നീയേ / OneShot #jikook #taekook #vminkook

🦋
#jikook #btsmalayalamfundub #jikookff #carbonarasonyeondan #taekook #taekookff #vminkook

Пікірлер: 413

  • @IDOL_7
    @IDOL_7 Жыл бұрын

    Ente kunjuseyyyyyyyyyy........ 🥺🥺🥺🥺serikkum karaju poi.... Adipolii..... Jimin... Enna manushanidullaa.. Sneham... Onnude koodiyapole🥺🥺🥺🥺enik orupad. Istay.... Adhile.. Nayika.. Njn aayirunnel. Polum agarihch🙈jimine. Pole.oru manushan... Adhayalke thanne patu.. Kunjuseey.. Edit., dubing.. Bgm ellam... Poli.... Neeye vannapo.. Romanjam kond... Karaju.. Njnn🤧😂ariyo.. Nammde deshiya ganam aanalo.. Devanandha orama vannu... 🤧adhum.. Ee moments....enthokeyo parayanam ennund...enik.... Ente ippozathe aagarham.... Kunjisnte storyile.. Eee jimine pole... Payyans😂🙈🙈kittanam.. Enna... Ente sizil valla aalkarem kandal parayane😌.... Atharkkum.. Istaamayi.. Aa kathayum... Characterum... 💞keerthi &jimin🥰 pin cheyo

  • @carbonarasonyeondan4191

    @carbonarasonyeondan4191

    Жыл бұрын

    Tankui Dear.. lbb u... 📌

  • @Minions_Bulletproof_07

    @Minions_Bulletproof_07

    Жыл бұрын

    Souloooaaa🫂😘..comment nice😍

  • @Minions_Bulletproof_07

    @Minions_Bulletproof_07

    Жыл бұрын

    @@carbonarasonyeondan4191 Dearooooo🫂😘

  • @athulyadas6397
    @athulyadas6397 Жыл бұрын

    ദൈവമേ ദിവസം കഴിയുംതോറും jikook story യിൽ adict ആവുആണല്ലോ.പക്ഷെ അത് ഞാൻ ഏറെ ഇഷ്ടപെടുന്നു 💖

  • @carbonarasonyeondan4191

    @carbonarasonyeondan4191

    Жыл бұрын

    💕

  • @meenakshisuresh2355

    @meenakshisuresh2355

    Жыл бұрын

    Enikkumm eppo jikook orupad ishttanu ❤️

  • @btsarmysoulgirl123
    @btsarmysoulgirl123 Жыл бұрын

    Polichu super 😘😘😘😘😘😘😘jikook😘😘😘😘😘🥰❤️🥰

  • @najuz737
    @najuz737 Жыл бұрын

    Oooo adipoli story 😍😍😍😍😍ufff oru rakshayumilla 🤩🤩🤩🤩jikook 💜💜💜💜💜💜💜💜💜💜💜enikk nalla ishttayiii 💜💜💜💜💜💜💜💜💜💜💜💜💜eni parayan vakkukal illa🥲😀😀

  • @carbonarasonyeondan4191

    @carbonarasonyeondan4191

    Жыл бұрын

    💕

  • @user-os7ux6vr2z
    @user-os7ux6vr2z Жыл бұрын

    ❤️💜jikook💜❤️...

  • @athira810
    @athira810 Жыл бұрын

    Adipoli story da❤🤗🤗jikook

  • @jazzy_bangtan_mob4044
    @jazzy_bangtan_mob4044 Жыл бұрын

    Carbu Chechi 🤍......My favourite jikook story ayi mari ee story.....Keerthi and Jimin ❤️🤍

  • @theresak5962

    @theresak5962

    Жыл бұрын

    Hloo jazzy koche.. ❤️

  • @carbonarasonyeondan4191

    @carbonarasonyeondan4191

    Жыл бұрын

    Tankui jazz 💕💕

  • @shafeenamohamed4950
    @shafeenamohamed4950 Жыл бұрын

    പൊളിച്ചു .....🥳🥳🥳💜💜💜jikook💜💜💜

  • @btsarmygirl7072
    @btsarmygirl7072 Жыл бұрын

    ചേച്ചി പൊളിച്ചു ഈ oneshot 👌👌. ഞാൻ അതിയം ഓർത്തു taekook ആയിരിക്കും എന്ന്. Jikook പൊളിച്ചു.

