Pyar പ്യാർ Ishq ഇഷ്‌ക്ക് / FINAL EP

🔗💞♾️🥺

Пікірлер: 1 500

  • @swethabhaskar255
    @swethabhaskar2552 жыл бұрын

    ഞാൻ കരുതി ചിമ്മി തനിച്ചായിപ്പോകും എന്ന്. 😭 But നല്ല ending ആയിരുന്നു.... ചിമ്മി ടെ fan ആയി പോയി. 🥰

  • @_taeguk_4380

    @_taeguk_4380

    2 жыл бұрын

    Athee.... Ee storyil eettavum ishttappetta character aan chimmideth.... He is pure and kind💜💜

  • @mochimang1910

    @mochimang1910

    2 жыл бұрын

    yes annalum njanum vicharichu. njan chimmide mathram alla fan njan ot7 anu enikku arayalum (bts member) sahikkunnathu kanunnath ishtamilla😒😪 njan ethra prarthichu🙏 ennu ariyo yoonji varanam ennu athu sambhavichu nammude carbu chechi ente mind read 🥰🥰🥰cheythu njan athu kandapo enikku santhoshathinte tears vannu🤧

  • @krishnap6928

    @krishnap6928

    2 жыл бұрын

    Yaa

  • @aswathy7806
    @aswathy7806 Жыл бұрын

    ഇനി ഈ ജീവൻ തീരും വരെ ഞാൻ ഈ 7 ദൈവകുഞ്ഞുങ്ങളെ ഒരിക്കലും മറക്കില്ല 🤞☺️🙏🥺🙂🙂💜BTS💜 💜💜💜💜💜💜💜

  • @__Mini__401
    @__Mini__4012 жыл бұрын

    അതെ ഈ കഥയിലെ നായകൻ ചിമ്മി തന്നെയാ. ചിമ്മിയെ മറക്കാൻ പറ്റില്ല. Lu chimmy❤

  • @lovelyarmy866
    @lovelyarmy8662 жыл бұрын

    കാലം മായിക്കാത്ത ഓർമകളിൽ എന്നും ഞങ്ങളുടെ കൂടെ ഉണ്ടാകും ഇഷ്‌ക് പ്യാർ ❤

  • @jasminjasu5902

    @jasminjasu5902

    2 жыл бұрын

    Pinnne allad ath evede povannnnaaaa

  • @manojks1010

    @manojks1010

    2 жыл бұрын

    ath urappannu

  • @nandhanachinnu123

    @nandhanachinnu123

    2 жыл бұрын

    Athe❤️💕ഞങ്ങളുടെ ഓർമകളിൽ എന്നും ഉണ്ടാവും pinne njn idakk kanum cheyyum

  • @_purple_girl_007

    @_purple_girl_007

    2 жыл бұрын

    Yss 💯💞💜

  • @kidukachis7642
    @kidukachis76422 жыл бұрын

    Jimin aanu nayakan🙌such a wonderful character....

  • @arshaakhil
    @arshaakhil2 жыл бұрын

    ഈ അടുത്ത കാലത്തൊന്നും ഞാൻ ഇതു പോലെ ഒന്നിനും വേണ്ടി കാത്തിരുന്നിട്ടില്ല 🥰🥰🥰🥰🥰 Addiction ആയിപ്പോയി കാർബുവിന്റെ ഇഷ്‌ക് പ്യാർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @knjempire9372

    @knjempire9372

    2 жыл бұрын

    Carbuuu you are special

  • @nabiie_bangtan6177

    @nabiie_bangtan6177

    2 жыл бұрын

    Me to....

  • @reshmirt9972

    @reshmirt9972

    2 жыл бұрын

    Correct

  • @_queenofjungkook_8685

    @_queenofjungkook_8685

    2 жыл бұрын

    Me too.......💞💓💘

  • @Mrs.Taekook

    @Mrs.Taekook

    2 жыл бұрын

    Crct🥰♥️

  • @sandra.v.t2a457
    @sandra.v.t2a4572 жыл бұрын

    I am in love with this man chimmy 🥺🥺😭😭ethupole orale evidunnu kittanaa🥺🥺😭😭😭I don't know why I am still crying 😭😭😭😭jikook 🥺🥺😭

  • @akhilacruzz
    @akhilacruzz2 жыл бұрын

    ഞങ്ങളാണ് THANK YOU പറയേണ്ടത് CARBU 😭🤍 ഇത്ര ഫീൽ ആയിട്ടുള്ള ഒരു STORY തന്നതിന്...ടെൻഷൻ അടിപ്പിച്ചതിന്... കരയിപ്പിച്ചതിന്.. സന്തോഷിപ്പിച്ചതിന്... THANK YOU SO MUCH 🙏❤... ഇത് ഇവിടെ തീരുന്നില്ല... ഞാൻ പ്രേതീക്ഷിക്കുകയാണ് അടുത്ത ഒരു മാസ്റ്റർപീസിന് 😍.. AGAIN THANK YOU SO MUCH 🌷..WE LOVE YOUUU!!💜🌷 ~ ISHQ PYAR🤍🦋

  • @carbonarasonyeondan4191

    @carbonarasonyeondan4191

    2 жыл бұрын

    💕😘

  • @alphonsakbiju6440
    @alphonsakbiju64402 жыл бұрын

    മറക്കില്ല ഒരിക്കലും.....കാലം മായ്ക്കാത്ത ഓർമ്മകളായി "ISHQ PYAR" എൻറെ നെഞ്ചിനുള്ളിൽ ഉണ്ടാകും "എന്നും"....❣️🫂🥺🥰

  • @fmvlogs7327

    @fmvlogs7327

    2 жыл бұрын

    Yaaaaa marakila nagal ARMY'S carbunayum nagaludaa ISHQ PYARum carbuu povilla karanm devnanda, and new series varunnu pinna aynaaa carbuu pokunath 😊😊😊😍😍😍

  • @alphonsakbiju6440

    @alphonsakbiju6440

    2 жыл бұрын

    @@fmvlogs7327 carbu chechi oru,sherikum parenja oru vikaramanu 🫂😍

  • @fmvlogs7327

    @fmvlogs7327

    2 жыл бұрын

    @@alphonsakbiju6440 sathyam namal oru familyaa carbuu and ARMY'S

  • @jasminjasu5902

    @jasminjasu5902

    2 жыл бұрын

    Pinne alland ath nammale vittt poyalum namal marakooo nammude pyar pyar ishq neee......

