ഇഷ്ടനമ്പറിന് ഫീസ് അടച്ചാൽ വണ്ടി പെട്ടെന്ന് റോഡിലിറക്കാം- Temporary Registration Latest Updates

Автокөліктер мен көлік құралдары

#TemporaryRegistration #tjsvehiclepoint #Choicenumber
ഇഷ്ടനമ്പറിന് ഫീസ് അടച്ചാൽ വണ്ടി പെട്ടെന്ന് റോഡിലിറക്കാം- Temporary Registration Latest Updates.
Temporary Registration,
Latest updates on Temporary Registration,
Easily get your vehicle on road,
TJs Vehicle Point mainly deals with Motor Vehicles Rules, RT office Procedures, Driving License Related issues, Vehicle Insurance Policies, claims, Accident related issues.
You get all from an expert-a RETIRED MOTOR VEHICLES INSPECTOR, an experienced Insurance Surveyor and a full time Accident Investigator.
If you have any queries-
Send What's App voice clips to 7012948296
Facebook- / thankachan.john.35
My web site- www.tjsvehicle.com

Пікірлер: 53

  • @muhammadalikp8612
    @muhammadalikp861211 ай бұрын

    Thanks 👍

  • @getinfo4126
    @getinfo412611 ай бұрын

    purpose limitations of usage @ temp reg is there or not ???

  • @minhasgallerypullangode2493
    @minhasgallerypullangode249311 ай бұрын

    👍👍👍👍

  • @AlanSajuvlog
    @AlanSajuvlog11 ай бұрын

    Happy independence day 🇮🇳🇮🇳

  • @suneerzamkushins2710
    @suneerzamkushins271011 ай бұрын

    Sir, temporary registration il run cheyyunna vandik insurance clime cheyyan pattumo?

  • @riya_abdul5382
    @riya_abdul5382Ай бұрын

    Tp number plate vech vere state pokan pattumo (tamil nadu)?

  • @sijinthomas4428
    @sijinthomas44287 ай бұрын

    Temporary registration use cheythu interstate travel cheyyamo

  • @abhiramrajesh8161
    @abhiramrajesh816111 ай бұрын

    Sir. ബുള്ളറ്റ്. മോഡിഫൈ. നെക്കുറിച്ചുയൊര... അന്റോകയാണ്.. ചെല്ലാൻ... അടക്കാനും... അല്ലാതെ... യുഉം.... ഒള്ള. ഒരുവീഡിയോ. ചെയ്യുമോ

  • @sherajudeen4839
    @sherajudeen483911 ай бұрын

    2.ton payload ഉള്ള pick-up വാഹനത്തിന് all India permit കിട്ടുവോ

  • @samad3539
    @samad35396 ай бұрын

    After 6 month fine etra..? if not register.

  • @sreesree1455
    @sreesree14556 ай бұрын

    Hi sir കണ്ടക്ടർ ലൈസൻസ് നമ്പർ സാരഥി യിൽ ഉൾപ്പെട്ട മാറിയിട്ടുണ്ടോ

  • @mohammedcr7486
    @mohammedcr748610 ай бұрын

    Insurance cover avvila

  • @shabeeralipk2112
    @shabeeralipk21122 ай бұрын

    Ethra daysnullil tp edukkan pattum

  • @bejoyk
    @bejoyk11 ай бұрын

    Temporary registration eduthit verae state or place of work in other state chenit aa state il permanent registration edukaan patuo. Mostly for bh series registration

  • @AlexTittyJohn

    @AlexTittyJohn

    3 ай бұрын

    Edukamo???

  • @AlexTittyJohn

    @AlexTittyJohn

    3 ай бұрын

    Edukamo?

  • @suhaibmk-s1v
    @suhaibmk-s1vАй бұрын

    Petti kittumo athinn

  • @ansiln.a2316
    @ansiln.a231623 күн бұрын

    സ്പെഷൻ നമ്പർ വെച്ച് എത്ര നാൾ ഓടിക്കാൻ പറ്റും. Showroomകാർ പറയുന്നത് 6 month വരെ ഓടിക്കാം, കേരളത്തിന് പുറത്ത് പോകരുത് എന്നാണ് rule എന്നും അവര് പറയുന്നു. ഫാൻസി നമ്പർ അല്ലെങ്കിൽ വണ്ടി ഷോറൂമിൽ നിന്നിറക്കുമ്പോ തന്നെ ഒറിജിനൽ നമ്പർ സഹിതമാണ് വരുന്നതെന്നും പറയുന്നു. ഇതിൽ പറയുന്നത് corect ആണോ വാസ്തവം എന്തെന്ന് പറയുമോ

