

    🙏 അമ്മേ എനിക്ക് എത്രയും വേഗം നല്ലരോ ജോലി നൽകി അനുഗീകണമേ

  • @Bindu-rv1em
    @Bindu-rv1emАй бұрын

    Amme mathave monte Kuravukal ellam mattikoduthe avane anugragikaname ammamathavinte neela kappekonde pothinge Ammayude marode cherthe Pidikaname amen Amen Amen Amen🙏🙏🙏🙏🙏🙏

  • @GirijaKunjumon-xr2nq
    @GirijaKunjumon-xr2nqАй бұрын

    അമ്മേ എന്റെ മകളുടെ പരിക്ഷ പേപ്പർ അമ്മ തന്നെ നോക്കി ഉന്നത മാർക്കോട് കൂടി പാസ്സ് ആക്കി തരണമേ 🙏🏻🙏🏻

  • @rejisebastian6743
    @rejisebastian6743Ай бұрын

    Amme mathave njagalude kudumbathe ellavarum orumichu prathikan kripa nalkane

  • @user-vw2yp1yo4g
    @user-vw2yp1yo4gАй бұрын

    അമ്മ മാതാവേ എന്റെ മോൾ എഴുടിയ എക്സാം റിസൾട്ട്‌ വരുമ്പോൾ പാസ്സായിട്ടുണ്ടാവാണേ 🙏🙏🙏🙏

  • @daisyjoseph5168
    @daisyjoseph5168Ай бұрын

    Ente Eeshoye ente knee painum neerkkettelum sugapeduthi thareneme Amen

  • @ancymariaantony7429
    @ancymariaantony7429Ай бұрын

    Amme oru kunjine thannu njagale anugrahikne🙏

  • @Agasthya-t9g
    @Agasthya-t9gАй бұрын

    Amma mathave eannudey manasil karuthiya kariyagal nadakkan Amma kripa choriyanname 🙏🙏

  • @srmerlin-zo6xk
    @srmerlin-zo6xkАй бұрын

    അമ്മേ മാതാവേ എന്റെ ബ്രദറിന്റ കാൻസർ രോഗം മാറ്റി സൗഖ്യം നൽകി anugrahikaname

  • @user-bv5ee5dq1u
    @user-bv5ee5dq1uАй бұрын

    അമ്മ എൻ്റ മൊൾക്ക് പരിഷ ഉടെ മാർക്ക് വരാറായി അമ്മനോകി വിജയ്പികൻ സഹയ്ക്കണ്ണം

  • @sajimichael5170
    @sajimichael5170Ай бұрын

    Ente Amma Mathave njglude kadangle therthutharene

  • @minimanilal3018
    @minimanilal3018Ай бұрын

    Amma madave ente monte vevaham nadakuvan prattekename

  • @adikbabu6020
    @adikbabu6020Ай бұрын

    Mathave kadabadhyata mattitarename 🙏

  • @sathyansathyanmanju3449
    @sathyansathyanmanju3449Ай бұрын

    അമ്മേ ഞാൻ ഇപ്പോൾ താമസിച്ചു കൊണ്ട് ഇരിക്കുന്നവാടക വീട് മാറാൻ പറഞ്ഞു. മറ്റൊരു വീട് കിട്ടാനും. സാമ്പത്തികം കിട്ടുവാനും എന്റെ 3മക്കൾക്കും എന്റെ ഭർത്താവിനും അമ്മ ഒരു വഴി കാണിച്ചു തരണേ ആമേൻ 🙏🙏

Келесі