  • @carbonarasonyeondan4191

    @carbonarasonyeondan4191

    Жыл бұрын

    💕

  • @adithyaot7428
    @adithyaot7428 Жыл бұрын

    Adipoli feel aayirunnu 👍❤️❤️💜💥💥

  • @queenofdreams935
    @queenofdreams935 Жыл бұрын

    Jimin koduthekuna voice.. Wow entho oru attachment thonuva💜

  • @carbonarasonyeondan4191

    @carbonarasonyeondan4191

    Жыл бұрын

    💕

  • @sahalamk2705
    @sahalamk2705 Жыл бұрын

    Jikook ആഗ്രഹിക്കുന്ന ഞങ്ങൾക്ക് ഈ കഥ സങ്കല്പികം അല്ല Carbu.... Teakook ഞാൻ അംഗീകരിക്കില്ല എന്നല്ല എന്നാൽ ജിമിൻ അവനെ എല്ലാത്തിലും ഒരു ത്യാക്കിയായി കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല... ഇന്ന് എന്റെ ജീവിതത്തിൽ ഞാൻ ഒരു ദിവസം കണ്ട് കൊണ്ടിരിക്കുന്ന ഈ 7പേര് എന്റെ ഒരു ദിവസ്സം ഇവരെ കാണാതെ പറയാറില്ല.. അത്രമേൽ ഇഷ്ട ഈ പിള്ളേരെ... ഒരു ഐഡിലിന്റെ പ്രയാസങ്ങൾ എന്തെന്ന് താൻ ചെറിയ രീതിയിലെങ്കിലും കാണിച്ചു തന്നു... സങ്കടമുണ്ട് 😭😭😭ഒരുപ്പാട് ത്യകങ്ങൾ സഹിച്ചാണ് ഇവർ നമ്മൾക്ക് മുന്നിൽ ഞങ്ങളെ സന്തോഷത്തിന്റെ സാഗരം എന്തെന്ന് കാണിക്കുന്നത്.... നന്നായിട്ടുണ്ടെടോ.... ഇതിന്ന് ഒരു സ്പെഷ്യൽ part ചോദിക്കാമോ എന്ന് എനിക്കറിയില്ല എങ്കിലും ഞാൻ ചോദിച്ചോട്ടെ തരുമോ മുത്തേ ഒരു സ്പെഷ്യൽ part കഥ പറഞ്ഞു കഴിഞ്ഞതിൽ നിർത്തിയത് മതിയോ... കോൺസർട്ട് കഴിഞ്ഞു ഏറെ ദിവസത്തെ കാത്തിരിപ്പിനു വിരാം കുറിച്ച് തന്നെയും മോളെയും പുണരാൻ തന്നെ പ്രിയതമൻ വരുമെന്ന പ്രതീക്ഷയിലാണ് കീർത്തി.... ആ ഒരു നിമിഷത്തിലെ ആനന്ദവും കുടിച്ചേരലും ഞങ്ങൾക്ക് കാണണ്ടേ.... വിവാഹ ശേഷവും പ്രണയിച്ചു ജീവിക്കുന്ന ആ ഇണകുരുവികളുടെ വിവാഹ ശേഷമുള്ള ജീവിതം ഞങ്ങൾക്ക് കാണണ്ടേ.... താൻ ആദ്യം അത് കാണിച്ചു അല്ലെ എല്ലാം പെട്ടന്ന്.... എനിക്ക് ഒരുപ്പാട് ഇഷ്ടയെന്റെ Carbu ❣️❣️❣️❣️❣️❤️💜 എഡിറ്റിംഗ് Bgm ഒക്കെ പോളിയാണ് എന്താ പറയാ സന്തോഷം അതെന്നിൽ അണപ്പൊട്ടി ഒഴുകുകയാ എന്റെ കണ്ണുകളിൽ നിന്ന് ആനന്ദ കണ്ണിരായി....വർണ്ണിക്കാൻ എന്നിൽ വാക്കുകൾ വാക്കി നിൽക്കെ ഞാൻ നിർത്തുന്നു... എനിയും തന്നിൽ നിന്ന് സ്റ്റോറികൾക്കായി പ്രതിക്ഷയോടെ കാത്തിരിക്കും കണ്ണാ 💕💕💕💕❣️❣️❣️❤️💜🌹 ..❣️❣️❣️

  • @carbonarasonyeondan4191

    @carbonarasonyeondan4191

    Жыл бұрын

    Tankui Dear. Njn urap parayunila.. annalum Nokam 😘

  • @babithamb601
    @babithamb601 Жыл бұрын

    First time aanu jikook ff kaanunnathu it's really amazing 💖💜

  • @TaehyungsAlienFriend

    @TaehyungsAlienFriend

    Жыл бұрын

    Recommending->youtube.com/@BANGTANGIRLS7

  • @jinurazin1447

    @jinurazin1447

    Жыл бұрын

    Njum adhey

  • @beenajohn1013

    @beenajohn1013

    Жыл бұрын

    Jikook allellum super alle🥰

  • @sahalamk2705

    @sahalamk2705

    Жыл бұрын

    @@jinurazin1447 Jikook poliyalle എത്രയെത്ര നല്ല nalla Jikook ff കൾ ഉണ്ട് 💕💕💕❤️Story യെ Story യ്യായി കണ്ട് നോക്ക് ❤️💜

  • @carbonarasonyeondan4191

    @carbonarasonyeondan4191

    Жыл бұрын

    💕😘

  • @anjalims720
    @anjalims720 Жыл бұрын

    It was so emotional chechi❤️‍🩹Jikook❤️❤️❤️orupad orupadishtayi💗Jimin💙chechide storyil allenghilum super alle,always a touching character💙🤍Such a sweet,nice story💜

  • @carbonarasonyeondan4191

    @carbonarasonyeondan4191

    Жыл бұрын

    💕

  • @aswathyaswathy1090
    @aswathyaswathy1090 Жыл бұрын

    Jikook polichu story adipoli

  • @ambilyjayapal9542
    @ambilyjayapal9542 Жыл бұрын

    unexpected story and climax...wow amazing

  • @priyanka8032
    @priyanka8032 Жыл бұрын

    വളരെ നല്ല സ്റ്റോറിയായിരുന്നു ഒരുപാട് ഇഷ്ടമായി വല്ലാത്തൊരു ഫീൽ ആയിരുന്നു jikook forever 🥰🥰🥰🥰🥰🥰🥰😘😘😘👍👍👍👍👌👌👌👌👌👌👌👌👌👌👌👌👌