  • @suhaibmk-s1v
    @suhaibmk-s1vАй бұрын

    Ithinn petti kittumo

  • @abhaykrishnan1463
    @abhaykrishnan146310 ай бұрын

    Can I buy car from Kerala and move to Karnataka to register in bh series? Pls answer

  • @TJsVehiclePoint2434

    @TJsVehiclePoint2434

    10 ай бұрын

    Check with Karnataka RTO

  • @user-zw6nu3sg5s
    @user-zw6nu3sg5s2 ай бұрын

    Sir temporary registration two wheelerസിന് ഓപയോഗിക്കാൻ പറ്റുമോ

  • @Adimusicandthuglifeworld
    @Adimusicandthuglifeworld11 ай бұрын

    Sir, ഞാൻ ഒരു പ്രാവശ്യം ഡ്രൈവിങ് ടെസ്റ്റ്‌ fail ആയതാണ് പിന്നെ ഒരു ഡേറ്റ് കിട്ടിയിട്ടുണ്ട് ചില പ്രേശ്നങ്ങൾ കാരണം എനിക്ക് അതിനു പോവാൻ പറ്റില്ല അപ്പോൾ ഞാൻ തന്നെ ഓൺലൈൻ ഇൽ ഡേറ്റ് എടുക്കാൻ നോക്കുന്നുണ്ട് അപ്പോൾ ഒരു സംശയം ഒരു ഡേറ്റ് നിലവിൽ ഉണ്ടാവുമ്പോൾ വേറെ ഡേറ്റ് എടുക്കാൻ ഈ ഡേറ്റ് ക്യാൻസൽ ചെയ്യണോ അല്ലാതെ slot ഉണ്ടോ നോക്കാൻ പറ്റോ സർ.

  • @manukm9852
    @manukm985211 ай бұрын

    സർ, 1 വർഷത്തിലായി HS Np പിടിപ്പിച്ച നമ്പർ പ്ലേറ്റ് ഷോറുമിൽ കൊടുത്ത Service ചെയ്ത വാഷിംഗിലെ അപാകത കരണം കറുത്ത Paint മങ്ങി ഇത് മാറ്റിയെടുക്കണോ fine വരുമോ Pls replay sir

  • @TJsVehiclePoint2434

    @TJsVehiclePoint2434

    11 ай бұрын

    Fine വരാൻ സാധ്യത ഇല്ല

  • @sajad.spandalam2304
    @sajad.spandalam230411 ай бұрын

    Sir LMV goods vehicle തമിഴ് നാട് പോകുവാൻ പെർമിറ്റ്‌ എടുക്കണോ 3000 ടെ ണ്ണിൽ താഴെയുള്ള

  • @TJsVehiclePoint2434

    @TJsVehiclePoint2434

    11 ай бұрын

    Tax mathi

  • @johnmanoj2132
    @johnmanoj213211 ай бұрын

    Sir,, പെട്ടി ഓട്ടോ യിൽ പൈപ്പ് കൊണ്ട് പോകുന്നതിന് A l camera ഫൈൻ അടിക്കുമോ?

  • @MonuArun-uk7nr

    @MonuArun-uk7nr

    11 ай бұрын

    Kseb ക്ക് പിഴ ഇടമെങ്കിൽ പെട്ടി ഓട്ടോക്ക് എന്താ consussion

  • @TJsVehiclePoint2434

    @TJsVehiclePoint2434

    11 ай бұрын

    നിലവിൽ ഉൾപെടുത്തിയിട്ടില്ല. പക്ഷേ നോട്ടീസ് കിട്ടിയാൽ അടക്കേണ്ടി വരും

  • @darulhuda5000
    @darulhuda50003 ай бұрын

    സർ എന്റെ മോട്ടോർ സൈക്കിൾ R C ബുക്ക്‌ നഷ്‌ടപ്പെട്ടു ഈ അടുത്ത് ഇപ്പോ എനിക്ക് ഗൾഫിൽ പോകൻ ഒരു വിസാ റെഡി ആയി R C ബുക്ക്‌ ഡ്യൂപ്ലിക്കേറ്റ് എടുക്കാൻ ( എത്ര ദിവസം കൊണ്ട് കിട്ടും ഇനി ഗൾഫിൽ പോകുന്ന കാര്യം പറഞൽ പാസ്സ്പോർട്ടിൽ വിസ കാണിച്ചാൽ പെട്ടന്നു കിട്ടാൻ എന്തങ്കിലും സ്കോപ് ഉണ്ടോ പ്ലീസ് റിപ്ലൈ സർ

  • @jeevankp1390
    @jeevankp139011 ай бұрын

    RTO office counter cash payment ethra mani vareya?