  • @jinguu1678
    @jinguu16782 жыл бұрын

    Chimmy the real angel 🥺❤️❤️❤️❤️

  • @bananamilk4916
    @bananamilk49162 жыл бұрын

    ഈ എഡിറ്റർ കൊച്ചിനെ ഇപ്പോ കിട്ടിയാൽ കെട്ടിപിടിച്ച് ഒരു umma കൊടുത്തേനെ അത്രക്ക് ഇഷ്‌ടായി ഈ സ്റ്റോറി 😘😘😘 എന്റെ carbu koche നീ വേറെ ലെവലാണ് 😘😘😘😘💜💜💜💜💜😘😘😘

  • @carbonarasonyeondan4191

    @carbonarasonyeondan4191

    2 жыл бұрын

    💕😘💕

  • @azharjaman9744
    @azharjaman97442 жыл бұрын

    എന്റെ ചേച്ചി ഇത് ഞാൻ കാണുന്നത് വളരെ വിഷമത്തോടെ യാണ് ....🥺🥺🥺🥺ishq pyar ith ഞാൻ ഒരിക്കലും മറക്കില്ല അത്രക്കും ഞങളെ സ്വാധീനിച്ചിട്ടുണ്ട് ഇത് 🥺🥺❣️💜 അപ്പൊ വിച്ചു വിൻെറ kunjanalle ലച്ചു ഒരിക്കലും പ്രതീക്ഷിച്ചില്ല ഇങ്ങനൊരു ട്വിസ്റ്റ് 🥺💜എന്തായാലും സന്തോഷായി അവസാനം Taekook തന്നെ ഒരുമിക്കുവല്ലെ 🥺💜 എന്റെ carbuse സന്തോഷം കൊണ്ട് കരച്ചിൽ വരുന്നു 🥺🥺💜💓💓 എന്റെ ചേച്ചി എന്തൊരു heart touching anenn പറഞ്ഞറിയിക്കാൻ പറ്റുന്നില്ല🥺കൂടെ bgm 🥺🥺🙌കൂകി ടെ ഓരോ വാക്കുകൾ..🥺 ചിമ്മി എന്ന കഥാപാത്രത്തെ കുറിച്ച് പറയാൻ വാക്കുകളില്ല ചേച്ചി അത്രക്കും സ്ഥാനം പിടിച്ചു njgalude ഉള്ളിൽ🥺🥺💓💜😘💟 Taekook 💓🙌എന്റെ ചേച്ചി സന്തോഷം കൊണ്ട് ഞാൻ തുള്ളിച്ഛാടുവാ അവസാനം എല്ലാം കലങ്ങിതെളിഞ്ഞല്ലോ എല്ലാവരും ഒന്നിച്ചല്ലോ സന്തോഷായി ഒരുപാട് ഒരുപാട് സന്തോഷായി 🥺🥺💜😘💟💓🙌❣️അവസാനം njammude ചിമ്മിക്കുള്ള ആലെത്തി yeehh. Shika 💟💓❣️ചിമ്മി യുടെയും കൂകി യുടേയും bond jikook💟💓❣️ente carbuse love you so much thanku for this story one of my fav story 💓💓 ISHQ PYAR🙌🙌💯💯💯❣️❣️illa ningalaareyum njgal orikkalum മറക്കില്ല🥺🥺🥺🥺💯🙌💓💟💜ഞാൻ ഇൗ സ്റ്റോറി എത്രത്തോളം മിസ്സ് ചെയും എന്ന് പറഞ്ഞറിയിക്കാൻ കയിയില്ല ...എന്തിനാ ഞാൻ ഇങ്ങനെ കരയുന്നതെന്ന് എനിക്ക് പോലും അറിയില്ല സന്തോഷം കൊണ്ടാണോ അതോ ഇത് avasaanichathilulla സങ്കടം കൊണ്ടാണോ🥺🥺🥺🙂🙂💓ഒരു imagination story aayitt polum ഇതിനോട് വല്ലാത്തൊരു ഇഷ്ട്ടമാണ് 🙂🥺🙌🙌💯💯carbuss ഇൗ storykk വേണ്ടി എടുത്ത effort🙌🙌🙌💓💟 Taekook ,yoonmin ,namjin,sope💓💟💟💜❣️😘

  • @carbonarasonyeondan4191

    @carbonarasonyeondan4191

    2 жыл бұрын

    😍😍

  • @lilbunny7411
    @lilbunny74112 жыл бұрын

    7...7 മാസത്തെ കാത്തിരിപ്പാണ്.....ഞാൻ ഒന്നും മറന്നിട്ടില്ല.......😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @hennah22
    @hennah222 жыл бұрын

    മറക്കാൻ പറ്റില്ല😭😭. ശനിയാഴ്ചകൾ ഇഷ്‌ക് പ്യാരിനെ ഓർമ പെടുത്തും...💔💔 Thankyou for this beautiful story carbuu🥰👍

  • @lilbunny7411
    @lilbunny74112 жыл бұрын

    എന്താടോ കാണുന്നതിന് മുന്നേ എൻ്റെ കണ്ണ് നിറഞ്ഞ് ഒഴുകുന്നത്.......🥺

  • @jiyanaj6052

    @jiyanaj6052

    2 жыл бұрын

    Meh too nteem avastha adayrnnu🤧🙂

  • @carbonarasonyeondan4191

    @carbonarasonyeondan4191

    2 жыл бұрын

    😍😍😍

  • @chillz8979
    @chillz89792 жыл бұрын

    ചുരുക്കം ചില സാഹചര്യത്തിൽ മാത്രം ആണ് എന്തെഴുതണം എന്നറിയാതെ എന്റെ കൈകൾ പകച്ചു നിൽക്കാറ്.... ഇന്ന് അത് സംഭവിച്ചു എന്റെ വികാരം എന്റെ അവസ്ഥ അതെനിക്കിവിടെ എഴുതുവാൻ പറ്റുനില്ല.... നിങ്ങളുടെ ഈ കഥ എന്നെ അത്രമേൽപിടിച്ചു കൂലുക്കിട്ടുണ്ട്... ഒരു തരം മാന്ത്രികത ഉളിഞ്ഞരിപ്പുണ്ട് അരെയും അലിയിക്കുന്ന മന്ത്രികത Vichu,kookie,chimmy ഒരുപാട് നന്ദി❤️carbuuuu❤️