  • @carbonarasonyeondan4191

    @carbonarasonyeondan4191

    Жыл бұрын

    💕

  • @misiriyamisiri6609
    @misiriyamisiri6609 Жыл бұрын

    Jikook my hearttt❤Taekook my heartbeat❤💝🔗adipoli stryyyy😘❤

  • @parkannia
    @parkannia Жыл бұрын

    I think it's really touching to jimin biased

  • @lovelyarmy866
    @lovelyarmy866 Жыл бұрын

    Orupaadu orupaadu santhosham und 😍pyar ishqile jimmyeum kookieyeum orupaadu miss cheyyithirunnu but Ipol happy..,.......... Angane avarude naalukal vannu thanks for u carbuveee...... It's amazing ..edit, song, picture, video, you're voice ellam ore poliyarunnu... JIKOOK forever 😘♥️

  • @carbonarasonyeondan4191

    @carbonarasonyeondan4191

    Жыл бұрын

    💕

  • @euphoriamagicalworldtk6850
    @euphoriamagicalworldtk6850 Жыл бұрын

    Eantea ponnu moleaa eantha parayeandea just love your story💜jikook 💜keerthy🥰jimin Ohhh❤️❤️❤️❤️

  • @carbonarasonyeondan4191

    @carbonarasonyeondan4191

    Жыл бұрын

    💕

  • @jesisebastion5551
    @jesisebastion5551 Жыл бұрын

    Chechi story isttamyi ഒത്തിരി 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @shahlashalu5825
    @shahlashalu5825 Жыл бұрын

    jikook❤

  • @nejus327
    @nejus327 Жыл бұрын

    Awwww it's really beautiful✨😍 Jikook 💜💜💜

  • @kooki-fx9bc
    @kooki-fx9bc Жыл бұрын

    First time a Malayalam vminkook ff gave justice to jikook👍

  • @nandana7085

    @nandana7085

    Жыл бұрын

    Yaa 🥰

  • @aiswaryasebastian3886

    @aiswaryasebastian3886

    Жыл бұрын

    Sathyamm💙💙

  • @anakha567

    @anakha567

    Жыл бұрын

    Sathyam❤

  • @shameeraishaq8847

    @shameeraishaq8847

    Жыл бұрын

    Nte chechiyee... Ee stryill ulla twist chechi pwolich kayyill thann🥲... Njn comment nokkadhirikkernn spoil aahvadhirikkan... But...Njn ee stry start aakkiyappo munnill thne ee comment🥲... Appo thnne jikook setaavumnn mnslaayi... Vendrnn🤧😂🥲

  • @j4rvs

    @j4rvs

    11 ай бұрын

    Sathyam

  • @swethabhaskar255
    @swethabhaskar255 Жыл бұрын

    Story ഇഷ്ടായി 😜 Jikook 🥰🥰🥰 ഇതിനു അർത്ഥം taekook ഇഷ്ടമല്ല എന്നല്ല... BTS ലെ എല്ലാവർക്കും perfect life partner നെ കിട്ടട്ടെ.... 🥰

  • @carbonarasonyeondan4191

    @carbonarasonyeondan4191

    Жыл бұрын

    😘💕

  • @sandrajimin7984

    @sandrajimin7984

    Жыл бұрын

    ❤️❤️

  • @mini5778
    @mini5778 Жыл бұрын

    എന്റെ carbu എന്താ പറയണ്ടെന്ന് അറില്ല ഈ സ്റ്റോറി എനിക്ക് ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടം ആയി 🥰🥰cute and lovely couple jikook ❤️❤️❤️❤️ എന്റെ jimin oppa love youuuuu 😍😍😍 carbu ചേച്ചി thank you so much ഇതുപോലെ അടിപൊളി സ്റ്റോറിസും ആയി carbu ചേച്ചി ഇനിയും കാണണം 😘😘😘❤️❤️

  • @sahalamk2705

    @sahalamk2705

    Жыл бұрын

    ജിമിനോടുള്ള ഇഷ്ടം അത് പറഞ്ഞിരിക്കാൻ പറ്റാത്ത ഒന്നാണ്... BTS എന്തെന്ന് അറിയാൻ വന്ന എനിക്ക് ദൈവം ആദ്യം അറിയിച്ചു തന്ന ഞങ്ങളുടെ മാലാഖ... മറ്റുള്ളവരെ എങ്ങനെ ചേർത്ത് നിർത്താണ്മെന്നും സംരക്ഷിക്കണമെന്നും കാണിച്ചു തന്ന സ്നേഹ നിതി നമ്മുടെ Jimishiiiii 💕💕💕💕❣️❤️💜

  • @mini5778

    @mini5778

    Жыл бұрын

    @@sahalamk2705 അതാണ് ❤️❤️🥰🥰🥰 💜💜💜💜

  • @carbonarasonyeondan4191

    @carbonarasonyeondan4191

    Жыл бұрын

    💕😘💕😘

  • @reshmavijay7258

    @reshmavijay7258

    Жыл бұрын

    Our Angel from heaven💛🐥💜

  • @winterbear4017
    @winterbear4017 Жыл бұрын

    Thank you chechi for this marvelous gift jikook 💖

  • @sree752
    @sree752 Жыл бұрын

    Jikook💜 vmin💜 avrda bond adipoliii❤❤❤

  • @dhilshafathima1800
    @dhilshafathima1800 Жыл бұрын

    Carbu chechi enthaa pareyende ariyilla sherikk paranja vaakkukal kittunnilla really amazing story.... Ithrakkum predhishichilla keertthi❤jimin rand perum poli Jikook forever💜💜