  • @TJsVehiclePoint2434

    @TJsVehiclePoint2434

    11 ай бұрын

    1 pm

  • @manikandadas7875
    @manikandadas787511 ай бұрын

    Choice നമ്പർ ലഭിച്ചാൽ അടുത്ത നടപടി എന്താണ്. തുടർന്ന് number plate എവിടുന്നാണ് ലഭിക്കുന്നത്? വണ്ടി RTO മുമ്പാകെ ഹാജരാക്കണോ? ഈ കാര്യങ്ങൾ കൂടി പറയാമോ?

  • @TJsVehiclePoint2434

    @TJsVehiclePoint2434

    11 ай бұрын

    All done by dealer

  • @ambadipandalam
    @ambadipandalam10 ай бұрын

    Sir, suppose we are waiting for number and 6 months period is over for the temporary registration. what is the procedure to book number and the fine amount for the same

  • @TJsVehiclePoint2434

    @TJsVehiclePoint2434

    10 ай бұрын

    Approach RTOffice

  • @mukilmukundank7831

    @mukilmukundank7831

    8 ай бұрын

    bro tp mattiyi

  • @gokuljr7417
    @gokuljr741711 ай бұрын

    sir oru doubt..ente jurisdiction area KL74 aanu..enik KL01 registration il vandi edukan sadhikumo ? njn joli cheyunnath KL01 areayil aanu...

  • @TJsVehiclePoint2434

    @TJsVehiclePoint2434

    11 ай бұрын

    Yes, if you submit employment certificate

  • @Alan-nh4ry
    @Alan-nh4ry11 ай бұрын

    Temporary registration vandik ai camera fine kittuo

  • @TJsVehiclePoint2434

    @TJsVehiclePoint2434

    11 ай бұрын

    Yes

  • @soorajsr2017
    @soorajsr201711 ай бұрын

    Temporary registration number എടുക്കാൻ എത്ര ദിവസം എടുക്കും

  • @TJsVehiclePoint2434

    @TJsVehiclePoint2434

    11 ай бұрын

    Watch video

  • @manojnilambur2468
    @manojnilambur246811 ай бұрын

    sir ഞാൻ ബൈക്കിന് ഫുൾ പണമടച്ചിട്ട് 11 വർക്കിംഗ് ഡെ ആയി 4 ദിവസം കഴിഞ്ഞ് തരാമെന്നാണ് പറഞ്ഞിരുന്നത് എന്താണ് ഇത്ര ഡിലെ ആക്കുന്നത്

  • @shamnadkt3220

    @shamnadkt3220

    11 ай бұрын

    RTO leave aan onam holidays

  • @anandhu2731

    @anandhu2731

    3 ай бұрын

    Bro etra days eduthu vandi kittan

  • @sightstosee4324

    @sightstosee4324

    2 ай бұрын

    വണ്ടി കിട്ടിയത് എപ്പോൾ

  • @joseabraham2951
    @joseabraham29519 ай бұрын

    അങ്ങനെ കുറെ പണം സർക്കാരിന് കിട്ടും, ഇപ്പോൾ പുതുമോടി കാണിക്കാൻ എല്ലാവരും ചെയ്യുന്നുണ്ട്...😂😂😂

  • @kk-xl9th

    @kk-xl9th

    9 ай бұрын

    10 ലക്ഷം രൂപയുടെ വണ്ടി എടുക്കാം,3000 രൂപാ ഇഷ്ടമുള്ള നമ്പറിന് കൊടുക്കുന്നത് പുതുമോടി 🤣🤣🤣

  • @Shareefafi

    @Shareefafi

    7 ай бұрын

    Alla pinne njan eduthitt one month aai puthu modi thanne 2 maasam koodi kaziyatte ennit noumber edukonnollu 😀😀

  • @fasalvkc1194
    @fasalvkc11946 ай бұрын

    6 മാസം കയിഞാൽ എത്ര പിഴ വരും

  • @TJsVehiclePoint2434

    @TJsVehiclePoint2434

    6 ай бұрын

    3000

Келесі