No video

PVC പൈപ്പിലെ കുരുമുളക് കൃഷി Cultivation of pepper in PVC pipe

Пікірлер: 60

  • @Jimbru577
    @Jimbru57726 күн бұрын

    പുറത്തു കൂടെ ഒലിച്ചിറങ്ങിയ സിമന്റ്‌ തുടക്കരുത് വള്ളിക്ക് പിടിച്ചു കയറാൻ ഒരു extra grip ആണ് അത്

  • @fellashoney

    @fellashoney

    25 күн бұрын

    അത് അല്ലേലും പിടിച്ചു കേറും

  • @subhashmadhavan9855
    @subhashmadhavan98555 ай бұрын

    ഞങ്ങടെ നാട്ടിലെ ടെലിഫോൺ പോസ്റ്റ്‌ ഇലക്ട്രിക് പോസ്റ്റ്‌ തുടങ്ങിയവയൊന്നും കോൺക്രീറ്റ് ഇട്ടല്ല ഉറപ്പിക്കുന്നത്.. ഇലക്ട്രിക് പോസ്റ്റിനാണെങ്കിൽ ഇരുപത് ഇരുപത്തിനാലടിയോളം ഉണ്ടാവും അതൊന്നും കടപുഴകി വീഴുന്നതായി കാണുന്നില്ല..വണ്ടി ഇടിച്ചാൽ ഒടുഞ്ഞുവീഴാറുണ്ട്.. പക്ഷെ മണ്ണിളകി മറിയുന്നത് കാണാറില്ല.. എനിക്ക് തോന്നുന്നത് ,ആ ബിറ്റ് നലരയോ അഞ്ചോ ഇഞ്ച് ഉള്ളതുകൊണ്ട് കൃത്യം കുഴിയെടുക്കുക. രണ്ടടി എന്നത് രണ്ടരയടി ആഴം കുഴിക്കുക അതിലേക്ക് പൈപ് ഇറക്കി മണ്ണിട്ടുമൂടുക..കുഴിയുടെ ആഴമായ രണ്ടരയടിയും അതിനുമുകളിലേക്ക് എഴ് എട്ടടിയും വെറും മണ്ണും മാത്രം നിറക്കുക.. ബാക്കി മുകളിലുള്ള നലടിയോളം വെറുതെ വിടുക.. മണ്ണിടുമ്പോൾ കാറ്റുവന്നാലും ആടാതെ നിക്കില്ലേ.. അത്യാവശ്യം ഉറപ്പുള്ള മണ്ണാണെങ്കിൽ ഇതുമതിയാവും എന്നുതോന്നുന്നു.. ഉറച്ചമണ്ണിനെ ജെസിബി ഉപയോഗിച്ച് ഇളക്കി വലിയ കുഴിയെടുക്കുന്നത് കണ്ടിരുന്നു എന്നിട്ട് രണ്ടടി താഴ്ചയിലും വട്ടത്തിലുംകുഴിയെടുത്ത് കോൺക്രീറ്റ് നിറക്കുന്നത് കണ്ടിരുന്നു.. ഇങ്ങനെയുള്ള കൃത്യം നാലര ഇഞ്ച് ബിറ്റ് കിട്ടിയാൽ ,അതുപയോഗിച്ച് രണ്ടര അടി താഴ്ത്താൻ പറ്റിയാൽ എളുപ്പം കോൺക്രീറ്റ്‌ ഇല്ലാതെതന്നെ പിവിസി പൈപ് ഉറച്ചു നിൽക്കും എന്നുതോന്നു..പകുതിഭാഗം മണ്ണ് തന്നെ നിറച്ചാൽകാറ്റിൽ ഉലച്ചിൽ ഇല്ലാതെ ഉറച്ചും നിൽക്കും എന്നുതോന്നുന്നു. ഇ മണ്ണിൽ ഉറപ്പിച്ച പിവിസി പൈപ് വേണമെങ്കിൽ എളുപ്പം മാറ്റണമെങ്കിൽ മാറ്റിസ്ഥാപിക്കാനും പറ്റും.. പക്ഷെ കോൺക്രീറ്റ് ഉറച്ചുപോയാൽ അത് ഇളക്കിക്കളയുന്നത് എളുപ്പമല്ല...