  • @carbonarasonyeondan4191

    @carbonarasonyeondan4191

    Жыл бұрын

    💕

  • @radha.ppernnan9434
    @radha.ppernnan9434 Жыл бұрын

    Ayyo ഞാൻ ന്താ പറയാൻ എനിക്ക് ഒന്നും പറയാൻ പറ്റുന്നില്ല അത്രയ്ക്കും ഇഷ്ട്ടായി jikook forever 💜othiri jikook story indavatte eallthinum waiting 💜💜💜 adipoli story 💜💜

  • @carbonarasonyeondan4191

    @carbonarasonyeondan4191

    Жыл бұрын

    💕

  • @ninithasreeji5768
    @ninithasreeji5768 Жыл бұрын

    Woow amazing jikook beautiful story Jikook 🥰🥰❤💜💜💜😘😘😘😘😘

  • @asnasherin5285
    @asnasherin5285 Жыл бұрын

    Aww this jikook story very heart touching,💜🥺, then neeye song koodi add cheythath ishtapettu, 💜

  • @carbonarasonyeondan4191

    @carbonarasonyeondan4191

    Жыл бұрын

    💕

  • @purplehearts605
    @purplehearts605 Жыл бұрын

    Jikook Perfect Partners💛💜😍😘 Story oru Rakshailla Polichu👌😍💜

  • @together._bam
    @together._bam Жыл бұрын

    Jikook❤️‍🔥

  • @AnuJ.M95
    @AnuJ.M95 Жыл бұрын

    This is the best JiKook ff I’ve ever seen. Karanj oru vazhi aayi. Jimin real life ilum ingne aayath kondavum, stories kanumpo polum athrekum relate cheyyan patunnathum,sangadm varunnathum. He’s literally an angel.♥️

  • @carbonarasonyeondan4191

    @carbonarasonyeondan4191

    Жыл бұрын

    💕

  • @AnuJ.M95

    @AnuJ.M95

    Жыл бұрын

    @@carbonarasonyeondan4191 Please do more JiKook stories🥹💜

  • @namyoonkook2152
    @namyoonkook2152 Жыл бұрын

    🤗🤗 jikook 👌💜🥰😍😍

  • @owaizriyas2564
    @owaizriyas2564 Жыл бұрын

    Oohh... ente carbu what a beautiful story da🌸😍, എന്താ പറയേണ്ടേന്നെനിക്ക് അറിയില്ല അത്രയ്ക്കും superayirunnu ഈ സ്റ്റോറി.തനിക്ക് എവിടുന്നാ ഇതൊക്കെ കിട്ടണേ editing ഒക്കെ pakka. Storyde ഒഴുക്കിനനുസരിച് ആ മ്യൂസിക് koodi ചേരുമ്പോൾ aahha... What a feel yaar🌸💜, അല്ലേലും carbunte എല്ലാ storylum centre of attraction അത് മ്മടെ chimmy തന്നായിരിക്കും💛 My Jikook💖💜 My Vmin soulmates🦋🌸❤️ പിന്നേ താനോന്നു മനസ് വെച്ചാൽ സിനിമയിലൊക്കെ ചാൻസ് കിട്ടിയെന്നു varam😜

  • @carbonarasonyeondan4191

    @carbonarasonyeondan4191

    Жыл бұрын

    Shoo poo avidune 🙈🙈💕😘

  • @owaizriyas2564

    @owaizriyas2564

    Жыл бұрын

    @@carbonarasonyeondan4191 🤭❤️💜next story ഇനി eppozha

  • @micahmarysilju4838
    @micahmarysilju4838 Жыл бұрын

    That song neeeyee... Melts my heart 💖🤗

  • @Isaannie
    @Isaannie Жыл бұрын

    Jikook❤️🥺

  • @sooryasuresh2611
    @sooryasuresh2611 Жыл бұрын

    Adipoli story chechi orupadu ishttayii jikook super ayirunnu jikook moments nalla sweet ayi thonni sweet and cute love story iniyum ithupolathe story carbuvil ninnu pratheekshikkunnu taekook meet adipoli ayirunnu 💜🥰❣️

  • @carbonarasonyeondan4191

    @carbonarasonyeondan4191

    Жыл бұрын

    💕😘💕😘

  • @jeonaot7471
    @jeonaot7471 Жыл бұрын

    Carubuuuuu....... 🥰 Carubuvine onn kaanan kazhinjhirunnengil njan Vann kettipidichene athrayikkum ishtan carubuvineyum story yeyum 🥰🤗 . JiKook wow 🥺🤗 . Storye kurich Parayaan vakukal Illathond 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏 njan idhengilum cheyyande . Waiting for next btfl story 😍

  • @carbonarasonyeondan4191

    @carbonarasonyeondan4191

    Жыл бұрын

    💕😘💕😘

  • @bangtansavagegirl6160
    @bangtansavagegirl6160 Жыл бұрын

    Jikook its really something special for me and this story too vmin the most pure and wonderful bond njn entha paraya athrakku nannayittindu love u ma and always in my little heart borahae 💜💜💜