  • @carbonarasonyeondan4191

    @carbonarasonyeondan4191

    2 жыл бұрын

    💕😘💕

  • @Moonlight.22776
    @Moonlight.227762 жыл бұрын

    Ende ponnu chechiii oru raksayum illatha story ayirunnu enikku orupaadu orupade isttapettu 🤗 vare lavel story ayirunnu happy ending 🔥🔥🔥🔥🔥 pinne niggale areem njan marakkulaaaaa next Davananda kku vendi waiting

  • @malavika.r3211
    @malavika.r32112 жыл бұрын

    Ethu thirunnu ennu orkumbol etho oru valiya veshamam thonunnu.... Will miss this so badly😭💗

  • @jejuprincess
    @jejuprincess2 жыл бұрын

    ഇല്ല chimmy നിൻ്റെ ഈ കഥ ഒരികിലും ഞങ്ങൾ മറക്കില്ല ☺️❤️ അത്രക്കും ജിവനാണ് ഞങ്ങൾക്ക് ishq pyar 😢😍❤️

  • @knjempire9372
    @knjempire93722 жыл бұрын

    No one can make such a realistic and excited story💔iam really gonna miss this story

  • @sooryaChandran
    @sooryaChandran2 жыл бұрын

    every Saturday 4.32 carbu chechide subscribers be like .... 1. രാവിലെ എണീക്കുന്നു 2. Morning routine 3. Then carbonara soneyeondan channel premier കാണുന്നു 4. Reminder on ചെയ്തു 4.32 ആവാൻ കാത്തിരിക്കുന്നു 💯💜 Final episode of ishq pyar Katta waiting carbu chechi 🔥 വല്ലാത്ത excitement പെട്ടന്ന് 4.32 ആയാൽ മതി 🥰💜

  • @carbonarasonyeondan4191

    @carbonarasonyeondan4191

    2 жыл бұрын

    😘😘

  • @ft.ily157

    @ft.ily157

    2 жыл бұрын

    Sathaym 😞💗

  • @amishacb3597

    @amishacb3597

    2 жыл бұрын

    True😄

  • @meenakshik245
    @meenakshik2452 жыл бұрын

    Kaanubol pediyyum sandhoshavum vishamavum oruppole thonnunnu witing 🔥🔥🔥🔥🔥

  • @anugrahavsunil7304
    @anugrahavsunil73042 жыл бұрын

    പാവം 🥺ചേച്ചി ആ ട്രെയിലർ കാരണം കൊറെ കിട്ടി but ഇപ്പോൾ ❤ Carbu chechi muthanu 💜purple you chechi💜

  • @ace_of_kpop_jungkook
    @ace_of_kpop_jungkook2 жыл бұрын

    എന്റെ പൊന്നു ചേച്ചി.... നിങ്ങളെ ഞാൻ സമ്മതിച്ചു 😭🔥💜

  • @jungmega2831
    @jungmega28312 жыл бұрын

    Ee story ente manassil ninn orikalum mayilla 🥺💜 Athrak manassil thattiya storya ith 💜

  • @sreenandhads2405
    @sreenandhads24052 жыл бұрын

    Ende jiminshii muthanu😭 love you soooooo much 😘🐯💜❤️ jiminshii My brother ❤️💜 and My hubby tae ❤️💜parayan eni onnumilla 😂 atrayk polichu muthe eppisode 💜🥰😘 wow 🥰 bueatyfull teernnappo oru sangadam ❤️💜 but ending polichu ❤️ chechy season two edo

  • @abiaxibobangtan9699
    @abiaxibobangtan96992 жыл бұрын

    Perfect story .🤧🤧🤧🤧 Finally Korean drama 🌝💌aakkan theerumanichu🙌. Director samsarichu. 🌈🦋Agreement 💝💘ok aahnu🤧🥺. ...... Feeling carbu . Best feeling in the 💖💞world Taekook. Forever 💜💚🔗. Love💝 love💝 love💝 love 💝love💝 love 💗🥰💗🥰💗🥰.carbu masterpiece ishqu pyar.....🌠🌈.Ella epi mm koodi dwld aakkan💌💌🌠 balls vazhim ondo...🤧😫. Kazhinja epi ll just sad aayi carbu aayitt scratch aayappo. 🤧😫🥺🥺😟. But now I'm really falling love with carbu🤧🥺🥰🥰🥰🥰😚😚😚😚.

  • @carbonarasonyeondan4191

    @carbonarasonyeondan4191

    2 жыл бұрын

    💕😘💕

  • @abiaxibobangtan9699

    @abiaxibobangtan9699

    2 жыл бұрын

    @@carbonarasonyeondan4191 I'm happy now🤧😊

  • @jmamz7232
    @jmamz72322 жыл бұрын

    എന്താ പറയേണ്ടത് എന്ന് അറിയില്ല ഒരുപാട് സന്തോഷം ആയി 💜🥺 End super 😂🥰 എന്റെ ചിമ്മി മോൻ kitty മോളെ കിട്ടി ❤️😚😚😍😘

  • @sevendipitybangtan6357
    @sevendipitybangtan63572 жыл бұрын

    Athe...kadhayile naayakan chimmy thanneyanu...enik ntha parayendathennu ariyilla...such a beautiful story...brotherhood, friendship, love...ee moonnintem value nthanennu ee otta oru storyil thanneyund...wait...this is a story...but we were living in this story...oro episodentem releaseinu vendiyulla kathiripp...ath vallatha oru feeling thanneyayirunnu...pinne chimmy ithpoloru pure soul🥺avante kookikum vichuvinum vendi swantham ishtam mannittu moodiyavan...lechuvinu swantham achan aararennu paranju koduth valarthiyavan, kookieyude koode thaangum thanalumayi ninnavan...chimmy...avan thanneyanu the real hero...nte manasu paranjath pole thanne lechu, aval vichuvinte kunjayirunnu🥺aa roomil vichuvinte pics kandappol uff💜avasanam vichu kookiekk thanne swanthamayi...ellavarum onnichu...pinne chimmykk koottayi shikha vannu...it was such a perfect ending...Pyar ishq was such a masterpiece and I am never gonna forget about it...Thanks for creating such a wonderful story carbu❤❤❤

  • @carbonarasonyeondan4191

    @carbonarasonyeondan4191

    2 жыл бұрын

    💕😘💕😘

  • @ft.shamma
    @ft.shamma2 жыл бұрын

    Am literally crying right now 😭😭 and kookies vichu" making me cry more

  • @taemol_
    @taemol_2 жыл бұрын

    Ayooo polichu Apole jimiii aano hero 💜💜💜💜💜💜 Jimiiyude mrg kudi kazhinitt story end aakiyal mathiayirunu🥰🥰🥰🥰🥰 i miss this story very much Chechiii next story undoooo undagil destiny love story cheyooo 💜💜💜💜💜

