പുതിയ വാഹനം വാങ്ങുമ്പോൾ RTO സംബന്ധമായി അറിയേണ്ട കാര്യങ്ങൾ ഒറ്റനോട്ടത്തിൽ | MVD Kerala Official Video

ഒരു വാഹനം നമ്മളിൽ ഭൂരിഭാഗം പേരുടെയും ലൈഫ് ടൈം അച്ചീവ്‌മെൻറ് ആയിരിക്കും. അത് കൂടുതൽ സുരക്ഷിതമാക്കാൻ ഈ വീഡിയോ നിങ്ങൾക്ക് സഹായകമാകും. ഒരു പുതിയ വാഹനം എടുക്കുമ്പോൾ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് നിങ്ങൾ അറിയേണ്ടതെല്ലാം ചുരുങ്ങിയ രൂപത്തിൽ ഈ വീഡിയോയിലൂടെ അറിയിക്കുകയാണ് ഗുരുവായൂർ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ആയ ശ്രീ രമേഷ് എം .

Пікірлер: 19

  • @sureshdreamssureshdreams8215
    @sureshdreamssureshdreams821524 күн бұрын

    Good information ❤

  • @mohandas7777
    @mohandas77772 ай бұрын

    Good information

  • @harikumar4602
    @harikumar46022 ай бұрын

    Good 👍

  • @anoopanu7327
    @anoopanu73273 жыл бұрын

    Sound glitch 😐😐

  • @nowshadambalath738
    @nowshadambalath738 Жыл бұрын

    Good information👍

  • @sreerajsreedhar6926
    @sreerajsreedhar69266 ай бұрын

    Sir, Fas Tag ennath oru puthiya car edukkumbol showroom il ninnum free aayit cheythu tharanamennu niyamam undo ? Atho athinu oru thuka kodukkano ?

  • @prasoon6508
    @prasoon65083 жыл бұрын

    Good & Informative video..👍 Expecting more..❤️

  • @oneplus3254
    @oneplus32543 жыл бұрын

    Sound clear lla

  • @RajaGiri_tvpm
    @RajaGiri_tvpm3 жыл бұрын

    Nice demonstration ,👍🌷

  • @anoopanu7327
    @anoopanu73273 жыл бұрын

    Sir mvd പുതിയ notification il heavy license and workshop experience ആവശ്യമുണ്ടോ

  • @sabumavilisseril8763
    @sabumavilisseril87633 жыл бұрын

    sir, പുതിയ വാഹനം വാങ്ങുമ്പോൾ അടക്കേണ്ട Road Tax + cess എത്ര ശതമാനം ആണ് . അത് എങ്ങനെയാണ് കണക്കാക്കുന്നത്?

  • @deepup2852
    @deepup28523 жыл бұрын

    Sir electric 300 cc yude vahanangalkku license aavashyam undoo

  • @sreejamol.k9050
    @sreejamol.k90502 жыл бұрын

    ഇഷ്ടമുള്ള ജില്ലയിൽ വാഹനം റജിസ്ടേഷൻ ചെയ്യാമോ

  • @sooju_bachelour
    @sooju_bachelour3 жыл бұрын

    ❤️👍👍👍👍👍

  • @muhammednafas1394
    @muhammednafas13943 жыл бұрын

    Bullet headlight grill mvd prashnamundo?

  • @nassifbasheer3353
    @nassifbasheer33533 жыл бұрын

    Puthiya two wheeler edukumbol. Ethokke accessories avar free aayitu tharanam

  • @sufiyankk7902
    @sufiyankk79023 жыл бұрын

    പുതിയ വാഹനം ഷോറൂമിൽ നിന്ന് വാങ്ങുമ്പോൾ ലൈസൻസ് നിർബന്ധമാണോ?

  • @RAVIKIRAN118
    @RAVIKIRAN118 Жыл бұрын

    ഇത് പഴയ നിയമം ആണ്

  • @shijilmk9239
    @shijilmk92393 жыл бұрын

    First comment ♥️♥️♥️♥️♥️

Келесі