  • @carbonarasonyeondan4191

    @carbonarasonyeondan4191

    Жыл бұрын

    💕

  • @aaamiiiiiiii
    @aaamiiiiiiii Жыл бұрын

    Carbu oru break eduthappozhee ingne oru power packed item njn pretheeshichu njn jimin biased aaan pashe athkond parayunnath allaa ENIK ORUPAAD ISTAM AAAYI CARBUUUUU 🥰🥰😘🫂🫂 seriously enik sherikkum aaa emotions muzhuvanum anubhavikkan patti...... thank you so much Carbu for giving this 💜💜💜💜💜💜

  • @carbonarasonyeondan4191

    @carbonarasonyeondan4191

    Жыл бұрын

    Tankui Dear 💕😘

  • @meenakshik245
    @meenakshik245 Жыл бұрын

    Njn eppozha kandath jikook oru spl bond thane aanu ath story ll aayalum real aayalum i like this story aa voice kettapol devayeyum nandhayeyum meerayeyum ok thonnukayayirunnu 💕❤🔥🔥🔥

  • @carbonarasonyeondan4191

    @carbonarasonyeondan4191

    Жыл бұрын

    💕

  • @gopikamohan4722
    @gopikamohan4722 Жыл бұрын

    Chechi orupadu eshtayii ellam kondum perfect 💜😘

  • @teakook7068
    @teakook7068 Жыл бұрын

    Carbu chechiii onnum parayan pattunilla 🥺💗super ayitte und 💗💗💗💗💗💜💜💜💜💜💜💜💜

  • @vish136
    @vish136 Жыл бұрын

    Superb story ayirunn... Kandirikn thonni❤✨️avrdey aa bond💗 Jimin thirich verunna oru scn koodi vnm enn thonni🙂simple nd humble story ayirunnu ith💕

  • @carbonarasonyeondan4191

    @carbonarasonyeondan4191

    Жыл бұрын

    💕

  • @bts_army_girl.ot7_
    @bts_army_girl.ot7_ Жыл бұрын

    Carbu Deva 😘😘😘 ishtaayi...othiri othiri ishtaayi..ithaano ennod masterpiece aayittu onnum vicharikkalle enn paranje...njan parayum ithoru Masterpiece thanne aanenn..such a wonderful story..The Suspect inu shesham vanna ente Carbu Devante 2nd Oneshot..parayaane vakkukkal kittunnilla Carbu Deva athrakkum nalla story aayirunnu..oro dialogues + bgms wah enthoru feel aayirinnu enn ariyuvo...kannedukkane thonnillaa..pinne chila scenes njan repeat adich repeat adich kandu sho po angottu 🙈🙈..angane veendum ente Carbu devante kazhivu theliyichu...Matt storiesil ninnum orupadu special aanu ee story..orupadu santhosham aayi ith kandappo..ente kannokke niranju..no words 🥺💕🦋ummaahhh 😚😚😚luv uu so much 😘😘💕

  • @carbonarasonyeondan4191

    @carbonarasonyeondan4191

    Жыл бұрын

    Vaavee 💕

  • @dhanya0597
    @dhanya0597 Жыл бұрын

    Jikook 💜 Story polichuuu 💜 Bgm 💜

  • @carbonarasonyeondan4191

    @carbonarasonyeondan4191

    Жыл бұрын

    💕

  • @rathilaratheesh1394
    @rathilaratheesh1394 Жыл бұрын

    Awww its really touching nd the ending was just wow Jikook forever 🍓🍒♥️

  • @bhavyabangtan3889
    @bhavyabangtan3889 Жыл бұрын

    Orupadayi waiting .....ithu vyathyasthamayirunnu...ishtamaayi orupad..

  • @sreyam607
    @sreyam607 Жыл бұрын

    Chechi ..you always portrait jimin's characters as the best..ath ippo Ishq pyar il ayikotte devananda yil ayikotte ippo kazhinja oneshot il ayikotte ..ellathilum jimin kodukkunna characters ath vallathe attachment tharunnath an .. super oneshot jikook❤️

  • @carbonarasonyeondan4191

    @carbonarasonyeondan4191

    Жыл бұрын

    💕😘💕😘

  • @7princestars
    @7princestars Жыл бұрын

    Perfect.... Kooduthalonnm parayaan pattanillaa❤️❤️❤️❤️❤️❤️❤️

  • @carbonarasonyeondan4191

    @carbonarasonyeondan4191

    Жыл бұрын

    💕

  • @mochigirl8969
    @mochigirl8969 Жыл бұрын

    Ente carbu thante vminkook story oru vellatha feel ann. Athupole vedhaniyum 🥺. Orupad ishattayi carbu jikook💞Ee storyil jimine oru different ayi kandu orupad happy ayi 💞 v aduth kookiene ellpichupokubol kookie enik thanne ishattamannenn parayunn vicharichu. Last happy ending 🤗🥰💜

  • @carbonarasonyeondan4191

    @carbonarasonyeondan4191

    Жыл бұрын

    💕

  • @nandananandu5630
    @nandananandu5630 Жыл бұрын

    Jimminahhh😭😭❤️

  • @Izahamathews
    @Izahamathews Жыл бұрын

    Korachoodi edarunnu Sho enik karayano santhoshikkanonn ariyilla Onnum parayanilla i am speechless Soo amazing 😍 Love you for giving this wonderful story ❤️