  • @swethakunju8276
    @swethakunju82762 жыл бұрын

    Chechi suppar orupad ഇഷ്ടം ആയി ❤️minkooki poli 💕 ie story മറക്കാൻ പറ്റില്ല 🤗അത്രയും ഇഷ്ടം ayi💕🤗miss u💕next episode waiting 🤗😍😘

  • @aswathy18617
    @aswathy186172 жыл бұрын

    Ithine Patti thanne chindichathukondavanam yesterday night njan final episode swapnam kandu. Morning enittathum adhyam manassil vannath ithann 💜💜💜😁

  • @alienowngirl2748

    @alienowngirl2748

    2 жыл бұрын

    Entem oru samdhanavum illa enthavum enn ariyathond rathri ane tension adichitt vayarnu inn ee last episode verpum enn orthitt enthavum entho ikk oru samdhanavum illa vegam 4:32avane enn anu prarthana😁🥵🥵🥵

  • @ft.ily157

    @ft.ily157

    2 жыл бұрын

    Same 💗

  • @dia8900

    @dia8900

    2 жыл бұрын

    Njn rnd prvshym swapnm kandu 😌😁

  • @ft.ily157

    @ft.ily157

    2 жыл бұрын

    @@dia8900 Ayisherii 😂💗

  • @rithuvarna.s.r6151

    @rithuvarna.s.r6151

    2 жыл бұрын

    Ooh angane okke undaayo?? 😊

  • @aleenavinoy2048
    @aleenavinoy20482 жыл бұрын

    Carbu chechi entha parayuka enna ariyilla oru pade istam ayi💜💜💜💜💜super story 💜💜we don't forget this story 💜💜you are the great writer 💜love you carbuchechi 😘😘😘😘

  • @Winter_bear_OT7
    @Winter_bear_OT72 жыл бұрын

    Carbuuu prethilshikkatha oru seen ayipoyii jimi vichuunod paranjnath fully surprise 🥰 adipoliiiii 😍😍😍💜💜 Ayoo lastilee aa jimin yoongi nokkunnathum ara nnn choyikkumo avooo anik ariyillann parayunnathum Pinne kookiedee oru phaaa😂😂😂😂. Oru rakshayumilla😅😂😂 chirich uppad illakkii Ayoo yoongidee oru chirii njn vinnu vinnu vinnu🥰🥰🥰🥰😍😍

  • @carbonarasonyeondan4191

    @carbonarasonyeondan4191

    2 жыл бұрын

    💕😘💕

  • @_euphoria_thv_
    @_euphoria_thv_2 жыл бұрын

    മറക്കില്ല carbu...... ഒരിക്കലും മറക്കില്ല......! 😔 സാദാരണ വിടുക്കളിൽ terror 🔥 അച്ഛമ്മാറെണ്.......! പക്ഷെ...ജൂണി പപ്പാ i love you......!you're a the great Father..... Ningale kookie'ye valare manoharam ayyi manassilakkitund🤗😘😘😘

  • @purplehome8595

    @purplehome8595

    2 жыл бұрын

    Correcttt🥺💯

  • @carbonarasonyeondan4191

    @carbonarasonyeondan4191

    2 жыл бұрын

    💕😘💕

  • @_euphoria_thv_

    @_euphoria_thv_

    2 жыл бұрын

    @@purplehome8595 *🌶️ കാന്താരി......🥱😌🫂

  • @_euphoria_thv_

    @_euphoria_thv_

    2 жыл бұрын

    @BTS Army Forever 💜 ohhh anno!? 🏆🏅ennalleyy ithu pappa'kk kodukkanneyyy....! Euphoria'yude vakka thannath paranja mathi..... Terrori'nne ithram kalam sahichukodu nadannathinn😌😉🫂...!

  • @_euphoria_thv_

    @_euphoria_thv_

    2 жыл бұрын

    @@carbonarasonyeondan4191 🫂🫂🫂

  • @sahlah843
    @sahlah8432 жыл бұрын

    കട്ട waitingil🥰💜💜💜💜 endonn parayana parayan vakukal nahi😘😘💕🥰🥰 happy ending💕 v de mol lachu😍😘😘😘 adinidak avan pani patichayirunnalle😂 kallan😘😘 ini ee story orupad orupad miss cheyyeendi varum😔😔😔😔😔😔😔 orikalum ende hridayatil ninn njan ee story oormakal delet cheyyilla😭😍😍😍🥰🥰 .... Lubbbb u carboozzzeee ....

  • @harshameenu5374
    @harshameenu53742 жыл бұрын

    എനിക്ക് എന്താ പറയണ്ടേ എന്ന് അറിയില്ല....ഇതുവരെ ഇത്ര നല്ല fan dub കണ്ടിട്ടില്ല... എനിക്ക് കരച്ചിൽ വരുന്നു... തുളളി ചാടണം എന്നുണ്ട്....ഈ happy ending എന്നു കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ ഇപ്പൊ കണ്ടൂ...ഇഷ്ടായി....❤️❤️❤️❤️💯💯💯😍😍🥰😭😭😭😭❤️❤️❤️❤️

  • @carbonarasonyeondan4191

    @carbonarasonyeondan4191

    2 жыл бұрын

    💕😘

  • @sreedurgasaji
    @sreedurgasaji2 жыл бұрын

    I am fall in love with taekook 💕

  • @shifanamymoona8265
    @shifanamymoona82652 жыл бұрын

    ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു story ❤️💜 Ishq pyaar uyirrr 😍💖 Chimmy 💝 Kookie 💖 Vichu 💓

  • @aishwaryas6697
    @aishwaryas66972 жыл бұрын

    So it's the last premier notification of pyar Ishq 😔 etrem nalum e premier santhoshatod koodiye kanditullu but inn atin pattumen toonunila 😭 ake shokama 🥺athinum matram e stry enne influence cheytitund ini ith illalon orkumbo valare priyapetta ntho onn nashtam akan pokuna pole toonunu inn kazhinja pinne pyar pyar Ishq Ishq oru ormayay marumallo😭 ngilum e stryk nte heartil oru special place ond arkum keri chellan pattat oru stalath itine njn sookshich vekum😔😔 njn poon ini Nina njn karayum🥺 carbu cheechiii😭😭😭 I'm gonna miss this 😭 inn njn mikavarum karanj pani pidipikum😔