  • @fellashoney

    @fellashoney

    5 ай бұрын

    👍👍👍

  • @MinhajMysha

    @MinhajMysha

    19 күн бұрын

    nalla commment chindikkenda karyamann...

  • @user-qc8fj1gw9l
    @user-qc8fj1gw9l8 ай бұрын

    ❤❤

  • @techvlog003
    @techvlog0038 ай бұрын

    👍

  • @ameershanep7172
    @ameershanep71728 ай бұрын

    Yyyooo

  • @user-qc8fj1gw9l
    @user-qc8fj1gw9l8 ай бұрын

    😮😮

  • @fellashoney

    @fellashoney

    8 ай бұрын

    😉

  • @lr7297
    @lr72977 ай бұрын

    6" nte PVC 8 mm nte 2 kambi idayk ring ketti set cheith 3 feet manninadiyil varathakka vidhathil bakki 15 feet mukalil aakki nirthi, small chips vachulla concrete mukalil ninnum thazhe vare fill aakki urappichit.. oru chuvattil 2 chedikal naduka . 7 feet distance vachu aduthath.. nalla balam aanu. .

  • @fellashoney

    @fellashoney

    7 ай бұрын

    👍👍👍

  • @prashobkurupak678

    @prashobkurupak678

    4 ай бұрын

    Oru thangu kalinu ethra expense varum

  • @lr7297

    @lr7297

    4 ай бұрын

    2000 rs aakum.. onnichu oru 50 cheithal.. chelav alpm pidiykam.. Kure kaalam .. use cheyyam.. oppichu vachal. . mazhayath vellathinte bharam koodi Keri. Odiyum.. ith strong aanu

  • @user-qc8fj1gw9l
    @user-qc8fj1gw9l8 ай бұрын

    Kollallo paripaadi

  • @fellashoney

    @fellashoney

    8 ай бұрын

    😍

  • @abannk1961
    @abannk19618 ай бұрын

    ❤❤❤❤❤❤❤

  • @fellashoney

    @fellashoney

    8 ай бұрын

    😍♥️

  • @abannk1961
    @abannk19618 ай бұрын

    ❤❤❤❤❤❤❤❤❤❤❤❤

  • @ghostride2239
    @ghostride22394 ай бұрын

    ഇത് എത്ര HP യുടെ mechine ആണ്

  • @manas1834
    @manas18347 ай бұрын

    എത്ര സെന്റ് സ്ഥലത്തു ആണ് ചെയ്തത്?. 10 സെന്റിൽ ചെയ്യാൻ എത്ര പിവിസി പൈപ്പ് വേണ്ടിവരും?

  • @fellashoney

    @fellashoney

    7 ай бұрын

    Oru 100 cheyyam

  • @GireeshkcGireeshkc-bn8tv
    @GireeshkcGireeshkc-bn8tv4 ай бұрын

    ഒരു pvc പൈപ്പ് എത്ര ചിലവ് വരും

  • @arunlal8653
    @arunlal86535 ай бұрын

    ഏത് ഇനം കുരുമുളക് തൈകൾ ആണ് pvc യിൽ ചെയ്യാൻ സാധിക്കുക.. എല്ലാ ഇനവും pvc യിൽ ചെയ്യാൻ പറ്റുമോ

  • @fellashoney

    @fellashoney

    5 ай бұрын

    എല്ലാം പറ്റും

  • @LadysWay-23
    @LadysWay-236 ай бұрын

    10 cent ethra pipe and distance betwee the pipe, total height of the pipe

  • @fellashoney

    @fellashoney

    5 ай бұрын

    6 , 7 adi distance vekkam

  • @saidalikuttypk8679
    @saidalikuttypk86797 ай бұрын

    EthilkongrattepattulamannunarakAavadadeottaittekodukkuka

  • @fellashoney

    @fellashoney

    7 ай бұрын

    മനസിലായില്ല

  • @rafeek1727
    @rafeek17277 ай бұрын

    Oru post cheyyan coast athra varum

  • @rectog8639

    @rectog8639

    5 ай бұрын

    1800 to 2000

  • @sethumadhavansethu8226
    @sethumadhavansethu82267 ай бұрын

    Pipe 6kg or 4kg?