  • @carbonarasonyeondan4191

    @carbonarasonyeondan4191

    Жыл бұрын

    💕

  • @sreelayapy3900
    @sreelayapy3900 Жыл бұрын

    Carbu chechii...... I'm in love with your stories... No crazily obsessed with your stories.. storylines..the way you dubbed for those characters.. with the exact emotions.. which also make us viewers.. smile, laugh, cry... And the bgms... Your song selections are awesome... Enganganaynu ingane stories create cheyyan pattunath..? Like dude...... All of your stories are... Just ajfskkshs... Oru exact word indenkil parayamayrnu.. more than perfect...? I don't know..palappozhum jiminte character epozhum oru thyagiyayi marumayrunnu... Ellavarude santhoshathinu mathram enthum cheyyan madikkatha oru character... Ennal ee ffil njhn bhaynirunu...ithilum jimin avale v kku vendi vittukodkumo enn.. becuz he deserves her... And yes... Avanu avale kitukayum cheythu...(chechide storiesil Jimine special ayt thonikarum ind....like Ishq pyar ayikote devananda ayikote enthinu latest irangiya the suspectil ayikotte.palaril ninn vyathasthamayi orupaad thavana thoniyitund... 💜) ee oru oneshotil mukkal vare punchirichukondee irunu.. ennal NEEYE enna gaanam ithil padam thudangiyapol ....jiminte dance kandapol my eyes were sweating haha I don't know why ... 😀 ... Really loved it.... Carbu chechi u nice keep goin 💜💜 Eniyum Stories pratheekshikunu... Luv u 💜

  • @carbonarasonyeondan4191

    @carbonarasonyeondan4191

    Жыл бұрын

    Tankuii molee tankuii soooo much .. lbb u 💕

  • @Krista20
    @Krista20 Жыл бұрын

    Daivamee Vann Vann njj ee neeye etra thavana kandu enn enikk polum arilla❤️❤️ addicted to ur voice carbuu❤️❤️❤️

  • @babymochi4838
    @babymochi4838 Жыл бұрын

    Sheriya enikk ente sulu ikkaane kittiyapole 🥰 and jikolk oro moments varumbo entho orubutter fly

  • @babymochi4838

    @babymochi4838

    Жыл бұрын

    Jikook aan tto maari poyatha pettann type cheythappo 🤭🤭🤭

  • @purple_7_wingss_966
    @purple_7_wingss_966 Жыл бұрын

    Really amazing story 😍💜 Jikook 🔥🦋💜

  • @vijishaprasad8645
    @vijishaprasad8645 Жыл бұрын

    Uff.. No words.. Jikook forever 😘

  • @suhailan5975
    @suhailan5975 Жыл бұрын

    Jikook forever💜💛😘🥰

  • @shamayilasozen1225
    @shamayilasozen1225 Жыл бұрын

    Thante FF vannal nalla expectations undavarumdu , adhu oro thavanem thaan kooteettellu...💕💕💕 Love u

  • @carbonarasonyeondan4191

    @carbonarasonyeondan4191

    Жыл бұрын

    Tankuii Dear 💕😘 lbb u too

  • @sooryaChandran
    @sooryaChandran Жыл бұрын

    Bayankara waiting ayirunnu carbu chechide puthiya storyk vendi 💜 sharikkum orupaadu miss cheythu 🥺 first jomonte face reveal cheyyand story paranjille ath......🔥 curiosity kond chath manushyan 🙂 story ellappozhatheyum pole adipoli 💯🔥 actually I am a taekook Stan but ith vallnd ishtayi jikook 🐰🐣❤️ pinne jomonte solo performance polichu 🔥🥳

  • @carbonarasonyeondan4191

    @carbonarasonyeondan4191

    Жыл бұрын

    💕❣️

  • @blackswan7119
    @blackswan7119 Жыл бұрын

    Jikook 😊💜💜💜

  • @silpaunni7827
    @silpaunni7827 Жыл бұрын

    😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚😚 .... Athe seriyaan aaaaa. Last paranjile.... Ath.... Ente carbu... Njn ithrem pretheekshichillaa ttooo adipoli story... Enik valare ishtaayi mole... Jikook 😍😘😘

  • @carbonarasonyeondan4191

    @carbonarasonyeondan4191

    Жыл бұрын

    💕😘

  • @parkannia
    @parkannia Жыл бұрын

    Jikook📌🐰🐣

  • @chimchim4007
    @chimchim4007 Жыл бұрын

    Ufff ayikkinn.... 💜💜 Endha parayandi areela athrakkum feel ayirnn oro moments um dailogsum... Last 😽💜... Chechi iniyum jikook cheyyannea chechida oro storysum endha parayaa... Kidukkachi ahnn😌💜

  • @My_Purple_Family17
    @My_Purple_Family17 Жыл бұрын

    2:47 bgm ethaa carbuzee... Enikk aa bgm vallaathe ishtappettuuu❤️❤️ Ee story kku eettavum match aaya bgm polee😘😘😘😘😘😘😘 ❤️❤️Jíkóók❤️❤️

  • @carbonarasonyeondan4191

    @carbonarasonyeondan4191

    Жыл бұрын

    I movie

  • @My_Purple_Family17

    @My_Purple_Family17

    Жыл бұрын

    @@carbonarasonyeondan4191 🥰🥰

  • @user-gw8jm8xk4q
    @user-gw8jm8xk4q Жыл бұрын

    ❤️❤️❤️💜💜💜 Jikook forever.