  • @vhopefangirl33
    @vhopefangirl332 жыл бұрын

    Pyar പ്യാർ Ishq ഇഷ്‌ക്ക് enna ee khada innu theernaalum ith Njan orikallum marakilla 💜 njanennalla aarum marakilla 💜 veendum veendum kaanalo 💜 pranayathe enik ishttallaarnu evide nokiyaalum fake love but ee story yil aan true love endhanennum ath kandathum 💜 waiting 💜

  • @carbonarasonyeondan4191

    @carbonarasonyeondan4191

    2 жыл бұрын

    😍😍

  • @parujiminah
    @parujiminah2 жыл бұрын

    Finely eppisode ethiii am so happyyyu😍😍😍😍 but ഇത് finel episode alle അതോണ്ട് ഒരു vesham ഒണ്ട് 😭😭😭 എനിക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു story അരുന്നു ഇത്....... ✨️✨️✨️✨️✨️ fust af all tnx for crabuzzz.... 😍😘.. എന്തിനാന്നു വച്ച ഇത്രേം nice ഒരു story തന്നേനെ 🔥🔥🔥🔥love youuu chechizz wait for your next storyyy😍😘😘 lub youu chechizzzz ummaaaahhh... അങ്ങനെ chimmikum പെണ്ണ് kittyyyy🤭

  • @carbonarasonyeondan4191

    @carbonarasonyeondan4191

    2 жыл бұрын

    😍😍😍

  • @mrsmindivyaa3266
    @mrsmindivyaa32662 жыл бұрын

    Jeevithathil ee ishq pyar marakkoola carbusee😢💯💞 Fav story ever💫🥺

  • @jungmega2831
    @jungmega28312 жыл бұрын

    Vegam onn vaiguneram aya mathiyarn enik kathirikan vayya 🥰🥺 kurach day ayit ithine kurich thanneya chindhikunne oru samadhanavun illa enik 🥺 Ithine oro epi kanumbozhum oro kili veetham povukayrnn ithippo trailer kand bakki ollath motham poy kidakuvaa 😵 ini epi kanatha samadhanm kittathilla 🥺💜

  • @shivaniks4067
    @shivaniks40672 жыл бұрын

    2months munpaan njan ee channel kandath.... Ithinte ella episodes um kamdu theerthirunnu.... Ithu final ep ayathukondu oru vishamam🥺 Luv u carbu chechi💜💜

  • @winterbearsworld2203
    @winterbearsworld22032 жыл бұрын

    Ennathe episode adipoli anatto sherikkum heart touching, Nammade kathanayakan jimikuttan poli💓💓😍 pinne.story miss cheyum 😭😭🥺😢💞🥰😍 taekook 😍😍😍pinne lechukuttine kannan nalla bhangi und jiminte sobhavathin yathoru mattavumillalloo shikha polichu .. Sherikkum miss cheyum 😭❤️😭 Ishq pyar 🥺🥺😍😍😍😭😭😭💝💝and keep it up 🙂💓 chechiseee devnandha enni adipoli akkanam pewer varanam eni devnandha kannan katta waiting anatto 😁😁😁 Pinne happy ending thannathin thankuuu carbuchechiii💞💞💓😁💓😍😍 Ehh story njan orikalum marakilla And atlast Taekook😍💓 Yoonmin😍💓 Namjin😍💓 Sope😍💓 Lub you 🥰🥰😍😍💓💓

  • @carbonarasonyeondan4191

    @carbonarasonyeondan4191

    2 жыл бұрын

    💕😘💕

  • @akhilacruzz
    @akhilacruzz2 жыл бұрын

    First of all HAPPY BIRTHDAY ലെച്ചുട്ടി!!🥳😍.. ഒരുപാട് സങ്കടവും എന്നാൽ അതിലുപരി ഒരുപാട് സന്തോഷവും തോന്നിയ നിമിഷം ആണ് ഇപ്പോൾ കഴിഞ്ഞത്.... Jikook or Taekook ഇവർ ആര് ഒന്നിച്ചാലും എല്ലാവരും Happy ആയിരുന്നാൽ മതി ആരേം വിഷമിപ്പിക്കാതെ ഒരു HAPPY ENDING അയാൾ മതി എന്നായിരുന്നു എനിക്ക്.. അത് സാധിച്ചു.. I'M SOOO HAPPY RN.. 😭🤍.. ഇത്ര മാത്രം കൂകിയെ സ്നേഹിക്കാൻ, എന്തിനും ഏതിനും ഒപ്പം നിലക്കാൻ ജിമ്മിക്കല്ലാതെ വേറെ ആർക്കാണ് പറ്റുക...😭വിച്ചുവും ഒരുപാട് അനുഭവിച്ചു.. ഒരു കുഞ്ഞ് തനിക് വേണ്ടി കാത്തിരിക്കുന്നുണ്ട് എന്ന് പോലും അറിയാതെ😢.. ആ കുടുംബം...അവരെ ചേർത്ത് നിർത്തിയവർ ~🥺❤ AND FINALLY SHIKA.. SO PRETTY GIRL😁😍 ALL THE BEST FOR SHIKA AND JIMMYs WEDDING!!💗🥰