  • @fellashoney

    @fellashoney

    7 ай бұрын

    4

  • @mithumurali2147
    @mithumurali21477 ай бұрын

    കാലുകൾ തമ്മിൽ ഉള്ള അകലം?

  • @fellashoney

    @fellashoney

    7 ай бұрын

    6 അടി

  • @shajujoseph1690
    @shajujoseph16907 ай бұрын

    ഞാനും ഇതുപോലെ ചെയ്യാൻ തയാറാകുന്നു. പൈപ്പ് കോൺക്രീറ്റ് ഇല്ലാതെ നാട്ടിയാൽ എന്താ കുഴപ്പം. രണ്ട് അടി താഴുന്നുണ്ടല്ലോ.

  • @fellashoney

    @fellashoney

    7 ай бұрын

    കുഴമുണ്ട്. കുറച്ചുകഴിഞ്ഞാൽ കുരുമുളക് പൊങ്ങി വെയിറ്റ് വരുമ്പോൾ മറിയാൻ സാധ്യത ഉണ്ട്

  • @fellashoney

    @fellashoney

    7 ай бұрын

    കുഴമുണ്ട്. കുറച്ചുകഴിഞ്ഞാൽ കുരുമുളക് പൊങ്ങി വെയിറ്റ് വരുമ്പോൾ മറിയാൻ സാധ്യത ഉണ്ട്

  • @shajujoseph1690

    @shajujoseph1690

    7 ай бұрын

    @@fellashoney thank you

  • @KidzaniabyAzali
    @KidzaniabyAzali8 ай бұрын

    Super

  • @fellashoney

    @fellashoney

    8 ай бұрын

    Thanks

  • @ajith.vengattoorajith.veng4575
    @ajith.vengattoorajith.veng45757 ай бұрын

    മെഷീൻ വാടക ആണോ... വിലക്ക് വാങ്ങിയത് ആണോ... വില ക്കു ആണെങ്കിൽ.ഏത്ര രൂപ..വാടക ആണെങ്കിൽ എങ്ങനെ ആണ് ദിവസ വാടക

  • @fellashoney

    @fellashoney

    7 ай бұрын

    Rent 500

  • @MinhajMysha

    @MinhajMysha

    19 күн бұрын

    @@fellashoney malappum - pookkottur kittumo ... oru dhivasam vadakakk...

  • @shamseerm404
    @shamseerm4047 ай бұрын

    ഒര് കാലിന് എന്ത് ചിലവ് വെന്നു?

  • @fellashoney

    @fellashoney

    7 ай бұрын

    പൈപ്പിനാണോ അതോ മൊത്തത്തിൽ ആണോ

  • @sadique876

    @sadique876

    7 ай бұрын

    Total

  • @sadique876

    @sadique876

    7 ай бұрын

    Oru pipinum

  • @sakeerhussain8541
    @sakeerhussain85418 ай бұрын

    അതാരാ മുസബ്ബിറോ

  • @fellashoney

    @fellashoney

    8 ай бұрын

    Musabiranu mesthiri

  • @flutesolo
    @flutesolo5 ай бұрын

    എത്ര ഇഞ്ച് പിവിസി ആണ് ഇത്

  • @fellashoney

    @fellashoney

    5 ай бұрын

    4"

  • @MinhajMysha

    @MinhajMysha

    19 күн бұрын

    @@fellashoney PVC pipe uyam athra meter aan..

  • @AboobackerSidhique-ps1sg
    @AboobackerSidhique-ps1sg6 ай бұрын

    നിങ്ങൾ നമ്പർ ഒന്ന് തരുമോ

  • @fellashoney

    @fellashoney

    5 ай бұрын

    8589866422 whatsapp msg only

  • @sunilkumararickattu1845
    @sunilkumararickattu18457 ай бұрын

    super. info video . സംശയ നിവാരണത്തിന് Contact number share ചെയ്യാമോ?

  • @fellashoney

    @fellashoney

    7 ай бұрын

    8589866422 whatsapp msg only

  • @sunilkumararickattu1845

    @sunilkumararickattu1845

    7 ай бұрын

    ​@@fellashoney🙏💅

  • @mohammednoushadnoushad8143
    @mohammednoushadnoushad81435 ай бұрын

    👍

Келесі