  • @smileygirl-gx5rn
    @smileygirl-gx5rn Жыл бұрын

    Wow adipoli heart touching love story 😍😍jikook 💜💜💜

  • @soumyamini2213
    @soumyamini2213 Жыл бұрын

    സൂപ്പർ അടിപൊളി സ്റ്റോറി ❤️❤️❤️

  • @Greenpurple-bunnygirl97
    @Greenpurple-bunnygirl97 Жыл бұрын

    പൊളി da...

  • @nandananandu5630
    @nandananandu5630 Жыл бұрын

    Jikook❤️

  • @amalafency4358
    @amalafency4358 Жыл бұрын

    Chechi njan oru taekook fan aa athukod enik ee video kanan oru vimishittam ayirinu . pakshe enik orupad orupad orupad ishttaaayi ee video💞🥰 surb editing and script 💕.pine oru sagadam ullath taekook alaloo ennulath mathrama 😚💞

  • @carbonarasonyeondan4191

    @carbonarasonyeondan4191

    Жыл бұрын

    💕

  • @kookiegurl3477
    @kookiegurl3477 Жыл бұрын

    Neeye song ... goosebumps 💞❤️‍🔥❤️‍🔥🥺💋❤️‍🩹

  • @hanaanu8703
    @hanaanu8703 Жыл бұрын

    Jikook 💛💜💛💜💛💜💛💜💛💜

  • @aiswaryasebastian3886
    @aiswaryasebastian3886 Жыл бұрын

    Eyalude oro story kum oro feel ahnu..... Othiri ishtayiii..... Vakugalkum appuram manoharamaya oru pranayathinu thudakam kurichu story avasanipichulle...., Oru special idduvo... Plzzz athu ithillum manoharamayirikum ennu urapunde athu kondu mathram ulla oru request...... Keep going dear, 💕💕💕💙💙💙💙💙💙

  • @carbonarasonyeondan4191

    @carbonarasonyeondan4191

    Жыл бұрын

    💕😘💕😘

  • @Angels_of_purple
    @Angels_of_purple Жыл бұрын

    Chechiii nooo words 🫂🫂🫂vaakkukal kittunnilla...... adipowwwwliiiiiiiiiiiii aaarnuu..💝 Story thudagheeth maathre enik ormeyullu.aa oru sequence kadu kazhinjhappozhaan njan nokkunnathu 58 min indaarnnunn ... samayam poyathee njan arinjhillaaa .wounder ful story..... mainly background music, dialogue ellaam adipoli aaayind enik orupaadu orupaadu ishtaaayi 💓the last njan snehicha pennaa aval ennu paranjhappo ente kannilnn thuru thura vellam varernn ....aa oru moment ente heart onnu stuck aaayi aa feel enik sherik kitti ❤️ oroo bhaaghavum adipoli aarnn.... friendship,love 😘ellaam...the moment Keerthik accident aayi jimin care cheythathu it's really cute to see the moments 💝 love have no boundaries 🫂💓 I really loved it 🥰 Amazing story ❤️ ~Nazu

  • @carbonarasonyeondan4191

    @carbonarasonyeondan4191

    Жыл бұрын

    Nazii 💕

  • @rajeswarirajeswari9489
    @rajeswarirajeswari9489 Жыл бұрын

    Jikook amesing my favourite 🐰🐥💜💜💜💜💜💜💜🤟

  • @sandra3401
    @sandra3401 Жыл бұрын

    I cant stop crying... 😭Ethu oru story alla....enngilum avrde lifil nadakkan pokunna sambavam .... jiminthe lifil ethupole oru keerthi varum she is very lucky ...😭😭

  • @carbonarasonyeondan4191

    @carbonarasonyeondan4191

    Жыл бұрын

    💕💕

  • @euphoric_sonyeodan6063
    @euphoric_sonyeodan6063 Жыл бұрын

    Woow adipoly enala adinu melkumele velonm indel adanu ufff ammma enne oru feel arnu njan koodudal paranja story kaan vanna pillerude curiocity pogum njan pm vann parayeahh ayoooo ❤️❤️❤️❤️🫂🫂🫂🫂🫂

  • @carbonarasonyeondan4191

    @carbonarasonyeondan4191

    Жыл бұрын

    Akkuz💕

  • @psychogost762
    @psychogost762 Жыл бұрын

    Aente fast time aa nan oru jikook love story kanunne... 💗nan oru taekook forever aa...... Pshe... Jikook🥰🥰💗

  • @soumya7408
    @soumya7408 Жыл бұрын

    Super💜💜💜

  • @achuzzzz5704
    @achuzzzz5704 Жыл бұрын

    Chechi..... Kidu oneshot..... Othiri istayi prathyegich chimmi..... 💜💜💜💜💜

  • @ammuka8307
    @ammuka8307 Жыл бұрын

    My fav ship jikook😘😘😘😘... Jikook forever💞💞💞

  • @bangtanhouse4351
    @bangtanhouse4351 Жыл бұрын

    Poli chechikutty 💜😘 onnum parayanilla stayamparanjal parayan vakkukal ella 😘💞 ❤️

  • @basheertp3973
    @basheertp39735 ай бұрын

    Tru love❤ perfect partner🐰🐥 evar militarylum orumichanallo 😍🥰jikook forever🤗

  • @beenajohn1013
    @beenajohn1013 Жыл бұрын

    Wow...one of the super Jikook oneshots... really it's awesome ...loved it 💛💜✨🥰 The last scene of Vmin 😍