  • @carbonarasonyeondan4191

    @carbonarasonyeondan4191

    2 жыл бұрын

    💕😘💕😘

  • @min77777
    @min777772 жыл бұрын

    Carbu katta waiting vegam 4:32 avan thonunu so excited 😊✨💜

  • @abhijam
    @abhijam2 жыл бұрын

    Carbu ഇത് മറക്കാനോ ഈ ജന്മം അത് സാധിക്കില്ല............ 🥰

  • @btsfangirl8729
    @btsfangirl87292 жыл бұрын

    Episode poli Karannupoyi chechi pinne avasanatte endin polichuu❤❤❤❤❤

  • @Anu-vl6ql
    @Anu-vl6ql2 жыл бұрын

    Pinallah...ഇതാണ് കഥ ഇതാവണമെടാ കഥ❤️😍 ൻ്റെ carbu...എന്താ ഇപ്പോ പറയാ...വാക്കുകൾ ഒന്നും കിട്ടുന്നില്ല... മുൻപേ പലപ്പോഴായി പറഞ്ഞതു പോലെ നിനക്കല്ലാതെ മറ്റർക്ക് കഴിയും ഇതുപോലെ ഒരു story തരാൻ ...ആർക്കും പറ്റില്ല. ഒരു കുഞ്ഞു കഥക്കുള്ളിൽ നീ തീർത്ത വിസ്മയങ്ങളിൽ അടിമപ്പെട്ടു പോയാ ഒരുപാട് പേരിൽ ഒരാളാണ് ഞാനും. വേണമെങ്കിൽ carbu's die hard fan nnu okke ചുമ്മാ പറയാം..സത്യത്തിൽ കഥയെ സ്നേഹിച്ചതു പോലെ തന്നെ കഥയെഴുതിയ നിന്നെയും ഒത്തിരി ഇഷ്ട്ടാണ് ഞങ്ങൾക്ക് . ഇപ്പോഴും ഓർമ്മയുണ്ട് ഈ കഥയിലേക്ക് ഞാൻ എത്തിയത് എങ്ങനാണ് എന്ന്. Ishq pyaar nte trailer എൻ്റെ ഒരു army frnd snd ചെയ്യിതിട്ട് പറഞ്ഞു കണ്ട് നോക്ക് cliche അല്ല നിനക്ക് ഇഷ്ടപ്പെടും തീർച്ചയാണ് എന്നൊക്കെ. അവള് അത്രയും reqst ചെയ്യിതപ്പോ ഒന്ന് കണ്ട് നോക്കാം എന്നെ കരുതിയിരുന്നുള്ളു. അവിടെ മുതൽ താ ഇന്ന് last ep വരെ കാത്തിരിപ്പ് എന്ന വാക്കിനോട് നീതി പുലർത്തണം എന്ന് എന്നെ പഠിപ്പിച്ചത് നീയാണ്😂😂 അത്രയേറെ ക്ഷമിക്കാൻ എനിക്ക് പറ്റും എന്നും മനസ്സിലാക്കി തന്നത് നീയാണ് . Saturday Wednesday days ദേവനന്ദ Ishq pyaar വന്നത് നീ മാറ്റിയതും പിന്നെ weekly ep ആക്കിയതും എല്ലാം കാത്തിരിപ്പിൻ്റെ extreme version കാണിച്ചു തന്നതാണ്.🤧😂 അങ്ങനെ ഞാനും നിൻ്റെ കഥയുടെ അല്ല അങ്ങനെ എന്തിനാ പറയുന്നത് നമ്മുടെ കഥ അല്ലേ . അതെ നീ ഞങ്ങൾക്ക് വേണ്ടി എഴുതി പൂർത്തിയാക്കിയ നമ്മുടെ കഥയുടെ ഭാഗം ആവൻ കഴിഞ്ഞു😍❤️😘 വിനീത് ചേട്ടൻ ഒരു interview Lu പറഞ്ഞത് പോലെ പ്രണയം എന്നും cliche aanu പൈങ്കിളി ആണ്...പക്ഷേ അത് കാലത്തിനനുസരിച്ച് present ചെയ്യുന്ന രീതിയിൽ ആണ് കാര്യം. കാരണം നിൻ്റെ story pole തന്നെ ആണ് നിൻ്റെ presentation നും. അത്രയേറെ മനോഹരമാണ്. പിന്നെ എന്താ... എന്തക്കോ പറയാൻ ഉണ്ടായിരുന്നു ഒന്നും കിട്ടുന്നില്ലന്നെ... ഉറങ്ങാതെ edit ചെയ്യിതത്തിന്, Class leave aakii irunn EPs ഇറക്കിയതിന് , ഞങ്ങളെ ഇത്രയേറെ സ്നേഹിക്കുന്നതിന്. ഒരു അടിപൊളി thriller story തന്നതിന് എല്ലാം ഒത്തിരി നന്ദി .😘❤️ ഈ love you carbu... No our psycho TWIST QUEEN 👑🤣. വിച്ചു കൂക്കി ചിമ്മി ലച്ചു പിന്നെ ബാകി ഉള്ള FAM... എല്ലാം ഞങ്ങള് MISS ചെയ്യും🥺🥺😭😭 ഇനി ഇത് ഇല്ലല്ലോ എന്ന വിഷമം മാത്രം അവശേഷിക്കുന്നുണ്ട് ..😭😭 എന്നാലും ഇനിയും ഇത് പോലെ ഞങ്ങൾക്ക് STORY തരണം... THANKYOU SO MUCH CARBUU😘😍 BY A DIE HARD ISHQ PYAAR FAN GIRL❤️❤️💜💜🐰🐯🐥

  • @carbonarasonyeondan4191

    @carbonarasonyeondan4191

    2 жыл бұрын

    Tankui soo much dear.. lbb u😘💕💕

  • @jasminjasu5902
    @jasminjasu59022 жыл бұрын

    Nte Carbuseeee.... Njn oru sathyam parayattee njn ella Saturday thanik vendi waitting cheyyaaa... Enthan arilla aaa day mathram njn asosthatha ayirikum karannam ann enik ishtamulla story eruguvalle appo njn athinte thirrle ayirikum athrekum poliyaaa Pinne nte carbuseee.... Than poliyatooo....🥰 Pinned thante story thanne kalum poliyattta...🥰🤣 love you carbuseeeee

  • @carbonarasonyeondan4191

    @carbonarasonyeondan4191

    2 жыл бұрын

    😍😍

  • @ft.ily157
    @ft.ily1572 жыл бұрын

    4 More Hours left 💗🦋 Orupaad Miss Cheyyum Ishq Pyarr 💔

  • @aminathaha725
    @aminathaha7252 жыл бұрын

    Ho poli 💜💜iam so happy 💜💜 jimishi 😘😘chechi last stry happy end akiyendin thankyou 💜😘😘😘

  • @aswanip2293
    @aswanip22932 жыл бұрын

    ഇനി ഇത് ഇല്ലല്ലോ എന്ന് ചിന്തിക്കാൻ കൂടി വയ്യ അയ്യോ 😭😭😭😭ഇത് നന്നായി miss ചെയ്യും ഇനി devnanda ku wait ചെയ്യലെ 😍😍😍😍😍😍😍😍😍

  • @shahabassebu7299
    @shahabassebu72992 жыл бұрын

    kathirikhayirunnu vanaloo final epi kanaan kothiyayirikaa😊

  • @kimdevx2234
    @kimdevx22342 жыл бұрын

    Nte ponno...ini nthokkeyaano varaan pine...waiting🥳💜

  • @__n_a_n__z__4499
    @__n_a_n__z__44992 жыл бұрын

    We will never forget this story and you, 🥺😘and Thankyou for this wonderful story😌🫂Saranghaeyo 💜🥰

  • @bangtansoulmates7509
    @bangtansoulmates75092 жыл бұрын

    എപ്പോഴും ഓർക്കാൻ ആഗ്രഹിക്കുന്ന കഥ സമ്മാനിച്ചു 🥰❤‍🩹.... 🫂

  • @jktae-yung9904
    @jktae-yung99042 жыл бұрын

    padachooknee waiting carbu cheechii... jjan chechiyil vishvasichirikkaa.. hpy ending😨😨😨🥺🥺💜

  • @Winter_bear_OT7
    @Winter_bear_OT72 жыл бұрын

    ethra kshamayode wait cheythu oru 4 mintum kudii vegam pooo Sathyam parayalle pyar ishq kayunnathil nalla sangadam und 🥺🥺 but nth cheyyannam🥺🥺🥺🥺🥺🥺 leee

  • @nandhu_thv139
    @nandhu_thv1392 жыл бұрын

    Karanju Karanju Enik Vaayathe aayi 😪 enn Last Aahn enn Chimmy Parajappol aahn Pettanu thanne orthe Stry kandond irunnapool Ellam marannu pooi 🙂 Kzhija epil Jikook aahn Enn Vicharichu Kore Karanju 😪 But Vichuin thanne Kookieye Thirichu kittiyappol Evde Ninn okke Santhosham Orumich Vannu 💜 Chimmy Nee Angle aahn Kookieye Ee kzhinja 5 Varsham Vichu Illathe Nokkiyille You are Very very special 💞 Kookie nee Ninte Achan Ammamar parajappole Kunjine annu kalayathe 5 Varsham aahn Waiting Cheyithath Ninte Vichuin Vendi 😌Ennelum orikkal Ninte Vichu Nintethayi Mathram Veedum Verum enn Vicharich Agane Avan Vannu Avar onnichu 💕 I'm So Happy 💜 Pinne Ee Stry Ezhuthiya Carbu Nee Kore Hardwork Cheyithitund Ithinu Vendi Enn Ariyam Kurach onnum Alla Kure Kashtta pettittund ❣️ Ee Stry 1Ep Muthal Twist thanne aahn Ullath Ath Dub Cheyith Edit cheyith Nee vicharicha Reethil thanne ath Bhyankara Spcl aayitt thanne Kond Vannu 💯 Nee Pwoli aahn Carbu Ninne Pole Vere Arkkum Egane Oru triangle Love Story Irakkan Pattuvo Enn Enik ariyathillah 🪄 Tnq Carbu Ethrem Nalla Oru Stry Njnkalkk Vendi thannathinu 🎊 Tnq So Much Luv U Mwthe ♥️😚

  • @carbonarasonyeondan4191

    @carbonarasonyeondan4191

    2 жыл бұрын

    💕😘💕😘💕

  • @amishacb3597
    @amishacb35972 жыл бұрын

    Innathe ep kurach enikki karachil vanna part vichu lachunte sathyangal ariyumbolathe aarnnu😊 Ee story miss cheyyum... Pakshe edakke irunn kaanum..... Cheytha work athrakkum great aanu👏👏 Ithrem athikam sanshodham thannnathil thanku... Carbu ❤😘

  • @carbonarasonyeondan4191

    @carbonarasonyeondan4191

    2 жыл бұрын

    💕😘

  • @passionatehodophile5777
    @passionatehodophile57772 жыл бұрын

    Iniyinthokke twist aayirikko entho kanan pone......... 😍😍

  • @shiva_dev_
    @shiva_dev_2 жыл бұрын

    Ithinte 2nd epi thott carbunte fam il vanneyaanu njn... Ipo last epi kaanumpo evdokkeyo oru vishmam pole.... Carbuiii njngalk ariyaa ingalu ith vere level aakkum enn.... Katta waiting aanu carbuiiii💞

  • @carbonarasonyeondan4191

    @carbonarasonyeondan4191

    2 жыл бұрын

    😍😍

  • @amishacb3597
    @amishacb35972 жыл бұрын

    Ee ep kand karanjhavar 😭hands up ✋

  • @shamayilasozen1225
    @shamayilasozen12252 жыл бұрын

    Satisfaction ennu paranjappo atom bomb thanne aayirunnu ennu vijarichilla😘😘😘😘❤️❤️❤️❤️❤️❤️❤️❤️💕💕💕💕💕

  • @vycxs_007
    @vycxs_0072 жыл бұрын

    Kathirikkan vaiya I’m so excited

  • @bts_myuniverse354
    @bts_myuniverse3542 жыл бұрын

    Carboo chechi love you soo much njn viharichilla chechi yi ep പെട്ടെന്ന് yidum enu thank you soo much yi ep yinnu yittathinu ❤❤❤❤❤🙏🏻🙏🏻🙏🏻😊😊😊😊

  • @armygirltk9195
    @armygirltk91952 жыл бұрын

    Super 👌❤️ ep poli👌👌👌 ഞാൻ കരഞ്ഞുപോയി 🥺 പക്ഷേ super കഥആയിരുന്നു 👌👌👌

  • @ft.ily157
    @ft.ily1572 жыл бұрын

    Omg... Parayan vakkukalilla 😭😭😭 💗💗💗💗 will miss this 💔💔💔 chechi thank u so much!! ❤️ We successfully completed this 🌌🛐

  • @fidha_tk
    @fidha_tk2 жыл бұрын

    Carbu chechi katta waiting for last episode 💜💚

  • @banghtan6385
    @banghtan63852 жыл бұрын

    HAPPY BIRTHDAY LACHU 🎉🎊😙😙😙 CHECHI EPISODE 😉 POLI...... HAPPY ENDING 🎉😃🙂 AYISH....😉😙 YOUMIN 💗 TAEKOOK FOREVER'💕💖💖😚😚😚😚😚😚😚😚😚😚😚😚😚😚 ISHQ PYAR ORIKKALUM MARAKKILLAH😉😃🙂 LUV YOU 💕 CARBU ...😚😚

  • @carbonarasonyeondan4191

    @carbonarasonyeondan4191

    2 жыл бұрын

    💕😘

  • @malzkimtaehyungjiminkookva703
    @malzkimtaehyungjiminkookva7032 жыл бұрын

    Carbuvee oru rekshyayumiatto muthew😍😍😍❤️❤️❤️ ummah ummahhh

  • @BTSARMY-ju2tm
    @BTSARMY-ju2tm2 жыл бұрын

    Vishnu uyirrrrrrr💜

  • @bhangtangirl7192
    @bhangtangirl71922 жыл бұрын

    Katta waiting annu🥺

  • @anxx.__
    @anxx.__2 жыл бұрын

    Waiting.. Waiting.. Waiting.. Waiting.. Waiting.. Eee oru episodenn veendi wait cheyythenn oru kanakk illa ente cheechii... Ethreem pettann 4:32 aaya mathii 🔥🔥