  • @jikook7497
    @jikook7497 Жыл бұрын

    Thanks chechi 😘 love you jikook series cheyyane plzz

  • @navaneethavijayan2695
    @navaneethavijayan2695 Жыл бұрын

    Oru rakshem illa ugran story 🙌🏻 spcl part kittiya polikm🙌🏻💜🦋

  • @namajoonie6094
    @namajoonie6094 Жыл бұрын

    Carbu super 🥳 jikook forever 🐥💜🐰🤗🥰 nalla story ayirunnu 🥰🤗😘eniyum story pradhishikkunnu 🥰😘

  • @carbonarasonyeondan4191

    @carbonarasonyeondan4191

    Жыл бұрын

    ❣️

  • @namajoonie6094

    @namajoonie6094

    Жыл бұрын

    @@carbonarasonyeondan4191 🥰💞🤗

  • @theertharaghu1284
    @theertharaghu1284 Жыл бұрын

    Carbuseeeeee Polichu vendum oru adipoli oneshot enikk othiri ishtayitto love you😘😘😘

  • @carbonarasonyeondan4191

    @carbonarasonyeondan4191

    Жыл бұрын

    💕😘

  • @theertharaghu1284

    @theertharaghu1284

    Жыл бұрын

    @@carbonarasonyeondan4191 carbuseeeeee 😘😘😘

  • @ambuduminnu8998
    @ambuduminnu8998 Жыл бұрын

    Super❣️❣️❣️❣️❣️

  • @lalayachu5563
    @lalayachu5563 Жыл бұрын

    അടടാ കണ്ണാ ഇത്‌ Jikook താനെ.... എനക്ക് റൊമ്പാ സന്തോഷോം ചെല്ലം.... എപ്പടിരിക്ക് ഉനക്ക് സൗഖ്യമാ.... കമ്മ്യൂണിറ്റി കാണാൻ ഞാൻ ഒരുപ്പാട് വൈകി എല്ലാം സ്റ്റോറിയിൽ പറയാംമെന്ന് വെച്ചു കമ്മ്യൂണിറ്റി കണ്ടപ്പോൾ ചെറിയ ഒരു പേടി... ആ നിലയിലാണല്ലോ പിക്ക്.... തന്നെ ഞാൻ വിശ്വസിക്കുന്നു... Jimin bias നെ കണ്ണീരില്ലാക്കരുത് .... ഞനൊരു Jikookker ആയിരുന്നു എന്നാൽ തന്റെ DevNanda കണ്ടത് മുതൽ എന്തോ Vimin അതാണിപ്പോൾ എന്റെ ഫേവറേറ്റ്... അതിലെ അവർക്കിടയിലുള്ള പ്രണയം ഹൃദയത്തിൽ ആഴ്ന്ന് ഇറങ്ങിയത് കൊണ്ട് തന്നെ യാ.... അതൊരു പ്രത്യേകതരാം ഫീലാ ♥️♥️♥️♥️🐣🐰തന്നിൽ നിന്ന് ഒരുപ്പാട് പേര് പ്രതീക്ഷിക്കുന്നു അവർ ഒന്നിക്കുന്ന Happy എൻഡിങ്... Ok ടാ Story വരട്ടെ അപ്പറം പാക്കലാം 🥰🥰🥰💞💖💜

  • @carbonarasonyeondan4191

    @carbonarasonyeondan4191

    Жыл бұрын

    💕😘💕

  • @rahiyanthraimol8397

    @rahiyanthraimol8397

    Жыл бұрын

    Nstepisod

  • @lalayachu5563

    @lalayachu5563

    Жыл бұрын

    @@rahiyanthraimol8397 ഇത്‌ എപ്പിസോഡ് ആയി അല്ലടാ one shott ആണ്.... Special part വരുമെന്ന് പ്രതീക്ഷിക്കാം 😻😻😻

  • @Jmpark137
    @Jmpark1377 ай бұрын

    I think I am addicted to this story 😂❤

  • @carbonarasonyeondan4191

    @carbonarasonyeondan4191

    7 ай бұрын

    ♥️♥️

  • @fathimasalva9422
    @fathimasalva9422 Жыл бұрын

    Jikook super💞vmin luv stry cheyyo☺️

  • @savagegurl5299
    @savagegurl5299 Жыл бұрын

    Amezing story i loved the climax soooo muchhhh 💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜💜

  • @carbonarasonyeondan4191

    @carbonarasonyeondan4191

    Жыл бұрын

    💕😘

  • @keerthanasarinstoriespoems

    @keerthanasarinstoriespoems

    Жыл бұрын

    Helloooo

  • @sreejaajayakumar6220
    @sreejaajayakumar6220 Жыл бұрын

    karanjupoyi chechiiiiii poliiiii storyyyyyyyyyy taekook fan mathram aayirunna njan ippo jikook fan koode aayiiii poli storyyyy