  • @ass3459
    @ass3459 Жыл бұрын

    ഞാൻ കണ്ടിട്ടുള്ളതിലും ഇനി കാണാനുളളതിലും വച്ചു THE BESTESTEST EVER!✨💜 enichu vishamam theernnu poyallo 🥺 saranghae chechiis

  • @carbonarasonyeondan4191

    @carbonarasonyeondan4191

    Жыл бұрын

    😍😍😍

  • @myselftrust9471

    @myselftrust9471

    Жыл бұрын

    Mazha yum ethupole aanu 😭ethum adipoli 🥹

  • @safu1526
    @safu15262 жыл бұрын

    Inn ee episode kand karnjathin kayyum kanakkulyaa 😪 jimmyy you are the real hero 🥺

  • @harithathomas8305
    @harithathomas83052 жыл бұрын

    Finally.....kaathirunna divsm vnnuu 🔥

  • @anjuanjuzz1127
    @anjuanjuzz11272 жыл бұрын

    Ambooo waiting aanu uniiii

  • @purpleworld8492
    @purpleworld84922 жыл бұрын

    Thanku carbusee for thi amazing story 💜.orikkalum marakkilla.we love u so much 😘ini adtha masterpiece aayi ivd thanne kaananam 💜💜

  • @MoliNavas
    @MoliNavas2 жыл бұрын

    Premier kandu but oru comment polum ettilla njan aake storiyil layichu poyi Enikkariyilla enda parayandenn ed kayiyandayirunnu ha saralla njan edaikkide vann kandolam Pinne ente kathiripp veendum thudaruvaa Devananda adinu vendi appo Sheri thanks for the happy ending Love U carbuuu 😘

  • @carbonarasonyeondan4191

    @carbonarasonyeondan4191

    2 жыл бұрын

    💕😘💕

  • @meenakshijyothish4056
    @meenakshijyothish40562 жыл бұрын

    Jimichan poliyalee 🥰the real hero of this story 😎😉🤩

  • @sooryaChandran
    @sooryaChandran2 жыл бұрын

    Happy ayi ipo ❤️ vichu Kookie 💜 chummy shigha❤️😍 ithrak valya twist pratheekshichilla Carbu chechi episode polichu kalakki thimirthu💯❤️😍bgm+ chechide voice and the scenes 💯🥰😘 ishq pyar family angane marakkaan kazhiyilla chechi, we will miss all of them🥺🐰🐯🐣

  • @carbonarasonyeondan4191

    @carbonarasonyeondan4191

    2 жыл бұрын

    💕😘

  • @sooryaChandran

    @sooryaChandran

    2 жыл бұрын

    @@carbonarasonyeondan4191 🥰😘💜

  • @divyagirish7398
    @divyagirish73982 жыл бұрын

    chathalum marakilla ee vichuneyum chimmyeyum kookieyeyum orikkalum 💕💕 Karanam chechi oru nalla climax thanneyanu ithinayi oruki thannathu ... njnippo vicharikunnea theerendarunnu enna 😁

  • @darsana889
    @darsana8892 жыл бұрын

    Ayyo chechi karaju maduthu😭 adipoli story.💕💕 varunnu pinneyum karachil varunnu story kazhijathukond..,❤️ ee storyle aareyum marakkilla ithu orupadu ishttayi ... love you ❤️❤️❤️❤️❤️❤️

  • @lijilachu3421
    @lijilachu34212 жыл бұрын

    Waiting....... kunjattaaaaaa .............

  • @reshmaammu3139
    @reshmaammu31392 жыл бұрын

    ഏറ്റവും പ്രിയപ്പെട്ടത്..........🥰 പറയാൻ വാക്കുകളില്ല😍♥️

  • @anagha9600
    @anagha96002 жыл бұрын

    ഇനി devnanda കൂടി set ആക്കേടോ... Mathralla ഇതേപോലെ നല്ല സ്റ്റോറിക്കായിട്ട് ഇനിയും wait ചെയ്യുന്നു 💜💜💜

  • @kesiyajoseph6254
    @kesiyajoseph62542 жыл бұрын

    Eth thernnann anikk vishiwasikkan pattanillla🥺🥺🥺🥰🥰🥰🥰

  • @paruparu.b5264
    @paruparu.b52642 жыл бұрын

    Onne vegam 4:32 anne ✨ waiting 💜

  • @epiphanic_wwh5689
    @epiphanic_wwh56892 жыл бұрын

    Vallaath oru excitementill ann......... 🤩Episode waiting chechii🥳😻😻

  • @ananyacb7040
    @ananyacb70402 жыл бұрын

    Chechi poli. Ithrem karayichitt last adipoli chechi. Chechi muthanu. 💜💜💜💜💜💜

  • @sivaganga1020
    @sivaganga10202 жыл бұрын

    ഇതു പോലെ ആരും ചിന്തിക്കാതെ ഒരു കഥ carbuuvin matrame undakan pattuu polii chechii umaa😘👏👏👏👏

  • @carbonarasonyeondan4191

    @carbonarasonyeondan4191

    2 жыл бұрын

    💕😘💕

  • @divyadivyas3012
    @divyadivyas30122 жыл бұрын

    Waiting epi🥰❤️❤️❤️👌👌🧡🧡🧡💜💜💕💕💞💞💞😘😘😘😘❣️❣️❣️

  • @purplekings9729
    @purplekings97292 жыл бұрын

    Eyyoo chechiii ippozhee pedi avanuu😫theeranallee😒ee ep kazhinjittu venam adyam muthal onnoode irunn kanan,.........

  • @revathyammubts1518
    @revathyammubts15182 жыл бұрын

    Carbuuuuu I love you muthee😘 story polichuda happy ending 💜 Pinne endha paraya I am so happy Njan orikkalum marakkilla e story ethu polulla storys eniyum ondavate Carbu super da 😘😘😘💜💜💜💜💜💜

  • @A_ria__02
    @A_ria__022 жыл бұрын

    Chechiii u're a sambhavam😌🤓❤️ carbu aan heroo💥🔥

Келесі